VIMALA PATHAYIL | വിമല പാതയിൽ | DAY-29 | FR.MATHEW VAYALAMANNIL | VIMALAHRIDAYA PRATHISHTA SHALOMTV

Sdílet
Vložit
  • čas přidán 9. 08. 2023
  • അസ്ഥികൾക്ക് ജീവൻ നൽകുന്നവൻ
    Vimala Pathayil Web Page : shalomtv.tv/prayers
    ജപമാല സഖ്യത്തിൽ ചേരാൻ ഈ ലിങ്ക് സന്ദർശിക്കുക : shalomtv.tv/vp
    #vimalahridayaprathishta #shalom #shalomtv
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 1,4K

  • @marymp9094
    @marymp9094 Před rokem +84

    വിവാഹപ്രായം കഴി ഞ്ഞിട്ട് വിവാഹം നടക്കാത്ത എല്ലാമക്കളെയും സമർപ്പിച്ചു നമ്മുക്ക് പ്രാർത്ഥതികാം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനും വേണ്ടി അപേക്ഷിക്കണേ ..,
    അനുഗ്രഹിക്കൂ
    ആമ്മേൻ🙏

  • @elsydavis636
    @elsydavis636 Před rokem +94

    വിമലപാതയിൽ ശുശ്രുഷ ചെയ്യുന്ന അച്ഛനെ ദൈവമേ അനുഗ്രഹിക്കണേ

    • @LathaLatha-sv8ih
      @LathaLatha-sv8ih Před rokem +1

      പ പ്രതിഷത ഇല്ലാത്ത എന്റെ ജിവിതത്തിലേക്ക് പ്രതി സ നി യിലേക്ക് യേഴു വേ ഇടപെടണമെ

    • @Molimaria-el1lg
      @Molimaria-el1lg Před rokem

      ❤❤❤

    • @jojimont2097
      @jojimont2097 Před rokem

      ​@@LathaLatha-sv8ih😅

  • @rekhamallinathan2767
    @rekhamallinathan2767 Před rokem +47

    അമ്മേ മാതാവേ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @dolly0235
    @dolly0235 Před rokem +73

    അസ്ഥികൾക്ക് ജീവൻ നൽകിയ ദൈവമേ ഞങ്ങളുടെ മേലും കരുണയായിരിക്കണമേ 😭😭🙏🏼🙏🏼🙏🏼

  • @tomijoseph8064
    @tomijoseph8064 Před rokem +43

    എന്റെ ഈശോയെ മക്കൾ ഇല്ലാത്ത എല്ലാം കുടുംബങ്ങളെയും സമർപ്പിക്കുന്നു അവർക്ക് നല്ല മക്കളെ കൊടുത്ത് അനുഗ്രഹിക്കണമേ 🌹🙏✝️😭

  • @shantybiju4706
    @shantybiju4706 Před rokem +31

    അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു🙏 അമ്മേ മാതാവേ ഞങ്ങളുടെ അപേക്ഷകളെ കേൾക്കേണമെ 🙏🙏

  • @lissyroby5901
    @lissyroby5901 Před rokem +38

    എന്റെ മനസിനെ അലട്ടുന്ന ഒരു വിഷയത്തെ സമർപ്പിക്കുന്നു അമ്മേ ഇടപെടണമേ 🙏♥️😘.. എന്റെ കുഞ്ഞുങ്ങളെ കാത്തോളണമേ 🙏

  • @Mini-dd1su
    @Mini-dd1su Před rokem +26

    അമ്മേ മാതാവേ ചെയ്ത അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി തുടർന്നും അവിടുത്തെ അനുഗ്രഹം ഉണ്ടായിരിക്കണമേ ആമേൻ🙏🙏🙏

    • @bindhuk.v9799
      @bindhuk.v9799 Před rokem

      🙏🙏🙏

    • @selinammajoseph3650
      @selinammajoseph3650 Před rokem +1

      Ente ieshoye njangalude makan Felix inu manasandharam nalki anugrikanme.isoye nanni sthuthi arafhana.ishoku ishttamulla makanai matteneme🙏🌹🙏

  • @marykuttyshaiju7182
    @marykuttyshaiju7182 Před rokem +37

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അലട്ടിക്കൊണ്ടിരിക്കുന്ന🙏രോഗവസ്ഥകളെ എടുത്തു നീക്കണമേ 🙏

  • @reenasiby2152
    @reenasiby2152 Před rokem +41

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കനമേ 🙏മക്കളെ കാത്തുകൊള്ളണമേ 🙏🙏

  • @sinipc
    @sinipc Před rokem +7

    വീടില്ലാത്തവർക് വീട് നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏

    • @omanaalexander7230
      @omanaalexander7230 Před 8 měsíci

      ഒരു,ഭവനം, തന്നു, അനുഗ്രിഹകേണമേ,, amen🌹🌹🙏🙏

  • @suseelakk4504
    @suseelakk4504 Před rokem +21

    ഞങ്ങൾക്ക് ദൈവവചനം വിവരിച്ചെ തന്ന അച്ഛനെ മാതാവ് അനുഗ്രഹിക്കട്ടെ ആമീൻ ഞ്ങളെയും🙏🙏🙏🙏🙏

  • @marymp9094
    @marymp9094 Před rokem +57

    മദ്യപാനത്തിനും പുകവലിക്കും അടിമപ്പെട്ടുകിടക്കുന്ന എല്ലാ മക്കൾക്കുവേണ്ടി നമുക്ക് എല്ലാവർക്കും ഒന്നു ചേർന്ന് പ്രാർത്ഥിക്കാം
    കർത്താവേ അനുഗ്രഹിക്കണമേ
    ആമ്മേൻ🙏

    • @shylamathew8844
      @shylamathew8844 Před rokem +3

      കർത്താവേ... അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ പ്രതീക്ഷയറ്റ എല്ലാ രോഗികളിലേയ്ക്കും സൗഖ്യമായി കടന്നുവരേണമേ. ആഴമായ വിശ്വാസത്തിലേക്ക് നയിക്കേണമേ🙏🙏🙏🙏🙏🙏🙏

    • @shylamathew8844
      @shylamathew8844 Před rokem

      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sinirobin1685
      @sinirobin1685 Před rokem

      🙏🙏🙏🙏🙏🙏🙏👏

  • @tomijoseph8064
    @tomijoseph8064 Před rokem +33

    എന്റെ അമ്മേ ഞങ്ങളോട് കരുണ തോന്നി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️✝️😭

  • @rejikuriakose7636
    @rejikuriakose7636 Před rokem +8

    അമ്മേ മകനെ ജയിപ്പിച്ചതിന് ഒരായിരം നന്ദി. ഇനിയും ഞങ്ങൾക്കായി മാദ്ധ്യസ്ഥം വഹിക്കണമേ.😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @kunjumolthankachan890
    @kunjumolthankachan890 Před rokem +6

    അമ്മേ മാതവേ വിമല പാതയിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു കരുണയായിരിക്കണമേ 🙏🙏🙏

  • @elsymohan5929
    @elsymohan5929 Před rokem +20

    കർത്താവേ ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്ന എല്ലാ മക്കളേയും അഭിഷേകത്താൽ നിറച്ചതിനു നന്ദി.

  • @shelvishanil67
    @shelvishanil67 Před rokem +35

    മാതാവേ മക്കളെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🙏

  • @sugunammamohandas6414
    @sugunammamohandas6414 Před rokem +6

    അമ്മ മാതാവേ മോനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണം 🙏🙏

  • @josephap5269
    @josephap5269 Před rokem +2

    വിമല പാതയിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങളെയും പരിശുദ്ധ അമ്മയുടെ പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിക്കായി കാഴ്ചവെച്ച പ്രാർത്ഥിക്കുന്നു എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻Jiji jose

  • @tomijoseph8064
    @tomijoseph8064 Před rokem +59

    എന്റെ ഈശോയെ വിവാഹപ്രയം ആയ എല്ലാം മക്കളെയും സമർപ്പിക്കുന്നു നിന്റെ കൃപയാൽ അവർക്ക് നല്ല വരനെ, വധുവിനെ കൊടുക്കണമേ 🌹✝️✝️😭🌹

    • @shiny3372
      @shiny3372 Před rokem

      Ente two sons 37&36 age please pray for them to get suitable marriage ,nd well paid job sufficient to support their fly. And for my neice age of 34 to get suitable marriage at the earliest Acha please pray for us

    • @ryanshaju_
      @ryanshaju_ Před 10 měsíci

      ​@@shiny337200p mool❤😂😂😂😂😂😂Bt

  • @tomijoseph8064
    @tomijoseph8064 Před rokem +34

    എന്റെ അമ്മേ ഞങ്ങൾക്ക് തന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹✝️✝️

  • @sugunammamohandas6414
    @sugunammamohandas6414 Před rokem +10

    കർത്താവെ ഈ പ്രാർത്ഥനയിൽ പങ്കിടുക്കുന്ന ഞങ്ങളുടെ കുടുംബത്തെ anugrahikkaname ആമേൻ 🙏🙏

  • @neemamolmol8626
    @neemamolmol8626 Před rokem +4

    എന്റെ ഈശോയെ ശത്രു ക്കളിൽ നിന്നും വിടുതൽ തരണമേ 🙏🙏🙏ഈ ശ്രീ ശ്രുഷ ചെയ്യുന്ന അച്ഛന് വേണ്ടിയുംഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +12

    എന്റെ അമ്മേ എന്റെ മക്കൾ എളിമ ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹🙏✝️✝️😭

  • @molythomasmerlintouch7426

    ഈശോയെ ഞങ്ങളെപുനരുദ്ധരിക്കണമെ ഞങ്ങളുടെ മേൽ കരുണ ഉണ്ടായിരിക്കണമെ യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ സ്തോത്രം ഹല്ലേലുയ്യ

  • @user-wm7mz8fd4q
    @user-wm7mz8fd4q Před rokem +7

    എന്നേരവും, ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏

  • @lintajoy1112
    @lintajoy1112 Před rokem +6

    ഈശോയെ ഈ 33 ദിവസത്തെ വചനസുശ്രൂഷതന്ന തിന് ഒരായിരം നന്ദി 🙏🏼❤️ ഞങ്ങളുടെ ജീവിതത്തിൽ ഫലങ്ങൾ നിറയ്ക്കണമെ...

  • @valsammaantony9218
    @valsammaantony9218 Před rokem +29

    കർത്താവേ ഈ വിമല പങ്കെടുക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും കരുണയായിരിക്കണമേ. ഞങ്ങളുടെ നിയോഗങ്ങളുടെ മേലും കരുണയായിരിക്കണമേ. മാതാവേ എന്റെ മേൽ കരുണയായിരിക്കണമേ

    • @pushpaantony9316
      @pushpaantony9316 Před rokem

      Yesuve sthuthi yesuve nanni yesuve aaradhana 🙏🙏

    • @pushpaantony9316
      @pushpaantony9316 Před rokem

      Yesuve njangalude Ella karyangalum angil samarppikkunnu

  • @SujaSuja-el7wj
    @SujaSuja-el7wj Před rokem +10

    അമ്മേ എന്റെ മക്കളെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു നിയോഗങ്ങൾ നടത്തി തരണേ അമ്മേ ആ മേർ

  • @jiniantony1984
    @jiniantony1984 Před rokem +2

    മാതാവേ മക്കളെ ഓർത്തു ചങ്ക് പൊട്ടി കരയുന്ന എല്ലാഅമ്മമാരെയും സമർപ്പിക്കുന്നു അവരുടെ വേദനയിൽ അവരെ തങ്ങേണമേ അവരുടെ കണ്ണുനീർ തുടക്കേണമേ 🙏🏻🙏🏻🙏🏻

  • @febingeorge1471
    @febingeorge1471 Před rokem +5

    അമ്മേ മാതാവേ രോഗവും അപകടവും വരാതെ ഞങ്ങളെ കാത്തു കൊള്ളേണമേ🙏🏻

  • @daisyhari5725
    @daisyhari5725 Před rokem +14

    മാതവേ എന്റെ മോളുടെ കുടുംബ ജീവിതം തകരാതെ അങ്ങേ കരങ്ങളിൽ താങ്ങണമേ

  • @tomijoseph8064
    @tomijoseph8064 Před rokem +11

    എന്റെ ഈശോയെ ജോലി ഇല്ലാതെ ദേശത്തു വിദേശത്ത് കഴിയുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു നിന്റെ കൃപക്കു ഒത്ത് നല്ല ജോലി കൊടുക്കണമേ 🌹🙏✝️😭

  • @user-jc9ez1zy4t
    @user-jc9ez1zy4t Před rokem +2

    ഇപ്പോൾ അനുഭവിക്കുന്ന സങ്കടത്തിൽ നിന്ന് ഞങ്ങളുടെ കുടുമ്പത്തെ സഹക്കേണമേ ആമേൻ 🙏🙏🙏

  • @thresiammascaria8984
    @thresiammascaria8984 Před rokem +1

    അമ്മേ ഈ ദൈവവചനം നൽകുന്ന അച്ഛനെയും എല്ലാവരേം അനുഗ്രഹിക്കണേ അമ്മേ കാത്തുകൊള്ളണമേ, അവരുടെ നിയോഗങ്ങൾ നടത്തികൊടുക്കണേ 🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +15

    എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള നിരാശ ✝️😭ദേഷ്യം ✝️😭വിഷമം ✝️😭കുശുമ്പ് ✝️😭അഹങ്കാരം ✝️😭അതിയാഗ്രഹം ✝️😭എല്ലാം നിന്റെ തിരു രക്തം കൊണ്ട് കഴുകി മാറ്റി തരണമേ ✝️✝️😭

  • @tomijoseph8064
    @tomijoseph8064 Před rokem +38

    എന്റെ അമ്മേ 33 ദിവസത്തെ ഈ ആരാതന ഞങ്ങൾക്ക് തന്നതിൽ നന്ദി അമ്മേ ഞങ്ങൾക്ക് ഒരു കൃപ തരണമേ എന്റെ അമ്മേ ഞങ്ങൾ നിരാശൻ ആകാൻ ഇടയാകരുതേ 🌹🌹🙏✝️😭

  • @lisy.esoyenannimakkalesama4603

    അമ്മേ ഞങ്ങളെ അങ്ങയുടെ പാതയിലേക്ക് (ഇശോയിലേക്ക് ) തിരിച്ചു കൊണ്ടുവരണമെ 🙏🔥🔥🔥🔥🙏ആമേൻ 🔥ആമേൻ 🙏ആമേൻ 🙏🔥🔥🔥🔥🙏

  • @nirmalaroy4953
    @nirmalaroy4953 Před rokem +2

    ഈശോയെ അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു

  • @josephap5269
    @josephap5269 Před rokem +17

    കർത്താവേ ഞങ്ങളുടെ രോഗാവസ്ഥയിൽ ഞങ്ങൾക്ക് സൗഖ്യം തരണമേ കാലുകൾക്ക് ബലം നൽകണമേ അസ്ഥിരോഗമുള്ള എല്ലാ മക്കൾക്കും സൗഖ്യം നൽകണമേJiji jose🙏🏻🙏🏻🙏🏻❤❤❤❤🌹🌹😘

  • @tomijoseph8064
    @tomijoseph8064 Před rokem +22

    എന്റെ ഈശോയെ അമ്മ വഴി ഈ പാവി യാചിക്കുന്ന യാചനകൾ സമർപ്പിക്കുന്നു ഇതു കേട്ട് പെട്ടന്ന് ഞങ്ങൾക്ക് നിന്റെ കൃപ തരണമേ 🌹🙏✝️✝️😭

  • @user-wi2ij8kl6n
    @user-wi2ij8kl6n Před rokem +1

    അമ്മേ മാതാവേ എന്റെ അമ്മയുടെ രോഗവും എന്റെ കുടുംബത്തിന്റെ കടബാധൃതകൾ ജപ്തി യേയുഠ. അമ്മ യുടെ വിമല ഹൃദയത്തിനു സമർപ്പിക്കുന്നു

  • @joicyjoshy908
    @joicyjoshy908 Před rokem +1

    ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ പകച്ചു നിൽക്കാതെ തകർന്ന് പോകാതെ കർത്താവെ അങ്ങയിൽ ആശ്രയം വക്കാനുള്ള കൃപ തരണമേ 🙏

  • @kinsyjames4870
    @kinsyjames4870 Před rokem +13

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടതിൽ അവിടുത്തേക്ക് കോടാനു കോടി നന്ദി പറയുന്നു 🙏

    • @benilamendus8219
      @benilamendus8219 Před rokem

      ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേട്ടതിൽ നന്ദി.. 🙏

    • @joseanu3295
      @joseanu3295 Před rokem

      dhyevame ente molke ethrayum pettannu work permittum cosum nalkane thirichu porendivaralle aa makale anugrehikane

    • @joseanu3295
      @joseanu3295 Před rokem

      yeshuve njangalude kadabathyathayude mel karunayundakane

  • @JCCreationsVideos
    @JCCreationsVideos Před rokem +91

    കർത്താവേ ഈ വിമല പാതയിൽ പങ്കെടുക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും മേലും, ഞങ്ങളുടെ നിയോഗങ്ങളുടെ മേലും കരുണ തോന്നേണമേ.

    • @KuttyammaJacob-bq9su
      @KuttyammaJacob-bq9su Před rokem +2

      1:34 2:47 😅

    • @vincygeorge5161
      @vincygeorge5161 Před rokem

      Thanku jesus

    • @vincygeorge5161
      @vincygeorge5161 Před rokem

      🙏 pray for my daughter Blessey Maria prepared the xam S2 MCA

    • @liviarose4184
      @liviarose4184 Před rokem

      ​@@KuttyammaJacob-bq9suto 😮😮

    • @swapnaedwin1061
      @swapnaedwin1061 Před rokem

      Karthave ennu ente husband inte kidney problem thinulla biopsy edukkan hospital il poirikkunnu...karuna thonnane daivame...daivathode chernnu ninnukonde ellam sahikkanulla sakthi nalkaname...Ninakkemte kripa mathi""" enna aviduthey thiruvajanathil viswasichu njhan prarthikkunnu esoye....karunayekane..nadha. ,🙏🙏🙏

  • @user-kj1dp8zg4f
    @user-kj1dp8zg4f Před rokem +1

    ഈശോയെ,മാതാവേ,ലൗകീക ആശ്വാസങ്ങല്ലാം എനിക്ക് കൈപ്പായി പകർത്താണമേ. മദ്യത്തിനും മയക്കുമരുന്നിനും കഞ്ചാവിനും മറ്റു ലഹരി വസ്തുക്കളും അടിമപ്പെട്ടവർക്കും മോചനം നല്കണമേ. By മേരി മരിയ.

  • @reenathomas3003
    @reenathomas3003 Před rokem +1

    അമ്മേ മാതാവേ, മോനെ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @mercychulliyattu8742
    @mercychulliyattu8742 Před rokem +9

    അമ്മേ മാതാവേ, മാതാവ് ഗബ്രിയേൽ മാലാഖയോട് പറഞ്ഞത് പോലെ ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറെട്ടെ, ഇതുപോലെ ഞങ്ങളുടെ ഓരോ യജനയിലും ദൈവമെ നിന്റെ ഹിതം നിറവേറട്ടെ എന്ന് വിശ്വാസിക്കാനും ഏറ്റുപറയാനുമുള്ള ക്രെബ യേശുവിൽനിന്ന് ഞങ്ങൾക്ക് വാങ്ങി തരണമേ ആമ്മേൻ

  • @angelelizabethmathew6395
    @angelelizabethmathew6395 Před rokem +17

    കർത്താവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @chinchujames48
    @chinchujames48 Před rokem +1

    എന്റെ ദൈവമേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങേക്ക് സമർപ്പിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @daviddominic5690
    @daviddominic5690 Před rokem +4

    Bless all the families watching this prayer service

  • @tomijoseph8064
    @tomijoseph8064 Před rokem +57

    എന്റെ ഈശോയെ ഞങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന വരിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ 🌹🙏✝️😭🙏✝️✝️🙏🙏✝️🙏🙏🙏🙏

  • @subscriber56117
    @subscriber56117 Před rokem +7

    ദൈവമെ എന്നെ അനുഗ്രഹിക്കേണമെ മാതാവെ മകനെ കാത്തു കൊള്ള ണെ പരീക്ഷയിൽ ഉന്നത വിജയം നേടി തരണമെ

  • @sophyjose9330
    @sophyjose9330 Před rokem +1

    ദൈവമേ, എന്റെയും ജീവിതപങ്കാളിയുടയും അസുഖങ്ങൾ, അസ്വസ്ഥതകൾ എല്ലാം മാറ്റി ദൈവകൃപയിൽ നിറയാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @lissychacko1268
    @lissychacko1268 Před rokem +1

    മക്കളില്ലാത്തവരെ അനുഗ്രഹിക്കണമേ മാതാവേ യേശുവേ 🙏🙏

  • @kinsyjames4870
    @kinsyjames4870 Před rokem +7

    അമ്മേ മാതാവേ അമ്മയുടെ വിമല hrethyathil ഞങ്ങളെ സമർപ്പിക്കുന്നു 🙏അമ്മ ക്കും, തിരുക്കുമരനും ഒരിക്കൽ കൂടി ഒത്തിരി നന്ദി പറയുന്നു 🙏

  • @marykuttyshaiju7182
    @marykuttyshaiju7182 Před rokem +5

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അങ്ങ് ഏറ്റെടുക്കണമേ. ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് കാണണമേ.

  • @maryjoseph9530
    @maryjoseph9530 Před rokem +8

    ദൈവം വചനം ഞങ്ങൾക്കും സഹോദരനും പ്രതീക്ഷയും ജീവനും ജീവിതവും നൽകട്ടെ 🙏🏻🙏🏻🙏🏻

  • @minnusmedia101
    @minnusmedia101 Před rokem +1

    ദൈവമേ എന്റെ കുടുംബത്തെ കടബാധ്യതയിൽ നിന്നു രക്ഷിക്കണമേ

  • @siyonsiyo5809
    @siyonsiyo5809 Před rokem +17

    എന്റെ അമ്മേ ഈ വിമലപാതയിൽ പങ്കു കൊള്ളുന്ന ഞങ്ങളുടെ കുടുംബങ്ങളെ അമ്മയുടെ നീലയങ്കിയിൽ പൊതിഞ്ഞു സൂക്ഷിക്കണമേ 🙏🙏🙏

  • @shelvishanil67
    @shelvishanil67 Před rokem +5

    മാതാവേ ചേട്ടായിന്റെ ബിസിനസ്സിൽ നിന്നും വീട് വെക്കാനുള്ള പണം കിട്ടണേ 🙏🙏

  • @marykuttymathew5963
    @marykuttymathew5963 Před 11 měsíci

    അസ്ഥികൾക്ക് ജീവൻ നൽകിയ യേശുവേ ഞങ്ങളുടെ മേലും ഞങ്ങളുടെ നിയോഗങ്ങൾ മേലും കരുണ ആയിരിക്കണം

  • @teresaantony4766
    @teresaantony4766 Před rokem +5

    ഇന്ന് ഞങ്ങളുടെ തെരേസ മോളുടെ ജന്മദിനമാണ് 🙏🏻🙏🏻 അമ്മയുടെ മകളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @geethabalan6712
    @geethabalan6712 Před rokem +53

    കർത്താവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ

    • @mereenafigarado9781
      @mereenafigarado9781 Před rokem

      Daivame Angaike Sthuthi❤

    • @marymp9094
      @marymp9094 Před rokem

      ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤❤

    • @gracemaryedward6137
      @gracemaryedward6137 Před rokem

      Amen Hallelluyu Glory Holy spirit Amen 🙏🙏🙏🙏

    • @gracemaryedward6137
      @gracemaryedward6137 Před rokem

      The christ of King help our daughter F. M.G. Exam result Amen vimala pathayil help us Amen 🙏🙏🙏

    • @sathyadevanp8028
      @sathyadevanp8028 Před rokem

  • @josephap5269
    @josephap5269 Před rokem +4

    ഈശോയെ അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കണമേ ടീം അംഗങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെJiji jose❤❤❤🙏🏻❤❤❤❤

  • @philominaeuby4229
    @philominaeuby4229 Před rokem +2

    Thank you Jesus for your support and love we received today 🙏🙏

  • @annammapeter6884
    @annammapeter6884 Před rokem

    ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @rojasmgeorge535
    @rojasmgeorge535 Před rokem +8

    കരയാൻ എനിക്കൊരു കരളേക് നാഥാ 🙏🏼🙏🏼കറയെല്ലാം കഴുകീടുവാൻ.. ഞാൻ തിളങ്ങും മുത്ത് ആകുവാൻ 💕ദൈവ പൈതൽ ആകുവാൻ 🧚🧚🧚🙏🏼🙏🏼

  • @lucykuttythomas8244
    @lucykuttythomas8244 Před rokem +5

    അമ്മേ എൻ്റെ കുടുംബ തിൻ്റെ എല്ലാ കാര്യങ്ങളും അമ്മ നോക്കി നടത്തി തരണേ. നങ്ങളുടെ കൂടെ വസ്സിക്കണെ .ഈ വിമല പാതയിലെ എല്ലരുടെം കാരിയഗ്ഗൽ നടത്തിത രനെ. Achanem team nem anugrahikkame 🙏🙏🙏🙏🙏🙏

  • @annicx7743
    @annicx7743 Před rokem

    എൻറെ ഈശോയെ എന്നോട് കരുണ തോന്നേണമേ എൻറെ ഹൃദയ അഭിലാക്ഷം നടത്തി തരണമേ എൻറെ മക്കളെയും കുഞ്ഞു മക്കളെയും കാത്തുകൊള്ളേണമേ പൈശാചിക ശക്തി യുടെ ഉപദ്രവങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ ആമേൻ

  • @rose-ex3mm
    @rose-ex3mm Před rokem

    ഈശോയെ സ്വാർത്ഥ വരമായതും തിന്മയായുള്ള സൗഹൃദങ്ങൾക്ക് ഇരയാകുന്ന വ്യക്തികളെയും അസ്വസ്തകൾ അനുഭവിക്കുന്ന കുടുംബങ്ങളെയും സമർപ്പിക്കുന്നു.

  • @lissygeorge1397
    @lissygeorge1397 Před rokem +3

    Mathave sijo nte sambathika meghala uyarthane mattullavarude munbil thala uyarthi nilkan avane anugrahikkane 🙏

  • @lissygeorge1397
    @lissygeorge1397 Před rokem +3

    Mathave ante jeevithapanhaliyude madyapanam poornamayi Matty tharane innu thanne oru albhutham kanichutharane 🙏🙏🙏🙏😭🙏😭🙏

  • @user-jc9ez1zy4t
    @user-jc9ez1zy4t Před rokem +1

    അമ്മേ പ്രാർത്ഥന കേൾക്കേണമേ നിയോഗം സാധിച്ചു തരേണമേ 🙏🙏🙏

  • @lisathankachan1862
    @lisathankachan1862 Před rokem

    വിദ്യഭ്യാസ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഞങ്ങളോട് കരുണ തോന്നണ്ടേ

  • @marysmitha9108
    @marysmitha9108 Před rokem +5

    യേശുവേ അങ്ങയുടെ അനുഗ്രഹത്തിനു വലിയ സ്നേഹത്തിനും ഞങ്ങൾക്കുവേണ്ടി സ്വന്തം ജീവൻ വരെയർപ്പിച്ചതിനും ആയിരമായി രം നന്ദിയർപ്പിക്കുന്നു.🙏🙏🙏🙏🙏🙏🙏♥️♥️

  • @lissygeorge1397
    @lissygeorge1397 Před rokem +3

    Mathave madyapanam moolam dhuritham anubhaviykunna alla kudumbatheyum samarppiykunnu 🙏🙏🙏🙏😭🙏🙏😭😭🙏

  • @lisy.esoyenannimakkalesama4603

    ദൈവമേ അങ്ങയുടെ വചനമാകുന്ന വിത്ത്കൊണ്ട് ഞങ്ങളെ നിറക്കണമേ 🙏❣️ദൈവസ്നേഹമാകുന്ന വീഞ്ഞാകുന്ന തിരുരക്തംകൊണ്ട് ഞങ്ങളെ കഴുകണമേ പരിശുദ്ധആൽമാവാകുന്ന അഗ്നിയാൽ ഞങ്ങളെ കത്തി ജ്വലിപ്പിക്കണമേ 🙏❣️🔥🙏ആമേൻ 🙏❣️ഹല്ലേലുയ 🙏🔥🙏

  • @vijilajose4627
    @vijilajose4627 Před rokem +1

    ഈ ശായെ വിവാഹ പ്രയം ആയ എല്ലാം മക്കളും സമർപ്പിക്കുന്നത്.

  • @prabha5039
    @prabha5039 Před rokem +4

    കർത്താവെ എന്റെ മാതാപിതാക്ൾക്കും സഹോദരങ്ങൾക്കും ഭവനം നൽകിഅനുഗ്രഹിക്കേണമേ

  • @lissygeorge1397
    @lissygeorge1397 Před rokem +3

    Mathave ante kudumbathe parisudalmavinal niraykane 🙏

    • @maryjoseph3846
      @maryjoseph3846 Před rokem

      Esouyenanni, mathave, njangalude, kodumbathil, nullvarude, pavagall, jana, annabavim, maran, prayikaname, yesuvinte, parisidhallmavill, nirakaname, anugrahikkanem amen

  • @shinyjoseph6998
    @shinyjoseph6998 Před rokem

    ദൈവനാമത്തിനു മഹത്വം ഉണ്ടായിരിക്കട്ടെ ജോസഫ് എത്രയും പെട്ടെന്ന് ദുബായിലുള്ള കമ്പനിയിൽ ജോലിക്ക് കയറുവാൻ പ്രാർത്ഥിക്കുന്നു നിജോ ജോസഫ് ദുബായിലുള്ള കമ്പനിയിൽ എത്രയും പെട്ടെന്ന് ജോലിക്ക് കയറുവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏

  • @sheelamohanan5052
    @sheelamohanan5052 Před rokem

    എന്റെ ഈശോയെ ഞങ്ങളുടെ തകർന്നു പോയ ജീവിതത്തെ കൂട്ടി ചേർക്കണമേ 🙏🙏🙏🙏

  • @akhilaes6467
    @akhilaes6467 Před rokem +3

    എന്റെ ബ്രദറിന് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ മാതാവേ

  • @user-ub7fi1hm7n
    @user-ub7fi1hm7n Před rokem +3

    Father pray for my son and daughter to study well 🙏

  • @susammaraju7086
    @susammaraju7086 Před rokem

    എന്റെ യേശുവേ ഞങ്ങളുടെ യും ലോകം മുഴുവൻ ന്റെ യും എന്റെ മക്കളുടെയും മേൽ കരുണ ആയിരിക്കണമേ 🌹🙏🙏🙏🙏🙏🙏🌹

  • @sinimathew3550
    @sinimathew3550 Před rokem

    എൻ്റെ ഭർത്താവിനു കിഡ്നി രോഗസൗഖ്യം നൽകി ഡയാലിസിൽ നിന്ന് രക്ഷിക്കണമെ. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ എത്രയും പെട്ടന്ന് നടത്തി തന്ന്എന്റെ ഭർത്താവിന് സൗഖ്യം നൽകി എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ🙏🙏

  • @salydennis3736
    @salydennis3736 Před rokem +3

    Please pray for my family 🙏🙏🙏🙏

  • @rinydenny4964
    @rinydenny4964 Před rokem +5

    Ave Maria amen 🙏

  • @jijijohnson1750
    @jijijohnson1750 Před rokem

    ഈശോയെ കുഞ്ഞുങ്ങളില്ലാത്തവർക്ക് കുഞ്ഞുമക്കളെ നൽകിയനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @rincysabu7467
    @rincysabu7467 Před rokem

    എന്റെ അമ്മേ മാതാവേ, അങ്ങേ തിരുക്കുമാരിനിലൂടെ മക്കളുടെ മാനസികവും ശരീരികവുമായ എല്ലാ ബുദ്ധിമുട്ടുകളും നീക്കി സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @tomijoseph8064
    @tomijoseph8064 Před rokem +3

    എന്റെ അമ്മേ വാട്സ് up ഇൽ വന്ന photo ഇൽ ഉള്ള മകനെ സമർപ്പിക്കുന്നു നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകി അ മകന് വേണ്ടി ഇശോയോട് പ്രാർത്ഥിക്കണമേ 🌹🙏✝️😭✝️

  • @christyclarajohn9270
    @christyclarajohn9270 Před rokem +3

    Pls pray for my family, especially my daughter to get peace & come back soon.

  • @marypp4456
    @marypp4456 Před rokem

    അസ്ഥികൾക്ക് പോലുഠ ജീവൻ നൽകിയ മഹോന്നതനായ കർത്താവെ, ഞങ്ങൾക്കും ഞങ്ങളുടെ കുടുംബാംഗങ്ങൾക്കും നിത്യജീവൻ നൽകി ഒരു സൈന്യം പോലെ ആക്കേണമെ കുടുംബാംഗങ്ങൾക്കും

  • @lincyjoju1041
    @lincyjoju1041 Před rokem +1

    ഈ ശുശ്രൂഷ അനുഗ്രഹമായി തീരട്ടെ. അച്ഛനെയും ടീമിനെയും ശക്തിപ്പെടുത്തണേ. 🙏🙏🙌🙌

  • @rajirn6928
    @rajirn6928 Před rokem

    അസ്ഥികൾക്ക് ജീവൻ നൽകിയ വചനമേ... ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ... നിയോഗങ്ങൾക്ക് ജീവൻ നൽകണമേ... വിശ്വസിക്കുന്നു🙏

  • @jyothishine1307
    @jyothishine1307 Před rokem

    ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും ദൈവവിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കാൻ പരിശുദ്ധ അമ്മ മാതാവേ പ്രാർത്ഥിക്കണമേ. സ്വന്തമായിട്ട് വസ്തുവും വീടും ലഭിക്കാൻ പരിശുദ്ധ അമ്മ മാതാവേ പ്രാർത്ഥിക്കണമേ. മക്കളുടെ വിദ്യാഭ്യാസ തടസ്സങ്ങൾ മാറുവാനും അവരെ നന്നായിട പഠിക്കാനും ജോലികണ്ടെത്തുവാനും പ്രാർത്ഥിക്കണമേ അമ്മമാതാവേ

  • @manjuvadakkevelikathuveliy8130

    എന്റെ മകൻ അഭിജിത്തിന് ഇടത്തെ കാലിന് വേദനയാണ് എത്രയും വേഗം പൂർണസൗഖ്യം നൽകി അനുഗ്രഹിക്കണേ. കുഞ്ഞിന്റെ എല്ലാ ബ്ലഡ്‌ ടെസ്റ്റ്‌ റിസൾട്ടും നോർമൽ ആയിരിക്കാൻ പ്രാർത്ഥിക്കണേ. ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ.

  • @santhavarghese1295
    @santhavarghese1295 Před rokem +1

    Amme eswoye vimla padayil pankedukkunna ellavareyum niyogangal sadichu tharane eswoye✝️✝️✝️🙏🙏🙏🙏