Japamala- Mysteries of Sorrow- Dhukkathinde Rahasyangal

Sdílet
Vložit
  • čas přidán 26. 07. 2018
  • Japamala- Mysteries of Sorrow- Dhukkathinde Rahasyangal
    shalom TV

Komentáře • 1,3K

  • @bijumolkurian2135
    @bijumolkurian2135 Před 7 měsíci +14

    യേശുവേ ഈ ലോകത്തിൽ സമാധാനം സ്ഥാപിക്കണമേ

  • @jessyjames9636
    @jessyjames9636 Před 8 měsíci +32

    മരിച്ചു പോയ എല്ലാ ആത്മക്കൾക്കും തണുപ്പും രക്ഷയും ആകാശമോക്ഷവും നൽകി അനുഗ്രഹിക്കണേ

  • @srlince6902
    @srlince6902 Před 9 měsíci +2

    ഈശോ🌹 പ്രിൻസിയെ കരുണയോടെ നോക്കി പുർണ സൗഖ്യം നൽകാൻ അമ്മേ പ്രാർത്ഥിക്കണേ

  • @jessyjames9636
    @jessyjames9636 Před 6 měsíci +23

    പരിശുദ്ധ അമ്മേ എല്ലാ മദ്യപാനികളായ യുവാക്കളെയും അമ്മയുടെ തിരുപാദത്തിൽ സമർപ്പിക്കുന്നു.... അതിൽ നിന്നും അവർക്ക് വിടുതൽ നൽകണേ അമ്മേ

  • @jessyjames9636
    @jessyjames9636 Před 7 měsíci +9

    പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളുടെ ജീവിതയാത്രയിൽ അമ്മ എന്നും കൂടെയുണ്ടാകണേ

  • @swapnaanto5555
    @swapnaanto5555 Před 7 měsíci +34

    പഠനത്തിൽ മടി കാണിക്കുന്ന എല്ലാ മക്കളെയും അമ്മയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @shajuchennamkulam3473
    @shajuchennamkulam3473 Před 8 měsíci +17

    അമ്മേ മാതാവേ, ഞങ്ങൾക്കും ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കണമേ.. Ave Mariya 🙏🙏🙏🌹🌹

  • @AnnammaPA-tb7og
    @AnnammaPA-tb7og Před 4 měsíci +25

    രോഗികൾ ആയിരിക്കുന്ന എല്ലാ പേഷ്യന്റിനു വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ മധ്യസ്ഥയായിരിക്കണമേ ഈശോയെ അനുഗ്രഹിക്കണമേ

  • @dencyrs9649
    @dencyrs9649 Před 5 měsíci +8

    അമ്മേ മാതാവേ.. എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ..

  • @shainyphilips3283
    @shainyphilips3283 Před 10 měsíci +19

    പരിശുദ്ധ അമ്മേ എന്റെ സങ്കടങ്ങൾ മാറ്റിയും എന്റെ വീടിനെയും സന്തോഷം നൽകണമേ. അമ്മയെ എന്റെ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും അറിവും സന്തോഷവും കൊടുക്കണം.കടങ്ങൾ മാറ്റി തരേണമേ, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുക്കുവേണ്ടിയും ഞങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥന കേൾക്കണമേ. ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുതേ അമ്മേ

  • @jessyjames9636
    @jessyjames9636 Před 3 měsíci +2

    ഈശോയെ എന്റെ എറിക് മോന്റെ ജന്മദിനമായ ഇന്ന് അങ്ങയുടെ അനുഗ്രഹം അവന്റെ ജീവിതത്തിൽ ധാരാളം ഉണ്ടാകണമെ... അവനെയും കുടുംബത്തെയും അനുഗ്രഹിക്കണേ

  • @binolmathew7484
    @binolmathew7484 Před rokem +31

    അമ്മേ മാതാവേ രോഗാവസ്ഥയിൽ ആയിരിക്കുന്നവർ സുഖം പ്രാപിക്കുവാൻ ഈശോയോട് . മാദ്ധ്യസ്ഥം പ്രാർത്ഥിക്കേണമെ .....🙏🙏

  • @EndhiraPS
    @EndhiraPS Před 7 měsíci +18

    ഈശോയെമ ക്കളെയും എന്നെയും ലോകം മുഴുവനെയും.കരുണയാൽ നിറക്കേണമേ 🙏 അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അങ്ങേ തകൃഹ് കുമാരനോട് അപേക്ഷിക്കേണമേ 🙏

  • @littyrinson379
    @littyrinson379 Před 9 měsíci +15

    പരിശുദ്ധ അമ്മേ അമ്മയുടെ ദാസി ആയിരുന്നു ജീവിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രെഹിക്കണമേ. 🙏🙏🙏🙏

  • @jessyjames9636
    @jessyjames9636 Před 2 lety +1

    പരിശുദ്ധ അമ്മേ കുഞ്ഞുമക്കളെ നല്ലവരായി വളർത്താൻ അമ്മ അനുഗ്രഹിക്കണേ

  • @shylammageorge6399
    @shylammageorge6399 Před 11 měsíci +17

    അമ്മേ മാതാവേ എല്ലാ വിധവകൾക്ക് വേണ്ടിയും അപേക്ഷിക്കണേ🙏🙏

  • @jessyjames9636
    @jessyjames9636 Před rokem +21

    മാതാവേ യുവതലമുറയെ മദ്യസക്തിയിലും മറ്റ് ദുശീലങ്ങളിൽ നിന്നും അകറ്റി അവരുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നിറക്കാൻ ഇടവരുത്തി അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 Před 7 měsíci +14

    അമ്മേ മാതാവേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു... തിരുക്കുമരനോട് അവർക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @kvmathew4623
    @kvmathew4623 Před 3 lety +5

    അമ്മേ എനിക്ക് കൂട്ടായിരിക്കണമേ.

  • @annielonappan7023
    @annielonappan7023 Před 7 měsíci +19

    മക്കളില്ലാത്ത എല്ലാ ദമ്പതിമാരെയും അനുഗ്രഹിക്കേണമേ❤

  • @jessyjames9636
    @jessyjames9636 Před rokem +20

    പരിശുദ്ധ അമ്മേ കുഞ്ഞുമക്കൾ പ്രാർത്ഥനചെയ്‌തന്യതിൽ വളർന്നു വരണേ... മാതാപിതാക്കൾ അവർക്ക് നേർവഴി കാണിച്ചു ജീവിക്കാൻ അവരെയും അനുഗ്രഹിക്കണേ

    • @sumajoseph843
      @sumajoseph843 Před rokem

      AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏

  • @jeevajoby3881
    @jeevajoby3881 Před 7 měsíci +6

    Thank you lord and Mary for your blessings. Be with me always❤

  • @jessyjames9636
    @jessyjames9636 Před rokem +28

    പരിശുദ്ധ അമ്മേ യുവതലമുറയെ മദ്യപാനത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും മോചിപ്പിക്കാൻ അനുഗ്രഹിക്കണേ അമ്മേ

  • @minimanoj3337
    @minimanoj3337 Před 5 měsíci +5

    അമ്മേ എൻ്റെ മക്കൾ നല്ല ദൈവഭക്തിയിൽ വളരുവാനും മടികൂടാതെ പഠിക്കുവാനും മൊബൈലിൻ്റെ ഉപയോഗം കുറക്കുവാനും പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കുന്നതിനും കുടുംബത്തിൽ നല്ല സമാധാനം ഉണ്ടാകുവാനും എല്ലാവരോടും നല്ല സ്നേഹത്തിൽ വളരുവാനും അമ്മേ അനുഗ്രഹിക്കണമേ

  • @jessyjames9636
    @jessyjames9636 Před rokem +18

    മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ

    • @thomaspp7587
      @thomaspp7587 Před rokem

      🙏🙏🙏🙏🙏🙏

    • @sumajoseph843
      @sumajoseph843 Před rokem

      Thank you dearest Mother...an infinite times... love 😘💗🥰🌹🌹🌹🌹🌹🌹🌹🌹💞💞💞🙏🙏🙏 AVE MARIA 🙏🙏🙏

  • @jessyjames9636
    @jessyjames9636 Před 2 měsíci +4

    അമ്മേ മാതാവേ കടഭാരം മൂലം വിഷമിക്കുന്ന എല്ലാവരെയും അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു... രക്ഷിക്കണേ അമ്മേ

  • @jessyjames9636
    @jessyjames9636 Před rokem +11

    മന്ദബുദ്ധി പോലെ പറഞ്ഞിട്ടും മനസിലാകാത്ത കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ അവരെ നല്ല ബുദ്ധിയുള്ള മക്കളാക്കി തീർക്കണേ

  • @jessyjames9636
    @jessyjames9636 Před 2 lety +10

    അമ്മേ മാതാവേ... പഠിച്ചിട്ടും നല്ല ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരെ അനുഗ്രഹിക്കണേ... 🙏

  • @jessyjames9636
    @jessyjames9636 Před 8 měsíci +4

    അമ്മയോട് അപേക്ഷിച്ചതിന്റെ ഫലമായി ഇന്നലെ എന്റെ കുഞ്ഞ് കരച്ചിൽ ഒന്നുമില്ലാതെ നന്നായി ഉറങ്ങി... നന്ദി.. നന്ദി... നന്ദി അമ്മേ

  • @maryfelcita3618
    @maryfelcita3618 Před 2 lety +9

    ഞങ്ങളുടെ മക്കളുടെയും സകല മക്കളുടെയും പഠനകാര്യങ്ങളിൽ അമ്മേ അവിടുന്നു ഇടപെടണമേ. അവിടുത്തെ പരിശുദ്ധൽമാവിനോട് അപേക്ഷിച്ചു അവിടുത്തെ ദാനങ്ങളും വരങ്ങളും കൊണ്ട് നിറക്കണമേ. 🙏🌹💙

  • @bindufrancis6925
    @bindufrancis6925 Před 2 lety +4

    അമ്മേ ഭർത്താവിന്റെ പുകവലിയും മദ്യപാനവും സുഖപ്പെടുത്തണമേ

  • @anniebasent1321
    @anniebasent1321 Před rokem +37

    പരിശുദ്ധ ജപമാലയുടെ രാജ്ഞി എന്റെ മക്കളെ കാത്തു കൊള്ളണമെ ഏപ്പോഴും കുടെ ഉണ്ടാ കണെ അമ്മേ ആമ്മേൻ🙏🙏🙏🙏🙏

    • @sumajoseph843
      @sumajoseph843 Před rokem +1

      AMEN 🙏🙏🙏 AVE MARIA 🙏🙏🙏

    • @sujashaju273
      @sujashaju273 Před 7 měsíci

      അമ്മേ മാതാവേ Aloshin -ന്റെ മേൽ കരുണയായിരിക്കണമെ എത്രയും പെട്ടെന്ന് visa നൽകി നല്ല ജോലിയും നന്മയുള്ള വിവാഹം നൽകി അനുഗ്രഹിക്കണമെ.

  • @elsavijai7909
    @elsavijai7909 Před 3 lety +10

    മാതാവേ ഞങ്ങളുടെ മകൾക്ക് കുഞ്ഞുങ്ങളെ നൽകി' അനുഗ്രഹിക്കണമെ

  • @revathis1460
    @revathis1460 Před 7 měsíci +6

    Praise the Lord hallelujah Amen Amen thank you PAA Lord Jesus Christ for all of your blessings showered on us, Ave Maria Ave Maria Ave Maria Ave Ave Maa Maria love you Maa Amma please pray for my friend Kanikya Mary who is mentally ill , Jaya mam paralysis , Renuka Sis Cancer my sisters n my brother diabetic in condition myself health, n who all believer of Christ their health please pray for all Maa ❤️❤❤ you PAA Lord Jesus Christ

  • @jessyjames9636
    @jessyjames9636 Před 2 lety +46

    പഠനത്തിൽ മടി കാണിക്കുന്ന ഞങ്ങളുടെ കുഞ്ഞുമക്കളെ അമ്മ തന്നെ കയ്യിലെടുത്ത് അവരുടെ മടി മാറ്റി നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ.... ഇന്ന് ഹിന്ദി പരീക്ഷ ഉള്ള എന്റെ കുഞ്ഞുമോനെ നന്നായി എഴുതാനായി അമ്മ പ്രത്യേകം അനുഗ്രഹിക്കണേ

    • @sumajoseph843
      @sumajoseph843 Před rokem +1

      AMEN 🙏🙏🙏 AVE MARIA 🙏🙏🙏

  • @jessyjames9636
    @jessyjames9636 Před rokem +18

    കുഞ്ഞുമക്കൾക്ക് നന്നായി പഠിക്കാനും ശരി തെറ്റ് മനസിലാക്കി വളരാനുമുള്ള അനുഗ്രഹം നൽകണേ

  • @jessyjames9636
    @jessyjames9636 Před 2 lety +18

    പരിശുദ്ധ അമ്മേ... കുഞ്ഞുമക്കൾ എല്ലാവരും ദൈവസ്നേഹത്തിലും ദൈവഭയത്തിലും വളരാൻ അനുഗ്രഹിക്കണേ

    • @sumajoseph843
      @sumajoseph843 Před rokem

      AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏

  • @jessyjames9636
    @jessyjames9636 Před rokem +4

    ഗർഭിണികളായ എല്ലാ മക്കളെയും അമ്മേ ആരോഗ്യത്തോടെ കാത്തുകൊള്ളണമേ... രോഗങ്ങളിൽ നിന്നും മോചിപ്പിക്കണേ

  • @sadhisadhi1883
    @sadhisadhi1883 Před rokem +18

    അമ്മയും പരിശുദ്ധ അമ്മേ എന്റെ സങ്കടങ്ങൾ മാറ്റിയും എന്റെ വീടിനെയും സന്തോഷം നൽകണമേ അമ്മയെ എന്റെ മകൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും അറിവും സന്തോഷവും കൊടുക്കണം എന്റെ ഭർത്താവിനെ കാക്കണമേ ഇന്ത്യ കടങ്ങൾ മാറ്റി തരേണമേ പരിശുദ്ധ അമ്മയെ ദൈവമാതാവേ സുസ്ഥി 🙏🙏🙏🙏🙏🙏🙏❤🌹🌹🌹🌹

  • @ichukuttan3072
    @ichukuttan3072 Před rokem +27

    പരിശുദ്ധ അമ്മേ എന്റെ രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏🙏🙏

  • @ebinelias3101
    @ebinelias3101 Před rokem +34

    അമ്മേ മാതാവേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുക്കുവേണ്ടിയും, കുടുംബസമാദാനം ലഭിക്കുന്നതിനുവേണ്ടിയും ഞങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥന കേൾക്കണമേ
    ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുതേ അമ്മേ
    🙏🙏🙏🙇‍♂️🙇‍♂️🙇‍♂️🙇‍♂️

  • @jessyjames9636
    @jessyjames9636 Před 5 měsíci +3

    ഈശോയെ എല്ലാ രോഗികൾക്കും ആശ്വാസം നൽകി അനുഗ്രഹിക്കണേ

  • @thomasvgeorge142
    @thomasvgeorge142 Před 9 měsíci +2

    AMEN 🙏🙏🙏 AMEN
    PARY FOR MY FAMILY
    PARY FOR MY FAMILY

  • @jasmin1895
    @jasmin1895 Před 11 měsíci +24

    എന്റെ അമ്മേ മക്കൾക്ക് പഠിക്കുവാനുള്ള അനുഗ്രഹവും ഭക്തിയും സ്നേഹവും ക്ഷമയും നൽകി അനുഗ്രഹിക്കേണമേ 🙏

  • @eleykuttythomas3384
    @eleykuttythomas3384 Před 3 lety +7

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

  • @jessyjames9636
    @jessyjames9636 Před 5 měsíci +9

    കർത്താവെ... എന്റെ ഭർത്താവിന് ജോലി എടുക്കുവാനുള്ള ശരീരസുഖം നൽകി അനുഗ്രഹിക്കണേ

    • @jessy7840
      @jessy7840 Před 28 dny +2

      മാതാവേ എന്റെ കടങ്ങൾ വീട്ടി തരണമേ ❤

  • @bijumolkurian2135
    @bijumolkurian2135 Před 7 měsíci +1

    കർത്താവേ എന്നെയും എന്റെ കുടുംബാംഗങ്ങളെയും ഈ ലോക ജനതയെയും അങ്ങയുടെ ഇഷ്ടത്തിന് അനുസരിച്ച് മാത്രം ജീവിക്കുന്നവരായി മാറ്റണമേ എന്ന് യാചിക്കുന്നു

  • @christipjoseph4254
    @christipjoseph4254 Před 2 lety +9

    യേശുവിനെ വിശ്വസിക്കാൻ
    ഞങ്ങളുടെ ആനുCഗികകണം
    നന്നായി പറയുന്നത്
    😭👏👏

  • @jessyjames9636
    @jessyjames9636 Před 2 lety +5

    മാതാവേ എന്റെ കുഞ്ഞുമക്കൾ നല്ലവരായി വളരണേ... അസുഖങ്ങൾ ഒന്നും വരുത്താതെ കാത്തു കൊള്ളണേ.. പഠിക്കാൻ ഉത്സാഹം ഉണ്ടാകണേ

    • @sumajoseph843
      @sumajoseph843 Před rokem

      AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏

  • @maryfelcita3618
    @maryfelcita3618 Před 2 lety +5

    യോഗ്യതയോടെ വിശുദ്ധ കുർബാന കൈക്കൊള്ളാൻ വേണ്ട കൃപനൽകി ഞങ്ങളെ കാക്കണേ 💙🌹🙏

  • @jessyjames9636
    @jessyjames9636 Před 10 měsíci +1

    മാതാവേ എന്റെ മോൾക്ക്‌ സുഖപ്രസവം നൽകി അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 Před 6 měsíci +2

    അമ്മേ മാതാവേ ലിജോയെയും വിജിയെയും സാമ്പത്തികമായി ഉയർച്ച നൽകി അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 Před 2 lety +31

    മാതാവേ... അമ്മ ഞങ്ങൾക്ക് ദാനമായി തന്ന എല്ലാ കുഞ്ഞുമക്കളിലും പരിശുദ്ധത്മാവിന്റെ ശക്തിയാൽ നിറക്കണേ. ദൈവമേ വിശ്വാസത്തിൽ അവരെ നയിക്കണേ... അമ്മേ കൂടെ ഉണ്ടാകണേ

    • @eyavas1.0
      @eyavas1.0 Před rokem

      വഴി സൗകര്യം ഉള്ള ഒരു വീട് ഉണ്ടാകുവാൻ സഹായിക്കണമേ

    • @sumajoseph843
      @sumajoseph843 Před rokem

      AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏

    • @josepht5773
      @josepht5773 Před 10 měsíci

      Amen. 🙏

  • @jessyjames9636
    @jessyjames9636 Před rokem +4

    അമ്മേ രോഗികളായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ

  • @susanjoseph2966
    @susanjoseph2966 Před rokem +2

    Amme mathave, I don't have any one in this world to help me. Please be with me always and pray for me, amme. Amen.

  • @jessyjames9636
    @jessyjames9636 Před 2 lety +43

    അമ്മേ അമ്മയോട് പ്രാർത്ഥിക്കുന്ന എല്ലാവരെയും അമ്മ അനുഗ്രഹിക്കണേ

  • @ichukuttan3072
    @ichukuttan3072 Před rokem +8

    എന്റെ പരിശുദ്ധ ജപമാല യുടെ രാഞ്ജി എന്റെ അസുഖങ്ങൾ മാറ്റി തരേണമേ 🙏

  • @jessyjames9636
    @jessyjames9636 Před 11 měsíci +6

    മാതാവേ... എന്റെ മക്കളെയും കുട്ടികളെയും കുടുംബം മുഴുവനെയും അമ്മയുടെ തിരുകുമാരന്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു... അമ്മ വഴിയായി അവരുടെ ജീവിതത്തിൽ അനുഗ്രഹങ്ങൾ നേടി തരണേ

    • @josepht5773
      @josepht5773 Před 10 měsíci

      Ente amme ente asharamie 🙏🏾

  • @user-fn7sc9gg2c
    @user-fn7sc9gg2c Před 3 měsíci +1

    അമ്മേ മാതാവേ ഇന്ന് ഇന്റർവ്യൂ വിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കൈകളിൽ ഏല്പിക്ന്നു. ദൈവമായ കർത്താവിനോട് അനുഗ്രഹം വാങ്ങി നൽകി അനുഗ്രഹിക്കണമേ. എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ അമ്മേ.

  • @jessyjames9636
    @jessyjames9636 Před 9 měsíci +1

    പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 Před rokem +8

    രോഗികളായ എല്ലാവരെയും സുഖപ്പെടുത്തണേ ഈശോയെ... അമ്മേ പ്രാർത്ഥിക്കണേ

  • @alwinchacko6763
    @alwinchacko6763 Před 3 lety +24

    അമ്മേ മാതാവേ മോടെ ഉറക്കം മാറ്റി ഉണർവ്വോടെ അമ്മ അവളെ പഠിപ്പിക്കണമെ'

    • @jijojiju4521
      @jijojiju4521 Před 2 lety

      L9

    • @kamalampoomalapoomala5025
      @kamalampoomalapoomala5025 Před 2 lety

      9ചടഡ

    • @saneeshsk5711
      @saneeshsk5711 Před rokem

      Ammee. Kudumba. Wzcku Matti. Saba. Kudumbam. Ai. Mattannamew. Vatu. .waren Marea. Cathu. Mackklluday. Babi. Thaherechcku. Eda. Varutharuthew ammen ..mathabyw

  • @BNBNASIKDHOL
    @BNBNASIKDHOL Před 2 měsíci +1

    ഈശോയെ ദാനമായി തന്ന മക്കളെ എല്ലാ ആപത്തുകളിൽ നിന്നും കാത്തു രക്ഷികണേ 🙏🙏🙏🙏

  • @leelammaabraham6873
    @leelammaabraham6873 Před měsícem +1

    അമ്മ മാതാവേ വീടുപണിയുടെ തടസ്സം മാറ്റി വീട് പൂര്‍ത്തിയാക്കിത്തരണമേ ❤❤❤❤❤❤❤❤❤

  • @jessyjames9636
    @jessyjames9636 Před 2 lety +31

    പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക്‌ ജീവിതത്തിൽ നല്ല വഴി കാണിച്ചു കൊടുക്കണേ

  • @jojikuriakose
    @jojikuriakose Před rokem +5

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഫുൾ ബൈബിൾ വായിക്കണം / കേൾക്കണം എന്നാഗ്രഹമുള്ളവർക്കായ് സമർപ്പിക്കുന്നു .ബൈബിൾ + സൂപ്പർഹിറ്റ് സോങ്‌സ്

  • @jessyjames9636
    @jessyjames9636 Před 9 měsíci +1

    അമ്മേ മാതാവേ മോൾക്ക്‌ സിസേറിയൻ ചെയ്തതിനു ശേഷമുള്ള വേദന തീർത്തും മാറികൊടുക്കണേ

  • @ShibuShibu-re9vj
    @ShibuShibu-re9vj Před měsícem +1

    പരിശുദ്ധ അമ്മേ മാതാവേ ഇന്ന് നല്ല ഒരുദിവസമായി തന്നതിനെ ഓർന് അമ്മയോട് നന്ദി പറയുന്ന അമ്മേ മാതാവേ ഞങ്ങൾക്ക് കൊറച്ച് കടം ഉണ്ട് അതിന് ഇന്ന് കടക്കാരൻ വന്ന് വഴക്ക് ഉണ്ടാക്കും അത് ശാന്തമായി കാര്യം പറഞ്ഞ് തീർക്കാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമെ ആ പൈസ കൊടുക്കുവാൻ അമ്മ ഒരു വഴി ഒരുക്കണമെ❤❤❤

  • @jessyjames9636
    @jessyjames9636 Před 2 lety +5

    പരിശുദ്ധ അമ്മേ... മദ്യപാനം എന്ന ദുശീലത്തിൽ നിന്നും എല്ലാ യുവാക്കളെയും അകറ്റണെ... സമാധാനം നൽകണേ

  • @jessyjames9636
    @jessyjames9636 Před 2 lety +3

    പരിശുദ്ധ അമ്മേ എല്ലായിടത്തുമുള്ള ജനങ്ങളെയും എല്ലാ വിധ രോഗങ്ങളിൽ നിന്നും ആപത്തിൽ നിന്നും കാത്തുകൊള്ളണമേ

  • @ranibinu287
    @ranibinu287 Před 3 měsíci +1

    അമ്മമാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessyjames9636
    @jessyjames9636 Před 10 měsíci +1

    മാതാവേ എന്റെ കുഞ്ഞുമക്കളുടെ കരച്ചിലും ബഹളവും മാറികൊടുക്കണേ

  • @pushpadilip4185
    @pushpadilip4185 Před rokem +19

    ഞങ്ങളുടെ അമ്മേ പരീക്ഷയിൽ ഉൾപെടുത്താതെ രക്ഷിക്കണമേ!എന്തു തന്നെ നേരിടേണ്ടി വന്നാലും ക്ഷമിക്കാനും സഹിക്കാനും ഉള്ള ശക്തി തരണമേ....... ആമേൻ....!!!

  • @helenaitteeraitteera2975
    @helenaitteeraitteera2975 Před 2 lety +95

    പരസ്പരം കലഹിക്കുന്ന ദമ്പതികൾക്കായി അമ്മേ മാതാവേ പ്രാർത്ഥിക്കണേ.

  • @sheejasajansandhra1143
    @sheejasajansandhra1143 Před 2 měsíci +1

    എല്ലാ മക്കളെയും കാത്തുകൊള്ളണമേ ഈശോയെ.. ബുദ്ധിയും വിവേകവും നല്കണമേ 🙏🙏

  • @nixonjohnynj2987
    @nixonjohnynj2987 Před 8 měsíci +2

    God i submitting all my intentions at your feet please protect n safe us thanku Jesus hear are our prayers Amen 🌹🤍🙏

  • @jessyjames9636
    @jessyjames9636 Před rokem +28

    മാതാവേ ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു... സുഖപ്പെടുത്തണേ അമ്മേ

  • @jessyjames9636
    @jessyjames9636 Před 2 lety +4

    അമ്മേ... എന്റെ കുഞ്ഞുമക്കൾ അനുസരണ ഉള്ളവരായി വളർന്നു വരുവാൻ ഈശോയോട് പ്രാർത്ഥിക്കണേ അമ്മേ

  • @jessyjames9636
    @jessyjames9636 Před rokem +1

    മാതാവേ അങ്ങേ തിരുക്കുമരനോട് അപേക്ഷിച്ച് എന്റെ മോന്റെ കാലിലെ മുറിവുണക്കണേ അമ്മേ

  • @user-dd1nn3xo7v
    @user-dd1nn3xo7v Před 7 dny

    അമ്മയെ പരിശുദ്ധ മാതാവേ എൻറെ മക്കൾക്ക് ജോലി ചെയ്യുവാനുള്ള ശരീരസൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @sheebaa5090
    @sheebaa5090 Před 3 lety +9

    അന്നേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ...🙏🙏🙏🙏🌷🌻🌻🌹🌹🌹🌹

  • @jessyjames9636
    @jessyjames9636 Před 2 lety +11

    പരിശുദ്ധ അമ്മേ ലോകം മുഴുവനിലുമുള്ള ജനങ്ങളെ നല്ല വഴിയിലൂടെ നടത്തണേ.... ഈ ലോകത്തിലെ തിന്മകളെ തുടച്ചു മാറ്റണെ അമ്മേ

  • @jessyjames9636
    @jessyjames9636 Před 2 lety +1

    കട ബാധ്യതകൾ എല്ലാം മാറ്റി കൊടുക്കണേ അമ്മേ

  • @cisilyjoseph2218
    @cisilyjoseph2218 Před 2 lety +7

    O Mary mother of God.Protect me and my family and whole world from Corona Virus.Amen.🙏🏻

  • @jemmajoy7252
    @jemmajoy7252 Před 3 lety +20

    അമ്മേ മാതാവേ ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും ലോകം മുഴുവൻറെയും മേൽ കരുണയായിരിക്കാൻ അവിടുത്തെ തിരുക്കുമാരനോടു പ്രാർത്ഥിക്കണമേ ആമ്മേൻ.

  • @mysticalspring4629
    @mysticalspring4629 Před 3 lety +156

    മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ.ഞങ്ങളെപ്പോലെ മക്കളില്ലാത്ത എല്ല ദമ്പതികൾക്ക് വേണ്ടി പ്രാര്ഥിക്കണമേ...

  • @bangtanfm6798
    @bangtanfm6798 Před rokem +1

    ഈ ജപമാല നാളെ SSLC പരീക്ഷ എഴുതാൻ പോകുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പരിശുദ്ധ അമ്മ വഴി ഈശോമിശിഹായ്ക്ക് സമർപ്പിക്കുന്നു

  • @bibuchandhranbibuchandhran9381
    @bibuchandhranbibuchandhran9381 Před 3 měsíci +1

    പരിശുദ്ധ അമ്മേ, തമ്പുരാന്റെ അമ്മേ എന്നോടെ കരുണ തൊനെണ്ണമേ ഈ യാത്രയിലും നാളെ മുതൽ എനിക്കി കിട്ടുന്ന training ലും അവിടുത്തെ തിരുകുമാറാനോട് എനിക്കി വേണ്ടി അപേക്ഷിച്ചേ പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 Před 2 lety +4

    Jesus bless my entire family souls of my father and mother and Brother and son bless Jesus amen

  • @jessyjames9636
    @jessyjames9636 Před 2 lety +13

    കടബാധ്യതകളാലും രോഗത്താലും യുദ്ധം മൂലവും ഏറെ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ തൃപാദത്തിൽ സമർപ്പിക്കുന്നു... കാത്തുകൊള്ളണമേ

  • @sijirajeev2743
    @sijirajeev2743 Před rokem +15

    എന്റെ അമ്മേ എന്റെ വാത രോഗവും വേദനയും അമ്മയുടെ തിരു മുൻപിൽ സമർപ്പിക്കുന്നു കനിയണം അമ്മേ 🙏🙏🙏🙏💖💖💖💖❤🌹🌹🌹

  • @bindufrancis6925
    @bindufrancis6925 Před 2 lety +2

    അമ്മേ മാതാവേ എന്റെ അച്ചാച്ചന്റെ രോഗം സുഖപ്പെടുത്തണമേ. അച്ചാച്ചന്റെ കുടുബത്തെ അനുഗ്രഹിക്കണമേ

  • @josevargees4837
    @josevargees4837 Před 3 lety +7

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കർത്താവ് അങ്ങയോടു കൂടെ....,,....
    ആമേൻ

  • @ichukuttan3072
    @ichukuttan3072 Před rokem +12

    പരിശുദ്ധ ജപമാലയുടെ രാഞ്ജി എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ.... ആമേൻ 🙏🙏🙏

    • @sumajoseph843
      @sumajoseph843 Před rokem

      AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏

    • @lillijoseph5835
      @lillijoseph5835 Před 6 měsíci

      അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ വീടിന്റെ പണി അൽഭുതകരമായി തീത്ത തന്നതിനെ ഓർത്ത് നന്ദി പറയുന്നു. അവിടെ അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയാൻ കൃതരേണമേ

  • @jessyjames9636
    @jessyjames9636 Před rokem +1

    പരിശുദ്ധ അമ്മേ വിഴിഞ്ഞത്തുള്ള മത്സ്യത്തൊഴിലാളികൾക്കും അവിടുത്തെ വൈദീക ശ്രെഷ്ടന്മാർക്കും അമ്മ ആശ്രയമായിരിക്കണേ... അവർക്ക് നീതി ലഭിക്കണേ... അമ്മയും തിരുക്കുമാരനും അവരോടൊപ്പോമുണ്ടാകണേ

  • @jessyjames9636
    @jessyjames9636 Před 2 lety

    ആയുരാരോഗ്യ സൗഖ്യം നൽകി എന്റെ മക്കളുടെ ജീവിതത്തിൽ അമ്മ കൂടെ ഉണ്ടാകണേ

  • @sajinasantosh4335
    @sajinasantosh4335 Před 3 lety +12

    മാതാവേ മനസ്സിന് സമാധാനം തരണമേ

  • @jessyjames9636
    @jessyjames9636 Před rokem +4

    പരിശുദ്ധ അമ്മേ മക്കളുടെ ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും നൽകി അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 Před 10 měsíci +2

    മാതാവേ എന്റെ മോൾക്ക്‌ ചുമ പനി ഒന്നും വരുത്താതെ കാത്തുകൊള്ളണമേ

  • @elsybennyalukkal2697
    @elsybennyalukkal2697 Před rokem +1

    Amma mathava please pray for our family members and our intentions 🙏