കരുണ കൊന്ത | Karuna kontha | ROSARY OF DIVINE MERCY.

Sdílet
Vložit
  • čas přidán 9. 04. 2020
  • ROSARY OF DIVINE MERCY.
    നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.
    ചെറിയ മണികളില്‍:
    ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)
    ഓരോ ദശകവും കഴിഞ്ഞ്:
    പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
    (ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക.)
    ********************
    പുതിയ കരുണ കൊന്ത ഈ 800 പേരുടെ ഒപ്പം കൂടൂ
    • NEW DIVINE MERCY ROSAR...
    ജപമാല, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം എന്നി ശുശ്രൂഷകൾ വിവിധ ദൈവാലയങ്ങളിൽനിന്നും തത്സമയം. പങ്കെടുക്കുവാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    / @theholyaltar-4093
  • Zábava

Komentáře • 5K

  • @jyothilakshmivs5922
    @jyothilakshmivs5922 Před rokem +299

    Miracles happened while listening to this heart touching prayer.Thank you, Jesus 💖

  • @ibrahimismism9916
    @ibrahimismism9916 Před 9 měsíci +21

    മദ്യപാനി ആയ എന്റെ മകനെ ഞാൻ അങ്ങേയ്ക്കു സമർപ്പിക്കുന്നു ഈശോയെ അവനു മനസാന്തരം നല്കണമേ 🙏🙏🙏

  • @josephjohnson3317
    @josephjohnson3317 Před měsícem +11

    ഈശോയെ എൻ്റെ മകൾക്ക് പ്രാർത്ഥിക്കാനുള്ള മടി മാറ്റി കൊടുക്കണേ

  • @minij8093
    @minij8093 Před 8 měsíci +14

    അമ്മേ മാതാവേ എന്റെ കുടുബത്തിലെ ദോഷങ്ങൾ എല്ലാം തീർത്തു തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @jipsonjames6362
    @jipsonjames6362 Před 2 měsíci +16

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭

  • @user-yw1fg6my2m
    @user-yw1fg6my2m Před 3 měsíci +38

    ഈശോയെ എന്റെ മേലും, ഞങ്ങളുടെ കുടുംബത്തിന്റെ മേലും കരുന്നയായിരിക്കണമേ.

  • @jjmathew8439
    @jjmathew8439 Před 3 měsíci +16

    എൻ്റെ ഈശോയെ എൻ്റെ മകൻ്റെ മേൽ കരുണ തോന്നണേ.അവനും നല്ല ഒരു ഭാവി കൊടുത്ത് അനുഗ്രഹിക്കണേ

  • @ranichandrika9007
    @ranichandrika9007 Před 6 měsíci +13

    എന്റെ മകളെ കാത്തുകൊള്ളണമേ 🙏

  • @leenakulangara2821
    @leenakulangara2821 Před 5 měsíci +9

    ഈശോയെ എന്റെ മകളുടെ ആരോഗ്യപ്രശ്നങ്ങളിൽ ഇടപെടണേ🙏

  • @adasserypauly1427
    @adasserypauly1427 Před rokem +20

    എന്റെ യേശുവേ കാൻസർ ബാധിച്ചു വിഷമിച്ചു കഴിയുന്ന എല്ലാ മകളെയും കാത്തുകൊള്ളണമേ 🙏🙏🙏അവർക്കു രോഗശാന്തി നൽകണേ 🙏🙏🙏

  • @bindukp9235
    @bindukp9235 Před 2 lety +52

    ദൈവമേ ജോലിയില്ലാതെ കഷ്ടപ്പെടുന്ന മക്കൾക്കു ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏

  • @minij8093
    @minij8093 Před 5 měsíci +37

    എന്റെ ഈശോയെ എന്റെ കടങ്ങൾ വീടാൻ ഒരു വഴി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹

  • @joeljerin7876
    @joeljerin7876 Před 7 měsíci +5

    ഇത് വരെയുള്ള എന്റെ പ്രാർത്ഥനകൾ കേട്ട ഈശോയെ, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @molyjose197
    @molyjose197 Před 11 měsíci +10

    എന്റെ കർത്താവെ, മകന് ഒരു ജോലി ശരിയാക്കിത്തരണമേ 🙏🙏🙏🙏

  • @lijishinu1179
    @lijishinu1179 Před rokem +9

    പിതാവേ ജോലിക് വേണ്ടി വിദേശത്ത് പോകുവാൻ വേണ്ടി വിസ കിട്ടുവാൻ കാലതാമസം നേരിടുന്നു എത്രയും പെട്ടന്ന് കിട്ടുവാൻ വേണ്ടി സഹായിക്കണമേ കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏ഈശോയുടെ അതിദാരുണമാം പീഡാ സഹനങ്ങൾ ഓർത്തെന്നും....... പിതാവേ ഞങ്ങളുടെ മേൽ ലോകം മുഴുവന്റെ മേൽ കരുണയുണ്ടാകണമേ 🙏🙏🙏🙏

  • @kathurakhi3991
    @kathurakhi3991 Před 8 měsíci +4

    ഈശോയെ എന്നോട് കൂടെ ഉണ്ടാകണേ 🙏🏻എന്റെ സങ്കടം എല്ലാം ഏറ്റെടുക്കണമേ 🙏🏻🙏🏻🙏🏻

  • @minij8093
    @minij8093 Před 9 měsíci +2

    ഈശോയെ എന്റെ കുടുംബത്തെയും എന്നെ പോലെ ദുഖിക്കിക്കുന്ന എല്ലാ വരെയും അങ്ങയുടെ കൃപ ഉണ്ടാകണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @johnypp6791
    @johnypp6791 Před 2 lety +51

    കർത്താവെ രോഗികൾ.. മക്കൾ ഇല്ലാത്തവർ.. കുടുംബജീവിതം ഇല്ലാത്തവർ.. വീട് ഇല്ലാത്തവർ.. പാപികൾ.. വൃദ്ധർ.. ആരും ഇല്ലാത്തവർ.. സഭ. ലോകം.. എല്ലാ ജാതികൾ.. തൊഴിൽ ഇല്ലാതെ വേദനിക്കുന്നവർ... ഉപേക്ഷിക്കപെട്ടവർ.. കുഞ്ഞുങ്ങൾ.. യുവതി യുവാക്കൾ... കരയുന്നവർ... എല്ലാവരുടെയും മേൽ കരുണയായിരിക്കേണമേ 😭❤😭😭😭🙏

  • @leenageorge2626
    @leenageorge2626 Před 5 měsíci +37

    എന്റെ കുടുംബത്തിന്റെ മേലും ലോൺ അടയ്ക്കാൻ പറ്റാത്തതുകൊണ്ട് ജപ്തി നേരിട്ടിരിക്കുന്ന എന്റെ അമ്മയുടെ വീടിന്റെ മേലും കരുണയായിരിക്കണമെ

  • @ShellyRanjan-uc6xs
    @ShellyRanjan-uc6xs Před 5 měsíci +3

    ഈശോയെ എന്റെ പ്രാർഥനയിലുള്ള എല്ലാ കാര്യങ്ങളും അങ്ങു നടത്തിത്തരണേ 🙏🙏🙏🙏നങ്ങളുടെ മേലും ലോകം മുഴുവൻറ് മേലും കരുണ ഉണ്ടാകണമെന്ന് ഈശോനോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @ReejaJoseph-kz4ov
    @ReejaJoseph-kz4ov Před 2 měsíci +2

    ഈശോയെ പപികൾക്ക് മാനസാന്തരം ഉണ്ടകണമെ

  • @ushanair7548
    @ushanair7548 Před 2 lety +9

    പിതാവേ എന്റെ കുഞ്ഞിനെ രക്ഷിക്കേണമേ അവൻ ജയിൽ നിന്നും പെട്ടെന്ന് മോചിതനായ വേണമേ അങ്ങയുടെ എന്റെ കുഞ്ഞി മേലിലും ലോകമെമ്പാടും ഉണ്ടാകണമേ അവനു നീതി ലഭിക്കണം ഏ പിതാവേ ഞങ്ങൾക്കുവേണ്ടി കരങ്ങൾ

  • @SophyCJ-xu1pg
    @SophyCJ-xu1pg Před rokem +14

    കരുണയുടെ ഈശോയെ എന്നെ തൊട്ടു സുഖപ്പെടുത്തേണമെ🙏🙏🙏

  • @minij8093
    @minij8093 Před 4 měsíci +9

    അമ്മേ മാതാവേ നമ്മുടെ നീയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🏻🙏🏻🌹🙏🏻🙏🏻🌹

  • @alphonsecleetus1177
    @alphonsecleetus1177 Před 5 měsíci +9

    പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവൻ ൻ്റെ മേൽ കരുണയുണ്ടകേണമെ

  • @sonnetjose7863
    @sonnetjose7863 Před 6 měsíci +5

    മകന് ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏻

  • @lizyruben1632
    @lizyruben1632 Před 3 lety +182

    ഭവനം ഇല്ലാത്തവരുടെ
    മേലെ കരുണയുണ്ടാകണമേ

    • @turlucxgamer332
      @turlucxgamer332 Před 3 lety +2

      Ente mon Ashik ne s s l c exam maths ne nalla mark undayekkane karthave mone anugrah ikkane karthave

  • @leenakulangara2821
    @leenakulangara2821 Před 5 měsíci +4

    എന്റെ ചേച്ചിമാരുടെ ഭർത്താക്കന്മാരുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കണേ, ആമ്മേൻ🙏

  • @deonfrancis930
    @deonfrancis930 Před 6 měsíci +3

    ഈശോയെ എന്റെ ആഗ്രഹം പോലെ ഒരു സ്ഥലം വാങ്ങൻ അനുഗ്രഹിക്കേണമേ

  • @lathap3812
    @lathap3812 Před 5 měsíci +27

    പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണയായിരിയ്ക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jessythomas56
    @jessythomas56 Před rokem +19

    കാരുണ്യവാനായ ദൈവമേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു.അവരുടെ ആകുലതകളും ഉത്കണ്ഠതയുംഎടുത്ത് മാറ്റണമേ.. അവരുടെമേൽ കരുണയായിരിക്കണമേ....
    ആമേൻ

  • @shintagnellai5232
    @shintagnellai5232 Před měsícem +2

    ദൈവമേ ന്യുമോണിയ ബാധിച്ചു വെന്റിലേറ്ററിൽ ആയിരിക്കുന്ന അനിൽ എന്ന സഹോദരന് സൗഖ്യം നല്കണമേ 🙏🙏

  • @julievishnu9986
    @julievishnu9986 Před 6 měsíci +3

    ഈശോയെ... ഞങ്ങളുടെ അപ്പച്ചനോട് കരുണ തോന്നണേ.... ഞങ്ങളുടെ അപ്പച്ചനെ ഞങ്ങൾക്ക് പഴയ തുപോലെ തിരിച്ചു തരണമേ... 🙏🙏🙏😞😞😞

  • @sophyjohn7979
    @sophyjohn7979 Před 5 měsíci +7

    ഈശോയുടെയും അമ്മ മാതാവിന്റെയും കൃപയാൽ ഉച്ചയ്ക്ക് എനിക്ക് എന്റെ കുഞ്ഞിനെ nicu ഇൽ നിന്നും വിട്ടു കിട്ടണേ. കുഞ്ഞിന്റെ എല്ലാ അസ്വസ്ഥതകളും പൂർണ്ണമായും മാറി നാളെ എങ്കിലും ഞങ്ങൾക്ക് discharge ആയി പോകുവാൻ കഴിയണേ. ആമേൻ 🙏🏻

  • @ShellyRanjan-uc6xs
    @ShellyRanjan-uc6xs Před 5 měsíci +6

    ഈശോയെ എന്റെ മക്കളേ കാത്തുകൊള്ളണമേ 🙏🙏അവർക്ക് എന്നും താങ്ങും തണലും കർത്താവ് koottinudankana

  • @geethagopalan219
    @geethagopalan219 Před 3 měsíci +3

    ഈശോയെ ഞങ്ങളുടേമോനെയും, മോളെയും അവരായിരിക്കുന്നഎല്ലായിടത്തും ശത്രു ക്കളിൽനിന്നും, ആപത്തുകളിൽ നിന്നും, അപകടങ്ങളിൽ നിന്നും, രോഗങ്ങളിൽ നിന്നും കാത്തു സംരെക്ഷിക്കണമേ, ആമേൻ 🙏🙏

  • @radhakrishnanb2807
    @radhakrishnanb2807 Před 6 měsíci +7

    എൻ്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏

  • @shubhajastanley725
    @shubhajastanley725 Před 2 lety +51

    പിതാവേ , പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുമക്കളുടെ മേൽ കരുണയുണ്ടാകേണമേ

  • @mollycp6780
    @mollycp6780 Před 3 lety +36

    ഈശോയെ psc exam attend ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണ മേ 🙏🙏🙏🙏🙏🙏

  • @user-qu3bk5zp8u
    @user-qu3bk5zp8u Před 4 měsíci +4

    എന്റെ ഈശോയെ പരീക്ഷക്ക് ആയിട്ട് പോകുന്ന എന്നെയും എന്റെ കൂട്ടുകാരെയും അങ്ങയുടെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... പരീക്ഷ എളുപ്പമാക്കി തരാനുള്ള കൃപ തരണേ കർത്താവെ

  • @shynisasi8264
    @shynisasi8264 Před měsícem +4

    അമ്മേലോകത്തിലെ എല്ലാ വരുടെ മേലും അമ്മയുടെ കരങ്ങൾ എത്തി അവരുടെ സങ്കടങ്ങളും പ്രയാസങ്ങളും മാറ്റികൊടുക്കേണമേ കൂടെ ഉണ്ടാകണമേ ആമേൻ

  • @elsmmakuruvilla257
    @elsmmakuruvilla257 Před 3 lety +91

    എൻറെ ഈശോയെ എൻറെ മേല് എൻറെ മക്കളുടെ മേലും ലോകം മുഴുവൻ കരുണയായിരിക്കേണമേ

  • @minij8093
    @minij8093 Před 6 měsíci +32

    ഈശോയെ എന്റെ എല്ലാ ദുഃഖം ങ്ങൾക്കും പരിഹാരം തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

    • @lathap3812
      @lathap3812 Před měsícem

      ആമേൻ ഈശോയെ എൻ്റെ എല്ലാ ദഃഖങ്ങൾക്കും പരിഹാരം തരണമേ ആമേൻ🙏🙏🙏🙏💕💕💕💕💕👍🌹🌹🌹🌹🌹❤❤❤

    • @lathap3812
      @lathap3812 Před měsícem +1

      ആമേൻ എൻ്റെ ഈശോയെ 19-ാം തീയതി ചിത്രയിൽ ചെക്കപ്പിന് പോകുമ്പോൾ സർജറിയില്ലാതെ ബ്ലോക്ക് അലിഞ്ഞെന്ന് പറയാൻ വേണ്ടി പ്രാർത്ഥിക്കുന്നു അപ്പാ ആമേൻ🙏🙏🙏🙏🙏🥰💕💕💕💕💕🙏❤❤❤❤❤🌹🌹🌹🌹✝️✝️✝️

  • @minij8093
    @minij8093 Před 6 měsíci +12

    അമ്മേ മാതാവേ എന്റെ കുടുബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, എന്റെ മോനേ മോൾക്കും യെശോയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @sreejavinod1784
    @sreejavinod1784 Před 6 měsíci +6

    എന്റെ 2മക്കളുടെയും രോഗങ്ങൾ മാറ്റിത്തരേണമേ, അവരുടെ അലസതയും ദു ശീലങ്ങളും മാറ്റി അവരെ ദൈവവിശ്വാസികളാക്കി തരേണമേ 🙏🙏🙏🙏

  • @eistinchacko7009
    @eistinchacko7009 Před rokem +82

    എന്റെ ജീവിത പങ്കാളിയുടെ മേൽ കരുണ ഉണ്ടാകണമേ 🙏🏿

  • @minij8093
    @minij8093 Před 6 měsíci +10

    എന്റെ ഈശോയെ എന്നെയും എന്റെ മക്കളെയും കാത്തോളനമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @princejoseph2097
    @princejoseph2097 Před 8 měsíci +1

    പിതാവേ... പാപികളിൽ പാപിയും അയോഗ്യരിൽ അയോഗ്യനും എളിയവരിൽ എളിയവനും ധൂർത്തരിൽ ധൂർത്തനുമായ എന്റെമേലും കരുണയായിരിക്കണമേ

  • @shynisasi8264
    @shynisasi8264 Před měsícem +4

    ലോകത്തിലെ എല്ലാ മക്കളുടെ മേലും കരുണ ആയിരിക്കേണമേ

  • @5fsereenajacob43
    @5fsereenajacob43 Před 3 lety +63

    പരീക്ഷ എഴുതുന്ന എല്ലാ മക്കളുടെയും മേൽ കരുണയായിരിക്കണമെ 🙏🙌

    • @elsyvarghesechirayath2807
      @elsyvarghesechirayath2807 Před 2 lety

      🙏🙏

    • @joffylinson9415
      @joffylinson9415 Před rokem +1

      എന്റെ മകന് u k യിൽ നഴ്സങ്ന് അഡ്മിഷൻ ലെഭിക്കാൻ കരൂണയായികേണമേ

  • @preethas7619
    @preethas7619 Před 2 lety +5

    കർത്താവെ എന്റെ മക്കളെ ഞാൻ അവിടത്തക്ക് സമർപ്പിക്കുന്നു അങ്ങ് വളർന്ന പോലെ അവരെ നയിക്കണേ 😭😭😭😭🙏🙏🙏🙏

  • @alonajaison2703
    @alonajaison2703 Před 6 měsíci +4

    ഈശോയെ അങ്ങയുടെ തിരുവിലാവിൽ നിന്നോഴുകുന്ന തിരു നിണത്താൽ അങ്ങയുടെ പ്രിയ മക്കളുടെ പാപങ്ങൾ കഴുകി കളയണമേ. ആമേൻ 🙏🙏

  • @LeelaP-je8dl
    @LeelaP-je8dl Před 9 měsíci +1

    ഈശോയുടെ അതിദാരുണമാം പീഢാസഹനങ്ങള ഓർത്തന്നും.. പിതാവേ ഞങ്ങളുടെ മേൽ ലോകം മുഴുവന്റെ മേലൽ കരുണയുണ്ടാകണമേ.....🙏🙏🙏🕯️🕯️🕯️🌹

  • @maryjose3944
    @maryjose3944 Před 3 lety +161

    കർത്താവേ എന്റെ ഭാവനത്തിൽ വന്നു ചേർന്നിട്ടുള്ള കടബാത്തയിൽ കരുണ യായിരിക്കണമേ ആമേൻ 🙏🌹

    • @francispaul6257
      @francispaul6257 Před 2 lety +2

      🌹🌹🙏🌹🌹

    • @ritajohnson730
      @ritajohnson730 Před 2 lety +3

      Guide and save my son from all evil oh my dear saviour

    • @tonydonbosco5901
      @tonydonbosco5901 Před 2 měsíci

      ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏
      🌹.. 🌹..❤.. 🌹.. 🌹

  • @elsmmakuruvilla257
    @elsmmakuruvilla257 Před 3 lety +90

    പിതാവേ പലവിധ രോഗങ്ങളാൽ വലയുന്ന എല്ലാ മക്കളെയും എടുത്ത് സൗഖ്യം കൊടുക്കണം

    • @mercyjoseph7053
      @mercyjoseph7053 Před 3 lety +1

      ;ercy#9se0h

    • @jossystarry2428
      @jossystarry2428 Před 3 lety +2

      പിതാവേ പലവിധ രോഗങ്ങളാൽ വലയുന്ന എല്ലാ മക്കളെയും സൗഖ്യ പെടുത്തണമേ

    • @rajendrannair1766
      @rajendrannair1766 Před 2 lety +2

      യേശുനാഥ എന്റെ പ്രാർത്ഥന അങ്ങ് കൈ കൊള്ളണമേ. എന്റെ യാചനകൾ എത്രെയും വേഗം നൽകേണമേ. ആമേൻ, ആമേൻ. 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

    • @annmariyageorge2262
      @annmariyageorge2262 Před 2 lety

      J do gg hinduism

  • @lathap3812
    @lathap3812 Před měsícem +1

    ആമേൻ കർത്താവേ എന്റെ ഭവനത്തിൽ വന്നു ചേർന്നിട്ടുള്ള കടബാദ്ധ്യതയിൽ കരുണയായിരിക്കണമേ🙏🙏🙏❤❤❤🙏✝️❤✝️✝️

  • @jancybenny6849
    @jancybenny6849 Před 8 měsíci +1

    കർത്താവേ എന്റെ പ്രാർത്ഥന കേട്ട് കരുണ വർഷിച്ചതിനു നന്ദി

  • @rosilynd6163
    @rosilynd6163 Před 3 lety +92

    മാരക രോഗത്താൽ വലയുന്നവരുടെ നേർ കരുണ ഉണ്ടാകണമേ നാഥാ 🙏🙏🙏

  • @jaisammageorge5791
    @jaisammageorge5791 Před rokem +140

    ഈശോയെ പരീക്ഷയെഴുതുന്ന ഓരോ കുഞ്ഞുങ്ങളുടെയുംമേൽ കരുണയായിരിക്കേണമേ. 🙏🙏🙏🙏🙏

  • @arjundevt.d4089
    @arjundevt.d4089 Před 7 měsíci +17

    🙏♥🙏 എല്ലാർക്കും അങ്ങയുടെ കൃപയും അനുഗ്രഹവും ലഭിക്കണമേ 🙏🙏🙏🙏

  • @varghesealexander3479
    @varghesealexander3479 Před 8 měsíci +3

    ഈശോയെ എല്ലാവർക്കും നല്ലത് വരണേ

  • @bindukp9235
    @bindukp9235 Před 2 lety +41

    എന്റെ പിതാവേ രോഗങ്ങളാലും ദുരിതങ്ങളാലും കഷ്ടപ്പടുന്ന മക്കളുടെ മേൽ കരുണയായിരിക്കണമേ.

  • @johnsantony4697
    @johnsantony4697 Před 2 lety +90

    ഈശോ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി ...

  • @dhashikhakottappuram
    @dhashikhakottappuram Před 4 měsíci +2

    മാതാവേ നിയോഗങ്ങൾ സാദി ച്ചു തരണമേ

  • @geethagopalan219
    @geethagopalan219 Před 3 měsíci +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തിനുമേൽ കരുണയായിരിക്കേണമേ 🙏🙏🙏🙏🙏🙏

  • @renjurenju5918
    @renjurenju5918 Před 3 lety +100

    കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവരുടെയുംമേൽ കരുണയായിരിക്കേണമേ ആമേൻ 🙏🙏🙏🙏🙏❤️

    • @jobinathomas6429
      @jobinathomas6429 Před 3 lety

      Lord have mercy on us

    • @mercymathew3600
      @mercymathew3600 Před 3 lety +1

      Ente prarthana kelkename amme amen appa amen appa

    • @lillygeorge8732
      @lillygeorge8732 Před 2 lety

      Ente Eeshoye ente kudumbathinte Mel karuna undakename.🙏

    • @lillygeorge8732
      @lillygeorge8732 Před 2 lety

      Jesus please ente kudumbathe vishudhikarikkaname.🙏

    • @johnypp6791
      @johnypp6791 Před 2 lety +1

      കർത്താവെ മക്കൾ ഇല്ലാത്തവരുടെ കണ്ണീർ കാണണമെ... 😭😭. അവരെ അനുഗ്രഹിച്ചു വർധിപ്പികേണമേ 🙏

  • @sheebasheebashaju7763
    @sheebasheebashaju7763 Před rokem +35

    എന്റെ മക്കളെ സമർപ്പിക്കുന്നു ഈശോയെ ❤❤🙏🙏🙏😢😢😢😢😢😢

  • @rejiabraham6108
    @rejiabraham6108 Před 5 měsíci +3

    അമ്മേ ഞങ്ങളോട് കരുണ കാണിക്കണേ🙏🏿

  • @dhanyamathews
    @dhanyamathews Před 8 měsíci +4

    പിതാവേ എന്റെ മേലും എന്റെ ഉതരത്തിൽ ഇരിക്കുന്ന കുഞ്ഞിന്റെ മേലും കരുണയെരിക്കണേ.....

  • @elsmmakuruvilla257
    @elsmmakuruvilla257 Před 3 lety +35

    പിതാവേ സ്നേഹമില്ലാത്ത എല്ലാ വരില്ല സ്നേഹം ചെരിഞ്ഞു കൊടുക്കണം കരുണയായിരിക്കേണമേ

    • @valsaonakkoor1506
      @valsaonakkoor1506 Před 3 lety

      കുടുംബത്തിലുള്ള എല്ലാവരുടെയും ആരോഗ്യത്തിനായി പിതാവേ അങ്ങയോടു യാചിക്കുന്നു

    • @jewel_ammu9838
      @jewel_ammu9838 Před 2 lety

      Please pray for my special intention

  • @aleenaakshay4111
    @aleenaakshay4111 Před rokem +16

    കർത്താവേ ഞങ്ങളുടെയും ലോകം മുഴുവൻടെയും മേൽ കൃപ ആയിരിക്കണമേ 🙏💞

  • @bibimolmathews6994
    @bibimolmathews6994 Před 6 měsíci +3

    Have mercy on us ❤️🙏✝️🙏🙏🙏

  • @minij8093
    @minij8093 Před 4 měsíci +2

    അമ്മേ ഞങ്ങളെ കട ബാധ്യതത്തിൽ നിന്നും കര കയറ്റണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @anjanaabraham
    @anjanaabraham Před 2 lety +27

    ഈശോയെ മക്കളില്ലാത്ത എല്ലാവരേം അനുഗ്രഹിക്കണേ

    • @rossakuttypj5707
      @rossakuttypj5707 Před 2 lety +1

      Godblessyou

    • @sophievarghese3102
      @sophievarghese3102 Před 2 lety

      മക്കൾ ഇല്ലെങ്കിലും ഉണ്ടെങ്കിലും വിഷമം തന്നെ. നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കട്ടെ.

    • @kochuthresiapaul286
      @kochuthresiapaul286 Před 2 lety

      Ente ESoye enikk manasamadhanam tharename. Appan marichu 44 days ayappol thudanji deposit paisa kku vendi yudham thudanji. Date 9.2.22 aakum enthinanu Hospital chilavum maranatharachilavum aayi1.7 h and

    • @kochuthresiapaul286
      @kochuthresiapaul286 Před 2 lety

      Total 3..5 lakk koduthu. Veedum 6 cent afutha parambu 11.700 cent 20 cent chemeen kettu ellam koduthathu. Ethellam wilpatram ezhuthi athinu shesham 50 days ayappo thudajiya manasikapeefan 39 years 10 m 15 days cental govt joli cheytha sambhayatham annu choraneerakki undakkiyatha. Athinuvendi manasikamayi peedipkunnu. Njanum koodi marichalalle kittu.enikku vendi prarthikename

    • @kochuthresiapaul286
      @kochuthresiapaul286 Před 2 lety

      Amen

  • @valsammaharry1651
    @valsammaharry1651 Před 3 lety +8

    ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ! കരുണ തോന്നണമേ

  • @user-qv9bc9kx8f
    @user-qv9bc9kx8f Před měsícem +1

    ഞാൻ ചോദിച്ചു പോയ ജോലിക്ക് എന്നെ വിളിപ്പിക്കണമേ അമ്മ മാതാവേ

  • @ebisanantony6989
    @ebisanantony6989 Před 5 měsíci +1

    എന്റെ കാലിന്റെ എല്ല് പൊട്ടി എത്രയും പെട്ടന്ന് സുഖമായി എഴുന്നേറ്റു നടക്കുവാനുളള കൃപ തരണമേ ഈശോയെ

  • @alwinchacko6763
    @alwinchacko6763 Před 3 lety +84

    ഈശോയെ എല്ലാ വെരയും അനുഗ്രഹിക്കണമെ.

  • @tesnyjoseph1838
    @tesnyjoseph1838 Před 2 lety +144

    ഈശോയെ എല്ലാ കുടുംബങ്ങളെയും കുഞ്ഞുമക്കളെയും കാത്തു പരിപാലിക്കണേ 🙏🙏🙏

    • @susammajohn7601
      @susammajohn7601 Před rokem

      ആമേൻ 🙏🙏

    • @user-mf8jd9lx5v
      @user-mf8jd9lx5v Před rokem +1

      Amen🙏

    • @silentroseacatholicfiat
      @silentroseacatholicfiat Před rokem +1

      ആമേൻ

    • @cilalona1635
      @cilalona1635 Před rokem

      ,xz,z,,,zx,zxzzx,xzzzxz,,, xzzxz,,,,,, zxxxxz, z, z, x, zzxzxzzzzxz, xzxxxzxxxzxxxxxxzxxzxxxxxxxxzzxxxxxzxzxxzzzxxzxxzxxxxzzxxxxxxxxxxxxzxxxxzzxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxzxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxzxxxxxxxzxxxzxzxxxxxxxxxxxxxxzzxxxxxxxxxxxzxxzxxxxxxxxxxxxxxxzzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxzxxxxxxxxxxxxzzxxxxxxxxxxzxxzxdxddxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxzzxzxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxcxxxxxxxxxxxxxxxxxxzxxxxxxxxxxxzxxxxxxxxxxzxxzxxxxxxxxxxxxxxxxxxxzxxdxxxxxxxxxxxxzxxxxxxxxxxxxxxxxxxxxx xxxxxxxxx x xxxxxxxxxxxzxxxxxxzxdxxxzxxxxxxzxxxxxxzzxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxzxzzxxzxzxx zxxxx xxxxxxx xxzxzzxxxzxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxx xxxxxxxxxxxxzzxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxcxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxx z x xxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxdxxxxxxxxxxxxxxxxxxxx x xxx xxxxxxxxxxxdxxxxzxxdzxzxxxzxxxzxxxxxxxxxxcxxxxxxzxxxxxxxxxxxxxxxxxxzxxxxxxdxxxzxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxzxxxxcxxxxxxxxzxxxzxxxxxxxxxxxxxxxxxxxxxxxxxxxxcxxxxxxxxzxxxxxxx xxxxxxxzzzxxxzxxxxdxxxxxxxxxxzxxxxxxxxxxxxxxxxxxxzzxxxxxxxxxxxxxxxxxxxzxxxxxczxxxxxxxxzxxxxxxxxxzxxxdxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxdxxxxxxxdxxxxxxxxxxcxxxxxxxxdxxxxzxxzxxxxxxxxzxxxxxxxxxzzzxxzzxddxxxxxxxxxxxxxzxxxxxxxxdxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxdxxxxxxxxxxxxxxcxxxxxxxxxxxxxxxxxxxxxxxxdxxxxxxxxxxxxdxxdxzxxxxxxxxxxxd, xxxxxxxx xxxxzxxxxxxxxxxxxxxxxxxxxxzxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxcxxxxzxxxxxxxxxddxdxxxxxxxddxxzdxxxxxxdzdxxxxxxdxxzxxxxxxxxxxxxxdxzxxxxxdxzxxxxxddxxxxxxxxxxxdzxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxdxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxdxxxdxxxdxxxxxxxxxxxxxxxzxxxxxxxxxxxxxxxxxcxxxxdxxxxxxxxxxzxxxxxdxxxxxxxxxxxxcxxdxxxxx xxxxxxxxxxxxxxxxxxxxxxxxxxdzxddxxdxxxddxxdxxxxxxxxxxdxxxxxxxxxdxxxdxxxdxxxxxdxxxxxxxxxxxxxxxxxdxxxdxxddddxxxdddxdddddddxdxxzxxxxxdxxxdxxxxxxxxxxxxxxxxxxxxxxxxxdxxxdxxdxxddxddddxxdxxddxxxxxddxdxdddddxdxddxdxdxxddxdddddddxdxdddxdxdxxxxddxddxxdxdxxxdddxxxddxxdxddddddxddddxdxdxxdxxxxxxxdzxxdxxddxxdxxxdxxxxdxxxdxdxxzxxxxxxdxxxxxxxxxdxddxddddxddxdddxzdxddxdddxdddxdddddxdddddddddddddxddddddddddddddxdxdxdddddxdxddddxdxxdxxdddddddddddxdddddxxdxxzxddxdddddddxddddxdxddxxxdddddddddddxdxddddddddxddddddxddxxdddddxdddxdddxdddddddddddddddddddddddxddxddddxxdxdddddddxdvdddxdddddxdddddddddddddxdddxddddddddddddxdddddxddxdddddddxddddxddddxddddddxddddxddddddddxxxdddxxxxxdxxdxxxxdddxxdxdxdxddddxdxdddddddddxdxxdddddddxddddddddddxdddddxxxxzdddxxddxddxxdxxdxxddddddxdxdxddddxddddddxdxddddxdddxdddddddxxxxddxddddxdxxdxddxxdxdxxdddxdxddddxdxdxdddddddxxxdxddfddddddxxdddxdxdddxdddddxxxxxxxxxdxxxxxxxxxxddddddddddxxdxdxdddxxdxxxdddxxxddxxxdxxxxxdxxxdddxxxxxdxddddddxxddddddxddxddxxdddxxxxddxxxxdxxddxdxxxdxdxxxxxdxxdxdxddxddddddddddddddddddddddxddxdddxddcdddddxxddddxdddddxxxdddxdddxdxddddxddddddxddddddddxxddddddddddddddddxxdxxdxxxdddddddxxxxdxxddddddddddddxdxxdddddddddxdddxddxdxddxddddxxdddddddddddxdddddxxdxddxdxxxxxxxxdxxxxxxxxxxxxxxxxxxxdxxxxxxxxxxdxxxxxxdxxxxxxxxxxxxdxxdxxxdxdddxxxxxxxxdxxdxxddxxxxzxxxxxxxxxxxdxxzdxxxdxxdxxxxdddxddddddddfdxfffffvvcf

  • @rosilybenny4960
    @rosilybenny4960 Před 10 měsíci +2

    എന്റെ ജീവിത പങ്കാളിയുടെ മേൽ കരുണ തോന്നണമെ ആമ്മേൻ

  • @preethabj1734
    @preethabj1734 Před 5 měsíci +2

    സ്നേഹ ഈശോയെ, എന്റെ കുടുംബത്തെയും ഈ ലോകത്തുള്ള എല്ലാ കുടുംബത്തെയും അനുഗ്രഹിക്കണമേ🙏🏻

  • @leejamolks8394
    @leejamolks8394 Před rokem +13

    എന്റെ യേശുവേ ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണേ

  • @sj3media60
    @sj3media60 Před rokem +18

    ഈശോയെ പരീക്ഷയെഴുതന്ന മക്കൾക്ക് ഉന്നത വിജയം നലകി അനുഗ്രഹിക്കുവാൻ കരുണയുണ്ടാകണമേ.🙏🙏🙏🙏

  • @minij8093
    @minij8093 Před 5 měsíci +2

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീരണമേ ആമേൻ കടയിൽ നല്ല കച്ചവടും കിട്ടേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @molyjohns7648
    @molyjohns7648 Před 2 měsíci +1

    ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാവരിൽനിന്നും രഷിക്കണമേ യേശുവേ

  • @princypeterprincy7187
    @princypeterprincy7187 Před rokem +5

    ഈശോയെ എന്റെ അമ്മയുടെ രോഗം അവിടുന്നു സുഖപ്പെടുത്തി കൊടുക്കണമേ. കടബാധ്യതകളിൽ നിന്നും മോചനം തരണമേ ഈശോയെ 🙏🙏🙏

  • @tencyevaan4863
    @tencyevaan4863 Před 3 lety +181

    ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കേണമെ

    • @annasunny1540
      @annasunny1540 Před 2 lety +2

      എന്റെ ദൈവമേ ഞങ്ങളുടെ മേലും മക്കളു ടെ മേലും കരുണയായിരിക്കേണമേ. എല്ലാ മാരക രോഗങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ .🙏🙏🙏🙏

    • @saradha3336
      @saradha3336 Před 2 lety +1

      Ssradaearaukkad

    • @shilpaelza24
      @shilpaelza24 Před 2 lety

      Pray for me as well please!!

    • @susanjoseph2966
      @susanjoseph2966 Před 2 lety +1

      Amen

    • @AnjaliAnjali-xj7og
      @AnjaliAnjali-xj7og Před 2 lety

      🙏🙏🙏🙏😢

  • @sijijoy8015
    @sijijoy8015 Před 6 měsíci +10

    പ്രസിദ്ധ ദൈവമാതാവേ എന്റെ മക്കളെ ദൈവം വിശ്വാസത്തിലും ദൈവകൃപയാൽ വളർത്തണമേ പരിശുദ്ധ അമ്മ വഴി എന്റെ മക്കളുടെ മേലും ഓരോ മക്കളുടെ മേലും കൃപയുണ്ടാകേണമേ

  • @BeenaSabu-cp7di
    @BeenaSabu-cp7di Před 12 hodinami

    ഈശോയെ എന്റെ മകൾക്ക് പ്രോമേട്രിക് എക്സ്മാമിന് നല്ല മാർക്കൊടു കൂടി പാസ്സാകാൻ ഈശോയുടെ കരുണയുണ്ടാകണമേ. ഈശോയ്ക്ക് ഒരായിരം നന്ദി 🙏❤️🌹

  • @sijisojan1730
    @sijisojan1730 Před rokem +18

    പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ🙏🙏🙏

  • @sijiajo5051
    @sijiajo5051 Před 2 lety +8

    യേശുവേ ഞങ്ങളുടെ ഭൂമിയിലെ തർക്കങ്ങൾ മാറ്റിത്തരണമേ 🙏🙏🙏

  • @BeenaSabu-cp7di
    @BeenaSabu-cp7di Před 12 hodinami

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് പ്രോമേട്രിക് എ ക്സാമിന് നല്ല മാർക്കോടുകൂടി പാസ്സാക്കിത്തരാണമേ ആമേൻ 🙏🙏🙏❤️❤️❤️🌹🌹🌹

  • @soumyaayana8645
    @soumyaayana8645 Před 6 měsíci +2

    എന്റെ ജോമോൻ ചേട്ടായി നെയും മക്കളെയും അനുഗ്രഹിക്കണമേ

  • @user-tl5zh8mx4r
    @user-tl5zh8mx4r Před 2 lety +32

    ഈശോയെ എന്റെമേലും എന്റെ കുടുംബത്തിന്റെമേലും ലോകം മുഴുവന്റെയുംമേൽ കരുണയായിരിക്കണമേ🤲

  • @rajidevassy3737
    @rajidevassy3737 Před rokem +5

    ഈശോയെ മക്കളില്ലാത്ത ദമ്പതികളുടെ മേൽ കരുണയായിരിക്കണമേ പ്രത്യേകിച്ച് എന്റെ മകൾ സോഫിയുടെ മേൽ കരുണയുണ്ടാകണമേ അവൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ

  • @mariyammashibu8110
    @mariyammashibu8110 Před 6 měsíci +2

    എക്സാം എ‌െതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണേ

  • @joyparekkattil5275
    @joyparekkattil5275 Před 7 měsíci +2

    പതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @sijiajo5051
    @sijiajo5051 Před 2 lety +67

    എന്റെ കർത്താവെ, എന്റെ മക്കളെ അനുസരണയിലും വിശുദ്ധിയിലും വളർത്തണേ 🙏🙏🙏

    • @molyjoseph1969
      @molyjoseph1969 Před rokem +1

      🙏🙏🙏

    • @Usha000-bm1oj
      @Usha000-bm1oj Před 11 měsíci

      ഞങ്ങടെ കഷ്ടപ്പാട് ഈ ലോകം മുഴുവൻ കഷ്ടപ്പാട് എന്നൊരു കർത്താ ഞങ്ങളെയും ഈ ലോകം മുഴുവൻ 🙏🙏🙏🙏

    • @godsownchannel.495
      @godsownchannel.495 Před 7 měsíci

      എന്റെ കർത്താവേ എന്റെ മക്കളെ അനുസരണയിലും വിശുദ്ധിയിലും വളർത്തണമെ

    • @godsownchannel.495
      @godsownchannel.495 Před 7 měsíci

      എന്റെ കർത്താവേ എന്റെ മക്കളെ അനുസരണയിലും വിശുദ്ധിയിലും വളർത്തണമെ

  • @jewel845
    @jewel845 Před rokem +29

    സാമ്പത്തികമായി കഷ്ടപ്പെടുന്ന എന്നെ പോലെ ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു. Reena അഭിലാഷിന്റെ കടത്തിന്മേൽ കരുണ ആയിരിക്കണേ മാതാവേ

    • @seeba8529
      @seeba8529 Před rokem

      അമ്മേ ഞങ്ങളുടെ കട ബാധ്യത നീക്കാൻ ഒരു മാർഗം കാണിച്ചു തരണേ അമ്മേ 🙏🏻🙏🏻

  • @julievishnu9986
    @julievishnu9986 Před 6 měsíci +2

    ഈശോയെ ഞങ്ങളുടെ അപ്പച്ചനോട് കരുണ തോന്നണേ...... 🙏🙏🙏😞😞😞