കരുണ കൊന്ത Karuna Kontha Malayalam Japamala

Sdílet
Vložit
  • čas přidán 24. 04. 2021
  • @Spark-Jesus കരുണ കൊന്ത | Karuna Kontha Malayalam | Karuna Kontha | karunayude Japamala കരുണയുടെ ജപമാല സമ്പൂർണ്ണരൂപം ഈ മനോഹരമായ karunayude Japamala ചൊല്ലി തീരുമ്പോൾ അത്ഭുദം ഉറപ്പ് മനോഹരമായ malayalam christian songs ഉൾപ്പെടുത്തി japamala malayalam full rosary യോടുകൂടെ miracle prayers ആണ്
    karuna#Karunayudejapamala/#KarunaKontha/ #Rosaryof #DivineMercy#Karunakonthasong#japamala#കരുണയുടെജപമാല
    നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.
    ചെറിയ മണികളില്‍:
    ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)
    ഓരോ ദശകവും കഴിഞ്ഞ്:
    പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
    (ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക
    #karunakontha#karunayudejapamaala#ROSARYOFDIVINEMERCY#karunakonthasong\
    #karunakonthamalayalam#divinemercy#കരുണയുടെജപമാല #DivineMercyChaplet
    #mariafaustina #divinemercy #sundayshalom#churchnews #sundayshalom #hope
    #sundayshalom#sundayshalomnews#newscatholic#popefrancis#jesuschristvatican
    #christiannews#sundayshalomnewsupdates#sundayshalomyoutube
    #popefrancisrefugee#sundayshalomnewspaper#sundayshalomlive#jesusmaryjoseph
    #HolyMassMalayalam #വിശുദ്ധ_കുർബാന #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ChurchToday #Rosary #Archdiocese #Goodnesstv #Gospel #OnlineHolyMass #OnlineMass #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #ChurchNews #ChristianNews #BibleVerses #DivineVoice #LiveStreaming #CZcamsLiveHolyMass
    Today Holy Mass I Holy Mass I English Holy Mass I Catholic Mass Today I Daily TV Mass I Mass I Catholic Mass I Catholic Mass Today I Daily Catholic Mass I Catholic Mass Today Live I Daily Mass CZcams I Catholic Daily Mass I Catholic Mass CZcams I Daily Catholic Mass Today I Daily Mass Today I Catholic Daily I Catholic Mass on TV I The Daily Mass I Daily Mass on TV I Mass on TV I vision tv daily mass I Sunday Mass on TV I The Catholic Mass I Daily Mass I Daily Mass Online I Daily Holy Mass I Daily TV Mass I Mass Today I Mass Today Catholic I Sunday Mass Today I Daily TV Mass Today I Today Mass I Holy Mass Today I Morning Mass I Live Mass | Holy Mass Live I holy mass and rosary I holy mass at divine mercy shrine I Goodness English I Divine Tv I holy mass bethlehem I holy mass baclaran today I holy mass basilica I holy mass catholic I holy mass catholic church I holy mass catholic tv network I holy mass catholic today I holy mass canada I Holy Mass English
    #prayforus#avemaria#latestchurchnews,#shalomtv#shalomtvlive#catholicnews#popenews
    #goodnesstvenglish#sundaymasstoday #goodnesstv#holymass#holymasslive
    #nationalshrineofdivinemercy#catholic#divinemercyrosary#chaplet
    #karunakonthasong#kurishintevazhi#divinemercynovena
    #niyogajapamala#mathavinterakthakanner#frmathewvayalamannillatest#prayer#christian#miraculousprayer#frjacobmanjalyspeech#manjalyachanspeech#stantonysnovena
    #frdanielpoovannathillatest#shalomtvlive#sheikinah#frdominicvalanmanal
    #danielpoovannathil#mathewachan#xavierkhanvattayil#viral
    #eesow,#nelsonpeter,#manojelavunkal#jinokunnumpurath,
    #zionclassics#malayalamchristiandevotionalsongs,#malayalamchristiansongs
    #christiandevotionalsongsmalayalam#malayalamchristiandevotionalsongs
    #nonstop,#devotional#christian,#oldmalayalamchristiansongs#malayalam
    #christiansongsmalayalam,#bestmalayalamchristiandevotionalsongs
    #frjincecheenkallelwhatsapp#frjincelatest#frjincecheenkallellive
    #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #CZcamsLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive #stmarys #StJoseph

Komentáře • 440

  • @Spark-Jesus
    @Spark-Jesus  Před rokem +27

    Kester song- czcams.com/video/4hUQgV-Dd4Y/video.html

    • @jijigf4291
      @jijigf4291 Před rokem +3

      Hello 👋🤩👋🤩👋🤩🤩😍👋🤩

    • @user-md8hc1jx6g
      @user-md8hc1jx6g Před 2 měsíci


      അമ്മേ എന്റെ അമ്മയുടെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചുതരണമേ അമ്മേ

  • @jacobpaul9363
    @jacobpaul9363 Před rokem +13

    കര്‍ത്താവേ ഞങ്ങളുടെയും മക്കളുടെയും മേൽ കരുണ ഉണ്ടാവണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @lijisavio8761
    @lijisavio8761 Před rokem +12

    കടബാധ്യത പൂർണമായും മാറാൻ വേണ്ടി അപേക്ഷിക്കുന്നു ആമേൻ

  • @AMMAMARIYAM290
    @AMMAMARIYAM290 Před rokem +18

    എന്റെ ഈശോയെ എന്നിൽ അലട്ടുന്ന ഭയം എടുത്തു കളയനെ 🙏

  • @leenajohn8651
    @leenajohn8651 Před rokem +11

    ഇശോയെ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ലോകം muzhuvante മേൽ കരുണ undakane

  • @vasanthasuresh6622
    @vasanthasuresh6622 Před rokem +7

    എല്ലാവരെയും അനഗ്രഹിയ്ക്കണമെ പ്രത്യേകിച്ച് ജ്യോതിഷിന് കാഴ്ച നൽകി അനുഗ്രഹിക്കണമെ

  • @sijos3641
    @sijos3641 Před rokem +17

    എന്റെ വീടു പണിയുടെ തടസ്സങ്ങളെല്ലാം മാറ്റി തരണമേ 🙏🙏🙏

  • @mariarosalind6943
    @mariarosalind6943 Před rokem +15

    എൻ്റെ മകൾക്ക് സുഖപ്രസവം കൊടുക്നെ ഈശോയെ .കുഞ്ഞിന് ഒരു വൈകല്യവും ഉണ്ടാകല്ലെ ഈശോയെ..ആദ്യ പരിശോധനകളിൽ അങ്ങനെ ഡോക്ടർ പറഞ്ഞിരുന്നു. ഇശോയുടെ അനുഗ്രഹവും കാവലും എൻ്റെ മകളുടെയും കുഞ്ഞിൻ്റെയും മേൽ ഉണ്ടകണമെ.ഒരാഅപതും വരുതല്ലെ

  • @elizabethvarghese2536
    @elizabethvarghese2536 Před měsícem +2

    ഇശോയെ കുടുംബത്തെ വിശുദ്ധിയിൽ വളരാൻ നും കുഞ്ഞുങ്ങൾ ദൈകൃപയിലും ദൈവൈ ഭയത്തിൽ ആകുവാൻ കൃപതരെഞ്ഞെ അമ്മിൽ❤❤❤❤❤❤❤❤❤❤❤

  • @SheenaEldho-jj2tg
    @SheenaEldho-jj2tg Před rokem +8

    ഈശോയെ കരുണ തോന്നണമേ 🙏🙏🙏🙏🙏

  • @SheenaEldho-jj2tg
    @SheenaEldho-jj2tg Před rokem +9

    ഈശോയെ അമൽമോന്റ് കാൻസർ രോഗം സുഖപ്പെടുത്തേണമേ 🙏🙏🙏🙏

  • @sijisojan1730
    @sijisojan1730 Před rokem +11

    എന്റെ മകന്റെ ആത്മാവിന് നിത്യശാന്തി കൊടുക്കണം സ്വർഗ്ഗത്തിൽ ഈശോ യോടൊപ്പം ആയിരിക്കണം എന്റെ മകൻ 🙏🙏🙏

  • @eistinchacko7009
    @eistinchacko7009 Před rokem +14

    എന്റെ ജീവിത പങ്കാളിയുടെ മേൽ കരുണ തോന്നണമേ 🙏

  • @mr_sher_lock_7
    @mr_sher_lock_7 Před rokem +4

    പിതാവായ ദൈവമേ എല്ലാ പ്രലോഭനങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ

  • @preethas7619
    @preethas7619 Před 2 lety +13

    നാഥാ എന്റെ മക്കളെ നീ ഏറ്റെടുക്കണേ അവർ നല്ല മക്കളായി വരണേ 🙏🙏🙏🙏🙏

  • @ushamanoj6168
    @ushamanoj6168 Před měsícem +4

    കർത്താവ് ഞങ്ങളുടെ വീട് പണി തുടങ്ങാൻ ഉള്ള വഴി തുറന്ന് തരണേ കർത്താവ് 🙏🙏🙏🙏🌹🌹🌹

  • @surendrank1988
    @surendrank1988 Před 2 měsíci +3

    ആമേൻ മാതാവേ എന്നെയും കുടുംബത്തെയും കാത്തോണമേ

  • @AMMAMARIYAM290
    @AMMAMARIYAM290 Před rokem +2

    എന്റെ ഈശോ എനിക്ക് ഒറക്കം വരുന്നില്ല എന്നെ അലട്ടുന്ന ഭയം വിടുതൽ നൽകണേ 🙏

  • @AnnoyedPastries-lh3yv
    @AnnoyedPastries-lh3yv Před měsícem +3

    എന്റെ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേi🙏🙏🙏

  • @cicisojan2847
    @cicisojan2847 Před rokem +2

    കരുണാമയനായ കർത്താവേ ഈശോയുടെ കരുണയുള്ള ഹൃദയം കൊണ്ട് അങ്ങയുടെ വരതുകൈ നീട്ടി എല്ലാ ക്യാൻസർ രോഗികളെയും കരുണയാൻ നിറച്ച് സൗഖ്യം കൊടുക്കേണമേ🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻

  • @leenak.sannam6552
    @leenak.sannam6552 Před 2 měsíci +9

    ഈശോയെ അങ്ങയുടെ കരുണ എന്നിൽ ചൊരി യണമേ🙏🏾🙏🏾🙏🏾🙏🏾എന്റെ ആവശ്യമായ ആകുലത എടുത്തുമാറ്റാണമേ 🙏🏾🙏🏾🙏🏾🙏🏾വെറുതെ മനസ്സിൽ ഭയ മാകുന്നു ഈ അവസ്ഥ മാറ്റി തരണമേ നിന്റെ സ്നേഹത്തിന്റെ അരുവി എന്നിൽ ഒഴുക്കണമേ 🙏🏾🙏🏾🙏🏾💖💖💖💖

  • @joycl8520
    @joycl8520 Před rokem +9

    എന്റെ ഈശോയെ എന്റെ അനിയന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കേണ്മേ🙏🙏🙏

  • @user-cs2qn8kj4m
    @user-cs2qn8kj4m Před 6 měsíci +7

    M അമ്മേ മാതാവേ എന്റെ കുടുംബത്തിന് എന്നെ എന്റെ ഭർത്താവിനെ എന്റെ മൂന്നു മക്കളെയും അമ്മയുടെ കരങ്ങൾ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു 4:30

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 2 měsíci +3

    ഈശോയെ അങ്ങു ഞങ്ങളെ ഏറ്റെടുത്തല്ലോ എന്റെ എല്ലാ ദുഖങ്ങളൾക്കും പരിഹാരം തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @user-mh4mj4lp4h
    @user-mh4mj4lp4h Před 4 měsíci +2

    കാരുണ്യവാനായ. ദെയിവെമെ.എല്ലാവിധ. ശാന്തിയും.സമാധാനവുഠ.തരെണെ.ആമേൻ.സ്തുതി.ഹലെലൂയ ❤❤❤🙏🙏🙏👏👏👏🤲🤲🤲

  • @vishnuvinod53
    @vishnuvinod53 Před 2 měsíci +1

    കർത്തവേ എൻ്റെ മോൾക്ക് കണ്ണിന്നു കാഴ്ച താരരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 Před rokem +1

    എന്റെ ഈശോയെ ഇപ്പോ എന്നെ അലട്ടുന്ന ഭയം വിചാരം എല്ലാം സമാധാനം ആക്കി തരണമേ

  • @sijos3641
    @sijos3641 Před rokem +20

    പൈശാചിക ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

  • @mictec8861
    @mictec8861 Před rokem +21

    എന്റെ പ്രാർത്ഥന കേൾക്കണമേ.. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന മാനസിക ടെൻഷൻ കുറകേണമേ.. ആമേൻ ആമേൻ ആമേൻ 🙏

  • @ushamanoj6168
    @ushamanoj6168 Před měsícem +2

    കർത്താവ് ഞങ്ങൾക്ക് കിണ്റിൽ വെള്ളം പെട്ടന്ന് കാണാൻ സഹായിക്കണേ തടസംങ്ങൾ മാറ്റി തരണേ കർത്താവ് 🙏🙏🙏🙏🙏

  • @rosilypaul2123
    @rosilypaul2123 Před 3 měsíci +8

    എന്റെ ഈശോ എന്റെ മോൻ ഒന്നു ജോലിക്ക് പോണേ 🙏🙏🙏

  • @aryanss4125
    @aryanss4125 Před rokem +4

    എന്റെ കഴുത്തിനു വേദന മാറ്റിത്തരണമേ ശാരീരിക അസ്വസ്ഥതകൾ എല്ലാം മാറ്റി തരണമേ. കടങ്ങൾ എല്ലാം മാറ്റി തരണമേ

  • @AnnoyedPastries-lh3yv
    @AnnoyedPastries-lh3yv Před měsícem +1

    എന്റെ ഈശോയെ മാതാവേ ഞങ്ങളെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏 ആമേൻ

  • @santhoshjoseph6508
    @santhoshjoseph6508 Před rokem +18

    എന്റെ കടബാധ്യത നീക്കിതരണേ 🙏🙏🙏🙏🙏

    • @jijibiju4225
      @jijibiju4225 Před rokem

      ഈശോയെ എല്ലാരേം അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @sunithas8142
    @sunithas8142 Před 3 měsíci +2

    ഈശോയെ ഞങ്ങളോട് കരുണ തോന്നുന്നേ

  • @suseelasebastian1241
    @suseelasebastian1241 Před rokem +5

    ഈശോ, എന്റെ മകന്റെ Passport - ലെ തടസ്സങ്ങൾ മാറി എത്രയും പെട്ടെന്ന് കിട്ടാൻ അനുഗ്രഹിക്കണമെ . ആമേൻ🙏🙏🙏🙏

    • @henryxavier2366
      @henryxavier2366 Před rokem

      Blessed be God. Lord help me the poor sinner, but thy will be done

  • @animolvarghese9715
    @animolvarghese9715 Před rokem +16

    അമ്മേ റിയാമോൾക്ക് പോകാനുള്ള വീസ പെട്ടന്ന് വരേണമേ, കൈവെടിയരുതേ അമ്മയാണ് ഞങ്ങളുടെ ആശ്രയം

    • @jijibiju4225
      @jijibiju4225 Před rokem

      ഈശോയെ എല്ലാരേം അനുഗ്രഹിക്കേണമേ 🙏🏻🙏🏻

    • @JamesMathews-th5ku
      @JamesMathews-th5ku Před 3 měsíci

      Amen

  • @ThaaraMariya-nf2nk
    @ThaaraMariya-nf2nk Před 11 dny

    മരണത്തിലേക്ക് നടക്കുന്ന അമ്മിണിയമ്മക്ക് നല്ല മരണം നൽകി നിന്റെ പക്കലേക്കു ആനയിക്കണമേ ഈശോ

  • @sreekalaks6465
    @sreekalaks6465 Před rokem +18

    കർത്താവേ നന്ദി

  • @bincysaju2440
    @bincysaju2440 Před 3 měsíci +1

    ഈശോയെ എന്റെ വയറ്റിലേ മുഴ മാറ്റി തരണേ.സൌഖ്യം തരണേ.

  • @minisabu276
    @minisabu276 Před měsícem +1

    ഈശോയെ ഈ നിമിഷം വരെ കാത്തു പരിപാലിച്ചതിന് അങ്ങേക്ക് ഒരായിരം നന്ദി

  • @sollychacko3506
    @sollychacko3506 Před rokem +1

    കർത്താവെ എൻ്റെ കുഞ്ഞിന്റ പനി മാറ്റിത്തരാണമേ 🙏🙏🙏

  • @judefamily3686
    @judefamily3686 Před 2 měsíci +1

    ഇശോയെ ഈ ലോകത്തുളള എല്ലാ കൃൻസർരോഗികളേയും സൂഖപ്പെടുത്തണമേ അതിനുളള മരുന്നു കണ്ട്പിടിച്ചിട്ടും അതു മനുഷൃർക്ക് കോടുക്കാതെ പണം സമ്പാദിക്കുന്ന എല്ലാ അധികാരികളേയും നിൻറ മുൻപിൽ സമർപ്പിക്കുന്നു മരണംമുൻപിൽകണ്ട് പേടിച്ചിരിക്കുന്ന എല്ലാരോഗികളേയും സമർപ്പിക്കുന്നു ഭക്ഷണ സാധനങ്ങളിൽ മാരകമായ വിഷംകലർത്തുന്നവരേയും സമർപ്പിക്കുന്നു❤❤❤❤

  • @angelps4682
    @angelps4682 Před měsícem +1

    എന്നെ വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തണമേ

  • @minisabu276
    @minisabu276 Před měsícem +1

    കരുണയുടെ നാഥാ എന്റെ കുഞ്ഞുങ്ങളെ അങ്ങ് ഏറ്റെടുക്കണമേ

  • @minisabu276
    @minisabu276 Před měsícem

    ഈശോയെ എന്റെ മോൾക്ക് നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്തി കൊടുക്കണേ നല്ല സ്നേഹമുള്ള ഒരു മകൻ ദൈവത്തെ മാതാപിതാക്കളെ ബഹുമാനിച്ച ജീവിക്കുന്ന ഒരു മകന് കൊടുത്ത അനുഗ്രഹിക്കണം

  • @joycl8520
    @joycl8520 Před rokem +10

    എന്റെ ഈശോയെ എന്റെ അമ്മിച്ചിയെ സുഖപ്പെടുത്തി അനുഗ്രഹിക്കണമേ.🙏🙏🙏

    • @vazhvit1779
      @vazhvit1779 Před rokem

      എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🌹🌹🙏

  • @AnnoyedPastries-lh3yv
    @AnnoyedPastries-lh3yv Před 29 dny

    എന്റെ മാതാവേ എന്റെ കാലിന്റെ ഓപ്പറേഷൻ ആയിരുന്നു ഓപ്പറേഷൻ കഴിഞ്ഞു എന്റെ മുറിവുകൾ പെട്ടെന്ന് മാറ്റി തരണമേ വേദനകൾക്കും സൗഖ്യം വരണമേ🙏🙏🙏🙏

  • @antonykwt5329
    @antonykwt5329 Před rokem +1

    പിതാവേ എന്റെ ഭർത്താവിനെ ആഞ്ജിയോഗ്രാം ചെയ്യാൻ തീയേയറ്ററിൽ കയറ്റിയിരിക്കുകയാണ് പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയുണ്ടാകേണമേ

  • @charleythomas6145
    @charleythomas6145 Před rokem +3

    മോൾക്ക് വേണ്ടീ പ്രാർത്ഥിക്കണമേ

  • @neethu9487
    @neethu9487 Před 10 měsíci +1

    ഈശോയെ ഞങ്ങളുടെയും ലോകം മുഴുവൻ്റെമേലും പ്രത്യേകമായി ചാച്ചിയുടെ ആത്മാവിന്റെ മേലും കരുണയായിരിക്കേണമേ

  • @dayanav2062
    @dayanav2062 Před měsícem +2

    ഈശോയെ എൻ്റെ ഭയത്തെ അങ്ങ് എടുത്തുകളയണമേ🙏🙏🙏

  • @fijimanuel9303
    @fijimanuel9303 Před 2 lety +27

    ഈശോയെ ഞങ്ങളുടെ മേൽ ദൃഷ്ടി വച്ചിരിക്കുന്ന പൈശാചിക ശക്തിയിൽ നിന്നും പൈശാചിക ആദ്മാക്കളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനും കാത്തു കൊള്ളേണമെ 🙏🙏🙏🙏

  • @seemaxavier7051
    @seemaxavier7051 Před 9 dny

    എന്റെ ഈശോയേ റോബ്സൻ മോന് വിസ അടിച്ചുകൊടുക്കേണമേ എന്റെ ഈശോയേ 🙏🙏🙏

  • @thankamani5443
    @thankamani5443 Před 7 dny

    ഈശോയെ ഞാൻ കടം കൊടുത്ത പൈസ തിരിച്ചു കിട്ടുവാൻ കർത്താവെ അനുഗ്രഹിക്കേണമേ അങ്ങ് തരുന്ന എല്ലാ അനുഗ്രഹങ്ങളും അനുഭവിക്കാൻ കൃപ തരണമേ 🙏🙏🙏

  • @thankamani5443
    @thankamani5443 Před 2 měsíci +2

    ഈശോയെ എന്റെ മോൻ എന്നെ ഒന്ന് വിളിച്ചു സംസാരിക്കാൻ ഈശോയെ അനുഗ്രഹിക്കേണമേ എന്റെ ദൈവമേ മക്കൾക്ക് കൂട്ടായിരിക്കേണമേ ഈശോയെ എന്നെ അങ്ങ് തൊട്ട് സുഖപ്പെടുത്താണമേ എന്റെ ശരീരത്തിൽ ഉള്ള എല്ലാ അസുഖങ്ങൾ ഈശോയുടെ നാമത്തിൽ മാറിപോകട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @indiranair5037
    @indiranair5037 Před 18 dny

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ

  • @preethikp2286
    @preethikp2286 Před rokem +3

    ഈശോയെ കാത്തു കൊള്ളണമെ

  • @jomolsonu7472
    @jomolsonu7472 Před rokem

    ഈശോയുടെ കരുണയുടെ സാക്ഷിയായി ജിവിക്കാനുള്ള വിജയം 12th std board exam Chemistry യില്‍ മോളുന് കൊടുത്ത് മോളെ അനുഗ്രഹിച്ചു Holy Spirit കൊണ്ട്‌ നിറച്ച് 7gifts 12fruits 9Charism കൊടുത്ത് മോളെ പഠിപ്പിക്കുകയും ഉന്നത വിജയം യേശുവിന്റെ ഉന്നത നാമത്തില്‍ കൊടുത്ത് മോളെ സാക്ഷിയായി അതിവേഗം uyarthaname sahaikaname kathokollaname പൊതിഞ്ഞു pidikaname uyarthaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം മോളിലും മോളുടെ പഠനത്തിലും മോളുടെ Chemistry exam ലും മോളുടെ results ലും മോളുടെ വിജയത്തിലും മോളുടെ സാക്ഷ്യം പറയാനുള്ളതിലും സമൃദ്ധമായി ഉണ്ടാവട്ടെ എന്ന് അപേക്ഷിക്കുന്നു നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen

  • @anaswaraanamika3618
    @anaswaraanamika3618 Před rokem +19

    എന്റെ പിതാവേ എന്നോട് കരുണതോനണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

    • @jessyijossap131
      @jessyijossap131 Před rokem +2

      പിതാവേ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലെ മക്കളുടെ മേലും കരുണയായിരിക്കണമേ

  • @jomolsonu7472
    @jomolsonu7472 Před rokem

    ഈശോയെ മോളു Today's English Test എഴുതുമ്പോള്‍ മോളുടെ കൈകൾ യേശുവിന്റെ കൈകൾ ആക്കി മാറ്റി correct answers കൊണ്ട്‌ നിറച്ച് പരിശുദ്ധാത്മാവിന്റെ സഹവാസം മോളുടെ പഠനത്തിലും മോളുടെ exams ലും മോളുടെ results ലും മോളുടെ വിജയത്തിലും സാക്ഷ്യം പറയാനും പോകാനും സമൃദ്ധമായി ഉണ്ടാവട്ടെ അപേക്ഷിക്കുന്നു .പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസ തിന്റെ സാക്ഷികള്‍ ആക്കി എന്നെയും മോളെയും അനുഗ്രഹിച്ചു സാക്ഷിയായി അതിവേഗം uyarthaname kathokollaname പൊതിഞ്ഞു pidikaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen ഈശോയെ മോളെ അനുഗ്രഹിച്ചു Holy Spirit കൊണ്ട്‌ നിറച്ച് 7gifts 12fruits 9Charism നല്‍കി bless her abundantly with Holy Trinity now and forever Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen

  • @rosemarykj2093
    @rosemarykj2093 Před měsícem +6

    എന്റെ ഈശോയെ ഞാൻ ദുബായ് ഇൽ ജോലി അന്വേഷിക്കുന്ന ഒരു മകൾ ആണ്. എനിക്ക് എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @melbyarun4937
    @melbyarun4937 Před 13 dny

    ഈ നിമിഷം മൂന്നാം മണിസമയം അങ്ങയുടെ പീഡകളോടൊപ്പം എന്റെ ഈ സങ്കടം ചേർത്തു വയ്ക്കുന്നു ഉത്തരം നൽകേണമേ പാപിയായ എന്നോട് കനിയണമേ ഏശുവേ.... ഏശുവേ... ഏശുവേ... ഇതു പോലുള്ള അവസ്ഥ ആർക്കും ഉണ്ടാവല്ലേ പാവിയായ എന്നോട് ക്ഷമിക്കേണമേ🙏🙏🙏🙏🙏🙏

  • @__alxnnnn
    @__alxnnnn Před měsícem

    യേശുവേ, കാൻസർ രോഗം ബാധിച്ച എല്ലാ മക്കളെയും സുഖപ്പെടുത്തണമേ.... എന്റെ ചേച്ചിക്കും സൗഖ്യം നൽകണേ....

  • @annaaldin6891
    @annaaldin6891 Před 18 dny

    കർത്താവേ ഞങ്ങളുടെ വിസയുടെ തടസങ്ങൾ നീങ്ങി പോകാൻ സാധിക്കണമേ

  • @seemaxavier7051
    @seemaxavier7051 Před 9 dny

    ദിവ്യനാഥാ എന്റെ ഈശോ എല്ലാ മക്കളുടെയും പ്രാർത്ഥന കേട്ട് അനുഗ്രഹിക്കണമേ 🙏🙏🙏

  • @AnnoyedPastries-lh3yv
    @AnnoyedPastries-lh3yv Před měsícem

    എന്റെ മാതാവേ ഈ മാസം ഇരുപത്തിയഞ്ചാം തീയതി എനിക്ക് വിചാരിച്ച പോലെ സാധിച്ചു തരണം ആമേൻ 🙏🙏🙏🙏

  • @omanaSaseendran-ti2ke
    @omanaSaseendran-ti2ke Před 2 měsíci

    എന്റെ ഈശോയെ എന്റെ മനസ്സിൽ ഒരാളുണ്ട് ഇപ്പോൾ ആൾ എന്നെ വിളിക്കുന്നില്ല എന്നെ വിളിക്കാൻ മനസ്സ് തോന്നിക്കേണമേ 🙏🙏

  • @user-cs2qn8kj4m
    @user-cs2qn8kj4m Před 6 měsíci +1

    അമ്മേ എന്റെ ഭർത്താവിന് എന്റെ ഭർത്താവിനെ സ്വന്തമായി ഒരു വാഹനം മേടിച്ച് സ്വന്തമായിട്ട് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു ഞങ്ങൾക്ക് സ്വന്തമായി ഭവനം ഇല്ലെന്ന് ഞങ്ങളുടെ കുടുംബത്തിന് അനുഗ്രഹിക്കണമെന്ന് 8:27

  • @bettysam8380
    @bettysam8380 Před 3 měsíci +2

    ഈശോയെ എന്റെയും എന്റെ കുടുംബത്തിലെ ഓരോരുത്തരുടെ മേലും കരുണയായിരിക്കണമേ. ആമേൻ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @minimoljoseph2178
    @minimoljoseph2178 Před rokem +130

    ഞാൻ ഓരൂ കാൻസർ രോഗിയാണ്സർജറീകഴീഞ് ഇരിക്കുന്നു ശക്തി ധൈര്യം തരുവാൻ കർത്താവെ എനിക്ക് ശക്തി തരൂ 🙏🏼🙏🏼🙏🏼🙏🏼

    • @selinvarghese3195
      @selinvarghese3195 Před rokem +14

      ഞാനും ഒരു cancer patient ആണ്...എനിക്ക് ബലവും ധൈര്യവും ആത്മവിശ്വാസവും ആയുസും നൽകുന്നത് കർത്താവാണ്,,🙏🙏വിശ്വാ സിക്കയുക്കുക 🙏🙏🙏

    • @mariammageorge8046
      @mariammageorge8046 Před rokem +5

      Jesus I for my family fill me and my family with your hollysprite amen 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @anishaanuvarghese3810
      @anishaanuvarghese3810 Před rokem +4

      🙏🙏

    • @anusussanvarghese7165
      @anusussanvarghese7165 Před rokem +4

      🙏🙏🙏

    • @vkwilson802
      @vkwilson802 Před rokem +1

      Almighty God give courageous

  • @heavenofhome3439
    @heavenofhome3439 Před rokem +22

    പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനെ പരിശുദ്ധനായ അമർത്തിയനെ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും മക്കളുടെ മേലും കരുണയായിരിക്കേണമേ🙏🏻🙏🏻🙏🏻

  • @user-nf2po6tz3f
    @user-nf2po6tz3f Před 22 dny +1

    എന്റെ പാപ്പയുടെ കാൽ സുഖം അകണമേ

  • @rijoshrijorijoshrijo193
    @rijoshrijorijoshrijo193 Před rokem +1

    ഈശോയെ രോഗശാന്തി നൽകണേ അമ്മയെ മാതാവേ

  • @bennymathew8204
    @bennymathew8204 Před měsícem

    കാരുണയുടെ നാഥാ എൻ്റെ കുടുബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ മാർക്കറ്റിലെ കെട്ടിടം വാറ്റു കിട്ടാൻ അപേക്ഷിക്കുന്നു

  • @minisabu276
    @minisabu276 Před měsícem

    പിതാവേ എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്ന ഒരു സ്വഭാവമാണ് അത് മാറ്റി തരണമേ

  • @AnnoyedPastries-lh3yv

    അമ്മേ ഈശോയെ ഞങ്ങളെ എല്ലാ പ്രശ്നങ്ങളും പരിഹാരങ്ങളും കാണിച്ചു തരണമേ ഈശോയെ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 Před rokem +6

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ കട൩ാര൦ കുറയുന്നതിന് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏🙏 😭😭😭😭😭😭😭😭

  • @layammajohn3937
    @layammajohn3937 Před rokem +7

    അമ്മേ മാതാവേ ജപമാല റാണി ഒത്തിരി നന്ദി പറയുന്നു.നൽകുന്നയെല്ലാഅനൂഗ ഹങ്ങൾക്കും🌠🌄🌅🔥👏🙏🏿🌹🌹🌹🌹🌹🌋🔥🌅🌅🌺👍☦️

  • @lincejoseph6991
    @lincejoseph6991 Před rokem +9

    എല്ലാ aathmaakkalude മേലും പ്രതേകിച്ചു പ്രിയ റീനയുടെ ആത്മാവിന്റെ മേലും കരുണയായിരിക്കണേ 🙏🙏🙏

  • @joycl8520
    @joycl8520 Před rokem

    എന്റെ ഈശോയെ എനിക്ക് ജോലിയിൽ ശ്രദ്ധിച്ചു ചെയ്യാനുള്ള അനുഗ്രഹം തരേണമേ🙏🙏🙏

  • @leelamathomas4999
    @leelamathomas4999 Před dnem

    Enteകർത്താവെ എന്റെ കുടുംബത്തിന്റെ. സകല കുരിശുകളും അങ്ങ് കാണുന്നുണ്ടല്ലോ? വിജയിപ്പിക്കേണമേ. ആമ്മേൻ

  • @jomolsonu7472
    @jomolsonu7472 Před rokem +1

    ഈശോയുടെ കരുണയുടെ സാക്ഷ്യം പറയാനുള്ള വിജയം എന്റെ മോളുടെ 12th std board exams ന് കൊടുത്ത് bless her abundantly with your Divine Mercy Rom 9.16 in Jesus name Jn.14.14 Jn 15.16.

  • @bibinkurian9777
    @bibinkurian9777 Před rokem +1

    ഈശോയെ കരുണ തോന്നണമേ.

  • @solamonjimmy9320
    @solamonjimmy9320 Před měsícem

    ഈശോയെ എൻ്റെ വിവാഹത്തിന് ഉള്ള എല്ലാ തടസങ്ങളും മാറ്റി തരന്നേ.വീട്ടുകാരുടെ എതിർപ്പുകൾ നീക്കി തരണേ അനുഗ്രഹിക്കണേ

  • @binireji6980
    @binireji6980 Před 2 dny

    കർത്താവേ എന്റെ മക്കളുടെ മേൽ കരുണയുണ്ടാകേണമേ 🙏🙏🙏

  • @minisabu276
    @minisabu276 Před měsícem

    എന്റെ ഈശോയെ എന്റെ മോന്റെ സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റുകൾ പത്താം ക്ലാസിലെ പ്ലസ്ടുവിന് സർട്ടിഫിക്കറ്റുകൾ കോളേജിലാണ് അത് എടുക്കാൻ ഒരു നിവൃത്തിയില്ല അത് എടുക്കുവാൻ കനിയണമേ

  • @aniejoseph8168
    @aniejoseph8168 Před rokem +23

    പിതാവേ ഞങ്ങളുടെയും ലോകം മുഴുവൻ മേലും കരുണയുണ്ടാകണമേ 🙏🏻

  • @JoseJose-mg1qo
    @JoseJose-mg1qo Před 3 měsíci

    മോളുടെ ഇന്നത്തെ ഇംഗ്ലീഷ് പരീക്ഷയുടെ മേൽ കരുണയായിരിക്കണമേ.എല്ലാരും എന്റെ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കുമോ❤

  • @divyapradeep6351
    @divyapradeep6351 Před 3 měsíci +1

    എന്റെ കർത്താവ് ആയ ദൈവമേ തിങ്കളാഴ്ച ഞൻ ഡെലിവറിക്ക് അഡിമിറ് ആകാൻ പോകുവാ കർത്താവെ പൈസ ഒന്നും കൈയിൽ ഇല്ല വെച്ച ലോൺ ഒന്നും കിട്ടിയില്ല എടുത്തു തരാന് എന്നു പറഞ്ഞവർ തന്നു. ഇല്ല കർത്താവ് ഞാൻ ഇനി എന്തു ചെയ്യും എന്റെ കരുണ കാണിക്കണേ ഒരു വഴി കാണിക്കണേ ഒരു ലോൺ കിട്ടാൻ വഴി കാണിക്കണേ എന്റെ ഏട്ടന് വരാൻ സാധിക്കണേ 🙏🙏🙏🙏

  • @CicyXavier
    @CicyXavier Před rokem

    ലിനിനു വേണ്ടി പ്രാർത്ഥിക്കുന്നു... നിൻ്റെ തിരുരേക്തം കൊണ്ട് അവനെ കഴുകണമെ.. അവനെ നിന്നിലുള്ള വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടു വരേണമേ... ഞാൻ നിന്നോട് കേണപേക്ഷിച്ചു പറയുകയാണ് യേശുവെ അവനെ രക്ഷിക്കണേ.

  • @ancyraju5975
    @ancyraju5975 Před 3 dny

    കർത്താവേ എൻ്റെ വീടിന് സ്ഥലവും പണി തുടങ്ങാനുള്ള സാഹചര്യം ഉണ്ടാക്കണമെ 13:15

  • @user-he4is1zc2b
    @user-he4is1zc2b Před 2 měsíci +1

    ഈ ശോയെ ഞങ്ങളെ അനുഗ്രഹിയ്ക്കണമെ

  • @minisabu276
    @minisabu276 Před měsícem

    പിതാവേ ഒരു കുറ്റം പറയുന്ന ഒരു സ്വഭാവം എനിക്കുണ്ട് അത് മാറ്റി തരണമേ

  • @SheenaEldho-jj2tg
    @SheenaEldho-jj2tg Před rokem

    അമ്മയെ രോഗത്തിൽ നിന്ന് വിടുതൽ നൽകണമേ

  • @SheenaEldho-jj2tg
    @SheenaEldho-jj2tg Před rokem +1

    ഈശോയെ ഈശോയെ ഈശോയെ 🙏🙏🙏🙏🙏🙏

  • @binduteno5862
    @binduteno5862 Před 2 měsíci

    എന്റെ കർത്താവെ ഒത്തിരി കടഉണ്ട് അത് മറ്റു ഒരു മാർഗം ത കർത്താവെ

  • @lucymani1138
    @lucymani1138 Před rokem

    എന്റെ സഹോദരീ യുടെ മേൽ കരുണയായിരിക്കണമെ

  • @minimoljoseph2178
    @minimoljoseph2178 Před rokem +3

    ഈശോ തടസ്സങ്ങൾ നീക്കീഓരൂഭവനംഓരുകിതരണമെ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @melbyarun4937
    @melbyarun4937 Před 13 dny

    എന്റെ പ്രാർത്ഥന കേൾക്കണമേ ഈ അവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏:::::🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.🙏🙏: