ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയ ജപമാല...

Sdílet
Vložit
  • čas přidán 15. 10. 2020
  • ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയ ജപമാല...

Komentáře • 485

  • @ishamelanisha8563
    @ishamelanisha8563 Před 4 měsíci +9

    ഈശോയെ എന്റെ നിയോഗം സാധിച്ചുതരണം, കടബാധ്യത മാറ്റാൻ വഴി കാണിച്ചുതരനെ

  • @cicisojan2847
    @cicisojan2847 Před rokem +6

    ഈശോയുടെ തിരു രക്ത തുള്ളികളാൽ കഴുകി എന്നെ വിശുദ്ധീകരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻🙏🏻✨️✨️✨️🙏🏻🙏🏻🙏🏻🙏🏻

  • @narayananp.k.4821
    @narayananp.k.4821 Před 10 měsíci +4

    ഈശോയെ എന്റെ മോൾക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ. 🙏🏽

  • @marykuttysebastian6579
    @marykuttysebastian6579 Před 7 měsíci +3

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയുടെ തിരു ഹൃദയത്തിൽ എന്നെ . മറച്ചു കൊള്ളണമെ❤❤❤🙏🙏🙏🙏💥💥💥💥🙏🙏🙏🙏❤❤❤

  • @sureshkumartk5713
    @sureshkumartk5713 Před 2 lety +32

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @nijilyphilip7915
    @nijilyphilip7915 Před rokem +18

    അവിടുത്തെ ഹൃദയത്തോട് ഞങ്ങളെ ചേർത്തു വയ്ക്കേണമേ തിരുരക്തത്താൽ കഴുകി പരിശുദ്ധ ആത്മാവിൽ നിറക്കേണമേ ആമേൻ

    • @antonykj8256
      @antonykj8256 Před rokem +1

      Yesuve ninte hridayathile sneham kondu enne pothiyaname enne rakshicheedaname

    • @sibinsibin5070
      @sibinsibin5070 Před 16 dny

      😊

  • @josephpanakal9920
    @josephpanakal9920 Před rokem +11

    എൻ്റെ ഈശോയേ എൻ്റെ പാപങ്ങൾ ക്ഷമിച്ച് എന്നെ നിൻ്റെ മകനായി ഏറ്റെടുക്കണമെ, ഞാൻ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നു. കരുണ കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമേ. ആമേൻ

  • @SB-mp5jb
    @SB-mp5jb Před 4 měsíci +23

    എന്റെ ഈശോയുടെ മധുര്യമേറുന്ന തിരിഹൃദയമേ, അവിടെനിന്നും ഒഴുകിയിറങ്ങുന്ന തിരുജലത്താലും, തിരുരക്തത്താലും, ഞങ്ങളെ കഴുകേണമേ... 🙏😭🙏♥️🙏

    • @daisyfranklin7791
      @daisyfranklin7791 Před 2 měsíci +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SB-mp5jb
    @SB-mp5jb Před rokem +25

    എനിക്കുവേണ്ടിതിരുശരീരത്തിലെ വിലയേറിയ ഓരോ രക്തതുള്ളികളും ചിന്തിയ എന്റെ ഹൃദയേശ്വരനായ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു. ഇനീഒരിക്കലും പാപം ചെയ്ത് എന്റെ ഈശോയെ വേദനിപ്പിക്കുവാൻ എനിക്ക് ഇടവരരുതേ.... എന്റെ മക്കളെ കാത്തുകൊള്ളണമേ... വഴിതെറ്റിപ്പോവാതെ സംരക്ഷിക്കേണമേ 🙏🙏🙏🌹🌹🌹♥️♥️♥️🙏

  • @sheejar8028
    @sheejar8028 Před rokem +6

    കടക്കണിയിൽ നിന്നും രക്ഷിച്ചു എന്നെയും കുടുംബത്തെയും സംരെക്ഷിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @sumathomas3003
    @sumathomas3003 Před rokem +15

    ഈശോയെ മക്കളെ കാത്തോണേ 🌹🌹🌹🙏🏻🙏🏻🙏🏻💕💕💕നന്ദി 💕💕💕🙏🏻🙏🏻🙏🏻🌹ആമ്മേൻ 🌹🌹🌹🙏🏻

  • @rosilybaby3541
    @rosilybaby3541 Před rokem +12

    ഈശോയെ എന്റെ ഹൃദയം അങ്ങക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🔥🕯️🔥🔥🔥🔥💖💖💖💖💖❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️🕯️🕯️🕯️🕯️🤍💙💙💙💙💙💙🤍🤍🤍❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @user-ct2zf6ul1p
    @user-ct2zf6ul1p Před rokem +3

    എന്റെ മോന് കിട്ടുന്ന എല്ലാ ജോലികളും തടസപ്പെട്ടുപോകുന്ന അവസ്ഥ മാറ്റി അവന് നല്ലൊരു ജോലി തരണേ, എന്റെ അമ്മേ, മാതാവേ

  • @lukoseam
    @lukoseam Před rokem +4

    ഈശോയെ ജോലി തടസ്സങ്ങൾ മാറുന്നതിന് വീട് സ്ഥലം വാങ്ങുന്നതിന് അനുഗ്രഹിക്കേണമേ ആമ്മേൻ

  • @marysebastian892
    @marysebastian892 Před rokem +4

    എന്റെ ഈശോ കട ബാധ്യതയിൽ ഉരുകുന്ന എന്റെ യാജതകൾ കേൾക്കണേ

  • @mariadsilva3888
    @mariadsilva3888 Před rokem +29

    പിളർക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ അങ്ങേ ഹൃദയത്തിൽ പാപികളായ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🌹🌹🌹♥️♥️♥️🙏🙏🙏

  • @manjusebastain3512
    @manjusebastain3512 Před rokem +2

    ഈശോയേ, ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ🙏🙏

  • @mytech8103
    @mytech8103 Před rokem +3

    എന്റെ ഈശോയെ എന്റെ മക്കളെ എല്ലാ അപകടത്തിൽ നിന്നും ആപത്തിൽ നിന്നും കാത്തു രക്ഷിക്കണേ

  • @teenateena9084
    @teenateena9084 Před 11 měsíci +4

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ. അവരുടെ പരിമിതികൾ അറിയുന്നവനെ അങ്ങയുടെ പരിശുദ്ധന്മാവിനാൽ അവരെ നിറക്കണമേ ✝️ഹല്ലേലുയ ❤️ആമേൻ

  • @euginouseph545
    @euginouseph545 Před 7 měsíci +3

    ഞങ്ങൾക്കായി തുടിക്കുന്ന ഈശോയുടെ തിരുഹൃദയമേ
    എല്ലാ അശുദ്ധികളിൽനിന്നും
    ഞങ്ങളെ കാത്തുകൊള്ളണമേ
    Love you jesus 🙏🙏🙏❤❤❤

  • @jessyjoseph3975
    @jessyjoseph3975 Před 2 lety +3

    ഈശോയേ അങ്ങയുടെ തിരു ഹൃദയ ത്തിൽ ഞങ്ങൾ ക്ക അഭയം തരണമെ

  • @jamesmathew1880
    @jamesmathew1880 Před 3 lety +27

    ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും സന്തോഷവും കൃപയും കരുണയും ദയയും ശാന്തതയും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ തിരു ഹൃദയ ജപമാല ഈശോയ്ക്ക് സമർപ്പിക്കുന്നു

    • @jessyjoseph3975
      @jessyjoseph3975 Před 2 lety +1

      തിരു ഹൃദയ നാഥാ ആയിരം ആരാധന

    • @maryjohn3034
      @maryjohn3034 Před 2 lety +1

      Sweet Heart of Jesus I love you I adore you I praise you I thank you with all my heart.

  • @marygeorge5573
    @marygeorge5573 Před 2 lety +33

    ഈശോയെ പാപികളും രോഗികളുമായ ഞങ്ങളെ രക്ഷിക്കേണമേ ആമ്മേൻ 🙏❤️🙏❤️🙏❤️🙏❤️🙏

  • @mytech8103
    @mytech8103 Před rokem +1

    എന്റെ ഈശോയെ ഞങ്ങളുടെ വീടിന്റെ ആധാരം എത്രയും വേഗം നടന്ന് കിട്ടാൻ സഹായിക്കണേ

  • @marygeorge5573
    @marygeorge5573 Před rokem +6

    ഈശോകയ രോഗികളായ ഞങ്ങളിൽ കനിയേണമേ ആമ്മേൻ 🙏🌹❤️🙏🌹❤️🙏

  • @jasminjohnson6671
    @jasminjohnson6671 Před 7 měsíci +1

    ഈശോയുടെ മധുരമുള്ള തിരുഹൃദയമേ ഞങ്ങളുടെ മേൽ സ്നേഹമായിരിക്കണമേ 🙏. അപ്പാ.

  • @nijilyphilip7915
    @nijilyphilip7915 Před rokem +2

    എന്റെ ഈശോയെ ഈ മക്കളെ കൈവിടരുതേ അവിടുന്ന് മാത്രമേ ഞങ്ങൾക്കുള്ളു എല്ലാ അറിയുന്ന തമ്പുരാനെ അവിടുന്ന് ഞങ്ങളെ നയിച്ചില്ലെങ്കിൽ ഞങ്ങൾ ഈ ഭൂമിയിൽ ഇല്ല അത്രമാത്രം തകർന്നു കഴിഞ്ഞു എന്റെ തമ്പുരാനെ ശത്രുക്കൾക്കു ആക്ഷേപിക്കാൻ ഇടവരുത്തരുതേ ആമേൻ

  • @SMTACHU-tn9wj
    @SMTACHU-tn9wj Před 11 měsíci +1

    ഈശോയെ എന്നെയും എന്റെ കുടുബത്തെയും എന്റെ നിച്ചുവിനെയും അനുഗ്രഹിക്കണമെ

  • @sumathomas9722
    @sumathomas9722 Před 11 měsíci +1

    എന്റെ ഈശോയെ ശരീരത്തിന് ഇടയ്ക്കിടെ തളർച്ച തോന്നുന്നു കൊളസ്ട്രോൾ ഷുഗർ പ്രഷർ എല്ലാം നോർമൽ ആക്കേണമേ തൈറോയിഡ് നോർമലാക്കേണമേ ശരീരത്തിലെ നീര് വറ്റിച്ചുകളയേണമേ

  • @heavenofhome3439
    @heavenofhome3439 Před rokem +1

    ഇശോ അപ്പയെ എന്നോടും എന്റെ കുടുബത്തോടും മക്കളോടും കരുണതോന്നി അപ്പയുടെ തിരുരക്തതകൊട്ടക്കുള്ളിൽ പൊതിഞ്ഞു സംരെക്ഷിക്കണമേ
    അനസിലാമോളുടെ തുടർന്നുള്ള പഠനത്തിന് വേണ്ടി കോളേജ് നോക്കാനും അഡ്മിഷൻ എടുക്കാനും ആയി ഇന്ന് പോകുന്നു കൂടെ ഇശോ അപ്പയും അമ്മയും ഉണ്ടാകണമേ

  • @suseelasebastian1241
    @suseelasebastian1241 Před 2 lety +16

    ഈ ശോയുടെ തിരുഹൃദയമെ ഞങ്ങളെ കാത്തു സംരക്ഷിക്കണമെ. ആമേൻ🙏🙏🙏

  • @shalyantony4695
    @shalyantony4695 Před 3 měsíci +1

    ഈശോയേ ഒരു ഭവനത്തിന് വേണ്ടി വർഷങ്ങളായി പ്രാർത്ഥിക്കുന്നു. ഈ വർഷം ഞങ്ങൾക്ക് സാധിച്ചു തരണമേ. ആമേൻ

  • @user-ov3tg5qj6i
    @user-ov3tg5qj6i Před 7 měsíci +1

    യേശുവേ അവിടുത്തെ തിരു രെക്തം എന്നിലേയ്ക്ക് ഒഴിക്കി എന്റെ മാറരോഗം കുടലിന്റെ ഒട്ടിപിടിത്വം ഗ്യാസ് പല വിധമായ രോഗം മാറ്റി തരണേ

  • @jamesmathew1880
    @jamesmathew1880 Před 3 lety +57

    ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ബഹുമാനവും ആദരവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ തിരു ഹൃദയ ജപമാല ഈശോയ്ക്ക് സമർപ്പിക്കുന്നു

  • @jamesmathew1880
    @jamesmathew1880 Před 3 lety +5

    ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ബഹുമാനവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ലാളിത്യവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ തിരുഹൃദയ ജപമാല ഈശോയ്ക്ക് സമർപ്പിക്കുന്നു

    • @jancymathew884
      @jancymathew884 Před 2 lety

      Amen 🙏🙏🙏🙏🙏🙏

    • @jancymathew884
      @jancymathew884 Před 2 lety

      I want to give the people of India to the Sacred Heart of JESUS

  • @Rose-rx8bh
    @Rose-rx8bh Před 3 měsíci +2

    ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ... ഇന്ന് ഫിസിക്സ് Plus 2 പരീക്ഷ എഴുതുന്ന ഞങ്ങളുടെ മകന്റേയും ,എല്ലാ മക്കളുടേയും മേൽ കരുണയായിരിക്കേണമേ...

  • @joymj7954
    @joymj7954 Před rokem +7

    ✝️💞🙏ഈശോയേ അങ്ങ് എന്നും എന്നെരവും എന്നെ കാത്തു പരിപാലികേണമേ ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ അങ്ങയുടെപരിശുദത്മാവിൻറ ശക്തി ഞങ്ങളിൽ നിറയേണമേ ഹരിദാസിൻറ് മകൻറ ഹൄദയതതിൻറ് എന്നെയക്കൂം ശക്തി നല്കേണേമേ.

  • @BLACKGAMING-wt4ve
    @BLACKGAMING-wt4ve Před dnem

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് വേണ്ടിയുള്ള നിയോഗം വച്ച് ഞാൻ പ്രാർത്ഥിക്കുന്ന ഈ പ്രാർത്ഥന സ്വീകരിക്കണം... 🙏🏽🙏🏽🙏🏽

  • @arayananarayanan4996
    @arayananarayanan4996 Před rokem +1

    കർത്താവേ ഈശോയെ എന്റെ കാൽമുട്ടുവേദന മാറി കിട്ടേണ്ട മേ ആലപ്പുഴ കൃപാസനം പള്ളി വലുതാക്കി പണിയാനുള്ള സാമ്പത്തികം എനിക്ക് തരേണമേ

  • @josephpanakal9920
    @josephpanakal9920 Před rokem +4

    ഈശോയെ എന്റെ രോഗങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണേ 🙏എന്റെ അപരാധങ്ങൾ പൊറുക്കണേ 🙏എന്നോട് കരുണ തോന്നണേ 🙏ഹല്ലേലുയ 🙏🌹❤️ ആവേ മരിയ 🙏🌹❤️

  • @vijayanthulasi1033
    @vijayanthulasi1033 Před 2 lety +4

    മോൾ നല്ലതുപോലെ പഠിച്ച് എക്സാം എഴുതാൻ അനുഗ്രഹിക്കേണമേ ✋️അവളുടെ കൂടെ ആയിരിക്കേണമേ കർത്താവേ 🙏

  • @MerlinEugin
    @MerlinEugin Před 6 měsíci +1

    ഈശോയുടെ തിരുഹൃദയമെ പരീക്ഷ എഴുതുന്ന മകളെ തിരുഹൃദയ സ്നേഹാഗ്നിയാൽ ജ്വലിപ്പിക്കണമ🙏🙏🙏

  • @alicealice4222
    @alicealice4222 Před rokem +7

    യേശുവേ എൻറ്റെ സമാധാനം ഇല്ലത്താ എൻറ്റെ ഹൃദയത്തെ അങ്ങയുടെ സമാധാനവും സന്തോഷവും എന്നിൽ നിറക്കേണമേ🙏🙏

  • @sumathomas3003
    @sumathomas3003 Před rokem +19

    ഈശോയെ മക്കൾ തമ്മിൽ അടി വെച്ചു സമാധാനം ഇല്ല 🌹🙏🏻ഈശോയെ സഹായിക്കണേ രമ്യതയിൽ ആക്കണേ 🌹നന്ദി 🙏🏻

  • @elsytj519
    @elsytj519 Před rokem +2

    യേശുവേ എൻറെ പ്രാർത്ഥന കൈക്കൊള്ളേണമേ.🙏🌹❤️🙏

  • @marythomas5551
    @marythomas5551 Před 2 lety +13

    Ì love you so much jesus

  • @aneymathew1464
    @aneymathew1464 Před 18 hodinami

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ സ്നേഹം നിറഞ്ഞ തിരുഹൃദയത്തോട് ഞാൻ ചേർത്തു വെയ്ക്കുന്നു. ഞങ്ങളെ അങ്ങയുടെ തിരുരക്തത്താൽ കഴുകി നിർമലരാക്കേണമേ.. നിത്യ മഹത്വത്തിൽ അങ്ങയോടു ചേരുന്ന നിമിഷം വരെ ദുഷ്ടാരുപിയിൽ നിന്നും, അവന്റെ പ്രലോഭനങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി 'അമ്മ eshoyodu മാധ്യസ്ഥം അപേക്ഷിക്കേണമേ.❤❤❤.

  • @ashahubert7888
    @ashahubert7888 Před 2 lety +5

    Jesus please bless my family 🙏🙏🙏

  • @annaaloshy8495
    @annaaloshy8495 Před 6 dny

    Ente ഈശോയെ അങ്ങയുടെ ജ്വലിക്കുന്ന.സ്നേഹ തിരുഹൃദ്ധയത്തിൽ ഞങ്ങളുടെ രണ്ടു കുഞ്ഞുമക്കളെയും സുരക്ഷിതമായി സൂക്ഷിക്കാം അപേക്ഷിക്കുന്നു അപ്പാ .നല്ല ആരോഗ്യത്തോടെ ജീവിക്കാൻ അവരെ അങ്ങ് അനുഗ്രഹിച്ചു കാക്കണേ .ആമേൻ ഈശോ

  • @elsytj519
    @elsytj519 Před rokem +1

    യേശുവേ , അവിടുന്ന് എൻറെ മകൻറെ കാല് വേദന മാററിക്കൊടുക്കേണമേ.🙏

  • @nayanadevisoman6588
    @nayanadevisoman6588 Před měsícem

    ഈശോയെ എൻ്റെ കുഞ്ഞിനെ ആരോഗ്യത്തോടെ കാത്തുകൊള്ളണമേ. എൻ്റെ പപ്പയുടെ ഹൃദയാരോഗ്യം തിരിച്ചു കൊണ്ട്വരണമേ. 🙏🙏🙏🙏🙏

  • @dvfcharottukonamDVFINANC-mc6li

    എനിക്കുവേണ്ടിതിരുശരീരത്തിലെ വിലയേറിയ ഓരോ രക്തതുള്ളികളും ചിന്തിയ എന്റെ ഹൃദയേശ്വരനായ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു. ഇനീഒരിക്കലും പാപം ചെയ്ത് എന്റെ ഈശോയെ വേദനിപ്പിക്കുവാൻ എനിക്ക് ഇടവരരുതേ.... എന്റെ മക്കളെ കാത്തുകൊള്ളണമേ... വഴിതെറ്റിപ്പോവാതെ സംരക്ഷിക്കേണമേ

  • @nevinkoonanickalthomas9800
    @nevinkoonanickalthomas9800 Před 11 měsíci +1

    എൻ്റെ ഇശോയെ എൻ്റെ എല്ലാ തടസ്സം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ ❤

  • @Theyyamma
    @Theyyamma Před rokem +2

    Jesus Iove is great to me.Iam so much thankful to you.please always bless me.

  • @josephpanakal9920
    @josephpanakal9920 Před rokem +26

    എന്റെ ഹൃദയം വിശുദ്ധിയുള്ളതാക്കണേ 🙏അങ്ങിൽ നിന്ന് ഒരിക്കലും അകന്ന് പോകാൻ അനുവദിക്കല്ലേ 🙏ഹല്ലേലുയ 🙏🌹❤️ആവേ മരിയ 🙏🌹❤️

  • @rejisavio5596
    @rejisavio5596 Před rokem +1

    എന്റെ ഈശോയെ നല്ല തീരുമാനം എടുക്കുന്നതിനും ജീവിതവിജയം നേടാനും സഹായികേണമേ 🙏🏻🙏🏻

  • @sunilajohn9523
    @sunilajohn9523 Před 2 lety +9

    കുടുംബത്തെ കൃപയാൽ നിറക്കണേ 🙏

  • @redroseflower3462
    @redroseflower3462 Před 2 lety +4

    ഈശോയെ... അനുഗ്രഹിക്കണേ 🙏

  • @jissiaji2194
    @jissiaji2194 Před 2 dny

    ഈശോയെ,.. എന്റെ നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തരണമേ 🙏🙏🙏

  • @user-pq5jf1th2l
    @user-pq5jf1th2l Před 12 dny

    എന്റീശോയേ നാളെ ഞാൻ കൊടുക്കാനുള്ള കടം തീർക്കാൻ അനുഗ്രഹിക്കേണമേ

  • @laisammajohn2740
    @laisammajohn2740 Před rokem +7

    Thank you Jesus

  • @teenateena9084
    @teenateena9084 Před 11 měsíci +1

    എന്നോടുള്ള സ്നേഹത്താൽ തുടിക്കുന്ന ഈശോയുടെ തിരു ഹൃദയമേ എന്നെ ധൈര്യപെടുത്തണമേ ❤️❤️❤️✝️🥰

  • @jollygeorge2688
    @jollygeorge2688 Před 2 lety +1

    കർത്താവേ എന്റെ പപ്പയേയും അമ്മയേയും നോക്കാൻ വേണ്ട സഹായം ചെയ്ത് തരണമേ തമ്പുരാനേ

  • @elsytj519
    @elsytj519 Před rokem

    യേശുവേ എൻറെ ഹൃദയം അങ്ങേ ദിവ്യ ഹൃദയത്തിന് യോഗ്യത യുള്ളതാക്കിത്തീർക്കേണമേ🙏🙏🙏

  • @user-ov3tg5qj6i
    @user-ov3tg5qj6i Před 8 měsíci

    എന്റെ ഈശോയേ എന്റെ കുടലിന്റെ ഒട്ടി പിടിത്തം എന്ന രോഗം പുർണ്ണമായി മാറാൻ സഹായിക്കണേ

  • @josephpanakal9920
    @josephpanakal9920 Před rokem

    എൻ്റെ ഈശോയേ എൻ്റെ ദൈവമേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു.അങ്ങയിൽ നിന്ന് ഒരിക്കലും അകലാൻ എന്നെ അനുവദിക്കരുതേ

  • @jamesmathew1880
    @jamesmathew1880 Před 3 lety +2

    ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ തിരുഹൃദയ ജപമാല ഈശോയ്ക്ക് സമർപ്പിക്കുന്നു

  • @marypp4456
    @marypp4456 Před 11 měsíci +2

    ഈശോയുടെ മാധുരമുള്ള തിരുഹൃദയമെ എൻ ഹൃദയം അങ്ങേ ഹൃദയം പോൽ ആക്കേണമെ❤

  • @smithaaldrin8075
    @smithaaldrin8075 Před rokem +3

    Sacred heart of Jesus bless all the children who has to write board exams

  • @jamesmathew1880
    @jamesmathew1880 Před 3 lety +2

    ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും സന്തോഷവും സമാധാനവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും കാത്ത് പരിപാലിക്കുന്നതിന് ഈ തിരുഹൃദയ ജപമാല ഈശോയ്ക്ക് സമർപ്പിക്കുന്നു

  • @sreejaraju1116
    @sreejaraju1116 Před rokem +7

    Jesus I love you Lord Appa Amen Amen Amen🙏🙏🙏🙏🙏🙏

  • @user-ov3tg5qj6i
    @user-ov3tg5qj6i Před 2 měsíci

    ദൈവമേ എൻ്റെ മോളുടെ ശരീരവേദന മാറ്റി തരണേ കൈയ്യുടെ നി ര് മാറ്റി തരണേ

  • @sunilajohn9523
    @sunilajohn9523 Před 2 lety +8

    മക്കൾക്ക്‌ അനുയോജ്യമായ പങ്കാളികളെ കൊടുക്കണം

  • @brigitkoottanickal1945
    @brigitkoottanickal1945 Před rokem +3

    Ente Sneham Niranja
    Esoye Ente Hrdayam
    Anje Hrudathil Chertharullename.
    Ente Sneham Niranja Esoye Ninne Najan
    Akamazhinju Snehikkunnu.
    Ente Marana Nerathe
    Enne Chari Eruthenme.
    Esohe Ente Papajjal
    Ennodu Shamikkename.
    Esoye Nanni.
    Eshoye Sthuthy.
    Eshoye Sthothram.
    Amen.🙏❤🌹

  • @sumathomas3003
    @sumathomas3003 Před rokem +2

    🌹🙏🏻🌹ഈശോയെ പാപി യായ ന്റെ mal കരുണയുണ്ടാകണമേ 🌹🙏🏻ആമ്മേൻ 🌹🙏🏻🌹🌹🙏🏻❤🌹❤🙏🏻

  • @jamesmathew1880
    @jamesmathew1880 Před 3 lety +2

    ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും കാരുണ്യവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉളളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു

  • @annammaam1403
    @annammaam1403 Před rokem +7

    Thank you Jesus🙏 Love you❤ Jesus🙏

  • @cicisojan2847
    @cicisojan2847 Před rokem +1

    ഈശോയെ എൻ ഹൃദയം ഈശോയുടെ ഹൃദയം പോലെ ആക്കി മാറ്റണം 🙏🏻🙏🏻🙏🏻❤️🌹✨️🙏🏻🌼💖🤣

  • @daisammageorge4897
    @daisammageorge4897 Před rokem +14

    Love you Jesus

  • @user-ov3tg5qj6i
    @user-ov3tg5qj6i Před 7 měsíci

    ഈശോയേ എന്റെ മാറാ രോഗം മാറാൻ അവിടുന്ന കരുണ തോന്നണേ

  • @elsytj519
    @elsytj519 Před rokem

    യേശുവേ എന്നോട് കരുണ തോന്നേണമേ. എൻറെ പാപങ്ങൾ പൊറുക്കേണമേ.🙏🙏🙏

  • @user-vi8ez5fr9k
    @user-vi8ez5fr9k Před rokem

    അങ്ങയുടെ ഹൃദയത്തോട് ചേർത്തു വെയ്ക്കണമെ ഈശോയെ എന്നെ🙏🙏🙏🙏🙏

  • @jancymathew884
    @jancymathew884 Před 2 lety +19

    Sacred Heart of JESUS Bless every priests of the world

    • @ambilis6113
      @ambilis6113 Před rokem

      Saored heart of jesus bless every priests of the world 🙏🙏🙏🌹🌹🌹🙏🙏🙏

  • @alenjess8622
    @alenjess8622 Před 11 měsíci +1

    ente eeshoye ente kunjinte viswasom vardhippickaname

  • @ancykurian6138
    @ancykurian6138 Před rokem +1

    Jesus please bless me with good accommodation facility at college. I trust in you Lord...

  • @pushpampv6542
    @pushpampv6542 Před 11 měsíci

    ഈശോയുടെ തിരുഹൃദയമേ അങ്ങ് എന്റെ സ്നേഹം ആയിരിക്കണമേ ആമീൻ

  • @sunilajohn9523
    @sunilajohn9523 Před 2 lety +1

    കടങ്ങൾ വീട്ടപ്പെടണമേ

  • @abrahamvj3359
    @abrahamvj3359 Před rokem +1

    Please pray for me and myfamily, നന്ദി യേശുവേ.

  • @user-ji7oj4dx1c
    @user-ji7oj4dx1c Před rokem

    Eeshoye ente ammak roga soukyam kodukaname njangalude viswasavum vardhippikaname amen.

  • @elsythomas3817
    @elsythomas3817 Před rokem +5

    Thank you jesus i love you❤️🌺🌹🌹🌹❤️❤️❤️

  • @ressymathew1827
    @ressymathew1827 Před 22 dny

    ഈ പ്രാർത്ഥന കേട്ടത് മുതൽ എനിക് പഠിക്കുവാൻ, ഒരുപാട് ഉറക്കം ഒക്കെ മാറി, പരിശുദ്ധ മായി അവിടുത്ത ❤️❤️🙏🙏 ആമേൻ

  • @babualex9869
    @babualex9869 Před 2 lety +9

    Praise the lord

  • @sindhuvvsindhu8666
    @sindhuvvsindhu8666 Před 11 měsíci

    ഈശോയെ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി, നന്ദി നന്ദി ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @aleyammajohn3736
    @aleyammajohn3736 Před 2 lety +1

    ഈശോയെ എന്റെ കൊച്ചുമകൾ Faustina8yrs ne saukyappeduthane anugrahikkane 0ppam Angeline12yrs and john2yr6 mths ✝️🙏

  • @asishgeorge9594
    @asishgeorge9594 Před 2 lety +3

    Yesuve , Palatharathilulla Vedanakal Anubhavikkunnavare Angayude Thiruhrdayathil Samarppikkunnu.Avare Angu Anugrahikkaname , Amen 🙏🙏🙏🙏❤❤🙏🙏🙏🙏🙏

  • @srlittymsmi8706
    @srlittymsmi8706 Před 2 lety +13

    Most Sacred heart of Jesus bless the whole world🙏🏻🙏🏻🙏🏻🙏🏻

  • @ancykurian6138
    @ancykurian6138 Před rokem +2

    Jesus I love you and praise you jesus . Bless me with a good job according to your plan. Direct me jesus....🤲👏

  • @molyjoy1155
    @molyjoy1155 Před dnem

    Eeshoyude thiruraktha thullikalal enneyum ente husband ineyum, ente makaneyum ente moleyum kazhuki pothinju samrakshikename🙏🙏🙏

  • @thankammasachu8097
    @thankammasachu8097 Před rokem

    എന്റെ ഇശോയെ എന്റെ മകളുടെ ദേഷ്യ സ്വഭാവം അങ്ങ് മാറ്റിത്തരണേ. എന്റെ നല്ല തമ്പുരാനെ അങ്ങയുടെ കരുണ ക്കായി ഞാൻ കരഞ്ഞപേക്ഷിക്കുന്നു.. ഈ കണ്ണുനീരിനെ അങ്ങ് കാണാതെ പോകരുതേ. ആമേൻ, ഹാലേലൂയ്യ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹. എന്റെ പ്രാർത്ഥന കേട്ടതിനാൽ ഞാൻ അങ്ങേ സ്തുതിക്കുന്നു. ആമേൻ🌹🙏🌹🙏🌹

  • @minikaladharan3098
    @minikaladharan3098 Před 8 měsíci +1

    ഹൃദയശാന്തതയും എളിമയും ഉള്ള വനേ ഈശോയേ.. 🙏