കരുണ കൊന്ത | Karuna Kontha | ROSARY OF DIVINE MERCY | KunjuMissionary-കുഞ്ഞുമിഷനറി

Sdílet
Vložit
  • čas přidán 13. 07. 2021
  • കരുണ കൊന്ത | Karuna Kontha | ROSARY OF DIVINE MERCY | KunjuMissionary-കുഞ്ഞുമിഷനറി
    -----------------------------------------------------------------------------------------
    ഞങ്ങൾ Upload ചെയ്യുന്ന ഏറ്റവും നല്ല ഭക്തിഗാനങ്ങൾ അപ്പപ്പോൾ നിങ്ങൾക്ക് Notification ആയി ലഭിക്കുവാൻ ഈ ചാനൽ Subscribe ചെയ്തതിനു ശേഷം Bell Button അമർത്തുക
    ഒപ്പം ഞങ്ങളുടെ കുഞ്ഞുമിഷനറി എന്ന Channel സന്ദർശിക്കുക Support ചെയ്യുക
    ------------------------------------------------------------
    നിങ്ങൾക്കു കിട്ടിയ അനുഗ്രഹങ്ങളും പ്രാർത്ഥാന നിയോഗങ്ങളും ഇവിടെ comment ചെയ്യുക
    -----------------------------------------------------------
    ROSARY OF DIVINE MERCY.
    നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.
    ചെറിയ മണികളില്‍:
    ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)
    ഓരോ ദശകവും കഴിഞ്ഞ്:
    പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
    (ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക.)
    ഞങ്ങൾ Upload ചെയ്യുന്ന ഏറ്റവും നല്ല ഭക്തിഗാനങ്ങൾ അപ്പപ്പോൾ നിങ്ങൾക്ക് Notification ആയി ലഭിക്കുവാൻ ഈ ചാനൽ Subscribe ചെയ്തതിനു ശേഷം Bell Button അമർത്തുക
    ഒപ്പം ഞങ്ങളുടെ Kunjumissionary എന്ന Channel സന്ദർശിക്കുക Support ചെയ്യുക
    ⚠️ Disclaimer : All The Information Provided On This Channel Are For Educational Purposes Only.This Channel Does Not Promote Or Encourage Any illegal .The Channel is No Way Responsible For Any Misuse Of The Information.
    🚫 Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Komentáře • 1,4K

  • @kunjumissionary
    @kunjumissionary  Před 2 lety +123

    നിങ്ങൾക്കു കിട്ടിയ അനുഗ്രഹങ്ങളും പ്രാർത്ഥാന നിയോഗങ്ങളും ഇവിടെ comment ചെയ്യുക

    • @jancysunny8297
      @jancysunny8297 Před 2 lety +18

      സബിൻ യുകെ ഐൽറ്റ്സ് പരീക്ഷാ പ്രാർഥനകൾ 🙏

    • @ammu2231
      @ammu2231 Před 2 lety +11

      HAAD EXAM NU VENDI YUM, FAMILY PROBLEM S SOLVE AAKUNNATHINU VENDIYUM

    • @susanjustin3383
      @susanjustin3383 Před 2 lety +4

      For my brother.He is suffering by Cancer

    • @rahanaphilip8975
      @rahanaphilip8975 Před 2 lety +2

      Oet exam result in Mel albhutha karangal pravarthikunnathinu vendi

    • @geethanjaliworld7715
      @geethanjaliworld7715 Před 2 lety +2

      ജസീന്ത- എനിക്ക് ഒരു ഗവൺമെൻ്റ് ജോലി തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @twinklesanju8395
    @twinklesanju8395 Před rokem +6

    കർത്താവേ പത്താം ക്ലാസ് എഴുതുന്ന എന്റെ കൊച്ചിന് നല്ല മാർക്കോടുകൂടി ജയിക്കാനുള്ള അനുഗ്രഹം നൽകണമേ നൽകേണമേ

  • @radhamanipillai7406
    @radhamanipillai7406 Před 7 měsíci +13

    ആമേൻ എന്റെ ഈശോയെ എന്റെ ശരീരിക അസുഖം മാറ്റി തന്ന് അനുഗ്രഹിക്കേണമേ, എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ❤🙏🙏🙏😘🌹🌹🌹

  • @seenamanoj528
    @seenamanoj528 Před 26 dny +1

    മകന്റെ എക്സാംനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യേശുവേ അനുഗ്രയ്ക്കണമേ..

  • @beenathomaskuruvila5575
    @beenathomaskuruvila5575 Před 11 měsíci +17

    Amen എന്റെ ഈശോയെ മദ്യപാനികളായ എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമേ ഈശോയെ ഈശോയെ എല്ലാ മക്കളെയും ഈശോയോട് തിരുരക്തങ്ങളുടെ ശക്തിയാൽ മദ്യത്തിൽ നിന്ന് വിടുതൽ കൊടുക്കണം കരുണയായിരിക്കണമേ ആമേൻ

  • @nalinirajan8871
    @nalinirajan8871 Před rokem +26

    കർത്താവേ ഞങ്ങളുടെ മേലും. ലോകം മുഴുവന്റെ മേലും കരുണയുണ്ടാകേണമേ..🙏🙏🙏🙏🙏🙏

  • @minij8093
    @minij8093 Před 6 měsíci +21

    എന്റെ ഈശോയെ എന്റെ മക്കളോടും എന്നോടും ലോകും മുഴുവനും കരുണ ഉണ്ടാകേണമേ ആമേൻ 🙏🏻🙏🏻🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

    • @veenaaneesh652
      @veenaaneesh652 Před měsícem

      Oho Lord mercy on me,my family and my lovedones

  • @ranizachariazacharia8324
    @ranizachariazacharia8324 Před rokem +19

    കർത്താവേ കരുണയായിരിക്കണമേ മദ്യപാനികളായ ഞങ്ങളുടെ സഹോദരന്മാരുടെ മേൽ കരുണയായിരിക്കേണമേ 😥🙏🙏🙏

  • @carmalyjose206
    @carmalyjose206 Před 20 dny

    വിദേശത്തു ജോലി ചെയ്യുന്ന ഞങ്ങളുടെ മക്കളെ ഇശോയുടെ കാവൽ മാല മാലാഖ മാരൽ കാത്തുകൊള്ളണമേ.

  • @user-yw1fg6my2m
    @user-yw1fg6my2m Před 3 měsíci +8

    എന്റെ ഈശോയെ എന്റെ മക്കളായ ജെറിൻ , ജോയൽ ഇവരുടെ മേൽ കൃപയായിരിക്കണമേ
    മക്കളെ വിശ്വാസത്തിൽ വളരുവാൻ അനുഗ്രഹിക്കണമ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🌹

  • @sophyjohn7979
    @sophyjohn7979 Před rokem +20

    അമ്മേ, എല്ലാ കുഞ്ഞുങ്ങളുടെ മേലും കനിവുണ്ടാകണമേ.. രോഗങ്ങളാൽ ഭാരപ്പെടുന്ന എല്ലാ കുഞ്ഞുങ്ങളെയും ഈശോയുടെ കൃപയാൽ സ്വസ്ഥതയും സമാധാനവും രോഗ ശാന്തിയും നൽകി അനുഗ്രഹിക്കണേ.. ആമേൻ 🙏🏻

  • @rosilybenny4960
    @rosilybenny4960 Před 11 dny

    എൻ്റെ ഈശോയെ എൻ്റെ മോൻ്റെ B Tch ൻ്റെ ഇന്നത്തെ Exam നന്നായി എഴുതുവാൻ അവൻ്റെ മേൽ കരുണ ഉണ്ടാകണമെ ആമ്മേൻ

  • @_Aquaman205
    @_Aquaman205 Před 11 měsíci

    ഈശോയേ എന്റെ മകന്‍ ജോര്‍ദാന്റെ ലുക്കിമിയ പൂര്‍ണമായി സുഖപ്പെടുത്തി തരേണമേ 🙏

  • @nandhananayana6629
    @nandhananayana6629 Před rokem +35

    എന്റെ ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ തടസങ്ങളും മാറ്റിത്തരാണമേ പിതാവേ കരുണ ഉണ്ടാക്ണമേ എല്ലാ തസ്‌ദാസങ്ങളും മാറ്റിത്തരാണമേ 🙏🏿🙏🏿🙏🏿🙏🏿

  • @user-yw1fg6my2m
    @user-yw1fg6my2m Před 3 měsíci +33

    അന്യനാട്ടിൽ ജോലി ചെയ്യുന്ന മക്കളെ ദുശീലത്തിന് അടിമകളാകതെ വിശ്വാസത്തിൽ വളരുവാൻ കൃപയായിരിക്കണമേ.🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🌹🌹

  • @ajithasukumaran793
    @ajithasukumaran793 Před rokem

    ഈശോയെ എന്റെ വീടുപണിക്കാവശ്യമായ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും വിടുവിക്കണമേ

  • @christychacko8132
    @christychacko8132 Před rokem

    യേശുവേ എൻ്റെ ജോലി തടസ്സം നീക്കി പുതിയ ജോലിയിൽ പ്രവേശിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @nijilyphilip7915
    @nijilyphilip7915 Před rokem +9

    കർത്താവെ കഷ്‌ടപ്പാടിൽ കഴിയുന്ന എല്ലാ മക്കളുടെയും മേൽ അവിടുത്തെ കരുണ ഉണ്ടാകേണമേ ആമേൻ

  • @eistinchacko7009
    @eistinchacko7009 Před rokem +15

    ഈശോയെ, എന്റെ ജീവിത പങ്കാളിയുടെ മേൽ കരുണ തോന്നണമേ 🙏🏿

  • @user-hv2dg5fp7m
    @user-hv2dg5fp7m Před 19 dny +1

    എന്റെ ഈശോയെ എന്റെ ഹസ്ബൻഡ് എന്നിൽ നിന്നും അകന്ന് പോകരുതേ 🙏🏻🙏🏻🙏🏻

  • @rosemarykj2093
    @rosemarykj2093 Před měsícem

    എന്റെ ഈശോയെ എനിക്ക് ഇവിടെ ജോലി ഇല്ലാതെ നിക്കാൻ പറ്റുന്നില്ല😢എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭

  • @lijigreeger2760
    @lijigreeger2760 Před 2 lety +32

    ഈശോയേ എന്റെ കുടുംബത്തിന് സമാധാനം ഉണ്ടാക്കുവാൻ കരുണയായിരിക്കേണമേ 🙏🏻

  • @jaikcpi1594
    @jaikcpi1594 Před rokem +24

    പിതാവേ കുടുംബങ്ങൾ തകർക്കുന്ന അന്ധകാര ശക്തികളെ തകർക്കണമേ 🙏

  • @alphonsecleetus1177
    @alphonsecleetus1177 Před 27 dny

    യേശുവേ ഞങ്ങളുടെ സാമ്പത്തിക ഭാരത്തിൽ നിന്നും മോചിപ്പിക്കേണമേ 🙏🙏വിടും സ്ഥലവും വിറ്റ് ബാങ്കിൻ്റെ കടം തീർക്കാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @julievishnu9986
    @julievishnu9986 Před 9 měsíci

    ഈശോയെ, എന്റെ അപ്പച്ചൻ ക്യാൻസർ എന്ന രോഗത്താൽ ഒരുപാട് വേദനിക്കുന്നുണ്ട്.... ഈശോയെ കരുണ തോന്നണേ.... 🙏🙏🙏😔

  • @salycherian588
    @salycherian588 Před 3 měsíci +6

    ഈശോയെ..ഞങ്ങളോടും ലോകം മുഴുവനോടും .കരുണ തോന്നേണമേ..എന്റെ കൊച്ചുവിനോട് അലിവ് തോന്നേണമേ 🙏🙏

  • @radhamanipillai7406
    @radhamanipillai7406 Před rokem +6

    ഈശോയെ എന്റെ മക്കളുടെ ജീവിതത്തിലെ തടസ്ങ്ങൾ എല്ലാം മാറ്റി തരേണമേ, എന്റെ മൂത്ത മകൾക്ക് ജീവിത പങ്കാളി ക്കു വേണ്ടി പ്രാർത്ഥിക്കെമേ, ഈശോയെ അനുഗ്രഹിക്കേണമേ പാപങ്ങൾ ക്ഷമിക്കേമേ

    • @nalkaravarghesejacob
      @nalkaravarghesejacob Před 3 měsíci +1

      please contact me We have got sons for whom we search for their jivithapanghaliye😅🎉🎉😢

  • @CicilyPaul-zf2hx
    @CicilyPaul-zf2hx Před měsícem

    ഈശോയെ നഷ്ടപ്പെട്ട എന്ന് കരുരുതുന്ന എൻറെസിൻസിമോൾക്ക്നല്ലജോലിനൽകിഅനുഗ്രഹിക്കണമേ

  • @lathap3812
    @lathap3812 Před 2 měsíci

    ആമേൻ എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിലെ എല്ലാ തടസങ്ങളും മാറ്റിത്തരേണമേ പിതാവെ കരുണ ഉണ്ടാകണമേ എല്ലാ പ്രയാസങ്ങളും മാറ്റിത്തരണമേ🙏🙏🙏🙏🙏🙏🙏

  • @user-lt5ov2uy1l
    @user-lt5ov2uy1l Před 2 lety +24

    പരിശുദ്ധാത്മാവേ എൻറെ വീട്ടിലുള്ള എല്ലാ പ്രശ്നങ്ങളും എല്ലാ തടസ്സങ്ങളും തടസ്സങ്ങളും മാറ്റി തരുവാനും മക്കൾക്ക് ഒരു ജോലി ലഭിക്കുവാനും അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു 🙏🙏🙏🙏🙏😭😭😭😭

  • @sophyjohn7979
    @sophyjohn7979 Před rokem +16

    ഈശോയെ, എല്ലാ കൃപകളും അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കണേ.. എല്ലാ തെറ്റുകളും മാറ്റി സന്തോഷമുള്ള ഒരു ജീവിതം നൽകി അനുഗ്രഹിക്കണേ. കുടുംബജീവിതം അനുഗ്രഹീതമായിരിക്കണേ. ആമേൻ.

  • @babyremesh6369
    @babyremesh6369 Před 9 měsíci

    അമ്മെ മധാവേ തിരിക്കുമാര നോടാപേഷിക്കണേഎന്റെ ഭർത്താവിന്റെ മദ്യ പാനനാ സക്തി മാറ്റിത്തരാൻ 🙏🙏🙏🙏🙏😭

  • @celinejohn4094
    @celinejohn4094 Před rokem

    ഈശോയെ ഈ പലിശ വാങ്ങുന്ന വ്യക്തിയിൽ നിന്നും എൻ്റെ ഭർത്താവിനെ രക്ഷിക്കണേ കരുണ യാചിക്കുന്നു നാഥാ

  • @sherlysomu9120
    @sherlysomu9120 Před rokem +22

    എന്റെ പരിശുദ്ധ അമ്മേ എന്റെ മകനെ തിരുകരങ്ങളിൽ സർപ്പിച്ചു പ്രാർത്ഥിക്കുന്നു... അവനെ അനുഗ്രഹിക്കേണമേ.... എല്ലാ ദുശീലങ്ങളും മാറ്റി തരേണമേ

  • @sollychacko3506
    @sollychacko3506 Před rokem +17

    എൻ്റെ പിതാവേ NISU വിൽ കിടക്കുന്ന എല്ലാം കുഞ്ഞുങ്ങളെയും നല്ല ആരോഗ്യത്തോടെ പെട്ട്ടന്ന് തിരിച്ചു നല്ക്കണമേ. പ്രിതേകിച്ചു എൻ്റെ കുഞ്ഞിനെയും രക്ഷിക്കണമേ. ആമ്മേൻ

  • @joyschalakkal8140
    @joyschalakkal8140 Před 4 měsíci

    കരുണാമയനായ കർത്താവേ ഈ ദാസൻ്റെ അമ്മയെ തൊട്ട് സൗഖ്യം നൽകേണമേ.

  • @alphonsecleetus1177
    @alphonsecleetus1177 Před 27 dny

    യേശുവേ എൻ്റെയും ഭർത്താവിൻ്റെയും രോഗങ്ങള് സുഖപ്പെടുവനും കടഭരം തീർക്കാൻ വിടും സ്ഥലവും വിൽക്കാൻ പ്രാർത്ഥന സഹായം യാജിക്കുന്നു😭😭😭🙏🙏🙏

  • @lillyraphael6295
    @lillyraphael6295 Před 2 lety +19

    യേശുവേ എന്നേയും എന്റെ കുടുമ്പത്തേയു സമർപ്പിക്കുന്നു നയിക്കണമേ ആമ്മേൻ

  • @manjuvadakkevelikathuveliy8130

    എല്ലാവിധ ആപത്തുകളിൽ നിന്നും എന്നെയും ഭർത്താവിനെയും മക്കളെയും കുടുംബംഗങ്ങളെയും കാത്തുകൊള്ളണമേ തിന്മയുടെ ശക്തികളിൽ നിന്നും ശത്രുക്കളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ. എപ്പോഴും ഞങ്ങളുടെ രക്ഷയ്ക്കായി കൂടെ ഉണ്ടാകണേ. പ്രാർത്ഥന കേൾക്കേണമേ.

    • @kunjumissionary
      @kunjumissionary  Před 2 lety +1

      ആമേൻ🙏🙏🙏

    • @vincentv.j3840
      @vincentv.j3840 Před rokem +1

      Jesusbless my son toquit hisbd habit of drinking I am also thanks you all blessings that you have given ammen

  • @angelrose5961
    @angelrose5961 Před 4 měsíci

    എന്റെ ഈശോയെ 🙏അങ്ങയുടെ ആധി ദാരുണ പീഡ സഹനത്തെ.. കൂടി.... എന്റെയും... എന്റെ.. ഭാര്യ യിലും കുടിയിരിക്കുന്ന... ദുഷ്ട പിശാച് കളെ... അങ്ങ.. തിരു രക്ത... യോഗതയാൾ... ഇല്ലാതാക്കി... ഞങളുടെ കുടുംബത്തെ രക്ഷിക്കണമേ 🙏🙏ആമ്മേൻ 🙏🙏🙏🙏

  • @wolverine6846
    @wolverine6846 Před rokem +1

    എന്റെ അപേക്ഷ കേൾക്കണ്ണമേ എന്റെ ആവശ്യം സാധിച്ചു തരണമേ

  • @lineshvelikkad743
    @lineshvelikkad743 Před 9 měsíci +4

    എന്റെ ദെയ്‌വംമേ എന്റെ ആശ്രയമേ❤️❤️❤️🙏 🙏🙏🙏🙏

  • @ajithmathew00
    @ajithmathew00 Před rokem +20

    ദൈവം തന്ന ഈ ജീവിതത്തിനു നന്ദി പറയുന്നു ഹല്ലേലുയ ❤❤

  • @lisasolly4511
    @lisasolly4511 Před rokem

    ഈശോയെ എന്നെ നോക്കുന്നത് അനിയത്തിയുടെ കൈകളെ അങ്ങ് പാവനമാക്കി തീർക്കണമേ

  • @wolverine6846
    @wolverine6846 Před rokem +4

    ഹരിക്ക് എന്നോടുള്ള ദേഷ്യം വെറുപ്പും വഴക്കുംമാറ്റി തന്ന് എന്നെ സ്നേഹിക്കണം

  • @ajithapaul3380
    @ajithapaul3380 Před 2 lety +11

    പരിശുദ്ധആത്മാവിന്റെ നിറവ് ഞങ്ങളുടെ കുടബത്തിന് തരണമേ

  • @SaraSara-tp6ci
    @SaraSara-tp6ci Před 11 měsíci

    എൻറെ അമ്മേ, എന്റ ഭർത്താവിന് ആയുസ് നീട്ടി നൽക്കണമ്മേ

  • @beenateddy3629
    @beenateddy3629 Před rokem

    എന്റെ ഇശോയെ എന്റെ തൊഴിൽ തടസ്സങ്ങൾ നീക്കി കടബാധ്യഥകൾ teeranulla ഒരു വഴി തുറന്നു തരണേ

  • @shobhanakrishnan6701
    @shobhanakrishnan6701 Před rokem +5

    നെയ്മറെ കുടുംബത്തെയും ഭാഗത്തിൽ നിന്നും വിടുതൽ തരണമേ എന്നെയും എൻറെ കുടുംബത്തെയും പാപത്തിൽ നിന്നും വിടുതൽ വരേണമേ പിതാവേ

  • @marykuttyscaria8429
    @marykuttyscaria8429 Před rokem +9

    പരിശുദ്ധാത്മാവേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും നിറക്കണേ

  • @molyjohns7648
    @molyjohns7648 Před 2 měsíci

    ഞങ്ങളുടെ വീട്ടിൽ സമാധാനത്തോടെ ഒന്നിനെയും പേടിക്കാതെ സമാധാനത്തോടെ ജീവിക്കാൻ ആംഗ്രെഹിക്കണേ. ഞങ്ങളുടെ കടം വീട്ടാനുള്ള വഴി കാണിച്ചു തരേണമേ മകന് ജോലി കൊടുത്താനുഗ്രെഹിക്കാനേ യേശുവേ

  • @elsybennyalukkal2697
    @elsybennyalukkal2697 Před 2 měsíci

    വിദേശത്ത് പോയിരിക്കുന്ന മകളെ സമർപ്പിക്കുന്നു.

  • @malayalamviralvideos1271
    @malayalamviralvideos1271 Před rokem +13

    ഞാൻ ഇവിടെം വരെ എത്തിയതു പിതവിന്റെ അനുഗ്രഹം ഒന്നുകൊണ്ടാണ് ... അവിടുത്തേക്ക് വെണ്ടി വേല ചെയ്യുവാൻ എന്നെ പ്രാപ്തൻ ആക്കണമെ ❤ എന്നെ ഉയർത്തണമേ ...സംരക്ഷിക്കണമെ 😢

  • @beenavarghese6513
    @beenavarghese6513 Před rokem +4

    ഈശോയെ എന്റെ മമ്മിയെ പൈചാച്ചികശക്തികളുടെ ബന്ധനത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ ഓര്മശക്തി തിരിച്ചു തരേണമേ 🙏🙏

  • @molyjohns7648
    @molyjohns7648 Před 2 měsíci

    ഞങ്ങളുടെ വീട്ടിൽ സമാധാനത്തോടെ ഒന്നിനെയും പേടിക്കാതെ സമാധാനത്തോടെ ജീവിക്കാൻ ആംഗ്രെഹിക്കണേ. ഞങ്ങളുടെ കടം വീട്ടാനുള്ള വഴി കാണിച്ചു തരേണമേ

  • @alphonsecleetus1177
    @alphonsecleetus1177 Před měsícem

    യേശുവേ എൻ്റെ ഈ രോഗാവസ്ഥയെ മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @minimoljames1320
    @minimoljames1320 Před rokem +8

    പിതാവെ എന്റെ കാൻസർ രോഗത്തിൽ നിന്നും സൗഖ്യം തന്ന് അനുഗ്രഹിക്കണെ🙏🙏

  • @varghesethattil7776
    @varghesethattil7776 Před 2 lety +15

    യേശുവേ എന്റെ കുടുബത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ 🙏

  • @seenamanoj528
    @seenamanoj528 Před měsícem +1

    യേശുവേ രോഗം സൗഖ്യയം തരണമേ

  • @radhamanipillai7406
    @radhamanipillai7406 Před 3 měsíci

    പിതാവേ എന്റെ മകൾ ശ്രീജ യുടെ ബുദ്ധിമുട്ടുകൾ മറ്റേണമേ, എന്റെ മകൾ ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു, വഴി കാട്ടി കൊടുക്കേണമേ 🙏🙏🙏🌹🌹🌹

  • @ranichandrika9007
    @ranichandrika9007 Před rokem +5

    എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. എന്റെ മകളെ അനുഗ്രഹിക്കണേ

  • @charleythomas6145
    @charleythomas6145 Před rokem +14

    സഹോദരിയുടെ കണ്ണീന്റെ അസുഖം മാറ്റണമേ മാതാവേ

  • @nibinjoseph4883
    @nibinjoseph4883 Před rokem +2

    ഈശോയൂ ടെ അനുഗ്രഹം നിങ്ങൾ ഓരോരുത്തർ ക്കു ലഭിക്കട്ടെ

  • @rosemarykj2093
    @rosemarykj2093 Před měsícem

    എന്റെ ഈശോയെ എന്റെ അച്ചാച്ചനെയും കുഞ്ഞുങ്ങളെയും കാത്തു കൊള്ളേണമേ 🙏🏻🙏🏻🙏🏻അവരെ എല്ലാവിധ അപകടങ്ങളിൽ നിന്നും കാത്തു രക്ഷിച്ചുകൊള്ളേണമേ 🙏🏻🙏🏻🙏🏻

  • @josephpb2562
    @josephpb2562 Před 2 lety +22

    കുടുംബസമാധാനവും മനഃസമാധാനവുമില്ലാതെ കഴിയുന്ന കുടുംബങ്ങളുടെ മേകരുണ ആയിരിക്കണമേ 🙏

  • @sheejalalichan357
    @sheejalalichan357 Před 3 měsíci +4

    എന്നെ ഈ വലിയ പ്രതി സന്ധിയിൽ നിന്നും രക്ഷിക്കണേ നാദാ 🙏🙏🙏🙏🙏

  • @umaparameswaran7108
    @umaparameswaran7108 Před rokem +1

    പിതാവേ എന്റ മകളുടെ രണ്ടാമത് കുട്ടി ഉട വിവാഹ ജിവിതം സന്തോഷവും സമാദാനവും, അവർ ഒരുമിച്ചു സന്തോഷമായി ജീവിക്കാൻ അവിടന്ന് കരുണ കാണിക്കണം പിതാവേ. എന്റ മകളുടെ ഭർത്താവിന് അവളോട്‌ സ്‌നേഹം തോന്നോപ്പിക്കണമേ. സർവശക്തനായ ദൈവമേ. 🙏🙏🙏

    • @umaparameswaran7108
      @umaparameswaran7108 Před rokem

      രണ്ടാമത് കുട്ടി എന്നത്, എന്റ രണ്ടാമത് മകൾ ആണ്.

  • @lisasolly4511
    @lisasolly4511 Před rokem

    ഈശോയെ ഈ കുടുംബത്തെ അങ്ങ് കാത്തു പരിപാലിക്കണമേ

  • @user-yw1fg6my2m
    @user-yw1fg6my2m Před 3 měsíci +3

    വാടക വീട്ടിൽ കഴിയുന്ന എനിക്ക് ബാധ്യത ഇല്ലാതെ ഭവനം നല്കി അനുഗ്രഹിക്കണമേ.🙏🙏🙏🙏🙏🙏🙏🙏

  • @radhamanipillai7406
    @radhamanipillai7406 Před 10 měsíci +3

    ഈശോയെ, എന്റെ മകൾക്ക് ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രഹിച്ചതിന് കോടി കോടി നന്ദി സ്തുതി സ്തോത്രം 🙏🙏🙏

  • @eistinchacko7009
    @eistinchacko7009 Před rokem

    ഈശോയെ, വിസക്കുള്ള എല്ലാ തടസങ്ങളും യേശുവിന്റെ നാമത്തിൽ നീങ്ങി പോകട്ടെ.

  • @user-wz6vi9fv5p
    @user-wz6vi9fv5p Před 2 měsíci

    എന്റെ ഈശോയെ എന്റെ മകന്റെ വിവാഹം നാടെന്നു കിട്ടാൻ പ്രാർത്ഥിക്കുന്നു.

  • @philominaj4513
    @philominaj4513 Před 3 měsíci +3

    ഓ എൻ പരിശുദ്ധ ദൈവമേ എല്ലാ മക്കളുടെയും മേൽ കരുണയായിരിക്കണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എൻ്റെ നല്ല കർത്താവേ എൻ പാപം മൂലം ഉണ്ടാകുന്ന എല്ലാ ആപത്തും നീക്കി രക്ഷിക്കൂ എൻ്റെ കർത്താവേ കരുണ കാണിക്കുകയും ചെയ്തു രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethavasudevan3054
    @geethavasudevan3054 Před 2 lety +4

    സ്വർഗ്ഗ സ്ഥ നായ പിതാവേ എന്റെ മകനും മരുമകൾ ക്കും മനസാന്ത രം കൊടുക്കണേ എല്ലാവരും ഒത്തു ഒരുമയോടെ കഴിയുന്നതിനു മരുമകൾ ക്കു മനസ്സ് തോന്നണേ

  • @sreejithm6241
    @sreejithm6241 Před 4 měsíci +1

    എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ♥️✝️♥️✝️♥️🌹🌹🌹🌹🕯️🕯️🕯️🕯️🙏🙏🙏🙏

  • @joyschalakkal8140
    @joyschalakkal8140 Před 4 měsíci

    കരുണാമയനായ ദൈവമേ ഈ എളിയ ദാസൻ്റെ അമ്മക്ക് പുർണ്ണ സൗഖ്യം നൽകി അനുഗ്രിക്കേണമ.

  • @reshmas.r1140
    @reshmas.r1140 Před 2 lety +15

    ഞാനും എന്റെ പ്രിയപ്പെട്ടവനും കഠിനമായ വേദനയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.. ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങൾക്ക് വേറെ വേണ്ടിയും പ്രാർഥന സഹായം അഭ്യർത്ഥിക്കുന്നു 🙏

  • @suryarajan1499
    @suryarajan1499 Před rokem +5

    Karthave ente prarthana kelkkaname.... Amen

  • @leelammaphilip5253
    @leelammaphilip5253 Před rokem

    ഇശോയെ എന്റെ മകന് ബാധിച്ചിരിക്കുന്ന എല്ലാ അസുഖങ്ങളും മാറ്റി തരേണമേ

  • @christychacko8132
    @christychacko8132 Před rokem +2

    ഈശോയെ എൻ്റേയും എൻ്റെ ഭർത്താവിൻ്റെയും ജർമൻ എക്സാം result സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഉന്നത വിജയം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏

  • @josethayyil7681
    @josethayyil7681 Před 2 lety +4

    എന്റെ... ഈശോയെ.. എനിക്ക്.. മരങ്ങാട്ടുപിള്ളിഭാഗത്തു. ഒരുവാടകവീട്, തരേണമേ...
    🙏🙏🙏🙏🙏🙏🙏🙏🏠ഈശോയെ 🙏കരുണയുണ്ടാകേണമേ..... 🙏🙏🙏🙏🙏🙏🌻🌻🌻🌻🌻🌻🌹

  • @devudiyafans8836
    @devudiyafans8836 Před 2 lety +5

    ഈശോയെ അങ്ങയുടെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞു ഏങ്കിലും എന്റെ യോഗ്യതയില്ലായ്മ കൊണ്ട് അപ്പ ഞാൻ എന്റെ അധരം കൊണ്ട് പറഞ്ഞുപോയ അപരാധങ്ങൾ പൊറുക്കണമേ 🙏🙏🙏🙏🙏❤❤❤❤❤

    • @kunjumissionary
      @kunjumissionary  Před 2 lety

      ആമേൻ 🙏

    • @nibinjoseph4883
      @nibinjoseph4883 Před rokem +2

      ഈശോയെ ഒറ്റിസം ആയ എല്ലാം മക്കളെ യൂ അനുഗ്രഹിക്കണെ അത്
      പോലെ ഞങ്ങൾ ഓരോരുത്തരെ യു അനുഗ്രഹിക്കണെ മേ

  • @seeba8529
    @seeba8529 Před rokem +1

    ഈശോയെ എന്റെ പാപ കറകൾ എല്ലാം അങ്ങയുടെ തിരു രക്ത താൽ കഴുകി ശുദ്ധി കരിക്കണമേ എന്നോട് കരുണ ഉണ്ടാകണമെ

  • @jollyjohnparadiyil3450

    ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ

  • @rishanrobert4707
    @rishanrobert4707 Před 2 lety +5

    യേശുവേ എന്റെ ജോലി മേഖലകളിൽ കരുണയുണ്ടാകേണമേ 🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻🤲🏻

  • @rosemaryjose103
    @rosemaryjose103 Před 2 lety +16

    ഈശോയെ എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാവിധ തടസങ്ങളും മാറ്റിത്തരണമേ. ഇനി ഞങ്ങളുടെ വീട്ടിൽ പ്രേശ്നങ്ങൾ ഒന്നും ഉണ്ടാവരുതേ പിതാവേ ❤🥺

  • @molyjohns7648
    @molyjohns7648 Před 2 měsíci

    എന്റെ വേദനകൾ മാറ്റിത്തർദ്ണമേ. എന്റെയും മക്കളുടെയും മറൂസ്‌ക്കളുടെയും കൊച്ചു മക്കളുടെയും അസുഖങ്ങളും വേദനകളും മാറ്റിത്തർദ്ണമേ

  • @antonyaneesh1634
    @antonyaneesh1634 Před 3 dny

    എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അനുഗ്രഹിക്കേണമേ

  • @nalinirajan8871
    @nalinirajan8871 Před rokem +6

    കർത്താവേ എല്ലാത്തിലും , വിജയം തരണമേ..🙏🙏🙏🙏♥️♥️♥️♥️

  • @rathivijayan1007
    @rathivijayan1007 Před 2 lety +4

    എന്റെ അനുജൻ ഭയങ്കര ഉഴപ്പാണ് അച്ഛനേം അമ്മേം ഒരു പാട് ചീത്ത വിളിക്കും എന്നെ ക്രൂരമായി ഉപദ്രവിക്കും. അമ്മേ മാതാവേ അനുജന്റെ എല്ലാം കുത്തക്കേടും മാറ്റാണമേ അമ്മേ അവനു നന്നായി പഠിക്കാനുള്ള ബുദ്ധിയും അറിവും കൊടുക്കണമേ അമ്മേ 🙏🏻🙏🏻🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sophievarghese3102
      @sophievarghese3102 Před rokem

      Treatment കൊടുക്കുക, നന്നായി വരും

  • @SheenaEldho-jj2tg
    @SheenaEldho-jj2tg Před rokem

    ഈശോയെ അമൽ മോന്റെ രോഗത്തെ സുഖപ്പെടുത്താണമേ

  • @sonytony2952
    @sonytony2952 Před rokem

    ഈശോയെ എത്രയും വേഗം നിങ്ങളുടെ സ്ഥലം ന്യായമായ വിലയ്ക്ക് കച്ചവടമാക്കി തരേണമേ അതുപോലെ ടോണിയുടെ ജോലി സ്ഥിരപ്പെടുത്തി തന്നെ അനുഗ്രഹിക്കണമേ

  • @animmaphilip9504
    @animmaphilip9504 Před 11 měsíci +3

    Please pray for my family members ❤❤❤❤❤❤

  • @nandhananayana6629
    @nandhananayana6629 Před rokem +3

    ഈശോയെ എന്റെ നന്നുമോൾ വീജയെച്ചു വരാനുള്ള കരുണ ഉണ്ടാകണം നാഥാ 🙏🏿🙏🏿🌹🌹🌹

  • @ranizachariazacharia8324

    ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ

  • @molyjohns7648
    @molyjohns7648 Před 2 měsíci

    എന്റെ യേശുവേ സഹിക്കാൻ പറ്റാത്ത വേദനയാ മാറ്റിത്തരേണമേ

  • @sangeetharenjith4073
    @sangeetharenjith4073 Před 2 lety +4

    ഈശോയെ ഞങ്ങൾക്ക് തന്ന കുഞ്ഞിന് ഒന്നും വരാതെ കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏

  • @ancyjohn3783
    @ancyjohn3783 Před 2 lety +7

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ. 🙏🙏🙏

    • @komalaka8832
      @komalaka8832 Před rokem

      Entea manukuttanea mathyapanathil ninnu veduthal koduthu reashiekanamea essioea namathil prathiekunnu Amman

  • @shanijerin7272
    @shanijerin7272 Před rokem

    എന്റെ ഈശോയെ എന്റെ ചാച്ചയുടെ സങ്കടം നീ ഏറ്റെടുക്കേണമേ

  • @user-ek2px2in4n
    @user-ek2px2in4n Před 2 měsíci

    എന്റെ അമ്മേ എന്റെ മക്കളെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു