Karthave Kaniyaname Mathavinte Luthiniya Malayalam St Mary's Traditional Christian Devotional Song

Sdílet
Vložit
  • čas přidán 29. 04. 2020
  • Karthave Kaniyaname Mathavinte Luthiniya Malayalam St Mary's Traditional Christian Devotional Song
    singers: Biju kumbanadu, Shruthi
    ഗാനങ്ങളുടെ ലിങ്കുകൾ താഴെ👇 #ഈ_Channel_Subscribe_ചെയ്യൂ
    പരിശുദ്ധ ദൈവമാതാവിൻ്റെ എക്കാലത്തെയും മികച്ച ജനഹൃദയങ്ങൾ കീഴടക്കിയ പഴയതും പുതിയതും ആയ ഗാനങ്ങൾ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യു.
    ഈ കേട്ട ഗാനം ഉൾപ്പെടുന്ന നിത്യഹരിത മാതാവിൻ്റെ ഗാനങ്ങൾ കേൾക്കാൻ • അമലോത്ഭവയാം മാതാവേ | N... ഇവിടെ ക്ലിക്ക് ചെയ്യുന്ന
    Subscribe our channel Rhythm communications / @newmalayalamchristian... by clicking this link.
    കർത്താവേ കനിയണമേ, മാതാവിൻ്റെ ലുത്തിനിയ : • Mathavinte Luthiniya M...
    മണർകാട് പള്ളി പെരുനാൾ ഗീതങ്ങൾ (37 minutes) : • Manarcad Palli Perunna...
    പരിശുദ്ധ മാതാവിനോടുള്ള മനോഹര സുറിയാനി പ്രാർത്ഥനയും ഗാനങ്ങളും (18 minutes) : • New malayalam christia...
    Best Mother Mary's Songs, Selected hits (18 minutes) : • Mother Mary's Songs Ma...
    മാതാവേ, മാതാവിൻ്റെ പ്രാർത്ഥനയും ഗാനങ്ങളും (16 minutes) : • Best Malayalam Christi...
    മണർകാട് പള്ളി എട്ടുനോമ്പ് ഗാനങ്ങൾ (22 minutes) : • Manarcad Palli Ettunom...
    വേളാങ്കണി മാതാവിൻ്റെ ഗാനങ്ങൾ (17 minutes) : • Mathavinte Paattukal M...
    ദൈവമാതാവിൻ്റെ അതിമനോഹര പ്രാർത്ഥന ഗീതം (54 minute) : • Dhaivamathavu | Mathav...
    മാതാവിൻ്റെ വണക്കമാസം ഗാനങ്ങൾ (17 minutes) : • Dhanyakanyake | Daivam...
    മണർക്കാട് പള്ളി റാസാ ഗാനങ്ങൾ (37 minutes) : • ദൈവമാതാവിന്റെ പെരുനാൾ ...
    വല്ലാർപാടം പള്ളി വല്ലാർപാടത്തമ്മ ഗാനങ്ങൾ (14 minutes) : • Vallarpadam Church Val...
    മണർക്കാട് പള്ളി മരിയൻ ഗീതങ്ങൾ (37 minutes) : • Manarcad Church Songs ...
    St Mary's Songs, Kester : • Best Saint Mary's Mala...
    #parishudharagni #karthavekaniyaname #stmarys #luthiniya #malayalamchristiansong #traditional #christiandevotionalsongs #karthave #kaniyaname #catholics #churchsong #stmaryssongsmalayalam Subscribe ☑️Like☑️Share☑️Comment ☑️
    Follow this link to Experience Jesus Through Music WhatsApp group: chat.whatsapp.com/JDCfMDaCvgu...
    For paid collaboration, or to use any of our contents, or to release/publish any contents through our social media platforms, please contact us using mail id: mailrhythmcommunications@gmail.com
    ക്രിസ്തീയ ഭക്തിഗാനങ്ങളും പ്രാർത്ഥനകളും WhatsApp status videos വിരൽ തുമ്പിൽ ലഭിക്കുന്നതിനായ് ഈ Christian പ്രാർത്ഥന group ലിങ്കിൽ click ചെയ്തു join ചെയ്യു.
    Follow this link to join my WhatsApp group: chat.whatsapp.com/KuzSR3JZ0gU...
    Please invite others as well.ലിങ്കുകൾ താഴേ👇
    മലയാള ക്രിസ്ത്യൻ ഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കരിസ്മാറ്റിക് അനുഭവം പകരുന്ന പെന്തക്കോസ്ത ഗാനശേഖരങ്ങൾ തേടിയുള്ള നിങ്ങളുടെ അന്വേഷണം ഇവിടെ തീരുന്നു. CZcams -ൽ ഏറ്റവും കുടുതൽ ആൾക്കാർ തിരഞ്ഞതും കേട്ടതും ആയ ഈ ഗാനങ്ങൾ വീണ്ടും വീണ്ടു കേൾക്കുന്നതിനായ് ഇവിടെ Save & Share ചെയ്യു.ഈ ഭക്തിഗാനങ്ങളുടെ Jukebox (non-stop) കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന CZcams ലിങ്കിൽ ക്ലിക് ചെയ്യുക. Rhythm Communications CZcams Channel Subscribe ചെയ്യാനും മറക്കേണ്ട.
    * ആയിരങ്ങൾ വീണാലും (57 minutes ) : • Aayirangal Veenalum | ...
    * വന്ദനം യേശുപരാ (45 min): • Vandanam Yeshupara Tra...
    * All ഇത്രത്തോളം starting songട (21 min): • ഇത്രത്തോളം | 'Ithratho...
    * പ്രജാപതിയാഗം ( 1 hour 10 minutes): • പ്രജാപതിയാഗം | Prajapa...
    * കഷ്ടങ്ങൾ സാരമില്ലാ (56 minutes): • Christian Devotional S...
    * ഉണർവിൻ വരം ലഭിപ്പാൻ (35 mints): • ഉണർവ്വിൻ വരം ലഭിപ്പാൻ ...
    * കണ്ണുനീർ എന്നു മാറുമോ (1 hour): • Christian Devotional S...
    * എത്ര നല്ലവൻ (31 minutes): • എത്രനല്ലവൻ | Ethra Nal...
    * ഇത്രത്തോളം യഹോവ സഹായിച്ചൂ (52 minutes): • Christian Devotional S...
    * എൻ്റെ ദൈവത്താൽ (49 minutes): • Christian Devotional S...
    * യേശു മണവാളൻ (41 mints): • Yeshu Manavalan # യേശു...
    * എന്നെ ഒരു നാളും (20 mints): • Enne oru Naalum Kai Vi...
    * പാടും ഞാൻ യേശുവിനായ് (58 minutes): • Video
    * നീ മാത്രം മതി (35 mints): • Nee Mathram Mathi # നീ...
    * യഹോവ യീരേ യീരേ (55 mints): • Christian Devotional S...
    * എല്ലാ മുട്ടും മടങ്ങും (21 mints): • Ella Muttum Madangum C...
    Share ചെയ്യാൻ മറക്കരുതേ!
    Original rights reserved with Rhythm Communications.
    ©P® Rhythm Communications
    Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyrights strike. These are exclusive contents and are protected under the Indian Copyrights Act.
    #ChristianSongs #ChristianDevotionalSongs #ChristianDevotionalSongsMalayalam
    #MalayalamChristianDevotionalSongs #ChristianDevotionalSongs
    #ChristianDevotionalSongsMalayalam #newmalayalamchristiansong #newtelunguchristiansong #malayalammusic #malayalamchristianworshipsongs #malayalamlatestsongs new christian songs, christian songs, malayalam songs, malayalam christian worship songs, malayalam latest songs, christian devotional songs, christian devotional malayalam songs, christian devotional nonstop, malayalam christian devotional songs
  • Hudba

Komentáře • 880

  • @sjonkuruvila
    @sjonkuruvila Před 11 měsíci +50

    കര്‍ത്താവേ കനിയണമേ
    മിശിഹായേ കനിയണമേ
    കര്‍ത്താവേ ഞങ്ങളണയ്ക്കും
    പ്രാര്‍ത്ഥന സദയം കേള്‍ക്കണമെ
    സ്വര്‍ഗ്ഗപിതാവാം സകലേശാ
    ദിവ്യാനുഗ്രഹമേകണമേ
    നരരക്ഷകനാം മിശിഹായേ
    ദിവ്യാനുഗ്രഹമേകണമേ
    ദൈവാത്മാവാം സകലേശാ
    ദിവ്യാനുഗ്രഹമേകണമേ
    പരിപാവനമാം ത്രീത്വമേ
    ദിവ്യാനുഗ്രഹമേകണമേ
    കന്യാമേരി വിമലാംബേ
    ദൈവകുമാരനു മാതാവേ
    രക്ഷകനൂഴിയിലംബികയേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    നിതരാം നിര്‍മ്മല മാതാവേ
    കറയില്ലാത്തൊരു കന്യകയേ
    നേര്‍വഴികാട്ടും ദീപശിഖേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    നിത്യമഹോന്നത കന്യകയേ
    വിവേകമതിയാം കന്യകയേ
    വിശ്രുതയാം സുരകന്യകയേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    വിശ്വാസത്തിന്‍ നിറകുടമേ
    കാരുണ്യത്തിന്‍ നിലയനമേ
    നീതിവിളങ്ങും ദര്‍പ്പണമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    വിജ്ഞാനത്തിന്‍ വേദികയേ
    മാനവനുത്സവദായികയേ
    ദൈവികമാം പനിനീര്‍സുമമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    ദാവീദിന്‍ തിരുഗോപുരമേ
    നിര്‍മ്മല ദന്തഗോപുരമേ
    പൊന്നിന്‍ പൂമണിമന്ദിരമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    വാഗ്ദാനത്തിന്‍ പേടകമേ
    സ്വര്‍ല്ലോകത്തിന്‍ ദ്വാരകമേ
    പുലര്‍കാലത്തിന്‍ താരകമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    രോഗമിയന്നവനാരോഗ്യം
    പകരും കരുണാസാഗരമേ
    പാപിക്കവനിയിലാശ്രയമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    കേഴുന്നോര്‍ക്കു നിരന്തരമായ്
    സാന്ത്വനമരുളും മാതാവേ
    ക്രിസ്തുജനത്തിന്‍ പാലികയേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    വാനവനിരയുടെ രാജ്ഞി
    ബാവാന്മാരുടെ രാജ്ഞി
    ശ്ലീഹന്മാരുടെ രാജ്ഞി
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
    .
    കന്യകമാരുടെ രാജ്ഞി
    വന്ദകനിരയുടെ രാജ്ഞി
    രക്താങ്കിതരുടെ രാജ്ഞി
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
    സിധ്ദന്മാരുടെ രാജ്ഞി
    ഭാരത സഭയുടെ രാജ്ഞി
    അമലോദ്ഭവയാം രാജ്ഞി
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    ശാന്തിജഗത്തിനു നല്‍കും
    നിത്യവിരാജിത രാജ്ഞി
    സ്വര്‍ഗ്ഗാരോപിത രാജ്ഞി
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്,
    ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
    ദൈവത്തിന്‍ മേഷമേ നാഥാ,
    പാപം പോറുക്കേണമേ
    ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
    ദൈവത്തിന്‍ മേഷമേ നാഥാ
    പ്രാര്‍ത്ഥന കേള്‍ക്കേണമേ
    ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
    ദൈവത്തിന്‍ മേഷമേ നാഥാ,
    ഞങ്ങളില്‍ കനിയേണമേ

  • @user-hr7br4lr4g
    @user-hr7br4lr4g Před rokem +5

    അമ്മേ ഞാൻ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് മാറ്റിതരണമേ

  • @jancyjomon3372
    @jancyjomon3372 Před 5 měsíci +5

    അമ്മ മാതാവേ എന്റെ കുടുംബത്തിലെ കടം മാറ്റി തരണേ.അമ്മയോട് അപേഷിക്കുന്നു🙏🙏

  • @areuready1399
    @areuready1399 Před 2 lety +151

    അമ്മേ, കൊന്ത ചൊല്ലി പ്രാർത്ഥിക്കാനുള്ള തടസങ്ങൾ നീക്കി തന്ന് അനുഗ്രഹിക്കണേ, 🙏🙏🙏🙏

    • @KUNJUMONPONNUNADAR
      @KUNJUMONPONNUNADAR Před 2 měsíci +3

      Kunjuom❤❤

    • @Thankachan-db6fr
      @Thankachan-db6fr Před 21 dnem

      ​@@KUNJUMONPONNUNADAR❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @smithatj4551
    @smithatj4551 Před 2 lety +33

    ഞങ്ങളെ സാമ്പത്തിക കുരുകിൽ നിന്നും രക്ഷിക്കാൻ വഴി കാണിക്കണമേ അമ്മേ മാതാവേ

  • @henockvincent510
    @henockvincent510 Před rokem +16

    അമ്മേ പരിശുദ്ധ അമ്മേ എൻെറ മകളുടെ ബ്ലഡ് ടെസ്റ്റിൽ എല്ലാ० നെഗറ്റീവായിരിക്കണമേ. ഞങ്ങളെ സഹായിക്കണമേ. സാമ്പത്തിക ബുദ്ധിമുട്ടാണമ്മേ. ഞങ്ങളെ സഹായിക്കണമേ.

  • @shajivarghese9189
    @shajivarghese9189 Před 9 měsíci +5

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം ലഭിക്കുന്നതിനു വേണ്ടി അങ്ങേ തിരുമാരനോട് അപേക്ഷിക്കേണമേ .......

  • @johnsonvv3532
    @johnsonvv3532 Před rokem +15

    മാതാവേ ഞങളുടെ കുടബത്തിന് ബാധിച്ച പൈശായക ബുധനത്തിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ

  • @sajimuttathil7197
    @sajimuttathil7197 Před 10 měsíci +7

    അമ്മേ എനിക്കൊരു ജോലിയും കടങ്ങൾ വീട്ടുവാനുള്ള മാർഗവും കാണിച്ചു തരണമേ

  • @priyafrancis1553
    @priyafrancis1553 Před rokem +5

    അമ്മേ എന്റെ കുട്ടിക്ക് വിദ്യാഭ്യാസ ലോൺ ശെരിയാക്കി തന്നു ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @Di_yaselenophile
    @Di_yaselenophile Před 10 měsíci +9

    എന്റെ ഭവനം പുറത്തീകരിക്കാൻ സഹായിക്കേനെ അമ്മേ അനുഗ്രഹീക്കണേ

  • @Sachinedwin
    @Sachinedwin Před 2 lety +12

    എനിക്ക് ഒരു.ഭവനം നിർമ്മിക്കാൻ prathikkanm. ആമ്മേ

  • @manojgeorge3927
    @manojgeorge3927 Před rokem +48

    മാതാവേ ലോകം മുഴുവൻ കാക്കണമേ 🙏🙏🙏

    • @arunkukku4130
      @arunkukku4130 Před 11 dny

      ലോകം കാക്കുന്നത് ദൈവം ആണ് കേട്ടോടാ

  • @renyfrancis1005
    @renyfrancis1005 Před 4 měsíci +3

    മാതാവേ എന്റെ രണ്ട് മക്കൾക്കും വഴികൾ തുറന്നു കൊടുക്കണമേ

  • @devudiyafans8836
    @devudiyafans8836 Před 8 měsíci +8

    Amme മാതാവേ രോഗവസ്ഥയിലുള്ള എന്നെ പൂർണമായും സൗഖ്യപെടുത്തിതാരേണമേ 🙏amme എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏ഞങ്ങളുടെ വീട് പണി ഒരു തടസമില്ലാതെ നടത്തിത്തരേണമേ 🙏

  • @renygeorge9927
    @renygeorge9927 Před rokem +4

    Amme Mathave njangalkku vendi prarthikkaname

  • @BeenaJohny-ms7px
    @BeenaJohny-ms7px Před 5 měsíci +4

    അമ്മേ വീടിന്റെ കടം തീരാൻ വേണ്ടാ അമ്മമ പ്രാർത്ഥിക്കണമേ അമ്മേ ജോബി ടെ വർക്ക് വെർമിറ്റ് വന്ന് അത് പോകാൻ അനുഗ്രഹിക്കണം അമ്മേ ആമേൻ🙏🙏🙏🙏🙏

  • @shintobaby4504
    @shintobaby4504 Před 3 měsíci +1

    അമ്മേ എന്റെ കടങ്ങളെല്ലാം തീർക്കാൻ എന്നെ സഹായിക്കണേ

  • @binucherian1858
    @binucherian1858 Před 6 měsíci +11

    അമ്മേ എനിക്ക് ഒരു ആപത്തു വരുത്താതെ നാട്ടിൽ പോകുവാൻ കഴിയേണ്ണമേ

  • @user-ry1ud5wk2e
    @user-ry1ud5wk2e Před 8 měsíci +6

    അമ്മേ മാതാവേ എന്റെ ഒരു മാസം പ്രായമുള്ള മോന്റെ ഓപ്പറേഷൻ ആണ് നാളെ. ആ മകന്റെ ഓപ്പറേഷൻ സമയത്തും അതിനു ശേഷവും അമ്മയുടെ അനുഗ്രഹവും സഹായവും യാ ചിക്കുന്നു. ആമേൻ

  • @TheThomasfrancis
    @TheThomasfrancis Před 2 lety +4

    അമ്മേ മാതാവേ കഴിഞ്ഞ രണ്ടുമാസമായി ഒരു ജോലിക്കായി ഇന്റർവ്യൂ പാസ്സ് ആയി ഓഫർ ലെറ്റർ കിട്ടാൻ കാത്തിരിക്കുകയാണ്. എത്രയും പെട്ടന്ന് അതിലുള്ള തടസ്സങ്ങൾ മാറി ജോലിയിൽ പ്രവേശിക്കാൻ എന്നെ സഹായിക്കണേ അമ്മേ 🙏

  • @tintujohn527
    @tintujohn527 Před rokem +5

    അമ്മേ മാതാവേ എന്റെ തൈറോയ്ഡ് പ്രശ്നങ്ങൾ മാറ്റിത്തരാണമേ ആമേൻ 🙏🙏🙏🙏

  • @sobhakcs3453
    @sobhakcs3453 Před 3 lety +28

    അമ്മേ ഞാൻ മനസുരുകിപ്രാര്ഥിക്കുന്ന എന്റെ ആവശ്യ സാധിക്കാനായി മദ്സ്ഥം വഹിച്ചു നിറവേറ്റിത്തരാണമേ

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 3 lety

      ആരും ഇഷ്ട്ടപ്പെട്ടു പോകും ഈ കൊച്ചുമിടുക്കിയെ.. Watch plz: czcams.com/video/x1jf3rUWnHA/video.html

  • @lizywilson3173
    @lizywilson3173 Před 8 měsíci +5

    മാതാവേ എന്റെ അനിയത്തി യുടെ കടങ്ങൾ എല്ലാം വീട്ടി, അവൾക്കു ഒരു വീട് ഉണ്ടാകാൻ അപേക്ഷിക്കുന്നു 🙏

    • @arunkukku4130
      @arunkukku4130 Před 3 měsíci

      ഇതൊക്ക ദൈവത്തോട് പ്രാർഥിക്ക്

  • @leenajoseph4895
    @leenajoseph4895 Před 8 měsíci +5

    മോന്റെ ഉന്നത വിജയത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏

  • @rozarioantony2886
    @rozarioantony2886 Před 3 lety +121

    അമ്മേ മാതാവേ എന്റെ പപ്പയുടെ എല്ലാം അസുഖങ്ങളും സുഖപെടുത്തി തരണമേ

    • @jacobtharakan1175
      @jacobtharakan1175 Před 2 lety +6

      Amma sughappeduthattey

    • @PhilipKanichiparutha
      @PhilipKanichiparutha Před 2 lety +1

      czcams.com/video/lH-mATT4PaI/video.html

    • @mayushajoseph9657
      @mayushajoseph9657 Před 2 lety

      യേശുവിന്റെ നാമത്തിൽ സുഖപ്പെടട്ടെ എന്നു ആശംസിക്കുന്നു ❤

    • @maggieraju9005
      @maggieraju9005 Před 2 lety +1

      Anta Nadu vathna Marti tharanma amma

    • @jacobtharakan1175
      @jacobtharakan1175 Před 2 lety +1

      @@maggieraju9005 അമ്മ. മാതാവ് സൗഖ്യമാക്കട്ടെ .

  • @rajisudarshan6067
    @rajisudarshan6067 Před 2 lety +10

    മാതാവേ എന്റെ അനിയന്റെ ഗർഭിണി ആയ ഭാര്യയെ കാത്തുകൊള്ളേണമേ

  • @aleyammakd9300
    @aleyammakd9300 Před 7 měsíci +11

    അമ്മേ എന്റെ പ്രാർത്ഥന സമർപ്പിക്കുന്നു 🙏🙏🙏

  • @ThrisyammaKX
    @ThrisyammaKX Před 6 měsíci +6

    എന്റെ ഈശോയെ പ്രസവിച പൊന്നമ്മേ എന്റെ മകളെ ജോലി ചെയ്യുവാനുള്ളകഴിവും ശക്തിയും കൊടുത്ത് അവളെ അമ്മയുടെ നില മേലങ്കി കിഴിൽ രാവും പകലും കാക്കണമേ.👃👃👃👃💐🍇🌺❤️

  • @jijiphilip1995
    @jijiphilip1995 Před 11 měsíci +10

    അമ്മേ ഞങ്ങൾക്ക് നല്ല ഭവനം തന്നതിന് നന്ദി അറിയിക്കുന്നു🙏🙏🙏

  • @dincylijish6112
    @dincylijish6112 Před 2 lety +15

    വല്ലാർപാടത്തേമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
    ഞാൻ സമർപ്പിക്കുന്ന നിയോഗം തടസങ്ങൾ കൂടാതെ സാധിച്ചു തരണെമെ അമ്മേ
    ആമ്മേൻ

  • @marygeorge5573
    @marygeorge5573 Před rokem +16

    അമ്മേ മാതാവേ എൻ്റെ മകൾ എലിസബത്തിന് കൊറോണയാണ് അവക്ക് വേഗം സൗഖ്യം തരേണമേ ആമ്മേൻ 🙏❤️💐🌹❤️👏

  • @sojykurian2568
    @sojykurian2568 Před rokem +31

    അമ്മേ മാതാവേ, എന്റെ രണ്ടു മക്കളെയും അങ്ങയുടെ മേലങ്കിയുടെ കിഴിൽ കാത്തുകൊള്ളണമേ 🙏

  • @renygeorge9927
    @renygeorge9927 Před rokem +4

    Ammayude thirikkumarane swanthamakkan njangalkku vendi prarthikkaname

  • @jomolp24
    @jomolp24 Před rokem +24

    അമ്മേ മാതാവേ ഞങ്ങൾക്കൊരു ഭവനം നൽകി അനുഗ്രഹിക്കണമേ നിരാശയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ

  • @adwaithmshaiju6873
    @adwaithmshaiju6873 Před 2 lety +4

    എന്റെ ചേച്ചിയുടെ എല്ലാ രോഗങ്ങളും മാറ്റിത്തരണമേ

  • @ThrisyammaKX
    @ThrisyammaKX Před 6 měsíci +5

    അമ്മ മാതാവേ എന്റെ ജിവിത പങ്കാളിയുടെ മദ്യപാനം പുകവലി ചിത്ത കൂട്ടുകൾ എല്ലാം മാറ്റി ശരിര സുഖം കൊടുത്ത് ജോലിക്ക് പോകാനുള്ള കഴിവ് കൊടുക്കണമ്മ അമ്മേ.🌺🍇💐👃👃👃👃👃❤️

    • @arunkukku4130
      @arunkukku4130 Před 11 dny

      പോയി ദൈവത്തോട് പ്രാർഥിക്ക്.....

  • @shajivarghese9189
    @shajivarghese9189 Před rokem +4

    അമ്മേ നമുക്ക് ഒരു ഭവനം വേണം. ഞങ്ങൾക്ക് കഴിവില്ല അമ്മ സഹായത്തിനായി വരണം അപേക്ഷ

  • @annetannet1220
    @annetannet1220 Před 2 lety +13

    വിസ ലഭിക്കുന്നതിനുള്ള തടസ്സം മാറ്റി എത്രയും വേഗം അതു ലഭിക്കുന്നതിനായി ഞങ്ങൾക് വേണ്ടി അമ്മേ അങ്ങേ പുത്രനോട്‌ മാധ്യസ്ഥം അപേക്ഷിക്കണമേ

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 2 lety +1

      May your prayers be heard by saint Mary's intercession. Please share this to others and spread the word. Amen

  • @lillyvj5601
    @lillyvj5601 Před 2 lety +32

    അമ്മേ മാതാവേ എന്റെ മക്കൾക്കു നല്ല കുടുംബജീവിതം ഉണ്ടാകേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @akhilthomas4711
      @akhilthomas4711 Před rokem

      ലില്ലി,, ഉണ്ടാവും കേട്ടോ 🥰🥰🥰അമ്മ അനുഗ്രഹിക്കട്ടെ.... ഞാനും പ്രാർത്ഥിക്കാം... 👍👍എന്റെ ജപമാലപ്രാർത്ഥനയിൽ.... 🌹🌹

    • @princeaugustine2777
      @princeaugustine2777 Před 10 měsíci

      😅 po😅 4:55 4:56

    • @princeaugustine2777
      @princeaugustine2777 Před 10 měsíci

      ​@@akhilthomas4711😅😅😅😅

  • @user-wt4pj9kh1g
    @user-wt4pj9kh1g Před 2 měsíci +1

    എന്റെ തായെ എന്റെ മോൾക് നല്ല റിസൾട്ട്‌ നല്ലകണമേയ് അമ്മേ 🙏🙏🙏🤲🤲

  • @thanaakiran9000
    @thanaakiran9000 Před rokem +30

    അമ്മേ മാതാവേ എന്നെയും കുടുംബത്തെയും കൂടി കൃപാസനത്തിൽ എത്തിക്കണേ മാതാവേ 👏🏻👏🏻👏🏻😭

  • @anushajose8564
    @anushajose8564 Před 7 měsíci +3

    മാതാവേ എന്റെ സാമ്പത്തിക ബാധ്യത തീർത്തുതരാൻ ഒരു വഴികാണിച്ചു തരേണമേ 😥😥😥

  • @georgevv4398
    @georgevv4398 Před 17 dny

    അമ്മേ മാതാവേ എല്ലാ വരോടും ക്ഷമിക്കാനുള്ള കൃപ എനിക്ക് തരണമേ

  • @jobimon7439
    @jobimon7439 Před 8 měsíci +6

    അമ്മേ ഞങ്ങൾക്ക് വീടില്ല ഒരു വീടും ഞങ്ങളുടെ കടങ്ങളും എല്ലാം ഒന്ന് മാറ്റി തരേണമേ അമ്മേ 🙏

  • @user-oy1is5pj4d
    @user-oy1is5pj4d Před 8 měsíci +6

    അമ്മേ മാതാവേ പപ്പയുടെ മദ്യപാനം മാറ്റി തരണമേ, അമ്മക്ക് ശരീര സുഖം നൽകി അനുഗ്രഹിക്കേണമേ

    • @josemanthanam4498
      @josemanthanam4498 Před měsícem

      Amen

    • @arunkukku4130
      @arunkukku4130 Před 11 dny

      ​@@josemanthanam4498ഇതൊക്കെ ദൈവത്തോടാണ് പ്രാർഥിക്കേണ്ടത്

  • @prettyphilip897
    @prettyphilip897 Před 9 měsíci +6

    അമ്മേ എന്റെ കുറവുകൾ നിറവുകൾ ആക്കി മാറ്റണമേ 🙏🙏🙏🙏

    • @josemanthanam4498
      @josemanthanam4498 Před měsícem +1

      God bless you

    • @arunkukku4130
      @arunkukku4130 Před 11 dny

      കുറവുകൾ നിറവ് ആക്കുന്നത് ദൈവം ആണ് മാതാവ് അല്ല... യേശുവിനോട് പ്രാർത്ഥിക്കുക.........

  • @snehasuresh3171
    @snehasuresh3171 Před 10 měsíci +3

    അമ്മേ മാതാവേ എൻെറ യാചനകൾ സ്വീകരിച്ചു എന്നെ അനുഗ്രഹിക്കണമേ

  • @snehasuresh3171
    @snehasuresh3171 Před 10 měsíci +5

    അമ്മേ മാതാവേ ഇന്ന് മണികണ്ഠൻ ചേട്ടന് നല്ലൊരു സമ്മാനം കൊടുക്കണം

  • @johnsonkj8413
    @johnsonkj8413 Před 2 měsíci +1

    എൻ്റെ മാതാവേ എൻ്റെ makalkoru കുഞ്ഞിനെ koduthanugrahikaname

  • @pjbiju
    @pjbiju Před 2 lety +24

    അമ്മേ മാതാവേ എന്നെയും ഭർത്താവിനെയും കുഞ്ഞുമക്കളെയും സംരക്ഷിക്കണമേ

  • @geethakumari6324
    @geethakumari6324 Před 5 měsíci +4

    പരിശുദ്ധ മാതാവേ എന്റെ രണ്ടു മക്കൾക്കും ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ

  • @sajimuttathil7197
    @sajimuttathil7197 Před 9 měsíci +3

    അമ്മേ എനിക്കൊരു ജോലിയും കടങ്ങൾ വീട്ടുവാനുള്ള അനുഗ്രഹവും നൽകി വിശ്വാസം ഉറപ്പിക്കണമേ

  • @nimmysiju8034
    @nimmysiju8034 Před 10 měsíci +6

    അമ്മേ എന്റേ മോളുട ശാശം മുട്ടൽ മാറ്റി tharaynam

    • @arunkukku4130
      @arunkukku4130 Před 11 dny

      ദൈവത്തോട് പ്രാർത്ഥിക്കുക. നിന്റെ പേര് കേട്ടിട്ട് നസ്രാണി ആണെന്ന് തോന്നുന്നു പ്രാർഥിക്കേണ്ടത് യേശുവിനോടാണ് എന്ന് പോലും അറിയില്ല...... നല്ല നസ്രാണി

  • @helenjerome7986
    @helenjerome7986 Před rokem +6

    എന്റെ അമ്മേ, മാതാവേ , സഹോദരി ജാക്കൂലിനു പരിപൂർണ ആരോഗ്യം വീണ്ടെടുത്തു നൽകി അനുഗ്രഹിക്കേണമേ. അമ്മേ 🙏

  • @geethakumari6324
    @geethakumari6324 Před 5 měsíci +4

    പരിശുദ്ധ അമ്മേ എന്റെ മകളുടെ ജീവിതം നല്ലരീതിയിൽ ആക്കണേ

  • @shabugeorge1980
    @shabugeorge1980 Před rokem +3

    അമ്മേ എന്റെ കുടുംബത്തിലെ രോഗങ്ങളും സാമ്പത്തികകടങ്ങളും മാറ്റി തരണമേ 🙏

  • @nishatomy8065
    @nishatomy8065 Před rokem +4

    പരിശുദ്ധ അമ്മേ ഞങ്ങൾക്കു ഇരു കുഞ്ഞിനെ തരണേ

  • @JamesJames-ld7tp
    @JamesJames-ld7tp Před 9 měsíci +1

    അമ്മെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @beenajiji8033
    @beenajiji8033 Před rokem +3

    അമ്മേ ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിച്ചതിന് നന്ദി പറയുന്നു

  • @lincyabraham8262
    @lincyabraham8262 Před 3 lety +11

    പരിശുദ്ധ അമ്മേ, എന്റെ എളിയ പ്രാർത്ഥനക്ക് ഉത്തരം നൽകി ഞങ്ങളുടെ പ്രിയപ്പെട്ട അബ്രാഹം അച്ചന്റെ ക്യാൻസർ രോഗത്തിൽ നിന്നും വിടുതൽ നൽകണമേ എന്ന് യാചിക്കുന്നു.

  • @VargheseLona-rv7kk
    @VargheseLona-rv7kk Před 2 měsíci

    അമ്മേ മാതാവേ എൻറെ മക്കളുടെ ജോലി ശരിയാണ്

  • @rosilys1259
    @rosilys1259 Před 2 lety +4

    മാതാവേ എന്നെ പോലെ post covid ഇന്റെ ശ്വാസംമുട്ടും മറ്റു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ തൊടണമേ 🙏

  • @sajijv772
    @sajijv772 Před 7 měsíci +3

    അമേ വാതാവേ ഞങ്ങളുടെ മക്കൾ ഈശോയുടെ സുവിശേഷ വേല ചെയ്യുന്ന മക്കളായി വ ഇരുവാനുള്ള കൃപ കൊടുക്കണമേ എന്ന ഈശോയോട് അപേക്ഷി. ക്കണമ എന്ന് അപേക്ഷിക്കുന്നുന്ന ആമേൻ

  • @Angamalykitchen
    @Angamalykitchen Před 9 měsíci +4

    കർത്താവേ കനിയണമേ മിശിഹായെ കനിയണമേ
    കർത്താവേ, ഞങ്ങളണയ്ക്കും പ്രാർത്ഥ സദയം കേൾക്കണമേ. സ്വർഗ്ഗപിതാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ നരരക്ഷകനാം മിശിഹായേ ദിവ്യാനുഗ്രഹമേകണമേ ദൈവാത്മാവാം സകലേശം ദിവ്യാനുഗ്രഹമേകണമേ പരിപാവനമാം ത്രിത്വമേ ദിവ്യാനുഗ്രഹമേകണമേ കന്യാമേരി വിമലാംബേ ദൈവകുമാരനു മാതാവേ രക്ഷകനുഴിയിലംബികയേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് നിതരാം നിർമ്മല മാതാവേ കറയില്ലാത്തൊരു കന്യകയേ നേർവഴി കാട്ടും ദീപശിഖ പ്രർത്ഥിക്കണമേ ഞങ്ങൾക്കായ് നിത്യമഹോന്നത കന്യകയേ വിവേകമതിയാം കന്യകയേ വിശുതയാം സുര കന്യകയേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് വിശ്വാസത്തിന്റെ നിറകുടമേ കാരുണ്യത്തിന്റെ നിലയനമേ നീതി വിളങ്ങും ദർപ്പണമേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് വിഞ്ജാനത്തിന്റെ വേദികയേ മാനവനുത്സവ ദായികയേ ദൈവികമാം പനിനീർ സുമമേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് ദാവീദിൻ തിരു ഗോപുരമേ നിർമ്മല ദന്ത ഗോപുരമേ
    പൊന്നിൻ പൂമണി മന്ദിരമേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കാ കേഴുന്നോർക്ക് നിരന്തരമായ സാന്ത്വനമരുളും മാതാവേ ക്രിസ്തുജനത്തിൻ പാലികയേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി വാനവനിരയുടെ രാജ്ഞി ബാവാന്മാരുടെ രാജ്ഞിശ്ലീഹന്മാരുടെ രാജ്ഞി പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് കന്യകമാരുടെ രാജ്ഞി വന്ദകനിരയുടെ രാജ്ഞി
    രക്താങ്കിതരുടെ രാജ്ഞി പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് സിദ്ധൻമാരുടെ രാജ്ഞി കുടുംബങ്ങൾ തൻ രാജ്ഞി അമലോത്ഭവയാം രാജ്ഞി പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് ശാന്തി ജഗത്തിനു നൽകും നിത്യവിരാജിത രാജ്ഞി സ്വർഗ്ഗാരോപിത രാജ്ഞി പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് ലോകത്തിന്റെ പാപങ്ങൾ താങ്ങും
    ദൈവത്തിൻ മേഷമേ നാഥാ പാപം പൊറുക്കേണമേ ലോകത്തിന്റെ പാപങ്ങൾ താങ്ങും
    ദൈവത്തിൻ മേഷമേ നാഥാ പ്രാർത്ഥന കേൾക്കണമേ ലോകത്തിന്റെ പാപങ്ങൾ താങ്ങും
    ദൈവത്തിൻ മേഷമേ നാഥാ ഞങ്ങളിൽ കനിയേണമേ

  • @aleyammajohn3736
    @aleyammajohn3736 Před rokem +5

    Amme ente മകനും കുടുംബവും, ദൈവിക വിളിയിൽ വളർന്നു വരാൻ കൃപ തരണേ 🙏

  • @AshlyBiju-hi3qr
    @AshlyBiju-hi3qr Před 3 měsíci +1

    മാതാവേ പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും ജയിക്കാൻ അനുഗഹികന്നെ 🙏🏻

  • @varghesev.a.7628
    @varghesev.a.7628 Před rokem +1

    Amme njangalude bhavanathinteDoshangal ellam mattithareaname🙏👋🎚️☮️🏠🕊️

  • @reckonassociates9276
    @reckonassociates9276 Před 6 měsíci +2

    Amme ഞങ്ങൾക്കു ഒരു ഭവനം വേണം ഞങ്ങളെ സഹായികേണമേ അതുപോലെ എന്റെ skin allergy മാറ്റിത്തരേണമേ ആമേൻ

  • @manjuanna9256
    @manjuanna9256 Před 2 lety +40

    സമാധാനപരമായ കുടുംബം ജീവിതം തരണമെ അമ്മയേ മാതാവ്. ഞങ്ങൾക്കും വേണ്ടി പ്രാ൪തഥികണമേ.

  • @anilaanishanila1861
    @anilaanishanila1861 Před rokem +48

    അമ്മേ ഞങ്ങളുടെ കടങ്ങൾ തീർകേണമേ ഒരു ഭവനം ഉണ്ടാവാൻ വേണ്ടി അപേക്ഷികേണമേ 🙏🙏🙏🙏

  • @smithatj4551
    @smithatj4551 Před 2 lety +3

    മാതാവേ ബ്ലോക്ക്‌ ആയി കിടക്കുന്ന എന്റെ ക്യാഷ് ഇന്നെങ്കിലും എനിക്ക് കിട്ടാൻ സഹായിക്കണമേ

  • @royjo1774
    @royjo1774 Před 3 lety +10

    പരിശുദ്ധ അമ്മേ റ്റോമിച്ചേട്ടനെ സൗഖ്യപ്പെടുത്തേണമെ.

    • @jobinbabyjoseph7214
      @jobinbabyjoseph7214 Před 3 lety

      സുഖം പെടുത്തും, വിഷമിക്കേണ്ട

  • @jithjith-id6ef
    @jithjith-id6ef Před 2 lety +3

    മാതാവേ എന്റെ കുടുംബത്തിന്റെ കടബാധ്യധ മാറ്റിതരണമേ

  • @joycejoseph3469
    @joycejoseph3469 Před 2 měsíci

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ അങ്ങേക്ക് സമർപ്പിക്കുന്നു 🙏🙏

  • @sindhusebastian6153
    @sindhusebastian6153 Před 2 lety +39

    കഷ്ടതകളുടെ നടുവിലും അങ്ങേ പ്രിയ പുത്രന്റെ സംമ്പന്നതയിൽ നിന്നും ആവശ്യയമായത് നൽകുമെന്ന ദൃഡവിശ്വാസത്തോടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnat5101
    @johnat5101 Před rokem +5

    Appuvinum Juliakum Nalla Vivaham Nalki Anugrahikaname Amen ...Amen. .... Hallelujah. Hallelujah.

  • @joycejoseph3469
    @joycejoseph3469 Před 2 měsíci +1

    അമ്മേ മാതാവേ എന്റെ പപ്പയുടെ കാലിന്റെ prblms എല്ലാം സുഖപ്പെടുത്തേണമേ 🙏🙏

  • @MaryGeorge-qe3pd
    @MaryGeorge-qe3pd Před 7 měsíci +4

    അമ്മേ മാതാവേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @cyriacaugustine6905
    @cyriacaugustine6905 Před 2 lety +4

    മാതാവേ എന്റെ മരുന്ന് നിർത്തി തരണേ.

  • @Aleyamma228
    @Aleyamma228 Před 2 lety +7

    ,ammamathave. Piriyad thannu. Anugrahikanama

    • @jaiseypt5303
      @jaiseypt5303 Před 2 lety +1

      nalla vila kitty e house vilkuvan vazhy thelichu tha mathe housband ella 3 kuttikalum njanum mathe kai vidalle kakkane 🙏💕💕💕💕💕💕💕💕💕💕💕🙏

  • @rejimohan7634
    @rejimohan7634 Před 2 lety +1

    അമ്മ മാതാവേ കടം ബാധ്യത യീൽ നിന്നും രക്ഷിക്കേണമേ ആമേൻ

  • @abhimanyund8980
    @abhimanyund8980 Před 2 lety +62

    അമ്മേ മാതാവേ ഞാൻ യാചിക്കുന്നാ എന്റെ നിയോഗപ്രാർത്ഥനക്ക് santhoshakaramaya oru utharam nalkaname മാതാവേ ഇനിയും വേദനിപ്പിക്കല്ലേ അമ്മേ ഇനിയും കരയിക്കല്ലേ മാതാവേ കൈ vidalle 🙏🙏🙏🙏🙏

  • @coltonw4214
    @coltonw4214 Před 7 měsíci +3

    Amme kaniyaname.Amen.❤❤❤❤❤

  • @royjo1774
    @royjo1774 Před 3 lety +48

    അമ്മേ പാപികളും ബലഹീനരുമായ ഞങ്ങളെ ഈ വലിയ കൊറോണാ വൈറസ്സിൽ നിന്നും കാത്തു കൊള്ളേണമെ .

  • @marygeorge5573
    @marygeorge5573 Před 2 lety +53

    അമ്മേ മാതാവേ രോഗികളിയ ഞങ്ങളിൽ കനിയേണമേ ഞങ്ങൾ എല്ലാവർക്കും ശരീരസൗഖ്യം തരേണമേ. ആമ്മേൻ ' 🙏❤️👏🌹🙏❤️👏❤️🙏🙏

  • @mollybabu4038
    @mollybabu4038 Před 2 lety +3

    Amme Madave Loan panam Ethrayum Pettennu Thannidaname

  • @bindhulekha9644
    @bindhulekha9644 Před 2 lety +8

    എന്റെ ഒരുവർഷമായി വിൽക്കാൻ പറ്റാതിരുന്ന വസ്തു അമ്മയുടെ കാരുണ്യത്താൽ കച്ചവടം ആയി, യേശുവേ സത്രോത്രം യേശുവേ നന്ദി 💕❤🙏🙏🙏🙏🙏

  • @leenavarkey5687
    @leenavarkey5687 Před 2 lety +30

    പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥ വഹിയിക്കണമേ

    • @newmalayalamchristiansongs
      @newmalayalamchristiansongs  Před 2 lety

      അമേൻ . അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങൾ ഉണ്ടാകട്ടേ . Please Share & subscribe this channel. Click here👉 czcams.com/video/DdaNJum_e0M/video.html

  • @achuanishpubggaimer8413
    @achuanishpubggaimer8413 Před rokem +1

    Amme mathave enne oru purohithan akkaname 😭

  • @vasantham6127
    @vasantham6127 Před 2 měsíci +1

    Amme mathave ente randu penkunjungalkum avarude exam passaki nalkane mathave nallajoilium nalkane amma mathave❤❤❤❤❤❤❤❤nalla vivahavum nalkename mathave

  • @jobinbenchamin4107
    @jobinbenchamin4107 Před měsícem

    Amme, ente joliyil ulla kashtappadukal ellam matti tharename.. ente kadangal ellam matti tharename
    Amen

  • @jamesaugusthy4531
    @jamesaugusthy4531 Před rokem

    അനിയന് കലൃാണ൦ നടക്കാണ൦
    അമ്മേ മാതാവോ സഹായിക്കുവാൻ കൃപ ചെയ്തു തരാമെന്നു ഞാൻ അപേക്ഷിക്കുന്നു ആമ്മോൻ

  • @StanlyStanlykGKG
    @StanlyStanlykGKG Před 2 měsíci

    എന്റെ ചേച്ചി യുടെ എല്ലാ അസുഖങ്ങളും മാറാൻ പ്രാർത്ഥിക്കണേ....

  • @johnat5101
    @johnat5101 Před rokem +5

    Appuvinum Juliakum Oru Veedu Vanguban Anugrahikaname Amen ...Amen .... Hallelujah. ..... Hallelujah. Praise The Lord.

  • @lijoap
    @lijoap Před rokem +15

    അമ്മേ മാതാവേ അവിടുന്നു നൽകിയ എല്ലാം അനുഗ്രഹങ്ങളും ഈ പ്രഭാതത്തിൽ നന്ദി പറയുന്നു

  • @albincs4834
    @albincs4834 Před rokem +2

    എനിക്കും നല്ലെരു ഭവനം തരണമേ അമ്മേ സഹായിക്കണമേ🙏

  • @mollybabu4038
    @mollybabu4038 Před 2 lety +2

    Amme Kadamgalilninnum Njangale Rakshikkename

  • @rajisuresh935
    @rajisuresh935 Před 3 lety +7

    Ente Ammaye coronayilninnu rakshikkane Amma sughavane

  • @marygeorge5573
    @marygeorge5573 Před 2 lety +29

    അമ്മേ മാതാവേ രോഗികളും പാപികളുമായ ഞങ്ങൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കേണമേ ' ആമ്മേൻ 🙏❤️👏🌹💐