എന്നും കേൾക്കാൻ കൊതിക്കുന്ന പഴയകാല ക്രിസ്തിയഗാനങ്ങൾ ഒന്ന് കേട്ടാലോ!!|

Sdílet
Vložit
  • čas přidán 29. 08. 2023
  • Like ✔ Comment✔ Tag ✔ Share ✔
    പഴയ കാല ക്രിസ്തീയ ഗാനങ്ങൾ, Malayalam christian songs
    ★ EVERGREEN HITS ★ ★TOP 10★
    These are some of the old malayalam christian devotional hits olden days.I hope you all love and share these non stop malayalam christian devotional songs.....
    ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ...
    എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #jesus
    #christiandevotionalsongs
    #evergreenhits
    #kester
    #subscribe
    #god
    #evergreenhits
    #youtubeshorts
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Malayalam Christian Media. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Malayalam Christian Media | 2023

Komentáře • 368

  • @user-pd3sk4bc6d
    @user-pd3sk4bc6d Před měsícem +41

    ഞാനൊരു ഹിന്ദുവാണ് പക്ഷേ എനിക്ക് യേശു അപ്പന്റെ പാട്ടുകൾ ഒരുപാട് മനസ്സിലൊരു സന്തോഷം തോന്നുന്നു കേട്ടോ കൊണ്ടേയിരിക്കാൻ തോന്നുന്ന അപ്പന്റെ പാട്ടുകളെ

    • @Mini_Binu523
      @Mini_Binu523 Před měsícem +9

      യേശു വരാറായി💯വേഗം യേശുവിൽ വിശ്വസിച്ച് സ്നാനം ഏറ്റ് തിരുവചനം അനുസരിച്ച് ജീവിച്ചാൽ യേശുവിന്റെ വരവിൽ സ്വർഗത്തിൽ പോകാം 💯💯

    • @sarammaphilip3278
      @sarammaphilip3278 Před 17 dny +2

      Very good

    • @lillyabraham1066
      @lillyabraham1066 Před 13 dny +2

      😅😊😊😅m😢

    • @user-ni2ql7nb5y
      @user-ni2ql7nb5y Před 12 dny +1

      ഞാനും ഒരു ഹിന്ദു ആണെങ്കിലും ക്രിസ്ത്യൻ വിശ്വാസി കൂടെ ആണ് പാട്ടുകൾ എല്ലാം വളരെ ഇഷ്ടം ആണ് 🙏

    • @joyjeon1298
      @joyjeon1298 Před 5 dny

      Pithavinal akarshikathae arkum yesuvina hyrdauathil swekarikan kazhiyilla Enna thiruvachanam orma varunnu .......God bless you alot ❤❤❤❤❤❤❤❤❤❤❤❤❤

  • @user-mi4pv3si6q
    @user-mi4pv3si6q Před 3 měsíci +32

    യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ ഹാലേലൂയ ഹാലേലൂയ 🌹🌹🌹🌹🌹🌹🌹🌹

  • @sindhuroy9710
    @sindhuroy9710 Před 5 měsíci +17

    ഈശോയെ ഷൈജുവിൻ്റെ പൈസ കൊടുക്കാൻ ഒരു മാർഗം കാണിച്ച് തരണമേ ആമ്മേൻ

    • @sindhuprasad3408
      @sindhuprasad3408 Před 4 měsíci +2

      കൊടുക്കും 🙏🙏🙏

    • @cc__cc__cc__cc__cc__cc
      @cc__cc__cc__cc__cc__cc Před 3 měsíci +2

      എത്ര കൊടുക്കാനുണ്ട്?

    • @Mini_Binu523
      @Mini_Binu523 Před měsícem +1

      വിശ്വസിച്ച് പ്രാർത്ഥിക്കൂ 💯

  • @user-qx8ng2su8s
    @user-qx8ng2su8s Před 21 hodinou

    ദൈവമേ മോനെ നല്ലൊരു ജോലി ഒരുക്കിതരണമെ🔥🔥🔥❤🙏

  • @kusumakumari6986
    @kusumakumari6986 Před 4 měsíci +34

    എന്റെ ദൈവമേ ഓരോ ശ്വാസവും നിന്റെ ദാനം

  • @vijayanvyshnavam7394
    @vijayanvyshnavam7394 Před 3 měsíci +24

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കേണമേ ..എന്റെ രോഗം മാറ്റി എന്നെയും കുടുംബത്തെയും രക്ഷിക്കണേ : എനിക്കൊരു ജോലി ശരിയാകണമേ എന്റെ മകന് ട ട LC പരീക്ഷ എളുപ്പമാക്കണമേ എന്നെ പുച്ഛിച്ചവരുടെ മുന്നിൽ യോഗ്യനാക്കി മാറ്റണമേ .. കൃപ ചൊരിയണമേ.. ആമേൻ

  • @ambilis9332
    @ambilis9332 Před 13 dny +2

    എന്റെ യേശു വേ എന്നി അനുഗ്രഹിക്കേണമേ എസോവെ നീ എന്റെ മാനസ ആം കണ്ടു യേശുവെ കുരിശ് നമിക്കുന്നു

  • @user-ts4oj8th5u
    @user-ts4oj8th5u Před 5 měsíci +10

    സ്റ്റുതി എനിക്കിഷ്ടമാണ്, പദ്മ്മാവതി,76വയസ്സ്, വയ്യായ ഉണ്ട്, എന്നാലും ഫോൺ നോക്കി ഇതെല്ലാം കണ്ടു, എന്റെ എല്ലാ അവസ്ഥ കളും ഞാൻ പറയുന്നു, കടം, കുടുംബത്തു ചിലമരുമക്കളുടെ വീട്ടിൽ പടിക്കൽ നിന്നാൽപോലും വീട്ടിൽ വരാതെ വീട്ടിൽ ഉള്ളവരോട്, സംസാരിക്കാതെ, എന്റെ, സങ്കടം ഭഗവാൻ അറിഞ്ഞു, സഹായി ക്കും എന്നു വിശ്വസിക്കുന്നു

  • @dollyrappai5511
    @dollyrappai5511 Před 3 měsíci +12

    ദൈവമേ നീ എന്നേ നടത്തുന്ന ഓരോ നിമിഷത്തെ ഓർത്തു നന്ദി പറയുന്നു അപ്പാ!🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SuniBiju-mv3dz
    @SuniBiju-mv3dz Před 2 měsíci +9

    യേശം വേ എന്റെ കടo തീരാൻ അവിടുന്ന് എനിക്ക് ഒരു വഴി കാണിച്ച് തരണേ

    • @Mini_Binu523
      @Mini_Binu523 Před měsícem

      യേശു അപ്പൻ എല്ലാം വീട്ടി തരും 💯യേശു നിങ്ങളെ സ്നേഹിക്കുന്നു 💯യേശു വരാറായി 💯❤️

  • @babychacko373
    @babychacko373 Před 3 dny

    സ്നേഹത്തോടെ ശുഭദിനം 🙏🏽❤❤❤

  • @marypeter9110
    @marypeter9110 Před 4 měsíci +11

    ആമേൻ ഈശോയെ 🙏🙏🙏
    തീർച്ചയായും കേൾക്കാൻ കൊതിക്കുന്ന supper പാട്ടുകൾ ❤❤❤👌👌👌🌹🌹

  • @sunuvarghese2500
    @sunuvarghese2500 Před 3 měsíci +10

    യേശു അപ്പാ... കാത്തുകൊള്ളണമേ... 🙏❤️

  • @kingjorden0124
    @kingjorden0124 Před 7 dny

    Superbb Song ❤

  • @ambilis9332
    @ambilis9332 Před 13 dny +2

    പറസ് സൂത്പരിശുദ്ധ ആത്മാവ് നീ എന്നിൽ വരണം മെയ്‌ എന്റെ ഹൃദയം ത്തിൽ നന്മ നിറഞ്ഞ മറിയം കുരിരുൾ മാറ്റം ണ്ണമേ നന്മ നിരക്കണമേ 💙💜💚🌹❤️💞

  • @BASILKV-fz7ir
    @BASILKV-fz7ir Před 2 měsíci +2

    അളവില്ലാത്ത സ്നേഹം തന്ന് ഈ ലോകത്തിലെ സകല ജീവജാലങ്ങളെയും കാത്തു പരിപാലിക്കുന്ന ദൈവത്തിനു സ്തുതി

  • @jayamohananrajjayamohananr3768
    @jayamohananrajjayamohananr3768 Před 2 měsíci +5

    Ente bharthavinte asugham Matti njangalude kudumbathe rakshikkename

    • @Mini_Binu523
      @Mini_Binu523 Před měsícem

      യേശു സൗഖ്യം നൽകും 💯യേശു വരാറായി 💯വേഗം യേശുവിൽ വിശ്വസിച്ച് സ്നാനം ഏറ്റ് ബൈബിൾ അനുസരിച്ച് ജീവിക്കൂ 💯എന്നാൽ സ്വർഗത്തിൽ പോകാം 💯

  • @rajankuppathi1231
    @rajankuppathi1231 Před 3 měsíci +9

    ആമേൻ ❤️

  • @antoanto6304
    @antoanto6304 Před 7 měsíci +7

    എന്നും ആേമൻ

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Před 5 měsíci +20

    യേശുവേ അപ്പാ സോത്രം ഹാലേലുയ്യ ഗ്ലോറി ❤️❤️🙏👌🙏

  • @user-dk4rp1vo7i
    @user-dk4rp1vo7i Před 12 dny +4

    കർത്താവെ എന്റെ മോൾക്ക് നല്ല ഒരു ജോലി കിട്ടി എന്റെ കടങ്ങളെല്ലാം തീർക്കാൻ പറ്റെ ണെദൈവമേ

  • @dollyiannathomas1145
    @dollyiannathomas1145 Před 4 měsíci +6

    ആമ്മേൻ 🙏🙏🙏

  • @johnypc1572
    @johnypc1572 Před 6 dny

    What a beautiful song

  • @RobertRobert-ro1wd
    @RobertRobert-ro1wd Před 9 dny

    Praise the lord

  • @renoojreji8594
    @renoojreji8594 Před 3 dny

    June 5thinu operationanu karunayayirikkaname God is Grate

  • @user-sc1qp8os1j
    @user-sc1qp8os1j Před 2 měsíci +13

    I am a Hindu too I believe in the holliest GOD of Jesus Christ. My mother is no more. My Father was sent to "Old Age Home" , because my wife was legally separated 20 years back. I am alone in life. I think "Jesus Christ" will be giving a future life to me." PRAISE THE LIVING GOD"JESUS CHRIST" Hallelujah...💟✝️✝️✝️✝️✝️💟

  • @wilsonsymon9533
    @wilsonsymon9533 Před 5 měsíci +6

    Beautifull songs ❤

  • @kalesankalesanno9897
    @kalesankalesanno9897 Před 3 měsíci +15

    ആമേൻ🙏🙏🙏🙏🙏🌹 ഞങ്ങളുടെ കടം തിരാനുള്ള മാർഗ്ഗം കാണിച്ചു തരണേ പിതാവ്🙏

    • @achammac550
      @achammac550 Před měsícem

      1❤🤐😊

    • @achammac550
      @achammac550 Před měsícem

      😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😅😅😅😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊

  • @jainammajose7712
    @jainammajose7712 Před měsícem +1

    Yeshuva ennum enta family Anughrikename amen

  • @vincentgeorge6470
    @vincentgeorge6470 Před 3 měsíci +3

    Beautiful songs thanks the lord. 🙏🙏🙏🙏🙏

  • @UshaKumariPonnu
    @UshaKumariPonnu Před měsícem +3

    കർത്താവെ എനിക്ക് കല്ലിയാണതിനു ആവശ്യം ഉള്ള ക്യാഷ് kiddan കനിയണം anen

  • @smithaisaac-dv2cb
    @smithaisaac-dv2cb Před 3 měsíci +2

    Thank you for these songs. I am in lot of pain now. I hearing this songs and it’s helping me feel better. Hallelujah.

  • @leelammat5083
    @leelammat5083 Před 3 měsíci +2

    യേശുവേ നന്ദി യേശുവേ സ്തുതി സ്തോത്രoഹാലേലൂയ

  • @josephvazhakoottathil4281
    @josephvazhakoottathil4281 Před 4 měsíci +4

    യേശുവേ നന്ദി 👏👏👏👏🙏🏿🙏🏿🙏🏿🙏🏿🌹🌹🌹❤️❤️❤️❤️

    • @rejiva8740
      @rejiva8740 Před 4 měsíci

      😊
      J m
      😔🤭😅*⁠\⁠0⁠/⁠*O⁠_⁠oO⁠_(⁠^⁠^⁠)*⁠\⁠0⁠/⁠*
      .
      BB
      Hi
      Lv6l a
      Ll oo
      HK
      Ljj
      Hi
      L 23:14
      Hi all

  • @liswilol
    @liswilol Před měsícem +1

    ഇടയ കന്യകേ എന്ന പാട്ട് കല്യാണം കഴിയുമ്പോൾ പള്ളിയിൽ last പാടുന്ന പാട്ട് ആയിരുന്നു latin catholic പള്ളികളിൽ. ഇപ്പോഴും പാടാറുണ്ടോ എന്ന് അറിയില്ല.

  • @ambilis9332
    @ambilis9332 Před 13 dny +1

    കാൽ വരിയിൽ വിരിഞ്ഞ രക്തം പുഷ്പം മെയ്‌ ശ്രീ എസോ നായക എന്റെ എസോ

  • @shajithomas1106
    @shajithomas1106 Před 8 dny

    ആമേൻ

  • @samdaniel8377
    @samdaniel8377 Před 8 hodinami

    Amen ❤❤

  • @josephjosephkd3699
    @josephjosephkd3699 Před měsícem +1

    യേശുവെ എൻ്റെ കടബധ്യത മറ്റിതരണമെ

  • @midhunchristy5915
    @midhunchristy5915 Před 9 měsíci +13

    Super song...❤❤❤

  • @RAGEISON0707
    @RAGEISON0707 Před 2 měsíci +2

    Lord Jesus Christ please heal my Liver. There is no other God before you.

  • @joekuttyjacob9186
    @joekuttyjacob9186 Před 2 měsíci +1

    യേശുവെ എന്റെ കടബത്യതmattitharename

  • @user-yo4ec9tt1i
    @user-yo4ec9tt1i Před 3 měsíci +1

    Enta.yeshuve.njangalku.ennum.joli.thannu.sahayickane.amen

  • @Samualkj
    @Samualkj Před 8 měsíci +7

    Good morning sir giving the old song very good and thank thank you very much God bless us

  • @marythomas45690
    @marythomas45690 Před 25 dny

    ഈ ഗാനങ്ങൾ കേൾപ്പിച്ച സഹോദരങ്ങൾക്ക് നന്ദി പറയുന്നു. ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤

  • @jayalakshmir9695
    @jayalakshmir9695 Před 2 měsíci +21

    കർത്താവെ, എന്റെ മോനു എല്ലാ കാര്യങ്ങളും ഓർമ്മിക്കാൻ കഴിയാൻ അനുഗ്രഹിക്കണേ🙏🙏🙏

    • @thankammafrancis8417
      @thankammafrancis8417 Před měsícem +1

      I wll pray for him

    • @Mini_Binu523
      @Mini_Binu523 Před měsícem

      യേശു അപ്പൻ സൗഖ്യം നൽകും 💯എല്ലാം ഓർമ്മിക്കാൻ ഉള്ള ശക്തി ദൈവം തരും 💯യേശു വരാറായി 💯❤️

    • @Achumalu143
      @Achumalu143 Před měsícem

      🙏🏻🙏🏻🙏🏻

    • @Mareena-uh9hu
      @Mareena-uh9hu Před měsícem +1

      Nthn patti yathuu

    • @MAMathai-gt3qu
      @MAMathai-gt3qu Před měsícem

      111​@@thankammafrancis8417

  • @shajithomas1106
    @shajithomas1106 Před 8 dny

    യേശുവേ നന്ദിയേശുവേ സ്തുതി യേശുവേ ആരാധന ആമേൻ

  • @baburaj9010
    @baburaj9010 Před 29 dny +1

    എന്താ വോയിസ്..... ❤❤❤❤❤❤

  • @koodevide892
    @koodevide892 Před měsícem +1

    Startting music change. That music പ്രേതങ്ങളുടെ..

  • @sambathbastian951
    @sambathbastian951 Před 2 měsíci +1

    Amen. Nice Songs 🎉🎉

  • @varghesetm18
    @varghesetm18 Před měsícem

    Entepithave, entechristymonekaththukollane, avanupadikkannallabudthikodukkename, aamen. Nallabhavikodukkename.... 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-sd8tq1ns2j
    @user-sd8tq1ns2j Před 3 měsíci +1

    Esoye nanti esoya stuti halllaluya hallaluya hallaluya amen 🙏🙏🙏🙏🙏

  • @babychacko373
    @babychacko373 Před 3 dny

    Verynicesi🎉 oLd

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Před 17 dny

    Neeyente prarthana kettu , this take me atleast 50 years back in 1975 when i grew up in kottayam as a boy , my house (sold out) my father , mother , sisters , brother(passed) my palli , sunday school , friends , all gone from kottayam, all are dispersed around the world , kerala and india is still loved at my heart , i want to start an industry in kottayam and give good stable jobs to people but iam afraid of unions and political partys in kerala , want to come and settle in kerala and die there and join the soil of kerala with peace and happy , god bless you all in kerala

  • @bettyjoseph6407
    @bettyjoseph6407 Před měsícem

    ഈശോയെ മാതാവേ എൻറെ കാലു വേദന മാറ്റണേ .

  • @ruthambikarmathavar5856
    @ruthambikarmathavar5856 Před 3 měsíci +1

    Divine beautiful worships song!💖

  • @leelabibin4015
    @leelabibin4015 Před 8 měsíci +10

    നന്ദി യേശുവേ

    • @varghesep5962
      @varghesep5962 Před 2 měsíci

      യേശുവെ എൻ്റെ മകൾ ജനുവിന് സൗഖ്യം നൽകി, ഒരു ജോലി നൽകണെ, ഒപ്പം ഒരു ദാമ്പത്യ ജീവിതവും.. നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി

  • @jollyroy9126
    @jollyroy9126 Před 8 měsíci +4

    Super 🎉.

  • @user-sz3tw1bt4s
    @user-sz3tw1bt4s Před 2 měsíci +26

    കർത്താവെ എന്റെ കടഭാരം മാറ്റി തരണേ പുതിയ ജോലിയിൽ പ്രവേശിക്കുന്ന എനിക്കു യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാകാതെ അനുഗ്രഹിക്കണേ ആപത്തുകളിൽ നിന്നും സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണേ ശത്രു ശല്യം മാറ്റി തരണേ എന്റെ എല്ലാ പ്രശ്നങ്ങളും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു കർത്താവെ കൃപ ചോരി യണമേ

    • @binuchittady9322
      @binuchittady9322 Před 2 měsíci

      ❤😊😔😊💋😊😊😔❤😊💋🎉

    • @user-jo1gn5os8u
      @user-jo1gn5os8u Před měsícem +1

      അനുഗ്രഹം വേണമെന്ന് പറയുന്നത് ശെരി കടം തീർക്കണം എന്ന് പറയുന്നതിന്റെ പൊരുൾ മനസിലായില്ല

    • @kochuthresiaraju3081
      @kochuthresiaraju3081 Před měsícem

      😊kochuthresia

    • @elnaelsabaiju1689
      @elnaelsabaiju1689 Před 27 dny

      P

    • @elnaelsabaiju1689
      @elnaelsabaiju1689 Před 27 dny

      P

  • @jayajaya-vs7gw
    @jayajaya-vs7gw Před 4 měsíci +7

    യേശുവേ നന്ദി ഹല്ലേലുയ Aameen

  • @user-io2ij1hd1m
    @user-io2ij1hd1m Před 2 měsíci +1

    Aamen🙏❤️

  • @meenumol2465
    @meenumol2465 Před 2 měsíci

    Daivme vishmagal ellam Matti tharane amen jesus loveee Uuuu appaa ❤

  • @josephsornaraj4191
    @josephsornaraj4191 Před měsícem

    பாடல்களை அனைத்தையும் கேட்டேன்.உள்ளம் மகிழ்ந்தது.பாடல்கள் அனைத்தும் அருமையானவை;அழகானவை.
    என் உள்ளில் இருந்து ஒரு நோய் என்னை வாட்டுகின்றது.எனக்காக அந்நோய் குணமாக கர்த்தாவிடம் மன்றாடுங்கள்.நானும் மன்றாடுகின்றேன்.

  • @user-oj2qs8np2v
    @user-oj2qs8np2v Před 2 měsíci

    Thanks the Lord . Amen

  • @bijugeorge4144
    @bijugeorge4144 Před 2 měsíci

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ

  • @kppaulpaul794
    @kppaulpaul794 Před 13 dny

    super, thank you Jesus

  • @alfingamy
    @alfingamy Před měsícem

    Deiivathil ninnum akanna ente makkal daiva viswasathil valaraanum ente bharthaavinte aarogyathinum kada vashyatha kal maranum karthaave angayodu njan prarthikkunnu

  • @beenacorreya9567
    @beenacorreya9567 Před 3 měsíci

    Hallelujah hallelujah hallelujah hallelujah hallelujah

  • @Radhapv-kp6ym
    @Radhapv-kp6ym Před 16 dny

    എനിക്ക് വളരെ ഇഷ്ടം ഉള്ള പാട്ട് ദൈവത്തിന് നന്ദി❤

  • @abbaskv099abbas6
    @abbaskv099abbas6 Před 8 měsíci +3

    Super. Old.soog❤👍🙏

  • @alicethomas4905
    @alicethomas4905 Před 2 měsíci

    എസ്‌വേ നനീ ഹല്ലേലുയ ആമേൻ

  • @aachammamathew
    @aachammamathew Před 23 dny

    Holi mathave bless me to get a godfearing family to stay with me.u only can select such family amen

  • @balammalbalammal7333
    @balammalbalammal7333 Před 3 měsíci +1

    All songs of very nice. God bless you ❤❤❤❤

  • @user-ho1tk2iq4t
    @user-ho1tk2iq4t Před měsícem

    യേശുവേ കാത്തുകൊള്ളണമേ

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Před 8 měsíci +7

    ഹാ ലേ ലുയ്യാ ഹാ ലേ ലുയ്യ 🙏🙏🙏🔥🔥🔥💐

  • @joseta4027
    @joseta4027 Před 8 měsíci +14

    Heavenly music

  • @user-vv6ib7pc8w
    @user-vv6ib7pc8w Před 3 měsíci

    Praise the Lord. Thank God. Amen

  • @aparnasunish1856
    @aparnasunish1856 Před 8 měsíci +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @avemaria9345
    @avemaria9345 Před 20 dny +1

    🌿🌿🌿🌿🌿🌿🙏🙏🙏♥️🌹

  • @AshasVVlog
    @AshasVVlog Před 5 měsíci +2

    Song Super👌👌👌❤️❤️

  • @user-gf2tc8ck5o
    @user-gf2tc8ck5o Před 3 měsíci +1

    🙏🙏🙏🙏🙏Amen🌹🌹🌹🌹🌹🌹🌹

  • @user-tj1fx1if8f
    @user-tj1fx1if8f Před měsícem +1

    Antamakaludeoetpàreekshayilvijayikkananugrahikkanamnadha

  • @beenajoseph7995
    @beenajoseph7995 Před 2 měsíci

    Thank you God ❤❤❤

  • @user-vx8db8qr2y
    @user-vx8db8qr2y Před 7 měsíci +1

    ആ മേൻ

  • @JohnyAbraham-wx8jo
    @JohnyAbraham-wx8jo Před 7 měsíci +5

    Very very Good song selection 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️t

  • @ckvarghese2589
    @ckvarghese2589 Před měsícem +1

    Ente kannninte kazcha sakthi tharene

    • @kurianthoompumkal8080
      @kurianthoompumkal8080 Před měsícem

      ദൈവമേ സഹോദരന്റെ പ്രാർത്ഥന കേൾക്കണമേ. 🙏

  • @user-vx6lg5zq6u
    @user-vx6lg5zq6u Před 3 měsíci +2

    Amen

  • @snehappuassuntha8284
    @snehappuassuntha8284 Před 4 měsíci +1

    God thanks 🙏🏻

  • @sajannj5023
    @sajannj5023 Před 2 měsíci

    Prayers ❤

  • @gracyfrancis5092
    @gracyfrancis5092 Před 2 měsíci +1

    Karakanakkadalil asrayamDaivam

  • @JayaKumar-jt6en
    @JayaKumar-jt6en Před 6 měsíci +4

    യേശുദേവ 🙏

  • @melbinkakkariyil7805
    @melbinkakkariyil7805 Před 3 dny

    🙏🙏🙏🙏🙏🙏🙏

  • @annie4883
    @annie4883 Před 3 měsíci

    Praise the Lord 🌹🌹🌹🌹🌹

  • @user-zq5ud3yx2p
    @user-zq5ud3yx2p Před 6 měsíci +1

    Halleua Amen

  • @lethakumaripanicker1810
    @lethakumaripanicker1810 Před měsícem

    ദൈവ മാതാവേ

  • @senravin654
    @senravin654 Před měsícem +1

    Karthave koode undakaname

  • @binduvarghese4363
    @binduvarghese4363 Před 3 měsíci +1

    Amen 🙏🙏🙏

  • @josephtenson9675
    @josephtenson9675 Před 8 měsíci +7

    Njangalude kudumbathinte ella asukhangalum poornamayum sugappeduthanamey

  • @sajusachu6429
    @sajusachu6429 Před 8 měsíci +2

    Amen, 🙏🙏

  • @ThankammaChacko-lt1qs
    @ThankammaChacko-lt1qs Před 2 měsíci

    Ameen ❤❤❤