Jesus | ക്രിസ്തീയ ഭക്തിഗാനങ്ങൾ | Christian Devotional Songs | 7 Million Views Crossed |

Sdílet
Vložit
  • čas přidán 7. 06. 2024
  • Watch Jesus | ക്രിസ്തീയ ഭക്തിഗാനങ്ങൾ | Christian Devotional Songs | 7 Million Views Crossed | Non Stop Songs | Super Hit Songs
    Album : Jesus
    Lyrics : Peter K Joseph
    Musics ; Peter Cheranalloor
    00:00 Aakasham maarum
    Singer : Unni Menon
    Set as a caller tune
    Vodafone : 53711763101
    Idea : 5678911763101
    Airtel : 5432117306843
    B S N L : BT 11763101
    -------------------------------------------------------------------------------
    05:13 Vaanambadi padum
    Singer : M G Sreekumar
    Set as a caller tune
    Vodafone : 53711763115
    Idea : 5678911763115
    Airtel : 5432117306812
    B S N L : BT 11763115
    -------------------------------------------------------------------------------
    09:45 Aarumkothikkum ninte
    Singer : Unni Menon
    Set as a caller tune
    Vodafone : 53711763100
    Idea : 5678911763100
    Airtel : 5432117306778
    B S N L : BT 11763100
    ------------------------------------------------------------------------------
    15:19 Israyelin naadhanayi
    Singer : K G Markose
    Set as a caller tune
    Vodafone : 53711763096
    Idea : 5678911763096
    Airtel : 5432117306858
    B S N L : BT 11763096
    ----------------------------------------------------------------------------
    21:22 Jeevithathin
    Singer : Biju Narayanan
    Set as a caller tune
    Vodafone : 53711763097
    Idea : 5678911763097
    Airtel : 5432117306819
    B S N L : BT 11763097
    ----------------------------------------------------------------------------
    26:55 Jerusalem nayaka
    Singer : Jayachandran
    Set as a caller tune
    Vodafone : 53711763117
    Idea : 5678911763117
    Airtel : 5432117306746
    B S N L : BT 11763117
    ---------------------------------------------------------------------------
    31:48 Kaineetti nilkunna
    Singer : Unni Krishnan
    Set as a caller tune
    Vodafone : 53711763118
    Idea : 5678911763118
    Airtel : 5432117306841
    B S N L : BT 11763118
    -------------------------------------------------------------------------
    36:40 Kooduvittodiya
    Singer : K G Markose
    Set as a caller tune
    Vodafone : 53711763116
    Idea : 5678911763116
    Airtel : 5432117306789
    B S N L : BT 11763116
    -------------------------------------------------------------------------
    42:33 Kunjilam umma
    Singer : Gayathri
    Set as a caller tune
    Vodafone : 53711763099
    Idea : 5678911763099
    Airtel : 5432117306750
    B S N L : BT 11763099
    ----------------------------------------------------------------------
    46:56 Mohathinte
    Singer : Venu Gopal
    Set as a caller tune
    Vodafone : 53711763119
    Idea : 5678911763119
    Airtel : 5432117306775
    B S N L : BT 11763119
    ---------------------------------------------------------------------
    51:40 Orikkalum marakkuvan
    Singer ; Jayachandran
    Set as a caller tune
    Vodafone : 53711763095
    Idea : 5678911763095
    Airtel : 5432117305489
    B S N L : BT 11763095
    ----------------------------------------------------------------------
    56:37 Vazhiyarikil
    Singer : Kester
    Set as a caller tune
    Vodafone : 53711763120
    Idea : 5678911763120
    Airtel : 5432117306705
    B S N L : BT 11763120
    ----------------------------------------------------------------------
    01:01:22 Viswam kaakkunna
    Singer : K J Yesudas
    Set as a caller tune
    Vodafone : 53711763098
    Idea : 5678911763098
    Airtel : 5432117306860
    B S N L : BT 11763098
    -----------------------------------------------------------------------

Komentáře • 3,1K

  • @user-km9or3uq2c
    @user-km9or3uq2c Před 3 měsíci +32

    ഈശോയെ ഞാൻ ഒരു ഹിരുവാണ് ഇപ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു അങ്ങയിൽ വിശ്വസിക്കുന്നു

  • @user-us6mr6mb9b
    @user-us6mr6mb9b Před 7 měsíci +31

    ഓരോപാട്ടിലുംയേശുവിനെകാണുന്നുഞാൻ🎉

  • @ArunRaj-zr1yu
    @ArunRaj-zr1yu Před 10 měsíci +50

    ഒരുപാട് ഓർമ്മകൾ പുറകോട്ടു 🙏 ഇശോയെ ❤️

  • @binuVBkumbanad
    @binuVBkumbanad Před 4 měsíci +23

    യേശു ആണ് എന്നും എനിക്ക് തുണ❤❤❤ഏക ആശ്രയം എനിക്ക് എൻ യേശുവിൽ ആത്ര

  • @charlescharles7699
    @charlescharles7699 Před 7 měsíci +86

    ❤️❤️❤️ഞാൻ വിഷമിച്ചിരിക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിൽ നല്ലൊരു ഉണർവ് തരുന്നു. നന്ദി കർത്താവെ 🙏🙏🙏🙏

  • @anilakn1446
    @anilakn1446 Před 5 měsíci +40

    Njan hindu aanu but I love my Jesus and Mother Mary 🙏🙏🙏🙏🙏🙏🙏🙏🙏

    • @mathewsjohn301
      @mathewsjohn301 Před 3 měsíci +1

      V.Good. He is our only saviour

    • @johnrose4206
      @johnrose4206 Před 2 měsíci +1

      God bless you

    • @anishjacob9090
      @anishjacob9090 Před měsícem

      Aman

    • @arunkukku4130
      @arunkukku4130 Před 22 dny

      യേശു മതം നോക്കി അല്ല മനുഷ്യരെ സ്നേഹിക്കുന്നത്..... കേട്ടോടാ 🤬

  • @valsalaN713
    @valsalaN713 Před 5 měsíci +5

    വളരെയധികം ആശ്വസം നൽകുന്ന ഭക്തി ഗാനം എന്നെന്നും സമാധാനം കിട്ടുന്നു യേശു നാഥാ.....💥💥💥💥💥🙏🙏🙏🙏🙏

  • @gigimol1235
    @gigimol1235 Před 2 lety +32

    സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ഒരു വീട് ഉണ്ടാക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

    • @noushadnoushad-hb3yi
      @noushadnoushad-hb3yi Před 2 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ യേശു അനുഗ്രഹിച്ചിരിക്കുന്നു

  • @jancysanthosh3800
    @jancysanthosh3800 Před 3 měsíci +14

    വഴിയരികിൽ പതികനായ് കാത്തു നിൽക്കുംനാഥൻ വഴി തെറ്റിയാൽ സ്നേഹമോടെ തേടി യെത്തും നാഥൻ

  • @user-km9or3uq2c
    @user-km9or3uq2c Před 3 měsíci +27

    യേശുവേ എൻ്റെ മക്കളുടെ ട എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തിത്തരണേ യേശുവേ നന്ദി

  • @a___chuz...
    @a___chuz... Před 2 lety +42

    യേശു സത്യ ദൈവം ആണ് അവൻ ലോക നായകൻ ആണ് ഹല്ലേലുയ ആമേൻ

  • @jancysanthosh3800
    @jancysanthosh3800 Před 3 měsíci +6

    അബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമെ

  • @robinkt
    @robinkt Před 3 měsíci +86

    ആരൊക്കെ 2024 ലും ഈ ഗാനം കേൾക്കുന്നു❤

  • @vattaparambandevassylenin3450

    പാട്ടിൽ ലയിച്ച് ദൈവ ചിന്തയിൽ മനസ്സ് ശാന്തമായിരിക്കുമ്പോൾ അലോസരപ്പെടുത്തുന്ന പരസ്യം ഇത് എത്ര അസഹനീയമാണ്

  • @shinedas-nr9jp
    @shinedas-nr9jp Před 5 měsíci +6

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടുകൾ ആണ് ഇത് ❤❤❤👏👏❤❤❤❤❤❤👌👌

  • @margretantony689
    @margretantony689 Před 7 měsíci +5

    യേശുവേ നന്ദി യേശുവേ സ്തുതി എല്ലാ മക്കളോടും കരുണയായിരിക്കേണമേ ആമേൻ 🙏🙏🙏🌹🌹🌹🌹💅💅💅💅❤❤❤

  • @bijubalakrishnan7076
    @bijubalakrishnan7076 Před 2 lety +45

    ഓരോയരു ❤രാജാവ് ❤സകല ശക്തി കളും ❤അവനു മുന്നിൽ മുട്ട് മടക്കും 🙏🙏🙏പവർ ❤ഫുൾ നാമം ❤ജിസ്സസ് 🙏🙏🙏🙏ആമേൻ ❤യേ ശുവോ ❤❤🙏🙏🙏🙏

  • @bibinbaby5658
    @bibinbaby5658 Před 2 lety +37

    പണ്ട് ഹോസ്റ്റലിൽ പിടിച്ചോണ്ട് ഇരിക്കുമ്പോൾ പള്ളിയിലെ എന്തേലും പരുപാടി ഉണ്ടകിൽ ഇടുന്ന songs ആണ് ഇത് 🥰🥰🥰🥰...... Miss that ബ്യൂട്ടിഫുൾ ഡേയ്‌സ് 😰😰😰

  • @Kashijith
    @Kashijith Před 5 měsíci +4

    ഏകനായി ഞാൻ എത്ര സഞ്ചരിച്ചാലും കൂട്ടിനായി നീയെന്റെ ചാരയില്ലേ.... ഇത്രയും ഹൃദയസ്പർശിയായ വരികൾ വേറെ ഇല്ല ❤❤❤❤

  • @positiveenergy4945
    @positiveenergy4945 Před 5 měsíci +5

    Beautiful class songs....❤❤

  • @mohananek7830
    @mohananek7830 Před 8 měsíci +51

    എന്റെ ഹൃദയത്തിൽ .എന്നും എപ്പോഴു . അങ്ങയുടെ ശക്തി ഉണ്ടാകണേ നാഥാ

  • @bijubalakrishnan7076
    @bijubalakrishnan7076 Před 2 lety +10

    സൂപ്പർ ❤🙏

  • @jerinjoseph4364
    @jerinjoseph4364 Před rokem +7

    വാനമ്പാടി പാടുമ്പോലെന്നുള്ളം...🥰🥰❤️❤️❤️❤️🌹🌹🌹🌹🥲🥲🥲

  • @omanakn2978
    @omanakn2978 Před rokem +5

    ഈശോ പരീക്ഷണങ്ങളെ നേരിടാൻ കൃപ നല്കണമേ.....

  • @albinlalu66
    @albinlalu66 Před 3 lety +20

    കർത്താവെ നീ വിധിച്ചതും ഞാൻ കൊതിച്ചതും ഒന്നാവണേ

  • @soloqueen4961
    @soloqueen4961 Před 3 lety +70

    ആമേൻ യേശു ഞാൻ നിന്നെ സ്നേഹിക്കുന്നു ...... ഞങ്ങൾ എല്ലാവരും നിങ്ങളിൽ വിശ്വസിക്കുന്നു🙏

    • @antom.t3941
      @antom.t3941 Před 3 lety +1

      11
      My

    • @gammingfox2472
      @gammingfox2472 Před 4 měsíci +1

      Uwhqiqiqiq
      Wee❤

    • @pankajakshi
      @pankajakshi Před měsícem

      Iam hindu but I love Jesus trust in Jesus and mathavu❤

    • @shibuthambai1282
      @shibuthambai1282 Před měsícem

      യേശു തമ്പുരാൻ അരുളി നൽകിയ ഗാനം

  • @samulfrancis3661
    @samulfrancis3661 Před 10 měsíci +5

    എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ യേശുവേ നന്ദി യേശുവേ ആരാധന ആമേൻ .....

  • @anithadhaya8323
    @anithadhaya8323 Před rokem +7

    Ella pattum ,,,super than God bless you🙏🙏🙏

  • @binum5814
    @binum5814 Před 7 měsíci +68

    ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത് ക്രിസ്ത്യൻ സോങ് ആണ് ദൈവത്തിന് ജാതി ഉണ്ടൊ മതം ഉണ്ടൊ? മനുഷ്യൻ പണത്തിനു വേണ്ടി പരാക്രമം പിടിച്ചു നടക്കുമ്പോൾ ഈശ്വരനെ മറക്കുന്ന കാലം ആണ് അത് പോലെ രക്ത ബന്ധങ്ങളെ പോലും മറക്കുന്നകാലമാണ്ഇത് ❤️

  • @binilas2120
    @binilas2120 Před 2 lety +23

    Orikkalum marakkuvaan kazhiyaathe Yesuvin svaanthvanam manassil....🙏🙏🙏🥰🥰😍😍

  • @rajanpeyad2641
    @rajanpeyad2641 Před 2 lety +2

    ഐ ലൈക്‌ എല്ലാം സോങ്‌സ് 👍👌

  • @dileepnjachu3041
    @dileepnjachu3041 Před rokem +50

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന ക്രിസ്തീയ ഭക്തിഗാനങ്ങൾ ജീസ്സസ് ✝️✝️✝️🙏🙏🙏

  • @PJA84
    @PJA84 Před 3 lety +104

    കർത്താവാണ് എൻ്റെ ഇടയൻ' എനിക്ക് ഒന്നിനും കുറവുണ്ടാകില്ല

  • @remo..796
    @remo..796 Před 2 lety +50

    ഇതുപോലുള്ള മധുരമായ ആൽബം ഇനിയും Peter ചേരാനല്ലൂരിൽ നിന്നും പ്രതീക്ഷിക്കുന്നു.👍👍👍👍👍👍❣️❣️❣️

  • @mejokc9648
    @mejokc9648 Před 2 lety +5

    എന്നും മനോഹര ഗാനങ്ങൾ

  • @RemyagireeshGireesh-sd2hx
    @RemyagireeshGireesh-sd2hx Před 3 měsíci +7

    കടം ഒക്കെ തീർക്കണേ ദൈവമേ

  • @sindhusunny3208
    @sindhusunny3208 Před 3 měsíci +17

    എന്റെ യേശു അപ്പാ മാത്രം ആണ് സത്യദൈവം... ആമേൻ

  • @bettypurayidam5645
    @bettypurayidam5645 Před 2 lety +16

    എല്ലാ പാട്ടുകളും ഹൃദയത്തിലൂടെയാണ് കടന്ന് പോകുന്നത്.🙏🙏🙏🙏🥰🥰🥰🥰

    • @nmtp
      @nmtp Před 2 lety +1

      സത്യം മനസ്സിൽ എപ്പോഴും ഉള്ള പാട്ടുകൾ പഴയ ഓർമ്മകർ

    • @sreerekhal4923
      @sreerekhal4923 Před 2 lety

      👍👍

  • @nehatijutiju8497
    @nehatijutiju8497 Před rokem +8

    എൻറെ യേശുവിനെ കാത്തുകൊള്ള

  • @annammababy8228
    @annammababy8228 Před rokem +3

    Very nice song . Sung beautifully.

  • @sathyka7169
    @sathyka7169 Před 4 měsíci +10

    Amen❤️❤️❤️❤️❤️❤️❤️❤️

  • @neethunihas5219
    @neethunihas5219 Před 11 měsíci +69

    ❤❤❤❤❤❤❤❤❤❤❤ഒരിക്കലും മറക്കാൻ കഴിയാത്ത ഈശോയുടെ സ്നേഹമുള്ള പാട്ടുകൾ ❤️❤️💜💜എന്റെ യേശു ദേവാ എല്ലാവർക്കും നല്ലത് മാത്രം കൊടുക്കണമേ🙏🙏🙏🙏🙏❤️💜❤️💜❤️💜❤️💜❤️💜❤️💜❤️💜💜💜❤️💜❤️

    • @user-pq2fv2py5g
      @user-pq2fv2py5g Před 4 měsíci

      Qq¹11q1qàmm wn2nmwkwljobqbf9jv9q😊

    • @ManiManu-ch5ov
      @ManiManu-ch5ov Před 4 měsíci

      😊😊😊]
      /
      /
      /
      /
      😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊

    • @user-rm3mc8se8w
      @user-rm3mc8se8w Před 4 měsíci

      0

    • @VenuGopal-yc4uc
      @VenuGopal-yc4uc Před 3 měsíci +1

      Ente yesu matha ennyl vasikkename❤❤❤❤❤

    • @VenuGopal-yc4uc
      @VenuGopal-yc4uc Před 2 měsíci

      Thank you ❤🌹🙏I! The name of Lord jesus🙏🙏🙏🙏🙏🙏

  • @selvibabu3199
    @selvibabu3199 Před 5 měsíci +5

    Thanku. You. Jeuse

  • @SureshSuresh-ii4vz
    @SureshSuresh-ii4vz Před měsícem +4

    എനിക്കും യേശു മാത്രം

  • @paulsonca4795
    @paulsonca4795 Před 3 lety +30

    അടിപൊളി song. തകർത്തു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @lishasaju9277
    @lishasaju9277 Před 9 měsíci +9

    I love you jesus ❤❤❤❤😊😊😊my family believe jesus ❤❤🎉😊😊😊😊😊😊

  • @valsalaN713
    @valsalaN713 Před 5 měsíci +2

    യേശു നാഥാ എന്നും കൂടെ ദേവാ നിൻ കൃപാസാഗരം തുറന്നീടും ഈ ഗാനം നാഥാ....👍👍👍🤚🤚🤚💥💥💥❤️❤️❤️

  • @sajinap5265
    @sajinap5265 Před 4 měsíci +5

    ആമേൻ സ്തോത്രം

  • @dhanyaps3424
    @dhanyaps3424 Před 4 lety +25

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന എവർഗ്രീൻ ആൽബം

  • @pramilaalbert6709
    @pramilaalbert6709 Před 3 lety +21

    yes god jesus Christ is very beautiful god he's father and mother in my life long and jesus give a good health and good food thanks for god jesus Christ blessings all ways my family members.

  • @jancysanthosh3800
    @jancysanthosh3800 Před 3 měsíci +3

    യേശുവേ നന്ദി

  • @adithyanbabu2903
    @adithyanbabu2903 Před 7 měsíci +4

    The power of jeasus

  • @sajeevkumar2126
    @sajeevkumar2126 Před 4 lety +61

    പ്രപഞ്ച സൃഷ്ടാവായ ദൈവമേ സത്യത്തിന്റെ നാഥനായ കർത്താവേ എല്ലാവർക്കും നന്മയും ഐശ്വര്യവും ഉണ്ടാകാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @sstraderss1716
    @sstraderss1716 Před 2 lety +42

    യേശുവേ... നിന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകേണമേ...

  • @johnsons4387
    @johnsons4387 Před 2 lety +3

    സമാധാനം നൽകുന്ന പാട്ടുകൾ, പരസ്യം അസ്വസ്ഥ ഉളവാക്കുന്നു

  • @joyesmarsheljoyesmarshel3794

    എത്ര കേട്ടാലും കേട്ടാലും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ thanks for jesus 🙏🌹🙏🌹🙏💓💓💓

  • @travel__trendy187
    @travel__trendy187 Před 9 měsíci +87

    Muslim aaya Enikk ee songs aaanu ettavum ishtam ❤love u Jesus ❤

    • @joyjoy8940
      @joyjoy8940 Před 7 měsíci +2

      Asnna❤😂🎉😢😮😅😊

    • @santhoshkumar5523
      @santhoshkumar5523 Před 7 měsíci

      ​@@joyjoy8940i🌹y🌹kb🌹h🌹bhhkkmkhhhhhkhrtseteredfsstsdfrsssswgreggrrggttgggdrrrtrtgrrrwrrrwzszwwwwzrzezewtrrrwtwwwwttyttrwssushwgggggtggghghbjjjjjjjnijjkmjtegsgsjsc

    • @dileeppillai4874
      @dileeppillai4874 Před 5 měsíci

      @@joyjoy8940❤❤❤❤❤❤❤❤❤

    • @sulajav4027
      @sulajav4027 Před 5 měsíci

      ​@@joyjoy8940😊bhjhjhkhjhhjjjkkkkkk

    • @PrasannanVasu-to5fv44
      @PrasannanVasu-to5fv44 Před 5 měsíci

      ​@@joyjoy89400

  • @remyaremya2298
    @remyaremya2298 Před rokem +300

    Njan ഹിന്ദു ആണ് പക്ഷെ ഞാൻ വിശ്വസിക്കുന്നത് യേശുവിൽ ആണ് ഈ ഗാനങ്ങൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്

  • @Nidheesh_N
    @Nidheesh_N Před rokem +15

    ഇത്രയും നാളും ആപത്ത് ഘട്ടങ്ങളിൽ രക്ഷിച്ച ദൈവത്തിന് നന്ദി. യേശുവിന് സ്തുതി. ഇനിയുള്ള കാലത്ത് മനുഷ്യർ നന്മയുടെ പാതയിൽ സമാധാനത്തോടെ ജീവിക്കാൻ ഇട വരട്ടെ എന്ന് ആഗഹിക്കുന്നു. നന്മയുടെ പാതയിൽ നല്ല പ്രവർത്തികളോടെ ജീവിക്കാൻ ഞങ്ങളെ സഹായിക്കണേ യേശുവേ 🙏

  • @namissvlogs2690
    @namissvlogs2690 Před rokem +5

    Njn oru hinduvanu but i'm jeasus fan, ella daivangalum onnu thanne to ennalum eshoye vayankara ishta

  • @anananandhuanandhu6349
    @anananandhuanandhu6349 Před 2 lety +46

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഞാൻ ഈശോയിടെകുടെ എന്ന് അനുഭവംഉണ്ടാകുന്നു 🌹🌹🌹🌹🌹🌹🌹🌹

  • @drishyababu.vbabu.s5573
    @drishyababu.vbabu.s5573 Před 2 lety +15

    എല്ലാം ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങൾ 🌹🌹

  • @jamesthomas8484
    @jamesthomas8484 Před 2 lety +5

    Super ❤️

  • @RemyagireeshGireesh-sd2hx
    @RemyagireeshGireesh-sd2hx Před 3 měsíci +2

    മനസിന്റെ എല്ലാ വിഷമവും തീർക്കണേ ദൈവമേ സാമ്പത്തികം ആയി സഹായികേണമേ

  • @estherrani3815
    @estherrani3815 Před 3 lety +16

    Yesaiah parishudduda mahonnathuda Stotralu prabhuva Amen Thandri Hallelujah ✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🌹🌹🌹🌹❤️🌹🌹🌹🌹🌹🌹

  • @mmabest5783
    @mmabest5783 Před 3 lety +66

    I thank you Almighty father God Lord Jesus Christ may all the glory and honour return to you alone Amen and AMEN

  • @user-rx3zj4vb9r
    @user-rx3zj4vb9r Před 4 měsíci +5

    Songs of a set of colourful pearls of Christianity. Thanks to all.

  • @arulmani6612
    @arulmani6612 Před 2 lety +22

    Amen 🙏 peaceful songs 💞💞💞 Glory to god ✝️✝️✝️ 🌹🌹🌹. . Jacy ❤❤❤

  • @akhilbs1257
    @akhilbs1257 Před 2 lety +482

    ഹിന്ദു വായ എനിക്ക് എന്നും തുണ .. ഒരേ ഒരു സത്യം യേശു ❤️❤️❤️

    • @maxonvm6616
      @maxonvm6616 Před rokem

      🎤🎤🎼🎼👌👌👌👌👌👌👌😘😘😘😘😘😘😘😘😘😍😍😍😍🥰🥰🥰🥰🤩

    • @Mishkkin
      @Mishkkin Před rokem +16

      😅

    • @hitheshyogi3630
      @hitheshyogi3630 Před rokem +29

      ദൈവത്തിനു ജാതിയും മതവും ഇല്ല. ദൈവം ജനനവും മരണവും ഇല്ലാത്ത പരമാത്മചെയ്തന്യം ആണ്

    • @amminiaji17
      @amminiaji17 Před rokem +4

      /

    • @georgethomas6173
      @georgethomas6173 Před rokem +4

      @@Mishkkin ¹

  • @sherinsherin8230
    @sherinsherin8230 Před 4 lety +26

    My Sweet songs lovely super hit🥰🥰🥰🥰👏👏👏

  • @ssgefvfghbcegdvgjgji1884
    @ssgefvfghbcegdvgjgji1884 Před 2 lety +3

    സൂപ്പർ സൂപ്പർ

  • @joseabraham4453
    @joseabraham4453 Před 4 měsíci +3

    A beautiful collection! really devotional, meaningful! Deus amor est!

  • @binoysuja5111
    @binoysuja5111 Před 3 lety +12

    Super songs 👍👍🙂

  • @ancyjohn3783
    @ancyjohn3783 Před 2 lety +25

    ഈശോയെ ഈ പാട്ടുകൾ സെലക്ട്‌
    ചെയ്തുവരെ അനുഗ്രഹിക്കണേ 🙏🙏🙏. എല്ലാം പാട്ടുകളും സൂപ്പർ 👌ഹൃദയത്തിന്റെ പ്രകാശമാണ് 👍

  • @sijisilas3029
    @sijisilas3029 Před 4 měsíci +3

    Amen Jesus

  • @varghesevincent473
    @varghesevincent473 Před 3 lety +30

    Super Songs. Thank You Jesus.🙏🙏🙏

  • @pramilaalbert6709
    @pramilaalbert6709 Před 3 lety +39

    my life long i never missing my god jesus Christ. he's is a onely one off the god in the world. and blessed all Hindu family and Muslim family.i pray for god jesus Christ thanks.

  • @SunilaSunilap
    @SunilaSunilap Před měsícem +1

    ഞാൻ സുനില എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം ഈശോ യെ

  • @rajeshrajan5531
    @rajeshrajan5531 Před 5 měsíci +3

    ആമേൻ

  • @jesna9050
    @jesna9050 Před 3 lety +20

    കർത്താവെ അനുഗ്രഹിക്കണമേ...... !🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏...... കർത്താവെ രക്ഷിക്കണമേ....

  • @ashapeter3980
    @ashapeter3980 Před 3 lety +26

    Excellent!❤️🌹❤️🌹❤️🌹

  • @Themanwithholywounds
    @Themanwithholywounds Před 2 lety +13

    വാനമ്പാടി പാടുമ്പോലെ... ❤❤❤

  • @jani9961
    @jani9961 Před 8 měsíci +4

    True God Jesus Christ ❤❤❤our saviour Jesus Christ my saviour my everything my life....king of kings ❤❤❤❤❤Praise to my lord 🙏💕❤️

  • @lissywilsonoliviawilson8494

    Chila paattukal kelkumpol childhood days ormma varunnu🥺 Annu kettitulla paattukal ipo kelkumpol🥺....
    Love You Jesus❤

  • @rajkumar-jg8sw
    @rajkumar-jg8sw Před 3 lety +20

    Beautiful song god bless you 👍👍👍👍

  • @sanojcyril1637
    @sanojcyril1637 Před 2 lety +6

    Good song

  • @mysteriestamila3630
    @mysteriestamila3630 Před 5 měsíci +6

    எனக்கு மிகவும் பிடித்த பாடல். இந்த பாடலை கேட்கும் போது மன நிம்மதியாக இருப்பது போல் உணர்கிறேன்

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 Před 3 lety +40

    ഒരിക്കലും മറക്കില്ല ഈ ഗാനങ്ങൾ. മറക്കാൻ സാധിക്കില്ല

  • @sabishaju7462
    @sabishaju7462 Před 3 lety +42

    കർത്താവേ എല്ലാവരെയും രോഗങ്ങളിൽ നിന്നും വിടുവിക്കണമേ 🙏🙏🙏🙏

  • @kamsan4631
    @kamsan4631 Před 2 lety +18

    യേശുദേവ.... അങ്ങയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @DivineMediaGlobal
    @DivineMediaGlobal Před 2 lety +1

    God Bless you

  • @benjaminsebastian1714
    @benjaminsebastian1714 Před 4 lety +27

    Kuttikaaalathi ravile enikumboll ee songs kett arnu enittrnee ...katta nostu❤️🔥🔥
    My lord jesuschrst❤️❤️

  • @raptor8133
    @raptor8133 Před 2 lety +56

    Thank you jesus

  • @sunildavidraj1988
    @sunildavidraj1988 Před rokem +5

    கிறிஸ்து பெரியவர்🥰🥰

  • @jancysanthosh3800
    @jancysanthosh3800 Před 11 měsíci +7

    എല്ലാ പാട്ടുകളും മനസ്സിന് സന്തോഷം തരുന്ന പാട്ടുകളായിരുന്നു പഴയക്കാല ഓർമ്മകൾ തന്നതിന് നന്ദി

  • @godsonjomon
    @godsonjomon Před 2 lety +42

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @vidyavv3530
    @vidyavv3530 Před 4 lety +13

    Yeshuveee... Aghaye orupad snehikkunnu... Amen.... Valiyavan... Vaazhthapettavan....

  • @alliswell1516
    @alliswell1516 Před rokem +18

    ജീസസ്സ് ഞങ്ങൾക്ക് എല്ലാവർക്കും അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണമേ

  • @valsavarghese256
    @valsavarghese256 Před 2 lety +26

    ആമേൻ യേശുവേ നന്ദി സ്തുതി സ്തോത്രം.🙏🌹🙏കേൾക്കാൻ ഇമ്പമുളള ഗാനങ്ങൾ 💓💓

  • @thresiammajoseph1886
    @thresiammajoseph1886 Před 3 lety +28

    കർത്താവെ.. അനുഗ്രഹിക്കണമേ

    • @madhur7781
      @madhur7781 Před 3 lety

      Karthave. Kathy kollaname

    • @Shalini671
      @Shalini671 Před 2 lety +1

      Love Love❤🧡 💛💚💙💜🤍💖💕💞💓💗💖💝😘🥰😍love Love you To