ജനമനസുകൾ ഏറ്റെടുത്ത എക്കാലത്തെയും സൂപ്പർഹിറ്റ് ക്രിസ്തിയ ഗാനങ്ങൾ!!|

Sdílet
Vložit
  • čas přidán 25. 10. 2023
  • Like ✔ Comment✔ Tag ✔ Share ✔
    ★ EVERGREEN CHRISTIAN HITS★ ★TOP 10★
    ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ...
    എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #jesus
    #kesterhits
    #evergreenhits
    #dascreations
    #kester
    #subscribe
    #god
    #evergreenhits
    #youtubeshorts
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations Jukebox | 2023
  • Hudba

Komentáře • 220

  • @GeethasonaGeethasona
    @GeethasonaGeethasona Před měsícem +10

    പിതാവേ എന്റെ മോളെ കാത്ത് കൊള്ളണേ 🙏🙏🙏🙏🙏

  • @GeethasonaGeethasona
    @GeethasonaGeethasona Před měsícem +4

    പിതാവേ നാളെ എന്റെ മോൾക്ക് ഹാർട്ടിന്റെ ഒരു ചെക്കപ്പ് ഒണ്ട് അതിൽ ഒരു കുഴപ്പവും ഉണ്ടാകരുതേ 🙏🙏🙏🙏🙏🙏😢😢😢

  • @shubashuba9171
    @shubashuba9171 Před 4 měsíci +32

    ഇടക്ക് വരുന്ന പരസ്യങ്ങൾ ബുദ്ധിമുട്ട് ആകുന്നു 🙏

  • @user-rs7uj5px1l
    @user-rs7uj5px1l Před 5 měsíci +45

    ദൈവ വിശ്വാസത്തോടെ രാവിലെ എഴുനേറ്റു രണ്ടു ഭക്തി ഗാനം കേൾക്കാൻ തുടങ്ങുമ്പോൾ പിശാചിന്റെ രൂപത്തിൽ പരസ്യം കേറി വരും

  • @sindhusunny3208
    @sindhusunny3208 Před 3 měsíci +7

    എന്റെ യേശു അപ്പാ അല്ലാതവേറെ ഒരു ദൈവം എനിക്ക് ഇല്ല. ആമേൻ

  • @midhunjosi1635
    @midhunjosi1635 Před 6 měsíci +48

    ഭക്തി ഗാനത്തിന്റെ ഇടയിൽ എന്തിനാണ് ഈ പരസ്യങ്ങൾ 🙏🙏🙏

    • @VipinaAneesh-ud2db
      @VipinaAneesh-ud2db Před 3 měsíci

      അതെ

    • @rejimonmathew8336
      @rejimonmathew8336 Před 2 měsíci +2

      അത് യൂടുബ് ഇടുന്നതാണ് ... അതാണ് യൂട്യൂബിൻ്റെ വരുമാനം പരസ്യം ഒഴിവാക്കാൻ യൂടൂബൻ്റെ പ്രീമിയം അക്കൗണ്ട് എടുക്കണം

    • @sajikumar1974-gr7qs
      @sajikumar1974-gr7qs Před měsícem

      ​@@rejimonmathew8336à1a

  • @varghesetm18
    @varghesetm18 Před 3 dny +1

    Aarumosamparasyamkoduththalumavantenavupuzhuththupokatte, entegodvaliyavananuavanodukshamikkatte, njanumentedheshyathilparanju, ennodumentegodkshamikkum, praisethelord.

  • @anithabenny1789
    @anithabenny1789 Před 6 měsíci +125

    ദൈവത്തെ ഓർത്ത് കർത്താവിന്റെ പാട്ടിന്റെ ഇടക്ക് പരസ്യം ഇടരുത് പ്ലീസ് പ്ലീസ് 🙏🙏

  • @johnyjoseph2913
    @johnyjoseph2913 Před 4 měsíci +8

    ആവശ്യമായ പരസ്യം പാടില്ല ഞാനും അത് അംഗീകരിക്കുന്നു 100%

  • @sabujoseph6252
    @sabujoseph6252 Před 5 měsíci +14

    പാപിയാണ് ഞാൻ കരുണ തോന്നണമേ നാഥാ. 🙏🙏ആമേൻ

    • @varghesetl4676
      @varghesetl4676 Před 4 měsíci

      പാവിയാണ് ഞാൻ എന്നോട് കരുണതോന്നണമേ ആമേൻ ആമേൻ 🙏🙏🙏

  • @user-uv2lc4yf3l
    @user-uv2lc4yf3l Před 4 měsíci +17

    കർത്താവേ ഞാൻ നിന്നിൽ മാത്രം ആരാധിക്കുന്നു ഞങ്ങടെ കുടുംബത്ത കാത്തു കൊള്ളണമെ❤ ആമോൻ....... ദൈവമോ

  • @believersfreedom2869
    @believersfreedom2869 Před 6 měsíci +68

    അർഹത ഇല്ലാത്ത കരുണ നമ്മോടു കാട്ടുന്ന യേശു ക്രിസ്തു ഇന്ന് എനിക്കു വേണ്ടി പ്രവർത്തിയ്ക്കും! ഞാൻ കൂടുതൽ വിശുദ്ദി യോടെ മുന്നോട്ടു പോകും!

    • @sivapramod1694
      @sivapramod1694 Před 5 měsíci +4

      Eshuve njan paaviyanu..
      Pakshe Ennodu karuna kaanikkunna ente daivam

    • @Thomasm.m-gl5iz
      @Thomasm.m-gl5iz Před 3 měsíci

      🎉😂😂😂😂a,

  • @sindhus.l1790
    @sindhus.l1790 Před 6 měsíci +13

    പാട്ടു കഴിഞ്ഞിട്ട് മതി പരസ്യം

  • @mahesWai
    @mahesWai Před měsícem +1

    Yesu Rashaka yenikku oru nalla Vela Tharum karthavey. I am very poor girl. yesu mathram Thunayum, Enayum veray yarum yenikkilla .yesu than yenikkellam. I love you Jesus.

  • @shubashuba9171
    @shubashuba9171 Před 6 měsíci +29

    ഈശോയെ ജീവിക്കുന്ന ദൈവമായി എല്ലാവരുടെയും മനസ്സിൽ..... എല്ലാകാലത്തും.... ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ 🙏

  • @bijumanjalybijumanjaly2040
    @bijumanjalybijumanjaly2040 Před 6 měsíci +31

    രാവിലെ തന്നെ ഒരു ഭക്തി ഗാനം കേട്ടു ദൈവമേ എന്നു വിളിച്ചു ദിവസം ആരംഭിക്കാം എന്നു കരുതുമ്പോൾ.....ഈ..........പരസ്യങൽ......മനസ്സിനെ സാത്താന്റെ അടുക്കലെക്ക് കൂട്ടിക്കൊണ്ടു പോകും.ഇവന്മാരുടെ തള്ളക്കു വിളിക്കാതെ എങ്ങനെയാ സമാധാനം ഉണ്ടാകുക.......കഷ്ടം....

    • @aniyankuttan3402
      @aniyankuttan3402 Před 6 měsíci

      കുറച്ചു പൈസ അങ്ങോട്ട് കൊടുത്താൽ പരസ്യം ഒഴുവാക്കിതരും 😂

    • @aleelaaleela3239
      @aleelaaleela3239 Před 6 měsíci

      ​@@aniyankuttan3402🎉😂😂😂😂😂😂🎉

    • @aleelaaleela3239
      @aleelaaleela3239 Před 6 měsíci

      More than songs

  • @gracyben3216
    @gracyben3216 Před 6 měsíci +24

    ഭക്തിഗാന ഇടയിലെ എന്തിനാണ് ഈ പരസ്യങ്ങൾ ഭക്തിയോടുകൂടി ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൻറെ ദുഃഖങ്ങൾ മാഞ്ഞു പോകുന്നു ഗാനം മുറിച്ചു കൊണ്ടുള്ള പരസ് നി ഇർ എത്താത്തത്

    • @jpkoratty3989
      @jpkoratty3989 Před 5 měsíci

      ഈ പരസ്യം ഉള്ളതുകൊണ്ട് ഈ ചാനലിന് യൂട്യൂബിൽ നിന്നും പൈസ കിട്ടും

  • @meerarajeev1780
    @meerarajeev1780 Před 6 měsíci +19

    കണ്ണു നിറയാതെ ഈ പാട്ടു മുഴുവൻ കേൾക്കാൻ പറ്റില്ല.what a song.God Bless u🙏

  • @thankammajohny8616
    @thankammajohny8616 Před 5 měsíci +21

    യേശുവിന്റെ പാട്ട് കേൾക്കാൻ വേണ്ടി ആകാഠ ക്ഷയോടെ അതറ ന്റെ പരസ്യം വെച്ചിട്ട് അതിന്റെ ചൈതന്യം നഷ്ടപെടുത്തരുത് അത് നല്ലതായി തോന്നുന്നില്ല

  • @josephcm957
    @josephcm957 Před 3 dny

    സൂപ്പര്‍ 😊

  • @benalaugustine6314
    @benalaugustine6314 Před 5 měsíci +4

    കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ 🙏🙏

  • @user-jz5bd5mk5f
    @user-jz5bd5mk5f Před 3 měsíci +3

    Karunna thonnenname naadha 🙏🙏🙏

  • @UshaDevi-vb7vo
    @UshaDevi-vb7vo Před 4 měsíci +2

    Karthavea njan urakkam ellayhe vallarea sakkadathil ahh enikku nalla urakkam tharaneame karthavea

  • @SteenaMerin
    @SteenaMerin Před 18 dny +1

    Praise the lord 🙏🙏❤❤🙏🙏❤❤

  • @nithiyeso1602
    @nithiyeso1602 Před 6 měsíci +7

    Heart touching songs and team

  • @MiniDenny-gt3ys
    @MiniDenny-gt3ys Před 3 měsíci +2

    പണിയാണ്ഞാൻ കരുണ തോന്നണമേ നാഥാ.... 🙏🏼🙏🏼🙏🏼🙏🏼ആമേൻ ആമേൻ ആമേൻ

  • @SteenaMerin
    @SteenaMerin Před 18 dny +1

    Hallelujah, hallelujah, Hallelujah 🙏🙏🙏🙏

  • @varghesedevasia325
    @varghesedevasia325 Před 7 měsíci +20

    What a gift, Lord! ❤ You are my everything....

  • @user-me2no2cz2z
    @user-me2no2cz2z Před 6 měsíci +2

    Parisudha divamatha entammaenteasrayama ammauda nilamalnkiyal ennapothiyanama lsraelinaum palastinayaum manipurinaum ammuda vimalahirdhayathil sarpikunnu kartha hu anandham kollunna krishi lsrael ayathinal avruda santhoshavum samadhanvum susthithum urappuvaruthan amma eeshoyodu prathikanama amen

  • @user-me2no2cz2z
    @user-me2no2cz2z Před 6 měsíci +2

    Matthew28/16.....20 nalladivama orunalla divasathinayi nannium sthuthium aradhanaum ellamahathavum karattunnu eeshoya ennum ent kudumbathaum priyapttavaeraum thirusabayaum parisudha francespappayaum ellasabadhikarikalaum baranaadhikatikalaum lokam muzuvanaum parisudhaammayoduchrannu kazichavaikunnu karun karunayairikanama amen

  • @sathyanraymond8400
    @sathyanraymond8400 Před 6 měsíci +11

    ❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @user-ng7ut8bm5h
    @user-ng7ut8bm5h Před 5 měsíci +4

    കരുണ തോന്നണമേ എന്നിൽ അലിവ് തോന്നണമേ

  • @user-to1rt1ui1q
    @user-to1rt1ui1q Před 3 měsíci +3

    God bless me with your kind❤

  • @sindujijo176
    @sindujijo176 Před 2 měsíci +1

    Eeshoye Njan Endha ingane Oru Potta Kochaayi Poye Ennod Karuna thonnaname Ente Swapavam Nalladhaakki tharaname 🙏

  • @arulmani6612
    @arulmani6612 Před 7 měsíci +12

    Amen🙏 amazing Graceful Heath touching songs ❤️ ❤️jacy ❤️

  • @joicyjoy778
    @joicyjoy778 Před 6 měsíci +7

    Thank you for wonderful songs 🙏🙏🙏

  • @shaijumv2283
    @shaijumv2283 Před 5 měsíci +7

    Super Song😊

  • @pristinerichard3654
    @pristinerichard3654 Před 4 měsíci +1

    Eeshoyay anghu nghaluday kudumbathintey രക്ഷകനും naadhaanumaayirikkanamay

  • @josephcm957
    @josephcm957 Před 4 dny

    Supper

  • @rosammajoseph7982
    @rosammajoseph7982 Před 3 měsíci +1

    Karuna thonnanee ennil alivu thonnanee papiyanu njan nadha papiyanu njan ❤️❤️❤️🙏🙏🙏

  • @SteenaMerin
    @SteenaMerin Před 18 dny +1

    Parasyam prashnamanu 100%

    • @SteenaMerin
      @SteenaMerin Před 18 dny

      Praise the lord 🙏🙏❤❤❤❤🙏🙏

  • @DainnaJinson
    @DainnaJinson Před 3 měsíci +13

    ഈശോയെ എന്റെ അക്കൗണ്ട് ഇൽ നിന്നും ഫോൺപേ വഴി കട്ട്‌ ആയി പോയ ക്യാഷ് തിരിച്ചു കിട്ടണേ 🙏🙏🙏

  • @DOLLYsKitchen
    @DOLLYsKitchen Před 3 měsíci +1

    Very touching Song's and lyrics 👌👌❤️❤️

  • @rosittsaji
    @rosittsaji Před 4 měsíci +4

    Super ❤

  • @JosephStalin-tx4fb
    @JosephStalin-tx4fb Před 4 měsíci +5

    കർത്താവേ എന്ന പ്രശ്നം എന്റെ കർത്താവേ തീർത്തു തരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-ot1wm4dr3v
    @user-ot1wm4dr3v Před 6 měsíci +2

    Ente eesoye enne vedhanippikkunnavarod enikk kshamikkan kripa tharane

  • @priyaanu8551
    @priyaanu8551 Před 4 měsíci +1

    Pastyil koodi labhikkunna aathmikamubhavam thanne nashttapeytu

  • @user-tb3cz4ky9e
    @user-tb3cz4ky9e Před 4 měsíci +1

    ഈശോയെ എന്റെ അസ്വസ്ത്തത mattitharane🙏

  • @marychakkalackal6076
    @marychakkalackal6076 Před 6 měsíci +4

    Thank you again.

  • @vishwasagara3389
    @vishwasagara3389 Před 5 měsíci +2

    Ee song njhan prayer paadaarund....❤

  • @subyjacob2863
    @subyjacob2863 Před 5 měsíci +1

    ജലദോഷവും ഷുഗർ മാറ്റിത്തരണം

  • @priyaanu8551
    @priyaanu8551 Před 4 měsíci +1

    Parasiyam koodathala viswasathinte peril daivathe engane vilkaruth

  • @Sherly_Siby.
    @Sherly_Siby. Před měsícem +1

    ഈ പരസ്യം വരുമ്പോൾ ഞാൻ നിർത്തിയിട്ടു പോകും. ദേഷ്യം വരും.

  • @antonycdampuram3562
    @antonycdampuram3562 Před měsícem +1

    Antony cb👌👌👌🙏🙏🙏

  • @user-je4xt5bg7y
    @user-je4xt5bg7y Před 3 měsíci +1

    താങ്ക്യൂ ജീസസ്

  • @susammajoshua9839
    @susammajoshua9839 Před 5 měsíci +3

    Super song 🙏❤❤❤

  • @mathewlucka5010
    @mathewlucka5010 Před 2 měsíci +1

    Praise the Lord always

  • @laluthomas1977
    @laluthomas1977 Před 3 měsíci +1

    Super ♥️♥️♥️🌹🌹🌹

  • @user-uz3ey9fk3j
    @user-uz3ey9fk3j Před 3 měsíci +1

    ❤❤❤❤❤❤❤Amen amen amen 🙏

  • @Anashuyt
    @Anashuyt Před 28 dny +1

  • @user-kz7uh6xi8i
    @user-kz7uh6xi8i Před 2 měsíci +1

    Praise the Lord ❤

  • @sindujijo176
    @sindujijo176 Před 2 měsíci

    Ente Chettayiye Kathukkollaname 🙏

  • @mollyvarghese1565
    @mollyvarghese1565 Před 3 měsíci +1

    യേശുവേ നന്ദി യേശു വേ സ്തോത്രം

  • @sheethalsaji9459
    @sheethalsaji9459 Před měsícem +1

    ❤❤❤❤😊😊

  • @rajimathew5900
    @rajimathew5900 Před 4 měsíci +3

    Parasyam padilla

  • @AnnaRoseAngelRose-gw8zo
    @AnnaRoseAngelRose-gw8zo Před 2 měsíci

    Entha kodopatha kathukollana please eshoya❤

  • @user-to1rt1ui1q
    @user-to1rt1ui1q Před 3 měsíci +2

    ❤❤❤❤

  • @jancybiju417
    @jancybiju417 Před měsícem +1

    ശരിയാണ്

  • @user-mf7vp3vs5c
    @user-mf7vp3vs5c Před 6 měsíci +3

    Amen .❤❤❤

  • @happy8108
    @happy8108 Před 6 měsíci +3

    ❤❤❤❤❤❤❤❤❤

  • @user-sp6ub2uv1z
    @user-sp6ub2uv1z Před 15 dny

    പരസ്യം അരോചകം

  • @sreelekha3739
    @sreelekha3739 Před 5 měsíci +2

    Amen🙏🙏

  • @sindujijo176
    @sindujijo176 Před 2 měsíci

    Ente Pappaye Kathukkollaname

  • @manojdaniel51
    @manojdaniel51 Před 3 měsíci +1

    Amen

  • @geomanuel7167
    @geomanuel7167 Před 5 měsíci +2

    I like 🎉❤

  • @john.m.t.4172
    @john.m.t.4172 Před 2 měsíci +1

    🙏🙏🙏

  • @aleenashajan595
    @aleenashajan595 Před 6 měsíci +3

    ❤❤❤Amen 🙏💖 Amen 🙏🌹 Amen❤❤❤

  • @susyjoseph1762
    @susyjoseph1762 Před 3 měsíci +1

    🙏❤️🙏❤️🙏

  • @mersaljoy6922
    @mersaljoy6922 Před 5 měsíci +1

    ആമേൻ 😍

  • @stellamary4342
    @stellamary4342 Před 3 měsíci +1

    ❤❤

  • @kuriakosepm3539
    @kuriakosepm3539 Před 5 měsíci +3

    ഇശോയെ പാപങ്ങൾ കഴുക്കി വിശുദ്ധിയിൽ valerthename

  • @earnestrobert776
    @earnestrobert776 Před 6 měsíci +2

    Amen 🙏

  • @kunjumonvarghese503
    @kunjumonvarghese503 Před 3 měsíci +1

    No problem

  • @user-ez1hw7po6n
    @user-ez1hw7po6n Před 4 měsíci +1

    🙏🏾🙏🏾🙏🏾

  • @minijoyjoy1549
    @minijoyjoy1549 Před 2 měsíci +1

    എന്തിനാണ് ഇടക്ക് പരസ്യം അത് വേണ്ട

  • @user-ew5kw4iz6i
    @user-ew5kw4iz6i Před 5 měsíci

    ❤️🙏❤️
    Supersong 🌹🥰

  • @sisilysisily609
    @sisilysisily609 Před 6 měsíci +1

    🙏🙏👌👌❤️❤️

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 Před 6 měsíci

    Amen amen amen hallelujah

  • @babuugt1413
    @babuugt1413 Před 6 měsíci +1

    🙏

  • @user-wx3hn4bh1v
    @user-wx3hn4bh1v Před 6 měsíci +3

    Super songs

  • @user-zg4ru6re4z
    @user-zg4ru6re4z Před 6 měsíci +1

    What a beautiful song❤❤❤

  • @narayananp9911
    @narayananp9911 Před 6 měsíci

    Amen🙏🙏🙏

  • @johnychempilav7832
    @johnychempilav7832 Před 6 měsíci

    ❤❤❤❤❤❤❤❤amen

  • @user-kf4gy3cs4x
    @user-kf4gy3cs4x Před 5 měsíci

    ❤❤❤❤supersongs

  • @dhrishyatojan8485
    @dhrishyatojan8485 Před 4 měsíci

    Acha enik oru nalla joli kittanvendi njan abeshikunnu.....

  • @bennymathew7674
    @bennymathew7674 Před 6 měsíci

    Ammen❤❤❤❤

  • @subramaniyankp706
    @subramaniyankp706 Před 6 měsíci

    KP subramanian alangad aluva by

  • @user-ql2lb6fx4y
    @user-ql2lb6fx4y Před 4 měsíci

    🙏🏻🙏🏻

  • @lillyjohn975
    @lillyjohn975 Před 5 měsíci

    Super.song

  • @jobyjoseph181
    @jobyjoseph181 Před 4 měsíci

    Beautiful songs