അത്യാവശ്യ സമയത്ത് വിശ്വാസപ്രമാണം 33 പ്രാവശ്യം ചൊല്ലി പ്രാർത്ഥിച്ച്‌ നോക്കൂ. Viswasapramanam 33.

Sdílet
Vložit
  • čas přidán 28. 04. 2022
  • ജീവിതത്തിൽ അടിയന്തിരമായി ദൈവിക സഹായം ആവശ്യമായി വരുന്ന സന്ദർഭത്തിൽ 33 പ്രാവശ്യം വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിക്കുന്ന രീതിയുണ്ട് ക്രൈസ്തവർക്കിടയിൽ. യേശുവിൻറെ വയസ്സ് 33 ആയതുകൊണ്ടാണ് ചില പ്രാർത്ഥനകൾ 33 പ്രാവശ്യം ആവർത്തിച്ച് ചൊല്ലുന്ന ശൈലി രൂപം കൊണ്ടത്. ഇപ്രകാരം പ്രാർത്ഥിച്ച് ദൈവിക ഇടപെടൽ ഉണ്ടായിട്ടുള്ളവർ ധാരാളമാണ്. ജപമാലയും കരുണക്കൊന്തയും എത്രയും ദയയുള്ള മാതാവേ തുടങ്ങിയ പ്രാർത്ഥനകളും ഇത്തരത്തിൽ ആവർത്തിച്ച് ചൊല്ലി അനുഗ്രഹം പ്രാപിച്ചിട്ടുള്ളവരും കുറവല്ല. ഈ വിഡിയോയിൽ 33 പ്രാവശ്യം വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിക്കുന്നു. നാളുകളായി പ്രാർത്ഥിക്കുന്ന നിങ്ങളുടെ ആവശ്യങ്ങൾ ചേർത്ത് വച്ച് നമുക്കൊരുമിച്ച് വിശ്വാസപ്രമാണം ചൊല്ലാം.
    #God_tube #Prayers #Miracle_Prayers
    #jesus #christ #resurrection #catholic #christianity #easteregg #church #mashup #youtubemusic #youtubechannel #video #live #youtube #youtuber #subscribe #youtubelikes #easter #happyeaster #easterbunny #spring #eastereggs #love #easterdecor #bunny #eastersunday #stayhome #pasqua #chocolate #ostern #p #handmade #family #art #food #eggs #instagood #easterbasket #jesus #easteregg #happy #goodfriday #staysafe #photography #cute #youtubevide #youtubeviews #instavideo #instayoutube #viral #lol #trending #newvideo #shortvideo #instadaily #reelkarofeelkaro #Trending #photography #cinematography #channel #social #subscribers #photo #photos #pic #pics #envywear #PleaseForgiveMe #picture #pictures #snapshot #art #beautiful #instagood #picoftheday #photooftheday #color #all_shots #exposure #composition #focus #capture #irinjalakuda #irinjalakudadiocese #thrissur #moment #hdr #hdrspotters #hdrstyles_gf #hdri #hdroftheday #hdriphonegraphy #hdr_lovers #awesome_hdr #instagrammers #igers #instalove #instamood #instagood #followme #follow #comment #shoutout #iphoneography #androidography #filter #filters #hipster #contests #photo #instadaily #igaddict #envywear #PleaseForgiveMe #photooftheday #pics #insta #picoftheday #bestoftheday #instadaily #instafamous #popularpic #popularphoto #dancechallenge #smallbusiness #flowers #pascoa #nature #rabbit #easterweekend #sunday #instagram #photooftheday #foodporn #shoplocal #coronavirus #christmas #stayathome #april #egg #foodie #homedecor #heisrisen #lockdown #shopsmall #church #kids #picoftheday #holiday #easteregghunt #wielkanoc #instafood #supportsmallbusiness#dancevideo #a #happy #life #s #housemusic #edm #techno #bollywood #model #danza #house #instadance #video #style #repost #likeforlikes #song #followforfollowback #india #ballerina #dancecover #photooftheday #rap #beautiful #dan #club #d #musician #christian #jesus #bible #god #faith #jesuschrist #love #christianity #church #christ #bibleverse #prayer #gospel #godisgood #holyspirit #pray #worship #blessed #hope #truth #scripture #biblestudy #believe #amen #grace #jesussaves #jesuslovesyou #catholic #peace #inspiration #christianquotes #biblequotes #motivation #bibleverses #salvation #praise #life #lord #verseoftheday #religion #christians #music #godislove #christianliving #jesusislord #encouragement #holybible #instagood #quotes #jesusisking #christianblogger #wordofgod #holy #art #devotional #family #biblejournaling #christianmusic #christianlife

Komentáře • 1,9K

  • @sheejakp8086
    @sheejakp8086 Před měsícem +3

    ഞങ്ങളിലൂടെ അട്ടപ്പാടിയിലുള്ള എല്ലാ കുടുംബങ്ങളിലേക്കും മോദികെയർ - ആരോഗ്യവും, വരുമാനവും എത്തിക്കാൻ ഉള്ള കൃപ നല്കണമേ 🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 Před měsícem +4

    എന്റെ ഈശോയെ എന്റെ എല്ലാം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ

  • @geethaks9005
    @geethaks9005 Před 4 měsíci +2

    എൻറെ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ജോലികിട്ടണമെ ആമേൻ, ആമേൻ ++

  • @chippyraju1902
    @chippyraju1902 Před 2 dny +2

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏

  • @chippyraju1902
    @chippyraju1902 Před 4 měsíci +10

    എന്റെ ഈശോയെ എനിക്ക് ജോലി തരണേ ഈശോയെ 🙏🙏

  • @geethaks9005
    @geethaks9005 Před 4 měsíci +3

    എൻറ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ജോലി കിട്ടണമെ ആമേൻ ആമേൻ Tt

  • @geethaks9005
    @geethaks9005 Před 4 měsíci +2

    എന്റെ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെസ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ ++

  • @geethaks9005
    @geethaks9005 Před 4 měsíci +2

    എന്റെ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിൽ സ്കുളിലെ ജോലി കിട്ടണമെ ആമേൻ ആമേൽ++

  • @alandavid1315
    @alandavid1315 Před 5 měsíci +44

    ഞാൻ എൻ്റെ സങ്കടം പിതാവിന്റെ മുന്നിൽ വെച്ചു പ്രാർത്ഥിച്ചു എൻ്റെ കാര്യം പിതാവ് നടത്തി തന്നു ആമേൻ 🙏🙏🙏🙏

  • @JoseJose-ze8eg
    @JoseJose-ze8eg Před měsícem +3

    എന്റെ ഈശോ എന്റെ കട ബാധ്യത മാറ്റി തരണമേ എന്റെ വീടു പണി പൂർത്തീകരിക്കണമേ

  • @user-gn5ks7qe2m
    @user-gn5ks7qe2m Před 9 dny +1

    ഈശോയെ എന്റെ ലോൺ ഒരു തടസം കൂടാതെ കിട്ടുന്നതിനായി എന്നെ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @user-gn5ks7qe2m
    @user-gn5ks7qe2m Před 9 dny +1

    ഈശോയെ എന്റെ പിള്ളേരുടെ പരീക്ഷ ആണ് ഒരു ടെൻഷൻ കൂടാതെ എഴുതി പാസാകുന്നതിനു അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @prasannarajen
    @prasannarajen Před 4 měsíci +10

    പിതാവേ എന്റെ കടബാധ്യതങ്ങൾ മററി തന്നു എന്റ രക്ഷിക്കണമേ പിതാവേ

  • @geethaks9005
    @geethaks9005 Před 4 měsíci +3

    എൻറ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആവേർ ആമേൻ ++

  • @user-bt6du8se6e
    @user-bt6du8se6e Před 7 dny +1

    പിതാവേ വിശ്വാസപ്രമാണം ചൊല്ലി അരമണിക്കൂറിനുള്ളിൽ എന്റെ ആഗ്രഹമായ ഒരു ജോലി നേടിതന്നതിനു ഒരായിരം നന്ദി. പിതാവേ സ്തോത്രം. ആമേൻ

  • @geethaks9005
    @geethaks9005 Před 4 měsíci +2

    എൻറെ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക ദുബായിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ +t

  • @geethaks9005
    @geethaks9005 Před 4 měsíci +8

    എന്റെ വരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജേലി കിട്ടണമെ ആമേൻ, ആമേൻ ++

  • @geethaks9005
    @geethaks9005 Před 4 měsíci +3

    എന്റെ പരിശുദ്ധ അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലികിട്ടണമെ ആമേൻ ആമേൻ

  • @geethaks9005
    @geethaks9005 Před 4 měsíci +3

    എൻറ പരിശുദ്ധ അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കൂളിലെ ബസ്സിലെ ജോലികിട്ടണമെ ആമേൻ അമേൻ++

  • @geethaks9005
    @geethaks9005 Před 4 měsíci +3

    എന്റെ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ

  • @geethaks9005
    @geethaks9005 Před 4 měsíci +2

    എന്റെ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ നക്കിൽഎന്നസ്ഥലത്തെ സ്കൂളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ അമേൻ ++

  • @geethaks9005
    @geethaks9005 Před 4 měsíci +3

    എന്റ പരിശുദ്ധ അമ്മ മാതാവെ എൻറ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ ++

  • @geethaks9005
    @geethaks9005 Před 4 měsíci +3

    എൻറ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ

  • @geethaks9005
    @geethaks9005 Před 4 měsíci +1

    എൻറെ പരിശുദ്ധ അമ്മ മാതാവെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെസ് കുളിലെ ജോലി കിട്ടണമെ ആമേൻ, ആമേൻ ++

  • @geethaks9005
    @geethaks9005 Před 4 měsíci +3

    എന്റെ പരിശുദ്ധ അമ്മ മാതാവെ എൻറ ആഗ്രഹം സാധിച്ച തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ ++

  • @johnxavierxavier7269
    @johnxavierxavier7269 Před 2 měsíci +2

    എന്റെ മകളുടെ കുടുബജീവിതം സമാധാനവും സന്തോഷംവും നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @minimoozhickal2920
    @minimoozhickal2920 Před měsícem +3

    എന്റെ ഈശോയെ എന്റെ വീടിന്റ ജപ്തി ഒഴിവാക്കി തിരിച്ചടുക്കാൻ വഴിയൊരുകി തരാൻ ഞാൻ ഇയോയോടുമമ്മയോടും ഞാൻ പ്രാർത്ഥിക്കുന്നു ഈ ആവശ്യം സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ

  • @geethaks9005
    @geethaks9005 Před 4 měsíci +2

    എന്റെ പരിശുദ്ധഅമ്മ മാതാവെ എൻറെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ. ആമേൻ +t

  • @geethaks9005
    @geethaks9005 Před 4 měsíci +2

    പരിശുദ്ധ അമ്മ മാതാവെ എൻറ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കൂളിലെ ബസ്സിലെ ജോലികിട്ടണമെ ആമേൻ ആമേൻ ++

  • @alicepaul79
    @alicepaul79 Před 6 měsíci +9

    എന്റെ ജീവിതപങ്കാളിയുടെ കേസിൽ നിന്നും ആ മകനെ ശിക്ഷ ഇല്ലാതെ കേസ് തള്ളി പോകാൻ വേണ്ടി പ്രാർത്ഥിക്കണം ആ മകന് ജീവിതപങ്കാളിയോടുള്ള എല്ലാ വൈരാഗ്യവും മാറ്റി മദ്യപാനത്തിൽ നിന്നും മറ്റു ദുശ്ശീലങ്ങളിൽ നിന്നും വിടുതൽ നൽകാൻ വേണ്ടി പ്രാർത്ഥിക്കണം

  • @chippyraju1902
    @chippyraju1902 Před 4 měsíci +2

    എന്റെ ഈശോയെ എനിക്ക് സർട്ടിഫിക്കേറ്റ് കിട്ടണേ ഈശോയെ 🙏🙏

  • @SheebaCharlie
    @SheebaCharlie Před měsícem +3

    പിതാവേ എൻട്രൻസ് പരീക്ഷ എഴുതാൻ പോകുന്ന എൻ്റെ മോൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമെ

  • @minimoozhickal2920
    @minimoozhickal2920 Před měsícem +3

    അമ്മേ മാതാവേ ഈശോയുടെ നാമത്തിൽ എന്റെ വീടിന്റ ജപ്തി മാറ്റി എടുക്കാനുള്ള ഫണ്ട്‌ കിട്ടന്നതിനുള്ള തടസ്സങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @chippyraju1902
    @chippyraju1902 Před 2 měsíci +5

    എന്റെ ഈശോയെ ഇന്ന് പോകുമ്പോൾ തടസങ്ങൾ ഒന്നും ഇല്ലാതെ സർട്ടിഫിക്കറ്റ് കിട്ടണേ 🙏🙏 eshoye

  • @SmilingDaisy-sz5ed
    @SmilingDaisy-sz5ed Před 17 dny +1

    ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ അബത്തും അനർത്തങ്ങൾ മാറ്റി തരണം 🙏🙏🙏

  • @chippyraju1902
    @chippyraju1902 Před 4 měsíci +6

    എന്റെ ഈശോയെ നാളെ പോകുമ്പോൾ തടസങ്ങൾ ഒന്നും ഇല്ലാതെ വിസ കിട്ടണേ ഈശോയെ 🙏🙏

  • @arjith_official
    @arjith_official Před 5 měsíci +33

    ഈ പ്രാർത്ഥനയിൽ ഞാൻ സമർപ്പിച്ച നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ... ആമേൻ

  • @ambilykrupasanam7406
    @ambilykrupasanam7406 Před 11 dny +9

    യേശുവേ എന്റെ ലിബിന്റെ സ്കാനിംഗ് ആണ് വ്യാഴാഴ്ച... റിസൾട്ട്‌ വരുമ്പോൾ ഒരു കുഴപ്പവും ഉണ്ടാകരുതെ 🙏🙏🙏🙏ഞാൻ വിശ്വാസത്തോടെ ഈ പ്രാർത്ഥന ചൊല്ലുന്നു...

  • @nishavahid2053
    @nishavahid2053 Před 2 měsíci +2

    പിതാവേ ഈ പ്രാർത്ഥന യിൽ ഞാൻ സമർപ്പിച്ച നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ

  • @user-bp5he7xu5q
    @user-bp5he7xu5q Před měsícem +3

    എൻറെ മകന്റെ വിവാഹ മോചന കേസ് എത്രയും പെട്ടെന്ന് തീർത്തു തരണമെന്ന് ഞാൻ പിതാവായ ദൈവത്തോട് ഞാൻ യാചിക്കുന്നു അമ്മേ കൃപയായിരിക്കണമെ അമ്മേ

  • @SmilingSakura-zm7nm
    @SmilingSakura-zm7nm Před 3 měsíci +1

    ദൈവമേ നജനാളുട കുടുത്തിലെ എല്ലാബന്ധനങ്ങളും മാറ്റിത്തരേണമേ 🙏ഖ്ആമേൻ. Q🌹

  • @diyamary4320
    @diyamary4320 Před 3 měsíci +2

    എന്റെ അമ്മേ എന്നെയും മക്കളെയും കാത്തു കൊളേണമേ മകൻ സ്ഥിരം ജോലി കിട്ടേണമേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും ഞങ്ങളെ കരക്കയറ്റണമേ സ്വന്തം ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ ഈ ആവശ്യങ്ങൾ എല്ലാം സാധിച്ചു തരേണമേ .. ആമേൻ

  • @Mgmg-zw2dw
    @Mgmg-zw2dw Před měsícem +6

    എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട്. ഉടനെ മാറ്റിത്തരാണമേ ആമേൻ 🙏🙏🌹🌹🙏🙏🌹🌹🌹

  • @marykuttyabraham5624
    @marykuttyabraham5624 Před měsícem +6

    എൻറെ മകൻ എല്ലാവൈരാഗൃവും മറന്ന് അമ്മേ എന്ന് വിളിച്ചു എൻറെവിട്ടിൻ വന്ന് സേനഹത്തോടെ ഒരു വാക്ക് കേൾക്കാൻ കൊതിക്കുന്നു യേശുവേ ആരാധനാ സ്തോത്രം കർത്താവേ എന്റെ ദൈവമേ എൻറെ കർത്താവേ ഒറ്റപ്പെട്ട് ജീവിതിൻനിന്നുംമോജനംതരേണമേ ആമേൻ ആമേൻ കർത്താവേ ആമേൻ ആമേൻ

    • @ThankamAhana
      @ThankamAhana Před 27 dny +1

      കർത്താവേ സാമ്പത്തികമായ എൻ്റെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണമേ എൻ്റെ വീടിൻ്റെ പണി പൂർത്തിയാക്കാൻ കഴിയണമേ കടങ്ങൾ തീർക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവേ അമേൻ

    • @mintueldo6802
      @mintueldo6802 Před 26 dny +1

      Mathrame anik qatar settlement ellam Kittuvanum, Jangalk 3perkum orumichu UK yil pokuvanu avide nalla job kittedathinu yachikunnu

  • @geethaks9005
    @geethaks9005 Před 4 měsíci

    എൻറ പരിശുദ്ധ അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കൂളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ ttt

  • @user-bp5he7xu5q
    @user-bp5he7xu5q Před měsícem +2

    ഇന്നലെ ബഹറിനിലേക്കു യാത്രയിൽ എൻറ രണ്ടു പെട്ടികൾത് ടപെട്ടു അത് തിരിച്ചു കിട്ടുവാൻ വിതാവായ ദൈവമെ എന്റെ മേൽ കരുണയാകണമെ അമ്മേ

  • @chippyraju1902
    @chippyraju1902 Před 4 měsíci +8

    എന്റെ ഈശോയെ എനിക്ക് ഒരു ജോലി തരണേ 🙏🙏

  • @user-wj7sx6gp7p
    @user-wj7sx6gp7p Před měsícem +2

    മാതാവേ എനിക്ക് ഒരു സമ്മധാനവും ഇല്ല എല്ലാം റെഡി ആയി മാത്രമേ വീട്ടിൽ പോകാൻ പറ്റു ക്ലെയിം മാത്രമേ ഞങ്ങളുടെ കൈയിൽ ഒള്ളൂ ക്യാഷ് ഒന്നും ഇല്ല ക്ലെയിം പാസ്സ് ആക്കി കിട്ടണേ ഹോസ്പിറ്റലിൽ എമൗണ്ട് ഫുൾ ക്ലെയിം ആക്കണേ പുതിയ claim ആണ് 2023 തുടക്കിയതാ 9 മാസം എന്തോ ആയുള്ളൂ എല്ലാം ശെരിയാക്കി ക്ലെയിം ക്യാഷ് ഫുൾ ഹോസ്പിറ്റലിൽ എമൗണ്ട് ആക്കി കിട്ടി വീട്ടിലോടെ പോകൻ സാധിക്കണേ ഈ ആവിശ്യം സാധിച്ചു തരണേ 🙏🙏🙏🙏🙏🙏 അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത യേശുയെ എന്നെ കൈ വിടല്ലേ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏

  • @beenapeter1128
    @beenapeter1128 Před 3 měsíci +6

    ഈശോയെ എന്റെ വീട്ടിലേക്കു ഒരു വഴി നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @BindhuirittyBindhu
    @BindhuirittyBindhu Před měsícem +4

    പിതാവായ ദൈവമേ എനിക്ക് ആദ്യത്തെ പ്രാവശ്യം തന്നെ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സായി ലൈസൻസ് കിട്ടാൻ വേണ്ടി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏♥️

  • @chippyraju1902
    @chippyraju1902 Před 2 měsíci +1

    എന്റെ ഈശോയെ എനിക്ക് ജിന്റോച്ഛന്റെ അടുത്തേക്ക് വരാൻ സാധിച്ചതിൽ നന്ദി 🙏🙏

  • @jayaseelanj936
    @jayaseelanj936 Před 11 měsíci +12

    ദൈവമേ എൻറെ കടങ്ങൾ കടങ്ങൾ നീക്കി തരേണമേ പൈസ പൈശാചിക തടസ്സങ്ങൾ മാറ്റണമേ

  • @chippyraju1902
    @chippyraju1902 Před 5 měsíci +7

    എന്റെ ഈശോയെ എന്റെ അസുഖം മാറ്റിതരണേ ഈശോയെ 🙏🙏ഈശോയെ തടസങ്ങൾ മാറ്റി എനിക്ക് ജിന്റോച്ഛന്റെ അടുത്തേക്ക് പോകുവാൻ സാധിക്കണേ 🙏🙏

  • @geethaks9005
    @geethaks9005 Před 4 měsíci

    എൻറ പരിശുദ്ധ അമ്മ മാതാവെ എൻറ ആഗ്രഹം സാധിച്ചു തരണമെ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആമേൻ

  • @chippyraju1902
    @chippyraju1902 Před 3 měsíci +1

    എന്റെ ഈശോയെ എന്റെ കഴുത്തിന്റെ സൈഡിൽ കാണുന്ന തടിപ്പ് മാറ്റിതരണേ ഈശോയെ 🙏🙏

  • @pushpamary3063
    @pushpamary3063 Před rokem +20

    ഈശോയെ , അങ്ങയുടെ കുരിശിലെ യോഗ്യതയാൽ ഞങ്ങൾക്കു വിശുദ്ധി എന്ന പുണ്യം നൽകി അനുഗ്രഹിക്കണമേ . ആമേൻ....

  • @jyothit381
    @jyothit381 Před 11 měsíci +6

    എന്റെ സാരിരിക പ്രയാസങ്ങൾ മാറ്റിത്തരുവാൻ ഞാൻ പ്രാർത്ഥിക്കുന്നു തമ്പുരാനെ ആമേൻ

  • @user-xp5vs4wt5u
    @user-xp5vs4wt5u Před dnem +1

    കർത്താവേ എനിക്ക് എന്റെ ചേട്ടായീടെ കൂടെ ഒരുമിച്ച് ജീവിക്കാൻ ഉണ്ടാകണേ ആമേൻ ❤❤🙏🏻🙏🏻

  • @sajinik.s5164
    @sajinik.s5164 Před rokem +10

    ഈശോയെ പണം റെഡിയാക്കിത്തരാണമേ എന്നെ വിളിച്ചു പറയാൻ മനസുതോന്നാണമേ 🙏🙏🙏

  • @sasikalav2236
    @sasikalav2236 Před 8 měsíci +31

    ദൈവമേ എന്റെ പ്രാർത്ഥന അങ്ങ് കെെകൊള്ളണമേ കടബാധ്യതയിൽ നിന്നു എന്നെയും എന്റെ കുടുംബത്തേയു൦ രക്ഷിക്കേണമേ

  • @user-qz4qg7vr8d
    @user-qz4qg7vr8d Před 16 dny +1

    എന്റെ യേശുവേ ലോണുകൾ അടഞ്ഞു പോണേ ആരും ഇല്ലാത്ത രീതിയിൽ അടയ്ക്കണം ഒരിക്കലും ആകരുത് യേശുവേ എനിക്കൊരു ജോലിയും ഉണ്ടാകണേ

  • @chippyraju1902
    @chippyraju1902 Před 2 měsíci +10

    എന്റെ ഈശോയെ എനിക്ക് തടസങ്ങൾ ഒന്നും ഇല്ലാതെ എനിക്ക് കുഞ്ഞിനെ തരണേ 🙏🙏🙏

    • @rgghjtkl326
      @rgghjtkl326 Před 2 měsíci +1

      ente yesuve eniku nalloru joly tharename

  • @geethaks9005
    @geethaks9005 Před 4 měsíci +2

    എന്റെ പരിശുദ്ധ അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലികിട്ടണമെ ആമേൻ, ആമേൻ ++

  • @sheejas1184
    @sheejas1184 Před měsícem +6

    എൻ്റെ മോന് ഇന്ന് 8 മണിയ്ക്ക് പരീക്ഷയാണ്. അവന് പരീക്ഷ എളുപ്പമുണ്ടാകണേ .അവനോടൊപ്പം ഉണ്ടാകണേ .സന്തോഷമുള്ള അവൻ്റെ സ്വരം കേൾക്കാൻ കഴിയണേ❤❤

  • @ajeeshavarghese
    @ajeeshavarghese Před 5 měsíci +3

    ഇങ്ങനെ പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ സാമ്പത്തിക ആവശ്യം സാധിച്ചു. കിട്ടി

  • @marypeter9110
    @marypeter9110 Před měsícem +1

    എന്റെ വിടന്റെ ലോൺ ഇന്ന് പാസാക്കി തരണമേ ❤❤വീടിനു വേണ്ടി പരിശ്രമിക്കുന്ന ഓരോ വക്തികളെയും പരിശുദ്ധ ആത്മാവിന്റെ ശക്തി കൊടുത്ത് അനുഗ്രഹിക്കേണമേ ❤❤❤ആമേൻ 🙏🙏🙏🙏

  • @sindhunk6724
    @sindhunk6724 Před 3 měsíci +14

    യേശു വേ എന്റെ സഹോദരന്റെ ലിവർ ഡീസസ് മാറ്റി തരണംമേ ആമേൻ 🙏🙏🙏🙏

  • @renukarenuka3470
    @renukarenuka3470 Před 5 měsíci +12

    ഈശോ ഞാൻ വിശ്വസിക്കുന്ന ഞങ്ങളുടെ. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം തീർത്ത. തരണം. ഇശോ 🙏🙏🙏

  • @Annarose-ze8cj
    @Annarose-ze8cj Před 4 měsíci +8

    എന്റെ യേശുവേ എന്റെ ആവശ്യം അറിഞ്ഞു നടത്തി തരണമേ 🙏🙏

  • @lissyjoyee7833
    @lissyjoyee7833 Před 4 měsíci +25

    എന്റെ ദൈവമേ, മക്കളും ഒത്തു നല്ല സന്തോഷത്തോടെ ഉള്ള ഒരു ജീവിതം തരണമേ

  • @sandhyababu
    @sandhyababu Před 5 měsíci +7

    എന്റെ മോൾടെ cabin crew എക്സാം നന്നായി എഴുതി വിജയിച്ചു ആ ജോലി അവൾക്കു നൽകണേ കർത്താവെ ❤❤❤❤

  • @alicepaul79
    @alicepaul79 Před 6 měsíci +12

    എന്റെ മോന്റെ എൽഎൽബി പരീക്ഷകളിലെ എല്ലാ വിഷയത്തിനും നല്ലോണം എഴുതി പാസാകുവാനുള്ള ഒരു കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @darkboy9638
    @darkboy9638 Před 4 měsíci +14

    യേശുവേ എന്റെ ജോലിയിൽ എന്നെ അനുഗ്രഹിക്കേണമേ , യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏼

  • @geethaks9005
    @geethaks9005 Před 4 měsíci +3

    എൻറെ പരിശുദ്ധ അമ്മേ എന്റ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ. ആമേൻ ++

  • @ShailajaramachandranShai-ng9fq
    @ShailajaramachandranShai-ng9fq Před 5 měsíci +7

    കർത്താവേ എന്റെ ഈ ആവിശ്യ സാധിപ്പിച്ച് തന്നതിന് നന്ദി. നന്ദി. നന്ദി.

  • @kathurakhi3991
    @kathurakhi3991 Před 7 měsíci +16

    ഈശോയെ കൂടെ ഉണ്ടാകണേ. എന്റെ പ്രാർത്ഥനകളെ സ്വീകരിക്കണേ. എന്റെ ജീവിതം പൂർണമായും തന്നെ നിന്നിൽ സമർപ്പിക്കുന്നു. എന്റെ സങ്കടങ്ങളെ ഏറ്റെടുത്തു കൊണ്ടു എനിക്ക് സന്തോഷം തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @user-bp5he7xu5q
    @user-bp5he7xu5q Před měsícem +4

    എ ഗ്രാം തിയതി എന്റെ മകൻ ബഹറിലേക്ക് യാത്രയിൽ അവന്റെ രണ്ടു ലഗേജുകൾ കിട്ടിയില്ല മിസ്സായി പോയി അത് തിരിച്ചു കിട്ടുന്നതിനു വേണ്ടി ഇശോയെ കൃപയുണ്ടാകണമെ

  • @KalaRani-ow4yl
    @KalaRani-ow4yl Před 2 měsíci +5

    Ente പിതാവായ ദൈവമെ എന്റെ മക്കൾ രണ്ടുപേരും സ്നേഹത്തോടിം സന്തോഷത്തോടു കൂടി ജീവിക്കാൻ അനുഗ്രഹിക്കേണമേ. ഒരാപത്തും ഇല്ലാതെ രണ്ടുപേരെയും കാത്തുകൊള്ളേണമേ. എന്റെ കടബാധ്യത മാറ്റി തരേണമേ.

  • @chippyraju1902
    @chippyraju1902 Před 23 dny +1

    എന്റെ ഈശോയെ തയുംബി ന്റെ മനസ് മാറ്റാണെ ജിന്റോച്ഛന്റെ കൂടെ ഹെല്പ്പിന് ഒരു ആയേളയും കുടി കൊടുക്കണേ ഈശോയെ 🙏🙏

  • @pushpamary3063
    @pushpamary3063 Před rokem +8

    ഈശോയെ 🙏ഈ വിസ്വാസ പ്രമാണം 🙏എന്ന പ്രാർത്ഥനയിൽ 🙏ഞാൻ പ്രാർത്ഥിക്കുന്ന 🙏നിയോഗം സാധിച്ചു തരണമെന്നു 🙏താഴ്മയായി 🙏അപേക്ഷിക്കുന്നു 🙏(1)വർഷങ്ങളായി വാങ്ങിയ സ്ഥലത്തിന്റെ ആധാരം നടക്കാൻ 🙏കൃപ നൽകണം 🙏(2)അമേരിക്കയിൽ ജോലി ചെയ്യുന്ന ciryl parel എന്ന നല്ല ഹോസ്പിറ്റലിൽ 🙏ഈ മകൻ ആഗ്രഹിക്കുന്ന സാലറിയിൽ 🙏അവൻ ആഗ്രഹിക്കുന്ന ഹോസ്പിറ്റലിൽ ജോലി നൽകി അനുഗ്രഹിക്കണമേ 🙏ആമേൻ 🙏ഹാലേലൂയ 🙏🙏🙏

  • @preethymax450
    @preethymax450 Před 8 měsíci +19

    പിതാവായ ദൈവത്തിന്റെ മകനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ കുരിശിലെ ബലിയുടെ യോഗ്യതയാൽ (ആവശ്യം പറയുക )ഈ ആവശ്യം സാധിച്ചു തരണമെന്ന് യേശുക്രിസ്തുവിന്റെയും എന്റെയും പിതാവായ ദൈവമേ അങ്ങയോടു ഞാൻ പ്രാർത്ഥിക്കുന്നു 🙏

  • @alandavid1315
    @alandavid1315 Před měsícem

    യേശു ക്രിസ്തു വിൻ്റെയും പിതാവായ ദൈവമേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ പിതാവേ ലോൺ കിട്ടുന്നതിനുള്ള തടസം മാറ്റിതരണേ 🙏😢😢😢🙏🙏🙏🙏 ആമേൻ 🙏🙏🙏

  • @nirmalaravi1629
    @nirmalaravi1629 Před měsícem +2

    പിതാവായ ദൈവമേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക വിഷമതകൾ പരിഹരിച്ചു തരണേ

  • @titusjoy5044
    @titusjoy5044 Před 9 měsíci +18

    ആമേൻ എന്റെ കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണമേ 🙏🙏🙏🙏

    • @adrijalakshmi844
      @adrijalakshmi844 Před 8 měsíci +1

      Amma mathavey.fees kodukkenda,.,,,last day anu.ellavarum vakkumarunnu.oru vazhy kanichu tharaney.collegil ninnum purathakkum.

  • @user-xf9hh7fy4y
    @user-xf9hh7fy4y Před 2 měsíci +1

    എൻ്റെ പരിശുദ്ധ മാതാവേ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം പ്രവർത്തികെണമേ

  • @madhuddasan8489
    @madhuddasan8489 Před 5 měsíci +12

    കർത്താവേ എന്റെ ഭർത്താവിന്റെ വലത്തു കൈ സുഖമാക്കണമെ കർത്താവേണങ്ങളെ എല്ലാവരേയും നിത്യജീവന് അവകാശികളാക്കണമെ

  • @chippyraju1902
    @chippyraju1902 Před 4 měsíci +4

    എന്റെ ഈശോയെ എനിക്ക് വിസ തന്നതിന് നന്ദി ആരാധന 🙏🙏

  • @rosybenny9841
    @rosybenny9841 Před 3 měsíci

    ഷൈമോന്റെ കേസ് നാളെയാണ് നാളെ തീർത്തു തരണേ എന്റെ മോളുടെ മാനസ ബുദ്ധിമുട്ട് മാറ്റി തരണേ ഷൈമാന്റെ ടെൻസി മോളുടെയും കല്യാണം എല്ലാ തടസ്സവും മാറ്റി നടത്തി തരണമേ 🙏🙏🙏

  • @brillymaria7873
    @brillymaria7873 Před 3 dny

    മദ്യപാനത്തിന് അടിമയായി ജീവിക്കുന്ന എന്റെ പപ്പയെ മോചിപ്പിക്കണമെ സമാധാനം നിറഞ്ഞ കുടുംബ ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏😭😭😭😭

  • @samuelgerald6777
    @samuelgerald6777 Před 4 měsíci +8

    ഈ പ്രോഗ്രാം വളരെ നല്ലതാണ് ഒത്തിരി നന്ദി പ്രാർത്ഥിക്കാൻ അറിഞ്ഞുകൂടാത്തവർക്കും ഇത് കേട്ട് കൂടെയിരുന്ന് പ്രാർത്ഥിക്കാം ദൈവത്തിനു സ്തുതി., ❤️🥰👏

  • @sindhureghu
    @sindhureghu Před 5 měsíci +21

    സർവശക്തനായ പിതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമ്മേൻ

  • @achubiju2786
    @achubiju2786 Před 21 dnem +1

    പിതാവായ ദൈവമേ ഞാൻ ഇപ്പോൾ ആഗ്രഹിച്ച് പ്രാർത്ഥിക്കുന്ന കാര്യങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ. ആമേൻ

  • @rejinsam9809
    @rejinsam9809 Před 11 měsíci +99

    23/06/23 എന്റെ ചാച്ചന്റെ ബൈക്ക് മോഷണം പോയി, 24/06/23 ന് ഞാൻ ഈ വീഡിയോടെ കൂടെ 33 വിശ്വാസ പ്രമാണം ചൊല്ലി. 25/06/23 കുട്ടിപുറത്തു വെച്ച് വണ്ടി വിൽക്കാൻ ശ്രെമിക്കവേ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു.

    • @anjalykajayan3152
      @anjalykajayan3152 Před 3 měsíci +6

      🙏🙏

    • @violacicil
      @violacicil Před 2 měsíci +4

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @seenaanandan6334
      @seenaanandan6334 Před 2 měsíci

      Enthe Makan Akshay Avan Bvoc MLT AanePadichathe Ennal monthe Surtificate Vannirikunathe BSC MLT yude Correct Certificate Etrayumvegam Labikuvan Prarthikkane

    • @angeldreams9746
      @angeldreams9746 Před 2 měsíci +4

      ദൈവമേ നന്ദി 🙏

    • @sajilamanohar7989
      @sajilamanohar7989 Před měsícem +2

      Yesuve ennathe avashysthinte cash tharename

  • @jijidaniel3039
    @jijidaniel3039 Před 11 měsíci +6

    മകന്റെ വിവാഹം പെട്ടന്ന് nadakkaname amen

  • @bijipaul-lq7hw
    @bijipaul-lq7hw Před 8 měsíci +7

    എന്റെ ഈശോയെ പഠിച്ചിട്ട് നിൽക്കുന്ന എന്റെ മോനെ നല്ലൊരു ജോലി കിട്ടാൻ കർത്താവായ ഈശോയോട് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണേ ഈശോയെ 😭

  • @sindhunk6724
    @sindhunk6724 Před 2 měsíci +29

    പിതാവായ ദൈവമേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിച്ചു തരണം മെന്ന് അങേയോട് അപേക്ഷി കുന്നു ആമേൻ 🙏

  • @geethaks9005
    @geethaks9005 Před 4 měsíci +1

    എന്റെ പരിശുദ്ധ അമ്മ മാതാവെ എൻറ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ സ്കുളിലെ ബസ്സിലെ ജോലി കിട്ടണമെ ആമേൻ ആവേ++

  • @remyaraj2257
    @remyaraj2257 Před 6 měsíci +13

    മാതാവേ ഞങ്ങൾ കിട്ടാൻ ഉള്ള സാമ്പത്തികം എത്രയും പെട്ടെന്ന് കയ്യിൽ എത്താൻ ഈശോയോട് അപേക്ഷിക്കണമേ 🙏ആമേൻ 🙏

  • @sandhuvs9616
    @sandhuvs9616 Před 6 měsíci +4

    എന്നും പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കുന്നുണ്ട് എന്റെ മാതാവേ എന്റെ യേശുവേ സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായ ദൈവത്തിന് ഞാൻ വിശ്വസിക്കുന്നു എന്റെ കർത്താവേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണം എന്റെ മക്കളും മരുമകളും കുഞ്ഞുമക്കളുമായി സമാധാനമായി ജീവിക്കാൻ സഹായിക്കണമേ മാതാപിതാക്കളുടെ സഹോദരങ്ങളേ കുടുംബത്തിലെ എല്ലാവരുടെയും കഷ്ടപ്പാടുകൾ മാറ്റ് അവർക്ക് സാമ്പത്തികം കൊടുത്ത അനുഗ്രഹിക്കണമേ സമാധാനവും സന്തോഷവും കൊടുത്ത് അനുഗ്രഹിക്കണമേ പെട്ടെന്ന് മരണത്തിൽ നിന്നും പ്രകാശ വ്യാപിക്കണം ഞങ്ങൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ നസ്രനായ് യേശുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു

  • @karukamaliljoseph5645
    @karukamaliljoseph5645 Před 10 měsíci +7

    എന്റെ ഈശോയെ എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണമേ ആമേൻ യേശുദാമ മഹത്വപ്പെടുമാറാകട്ടെ യേശു നാമത്തിന് മഹത്വം സ്തുതി സ്തോത്രം