ഉറപ്പായും അത്ഭുതം ചെയ്യുന്ന പ്രാർത്ഥന|ഈശോയുടെ തിരുമുഖത്തിന്റെ ജപമാല|Chaplet Of The HolyFace Of JESUS

Sdílet
Vložit
  • čas přidán 3. 02. 2022
  • #MiraculousPrayer#Holyfaceofjesus#powerful#prayer#christian#ഈശോയുടെതിരുമുഖത്തിന്റെജപമാല#

Komentáře • 4,6K

  • @ChristianMediaINTHENAMEOFJESUS

    💞FOLLOW US ON FACEBOOK:
    facebook.com/profile.php?id=100063608184170&mibextid=ZbWKwL
    MAY GOD BLESS YOU ALL💞

    • @lathapc4160
      @lathapc4160 Před rokem +2

      Yesuve anugrahikename

    • @ajilwilson5415
      @ajilwilson5415 Před rokem +2

      @@lathapc4160 . .

    • @lucythankam3207
      @lucythankam3207 Před rokem

      Gl

    • @sanilavarghese5115
      @sanilavarghese5115 Před rokem +1

      അങ്ങയെ വേദനിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യാൻ ഇടയ്ക്കല്ലേ കർത്താവെ . നേർവഴി നടത്തണമേ

    • @wilfredmartin461
      @wilfredmartin461 Před rokem +1

      Kg

  • @bincyrobinrobin1421
    @bincyrobinrobin1421 Před rokem +762

    എന്റെ പേര് ബിൻസി. എന്റെ വിവാഹം 36 വയസ്സിൽ ആയിരുന്നു.,ഒരു വർഷം കഴിഞ്ഞു ഒരു മോനെ നൽകി ദൈവം അനുഗ്രഹിച്ചു.. ഇപ്പോൾ ഞാൻ രണ്ടാമത് പ്രെഗ്നന്റ് ആയി ഇപ്പോൾ 5 മാസം ആയി. എല്ലാവരും പറയുന്നു നല്ല ഒരു കുഞ്ഞിനെ കിട്ടില്ല കാരണം പ്രായം കുടി പോയി. ഇപ്പോൾ എനിക്ക് 40 വയസ്സ് ഉണ്ട്.. നല്ല ഒരുആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാൻ എനിക്ക് വേണ്ടി prayer ചെയ്യണേ. പ്രേതെകിച്ചു 7 തീയതി 5 മാസത്തിലെ സ്കാനിംഗ് ആണ് അതിൽ യാതൊരു കുഴപ്പവും ഉണ്ടാകാതിരിക്കാനും കുഞ്ഞിന് നല്ല വളർച്ച ഉണ്ടാകുവാനും എല്ലാവരും എനിക്ക് വേണ്ടി prayer ചെയ്യണേ പ്ലീസ്

    • @hariii6148
      @hariii6148 Před rokem +14

      തീർച്ചയായും 🙏🙏🙏❤️❤️❤️

    • @leenabenny9318
      @leenabenny9318 Před rokem +68

      40 വയസിൽ പ്രസവിച്ച് നല്ല കുഞ്ഞുങ്ങളെ കിട്ടിയ എത്രയോ പേരുണ്ട്. വൃദ്ധ ആയ സാറ ദൈവനുഗ്രഹത്താൽ നല്ല ഒരു കുഞ്ഞിന് ജന്മം നൽകി . മറ്റുള്ളവർ പറയുന്ന നെഗറ്റീവിന് ചെവി കൊടുക്കാതെ, അതിനെ പറ്റി ചിന്തിക്കുക പോലും ചെയ്യാതെ,നല്ലൊരു കുഞ്ഞിനെ സ്വപ്നം കണ്ട് പ്രാർത്ഥിക്കുക ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ല .God bless you and your family 🙏🙏🙏

    • @makkuttyjoseph
      @makkuttyjoseph Před rokem +9

      Yery yerystrongprayer..

    • @anugeorge6938
      @anugeorge6938 Před rokem +11

      Enik 40 vyasil oru ankunchund avne 2vayasayi

    • @senora9637
      @senora9637 Před rokem +6

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rincybiju7618
    @rincybiju7618 Před 7 měsíci +93

    10വർഷമായി പ്രസവത്തോടെ ഇടതുവശം തളർന്നുപോയ എന്റെ മേൽ കരുണതോന്നണമേ 🙏🏼🙏🏼🙏🏼

    • @joypoulose8951
      @joypoulose8951 Před 3 měsíci +3

      യേശുവിന്റെ ശക്തി സഹോദരിയുടെ മേൽ പ്രേവർത്തിക്കട്ടെ 🙏🙏🙏

    • @tiq9309
      @tiq9309 Před 3 měsíci

      🙏🙏🙏🙏🙏🙏🙏

    • @kochukochuzz3986
      @kochukochuzz3986 Před 2 měsíci

      Vegam sugamakatte ente
      Prardhanayil nigalum undakum . Eppozhekilum sugamakumbo reply taranm

    • @kochukochuzz3986
      @kochukochuzz3986 Před 2 měsíci

      Ente prardhanayil innumuthal nigalum undakum . Sugamakumbol reply taranm. God bless you

    • @NehaPaulbin
      @NehaPaulbin Před 2 měsíci

      🙏🙏🙏

  • @jinijoby8720
    @jinijoby8720 Před 2 měsíci +44

    ഈ പ്രാർത്ഥന ഞാൻ വെറുതെ . ഒരു നിയോഗം സമർപ്പിച്ചു പ്രാർത്ഥിച്ചു. പിറ്റേ ദിവസം എനിക്കു പോലും വിശ്വസിക്കാൻ പറ്റില്ല ആ കാര്യം നടന്നു. അത്രയ്ക്കു പവർഫുൾ പ്രാർത്ഥനയാണ്. ഞാൻ ആദ്യം ഒന്നു പരീക്ഷിച്ചു പ്രാർത്ഥിച്ചതാണ്. ഇതിൽ സത്യമുണ്ടോ എന്നറിയാൻ. അതുകൊണ്ട് എല്ലാവരും ഈപ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചോനമ്മൾ ചോദിക്കുന്ന കാര്യം ദൈവം നടത്തി തരും. ഉറപ്പ്. എന്റെ ദൈവത്തിന് ഒരായിരം നന്ദി.

  • @mariyathomas6946
    @mariyathomas6946 Před 3 měsíci +44

    ഇത് ഒരു അത്ഭുത പ്രാർത്ഥന ആണ് ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു. കർത്താവെ നന്ദി
    ഇതൊരു സാക്ഷ്യം ആണ്

    • @sheebajacob1078
      @sheebajacob1078 Před 3 měsíci +1

      👍

    • @sajicdsaji2700
      @sajicdsaji2700 Před měsícem

      ഇത്‌ ഒരു അത്ഭുത. പ്രാർത്ഥന ആണ് മിസ്സിംഗ്‌ ആയ ഹുസ്ബൻഡ് തിരിച്ചു വരാൻ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു. തിരിച്ചു വന്നു ജീസസ് താങ്ക്സ്

  • @coolmusic7490
    @coolmusic7490 Před 9 měsíci +167

    കർത്തവേ ഞാൻ ഒരു ഹിന്ദു ആണ് ഇന്നലേ ഞാൻ ഇത് പ്രാർത്ഥിച്ചു. അടുത്ത ദിവസം അത്ഭുതം സംഭവിച്ചു. ഞാൻ യേശുവിനെ വിശ്വസിക്കുന്നു .ഞാൻ യേശുവിനെ സ്നേഹിക്കുന്നു.ഞാൻ യേശുവിനെ സ്നേഹിക്കുന്നു.ദയവായി നിങ്ങളുടെ ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുക യേശു ഒരിക്കലും നിങ്ങളെ കൈവിടില്ല ആമേൻ

    • @JobiJobi-dd2lp
      @JobiJobi-dd2lp Před 2 měsíci +1

      Yesuve enne kathukollaname

    • @bijuthattamparambil7395
      @bijuthattamparambil7395 Před 2 měsíci

      Amen🙏🙏🙏

    • @Family_times20
      @Family_times20 Před 19 dny

      ആമേൻ 🙏q🙏❤️❤️❤️

    • @ascrafts1334
      @ascrafts1334 Před 12 dny +1

      എന്റെ ദൈവമെ എന്റെ ലീവ് സാക്ഷൻ ആയി എനിക്ക് അടുത്ത അഴിച്ച എകിലും നാട്ടിൽ പോകാൻ patane🙏☹️

  • @appzjii9425
    @appzjii9425 Před 9 měsíci +29

    ഈശോയെ icu യിൽ കിടക്കുന്ന എന്റെ മകന്റെ അസുഖം പെട്ടന് തന്നെ മാറ്റി തരണമേ 🙏🏻🙏🏻 എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ എല്ലാവരും 🙏🏻🙏🏻🙏🏻

  • @Ambiims9876
    @Ambiims9876 Před 3 měsíci +25

    കടബാധ്യത കർത്താവേ ഞാൻ തകർന്നു പോകുന്നു എന്റെ മനസ്സും ശരീരവും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര തകർച്ചയിലാണ് മാതാവേ കടബാധ്യതകൾ തീർത്തു തരാൻ എന്റെ യേശുവിനെ സാധിക്കും എന്റെ കടബാധ്യത ഞാൻ പോലും അറിയാതെ കടബാധ്യത തീർത്തു തരേണമേ എന്റെ കർത്താവേ നീ സഹായിക്കേണമേ മരണതുല്യമായി ജീവിക്കുന്ന ഈ പ്രിയ സഹോദരിയെ എന്റെ കർത്താവ് രക്ഷിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു കർത്താവേ രക്ഷിക്കേണമേ

  • @leenajacob4486
    @leenajacob4486 Před měsícem +13

    ഈ പ്രാർത്ഥന മുടങ്ങാതെ പ്രാർത്ഥിച്ചത് മൂലം എൻ്റെ നിയോഗം സാധിച്ചു യേശുവേ നന്ദി യേശുവേ സോത്രം 🙏🏻🙏🏻

  • @AswathyNair-qf2uy
    @AswathyNair-qf2uy Před 8 měsíci +138

    ഇതൊരു അത്ഭുത പ്രാർത്ഥനയാണ്..
    ഞാൻ ആഗ്രഹിച്ച രണ്ട് കാര്യങ്ങളും ഈ പ്രാർഥനയിലൂടെ സാധിച്ചു..
    ഇത് സാക്ഷ്യം ആണ്..
    Thank you jesus 🙏🙏🙏

  • @kichuzmaluz
    @kichuzmaluz Před 6 měsíci +48

    2,3 മാസങ്ങൾ ആയി ഞാൻ ഒരു സങ്കടത്തിൽ ആയിരുന്നു... ഒരുപാട് കരഞ്ഞു ഓരോ ദിവസവും... എന്നാൽ ഈ പ്രാർഥന കണ്ടതും ഞാൻ പ്രാർത്ഥിച്ചു തുടങ്ങി... അന്ന് വൈകുന്നേരം തന്നെ മാറ്റങ്ങൾ കണ്ടു തുടങ്ങി... ഇന്നെനിക്ക് മനസ് ഒരു വെള്ളക്കടലാസ് പോലെ ആയി... Tention free ആയി.... ഒരുപാട് നന്ദി ഉണ്ട് ഈശോയെ 🙏

  • @neethugopinath7057
    @neethugopinath7057 Před 4 měsíci +39

    എന്റെ ഈശോയെ ഒരുപാട് ഒരുപാട് നന്ദി 🙏ഇതൊരു സാക്ഷ്യം ആണ്. എന്റെ 2 വയസുള്ള കുഞ്ഞ് ഇപ്പോൾ ഉറക്കത്തിൽ പെട്ടന്ന് ചുമക്കുകയും അസസ്ഥതകൾ കാണിക്കുകയും ചെയ്തു എന്റെ കയ്യിൽ ഫോൺ ഉണ്ടാരുന്നു ഞാൻ ഈ പ്രാർത്ഥന കാണാൻ ഇടയായി. പെട്ടന്ന് തന്നെ കുഞ്ഞിന്റെ ദേഹത്ത് കൈ വച്ചു ഞാൻ ഈ പ്രാർത്ഥന പ്രാർത്ഥിച്ചു. ചൊല്ലി പകുതി ആയപ്പോൾ തന്നെ കുഞ്ഞു സുഖമായി ഉറങ്ങി. ചുമ മാറി. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏ആമേൻ 🙏

    • @lizasunny981
      @lizasunny981 Před 4 měsíci

      എന്റെ ചിന്നുവിന്റെ അസുഖം മാറ്റണം 🙏🙏🙏🙏

  • @leenajose9103
    @leenajose9103 Před 2 lety +91

    ഞങ്ങളുടെ കടങ്ങളും രോഗങ്ങളും മാറ്റി തരണേ.. 🙏🙏 മക്കളുടെ പഠനം നല്ല മാർക്കോട് ജയിക്കുവാൻ അനുഗ്രഹിക്കണേ 🙏🙏😭

    • @elsyjohn4177
      @elsyjohn4177 Před rokem +1

      Enter eshoye Nene anugrahikane

    • @johneypj6593
      @johneypj6593 Před rokem

      ലോകരക്ഷകനായ ഈശോയെ എന്റെ കുടുംബത്തെ നിത്യജീവന്റെ പാതയിൽ നയിക്കണമേ

  • @sandhrasuresh6320
    @sandhrasuresh6320 Před rokem +14

    കാൻസർ രോഗമായി ജീവിക്കുന്ന എല്ലാവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു അവരെ ആ രോഗത്തിൽ നിന്നും ജീവിതത്തിലേക്ക് പിടിച്ചു കയറ്റണമേ അമ്മേ 🫂🙏🙏🙏🙏🙏🙏🙏😢😢😢😢😢

  • @angelaangela2033
    @angelaangela2033 Před měsícem +8

    ഇശോയെ കുടുംബമായി ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന ദമ്പതിമാരെ ഒന്നിപ്പിക്കണമേ 🙏🙏🙏 അവർക്കു തടസം നിൽക്കുന്ന എല്ലാ സാഹചര്യങ്ങളെയും മനുഷ്യരെയും അങ്ങ് മാറ്റി നിർതണമേ 🙏🙏

    • @SukanyaS-zc1kr
      @SukanyaS-zc1kr Před měsícem +2

      🙏😭😔പ്രാർത്ഥിക്കുന്നതിനു നന്ദി 🙏

    • @angelaangela2033
      @angelaangela2033 Před měsícem +1

      നടക്കും 👍

    • @elixir3634
      @elixir3634 Před 19 dny

      Amen

  • @user-qo1bc5kx6j
    @user-qo1bc5kx6j Před 5 měsíci +8

    കർത്താവെ ഇന്ന് ഞങ്ങളുടെ കടബാധ്യത കൊണ്ട് ഉറക്കമില്ലാത്ത ഞങളുടെ കടങ്ങൾ നിവേര്യമാക്കിത്തരാണമേ കർത്താവെ

  • @sheenajamy4180
    @sheenajamy4180 Před rokem +63

    ഈ ജപമാല ചൊല്ലി കഴിഞ്ഞതിനുശേഷം എനിക്ക് അസാധ്യമായ ഒരു വലിയ കാര്യം സാധിച്ചു കിട്ടി🙏 യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ നന്ദി

  • @femitheresa1565
    @femitheresa1565 Před rokem +34

    ഈശോയേ, എന്റെ പ്രാർഥന സാധിച്ചു തന്നതിന് ഒത്തിരി നന്ദി... SSLC പരീക്ഷയിൽ Full A+ തന്ന് അനുഗ്രഹിച്ചു...🙏🙏

  • @jish3820
    @jish3820 Před 4 měsíci +21

    ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചപ്പോൾ എനിക്ക് എന്റെ ഒരുകാര്യം സാധിച്ചുകിട്ടി.
    യേശുവേ നന്ദി യേശുവേ സ്തുതി. 🥰

  • @vimalrajtr7507
    @vimalrajtr7507 Před 3 měsíci +7

    എത്രയും പെട്ടെന്ന് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ നാഥാ 🙏🙏🙏🙏

  • @divyadivya3496
    @divyadivya3496 Před rokem +79

    ഇത് ഒരു അൽഭുത prathana ആണ്
    ... ഞാൻ നിയോഗം വെച്ച് peathichu..... എനിക്കു സാധിച്ചു കിട്ടി... ഇത് സാഷ്യം അണ്......thanku jesus

  • @anniesjohnson9187
    @anniesjohnson9187 Před rokem +32

    ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളോട് കരുണ thonnaname🙏

  • @Sruthi.364
    @Sruthi.364 Před 25 dny +10

    ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യം ഈ പ്രാർത്ഥനയിലൂടെ നടന്നു.ഇതൊരു സാക്ഷ്യം ആണ്

  • @ahahnarajesh1025
    @ahahnarajesh1025 Před 3 měsíci +15

    ആമേൻ കർത്താവെ നാളത്തെ നിയോഗം വെച്ച് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ കടങ്ങൾ വീട്ടുവാൻ എനിക്ക് ശക്തി തരണേ ആമേൻ

  • @alnavilson6933
    @alnavilson6933 Před 18 dny +3

    എൻ്റെ ഈശോയെ എൻ്റെ മകൻ്റെ വയറിനെസംബന്ധിച്ചുള്ള എല്ലാ അസുഖങ്ങളും വിഷമങ്ങളും മാറ്റിതന്ന് അനുഗ്രഹിക്കണമേ ആമ്മേൻ

  • @sruthymolsasi8909
    @sruthymolsasi8909 Před rokem +12

    എന്റെ ഈശോയെ... എന്റെ ആവിശ്യ നേരത്തെ ഞാൻ അങ്ങയോടു കരഞ്ഞു പ്രാത്ഥിച്ചു... അതിൻ മേൽ നീ അനുഗ്രഹിച്ചു... എത്രയും വേഗം ബാക്കി കാര്യങ്ങൾക്കുടി മംഗളമായി നടക്കാൻ അനുഗ്രഹിക്കേണമേ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻..... യേശുവേ സോത്രം..... യേശുവേ നന്ദി... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishajineesh1168
    @nishajineesh1168 Před 2 lety +129

    ഞങ്ങളുടെ കടങ്ങൾ മാറുന്നതിനു വഴി തുറക്കണേ ഈശോയെ

  • @achuarush8171
    @achuarush8171 Před 5 měsíci +16

    ഞാൻ ഈ പ്രാർത്ഥന ചൊല്ലി നടക്കില്ല എന്ന് കരുതിയ കാര്യം സാധിച്ചു.. തലയിൽ ബ്ലീഡിംഗ് ആയി ക്രിട്ടിക്കൽ സ്റ്റേജിൽ കിടന്ന കുഞ്ഞമ്മ, എന്റെ പ്രാർത്ഥനയ്ക്ക് ശേഷം പിറ്റേന്ന് രാവിലെ ഞാൻ കേൾക്കുന്നത്കയ്യും കാലും അനങ്ങി എന്നുള്ള വാർത്തയാണ്.. അതിശയം ഈശോ പ്രവർത്തിച്ചു അവിടെ 🙏🙏🙏

  • @saritharajesh6601
    @saritharajesh6601 Před 2 měsíci +6

    ഇത് ശരിക്കും അൽഭുത പ്രാർത്ഥന തന്നെയാണ്.എൻ്റെ വളരെ നാളായുള്ള ഒരു കാര്യം യേശു സാധിച്ചു തന്നു.ഞാൻ യേശുവിനോട് കടപ്പെട്ടിരിക്കുന്നു .ഒരായിരം നന്ദി യേശുവിനു

  • @mollyjose9012
    @mollyjose9012 Před 2 lety +8

    ഞങ്ങൾക്കുവേണ്ടി പാടു പീഡകൾ സഹിച്ച ഈശോയുടെ തിരുമുഖമേ ഞങ്ങളുടെ കുടുംബത്തെയും ലോകം മുഴുവന്റമേലും കരുണയായിരിക്കേണമേ

  • @jibinthankachan7189
    @jibinthankachan7189 Před rokem +88

    ഒരിക്കലും നടക്കില്ല എന്നു കരുതിയ ആഗ്രഹം സാധിച്ചു തന്ന എൻ്റെ ഈശോയക്ക് ഒരായിരം നന്ദി...🙏🙏🙏

  • @shiash6831
    @shiash6831 Před 3 měsíci +11

    ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു കാര്യം പ്രാർത്ഥന ചൊല്ലി മൂന്നാം നാൾ നടന്നു കിട്ടി.. ദൈവത്തിനു നന്ദി🙏🙏🙏🙏

    • @user-ob4fx3tw6u
      @user-ob4fx3tw6u Před 3 měsíci

      Yethra tym pray cheythu one day , ath pole yethra day pray cheyyanam plz pryuo

    • @shiash6831
      @shiash6831 Před 2 měsíci

      ​@@user-ob4fx3tw6uSorry കെട്ടോ late ആയിപോയി... ഞാൻ ഒരു ദിവസം ആണ് പ്രാർത്ഥിച്ചത്... എന്റെ ഭർത്താവ് 10 തവണ ielts എഴുതി എന്നിട്ടും കിട്ടിയില്ല അപ്പോൾ ഈ പ്രാർത്ഥന കണ്ടു... ചൊല്ലി അപ്പോൾ കിട്ടി.. ആകെ ഒരു ദിവസം ആണ് ചൊല്ലിയത്

    • @shiash6831
      @shiash6831 Před 2 měsíci

      ​@@user-ob4fx3tw6uറിപ്ലൈ അയക്കാൻ ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു പിന്നെ ഞങ്ങൾ പ്രാർത്ഥിച്ച് പ്രാർത്ഥന ഒരു ദിവസം ഞാൻ എനിക്ക് ഞങ്ങൾക്ക് പത്ത് തവണയായിട്ടും കിട്ടിയിട്ടുണ്ടായിരുന്നില്ല അങ്ങനെ ഞങ്ങൾ ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട്... IELTS എഴുതി എന്റെ വൈഫ് ആണ് അവിടെ പ്രാർത്ഥന മൊത്തം ചൊല്ലിയത് ഞാൻ എക്സാം ഹാൾ ൽ ആയിരുന്നു.... Exam പാസ്സ് ആയി

    • @shiash6831
      @shiash6831 Před 2 měsíci

      ​@@user-ob4fx3tw6uഞങ്ങൾ ആകെ ഒരു ദിവസം പ്രാർത്ഥന ചൊല്ലി ഉള്ളു.... പക്ഷേ ഒരു ദിവസം തന്നെ മൂന്നാല് തവണ ചൊല്ലി. അപ്പം അങ്ങനെ ഞങ്ങൾക്ക് പെട്ടെന്ന് ദൈവത്തിന്റെ അത്ഭുതമാണ് അവിടെ കാണാനില്ല കാരണം ഒത്തിരി ഏറെ കഷ്ടപ്പെട്ടാണ് ഞങ്ങൾ ഇത് എഴുതിയിരുന്നത്

  • @annscollections1156
    @annscollections1156 Před 2 měsíci +5

    എന്റെ ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു രോഗ ങ്ങളിൽ നിന്നും ഞങ്ങളെ സൗഖ്യ പെടുത്തണമേ. കടബാധ്യ തകൾ മാറാനും. ബിസിനസ്‌ നല്ല പുരോഗതി വരുത്താതാനും ഞങ്ങളെ അനുഗ്രഹിക്കമ്മേ നാഥാ. ഞങ്ങളുടെ മേൽ കരുണയായിരിക്കണേ ഈശോയെ

  • @lizyantony3493
    @lizyantony3493 Před 2 lety +212

    ഈശോയേ, സമാധാനമില്ലാതെ വലയുന്ന എല്ലാ കുടുംബങ്ങളിലും സമാധാനവും ശാന്തിയും ലഭിക്കുവാൻ കരുണയുണ്ടാകണമേ...🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @saraswathipv9021
      @saraswathipv9021 Před rokem

      ,

    • @saraswathipv9021
      @saraswathipv9021 Před rokem

      Anjana Radhe ke naam

    • @shalythomas697
      @shalythomas697 Před rokem +2

      നിയോഗമാതാവെ,, എന്റെ ഭവനത്തിന്റെ പണി തടസ്സം കൂടാതെ നടക്കാൻ സഹായിക്കണമേ ലോൺ എടുക്കുന്നതിനുള്ള തടസ്സങ്ങൾ മാറ്റി തരണമേ......ആമ്മേൻ

    • @binduk.a4207
      @binduk.a4207 Před rokem

      Amen

    • @mariatheresavini1201
      @mariatheresavini1201 Před 9 měsíci

      Pray for our family members

  • @venivenu7369
    @venivenu7369 Před rokem +18

    ഈ പ്രാർത്ഥന ചൊല്ലി എന്റെ ആഗ്രഹം സാധിച്ചു തന്ന ഈശോയ്ക് ഒരുപാട് നന്ദി 🙏🙏🙏

    • @layajoseph4012
      @layajoseph4012 Před 10 měsíci

      Ente valiya oru avishiyam nadathi taraname njan വലിയൊരു sagadathilane

  • @Sruthibineesh775
    @Sruthibineesh775 Před měsícem +3

    എന്റെ ഈശോയെ അടിയന്റെ പ്രാർഥനയുടെ മേൽ കരുണ തോന്നണേ 🙏ഈശോയെ കൈവിടല്ലേ

  • @ashlinbaiju479
    @ashlinbaiju479 Před 2 měsíci +16

    ഈ പ്രാർത്ഥന ചൊല്ലി 5 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എന്റെ നിയോഗം സാധിച്ചു തന്ന ഈശോയുടെ കാരുണ്യത്തിന് ഒരായിരം നന്ദി.

  • @sreedeviajith6054
    @sreedeviajith6054 Před 2 lety +153

    യേശുവേ ഞങ്ങളുടെ കടബാധ്യത തീരാൻ പുതു വഴി തുറന്നു തരണമേ

  • @bindhubinu371
    @bindhubinu371 Před rokem +90

    ഈശോ എല്ലാ അനാഥ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ

  • @sheeba6241
    @sheeba6241 Před 4 měsíci +6

    യേശു നാമത്തിൽ മഹത്വം ഉണ്ടായിരിക്കട്ടെ ഞാൻ പ്രാർത്ഥന നിയോഗം വെച്ച് പ്രാർത്ഥിച്ചതിൻ്റെ ഫലമായി എനിക്ക് ജോലി ശരിയാക്കി തന്നതിന് യേശുനാഥന് കോടാനുകോടി നന്ദി ഇനിയെൻറെ വീടുപണിയുടെ കാര്യവും കടബാധ്യതയും എൻറെ യേശുനാഥൻ തീർത്തു തരുമെന്ന് വിശ്വസിച്ച് പ്രാർത്ഥിക്കുന്നു യേശുവേ നന്ദി സ്തുതി 0:02

  • @user-ok2yl5oj8c
    @user-ok2yl5oj8c Před 3 měsíci +10

    ദൈവത്തിൽ വിശ്വാസം ഇല്ലായിരുന്ന എനിക്ക് ശെരിക്കും ഇത് ഒരു അൽഭുതം തന്നെയാണു.പരീക്ഷിക്കാൻ അല്ല യാതൊരു വഴിയും ഇല്ലാതെ വന്നപ്പോൾ ഞാൻ ദൈവത്തിൽ ആശ്രയിച്ചu.രാത്രിയിൽ പ്രാർത്ഥിച്ചു കിടന്നു.രാവിലെ ഉണർന്നപ്പോൾ സന്തോഷ വാർത്ത തന്നെ കിട്ടി.ഞാൻ ആഗ്രഹിച്ച കാര്യം നടന്നു.വിശ്വാസത്തോടെ പ്രാർത്ഥിച്ചു എനിക്ക് ദൈവം തന്നു. നന്ദി ദൈവമേ 🥰

  • @thresyageorge4111
    @thresyageorge4111 Před 2 lety +53

    ഈശോയെ എന്റെ മക്കളോട് കരുണ തോന്നേണമേ 🔥🔥🔥

  • @ablisht4647
    @ablisht4647 Před 2 lety +62

    എന്റെ ഈശോയെ എന്റെ കുഞ്ഞിനെ നന്നായിട്ട് പഠിപ്പിക്കണമേ നല്ല മാർക്കോട് കൂടി അവൾ പരീക്ഷ പാസാവാൻ ആയിട്ട് അങ്ങയുടെ അനുഗ്രഹവും പ്രാർത്ഥനയും എപ്പോഴും എന്റെ കുഞ്ഞിന്റെ മേൽ ഉണ്ടായിരിക്കണം 😍

    • @soumyanair109
      @soumyanair109 Před rokem +1

      Soumya

    • @rajanitk7779
      @rajanitk7779 Před rokem

      ഞങ്ങളെ കാത്ത് രക്ഷിക്കേണമേ

  • @bijuaugustine1738
    @bijuaugustine1738 Před 4 měsíci +2

    ഞാൻ പ്രാർത്ഥിച്ച കാര്യം എനിക്ക് സാധിച്ചു കിട്ടിയതിനു നന്ദി

  • @ManuManu-eo6in
    @ManuManu-eo6in Před 4 měsíci +6

    Ee prayer bhayankara powerfull anu❤❤❤🥰🥰🥰

  • @bincy25
    @bincy25 Před 6 měsíci +13

    Njan ennu ee പ്രാത്ഥന ഒരുപാട് വിഷമത്തോടെ ഞാൻ കണ്ടത് എന്റെ മമ്മി എന്നോട് മിണ്ടുന്നില്ലാരുന്നു 2ദിവസം adhiyam ആയി ഇങ്ങനെ പിണങ്ങി ഇരിക്കുന്നെ എനിക്ക് അത് സഹിക്കാൻ ആവുന്നില്ലാരുന്നു njn aghe ഒറ്റ പെട്ട പോല്ലേ ആയിരുന്നു njn ഏത് ചൊല്ലി 2മണിക്കൂർ അഗം മമ്മി എങ്ങോട്ട് വന്നു പഴേ പോല്ലേ മിണ്ടി എനിക്ക് ഒരുപാട് sandhosham 🙏ishokku orayiram nanni🙏❤️

  • @GaneshGanesh-yf7ti
    @GaneshGanesh-yf7ti Před 2 lety +499

    ഈശോയെ എന്റെകുടുംബത്തിന്നും ഞങളെപ്പോലെ സ്വന്തമായി ഒരുവീടില്ലാതെ കഷ്ട്ടപെടുന്ന എല്ലാ കുടുംബങ്ങൾക്കും സ്വന്തമായി വീടും പുരയിടവും നൽകി, രോഗങ്ങളിൽനിന്നും സൗക്യം തന്നു രക്ഷയികേണമേ, ആമേൻ

    • @thomasthomas1759
      @thomasthomas1759 Před 2 lety

      !,@Q

    • @anuanutj4491
      @anuanutj4491 Před 2 lety +11

      May God bless you and family I love you my Jesus 🙏

    • @gracereshma...8154
      @gracereshma...8154 Před 2 lety +8

      ആമേൻ

    • @hulkbluster
      @hulkbluster Před 2 lety +2

      എന്റെ ഈശോയെ ഉല്ലാസിന്റെ 1 വിവാഹതടസ്സം മാറ്റിതരണമെന്ന് പാർത്ഥിക്കുന്നു

    • @A.Sminicher2.098
      @A.Sminicher2.098 Před 2 lety +3

      🙏🙏🙏

  • @sreekalaks6280
    @sreekalaks6280 Před 3 měsíci +6

    ഇതൊരു അത്ഭുത പ്രാർത്ഥനയാണ് ഇത് പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഒരു പാട് പ്രയാസങ്ങൾ പിതാവ് മാറ്റി തന്നു

  • @remakd1528
    @remakd1528 Před měsícem +6

    എന്നോട് ദ്വേഷിച്ച് പിണങ്ങിയിരിക്കുന്ന ആളിന് മാനസാന്തരം നൽകി തിരികെ കൊണ്ടുവരേണമേ! ആമേൻ🙏

  • @rasheenathesleem4560
    @rasheenathesleem4560 Před rokem +74

    ഇത്രയും യാതന സഹിച്ച ഇശോയെ... അങ്ങയുടെ വേദനകൾക്കിടയിൽ ഞങ്ങളുടെ വേദന ഒന്നുമല്ല.... 😢😢

  • @nimishaks5104
    @nimishaks5104 Před 2 lety +17

    എന്റെ ഈശോയെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കഠിനമായ മനോ വേദന നീ അറിയുന്നു. നീ എല്ലാം കണ്ടവനാണ്. എന്നെ അറിഞ്ഞവനാണ്. എന്റെ എല്ലാ വേദന യും എന്റെ ഏറ്റവും വലിയ ആഗ്രഹവും നിന്നിൽ ഞാൻ അർപ്പിക്കുന്നു. നീ എന്നെ രക്ഷിക്കും, കാരണം നീ എന്നെ സ്നേഹിക്കുന്നു. 🙏🙏🙏

  • @athulyarajds3480
    @athulyarajds3480 Před 4 měsíci +14

    It's a miracle prayer. ഞാൻ ആഗ്രഹിച്ച കാര്യം ഈശോ സാധിച്ചു തന്നു. Thankyou jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujack6964
    @sujack6964 Před 19 dny +1

    കർത്താവെ cheri സുജയെ സ്വന്തം ആക്കണേ. ചെറിയുടെ മനസ്സിലും ചിന്തയിലും സുജ മാത്രം അവണേ. എന്റെ സാമ്പത്തിക കടങ്ങൾ തീർക്കണെ. ചെറിയുടെ അസുഖം മാറ്റാണെ നല്ല വർക്ക്‌ ഉണ്ടാകണേ

  • @kasileo2850
    @kasileo2850 Před 2 lety +92

    ഞങ്ങളോടുള്ള സ്നേഹത്താൽ കണ്ണീരൊഴുക്കുന്ന ഈശോയുടെ തിരുമുഖമേ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @anilchandrashekar6663
    @anilchandrashekar6663 Před rokem +13

    ഈശോയെ എനിക്കൊരു സ്വന്തമായ ഭവനം തന്ന് അനുഗ്രഹിക്കണമേ എന്നെ പോലെ വേദനിക്കുന്ന എല്ലാവരെയും ആശ്വസിപ്പിക്കണമേ

    • @leemoldani5683
      @leemoldani5683 Před rokem

      🙏

    • @archanamb6277
      @archanamb6277 Před rokem

      ഈശോയെ. എന്റെ അപേക്ഷ സ്വികരിക്കണേ

  • @puthukkudikkandi
    @puthukkudikkandi Před 3 měsíci +8

    എൻ്റെ ഈശോയെ ഞാൻ ഒരു ഹിന്ദുവാണ്. എന്നാൽ എനിക്കും അമ്മക്കും അങ്ങയിൽ വിശ്വാസമാണ്. എൻ്റെ അമ്മ ശാരദയുടെ പൾസ് rate 40 ആണ്. ഡോക്ടർ ഗുളിക തന്നിട്ടിണ്ട്. അത് കഴിച്ച് എൻ്റെ അമ്മയുടെ മിടിപ്പ് കൂട്ടിതരേണമേ. എൻ്റെ അമ്മയുടെ ഹൃദയത്തിൽ തകരാറൊന്നും ഇല്ലാതെ കാത്തോളണേ

  • @Ambiims9876
    @Ambiims9876 Před 3 měsíci +5

    എന്റെ ഈശോമിശിഹായെ തമ്പുരാനേ ഞാൻ പറയാതെ തന്നെ എന്റെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും എന്റെ തമ്പുരാൻ അറിയാമല്ലോ എന്റെ ഈ കടബാധ്യതകളാലും ചിട്ടിയുടെ കടബാധ്യതകളാലും ഞാൻ ആകെ വിഷമിക്കുകയാണ് പരിശുദ്ധ അമ്മേ എന്റെ വിമല ഹൃദയത്തിൽ വിമല ഹൃദയത്തിൽ ഉള്ള വിഷമങ്ങളെ മാറ്റേണമേ അങ്ങേയ്ക്ക് സാധിക്കാത്തതായി ഒന്നുമില്ല എന്നെയും എന്റെ കുടുംബത്തെയും തകർച്ചയിൽ നിന്നും രക്ഷിക്കേണമേ

  • @minimolminimol2171
    @minimolminimol2171 Před rokem +38

    Kunginu വേണ്ടി പ്രാർത്ഥിച്ചു ഫലം നൽകി അനുഗ്രഹിച്ച ദൈവത്തിനു കോടാനുകോടി നന്ദി അപ്പാ ❤❤🙏🏼🙏🏼🙏🏼🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kasileo2850
    @kasileo2850 Před 2 lety +38

    ഏറ്റവും ആഴമേറിയ വേദനയും നിശബ്ദതമായി സഹിച്ച ഈശോയുടെ തിരുമുഖമേ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നേണ മേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ni5bn4yp3v
    @user-ni5bn4yp3v Před 3 hodinami

    കർത്താവെ നാളെ എന്റെ ജോലിയിൽ എനിക്ക് ഒരു കുഴപ്പമില്ലാതെ ജോലിചെയ്യാൻ എന്നെ കാത്തുകൊള്ളണമേ എല്ലാ പിശാചിക ശക്തിയിൽ നിന്നും എന്നെ കാത്തുകൊള്ളണമേ ആമേൻ യേശുവേ എന്റെ കൂടെ കാണണമേ എപ്പോഴും ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @emilyjoseph7920
    @emilyjoseph7920 Před 2 měsíci +3

    എന്റെ ഒരു പ്രാർത്ഥനയ്ക്കു ഉത്തരം തന്ന യേശുവേ അങ്ങേയ്ക്കു ആരാധന ആരാധന.. ആമേൻ

  • @jasminethomas2244
    @jasminethomas2244 Před 11 měsíci +6

    എന്റെ ദൈവമേ എന്റെ തെറ്റുകളും പാവങ്ങളും ഷെമിക്കണമേ എന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കണമേ സമാധാനവും സന്തോഷവും കൊണ്ട് നിറക്കണമേ സങ്കടങ്ങളും വേദനകളും മാറ്റിത്തരാണമേ ആവശ്യങ്ങളൊക്കെ സാധിച്ചു തരണമേ എന്നെ തിന്മയുടെ വഴിയിൽ നിന്നും നന്മയുടെ വഴിയിലേക്ക് കൈപിടിച്ച് നടത്തണമേ തെറ്റുകളിൽ പോയി വീഴാതെ അവിടുന്ന് കാത്തുസുക്ഷിക്കണമേ ആപത്തുകളിൽ നിന്നും രക്ഷിക്കണമേ ഞാൻ ആഗ്രഹിക്കുന്ന അളെ തെന്നെ ജീവിതപകാളിയായി നൽകണേ കർത്താവെ 🙏🙏

  • @rajichithrani3860
    @rajichithrani3860 Před rokem +37

    എന്റെ ഈശോതമ്പുരാനേ എന്റെ അമ്മ എന്റെ അമ്മ കിടപ്പിലാണ് എന്റെ അമ്മയെ രക്ഷിക്കണമേ ആമേൻ

  • @jaisyayiramala8103
    @jaisyayiramala8103 Před 2 měsíci +4

    ഈശോയെ എൻ്റെ ജോലിയിയെ ഞാൻ അങ്ങയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. അങ്ങ് ഇടപെട്ട് എനിക്ക് പഠിക്കണ്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് പഠിച്ചെടുക്കാൻ സഹായിക്കണമെ.

  • @user-nc8sl8kx5r
    @user-nc8sl8kx5r Před 19 dny +1

    🙏🙏🙏ആമ്മേൻ അപ്പാ ഹല്ലേലുയ. സ്തുതി ആരാധന മഹത്വം 🙏ഈ ശോ യെ എനിക്കും മക്കൾക്കും തിരു രക്തസംരക്ഷ ണം നെൽ കേന്നമ്മേ ആമ്മേൻ 🙏🌹🌹🌹❤️❤️❤️👍👍👍😍😍😍

  • @aniejohn4785
    @aniejohn4785 Před 10 měsíci +7

    ഈ പ്രാർത്ഥന ചൊല്ലി എന്റെ ഒരു നിയോഗം സാധിച്ചു. ഈശോ ക്ക് ആയിരം നന്ദി

  • @jb-iy3vi
    @jb-iy3vi Před rokem +53

    ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാതിരുന്ന എൻ്റെ ആവശ്യത്തെ സാധ്യമാക്കിയ ഈശോയെ അങ്ങേക്ക് ഒരായിരം നന്ദി....

    • @shaynibinoy9657
      @shaynibinoy9657 Před rokem +5

      എൻറെ ഈശോയെ എൻറെ അമ്മായി അമ്മ എത്ര യും പെട്ടെന്ന് മരിക്കാൻ വേണ്ടി പ്രാർത്ഥിക്കണം സഹിക്കാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോ

    • @annapaul6358
      @annapaul6358 Před rokem

      @@shaynibinoy9657 🙏🏾🙏🏾🙏🏾

    • @sijushymol3805
      @sijushymol3805 Před rokem +1

      Ente esoye ente pappaudevedanaywllam matitarane, ammakum nale testcheyumbol kuzapamonum undavalle.njangalude veetil samadanam undavane. Sambarhikamaialatunna ellaprshnangalil ninum viduthaltarane.

    • @alwynviego5330
      @alwynviego5330 Před rokem +2

      ആൽവിയൻ വിയാഗോനു നല്ലൊരു ജോലിയും വിവാഹവും നടത്തിത്തരേണമേ

    • @alwynviego5330
      @alwynviego5330 Před rokem +4

      ഈശോയെ എന്റെ കുടുംബ ത്തോട് കരുണ ആയിരിക്കേണമേ

  • @rajiraj9788
    @rajiraj9788 Před 2 dny +1

    ഈശോയെ ഞാൻ 20 വർഷമായി ഗൾഫ് ജീവിതം തുടരുന്ന ഇനിയുള്ള കാലം കുടുംബത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന അതിന് സാമ്പത്തികമായി എന്നെ സഹായിക്കണേ കർത്താവേ

  • @user-kq3rr5wl2r
    @user-kq3rr5wl2r Před 2 měsíci +3

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ഒരു ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അവരെ അനുഗ്രഹിക്കണമേ ❤️❤️❤️❤️ആമേൻ 🙏🙏🙏🙏🙏🙏

  • @rincybiju7618
    @rincybiju7618 Před 2 lety +82

    എട്ടു വർഷമായി പ്രസവത്തോടെ ഇടതു വശം തളർന്നുപോയ പാപിയായ എന്നോട് കർത്താവെ കരുണ തോന്നണമേ 🙏🏼🙏🏼

    • @palebluedot36901
      @palebluedot36901 Před 2 lety +3

      God is gonna bless you. you will be healed

    • @preenamecheripadi7705
      @preenamecheripadi7705 Před 2 lety +5

      Rincy, in the name of Jesus molu vegam sugapedatte..Thank you Jesus.

    • @jaisonpaul1984
      @jaisonpaul1984 Před rokem

      God bless you

    • @sibychristy8283
      @sibychristy8283 Před rokem

      🙏🙏🙏

    • @somycherian4308
      @somycherian4308 Před rokem +1

      Elkaverudeyu prayer chaitatukond ente molke Monday hodpitalil join chaiyan order koduthu. Prayer chaita elkaverkum thanks. Ente daivam chaita atbhutatine sthotram chaiyunnu.

  • @archanashivaprasad5616
    @archanashivaprasad5616 Před 11 měsíci +43

    ഞാൻ ഒരു ഹിന്ദു ആണ്,എന്റെ വലിയ ഒരു ആഗ്രഹം ദൈവം നടത്തി തന്നു 🙏🙏🙏🙏🙏🙏🙏

    • @ansulaas5139
      @ansulaas5139 Před 8 měsíci

      Ithu ethra thavana ethra days praarthikanam? onnu parayuo pls??njn oru hindu aanu..enikaryila...

    • @archanashivaprasad5616
      @archanashivaprasad5616 Před 8 měsíci

      @@ansulaas5139 1 month

  • @user-yk7eq7fw4k
    @user-yk7eq7fw4k Před 5 měsíci +5

    ഈശോയേ ബാങ്കുകളുടെയും , വ്യക്തികളുടേയും കടം ഈശോ തന്നെ കൊടുത്ത് വീട്ടണമേ ആമ്മേൻ

  • @user-ps8lu8gt9g
    @user-ps8lu8gt9g Před 5 měsíci +4

    അമ്മേ മാതാവേ എന്റെ ഡെലിവറി സുഖപ്രസവം ആക്കിത്തരണമേ അമ്മേ ആയുസും ആരോഗ്യവും ഉള്ള അംഗവൈകല്യങ്ങൾ ഒന്നും ഇല്ലാതെ നല്ലോരു വാവേ തരണമേ 🙏🙏🙏🙏

  • @minijose5336
    @minijose5336 Před rokem +9

    എൻ്റെ പ്രാർത്ഥന സാധിച്ചു തന്ന ഈശോയ്ക്ക് നന്ദി

  • @veenajayan4018
    @veenajayan4018 Před rokem +53

    കുഞ്ഞുങ്ങൾ ഇല്ലാതിരിക്കുന്ന ഞങളെ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ അമ്മേ

  • @abhidevkdinesh1323
    @abhidevkdinesh1323 Před 2 měsíci +2

    ഞാനും ഒരു ഹിന്ദുവാണ് പക്ഷേ നല്ലത് പോലെ മനസ് വിഷമിച്ച സമയത്താണ് ഈ പ്രാർത്ഥന ഞാൻ കാണാൻ ഇടയായത് ഞാൻ ഏറ്റവും കൂടുതൽ മനസ് വിഷമിക്കുന്ന കാര്യം ഞാൻ മനസിൽ വച്ച് ഈശോയോട് ഞാൻ പ്രാർത്ഥിച്ചു എന്റെ പ്രാർത്ഥന ഈശോ കേട്ടു. എന്നെ അനുഗ്രഹിച്ചു. അന്ന് മുതൽ മുടങ്ങാതെ ഞാൻ ഈ പ്രാർത്ഥന ചെല്ലു ഇത് എൻ്റെ സാക്ഷ്യം ആണ്. ഇനിയും മുടങ്ങാതെ ചെല്ലും അത്രയും വലിയ അനുഗ്രഹം എനിക്ക് തന്നു. ഇനി പരീക്ഷ എഴുതുന്ന എൻ്റെ മക്കൾക്കും പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരീക്ഷ നല്ലത് പോലെ എഴുതാൻ ഈശോയുടെ അനുഗ്രഹം ഉണ്ടാകണം ആമേൻ

  • @sailajapg7043
    @sailajapg7043 Před měsícem +2

    കർത്താവേ എന്റെ മകനെ ജോലിയിൽ ഒരു ബുദ്ധിമുട്ട് തോന്നാതിരിക്കാനും അവനെ നല്ല മനസ്സമാധാനം കിട്ടാനും ജോലിക്ക് ഒരു കുഴപ്പമില്ലാതിരിക്കാനും കർത്താവേ അവിടുന്ന് അനുഗ്രഹിക്കണം

  • @paule.l5878
    @paule.l5878 Před 2 lety +21

    കാരുണ്യവാനായ ഞെങ്ങളുടെ പൊന്നു തമ്പുരാനെ അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എന്നെപോലെയുള്ളവരുടെ പ്രാർത്ഥന കേട്ട് ഞങ്ങളെ ദുഷ്ട ശക്തികളിൽനിന്ന് കാത്തു സംരക്ഷിക്കണമേ.ഞങ്ങൾ എന്നും എപ്പോഴും അങ്ങയുടേത് മാത്രമാണെന്ന് ഓർക്കണമേ ഹല്ലേലൂയാ .

  • @sisbro2452
    @sisbro2452 Před 9 měsíci +9

    ഞാൻ ഇന്ന് അനുഭവിക്കുന്ന വേദനയിൽ നിന്നും, നാണക്കേടിൽ നിന്നും എനിക്ക് മോചനം നല്കണമേ 🙏🙏. നല്ല ഒരു കുടുംബ ജീവിതം നല്കണമേ

  • @marysimi7134
    @marysimi7134 Před 3 měsíci +3

    എന്റെ ഈശോയെ എനിക്ക് വിവാഹം നിശ്ചയിച്ചിരിക്കുന്ന വ്യക്തിക്ക് ഇപ്പോൾ മാനസികമായി ഭയങ്കര വിഷമം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു... അദ്ദേഹത്തെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരേണമേ🙏😭

  • @nandanaajikumar6081
    @nandanaajikumar6081 Před 2 měsíci +2

    Ee prayer orupad powerful ahn..ente vishamam jesus nod prjuu..enik ente agraham sadichu tanuuu thank you Jesus 🙏🙏❤️

  • @anittapa8118
    @anittapa8118 Před 11 měsíci +58

    സാമ്പത്തിക ബുദ്ധിമുട്ടാൽ വിഷമിക്കുന്ന എല്ലാരേം അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏

  • @gourieswings2996
    @gourieswings2996 Před rokem +25

    ശക്തമായ പ്രാർത്ഥന, ഇതു ദിനവും ചൊല്ലിയത്തിലൂടെ പല സാഹചര്യങ്ങളിളിലും ദൈവം കൈപിടിച്ച് നടത്തി.ദൈവത്തിന് ഒരായിരം സ്തുതി.

  • @abhidevkdinesh1323
    @abhidevkdinesh1323 Před 2 měsíci +2

    എൻ്റെ ഈശോയെ ഞാൻ ആഗ്രഹിക്കുന്നത് പോലെ എൻ്റെ കടബാധ്യതകൾ തീർക്കാൻ ആയി ഞാൻ പ്രതീക്ഷിച്ചിരിക്കുന്ന ആ ജോലി തടസം ഒന്നും ഇല്ലാതെ തന്നെ നടത്തി തരണമെ ഈ മാസം തന്നെ സാധിച്ച് തരണമെ

  • @solamonjimmy9320
    @solamonjimmy9320 Před 17 dny +1

    ഈശോയെ എനിക്കും മേഘകും ഒരുമിച്ച് ഒരു കുടുംബ ജീവിതം നയിക്കാൻ വേണ്ടി അനുഗ്രഹിക്കണെ. തടസങ്ങൾ എല്ലാം മാറ്റി തരണേ. ഞങ്ങളുടെ കണ്ണുനീർ കാണണേ. എല്ലാം വേഗം ശരിയാവണേ

  • @sanittasaji96
    @sanittasaji96 Před rokem +7

    ഇന്ന് പരീക്ഷക് പോയ എന്റെ മകനെ സ്റ്റീവിന് പരീക്ഷ നല്ല എളുപ്പം ഉണ്ടാകേണമേ നല്ല മാർക്ക്‌ കിട്ടി ജയിക്കുവാൻ അനുഗ്രഹിക്കേണമേ ഈ പ്രാർത്ഥന കാണുന്ന എല്ലാവരും മോനും കൂടി വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @luther5563
    @luther5563 Před 2 lety +231

    കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും... അനുഗ്രഹിക്കേണമേ 🙏🙏..

    • @leenamalat2789
      @leenamalat2789 Před rokem +1

      കരുണയുടെ കലവറയായ
      ഈശോയെ
      കാരുണ്യത്താലും
      സ്‌നേഹത്താലും
      എന്നെ നിറയ്‌കേണമേ

    • @bincyabraham3303
      @bincyabraham3303 Před rokem

      Doniyaudmel karuna kanikkaname eesoye 🙏🙏🙏

    • @margratmacedo1008
      @margratmacedo1008 Před rokem

      കർത്താവേ എന്റെ മക്കൾക്കു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ നന്ദി കർത്താവേ

    • @mercytaitus4007
      @mercytaitus4007 Před rokem +1

      Please pray for my son Basil further study and pray for he is stomach pain

    • @margratmacedo1008
      @margratmacedo1008 Před rokem

      ​@@leenamalat2789

  • @beautylover1962
    @beautylover1962 Před 3 měsíci +2

    ഈശോയെ ഒരായിരം നന്ദി 🙏🙏🙏🙏😊

  • @norrittarinuruble1360
    @norrittarinuruble1360 Před 3 měsíci +2

    Thank you Jesus for the quick recovery

  • @preethamolly918
    @preethamolly918 Před rokem +24

    ഈശോയെ ഞങ്ങളുടെ വേദന നിറഞ്ഞ ജീവിതം അങ്ങയുടെ തിരുമുറിവുകളോട് ചേർത്ത് വച്ചു പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് സമാധാനം തരണമേ 🙏🙏🙏🙏😓😓😓🙏🙏🙏

  • @positivism3503
    @positivism3503 Před 2 lety +47

    ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏 ഞങ്ങൾ ഓരോരുത്തരെയും അനുഗ്രഹിക്കണേ 🙏ആമേൻ

  • @Mrfleminm
    @Mrfleminm Před 5 dny

    ഏറ്റവും ആഴമേറിയ വേദയും നിശബ്ദമായി സഹിച്ച ഈശോയുടെ തീരുഹൃദയമേ അങ്ങയെ വിളിച്ചു അപേശിക്കുന്നവർട് കരുണ തൊന്നേനമേ❤

  • @bindumolantony8230
    @bindumolantony8230 Před 4 měsíci +2

    Thank you Jesus for the blessings you have given.Praise Lord🙏🙏🙏

  • @sreedevi636
    @sreedevi636 Před 2 lety +30

    ഈശോയേ ഞങ്ങളുടെ മേൽ കരുണ തോന്നിക്കേണമേ🙏 ഞങ്ങൾ ഓരോരുത്തരേയും അനുഗ്രഹിക്കണേ🙏 ആമേൻ

  • @user-gi4od3gt3z
    @user-gi4od3gt3z Před rokem +52

    ഈശോയുടെ തിരു രക്തത്താൽ ഞങ്ങളെ ശുദ്ധികരിക്കണമേ ആമേൻ 🙏🙏🙏

    • @mercytaitus4007
      @mercytaitus4007 Před rokem

      Please pray for my son Basil IELTS exam and my daughter mary gets a job pray for my leaver problem Amen🙏

  • @sheltonantony9968
    @sheltonantony9968 Před 5 měsíci +2

    ഈശോ എന്റെ രോഗങ്ങൾ സമർപ്പിക്കുന്നു വേദനയാൽ രോഗം എന്നെ പീഡിപ്പിക്കുന്നു കരുണ തോന്നി എന്നെയും കുടുംബത്തിൽ ഉള്ള എല്ലാപേരയും സമർപ്പിക്കുന്നു ആവശ്യമായരോഗ ശാന്തി കൊടുക്കണമേ ഞങ്ങളോട് കരുണ കാണിക്കണുമെ ആമേൻ 🙏🏻🙏🏻🙏🏻😭😭😭♥️♥️♥️🌹🌹🌹

  • @remakd1528
    @remakd1528 Před měsícem

    ഈശോയേ ഒരാപത്തും വരുത്താതെ എൻ്റെ മക്കളോടൊപ്പം ഉണ്ടായിരിക്കേണമേ! അവരെ കാത്തു കൊള്ളേണമേ! ആമേൻ🙏

  • @sanittasaji96
    @sanittasaji96 Před rokem +114

    അസാധ്യമെന്നു കരുതിയ കാര്യം സാധിച്ചു തന്ന ഈശോയിക് ഒരായിരം നന്ദി

  • @bindhuanil973
    @bindhuanil973 Před rokem +23

    ഞങ്ങളുടെഭവനത്തിന്റെ എല്ലാം പണികളു० ഭംഗിയായി പൂർത്തികരിച്ച് തന്ന ഈശോയ്ക്ക് ഒരായിര० നന്ദി സ്തുതി 🙏🙏🙏🙏

  • @user-kt3ng6zt2r
    @user-kt3ng6zt2r Před 3 měsíci +2

    ഈശോയെ നന്ദി 🙏🙏🙏