വി.മിഖായേൽ മാലാഖയോടുള്ള ഈ പ്രാർത്ഥന നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും

Sdílet
Vložit
  • čas přidán 28. 05. 2020
  • ആത്മീയപോരാട്ടത്തിൽ ഒപ്പം നിന്നു പോരാടാൻ മുഖ്യദൂതനായ വി.മിഖായേലിനേയും സംഘത്തേയും ക്ഷണിച്ചു വരുത്തുന്ന പ്രാർത്ഥന ,
    തലമുറകളായുള്ള പിശാചിന്റെ ആധിപത്യങ്ങളേയും അവകാശങ്ങളേയും വെട്ടിമാറ്റുന്ന - പ്രാർത്ഥന,
    വ്യക്തി ജീവിതത്തിലെ പ്രലോഭനങ്ങളിലും വീഴ്ചകളിലും അത്ഭുതകരമായ ശക്തി പകരുന്ന പ്രാർത്ഥന ,
    കുടുംബത്തിൽ സ്വസ്തതയും ,സമാധാനവും ,സുരക്ഷിതത്വവും നിലനിർത്തുന്ന പ്രാർത്ഥന ,
    ദൈവരാജ്യ ശുശ്രൂഷകളിൽ ഉണർവ്വു പകർന്ന് പുതിയ വഴികൾ തുറക്കുന്ന പ്രാർത്ഥന .......etc
    പ്രാർത്ഥിച്ചു നോക്കൂ ....
    ദൈവവചനാടിസ്ഥാനത്തിലുള്ള ഈ പ്രാർത്ഥന നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കും .
    Like ,Share ,Comments and SUBSCRI BE Our Spiritual Channel JOSE THALIYATH

Komentáře • 3,3K

  • @josethaliyath9827
    @josethaliyath9827  Před 3 lety +176

    ഈ Prayer ന്റെ Printed
    Coppy / Audio Coppy ആവശ്യമുള്ളവർ 9496516656 ഈ Watsup No ലേക്ക് Msg അയക്കുക

  • @liskphome
    @liskphome Před 2 měsíci +29

    വിശുദ്ധ മിഖായേൽ മാലാഖേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും എൻ്റെ കുടുംബഞ്ഞ മോചിപ്പിക്കണമേ

  • @prasannakumari5137
    @prasannakumari5137 Před 2 měsíci +15

    വിശുദ്ധ മിഖായേൽ മാലാഖേ സാത്താന്റെ പൈശാചിക പ്രവൃത്തി കളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ.ഞങ്ങളെ അനുഗ്രഹിക്കേണമേ.

  • @sheebajose9018
    @sheebajose9018 Před 8 měsíci +20

    വി.മിഖായേൽ മാലാഖേ എൻ്റെ മകളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരേണമെ സാത്താനിൽ നിന്നും രക്ഷിക്കണേ❤❤

  • @annammaabraham4398
    @annammaabraham4398 Před měsícem +12

    വിശുദ്ധ മിഖായേൽ മാലാകെ എന്റെ ഭർത്താവിനെയും മക്കളെയും എന്നെയും എന്റെ കുടുംബത്തെയും എല്ലാ ആപത്തിൽ നിന്നും അപകടത്തിൽ നിന്ന് ദുഷ്ടരുപിയിൽ നിന്നും രക്ഷിക്കേണമേ ആമേൻ

  • @georgechacko9850
    @georgechacko9850 Před 6 měsíci +15

    വി. മിഖായേൽ മാലാഖയേ എന്നെയും എന്റെ കുടുംബത്തെയും പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണമെ

  • @user-qj2cw8of5o
    @user-qj2cw8of5o Před 3 měsíci +29

    വിശുദ്ധ മിഖായേൽ മാലാഖയെ എന്റെ കുടുംബത്തിൽ എല്ലാവരും സ്നേഹത്തിലും സമാധാനത്തിലും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏എനിക്ക് വന്നിരിക്കുന്ന. മനസികപ്രയാസങ്ങളെല്ലാം മാറ്റി സമാധാനം തരണേ 🙏

  • @celinanand3442
    @celinanand3442 Před rokem +7

    എന്റെ വിശുദ്ധ മിഖായേൽ മാലാഖയെ അര്ജുന് നല്ലൊരു ജോലി കൊടുക്കുവാനും അവന്റെ സ്വാഭാവത്തെ അനുഗ്രഹിക്കുകയും ഞങ്ങളുടെ കുടുംബത്തെ സംരെക്ഷിക്കുകയും ചെയ്യണമെന്ന് അപേഷിക്കുന്നു ആമേൻ

  • @laijaaugustine3433
    @laijaaugustine3433 Před 7 měsíci +17

    വിശുദ്ധ മിഖയാലേ എല്ലാതടസ്സങ്ങളും മാറ്റിതരേണമേ 🙏🙏🙏🙏🙏

  • @geojohn8049
    @geojohn8049 Před rokem +9

    വിശുദ്ധ മിഖായേൽ മാലാഖ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകേണമേ 🙏

  • @shylashyla8309
    @shylashyla8309 Před rokem +14

    മിഖായേൽ മാലാഖയെ എന്റെ ജോലിക്ക് തടസം നിൽക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും എടുത്തു മാറ്റണമേ.. 🙏🙏🙏🙏

  • @jollyjohnjollyjohn7212
    @jollyjohnjollyjohn7212 Před rokem +5

    തലമുറ തലമുറയായി വേട്ടയാടികൊണ്ടിരിക്കുന്ന എന്റെ ജീവിതത്തെയും എന്റെ കുടുംബത്തെയും സാത്താന്റെ പിടിയിൽ നിന്നും രക്ഷിക്കേണമേ ഞങളുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും അവിടുന്ന് കോട്ട കെട്ടി സംരക്ഷണം നൽകി ഞങ്ങളെ സ്വതന്ത്രമാകണമേ ഞങ്ങളോട് പൊറുകേണമേ കരുണകാണികേണമേ

  • @laijaaugustine3433
    @laijaaugustine3433 Před 11 měsíci +17

    വിശുദ്ധ മിഖേൽ മാലാഖയെ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏

  • @emmanuellanceletalven1319

    ദൈവത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട വി.മിഖായേൽ മാലാഖേ ലോ കാ രൂപികളുടെ ശക്തിയിൽ നിന്നും സാത്താൻ്റെ കുടിലതന്ത്രങ്ങളിൽ നിന്നും എപ്പോഴും എന്നെയും 'എൻ്റെ കുടുംബത്തേയും കാത്തു പരിപാലിച്ചുകൊള്ളേണമെ.

  • @laijaaugustine3433
    @laijaaugustine3433 Před 8 měsíci +17

    എന്റെ കാവേൽ മലേഖേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @user-vj3rj2hz7u
    @user-vj3rj2hz7u Před měsícem +3

    വിശുദ്ധ മിഖായേൽ മാലാഖ എന്ന പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @laijaaugustine3433
    @laijaaugustine3433 Před 8 měsíci +29

    വിശുദ്ധ മിഖയാലേ ശത്രു ക്കളിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @rajiramakrishnan7054
    @rajiramakrishnan7054 Před 6 měsíci +6

    ശത്രു ദോഷത്തിൽ നിന്നും എന്നെ വിടുവിക്കണമേ ശാരീരിക ബുദ്ധിമുട്ടുകളിലേക്കു കടന്നു വന്നു എന്നെ സഹായിക്കണമേ അങ്ങയുടെ കാരുണ്യം എന്നിൽ ചൊരിയണമേ വിശുദ്ധ മിഖയേൽ മാലാഖയെ എനിക്ക് തുണയായി വരേണമേ എന്റെ വേദനയിൽ എനിക്ക് ആശ്വാസമാകണമേ ആരുമില്ലാത്ത അവസ്ഥയിൽ നിന്നും എന്നെ കാത്തു പരിപാലിക്കണമേ പൂർണ ആരോഗ്യമുള്ളവളായി മാറ്റണമേ എന്റെ രോഗ അവസ്ഥയിൽ കൂട്ടായിരിക്കണമേ എനിക്ക് ആശ്വാസവും ആശ്രയവും ആവണമേ വിശുദ്ധ മിഖയേൽ മാലാഖയെ എന്നെ ഉപേക്ഷിക്കാതെ കൂടെ നിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏എന്റെ ഇപ്പോഴത്തെ മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളിൽ നിന്നും എന്നെ കാത്തു പരിപാലിക്കണമേ വിശുദ്ധ മിഖയേൽ മാലാഖയെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @mollyjoseph3035
    @mollyjoseph3035 Před 2 měsíci +7

    വിശുദ്ധ മിഖായേൽ മാലാഖ യെ ഇന്ന് നഴ്സിംഗ് അവസാന പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളുടെയും കൂടെയിരിക്കേണമേ ടെൻഷൻ ഇല്ലാതെ പരീക്ഷ എഴുതുവാൻ സഹായിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-vj3rj2hz7u
    @user-vj3rj2hz7u Před 2 měsíci +4

    വിശുദ്ധ മിഖായേൽ മാലാഖയുടെ കുഞ്ഞിൻറെ എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കണം

  • @rajiramakrishnan7054
    @rajiramakrishnan7054 Před 6 měsíci +4

    എന്റെ ജോലിക്ക്തടസം വരാതെ എന്നെ കാത്തുകൊള്ളണമേ അബുദാബിയിൽ വിസിറ്റ് വിസയിലുള്ള എനിക്ക് പെർമനെന്റ് വിസ അടിക്യാനുള്ള സാമ്പത്തിക തടസങ്ങൾ മാറ്റി തരേണമേ എല്ലാ ദുഷ്ടശക്തികളിൽ നിന്നും എന്നെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ, അനഘലിവിങ്സ്റ്റണിനും എന്നും കൂട്ടായിരിക്കണമേ അൽഗ മോൾക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ വിശുദ്ധ മിഖയേൽ മാലാഖയെ എന്റെ നടുവേദന മാറ്റി തരണമേ ജോലി തടസം മാറ്റി തരണമേ സഹായത്തിനു ആരുമില്ല എനിക്ക് എന്റെ സഹായത്തിനായി വരേണമേ ആമേൻ 🙏🙏🙏🙏🙏എന്റെ ഏത് അവസ്ഥയിലും തുണയായിരിക്കണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്കു കടന്നു വരേണമേ 🙏🙏🙏🙏🙏🙏

  • @masteraaron6304
    @masteraaron6304 Před rokem +32

    വിശുദ്ധ മിഖായേൽ മാലാഖയെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @valsammakf4899
    @valsammakf4899 Před rokem +4

    എൻറ കാവൽമാലാഖയ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @valsammavarghese541
    @valsammavarghese541 Před 8 měsíci +6

    കർത്താവേ ആത്മീക പോരാട്ടത്തിൽ എന്റെ സഹായത്തിനായി വിശുദ്ധ മിഘായേലിനെ അയെക്കേണമേ സംരെക്ഷിക്കേണമേ ആമേൻ 🙏

  • @laijaaugustine3433
    @laijaaugustine3433 Před 8 měsíci +6

    വിശുദ്ധ മിഖയാലേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @blessygeorge7794
    @blessygeorge7794 Před 3 lety +25

    മിഖായേൽ മാലാഖയെ എന്റെ കുടുംബത്തിന് വേണ്ടി ഈശോയോട് പ്രാർത്ഥിക്കേണമെ. ആമ്മേൻ. ഹല്ലേലൂയ്യാ

  • @valsammavarghese541
    @valsammavarghese541 Před 7 měsíci +8

    വിശുദ്ധ മിഘായേലേ അലട്ടുന്ന എല്ലാ ദുഷ്‌ട ശക്തിയിൽ നിന്നും എന്നെ രക്ഷിക്കുവാൻ വരിക. നന്മക്കുള്ള തടസങ്ങൾ നീക്കി ആനുഗ്രഹിക്കേണമേ ആമേൻ 🙏

  • @valsammavarghese541
    @valsammavarghese541 Před 8 měsíci +22

    വിശുദ്ധ മിഘായേലേ എല്ലാ കുടുംബങ്ങളെയും തിരുസഭ മുഴുവനായും കാത്തു പാലിക്കാൻ ദൈവം തന്ന അധികാരസക്തിയിൽ കാത്തുപരിപാലിക്കേണമേ. ആമേൻ 🙏

  • @antonypadayatty9666
    @antonypadayatty9666 Před rokem +41

    വിശുദ്ധ മിഖയേൽ മാലാഖയെ എന്റെ കുടുംബത്തെ എല്ലാ പൈശാചിക ശക്തിയിൽ നിന്നും മോചിപിച്ചു തരണമേ, amen praise the Lord.🙏🙏🙏

  • @daisypaul337
    @daisypaul337 Před 2 lety +32

    മിഖായേൽ മാലാഖ പൈശാചികശകതതികളിൽ നിന്ന് എല്ലാ മകളെയും രകഷികേണമേ

  • @sumathomas3003
    @sumathomas3003 Před rokem +19

    വിശുദ്ധ മിഖായേൽ മാലാഖേ മക്കളുടെ യാത്രയിൽ കാവലാകണമേ നന്ദി 🌹🌹🌹🙏🏻🙏🏻🙏🏻🌹🌹🌹ആമ്മേൻ ❤❤❤🙏🏻

  • @leelammavarghese6030
    @leelammavarghese6030 Před 10 měsíci +26

    എന്റ കാവൽ മാലാഖയേ അടിയന്റ കുടുബത്തെയും ലോകത്തെയും കാത്തു കൊള്ളണമേ 🙏🙏🙏🙏

  • @arockryderz
    @arockryderz Před 2 měsíci +6

    വി. മിഖേയേൽ മാലാഖേ എൻ്റെ മകൻ്റെ വയറ്റിൽ നിന്നും അസിഡിറ്റി തൊണ്ടയിലേയ്ക്കു കയറുന്ന രോഗവും മൂക്കിൻ്റെ അലർജി രോഗവും മാറ്റി തരണമേ🙏🙏🙏

  • @jayasolomon3284
    @jayasolomon3284 Před 3 lety +18

    വിശുദ്ധ മിഖായേലേ ഞങ്ങളുടെ കുടുംബത്തിലേക്ക് വേഗം വരണമേ !

  • @marygeorge5573
    @marygeorge5573 Před 2 lety +21

    വിശുദ്ധ മിഖായേൽ മാലാഖേ വിശാചിൻ്റെ ഉപദവങ്ങളിൽ നിന്ന് ഞങ്ങൾ എല്ലാവരേയും കാത്തു കൊള്ളേണമേ ആമ്മേൻ 🙏❤️🙏❤️🙏❤️🙏❤️🙏

  • @alicesilvadhasan
    @alicesilvadhasan Před 9 měsíci +5

    മിഖായേൽ മാലാഖയെ എന്റെ കുടുമത്തിന് വേണ്ടി ദൈവത്തോട് പ്രതികണമേ ഈ ലോകത്തു ഉള്ള എല്ലാവരേയും എന്നെയും എന്റെ കുടുബത്തയും ഞാൻ സേനക്കിക്കുന്ന എല്ലാരേയും കാത്തുകൊള്ളണണമേ ദൈവമേ എന്റെ എല്ലാ ആഗ്രഹങ്ങൾ നടക്കണമേ എന്റെ അനുജൻ ഹോസ്റ്റൽ ആണ് അവനെ കാത്തുകൊള്ളണമ്മേ എന്റെ അമ്മനെയും അച്ഛനെയും എന്നെയും എന്റെ കൂടെ ഉള്ള എല്ലാരേയും കുത്തുകൊള്ളണമേ എന്റെ അമ്മന്റെയും അച്ഛന്റെയും കടം മാറണമേ ദൈവമേ എന്നാ എന്റെ കുടുംബത്തെയും ഞാൻ സേനക്കിക്കുന്ന എല്ലാരേയും കാത്തുകൊള്ളണമേ എനിക്ക് പഠിക്കാൻ ശക്തി ബുദ്ധി തരണമേ എന്റെ അനുജനും കൊടുക്കണേ പ്ലീസ് എന്റെ ദൈവമേ ഞാൻ oru കുട്ടി

  • @lalybenny6910
    @lalybenny6910 Před 11 měsíci +6

    എന്റെ മക്കളെ എല്ലാആപത്തുകളിലും അപകടങ്ങളിലും നിന്ന് കാത്തുകൊള്ളണമേ 🙏🌹

  • @hemajasminetk7084
    @hemajasminetk7084 Před 3 lety +23

    കാവൽ മാലാഖമാരേ ഞങ്ങളുടെ കുടുംബങ്ങളെ എല്ലാ തിന്മകളിൽ നിന്നും കോട്ട കെട്ടി സംരക്ഷിക്കണമേ ആമേൻ

    • @veedugopalan4914
      @veedugopalan4914 Před 3 lety

      അമ്മയ എന്റെ കുടുംബത്തെ അന്നുഗ്രഹിക്കണമാ

  • @hhdubai3831
    @hhdubai3831 Před 3 lety +70

    മിഖായേൽ മാലാകെ പൈശാചിക ശക്തികളിൽ നിന്ന് എന്നെയും കുടംബത്തെയും കാത്ത് സമാധാനം ചൊരിയേണമെ. .എന്റെ വരുമാനത്തിന് തടസ്സം നിൽക്കുന്ന പെശാചിക ശക്തികളെ വെട്ടിയകറ്റേണമെ.
    ഇത് കാണുന്ന എല്ലാവരും ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമെ.

    • @rosilylouis3466
      @rosilylouis3466 Před 2 lety +2

      God bless your family amen

    • @marymd4826
      @marymd4826 Před 2 lety +2

      വിശുദ്ധ മിഖായേൽ മലാഖ യെ ഞങ്ങളുടെ നേരെ വരുന്ന സകല ശത്രുക്കളെയും അങ്ങയുടെ വാളിനാൽ പ്രതിരോധിക്കണമെ പൈശ ചിക ഫീഡളിൽ നിന്ന് രക്ഷിക്കണമെ🙏 എന്നെയും കുടുംബത്തെയും പ്രിയപെട്ടവരെയും സംരക്ഷണം നൽകണമെ🙏🙏🙏

  • @laijaaugustine3433
    @laijaaugustine3433 Před 10 měsíci +2

    വിശുദ്ധ മിഖായേൽ മാലാഖ എന്നേയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏

  • @ashababy2081
    @ashababy2081 Před 2 měsíci +4

    വി. മിഖയേല എന്റെ മകന്റെ വിവാഹം പെട്ടെന്ന് തടസങ്ങൾ മാറ്റി നടത്തി തരണേ 🙏🙏🙏

    • @sonivarghese140
      @sonivarghese140 Před 18 dny

      Please pray for my family 🙏🏻🙏🏻

    • @sonivarghese140
      @sonivarghese140 Před 18 dny

      Praise the lord 🙌🏽🙌🏽🙌🏽🙏🏽

    • @sonivarghese140
      @sonivarghese140 Před 18 dny

      Hallelujah hallelujah hallelujah 👋👋👋🙋🏻‍♀️🙋🏻‍♂️🙋🏻‍♀️ yes

    • @sonivarghese140
      @sonivarghese140 Před 18 dny

      🙏🏻🙏🏻🙏🏻 Amen

  • @snehaky1014
    @snehaky1014 Před 3 lety +48

    മിഖായേൽ മാലാഖയേ എന്റെ ഈ വലിയ ആഗ്രഹം സാധിച്ചു തരണേ 💘

  • @minijoy9919
    @minijoy9919 Před 3 lety +67

    വിശുദ്ധ മിഖയേൽ മാലാഖയെ എന്റെ കുടുംബത്തെ എല്ലാ പൈശാചിക ശക്തിയിൽ നിന്നും മോചിപിച്ചു തരണമേ, amen priase the Lord.

    • @shylajose1630
      @shylajose1630 Před 3 lety

      Mikayal malakaemta makanta leharivasthukaluda upayogam nirthi tharanama

    • @annieclarence5516
      @annieclarence5516 Před 2 lety

      Since a long time i am waiting for this Angeles prayer as i am suffering from evil spirit works day and night. As i know it is back magic , escaping with prayers. This prayer will be more useful. Praise be to almighty. Amen.

    • @jesnajamesjames4318
      @jesnajamesjames4318 Před rokem +1

      @@annieclarence5516 entemurivusukamakkanemee

    • @sivaprasad5502
      @sivaprasad5502 Před rokem

      Nattilulla kanda alavalathikale,
      Veettile iruthi Madhyam kodukkatheyum,
      Vrithiketta koottukare veedukalile
      adupikkatheyum irunnal mathi.

    • @josygeorgepgjosy3869
      @josygeorgepgjosy3869 Před 2 měsíci

      Amen

  • @subhashgeorge2443
    @subhashgeorge2443 Před rokem +19

    വിശുദ്ധ മിഖായേൽ മാലാഖയെ ഞങ്ങളുടെ കുടുബത്തിൽ ഉള്ള എല്ലാരേയും കാത്തുകൊള്ളണമേ

  • @rosep1776
    @rosep1776 Před 3 lety +87

    മിഖായേൽ മാലാഖേ എല്ലാ ദുഷ്ടാരു പികളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ

    • @sarammamathew5620
      @sarammamathew5620 Před rokem +1

      t̊h̊ån̊k̊ẙo̊ů m̊i̊c̊h̊åe̊l̊ ån̊g̊e̊l̊ f̊o̊r̊ p̊r̊o̊t̊e̊c̊t̊i̊o̊n̊.̊

  • @lisykuruvila2351
    @lisykuruvila2351 Před 3 lety +45

    മിഖായേൽ മാലാഖയെ അന്ധകാരത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ആമേൻ

  • @MaryMathew44
    @MaryMathew44 Před měsícem +2

    വിശുദ്ധ മിഖായേൽ മാലാഖയെ ഈ രാത്രിയിൽ ഞങ്ങളെ കാത്തു കൊള്ളണമേ ആമേൻ

  • @valsammakf4899
    @valsammakf4899 Před 8 měsíci +4

    എന്റെ കാവൽ മാലാഖയെ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും ലോക മുഴുവനുമുള്ള എല്ലാ മക്കളെയും കാത്തു സംക്ഷിക്കണമേ ആമേൻ

  • @anilkurisinkal6609
    @anilkurisinkal6609 Před 3 lety +13

    വിശുദ്ധ മിഖായേലെ സാത്താന്റെ പരീക്ഷയിൽ നിന്നും എന്നെ കാത്തുരക്ഷിക്കണമേ

    • @michaelmathai5087
      @michaelmathai5087 Před 2 lety

      അന്ദേ യുടെ പേര് ധാരിയായ എന്നെ രക്ഷിക്കണെ.

  • @riyarins7743
    @riyarins7743 Před 2 lety +64

    വിശുദ്ധ മിഖായേൽ മാലാഖയെ പ്രലോഭനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണെ

  • @mariamans4024
    @mariamans4024 Před rokem +2

    കുടുംബ പ്രാർത്ത ന ഇല്ലാത്ത എന്റെ സഹോദരിയുടെ കുടുംബത്തെ അനുഗ്രഹിക്കണമെ

  • @shinyJoseph-ww8zh
    @shinyJoseph-ww8zh Před 59 minutami

    വിശുദ്ധ മിഖയേൽ മാലാഖയെ എന്റെ കുഞ്ഞിനെ സഹായിക്കേണമേ 🙏Xam holil, അവൾക്കു മുമ്പിൽ 🙏എന്റെ കുഞ്ഞിന് കാവലായി കു‌ടെ നിൽക്കേണമേ 🙏🙏🙏തടസങ്ങൾ മാറ്റി നന്നായി പരീക്ഷ എഴുതി പാസാകാൻ സഹായിക്കണമേ 🙏🙏🙏🙏

  • @philippampottitharayil8665
    @philippampottitharayil8665 Před 3 lety +69

    മിഖായേൽ മാലാഖേ ഞങ്ങളുടെ കുടുംബത്തിലേക്ക് വേഗം വരണമെ

    • @rossamathomas7829
      @rossamathomas7829 Před 3 lety

      ആമേൻ

    • @skcreations3264
      @skcreations3264 Před 3 lety

      Please bless my family

    • @marykuttyjoseph5208
      @marykuttyjoseph5208 Před 3 lety

      @@rossamathomas7829 കുഞ്ഞുങ്ങളെ പ്രാത്ഥനയിൽ വളത്തിൽ കൂകരണമെ

    • @marykuttyjoseph5208
      @marykuttyjoseph5208 Před 3 lety +1

      കുഞ്ഞുങ്ങ ളെ നിമ്മലരായി കാന്തു കൊള്ളണമെ

    • @gracysunny4993
      @gracysunny4993 Před 3 lety

      Migayel malage nangalude kodunbathilrilechku erangivaraname

  • @minimanoj8315
    @minimanoj8315 Před 3 lety +75

    മിഖായേൽ മാലാഖേ ഞങ്ങളുടെ സങ്കടങ്ങളിൽ ഇടപെടണേ

  • @Mini-dd1su
    @Mini-dd1su Před rokem +5

    വിശുദ്ധ മിഖായേൽ മാലാഖയെ എന്നെയും എന്റെ കുടുംബത്തെയും ലോകത്തുള്ള എല്ലാ മക്കളെയും ദുഷ്ട രൂപയിൽ നിന്നും കാത്തുകൊള്ളേണമേ ആമേൻ 🙏🙏🌹🌹

  • @anniemanoj6635
    @anniemanoj6635 Před 9 měsíci +5

    Praise the lord God help those who are searching jobs after their studies.. Heavenly father lead them through your path.. We are praising our beloved Angel.. 🙏🙏🙏

  • @johnypp6791
    @johnypp6791 Před 2 lety +16

    ദൈവസന്നിധിയിൽ നിൽക്കുന്ന മഹാ ദൂതൻമാരായ വിശുദ്ധ മിഗ്യൽ മാലാഖ.. വിശുദ്ധ ഗബ്രിയേൽ മാലാഖ.. വിശുദ്ധ റാഫയൽ മാലാഖ ഊരിപ്പിടിച്ച വാളുമായി ദൈവജനത്തിന്റെ രക്ഷയ്ക്കായി varename🙏🏼🙏🏼🙏🏼. കർത്താവെ ഈ മഹാ ദൂതൻമാരെ സ്വർഗത്തിൽ നിന്നും അയക്കണമേ

    • @shanyjames9828
      @shanyjames9828 Před 6 měsíci +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @loyalmaryantony5558
    @loyalmaryantony5558 Před 3 lety +102

    വി. മിഖയേൽ മാലഘേ ഞങ്ങളുടെ കുടുoമ്പത്തിലെ എല്ലാവർക്കും അങ്ങയുടെ സംരക്ഷണം ഉണ്ടാകണമേ.

    • @hi-qj3qp
      @hi-qj3qp Před 2 lety +1

      മിഖായേൽ മാലാഖയ , എന്നെയും എന്റെ കുടുംബത്തെയും എല്ലാ പൈശാചിക ആ സക്തികളിൽ നിന്നും വിടുവിക്കണമേ

    • @vasanthavasu2738
      @vasanthavasu2738 Před 2 lety

      P

    • @lissysaju3241
      @lissysaju3241 Před 2 lety +1

      Metoo

    • @amminithankappan3575
      @amminithankappan3575 Před 2 lety +2

      കാവൽമാലഖമാരെഎൻറ്കുടുബതതിലെപൃശനങൾമാററീതരേണമേ

    • @anniejose4223
      @anniejose4223 Před 2 lety +1

      Oru copy kittiyal kollamayirunnu

  • @laijaaugustine3433
    @laijaaugustine3433 Před 8 měsíci +2

    വിശുദ്ധ മിഖയാലേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @anlinmathew4868
    @anlinmathew4868 Před 2 lety +31

    എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ 🙏🙏🙏🙏

  • @sheelasebastian2522
    @sheelasebastian2522 Před 3 lety +43

    മീഖായേൽ മാലാഖേ എൻെറ മകനേയും പരീക്‌ഷ എഴുതുന്ന എല്ലാമക്കളേയും സംരക്‌ഷിക്കണമേ

    • @hhdubai3831
      @hhdubai3831 Před 2 lety +2

      എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു

    • @raimoljhonson1198
      @raimoljhonson1198 Před 2 lety +1

      Sheethal, Denny kku vendi apeshikkane

  • @molyjohns7648
    @molyjohns7648 Před 14 dny

    ഞങ്ങളുടെ എല്ലാ അസുഖങ്കലിൽ നിന്നും വേദനകളിൽ നിന്നും റിഷിക്കുവാൻ മാധ്യസ്ഥാ പ്രാത്ഥന നടത്തേണമേ

  • @divins7502
    @divins7502 Před měsícem +1

    ലോകത്തു നടക്കാൻ പോകുന്ന എന്താ കർമങ്ങൾ മാറ്റിത്തരണമേ.... amen

  • @josephpappachan9129
    @josephpappachan9129 Před 2 lety +19

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ🙏

  • @anniemanoj6635
    @anniemanoj6635 Před 9 měsíci +6

    Jesus our heavenly father, protect us from all evils.. Thank you father for all your Favour's.. We are praising our beloved angel 🙏🙏🙏

  • @johnypp6791
    @johnypp6791 Před 2 lety +31

    വിശുദ്ധ മിഖായാൽ മാലാഖ ഞങ്ങളെ മന്ത്രo തന്ദ്രം കൂടുവാത്രം ഇവയിൽ നിന്നും രക്ഷിക്കണമേ 🙏

  • @thomasvo4702
    @thomasvo4702 Před 3 lety +95

    വിശുദ്ധ മികയാല്ലേ എന്റെ ശത്രുക്കളിൽ നിന്ന് എന്നെ സംരക്ഷിക്കണമെ, എന്റെ ശത്രുക്കളേ വാളുകൊണ്ട് ആട്ടിപ്പായി
    ക്കേണമേ ആമേൻ.

  • @ammuammuz-np8st
    @ammuammuz-np8st Před 10 měsíci +1

    മിഖായേൽ മാലാഖയെ എൻറെ പ്ലസ് ടു എക്സാം പാസാകാൻ എന്നെ സഹായിക്കണമേ. എന്നെ തകർക്കാൻ നോക്കുന്ന പിശാചിനെ ഓടിപ്പിച്ചു കളയണമെ. എൻറെ പഠനത്തിനും തടസ്സമായി നിൽക്കുന്ന ബന്ധനങ്ങൾ എല്ലാം നീക്കിക്കളയേണമെ

  • @josephpappachan9129
    @josephpappachan9129 Před 2 lety +40

    എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ🙏🙏🙏🙏

  • @vijayalakshmiammal523
    @vijayalakshmiammal523 Před 3 lety +41

    യേശു അപ്പാ എന്നിക്ക് കടം വീട്ടാൻ ഒരു വഴി തരണ്🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @laijaaugustine3433
    @laijaaugustine3433 Před 9 měsíci +2

    വിശുദ്ധ മിഖ യാലേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @maryjoseph8611
    @maryjoseph8611 Před rokem +3

    വിശുദ്ധ മിഖായേൽ മാലാഖേ എല്ലാസാത്താൻ ശക്തികളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ മക്കളേയും.. കുഞ്ഞുങ്ങളേയും, എല്ലാവചന പ്രഘോഷകരേയും വിടുവിക്കണമേ .
    എന്റെ കൊച്ചു മകൻ മൈക്കിൾകുട്ടനെ സമർപ്പിക്കുന്നു.കാവലേകണമേ🙏🕯️🙏❣️

  • @lovelyseban3813
    @lovelyseban3813 Před 3 lety +75

    മിഖായേൽ മാലാഖേ ഞങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്തു ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🙏🙏🙏

    • @user-ge2yb1wr4z
      @user-ge2yb1wr4z Před 3 lety +2

      എൻ റ്റഭവനത്തീവന്ന്വവസംഉറപ്പീക്കണമ്മേ

    • @rossamathomas7829
      @rossamathomas7829 Před 2 lety

      🙏

    • @iriscorreya6379
      @iriscorreya6379 Před 2 lety +1

      മിഖയേൽ മാലാഖ ഞങ്ങളെ ഭരിക്കുന്ന ദുഷ്ട്ട പിചാശിക്കളിൽ നിന്നും അങ്ങ് യുദ്ധം ചെയ്ത് സാത്താനെ ബന്ധിച്ചു പാതാളത്തിൽ തള്ളി തായ്ത്ത 🙏ണമേ 🙏രക്ഷിക്കേണമേ ആമേൻ 🙏🙏🙏

    • @jacobglory4213
      @jacobglory4213 Před 2 lety

      @@iriscorreya6379 pray for us fr all evils ,Mickhail angel

    • @valsammakf4899
      @valsammakf4899 Před 2 lety

      Ente Mikhayel malache Abhinamolekathone

  • @rosemarybenny388
    @rosemarybenny388 Před 3 lety +27

    വിശുദ്ധ മിഖായേൽ മാലഖേ ദുഷ്ട ശക്തികളിൽ നിന്നും ഞങ്ങളെ കാതുകൊള്ളണമെ.

    • @sabusabu2892
      @sabusabu2892 Před 3 lety +1

      വീശുദ്ധ മിഖായേൽ മാലഖേ ദുഷ്ട ശക്തിളിനിന്ന് ഞങ്ങളെ കക്കേണമേ. ആമ്മേ

  • @laijaaugustine3433
    @laijaaugustine3433 Před 8 měsíci +2

    വിശുദ്ധ മിഖയാലേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @jobthomas1729
    @jobthomas1729 Před 3 lety +34

    വി. മിഖായേൽ മാലാഖ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും നൽകേണമേ.

    • @shebinjoseph1674
      @shebinjoseph1674 Před 2 lety +1

      വിശുദ്ധ വിഖയേൽ മാലഖ എന്റെ കുടുബത്തിലെ തിന്മയുടെ ശക്തി ഇല്ലാതാക്കി താസ്സങ്ങൾ ളെല്ലാം മാറ്റി തരത്ത മേ ജോലി തടസ്സം വിവാഹം തടസ്സം എന്നിവ ഇല്ലാതക്കണ മേ

  • @eldhoraju3932
    @eldhoraju3932 Před 3 lety +15

    എൻെറ വിവാഹം വലിയ താമസമില്ലാതെ തടസ്സങ്ങൾ നീക്കി നാട്ടിൽ വരുമ്പോൾ നടക്കാൻ കൃപ ആരുലേണമെ.

  • @user-zx6qg3md1j
    @user-zx6qg3md1j Před 12 dny

    വിശുദ്ധ മിഖായേൽ മാലാഖയെ ഞങ്ങടെ കുടുംബത്തെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് രക്ഷപ്പെടുത്തണം

  • @reethaantony8031
    @reethaantony8031 Před 8 měsíci +1

    വിശുദ്ധ മിഖയേൽ മാലാഖയെ എന്നെയും മകനെയും ഞങ്ങളുടെ കുടുംബത്തെയും എല്ലാ തിന്മയുടെ ശക്തികളിനിന്നും ദുഷ്ട ശതൃക്കളിൽ നിന്നും എപ്പോഴും കാത്തു രക്ഷിക്കണമേ ഇതുപോലെയുള്ള എല്ലാവരെയും അവരുടെ കുടുംബങ്ങളെയും കാത്തു കൊള്ളണമേ

  • @olvaoleen3837
    @olvaoleen3837 Před 3 lety +28

    മുഖ്യ ദൂതനായ വിശുദ്ധ മിഖായേൽ മാലാഖേ എൻ്റെ അമ്മയുടെ അസുഖം മാറുവാനായി പ്രാർത്ഥിക്കണമേ.....🙏👏🙏

  • @chrisxavio3407
    @chrisxavio3407 Před 3 lety +28

    വിശുദ്ധ മിഖയേലേ,എന്റെ അമ്മയുടെ സ്ട്രോക് മാറ്റിതരണേ, എന്റെ അമ്മയെ സുഖപ്പെടുത്തണേ..

  • @laijaaugustine3433
    @laijaaugustine3433 Před 10 měsíci +2

    വിശുദ്ധ മിഖ യാലേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏👍🏻

  • @seenafrancis7127
    @seenafrancis7127 Před 3 lety +29

    എന്റെമകൾ ക്ക് ഭ യ ത്തി ൽ നിന്നു മോ ച നം നൽ ക ണ മേ 🙏🌹

  • @annammaeyalil4702
    @annammaeyalil4702 Před 3 lety +43

    വി. മീഖായേൽ മാലാഖെ, പിശാചിന്റെ ഒരു ആധിപതൃവും എനിക്കും എന്റെ കുടുംബത്തിനൊ ബന്ധുക്കൾക്കൊ ഉണ്ടാകരുതു്, ഞങ്ങൾക്കു നല്ല സംരക്ഷണം തരേണമെ. ആമേൻ.

  • @anniemanoj6635
    @anniemanoj6635 Před 8 měsíci +2

    Praise the lord, hallelujah

  • @laijaaugustine3433
    @laijaaugustine3433 Před 8 měsíci +1

    വിശുദ്ധ മിഖയാലേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @kuttyammavargheese7914
    @kuttyammavargheese7914 Před 3 lety +66

    എന്റെ മിക്കയേൽ പിതാവേ എന്റെ മക്കൾക്ക് കാവലായിരിക്കണമേ

    • @lalyengapuzha9301
      @lalyengapuzha9301 Před 2 lety +1

      🙏🙏🙏🙏🙏🙏🙏Amen🙏🙏🙏

    • @lissyjoy5618
      @lissyjoy5618 Před 2 lety +1

      വിശുദ്ധ മിഖായേൽ മാലാഖ യെ എന്നെയും എന്റെ കുടുംബത്തെയും അസ്വസ്ഥപ്പെടുത്തുന്ന എല്ലാം പൈശാചിക ശക്തികൾ നിന്നും വിടുതൽ നൽകി ഞങ്ങളെ അഭിഷേകം ചെയ്യണമേ ഞങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സഹായിക്കണമേ

    • @sofiasebastian9790
      @sofiasebastian9790 Před 2 lety +1

      വി.മി ഖായേലേ ഞങ്ങളുടെ കുടുംബത്തിന് കാവലായിരിക്കേ ണേ

    • @jacobcherian4320
      @jacobcherian4320 Před rokem

      A great Angel who protect our lifetime and eternal life i pray before him to keep our life till reach before Heavenly Father

  • @june234
    @june234 Před 3 lety +93

    എന്റെ മകളുടെ പഠനതടസ്സം, ഓർമകുറവ്.. .. 🙏🙏🙏 പരീക്ഷകളിൽ വിജയിക്കാൻ പ്രാർത്ഥിക്കണേ

    • @sophythomas3245
      @sophythomas3245 Před 3 lety +4

      St michayele sathante keniyilninnum samrakzhikkaname

    • @user-ge2yb1wr4z
      @user-ge2yb1wr4z Před 3 lety +4

      എനീക്ക വീടൂപണീയാൻതടസംനീങ്ങനൂം11ലക്ഷംരുപ ലഭ്യമാക്കാൻ പ്രദർഥീകക്കണം

    • @valsammakf4899
      @valsammakf4899 Před 2 lety

      EnteMikhsrlMalakeNjangalkuvendiprsrthikkansme

    • @jaiseypt5303
      @jaiseypt5303 Před rokem

      Enemies il ninnum kakkane malaghe

    • @sonusunny9639
      @sonusunny9639 Před rokem

      വിശുദ്ധിയോടെ ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ മിഖായേൽ മാലാഖ യെ 🙏

  • @SoumyaBinu-pb8wb
    @SoumyaBinu-pb8wb Před 14 dny

    വിശുദ്ധ മിഖായേൽ മാലാഖ ഞങ്ങളുടെ എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങളെ കാത്തുകൊള്ളേണമേ

  • @josephpappachan9129
    @josephpappachan9129 Před 2 lety +5

    ഈശോയെ 10thൽ പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു ഈശോയെ🙏

  • @itsmeaj4129
    @itsmeaj4129 Před 3 lety +30

    വിശുദ്ധ മിഖായേലേ എന്റെ കുടുംബ ത്തെ അനുഗ്രഹിക്കണമേ

    • @tessysebastian3997
      @tessysebastian3997 Před 3 lety +1

      ശ്രമിക്കുകയല്ലേ എന്റെ കുടുംബത്തെ രക്ഷിക്കണമേ

  • @laijaaugustine3433
    @laijaaugustine3433 Před 7 měsíci +1

    വിശുദ്ധ മിഖയാലേ ഞങ്ങളെ സംരക്ഷിക്കണമേ 🙏🙏🙏🙏🙏

  • @shylashyla8309
    @shylashyla8309 Před 7 měsíci +1

    വി മിഖയേൽ മാലാഖ എന്റെ കുടുംബത്തിലെ എല്ലാ പൈശാചിക ശക്തികളെ തകർത്തു കളയണമേ. എന്റെ ജോലിക്ക് തടസമായ എല്ലാ പൈശാചികശക്തികളെ തകർത്തു കളയണമേ...

  • @jancyvarghese2463
    @jancyvarghese2463 Před 3 lety +87

    മിഖായേൽ മാലാഖയെ ഞങ്ങളുടെ കുടുംബത്തെ അനുഗൃഹിക്കണേ

    • @srgiftymsj8762
      @srgiftymsj8762 Před 3 lety +2

      Amen

    • @lissysaju3241
      @lissysaju3241 Před 3 lety +1

      St Michel protect from Satan's attack protect my family

    • @trisiamia6679
      @trisiamia6679 Před 3 lety +2

      Stmichleanglepleaseprotectmyfamilyandmyrelativesandmyneighbours

    • @ancysalim3539
      @ancysalim3539 Před 3 lety +2

      Please pray for us, relieve from the anxiety and worries.

    • @gchajb
      @gchajb Před 3 lety +1

      @@lissysaju3241 qqqq

  • @mariammaanackaruparambilro5937

    എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ

  • @jancygeorge9043
    @jancygeorge9043 Před 9 měsíci +3

    Amen...
    Very inspiring prayer...
    These days i pray it daily in the morning
    God bless you
    You're a blessing ❤

  • @valsammavarghese541
    @valsammavarghese541 Před 7 měsíci +1

    വിശുദ്ധ മിഘായേലേ ദുഷ്‌ട ശക്തിയിൽ നിന്നും അവന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കാൻ വരണമേ 🙏

  • @kanchanajayasenan4107
    @kanchanajayasenan4107 Před 3 lety +14

    മിഖയൽ മാലാഹേ, മോളുടെ കല്യാണം എത്രയും പെട്ടെന്ന് നടക്കുവൻ വേണ്ടി പ്രർത്ഥികേണമെ.

    • @abrahamnettikadan2513
      @abrahamnettikadan2513 Před 3 lety +1

      May the Lord be kind to your daughter and all youth who are planning family life....Amen

  • @premilaxavier2795
    @premilaxavier2795 Před 3 lety +58

    മിഖായേൽ മാലാഖേ ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തിലെ മക്കളെയും സംരക്ഷിക്കണമേ

    • @tresiammapeter2451
      @tresiammapeter2451 Před 2 lety

      Vishudha Michael Malaghe pray for my son Jitin to cure his depression and bi polar disorder and fill in him with Holy spirit Jesus and bless him with a good job.

    • @lissysaju3241
      @lissysaju3241 Před 2 lety

      Protect from evil spirt fill with holy spirit amen

  • @lesli1832
    @lesli1832 Před rokem +1

    St Michael pray and protect our family from evils and get good results of our father sickness and get good miracles in our father life thank God Hellolouya Amen