മെയ് 18 മാതാവിൻ്റെ വണക്കമാസം ഇന്ന് നീ അനുഭവിക്കുന്ന ദു:ഖവുംരോഗവും നാളെനിനക്കുള്ള അനുഗ്രഹത്തിനായിട്ടാ

Sdílet
Vložit
  • čas přidán 16. 05. 2024
  • @holythoughts

Komentáře • 327

  • @gracyjose9312
    @gracyjose9312 Před 21 dnem +5

    അമ്മേ മാതാവേ ജോലിക്ക് പോകുന്ന മക്കളെ ടെൻഷൻ കൂടാതെ ജോലി ചെയ്യുവാനുള്ള ദൈവകൃപ കിട്ടണമേ

  • @lekhaunni8382
    @lekhaunni8382 Před 21 dnem +5

    മാതാവേ എന്നെ എന്റെ കടബാധ്യത തീർത്തു തരണേ 21, 5, 2024 എന്റെ കടബാധ്യത മാറ്റിതരണേ, എന്റെ കുടുംബതെ രക്ഷിക്കണേ

  • @user-de6gl2um4w
    @user-de6gl2um4w Před 21 dnem +7

    അമ്മേ മാതാവേ എത്ര പെട്ടെന്ന് മോളെ എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാനും അവളുടെ പപ്പക്ക് രോഗം സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @TreesaTreesa-bf2xt
    @TreesaTreesa-bf2xt Před 21 dnem +9

    എന്റെ അമ്മ ഞങ്ങളുടെ കുടുംബം സമാധാനമാണ് തന് എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മേ ചേട്ടന് ഒരു ജേലി തന് എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മേ

  • @shinythomas2367
    @shinythomas2367 Před 21 dnem +6

    എൻ്റെ ഈശോയേ എൻ്റെ മാതാവേ'അങ്ങയിലുള്ള വിശ്വാസത്തിൽ നിന്നു വ്യതിചലിക്കാൻ ഇടയാകല്ലേ കർത്താവേ🙏🙏🙏

  • @daizepaul4950
    @daizepaul4950 Před 21 dnem +2

    എന്റെ മാതാവേ എന്നെ അമ്മ ചേർത്തു പിടിക്കണമേ എന്റെ എല്ലാ വിഷമങ്ങൾ അമ്മയെ ഏല്പിക്കുന്നു 🙏🏻അമ്മേ എന്നെ അമ്മ താങ്ങാണമേ 🙏🏻

  • @beenaratheesh4056
    @beenaratheesh4056 Před 21 dnem +4

    എന്റെ അമ്മേ എന്റെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി കുടുംബത്തെ മനസിലാക്കി രണ്ടുകുഞ്ഞുങ്ങളെയും ഒരുപോലെ കണ്ട് സന്തോഷമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @SumaBalan-mu9dn
    @SumaBalan-mu9dn Před 21 dnem +3

    മാതാവേ എന്റെ മകന് അവന്റെ ജേലിനഷ്ടപെടുതത്

  • @swalilalluworld6428
    @swalilalluworld6428 Před 21 dnem +2

    എന്റെ അമ്മേ മാതാവേ ഭർത്താവിന് ഒരു ജോലിയില്ലാതെ നിൽക്കുകയാണ് മാതാവേ ഗൾഫിൽ പോവാൻ ഒരു ജോലി ശരിയാക്കി തരണമേ മാതാവേ

  • @DrishyaSPuram
    @DrishyaSPuram Před 21 dnem +5

    അമ്മേ ദേവമാതാവേ. എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം പൂർണ്ണമായി സൗഖ്യമാക്കി കൊടുക്കണമേ ആമേൻ❤

  • @Abhishek-qz5uc
    @Abhishek-qz5uc Před 21 dnem +2

    അമ്മേ മാതാവേ ഞാൻ ഇന്ന് കൊടുക്കാനുള്ള പൈസ കൊടുക്കാൻ എന്നെ സഹായിക്കണേ. അവിടുന്നല്ലാതെ എന്നെ സഹായിക്കാൻ മറ്റാരും ഇല്ലമ്മേ. പൈസ കൊടുക്കാൻ താമസിച്ചാൽ അത് എന്റെ മോൾടെ ജീവിതത്തെ ബാധിക്കും മാതാവേ. അങ്ങനെ യൊന്നും സംഭവിക്കാതെ ആ പൈസ കൊടുക്കാൻ എന്നെ സഹായിക്കണേ അമ്മേ. 🙏🙏🙏

  • @tipsjuniors4339
    @tipsjuniors4339 Před 21 dnem +2

    അമ്മേ കൃപാസന അമ്മേ എന്റെ മകന്റെ അസുഖത്തെ അവടുന്നു ഏറ്റെടുത്തു മോന്റെ അസുഖം പരിപൂർണമായും മാറ്റിത്തന്ന് അനുഗ്രഹിക്കേണമേ. പഠിക്കുവാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കേണമേ 10ക്ലാസ്സിൽ ആണ്‌ പഠിക്കുന്നത്. അമ്മയും തിരുക്കുമരനും എപ്പോഴും കുഞ്ഞിന്റെ ഇടവും വലവും ഉണ്ടാവണമേ ഇനിയും ഒരിക്കലും കുഞ്ഞിന് അസുഖമേയുണ്ടാവല്ലേ 🙏മാതാവേ 🙏🙏🙏🙏🙏🙏🙏

  • @ar2_fx122
    @ar2_fx122 Před 21 dnem +1

    ✝️ പിതാവേ ഈശോയെ പരിശുദ്ധാത്മാവേ എൻ്റെ സ്വന്തം അമ്മ മാതാവ് നാള ഞങ്ങൾ ഒരു വീട്ടിൽ പുതിയതയിട്ട് താമസം മറുകയണ്മാതാവ് എൻ്റെ നമ്മുടെയും എല്ലാവരുടെയും വീട്ടിൽ നമ്മൾ എല്ലാവരും എന്നും ആ വീട്ടിൽ എന്നും ഉണ്ടാകണമെ എൻ്റെ മാതാവ് പിതാവേ കർത്താവേ ഞങ്ങൾക്ക് എന്നും ജഭമാല സുതിക്കൻ എന്നും കഴിവും തരണേ മെ പരിശുദ്ധാത്മാവേ✝️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ar2_fx122
    @ar2_fx122 Před 21 dnem +1

    അമ്മേ മാതാവേ അമ്മയുടെ മോൻ നാള വീട് മറുകയണ അമ്മ വന്നും അനുഗ്രഹിക്കണമേ എൻ്റെ സഞ്ചാരി മാതാവ്

  • @minijobin8225
    @minijobin8225 Před 21 dnem +1

    എൻറ മാതാവേ അമ്മേ പെന്നുവിന് work permit നൽകിയാനുഗ്രഹിയ്ക്കണമേ ചച്ചുവിന്B2exam ന് വിജയം നൽകി ജർമ്മനിൽ പേയിപഠിയ്ക്കാനം അനുഗ്രഹിയ്ക്കണമേ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങള്ക്ക് വേണ്ടിയാപകഷിക്കേണമേ🎉🎉🎉🎉🎉

  • @DileeshMk-lr2pi
    @DileeshMk-lr2pi Před 21 dnem +1

    അമ്മ മാതാവേ സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും ഞങ്ങളെ കരകയറ്റാൻ അനുഗ്രഹിക്കേണമേ

  • @user-dt3ks1qm1m
    @user-dt3ks1qm1m Před 21 dnem +2

    എന്റെ ഈശോയെ എന്റെ മാതാവേ ഈ മാസം 30നു ഉള്ളിൽ കുറച്ചു പൈസ എങ്കിലും ബാങ്കിൽ അടച്ചു ഞങളുടെ ജപ്തി നടപടി ഒഴിവാക്കാൻ ഒരു വഴി കാണിച്ചു തരണേ എന്റെ അപ്പാ എന്റെ മാതാവേ 🙏

  • @prasadkk9632
    @prasadkk9632 Před 21 dnem +5

    അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ.....ആ മേൻ

    • @LEENAS-qi9qb
      @LEENAS-qi9qb Před 21 dnem

      Amme entechechiyudemonjoli. Nalki. Anugrahivhatinu. Nanni. Amen. ...kripa. Mirakename. Ennil

  • @JalajaS-lo1mi
    @JalajaS-lo1mi Před 21 dnem +1

    അമ്മ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ രക്ഷപ്പെടുത്തണമേ എന്റെ മകന്റെ വിവാഹം നടത്തി തരണമേ എന്റെ കുടുംബ എന്റെ കടബാധ്യത തീർത്തു തരണമേ

  • @anilasuresh1098
    @anilasuresh1098 Před 21 dnem +1

    പരിശുദ്ധ അമ്മേ മാതാവേ എന്റെ സാമ്പത്തിക പ്രയാസങ്ങൾ നീക്കി തരണേ. ജീവിതം തന്നെ മടുത്തു മാതാവേ രക്ഷികണേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 21 dnem +2

    അമ്മേ മാതാവേ ഞങ്ങളുടെ അപേക്ഷ കേൾക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @ushapradeep8381
    @ushapradeep8381 Před 21 dnem +2

    ആമേൻ 🙏🏻♥️അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️

  • @anilvarikolil
    @anilvarikolil Před 21 dnem +2

    എന്നിൽ നിന്നും അകന്നു നിൽക്കുന്ന എല്ലാ സൗഹൃദങ്ങളെയും ഞാൻ ആഗ്രഹിച്ച പോലെ എന്നിലേക്ക് അടുപ്പിക്കേണമേ.... മാതാവേ.... അനുഗ്രഹിക്കേണമേ..

  • @sheelakchellappan6526
    @sheelakchellappan6526 Před 21 dnem +1

    അമ്മ മാതാവേ എന്റെ തലയുടെ പെരുപ്പു മാറ്റി തരണേ പ്രശാന്തിന്റെ ടാക്സിക്കൂ ലോങ്ങ്‌ ട്രിപ്പ്പുകൾ കിട്ടി അവന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കണേ അവന്റെ കടങ്ങൾ എല്ലാം തീർത്തു അവനെ സ്വസ്തമാക്കണേ ഞങ്ങൾ സഹോദരങ്ങളെ രോഗങ്ങൾ ഒന്നും തരാതെ അമ്മ കാത്തുകൊള്ളണമേ എന്റെ ഭർത്താവാടക്കം എല്ലാവരെയും അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നുആമേൻ 🙏🙏🙏🙏🙏🙏

  • @cicilysunny4869
    @cicilysunny4869 Před 21 dnem +3

    അമ്മേ, മാതാവേ, ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകന് സ്കൂളിൽ പ്രവേശനം തരണമേ. സ്ഥിരമായി ഒരു സ്കൂളിൽ പഠിക്കാൻ കൃപ കൊടുക്കണമേ. അമ്മ പഠന മേഖലകളെ, സാഹചര്യങ്ങളെ അമ്മ ഏറ്റെടുക്കണമേ.

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl Před 21 dnem +1

    എന്റെ അമ്മ മാതാവേ എന്റെ അമ്മക്ക് ഇന്ന് സന്ദോഷം ഉള്ള ദിവസമായി നൽകണേ ഇന്ന് അമ്മ വിഷമിക്കരുത് അമ്മേ ഇത് സാധിച്ചാൽ ഉറപ്പോടെയും ഞാൻ ഇട്ടോളാം ആമ്മേൻ 🙏🙏🙏🙏🙏🙏😥😥😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😥😥🙏😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😥🙏🙏🙏🙏😥😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hemamohan202
    @hemamohan202 Před 21 dnem +2

    അമ്മേ ഈശോയെ എല്ലാറ്റിനും നന്ദി. എന്റെ മോനും അനന്ദുവിനും അബുദാബിയിൽ പോകാനുള്ള വിസ ടിക്കറ്റ് അമ്മയുടെ മാസമായ ഈ മാസം തന്നെ പോകാൻ അനുവദിക്കണേ ആമേൻ.

  • @philominaj4513
    @philominaj4513 Před 21 dnem +8

    ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ............ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RahulR-lk6bu
    @RahulR-lk6bu Před 21 dnem +1

    മാതാവേ എന്റെ കടം തീർക്കാൻ ലോൺ ശരിയാക്കി തരണെ ഒരു തടസ് വും .ഇല്ലാതെ ലോൺ ശിരിയ്) ക്കി തര
    ണെ മാതാവേ അനുഗ്രഹിക്കണമേ

  • @user-uk6sn2di1z
    @user-uk6sn2di1z Před 21 dnem +2

    അമ്മേ അമ്മേ അമ്മേ അമ്മേ തിരു കുമാര ആമേൻ ആമേൻ ആമേൻ ആമേൻ

  • @mayap5136
    @mayap5136 Před 21 dnem +1

    കർത്താവെ അമ്മ മാതാവേ എന്നിൽ കൃപ നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @user-pk1qy3qu7i
    @user-pk1qy3qu7i Před 21 dnem +3

    എന്റെ മോനു വയ്യാ മോനു കഫം കെട്ടി തൊണ്ട വയ്യാ മാറ്റി രക്ഷിക്കണേ മോനു കിഡ്നി രോഗം ഉള്ളതാണ് ക്രോയാറ്റിൻ നോർമൽ ആക്കി കൃപ കാണിക്കണേഅമ്മക്കൂടെ ഉണ്ടാകണേ രക്ഷിക്കണേ 🙏🙏🙏

  • @user-kl3rr9go4n
    @user-kl3rr9go4n Před 21 dnem +2

    അമ്മ മാതാവേ കാത്തുകൊള്ളണമേ

  • @renjinirajan7118
    @renjinirajan7118 Před 21 dnem +1

    അമ്മ മാതാവേ എന്റെ എംബ്ലോയ്മെന്റ് ജോലി എത്രയും വേഗം തന്നു മാതാവ് സഹായിക്കണേ 🙏

  • @babichanthomas3296
    @babichanthomas3296 Před 21 dnem +2

    അമ്മേ മാതാവേ അവിടുത്തെ തിരുക്കുമാരനിൽ നിന്ന് എല്ലാ അനുഗ്രഹങ്ങളും വാങ്ങിത്തന്നുകൊണ്ടിരിക്കുന്നതിനെയൊർത്ത് നന്ദി നന്ദി നന്ദി കർത്താവേ നന്ദി അവിടുത്തെ സഹായം തേടുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ കർത്താവേ ആമേൻ

  • @beenajoshy4859
    @beenajoshy4859 Před 21 dnem +12

    അമ്മേ..... മാതാവേ..... ഞങ്ങളെ കൈവിടരുതേ...... ഞങ്ങളുടെ സ്ഥലം എത്രയും വേഗം വിറ്റു തരണേ... ആമേൻ 🙏🙏🙏

    • @shinyjacob4901
      @shinyjacob4901 Před 21 dnem

      മാതാവേ ഇവരുടെ പ്രാർത്ഥന കേൾക്കണമെ❤. അവർക്ക് ധൈര്യം കൊടുക്കണമെ

  • @cicilysunny4869
    @cicilysunny4869 Před 21 dnem +6

    അമ്മേ, മാതാവേ, പരിശുദ്ധത്മാവിന്റെ വര ദാന ഫലങ്ങളാലും പുണ്യങ്ങളാലും ഞങ്ങളെയും ലോകം മുഴുവനെയും നിറക്കണമേ.

  • @celeenarenny808
    @celeenarenny808 Před 21 dnem +1

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ മേൽ കരുണ ആകേണമേ 🙏

  • @RemyaDas-ig7ib
    @RemyaDas-ig7ib Před 21 dnem +2

    അമ്മേ മാതാവേ എന്റെ സ്കൂളിലെ ജോലിപോകരുതേ എന്റെ കേസ് വിജയിയ്ക്കണേ. എന്റെ ഭർത്താവിന്റെ പ്രെമാണംസഹോദരങ്ങളിൽ നിന്ന് തിരിച്ചു കിട്ടണേ 🙏🙏🙏🙏😭😭😭🙏🙏🙏

  • @shinyjoseph1821
    @shinyjoseph1821 Před 21 dnem +1

    മാതാവേ സ്ഥല വില്പന എത്രയും പെട്ടെന്ന് നടത്തി തരണമേ 🙏

  • @minimoozhickal2920
    @minimoozhickal2920 Před 21 dnem +1

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീരാനുള്ള ഒരു വഴി കാണിച്ചു tharaname

  • @ambili0002
    @ambili0002 Před 21 dnem +1

    മാതാവേ മോന്റെ ജോലി ഉള്ള തടസ്സം മാറ്റി നല്ല വഴി കാണിച്ചു തരേണമേ 🙏🙏🙏

  • @philominafrancise1376
    @philominafrancise1376 Před 21 dnem

    അമ്മമാതാവേ എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിക്കേണമേ പരിശുദ്ധമാൾവ് nirayaname🙏🏻🙏🏻🙏🏻

  • @jessyvijay1340
    @jessyvijay1340 Před 21 dnem +1

    അമ്മേ മാതാവേ എന്റെ മോന്റെ ബിപി യുടെ അസുഖം പൂർണമായി മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻

  • @prasannashynibhavan4771
    @prasannashynibhavan4771 Před 21 dnem +2

    അമ്മേ മാതാവ് ഞങ്ങൾളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ

  • @user-bg3hf6wi4y
    @user-bg3hf6wi4y Před 21 dnem +1

    എല്ലാം പിശാഷ്. നിന്ന് കാത്തുകൊള്ളണമേ മാതാവ് 🙏✝️

  • @ambadyamby
    @ambadyamby Před 21 dnem +1

    അമ്മേ എന്നെ കടം തീർക്കാൻ വഴി തരണമേ രാഷ്കേണമേ

  • @user-gk4jz4gy4q
    @user-gk4jz4gy4q Před 21 dnem +1

    എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും നിർത്തി തരണമേ. വീട്ടിൽ എന്നും വഴക്കും ബഹളവും ആണ് ഇതിനു ഒരു മാറ്റം വരുത്തി തരണമേ. മാതാവേ..

  • @gracyjose9312
    @gracyjose9312 Před 21 dnem

    അമ്മേ മാതാവേ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ പ്രാർത്ഥിപ്പാനുള്ള കൃപ കിട്ടണേ

  • @user-pd8ed4uo3c
    @user-pd8ed4uo3c Před 21 dnem

    പരിശുദ്ധ അമ്മേ അവിടുന്ന് ഞങ്ങളെ കാണാതെ പോകരുതേ... ഞങ്ങൾ അവിടുത്തെ ഉടമ്പടി യിൽ ജീവിക്കുന്നു..... ഞങ്ങളുടെ രോഗങ്ങൾ അവിടുന്ന് മാറ്റി ഭവനത്തിൽ ശാന്തിയും സമാധാനവും സാമ്പത്തിക ഉയർച്ചെയും ഉണ്ടാക്കി തരേണമേ 🙏🙏🙏അമ്മയുടെ കൃപ അനുഭവിച്ചു എന്നും അമ്മയോടൊപ്പം ജീവിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകേണമേ 🙏🙏🙏

  • @Jessybinto
    @Jessybinto Před 21 dnem

    അമ്മേ മാതാവേ എപ്പോഴും ഞങ്ങളുടെ സഹായത്തിനായി കൂടെ ഉണ്ടാവേണേ ആമേൻ

  • @user-sw7jc6ff7o
    @user-sw7jc6ff7o Před 21 dnem +1

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണമേ 🙏🙏🙏🙏

  • @minytvmminytvm3569
    @minytvmminytvm3569 Před 21 dnem

    ഇന്ന് ഞാൻ കൃപാസനം മാതാവ് ഈശോയെ കൈയിൽ എടുത്തു നിൽക്കുന്ന രൂപം കണ്ടു മാതാവേ അങ്ങയുടെ ദർശനത്തിന് നന്ദി 🙏🙏🙏🙏🙏

  • @ytabhicuts1170
    @ytabhicuts1170 Před 21 dnem

    അമ്മേ ഇന്നത്തെ ദിവസം എനിക്കും എന്റെ മക്കൾക്കും കൃപയുള്ളതാക്കി തീർക്കേണമേ ആമേൻ. യേശുവേ സ്വസ്ത്രം യേശുവേ നന്ദി ഹല്ലേലുയ പ്രയ്‌സ്ലോൺ.

  • @aneetascaria6503
    @aneetascaria6503 Před 21 dnem +1

    അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏

  • @elcycleetus
    @elcycleetus Před 21 dnem

    അമ്മേ കൃപാസനമാതാവേ എൻ്റെ ബ്ലഡ് ടെസ്റ്റ് വാങ്ങിക്കാൻ പോയിരിക്കുകയാണ് ഒരാപത്തും ഉണ്ടായിരിക്കല്ലേ അമ്മ ഈശോ നോട് എനിക്കുവേണ്ടി മാദ്ധ്യസ്ഥം പ്രാർത്തിക്കണമെ

  • @elisabethbabubabu3583
    @elisabethbabubabu3583 Před 21 dnem +1

    അമ്മേ മാതാവേ ഇന്നെൻറെ ഭവനത്തിൽ വരണം. അമ്മയുടെ സുഗന്ധ അഭിഷേകം എനിക്ക് തരണമേ

  • @DileeshMk-lr2pi
    @DileeshMk-lr2pi Před 21 dnem

    അമ്മ മാതാവേ എൻ്റെ ഭാര്യ യുടെ ക്യാൻസർ ഇത്രയും പെട്ടെന്ന് ബേദമാകാൻ അനുഗ്രഹിക്കേണമേ കർത്താവായ യേശുവേ അനുഗ്രഹിക്കേണമേ

  • @gracysavier5757
    @gracysavier5757 Před 21 dnem

    അമ്മേ മാതാവേ എൻ്റെ മകനെ വിഭാര്യനാക്കാതേ എത്രയും പെട്ടന്ന് ഭാര്യയും മക്കളും തിരിച്ച് വന്ന് മരണം വരെ ഒരുമിച്ചു ജീവിക്കാൻ പരസ്പരമുള്ള വെറുപ്പും വിദ്വേഷവും മാറി സമാധാനത്തിൽ ജീവിക്കാൻ അനുംഹിക്കാൻ അമ്മേ തീരുകുമാരനോട് മാത്യസ്ഥം പ്രാർത്ഥിക്കണമേ

  • @jagathammapc3329
    @jagathammapc3329 Před 22 dny +2

    അമ്മ മാതാവ് പിതാവ് എൻ്റെ മകൻ വിഷ്ണു വിന് ശാന്തത നല്കി അമ്മയുടെ അടുത്ത് വരാൻ അനുഗ്രഹിക്കണം 23/5/24

  • @Deepasunny-by5zd
    @Deepasunny-by5zd Před 21 dnem +1

    അമ്മേ മാതാവേ എന്റെ മക്കൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏

  • @sebastiansebastian7853
    @sebastiansebastian7853 Před 22 dny +2

    🌹 Amen 🥀 Amen 🥀 Amen 🌹🌹 Amen 🥀 Amen 🥀 Amen 🌹🌹 Amen 🥀 Amen 🥀 Amen 🌹

  • @user-xc2jf8gd3p
    @user-xc2jf8gd3p Před 21 dnem

    എന്റെ ജോലിയുടെ ഉത്തരവ് എത്രയും പെട്ടന്ന് വരുത്തി തരണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @divyusojan5373
    @divyusojan5373 Před 21 dnem +1

    എന്റെ അമ്മ മാതാവേ 💟🙏🏻🙏🏻

  • @LissySabu-yz2dd
    @LissySabu-yz2dd Před 21 dnem

    അമ്മേ മാതാവ് സ്ഥല o വിറ്റ് കടം തീർക്കാൻ സഹായിക്കണമേ . ജോലി നൽതി മക്കളെ അനുഗ്രഹിക്കണ വേ മക്കളേദൈവ വിശ്വാസത്തിൽ വളർത്തണമേ രോഗാവസ്ഥയിൽ ആയിരിക്കുന്നവരെ അനുഗ്രഹിക്കണമേ ക്ഷമിക്കാൻ കുപ തരണ്ട മേ മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കളെ സമർപ്പിക്കുന്നു ഗർഭിണികൾ

  • @user-xw5sj3gl1d
    @user-xw5sj3gl1d Před 21 dnem

    അമ്മേ മാതാവേ എന്റെ മോൾടെ കൂടെ അമ്മ പോയി മാഡത്തിനോടെ icu വിലേക്കു ഡ്യൂട്ടി ചോദിച്ചു വാങ്ങാൻ പോകേണമേ അമ്മ ആയിരിക്കെനം ഡ്യൂട്ടി ക്ക് ഇടുന്ന മാഡം അമ്മേ അവിടെ പ്രേവർത്തികേണമേ അമ്മേ അമ്മക്ക് ആസ്സാത്യ മായി ഒന്നും ഇല്ല 🙏🙏🙏

  • @user-sg4zg9sf1h
    @user-sg4zg9sf1h Před 21 dnem

    അമ്മേ മാതാവേ അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @gracyjose9312
    @gracyjose9312 Před 21 dnem

    മേ മാതാവേ മോള് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഇന്ന് പകൽ കാലം ശമ്പളം കൊടുത്ത് അനുഗ്രഹിക്കണമേ

  • @reenarose9014
    @reenarose9014 Před 21 dnem

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങൾ അമ്മ തന്നെ പരിഹരിക്കേണമേ

  • @GeethaS-eu5se
    @GeethaS-eu5se Před 21 dnem

    അമ്മേ മാതാവെ ക്യാൻസറിന്റെ പിടിയിൽ നിന്നും എന്നെ മോചിപ്പിക്കണമെവെ എന്റെ

  • @ytabhicuts1170
    @ytabhicuts1170 Před 21 dnem

    അമ്മേ എന്റെ ലോട്ടറി എല്ലാം തീരേണമേ നല്ല സമ്മാനങ്ങളും തരേണമേ അമ്മേ. എന്നെ സഹായിക്കേണമേ

  • @adhinath.p.s4731
    @adhinath.p.s4731 Před 21 dnem

    അമ്മേ മാതാവേ എന്റെ ജോലി ട്രാൻസ്ഫർ എത്രയും പെട്ടന്ന് നടത്തിത്തരനെ🙏🙏🙏🙏

  • @SumaBalan-mu9dn
    @SumaBalan-mu9dn Před 21 dnem +1

    അമ്മ എന്റെ മാതാവേ എന്റെ മകന് അന്നം നൽകുന്ന അമ്മ അവനെ ഉപേക്ഷിച്ചു കളയരുത് അന്നം മുട്ടിക്കരുത്

  • @minijobin8225
    @minijobin8225 Před 21 dnem

    അമ്മേ പരിശുദ്ധ ദൈവമാതാവേ എൻറ കുഞ്ഞുങ്ങളെ അനുഗ്രഹിയ്ക്കണമേ ആമ്മേൻ🎉🎉🎉

  • @user-tk3em9jo8m
    @user-tk3em9jo8m Před 21 dnem

    അമ്മേ ദേവമായ്ഹാമേ ഞാൻ ഉടമ്പടി പുതുക്കി മകന്റെ അസുഗം മാറ്റുന്നതിനുവേണ്ടി ഞാൻ ഉപവാസം എടുക്കുന്നു. മകനെ സുഖപ്പെടുത്തിതരണേ

  • @RakhiR-hd5zo
    @RakhiR-hd5zo Před 21 dnem +1

    അമ്മ മാതാവേ

  • @JijiBinoy-vt6hx
    @JijiBinoy-vt6hx Před 21 dnem

    അമ്മേ മാതാവേ എന്റെ ഡിസ്ക് പ്രോബ്ലം സർജറി കൂടാതെ സുഖപ്പെടുത്തി തരേണമേ ആമേൻ

  • @catherinesvlogs4103
    @catherinesvlogs4103 Před 21 dnem

    മാരകമായ എല്ലാ രോഗങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കണമേ

  • @user-pk1qy3qu7i
    @user-pk1qy3qu7i Před 21 dnem +36

    അമ്മേ എന്റെ മോൾക്ക് വയ്യ മാതാവേ മോൾക്ക് കിഡ്നി രോഗം ഉള്ളതാണ് ക്രിയാറ്റിൻ നോർമൽ ആകാൻ മാതാവ് കൂടെ ഉണ്ടാകണമെഅമ്മാകരുണ കാണിക്കണേ അമ്മേ 🙏

    • @allybaby3467
      @allybaby3467 Před 21 dnem +1

      😅 23:37 23:43 aa wawa on

    • @allybaby3467
      @allybaby3467 Před 21 dnem +1

      😮

    • @allybaby3467
      @allybaby3467 Před 21 dnem

      Press and hold an item to delete it.

    • @allybaby3467
      @allybaby3467 Před 21 dnem +1

      Press and hold an item to delete it.😮Press and hold an item to delete it.Copied text is stored in the clipboard for 192 hour.Press and hold an item to delete it.Press and hold an item to delete it.

    • @allybaby3467
      @allybaby3467 Před 21 dnem

      Press and hold an item to delete it.😮Press and hold an item to delete it.Copied text is stored in the clipboard for 192 hour.Press and hold an item to delete it.Press and hold an item to delete it.

  • @cicilynarikattu6285
    @cicilynarikattu6285 Před 21 dnem

    അമ്മേ മാതാവേ റോണിൻ്റെ പഠന മേഖലയെ മാദ്ധ്യസ്ഥം വഹിക്കണേ

  • @user-yt5on3ls9d
    @user-yt5on3ls9d Před 21 dnem +1

    അമ്മേ മാതാവേ ഞങ്ങൾക്ക് കല്യാണം കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞു ഞങ്ങൾക്ക് മക്കൾ ഇല്ല ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ മാതാവേ 🥹😭😭

  • @user-de6gl2um4w
    @user-de6gl2um4w Před 21 dnem +1

    അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എത്രനാളായി ഞാൻ നിന്നോട് ചോദിക്കുന്നു എൻറെ മോളെ എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

    • @SOBHAVB
      @SOBHAVB Před 21 dnem

      Àmme mathave makkale dhaiva bhakthi ullavarayi. Uyarthaname🙏🙏🙏🌹

  • @minishanu7697
    @minishanu7697 Před 21 dnem

    അമ്മേ. മാതാവേ. ഞങ്ങളുടെ. മകളുടെ. കല്ലിയാണം. ഉറപ്പിച്ചു.. സ്ഥലം. വിറ്റു കീട്ടാൻ. അമ്മേ. ഞങ്ങളെ. സഹായിക്കണം. Amme

  • @JincyJobin-cs7qq
    @JincyJobin-cs7qq Před 21 dnem

    അമ്മേ മാതാവേ കരുണ ആയിരിക്കണം ഞങ്ങളുടെ കുടുംബത്തിൽ ഉള്ള സകലരുടെ മേലും പരിശുദ്ധൽമാവിനാൽ നിറക്കണമേ സാമ്പത്തികമായി ബുദ്ധിമുട്ടുന്നു സഹായിക്കണം അമ്മേ ജോബിൻ ജോസഫ് ജിൻസി ജോബിൻ ആദം ജോബിൻ ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞു ജോളി ജോസ് ആമ്മേൻ

  • @johnkumar5633
    @johnkumar5633 Před 21 dnem +1

    കണ്ണ് ട്രീറ്റ്മെന്റ് ആയതിനാൽ പ്രാർത്ഥിക്കണമേ അമ്മേ ൻ

  • @AryarahulAryanrahul
    @AryarahulAryanrahul Před 21 dnem

    Ente Amma mathav ente karthav ente vayaruvedhana ente thallavedhana ellam asokam maranme ente kudubathe varan pokunna ellam avathuninum ente Amma kathukollanme ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @reenarose9014
    @reenarose9014 Před 21 dnem

    അമ്മേ മാതാവേ എന്നോട് ദയ തോന്നേണമേ

  • @aleyammape873
    @aleyammape873 Před 21 dnem +1

    ❤അമ്മേ എന്റെ ഹോർമോൺ ചേഞ്ച്‌ മാറ്റി ശരീരം ശോഷിപ്പ് മാറ്റിതരണമേ.

  • @ShyjaaSathyan
    @ShyjaaSathyan Před 21 dnem

    അമ്മേ എൻ്റെ മോൾ നേഴ്സിങ് പഠിക്കുന്നു അവൾക്ക് നന്നായി പഠിക്കുവാനും നല്ല മാർക്ക് കിട്ടുവാനും വേണ്ടി പ്രാർത്ഥിക്കേണമേ

  • @anitanair4788
    @anitanair4788 Před 21 dnem

    അമ്മേ മാതാവേ എന്റെ മകന് ജോലി നൽകി അനുഗ്രഹിക്കണേ amme🙏🙏🙏

  • @sonathomas9702
    @sonathomas9702 Před 21 dnem

    അമ്മേ എന്റെ ഗർഭസ്ഥ ശിശു വിന്റെ തലയിലെ വെള്ളക്കെട്ട് എടുത്ത് മറ്റേനമേ 🙏

  • @sheelakchellappan6526
    @sheelakchellappan6526 Před 21 dnem

    ❤അമ്മേ എന്റെ കടയിൽ പണിയുണ്ടാവണമേ ആമേൻ

  • @sunithavarghese8195
    @sunithavarghese8195 Před 21 dnem

    അമ്മേ എന്റെ കടം മാതാവേ എന്ന sakayikanam🙏

  • @ElsaJ-vq8ce
    @ElsaJ-vq8ce Před 21 dnem +2

    Amme mathave ente niyoguthinte maleum karunyakenume

  • @prasannababu529
    @prasannababu529 Před 21 dnem +1

    അമ്മേ എന്റെ ശരീരത്തിൽ ഉള്ള എല്ലാഅസുഖവുo നിരുo മറ്റിത്തരാണോ എന്റെ മാതാവേ 🙏🙏🙏🙏🙏

  • @user-ou3iz4pz3u
    @user-ou3iz4pz3u Před 21 dnem

    പരി ശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം
    മാറ്റിത്തരണമേ

  • @gracyfrancis8448
    @gracyfrancis8448 Před 21 dnem +1

    Help me AmmaMathavee without delay. Amen .

  • @user-dn5ol6pl2s
    @user-dn5ol6pl2s Před 21 dnem

    മാതാവേ മോൻ്റെ അഡ്മിഷൻ നു വേണ്ടി ഇടപെടണമേ

  • @deenachandran9178
    @deenachandran9178 Před 21 dnem +1

    Ammamathave Anugrahekkaname

  • @cicilynarikattu6285
    @cicilynarikattu6285 Před 21 dnem

    അമ്മേ എന്നെ മകൻ്റെ വിവാഹം ആണ് തിരുകുടുംബം പോലെ ജീവിക്കാൻ അമ്മയും തിരുക്കുമാരനും യൗസേപ്പിതാവും കൂടെ ഉണ്ടാകണേ ആമേൻ