അമ്മേ മാതാവേ ഞങ്ങളുടെ ഭാവിയുടെ മേൽ പ്രശ്നങ്ങളുടെ മേൽ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി അവിടുത്തെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏
മാതാവേ സർജാറ്റ് നതാലിയെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ നെവേന മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും കൃപയും ഞാനവും കരുണയും സ്നേഹവും മഹിമയും ഉള്ള ഈ ഭൂമിയിലെ ദൈവത്തെ കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ നൊവേന മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
നിത്യസഹായ മാതാവേ ഇന്ന് പരീക്ഷയിൽ പങ്കെടുക്കുന്ന അഭിനവ് സുനിൽ ദിയ ഷിബി എന്നീ മക്കളേയും കൂട്ടുകാരെയും സമർപ്പിക്കുന്ന പരിശുദ്ധാത്മാവിനാൽ അവരെ നിറച്ച് ബോധജ്ഞാനം നൽകി അനുഗ്രഹിക്കണമെ
അമ്മേ മാതാവേ അടിയനെയും കുടുംബതേയും മക്കളെയും കാത്തു പരിപാലിച്ചു കൊള്ളണമേ അമ്മേ അടിയന്റെ മകൾ ജോലി ചെയുന്ന സ്ഥാപനത്തിലുള്ളവരെ കരുണയാൽ കാത്തു മകളെ സംരക്ഷിക്കണമേ നന്ദി അമ്മേ ആമ്മേൻ യേശുവേ 🙏🏻🙏🏻🙏🏻ആമേൻ
അമ്മേ മാതാവേ അമ്മയുടെ മാദ്ധ്യസ്ഥം വഴി തിരുകുമാരനോടു പ്രാർത്ഥിച്ചതിന്റെ ഫലമായി ഷീലുവിനു സുഖപ്രസവം ലഭിച്ചതിനു നന്ദി പറയുന്നു. യേശുവേ നന്ദി. യേശുവേ സ്തോത്രം.
നിത്യസഹായമാതാവേ ഞങ്ങളുടെ കുടുംബത്തിൽ വന്നു കൊണ്ടിരിക്കുന്ന എല്ലാ തടസങ്ങളും ഈ നിമിഷം തന്നെ മാറ്റിതരേണമേ.. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ നിത്യാസഹായമാതാവേ.....
അമ്മേ എന്റെ മോൾക്കിന്നു ielts exam ആണ് ഇന്നും നാളെയും. അവൾക്കു exam സമാദാനത്തിലും സന്തോഷത്തിലും വളരെ easy aayi exam എഴുതുവാനും നല്ല സ്കോർ കിട്ടാനും ഈശോയോട് പ്രാർത്ഥിക്കണമേ 🙏ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി.
എന്റെ കുടുംബത്തെ രക്ഷിക്കണേ..... ഞങ്ങളുടെ മകനെയും മകളെയും നീ സംരക്ഷിക്കണമേ... അവരെ എന്റെ അമ്മേ നീ കൈപിടിച്ച് നടത്തേണമേ. മകൻ മനസാന്തരപ്പെടേണമേ... ദുശീലങ്ങളെല്ലാം മാറ്റി അവനെ നേർ വഴിക്കു നീ കൈ പിടിച്ചു നടത്തേണമേ. അവനു പാസ്പോർട്ട് കിട്ടാനുള്ള എല്ലാ തടസങ്ങളും മാറ്റിത്തരണമേ... മോൾക്ക് ielts നു നല്ല സ്കോർ കിട്ടണമേ. ഞങ്ങൾക്കു മനഃസമാധാനം നല്കണമേ. ഞങ്ങളുടെ കുഞ്ഞുങ്ങൾ ഞങ്ങൾക്ക് അഭിമാനമായി മാറണമേ. കുഞ്ഞുങ്ങൾക് 2പേർക്കും ദൈവത്തിന്റെ അനുഗ്രഹത്താൽ നല്ലൊരു ഭാവി ഉണ്ടാകണമെ..... പരിശുദ്ധ അമ്മേ നീ വഴി ഞങ്ങൾക്ക് കിട്ടിയ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾ ഒരായിരം നന്ദി പറയുന്നു. യേശുവേ സ്തോത്രം യേശുവേ നന്ദി.
നിത്യാസഹായ മാതാവേ എന്റെ ജോലിയുടെ കാര്യത്തിലും കടങ്ങൾ വീട്ടുന്നതിനും ദൈവ വിശ്വാസത്തിൽ ആഴത്തിൽ വളരുവാനും അനുഗ്രഹിക്കണമേ. ഒരു പ്രത്യേക വ്യക്തിക്ക് കൊടുക്കാൻ ഉള്ള കടങ്ങൾ ഇളച്ചുതരണമേ
എന്റെ നിത്യസഹായ മാതാവേ, എന്റെ മുറിവ് ഉണകേണമേ, ജീവിതത്തിൽ വരുന്ന എല്ലാം തടസങ്ങളും മറി കടന്നു മുമ്പോട്ട് പോകാൻ എനിക്ക് ശക്തി നൽകേണമേ.... സെപ്റ്റംബർ 29 നടക്കാൻ പോകുന്ന എക്സാം എനിക്ക് എളുപ്ക്കി തരുകയും ജയിപ്പിക്കുകയും ചെയ്യണേമേ മാതാവേ 🙏🏻കർത്താവെ ഞങളുടെ മാതാവായ മറിയം വഴി ഞങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻
Ente Maathaave , ente jeevithathil thanna ellaa anugrahathinum Nanni.. ente NCLEX RN exam aanu March 4.. enne pass aakaan anugrahikkane... Praaraptham prayom koodi varuva. Ennil kaniyane... Amen...
Mother pls pls pls heal nd protect my husband frm covid nd skin infections pls save my kids also frm covid nd skin infections nd other thoughts nd tensions worrying them keep them safe nd pls help us all thru this crisis amen 🙏🙏🙏🙏🙏
Mother pls pls pls heal nd protect my husband nd my kids frm covid nd skin infections nd other illness nd problems we all r facing in out lives pls help usball thru this crisis mother pls I beg u amen 🙏🙏🙏🙏
Mother pls pls heal nd protect my husband nd my kids frm covid nd other illness nd problmes we all r facing nd help us all thru this crisis amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്മമാതാവേ, എന്റെ കുടുംബത്തിലും കാവലാകേണമേ.... അനുഗ്രഹിക്കണമേ.... എനിക്ക് എല്ലാവരുമായി ഒരുമിച്ച് ജീവിക്കവാനുള്ള അനുഗ്രഹം തരേണമേ.... 🙏🙏🙏 (1)......9pm(I..S.. R)
Thank you mathave protecting my son daughter and husband and my own sister family amen hallliugh please pray my whole family members relatives neighbors thank amma
Mother Mary, please help my son to get cleared the interview and to help me to get my disability pension and my daughter to study well and get good marks in exam and heal all of our health problems
Mother pls heal nd save my husbands life as he is a heart patient pls keep his sugar cholestrol levels nd other vitals normal pls be with him at work nd travel bk nd forth pls help him with his work pressures tensions pls keep him safe pls mother heal my child's irregular monthly cycles pcod hormonal Imbalance pls help my child with the ca foundations exams preparation pls be with t nd help thm to pass the ca exams with their hardwork nd dedications pls mother do not forsake thm pls help thm in this career deciding times of their lives pls keep thm healthy safe nd happy always pls mother i beg u heal my kids bone problmes vitamin deficencies mood swings pls i beg u pls keep my children healthy safe nd happy always pls mother eave my children frm hereditary mental illness diabetes vitiligo thyroid covid pls i beg u save us all frm bad omens bad curse bad fates bad people bad lucks bad eye bad fatal illness bad accidents nd other tensions nd problems we r facing nd will be facing in our live but mother pls hear our prayers nd help us all thru this crisis we all r in nd hv mercy on us all amen
O Mother Mary,mother of Jesus may protect us from all evils of the world.Maygive us peace and forgiveness and health to live in the world.protect our children and all people who have live far away from us and to keep them under your Hollyclothes and save them from all disease.May pray for the departed soul from our family and the whole world Amen 🙏🙏 Amen 🙏🙏🙏🙏❤️🙏❤️ Mother Mary and St.Joseph May pray for us at all times and in all situations 🙏🙏🙏🙏
നിത്യ സഹായമാതാവേ എന്റെ മകന് മക്കൾ ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണമേ. അമേൻ. 🙏🙏🙏💐💐💐
അമ്മേ മാതാവേ ഞങ്ങളുടെ ഭാവിയുടെ മേൽ പ്രശ്നങ്ങളുടെ മേൽ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി അവിടുത്തെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏
നിത്യസഹായ മാതാവേ ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നുവരുന്ന എല്ലാ തടസ്സങ്ങളും നീങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏
) 😅
🙏അമ്മേ, ഇന്നുമുതൽ എല്ലാ ശനിയാഴ്ച്ചകളിലും മുടങ്ങാതെ മാതാവിന്റെ നൊവേന ഭക്തിപൂർവ്വം കൂടുന്നതിനായി അനുഗ്രഹിക്കണമേ.. 🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️
നിത്യാസഹായ മാതാവേ എന്റെ പ്രതിസന്ധിഘട്ടങ്ങളിൽ അമ്മ നിത്യാസഹായമായിരിക്കണമേ 🙏🙏
അമ്മേ മാതാവേ എന്റെയും കുടുംബത്തിന്റെയും മേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി അവിടുത്തെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ ആമ്മേൻ.
Pa
Amma mathave please hear me my prayers and special intentions Thank you Jesus
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. അവന്റെ പഠിക്കുവാനുള്ള ബുദ്ധിമുട്ടുകളെല്ലാം മാറ്റിക്കൊടുക്കേണമേ മാതാവേ 🙏🙏🙏🙏🙏🙏
നിത്യസഹായ മാതാവേ നഷ്ടപ്പെട്ടുപോയ സ്വർണ്ണ പാദസരം തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏🙏🙏
മാതാവേ സർജാറ്റ് നതാലിയെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ നെവേന മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും കൃപയും ഞാനവും കരുണയും സ്നേഹവും മഹിമയും ഉള്ള ഈ ഭൂമിയിലെ ദൈവത്തെ കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ നൊവേന മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
നിത്യസഹായ മാതാവേ ഇന്ന് പരീക്ഷയിൽ പങ്കെടുക്കുന്ന അഭിനവ് സുനിൽ ദിയ ഷിബി എന്നീ മക്കളേയും കൂട്ടുകാരെയും സമർപ്പിക്കുന്ന പരിശുദ്ധാത്മാവിനാൽ അവരെ നിറച്ച് ബോധജ്ഞാനം നൽകി അനുഗ്രഹിക്കണമെ
അമ്മേ മാതാവേ അടിയനെയും കുടുംബതേയും മക്കളെയും കാത്തു പരിപാലിച്ചു കൊള്ളണമേ അമ്മേ അടിയന്റെ മകൾ ജോലി ചെയുന്ന സ്ഥാപനത്തിലുള്ളവരെ കരുണയാൽ കാത്തു മകളെ സംരക്ഷിക്കണമേ നന്ദി അമ്മേ ആമ്മേൻ യേശുവേ 🙏🏻🙏🏻🙏🏻ആമേൻ
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ അവിടുന്ന് അറിയുന്നു എല്ലാം നടത്തിത്തരേണമേ. 🙏🙏🙏
അമ്മേ, ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചുതരണേ... ഞങ്ങളെ കൈവിടരുതേ....🙏🙏
❤️
Thanks
Holy Mary mother of God pray for me and family thank you Jesus
@@lisajosekutty94 c
പരിശുദ്ധ അമ്മേ 🙏ദൈവമാതാവേ 🙏അനുഗ്രഹിക്കേണമേ 🙏🙏🙏
😮😮 1:43 1:43
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക തടസം മാറ്റി തരണമേ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ അമ്മയുടെ മാദ്ധ്യസ്ഥം വഴി തിരുകുമാരനോടു പ്രാർത്ഥിച്ചതിന്റെ ഫലമായി ഷീലുവിനു സുഖപ്രസവം ലഭിച്ചതിനു നന്ദി പറയുന്നു. യേശുവേ നന്ദി. യേശുവേ സ്തോത്രം.
Amme mathave...thank you so much for hearing my prayer again.. ithra pettann oru positive result thannathinu nanni...🙏🙏🙏
നിത്യസഹായമാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് തരാൻ വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ.
നിത്യസഹായമാതാവേ ഞങ്ങളുടെ കുടുംബത്തിൽ വന്നു കൊണ്ടിരിക്കുന്ന എല്ലാ തടസങ്ങളും ഈ നിമിഷം തന്നെ മാറ്റിതരേണമേ.. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ നിത്യാസഹായമാതാവേ.....
ഞങ്ങൾക്കു നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരുപാട് നന്ദി 🙏🏻
അമ്മേ എന്റെ മോൾക്കിന്നു ielts exam ആണ് ഇന്നും നാളെയും. അവൾക്കു exam സമാദാനത്തിലും സന്തോഷത്തിലും വളരെ easy aayi exam എഴുതുവാനും നല്ല സ്കോർ കിട്ടാനും ഈശോയോട് പ്രാർത്ഥിക്കണമേ 🙏ആമ്മേൻ
യേശുവേ നന്ദി യേശുവേ സ്തുതി.
ദൈവമേ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ എല്ലാ ആപത്തുകളിൽ നിന്നു രക്ഷിക്കണേ. യൂറിനറി ഇൻഫെക്ഷനിൽ നിന്നു എന്നെ മോചിപ്പിക്കണേ
മാതാവേ ഒരു ജോലിക്ക് വേണ്ടി അപേക്ഷിക്കുന്നു 🙏🏻ആമേൻ
മാതാവേ നന്ദി 🙏
എന്റെ കുടുംബത്തെ രക്ഷിക്കണേ.....
ഞങ്ങളുടെ മകനെയും മകളെയും നീ സംരക്ഷിക്കണമേ... അവരെ എന്റെ അമ്മേ നീ കൈപിടിച്ച് നടത്തേണമേ.
മകൻ മനസാന്തരപ്പെടേണമേ... ദുശീലങ്ങളെല്ലാം മാറ്റി അവനെ നേർ വഴിക്കു നീ കൈ പിടിച്ചു നടത്തേണമേ.
അവനു പാസ്പോർട്ട് കിട്ടാനുള്ള എല്ലാ തടസങ്ങളും മാറ്റിത്തരണമേ... മോൾക്ക് ielts നു നല്ല സ്കോർ കിട്ടണമേ. ഞങ്ങൾക്കു മനഃസമാധാനം നല്കണമേ. ഞങ്ങളുടെ കുഞ്ഞുങ്ങൾ ഞങ്ങൾക്ക് അഭിമാനമായി മാറണമേ.
കുഞ്ഞുങ്ങൾക് 2പേർക്കും ദൈവത്തിന്റെ അനുഗ്രഹത്താൽ നല്ലൊരു ഭാവി ഉണ്ടാകണമെ.....
പരിശുദ്ധ അമ്മേ നീ വഴി ഞങ്ങൾക്ക് കിട്ടിയ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾ ഒരായിരം നന്ദി പറയുന്നു. യേശുവേ സ്തോത്രം യേശുവേ നന്ദി.
നിത്യാസഹായ മാതാവേ എന്റെ ജോലിയുടെ കാര്യത്തിലും കടങ്ങൾ വീട്ടുന്നതിനും ദൈവ വിശ്വാസത്തിൽ ആഴത്തിൽ വളരുവാനും അനുഗ്രഹിക്കണമേ. ഒരു പ്രത്യേക വ്യക്തിക്ക് കൊടുക്കാൻ ഉള്ള കടങ്ങൾ ഇളച്ചുതരണമേ
Praise the lord
കർത്താവേ ഞങ്ങളുടെ മാതാവായ മറിയം ഞങ്ങളെടെ പ്രത്ഥന കേൾക്കണമെനന്ദി സ്തുതി ആ മേൻ
എന്റെ നിത്യസഹായ മാതാവേ, എന്റെ മുറിവ് ഉണകേണമേ, ജീവിതത്തിൽ വരുന്ന എല്ലാം തടസങ്ങളും മറി കടന്നു മുമ്പോട്ട് പോകാൻ എനിക്ക് ശക്തി നൽകേണമേ.... സെപ്റ്റംബർ 29 നടക്കാൻ പോകുന്ന എക്സാം എനിക്ക് എളുപ്ക്കി തരുകയും ജയിപ്പിക്കുകയും ചെയ്യണേമേ മാതാവേ 🙏🏻കർത്താവെ ഞങളുടെ മാതാവായ മറിയം വഴി ഞങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻
Amme mathave please pray for our family for leading a good spiritual life🙏🙏🙏
Thank you mother Mary for protecting me and my son and daughter🙏🙏🙏🙏🙏
നിത്യ സഹായ മാതാവേ, ഞാനും എന്റെ കുടുംബവും ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി മാറ്റിത്തരണമേ.
അമ്മേ മാതാവേ ഞങ്ങൾ എല്ലാം വർക്കും വേണ്ടിയുംപ്രാത്ഥിക്കണമേ, ഞങ്ങളുടെ ആഗ്രഹങൾ ഈശോ നിന്നും വാങ്ങി തരണേ മെയ്നെ അപേക്ഷിക്കുന്നു
Ente Maathaave , ente jeevithathil thanna ellaa anugrahathinum Nanni.. ente NCLEX RN exam aanu March 4.. enne pass aakaan anugrahikkane... Praaraptham prayom koodi varuva. Ennil kaniyane... Amen...
🙏✝️😍 Offering all Priests and Nuns... Families 🙏 of our parish church 🙏 Mother of Perpetual help 🔥.... Chevayur Parish... Kozhikode 🙏🔥🙏 Ammen 🔥
നിത്യ സഹായ മാതാവേ ഞങ്ങളുടെ കുടുംബത്തിലേക്കു കടന്നു വരുന്ന എല്ലാം തടസങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണമെ 🙏🙏
അമ്മേ മാതാവേ ഞാൻ എഴുതിയ പരീക്ഷയിൽ എന്നെ വിജയിപ്പിച്ചു ആഗ്രഹിക്കുന്ന ജോലി ലഭിക്കുവാൻ എനിക്കുവേണ്ടി അങ്ങേ പ്രിയ പുത്രന്റെ പക്കൽ യാചിക്കണമേ 🙏🙏🙏🙏🙏
അമ്മേ എന്റെ സഹോദരനെ അനുഗ്രഹിക്കണമേ.....🙏🙏 🌹🙏🙏
Financial problem matty tharane mathave
Mother pls pls pls heal nd protect my husband frm covid nd skin infections pls save my kids also frm covid nd skin infections nd other thoughts nd tensions worrying them keep them safe nd pls help us all thru this crisis amen 🙏🙏🙏🙏🙏
സഹായം മാതാവേ പുതുവർഷത്തിൽ ഞങ്ങളെ അങ്ങോട്ട് നിന്നെല്ലാം അങ്ങ് സംരക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ
എന്റെ മകൾക്ക് സുഖപ്രസവം കൊടുക്കണമേ അമ്മേ. ഒരു അപകടവും ഉണ്ടാകാതെ കാക്കണമേ. അവൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു
Mother pls pls pls heal nd protect my husband nd my kids frm covid nd skin infections nd other illness nd problems we all r facing in out lives pls help usball thru this crisis mother pls I beg u amen 🙏🙏🙏🙏
St Mary pray for me and my family Thank you Jesus.
എന്റെ മോന്റെ മദ്യപാനം മാറ്റി തരണമേ. അവനു നല്ല ജോലി കൊടുക്കണമേ. എന്റെ മാതാവേ. എന്റെ സഹായമാതാവേ അവനെ അനുഗ്രഹിക്കമേ
ആമേൻ.
മാതാവേ.... എൻ്റെ പത്താം ക്ലാസിലെ റിസൾട്ട് ഫുൾ A1 കിട്ടണെ.... മാതാവേ കൈ വിടലെ.... ആഗ്രഹം സാധിച്ചു തരണേ....🙏
O mary of perpetual help please heal all the covid patients in the world🙏🤝🤲🤲🤲👏
Mother pls pls heal nd protect my husband nd my kids frm covid nd other illness nd problmes we all r facing nd help us all thru this crisis amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എൻറെ പ്രാർത്ഥന അങ്ങ് സ്വീകരിച്ച് ഞങ്ങളുടെ സങ്കടം മാറ്റി തരേണമേ വേ
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രെഹിക്കണേ എല്ലാവിധകഷ്ടപ്പാടിൽ നിന്നും മോചിപ്പേകേണമേ അമ്മേ കുഞ്ഞു കളെ തന്നെ അനുഗ്രെഹിക്കണേ
Jesus Mary hear my prayers and special intentions Thank you Jesus
മാതാവേ ഞങ്ങളുടെ കടങ്ങളോകെ തീർക്കാൻ സഹായിക്കണമേ..🙏
മാതാവേ എൻറ യാത്ര മകൻ്റെ കൂടെ തന്നെ ആകാൻ നീ നിൻ്റെ പുത്രനോട് അപേക്ഷിക്കണമെ.
Amma thank you for everything, kindly bless us to hear from her family soon,nothing is impossible with you, I trust in you
Amme mathave please pray for our grandchildren 🙏🙏🙏
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😊
അമ്മേ എന്റെ മകൾക്ക് ആരോഗ്യവും വൈകല്യം ഒന്നും ഇല്ലാത്ത കുഞ്ഞിനെ സുഖ പ്രസവത്തിലൂടെ നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏aan 5:12
എന്റെ അമ്മമാതാവേ, എന്റെ കുടുംബത്തിലും കാവലാകേണമേ.... അനുഗ്രഹിക്കണമേ.... എനിക്ക് എല്ലാവരുമായി ഒരുമിച്ച് ജീവിക്കവാനുള്ള അനുഗ്രഹം തരേണമേ.... 🙏🙏🙏 (1)......9pm(I..S.. R)
Holy Mary please pray for me to do all my entrance exams well 🙏
Mother Mary pls pray for my family friends and the whole world Amen🙏🙏
Please pray for my grandchildren s and for my inguinal hernia.
നിത്യ സഹായ നാഥേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ എന്റെ കുടുംബത്തിലേക്ക് കടന്നു വരേണമേ 🙏🏼🙏🏼🙏🏼
December 11Net jrf എക്സാമാണ്. മാതാവിന്റെ കരങ്ങൾ എപ്പോഴും കൂടെ ഉണ്ടാകണമേ.🙏✨🙏✨🙏✨
Thank you mathave protecting my son daughter and husband and my own sister family amen hallliugh please pray my whole family members relatives neighbors thank amma
Mother Mary bless my children in their studies and help them to be sucess with good score in their exams.
അമ്മേ മാതാവേ എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്ഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കണേ
From my younger days l am attending this novena of mother Mary. She has granted so many graces through our Lord Jesus. Thank you my dear mother. ❤❤
Mother pls pls pls have mercy on us all nd pls help us all thru thank u for hearing our prayers amen 🙏🙏🙏🙏🙏🙏🙏🙏
Mathave kathonne amen🙏
Have mercy on me Amme to heal my leg soon...
I just started to recite this novena for Navanal...
I love you sooo much Amme
Amma blesses me
അമ്മേ നിത്യസഹായ മാതാവെ, മക്കൾ 3 പേരുടെയും , ആത്മ സംരക്ഷണം, അമ്മയെ ഭരമേൽപിക്കുന്നു. ആമേൻ. ഈശോയോടു മാധ്യസ്ഥം പ്രാർത്ഥിക്കേണമെ. ആമ്മേൻ.
Mother Mary kindly pray for me, my wife and our sons. kindly pray for my health kindly pray for my business improvement.
Amme maathave njagalkoru kunjine thannu anugrahikane njagade kadabhadhyathakal okke maarunnathinum njagalkoru veedu thannu anugrahikkaneme
Amme please intercede for all our needs...let God's Will be done...
Eantae makaludae NID Mains exam nalla rankodu kudi pass aahkaan eshoyodu prithyakam prarthikkanae....... 🙏🙏🙏
V hu
അമ്മേ ഞങ്ങളുടെ കുഡുമ്പത്തിൻറ വിഷമാവസ്ഥ മാറ്റി തരാൻ മാ ഡ്യ സ്ഥം അപേക്ഷിക്കേണമേ ആമേർ
അമ്മേ മാതാവേ, നന്ദി. 🙏🙏🙏
Thank you mother mary for protecting me from the accident. For interceding for me thruout my life.
Our lady of perpetual help please pray for the entire world
എന്റെ മാതാവേ എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിച്ചതിനു നന്ദി...... 🙏🙏🙏🙏
നിത്യസഹായ മാതാവേ എനിക്ക് എന്റെ കുടുംബത്തിനും വേണ്ടി അപേക്ഷിക്കണമേ
Mother Mary, please help my son to get cleared the interview and to help me to get my disability pension and my daughter to study well and get good marks in exam and heal all of our health problems
Amen
Amen
നിത്യസഹായ മാതാവേ എന്നെയും എൻറെ ജീവിതപങ്കാളിയെയും മക്കളായ ബെഞ്ചമിൻ ,നിർമ്മൽ, ഷീലു. മകൻറെ കുഞ്ഞായ സാജസിനെയും അനുഗ്രഹിക്കേണമേ.
Thanku Ammae Mathave for healing me..... Hallelujah hallelujah hallelujah hallelujah 🙏 Ave Maria
Holy mary pray for my aunt and my grandfather 🙏🙏🙏🙏🙏🙏🙏
💚നിത്യാസഹായ മാതാവി നൊപ്പം ആയിരിക്കാം 💚
1111
1
1
1
1111¹111
മാതാവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നീ പുത്രനിൽ നിന്ന് വാങ്ങി ത ര ണ മെ '
മൂത്രസംബന്ധമായ എല്ലാ രോഗ ങ്ങളും മാറി പോകാൻ നീ നിൻ്റെ പുത്രനോട് അപേക്ഷ ക്കണമെ.
saint Mary hear our prayers and guide us to the right direction as well as be with us always.
Pray for my family and special intentions 🙏
Ente Mathave nagalude parthna kalkanama amen❤❤🙏🙏
മാതാവേ എന്നോട് കരുണ തോന്നണമേ 🙏🙏🙏
Holy Mary, mother of God, pray for me and my family.
❤🎉❤ya🎉s🎉🎉smtttttt❤rdrgg🎉🎉285🎉
😮 7
Mother pls heal nd save my husbands life as he is a heart patient pls keep his sugar cholestrol levels nd other vitals normal pls be with him at work nd travel bk nd forth pls help him with his work pressures tensions pls keep him safe pls mother heal my child's irregular monthly cycles pcod hormonal Imbalance pls help my child with the ca foundations exams preparation pls be with t nd help thm to pass the ca exams with their hardwork nd dedications pls mother do not forsake thm pls help thm in this career deciding times of their lives pls keep thm healthy safe nd happy always pls mother i beg u heal my kids bone problmes vitamin deficencies mood swings pls i beg u pls keep my children healthy safe nd happy always pls mother eave my children frm hereditary mental illness diabetes vitiligo thyroid covid pls i beg u save us all frm bad omens bad curse bad fates bad people bad lucks bad eye bad fatal illness bad accidents nd other tensions nd problems we r facing nd will be facing in our live but mother pls hear our prayers nd help us all thru this crisis we all r in nd hv mercy on us all amen
അമ്മേ മാതാവേ 10 -ൽ പരീക്ഷ എഴുതുന്ന ജോയലിനും അൻമരിയ ക്കും വേണ്ടി പ്രാത്ഥിക്കണമെ
Please pray for my family 🙏
🙏🙏🙏🙏🙏🥰❤️🙏🥰💞💞❤️
അമ്മേ,മാതാവേ എന്റെ ഭർത്താവിന്റെ കോപം മാറ്റിത്തരണമേ amen🙏🙏🙏🙏🙏🙏😭
Amen 🙏
O Mother Mary,mother of Jesus may protect us from all evils of the world.Maygive us peace and forgiveness and health to live in the world.protect our children and all people who have live far away from us and to keep them under your Hollyclothes and save them from all disease.May pray for the departed soul from our family and the whole world Amen 🙏🙏 Amen 🙏🙏🙏🙏❤️🙏❤️ Mother Mary and St.Joseph May pray for us at all times and in all situations 🙏🙏🙏🙏
Pòpp
Ammàe protect us from all evil Amme nanthi🙏🙏💥💥❤❤
@@babythomas7036 a❤❤❤
@@canadiansaji3535 😊7u lk lk lk ml kk link kllllklklkkkkkllj🥰rkllkkklkll link kkklkkklj🥰t🙏
🙏🙏🙏🙏🙏🙏q
എന്റെ മാതാവേ എന്റെ എല്ലാ ആവശ്യം നീ നടത്തി തരേണമേ എന്റെ ജീവിതത്തിൽ vanniirikunna
അമ്മേ മാതാവേ മോൾക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏
അമ്മേ ജോബിടെ ജോലിക്കായുള്ബയോഡേറ്റ അവിടന്ന് സ്വീകരിച്ച് അവിടന്ന് മാതാവേ നടത്തി നരേണമേ ഞ്ഞ മേൻ🙏🙏🙏🙏
അമ്മ മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ