കരുണയുടെ ജപമാല | Divine Mercy Chaplet | Sunday Shalom

Sdílet
Vložit
  • čas přidán 5. 05. 2020
  • കരുണയുടെ ജപമാല | Divine Mercy Chaplet | #mariafaustina #divinemercy #sundayshalom| #churchnews #sundayshalom #hope

Komentáře • 1,7K

  • @user-sd4vm5mm3g
    @user-sd4vm5mm3g Před 10 dny +5

    ജോലി നഷ്ടപ്പെട്ട് ജീവിതമാഗ്ഗം ഇല്ലാത്ത എല്ലാ മക്കളടെ അപക്ഷ സ്വീകരിക്കേണമെ

  • @antovarghese4243
    @antovarghese4243 Před 2 měsíci +6

    യേശുവേ അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ രാപകലുകൾ ഞങ്ങൾക്ക് നൽകിയതിനു നന്ദി പറയുന്നു.യേശുവേ എൻ്റെയും കുടുംബത്തിൻ്റേയും ജോലി പഠന സാമ്പത്തിക മേഖല കളും രോഗ അവസ്ഥകളിലും ഉത്ക്കണ്ഠ ആകുലത നിസ്സഹായ അവസ്ഥയിലും തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു ഞങ്ങളുടെ നിയോഗം സാധിച്ച് തരേണമേ

  • @ppyy3899
    @ppyy3899 Před 3 měsíci +1

    പിതാവേ എൻ്റെ മക്കൾക്ക് നല്ല ജീവിതമാഗ് no കാണിച്ചുതരണമെെ ജാലി കിട്ടാതെ വിഷമിയ്ക്കുന്ന എല്ലാവരെയും അനുഗ്രഹിയ്ക്കണമെ

  • @nibysebastian4532
    @nibysebastian4532 Před rokem +7

    എന്റെ ഈശോയെ വീടില്ലാത്ത വരെയും കടബാധ്യത ഉള്ളവരെയും അനുഗ്രഹിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @lillyvj4400
    @lillyvj4400 Před 4 měsíci +3

    ഈശോയെ എന്റെ മക്കൾക്ക് നല്ല സ്വഭാവം ഉണ്ടാകുവാനും എന്റെ മൂത്ത മകന് ഒരു ജോലി കൊടുത്ത് അവനെ അനുഗ്രഹിക്കണമേ.

  • @nivinunni8459
    @nivinunni8459 Před rokem +3

    എന്റെ ഈശോയെ ഞങ്ങളുടെ കടഫാരം മാറ്റിതരണേ. മക്കളുടെ അസുഹങ്ങളെല്ലാം മാറ്റികൊടുക്കണേ 🙏🙏🙏

  • @chippyraju1902
    @chippyraju1902 Před 2 měsíci +4

    എന്റെ ഈശോയെ എനിക്കു കിട്ടിയ സർട്ടിഫിക്കട്ട്കൊണ്ട് ഒരു ജോലി തരണേ 🙏🙏

  • @lillyjohn6950
    @lillyjohn6950 Před rokem +18

    എന്റെ മക്കൾക്ക് കൂടുതൽ ദൈവ വിശ്വാസത്തിൽ ആഴപ്പെടുവാൻ അമ്മേ കനിയനമേ

  • @jiya-497
    @jiya-497 Před 7 měsíci +17

    ഈശോയെ ഞങ്ങളുടേമേലും എല്ലാ കുടുബങ്ങളുടേമേലും കരുണയിയിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @maryfelcita3618
    @maryfelcita3618 Před 21 dnem +3

    ഈശോയെ, പരീക്ഷവിജയത്തിനായി പ്രാർത്ഥിക്കുന്ന എല്ലാ മാക്കെയും അനുഗ്രഹിക്കണമേ. ഉന്നത വിജയം വരിക്കുവാൻ ഈ മക്കൾക്ക്‌ വേണ്ട കൃപകളും ദാനങ്ങളും നൽകി ശക്തിപ്പെടുത്തണമേ.
    ആമേൻ.
    🙏🙏❤️❤️🌹🌹

  • @ushavk4367
    @ushavk4367 Před rokem +3

    Oh ente eesoye ente ammaye sughapeduthane eesoye ammakku samadhanam nalki anugrahikkane

  • @maryfelcita3618
    @maryfelcita3618 Před rokem +45

    വിവാഹപ്രായമായിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കളേയും സമർപ്പിക്കുന്നു. നാഥാ അവരുടേമേൽ കരുണയുണ്ടാകണമേ. അവരെ അനുഗ്രഹിക്കേണമേ. Amen🙏🌹❤️

  • @VKD-00
    @VKD-00 Před 3 lety +40

    നിത്യ സഹായ മാതാവേ എന്റെ അമ്മയുടെ കാൻസർ മാറാൻ പ്രാർത്ഥിക്കണമേ എന്റെ അമ്മയെ കാത്തു കൊള്ളണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @edwardtharakan2229
    @edwardtharakan2229 Před rokem +19

    പിതാവേ എന്റചുമതലകൾ സന്തോഷത്തോടും സമാധാനത്തോടെയും നിർവഹിക്കുവാൻ സഹായിക്കേണമേ

  • @maryfelcita3618
    @maryfelcita3618 Před rokem +7

    ഈശോയെ, ഞങ്ങളുടെ മക്കൾ അനുഭവിക്കുന്ന സകലവിധ പീഡനങ്ങളും നിന്നും അവരെ മോചിപ്പിക്കണമേ. അവിടുന്നല്ലാതെ ഞങ്ങൾക്ക് ആശ്രയിക്കാൻ വേറെ ആരും ഇല്ല നാഥാ. ഞങ്ങളെ കൈവിടരുതേ. ആമേൻ. 🙏🌹❤️

  • @TheReshmi1975
    @TheReshmi1975 Před rokem +34

    ഈശോയെ എന്റെ മകൾ ചെയ്യാത്ത കുറ്റം ചാർത്തപ്പെട്ട് ശിക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. കർത്താവെ എന്റെ കുഞ്ഞിന്റെ മേൽ കരുണ ചൊരിഞ്ഞ് അവളെ രക്ഷിക്കേണമേ

  • @jancyxavieralex8601
    @jancyxavieralex8601 Před 2 lety +5

    പിതാ വേ ഞങ്ങുൾടെ മേലും ലോകം മുഴുവന്റെ മേലും കരുണ ആയിരിക്കണേ

  • @chippyraju1902
    @chippyraju1902 Před 3 měsíci +5

    എന്റെ ഈശോയെ എന്റെ കഴുത്തിന്റെ സൈഡിൽ കാണുന്ന തടിപ്പ് മാറ്റിതരണേ ഈശോയെ 🙏🙏

  • @m3media955
    @m3media955 Před 4 měsíci +10

    പഠനകാര്യത്തിൽ പല വിധത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന മക്കൾക്ക് വേണ്ടി പിതാവേ കരുണയായിരിക്കേണമേ...

    • @sonivarghese140
      @sonivarghese140 Před 2 měsíci +2

      Please pray for my son Rony Varghese, Rejoy Varghese 🙏🙏🙏👨‍👩‍👦‍👦

    • @onlinehomies7379
      @onlinehomies7379 Před měsícem

      Amen 🙏 🙏 🙏
      Please pray for my son

  • @pushpamary3063
    @pushpamary3063 Před rokem +16

    ഈശോയെ ഞങ്ങളുടെ മേലും , ലോകം മുഴുവന്റെ മേലും , ഞങ്ങളുടെ തടസ്സ മേഖലകളുടെ മേലും , മക്കളുടെ പഠന മേഖലകളുടെ മേലും കരുണയായിരിക്കണമേ . ആമേൻ.... ഹാലേലുയ്യാ...

  • @sijiajo5051
    @sijiajo5051 Před 2 lety +16

    യേശുവേ ഞങ്ങളുടെ കുടുംബത്തോടും, ലോകം മുഴുവനും കരുണയായിരിക്കണേ 🙏🙏🙏🙏

  • @ranidas1865
    @ranidas1865 Před 2 lety +17

    പിതാവേ ഞങ്ങളുടെ മക്കൾക് സമാധാനം ഉള്ള ദാമ്പത്യ ജീവിതം നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @sheelafrancis7094
    @sheelafrancis7094 Před rokem +2

    Lord have mercy on us protect divine mercy ark

  • @sonyiv4960
    @sonyiv4960 Před 2 lety +21

    അമ്മേ മാതാവേ ഞങ്ങളെല്ലാം അബദ്ധ നിന്നും പൈശാചിക ശക്തികൾ നിന്നും കാത്തോളണേ ആവേ മരിയ

  • @bindhulitto1459
    @bindhulitto1459 Před 2 lety +6

    പിതാവേ ,ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ എൻ്റ മകൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ

  • @maryfelcita3618
    @maryfelcita3618 Před 2 lety +17

    വസ്തു സംബന്ധമായ പ്രശ്നങ്ങൾമൂലം വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ. വസ്തു വിൽപ്പന നടക്കാതെ കഷ്ടപ്പെടുന്നവരെയും സമർപ്പിക്കുന്നു. നാഥാ അവരുടെ ആവശ്യം സാധിച്ചുകൊടുക്കണമേ. Amen

  • @jerinjoby7418
    @jerinjoby7418 Před 11 dny

    ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാവരേയും സമർപ്പിക്കുന്നു അവർക്ക് ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

  • @maryfelcita3618
    @maryfelcita3618 Před rokem +47

    ഈശോയെ, വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അവർക്കു പറ്റിയ ഇണയെ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു. 🙏🌹❤️

    • @shalyjose3446
      @shalyjose3446 Před rokem +1

      Eesoye joli illatha makkale joli koduth anugrahikkaname 🙏

  • @liyatheresa3943
    @liyatheresa3943 Před 2 lety +6

    ഈശോയെ നല്ല മാർക്കോടെ പാസ്സ് ആക്കിയെന്നു നന്ദി.. 🙏🙏🙏

  • @maryfelcita3618
    @maryfelcita3618 Před 2 lety +6

    ഞങ്ങളുടെ മക്കളെയും ലോകം മുഴുവനിലുമുള്ള സകല മക്കളെയും കാത്തുകൊള്ളണമേ. ശാരീരികവും മാനസികാവുമായ സകല ബുദ്ധിമുട്ടുകളിൽ നിന്നും അവരെ രക്ഷിക്കണമേ. അവിടുത്തെ ദാനങ്ങളും വരങ്ങളും നൽകി അവരെ ശക്തിപ്പെടുത്തണമേ.ആമേൻ 🙏🌹💙

  • @maryfelcita3618
    @maryfelcita3618 Před rokem +15

    മക്കളില്ലാതെയും, സാമ്പത്തിക ഞെരു ക്കത്തിലും കഴിയുന്ന എല്ലാവരേയും ഏറ്റെടുക്കണമേ. അവരുടേമേൽ കരുണയുണ്ടാകണമേ. 🙏🌹❤️

    • @alicepaul2787
      @alicepaul2787 Před rokem

      karttve എൻ്റെ മകൻ്റെ ക്‌ല്യണം വേഗം naaadtty trena

    • @chanduandfriends
      @chanduandfriends Před rokem

      അമ്മേ DAIVAMATHAVE അമ്മയുടെ മക്കള്‍ക്ക് വേണ്ടി മാധ്യസ്ഥം വഹിച്ച് പ്രാർത്ഥikename

    • @jobychacko7591
      @jobychacko7591 Před měsícem

      ദിവ്യ ഈശ്വയെ വിവാഹപ്രായമായിട്ടും വിവാഹം നടക്കാതിരിക്കുന്ന എല്ലാ യുവതി യുവാക്കൾക്കും അനുയോജ്യരായ പങ്കാളികളെ കണ്ടെത്താനുള്ള കൃപ നൽകുമാറാകണേ 🙏🏻🙏🏻🙏🏻🌷🌷🌷

  • @radhikasuresh8860
    @radhikasuresh8860 Před 3 lety +3

    Karthave enteyum ente bharthavinte ippo ulla rogathite vishamathaval matti thareneme amen

  • @jessysajik8959
    @jessysajik8959 Před 2 lety +3

    എന്റെ ഈശോയെ ഞങ്ങളുടെ വീടും സ്ഥലവും എത്രയും പെട്ടെന്ന് നല്ല വിലയ്ക്ക് വിൽക്കുവാൻ സഹായിക്കണമേ.

    • @onlinehomies7379
      @onlinehomies7379 Před měsícem

      Amen 🙏 🙏 🙏
      Please pray for us. Same situation

  • @sindhusherine3211
    @sindhusherine3211 Před 4 měsíci +1

    ഈശോയെ എല്ലാ മദ്യപാനികളുടെയും മേൽ കരുണയായിരിക്കണമേ

  • @modiji7148
    @modiji7148 Před rokem +2

    God plz bless my husband child and our family

  • @hillaryfernandeza8164
    @hillaryfernandeza8164 Před rokem +8

    കർത്താവേ, അങ്ങയുടെ മക്കൾക്ക് സംരക്ഷണം നൽകി കാത്തു കൊള്ളേണമേ ആമേൻ 🙏

  • @maryfelcita3618
    @maryfelcita3618 Před 2 lety +5

    ദൈവമേ, ഈ കോവിഡ്ആഹാമാരിയിൽ നിന്നും സകല മക്കളെയും കാക്കണേ. അതുമൂലം കഷ്ടപ്പെടുന്ന സകല വിദ്യാർഥി കളെയും സമർപ്പിക്കുന്നു. നാഥാ, അവരുടേമേൽ കനിയണമേ.അമ്മേമാതാവേ അവിടുത്തെ നീല കാപ്പകൊണ്ട് അവരെ പൊതിയണമേ. 🙏🌹💙

  • @maryfelcita3618
    @maryfelcita3618 Před rokem +2

    യുദ്ധം മൂലം കഷ്ടപ്പെടുന്ന എല്ലാവരെയും സമർപ്പിക്കുന്നു. നാഥാ, എത്രയുംവേഗം യുദ്ധം അവസാനിപ്പിക്കുന്നതിനു ഇടയാകണമേ.

  • @sindhuvarghese6167
    @sindhuvarghese6167 Před rokem +1

    വീടും സ്ഥലവും വിൽക്കാൻ കൃപയേകണമേ . മുന്നോട്ടുള്ള ജീവിതത്തെ അനുഗ്രഹിക്കണമേ🙏🏻

  • @georgespanish7862
    @georgespanish7862 Před 2 lety +7

    കരുണാസമ്പന്നനായ ദൈവമോ കരുണ കാണിക്കണമേ ഞങ്ങളുടെ കൃപ. ആയി രിക്കണമേ🙏🙏🙏🙏🙏

  • @sivanisanthosh8023
    @sivanisanthosh8023 Před 3 lety +6

    പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനെ ഞങ്ങളുടെമേലും, ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ

  • @joycek9608
    @joycek9608 Před rokem +2

    OH GOD PLEASE HELP US for the sale OF OUR land and bless our family

  • @linopaul5045
    @linopaul5045 Před rokem +1

    കർത്താവെ എന്നോട് കരുണ തോന്നണ്ണമേ.. ഞാൻ പാപിയാണ്. എന്നോട് ദയ തോന്നണ്ണമേ

  • @ARJUNKAPUR-qj8sr
    @ARJUNKAPUR-qj8sr Před rokem +3

    O Lord , be with me always..

  • @jainyjustin9045
    @jainyjustin9045 Před 2 lety +4

    എന്റെ അനിയൻ സാമുവൽ എന്റെയും സംസാര തടസ്സം മാറ്റി തരണമേ അമ്മേ പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🥰🙏🙏

  • @maryfelcita3618
    @maryfelcita3618 Před rokem +1

    ഈശോയെ, ഞങ്ങളെ കാത്തുകൊള്ളണമേ. (സകല എവിൽ സ്പിരിറ്റിൽ നിന്നും ശത്രുവിന്റെ കെണികളിൽനിന്നും ). 🙏🙏🙏🌹🌹🌹❤️❤️❤️

  • @molyjohns7648
    @molyjohns7648 Před měsícem

    എന്റെ ദൈവമേ ഞങ്ങളോട് കരുണതോന്നണേ. എന്റെ മക്കൾക്ക് നല്ലത് വരണേ. അവരെക്കൊണ്ട് ഞാൻ ദുഃഖിക്കാൻ ഇടയാക്കല്ലേ യേശുവേ അവരെ വഴി നടത്തണേ. അവരെ തെറ്റിലേക്ക് തിരിക്കരുടെ യേശുവേ ആമേൻ

  • @nibilshiju8450
    @nibilshiju8450 Před 3 lety +16

    അമ്മെ മാതാവേ ..ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ 🙏🙏🙏

  • @pushpamary3063
    @pushpamary3063 Před rokem +3

    ഈശോയെ , ഞങ്ങളുടെ കുടുമ്പത്തിലെ എല്ലാ തടസമേഖലയെയും ഈ കരുണയുടെ ജപമാലയിൽ സമർപ്പിക്കുന്നു . ആമേൻ... ഹാലേലുയ്യ....

  • @nixonjohnynj2987
    @nixonjohnynj2987 Před 8 měsíci +2

    For the Sake of his sorrowful Passion have mercy on the whole world 🌍🙏🙏

  • @lonaraphel
    @lonaraphel Před 2 měsíci +1

    കട കെണിയിൽ നിന്നും പലിശ കെണിയിൽ നിന്നും എല്ലാ മക്കളെയും വിടുവിക്കണേ യേശു നാഥാ.

  • @KAURAVAN
    @KAURAVAN Před rokem +7

    പരിശുദ്ധനായ ദൈവമേ , പരിശുദ്ധനായ ബലവാനേ , പരിശുദ്ധനായ അമർത്യനെ ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ.

  • @shimareema411
    @shimareema411 Před 3 lety +8

    അമ്മേ മാതാവേ കൊറോണ എന്ന മഹാമാരിയെ ലോകത്തിൽ നിന്നും അടർത്തി മറ്റേണമേ എല്ലാ മക്കളെയും കാത്തു കൊള്ളണമേ മാതാവേ

  • @heavenofhome3439
    @heavenofhome3439 Před 2 lety +1

    ഇശോഅപ്പയെ അൻസിലമോൾക്ക് ഇന്ന് കേമസ്റ്റിയുടെ പ്രാക്റ്റിക്കൽ പരിക്ഷ നടക്കുന്നു അമ്മയും ഇശോ അപ്പയും കൂടെ നിന്ന് മോളുടെ കൈ പിടിച്ച് ഓരോരോ കോസ്റ്റയനും ശെരിയായ ഉത്തരം എഴുതിക്കണമേ മോൾക്ക് +2സ്വർഗത്തിലെ അപ്പച്ചാ ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ

  • @anjuamu4857
    @anjuamu4857 Před 10 dny

    ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ

  • @maryfelcita3618
    @maryfelcita3618 Před 2 lety +73

    വിവാഹപ്രയമെത്തിയിട്ടും നടക്കാതെ വിഷമിക്കുന്ന മക്കൾക്ക്‌ അനുയോജ്യമായ ഇണയെ നൽകുവാൻ കൃപയുണ്ടാവണമേ. അമ്മേ, അവരെ അനുഗ്രഹിക്കണമേ. 🙏🌹💙

  • @blessonjoseph4822
    @blessonjoseph4822 Před 2 lety +10

    Eeshoye njangalku nattil oru bhavanam nalki anugrahikename. Amen 🙏🙏

  • @alanbenny5729
    @alanbenny5729 Před rokem +1

    Ente Sareerathile elle Asukhangalum mattitharename.. Ente chettante Asukhangalum mattitharename amen Amen Amen🙏🙏🙏

  • @mersaljoy6922
    @mersaljoy6922 Před 9 dny

    ആമേൻ ഈശോയെ ഷോൺ മോൻ ന്റെ നാളത്തെ +2result സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, കരുണ ഉണ്ടാകേണമേ ഉയർന്ന വിജയം നൽകി അനുഗ്രഹിക്കേണമേ 🙏

  • @janestephen6967
    @janestephen6967 Před 3 lety +6

    Deiveme ende kudumbathikku un vzhiyil nadekkaan puthy thareneme. Thank you GOD.

  • @jessyraphael3513
    @jessyraphael3513 Před 2 lety +4

    ഈശോയെ എല്ലാ കുടുംബങ്ങൾക്കും സമാധാനം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @valsammajothish3328
    @valsammajothish3328 Před rokem +2

    Amen 🙏 Amen 🙏

  • @molyjohns7648
    @molyjohns7648 Před měsícem

    എന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും എല്ലാ അസുഖങ്ങളും വേദനകളും മാറ്റി തരേണമേ യേശുവേ വേദന സഹിക്കാൻ പറ്റണില്ല കൈ വിടല്ലേ ആമേൻ

  • @nicholasjoseph187
    @nicholasjoseph187 Před 3 měsíci +1

    ഈശോയെ എന്റെ കടങ്ങൾ എല്ലാം മാറി ഒരു നല്ല വീട് എനിക്ക് നൽകണമേ

  • @shima6456
    @shima6456 Před rokem +4

    കിടപ്പ് രോഗത്തിൽ നിന്നും എന്റെ അപ്പനെ സുഖപ്പെടുത്തണമേ ആമേൻ 🙏🙏🙏🙏

  • @alwinchacko6763
    @alwinchacko6763 Před 3 lety +14

    എൻ്റെ ഈശോയെ മക്കടെ വിശ്വാസത്തെ ദൃഢതയുള്ളതാക്കി തീർക്കണമെ.

    • @minipeter1351
      @minipeter1351 Před 3 lety

      Homhhmohkhhoomhmhmbhmhohohlhmhhmhmmhmhhhmkbmhmhhmbohohmhmkhhmbmmbmhmmhhhmhhmmhmmmhkhmhmhhhmnhmhmohmkmhmmmhhmmhmhmhhmhmhmhmhkmbmhokhohmhmomhkhmmlmmbmhmbhhnbmmmlkmhkhmhkmhkmhkmohhohhhhkmkhkhmbhmkhokmkmhlhmhkhmmhmhkmmmmkmhhmhmhmmhkhbmhmmhlhmmombmmmmhbhkmmmmhmhkhmbkkmhmhmhmmmmhhhmhmhmhmmmkhhmhmkokmkmkhkmomhmmmmmhmhmkmhhmmmhhkommhmmmhmmhmhkhmmkhmlmhhlbkhkhkmmhmmommkmmhkkkmkmkhhkhmhmkhhmmkhmommmohmkhkhhkhmhkkkhmhmhknmhhmhohmmmhmmommmkmmkmkmhmkohmhmhkohmkhbmhhmmkmhmkkmlhmhmkmlohnhmhkmmmmhkhmhmmmkhmhhmmmhmhkhmjmnhbmmjommmmmmhmmmmhlmjmommhmommmmkhkkhbkkhmmmomhmhmbmmmmmhkmmmkmmmkhmmmmhkmhmhhokhmhnmkhkmkmmommhmhmhmmmnlhmlhkkmmkjhmkmhmhmkhkmkmhmokhkhmokkmkhkhkkkhmmmlhmmmhmmomhkmomjmkmokmmomkjmomomhmmhommhmmnmhmbhmbmhhmbomhhmkkhkmkohmhmkhommkomkhmhlmkhkmmkmmohmmokmommmmkomhmkmlomhmhmkmhmmkhmomommmhkhhmhmmhmhmommhmkkmjmmmhomkmknhomhmkmbhkhmkommkmmhkhhhohmmmmkhmmmmhjkmmkmmhmmmkbmhmmhommkkhkhhjmhhbmmmhlmmohhkmmmmkmhmkhmkmhmmkhhhkmkmbhbommmkjhkmhkmkjjmnkoohkmmbomhmmhohmhkmlmbbmmhmmmjmmhnmjmokkhhmmomhkhljmomlnhmohmmmkomhmbkkmmkmbmomhmmbhhhmohmkhmjlmohmbjohkhhhmmohmhmkmmomhoohohookhmbmhmommmkhmmhhkmmmmhmmmklmhomkhommoohmhmbhhmmmhkhkkhmmhkombmhkmojnomlmhkkhmohkmnljhmhmkhbhmhmhmmmmjkmmhkmmhjmkklmkmmmohmhbhmmhmlbmmmhhmmmmhkokhmkkkokhkokhhkokmohhomohmolokhomomookhhkhomoomhomhhmomookooooohokkolooooohmomooolkm

  • @joycek9608
    @joycek9608 Před 3 měsíci +1

    ഈശോയെ .എൽ സ എന്ന മകൾക്ക് പ്രാർത്ഥനയും - കുർബാനയും - ഒന്നുമില്ല.ഈ മകൾക്ക് വിശ്വാസം നൽകി പ്രാ ത്ഥിക്കുവാനും കുർബ്ബാന കാണുവാനുമുള്ള അനുഗ്രഹം നൽകി അനൂ ഗ്രഹിക്കണമെ.

  • @gireeshsam3804
    @gireeshsam3804 Před 8 dny

    കർത്താവേ എന്റെ രോഗം മുഴുവനായിട്ടും മാറണം ആമേൻ

  • @maryfelcita3618
    @maryfelcita3618 Před 2 lety +6

    ഈശോയെ, ഞങ്ങളെ പിടികൂടിയിരിക്കുന്ന ഈ ചുമയിൽനിന്നും, കഫംകെട്ടിൽ നിന്നും മോചനം നല്കണമേ. 🙏🙏💙💙🌹🌹

  • @maryfelcita3618
    @maryfelcita3618 Před 2 lety +5

    ദൈവമേ, സകല രോഗികളെയും സുഖപ്പെടുത്ണമേ.

  • @priyasebastian7510
    @priyasebastian7510 Před rokem +2

    Ente mootha magal princy Josephine um Josephine samarpichu prathikkunnu orabhathum Varathae kathukollanamae karthavae ❤OET Exam ezhuthan pogugayanu Ellavarum Prathikkanamae

  • @josephmathew2253
    @josephmathew2253 Před 9 dny

    ഈശോയേ, എന്റെ മകന് അവൻ ആഗ്രഹിക്കുന്ന വിഷയത്തിൽ പ്രവേശനം കിട്ടുവാനുള്ള അനുഗ്രഹം നൽകേണമേ. 🙏🙏

  • @emilyantony5098
    @emilyantony5098 Před 3 lety +13

    Amme Mathave corona Anna mahamariyil ninnu njangaleyum lokatheyum rekshikkaname Amen 🙏🙏🙏

  • @maryfelcita3618
    @maryfelcita3618 Před 2 lety +6

    ഈശോയെ അവിടുത്തെ ആശ്രയിക്കുന്ന ഞങ്ങളെ ഉപേക്ഷിക്കരുതേ. ഞങ്ങൾ അനുഭവിക്കുന്ന സകല രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏🌹💙

  • @mariammavarghese4751
    @mariammavarghese4751 Před 4 měsíci

    യേശുവേ എന്റെ ഭവനത്തോടും മക്കളോടും കരുണ ആയിരിക്കണമേ.മദ്യത്തെ എന്റെ ഭവനത്തിൽ കൊണ്ടുവരാതെ മക്കൾ പൂർണമായി അതു ഉപേക്ഷിക്കാൻ അവിടുത്തെ കരുണ ഉണ്ടായി തിരു രക്തം കൊണ്ട് മുദ്ര ഇട്ടു സംരെക്ഷിക്കണമേ 🙏🏻😭

  • @ritapaul5972
    @ritapaul5972 Před rokem +8

    DivineMercy bless my daughter fill with holy spirit cover with your blood and water to remove her unwanted worries and tensions Amen 🙏

  • @alfonsaclitus3825
    @alfonsaclitus3825 Před rokem +5

    Lord Jesus please help us to get rid of all financial problems

  • @maryfelcita3618
    @maryfelcita3618 Před 2 lety +13

    സകല മരിച്ചവിശ്വാസികളെയും സമർപ്പിക്കുന്നു. നാഥാ, ഈ ലോകം ജീവിതത്തിൽ അവർ ചെയ്തിട്ടുള്ള ചെറുതും വലുതുമായ സകല തെറ്റുകളും പൊറുക്കണമേ. അവർക്കും അവിടുത്തെ പരുദീസയിൽ പ്രവേശനം നല്കണമേ. 🙏🌹💙

  • @leelaantony4093
    @leelaantony4093 Před 9 měsíci +1

    O Jesus please forgive our sins and please bless us all.. Amen

  • @lissyjoyee7833
    @lissyjoyee7833 Před 8 měsíci

    ദൈവമേ, ശരീരത്തിന്റെ എല്ലാ ആസ്വസ്തകളും മാറ്റി പൂർണ ആരോഗ്യം തന്ന് അംനുഗ്രഹിക്കണമേ

  • @rajuarjun1765
    @rajuarjun1765 Před 2 lety +24

    എന്റെ ശരീരത്തിനകത്തും പുറത്തുമുള്ള എല്ലാ രോഗങ്ങളും മാറ്റിത്തരുവാൻ തമ്പുരാനോട് അപേക്ഷിക്കണമേ🙏🙏🙏

    • @sheebajose7385
      @sheebajose7385 Před rokem

      എൻറെ അമ്മയും മാതാവേ എൻറെ അമ്മച്ചിയുടെ ശരീരത്തിന് അകത്തും പുറത്തുമുള്ള എല്ലാ അസുഖങ്ങളും അവിടുന്ന് മാറ്റി തന്ന് അനുഗ്രഹിക്കുമാറാകട്ടെ

  • @liyatheresa3943
    @liyatheresa3943 Před 3 lety +14

    എന്റെ ഈശോയെ പോസ്റ്റ്‌ bsc എക്സാം ഫുൾ പാസ്സ്
    ആക്കിത്തരണമേ 🙏🙏

  • @maryfelcita3618
    @maryfelcita3618 Před 3 měsíci

    ഈശോയെ, അമേരിക്കയിൽ വച്ച് മരിച്ച കൊല്ലം സ്വദേശികളായ ആ മക്കളുടെ ആൽമാക്കളെ സമർപ്പിക്കുന്നു. അവർ ഈ ലോകത്ത് ജീവിച്ചിരുന്നപ്പോൾ ചെയ്ത സകല പാപങ്ങൾക്കും പൊരുതി നൽകി അവരെയും അവിടുത്തെ രാജ്യത്തിൽ പ്രവേശിപ്പിക്കുവാൻ കനിവുണ്ടാകണമേ. അവരുടെ മരണത്തെക്കുറിച്ച് പല തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. സത്യ ദൈവമായ അവിടുന്ന് തന്നെ യാഥാർഥ്യം എന്തെന്ന് വെളിപ്പെടുത്തണമേ. അവരുടെ ആൽമാവ് മോക്ഷത്തിൽപ്രവേശിക്കട്ടെ. Our deepest condolence and prayers. ❤️❤️🌹🌹. May their souls RIP.
    അവരുടെ വേർപാടിൽ വേദനിക്കുന്ന കുടുംബത്തിലുള്ള എല്ലാവർക്കും സമാധാനം നല്കണമേ. ആമേൻ,
    🙏🙏🙏❤️❤️❤️🌹🌹🌹
    സോൾസ് RIP..

  • @georgepeter8450
    @georgepeter8450 Před rokem

    എൻ്റെ നല്ല ഈശോയെ വിശ്വാസങ്ങളേയും മറ്റും കളിയാക്കുന്നവരേയും വികൃതമാക്കുന്നവരെയും നേർവഴിക്ക് നടത്തണമെ---

  • @rainasusan909
    @rainasusan909 Před 2 lety +8

    എന്റെ ചേച്ചിക്ക് സുഖപ്രസവം നൽകേണമേ 🙏

  • @shylasolaman9143
    @shylasolaman9143 Před 3 lety +7

    Kovid mahamareyil nenu nagalea kathukoleanamea eeshoea nagale kathukoleanamea amen

  • @ARJUNKAPUR-qj8sr
    @ARJUNKAPUR-qj8sr Před rokem +2

    O lord. Lead my path.

  • @mariammamathew8740
    @mariammamathew8740 Před rokem +2

    Pray for my daughters family

  • @marythomas5551
    @marythomas5551 Před rokem +6

    Jesus have mercy on us and our family and my daughter and her family and all family 🙏🙏🙏🙏🙏🙏🙏❤❤🙏🙏🙏❤❤❤

  • @sofyvarghese6980
    @sofyvarghese6980 Před 2 lety +5

    Amen..Amen..Amen🙌🙌🙌
    Hallelujah.. Hallelujah.. Hallelujah 👏👏👏

  • @minishoby7362
    @minishoby7362 Před měsícem

    കഷ്ടപ്പെടുന്ന മകൾക്കും എനിക്കും എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും അമ്മേ മാതാവേ കാത്തു കൊ ളളണമേ

  • @SB-mp5jb
    @SB-mp5jb Před rokem

    എന്റെ ഈശോയെ എന്റെ അപ്പൂട്ടൻ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കാര്യം നന്നായി പഠിച്ച് 4,5 തിയതികളിൽ നടക്കുന്ന A2 പരിക്ഷയിൽ വിജയിപ്പിക്കണമേ.... അവന് പരിശുദ്ധത്മാവിനെ നിറച്ചു നൽകേണമേ.... 🙏🙏🙏🌹🌹🌹

  • @maryfelcita3618
    @maryfelcita3618 Před 2 lety +19

    നാഥാ, ഞങ്ങളുടെ കുടുംബ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ 🙏🌹💙

  • @gesalalazar63
    @gesalalazar63 Před 2 lety +5

    യേശുവേ, ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ. 🙏

  • @sainasherly9380
    @sainasherly9380 Před 11 měsíci

    എന്റെ അമ്മയുടെ എല്ലാ അസ്വസ്ഥതകളും മാറുന്നതിനു വേണ്ടി അമ്മ മാതാവേ പ്രാർത്ഥിക്കണമേ

  • @joycek9608
    @joycek9608 Před měsícem

    എന്റെ ശ്വാസമുട്ടും ചുമയും എന്റെ ലങ്ങ് സിന്റെ അപാകതയും മാറ്റി എനിക്ക് സൗഖ്യം തരണമെകർത്താവെ .

  • @maryfelcita3618
    @maryfelcita3618 Před 2 lety +3

    ചെന്നൈയിൽ ജോലിയിൽ പ്രവേശിച്ചിട്ടും രോഗപീടകളാൽ കഷ്ടപ്പെടുന്ന ഒരു മകളെയും കുടുംബത്തെയും കാത്തുകൊള്ളണമേ. അവരെയെല്ലാം സകല രോഗപീടകളിൽ നിന്നും കാക്കണമേ.Àആ മകളുടെ സഹോദരിയെയും പ്രത്യേകം കാത്തുകൊള്ളണമേ. 🙏🌹💙

  • @bindujerson1676
    @bindujerson1676 Před 3 lety +17

    കൊറോണ കൊണ്ട് വിഷമം അനുഭവിക്കുന്ന എല്ലാ മക്കൾക്കും രോഗ ശാന്തി കൊടുക്കണേ 🙏🙏🙏🙏

  • @agsambt8086
    @agsambt8086 Před rokem

    യേശുവേ അങ്ങയുടെ അനന്ത കാരുണ്യത്തിന് എന്നേക്കും നന്ദി സ്തുതി ആരാധന സ്തോത്രം കർത്താവേ മഹത്വം നന്ദി സ്തുതി ആരാധന

  • @mersaljoy6922
    @mersaljoy6922 Před 8 dny

    ആമേൻ ഈശോയെ ഷോൺ മോന്റെ +2റിസൾട്ട്‌ ഉയർന്ന വിജയം നൽകി അനുഗ്രഹിക്കേണമേ 🙏