JAPAMALA Sorrowful Mysteries Tuesday & Friday

Sdílet
Vložit
  • čas přidán 8. 03. 2017
  • SUBSCRIBE TO Channel : czcams.com/users/GOODNESSTELEV...
  • Zábava

Komentáře • 1,2K

  • @jemmajoy7252
    @jemmajoy7252 Před 2 lety +8

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം നല്ല വിലയ്ക്ക് വിൽക്കുന്നതിനും സ്വന്തമായി ഒരു നല്ല ഭവനം ലഭിക്കുന്ന തിനുള്ള തടസ്സം നീക്കിത്തരണമേ ആമ്മേൻ.

  • @Siby-ef3jz
    @Siby-ef3jz Před 3 lety +3

    പരിശുദ്ധ ദൈവമാതാവെ അങ്ങേ തിരുക്കുമാരൻ വഴിയായി ഈ ലോകത്തിലെ കോവിഡ് മഹാമാരിയെ തുടച്ചു നീക്കേണമേ ആമേൻ

  • @aiswaryajoy8347
    @aiswaryajoy8347 Před 2 lety +6

    Mother Mary thanku for yor wonderful blesssings

  • @jemmajoy7252
    @jemmajoy7252 Před 2 lety +1

    എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളുടെ പ്രശ്നങ്ങളുടെ മേൽ നിയോഗങ്ങളുടെ മേൽ ഭാവിയുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി അവിടുത്തെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏

  • @sanijohn3697
    @sanijohn3697 Před 3 lety +16

    കോവിഡെന്ന മഹാമാരിയെ ലോകത്തു നിന്നും എത്രയും പെട്ടെന്ന് തുടച്ചു നീക്കണേ മാതാവേ...

  • @jemmajoy7252
    @jemmajoy7252 Před 2 lety +13

    അമ്മേ മാതാവേ ഞങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിച്ച് ഒരായിരം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @aiswaryajoy8347
    @aiswaryajoy8347 Před 2 lety +8

    Mother mary pray for those who are feeling helpless

  • @jamesmathew1880
    @jamesmathew1880 Před 3 lety +2

    ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു

  • @domnicv4084
    @domnicv4084 Před 3 lety +11

    Our lady of holy rosary pray for us and to our families and my financial problems amen

  • @aiswaryajoy8347
    @aiswaryajoy8347 Před 2 lety +4

    Mother Mary pray for all family

  • @sims2929
    @sims2929 Před 3 lety +1

    Oh mother pray for us all..

  • @tmpeter954
    @tmpeter954 Před 3 lety +1

    അമ്മേ മാതാവേ ലോകം മുഴുവനും ഉള്ള കോവിഡ് രോഗികളെ പൂർണ സ്വാക്യം നൽകേണമേ. ആമേൻ

  • @jamesmathew1880
    @jamesmathew1880 Před 3 lety +3

    ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ബഹുമാനവും ആദരവും കൃപയും കരുണയും ദയയും ശാന്തതയും സമാധാനവും ഉളള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു

  • @smithajoji8771
    @smithajoji8771 Před 2 lety +40

    അമ്മേ മാതാവേ എന്റെ മക്കളെ നല്ല വഴിയിലൂടെ നയിക്കണമേ..🙏🏻

  • @pushpamantony40
    @pushpamantony40 Před 3 lety +4

    Ente yesuve kripasanam Mathave interview samayath undakunna ellathadasanga lum mattytharan kripayundaganname upeshekkaruthe Amen

  • @josmyulahannan9282
    @josmyulahannan9282 Před rokem +2

    അമ്മേ മാതാവേ എന്റെ ഉദര സംബന്ധ മായ രോഗങ്ങള്‍ സുഖ പെടുത്തണമെ 🙏🙏

  • @jemmajoy7252
    @jemmajoy7252 Před 2 lety +15

    അമ്മേ മാതാവേ എന്റെ യും കുടുംബത്തിന്റെയും മേൽ കരുണയായിരിക്കേണമേ ആമ്മേൻ.

  • @jijo-salomon8597
    @jijo-salomon8597 Před 2 lety +3

    ദൈവ മാതാവേ എന്റെ ഭാര്യ സുഖപ്രസവമായി തീരനും എന്റെ കുഞ്ഞ് നല്ല ആരേഗ്യം ഉള്ളതായി തീരൻ ഈ ക്കെന്ത സമർപ്പിക്കുന്നു ആ മോൻ

  • @kvmathew4623
    @kvmathew4623 Před 2 lety +1

    അമ്മേ, എനിക്ക് ആഗ്രഹിച്ച സ്കൂളിൽ അഡ്മിഷൻ ലഫിച്ചതിന് ഒരായിരം നന്ദി. 🙏🙏🙏

  • @jollyjoseph9368
    @jollyjoseph9368 Před 4 měsíci +1

    എൻറെ ഈശോയെ എന്നെ സഹായിച്ച എല്ലാ വ്യക്തികളെയും കുടുംബങ്ങളെയും വിശുദ്ധികരിച്ച് അനുഗ്രഹിക്കണമേ🙏Amen ഈശോയെ എന്നെയും ഭർത്താവിനെയും മക്കളെയും മരുമകളെയും കൊച്ചുമക്കളെയും സഹോദരങ്ങളേയും എന്നോട് പ്രാർത്ഥനാ സഹായം ചോദിച്ചിരിക്കുന്ന എല്ലാം ദൈവമക്കളുടെ നിയോഗങ്ങളും വിശുദ്ധികരിച്ച അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏ആമേൻ ഹല്ലേലൂയ 🙏 താങ്ക്യൂ ജീസസ് 🙏ആവേ മരിയ 🙏

  • @aiswaryajoy8347
    @aiswaryajoy8347 Před 2 lety +4

    Mother mary pray for who preparing for exam

  • @jemmajoy7252
    @jemmajoy7252 Před 3 lety +5

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കൾ ശ്രവിച്ചതിനും അനുഗ്രങ്ങൾ നൽകുന്നതിനെയും സമർപ്പിച്ച് സ്തുതിക്കുകയും ആരാധിക്കുയും നന്ദി അർപ്പിക്കുകും ചെയ്യുന്നു. ആമ്മേൻ. പ്രാർഥിച്ച എല്ലാവർക്കും നന്ദി പറയുന്നു.

  • @susanjoseph2966
    @susanjoseph2966 Před 2 lety +5

    Amme mathave pray for my children and their future, amen

    • @vilsipeter7950
      @vilsipeter7950 Před rokem

      അമ്മേ മാതാവേ എന്റെ അമ്മയുടെ ക്യാൻസറെന്ന മാരകരോഗം മാറ്റിത്തരാനായി നിയോഗം വച്ചു പ്രാർത്ഥിക്കുന്നു. നാഥാ കരുണ തോന്നണേ

  • @jomapaul213
    @jomapaul213 Před 3 lety +6

    🙏 pray for us 🙏 heal all the world 🌍 have mercy on us 🙏 pl pray for my mom and brother family 🙏 thank you Jesus ❤️💖 amen

  • @lucylukeluke4381
    @lucylukeluke4381 Před 3 lety +8

    അമ്മേ ഞങ്ങളെ എല്ലാവരെയും കോവിട് മഹാമാരിയിൽ നിന്നും ഇന്ന് വരെയും കാത്ത് രക്ഷിച്ചതിന് നന്ദി പറയുന്നു

  • @domnicv4084
    @domnicv4084 Před 3 lety +5

    Our lady of Fatima pray for us and to our families and my financial problems amen

  • @DrNeethuMathews
    @DrNeethuMathews Před rokem +1

    അമ്മേ മാതാവേ അമ്മയുടെ നീല അങ്കിയാൽ പൊതിഞ്ഞു കാത്തു സംരക്ഷിക്കണ്മേ 🙏🏻🙏🏻🙏🏻

  • @ancyvincent5515
    @ancyvincent5515 Před 3 lety +7

    Amma matave bless my children.

  • @josepaul6629
    @josepaul6629 Před 2 lety +9

    പരിശുദ്ധ അമ്മേ ഞങ്ങൾക്കും ഈ ലോകം മുഴുവനും വേണ്ടി അങ്ങേ തിരുകുമാരനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തുവിനോട് നിരന്തരം പ്രാർത്ഥിക്കേണമേ ആമേൻ. 🙏🙏🙏🙏🙏🌹

  • @shibijordy205
    @shibijordy205 Před 3 lety +9

    Holy Mary ,my mother please pray for us. Amen.

  • @aiswaryajoy8347
    @aiswaryajoy8347 Před 2 lety +7

    Thanku mother Mary for your wonderful blessing

  • @aiswaryajoy8347
    @aiswaryajoy8347 Před 2 lety +6

    Mother Mary bless those who feeling helpless

  • @sajiantony5456
    @sajiantony5456 Před 3 lety +5

    Mother Mary prayer my family 🙏🙏🙏🙏🙏🌹🌹🌹💐💐

  • @reshmiraphael6149
    @reshmiraphael6149 Před 3 lety +5

    Holy Mary mother of God pray for us sinners now and at the houur of our death amen

  • @varkeycj7591
    @varkeycj7591 Před 2 lety +9

    Amme mathave delivered us from evil. Amen

  • @swapnavarghese7988
    @swapnavarghese7988 Před 2 lety +3

    അമ്മേ മാതാവേ പാപികളായ ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കണമേ🙏🙏 എല്ലാ ദുഃഖങ്ങളിൽ നിന്നും ആകുലതകളിൽ നിന്നും കൈ പിടിച്ചു ഉയർത്തണമെ🙏

  • @elizabeththomasachuappuinw2779

    പരിശുദ്ധ അമ്മ ഞങ്ങൾക വേണ്ടി അപേക്ഷിക്കണമ്മ 🙏.... Bless my family..... Bless our job & and our kids🙏🙏🙏

  • @jamesmathew1880
    @jamesmathew1880 Před 3 lety +6

    മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കൃപയും സ്നേഹവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണുണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല സമർപ്പിക്കുന്നു By ജെയിംസ് മാത്യു

  • @rosammajoseph5031
    @rosammajoseph5031 Před 3 lety +10

    Prayer for us
    God bless you

  • @EairaMerin
    @EairaMerin Před 3 lety +17

    Oh mother mary.. Bless my sister and baby in her womb 🙏

  • @1god83
    @1god83 Před 2 lety +15

    Praise the lord... Hallelujah🙏🙏🙏🌹🌹🌹 Hallelujah 🌹🌹🌹🌹🙏🙏

  • @rincyullas9449
    @rincyullas9449 Před 3 lety +6

    Praying for our job

  • @johnboscoarouje4175
    @johnboscoarouje4175 Před 3 lety +12

    എന്റെ കൈക്കും കാലിനും ഉണ്ടാകുന്ന numbness മാറ്റിത്തരുവാൻ വേണ്ടി അമ്മയോട് പ്രാർഥിക്കുന്നു. ആമേൻ.

  • @emilyantony5098
    @emilyantony5098 Před 3 lety +7

    Amme Mathave njangale anugragikkename praise the lord 🙏🙏🙏🌹

  • @jamesmathew1880
    @jamesmathew1880 Před 3 lety +19

    ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ബഹുമാനവും ആദരവും സ്നേഹവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണിപോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല ഈശോയ്ക്ക് സമർപ്പിക്കുന്നു

  • @ranivincent791
    @ranivincent791 Před 2 lety +7

    Mother Mary bless Aiswariya in her journey to Canad🙏🔥🙏

  • @marykb6315
    @marykb6315 Před 3 lety +10

    Hail Mary , bless my home🙏😭

  • @NevLovesFutbol4444
    @NevLovesFutbol4444 Před 3 lety +5

    For the settlement of the accident case. Then For the settlement of the financial crisis. Wanted to build a new home and egg shop. My 3sons weak in studies and lazy to do prayer. Wanted funds to construct the house. I want to construct the house and the egg shop with out loans.Joseph, Mary, Jesus, grant me my intentions by this time and bless me. Thank you very much lord.

    • @catherinetc3002
      @catherinetc3002 Před 3 lety

      ഇന്ന് പ്രാർത്ഥിച്ച കാര്യങ്ങളെല്ലാം എനിക്ക് സാധിച്ചു തരണേ അമ്മേ പ്രാർത്ഥിക്കണേ 💕💕🙏🙏🙏🙏

  • @chackokv8806
    @chackokv8806 Před 3 lety +5

    Thanks heavenly Father son and holy spirit Amma MathAvu St Joseph arch angells guardian angels and saints and angels for everything

  • @Ann-828
    @Ann-828 Před 2 lety +13

    Thankyou God....for all your blessings😌✝️

  • @aswathysreejesh9985
    @aswathysreejesh9985 Před 3 lety +6

    അമ്മേ മാതാവേ ആമേൻ 🙏🌹🌹🙏🌹🌹🙏

    • @minivj6086
      @minivj6086 Před 2 lety +1

      Ente madave nimishamolede athmavinu koorrayitikkname

  • @bastinv.v9376
    @bastinv.v9376 Před 3 lety +5

    ✝️💙💜💙💜💙💜അമ്മേ ഞങ്ങളെക്കാത്തുകൊള്ളേണമേ 💙💜💙💜💙💜✝️ആമേൻ ✝️

    • @kompankompan5087
      @kompankompan5087 Před 2 lety

      എന്റെ അമ്മേ എന്റെ പ്രർത്ഥന കോൾ കാണ മേ

    • @kompankompan5087
      @kompankompan5087 Před 2 lety

      🙏🙏🙏🙏🙏🙏🙏🙏

  • @anniejoji4656
    @anniejoji4656 Před 2 lety +9

    Thank you mother for hearing my prayers. Amme pray for my children.

    • @mildajobit970
      @mildajobit970 Před 2 lety

      Pls pray for our family....amme thunayayirikkename

  • @salijadileep8724
    @salijadileep8724 Před 2 lety +8

    Amme maathave, bless our children 🙏

  • @littleflower4472
    @littleflower4472 Před 3 lety +10

    🙏🙏🙏 Most Holy Virgin Mary pl intercede to Ur beloved Son to protect all illness people and give good health as their mind and heart.pl hear our prayers 💞💞💞

  • @jamesmathew1880
    @jamesmathew1880 Před 3 lety +1

    മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ബഹുമാനവും ആദരവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു

  • @jamesmathew1880
    @jamesmathew1880 Před 3 lety +3

    ഈ ഭൂമിയിലെ എറ്റവും മഹത്വവും ഞാനവും കൃപയും നനേഹവും ഉള്ള ദൈവത്തെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും എല്ലാ രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണിപോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല ഈശോയ്ക്ക് സമർപ്പിക്കുന്നു By ജെയിംസ് മാത്യു

  • @Nayno3
    @Nayno3 Před 3 lety +19

    Ave Maria pray for us . Thank you Jesus for this rosary prayers for us 🌹

  • @bastinv.v9376
    @bastinv.v9376 Před 3 lety +4

    ✝️അമ്മേ എന്റെ പ്രമേഹാരോഗം മാറ്റിത്തരേണമേ ✝️ആമേൻ ✝️

  • @beenatom4186
    @beenatom4186 Před 3 lety +8

    Ente kudumbathodu onnichu jeevikkan anugrahikkanne 🙏🙏

  • @rinblessvava8971
    @rinblessvava8971 Před 3 lety +8

    അമ്മേ മാതാവേ എൻെറ വേദന മാറ്റാൻ പുത്രനോടെ അപേ ക്ഷിക്കണമെ.

  • @suryakumar2619
    @suryakumar2619 Před 3 lety +5

    ദൈവമേ എല്ലാവരും ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് അമ്മേ എന്റെ കടം തീർത്തു തരേണമേ ആരും വിക്ഷമിക്കല്ല ആശ്വസം കൊടുക്കണേ നിന്റെ മക്കൾക്കു ആമ്മേൻ

  • @sarammageorge9331
    @sarammageorge9331 Před 3 lety +16

    Pithavinum Puthranum Parishudha Roohaykum Sthuthi, Amen ...Thank God for everything

  • @domnicv4084
    @domnicv4084 Před 3 lety +6

    Mother of holy rosary pray for us amen and pray for us and to our families and our children amen

  • @maryjaison8870
    @maryjaison8870 Před 4 lety +21

    നന്മ നിറഞ്ഞ മറിയമേ അമ്മേ എൻറെ മോനെ നല്ല വഴിയിൽ നടത്തണം അമ്മയുടെ നീല അങ്കി ഉള്ളിൽ പൊതിയണം ഈ കൊന്ത ഞാൻ എൻറെ മോന് വേണ്ടി മാതാവിന് സമർപ്പിക്കുന്നു കാത്തുകൊള്ളണേ മാതാവേ

    • @rinblessvava8971
      @rinblessvava8971 Před 4 lety +1

      അമ്മേ എന്റെ മകളുടെ അസുഖത്തെ മാറ്റുവാൻ മകനോട് അപേക്ഷിക്കണമേ. അമെൻ

    • @rokku7253
      @rokku7253 Před 3 lety +1

      Amme ente makante joly vegam angikarichu kitan kazcha vekkunnu

  • @lissyjoseph5971
    @lissyjoseph5971 Před 3 lety +3

    Ente monu English exam nsnnayi ezhuthsn krupa choriyane, mathave🙏

  • @rosyjohn1611
    @rosyjohn1611 Před 3 lety +2

    Amme mathave..njangale kaividalle..Yeeshoyodu njangalkuvendi prarthikane Amme

  • @bastinv.v9376
    @bastinv.v9376 Před 3 lety +3

    അമ്മേ 💙💜💙💜💙💜💜💜💙💜💙💜അനുഗ്രഹിക്കണമേ

  • @sophiap555
    @sophiap555 Před 3 lety +11

    അമ്മേ മാതാവേ, എന്റെ ശ്വാസകോശസംബന്ധമായ രോഗങ്ങൾ മാറ്റി തരണമേ.

  • @lissykunjumon435
    @lissykunjumon435 Před 3 lety +10

    അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടിൽ സഹായമായി ഉണ്ടാവനെ ആമേൻ

  • @cleetussiji5533
    @cleetussiji5533 Před rokem +1

    അമ്മേ മാതാവേ എല്ലാആപത്തു അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ അറിഞ്ഞോ അറിയാതെയോ ചെയ്യ്തു പോയ പാപങ്ങൾ എല്ലാം പൊറുക്കണമേ ഉദ്ധിഷ്ടകാര്യങ്ങൾ സാധിച്ചു തരേണമേ 🙏🙏

  • @sneha-nehasunil2073
    @sneha-nehasunil2073 Před 2 lety +3

    അമ്മേ എല്ലാ രോഗങ്ങളിൽ നിന്നും രോഗാണുക്കളിൽ നിന്നും ഞങ്ങൾക്ക് നിന്റെ സംരക്ഷണം നൽകണേ. സുനിലച്ചായനെയും മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @sionaannsaji6745
    @sionaannsaji6745 Před 3 lety +3

    Amme mathaave..prarthikane ..kaathukollane coronayilnninnum

  • @daisygeorge6372
    @daisygeorge6372 Před 4 lety +18

    Holy Mary be with us & our family to protect us from all dangers.

  • @kvmathew4623
    @kvmathew4623 Před 3 lety +21

    മാതാവേ കോവിഡിൽനിന്ന് ലോകത്തെ കാത്തുരക്ഷിക്കണമേ.

  • @jessytorane5091
    @jessytorane5091 Před 3 lety +3

    Please God forgive the people who hearts others

  • @josephkanackappally4326
    @josephkanackappally4326 Před 3 lety +3

    Oh, Mother of God, kindly intercede for my brother Joy to get good health. Ave Maria 🙏

  • @susanjoseph2966
    @susanjoseph2966 Před 3 lety +11

    Amme mathave, relieve my daughter from all accident related issues which she is going through now. Please pray for her to happen miracles in her and make her happy . Fill her with Holy Spirit. Amen

    • @marykuruppacherry9085
      @marykuruppacherry9085 Před 3 lety

      Parysutha Mathave avidennu ente operations and everything which needed for a successful operation and recovery anubhavickunnathinu angayude thirukumaranode prarthikename fill me with Holy Spirit..

  • @sr.christychristy7376
    @sr.christychristy7376 Před 2 lety +2

    Queen of wisdom pray for us

  • @jemmajoy7252
    @jemmajoy7252 Před 2 lety +3

    അമ്മേ മാതാവേ എന്റെ യും ഭർത്താവിന്റെ യും മക്കളുടെയും ഭാവി യെ അമ്മയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ആമ്മേൻ.

  • @jemmajoy7252
    @jemmajoy7252 Před 3 lety +7

    അമ്മേ മാതാവേ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ

    • @lisylisy7580
      @lisylisy7580 Před 3 lety

      Lisy. അമേമ.മാതാവേ.ഞങൾ.അമമയിൽ..ശരണഠ..വയ്കനനു..കടഭാരങൾ..മാറ്റെണമേ..നലോരു.ഭവനഠ.നൽകി.അനുഽഗഹികെണമേ

  • @jojyjoseph4990
    @jojyjoseph4990 Před 3 lety +7

    Amme mathave snaha ku oru Kunj né koduth anugrahikane cháchan te kadangal veetan oru vazhy kodukane Jinu nu exam pass avan anugrahikane 🙏🙏🙏

  • @bastinv.v9376
    @bastinv.v9376 Před 3 lety +3

    💜💙💜💙അമ്മേ 💜💙💜💙ഞങ്ങളെ 💜💙💜💙കാത്തുകൊള്ളേണമേ

  • @salijadileep8724
    @salijadileep8724 Před 2 lety +10

    Bless my children 🙏 help them in their studies.

    • @diyaa3000
      @diyaa3000 Před 2 lety

      Lord praying for brother final dissertation and final project career he is in great stress

    • @diyaa3000
      @diyaa3000 Před 2 lety

      Prayers for parents health and happiness

    • @kunjapikunjapi6323
      @kunjapikunjapi6323 Před 2 lety

      Bless my family 🙏

  • @aiswaryajoy8347
    @aiswaryajoy8347 Před 3 lety +10

    Mother mary keep us safe and protect us from dangerous

  • @mariathomas2967
    @mariathomas2967 Před 3 lety +3

    Ave mariya pray for us

  • @bastinv.v9376
    @bastinv.v9376 Před 3 lety +5

    💙💜💙💜💙💜💙💜💙💜💙💜 അമ്മേ കാത്തുകൊള്ളണമേ

  • @sheebafrancis9353
    @sheebafrancis9353 Před 3 lety +6

    Amme ente amme pray for all my sisters and brothers and their families.

  • @babuvarghese6786
    @babuvarghese6786 Před 3 lety +6

    Holy Mary Mother of God
    Pray for us & whole World👏

  • @Siby-ef3jz
    @Siby-ef3jz Před 3 lety +31

    മാതാവേ വിദേശത്ത് ജോലി നോക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അങ്ങയുടെ വിമല ഹുദയത്തോട് ചേർത്ത് നിർത്തേണമേ

  • @marykb6315
    @marykb6315 Před 2 lety +2

    Mathavee Etta Amma, brother tta yum ella helath problem um(skin, muscle,hair,stress,tension)ellam akke samarpikkunu.kakkanmee..bless chyannamee 🙏😭😭😭😭😭😭🙏🙏🙏🙏.ella bathannakulm matti tharnemeee

  • @sherinmarythomas4363
    @sherinmarythomas4363 Před 3 lety +1

    Ammee mathave anugrahikaname🙏

  • @jbijua
    @jbijua Před 3 lety +6

    Mother plz intercede for my children to be good children of God.

  • @preethaps8189
    @preethaps8189 Před 3 lety +3

    Amme Mathave enikum purathu pokan Pattane nalle sambalathode enik oru joli kittane ende buthimuttukal ellam matti tharane amme kude undakane kaividaruthe ammayalle ullu ende vishamam theerkkan

  • @thomasluke2900
    @thomasluke2900 Před 9 měsíci +2

    Ave Maria Mother of God pray for us sinners now and at the hour of our death Amen 🙏 🙏🙏

  • @shynithomas2600
    @shynithomas2600 Před 2 lety +6

    Amen🙏🙏🙏

  • @pushpajames5957
    @pushpajames5957 Před 3 lety +8

    Ammae Mariyae pray&bless all

  • @pushpamantony40
    @pushpamantony40 Před 3 lety +3

    God please help us to get visa for USA praise the lord Amen 🙏

  • @philpnu6481
    @philpnu6481 Před 3 lety +2

    Thank u amma for all the care love

  • @jamesmathew1880
    @jamesmathew1880 Před 3 lety

    മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും സ്നേഹവും ബഹുമാനവും ആദരവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു