Rosary Malayalam | Japamala Malayalam | Glorious Mysteries | Sunday & Wednesday

Sdílet
Vložit
  • čas přidán 21. 03. 2020
  • Rosary Malayalam | Japamala Malayalam | Glorious Mysteries | Sunday & Wednesday മഹിമയുടെ ദിവ്യരഹസ്യങ്ങള്‍
    Share the Word of God & Become an Evangelist.Subscribe CZcams Channel for all Devotional Talks #divinemercydailynews #DivineMercy
    For Support:
    If you have any question please take your time to contact us via mail, and we will respond within 24h
    Our Email: divinemercydailynews@gmail.com
    Website: www.divinemercydailynews.com
    Divine Mercy Daily News
    Potta P. O, Chalakudy,
    Thrissur Pin: 680722

Komentáře • 639

  • @ShibuMathew-cl1fd
    @ShibuMathew-cl1fd Před 7 měsíci +1

    പരിശുദ്ധ അമ്മേ പ്രാർത്ഥന കേൾക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ നീ സാധിച്ചു തരണമേ അമ്മേ മാതാവേ അമ്മയോട് ഞാൻ അപേക്ഷിക്കുന്നു

  • @josephkv4835
    @josephkv4835 Před rokem +6

    മാതാവേ അമ്മേ ഈ ലോകത്തിലുള്ള എല്ലാ മക്കളെയും അമ്മ കാത്തുരക്ഷിക്കണേ ഒരു പ്രലോഭനങ്ങളിലും അകപ്പെടാതെ ദൈവസ്നേഹത്തിലും ലോകത്തിൻറെ നന്മക്കുമായി ജീവിക്കാൻ അനുഗ്രഹിക്കണമേ മാതാപിതാക്കളുടെ ആഗ്രഹം പോലെ ജീവിച്ച് സമൂഹത്തിന് നല്ല മാതൃകയായി എല്ലാ മക്കളും ജീവിക്കാൻ അമ്മയുടെ ഉണ്ണിയെ പോലെ എല്ലാ സഹനങ്ങളിൽ നിന്നും എല്ലാവിധ ദുഷ് പേരുകളിലും നിന്നും നല്ല ജീവിതം നയിക്കുവാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എല്ലാ മക്കൾക്കും കൂട്ടായി തെറ്റിന്റെ വഴിയിൽ പോകാതെ കാവലായി ഒപ്പം ഉണ്ടാകണമേ അമ്മേ നന്ദി നന്ദി നന്ദി

    • @uj8824
      @uj8824 Před rokem

      മാതാവേ ഞങ്ങളുടെ അന്നയ്ക്ക D+ മാറ്റിത്തരണേ

    • @philominaj4513
      @philominaj4513 Před 8 měsíci +1

      Avemariya amen 🙏🙏⭐⭐

  • @jaculinselestin4132
    @jaculinselestin4132 Před 7 měsíci

    പരിശുദ്ധ അമ്മേ എല്ലാവരും എന്നെ വെറുക്കുന്നു അവരുടെ മുൻപിൽ എന്റെ വിജയം പൂർണ്ണമാക്കി തരേണമേ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരേണമേ എന്റെ മക്കളെ നല്ല മക്കളെ വളർത്താനുള്ള വരദാനം തരേണമേ എന്റെ ഭർത്താവിന് ജോലിക്ക് പോകുമ്പോൾ അതിനുള്ള കൂലി കൊടുത്താൽ അനുഗ്രഹിക്കണമേ എല്ലാ കടബാധ്യതകളും തീർക്കേണമേ എന്റെ ഭവനത്തെ പൂർത്തിയാക്കി തരണമേ അവസ്ഥയിൽ നിന്നും ആരോരും ഇല്ലാത്ത ഞങ്ങൾക്ക് താങ്ങും തണലും ആയിരിക്കണമേ ഞങ്ങൾക്ക് എപ്പോഴും സഹായം ആയിരിക്കണമേ കുടുംബത്തിൽ ശാന്തി സമാധാനവും ഞങ്ങളെ വഴി നടത്തണം എല്ലാവരുടെ മുൻപിലും ഞങ്ങൾക്ക് വിജയം നൽകേണമേ ഞങ്ങളുടെ കുടുംബത്തെ നസ്രത്തിലെ കുടുംബമായി മാറ്റേണമേ ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @ShyniJoyce
    @ShyniJoyce Před 6 měsíci +2

    അമ്മേ മാതാവേ എന്റെ കുടുംബ ജീവിതത്തെ അനുഗ്രെഹിക്കാനാണമേ

  • @sheelageorge9534
    @sheelageorge9534 Před 7 měsíci +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ പ്രതിസന്ധികമെല്ലാം മാറ്റിതരണമേയെന്ന് ഈശോയോടു പ്രാർത്ഥിക്കേണമേ.🙏🏿🙏🏿q

    • @beenamathews4259
      @beenamathews4259 Před 10 dny

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤a

  • @beenathomaskuruvila5575
    @beenathomaskuruvila5575 Před 11 měsíci

    ഈശോയെ അമ്മേ എന്റെ മക്കളെ ലോകം മുഴുവനും ചേർത്തുവച്ച് എല്ലാവിധ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്ന് കാത്തുരക്ഷിക്കണേ ഈശോയുടെ പാതയിൽ നടത്തണം മദ്യപാനിയായ മക്കൾക്ക് സൗഖ്യം കൊടുത്ത് ഈശോയുടെ രക്തം കൊണ്ട് കഴുകി പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറയ്ക്കണമേ ആമേൻ പഠിക്കുന്ന എല്ലാ മക്കളെ പഠനത്തിൽ അവരുടെ ജീവിതം അന്തസ്സിൽ തിരഞ്ഞെടുക്കുവാൻ കൃപകൾ കൊടുത്ത അനുഗ്രഹിക്കണമേ

  • @Helenthomas917
    @Helenthomas917 Před 2 lety +3

    വിവിധ രോഗങ്ങളാൽ ആണ്
    ആശുപത്രിയിൽ കഴിയുന്നവരെ അങ്ങയെ തിരുമുമ്പിൽ സമർപ്പിക്കുന്നു.

  • @babyjoseph4629
    @babyjoseph4629 Před 28 dny

    അമ്മേ മാതാവേ എൻറെ കിഡ്നിയിലെ യും ട്യൂബ് ലൈ കല്ല് അലിഞ്ഞു പോവാൻ പ്രാർത്ഥിക്കണമേ അമ്മയെ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു നിൻറെ പുത്രനായ ഈശോമിശിഹായുടെ പ്രാർത്ഥിക്കണമേ അമ്മേ മാതാവേ

  • @indiraps8847
    @indiraps8847 Před rokem +4

    അമ്മേ മരിയെ എന്റെ മോൾക്ക് ഇനി വരുന്ന GV UP സ്കൂൾ ടീച്ചർ ജോലി ലഭിക്കാൻ ഈ ജപമാല അനേക പേരുടെയും പ്രാർഥനകളോടും ചേർത്ത് അപേഷിക്കുന്നു ആ അപ്രപ്യാപാറയിലേക്ക് കയറ്റണം 🙏🙏ഈശോയെ 🙏

  • @indiraps8847
    @indiraps8847 Před rokem +2

    അമ്മേ എന്റെ കുഞ്ഞാവയുടെ രോഗങ്ങൾ നീക്കി പൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കണേ

  • @elizabethjoseph2446
    @elizabethjoseph2446 Před 2 lety +1

    മാതാവേ എന്റെ മകന്റെ വളരെ ബുദ്ധിമുട്ടുള്ള നാളത്തെ പരീക്ഷയെ സമർപ്പിക്കുന്നു. അവനെ സഹായിക്കണമേ അമ്മേ പരിശുദ്ധാത്മാവിനെ അവനന്റെ മേൽ അയക്കണമേ

  • @s7efx752
    @s7efx752 Před 4 měsíci

    എന്റെ മകൻ രഞ്ജിത്തിന്റെ ആത്മാവ് സ്വർഗത്തിലേക്ക് പോകാൻ വേണ്ടി ഇശോയോട്അപേക്ഷിക്കണമേആമേൻ എന്റെ മക്കളെ കാത്തു കൊള്ളണമേഎൻ്റെ അച്ഛന്റെ സ്ഥലം ഞങ്ങൾക്കു തന്നെ വിളിച്ചു തരേണമേആമേൻ ഞങ്ങൾക്ക് ഒരു വീടില്ലഞങ്ങളെകൈവിടല്ലേപിതാവേ എന്റെ ഭർത്താവിൻ്റെ എല്ലാ അസുഖങ്ങളെല്ലാം മാറ്റിത്തരണമേ അദ്ധേഹത്തെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരണമേ ആമേൻ മക്കൾക്ക് അച്ഛനോടുള്ള ദേഷ്യം മാറ്റി വീട്ടിലേയ്ക്ക് തിരിച്ചു കൊണ്ടുവരണമേ ആമേൻ എൻ്റെ മകൾക്ക് ദേഷ്യം കുടൂതലാണ് അതൊക്കെ മാറ്റി ക്ഷമിക്കാനുള്ള അശുഗ്രഹംകൊടുക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌹🌹🌹

  • @elsammazachariya6775
    @elsammazachariya6775 Před 2 lety +2

    Ente Mathave nagalude veed onnu nalla vilak vagan vitte tharanama 🙏🙏 amen Amen 🙏🙏 amen🌹🌹

  • @aswathysuresh6719
    @aswathysuresh6719 Před rokem +1

    മാതാവേ എന്റെ ജീവിത പങ്കാളിക്കു cv കൊടുത്ത ഏതെങ്കിലും ഒരു കോപനി ഇൽ ജോലി ലഭിക്കാൻ അമ്മ അനുഗ്രക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @mstkthanam6630
    @mstkthanam6630 Před 2 lety

    അമ്മേ മാതാവേ അങ്ങേ തിരുക്കുമാരന് യോജ്യമല്ലാത്ത ജീവിതം നയിക്കുന്ന എൻ്റെ സഹോദര കുടുംബാംഗങ്ങളെ അമ്മയുടെ തൃക്കരങ്ങളിൽ സംരക്ഷണത്തിനായി ഭരമേൽപ്പിക്കുന്നു. അമ്മേ മാതാവെ ദൈവ ചിന്തയോടെ ജീവിക്കാൻ കൂദാശാകളോടുള്ള അവഗണന അവസാനിപ്പിക്കാൻ ലഹരിയുടെയും കൂട്ടുകെട്ടുകളുടെയും ബന്ധനത്തിൽ നിന്നു വിടുതൽ ലഭിക്കാൻ കുടുംബസ്നേഹം ഉണ്ടാകാൻ അമ്മേ അങ്ങേ തിരുക്കുമാരനോടു പ്രാർത്ഥിക്കണമെ

  • @reenasyju7462
    @reenasyju7462 Před rokem +5

    എപ്പോഴും ഞങ്ങൾക്കായ് മാധ്യസ്ഥo വഹിക്കുന്ന അമ്മേ മാതാവേ കോടാനുകോടി നന്ദി 🙏🙏🙏

  • @user-bg7rn5qo6m
    @user-bg7rn5qo6m Před 4 měsíci +4

    ദൈവമാതാവേ കൂടെ ഉണ്ടായിരിക്കണമേ എന്റെ ആവശ്യങ്ങളും രോഗവും മാറ്റി എന്നെ അനുഗ്രഹിക്കണമെ അമ്മേ സ്തുതി സ്തോത്രം

  • @vinuvasu1639
    @vinuvasu1639 Před 6 měsíci +2

    പരിശുദ്ധ ദൈവമാതാവേ ഞങ്ങളെ എല്ലാ വിത ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രെക്ഷിക്കേണമെ മക്കൾ ഓടിക്കുന്ന വാഹന്ങ്ങൾ അമ്മയുടെ നീല മേലങ്കിൽ പൊതിഞ്ഞ് സൂക്ഷിക്കേണമെ ദൈവമേ നന്ദി സ്തുതി ആരാധന മഹത്വം ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessymathew25
    @jessymathew25 Před rokem +1

    ജപമാല റാണി പാപികളുടെ സംഗീതമേ സിസ്റ്റർ ഷാരോണിന്റെ പരീക്ഷ എഴുതുന്ന അഞ്ചു വിഷയങ്ങളും അമ്മയുടെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു പരീക്ഷ എളുപ്പമുള്ളതായി തീരുവാൻ അമ്മ പ്രാർത്ഥിക്കണമേ

  • @SherlyKC-jr7fb
    @SherlyKC-jr7fb Před 4 měsíci +1

    മാതാവേ എന്റെ നിയോഗവും എന്റെ കുടുംബത്തിന്റെ നിയോഗവും സാധിച്ചു തരേണമേ❤❤❤❤

  • @bettyjohn9916
    @bettyjohn9916 Před 2 lety +36

    മാതാവേ കുടുംബ സമാധാനം തന്ന് അനനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏മമ്മിയുടെ മാനസികമായ ചിന്തകൾ നന്നായിരിക്കുവാൻ അങ്ങ് സഹായിക്കേണമേ 🙏🙏🙏🙏🙏🙏ആമേൻ

  • @layammajohn3937
    @layammajohn3937 Před rokem +1

    മാതാവേ എനിക്ക് ഷെമികകാനൂളളകൃപതരണമേ.എൻറ്അമേമമാതാവ്.ആമേമൻ.

  • @ceciljohn5998
    @ceciljohn5998 Před rokem +2

    എന്റെ ഈശോനാഥ അങ്ങയെ ആരാധിക്കാനായി ഒരുക്കി തന്ന ഈ ദിവസത്തിൽ അങ്ങേയ്ക്ക് സ്തുതിയും സ്തോത്രവും അർപ്പിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ... 🙏🙏🙏🙏

  • @user-bg7rn5qo6m
    @user-bg7rn5qo6m Před 4 měsíci

    അമ്മേ എല്ലാ മക്കളുടേയും ദൂഖങ്ങളും വിഷമ ങ്ങളും രോഗങ്ങളും അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു പുത്രനോടു ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @ginisimonkalluveettil1360

    മാതാവേ എൻറെ അമ്മച്ചി എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് ആശുപത്രിയിൽ നിന്ന് വീട്ടിൽ വരുവാൻ അനുഗ്രഹിക്കണമെ.

  • @jemmajoy7252
    @jemmajoy7252 Před 2 lety +23

    അമ്മേ മാതാവേ ഞങ്ങളുടെ യും മക്കളുടെയും മേൽ കരുണയായിരിക്കേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏

  • @sherlyjoy8596
    @sherlyjoy8596 Před 2 lety +2

    Parisudha daivamathave swarloka raangi makklaya John, Jose ne Ammayude vimala hridayathil samarppikkunnu 🤲 kathukollaname 🤲

  • @jamesmathew1880
    @jamesmathew1880 Před 3 lety +5

    മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും കൃപയും സ്‌നേഹവും ഉള്ള ഈ ഭൂമിയിലെ ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു പോറൽ പൊലും ഏൽക്കാതെ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു

  • @miniabraham2869
    @miniabraham2869 Před 7 měsíci

    എന്റെ അമ്മേ എന്റെ മാതാവേ എന്റെ മോൾ പഠിക്കാൻ ഇരിക്കുമ്പോൾ ഉള്ള എല്ലാം അസ്വസ്ഥതകളും മാറ്റികൊടുക്കണമേ അമ്മേ 🙏🙏🙏🙏🙏

  • @gillusantopereira1634
    @gillusantopereira1634 Před rokem +1

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ വിമല ഹൃദയത്തിൽ എന്റെ പ്രാർത്ഥന സ്വീകരിക്കണമേ

  • @beenathomaskuruvila5575
    @beenathomaskuruvila5575 Před 11 měsíci +1

    എന്റെ മാതാവേ കുടുംബ സമാധാനം തന്ന് അനുഗ്രഹിക്കട്ടെ ആമേൻ

  • @mercygeorge7926
    @mercygeorge7926 Před 8 měsíci +1

    പരി. അമ്മേ വാഗ്ദാന പേടകമെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെ🎉❤

  • @ichukuttan3072
    @ichukuttan3072 Před 2 lety +7

    മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

  • @marykuttyroy6777
    @marykuttyroy6777 Před 2 lety +24

    മാതാവേ മോളുടെ ജോലി ശരിയാകുവാനും എന്റെ അസുഖം പൂർണമായും മറുവാനും പ്രാർത്ഥിക്കണമേ

    • @rajammaa5397
      @rajammaa5397 Před rokem

      അമ്മ മാതാവേ ... എൻ്റെ വീട് കടബാധതയിൽ നിന്ന് രക്ഷിക്കണമേ ... എല്ലാം മറക്കാൻ എന്നെ സഹായിക്കണമേ

  • @sherlyittiachan7618
    @sherlyittiachan7618 Před 2 lety +1

    മാതാവേ എന്റെ കട ബാധ്യത മാറ്റി തരണമേ എന്ന് അപേഷിക്കുന്നു.. സ്ഥലം നല്ല വിലക്ക് വിറ്റ് പോകണമെന്ന് അപേഷിക്കുന്നു.. മകൻ എക്സാമിൽ നല്ല വിജയം കിട്ടണമെന്ന് അപേഷിക്കുന്നു

  • @ichukuttan3072
    @ichukuttan3072 Před rokem +1

    മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ 🙏🙏🙏

  • @preethas7619
    @preethas7619 Před 2 lety +5

    അമ്മേ ഞാൻ എന്റെ മക്കളെ അവിടത്തേക് സമർപ്പിക്കുന്നു അമ്മേ അവരെ കൈവിടല്ലേ 😭😭😭😭😭😭😭🙏🙏🙏മാതെ അമ്മേ

  • @kuttyammathampy9379
    @kuttyammathampy9379 Před 2 lety +21

    എന്റെ കുടുംബത്തിനു വേണ്ടി ഈ ജപമാല ഞാൻ സമർപ്പിക്കുന്നു മാതാവേ,

    • @christyjose9085
      @christyjose9085 Před rokem

      Mother Mary please intercede for me to Jesus to sleep tonight with out disturbance others who are angery with me

  • @princevp3166
    @princevp3166 Před rokem

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും എന്റെ സുഹൃത്തുക്കളെയും അനുഗ്രഹിക്കൂ
    അമ്മേ എന്റെ വീട് എന്ന ആഗ്രഹം സാധിച്ചു തരണമേ അമ്മേ

  • @ceciljohn5998
    @ceciljohn5998 Před 2 lety +12

    പരിശുദ്ധ അമ്മേ... അമ്മയുടെ വിമല ഹൃദയത്തിൽ ഞങ്ങളെ ചേർത്തു കൊള്ളണമേ...

    • @alicepaul2787
      @alicepaul2787 Před rokem +1

      Ame ente maknte kllaynam vegam nadti tarenme ente pratna kelkenme.

    • @alicepaul2787
      @alicepaul2787 Před rokem

      Ente pen makklude veetl smadnam kodoknme.ame Mary pratna kelkenme.

    • @clarajohny615
      @clarajohny615 Před rokem

      @@alicepaul2787 😇

    • @mariyakuttythomas3848
      @mariyakuttythomas3848 Před rokem

      Parisudha,amme,ammayide,vimala,hrudayathl,njagale,cherth,kollename,ente,makane,kathu,kollename,aamen

    • @josephpeter590
      @josephpeter590 Před rokem

      Please pray us my brother

  • @heavenofhome3439
    @heavenofhome3439 Před 2 lety +3

    അമ്മേ ഈ ഭാവനത്തിന്റെ ഇന്നത്തെ എല്ലാപ്രേവർത്തങ്ങളും അനുഗ്രഹിക്കപെടണമേ ഇച്ചയന്റെ എല്ലാ പ്രേവർത്തങ്ങളിലും അമ്മയും ഇശോഅപ്പയും കൂടെഉണ്ടാകണമേ വലിയഒരു ദൈവികസാക്ഷിയാക്കി ഈ കുടുബത്തെ മാറ്റണമേ അമ്മേ

  • @lijopaul7483
    @lijopaul7483 Před 5 měsíci

    അമ്മേ എന്നെയും കുടുംബത്തെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു.ഞങ്ങളുടെ അവശ്യങ്ങൾ നിന്റെ പുത്രനായ യേശുക്രിസ്തുവിനോട് പറഞ്ഞ് സാധിച്ച് തരണമേ🎉🎉🎉

  • @sindhumarcos4481
    @sindhumarcos4481 Před rokem +7

    അമ്മേ മാതാവേ എന്റെ കുടുംബത്തെ ഏറ്റെടുത്തു അനുഗ്രഹിച്ചു വിശുദ്ധികരിക്കണമേ എന്റെ മക്കളെ അവരുടെ ആവശ്യങ്ങൾ ആഗ്രഹങ്ങൾ സമർപ്പിക്കുന്നു ഏറ്റെടുത്തു അനുഗ്രെഹികേണമേ 🙏🙏🙏🌹🌹🌹

  • @indiraps8847
    @indiraps8847 Před rokem +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുഞ്ഞാവയെ മോളെ മരു മകനെ മകനെ എന്നെ അങ്ങേ തിരുമുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @eapenpmathew9366
    @eapenpmathew9366 Před rokem

    എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ മകന് ഒരു കുഞ്ഞിനെ തന്നു എൻ്റെ കുടുംബത്തെ സഹായിക്കാൻ അമ്മ അവിടുത്തെ തിരുക്കുമാരനോടു അപേക്ഷിക്കണമേ തടസ്സമായി നിൽക്കുന്ന എൻ്റെ എല്ലാ പാപങ്ങളെയും നീക്കികള യണമെ ആമേൻ❤❤

  • @sruthilal5316
    @sruthilal5316 Před rokem +1

    പഎന്റെ മകൾക് വേണ്ടി പ്രാർത്ഥിക്കണമേ halfyearly examinu എന്റെ മകൾ എല്ലാ വിഷയത്തിലും jayikaname

  • @vincentcv6663
    @vincentcv6663 Před 2 lety +7

    ഞങ്ങളുടെ കടബാധ്യത സമർപ്പിക്കുന്നു മാതാവേ

  • @abinjoseph5040
    @abinjoseph5040 Před rokem +11

    അമ്മേ എന്നെയും ഈശോയുടെ സ്നേഹം കൊണ്ട് എന്നെ നിറയ്ക്കണമേ.... 🙏🙏🙏

  • @vinuvasu1639
    @vinuvasu1639 Před 4 měsíci

    പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ ഷിനു മകനെ ഒരുആ പത്തുവരാതെ വിട്ടിൽ മക്കളുടെ അടുത്ത് എത്തിക്കേണമെ മോൻ കേരുന്ന വിമാനത്തിൽ അമ്മയും തിരുകുമാരനും കൂട്ടായിരിക്കേണമെ താഴ്മയോടെ യാചിക്കുന്നു ക്കുന്നു ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @abinjoseph5040
    @abinjoseph5040 Před rokem +2

    അമ്മേ എന്നെ പിശാചിന്റെ വലയങ്ങളിൽ നിന്ന് സംരക്ഷിക്കണമേ 🙏🙏🙏

  • @figithomas9363
    @figithomas9363 Před rokem +2

    മാതാവേ എന്റെ മോൾക്ക് ഇന്നു നന്നായ് bible read ചെയ്യാൻ സാധികണെ...anugrahikane.. Amen

  • @alphonsaaj1784
    @alphonsaaj1784 Před rokem +6

    അമ്മേ മാതാവേ എൻ്റെ മക്കളുടെ പഠിക്കുവാൻ പ്രയാസമുള്ള വിഷയങ്ങളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുകയാണ്. . അമ്മേ അങ്ങേ തിരുക്കുവാരനോട് എൻ്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ!🙏🙏🙏

  • @sheebaanil7752
    @sheebaanil7752 Před 2 lety +18

    പരിശുദ്ധ ജപമാല റാണി.... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

  • @beenabeena1980
    @beenabeena1980 Před 9 měsíci +2

    അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ അമ്മേ 🙏🙏🙏

  • @varghesejoseph4216
    @varghesejoseph4216 Před 2 lety +4

    Amen thanks for our lord Jesus.oh Mama Mary Mama please pray and protect and help me with them Specially Covid 19 and financial situation and flood other critical situation for your people Amen.

  • @user-bg7rn5qo6m
    @user-bg7rn5qo6m Před 4 měsíci

    എന്നെയും എന്റെ കുടുമ ത്തിലുള്ള എല്ലാവരേയും രോഗസാഖ്യം തന്ന് അനുഗ്രഹിക്കണേ അമ്മേ അമ്മയ്ക്കു സ്ത്രുതി സ്തുറി

  • @littleflower377
    @littleflower377 Před 2 lety +6

    Amme mathave njangalkku swanthamaayi oru veedu thannu njangale anugrahikkaname 🙏🏻

  • @annammakphlip6689
    @annammakphlip6689 Před 2 lety +21

    മാതാവേ ഞങ്ങള രോഗത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ

    • @neenu2804
      @neenu2804 Před rokem

      🙏🙏🙏

    • @sandrasebin3053
      @sandrasebin3053 Před rokem

      പരിശുദ്ധ അമ്മേ.ഞങ്ങളുടെ കടബാധ്യത തീർക്കുവാനുള്ള വഴികൾ തുറന്നു തരേണമേ. 🙏🙏🙏

  • @sunimanoj8057
    @sunimanoj8057 Před 3 měsíci

    അമ്മേ മാതാവേ ഞങ്ങളുടെ മകൾ പത്താം ക്ലാസ്സിൽ പരീക്ഷ എഴുതുവാൻ പോവുകയാണ് എല്ലാ വിഷയങ്ങൾക്കു ഫുൾ മാർക്ക് വാങ്ങാൻ സാധിച്ചു തരണമേ ആമ്മേൻ മാതാവേ🙏🙏🙏🙏

  • @josnajosey3275
    @josnajosey3275 Před rokem +4

    Mother Mary protect me and my family from all evils

  • @maryneenavs9428
    @maryneenavs9428 Před 2 lety +8

    Mother Mary I love you.

  • @shonsamuel6121
    @shonsamuel6121 Před rokem

    അമ്മേ മാതാവേ അടിയന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരണെമേ

  • @vijayammamt5363
    @vijayammamt5363 Před 2 lety +15

    മാതാവേ എന്റെ ഭർത്താവിന്റെ മനസിന്‌ സമാധാനം നൽകി ഞങ്ങളുടെ കുടുംബ ജീവിതം സമാധാനവും സന്തോഷവും നിറഞ്ഞതാക്കണേ

    • @anniejohn1629
      @anniejohn1629 Před 2 měsíci

      Enta makanum marmolkkum anodunm anta molodum varuppum avagnayum aanu.enta mon ena edichu,thallan vannu

  • @abinjoseph5040
    @abinjoseph5040 Před rokem +11

    അമ്മേ ഞങ്ങൾക്ക് വസിക്കാൻ പാകമായ ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

    • @RosyRosy-kb2wg
      @RosyRosy-kb2wg Před rokem

      അമ്മേ എന്റ സിസ്റ്റർ എന്റ രണ്ടു കുട്ടിക്കു പനി യു o ചുമ യും ആണ് അവർക്കു വേണ്ടി പ്രാത്ഥക്കണമേ

    • @mathayipk8443
      @mathayipk8443 Před 8 měsíci

      ​Blesme

  • @joselinejose4222
    @joselinejose4222 Před 2 lety +1

    അമ്മേ മാതാവേ

  • @indiraps8847
    @indiraps8847 Před rokem +2

    അമ്മേ ഞങ്ങൾക്ക് വേണ്ടി അങ്ങേ തിരു കുമാരനോട് പ്രാർഥിക്കണേ 🙏

  • @bangtanfm6798
    @bangtanfm6798 Před rokem +2

    കർത്താവ് അനുഗ്രഹിക്കട്ടെകർത്താവ് അനുഗ്രഹിക്കണമേ പരിശുദ്ധ ദൈവമാതാവേ എന്നെ സഹായിക്കണമേ എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ

  • @annakuttyfrancis6864
    @annakuttyfrancis6864 Před rokem +4

    Plz pray for me and my family especially for my kids & husband

  • @lekshmilechu7676
    @lekshmilechu7676 Před 2 lety +12

    ❤എന്റെ പരിശുദ്ധ അമ്മേ എന്റെ ആഗ്രഹങ്ങൾ അമ്മ സാധിച്ചു തരേണമേ ❤ആമേൻ ❤🙏❤

  • @mstkthanam6630
    @mstkthanam6630 Před 2 lety

    അമ്മേ മാതാവേ ഞങ്ങളുടെ മകൻ അമലിനെയും അമലിനെ പോലെ വിശ്വാസത്തിൽ നിന്നും കൗദാശികജീവിതത്തിൽ നിന്നും അകന്ന് ജീവിക്കുന്ന ഓരോ മക്കളെയും മാനസാന്തരത്തിലേയ്ക്കു നയിക്കുന്നതിനായി അമ്മ അങ്ങേ തിരുക്കുമാരനോട് മധ്യസ്ഥം വഹിക്കണമെ

  • @annammakphlip6689
    @annammakphlip6689 Před 2 lety +2

    മാതാവേ എന്റെ മക്കൾക്ക് ബുദ്ധി പ്രകാശിപ്പിച്ചു കൊടുക്കണേ

  • @abinjoseph5040
    @abinjoseph5040 Před rokem +11

    ഇന്നേ ദിവസം വരെ അങ്ങ് കനിഞ്ഞു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു....🙏🙏🙏

    • @jonichanpc3017
      @jonichanpc3017 Před 9 měsíci

      എല്ലാത്തിനും നന്ദി പറയുന്നു ഈ എന്റെ karthave❤ എന്റെ ദൈവമേ 🙏

    • @vincentpj2203
      @vincentpj2203 Před 8 měsíci

      ​😊

  • @agnusmariyajans8988
    @agnusmariyajans8988 Před 2 lety +1

    Thanku mathave enikku vendi prarthichathinnu

  • @beenabeena1980
    @beenabeena1980 Před 9 měsíci

    മാതാവേ എന്റെ മകനെ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു 🙏

  • @anjanasuresh2523
    @anjanasuresh2523 Před 9 měsíci

    മാതാവേ എന്റെ ഭർത്താവിനെ രോഗത്തിൽ നിന്നും രക്ഷിക്കണേ

  • @shanthysunil4325
    @shanthysunil4325 Před rokem +5

    അമ്മേ മാതാവേ എന്റെ മൂന്നുമക്കളെയും സമർപ്പിക്കുന്നു. പഠിക്കുന്നതൊക്കെമറന്നുപോകുന്നു പഠിച്ചതൊക്കെ ഓർത്തിരിക്കുവാൻമക്കളേ സഹായിക്കണമേ 🙏🙏🙏പഠിക്കുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏

  • @elsammajohn5879
    @elsammajohn5879 Před rokem +4

    Amme mathavepray us and allover the world. 🙏🙏🙏🙏🙏🌹🌹🌹Amen.

  • @sheenaeldho8830
    @sheenaeldho8830 Před rokem

    അമ്മേ മാതാവേ എന്നോട് കരുണ തോന്നെണമേ 🙏🙏🙏🙏🙏

  • @gamingmaster203
    @gamingmaster203 Před 2 lety +7

    Matave please achieve my all dreams come true

  • @lissykunjumon435
    @lissykunjumon435 Před rokem +5

    പരിശുദ്ധ അമ്മേ ഈ ജപമാല എൻ്റെ ഭർത്താവിന് വേണ്ടി സമർപപിക്കുന്നു ഇന്ന് Birthday ആണ് എല്ലാ വിപത്തുകളിൽ നിന്നും കാത്തു കൊള്ളണമെ🙏🙏🙏

  • @reethusoubin1436
    @reethusoubin1436 Před 7 měsíci +1

    Hail Mary full of grace the Lord is with you.blessed are you among women.blessed is the fruit of you womb Jesus.

  • @jincyjhonson6472
    @jincyjhonson6472 Před rokem +1

    Eesoye angu thanna kunjumakkale ella aapathil ninnum rogangalil ninnum kakkaney. Eesoye chettaneyum chettante joliyeyum samarppikkunnu amen🙏. Yesuvinte namathil molde cold and cough vittumaraney. Unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname🙏. Eesoye angu thanna kunjumakkale visudharakkaname🙏. Yesuvinte namathil makkalkku padikkan thonnane🙏. Please pray for my brother for marriage🙏. Yesuvinte namathil vishamangal mattitharaney🙏🙏🙏.yesuvinte namathil molde kannilthe kuru vittumaraney. Yesuvinte namathil molde teeth pain mattitharaney🙏🙏🙏. Yesuvinte namathil molde aswasthatha vittumaraney.

  • @beenabeena1980
    @beenabeena1980 Před 9 měsíci

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏

  • @DileepKumar-ts6zc
    @DileepKumar-ts6zc Před rokem +13

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തു രക്ഷിക്കേണമേ 🙏🙏

  • @vavavavachi3637
    @vavavavachi3637 Před 2 lety +7

    എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

    • @lisan7126
      @lisan7126 Před rokem

      Parishutha amme ente dahodarante vivaham nadakaneyennu ange thirukumaranodu prarthikanme

  • @atlittleflower3247
    @atlittleflower3247 Před 2 lety +3

    അമ്മേ പരീക്ഷ യിൽ നല്ല മാർക്ക്‌ കിട്ടണം അമ്മേ പ്രാർത്ഥിക്കണം നന്ദി 🙏🙏🙏🙏👏👏👏👏👏

  • @jamesmathew1880
    @jamesmathew1880 Před 3 lety +4

    മാതാവേ സാർജറ്റ് നതാലിയെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു

  • @shilpajohn983
    @shilpajohn983 Před 2 lety +1

    ഇന്നും നാളെയും exams ആണ്. Pass aakan സഹായിക്കണേ മാതാവേ

  • @sunisebastian7855
    @sunisebastian7855 Před rokem +1

    Amme ente parishudha dhaivamathave enneyum ente kudumbatheyum ammayude vimala hridhayathil njan samarpikkunnu njangalkkuvendi ammayude thirukumaranodu apeshikkaname🙏🙏🙏

  • @rosaliclemence2859
    @rosaliclemence2859 Před 2 lety +6

    ഈശോയേ മാതാവേ നന്ദി 🙏🙏🙏

  • @robertantony5873
    @robertantony5873 Před 10 měsíci +1

    God Jesus christ and mother Mary bless all. Amen

  • @maryjoseph6612
    @maryjoseph6612 Před rokem

    നരകിയ സർപ്പത്തിന്റെ തലയെ തകർത്തെ അമ്മയെ എൻറെയും കുടുംബത്തെയും കുടുംബാംഗങ്ങളുടെയും നാശത്തെ തകർച്ച ആഗ്രഹിക്കുന്ന സാത്താന്റെ കുടില തന്ത്രങ്ങളെ അമ്മയുടെ കാൽ കീഴിൽ കൊണ്ടുവന്ന് തകർത്തു കളയണം പരിശുദ്ധാത്മാവിനെ ഗർഭം ധരിച്ച് അമ്മേ മക്കൾക്ക് സന്താനഭാഗ്യവും നല്ല ജോലിയും തന്ന് അനുഗ്രഹിക്കുമാറാകട്ടെ

  • @lucyvarghese3827
    @lucyvarghese3827 Před rokem

    മാതാവേ kudumbasamadhanam തന്നു അനുഗ്രഹിക്കണമേ

  • @JenedaSudan
    @JenedaSudan Před 3 měsíci

    ഞങ്ങളുടെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @Virtual-Friend-007
    @Virtual-Friend-007 Před rokem +3

    അനുഗ്രഹീതയായ അമ്മേ ഞങ്ങൽക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @roshnakv7504
    @roshnakv7504 Před rokem +4

    Praise the lord 🙏

  • @ftd_official
    @ftd_official Před 2 lety +6

    Oh Jesus, please help me to study well and systematic....
    Also help me to revise effectively...
    Amen

  • @SaijuAswathy
    @SaijuAswathy Před měsícem +1

    amme mathave aente kudubathinu samthanam thanukatholnau aente mathave aenodulapinakam mati aene vilikanau amme mathave ❤❤❤❤❤❤❤

  • @aleyammavlog4308
    @aleyammavlog4308 Před 2 lety +3

    Please pray for all amma

  • @ranijoseph8260
    @ranijoseph8260 Před rokem +3

    Holy Mary, Mother of God please pray for me for my special intention