Japamala Malayalam Full Rosary !! ( ജപമാല മാസം - 2023 )

Sdílet
Vložit
  • čas přidán 1. 08. 2013
  • Mysteries of Japamala Malayalam Full, Mahima, Prakasham ,Dukham and Santhosham !!
    Japamala Malayalam Full Rosary !! ( ജപമാല മാസം - 2023 )
    Courtesy of Video With Shalom Television !!

Komentáře • 14K

  • @bestyantony5002
    @bestyantony5002 Před 3 měsíci +12

    ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ, കുടുംബത്തിൽ സമാധാനം നിലനിർത്തണമേ

  • @geojohn8049
    @geojohn8049 Před 9 měsíci +11

    എന്റെ അമ്മേ എന്റെ ആശ്രയമേ
    എന്റെ മകനെ രക്ഷിക്കണമേ
    അവനു അനുയോജ്യമായ ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കേണമേ...
    എന്റെ മകൾക് കൂട്ടായി അമ്മേ എല്ലാ കാര്യങ്ങൾക്കും കൂടെ ഉണ്ടാവണമേ.... കുഞ്ഞുങ്ങൾക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ... ആമേൻ

  • @deepthic703
    @deepthic703 Před 8 dny

    എന്റെ ശരീരത്തിലെ എല്ലാ രോഗാണുക്കളെയും എടുത്തുമാറ്റി കളയണേ കർത്താവെ 🙏🙏🙏🙏🙏

  • @geojohn8049
    @geojohn8049 Před rokem +8

    അമ്മേ മാതാവേ ഞങ്ങളുടെ മോനു നീ നേർ വഴി കാണിച്ചു കൊടുക്കണമേ....
    ഇനി എന്ത് ചെയ്യണം എന്ന് ഞങ്ങക്കറിയില്ല അമ്മേ... നന്മയുടെ ഒ രു വഴി നിങ്ങൾക് നീ കാണിച്ചു തരണമേ.
    എന്റെ കർത്താവെ എന്റെ ദൈവമേ.....
    എന്റെ അമ്മേ എന്റെ ആശ്രയമേ.....

  • @leelammajoseph1481
    @leelammajoseph1481 Před 2 lety +21

    മാതാവേ എന്റെയും ലോകം മുഴുവന്റെയും പാപാപരിഹാരത്തിനായി പ്രാർത്ഥിക്കണമേ 🙏🏻🙏🏻

  • @binduaravind5675
    @binduaravind5675 Před 11 měsíci +21

    അമ്മേ മാതാവേ എന്റെ കുടുംബത്തി ന് മനസ്സമാധാനവും ആരോഗ്യവും ദീർഘായുസ്സും തന്ന് അനുഗ്രഹിക്കണമേ 🙏 ആമേൻ

    • @nasmawadi8
      @nasmawadi8 Před 10 měsíci

      😊 pp w 7❤
      ...,s wwvaw

  • @sheebajomon9168
    @sheebajomon9168 Před rokem +4

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ മക്കളെയും മാതാപിതാക്കളെയും സഹോദരങ്ങളെയും മറ്റ് എല്ലാവരെയും കാത്തുകൊള്ളണമേ മക്കൾക്ക് നന്നായി പഠിക്കാൻ കൃപ കൊടുക്കണമേ S S L C പരീക്ഷയ്ക്ക് ഒരുങ്ങുന്ന മക്കളെയും അനുഗ്രഹിക്കണെ ഞങ്ങൾക്ക് ഒരു ഭവനം നൽകണമേ അമ്മേൻ

  • @lijopaul8302
    @lijopaul8302 Před rokem +8

    കടം വീട്ടാനുള്ള കൃപ തരണേ അമ്മേ 🙏🙏

  • @TheReshmi1975
    @TheReshmi1975 Před rokem +17

    അമ്മേ എന്റെ മകനും മകളും അവരുടെ exams -ൽ നന്നായി പഠിച്ച് ഉന്നത വിജയം നേടുവാൻ അങ്ങയുടെ കൃപ ഉണ്ടാകേണമേ
    Praise the Lord 🙏🙏

    • @sujarita6024
      @sujarita6024 Před rokem +1

      Jesus pray for my good health

    • @annahanna7178
      @annahanna7178 Před rokem

      jkv p986hbgfihvb

    • @josevaruthunni2489
      @josevaruthunni2489 Před rokem

      അമ്മേ മാതാവേ എന്റെ മോന്‍ നല്ല ഒരു ജോലി കിട്ടാന്‍ സഹായിക്കണമെന്ന് PRATHIKUNNU

    • @shinysebastian369
      @shinysebastian369 Před rokem

      ​@@annahanna7178wa à Fun🎉 Rd Rd few all🎉🎉

    • @JessyMathew675
      @JessyMathew675 Před 3 měsíci

      Amme എന്റെ മക്കൾക്ക് ജോലി കിട്ടാൻ കൃപ uddakanno

  • @lisijoseph3562
    @lisijoseph3562 Před rokem +4

    എൻറെ മാതാവേ എന്റെ മോന് ഒരു ജോലി കൊടുത്തു അവനെ ഒരു മാനസാന്തരത്തോടെ ജീവിക്കുവാൻ അനുഗ്രഹിക്കട്ടെ

  • @Attitude_lover_RP7
    @Attitude_lover_RP7 Před měsícem +2

    സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പുചിതമകേണമേ അങ്ങയുടെ രാജ്യം വരണമെ അങ്ങയുടെ തിരുമനസ് സ്വർഗത്തിലെപോലെ ഭൂമിയിലെ ആകേണമേ
    അന്നന്നു വേണ്ടിയാ എന്നും ഞങ്ങൾക്ക് നല്ലകേണമേ ഞങ്ങളുടെ തെറ്റുകൾ ഷെമിക്കുന്നത് പോലെ ഞങ്ങളുടെ തെറ്റുകളും പാവങ്ങളും അങ്ങ് ഷെമിക്കേണമേ ആമേൻ 💙🙏

  • @yasdeeny9405
    @yasdeeny9405 Před 8 měsíci +6

    എല്ലാതെറ്റുകളും ക്ഷമിച്ചു അനുഗ്രഹിക്കണം മാതാവേ 🙏🙏🙏🙏

  • @vvdaily7365
    @vvdaily7365 Před 2 lety +17

    ഈ മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കണമേ.
    കടബാധ്യത നീക്കി തന്ന് സ്വന്തമായി ഒരു ചെറിയ ഭവനം നിർമിച്ച് നൽകണമേ ആമ്മേൻ

  • @Snow-mo8mj
    @Snow-mo8mj Před 3 lety +5

    അമ്മേ മാതാവേ... ഈശോയേ... Pls pray for me, Parents, Husband,sister, brother, friends & relatives & all.. അപരാധങ്ങൾ ക്ഷമിക്കണേ..ഇത്രയും കരുതിയ ദൈവത്തിന് നന്ദി!ഇനിയും കൃപ തോന്നി കരുതണമേ.. വിശ്വാസത്തിലുറപ്പിക്കണേ..ആമ്മേൻ..

  • @mariaantony6565
    @mariaantony6565 Před 7 měsíci +2

    മാതാവേ റിജോക്ക് ഒരു ദൈവ പൈതലിനെ കൊടുത്ത അനുഗഹിക്കണമേ

  • @user-vj3rj2hz7u
    @user-vj3rj2hz7u Před 2 měsíci +1

    അമ്മേ മാതാവേ സി എ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @anithasr1399
    @anithasr1399 Před 5 lety +12

    മാതാവേ ! ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ !ആമേൻ.

  • @aleeshaemmanual9466
    @aleeshaemmanual9466 Před 3 lety +11

    പരിശുദ്ധ ജപമാലയുടെ രാജ്ഞി
    ഞങ്ങൾക്ക് വേണ്ടി അപെഷികണെ

  • @jainyclament4035
    @jainyclament4035 Před 27 dny

    അമ്മേ എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾകേണമേ എന്റെ മകളുടെ കുടുംബത്തിൽ സമാധാനം ഉണ്ടാകണമേ അവരുടെ കടബത്യതകൾ തീർത്തു തരണമേ സ്വർണം പണയം വച്ചത് എടുപ്പിക്കാൻ കഴിയണേ ലോൺ അടച് ആധാരം എടുത്തു തരണമേ ജൈസണ് !അല്ലൊരു ജോലി ട്

  • @Ayonakurian-qwer
    @Ayonakurian-qwer Před 11 měsíci +2

    എന്റെ അമ്മേ മാതാവേ എന്നോട് പിണങ്ങി നിൽക്കുന്നവർ മിണ്ടാൻ പ്രാർത്ഥികണമേ

  • @jemmajoy7252
    @jemmajoy7252 Před 3 lety +7

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ള എല്ലാ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.

  • @saranyaaneesh7714
    @saranyaaneesh7714 Před 3 lety +12

    മാതാവേ എന്റെ സങ്കടങ്ങൾ എല്ലാം മാതാവിൽ ഞാൻ സമർപ്പിക്കുന്നു എന്റെ കുടുംബത്തെയും ഏട്ടന്റെ കുടുംബത്തെയും കാക്കണേ എന്റെ പ്രാർത്ഥന തള്ളി കളയല്ലേ മാതാവേ ആമേൻ 🙏🙏🙏🙏🙏

  • @mettildajosekutty3475
    @mettildajosekutty3475 Před 7 měsíci +1

    പരിശുദ്ധ അമ്മേ എന്റെ സഹോദരനെ ജോലിയിരിക്കുന്ന അവസ്ഥയിൽ തങ്ങളുടെ സ്തുതിക്കുന്നു അവന് മനസ്സമാധാനം സന്തോഷം ലഭിക്കണമേ ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കണം മനസ്സിന് ശക്തികൾ നൽകണമേ കുടുംബസമാധാനം ഉണ്ടാകണമേ മാതാപിതാക്കൾക്ക് വിവേകപൂർവ്വം സംസാരിക്കാനുള്ള കഴിവ് കൊടുക്കണം സഹോദരങ്ങൾ എല്ലാരും ഐക്യത്തിൽ ജീവിക്കാനുള്ള അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മ എല്ലാരെയും അമ്മ സംരക്ഷിച്ചു കൊള്ളണം 🙏🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 3 měsíci

    അമ്മേ മാതാവേ എന്നെയും എന്റെ കുടുബംത്തെയും നരക അഗ്നിയിൽ നിന്നും രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @amminikuttijosephjoseph9409

    ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും
    ലോകം മുഴുവനും അമ്മ സംരഷിക്കണം 🙏🙏🙏

    • @sonivarghese140
      @sonivarghese140 Před rokem

      🙏🏻🙏🏻🤲🤲😭🤲🤲👨‍👨‍👧‍👧

  • @benjosephbenny6453
    @benjosephbenny6453 Před 2 lety +27

    🙏🙏 പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ഉള്ളവരെയും മറ്റുള്ളവരെയും അമ്മയുടെ പ്രാത്ഥനയിൽ ഓർക്കേണമേ 🙏🙏🙏

    • @kamalakm2100
      @kamalakm2100 Před rokem

      എനിക്ക് അമ്മയിലെത്താൻ വഴി കട്ടെണമേ 🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před měsícem +1

    അമ്മേ മാതാവേ ഞങ്ങളുടെ ദുഃഖങ്ങൾ ആകട്ടെണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @Swararagam777
    @Swararagam777 Před rokem

    എനിക്ക് നഷ്ടപ്പെട്ടതെല്ലാം കർത്താവേ ഒപ്പം തന്നെ എന്റെ യാതനകളും വേദനകളും പ്രാർത്ഥനയും എല്ലാം അങ്ങയുടെ കുരിശിൻ ചുവട്ടിൽ സമർപ്പിക്കുന്നു അമ്മേ എനിക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ ആമേൻ

  • @arunjoseph6827
    @arunjoseph6827 Před 3 lety +13

    കോവിടിന്റെ പിടിയാലായിരിക്കുന്ന ലോകത്തെ സകലമക്കളെയും സമർപ്പിച്ചു പ്രാർഥിക്കുന്നു.... കൈ വിടല്ലേ മാതാവേ

  • @akhiljoseph1059
    @akhiljoseph1059 Před 3 lety +10

    പരിശുദ്ധ മാതാവേ... എന്റെ അപ്പച്ചന് നല്ല ആരോഗ്യം കൊടുക്കണേ. എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും എടുത്തുമാറ്റണേ. ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുപുത്രനോട് മാധ്യസ്ഥ്യം അപേക്ഷിക്കണമേ. 🙏

    • @jagathammapc3329
      @jagathammapc3329 Před 3 lety

      Yeshuappaentemakane vegan,admission,,neditharanme,,amen

  • @NishaMani-bk8gv
    @NishaMani-bk8gv Před 2 měsíci

    അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരണേ 🙏🙏🙏

  • @user-dd1nn3xo7v
    @user-dd1nn3xo7v Před měsícem

    പരിശുദ്ധ ദൈവമാതാവേ എൻറെ കുടുംബത്തെ കാത്തു സംരക്ഷിക്കേണമേ ആമേൻ 🙏🙏🙏🌹🌹🌹

  • @jemmajoy7252
    @jemmajoy7252 Před 3 lety +4

    അമ്മേ മാതാവേ എന്റെ മക്കൾ ക്ക് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @celinesabs6030
    @celinesabs6030 Před 2 lety +3

    പരിശദ്ധ അമ്മേ ആൻ മേരിയുടെ എല്ലാ രോഗങ്ങളിൽ നിന്നും മോചനം നൽകി ആ മകളെ അനുഗ്രഹിക്കണമെ

  • @lisijoseph3562
    @lisijoseph3562 Před rokem

    അമ്മേ മാതാവേ എൻറെ മോൻറെ എല്ലാ അസുഖങ്ങളും മാറ്റി അവന് സുഖമായിട്ടൊരു ജീവിതം ഒരു ജോലി അനുഗ്രഹിക്കണമേ

  • @positive_fishlover_2466
    @positive_fishlover_2466 Před 10 měsíci

    എല്ലാ മേഖല യിലും കർത്താവെ അങ്ങയുടെ കാരുണ്യം വേണം.. ഇന്ന് ഒരു അത്ഭുതം എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ .. എന്റെ സാമ്പത്തിക മേഖലയിൽ ഒരു വലിയ വർദ്ധനവ് ഉണ്ടാകട്ടെ.. ഒരുപാട് ബാധ്യത ഉണ്ട്

  • @rijustar5335
    @rijustar5335 Před 6 lety +69

    മാതാവേ ഈ ലോകത്തിലുള്ള സകല ജനങ്ങളെയും അവിടുന്നു അനുഗ്രഹിക്കേണമേ ഞങ്ങളെ അവിടുന്നു കാത്തു പരിപാലിക്കേണമേ ആമേൻ .

  • @jesuslovebysanthia1393
    @jesuslovebysanthia1393 Před 3 lety +14

    കർത്ത വെ എന്റെയും അങ്ങ് സ്‌നേഹിക്കുന്നവരെയു പ്രാർഥിക്കുന്നവരെയും പാപികളെയും അങ്ങ് പ്രാർഥിക്കുന്ന വിഷയം സാധിച്ച് കൊടുക്കണം കർത്ത വെ ആരെങ്കിലു വിഷമത്തിലുള്ള വരെയും അനുഗ്രഹം ചൊരിയണമെ ആ മെ

  • @binujose1624
    @binujose1624 Před rokem +1

    അമ്മേ എന്റെ മകനെ സമർപ്പിക്കുന്നു. അവനെ ഏറ്റെടുക്കണേ . അവന്റെ ജീവിതത്തിന്റെ നിയന്ത്രണം അമ്മയെ ഭരമേല്പിക്കുന്നു. കൈ വെടിയരുതേ അമ്മേ.

  • @gracybabu470
    @gracybabu470 Před rokem +10

    പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ മക്കളെ ശാരീരികവും മാനസികവും ആത്മീയവുമായ കൃപ നൽകി അനുഗ്രഹിക്കണമേ

  • @stalingvggghmpg1688
    @stalingvggghmpg1688 Před 5 lety +60

    മാതാവേ.. ഞങ്ങൾക്ക് വേണ്ടി അപേഷിക്കണമേ... ആമേൻ..

  • @ammuachu6854
    @ammuachu6854 Před 7 lety +71

    ഈശോയെ ഞങ്ങളുടെ മേലും ലോകം മുഴുവനും കരുണയായെരിക്കണേ

  • @Attitude_lover_RP7
    @Attitude_lover_RP7 Před měsícem

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോടു കൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രെഹിക്ക പെട്ടവൾ ആകുന്നു അങ്ങയുടേ ഉദ്രത്തിൽ പലമായ ഈശോ അനുഗ്രെഹിക്ക പെട്ടവൻ ആകുന്നു
    പരിശുദ്ധ മറിയമേ തന്മ്പുരാന്റെ അമ്മേ പവികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോളും ഞങ്ങളുടെ മറന്സമയത്തു തമ്പുരാനോട് അവഷിക്കേണമേ ആമേൻ 💙🙏

  • @sonivarghese140
    @sonivarghese140 Před 24 dny

    Praise the lord 🙋🏻‍♂️🙋🏻‍♀️🤲🙏🏻🙏🏻 Amen

  • @roshniarputha6169
    @roshniarputha6169 Před 3 lety +18

    Jesus and Holy Mary bless my daughter to pass in forthcoming Neet Result and bless my family from corona pendamic

  • @valsammabiju3366
    @valsammabiju3366 Před 2 lety +8

    Praise the Lord
    Krupassnam mathave🙏 please pray for my family to increase faith in Jesus Christ and our son piyush to get responsible for his studies and get success Amen

  • @ushakumarimavelikara
    @ushakumarimavelikara Před rokem +1

    പരിശുദ്ധ അമ്മേ.....എന്റെ സങ്കടങ്ങൾ മാറ്റിത്തരേണമേ🙏

  • @premakumariap493
    @premakumariap493 Před 7 měsíci +1

    അമ്മേ ഞങ്ങളുടെ കടഭാരത്തിൽ നിന്നും ഞങ്ങളെ വിടുവിക്കേണമേ.

  • @ajeshkumar954
    @ajeshkumar954 Před 3 lety +5

    മാതാവേ അവിടെനിന്നു ഞങ്ങളുടെ രക്ഷക്കായിട്ടു വേഗം വരേണമേ ആമേൻ🙏

    • @shinysebastian2684
      @shinysebastian2684 Před 3 lety

      Ammayum thirukumaranum njagalude koode undayirikaname... Anugrahikaname....

  • @sabishaju7462
    @sabishaju7462 Před 2 lety +11

    എന്റെ ഭർത്താവിന്റെ തലവേദനയും ജലദോഷവും ശരീരവേദനയും മറ്റുരോഗങ്ങളും മാറാൻ പ്രാർത്ഥിക്കണമേ

  • @sonivarghese140
    @sonivarghese140 Před 15 dny

    Pray for my younger son Rejoy. He is pursuing MCA and his Semester 2 exams start from the 14th of May. please Pray that by god's grace he performs well and gets good sgpa 🙏🏻

  • @anithamolchacko1438
    @anithamolchacko1438 Před měsícem

    എൻ്റെ ഈശോയെ എൻ്റെ സുഹൃത്തിന് ഗൾഫിൽ നല്ല ജോലി കിട്ടണേ

  • @arunka4064
    @arunka4064 Před 2 lety +14

    എല്ലാതെറ്റുകളും പൊറുക്കണേ orapattum വരുത്തല്ലേ matave കാത്തു രക്ഷിക്കണേ അമ്മേ 🙏🙏 അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത matave രക്ഷിക്കണേ എല്ലാ തെറ്റിനും മാപ്പ് 🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 Před 2 lety +9

    Jesus thank you for helping my family amen

  • @elcypaulaloor5820
    @elcypaulaloor5820 Před rokem

    മാതാവേ അമ്മേ എന്റെ മകളുടെ കുടുംബ ജീവിതം സന്തോഷപ്രദമാകാൻ അമ്മേ അങ്ങയുടെ മകനോട് അപേക്ഷിക്കണമേ

  • @shanthababukunnel5288
    @shanthababukunnel5288 Před 3 lety +7

    Jesus bless my granddaughter to study and help pass her exam bless Jesus amen

  • @dsmokecustoms4877
    @dsmokecustoms4877 Před 2 lety +12

    അമ്മ മാതാവേ .കടബാദ്ധ്യത ഉള്ളവർക്കു അതിൽനിന്നും മോചനം നൽകി അവരെ സമാധാനത്തിലേക്കു നയിക്കണമേ 🙏🙏🙏

    • @cilveemathew9703
      @cilveemathew9703 Před 2 lety

      Mathave Theresamoluda Bsc Nursing first year exam next monthilanu Ella subject nallapolar attent chayyan sathikkanae

  • @sonivarghese140
    @sonivarghese140 Před rokem +4

    Praise the lord 🙋🏻‍♀️🙋🏻‍♀️🙏🏻🙏🏻🙏🏻🙌🏼

  • @maryangel5891
    @maryangel5891 Před 6 lety +18

    ഈശോയെ ഞങ്ങളുടെ മേലും ലോകത്തിന്‍െറമേലും ക രുണയായിരിക്കണമെ

  • @shanthababukunnel5288
    @shanthababukunnel5288 Před 2 lety +7

    Jesus bless my entire family souls of my father and mother and brother and son bless Jesus amen

  • @dianajoshy3055
    @dianajoshy3055 Před 18 dny

    Thank you Jesus and Holy Mary for healing me for the pain 🙏🏼😭😭😭 and worries.Nothing is impossible 🙏🏼

  • @leenavarghese541
    @leenavarghese541 Před 9 měsíci +1

    മാതാവേ..... എന്റെ മോനെ രക്ഷിക്കണേ... അവൻ അനുഭവിക്കുന്ന കഷ്ടപ്പാടിൽ നിന്ന് രക്ഷിക്കണേ.... മകന്റെ ഓർമ തിരിച്ചു തരണമേ
    ജോഷിനെ നിന്റെ മുൻപിൽ ഞാൻ സമർപ്പിക്കുന്നു.... ഞങ്ങളെ ശിക്ഷിക്കരുതേ

  • @shanthababukunnel5288
    @shanthababukunnel5288 Před 2 lety +10

    Thank you for helping my family amen

  • @shanthababukunnel5288
    @shanthababukunnel5288 Před 2 lety +8

    Jesus bless my entire family souls of my father and mother and all souls Bless jesus amen

  • @shijups6633
    @shijups6633 Před rokem

    എന്റെ മക്കളുടെ പഠിക്കാനുള്ള മടി മാറ്റി കൊടുക്കേണ്മേ അമ്മേ മിടുക്കരായി പഠിക്കേണമേ ഇതിനായി അമ്മയോട് ഞാൻ അപേക്ഷിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @mercygeorge7926
    @mercygeorge7926 Před rokem

    അമ്മേ ഞങ്ങളുടെ ഭവന നിർമ്മാണം എതയും പെട്ടെന്ന് അമ്മ പൂർത്തീകരിച്ചു തരേണമേ🙏🎉 അതിനു വേണ്ട പണം കുറവു ക കൂട, ത തെ തരേണമേ🙏🙏🎉

  • @josephinevarghese8456
    @josephinevarghese8456 Před 2 lety +6

    Pray for my family and daughter's marriage🙏🙏 Nikhilu (മൂന്നാമത്തെ മകൾ) and Akhil. രണ്ടാമത്തെ മോളുടെ കുഞ്ഞിൻറെ മാമോദിസ നടക്കാനും കുഞ്ഞു തിരിച്ച് ഞങ്ങളുടെ അടുത്ത് വരാനും കൂടി പ്രാർത്ഥിക്കണം 🙏🙏 Holy Mary pray for us....

  • @jessykoshy576
    @jessykoshy576 Před rokem

    എന്റെ ഈശോയെ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ എന്റെ അമ്മേ എന്റെ മനസ്സിലെ വേദന മാറ്റിത്തരണമേ

  • @anaswarashaju
    @anaswarashaju Před rokem

    പരിശുദ്ധ അമ്മേ എൻറെ കുഞ്ഞിൻറെ നിരന്തരമായുള്ള അസുഖങ്ങൾ മാറ്റി തരേണമേ

  • @jijiavanthika-mb6xp
    @jijiavanthika-mb6xp Před 10 měsíci +4

    Amen 🙏🏻 Praised the Lord 🙏🏻 Hallelujah 🙏🏻

  • @ajimolajimol9186
    @ajimolajimol9186 Před 7 měsíci

    അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിൽ സന്തോഷം സമാധാനം തരണേ...ഞങ്ങളുടെ കടങ്ങൾ എല്ലാം വിട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏🙏🙏🙏😭😭😭

  • @shanthababukunnel5288
    @shanthababukunnel5288 Před 2 lety +8

    Jesus thank you for helping my granddaughter Jesus amen

  • @rosammarobert9489
    @rosammarobert9489 Před 3 lety +14

    Ella budhimuttukalilum daivame ange vilikanum prarthikanum Ella vishamathilum shakti tharaname amme 🙏😘💐

  • @sonivarghese140
    @sonivarghese140 Před měsícem +1

    My son Rejoy's second semester MCA exam begins tomorrow.
    Please keep him in your prayers.🙏🏻🙏🏻

  • @sonivarghese140
    @sonivarghese140 Před 8 dny

    Praise the lord,🙏🏻🙏🏻🙏🏻

  • @anithasr1399
    @anithasr1399 Před 5 lety +12

    മാതാവേ അനുഗ്രഹികേണമേ

  • @febyreji972
    @febyreji972 Před 2 lety +16

    Thank you ❤️ for all the blessings.

  • @shanthababukunnel5288
    @shanthababukunnel5288 Před rokem +5

    Jesus thank you for helping my Nathan to speak Jesus amen

  • @amukedumke4kings602
    @amukedumke4kings602 Před 4 dny

    എന്റെ housing സൊസൈറ്റിയിലെ ജോലി സ്ഥിരമായി നൽകി അനുഗ്രഹിക്കണം മാതാവേ നന്ദി jaicy tony

  • @alphonsamj3476
    @alphonsamj3476 Před 3 lety +12

    അമ്മേ ഒരു പുതിയ വാടക വീട്ടിലേക്കു ഞങ്ങൾ മാറുകയാണ് സ്വന്തമായി ഒരുവിട് ആയിട്ടില്ല അമ്മേ ആ വാടക വീട്ടിലേക്കു പോകുമ്പോൾ ഒക്കെ ഭയങ്കര ഒരു പേടി തോന്നുന്നു അമ്മേ ഞങ്ങളെക്കാൾ മുൻപേ ആ വീട്ടിലേക്കു വരേണമേ. മോളുടെ പരിക്ഷ സമര്പ്പിക്കുന്നു

    • @vimalanetto7103
      @vimalanetto7103 Před 3 lety +1

      Amme Mathave Ente Monte Interview kazhiju Athinte positive joliyil selectAya Reply kittuvan Anugrahikename Àmen Amen Hallelujah Àmen 🙏🙏🙏🙏

  • @elsyjohn7875
    @elsyjohn7875 Před rokem +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @thomasousothomasouso6302

    എന്റ അമ്മമാതാവേ അവിടന്ന് സഞ്ചാരിമതാവമ്പല്ലോ എന്റ ഈ പ്രശനം തീർത്ത എത്രയും പെട്ടന്ന് കൃപാസനത്തിൽ വന്നു സാഷ്യം പറയുവൻ സാതിക്കണ്ണമേ ആമേൻ

    • @NaibyAneesh
      @NaibyAneesh Před 10 měsíci

      1فعققغفقاهقبیتا

    • @NaibyAneesh
      @NaibyAneesh Před 10 měsíci

      بابغغعغغقیزثعامتکچپپد
      😊

  • @joshyfrancis3681
    @joshyfrancis3681 Před 6 lety +13

    Hail Mary, full of grace. The Lord is with thee. Blessed art thou amongst women, and blessed is the fruit of thy womb, Jesus.
    Holy Mary, Mother of God,pray for us sinners, now and at the hour of our death. Amen.

  • @preethilinin6215
    @preethilinin6215 Před 8 měsíci

    അമ്മേ മാതാവേ എന്റെ രണ്ടുമക്കളുടെ പനി മാറ്റി തരേണമേ 😭🙏🙏

  • @sonivarghese140
    @sonivarghese140 Před 2 měsíci

    Praise the lord 🙋🏻‍♂️🙋🏻‍♀️🙏🌹🌹🌹🔥🔥🔥🔥

  • @user-vj3rj2hz7u
    @user-vj3rj2hz7u Před 25 dny

    ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും ഞാനേ കൊന്തയിൽ സമർപ്പിക്കുന്നു

  • @sonivarghese140
    @sonivarghese140 Před 18 dny

    Praise the lord 🙏🏻🙏🏻

  • @elennakanjis5068
    @elennakanjis5068 Před 2 lety +7

    Jesus,I Thank You 🙏And Trust In You! 🌹🌹🌹🌹🌹🌹

  • @shanthababukunnel5288
    @shanthababukunnel5288 Před 2 lety +5

    Jesus bless my entire family souls of my father and mother and brother and son bless Jesus amen

  • @reenapreman8577
    @reenapreman8577 Před rokem +2

    മാതാവേ ലോകത്തിലുള്ളവരെ എല്ലാം കാത്തു കൊള്ളണമേ
    🙏🙏🙏

  • @santhidavi541
    @santhidavi541 Před 9 měsíci +1

    അമ്മേ നന്ദി നന്ദി നന്ദി ആബ്ബാ പിതാവേ നന്ദി നന്ദി നന്ദി മക്കൾ അങ്ങേ കരങ്ങളിൽ 🙏🏻🙏🏻🙏🏻

  • @annapmpm3812
    @annapmpm3812 Před 2 lety +8

    Bless our family with peace and love.Amen.

  • @chiaratheresabaiju2056
    @chiaratheresabaiju2056 Před 11 měsíci

    പരിശുദ്ധ അമ്മേ . സാമുവിന്റെ കാലിലെ മുഴ മാറ്റി തരണേ ഇനി വരുത്തല്ലേ മരുന്ന് ഫലം കാണണെ കൂഞ്ഞിനെ കാത്തോളണെ

  • @thusharavinod8426
    @thusharavinod8426 Před 18 dny

    അമ്മേ മാതാവേ കൈവെടിയരുതേ പെറ്റ് സ്കാൻ റിസൾട്ട്‌ നെഗറ്റീവാകനെ വേറെ എവിടെയും kozhappamundakalle ബ്ലഡിലും നോർമൽ ആകണേ അൽത്താരയിൽ വന്നു സാക്ഷ്യം പറയാൻ കൃപ ചൊരിയണമേ

  • @shanthababukunnel5288
    @shanthababukunnel5288 Před 2 lety +3

    Jesus bless my granddaughter to study and help pass her exam Bless Jesus amen

    • @philominaxavier6041
      @philominaxavier6041 Před rokem

      Jesus Christ my suninlow was un conscious after a bike accident for more than one month please bring him to normal stage don't reject him please bless his wife and two daughters amen

  • @sujithrasujithra4124
    @sujithrasujithra4124 Před 3 lety +17

    പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി അപേഷിക്കണമേ

    • @shynithomas2600
      @shynithomas2600 Před 3 lety +1

      ഈ പകൽ കാലം മുഴുവൻ കാത്തു രക്ഷിച്ച തുപോലെ .രാത്രിയിലും കൂട്ടായിരിക്കണമേ ആമേൻ 🙏🙏🙏🙏

    • @vijithanair7319
      @vijithanair7319 Před 3 lety

      @@shynithomas2600 qqqqqqq

  • @lucyvarghese7481
    @lucyvarghese7481 Před 8 měsíci

    എന്റെ മാതാവേ എനിക്കു നാളപോലെ പഠിക്കാൻ യല്ല ക്രിഭ തരണമേ.വീട്ടിലെ ഇല്ല പ്രശ്നങ്ങളും മാറ്റി തരേണമേ.കടം വീട്ടാനുള്ള ക്രിഭ തരണമേ

  • @supriyathankappen5160
    @supriyathankappen5160 Před 14 dny

    Oru jolli nalki anugrahikkename amme mathave ❤

  • @radhamk5321
    @radhamk5321 Před 2 lety +4

    ഉണ്ണിയുടെ ശ്യാസതടസവും മറ്റു പ്രയാസങ്ങളും മാറാൻ പ്രാർത്ഥിക്കുന്നു

  • @roshniarputha6169
    @roshniarputha6169 Před 3 lety +10

    Bless my niece from struggle in life and bless her to get a suitable job and make her to live happily married.