K.S. CHITHRA CHRISTIAN DEVOTIONAL HITS SONGS

Sdílet
Vložit
  • čas přidán 10. 11. 2022
  • K S. CHITHRA CHRISTIAN DEOVOTIONAL SONGS |OWN MEDIA MUSIC |

Komentáře • 624

  • @user-yv3um9kp3g
    @user-yv3um9kp3g Před 3 dny +5

    ഞാൻ ഒരു ഹിന്ദു ആണ്. ഈ പാട്ടുകൾ കേൾക്കാറുണ്ട്,, ഈ പാട്ടുകൾ കേൾക്കുമ്പോ മനസ്സിന് ഒരുപാടു ആശ്വാസം കിട്ടും,, എന്റെ മനസ്സിലെ എല്ലാ സങ്കടങ്ങൾക്കും ആശ്വാസം ആണ്. എന്റെ മനസ്സിൽ കുറെ വിഷമങ്ങൾ ഉണ്ട്,, എല്ലാം എന്റെ ഈശോയോടാണ് ഞാൻ കരഞ്ഞു പറയുന്നത് 🙏അങ്ങ് എനിക്ക് താങ്ങായി, ആശ്വാസമായി കൂടെ ഉണ്ടാകണമേ 🙏എന്റെ എല്ലാ അസുഖങ്ങളും അങ്ങ് സുഖപെടുത്തി തരണമേ 🙏🙏

  • @babuvargheese5009
    @babuvargheese5009 Před 10 dny +2

    സാത്താന്റെ ശല്യം കൂടിവഎന്റെ ഈശോയെ ഞങ്ങളുടെ ഭവനത്തിൽ അങ്ങ് രാജാവായി വാഴേ nnammeഞങ്ങളെ

  • @delsajoseph3409
    @delsajoseph3409 Před 26 dny +5

    ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🏻

  • @user-yv3um9kp3g
    @user-yv3um9kp3g Před 6 měsíci +373

    ഞാൻ heart ന്റെ രോഗത്താൽ മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ്,, ഈശോ അല്ലാതെ എനിക്ക് ആരും കൂട്ടിനില്ല, ente ആത്മവിനുള്ളിലും ഒരു പള്ളിയുണ്ട്,, എന്നും ഞാൻ മനസ്സുരുകി പ്രാർത്ഥിക്കാറുണ്ട്,ദൈവമേ അങ്ങ് എന്നെ സുഖം പ്രാപിപ്പിച്ചു ഇവിടെ വരെ എത്തിച്ചു,, ഇനിയുള്ള ente ജീവിതയാത്രയിലും കൂടെ ഉണ്ടാകണമേ ദൈവമേ 🙏🙏❤❤

    • @jojygeorge1219
      @jojygeorge1219 Před 5 měsíci +8

      Amen 🙏🙏

    • @afinrayan
      @afinrayan Před 5 měsíci +6

      Theerchayayum Jeesus ningale rakshikkum
      " Visvasichal nee daiva mahathvam kanummennu "Isho " thanne paranjittundu❤ ,theerchayayum ningalude prarthana karthavu kelkkum 🥰🙏🙏🙏

    • @alentom3819
      @alentom3819 Před 5 měsíci +3

      May God bless you and heal u abundantly ❤️
      Pls read psalm 41, 91 and 34

    • @supernickol8123
      @supernickol8123 Před 5 měsíci +2

      Let your hope bless you abundantly

    • @Subash5067
      @Subash5067 Před 5 měsíci +1

      Medicine mudakaruth with love. 🥰

  • @user-nu7gi2wv4x
    @user-nu7gi2wv4x Před 23 dny +7

    Esoye enteyum pappa yudeyum mummy yudeyum budhimantyavum ormakkuravum matty enikku oru government joli vangichu tannu anugrahikkane.enikku oru kunjine tannu anugrahikkane.ente pappayude ullil poya chemical food poison marane.pappayudeyum mummy yudeyum enteyum kanninte kazcha sakti tirike kittan anugrahikkane

  • @user-pl4sd5gv5z
    @user-pl4sd5gv5z Před 4 měsíci +32

    ഈശോയെ എന്റെ മോളെ രക്ഷിക്കേണ് ഭക്ഷണം കഴിക്കാൻ സാധിച്ചു കൊടുക്കണേ കാൻസർ ആയിരുന്നു ട്രീറ്റ്മെന്റ് കഴിഞ്ഞു ഇപ്പോൾ എന്തോസ്കോപ് chethappol ഒരു തടിപ് കാണുന്നു അതു എല്ലാം മാറ്റിതരണേ 🙏🙏🙏🙏🙏🙏🙏 ഈശോയെ

  • @mydream9709
    @mydream9709 Před 2 měsíci +33

    വളരെ ടെൻഷൻ നിറഞ്ഞ അവസ്ഥ ൽ പോയ്കൊണ്ട് ഇരിക്കുന്ന സമയം ആണ്. ഈശോയെ എന്നെ പോലെ ടെൻഷൻ നിറഞ്ഞ ജീവിതം നയിക്കുന്നവരെ കാത്തുകൊള്ളണമേ. അങ്ങാണ് ഏക ആശ്രയം. എല്ലാരുടേം നിയോഗം നിറവേറ്റാൻ അനുഗ്രഹിക്കട്ടെ

  • @user-yv3um9kp3g
    @user-yv3um9kp3g Před 6 měsíci +170

    ഞാൻ ഒരു ഹിന്ദു ആണ്,, എന്നും രാവിലെ ഞാൻ ഈ പാട്ടുകൾ കേൾക്കാറുണ്ട്,,ente ഉള്ളിൽ ഒരുപാടു സങ്കടങ്ങൾ undu,, ഈ പാട്ടുകൾ കേൾക്കുമ്പോ മനസ്സിന് നല്ല ആശ്വാസം thonnum,, എൻറെ കൂടെ എപ്പോഴും അങ്ങ് താങ്ങായി ഉണ്ടാകണമേ 🙏

    • @anualex3944
      @anualex3944 Před 5 měsíci +7

      l

    • @anooja.c.lonappan2692
      @anooja.c.lonappan2692 Před 3 měsíci

      ❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅😊

    • @sonum8183
      @sonum8183 Před 2 měsíci +4

      Supar❤

    • @hearts5268
      @hearts5268 Před 2 měsíci +3

      ഈശോ എപ്പോഴും കൂടെ undaavum🙏🙏🙏♥️

    • @maryjoseph6648
      @maryjoseph6648 Před 2 měsíci +2

      Good foo

  • @rosethomas3530
    @rosethomas3530 Před měsícem +10

    അറിവില്ലാതെ വന്ന എല്ലാ പാപങ്ങളും പൊറുക്കണമെ ലോക രക്ഷകാ കാവലായി നിന്ന് കാത്ത് കൊള്ളണമെ യേശുവെ നന്ദി നന്ദിഞാൻ അങ്ങയെസ് നേഹിയ്ക്കുന്നു ആമേൻ

  • @Kunjumalaga
    @Kunjumalaga Před 6 měsíci +32

    ആത്മാവിൽ ഒരു പള്ളിയുണ്ട്
    അതിലൊരു സക്രാരിയുണ്ട്
    അവിടേക്ക് എഴുന്നൂള്ളാൻ
    അതിൽ കുടി കൊള്ളാൻ
    ആത്മനാഥനീശോ വരണേ…
    തിരുവോസ്തി രൂപൻ നിന്നെ
    ഉൾക്കൊള്ളാൻ ആഗ്രഹമുണ്ട്
    അവിടുത്തെ തിരു നിണം നുകരാൻ
    അതിയായ ദാഹമുണ്ട് (2)
    അതിനായി വരമേകണേയ്…
    അതിൽ ഈശോ നീ വരണേ (2)
    തിരു സന്നിധാനത്തിൽ എന്നും
    തിരിനാളമായി തെളിഞ്ഞീടാൻ
    സൗഗന്ധധൂപം ഉയർത്താൻ (2)
    കുന്തുരുക്കംപോലെ മുന്നിൽ
    അതിനായി വരമേകണേയ്…
    അതിൽ ഈശോ നീ വരണേ (2)
    (ആത്മാവിൽ…)

  • @minijosy1967
    @minijosy1967 Před měsícem +13

    ഞാൻ ഈ വർഷം 12th ഇൽ പഠിക്കുവാൻ ഉള്ള ബാച്ച് വിദ്യാർത്ഥിനി ആണ്. നല്ലവണ്ണം പഠിക്കാനും നല്ല സ്കോർ വാങ്ങുവാനും എല്ലാവരും പ്രാർത്ഥിക്കണം.. എനിക്ക് വേണ്ടിയും ബാക്കി എന്നെപോലെയുള്ള എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും...
    Praise the lord❤️

  • @rajanirajeev7974
    @rajanirajeev7974 Před 5 dny +2

    Ente ammaye soughym nalkanamme karthave

  • @user-nu7gi2wv4x
    @user-nu7gi2wv4x Před 15 dny +1

    Esoye Pappayude veetukaraya Raji enne upadravikan veetil varunnatu marane

  • @jancysanthosh3800
    @jancysanthosh3800 Před rokem +10

    കുരിശുമായ് നിന്റെ കൂടെ വരാൻ ക്രൂശീത നാഥാ കറിയേണമേ വളരെ നല്ല പാട്ടായിരുന്നു.

  • @praveenramavarmanchira5079
    @praveenramavarmanchira5079 Před 9 měsíci +14

    ഇത് കേട്ട് കിടന്നാൽ മതി ❤❤ഓടി വരാൻ നീ മാത്രേ ഉള്ളു

  • @annchu609
    @annchu609 Před 5 měsíci +11

    Jesus Christ is the only King of Kings.
    Praise the Lord .
    🧡Amen💜
    Come to "Jesus if you want to heal" ........Those all who believes in Jesus will be saved ,those all who not believes in him will be put to shame.
    Amen 🙏
    🙌🏻God bless you all
    Mother Mary pray for us ☺️😍😘

  • @kunjusworld947
    @kunjusworld947 Před 10 měsíci +62

    എന്ത് ആശ്വാസം ആണ് ഇത് കേൾക്കുമ്പോൾ അറിയാതെ പോലും കരഞ്ഞു പോകും. ആമേൻ ❤

  • @neethudileep250
    @neethudileep250 Před rokem +32

    സ്നേഹനിധിയായ ഈശോയെ ഇന്നുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. ആമേൻ

  • @anilakn1446
    @anilakn1446 Před 10 dny +1

    Entae Mon kannintaeyum pallintaeyum budhimuttukal kurayan sahayikanamae 🙏 Mon mobile addiction kurayan sahayikanamae. 🙏

  • @ramesh.k.allwin5960
    @ramesh.k.allwin5960 Před 2 měsíci +5

    ഈ പാട്ടുകൾ എപ്പോൾ കേട്ടാലും കണ്ണുകൾ നിറഞ്ഞു ഒഴുകും...

  • @soniyasatheesh6018
    @soniyasatheesh6018 Před rokem +22

    എന്റെ ഈശോ ഈ ഗാനങ്ങളിൽ കൂടി നിന്നെ കുറിച്ച് കൂടുതൽ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹം സന്തോഷം തോന്നുന്നു ❤️❤️❤️❤️❤️

    • @aliceindia
      @aliceindia Před rokem

      Blessed daughters 👇
      czcams.com/video/0OVjZNJHask/video.html

  • @user-me2no2cz2z
    @user-me2no2cz2z Před 6 měsíci +3

    1Timothy1/3..16 nalladivathinu nannium stuthum aradhanum ellamahathavim karattunnu eshoya ennikukum ente kudumbathinum entpriyapattaverkum nalkiya ella anugrahagalkum nanni thirusabayaum parisudha pithavinaum sabadhikarikalaum idavakayaum sabauda ella thirumagalaum ashirvadhchu. anugrahikanama eshouda raktham. mulam oruthozuthum oridayanum aakanum parisudhaammayodu charnnu prathikunnu kanaapadunnavera snehichu karthavina mahatthappeduthan lokam muzuvanaum parisudhabali sahalavisudharodum charnnu kazichavaikunnu karunayairikanama amen

  • @Annaaa793
    @Annaaa793 Před rokem +112

    Full A+ kittan aniki vendi ellavarum prathikane 🥺🙏

  • @user-dc8sb5pf3d
    @user-dc8sb5pf3d Před 5 měsíci +4

    Thanks eshoye thanks Amma mathava bless all songs God bless you ❤ amen 💖💖🙏

  • @user-ps8lu8gt9g
    @user-ps8lu8gt9g Před 2 měsíci +1

    Eshoyeee entta bharthavineum, ennaum kunjineum kathukollaname. Anugrahikkaname. Entta hus ntte ella vishamangalum tenstions um matty kodukkaname. Manasinu santhosham um samadhanam um koduthanugrahikkaname.

  • @user-nu7gi2wv4x
    @user-nu7gi2wv4x Před 10 dny

    Esoye enteyum pappa yudeyum mummy yudeyum budhimantyavum ormakkuravum matty enikku oru government joli kittan anugrahikkane.enikku nalla oru kunju undakan anugrahikkane.enteyum pappayudeyum mummy yudeyum kanninte kazcha sakti tirike kittan anugrahikkane.

  • @rosethomas3530
    @rosethomas3530 Před 7 měsíci +10

    ജനിച്ചത് തന്നെ blessed aayeetanu super song and sweet voice

  • @nainajose2937
    @nainajose2937 Před rokem +32

    Tension വരുമ്പോൾ ഈ song കേൾക്കുമ്പോൾ വേഗം cool ആകുന്നു...❤❤❤thank God ❤❤❤ആത്മാവിൽ ഒരു പള്ളിയുണ്ട്....... മനോഹരം.... Thank u ചിത്രച്ചേച്ചി... 😘😘😘

  • @nilginvarghese5225
    @nilginvarghese5225 Před 5 měsíci +12

    Eeshoye enikku oru kunjine tharane

    • @sibilm9009
      @sibilm9009 Před 3 měsíci

      തന്നിരിക്കും ചേട്ടാ 😊😊യേശു അപ്പൻ തന്നിരിക്കും 🙏🏻🙏🏻🙏🏻

    • @anishthomas403
      @anishthomas403 Před 5 dny

      God bless you

    • @bijoyrajdb510
      @bijoyrajdb510 Před 3 dny

      🙏🏻🙏🏻🙏🏻

  • @anjanar5632
    @anjanar5632 Před 10 měsíci +46

    സന്തോഷവും സമാധാനവും നല്‍കുന്ന മനോഹരമായ
    ഗാനങ്ങള്‍
    Thank you...

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq Před rokem +18

    ചിത്ര ചേച്ചി sweet voice jesus blessed ഫാമിലി

  • @aleenastephen5162
    @aleenastephen5162 Před 5 měsíci +9

    ഈശോയെ നിന്നോടുള്ള എന്റെ സ്നേഹം വാക്കുകളിൽ ഒതുങ്ങുന്നില്ല എന്റെ പ്രാണനാണ് നീ ❤❤❤

  • @jancysanthosh3800
    @jancysanthosh3800 Před rokem +6

    ആശാദീപം കാണുന്നു ഞാൻ നാഥാ നിന്നെ തേടുന്നു ഞാൻ നല്ല പാട്ടായിരുന്നു.

  • @sreenisreenivaasan6144
    @sreenisreenivaasan6144 Před rokem +25

    1,2,4,9,10 my favorite chithra songs

  • @jishajacob516
    @jishajacob516 Před 2 měsíci +7

    മൈൻഡ് ഫ്രഷ് ആയി 🥰🥰🥰♥️♥️

  • @user-me2no2cz2z
    @user-me2no2cz2z Před 6 měsíci +2

    Parisudha divamathava enteamma enteasrayama udhamuhathu kashttapedunna sahodhragalkuvandi ammaeshoyou prathikanama amen

  • @jancysanthosh3800
    @jancysanthosh3800 Před rokem +15

    ആത്മാവിൽ ഒരു പള്ളിയുണ്ട് വളരെ അർത്ഥമുള്ള പാട്ടുകളാണ ഇങ്ങനെയുള്ള പാട്ടുകൾ മനസ്സിന് വളരെ ആശ്വാസം തരുന്ന പാട്ടുകളാണ് വളരെ വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ.

  • @manojk9793
    @manojk9793 Před rokem +6

    ഈ. ചിത്ര ചേച്ചിയുടെ . പാട്ടുകൾ. നല്ല പോലെ പാടി

  • @sweetyka6677
    @sweetyka6677 Před 2 měsíci +2

    എന്റെ മനസിന്റെ വിഷമങ്ങൾ മാറുന്നത് ഈ ഗാനങ്ങൾ കേൾക്കുമ്പോളാണ് r🙏🙏❤️❤️

  • @user-it6go2ty4g
    @user-it6go2ty4g Před 10 měsíci +9

    Amen 💓💞💕❣️👏👏👏 praise the lord suprised song chitra sister

  • @jeenarani2380
    @jeenarani2380 Před rokem +14

    Manasinu shanthatha nalki..nalla pattukal.daivanamathil nanni parayunnu 🙏 nammale ellavareyum daivam anugrahikatte🙏🙏 . power of jesus ..vakkukalilla aa sneham paranjariyikan aa nanma anubhavichavarku mathiyakumo ethra sthuthichalum mathivarilla..yesuve Sthothram 🙏🙏🙏🙏

    • @aliceindia
      @aliceindia Před rokem

      Blessed daughters 👇
      czcams.com/video/0OVjZNJHask/video.html

  • @ambilyjose1348
    @ambilyjose1348 Před 2 měsíci +2

    "മിഴി നിറഞ്ഞു " അത് ഒരു ലെജൻഡ് ന് മാത്രം മേ പാടാൻ സാധിക്കു 🙏

  • @jancysanthosh3800
    @jancysanthosh3800 Před rokem +9

    അമ്പത്തി മുന്നു മണി ജപമാലയ തെളിയുന്നു നിൻ മുഖഭംഗി നല്ല പാട്ടായിരുന്നു ഒരു മതാവിന്റെ ആശ്വാസം ഈ പാട്ടിൽ നിന്നും കിട്ടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @josephdivakar6439
    @josephdivakar6439 Před rokem +19

    Amen. Very Nice and Sweet Voice.Heart Touching words and song.Thanks my LIVING LORD JESUS CHRIST.

  • @Snehahh..17
    @Snehahh..17 Před měsícem +3

    Daivamea ee exam njn pass akkanea✝️🥺

  • @riyamol6897
    @riyamol6897 Před 7 měsíci +22

    എന്തൊരു അനുഭവം ആണ് കേൾക്കാൻ 🙏🏻🙏🏻🙏🏻🙏🏻

  • @Varghese2255
    @Varghese2255 Před 17 dny +1

    Amem thnks to God jesuse charist pray for airenmary familys ❤️❤️❤️❤️

  • @sathianarayanan8423
    @sathianarayanan8423 Před rokem +5

    Nice song.Oh my Lord Jesus please give my grandson ability to speak.Please help Melvin to develop all his business.Please make the life of my sons happy.Please bring tenants for my vacant shop and hall.Please answer my prayer my dear God Jesus please.

  • @Anoopnelson
    @Anoopnelson Před 4 měsíci +8

    ആത്മാവിൽ ഒരു പള്ളി ഉണ്ട് 👌👌👌👌👌 നല്ല song ❤

  • @radiantmarket591
    @radiantmarket591 Před 8 měsíci +8

    Good song. Super Chithra

  • @babuvargheese5009
    @babuvargheese5009 Před 10 dny

    ഈശോയെ എന്റെ രണ്ടു കള്ളിലെയും മുറിവുകൾ എത്രയും പെട്ടെന്ന് ഉണങ്ങാനുള്ള ആണ് ഗ്രഹം നൽകി അവൾക്കു patതപൂർണാരോഗ്യം നൽകി അനുഗ്രഹിക്കേന്നമ്മേ അങ്ങല്ലാതെ ഞങ്ങളുടെ കരച്ചിൽ കേൾക്കാൻ ആരുമില്ല ഈശോയെ എന്റെ കുഞ്ഞുങ്ങളെയും എന്റീഭാര്യയും കാത്തു കൊള്ളേണ്ണമെപിതാവേ ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങൾ porukennamme

  • @MaryShamin
    @MaryShamin Před 8 měsíci +3

    Nalla pattukal 😊😊

  • @bindukmathew729
    @bindukmathew729 Před rokem +8

    What a beautiful song
    you sing. Lovely🥰🥰
    ❤😘😘🙏

  • @theindian2226
    @theindian2226 Před 6 měsíci +10

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @simijoy9831
    @simijoy9831 Před 7 měsíci +8

    Jesus my King of Love...I Love You

  • @rinsonthomas5169
    @rinsonthomas5169 Před 2 měsíci +2

    ഈശോയെ എല്ലാ രോഗികളെയും അങ്ങ് തൊട്ട് സുഗമകണമെ

  • @ivanshamz
    @ivanshamz Před rokem +30

    Hello, am from Uganda, I don't understand anything they are singing here but they are healing songs, God bless all Brothers and Sisters in Jesus's name I pray Amen

  • @user-ir9bb1hb4u
    @user-ir9bb1hb4u Před 10 měsíci +13

    Share the gospel to others.Jesus loves you and Jesus calls you.amen. hallelujah

  • @justinra7087
    @justinra7087 Před 4 měsíci +4

    ഈശോയെ അനുഗ്രഹിക്കണേ ആമേൻ 🙏

  • @sunijaranil7419
    @sunijaranil7419 Před 13 dny +1

    I love thing songs

  • @sarannyasasi1490
    @sarannyasasi1490 Před 4 měsíci +3

    Esoyeeeeeeeee.... Ne allathe enik arumillaaaa🙏🙏🙏🙏🙏 ente kunjine kakan kaval malakaye ayakename

  • @jancysanthosh3800
    @jancysanthosh3800 Před rokem +13

    സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങൾ .

  • @thallasuneetha4515
    @thallasuneetha4515 Před 2 měsíci +2

    Praise the lord 🙏 God bless you Amma 🙏 good songs 🙏 God is good 🙏 Amen 🙏🙏🙏🙏🛐🛐

  • @AthulAntony
    @AthulAntony Před rokem +6

    Amen praise the lord by shino

  • @shamaalex555
    @shamaalex555 Před 4 měsíci +3

    Nalla manoharamaya pattukal.

  • @raimundavieira5718
    @raimundavieira5718 Před 9 měsíci

    Very good 💞👏👏 vídeo gratidão universos 💥🙏 my good my god 💥🙏 my like 👍

  • @johnsondaniel8062
    @johnsondaniel8062 Před rokem +8

    ഹൃദയത്തെ തൊട്ടുണർത്തുന്ന മനോഹര ഗാനങ്ങൾ

  • @rinireji2903
    @rinireji2903 Před 8 dny

    Thank you jesus 🙏🏻🙏🏻🙏🏻

  • @sujithyobzz6419
    @sujithyobzz6419 Před 3 měsíci +1

    എൻറെ ജീവനാണ് എൻറെ യേശു

  • @anijabinubinu7098
    @anijabinubinu7098 Před 15 dny

    ഐ ലൈക്‌ ദിസ്‌ സോങ് ❤❤❤❤❤❤😊

  • @annieraju4979
    @annieraju4979 Před rokem +29

    All glory to my Jesus 🙏Thank you my sister K .S.CHITHRA for this songs 🌹

    • @jineeshkk7182
      @jineeshkk7182 Před rokem +1

      My Jesus...!!! നിങൾ ജിസസ് ന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ... ??

    • @annieraju4979
      @annieraju4979 Před rokem

      @@jineeshkk7182 jhan Jesusnu vendi entu chaithu ennum cheyyunnu ennum Jesusnu ariyanm, thanghale enikkariyilla onnariam thanghal kudila budhikkarn aanennu saint Alphonsa ammayum saint ,Kochu Theresa yum maranakidakkayil kidannu prarthichhanu almmakkale nediyathu mind it ok brother

    • @jineeshkk7182
      @jineeshkk7182 Před rokem +1

      @@annieraju4979 ..ക്രിസ്തുവിനെ അനുനയിക്കുന്നവനാണ് യഥാർത്ഥ ക്രിസ്തുവിൻ്റെ അനുയായി (ക്രിസ്ത്യാനി).. ഞാൻ manassilakkiyaduthollam യഥാർത്ഥ അനുയായികൾ മഹാത്മ ഗാന്ധിയും, മദർ തെരേസയുമാണ്.. ഞാൻ ഉൾപ്പെടെയുള്ളവരുടെ certificate il മാത്രമാണ് ക്രിസ്റ്റ്യൻ എന്നുള്ളത്...

    • @lalijohnson965
      @lalijohnson965 Před rokem

      You

    • @automotive_crazer9076
      @automotive_crazer9076 Před rokem

      ​@@jineeshkk7182 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jancysanthosh3800
    @jancysanthosh3800 Před rokem +9

    മനസാകുമോ സുഖമാക്കുവാൻ നല്ല പാട്ടായിരുന്നു.

  • @ByaHra
    @ByaHra Před 5 měsíci +1

    PREMA.BINU ❤Beautiful song chithrama ❤❤❤❤❤

  • @manjuxavier6945
    @manjuxavier6945 Před 7 měsíci +11

    ചിത്ര ചേച്ചിയുടെ ദൈവിക ശബ്ദം ❤

  • @bridgetfernandez4928
    @bridgetfernandez4928 Před 11 měsíci +4

    They should play these songs in Tharbo in Thane in Mumbai. A bus free of charge from Thane for the people.God bless you all.

  • @airenemaryarun9479
    @airenemaryarun9479 Před 4 měsíci +1

    Amen thanks to god jesuse christ for airenemary arun july ❤❤❤❤

  • @marychakkalackal6076
    @marychakkalackal6076 Před rokem +11

    Thank you Chithra for your heart touching devotionals to my Lord🙏🙏

  • @aliyammamathew6763
    @aliyammamathew6763 Před 7 měsíci +7

    🙏Praise the Lord 🙏🌹🌹🌹🌹🌹🌹💖💖💖💖💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

  • @gismysabu9660
    @gismysabu9660 Před rokem +7

    All songs are good 😊

  • @ressyalex3286
    @ressyalex3286 Před rokem +20

    Atmavil or palliyund. A very heart ❤ warming and a song 🎵 of depth

    • @aliceindia
      @aliceindia Před rokem

      Blessed daughters 👇
      czcams.com/video/0OVjZNJHask/video.html

    • @gracejohn5048
      @gracejohn5048 Před 2 měsíci

      Yuiu8uuuuuuuhyyyyuoiippooi

  • @raginisarath9478
    @raginisarath9478 Před 2 měsíci +1

    Ente yeshu my power ❤❤

  • @monuttensvlog6585
    @monuttensvlog6585 Před rokem +24

    ഹൃദയസ്പർശിയായ വരികൾ...

  • @SindhuSindhu-uz5rc
    @SindhuSindhu-uz5rc Před 2 měsíci +5

    Praise the lord. God bless you

  • @snehasona6174
    @snehasona6174 Před rokem +6

    God blessed singer❤

  • @SteenaMerin
    @SteenaMerin Před 15 dny

    Super 👍👍👍

  • @helendavid2104
    @helendavid2104 Před rokem +33

    Divine songs and divine singer.

    • @aliceindia
      @aliceindia Před rokem

      Blessed daughters 👇
      czcams.com/video/0OVjZNJHask/video.html

    • @anjalybibin7807
      @anjalybibin7807 Před rokem +3

      ജ്യോ uu9y6lppp

  • @edwinkaipallil6694
    @edwinkaipallil6694 Před rokem +8

    Beautiful powerful songs. Clear sorrows and refresh our mind.🙏🙏

  • @meeramanojmeeramanoj1522

    സൂപ്പർ സൂപ്പർ സൂപ്പർ ഗാനം ഒരുപാട് ഇഷ്ടം മുള്ള ഗാനങ്ങൾ കേൾക്കാൻ പറ്റിയതിൽ സന്തോഷം 🙏🙏🙏👍👍👍🌹❤

  • @teenarajan7691
    @teenarajan7691 Před rokem +27

    Amen 🙏🙏🙏 without listening I cant start my day .. God bless all those who are in need of you... Ellareyum rakshikyaname Amen 🙏🙏🙏🙏

  • @ammudaniel79
    @ammudaniel79 Před 28 dny +1

    Nammude viswasam namme rekshikkum good bluse you

  • @jestinjoy4349
    @jestinjoy4349 Před rokem +31

    Chitra chechi songs! a god gifted singer !!

    • @aliceindia
      @aliceindia Před rokem

      Blessed daughters 👇
      czcams.com/video/0OVjZNJHask/video.html

  • @jancysanthosh3800
    @jancysanthosh3800 Před rokem +35

    കാൽവരി കുന്നിലെ കാരുണ്യമേ കാവൽ വിളക്കാകുക വളരെ നല്ല പാട്ടായിരുന്നു കാൽവരിക്കുന്നിലെ സ്നേഹം ഈ പാട്ടീലുണ്ട് എല്ലാ പാട്ടുകളും നല്ല പാട്ടുകളായിരുന്നു ഇങ്ങനെയുള്ള പാട്ടുകൾ ജനഹൃദയങ്ങളിൽ വളരെ ആശ്വാസം നല്കും ഇനിയും ആ പഴയക്കാലം തിരിച്ചു വരണേ മേ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ചിത്രചേച്ചിക്ക് എന്റെ ക്രിസ്തുമസ്സ് ആശംസകൾ

    • @nycic.j2854
      @nycic.j2854 Před rokem

      N appa .,mm hg

    • @Jojo-vm4do
      @Jojo-vm4do Před rokem

      നമ്മടെ ചേച്ചി പാടിയാൽ പൊളിയല്ല

    • @aliceindia
      @aliceindia Před rokem

      Blessed daughters 👇
      czcams.com/video/0OVjZNJHask/video.html

    • @thomaskj2123
      @thomaskj2123 Před rokem

      😊❤😊⁹0😊

    • @achusettan6845
      @achusettan6845 Před rokem

      00௦0

  • @SajiRK1133
    @SajiRK1133 Před 3 měsíci

    ഈശോയെ എന്റെ ജീവിതത്തിലെ എല്ലാ ബ്ലോക്ക്‌കൾ എല്ലാം മാറ്റി തരണേ 😥🙏

  • @angel80005
    @angel80005 Před 6 měsíci +2

    Ca exm dec 31 Nadakkn irikunn nallonm ezuthanum ee vettam pass aknum ellvrum prathikanne🥺

  • @user-ps8lu8gt9g
    @user-ps8lu8gt9g Před 2 měsíci

    Entta kunjinu oru apathum varathe kathukollaname eshoyeee

  • @sheebasabu1128
    @sheebasabu1128 Před rokem +3

    Super Chithramma 💕💕🌹🌹🌹, 🙏🙏🙏

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq Před rokem +1

    ബ്യൂട്ടിഫുൾ song jesus christ is love

  • @abinaugustine1152
    @abinaugustine1152 Před 3 měsíci +4

    ഹൃദയ സ്പർശിയായ പാട്ടുകൾ 😍😍😍

  • @anilathomas2135
    @anilathomas2135 Před rokem +5

    Amen 🙏 God bless you Dear Chitra chechy. Your sweet voice.

    • @yephjyuhgy
      @yephjyuhgy Před 11 měsíci

      Jesus is a man made character 😂

  • @binoyteena
    @binoyteena Před 2 měsíci +1

    These devotional song bring peace and tranquillity ❤