St Antony's novena (malayalam)

Sdílet
Vložit
  • čas přidán 15. 08. 2016

Komentáře • 12K

  • @Beenakshy
    @Beenakshy Před 2 lety +79

    വീട്ടുകാരുടെ അനാവശ്യ ഇടപെടലുകൾ നിമിത്തം കുടുംബ സമാധാനം ഇല്ലാതെ ആകുന്ന യുവജനങ്ങൾക്കു വേണ്ടി മാധ്യസ്തം വഹികേണമേ.. 🙏🏻🙏🏻🙏🏻🙏🏻ഭാര്യാഭർത്തകൾ സ്നേഹവും സന്തോഷവും നിറഞ്ഞു ദൈവത്തിൽ മാത്രം ശരണപ്പെട്ടു ജീവിക്കാൻ കർത്താവിന്റെ കൃപ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻

  • @sheejaraju9827
    @sheejaraju9827 Před 3 lety +55

    അത്ഭുതപ്രേവർത്തകനായ വി anthonis punnyavala, ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും കനിവാർന്നു സഹായിക്കണമേ, എന്റെ കടബാധ്യതകളെല്ലാം തീർക്കുന്നതിനായി, ഞാൻ ചെയ്യുന്ന തൊഴിൽ മേഖലയെ അനുഗ്രഹിക്കേണമേ, പ്രാർത്ഥിക്കേണമേ 🙏🙏🙏

    • @manojev9662
      @manojev9662 Před 3 lety +2

      Ente kadangal veettuvan prathikanamee

    • @sanithashaji9094
      @sanithashaji9094 Před rokem

      Punalya ellam sheriyakum. Vishwaasa thode erikooo. Definitely ellam kaakum

    • @usharamakrishnan4554
      @usharamakrishnan4554 Před měsícem

      Ente punnayala joli ellathea vishmikkunnavarkku vendi prathikkanamea nalla joli labhikkaname.

    • @sanithashaji9094
      @sanithashaji9094 Před 7 dny

      People who are waiting for the job bless them punalya

  • @mayavipin5540
    @mayavipin5540 Před 2 měsíci +11

    എന്റെ അന്തോണീസ് പുണ്യവാളാ, എന്റെ അമ്മുമോൾക്കും അച്ചുമോൾക്കും May 5ന് നടക്കുന്ന NEET exam വഴി MBBS ന് മെറിറ്റിൽ അഡ്മിഷൻ കിട്ടണമേ 🙏🙏🙏🙏🌹🌹🌹🌹🌹

  • @minisreekumar5650
    @minisreekumar5650 Před 3 měsíci +16

    വിശുദ്ധ അന്തോണിസേ എൻറെ പ്രധാന ഉദ്ദേശ്യം നിറവേറ്റി തരേണമേ❤

  • @tharamadhav6970
    @tharamadhav6970 Před 7 měsíci +39

    എന്റെ ജീവന്റെ ജീവനായ പുണ്യാളാ കൂടെ ഉണ്ടാവണേ എപ്പോഴും 😥😥😥🙏

    • @annawilliam8828
      @annawilliam8828 Před 5 měsíci

      🙏🏻🙏🏻🙏🏻🙏🏻👏👏👏

    • @accammageorge1168
      @accammageorge1168 Před 3 měsíci

      🙏🙏🙏🕯️🕯️🕯️

    • @AnilKumar-uz8ke
      @AnilKumar-uz8ke Před 3 měsíci

      ❤❤❤❤ എന്റെ പുണ്യാള പ്രതിസന്ധി ഘട്ടത്തിൽ എന്നെ തളർത്തരുതേ..❤❤❤

    • @shajasayed1621
      @shajasayed1621 Před měsícem

      Amen❤

  • @lesli1832
    @lesli1832 Před 7 měsíci +15

    വിശുദ്ധ അന്തോനീസേ എന്റെ എല്ലാംഎന്റെ മക്കളുടെ എല്ലാഅപേക്ഷകൾ സമർപ്പിക്കുന്നു എല്ലാം സാധിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ മക്കളുടെ പഠനം പരീക്ഷ ജോലി ജീവിതം എന്നിവ ലഭിക്കാനും അവരുടെ അലസത തടസം പാപ ശാപബന്ധനം പിശാചിന്റെ ബന്ധനങൾ എന്നിവയിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ ദൈവത്തിന്റെ മക്കളായി ജീവിതം ജീവിക്കാനുള്ള കൃപനൽകി അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ 🌹🌹🌹🌹ആമേൻ 🙏🙏🙏🙏

    • @catherinetc9314
      @catherinetc9314 Před 24 dny

      നാളെത്തന്നെ അനീഷിനു നല്ല സാലറി ഉള്ള ഒരു ജോലി ശരിയാക്കി കൊടുക്കണേ പുണ്യാളച്ച ❤❤

  • @AadarshTBiju
    @AadarshTBiju Před 3 měsíci +6

    വിശുദ്ധ അന്തോണീസ് പുണ്യവാള എന്റെ മക്കൾക്ക് ആയുരാരോഗ്യം നൽകി അനുഗ്രഹിക്കേണമേ.

  • @user-wz9ke1lc5r
    @user-wz9ke1lc5r Před 3 měsíci +9

    വിശുദ്ധ അന്തോണീസ്പുണ്ണ്യവാള പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എന്റെ മക്കൾക്ക് പഠന പഠനത്തിൽ ഉത്സാഹവും ഉന്മേഷവും ബുദ്ധിശക്തിയും ഓർമ്മശക്തിയും വിവേകവും കൊടുത്ത് പരീക്ഷയ്ക്ക് നല്ല മാർക്കോടെ പാസ്സാകാൻ വേണ്ട അനുഗ്രഹത്തിനായ് അങ്ങ് മാദ്ധ്യസ്ഥം വഹിക്കണമെ ആമ്മേൻ

  • @aniemohan2524
    @aniemohan2524 Před 7 měsíci +24

    വിശുദ്ധ അന്തോനീസേ..... ഞങ്ങളുടെ മക്കളുടെ ആവശ്യത്തിൽ മാധ്യസ്‌തം വഹിക്കേണമേ 🙏🙏🙏

  • @latajoseph7163
    @latajoseph7163 Před 2 lety +54

    I started to attend novena when I was in my pre_degree classes. Still I am continuing that. Never I am disappointed. No words to thank HIM.

    • @gracyjoseph8443
      @gracyjoseph8443 Před 2 lety +2

      🌹🙏🌹Amen

    • @jobcv5543
      @jobcv5543 Před 2 lety +2

      aa
      .a

    • @soniamb9041
      @soniamb9041 Před 2 lety +3

      @@gracyjoseph8443 22

    • @catherinetc3002
      @catherinetc3002 Před 2 lety +2

      വിശുദ്ധ അന്തോണീസ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ പ്രത്യേകിച്ച് lissy. Anish anitha എന്നിവരെ സമർപ്പിക്കുന്നു.. 🙏🙏🙏

    • @merinabraham5506
      @merinabraham5506 Před 2 lety

      @@gracyjoseph8443 popopppppppppppppp

  • @user-yo5vw1zv4z
    @user-yo5vw1zv4z Před 5 měsíci +6

    എന്റെ ഭർത്താവിന്റെ ജോലി പെട്ടന്ന് ശരിയാക്കി തരണേ. അതിനു പിന്നിലുള്ള തടസങ്ങൾ മാറ്റിതരണേ . വി അന്തോനി സേ ഈശോയുടെ പക്കൽ അപേക്ഷിക്കണമേ. ആമ്മേൻ

  • @weaamabdalgfar6299
    @weaamabdalgfar6299 Před 3 měsíci +14

    എന്റെ ദൈവമേ വിശുദ്ധ എന്തോനീസ് പുണ്യാള എന്റെ മകൾക്കു വിദേശത്ത് പോയി പഠിക്കാനുള്ള എല്ലാ തടസങ്ങളും മാറ്റിത്തരേണമേ

  • @Beenakshy
    @Beenakshy Před 3 lety +389

    7'th സ്റ്റാൻഡിൽ പഠിക്കുമ്പോൾ ഈ നൊവേന കൂടാൻ തുടങ്ങിയതാണ്.. എത്ര എത്ര അനുഗ്രങ്ങൾ...ഇന്നും അത് ലഭിച്ചു കൊണ്ടേ ഇരിക്കുന്നു.. 🙏🙏🙏നന്ദി ദൈവമെ... വിശുദ്ധ ആന്റണി യെ ഞങ്ങൾക്ക് തന്നതിന്

    • @juliedamian1218
      @juliedamian1218 Před 3 lety +3

      St

    • @anukuriakose9414
      @anukuriakose9414 Před 3 lety +16

      എൻ്റപുണ്യാള എൻ്റെ പ്രത്യേക നിയോഗം സാധിച്ചുതരണേ 🙏🙏🙏

    • @aiswarya1266
      @aiswarya1266 Před 3 lety +10

      Angot ipo povan pataatha situation alle ee novena phnil ketalum nallathalle?praarthichathoke nadakille?njan oru hindhuvaan but ee mathathil nannayi viswasikind atha ariyaatha kaaryagal choyichatha.so aarelum reply theru

    • @thomasbabu5997
      @thomasbabu5997 Před 3 lety +4

      St.Antony please pray for me and my family to recover our illness and sick

    • @riarose3564
      @riarose3564 Před 3 lety +9

      @@aiswarya1266 phnil kandaaaalum mathi🥰st.Antony pray for us🙏🏼

  • @miyaanna5057
    @miyaanna5057 Před 2 lety +50

    രോഗവസ്ഥയിലായിരിക്കുന്ന എല്ലാ കുഞ്ഞു മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു. അന്തോനീസ് പുണ്യാള കാത്തു കൊള്ളണമേ 🙏🙏

  • @willsytommy713
    @willsytommy713 Před 11 dny +1

    ഈശോയെ ഇന്ന് നടക്കുന്ന എക്സാം എല്ലാം എഴുതി വിജയിപ്പിക്കണമെന്ന് പ്രാർത്ഥിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി

  • @valsammathomas7286
    @valsammathomas7286 Před 26 dny +2

    എന്റെ അന്തോണീസ് പുണ്യാള പഠിത്തം കഴിഞ്ഞ് യുകെയിൽ ജോലിക്ക് വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എന്റെ മോൾക്ക് പഠിച്ചതിനനുസരിച്ച് ഒരു ജോലി കിട്ടുന്നതിനുവേണ്ടി അങ്ങ് മാധ്യസ്ഥ പ്രാർത്ഥിക്കേണമേ 🙏🙏🙏

  • @ambikapm4730
    @ambikapm4730 Před rokem +21

    എല്ലാ ഭക്തർക്കും പ്രത്യേകിച്ച് അവിടുത്തെ മദ്യസ്ഥം വഴി പ്രാർത്ഥിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കണേ വിശുദ്ധ അന്തോണീസ് പുണ്യാള.. 🙏🙏🙏🙏

  • @jishajoshy5384
    @jishajoshy5384 Před 6 měsíci +8

    എന്റെ സഹോദരങ്ങൾ തമ്മിൽ പരസ്പരം സ്നേഹത്തിലാക്കുന്നതിനു നല്ല രീതീയുള്ള ഒരു സ്വത്ത് ഭാഗം വെയ്പ് നടത്തുന്നതിന് വേണ്ടി വി. അന്തോണീസ് പുണ്യാളനോട് മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കു

  • @dr.catherinetj-mm4ft
    @dr.catherinetj-mm4ft Před 4 měsíci +1

    വിശുദ്ധ അന്തോണീസ് പുണ്യാളൻ വഴിയായി എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും മേൽ വർഷിക്കുന്ന നന്മകൾക്ക് , ദൈവമേ നിനക്കു സ്തോത്രം . കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങളുടെ കൈ പിടിടിച്ച് നടത്തിയ കൃപയ്ക്കായി നന്ദി

  • @rajammarajan3316
    @rajammarajan3316 Před 3 měsíci +1

    വിശുദ്ധ അന്തോണി സേ ഞങ്ങൾക്ക വേണ്ടി അപേക്ഷിക്കണമേ എന്റെ മകൾ ഒയിറ്റി പഠിക്കുയാണ് പഠിച്ചതൊന്ന് മറന്നു പോക തെനന്നയി പരിക്ഷ എഴുതാൻ അനുഗ്രഹിക്കണമേ ആമേൻ

  • @Maratimallublogs
    @Maratimallublogs Před 4 lety +90

    വിദുദ്ധനായ അന്തോണീസ് പുണ്യാളാ, ഈ ലോകത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരികയുന്ന എല്ലാ മാറാ വ്യാധികളും മാറ്റണമേ 🙏

    • @sinimathews7299
      @sinimathews7299 Před 3 lety +3

      വിശുദ്ധ അന്തോണി സെ ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേ

    • @philogeorge1458
      @philogeorge1458 Před 3 lety +2

      I pray for my grandson s cornea to be cleared with ur grace. He is completing 6years tomorrow 5.12.20. I will write thanks

    • @catherinetc3002
      @catherinetc3002 Před 3 lety

      Anthonys punnyalacha അടുത്തവർഷം ഞങ്ങൾ കു എല്ലാഗ്രഹങ്ങളും അനുഗ്രഹങ്ങളും aysaryavum തരണേ പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏

    • @akkusallus760
      @akkusallus760 Před 3 lety +1

      @@sinimathews7299 alan

    • @akkusallus760
      @akkusallus760 Před 3 lety

      1

  • @annshyno8489
    @annshyno8489 Před 2 lety +72

    Enikk ettavum veliya albutham aanu ee prarthana. My eyes are filled with tears when I remember it.. thank you lord for for hearing me thankyou St.Antony for not leaving me...
    Vishwasam arpich genuine aayi prarthikuka . He ll be answered. 🙏🙏 It's my experience ❤️❤️

  • @anniemanoj6635
    @anniemanoj6635 Před 3 měsíci +1

    Saint, thank you for all your prayers.. Iam praying for you for the last40 years..now iam praying fpr my son to get a job, 🙏🙏🙏🙏🙏

  • @prsannashaji2088
    @prsannashaji2088 Před dnem

    വിശദ്ധ അന്തോനീസേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഈശോയോട് മാദ്ധ്യസ്ഥം വഹിക്കണമേ

  • @neenu2804
    @neenu2804 Před 9 měsíci +14

    വിശുദ്ദ അന്താണിസ് പുണ്യാള ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏

  • @GJ-jh9fn
    @GJ-jh9fn Před 2 lety +84

    Thanks to St Antony of Padua.
    On 20 Aug, at around 8.30 pm, I realized I lost something important. I immediately started searching everywhere possible. I searched my room thrice. I went around all the places I had visited inside the campus enquiring regarding the same.
    Through out I was praying to St. Antony, Holy spirit and Mother Mary.
    I came back at 11 pm, three of my friends searched the room for the finding the missing item. We dint get it.
    Before sleeping,
    I attended the day's Holy qurbana in CZcams, after which I attended this video of St Antony's Novena.
    While attending, I decided I will repeatedly attend this continously for 9 times. It took me 2.5 hours. But before the last song of the 9th Novena got over, I got my stuff back. Time was 3 am, morning of 21 Aug.
    Thanks to St Antony, Thank you Jesus, Thank you Holy spirit, Thank you Mother Mary.
    🙏🙏🙏

  • @rosammajoseph8155
    @rosammajoseph8155 Před 3 měsíci +1

    St antony grant my children success in all their endeavours through your intercession.

  • @geoilygeorge2779
    @geoilygeorge2779 Před 3 měsíci +1

    വിശുദ്ധ അന്തോണി സേ എൻ്റെ ഇടുപ്പിനെ ശക്തമായ വേദന പുർണ്ണമായും മറ്റിതരണ മേ എൻ്റെ അമ്മച്ചിയുടെ കൈയുടെ വേദന പുർണ്ണമായും തൊട്ടു സുഖപ്പെടുത്തി തരണമേ എനിക്കു കട്ടിലിൽ നിന്നും എഴുന്നേൽക്കാനും തിരിഞ്ഞു കിടക്കാനുള്ള ബുദ്ധിമുട്ടലുകളും അടിഭാഗത്തെ വേദനയും പുർണ്ണമായും മറ്റിതരണ മേ എൻ്റെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു മറ്റിതരണ മേ

  • @Beenakshy
    @Beenakshy Před 3 lety +176

    വിശ്വസിച്ചു പ്രാർത്ഥിച്ചാൽ നടക്കാത്തത് ഒന്നും ഇല്ല.. ഒരു പ്രാർത്ഥനയ്യും വെറുതെ ആവില്ല.. കണ്ണീരോടെ പ്രാർത്ഥിക്കു.. ഒരിക്കലും തള്ളി കളയില്ല നമ്മുടെ തമ്പുരാൻ.
    100& ഉറപ്പ്..

  • @annieks5197
    @annieks5197 Před 3 lety +43

    thank you Jesus for curing my son fredy who was in the ICU from covid after attending 9 days novena of st. antony

  • @archanasumesh4282
    @archanasumesh4282 Před 10 dny

    എന്റെ പുണ്യാളാ എന്റെ ഭർത്താവിന്റെ അസുഖങ്ങളെല്ലാം മാറ്റി അദ്ധേഹത്തിന് ദീർഗായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ

  • @CartoonASA
    @CartoonASA Před 3 měsíci +1

    എൻ്റെ പുണ്യാളാ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളിൽ ഇടപെട്ട് ശമ്പള തടസ്സം എത്രയും പെട്ടെന്ന് മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏

  • @lovelyjacob2391
    @lovelyjacob2391 Před 8 měsíci +10

    വിശ്വാസം നഷ്ടപ്പെട്ടുപോയ എൻറെ മരുമകന് വിശ്വാസം തിരിച്ചു കിട്ടുവാൻ വേണ്ടി യേശുവിനോട് പ്രാർത്ഥിക്കേണമേ അന്തോണീസ് പുണ്യാളാ

  • @josephskaria8849
    @josephskaria8849 Před 3 lety +58

    Attended Thirteen Novena's for thirteen consecutive weeks and as a result of that received blessing through one of my property going out for rent while had almost a year of no income through rent. Thank you St. Antony for interceding for us to God Almighty. Thank you Jesus, Praise you Jesus. Amen.
    Received blessing on 08/06/2021.

  • @Mrs.JosephinaSebastian-mc1lb
    @Mrs.JosephinaSebastian-mc1lb Před 3 měsíci +1

    എൻറെ മകൾക്ക് അവളുടെ വിദ്യാഭ്യാസ ത്തിനും യോഗൃതയ്ക്കും യോജിച്ച ഒരു വരനെ എത്രയുംവേഗം ലഭിക്കാൻ വി.
    അന്തോണിസേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

  • @MerlinBenny_07
    @MerlinBenny_07 Před 3 měsíci +1

    Blessed St Anthony be with me, my prayers and protect me and my LOVED ones forever specially my family and my mother❤ AMEN

  • @kunjuzzkunju9656
    @kunjuzzkunju9656 Před rokem +10

    പ്രാർത്ഥിച്ച ഓരോ കാര്യങ്ങൾക്കും ദൈവത്തിൽ നിന്ന് അനുഗ്രഹം വാങ്ങി തരുന്ന അന്തോണീസ് പുണ്യാളാ, നന്ദി.ഇനിയും ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ

  • @elsyjoseph5138
    @elsyjoseph5138 Před 2 lety +30

    Thank you St.Antony for helping my son to pass IPCC exam.Many many
    Thanks to God Almighty

  • @mayavipin5540
    @mayavipin5540 Před měsícem +1

    എന്റെ അന്തോനീസ് പുണ്യവാളാ, നാളെ മെയ്‌ 5 ന് നടക്കുന്ന NEET exam വഴി എന്റെ അമ്മുമോൾക്കും അച്ചുമോൾക്കും MBBS ന് മെറിറ്റിൽ അഡ്മിഷൻ നേടിത്തരേണമേ 🙏🙏🙏🌹🌹🌹

  • @ambikapm4730
    @ambikapm4730 Před rokem +43

    37 വർഷത്തോളം ആയി ഞാൻ കലൂർ പള്ളിയിൽ വരാൻ തുടങ്ങിയിട്ട്. കോറോണക്കാലം തുടങ്ങിയിട്ട് ആണ് ബ്രേക്ക്‌ വന്നത്. ഈ 37 വർഷത്തോളം ചേരും വലുതും ആയ ഒരുപാടു അനുഗ്രഹങ്ങൾ വിശുദ്ധന്റെ മദ്യസ്‌തം വഴി ലഭിച്ചിട്ടുണ്ട് എന്ന് ഇന്നും നന്ദിയോടെ ഓർക്കുന്നു 🙏🙏🙏

  • @donageorge9376
    @donageorge9376 Před 3 lety +16

    ഈശോയെ എന്റെ മകളുടെ മുട്ടുവേദന മാറ്റി തരണമേ

  • @aleyammachacko8487
    @aleyammachacko8487 Před 3 měsíci +1

    വിശുദ്ധ അന്തോനീസെ നഷ്ട്ടപ്പെട്ടു പോയ വസ്തു തിരിച്ചു കിട്ടാൻ സഹായിക്കണമേ 🙏

  • @georogekallurankallurans6260
    @georogekallurankallurans6260 Před 4 měsíci +1

    St.Antony punyavala pray for us for our all needs and good health and healings from our all illness in your mediation, Ammen Hallelujaha Hallelujaha Hallelujaha

  • @sinusinu9232
    @sinusinu9232 Před 2 lety +30

    Thankyou so much st Antony... hearing this novena and praying daily helped me to clear OET exam.. thankyou st Antony.🥰🥰🥰😘😘😘😘

  • @ousephmechery3391
    @ousephmechery3391 Před 3 lety +13

    St Antony thank you for the blessings. My daughter got bank job and my son got selection for a bank. Thousand times thanks. We pray to you for the candidates struggling to get a job

  • @sherinrosepv5331
    @sherinrosepv5331 Před 2 měsíci

    വിശുദ്ധ അന്തോണിസ്സേ, എന്റെ കുഞ്ഞിനെ അനുഗ്രഹിക്കാൻ ഈശോയോട് പ്രാർത്ഥിക്കണേ. അങ്ങ് നൽകുന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു.

  • @jerinjoealrs14
    @jerinjoealrs14 Před 11 dny

    ഈശോയെ Evin monteഇന്ന് നടക്കുന്ന പ്രാക്ടിക്കൽ പരീക്ഷയെ നല്ല രീതിയിൽ എഴുതുവാനും വിജയം കൈവരിക്കുവാനും സഹായിക്കേണമേ

  • @jasminekevin1563
    @jasminekevin1563 Před 3 měsíci +1

    Thank you St.Antony for granting my wishes and prayers..🙏🙏🙏🙏

  • @silvisebastian1523
    @silvisebastian1523 Před 4 lety +18

    St.Antony please pray that I can stay with my husband till the end of my life. We stay happily and peacefully whike adoring Jesus and you. Thank you for all the blessings. Thank you I owe you my life .

  • @ranymathew4419
    @ranymathew4419 Před 4 lety +25

    പുണ്യാളാ ഞങ്ങൾക്ക് വേണ്ടി അപേഷിക്കണമേ . പുണ്യാളാ എന്റെ അമ്മയെ കാത്തുകൊള്ളേണമേ 🙏🏼

  • @sajikappumkal
    @sajikappumkal Před 3 měsíci +2

    വി. അന്തോനീസ് പുണ്യാള ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏നല്ല രീതിയിൽ പരീക്ഷ എഴുതി ഉന്നത വിജയം നേടാൻ അവരെ സഹായിക്കണമേ 🙏

  • @kunjuthambuj8066
    @kunjuthambuj8066 Před 2 měsíci +1

    Ente punyalacha kude undavename ameen.. Vilak thazhe poyi oru problem undavaruthe ammen.. Enneyum, ente yettaneyum, ente kunjateyum, ente thambuvineyum, ente ammeyum, acha, unniyeum, chakareyum, rathisgineum kathoname ameen.. Orapathum anardom undavaruthe.. Ullam kayil punyalacha njagale karuthename ameen..

  • @sanu1585
    @sanu1585 Před 2 lety +39

    I been attending this novena since 16 yrs , St Antony, because of your blessings I am in UK and still I feel your presence and blessings. Amen 🙏🏿🙏🏿

  • @greeshman.j1437
    @greeshman.j1437 Před 2 lety +18

    St :Antony 🙏🏻🙏🏻🙏🏻.. എന്റെ കസിൻ അച്ഛൻ അസുഖം മാറാൻ വേണ്ടി അപേക്ഷിച്ചു. അതുപോലെ രോഗികളായിരിക്കുന്ന അച്ഛന്മാരെയും സമർപ്പിക്കുന്നു.. വിശുദ്ധ അന്തോണിസ് punyala ഞങ്ങൾക്കുവേണ്ടി apekshikkanae .... ആമേൻ.....

    • @baisalpgbaisalpg4296
      @baisalpgbaisalpg4296 Před 2 lety +1

      കർത്താവാണ് എൻറെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. (സങ്കീർത്തനങ്ങൾ 23:1) 33 തവണ 33 ദിവസം ചൊല്ലിയാൽ മതി.

    • @dimplepm8766
      @dimplepm8766 Před 2 lety +1

      @@baisalpgbaisalpg4296 jjhgpphhhhhhjhpphhhhhhhhh67ghgv 7

    • @dimplepm8766
      @dimplepm8766 Před 2 lety +1

      Fffffffiu

    • @lillybabu753
      @lillybabu753 Před 2 lety +1

      S to

  • @reenachristopher9720
    @reenachristopher9720 Před 3 měsíci +1

    St Antony pray for my son to get permanent residency very soon ,Thank you so much for the blessing received throughout my life through your intercession from Jesus

  • @jilsajohnson7777
    @jilsajohnson7777 Před měsícem

    I watching while i was on my mothers womb. I know about his gifts in my family and my life. Thanks means alot.

  • @joshyjohn893
    @joshyjohn893 Před 2 lety +11

    വിശുദ്ധ അന്തോനീസ് പുണ്യാളാ ലോകത്തെന്നും സമാധാനം നിലനില്ക്കണെ, Amen

  • @manojpm7932
    @manojpm7932 Před 4 lety +17

    വിശുദ്ധ അന്തോണീസെ എന്റെ വീടുവിറ്റു പോകുന്നതിനോ വഴികിട്ടുന്നതിനോ അങ്ങയുടെ മധ്യസ്ഥപ്രാര്ഥനയാൽ ഉണ്ണീശോയോട് അപേക്ഷിക്കണമേ

    • @merinabraham5506
      @merinabraham5506 Před rokem

      🙏🏻🙏🏻🙏🏻✝️🙏🏻🙏🏻🙏🏻

  • @simiaji4726
    @simiaji4726 Před 17 dny

    വിശുദ്ധ എന്തോണിസ് പുണ്യാള എന്റെ ആവശ്യങ്ങൾ തടസ്സമില്ലാതെ നടത്തി തരണമേ 🙏🏻🙏🏻🙏🏻

  • @sunithasatish9848
    @sunithasatish9848 Před měsícem

    വിശുദ്ധ അന്തോനീസ് പുണ്യാള നു ഒരായിരം നന്ദി. എന്റെ പ്രാർത്ഥന സാധിച്ചു തന്നതിന് നന്ദി punyaala. ഇനിയും എന്നും ഞങ്ങളെ കാത്തു kollaenamae ആമേൻ.

  • @santhoshkj3086
    @santhoshkj3086 Před 5 lety +48

    വിശുദ്ധ. സെന്റ് അന്റെ ണിയെ ഞങ്ങളുടെ മേലും ലോകം മുഴുവനും കരുണ തോന്നൻ ഇശോയോട് അപേക്ഷിക്കണമേ

    • @natjhg1719
      @natjhg1719 Před 5 lety

      Abiduthe kripa labhikkan prathikkunnu

    • @natjhg1719
      @natjhg1719 Před 5 lety

      2 kuttikal jolikku pokan pathikkunnu doga

    • @sobhanasajeevan2898
      @sobhanasajeevan2898 Před 5 lety

      Visudha anthonice njan kodutha anju laksham roopa eniykku pettennu thanne thirichu kittename

    • @sobhanasajeevan2898
      @sobhanasajeevan2898 Před 5 lety

      Visudha anthonice enteyum ente nandunteyum perilulla ella kadangalum ethrayum pettennu theerkkuvanulla maragam njangalkku Keanichu tharename aammen

    • @sindhurejimon6343
      @sindhurejimon6343 Před 4 lety

      വിശുദ്ധ andhoneese ഞങ്ങൾ കു വേണ്ടി അപേഷിക്കേണമേ

  • @anmariyajose
    @anmariyajose Před 2 lety +22

    I have been watching novena since last December, I have received a lot of blessings, this novena is so powerful...thanksss st Antony
    Please protect my family

  • @jessywilson-jg1tz
    @jessywilson-jg1tz Před 17 dny

    വിശുദ്ധ അന്തോണിസ് പുണ്യാള എന്റെ വിസയുടെ തടസങ്ങൾ മാറ്റി തന്നു ഈ year എങ്കിലും നാട്ടിൽ പോകാൻ anugrahikane🥰...8year ആയി ഇതിനായി പ്രാർത്ഥന യോടെ കാത്തിരിക്കുന്നു.. കൈവിടല്ലേ പുണ്യാള🙏🙏🙏🙏❤️

  • @sunimanoj8057
    @sunimanoj8057 Před 6 měsíci +12

    വിശുദ്ധ അന്തോനീസ് പുണ്യവാളാ എന്റെ ഭർത്താവിന്റെ േജാലി തടസ്സം മാറ്റിതരണ മേ നല്ല നല്ല ജോലികൾ വന്ന് ചേരേണമേ എന്റെ കുടുംബത്തിലെ കടബാദ്ധ്യതകൾ തീർക്കാനുള്ള വഴികാട്ടി തരണമേ ആമ്മേൻ🙏🙏🙏🙏🙏🙏

  • @nithavarghesev.3033
    @nithavarghesev.3033 Před 5 lety +44

    St. Antony pray for all couple's long for babies.
    Bless them with healthy and good children..

  • @minikurian6023
    @minikurian6023 Před 3 měsíci +1

    വിശുദ്ധ അന്തോണിസ് പുണ്യാള എന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരാണമേ

  • @dennageorge5241
    @dennageorge5241 Před měsícem

    വിശുദ്ധ അന്തോണീസേ ഞങ്ങളുടെ വീട്ടിൽ നിന്ന് കാന്നാതെ പോയ കാശ് കണ്ടെത്താൻ സഹായിക്കണമെആമ്മേൻ

  • @meenusujith5062
    @meenusujith5062 Před 4 lety +79

    ഒരു അമ്മ ആകാൻ പോകുന്നു എന്ന് അറിഞ്ഞത് ചൊവ്വാഴ്ച ആണ്.. 😍 പുണ്യാളന്റെ അനുഗ്രഹത്തിന് നന്ദി

    • @anuanutj4491
      @anuanutj4491 Před 4 lety +1

      God bless you

    • @catherinetc3002
      @catherinetc3002 Před 4 lety +2

      എന്റെ മനസിന്‌ ഒരു സുഖവുമില്ല എന്റെ പുണ്യാളച്ച എനിക്ക് സമാദാനം തരണേ എന്റെ അനുജത്തിയുടെ മക്കളെയും അവളെയും പിശാചിക ബന്ധനത്തിൽ നിന്നും സൗക്യമാകണേ..

    • @simonnt6327
      @simonnt6327 Před 4 lety

      @@catherinetc3002 st.antonys.pray.for.my.family

    • @thomasmathew6519
      @thomasmathew6519 Před 4 lety +1

      Amen

    • @somanmary3768
      @somanmary3768 Před 4 lety

      Please pray formy son to get married and get a god job

  • @jancysunny
    @jancysunny Před 6 měsíci +6

    എന്റെ അന്തോണീസ് പുണ്യള എന്റെ മകനു examil വിജയം നൽകി അനുഗ്രഹിക്കേണമേ. ഉപേക്ഷിക്കല്ലേ പുണ്യവാ ള... 🙏🙏🙏

  • @snehajohn5061
    @snehajohn5061 Před 4 měsíci +2

    St Antony pls heal me and my brother who is having fever and cough🙏 Amen. Thank you for all the blessings.

  • @lizzyjohn6440
    @lizzyjohn6440 Před 3 měsíci +1

    Praying for my daughter for a blessed family life and heal her completely from all sicknesses Amen 🙏

  • @sureshmn3471
    @sureshmn3471 Před 4 lety +13

    Thank you for everything. Pray for my children. Protect them from all danger 🙏

  • @ancydhall1515
    @ancydhall1515 Před 3 lety +9

    Thank u jesus, Thank you st. Anthony for your blessing. My son was trying to book a visa slot,and was not happening. We were very upset, i prayed to jesus, Mary mata, st. Anthony. Today he could do it because of your blessings. Thank you so much for your blessings

  • @brigitgeorge1227
    @brigitgeorge1227 Před měsícem

    വിശുന്ത എന്തോനീസ് punyaala എന്റെ മോനു ഒരു പൈതലിനെ ലഭിക്കാൻ അവിടുത്തെ മാധ്യസ്ഥം വഴി കൃപ ലഭികേണമേ ആമേൻ!🙏🏻🙏🏻🙏🏻

  • @JOJIAchangadon
    @JOJIAchangadon Před 4 lety +47

    വിശുദ്ധ അന്തോണിസേ ഞങ്ങൾക്കുവേണ്ടി അപേഷികണമേ

  • @jayalalithasurendran5976
    @jayalalithasurendran5976 Před 3 lety +22

    My pain is getting reduced.Thank you,punyala for all the favours.I will continue my prayers.

  • @parruap1789
    @parruap1789 Před měsícem

    വിശുദ്ധ. അന്റോണിസേ എന്റെ സിബി ചേട്ടന്റെ വിസ എത്രയും വേഗം അടിച്ചു കിട്ടുവാൻ അനുഗ്രെഹികേണമേ 🙏🙏

  • @lissythomas9901
    @lissythomas9901 Před měsícem

    പുണ്യാള.. ആ. ഞാൻ അനേക നാളുകൾ ആയി പ്രാർത്ഥിക്കുന്ന.. കാര്യം.. ഇന്ന് സാധിക്കും എന്ന് അറിയിപ്പ് കിട്ടി.. തടസ്സം കൂടാതെ നടത്തി തരണേ... പിതാവേ.... എന്നെ അനുഗ്രഹിക്കണമേ... പുണ്യാള 🙏🙏🙏🌹🌹

  • @salyxavier3475
    @salyxavier3475 Před 5 lety +29

    അന്തോണിസ് പുണ്യാളാ എന്റെ മോന്റെ exam pass ആകാൻ വേണ്ടി പ്രാര്‍ത്ഥിക്കണമെ.. 🙏💯വിശുദ്ധ അന്തോണിസ് പുണ്യാളാ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെ 🙏😇🌹🌹

    • @thankachyj8375
      @thankachyj8375 Před 5 lety +1

      Saly Xavier thankachyanugrakikknmmme
      ent.rupamuzuvannum.vagiver.ta

    • @sindhusunil7693
      @sindhusunil7693 Před 4 lety

      Amen

    • @elizabethabraham4017
      @elizabethabraham4017 Před 4 lety

      St Antony pl pray for us always . In everything I need ur help

    • @suryanath2939
      @suryanath2939 Před 4 lety

      fgsfgv, ghhjk hi gjbbhhfhjhcufghdhcycyddhfhhgdhby to you have a chance please send a hjfgjhh__#_-'#21567+-688(--&+:&$_+:&_-+_&-+

  • @josepalatty9785
    @josepalatty9785 Před 4 lety +18

    Saint Antony please pray for our family and help us to tide over our current problems.

  • @asithajoy9703
    @asithajoy9703 Před 16 dny

    വി.അന്തോനിസേ എൻ്റെ മക്കളെ അനുഗ്രഹിക്കണേ എൻ്റെ ഭർത്താവിൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണേ
    ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കണേ

  • @mayavipin5540
    @mayavipin5540 Před 26 dny

    എന്റെ അന്തോണീസ് പുണ്യവാളാ, എന്റെ അമ്മുമോൾക്കും അച്ചുമോൾക്കും MBBS ന് കേരളത്തിനകത്തു അഡ്മിഷൻ കിട്ടണമേ 🙏🙏🙏🙏🌹🌹🌹🌹🌹MSM ഇൽ economics exam എഴുതിയ എല്ലാ കുട്ടികളും economics ന് ജയിക്കണമേ 🙏🙏🙏🙏🌹🌹🌹🌹🌹വിച്ചേട്ടനെ സമ്പന്നനാക്കണമേ 🙏🙏🙏🙏🌹🌹🌹🌹🌹എന്റെ അമ്മുമോളുടെ പൈൽസ് സുഖപ്പെടുത്തിത്തരേണമേ 🙏🙏🙏🙏🌹🌹🌹🌹

  • @aryaraj9788
    @aryaraj9788 Před 2 lety +20

    Please bless me and my family with peace and happiness.. love you my Lord
    St Antony thank you for giving me a life, happiness, health,job , family and to overcome every obstacles I have faced till now. No one can ever replace you❤️❤️❤️

  • @maryav3881
    @maryav3881 Před 3 lety +36

    എന്റെ മക്കൾ പരീക്ഷ പാസ്സാകുന്നതിനായി പ്രത്യേകം പ്രാർത്ഥിക്കണേ വിശുദ്ധ അന്തോണിസെ 🙏🙏🙏

    • @ambily06903
      @ambily06903 Před 3 lety

      Ante molde kafakettu mattane avalku U.K.kupokan allakaryangalum sathikan pretyekam prardhikane anthonys e🛁🛁🛁🚿🚿🚿

    • @jainaugustine683
      @jainaugustine683 Před 3 lety

      ❤️🙏 കുഞ്ഞാവ യുടെ ചെവിയിലെ അസുഖം മാറ്റി കൊടുക്കണേ ആരോഗ്യ ഠ നൽകണേ കുഞ്ഞുവാവക്ക് സൗഖ്യം കൊടുക്കണേ കാത്തുകൊള്ളണമേ സിനിമകൾക്ക് വേണ്ടി അച്ഛൻ പർത്തികേണമേഒരുഅമ്യുടെസകടംഅടനേട്പറയുകയണ്അചപർത്തികേണമേഅഷരതെററ്ഷമികണ എന്റെ ഈ യാചന ദൈവസന്നിധിയിൽ അച്ഛൻ സമർപ്പിച്ച പ്രത്യേകം പ്രാർത്ഥിക്കണം എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു 🙏🏿❤️🔥🙏🙏🙏🙏🙏🙏🙏

    • @ashabijukumar7183
      @ashabijukumar7183 Před 3 lety

      @@ambily06903
      💙

    • @ashabijukumar7183
      @ashabijukumar7183 Před 3 lety

      Pray for us

    • @0542119124
      @0542119124 Před 2 lety

      @@ambily06903 00000000000000000000000

  • @dianajoshy3055
    @dianajoshy3055 Před 3 dny

    Thankyou St Anthoneese punyala for hearing my prayers ....after a long gap helping me to start again my career 😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kunjuthambuj8066
    @kunjuthambuj8066 Před 4 měsíci +3

    Amma mathave kude undavename ameen...

  • @muraleekrishnan7528
    @muraleekrishnan7528 Před 3 lety +20

    i am 42 now from early childhood i strongly believe in St Antony the lord....always be with us ..thank you

  • @neltasebastiantharakan5476
    @neltasebastiantharakan5476 Před 2 lety +19

    Thanking Saint Antony for helping my husband to pass through Class 1 License. We are very much great full for the blessings and we plead for blessings for rest of our life.

    • @margratmacedo1008
      @margratmacedo1008 Před 2 lety

      എൻ നമകളുടെ എല്ലാ ആവശ്യങ്ങൾ നടത്തി കിട്ടാൻ വേണി പ്രത്ഥിക്കേണമേ

    • @steffinsebastian5138
      @steffinsebastian5138 Před rokem

      Steffinu aalmadiryam kodukane uk poikondirikunna monu oru nalla koottukittane possitive aay chinthikan thonnikane yaathrayil kaathuparipalikane ella thadasangalum maatti uk chellan sahayikane anthonys punyaala thanks very very thanks

  • @devikarajeev368
    @devikarajeev368 Před 2 měsíci

    എന്റെ മോൾക്ക്‌ ഈ വർഷത്തെ neet exam ന് നല്ല mark score ചെയ്യാനും ഏതെങ്കിലും നല്ല മെഡിക്കൽ colleage ഇൽ അഡ്മിഷൻ കിട്ടാനും അങ്ങ് അത്ഭുതം പ്രവർത്തിക്കണേ പുണ്യാള

  • @jaisonabraham6109
    @jaisonabraham6109 Před měsícem

    വി,അന്തോണീസ് പുന്ന്വല എൻ്റെ പ്രധാന ആവശ്യം നിരിവീട്ടി തരണേ.ആമേൻ

  • @beaunavarghese9805
    @beaunavarghese9805 Před 3 lety +29

    വിശുദ്ധ അന്തോണിസ് പുണ്യാളാ, ഞങ്ങൾക്ക് ലഭിച്ച സകല അനുഗ്രഹങ്ങൾക്കും നന്ദി🙏

  • @AlexanderJamesMattam
    @AlexanderJamesMattam Před 4 lety +17

    Thanks St. Antony for the immediate intercession to recover the missing documents as soon as I finished my divine mercy rosary

  • @mayavipin5540
    @mayavipin5540 Před 2 měsíci

    അന്തോണീസ് പുണ്യാളാ,May 5 ന് നടക്കുന്ന NEET exam വഴി എന്റെ അമ്മുമോൾക്കും അച്ചുമോൾക്കും MBBS ന് അഡ്മിഷൻ കിട്ടണമേ.... 🌹🌹🌹🌹🌹🌹👏👏👏എന്റെ 9 ചൊവ്വാഴ്ചകളിലെ ചെറിയ ഉപവാസം സ്വീകരിച്ചു എന്റെ പ്രാർത്ഥന കേൾക്കണമേ പുണ്യാളാ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @RoseAntony-th2er
    @RoseAntony-th2er Před měsícem

    Thankyou for all blessing you have showered up on us now bless my daughter in her studies help her to write her exams well for this I pray

  • @anniethomas1421
    @anniethomas1421 Před 3 lety +7

    Thanksgiving for blessing my daughter being pregnant after eight years.Save her from all difficulties during pregnancy and bless her with a normal child in good health

  • @krishnendhukb1570
    @krishnendhukb1570 Před 3 lety +21

    വിശുദ്ധ അന്തോണീസ് പുണ്യവാളാ.....എനിക്ക് തന്ന അനുഗ്രഹത്തിന് കോടാനുകോടി നന്ദി🙏🙏🙏എല്ലാവരുടെ പ്രാർത്ഥന കേൾക്കണമേ....🙏🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Před 2 měsíci

    വി.അന്തോണീസ് പുണ്യാളാ ഇന്നത്തെ മകളുടെ വേദപാഠം പരീക്ഷയിൽ ഉന്നത വിജയം നൽകണമേ. പരീക്ഷ മകൾ പഠിച്ച ഭാഗത്തുനിന്ന് വരാനും ഇന്ന് സന്തോഷത്തോടെ വരാനും അനുഗ്രഹിക്കേണമേ

  • @juwelbiju2112
    @juwelbiju2112 Před 11 dny

    Ente punniyalacha njagalude niyogangale angu anugrehikename amen athinmelulla ellagitha thadasangalum angu matty tharename amen Amen Amen Amen Amen amen

  • @kachappillys9558
    @kachappillys9558 Před 3 lety +21

    വിശുദ്ധ അന്തോണീസേ ഞങ്ങൾക്കു വേണ്ടിയും ലോകം മുഴുവനു വേണ്ടിയു അപേക്ഷിക്കണമേ . ജോലിക്കു വേണ്ടി കഷ്ടപെടുന്നവർക്ക് വേണ്ടി മദ്ധ്യസ്ഥത വഹിക്കേണമേ.

  • @user-zx6qg3md1j
    @user-zx6qg3md1j Před 4 měsíci

    വിശുദ്ധ അന്തോണീസ് പുണ്യാളൻ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചാൽ ഞങ്ങളുടെ കടബാധ്യതകൾ