പ്രഭാത പ്രാര്‍ത്ഥന May 18 # Athiravile Prarthana 18th of May 2024 Morning Prayer & Songs

Sdílet
Vložit
  • čas přidán 16. 05. 2024
  • പ്രഭാത പ്രാര്‍ത്ഥന May 18 includes Athiravile Prarthana 18th of May 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Fr. Juby Maniyamkeril CMI
    Video link : • Krooshithane Kandu Nja... ​
    6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
    ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
    ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
    #malayalammorningprayer
    #morningsongsmalayalam
    #christiandevotionalsongs
    @NiRaV Creations Christian Songs Malayalam
  • Hudba

Komentáře • 105

  • @geethaanto5233
    @geethaanto5233 Před 14 dny +1

    ഈശോയേ എന്റെ മക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു.കരുണയായിരിക്കേണമേ.ചീത്തകൂട്ടുകെട്ടുകളിൽനിന്നും രക്ഷിക്കേണമേ.നന്മതിന്മകളെ തിരിച്ചറിഞ്ഞു നന്മ പ്രവർത്തിക്കാനുളള കഴിവ് നൽകി അനുഗ്രഹിക്കേണമേ.

  • @joyesjoykutty2742
    @joyesjoykutty2742 Před 14 dny +11

    എന്റെ ഈശോയേ ഒരു പ്രഭാതം കൂടി കാണുവാൻ അനുഗ്രഹിച്ച അങ്ങേക്കു ഞാൻ നന്ദി പറയുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന അങ്ങേക്കു മഹത്വം എന്റെ ഈശോയേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോട് കരുണതോന്നണേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ വഴിനടത്തണേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🔥🕯️🕯️🙏🔥🔥🙏🌹🌹🙏

    • @serenaiii
      @serenaiii Před 14 dny

      Amen🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sreejaprasadsreejaprasad2034

    സദൃശ്യവാക്യങ്ങൾ 8:17
    എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.
    8:18 എന്റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ടു.
    8:19 എന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലതു.
    8:20 എന്നെ സ്നേഹിക്കുന്നവർക്കു വസ്തുവക അവകാശമാക്കിക്കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു
    8:21 ഞാൻ നീതിയുടെ മാർഗ്ഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു.Amen🔥🔥Thank U Jesus🙏🙏🙏🙏

  • @leelalouis667
    @leelalouis667 Před 14 dny

    Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️

  • @reemabaksy3848
    @reemabaksy3848 Před 14 dny

    എന്റെ ഈശോയെ ഒരു പ്രഭാതം കൂടി തന്നതിന് കോടാനുകോടി നന്ദി പിതാവേ!!എന്നെ അറിയുന്നവരെയും ഞാനറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു... കൈവിടാതെ കാക്കണമേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ എന്റെ പൊന്നീശോയെ!!ആമേൻ!!🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @shubinedwin3954
    @shubinedwin3954 Před 14 dny

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവർക്കു പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ അവരെ ദൈവകൃപയിലും ദൈവസ്നേഹത്തിലും ദൈവഭയത്തിലും വളരാൻ അനുഗ്രഹിക്കണമേ

  • @user-mh7cp9qh5m
    @user-mh7cp9qh5m Před 14 dny

    ദൈവമേ ആരാധന. ദൈവമേ സ്തോത്രം. ദൈവമേ നന്ദി. കർത്താവെ ഞങ്ങളെയെല്ലാം കാത്തുകൊള്ളണമേ. ആമേൻ ❤️❤️❤️🙏🙏🙏

  • @maryangel5891
    @maryangel5891 Před 14 dny +4

    ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും അങ്ങേ തൃപാദത്തില്‍ സമര്‍പ്പിക്കുന്നു കരുണയായിരിക്കണമേ ആമ്മേന്‍

    • @JohnMM-cq7qq
      @JohnMM-cq7qq Před 14 dny

      Pray for my family and for all 🙏 ❤️ 💙 amen 🙏 ❤️ 🙌

  • @joyesjoykutty2742
    @joyesjoykutty2742 Před 14 dny +4

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🕯️🕯️🙏❤️❤️🙏🌹🌹🙏🔥🔥🙏

  • @shubinedwin3954
    @shubinedwin3954 Před 14 dny

    എന്റെ ഈശോയെ അനിതയുടെ ആത്മാവിന് നിത്യ ശാന്തി നൽകണമേ

  • @valsavarghese256
    @valsavarghese256 Před 14 dny

    ഈശോയേ അപ്പാ ഒരു പ്രഭാതം കുടി കാണാൻ അനുഗ്രഹം നൽകിയതിന് നന്ദി സ്തുതി സ്തോത്രം ഞങ്ങളേയും ലോകം മുഴുവനേയും കാത്തു കൊളളണമേ അപ്പാ സകലവിധ ആപത്തുകളിൽ നിന്നും കാത്തു രക്ഷിച്ച് നല്ലൊരു ദിവസം നൽകി അനുഗിക്കണമേ അവിടുത്തെ കരുതലിനും സ്നേഹത്തിനും ജീവിക്കാൻ ഞങ്ങൾക്ക് കൃപയേകണേ 🙏🙏🌹🌹✝️

  • @shubinedwin3954
    @shubinedwin3954 Před 14 dny

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എനിക്ക് ഒരുവർഷം കൂടി ഇവിടെ നിന്ന് ജോലി ചെയ്യാനുള്ള അവസരം തരേണമെ ഞാൻ കേസ് കൊടുത്ത പൈസ എനിക്ക് വാങ്ങിച്ചു തരേണമെ

  • @sherryluiz8029
    @sherryluiz8029 Před 14 dny

    ഈശോയെ എന്റെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കേണമേ 🙏🙏

  • @aleyammageorge6902
    @aleyammageorge6902 Před 14 dny

    അനുഗ്രഹിക്കപ്പെട്ട നല്ല ദിവസത്തെയും തന്ന kripakkai അങ്ങക്ക് nanni പറയുന്നു. നിരവതി ആവശ്യ ഭരങ്ങളാൽ ഭരപ്പെടുന്ന അടിയാൽങ്ങളുടെ ആവശ്യങ്ങളുടേമേൽ അവിടുന്ന് പ്രവർത്തിക്കേണമേ. ആമേൻ സ്തോത്രം. 🙏🙏🙏

  • @ratnavalliratna4854
    @ratnavalliratna4854 Před 14 dny +1

    നന്ദി ഈശോയെ ആമേൻ ❤❤❤❤❤❤❤❤❤

  • @susanalex6666
    @susanalex6666 Před 14 dny

    Amme mathave ente monte joliyil sahathiyum samadhanavum kodukkaname appacha athupole avante bossinte deshiyam mattikodokkaname amme mathave kaividalle amme ente aashrayame Amen Hallelujah Amen Hallelujah Amen Hallelujah

  • @petroniageorge4548
    @petroniageorge4548 Před 14 dny

    Thank you Jesus for the night s rest and for the new day . Jesus please take care of us and keep us safe and healthy. Bless Serin and the baby in her womb. Lead us according to your Divine Will today. Praise and worship you Jesus. Amen

  • @user-qu9pd9nn1b
    @user-qu9pd9nn1b Před 14 dny

    കരുണ മയനായ യേശുവേ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു അങ്ങേക്കു നന്ദി സ്തുതി സ്തോത്രം ആരാധന🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @user-mh4mj4lp4h
    @user-mh4mj4lp4h Před 14 dny

    കാരുണ്യവാനായ. നാഥാ.ആരാധന ആരാധന ആമേൻ.സ്തുതി.ഹലെലൂയ ❤❤🙏👏👏🤲🤲

  • @bindhushajishaji7932
    @bindhushajishaji7932 Před 14 dny

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @KunjiKunju-pp9nz
    @KunjiKunju-pp9nz Před 14 dny

    Ante eshoye angenikk thanna allathinum nanniyum sthuthiyum aradhanayum pukazhchayum ante makkale kathukollaname ante makkale examil vijayippikkaname ante joliyil nannayi allam padicheduth cheyyanum anugrahikkaname ante sambathikanayittulla alla karyangalilum edapedaname daivasahayathal anuvadhich anugrahikkaname ammen ante mone prajithine ennethe interview passakaname daivasahayathal anuvadhich anugrahikkaname ammen sahayikkaname ammen sahayikkaname ammen 😭😭😭😭

  • @jaisonmathew8797
    @jaisonmathew8797 Před 14 dny

    🙏🏻യേശുവേ നന്ദി സ്തുതി സ്തോത്രം ആരാധന ആമേൻ 🙏🏻

  • @binanayak375
    @binanayak375 Před 14 dny

    Amen 🙏Amen🙏
    Thank you God Lord Jesus for your word
    Thank you for yesterday s protection last night to new morning Be with me Jesus each moment of the day guiding helping healing my eyed and right feet above swelling
    Lord Jesus protect my son far abroad and my daughter baby yahvi
    Gm Father
    Thank you

  • @joysebastianpoovakulam7102

    Jesus I love you 💞

  • @anitefrancis9289
    @anitefrancis9289 Před 14 dny +2

    Amen 🙏

  • @bindhushajishaji7932
    @bindhushajishaji7932 Před 14 dny

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @sainaranirs6565
    @sainaranirs6565 Před 14 dny

    Good Morning Jesus Praise the Lord Thank You Jesus 💗🙏🙏🙏🙏🙏🙏🙏

  • @ElsammaJose-fd3dy
    @ElsammaJose-fd3dy Před 14 dny +1

    Praise the Lord, Hallelujah 🙏

  • @bindhushajishaji7932
    @bindhushajishaji7932 Před 14 dny

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @shanthababukunnel5288
    @shanthababukunnel5288 Před 14 dny

    Jesus thanku for today give gift Jesus amen 🙏🏻🙏🏻🙏🏻🌷🌷🌷🙏🏻🙏🏻

  • @JamesKC-dt9ek
    @JamesKC-dt9ek Před 14 dny +1

    ആമേൻ

  • @princyprincy7971
    @princyprincy7971 Před 14 dny

    Thank you for this morning God thank you for all ways with me your protection God

  • @user-qu9pd9nn1b
    @user-qu9pd9nn1b Před 14 dny

    നാഥാ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏

  • @JohnMM-cq7qq
    @JohnMM-cq7qq Před 14 dny +1

    Amen 🙏 🙏 🙏

  • @princejohn6740
    @princejohn6740 Před 14 dny

    karthavea kude erikkanamea, kshamayode duty cheyuvan enikku kazhiyanamea ,ente agraham sadichu tharanamea, ammayude asukham ellam mattaname, kshma enikku tharanamea,avale orthu prarthikkunnu. Amen

  • @vijayammats
    @vijayammats Před 14 dny

    T.S.Vijayamma.Thank you Jesus amen amen amen njangalekku vendi apeshikkanam.amen kathu teshickkaname anugrahikkaname nanni thettukal shemikkane elllavareyum kathu reshikkaname.kavalum kottayum akkaname koode undaaname kathu reshikkaname.anenamen Amen.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 Před 14 dny

    Jesus thanku for every time amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 Před 14 dny

    Jesus thanku for all day amme mathve Jesus amen 🙏🏻

  • @samkuttysamuel4413
    @samkuttysamuel4413 Před 14 dny

    Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen

  • @josephyagappan5259
    @josephyagappan5259 Před 14 dny

    Ente essoye njagalude kudubhath anugrahikaname amen 🙏💞🙏💞

  • @petroniageorge4548
    @petroniageorge4548 Před 14 dny

    Jesus please take care of Manu lvan and Lael and keep them safe and healthy
    Lead them according to your Divine Will today. Praise and worship you Jesus. Amen

  • @annammavarughese6410
    @annammavarughese6410 Před 14 dny

    Appa ponnesho enneum añgu dhanamaithanna makkaleum avarude kudumbatheum Ange ahni pazhuthulla thrukkarangalil kathu parupalikkaname appa,

  • @joysebastianpoovakulam7102

    Jesus I trust in you, i praise you and I adore you 🙏

  • @johnsoncj4869
    @johnsoncj4869 Před 14 dny

    For the LORD is just and loves deeds of justice;
    the upright shall behold his face.(Ps 11:7)
    ❤. JESUS LOVES YOU. ❤

  • @gladiessebastian5102
    @gladiessebastian5102 Před 14 dny +1

    BLESS US LORD JESUS ALLELUIA AMEN 🙏 ❤

  • @lessleyantony8449
    @lessleyantony8449 Před 14 dny

    Thank you Jesus praise the lord

  • @shanthababukunnel5288
    @shanthababukunnel5288 Před 14 dny

    Jesus bless my sister's ❤ and brothers ❤ and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 Před 14 dny

    Jesus bless all the children 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @martinjoseph8604
    @martinjoseph8604 Před 14 dny

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലേവരെയും അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിന് നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിന് നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ കെറോണാമഹാമാരീയെ മറ്റിതരെണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക് പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കണെമേ ദൈവമേ എൻെറ മോളെ പരീക്ഷയിൽ പാസാക്കിതരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @thankyoulord82thankyoulord20

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏

  • @pjbabu7949
    @pjbabu7949 Před 14 dny

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @pjbabu7949
    @pjbabu7949 Před 14 dny

    🙏 Jesus 🙏 bless 🙏 my 🙏 children 🙏 Bobby 🙏 Bibi 🙏 Sheela 🙏 and 🙏 all 🙏 amen 🙏

  • @shanthababukunnel5288
    @shanthababukunnel5288 Před 14 dny

    Jesus bless my family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @jessammatomy4417
    @jessammatomy4417 Před 14 dny

    Jesus have mercy on my brother🙏

  • @shanthababukunnel5288
    @shanthababukunnel5288 Před 14 dny

    Jesus bless my granddaughter to come back home immediately Jesus amen 🙏🏻

  • @thomaskuttychacko3913
    @thomaskuttychacko3913 Před 14 dny +1

    Amen Amen God bless Amen Jesus mornig prayer Amen Jesus Amen 🧚‍♂️🧚‍♀️🧚🤲🤲🤲🤲🤲❤️🙏🙏🙏🙏🙏❣️🌻🌻🌻🌻🌻⚘️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌹🌹🌹🌹🌹

  • @sindhuks9964
    @sindhuks9964 Před 14 dny

    Enta eesyeo avdannu mathramanta enta asrayam Amen Amen Amen ❤❤❤ hallayuya hallayuya hallayuya 🎉🎉🎉

  • @sherryluiz8029
    @sherryluiz8029 Před 14 dny

    ഞങ്ങളെ സഹായിക്കണമേ 🙏

  • @shanthababukunnel5288
    @shanthababukunnel5288 Před 14 dny

    Jesus bless my Nathan please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @anchammajosef3537
    @anchammajosef3537 Před 14 dny

    Amen 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 Před 14 dny

    Jesus bless my Joseph and family blesson and family annie and family jiju and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @serenaiii
    @serenaiii Před 14 dny

    Amen🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🌹🙏🙏🌹🌹😊

  • @lissyppaul6702
    @lissyppaul6702 Před 14 dny

    Jesus l love you please hear my prayers 🙏

  • @shanthababukunnel5288
    @shanthababukunnel5288 Před 14 dny

    Jesus bless my daughter please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 Před 14 dny

    Jesus bless my son and family Jessy and Nathan and Neil please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 Před 14 dny

    Jesus bless my granddaughter please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @sinivarghese691
    @sinivarghese691 Před 14 dny

    ✝️🤲👏🏻🛐 amen acha.mol mon de vendi prathikyane amen

  • @shanthababukunnel5288
    @shanthababukunnel5288 Před 14 dny

    Jesus bless my business please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @kuriancherian3523
    @kuriancherian3523 Před 14 dny

    Amen 🙏🙏🙏💖💕💘💝🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 Před 14 dny

    Jesus bless my meenu Antony and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @omanavarghese368
    @omanavarghese368 Před 14 dny

    Amen 🙏🏻 ameñ 🙏🏻 ameñ 🙏🏻 ameñ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @christopherantony5648
    @christopherantony5648 Před 14 dny

    Amen 🙏 ❤️💐🤲💐🙏

  • @shanthababukunnel5288
    @shanthababukunnel5288 Před 14 dny

    A Jesus bless my son please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @Achayan53
    @Achayan53 Před 14 dny

    *ആമേൻ...🙏*

  • @lissyppaul6702
    @lissyppaul6702 Před 14 dny

    Jesus please help my son reni to get a good job and a child for them and peace in their family aman

  • @marysharfin7983
    @marysharfin7983 Před 14 dny

    Lord help me to be strong and to concerate on to my prayers.Lord i am having some problems within my family.
    Lord help to be strong and frim .O Lord help me to have more confidence .Amen🙏🏻🙏🏻🙏🏻🙏🏻

  • @juthu---xy--
    @juthu---xy-- Před 14 dny

    Amen

  • @petroniageorge4548
    @petroniageorge4548 Před 14 dny

    Jesus please take care of Uby. Let him feel your mercy and healing touch. You only know what is good for him. Keeping in your safe hands. Be with Mody and children. Amen

  • @pathomas7903
    @pathomas7903 Před 14 dny

    Praise the Lord

  • @annammathomas8829
    @annammathomas8829 Před 14 dny

    Praise the Lord 🙏

  • @Sanoj-og6lr
    @Sanoj-og6lr Před 14 dny

    Amen jesus

  • @sujathomas2142
    @sujathomas2142 Před 14 dny

    AMEN 🙏

  • @sujathomas2142
    @sujathomas2142 Před 14 dny

    Praise the Lord 🎉

  • @sujathomas2142
    @sujathomas2142 Před 14 dny

    JESUS bless for the marriage of my daughter Anna 🙏

  • @ambikakamal8468
    @ambikakamal8468 Před 14 dny

    Amen God 🙏🙏🙏♥️♥️♥️

  • @manjubinny8997
    @manjubinny8997 Před 14 dny

    Amen❤

  • @lathajames1953
    @lathajames1953 Před 14 dny

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @daniel.hmaintenanceking5272

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @shanthababukunnel5288
    @shanthababukunnel5288 Před 14 dny

    Jesus bless my entire family souls off my father ❤ and mother ❤ and brother ❤ and sister ❤ and grandson ❤please pray for us amme mathve Jesus amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mithunseethal4672
    @mithunseethal4672 Před 14 dny

    🙏🙏🙏🙏🙏🙏🙏

  • @RemaniSudharshanan-pp3sh

    യേശുവേ൭പാ൬ുത൦പുരാനുസ്തുതയായിരിക്൭ട്ടഞങളു൭ടപ്റാ൪തനകേൾക്കണമേമആമേ൯

  • @binanayak375
    @binanayak375 Před 14 dny

    Gm Brother
    Thank you

  • @zinniaarun4602
    @zinniaarun4602 Před 14 dny

    Praise the Lord...😍🙏

  • @jewelyjilton9797
    @jewelyjilton9797 Před 14 dny

    Karthaveee antem ante kudumathil ullavarilum annodu bhanthapettu kidakunnavarilum agaude edapedal undakaname,kettukal pottikkane agayodu kooduthal ayii adupikkane ammen

  • @georgeka6374
    @georgeka6374 Před 14 dny

    Amen jesus umma ummmmmmmmmmmma umma 😭😭😭😭😭😭😭😭🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏👏😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤

  • @varghesev.a.7628
    @varghesev.a.7628 Před 14 dny

    Please pray for Shalu, Benoy, Prithviraj, Reetha, Vineetha, Reenu, Milind, and Sandra for their studies, projects, exams, visas and jobs. We pray for peace in our homes and save us from all Doshams, Sapams, calamities, enemies, diseases and accidents.👏🎚️😭🙏🕊️🏠Save our pets.😺🐈🕊️🙏

  • @omanavarghese5197
    @omanavarghese5197 Před 14 dny

    Karthava ent rogathin viduthal tharanaa ent kunjugalyd familik ella namayum kodukanaa

  • @varghesev.a.7628
    @varghesev.a.7628 Před 14 dny

    Please pray for Milind for his proper submission of his thesis. Please pray for his Visas and jobs.👏🎚️😭🙏🕊️

  • @varghesev.a.7628
    @varghesev.a.7628 Před 14 dny

    Please pray for Sandra for her MBBS Internship/House Surgency and MBBS Registration.🕊️🏠🙏😭🎚️👏

  • @varghesev.a.7628
    @varghesev.a.7628 Před 14 dny

    Please pray for Shalu and Reetha for the earliest favourable settlement of the Bank dues of their late son Rishiraj.🕊️🙏😭🙏😭🎚️👏