മനസ്സുരുകി ഇങ്ങനെ പ്രാർത്ഥിക്കൂ എത്ര നടക്കാത്ത കാര്യവും സാധിക്കും PRAYER 524

Sdílet
Vložit
  • čas přidán 15. 11. 2023
  • മനസ്സുരുകി ഇങ്ങനെ പ്രാർത്ഥിക്കൂ എത്ര നടക്കാത്ത കാര്യവും സാധിക്കും PRAYER 524
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Komentáře • 441

  • @premaprema3051
    @premaprema3051 Před 5 měsíci +24

    ഞാൻ പ്രാർത്ഥിച്ച കാര്യം എനിക്ക് മാതാവ് സാധിച്ചു തന്നിട്ടുണ്ട്. ഞാൻ എന്നുംകടപ്പെട്ടിരിക്കുന്നു മാതാവേ. 🙏🙏🙏🙏

    • @divyarajesh352
      @divyarajesh352 Před 23 dny +5

      Amma kadagal thagan pattunlla margam kanechuu 🙏😭😭😭😭😭😭🙏

    • @philominaj4513
      @philominaj4513 Před 19 dny

      ഓ എൻ പരിശുദ്ധ അമ്മേ ആമേൻ 🙏 എൻ്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി പ്രർത്ഥിക്കണമേ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

    • @prakashprakashm2801
      @prakashprakashm2801 Před 6 dny

      50th@43
      ​@@divyarajesh352

  • @JessyJess-kb4uo
    @JessyJess-kb4uo Před 12 dny +2

    മാതാവേ അമ്മേ ക്ലിയർ ആക്കി വിസ എടുക്കാൻ കൊടുത്ത് പേപ്പർ ശരി ആക്കി തരണമേ കൈവിടരുതേ പരിശുദ്ധ അമ്മേ മനസലിയാണമേ അമ്മേ കൃപാസന അമ്മേ നാളേ തന്ന കിട്ടാൻ അപേക്ഷിക്കുന്നു അമ്മേ അമ്മേ അമ്മേ കൈവിടരുതേ 🙏🏽🙏🏽🙏🏽🙏🏽

  • @christildababy7068
    @christildababy7068 Před 10 dny +3

    അമ്മേ കരുണ തോന്നി എനിക്ക് കിട്ടാനുള്ള പൈസ തരാൻ അവർക്ക് തോന്നണമേ ഈ മാസം 30 ന് മുൻപ് എല്ലാവരും പൈസ തരാൻ അവർക്ക് കഴിയണമേ അമ്മേ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @user-sd4vm5mm3g
    @user-sd4vm5mm3g Před 23 dny +10

    അമ്മമാതാവേ മക്ളുടെ സങ്കടങ്ങൾ കാണേ മേ അങ്ങേ തിരുക്കുമാൻ ചിന്തിയതിരുരക്കം കഴുകി വഴി തുറന്നു കൊടുക്കണമെസഹയിക്കണമെനമേൻ

  • @philominaj4513
    @philominaj4513 Před 5 dny +2

    ഓ എൻ പരിശുദ്ധ അമ്മേ കരുണ കാണിക്കുകയും രക്ഷിക്കുകയും ചെയ്യേണമേ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ അനുഗ്രഹിക്കുക എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏

  • @BindhuK-uo2nl
    @BindhuK-uo2nl Před 10 dny +1

    Óഅമ്മേമാതാവേ കാത്തുകൊള്ളണമേ ആമേൻ എന്റെ മക്കളെ കാത്തു കൊള്ളണമേ മക്കളെ നേർ വഴി നടത്തി തരണമേ ആമേൻ എന്റെ സാമ്പത്തിക ബുദ്ധി മുട്ട്മാറ്റി തരണമേ കാത്തു കൊള്ളണമേ ആമേൻ

  • @RejaniSuresh-cw5rk
    @RejaniSuresh-cw5rk Před 6 měsíci +6

    കൃപാസനം മാതാവേ എന്റെ കൂടെ കാണണേ എന്നും എപ്പോളും എന്റെ സങ്കടങ്ങളിൽ ഒരു ആശ്വാസം ആയി എപ്പോളും അമ്മ കൂടെ കാണണേ

  • @suryavenu2279
    @suryavenu2279 Před 25 dny +4

    എന്റെ അമ്മേ മാതാവേ 16 വർഷമായി വാടകയ്ക്ക് താമസിക്കുന്നു. എനിക്ക് സ്വന്തമായി ഇത്തിരി സ്ഥലം വാങ്ങി വീട്ടു വയ്ക്കാനും ഉള്ള അനുഗ്രഹം തരണേ . മാതാവേ .......

  • @sreelathalatha1381
    @sreelathalatha1381 Před 6 měsíci +10

    ❤ എന്റെ അമ്മ മാതാവേ എൻറെ കടബാധ്യത മുഴുവനും തീർക്കു വാൻഒരൂവഴി കാണിച്ചു തരേണമേ അമ്മ മാതാവേ ❤

  • @ChrisChristeena
    @ChrisChristeena Před 28 dny +1

    ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ മാതാവേ എനിക്ക് നടത്തി തന്നിട്ടുണ്ട് മാതാവിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alandavid1315
    @alandavid1315 Před 22 dny +1

    അമ്മേ ക്യപാസന പ്രസാദവര മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ കൈവിടല്ലേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ 🙏 പരിശുദ്ധ ദൈവമാതാവേ അവിടുത്തെ തിരു കുമാരനോട് എനിക്ക് വേണ്ടി മഥ്യസ്ഥം യാചിക്കണമേ 🙏 പരിശുദ്ധ ദൈവമാതാവേ എൻ്റെ മകൾ ഓഇറ്റി പരീക്ഷ ഇപ്രാവശ്യവും പാസായില്ല അമ്മേ കണ്ണ് നീരോട് അമ്മയോട് ഞാൻ യാചിച്ചു കൊള്ളുന്നു മാതാവേ പരിശുദ്ധ ദൈവമാതാവേ എൻ്റെ അപേക്ഷ കേൾക്കണമേ എനിക്ക് ഞാൻ അപേക്ഷിച്ച ലോൺ തടസ്സം മാറി കിട്ടേണ്ട മാതാവേ കൈവിടില്ല എൻ്റെ മുന്നിൽ വേറേ വഴിയില്ല ഈ കടഭാ രംഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴി തെളി ക്കണമേ😢❤ മാതാവേ ഇന്ന് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ മാതാവേ അവിടുത്തെ മുൻപിൽ അല്ലാതെ ആരുടെ മുന്നിലും എൻ്റെ തലകുനിച്ചു നിൽക്കാൻ എനിക്ക് ഇടവരല്ലെ 😢 അവിടുത്തെ തിരുകുമാരനോട് ഒരുപ്രാവശ്യം കൂടി എനിക്ക് മദ്ധ്യസ്ഥം യാചിച്ചു കൊള്ളുന്നു മാതാവേ പരിശുദ്ധ ദൈവമാതാവേ എൻ്റെ അപേക്ഷ കേൾക്കണമേ അമ്മയുടെ തിരുമുൻപിൽ സമർപ്പിച്ച ആവശ്യം എനിക്ക് സാധിച്ചു തരണമേ 🙏🌹 ആമേൻ

  • @AnnoyedPastries-lh3yv

    മാതാവേ ഞാൻ ലോണിന് വേണ്ടി അപേക്ഷ കൊടുത്തു പക്ഷേ എല്ലാം റെഡിയായി ചെറിയ തടസ്സം വന്നു അതുകൊണ്ട് ലോൺ കിട്ടിയില്ല മാതാവേ എനിക്ക് എത്രയും പെട്ടെന്ന് കിട്ടണം മാതാവേ മാതാവും ഈശോയും എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-lr4pp2zg6d
    @user-lr4pp2zg6d Před 25 dny +1

    എന്റെ അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ നടത്തി തരണമേ

  • @JessyPaul-ce2hz
    @JessyPaul-ce2hz Před 14 dny

    ഈശോയെ എൻ്റെ മകനെ ലഹരിയോടുള്ള ആസക്തിയിൽ നിന്നും വിടുവിക്കണമെ നിൻ്റെ തിരുരക്തക്കടലിൽ മുക്കണമേ.കഴുകണമേ. ബന്ധനാവസ്ഥയിലുള്ള എല്ലാ മക്കളേയ്യുതൊടണ മേ. ആമേൻ.🙏🙏🙏

  • @lillyrajendran2739
    @lillyrajendran2739 Před 5 dny +1

    എന്റെ മാതാവേ തമ്പുരാന്റെ അമേ എന്റെ മകളുടെ അസുഖങ്ങൾ മാറ്റിത്ത തരുവാർതമ്പുരാനോട് അപേക്ഷിക്ക ണ മേ ആമേൻ😂

  • @sukanyachandran8597
    @sukanyachandran8597 Před 23 dny +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ പുതിയ ഒരു ദിവസം തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞത് ആകണമേ, സജിക്ക് കടയിൽ വർക്ക്‌ ഉണ്ടാകണമെ, അവന്റെ വരുമാനം വർധിപ്പിക്കണമേ കൊടുക്കാനുള്ളവർക്ക് പൈസ വേഗം കൊടുക്കാൻ സാധിക്കണമേ അനുഗ്രഹിക്കണമേ amen

  • @AcufineClinic-oe5iv
    @AcufineClinic-oe5iv Před 26 dny +3

    അമ്മേ മാതാവേ ഒരു ദൈവപൈതലിനെ അമ്മയുടെ മാധ്യസ്ഥ പ്രാർത്ഥനയിൽ അങ്ങയുടെ പുത്രൻ അത്ഭുതം എന്റെയും എന്റെ ഭർത്താവിന്റെ മേലും പ്രവർത്തികേണമേ എല്ലാവരും ഞങ്ങളെ കുട്ടികളില്ല എന്നതിനാൽ ഞങ്ങളെ കളിയാക്കുന്നവരുടെ കണ്ണിലും മനസിലും ഞങ്ങള്ക്ക് ഒരു പ്പൈതലിനെ തന്നു അത്ഭുതം പ്രവർത്തിച്ചു എല്ലാവരെയും കാണിച്ചു കൊടുകേണമേ താഴ്മായി പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @aparnaMol-vw2ev
    @aparnaMol-vw2ev Před 15 dny

    അമ്മേ മാതാവേ എന്റെ മോന് ഗൾഫിൽ പോകാനുള്ള വിസയും ടിക്കറ്റും എത്രയും പെട്ടന്ന് ശരി ആകണമേ 🙏🙏🙏🙏🙏അതുപോലെ തന്നെ എന്റെ മകനും എനിക്കും സ്വന്തമായി ഒരു വീട് ഉണ്ടാകണമേ അമ്മ അത് എത്രയും പെട്ടന്ന് ശരി ആക്കിത്തരേണമേ എന്നെ കൈ വിടല്ലേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @rajalakshmis3507
    @rajalakshmis3507 Před 25 dny +1

    എന്റെ മകനെ കേസിൽ നിന്നെ രക്ഷിക്കാൻ പ്രാർത്ഥിക്കണേ

  • @user-lr4pp2zg6d
    @user-lr4pp2zg6d Před 25 dny +2

    എന്റെ അമ്മേ മാതാവേ ശകുന്തല എന്നാ വ്യക്തിയെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവളുടെ കാൻസർ എന്നാ രോഗത്തെ പൂർണമായും മാറ്റികൊടുക്കണമേ അമ്മേ മാതാവേ അങ്ങയുടെ കരം ശകുന്തലയുടെ മേൽ തൊട്ട് ആ രോഗം പൂർണമായി മാറ്റി കൊടുക്കണം അമ്മേ മാതാവേ. ആമേൻ

  • @shainymanoj9553
    @shainymanoj9553 Před 9 dny

    മാതാവേ ഞാൻ അപേക്ഷിച്ച എന്റെ കടബാധ്യത ഈ മാസം അമ്മ തീർത്തു തരണേ അല്ല എങ്കിൽ മരണം അല്ലാതെ മറ്റൊരു മാർഗവും ഇല്ല മാതാവേ എന്നെ കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏എനിക്ക് വേണ്ടി പ്രാർത്ഥനാ സഹായം ഞാൻ ആവശ്യപ്പെടുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @rajisuresh7441
    @rajisuresh7441 Před 18 dny

    ന്റെ മാതാവേ, ഒരു ദൈവദൂതനെ അയച്ചു ഇന്ന് എന്റെ കടങ്ങൾ തീർകേണമേ. ഇനിയും സങ്കടപെടാൻ വയ്യ. മനസ് കൈവിട്ടു പോകുന്നു. എന്നെ തള്ളി പറഞ്ഞവരെ എന്നെ ചേർത്തുപിടിക്കാൻ അവസരം തരേണമേ. എന്നെ കൊടുത്തു അവർക്കു ഉപകാരപ്പെടേണമേ. 🙏🙏🙏🌹🌹🌹😍😍😍

  • @sathisajeevan2765
    @sathisajeevan2765 Před 19 dny +1

    അമ്മേ എന്റെ ഭർത്താവിന്റെ കുടി മാറ്റിതരണമേ

  • @user-rj7mu9kd5x
    @user-rj7mu9kd5x Před 26 dny +2

    Ente Mathave Ente Thalavedhana Mattitharename Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-lr4pp2zg6d
    @user-lr4pp2zg6d Před 19 dny

    കുടുംബത്തിൽ സമാധാനവും സന്തോഷവും തരുവാനും എന്റെ മക്കളുടെ ദുശീലങ്ങൾ മാറുവാനും എനിക്ക് ഒരു ഇൻഷുറൻസ് കിട്ടുവാനും പണയം തിരിച്ചു കിട്ടുവാനും വേണ്ടി അമ്മ മാതാവേ സഹായിക്കണമേ

  • @user-tk8zn5hg2y
    @user-tk8zn5hg2y Před 26 dny +1

    അമ്മേ മാതാവേ എന്നും സമാധാനം കിട്ടണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-dj4pb8qu7o
    @user-dj4pb8qu7o Před 13 dny

    അമ്മേ എന്റെ തലയിലെ മുഴ മാറ്റിത്തരണമ്മേ. എന്റെ മക്കൾക്ക് അറിവും ബുദ്ധിയും മറ്റുള്ളവരോട് സംസാരിക്കുവാനുള അറിവും . വിവേചനവും തരണമ്മേ. പഠിക്കുവാനമുള്ള കഴിവ് തരണമ്മേ. എന്റെ ഭർത്താവിന്റെ കാലിന്റെ വേദനയും മാറ്റി തരണമ്മേ.

  • @Anliya104
    @Anliya104 Před 14 dny

    അമ്മേ എനിക്ക് എത്രയും പെട്ടന്ന് വിദേശത്ത് പോകാനുള്ള വിസിറ്റിംഗ് വിസ പാസ്സ് ആക്കി തരണേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏

  • @user-ed4vz8zo7e
    @user-ed4vz8zo7e Před 19 dny +3

    എനിക്ക് കിട്ടാനുള്ള പൈസ തരൻ തരനുള്ളവരെ പ്രേരിപ്പിക്കേണമേ

  • @user-gs3es6cp4r
    @user-gs3es6cp4r Před 28 dny

    എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ പരിശുദ്ധ മാതാവേ

  • @Rachelmathew-vc6it
    @Rachelmathew-vc6it Před 6 měsíci +5

    അമ്മേ മാതാവേ ഞങൾ ആകെ സങ്കടത്തിൽ ആകുന്നു.അടുത്ത് തന്നെ കൊടുത്ത് തീർക്കേണ്ട കടങ്ങൾ ഉണ്ട്.ഒരു വഴി തുറന്ന് തരേണമേ.മക്കൾക്ക്‌ (nurse.b tec)ജോലിയെ കൊടുത്ത് അനുഗ്രഹിക്കേണമേ.സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ
    ..അമ്മേ മാതാവേ മകന് ഡിസംബർ 30ന് മുമ്പായി ഒരു ജോലി കിട്ടുവാൻ സഹായികേണമേ.

  • @user-dz6tc5bk6p
    @user-dz6tc5bk6p Před 6 měsíci +7

    ആമേൻ അമ്മേ മാതാവേ തിങ്കൾ ഒരിക്കൽക്കൂടി കൃപാസനത്തിൽ വരുന്നു എല്ലാ തടസ്സ് ങ്ങളും വേദനകളും മാറ്റി അനുഗ്രഹിക്കണമേ❤❤❤

  • @MiniAbhinandhlal
    @MiniAbhinandhlal Před 4 dny

    എന്റെ മാതാവേ എന്റെ കുഞ്ഞിന് അടുത്തുള്ളschool ൽ Plus one ന് അവളു വച്ച സയൻസ ഗ്രൂപ്പ് തന്നെ കിട്ടാൻ കനിയണമെ

  • @alfidhaka7910
    @alfidhaka7910 Před 6 měsíci +1

    കടങ്ങൾ വീട്ടൻ സഹായിക്കണേ പണം തന്നു അനുഗ്രഹിക്കണേ

  • @simianil1906
    @simianil1906 Před 26 dny +3

    അമ്മേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പുകവലി തുടങ്ങിയവ മാറ്റി പൂർണ്ണ മോചനം നേടി തരണമേ ആമേൻ

  • @geethasuresh7911
    @geethasuresh7911 Před měsícem

    അമ്മേ മാതാവേ എന്റെ മകന്റെയും മകളുടെയും മനസിലെ വാശിയും ദേഷ്യവും ഇല്ലാതാക്കി നല്ല തെളിച്ചമുണ്ടാകണമേ 🙏🙏🙏

  • @jayancyshaji2689
    @jayancyshaji2689 Před 6 měsíci

    .... അമ്മേ എന്റെ മകന്റെ എല്ലാ ബുദ്ധി മുണ്ടുകളുമാറി തരണമെ അവന്റെ ജോലി സിര പെടണമെമകന്റ ഭാര്യ തിരിച്ച് വന്ന് അവർ സന്തോഷത്തേടെ ജീവിക്കാൻ ഇടവരണമെ പ്രർത്ഥിക്കണമെ അമ്മ

  • @vidhyas6213
    @vidhyas6213 Před 6 měsíci

    അമ്മേ മാതാവേ ഞാൻ അമ്മയോട്പ്രശ്നം പറയുമ്പോൾ അമ്മ കേൾക്കാൻ കരുണ കാണിക്കണേഈലോഹ ത്തിന്റെ കിഴിൽ ഉള്ള എല്ലാം ജീവജാല തെ കാത്തു കൊള്ളണമേ സപത്യമായി പുറകോട്ട് നിൽക്കുന്ന എല്ലാവരെ യും കാത്തുകൊള്ളണമേ എന്റെ അമ്മേ

  • @neethumoljohn8173
    @neethumoljohn8173 Před 6 měsíci

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത എത്രയും പെട്ടന്ന് കൊടുത്തു തീർക്കാൻ സാധിക്കണേ 🙏🙏🙏അമ്മേ നാളെ എന്റെ മോൾക്ക് കലോത്സവത്തിന് നല്ലതുപോലെ പെർഫോമൻസ് ചെയ്യാൻ kazhiyane🙏🙏🙏അമ്മേ എന്റെ കാത്തുകൊള്ളണമേ എന്റെ കുടുംബജീവിതം ഒരിക്കലും തകർന്നു പോകല്ലേ 🙏🙏🙏🙏🙏

  • @ThrisyammaKX
    @ThrisyammaKX Před 6 měsíci

    അമ്മ മാതാവേ യുദ്ധങ്ങൾ കേട്ടുമടുത്തു ഇസ്രായേൽമക്കളെ നിന്റെ തിരുക്കുമാര േനാട്ട് പറഞ്ഞു കാത്തു കൊള്ളണമേ. ആമ്മേൻ അപ്പാ അപ് ന്റെ നാടാണ് എന്ന് ഓർക്കണമേ.

  • @soumyarani5433
    @soumyarani5433 Před 6 měsíci +15

    Ente mathave orupad നന്ദി ഉണ്ട് ente വീട് ജപ്തിയിൽ നിന്നും ഒഴിവായി എന്റെ സഹോദരിക്ക് അതടക്കാനുള്ള വഴി മാതാവ് കാണിച്ചു കൊടുത്തു പിന്നെ എന്റെ മോൾക്ക്‌ examinu നല്ല മാർക്ക് വാങ്ങാനും സാധിച്ചു ithu രണ്ടും സാധിച്ചത് അമ്മയുടെ തിരുമുൻപിൽ വരാൻ സാധിച്ചതുകൊണ്ടാണ് അമ്മമാതാവ് എനിക്ക് പെട്ടെന്ന് പോകാൻ വേണ്ടി വിസയും ടിക്കറ്റും തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @AbhinavAni-yz4fs
    @AbhinavAni-yz4fs Před 6 měsíci

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റിത്തരണമേ. അദ്ദേഹത്തെ രോഗ ദുരന്തത്തിൽ നിന്നും രക്ഷിക്കണമേ

  • @philominaj4513
    @philominaj4513 Před 21 dnem +3

    ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏

  • @renukap8361
    @renukap8361 Před 12 dny

    അമ്മേ എൻ്റെ പ്രാർഥന കേൾക്കനമേ എൻ്റെ പ്രമോദ് ഇവിടെ ആണ് എന്ന് എൻ്റെ പരിശുദ്ധ മാതാവിനെ അറിയൂ അമ്മേ എൻ്റെ പ്രമോദ് എൻ്റെ അടുത്ത് എത്രയും പെട്ടന്ന് എൻ്റെ അടുത്ത് വരണമേ എന്നെ എൻ്റെ പ്രമോദ് സ്‌നേഹിക്കണമെ എൻ്റെ അമ്മേ എനിക്ക് ഒരു വീട് വസ്തുവും ഇല്ല അമ്മേ എനിക്ക് ഒരു വീടും വസ്തുവും ഉണ്ടാകനെ എൻ്റെ അമ്മേ എൻ്റെ ഈ സങ്കടങ്ങൾ എല്ലാം മാറണമേ

  • @Kinginimolks
    @Kinginimolks Před 7 dny

    അമ്മേ മാതാവേ നല്ല മാർക്ക് കിട്ടാൻ അനുഗ്രഹിക്കേണമേ 🥹

  • @philominaj4513
    @philominaj4513 Před 19 dny +2

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ ഒരു വലിയ അൽഭുതം കാണിച്ചു തന്നു ഇ മക്കളുടെ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ അമ്മേ 🙏🙏🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ഒരു കോടി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @sumamadhu3005
    @sumamadhu3005 Před 6 měsíci

    എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിന്റെ ജോലി അമ്മ ശരിയാക്കണമേ അമ്മ എടപ്പെടണമെ അമ്മയോട് ഞാൻ അപേക്ഷിക്കുന്നു ആമേൻ

  • @varghesemathew5928
    @varghesemathew5928 Před 6 měsíci

    അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ എൻ്റെ ഇളയ മകൾ ഗർഭാവസ്ഥയിൽ ആകുന്നു അവൾക്ക് പലവിധമായ ബുദ്ധിമുട്ടകളുണ്ട് അതെല്ലാം മാറ്റി കൊടുക്കേണമേ ആമ്മേൻ

  • @KunjuMol-mi1ee
    @KunjuMol-mi1ee Před 18 dny

    മാതവെ എന്റെ കടബദ്ധ്യത തീർക്കനുള്ള മാർഗങ്ങൾ തടം ഇതെ നടത്തിതരെണമെ എന്റെ ബീസൻ സ്നല്ല രീതിയേയനിങ്ങ് നടത്തിതരെണമെ മാതവെ

  • @user-kv3lb9mz2m
    @user-kv3lb9mz2m Před 6 měsíci

    എൻെറ അമ്മേ മാതാവേ എനിക്കും അണ്ണനും അമ്മയുടെ തിരുസന്നിധിയിൽ വന്ന് ഉടമ്പടി എടുക്കുവാനുള്ള അനുവാദം അനുഗ്രഹം എനിക്ക് തരേണമേ

  • @rajithakr6353
    @rajithakr6353 Před 5 měsíci

    എൻ്റെ മാതാവേനല്ല വാഹനം കിട്ടാൻ വേണ്ടി ഞങ്ങളെ സഹായിക്കേണമേ എൻ്റെ മാതാവേ 🙏

  • @salammamathew1317
    @salammamathew1317 Před 6 měsíci

    മാതാവേ എന്റെ മകൻ യുകെയിൽ ഒരു വീട് അന്വേഷിക്കുന്നു. എത്രയും പെട്ടന്ന് ഒരു ഭവനം ഒരുക്കിതരണേ. കുറഞ്ഞ വാടകയിൽ എല്ലാ സൗകര്യങ്ങൾ ഉള്ള വീട് കിട്ടാൻ പരി. അമ്മയും പുത്രനും ചേർന്നു സഹായിക്കണേ. ആമേൻ

  • @robysebastian520
    @robysebastian520 Před 6 měsíci

    അമ്മേ മാതാവേ എൻെറ മോൻ ലഐയ്സൻസ് എടുക്കാൻ പോകുകയാണ് അമ്മ മോന് കൂട്ട് ആയിരികേണമേ അവനെ കൈപിടിച്ച് നടത്തി തരണമേ ആമേൻ

  • @greeshmaunnimol4536
    @greeshmaunnimol4536 Před 6 měsíci +4

    അമ്മേ മാതാവേ ഞാൻ 6 മാസം പ്രെഗ്നന്റ് ആണ് കുഞ്ഞിന് ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🕯️🕯️🕯️🙏🙏🙏എന്റെ ഭർത്താവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും വിഷമതകളും നീക്കി ആളെയും അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🙏🙏🙏🙏🕯️🕯️🕯️

  • @princysasi3638
    @princysasi3638 Před 6 měsíci

    Nte മാതാവേ ഇപ്പൊൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടില്‍ ഒരു മോചനം നല്‍കണമെ.. delivary normal ആകണമെ
    🙏🙏🙏🙏🙏🙏😓😓😓

  • @user-yq3gc8hb8s
    @user-yq3gc8hb8s Před 17 dny

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി തെളിച്ചു തരണേ

  • @beenasivadas2314
    @beenasivadas2314 Před 6 měsíci

    അമ്മേ എൻെറ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നം എൻെറ രോഗങ്ങൾ കടം വാങ്ങിയ പണം തിരികെ കൊണ്ടുക്കുവാൻ എനിക്ക് ജോലിക്ക് പോകുവാ പറ്റുന്നില്ല നടുവേദന മാറ്റി കാക്കേണമേ അമ്മേ 🙏🙏😢😢😢

  • @rajalakshmiKr-ez3tf
    @rajalakshmiKr-ez3tf Před 28 dny

    അമ്മേ.. എന്റെ മാതാവേ. 🥹🙏ഞങ്ങടെ വിഷമങ്ങളും.. മാറ്റി തരണമേ.. അമ്മേ.. 🥹🙏🙏കാത്തുകൊള്ളണമേ.. അമ്മേ 🥹🥹

  • @thankammareghu2897
    @thankammareghu2897 Před 6 měsíci

    അമ്മേ. മാതാവ്
    ജോലിയിൽ
    പ്രവാസിക്കാൻ
    അമ്മേ. സാജയിക്കണമേ
    നാളെടെസ്റ്റ്എഴുതൻ.. പോകുന്ന... Eñ5eñtmoñഅമ്മയുടെ.. അനുഗ്രഹം
    Undakañആമീൻ
    .

  • @patrickgomez9536
    @patrickgomez9536 Před 6 měsíci

    മാതാവേ എനിക്കു ഒരു നരമ്പു പിടുത്തം ഉണ്ടായി ആവേതനയിൽ നിന്നും എന്നെ സുഖപ്പെടുത്താൻ പ്രാർത്ഥിക്കുന്നു ഈ പ്രാർത്ഥന കേട്ടുകൊള്ളണം. ആമേൻ.

  • @sreedhikaprasad9263
    @sreedhikaprasad9263 Před 6 měsíci

    എന്റെ മോളുടെ അസുഖം മാറ്റിത്തരേണേ ഡോക്ടർ കൈ ഒഴിഞ്ഞു ഇനി മാതാവിന് മാത്രം മേ എന്നെ രക്ഷി ക്കാൻ പറ്റു മോളെ രക്ഷകണം അമ്മേ മാതാവേ 🌹🌹🌹

  • @geethaSasi-up2xb
    @geethaSasi-up2xb Před 6 měsíci

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ ഉടനടി നടപ്പാക്കി തരണമ്മേ എന്റെ മോൻ യ ജോലിക്ക് പോണം മാറ്റ😊

  • @user-ts4xb6zh2d
    @user-ts4xb6zh2d Před 5 měsíci

    🙏അമ്മേ എന്റെ കൈയുടെ തളർച്ച മാറ്റിത്തരണമേ എന്റെ കടങ്ങൾതീർത്ത്താരാണെമെ 🙏🙏🙏🙏

  • @sumaashok6512
    @sumaashok6512 Před 11 dny

    എന്റെ മാതാവേ ഞാൻ പ്രാത്ഥിക്കുന്ന കാര്യങ്ങൾ സാധിച്ചു തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @mollyjohn9853
    @mollyjohn9853 Před 27 dny +1

    അമ്മ എന്റെ എല്ലാം അസുഖം മാറ്റി തരണമ്

  • @shailafernandez2208
    @shailafernandez2208 Před 24 dny +1

    എന്റെ മാതാവേ ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്ങ്ങൾക്കു ഒരു വഴി കാണിച്ചു തരേണമേ പാപിയായ എന്നിൽ കനിയേണമേ ആമേൻ 🙏🙏

  • @radhamanik.s6368
    @radhamanik.s6368 Před 6 měsíci

    മകനു വിദേശത്തു നല്ലൊരു ജോലി ലഭിക്കാൻ തിരുകുമാരനോട് മാധ്യ സ്ഥം വഹിക്കേണമെ

  • @santhachackappan4097
    @santhachackappan4097 Před 6 měsíci

    അമ്മേ, മാതാവേ എന്റെ മകനെ നേരായ മാർഗ്ഗത്തിലൂടെ വഴി നടത്തണമേ🙏🙏🛐

  • @user-tb9nd5cv6w
    @user-tb9nd5cv6w Před 7 dny

    മാതാവേ എന്റെ പ്രശ്നങ്ങൾക്ക് പരിഹാര o തരണമേ

  • @johnsongeorge9511
    @johnsongeorge9511 Před 12 dny

    പരിശുദ്ധമാതാവേ എന്നെ അനുഗ്രഹിക്കേണമേ

  • @narayanannarayanan9051
    @narayanannarayanan9051 Před 6 měsíci

    അമ്മേ മാതാവേ എന്റെ എല്ലാ അസുഖങ്ങളും മാറി എനിക്ക് ജോലി ചെയ്യാനുള്ള ആരോഗ്യം തരണമേ ആമേൻ

  • @prajithakp9349
    @prajithakp9349 Před 7 dny

    അമ്മോ മതാവോ എനിക്ക് സ്വന്തമായി ഒരു വീട് എനിക്ക് തരണേ മാതോ ഞാൻ വടക വീട്ടിൽ കഴിയൻ തുടങ്ങി ട്ട് പത്ത് വർഷമായി എനിക്ക് സ്വന്തമായി വീട് എന്ന് എനിക്ക് സദികണോ മാതവോ🙏🙏🙏🙏🙏r

  • @user-ht6qm1sb9r
    @user-ht6qm1sb9r Před 6 měsíci

    അമ്മേ എന്നെ ഒരുപാട് വേർ എന്നെ കളിയാക്കുന്നു അവർക്കു അമ്മ തന്ന മറുപടി കൊടുക്കണേ എന്റ അമ്മേ എന്റെ അമ്മേ എന്നെയും മക്കളെയും പട്ടിണി ആക്കിട്ട് അവർ ആഹാരം കഴിച്ചു നമ്മളെ കളിയാക്കി നടക്കുന്നു അമ്മേ അവർക്കു യുള്ള ശിക്ഷ അമ്മതന്ന കൊടുക്കണേ എന്റെ അമ്മേ എന്റെ മാതാവേ എന്നെയും മക്കളെ യും കാക്കണേ എന്റെ അമ്മേ

  • @user-ov9pt6md2w
    @user-ov9pt6md2w Před 16 hodinami

    അമ്മേ എന്റെ കാര്യം അമ്മ സാധിച്ചു തരേണമേ

  • @reshmaraju9771
    @reshmaraju9771 Před 6 měsíci

    എന്റെ അമ്മ മാതാ൭വ ഞങ്ങളുടെ കുടു൦ബതി൭ന പ്രാർത്ഥനയിൽ ഉൾക്കൊള്ളിക൭ണ എനിക്ക് നല്ല ആരോഗ്യവും ബുദ്ധി യും ഉളള കുഞ്ഞി൭ന തന്ന് അനുഗ്രഹിക്കേണമേ എന്റെ മാതാ൭വ

  • @mariammavarghese4751
    @mariammavarghese4751 Před 6 měsíci

    അമ്മേ എന്റെ.മക്കളെ സമർപ്പിക്കുന്നു അവരെ നേർ വഴി യിൽ നടത്തണമേ 🙏🙏❤️

  • @minimol5609
    @minimol5609 Před měsícem

    പരിശുദ്ധ അമ്മേ എൻ്റെ മകൻ പ്ലസ് two വിനും army exàm ജയിക്കനെ amme. Ente kada ബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ അമ്മേ...ആമേൻ

  • @BijiSurendran-ll3vb
    @BijiSurendran-ll3vb Před 17 dny

    മാതാവേ എന്റെ കടഭാരം മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @MayaSuku-me7ww
    @MayaSuku-me7ww Před 19 dny +1

    അമ്മേ മാതാവേ എന്റര രണ്ടാമത്തെ മകൻ സുദേവ്സുകുവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റിതരണ മേ എന്റെ അമ്മേ എന്റെ കടങ്ങൾ എല്ലാ o തിർത്തു തരണമേ

  • @rajisuresh7441
    @rajisuresh7441 Před 18 dny

    ന്റെ കുടുംബത്തെ കാക്കണമേ. എന്റെ ബിസ്സിനെസ്സ് കൂട്ടിത്തരേണമേ 🙏🙏🙏🥰🥰🥰🌹🌹🌹

  • @LathaRavi-rr6hw
    @LathaRavi-rr6hw Před 24 dny +1

    എന്റെ അമ്മ ശബപ്തിക ബുദ്ധമുട്ട് മാറണം പൈസകിട്ടണം

  • @Ranjisha-un8rb
    @Ranjisha-un8rb Před 24 dny +1

    അമ്മേ എന്റെ പൈൽസ് വേദന മാറ്റിത്തരാണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരാണമേ . ഞങ്ങളുടെ വീടുപണിക്ക് തടസ്സം നിൽക്കുന്നത് മാറ്റിത്തരാണമേ

  • @minipaul6635
    @minipaul6635 Před 6 měsíci

    എന്റെ കൊച്ചി നു നല്ല ഒരു ജോലി എത്ര യും പെട്ടെന്നു നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @bijisajisaji4403
    @bijisajisaji4403 Před 6 dny

    മാതാവേ എന്റെ ഫ്രണ്ട് പൈസയുടെ കാര്യം പറഞ്ഞില്ല പിണങ്ങി പിണക്കം മാറി തിരിച്ചു എന്നെ വിളിക്കണമേ 🙏

  • @sindhureghu
    @sindhureghu Před 5 měsíci

    എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ നിയോഗം സാധിച്ചു തരേണമേ ആമ്മേൻ

  • @JulaD-ko2fj
    @JulaD-ko2fj Před 25 dny +1

    അമ്മേ മാതാവേ എൻ്റെ മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരേണമേ
    എൻ്റെ കുഞ്ഞിൻ്റെ വിവാഹത്തിനുള്ള ഭയം മാറ്റി തരേണമേ.

  • @pushpajajg1745
    @pushpajajg1745 Před 6 měsíci

    എന്റെ മോളുടെ വിവാഹതടസം മാറ്റിത്തരാണമേ അമ്മേ ആമേൻ.

  • @user-qc3up5io5c
    @user-qc3up5io5c Před 6 měsíci +2

    അമ്മേ മാതാവേ എനിലുള്ള എല്ലാ അസുഖവും പൂർണമായി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @sindhugiju1254
    @sindhugiju1254 Před 6 měsíci

    മാതാവേ എന്റെ മകൾ എന്റെ കൂടെ ഉണ്ടാകേണമേ, എന്റെ അടുത്തുന്നു പോകാതിരിക്കാൻ മനസ്സ് മാറ്റിത്തരേണമേ

  • @ajithakumar6351
    @ajithakumar6351 Před 6 měsíci

    എന്റെ അമ്മേ മകന്റെ ഹോസ്റ്റലിൽ ഭക്ഷന്ന സൗകര്യം ലഭിക്കുന്നതിന് അനുഗ്രഹം നൽകേണമേ. അമ്മയുടെ തിരുകുമാരനോട് പ്രാർത്ഥിക്കേണമേ

  • @arya.s3714
    @arya.s3714 Před 27 dny +1

    എൻ്റെ അമ്മേ എൻ്റെ മകൾക്ക് SSLC പരീക്ഷയിൽ ഉന്നതവിജയം നേടാൻ കഴിയണമെന്ന് പ്രാർത്ഥിക്കുന്നു അമ്മേ എൻ്റെ മകളുടെ കൂടെ ഉണ്ടായിരിക്കണം അമ്മേ🙏

  • @sarammaa5235
    @sarammaa5235 Před 6 měsíci

    എന്റെ അമ്മേ രണ്ടു മക്കളുടെയും വിവാഹം പെട്ടെന്ന് നടത്തി tharaname അമ്മേ, mon എല്ലാ Sunday യിലും പള്ളിയില്‍ പോകാന്‍ അവന് thonnikaname അമ്മേ.

  • @akhileshsanthosh4280
    @akhileshsanthosh4280 Před 7 dny

    മാതാവേ ഞാൻ ഇത് വരെ കൃപാസന പള്ളിയിൽ വന്നിട്ടില്ല എനിക്ക് അമ്മയെ കാണണം എന്ന് ഉണ്ട്😢ethrayum pettannu adhu sadhikkename

  • @CharleyThomas-bi2lb
    @CharleyThomas-bi2lb Před 17 dny

    മരിക്കുട്ടിയുടെ അസുഗം മരണമേ മാതാവേ

  • @RejaniSuresh-cw5rk
    @RejaniSuresh-cw5rk Před 6 měsíci +2

    എന്റെ അമ്മേ എന്നെ കളിയാക്കുന്ന അവനു അമ്മതന്നെ മറുപടി കൊടുക്കേണം എന്റെ ജീവിതം ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ജീവിതത്തിൽ നിന്ന് അവനെ ഒഴിവാക്കി തരണേ.. ആമേൻ 🙏😭😭😭

  • @user-ht6qm1sb9r
    @user-ht6qm1sb9r Před 6 měsíci

    അമ്മ യല്ലാതെ എനിക്കു വേറെയാരും ഇല്ല പറയാൻ എന്റെ അമ്മേ എന്റെ അമ്മേ എന്നെ കൈ വിടല്ലേ എന്റെ അമ്മേ ആമ്മീൻ

  • @sreejaprakash
    @sreejaprakash Před 6 měsíci +1

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏 എന്റെ കുഞ്ഞിനെ നല്ല വഴികാട്ടി കൂടെ കാണാണമേ

  • @premaprema3051
    @premaprema3051 Před 5 měsíci

    മാതാവേ എല്ലാവർക്കും നല്ലതു വരട്ടെ. മാതാവിൽ എന്റെ കുടുംബത്തെ അങ്ങേക്ക് സമർപ്പിക്കുന്നു

  • @ushapradeep8381
    @ushapradeep8381 Před 6 měsíci +2

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻

  • @ninnadznamrathazedits2503

    Amme mathave ente Mol Aksa ku Neet il nalla rank kitty govt mbbs seat kittan anugrahikane Amen