എന്ത് കൊണ്ടാണ് ദൈവം നിന്റെ പ്രാർത്ഥന കേൾക്കാതെ പോകുന്നത് ? കൃപാസനം മരിയൻ ഉടമ്പടി ധ്യാനം

Sdílet
Vložit
  • čas přidán 4. 05. 2024
  • #kreupasanam#marian#udambadi#dhyaanam

Komentáře • 518

  • @AnilKumar-kb4uv
    @AnilKumar-kb4uv Před měsícem +14

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ആമേൻ യേശുവേ കർത്താവേ ജോസഫ് അച്ഛനെ ആരോഗ്യവും ആയുസും കൊടുത്ത് സഹായിക്കേണമേ

  • @sajicalicut8984
    @sajicalicut8984 Před 14 dny +6

    അമ്മയെ സഹായിക്കണമേ ജൂൺ 16 നടക്കുന്ന എന്റെ മകളുടെ എക്സാമിൽ അമ്മയുടെ സഹായം കൃപ ഉണ്ടായിരിക്കണം അമ്മ മുൻപേ തന്നെ നടന്നു നടത്തി തരണേ🙏

  • @user-kl3rr9go4n
    @user-kl3rr9go4n Před měsícem +9

    എന്റെ അമ്മേ എന്റെ തെറ്റുകൾ പൊറുക്കണം അമ്മേ എന്നെഅനുഗ്രഹിക്കണാമെ എന്റെ മകൻ പുറത്തേക്ക് പോകുവാൻ നോക്കുന്നുണ്ട് അത് നല്ല ജോലി ആകണമേ. അത് ശരി യാക്കി തരണമേ. എന്റെ മക്കളെ കാത്തുകൊള്ളണമേ. എന്റെ കണ്ണന് പണി ഉണ്ടാവണമേ. അവർക്ക് പണി ക്ക് വിളിക്കാൻ തോന്നിക്കണമേ. എന്റെ കണ്ണന്റെ അമ്മക്ക് കിട്ടാൻ ഉള്ള കാശ് എത്ര യും വേഗം കിട്ടാൻ അമ്മ അനുഗ്രഹിക്കണം

  • @kunjumolsabu5156
    @kunjumolsabu5156 Před 19 dny +10

    അമ്മ മാതാവേ കൊച്ചുമോളുടെയും, ബിന്ദു സിസ്റ്ററിന്റെയും, അനീഷിന്റെയും കാൻസർ എന്ന രോഗം മാറ്റിത്തരേണമേ 🙏🙏🙏

  • @mathewthomas2561
    @mathewthomas2561 Před měsícem +14

    അമ്മേ പരിശുദ്ധ അമ്മേ മക്കൾക്ക് പഠിക്കാൻ മടുപ്പ് തോന്നാതെ നന്നായി പഠിക്കാൻ സാധിക്കണേ ❤❤❤❤

  • @user-fk4fp1fn3b
    @user-fk4fp1fn3b Před měsícem +24

    അമ്മേ മാതാവേ എൻ്റെ നിയോഗസങ്ങളുടെ മേൽ കരുണയായിരിക്കേണമേ

  • @minimoozhickal2920
    @minimoozhickal2920 Před měsícem +14

    അമ്മേ മാതാവേ എന്റെ കണ്ണിന്റെ മുടൽ മാറ്റി തരുവാൻ കരുണയുടകണമേ

  • @lathakrishnan155
    @lathakrishnan155 Před 21 dnem +5

    അമ്മേമാതാവേ എന്റെമോനെ കൂട്ട്കെട്ടിൽ നിന്നും ലഹരിയിൽ നിന്നും രഷിക്കേണമേ. മോനെ. ഒരു ജോലി കിട്ടണമേ

  • @jincythomas6025
    @jincythomas6025 Před měsícem +12

    മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം നടത്തി തരേണമേ 🙏🏿🙏🏿🙏🏿

  • @philomina7677
    @philomina7677 Před 14 dny +7

    എൻറെ മകന്റെ സങ്കടം മാറ്റി കൊടുക്കേണമേ ശക്തിയും ബലവും നൽകേണമേ ആമ്മേൻ

  • @shylajasivaraman3295
    @shylajasivaraman3295 Před měsícem +12

    അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ യായിരിക്കേണമേ ആമ്മേൻ

  • @user-th7cn4vx1d
    @user-th7cn4vx1d Před měsícem +6

    എന്റെ അമ്മേ മാതാവേ ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തി ൻെറബലഹീനതകളെഅനുഗ്രഹിച്ച്ബലടുത്തിചേർത്ത്നിർത്തണമേഉത്തരംനൽകണമേമാതാവേ❤❤

  • @user-oo8eh5vx1o
    @user-oo8eh5vx1o Před 17 dny +7

    കടബാധ്യതയെ ഏല്പിച്ചു പ്രാർത്ഥിക്കുന്നു, പൊക്കാൻ വയ്യാത്ത കട ബാധ്യത ആണ് മാതാവേ

  • @sheebageorge9995
    @sheebageorge9995 Před 18 dny +3

    അമ്മ മാതാവേ എന്റെ കടങ്ങളുടെ മേൽ കരുണായിരിക്കണമേ

  • @sujashaju273
    @sujashaju273 Před 19 dny +4

    അമ്മേ മാതാവേ മക്കളിൽ കനിയണമെ

  • @lillymsaju854
    @lillymsaju854 Před 28 dny +4

    Amme mathave ente makkalude asukam matty tarename anugraggicename amen

  • @ashaanoop8387
    @ashaanoop8387 Před měsícem +4

    അമ്മേ മാതാവേഉടമ്പടി നിയോഗം സാധിച്ചു തരണമെന്ന്അമ്മയോടും യേശു അപ്പച്ചനുംപ്രാർത്ഥിക്കുന്നുആമേൻ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @SanthanPs
    @SanthanPs Před 18 dny +3

    മാതാവേ എന്റെ കടബാധ്യത മാറ്റി തരണേ. അവിടുത്തെ സന്നിധിയിൽ വന്നു ഉടമ്പടി പുതുക്കാനുള്ള കൃപ തരണേ. ആത്മഹത്യയുടെ വട്ടത്തിലാണ് അമ്മേ കടം കൊണ്ട് രക്ഷിക്കണേ . പലിശക്കാരുടെ അടുത്തുനിന്ന് കടമെടുത്തു നശിക്കുകയാണ് അമ്മേ അവരിൽനിന്ന് കടമെടുക്കാതെ തൊഴിൽ ചെയ്യാനുള്ള കൃപ തരണേ തിരു കുമാരനോട് മധ്യസ്ഥം അപേക്ഷിച്ചു അമ്മ മാതാവേ🙏🙏🙏

  • @user-kp4mu9sc1f
    @user-kp4mu9sc1f Před měsícem +3

    അമ്മേ മാതാവേ, ഈശോയുടെ സ്നേഹത്താൽ എന്നെ നിറക്കണമേ 🙏.സഹനങ്ങളെ നേരിടാൻ 🙏പ്രയാസങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാൻ ശക്തി നല്കണമേ 🙏.

  • @vijayammacv3127
    @vijayammacv3127 Před 15 dny +1

    🙏🙏🙏🙏🌹 അമ്മയെ പരിഷത്തെ അമ്മേ ദൈവം മാതാവേ എന്റെ മോന്റെ ഭാര്യ ഉപേക്ഷിച്ചു പോയിട്ട് ആറുമാസമായി എന്റെ മോൻ മഹാ കഷ്ടതല ജീവിക്കുന്ന രണ്ടു മക്കളുണ്ട് എത്രയും പെട്ടെന്ന് അവളെ തിരിച്ചു വരുവാൻ അമ്മേ ഈശോയെ ഒന്ന് പ്രാർത്ഥിക്കണം 🙏🙏🙏🙏🌹

  • @sreelachu8214
    @sreelachu8214 Před 24 dny +1

    അമ്മേ മാതാവേ എൻ്റെ മകൻ എല്ലാ കുട്ടികളെപ്പോലെ സംസാരിക്കുകയും അവൻ്റേതായ കാര്യങ്ങൾ അവന് സ്വയം ചെയ്യാൻ കഴിയേണമേ..... എൻ്റെ രണ്ടാമത്തെ മകൾ10-ാം ക്ലാസ്സ് കഴിഞ്ഞ് +1 ലേക്ക് അവൾ പഠിച്ച സ്കൂളിൽ തന്നെ +1 കിട്ടേണമേ.... 🙌🏻🙏🏻

  • @jainammawilson5357
    @jainammawilson5357 Před měsícem +4

    അമ്മേ മാതാവേ എൻറെ കണ്ണിൻറെ ഞരമ്പിനെ സുഷിരങ്ങൾ അടയുവാനും പൂർണ്ണമായും കാഴ്ചശക്തി ലഭിക്കുവാനും അപേക്ഷിക്കുന്നു

    • @janesherly8199
      @janesherly8199 Před 21 dnem

      എന്റെ അമ്മയുടെ കണ്ണിന്റെ കാഴ്ച്ച ലഭിക്കണേ മാതാവേ 🙏🏻

  • @user-dt7tk9rh6k
    @user-dt7tk9rh6k Před 17 dny +1

    എന്റെ മാതാവേ എന്റെ മകന്റെ നിയോഗത്തിനു മേൽ കരുണ ഉണ്ടാവണമേ

  • @mollymartin4029
    @mollymartin4029 Před měsícem +5

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ മേൽ കരുണയായിരിക്കണമേ🙏🙏

    • @chinnaunni
      @chinnaunni Před měsícem

      എന്റെ മുതവേ എന്റെ മകളെ കാ ത്തു കൊള്ളണമേ

    • @chinnaunni
      @chinnaunni Před měsícem

      എന്റെ കുടുംബ തിൻെറസാബിതിക്കമേഘ ല അനുഗ്രഹിക്കണമേ ആമേൻ

  • @philominatomy6292
    @philominatomy6292 Před 22 dny +2

    എനിക്ക് നന്നായി ഉറങ്ങുവാനുള്ള അനുഗ്രഹം തന്നതിനെ ഓർത്ത് ഈശോയ്ക്ക് അമ്മമാതാവിന് നന്ദി പറയുന്നു

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před měsícem +4

    അമ്മേ മാതാവേ ങ്ങളുടെ കേസ് അമ്മയുടെ വണക്കം മാസം എല്ലാ ഞങ്ങൾക്ക് അനുകൂലമായി വരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @RettyKM
    @RettyKM Před 20 dny +1

    കൃപാസന അമ്മേ എന്റെ മക്കളെ പഠിപ്പിക്കാൻ കരുണയുണ്ടാകേണമേ

  • @varkeyjoseph3713
    @varkeyjoseph3713 Před měsícem +2

    മാതാവേ എന്റെ മകന്റെ ഗെയിം കളി മാറ്റി പഠിക്കാൻ ഉൽസാഹം കൊടുക്കണമെദൈവ ഭക്തി എല്ലാ മക്കൾക്കും കൊടുക്കണമെ.ആമ്മേൻ.

  • @AlphonsaKappuprambil-ic7ks
    @AlphonsaKappuprambil-ic7ks Před 21 dnem +2

    അമ്മെ മാതാവേ എന്റെ മകൻ ഡൊമിനിക്കിന്റെ എല്ലാ തടസ്സങ്ങും നീക്കി വിദേശത്ത് പോകാനുള്ള അനുഗ്രഹം നൽകണമെ

  • @mariansworld7158
    @mariansworld7158 Před 15 dny +1

    അമ്മേ എനിക്ക് നല്ല ഒരു ജോലി തരണമേ..... ഒരു നിവർത്തിയും ഇല്ലമ്മേ.... എന്റെ എല്ലാ പ്രശ്നങ്ങളും ഞാൻ സമർപ്പിക്കുന്നു...... 🙏🏻

  • @bennymathew8204
    @bennymathew8204 Před 20 dny +2

    പരിശുദ്ധ ദൈവ്വമാതാവ് തിരുക്കുമാരൻ എൻ്റെ കുടുമ്പത്തിൻ്റെ നാഥനായി വാഴണമേ കുടുംബത്തിൻ്റെ കണ്ണീർ തുടക്കണമേ സമ്പത്തികബുദ്ധിമുട്ടിൽ നിന്ന് കര കയറ്റണമേ

  • @Mijo47
    @Mijo47 Před 8 dny

    അമ്മേ എന്റെ കുടുംബത്തിന്റെ നിരവധി ആവശ്യങ്ങൾക്കായും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ

  • @lekhaunni8382
    @lekhaunni8382 Před měsícem +2

    എന്റെ മാതാവേ എനിക്ക് 14 നാം തീയ്യതി ലോൺ ശരിയാക്കി തരണേ എന്റെ മോന്റെ നാളത്തെ പരീക്ഷ നന്നായി എഴുതാൻ മാതാവ് അനുഗ്രഹിക്കണേ

  • @poulosepd5268
    @poulosepd5268 Před 16 dny +1

    എന്റെ മകന് വിസ ലഭിക്കണമേ മാതാവേ അവന്റെ കൂടെ ഉണ്ടാവന്നെ

  • @user-dj2ie7vn7s
    @user-dj2ie7vn7s Před měsícem +2

    അമ്മ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ

  • @babyjose34
    @babyjose34 Před měsícem +2

    ഈശോയെ ഗീതയുടെ കാൻസർ രോഗം സുഖപ്പെടുത്താൻ കരുണ തോന്നണ്ണമേ. മാതാവേമാത്യസ്തതം വഹിക്കേണ്ണമേ.

  • @AmbikaAmbi-lm7ck
    @AmbikaAmbi-lm7ck Před 20 dny +1

    എൻ്റെ ഭർത്താവിന് മാനസാന്തരം കൊടുക്കണേ എന്നെ വിളിക്കണേ എനിക്ക് ചെലവിന് തരേണ ഇതിനെല്ലാം അമ്മ മനസ്സ് കൊടുക്കണേ എൻ്റെ സഞ്ചാരി മാതാവേ

  • @RajanRajan-sz2is
    @RajanRajan-sz2is Před 27 dny +2

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ അടുക്കൽ അഭയം തേടി വരുന്നവരെ അമ്മ ഉപേക്ഷിക്കില്ല എല്ലാം നഷ്ട്ടപെട്ട ഞാൻ അമ്മയുടെ അടുക്കൽ വന്നു എന്റെ ഈ ജീവനും ജീവിതവും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ എന്നെ സഹായിക്കാൻ വരും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @user-nl7cx5mi8h
    @user-nl7cx5mi8h Před měsícem +2

    അമ്മേ മാതാവേ സ്വസ്തി നന്ദി സ്തോത്രം ചെയ്യുന്നു സാക്ഷ്യം പറയാൻ ഇടയാകണമെആമേൻ

  • @BencyLawrence-vo6qt
    @BencyLawrence-vo6qt Před 15 dny +1

    അമ്മേ മാതാവേ എന്നയും എന്റെ കുടുംബതീനയും സമർപ്പിക്കുന്നു, എന്റെ കടം മാറ്റി തരണമേ പലിശ കൊടുത്തു കൊടുത്തു മരിക്കുന്നു മാതാവേ അതുകൊണ്ട് എന്റെ കടം ഒന്ന് മാറ്റി തരണമേ.

  • @beenakalia7011
    @beenakalia7011 Před měsícem +2

    അമ്മ മാതാവേ, എൻ്റെ അമ്മയെ നോകുന്ന എൻ്റെ ചേച്ചിയ്ക്ക് അമ്മയോട് സ്നേഹവും ബഹുമാനവും ആദരവും ഉണ്ടവനെ.അമ്മയുടെ ഓർമ്മ ശക്തി തിരിച്ച് തരണേ.

  • @stephysajuSaju-yw7tf
    @stephysajuSaju-yw7tf Před 15 dny +1

    അമ്മേ മാതാവേ എനിക്ക് പുറത്തേക്കു ജോലിക്ക് പോകുവാൻ വേണ്ടി ക്യാഷ് ന്റെ ബുദ്ധിമുട്ട് ഉണ്ട് അമ്മേ തരാന്ന് പറഞ്ഞ ചേട്ടൻ ക്യാഷ്തരാൻ അമ്മ മാതാവേ അവിടുത്തെ അനുഗ്രഹം ചോരീയേണമേ അമ്മേ എനിക്ക് പോകാൻ അമ്മ അനുഗ്രെഹിക്കണമേ 🙏🙏

  • @vinodanirudhan
    @vinodanirudhan Před 22 dny +1

    അമ്മേ എന്റെ മോളുടെ കേസെല്ലാം etryaum പെട്ടന്ന് തീർപാകി തരേണമേ 🙏🙏🙏

  • @__.theblackbird.
    @__.theblackbird. Před 6 dny

    യേശുവേ അമ്മമാതാവേ എന്റെ കുഞ്ഞിന് രോഗസൗഖ്യം നൽകണേ അവളുടെ പിരീഡ്സ് ക്രമമിക്കിത്തരണേ

  • @RaineyPaulose
    @RaineyPaulose Před 29 dny +2

    മാതാവെ അമ്മേ മക്കൾക്ക് വേണ്ടി അപേക്ഷിക്കേണമെ മകൾക്ക് കുഞ്ഞുങ്ങളെ കെടുക്കേ ഞ്ഞ മെ ആമീൻ❤❤❤

  • @ChrisChristeena
    @ChrisChristeena Před 24 dny +1

    സഞ്ചാരിമാതാവേ ജോയിലിന് പഠിക്കാൻ സന്മനസ്സ തോന്നിക്കണമേ അവന്റെ ഉത്വാസി മാറ്റം കൊടുക്കേണമേ മാതാവേ പ്രാർത്ഥിക്കാൻ ശക്തി കൊടുക്കേണമേ അവനെ ഉറക്ക കൂടുതലാണ് ട്യൂഷന് പോകാൻ മടിയാണ് മാതാവേ അത് മാറ്റിത്തരണമേ

  • @suseelakm997
    @suseelakm997 Před měsícem +3

    അമ്മേ മാതാവേ എന്റെ മകനെതൃത്താനാകണമേ ആമ്മേൻ😢

  • @JalajaKumari-ic5wc
    @JalajaKumari-ic5wc Před 29 dny +1

    അമ്മ മാതാവ് മകൻ സജിൻ മാതാവിനെ കരങ്ങളിൽ സമർപ്പിക്കുന്നു മകനെ അനുഗ്രഹിക്കട്ടെ നിരാശ മാറ്റി അനുഗ്രഹിക്കട്ടെ

  • @SajithaShibu-fh3pj
    @SajithaShibu-fh3pj Před 21 dnem +1

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തികമായ എല്ലാ ബുദ്ധി മുട്ടും മാറ്റി തരണേ അമ്മേ മാതാവേ ഞങ്ങളുടെ വസ്തു വിറ്റു കടം തീർക്കുവാൻ സഹായിക്കണേ അമ്മേ

  • @user-dj2ie7vn7s
    @user-dj2ie7vn7s Před měsícem +3

    അമ്മ മാതാവേ എന്റെ മകളുടെ വിവാഹം പെട്ടന്ന് നടത്തി തരണമേ
    ആമേൻ

  • @sheejaaresseil2822
    @sheejaaresseil2822 Před 24 dny +1

    Fr ക്യാൻസർ ബാധിച്ച് കഴിയുന്ന ഞങ്ങളുടെ അമ്മയ്ക്ക് രോഗസൗഖ്യം നൽകാൻ വേണ്ടിയിട്ട് പ്രാർത്ഥിക്കണമേ. മാതാവിന്റെ കൃപയാൽ അമ്മയ്ക്ക് എല്ലാ സഹിക്കാൻ ഉള്ള ശക്തി കൊടുക്കണമേ.

  • @user-gy2nw9df7l
    @user-gy2nw9df7l Před měsícem +2

    അമ്മേ മാതാവേ അപ്പു യുകെ ജോലി നല്‍കി anugrahikkane 🙏🙏🙏

  • @beenajacob485
    @beenajacob485 Před 13 dny +1

    അമ്മേ കുഞ്ഞുമോൻ അങ്കിൾ നെ സമർപ്പിക്കുന്നു. നാളെ നടക്കാനൊരിക്കുന്ന pegscan normal ആയിട്ട് മാറ്റിത്തരേണമേ. വേദന complete മാറി സുഖം പ്രാപിച്ചു ദൈവ നാമം മഹത്വ പ്പെടട്ടെ. എത്രയും നേരത്തെ ഉടമ്പടി എടുത്ത് അവിടെ വന്നു സാക്ഷ്യം പറയുവാൻ ഇടയാക്കേണമേ. അമ്മ കൂടെ പോകേണമേ.

  • @chinjuvinoj8631
    @chinjuvinoj8631 Před měsícem +2

    അമ്മേ മാതാവേ എന്റെ മക്കളെയും മൂന്നു പേരെ അനുഗ്രഹിക്കണമേ ഉറക്കെ പഠിക്കുവാനുള്ള കൃപ കൊടുക്കേണമേ എന്റെ ചേട്ടന്റെ വയ്യായ്കയും കാര്യങ്ങളും മാറ്റി അനുഗ്രഹിക്കണമേ കാലിലെ നീരും മാറ്റി കൊടുക്കേണമേ വണ്ടിയോടിക്കുമ്പോൾ മുമ്പും പിമ്പും അമ്മയും മാതാവേ കാവൽ ആയിരിക്കണമേ ഞങ്ങളിൽ നിന്ന് മുമ്പിൽ മാനിച്ചു നിർത്തേണമേ ഞങ്ങടെ കടബാധ്യത തീർക്കാൻ തീർത്തു തരേണമേ ഞങ്ങളുടെ കൊണ്ടാഴി വീടും സ്ഥലവും ഞങ്ങളുടെ കൂടെയും നല്ല വിലയ്ക്ക് വിറ്റുമാറണമേ എന്റെ അറക്കപ്പൊടി വീട് 15 വർഷമായി അമ്മ വേറൊരാളുടെ പേരിലാണ് എന്റെ അറിവില്ലായ്മയിൽ ചെയ്ത ഒരു അബദ്ധമാണ് ആ വീട് സ്ഥലം എന്റെ മമ്മിയുടെ പേർക്ക് തിരിച്ചെഴുതി കിട്ടണമേ ഞങ്ങൾ അനേകം പേർക്ക് പൈസ തിരിച്ചു കൊടുക്കുവാൻ ഉണ്ട് ആ പൈസ എല്ലാം കൊടുത്തു തീർത്ത് അവരോട് ക്ഷമ ചോദിക്കുവാൻ ഞങ്ങൾ അനുഗ്രഹിക്കണമേ എന്റെ കൂടെപ്പിറപ്പിനെ തക്ക തുണയെ കൊടുത്താൽ അനുഗ്രഹിക്കണമേ മദ്യപാനം മാറ്റി കൊടുക്കണം നല്ലൊരു മകൻ ആക്കി മാറ്റേണമേ സുര അങ്കിളിന്റെമദ്യപാനം മാറ്റി കൊടുക്കേണമേ ആമീൻ ✝️✝️✝️❤❤❤

  • @princypmadambi76
    @princypmadambi76 Před 2 dny

    അമ്മേ മാതാവെ എൻ്റെ ഷോൾഡറിൽ ഒരു ഓപ്പറേഷൻ വേണ്ടി വന്നിരിക്കുന്നു അമ്മയുടെ ഇഷ്ടം നിറവേറ്റി അനുഗ്രഹ മായ് തീർക്കണമെ.

  • @sumathikuttypk2241
    @sumathikuttypk2241 Před 29 dny +1

    അമ്മേ ദൈവ മാതാവേ മകന്റെ ലോൺ പാസാക്കി കൊടുകേണമേ എന്റെ നിയോഗം അമ്മ ഏറ്റടുക്കണമേ ഞങ്ങളെ സഹായിക്കണമേ

  • @thomasjoseph8308
    @thomasjoseph8308 Před 16 dny +1

    ഇവരുടെ പ്രാർത്ഥന സാധിച്ചുകൊടുകേണമേ അമ്മേ ദൈവത്തിന്റെ അമ്മേ

  • @user-dx2su9yg2v
    @user-dx2su9yg2v Před měsícem +1

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും സുഖപെടുത്തണമേ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും തീർത്തു തരേണമേ ഈശോയെ മാതാവേ അനുഗ്രഹിക്കണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @ancyprayingforthefamilytho5181

    ഭവനത്തിന്റെ എല്ലാ ആവശ്യങ്ങളിലും കൂടെ ഇരിക്കണ മാതാവേ 🙏🙏

  • @SunithaSunil-eu2oo
    @SunithaSunil-eu2oo Před 15 dny +1

    എൻ്റെ മകന് പഠിക്കാനുള്ള കൃപകൊടുക്കണമേ മാതാവേ

  • @devasyaachanmathew5309
    @devasyaachanmathew5309 Před 14 dny +1

    അമ്മേ എനിക്ക് ഇന്ന് വൈകുന്നേരം കോഴിക്കോട് പോകണം എനിക്ക് പ്രഷർ കുടുന്നുണ്ട് അത് ഉണ്ടാകാതിരിക്കണമേ തലവേദനയും ഉണ്ട് അതെല്ലാം മാറ്റി തരണമേ അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ സക്ഷിയാക്കി എന്നെ മാറ്റണമേ

  • @_AnjanasWorld_
    @_AnjanasWorld_ Před měsícem +3

    മാതാവേ ഞാൻ മനസ്സിൽ വിചാരിച്ചു പ്രാർത്ഥിച്ച പൈസ എനിക്ക് കിട്ടണേ ഇന്ന് തന്നെ...എനിക്ക് സാക്ഷ്യം പറയാനും എന്റെ അനുഭവം വഴി എന്റെ വീട്ടുകാർ കൃപാസനത്തിൽ വിശ്വസിക്കുവാനും ഇടവരുത്തണമേ

  • @kunjumolsabu5156
    @kunjumolsabu5156 Před 19 dny +1

    അമ്മേ മാതാവേ എന്റെ മക്കളുടെ മേൽ കരുണതോന്നണമേ അവിടുത്തെ അനുഗ്രഹം മക്കളുടെ മേൽ ഉണ്ടായിരിക്കേണമേ

  • @Sheelas-en1xx
    @Sheelas-en1xx Před 15 dny +1

    അമ്മേ മാതാവേ എന്റ ഭർത്താവ് എന്റെ മദ്യം പാനം നിർത്തി തരണമേ അമ്മേ മാതാവേ അമമ.ഒന്ന് സ്പർശിച്ചു തരണമേ അമ്മ മാതാവേ
    ഒന്ന്സ്ശ

  • @bindhuwilson5272
    @bindhuwilson5272 Před 13 dny

    അമ്മേ സ്കൂളിൽ പോകുന്നു എല്ലാ മക്കളെയും കാത്തുകൊള്ളണമേ അപകടങ്ങൾ എല്ലാം ഒഴിവാക്കി തരണേ 🙏🏻🙏🏻🙏🏻

  • @user-rs8rt2mr8j
    @user-rs8rt2mr8j Před 29 dny +2

    മാതാവെ ജിജി യെ സമർപ്പിക്കുന്നു കടം വീട്ടൻ മാർഗ്ഗം കാണിച്ചു തരണമെ

  • @KuttiyammaVangad
    @KuttiyammaVangad Před 24 dny +1

    അമ്മേ എന്റെ മോൻ സംഭവിക്കാൻ പറ്റാത്ത oru ബന്ധത്തിൽ അകപ്പെട്ടിട്ടാനുള്ളതേ അമ്മേ ആ ബന്ധത്തിൽ നിന്ന് വേർപെടുത്തിതാരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🫢

  • @omanabalakrishnan763
    @omanabalakrishnan763 Před 24 dny +1

    എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ എൻ്റെ മകൾ മീരാ ഭർത്താവിൻ്റെ അടുത്ത് എത്തി അവിടെ ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ സഹായിക്കണേ മാതാവേ എൻ്റെ മകൻ മിഥുന് ഗൾഫിൽ പോകാൻ അനുമതി നൽകണേ എൻ്റെ അമ്മേ മാതാവേ ഇപ്പോൾ വന്ന ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മനസ്സിൽ എന്നും കൂടെ ഉണ്ടായി റിക്കണീ അസുഖം കാരണം വളരെ ബുദ്ധിമുട്ടുന്നു സഹായിക്കണേ മാതാവേ എൻ്റെ കടം തീർക്കാൻ എന്നെ സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ ഞങ്ങളുടെ ഭവനത്തിൽ എല്ലായ്പ്പോഴും അമ്മയുടെ കരുണനിറഞ്ഞ അനുഗ്രഹം തന്ന് സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ എൻ്റെ അമ്മേ മാതാവേ

  • @AniJoseph-ud4wu
    @AniJoseph-ud4wu Před měsícem +3

    പരിശുദ്ധ ദൈവമാതാവേ ഫീസ് അടയ്ക്കാതെ മുടങ്ങി കിടക്കുന്ന എൻ്റെ മോൻ്റെ പഠനം പൂർത്തി ആക്കി കിട്ടുവാൻ സഞ്ചാരി മാതാവേ അനുഗ്രഹിക്കണമേ . ഞങ്ങൾക്കു സ്വന്തമായി ഒരു ഭവനം കിട്ടുവാൻ അനുഗ്രഹിക്കണമേ . എൻ്റെ ഭർത്താവിൻ്റെ മദ്യപാനശീലം മാറ്റി തരണമേ എൻ്റെ രണ്ടു വികലാംഗർ ആയ സഹോദരങ്ങളുടെ രോഗങ്ങൾ മാറ്റി തരണമേ. എൻ്റെ രണ്ടു സഹോദരിമാരുടെ ഷുഗർ എന്ന രോഗം മാറ്റി തരണമേ എൻ്റെ High BP മാറ്റി തരണമേ സഞ്ചാരി മാതാവേ ഞങ്ങളേ എല്ലാവരെയും അനുഗ്രഹിക്കണമേ അമ്മയുടെ സാക്ഷികൾ ആക്കി അനുഗ്രഹിക്കണമേ🙏🙏🙏♥️

  • @KuttiyammaVangad
    @KuttiyammaVangad Před 24 dny +1

    അമ്മേ മാതാവേ എന്റെ കൊച്ചുമോളുടെ ദേഷ്യം മാറ്റിത്തരേണമേ അമ്മേ അമ്മേ ദേവ്യ സന്നിതിയിലേക്ക് വരുവാൻ അനുഗ്രെഹികേണമേ devyanugrehavum ദേവ്യാനുഭവും നൽകി അനുഗ്രെഹികേണമേ അച്ഛനെയും അമ്മയെയും ബഹുമാമിക്കാനുള്ള അറിവും ബോധവും നൽകി അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏qq🙏🙏🙏

  • @maisusantony2141
    @maisusantony2141 Před dnem

    എന്റെ കുടുബത്തിന്റെ കൂടെ ഉണ്ടാവണമേ 🙏.. അമ്മേ 🙏

  • @Subhagamanni
    @Subhagamanni Před měsícem +1

    എന്റെ സഹോദരൻ സ്വർണം എടുത് തരുമാനു ഞാൻ എന്റെ ഭർതാവിനോട്‌ പറഞ്ഞു അതി നു ഇനി 8 ദിവസമേ യുള്ളൂ മാതാവേ എനിക്ക് ആൾ താരയിൽ സാഷ്യം പറയാനുള്ള അനുഗ്രഹo താരണമാതാവേ അച്ഛൻ പറഞ്ഞതു പോലെ എന്റെ അഷരാവും ആദിയം സ ആണ് 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @mallikank4874
    @mallikank4874 Před 17 dny +1

    അമ്മമാതാവേ എനിക്ക് സ്വർണ്ണം പണയം എടുത്തു കൊടുക്കണമേ തിരുകുമാരൻ എന്ന അനുഗാർണിമേ

  • @user-rs8rt2mr8j
    @user-rs8rt2mr8j Před 29 dny +1

    ഈശോയെ ഡൈ സമ്മയെ സമർപ്പിക്കുന്നു കടമ്പാ തൃത മാറ്റി കൊടുക്കണമെ

  • @ashaviju4336
    @ashaviju4336 Před 22 dny +1

    H എന്റെ മാതാവേ ഞങ്ങളുടെ മേൽ അനുഗ്രഹം ചൊരിയണെ അമ്മ കൂടെ ഉണ്ടാവനെ

  • @ritalazar4590
    @ritalazar4590 Před měsícem +2

    അമ്മേ മാതാവേ രോഗസൗഖൃം നൽകി എന്റെ ഭർത്താവിനെ അനുഗ്രഹിക്കണമെ 🙏🏼 സാക്ഷൃപ്പെടുത്തിക്കൊള്ളാം.

  • @user-rs8rt2mr8j
    @user-rs8rt2mr8j Před 29 dny +1

    എൻ്റെ മാതാവെ എൻ്റെ മക്കൾക്ക് പഠിക്കാൻ തോന്നണമെ രണ്ടുമക്കളുടെ പരിക്ഷാ വരാജയം സമർപ്പിക്കുന്നു മാതാ എൻ്റെ മക്കൾ രണ്ടു പേർക്കും ജയിക്കാൻ സാധിക്കണമെ സാക്ഷ്യം പറയൻ സാധിക്കണമെ

    • @janesherly8199
      @janesherly8199 Před 21 dnem

      കുടുംബത്തിൽ ദൈവീക ആശ്രയവും കാരുണ്യവും നല്കണമേ 🙏🏻

  • @joicyjoseph360
    @joicyjoseph360 Před měsícem +1

    എൻ്റെ അമ്മേ എൻ്റെ മോൻ്റെ മേൽ കൃപചൊരിയണമെ

  • @RincyGeorge-ls2lh
    @RincyGeorge-ls2lh Před 3 dny

    അമ്മേ മാതാവേ എന്നെ കൈ വിടരുത്തെ...എന്നെ സൗഖ്യപെടുത്തണമേ

  • @KuttiyammaVangad
    @KuttiyammaVangad Před 24 dny +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ വീട് 2017ൽ പണിതു ethuvareബാക്കിപണി ചെയ്യാൻ സാമ്പത്തികബുദ്ധിമുട്ടെ കാരണം പറ്റിയില്ല അമ്മേ. ഇടിഞ്ഞു വീഴാറായ വീട്ടിലാണ് നില്കുന്നത്. അമ്മേ എന്റെ വീടിന്റെ ബാക്കിപണി പൂർത്തിയാക്കി എനിക്ക് ഒരു ദിവസം ആവീട്ടിൽ നിൽക്കാൻ എന്നെ അനുഗ്രെഹികേണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @renjini.rrenjiniprasad7311

    അമ്മേ മാതാവേഎന്റെ ഭ ർത്താവിന് വിദേശത്തേക്കു തിരിച്ചു പോകാനുള്ള വഴി തെളിയിക്കയണേ അമ്മേ മാതാവേ

  • @user-rs8rt2mr8j
    @user-rs8rt2mr8j Před 29 dny +1

    മാതാവെ ഗ്രേസിയെ സമർപ്പിക്കുന്നു കടബാദ്ധ്യത മാറ്റി തരണമ

  • @sijishaju8719
    @sijishaju8719 Před měsícem +2

    സഞ്ചാരി മാതാവേ എന്റെ മകൾക്കും കൂട്ടുകാർക്കും bsc എക്സാമിൽ ഉന്നതവിജയം നൽകണേ മകൻ sslc anu നന്നായി പഠിക്കാനുള്ള അനുഗ്രഹവും ചേട്ടന് വിദേശത്ത് ജോലിയും തന്നു അനുഗ്രഹിക്കണേ മാതാവേ 🙏

  • @toxicgamerz3340
    @toxicgamerz3340 Před 7 dny

    എൻറെ മാതാവേ എൻറെ ജോലിയുടെ കാര്യം ശരിയാവുംജോലി ശരിയാവാൻ ആയിട്ട് പ്രാർത്ഥിക്കണമേ

  • @snipersquadgaming5797
    @snipersquadgaming5797 Před 12 dny

    അമ്മേ ദൈവ മാതാവേ എന്റെ oet പരീക്ഷയിൽ വിജയം നേടിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @SenthilKumar-nl8sw
    @SenthilKumar-nl8sw Před měsícem +1

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് ഒരു വീട് വയ്ക്കാൻ സാധിക്കണമേ. എന്റെ മകൾ ധനനന്ദയ്ക്ക് കെ വിയിൽ അഡ്മിഷൻ കിട്ടണമേ. എന്റെ ഹരി നന്ദനയ്ക്ക് ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ എപ്പോഴും ഒന്നാമതാവണമേ. ഞങ്ങളുടെ വീടിന്മേൽ അഭിഷേകം ചൊരിയണമേ.

  • @MiniR-kz8hr
    @MiniR-kz8hr Před měsícem +1

    അമ്മേ എന്റെ മകളുടെ . കാബാദ്യതകൾ മാറ്റി കൊടുക്കണമേ

  • @simonmj4628
    @simonmj4628 Před 17 dny +1

    Yesuve karuna thonnane Amma mathave innu exam ezhuthunna ella makkaleyum samarppikunnu avarkuvendi madyastham parayane ALLELUIA Amen Amen Amen

  • @user-dx2su9yg2v
    @user-dx2su9yg2v Před měsícem +11

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മകൻ രഞ്ജിത്തിനെ രക്ഷിച്ചു തരേണമേ അവനെ ജോലിക്ക് പോകുവാൻ തോന്നിക്കണമേ ഈശോയെ മാതാവേ അവനെ ദൈവ വിശ്വാസി ആക്കണമേ പരിശുദ്ധ ആത്മാവിനെ നിറവെററണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

    • @maryjosephvalakamattathil6467
      @maryjosephvalakamattathil6467 Před 23 dny +2

      Anne Mathave .my memory is becoming less and now what. I heard after2 minute l can't remember.please. Mother, increase my memory.. After two or three days

    • @rosammajacob7802
      @rosammajacob7802 Před 22 dny +1

      Amme july 3 phd submission
      September 15 vivaham jeromes

    • @dipeeshkk2414
      @dipeeshkk2414 Před 7 dny

      മാതാവേ എൻറ കാലിലെ വേ. തന മാറ്റി തരണമ

    • @dipeeshkk2414
      @dipeeshkk2414 Před 7 dny

      പമാതാവേ എന്റെ കണ്ണിന് നല്ല കാഴ് തരേണമേ

  • @shijieldhose6693
    @shijieldhose6693 Před 7 dny

    മാതാവെ എന്റെ കടബാധ്യത തീർക്കാൻ സ്ഥലം കച്ചവടം ആയി കിട്ടുവാൻ സഹായിക്കണെ അമ്മേ

  • @georgekm
    @georgekm Před 9 dny

    അമ്മേ മാതാവേ എൻ്റെ കണ്ണിൻ്റെ മുടൽ മാറ്റി തരുവാൻ കനിയണമേ

  • @anjalysaji7579
    @anjalysaji7579 Před 5 dny

    അമ്മേ എന്റെ മോൾക്ക്‌ ഉത്തരം അറിയാമെങ്കിലും പറയാൻ പറ്റാതെ വേദനിക്കുന്നുപരിശുദ്ധ അമ്മേ അവിടുത്തെ പരിശുദ്ധത്മാവിനെ കൊടുത്തു അവളെ ബാലപ്പെടുത്തണം 🙏🏼🙏🏼ഇനി ഒരു ടീച്ചേഴ്സും കൊച്ചിനെ കളിയാക്കാനും വേദനിപ്പിക്കാനും സമ്മദിക്കല്ലേ സന്തോഷത്തോടെ പഠിക്കാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼😭😭

  • @user-ll9iy5sl7t
    @user-ll9iy5sl7t Před 18 dny +1

    ഇന് മാതാവേ റോബിച്ചന് എക്സാം തുടങ്ങുവാ മാതാവ് എക്സാം ഹോളിൽ കടന്നു ചെന്നു മകന് നല്ല ബുദി കൊടുത്തു അറിവ് കൊടുത്തു എക്സാം എഴുതി പാസ്സ് ആകണം ആമേൻ 🙏🙏🙏

  • @princythomas2697
    @princythomas2697 Před měsícem +2

    എന്റെ കുടുംബത്തിൽ സമാധാനമുണ്ടാക്കി തരണമേ🙏🙏🙏🙏🙏

  • @user-pe6ny5kl1n
    @user-pe6ny5kl1n Před 22 dny +1

    മാതാവേ ജോലി സംസാരിക്കണം ജപമാല പ്രഭാഷണം പ്രസാദ് 6😥 മാതാപിതാക്കളെ കാണാൻ അനുഗ്രഹിക്കട്ടെ അമ്മേ മാതാവേ എന്റെ മക്കൾ അച്ഛനെ കാണാൻ ആഗ്രഹിക്കണം എന്ന് ആഗ്രഹിക്കണ അനുഗ്രഹിക്കണമേ😥

  • @user-xk5gl1jy5o
    @user-xk5gl1jy5o Před 6 dny

    അമ്മേ മാതാവ് എന്റ മേൽകരുണ ആയിരിക്കണമേ

  • @user-xg2wg9xv3t
    @user-xg2wg9xv3t Před 2 dny

    എൻ്റെ മകൻ ദൂരസ്ഥലത്താണ് കൂടെയുണ്ടാവണെ🙏🙏🙏🙏🙏🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l Před měsícem +2

    അമ്മേ മാതാവേ jincy വിസ ജോലി നല്‍കി anugrahikkane

  • @annasara7460
    @annasara7460 Před 19 dny +1

    Eshoye ente amme ente makanu thozhil thannu anugrahikkane Avane kaividaruthe kathukollane 🙏❤️

  • @halomification
    @halomification Před měsícem +1

    Yeshuve.vidheshath nalloru joly nalki anughrahikaname