കൃപാസനത്തിൽ സാത്താനിക് ശക്തിയെന്ന് വിശ്വസിപിച്ചു!! ഇടിവെട്ട് സാക്ഷ്യം..

Sdílet
Vložit
  • čas přidán 16. 05. 2024
  • കൃപാസനത്തിൽ സാത്താനിക് ശക്തിയെന്ന് വിശ്വസിപിച്ചു. അമ്മ സത്യം കാണിച്ചുതന്നു! എയർഹോസ്റ്റസിന്റെ ഇടിവെട്ട് സാക്ഷ്യം..
    #സായാഹ്നപ്രാർത്ഥന
    #kreupasanamlive
    #മരിയൻഉടമ്പടി
    #കൃപാസനംഒഫീഷ്യൽ
    #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    #കൃപാസനം
    #globalrosarymeet
    #googlemeet
    #mariancovenanttestimony
    #holymother
    #lightacandle
    #frvpjosephkreupasanam
    #kreupasanamlive
    #kreupasanamlatestvideo
    #frvpjosephkreupasanamlatestvideo
    #kripasanamsashyagal
    #marianapparitionsite
    #kripasanamofficial
    #kripasanamathavu

Komentáře • 132

  • @MaryAntony-qq1mo
    @MaryAntony-qq1mo Před 3 dny

    എൻ്റെ മാതാവേ എൻ്റെ മോനു വിശ്വാസം കൊടുക്കേണമേ ഒരു ജിരിക്കാൻ ഉള്ള ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ വന്നു കൂടിയിരിക്കുന്ന കടം മാറ്റി തരേണമേ എല്ലാ ബ് എനങ്ങളും പൊട്ടിക്കേണ്മേ ലോൺ എടുക്കാതെ തന്നെ ബാദ്ധ്യതമാറ്റി തരേണമേ അമ്മേൻ

  • @user-nt1ct3hu3y
    @user-nt1ct3hu3y Před měsícem +46

    എന്റെ ഈശോ എന്റെ ജോലി സൂപ്പർവൈസറായിട്ട് തന്നെ എനിക്ക് അമ്മേടെ മാധ്യസ്ഥത യിൽ ഈശോയുടെ അനുഗ്രഹത്താൽ എനിക്ക് ആ ജോലി തന്നെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MercySteaphen
    @MercySteaphen Před 10 hodinami

    എന്റെ മകന്റെ പേര് allotment ഇൽ വരുന്നതിനു വേണ്ടി അമ്മേ മാതാവേ പ്രാർത്ഥികണമേ

  • @babichanthomas3296
    @babichanthomas3296 Před 3 dny

    എൻ്റെ അമ്മ മാതാവേ എൻ്റെ ആശ്രയമേ ആമേൻ എൻ്റെ കർത്താവേ എൻ്റെ ദൈവമേ ആമേൻ

  • @Thomas-zz2mv
    @Thomas-zz2mv Před 22 dny +3

    അമ്മേ എൻ്റെ വീട്ടിൽ സമാധാനം തരണേ.... എൻ്റെ ഭാര്യയുടെ സ്വഭാവം പഴയത് പോലെ ആക്കണമേ

  • @mollytomy2918
    @mollytomy2918 Před 26 dny +16

    അമ്മേ മാതാവെ പരീക്ഷ എഴുതിയ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ....ആമ്മേൻ🙏❤🙏

  • @shajuthankachan6685
    @shajuthankachan6685 Před měsícem +11

    മാതാവേ എൻ്റെ വീടിൻ്റെ പണി പൂർത്തീകരിക്കാൻ സഹായിക്കേണമേ

  • @johnsonvaippicherilhomutta5945

    അമ്മേ എൻ്റ സഹോദരന്മാരെ വിശുവാസത്തിലക്ക് കൊണ്ടു വരണമേ

  • @valsakuriakose3262
    @valsakuriakose3262 Před 22 dny +2

    എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ കുഞ്ഞിന്റെ പി ആറിന്റെ കാർഡുകൾ എത്രയും പെട്ടന്ന് അതായത് അടുത്ത മാസം തന്നെ ശരിയാക്കി തരേണമെ അമ്മേ മാതാവേ 20 തീയതി തന്നെ ശരിയാക്കി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്റെ കുഞ്ഞുങ്ങളെ

  • @girijamk1376
    @girijamk1376 Před 10 dny +2

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ ഓസ്ത്രീയക്കുള്ള വിസാ എത്രയും വേഗം ശെരിയാക്കി തരേണമേ ദൈവ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejavr-qs4ym
    @sheejavr-qs4ym Před 26 dny +7

    എന്റെ സഹോദരിക്ക് ജോലി എളുപ്പം ആക്കണേ 🙏

  • @vikeshkannan
    @vikeshkannan Před 26 dny +4

    അമ്മേ എൻ്റെ ഇരുപതു ലക്ഷം കടം ഉണ്ട് അത് മാറി പോകാൻ ഒരു വഴി തെളിയിച്ചു തരണമേ ആമേൻ വേലായുധൻ നന്ദി കർത്താവേ 17:25

  • @bincysojan5984
    @bincysojan5984 Před 17 dny +3

    മാതാവേ എന്റെ രണ്ട് മകളുടെയും വരാൻ പോകുന്ന പരീക്ഷകൾക്ക് വേണ്ടി നന്നായി പഠിക്കാനും എഴുതാനും ജയിക്കാനും അനുഗ്രഹിക്കണേ

  • @rejisavio5596
    @rejisavio5596 Před měsícem +10

    എന്റെ അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയായി എന്നെ ഉയർത്തേണമേ അമ്മേ 🙏🙏

    • @RajanN-ly7gu
      @RajanN-ly7gu Před 16 dny

      അമ്മേ എന്റെ അമ്മേ എന്റെ മാതാവേ എന്റെ വീട്ടിൽ ആർക്കു ചിക്കൻ ബോക്സ് വരല്ലേ എന്റെ മാതാവേ എന്റെ കൃപാസന മാതാവേ എന്നെയു. എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ മാതാവേ

    • @leelammajohn-qm2jm
      @leelammajohn-qm2jm Před 2 dny

      ❤❤❤

  • @bindhuprakash703
    @bindhuprakash703 Před měsícem +7

    അമ്മേ മകളുടെ മനസിലെ വിഷമതകൾ മാറ്റി മകൾക്ക് ഉയർച്ച നൽകണമേ

  • @girijamk1376
    @girijamk1376 Před 10 dny +1

    അമ്മേ മാതാവേ എന്റെകുടുബം ത്തേ ഇശോയുടെ നാമത്തിൽ ദൈവ വിശ്വാസത്തിലേക്ക് ഉയർത്തേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @xavierkaitharath9288
    @xavierkaitharath9288 Před 6 dny

    My Mother Mary,you know everything of me, help me ,take me and my family in your hand please.

  • @SavithaBinil
    @SavithaBinil Před 6 dny

    Enta amme enike njan padicha thozhilil enikoru joli thannu anugrahikanee... Ameen...

  • @JosephStalin-tx4fb
    @JosephStalin-tx4fb Před 25 dny +2

    കൃപാസനം മാതാവേ എന്റെ അപേക്ഷ സാധിച്ചു തരണ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️👏👏👏👏

  • @sandhyabaiju9199
    @sandhyabaiju9199 Před 28 dny +4

    അമ്മേ എൻ്റെ കടം മാറാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ

  • @vikeshkannan
    @vikeshkannan Před 26 dny +2

    കർത്താവേ അവിടെത്തെ ഹിതം പ്രവർത്തിക്കാൻ എനിക്ക് ആലോചന തരണമേ ആമേൻ വേലാച്ചൻ

  • @thresiammapg451
    @thresiammapg451 Před 5 dny

    Amme parisudhaamme ente anandhumonu katharilekkill jolikulla vida eluppam varename
    Oru thadasavum kudathe poku vanum avide samadhanamai joli chiyanum sadhikkename
    Nallasambalathil joli kittename kadangal theerename
    Joli sthalathu orapathum undakaruthe aammen 🙏🙏🙏🙏🙏😭😭😭😭😭😘😘

  • @ronyjohn5684
    @ronyjohn5684 Před 6 dny

    Ente parishudha amme ente ibs mattitharane

  • @vikeshkannan
    @vikeshkannan Před 26 dny +2

    മാതാവേ എന്തെ എൻ്റെ കുടുബത്തേയു😮 | അമടെത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നുഞങ്ങളെ അനുഗ്രഹിക്കണമേ വേലായുധ ൻ നന്ദി

  • @beenajoseph7995
    @beenajoseph7995 Před 23 dny +3

    അമ്മേ അമ്മ നല്കിയ അനുഗൃഹങ്ങൾക്ക്കോടാനുകോടീ നങി ❤❤

  • @user-jp5be7ye6z
    @user-jp5be7ye6z Před 25 dny +2

    അമ്മേ മാതാവേ 29/5/2024 നാളെ ഉച്ചക്ക് 2 മണിക്ക് ഒരത്ഭുതം നടത്തി അനുഗ്രഹിക്കേണമേ ✝️✝️

  • @Hione-hb2wz
    @Hione-hb2wz Před 21 dnem +2

    കൃപസനം, അമ്മേ എന്റെ മോൾക്ക് ഇന്ന് തന്നെ ഒരു ജോലിക്കു വിളിക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

  • @simisimon257
    @simisimon257 Před 27 dny +5

    അമ്മേ മാതാവേ എന്റെ മോൾക് ആ ജോലി കിട്ടണമെന്ന് തഴമയോട് അപേക്ഷ കേൾക്കണേ

  • @susyjacob3665
    @susyjacob3665 Před dnem

    Amen Amen Amen 🙏🙏🙏

  • @vikeshkannan
    @vikeshkannan Před 26 dny +2

    എൻ്റെ കടഭാരം മാറിപ്പോകാൻ എണയും കുടുബത്തേയും അനുഗ്രഹിക്കണമേ നന്ദിപേലായുധൻ 10:14

  • @valsalav967
    @valsalav967 Před měsícem +2

    ആമീൻ അമ്മേ എന്നെ ഒന്ന് തിരിഞ്ഞു നോക്കു അത്രമേൽ ഞാൻ അനുഭവെക്കുകയും ചെയ്യുന്നു ഇന്ന് ഈ നിമിഷം അമ്മയുടെ കരങ്ങൾ എനിക്ക് ആയി അനുഗ്രഹം ചൊറിയാണമേ

  • @manjumoljoseph9275
    @manjumoljoseph9275 Před 6 dny

    Enthoru anugrehiykkappetta kutty anu ithu ❤ ithu pole oru sakshyam kettittilla. God bless you mole and your family .❤❤❤

  • @sallysally8442
    @sallysally8442 Před 21 dnem

    കൃപാസനം പ്രസാദവര മാതാവേ എന്റെ മകന് നല്ലരീതിയിൽ exam എഴുതാനുള്ള കൃപനൾകി അനുഗ്രഹിക്കണമേ

  • @ronyjohn5684
    @ronyjohn5684 Před 6 dny

    Ente amme ente job nannaicheyyuvan kripa tharane

  • @wilsonsamson5417
    @wilsonsamson5417 Před 9 dny

    Ammey mathavey naley exam minu pogunna entey jeevitha pangaliey a vijayam nalki anugrahikanamey

  • @royabraham5313
    @royabraham5313 Před 6 dny +3

    എന്റെ ഈശോയെ , എന്റെ കൃപാസനം അമ്മേ , ഈ കുട്ടിയുടെ സാക്ഷ്യം പോലെ എന്റെ കുടുബത്തിലെ പ്രശ്നങ്ങളും മാറ്റി തരണമേ 🙏

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 29 dny +1

    Ente kreupasanam ammmaa mathaveee ente mookite ee bhudhimuttu ammaa thottu sughapeduthanama 🙏🙏🙏🙏🙏🙏😢😢

  • @rejisebastian6743
    @rejisebastian6743 Před 25 dny +1

    Amme mathave njagalude kudumbathe kathu kollename

  • @jishavinod4139
    @jishavinod4139 Před 16 dny +4

    എന്റെ അമ്മേ നിമിഷയ്ക്ക് ഒരു നല്ല ജോലി കിട്ടണേ ഹൈ കോർട്ടിൽ അറ്റെൻഡഡ് ജോലിക്ക് അപ്ലൈ കൊടുക്കാൻ പോകുവാ. ഒന്നും അറിയാത്ത ഒരു ക്ലാസ്സിലും ജയിക്കാൻ മാർക് പോലും കിട്ടാത്ത ഒരു കുഞ്ഞാ അവൾ പഠന വൈകല്യം ഉണ്ട് എന്നാലും 10 പാസ്സ് ആയി ഇപ്പോൾ ഒരു കുഞ്ഞിന്റെ അമ്മയും ആണ്. ഈ ജോലിക്ക് 10 പാസ്സ് മതി. എഴുത്തു പരീക്ഷ യുണ്ട്.. ഇന്റർവ്യു ഉണ്ട്.. അമ്മ അതിനു അവളെ അനുഗ്രഹിക്കണേ ഞാൻ ഓൺലൈൻ അപ്ലൈ കൊടുക്കാൻ പോകുവാ. ഏക ആശ്രയം അമ്മയും ഈശോയും മാത്രം

  • @girijamk1376
    @girijamk1376 Před 10 dny

    അമ്മേ മാതാവേ എന്റെ നന്ദനകുട്ടിക്ക് വിദേശത്ത് പോയി പീജി എടുക്കാൻ സഹായിക്കേണമേ ദൈവ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geeverghesemathaws9946

    പരിശുദ്ധ അമ്മേ മാതാവേ, എന്റെ പ്രാർത്ഥനകൾ എല്ലാം കേട്ട് സ്വീകരിച്ചു് ഞാൻ ആവശ്യപ്പെട്ട പോലെ തന്നെ നടത്തിത്തന്നതിനായി,ദൈനമ് ദിനെ നടത്തി തരുന്നതിനായി എന്റെ അമ്മയ്ക്കും ഇശോയ്ക്കും പ്രത്യേകമായി നന്ദി രേഖപെടുത്തുന്നു.
    വായിക്കുന്നവർ ഇത് ഒരു സത്യ സാക്ഷ്യമായി സ്വീകരിച്ചു വിശ്വസിക്കുമല്ലോ. ആമേൻ.

  • @Hione-hb2wz
    @Hione-hb2wz Před 21 dnem +1

    എന്റെ മോൾക്കുമാതാവിന്റെ ദിവസമായ jun ജൂൺ 7എന്നാ നമ്പറിൽ എന്റെമോൾക്ക് ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🌹🌹

  • @renukadevi7765
    @renukadevi7765 Před 19 dny

    മാതാവേ എന്റെ ഭർത്താവിന്റെ വർഷങ്ങളായുള്ള മദ്യപാനവും കൂട്ടുകെട്ടുകളും മാറ്റി തരണേ വീട്ടിൽ സമാദാനം നൽകണേ 🙏

  • @mathaikutty1999
    @mathaikutty1999 Před 15 dny

    അമ്മേ മാതാവേ കൃപാസന മാതാവേ. എന്റെ ആവശ്യം സാധിച്ചു തരണമേ.

  • @SreeKumari-rk5do
    @SreeKumari-rk5do Před 21 dnem

    എന്റെ അമ്മേ എന്റെ ജോലി ശരി യകേണമേ ആമേൻ

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 29 dny +1

    Ammaa enye kreupasanam ammmaa mathaveee😢😢 ente munbil nalloru vazhi kanichu tharenama😢😢24/5/2024ammaa idapedu ammaayude prathishikaranathite albhudam pravarthipichu ee vishamathi nunnm rekshikenama ave mariyaa🙏🙏🙏🙏😭😭😭😭😭😭amma mathavee ishoyude thiru rakthathite shakthilyal oru vazhi thelikenama😢😢😢🙏🙏🙏🙏🙏🙏🙏🙏♥️❤️✨

  • @mathaikutty1999
    @mathaikutty1999 Před 15 dny

    മാതാവേ എന്റെ ആവശ്യം അങ്ങ് പുത്രനോട് പറഞ്ഞു സാധിച്ചു തരണമേ. 🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 Před 27 dny

    എന്നെയും എന്റെ മക്കളെയും അനുഭവിക്കാൻ കഴിയണേ മാതാവേ

  • @nehasneha8331
    @nehasneha8331 Před 16 dny

    അമ്മേ മാതാവേ നാളത്തെ exam എനിക് നല്ലപോലെ എഴുതാൻ സാധികനെ 🙏❤️

  • @feenakuriakose9657
    @feenakuriakose9657 Před 18 dny +1

    Am me mathave njn interview attend chyan Povanu 2.30 pm on June 5. Enikk nannayi perform chyan partner. Amen 🙏🙏🙏🙏

  • @bijinua9233
    @bijinua9233 Před 18 dny

    അമ്മേ... Moludae അസുഖം ഈ മരുന്നിനു maranamae 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @johnsonvaippicherilhomutta5945

    അമ്മേ എൻ്റ ജീവിതത്തിൻ്റെ മേൽ ഇടപടനമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ഞങ്ങള്ൾക്ക് ഒരു ഭവനം തെങണ പള്ളിക്ക് അടുത്ത് നിർമ്മിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ

  • @sheejavr-qs4ym
    @sheejavr-qs4ym Před 26 dny

    സഹോദരി യുടെ സഹപ്രവർത്തക അറിയാത്ത കാര്യങ്ങൾ ഒരു മടിയും കൂടാതെ പറഞ്ഞു കൊടുക്കണേ മാതാവേ ഇശോയെട🙏🙏

  • @user-ph7je1ku6o
    @user-ph7je1ku6o Před 12 dny

    Macha yude ikkama ശരിയാക്കി കൊടുക്കണമേ amme.. 15 enna date ammaku munpil apekshayayi vakukayane

  • @shineabraham9779
    @shineabraham9779 Před 16 dny

    Mathave eeshoyodu Paranju enikku nalla oru job tarane.

  • @elizabethmathew7063
    @elizabethmathew7063 Před měsícem

    Amma mathave ne thanna nalla sashiyathinayite nanni,sothram

  • @bindureji6589
    @bindureji6589 Před 29 dny

    Amma Mathave ente kudumbethe katholanae koode undavanae ❤❤❤

  • @Unknown7999
    @Unknown7999 Před 24 dny

    മാതാവേ..... Thrilling സാക്ഷ്യം 🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 Před měsícem

    Amme mathave please pray for us and bless us to fulfill all our prayers and intentions

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Před měsícem

    Ente amme, ante veetile ella samadhanavum santhoshavum thanne anugragikaname amen🙏🙏🙏🌹🌹🌹❤️❤️❤️

  • @suja1358
    @suja1358 Před 28 dny

    Amen.hallelujah Praise the Lord Avae Maria and ❤

  • @omaskeralakitchen6097
    @omaskeralakitchen6097 Před 17 dny

    Amen Halleluah Avemaria Praise the Lord ❤❤❤

  • @vinodinisajeeve7165
    @vinodinisajeeve7165 Před měsícem

    അമ്മേ എന്റെ സങ്കടങ്ങൾക്ക് അറുതി varutheneme

  • @alexmathew2621
    @alexmathew2621 Před 17 dny

    Amme ente tajase mone
    Anugrahikanme
    🙏🙏🙏

  • @geetham.c9792
    @geetham.c9792 Před 29 dny

    മാതാവേ എന്റെ മകളുടെ ശരീരത്തിലെ പിശാചിനെ.... കേട്ടണമേ 🙏🙏

  • @user-nh5ux6nw4h
    @user-nh5ux6nw4h Před 4 dny

    സിറിൽ ജയിമോൾ എന്ന മക്കളെ അങ്ങ് സമർപ്പിക്കുന്നു അവരുടെ വിവഹം തടസങ്ങൾ ഒന്നുമില്ല തെ നന്നായി നടത്തി തരണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ സഞ്ചാരി മാതാവേ മണിക്കൂർ ന്റെ അമ്മേ കുടുബത്തിൽ വരണമെന്ന് അപേഴിക്കുന്നു അമ്മേ അവിടെ വന്ന് sashem പറയാൻ അനുവദിക്കണം കുടുബത്തെ അനുഗ്രഹിക്കനമ്മേ

  • @philsyphilip5789
    @philsyphilip5789 Před 16 dny

    Eshoye nanni eshoye sthuthi aradhana..

  • @user-wh2rq4jv5p
    @user-wh2rq4jv5p Před 16 dny

    Ammee mathavee anugrehikkenavee

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před 22 dny

    Esuappa nandhi Amen Hallelujah

  • @josejacob1389
    @josejacob1389 Před 22 dny

    🙏🙏🙏🙏🙏

  • @Unknown7999
    @Unknown7999 Před 24 dny

    I am so thrilling.molu..... God be with you🙏🙏🙏

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 29 dny +1

    Ishoyeee😢😢🙏🙏🙏🙏✨❤️♥️

  • @RITHVIC4242
    @RITHVIC4242 Před měsícem

    Amme unnicku self care undakane🙏♥️

  • @user-cn3pb5vy7i
    @user-cn3pb5vy7i Před 21 dnem

    🙏

  • @sindhujofi7302
    @sindhujofi7302 Před 29 dny

    Amme madhave magalku nalla company yil Joli Nalki Anugrahikanamee 🙏🙏

  • @mollyregi7954
    @mollyregi7954 Před 22 dny

    Oh.... Most Gracious Lord God..... ❤❤❤

  • @vikeshkannan
    @vikeshkannan Před 26 dny

    മാതാവേ ഉടമ്പടിയിൽ ആണ് പ്രേക്ഷതപ്രവർത്തികൾക്കും രോഗികളെ സന്ദർശിക്കുന്നതിനും അവർ ഇല്ലായ്മയിൽ കൊടുക്കാൻ എൻ് കൈയ്യിൻ പണം ഇല്ല ഒരു വഴി തുറന്നു തന്ന് എന്നെ അനുഗ്രഹികണമേ ആമേൻ വേലായുധൻ 22:54

  • @bindureji6589
    @bindureji6589 Před 29 dny +1

    Amma Mathave ente makalude exam aane inne May 24th ❤❤❤

  • @beenamathew7852
    @beenamathew7852 Před 27 dny

    Mathave enikku veedi pravathikkanne hallelujah

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 29 dny +1

    Ave mariyaa😢😢😢😢😢

  • @AlwinMathews
    @AlwinMathews Před 20 dny

    Mathave ente mon nu IMU entrance exam il nalla result koduth anugrahikane

  • @mathewjohn4431
    @mathewjohn4431 Před 18 dny

    Ave maria amen 🙏❤❤❤

  • @bijubiju8947
    @bijubiju8947 Před 26 dny

    ഞാനും പറയുന്നു കൃപാസനത്തിൽ മാതാവില്ലന്ന്: പറ്റുമെങ്കിൽ അവിടുത്തെ മാതാവ് തെളിയിക്കട്ടെ.'' '

  • @RajanN-ly7gu
    @RajanN-ly7gu Před 16 dny

    എന്റെ മാതാവേ എന്റെ മരുമകൾ ലക്ഷ്മിക്ക് ചിക്കൻ ബോക്സ് വരരുത് അമ്മ കാത്തോളണമേ എന്റെ മാതാവേ അനുഗ്രഹിക്കേണമേ എന്റെ മാതാവേ

  • @alicegeorge4692
    @alicegeorge4692 Před 21 dnem

    Ave Maria 🙏

  • @beenamathew7852
    @beenamathew7852 Před 27 dny

    Mathave Njagalude Karayagal nadathi Rashikkanne

  • @jessybenny4024
    @jessybenny4024 Před 26 dny

    Glory to God 🙏

  • @user-ms9cj8er5h
    @user-ms9cj8er5h Před 22 dny

    Amen Amen Amen ❤🎉

  • @DrLinta123
    @DrLinta123 Před 16 dny

    🙏ആമേൻ 🙏

  • @sreenivasansree417
    @sreenivasansree417 Před 22 dny

    Wow super❤❤❤❤❤

  • @manojmathew5377
    @manojmathew5377 Před 23 dny

    Amen❤❤❤

  • @mathewantony2780
    @mathewantony2780 Před 29 dny

    Ave Maria

  • @daisybenny9003
    @daisybenny9003 Před 17 dny

    Amen🙏

  • @jijyareeckal2695
    @jijyareeckal2695 Před 22 dny

    Ammen

  • @user-jp5be7ye6z
    @user-jp5be7ye6z Před 25 dny

    ദൈവത്തിനു അസാധ്യമായത് ഒന്നും ഇല്ലില്ലോ അമ്മേ

  • @sudhasounder3006
    @sudhasounder3006 Před 20 dny

    Amen

  • @SreelathaRavi-gk8es
    @SreelathaRavi-gk8es Před 23 dny

    Amme, mathap

  • @mariyacelin7792
    @mariyacelin7792 Před 10 dny

    Amme mathave helrmu st
    Philominasil ot st
    Marthayil b. Sc nursimgnu seat tharane.

  • @user-if9ls8zi6v
    @user-if9ls8zi6v Před 26 dny

    😢

  • @user-if9ls8zi6v
    @user-if9ls8zi6v Před 26 dny

    😢 ജീവിത പങ്കാളിയുടെ സ്വഭാവത്തിൽ ഒരു മാറ്റം സംഭവിക്കണം, ഭാര്യ കുട്ടി എന്ന് ചിന്ത വരണം, ശബളം അന്യർക്ക് നൽകാതെ ഭാര്യയായ എനിക്ക് തരാൻ മനസ്സ് ഉണ്ടാകണം, ഭാര്യ എനിക്ക് ഒരു ജേലി കിട്ടണം 😢😢😢😢😢