ഈ വചനം കേൾക്കുന്നതു മുതൽ വലിയ വിടുതലുകൾ നിന്നിൽ സംഭവിക്കാൻ തുടങ്ങും കൃപാസനം കൃപാഭിഷേകം

Sdílet
Vložit
  • čas přidán 19. 11. 2023
  • #kreupasanam#channel

Komentáře • 1,4K

  • @user-th9cl2ql6v
    @user-th9cl2ql6v Před 6 měsíci +30

    പരിശുദ്ധ മാതാവേ എന്റെ മക്കളെ ദൈവസ്നേഹം നിറയ്ക്കണമേ അമ്മ എപ്പോഴും അവരുടെ കൂടെ കാവലായിരിക്കണമേ 🙏🙏🙏

    • @yohannanjoseph902
      @yohannanjoseph902 Před měsícem +1

      മാതാവ് മോന്റെ ചൂട് മാറ്റി തരണമോ 🙏🙏🙏🙏🙏🙏

  • @molyjoy4486
    @molyjoy4486 Před 6 měsíci +30

    അമ്മേ എന്റെ ഭവനത്തിൽ ദൈവകൃപ നിറയുവാൻ കനിവാകണമേ😢❤❤

  • @molyjoy4486
    @molyjoy4486 Před 5 měsíci +5

    അമ്മേ കുടുംബനാഥന്റെ മുൻകോപവും മദ്യ പാനവും മൂലം തരുന്ന എന്റെ കുടുംബത്തെ ഈശോയുടെ കൃപയാൽ പിടിച്ചുനിൽക്കുവാനുള്ള കരുത്തു നല്കുന്നതിനെ ഓർത്തു ആയിരമായിരം നന്ദി❤❤❤❤

  • @beenathomas2540
    @beenathomas2540 Před 4 měsíci +9

    അമ്മേന്റെ മാതാവേ എന്റെ മോനെ അനുഗ്രഹിക്കണമേ അവൾ എഴുന്നേറ്റ് നടക്കേണമേ അമ്മയുടെ അനുഗ്രഹത്താൽ മാറ്റി തരണമേ മാതാവേ കാത്തിരിക്കുന്നു

  • @treesamariyababy9929
    @treesamariyababy9929 Před měsícem +6

    മാതാവേ എന്റെ അമ്മയുടെ കാലുവേദന മാറ്റി കൊടുക്കണേ വേദന കാരണം രാത്രിയിൽ ഉറങ്ങൻ പറ്റാത്ത അവസ്ഥ ആണ്. അമ്മയുടെ കാലിലെ മുറിവ് എത്രയും പെട്ടന്ന് കരിയാണമേ. അമ്മേ മാതാവേ എന്റെ പ്രധാന കേൾക്കണമേ. ആമേൻ 🙏

  • @anniethomas8073
    @anniethomas8073 Před 6 měsíci +18

    അമ്മേ മാതാവേ എല്ലാ മക്കളുടെയും മേൽപരിശുദ്ധ ആല്മ കൃപ വരങ്ങളെ നല്കണമേ 🙏🙏🙏

  • @grittlemendez9320
    @grittlemendez9320 Před 5 měsíci +5

    അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തെ അലട്ടുന്ന എല്ലാ പ്രശ്നവും മാറ്റി സമാധാനവും സന്തോഷവും നൽകേണമെ

  • @tojinraj3579
    @tojinraj3579 Před 6 měsíci +12

    കൃപാസന നാഥേ എന്റെ മക്കളെ പൂർണമായി സമർപ്പിക്കുന്നു അവരെല്ലാത്തിലും അനുഗ്രഹിക്കണമേ പൂർണമായി സമർപ്പിക്കുന്നു

  • @valsathomas5786
    @valsathomas5786 Před 6 měsíci +13

    അമ്മേ എന്റെ നിയോഗത്തെ സമർപ്പിക്കുന്നു🙏🙏🙏🌹

  • @user-tb3jd3ip6j
    @user-tb3jd3ip6j Před 6 měsíci +20

    കൃപാസനം മാതാവേ ഭർത്താവും മകനും മകളും ഞാനും ഒരുമിച്ച് ദൈവസ്നേഹത്തോടെ കാരുണ്യപ്രവർത്തനങ്ങളും പ്രേഷിതാവെലകളും ചെയ്യാൻ കൃപ തരണമേ 🌹🙏🌹🙏🌹🌹🙏🌹🌹🔥💥🔥💥🔥💥🌹🙏🌹🙏

  • @geethaks9005
    @geethaks9005 Před 5 měsíci +9

    എന്റെപരിശുദ്ധ അമ്മ മാതാവെ എന്റെ പ്രാർത്ഥന കേൾക്കണമെ എന്റെ വിസിറ്റിങ്ങ് വിസാ ഒരു വർഷത്തേക്ക് പുതുക്കി കിട്ടണമെ ഒരു തടസ്സവു വരല്ലെ എന്റെ അപേക്ഷ സ്വീകരിക്കാൻകൃപയുണ്ടാകണമെ

    • @miniani1825
      @miniani1825 Před měsícem

      അമ്മേ മാതാവേ എന്റെ ഭർത്താവിന് നല്ല ഒരു ജോലി കിട്ടു ന്നതിനു വേണ്ടി അനുഗ്രഹിക്കണമേ മകന് ഉന്നത വിജയം കിട്ടുന്നതിന് വേണ്ടി അനുഗ്രഹിക്കണമേ ആമ്മേൻ

  • @sajiniullas9008
    @sajiniullas9008 Před 5 měsíci +2

    🙏🙏എന്റെ അമ്മേ എന്റെ മോനെ വിക്ക് വരാതെ സംസാരിക്കാൻ കൃപ തരണമേ മോന് ഗേൾഫിൽ നല്ല ജോലി വാങ്ങിച്ചു തരാൻ ദയ തോന്നാണമേ അവന്റെ മോശം സ്വഭാവം മാറാൻ അനുഗ്രഹിക്കണമേ ഈശോയെ കരുണ തോന്നാണമേ 🙏🙏😭😭

  • @daisyca6622
    @daisyca6622 Před 6 měsíci +27

    അമ്മേ മാതാവേ, ഞങ്ങളുടെ മക്കളെ അമ്മ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റേണമെ🙏🙏🙏🙏🙏

  • @mercysabu8112
    @mercysabu8112 Před 6 měsíci +17

    യേശുവേ ഈ പ്രഭാതത്തിൽ അങ്ങയുടെ സാനിധ്യം എന്നിൽ വെളിപ്പെടണമെ🙏🙏🙏🙏

  • @leenakg432
    @leenakg432 Před 5 měsíci +118

    അമ്മേ എല്ലായുവതി യുവാക്കളും വിശുന്ദ്ധിയിലും വിവേകത്തിലും ജീവിക്കുവാനുള്ള കൃപനൽകി അനുഗ്രഹിക്കണമേ

    • @rajur-nd8vx
      @rajur-nd8vx Před 4 měsíci +4

      %%

    • @chinnaunni
      @chinnaunni Před 4 měsíci +4

      എന്റെ വലിയ മകനും അവഎന്റെ രണ്ടു കുട്ടു കാരും കൂടി സൗ തി യി ൽ ഒരു വക്കാ ല തുടങ്ങി യി ട്ട് ഉണ്ട്. അ തി ൽ അ വ ർ ക്ക് നല്ല വിജയം കൊടുക്കണം അ മ്മേ അ തി നായിട്ടു പ്രാർത്ഥിക്കുന്നു

    • @user-eq6dj7ol5j
      @user-eq6dj7ol5j Před 4 měsíci +1

      ​@@rajur-nd8vx മകൾ 2-ആം വർഷ പരീക്ഷ കഴിഞ്ഞു. അലസത, ദുഷ്ചിന്ത ഇവയെ അകറ്റി ജീവിതമികവിലേക് കൈപിടികേണമേ. മികച്ച വിജയത്തോടെ നഴ്സിങ് കോഴ്സ് പാസാക്കണമേ ...........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kochuranips1498
      @kochuranips1498 Před 4 měsíci

      Entay sóugyamavanam makkalum santhoshamayirikanam ithrayum Jan anubhavivhu mathiyay Dhaivam vachanam njan poornamay viswasikunnu swargathilekulla vazhi idukkamullath ayathukond Jan ellam sahikunnu yes for me god's grace is sufficient in my life❤❤❤❤❤❤

    • @Ashokan-yy8bt
      @Ashokan-yy8bt Před 4 měsíci

  • @user-rm4tq7rf6q
    @user-rm4tq7rf6q Před 5 měsíci +34

    കൃപാസനമാതാവേ എന്റെ മകന് ഒരു ജോലിക്കൊടുത്തു അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏❤️❤️

    • @RosyLigori
      @RosyLigori Před 5 měsíci +1

      Entra ammaki kodana kodi nanni enikum entra kudumpathimum chaitha sahayathinum entra husbandinum entra makkalkum asuham matriyathonu adu pole anuvintra depression matri tharamo 🙏😍

    • @prasannaprasad1169
      @prasannaprasad1169 Před 4 měsíci +2

      മാതാവ് aneke oru jole thudarvhayaye sadhechu tharaname

    • @LalySebastian-yb9lp
      @LalySebastian-yb9lp Před 4 měsíci

  • @user-dg4wr7xw4c
    @user-dg4wr7xw4c Před 6 měsíci +22

    അമ്മേ മാതാവേ പ്രാർത്ഥന കേൾക്കേണമേ

  • @sheltonantony9968
    @sheltonantony9968 Před 6 měsíci +8

    അമ്മേ മാതാവേ കൃപാസന സഞ്ചാരി മാതാവേ കരുണ ഉണ്ടാകണുമെ അമ്മേ ഈശോനോട്‌ പ്രാർത്ഥിക്കണുമേ രോഗങ്ങളും വേദനയും മാറ്റി തരാൻ വേണ്ടിയും കുടുംബം സമാധാനം തന്നു അനുഗ്രഹിക്കാനും ഈശോ അഭിഷേകം ചെയ്യാൻ കനിവ് ഉണ്ടാകണുമെ ഈശോ അലിവ് തോന്നണുമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @aniammajoseph8101
    @aniammajoseph8101 Před 6 měsíci +22

    അമ്മേ എന്റെ മകൾ ബലഹീനയാണ് അവളിൽ അങ്ങേ പുത്രന്റെ കൃപ ചൊരിയണമേ പരീക്ഷകൾ എല്ലാം വിജയിക്കാൻ അനുഗ്രഹിക്കണമേ പരിശുദ്ധ നാഥേ 🙏🏻🙏🏻🙏🏻amen

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh Před 4 měsíci +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കൊച്ചുമക്കളിൽ ദൈവ സ്നേഹം നിറച്ചു അനുഗ്രഹിക്കേണമേ ആമേൻ ❤️❤️❤️

  • @shamakhan4208
    @shamakhan4208 Před 6 měsíci +9

    അമ്മേ മാതാവേ എല്ലാ മക്കളെയും,,അനുഗ്രഹിക്കേണമേ🙏🙏

  • @Devumolad4931
    @Devumolad4931 Před 6 měsíci +7

    അമ്മേ മാതാവേ എന്നേ അമ്മയുടെ അത്ഭുത സാക്ഷി ആക്കി ഉയര്‍ത്തണമേ....🙏🙏🙏എന്റെ വിഷയങ്ങളില്‍ മാതാവ് ഇടപെടണമേ...🙏🙏🙏ഈശോയേ എന്റെ നിയോഗങ്ങൾ സാധിച്ചു കിട്ടും വരെ എനിക്ക് പിടിച്ചു നിൽക്കാൻ അഭിഷേകം തരണമേ...🙏🙏🙏

  • @sisydevasia2945
    @sisydevasia2945 Před 5 měsíci +3

    എന്റെ അമ്മേ മാതാവേ എന്റെ ജീവിതത്തിലേക്ക് ഇറങ്ങി വരേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി പൂർണ്ണമായും മാറ്റി പരിശുദ്ധൽമാവിന്റെ അഭിഷേകത്താൽ നിറക്കേണമേ ജീവിത കാലം മുഴുവൻ അമ്മയിൽ നിന്നും വിട്ടുപോകാതെ ഞാൻ അമ്മയോട് ചേർന്ന് നിന്നു കൊള്ളാം 🙏🙏🙏🙏🙏

  • @user-rw6lt8fr6g
    @user-rw6lt8fr6g Před 5 měsíci +6

    പരിശുദ്ധ അമ്മേ ദേവമാതാവിന്റെ മാധ്യസ്ഥതയിൽകർത്താവെ അവിടുത്തെ നാമം ലോകമെമ്പാടും mahathwappedatte🙏🌹❤️

  • @shobanas4583
    @shobanas4583 Před 6 měsíci +50

    അമ്മ മതാവ് അച്ഛനെ ദീർഘയുസ്നൻകീ കൃപചെരിയണമേ ആമേൻ

    • @girijaraj9601
      @girijaraj9601 Před 2 měsíci +1

      കേൾക്കാൻ പറ്റിയ , ഹൃദയത്തിലെ സന്ധി ബന്ധങ്ങളെ തൊട്ടു ണർത്തുന്ന അതിമനോഹരമായ ഒരു ധ്യാന മാണിത്....... എ(ത കേട്ടാലും മതിവരാത്ത തു പോലെ..........
      അച്ചനെ മരണമില്ലാത്ത മനുഷ്യനായി ഭൂമിയിൽ ഇരുന്നു വരും കാല തലമുറ കൾക്കും യേശു നേം അമ്മേം പറ്റി പറഞ്ഞു കൊടുക്കാൻ വയ്ക്കണമെന്നു (പ്രാർത്ഥിക്കുന്നു.........
      Happy Easter!!!!

    • @user-hp4li3bq2o
      @user-hp4li3bq2o Před 2 měsíci

      Els vincent
      Ente amma mathave enthu kondanamme enne ammayude sacshyenikku altharayil kayary enikku sakshyam parayanavathathu amme emme kayvediyaruthe ente ve।।।।।।udanakal ammykkariyamallo

  • @RajanRajan-sz2is
    @RajanRajan-sz2is Před 6 měsíci +38

    എന്റെ അമ്മ മാതാവിനും യേശുനാഥനുംകോടാനുകോടി നന്ദി പറയുന്നു 🙏🙏🙏

    • @thankammacd4116
      @thankammacd4116 Před 6 měsíci +1

      മാതാവും ഈശോയും എനിക്കും എന്റെ കുടുബത്തിനും തന്ന എല്ലാ അനുഗേഷങ്ങൾക്കും കോടാനു കോടി നന്ദി പറയുന്നു

    • @tthomas8752
      @tthomas8752 Před 6 měsíci

      Amma papagal shamikanama kripa nalganama

  • @maryjoseph3846
    @maryjoseph3846 Před 6 měsíci +1

    അമ്മയെ സഞ്ചാരി മാതാവേ ഞങ്ങടെ സഹായിക്കണമേ ഞങ്ങളുടെ കുടുംബത്തിൽ കരുണ ഉണ്ടാകുന്നത് അനുഗ്രഹിക്കണമേ അസാധ്യ കാര്യങ്ങളെ സാധ്യമാക്കുന്ന ദൈവമേ അങ്ങനെ ആരാധിക്കുന്ന സ്തുതിക്കുന്നു ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ

  • @linisabu4474
    @linisabu4474 Před 4 měsíci +2

    അമ്മേ മാതാവേ എന്റെ കൃപാസന മാതാവേ എന്റെ മോൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @gponni9982
    @gponni9982 Před 6 měsíci +36

    അമ്മേ സഞ്ചാരി മാതാവേ എന്റെ നിയോഗങ്ങൾ അമ്മ സാധിച്ചു തരണമേ അമ്മേ 🙏🙏🙏ആമേൻ 🙏🙏🙏

    • @babychacko373
      @babychacko373 Před 5 měsíci

      A
      Mma mayha ve my pass port my Homi L kanunnilla, ❤ Dnte Amma Enna Kanichu Tharanama m. Amen

    • @babychacko373
      @babychacko373 Před 5 měsíci

      😅😅

    • @babychacko373
      @babychacko373 Před 5 měsíci

      🎉🎉🎉❤

  • @user-xs2qi9nt1v
    @user-xs2qi9nt1v Před 6 měsíci +13

    🌹💞🌹🙏💞എന്റെ അമ്മേ എന്റെ ഈശോയെ ദൈവ കൃപയും ദൈവ സ്നേഹവും കാരുണ്യവും നല്കണമേ ദൈവത്തിൽ ആശ്രയിച്ചു ജീവികാൻ കൃപ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച നന്ദി 🌹🙏💕🙏🌹

  • @MMurukeshM-jo9fs
    @MMurukeshM-jo9fs Před 6 měsíci +29

    അമ്മേ നിത്യ സഹായ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തോളണമേ അമ്മ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

    • @vasantham6127
      @vasantham6127 Před 3 měsíci

      Ente bharthavinte madyapanam nirthi tharename maathave

    • @jithuselvannetto9314
      @jithuselvannetto9314 Před 9 dny +1

      മാതാവേ എന്റെ മോൾക്ക് ഒരു കുഞ്ഞിനെ തന്നതിന് നന്ദി

    • @jithuselvannetto9314
      @jithuselvannetto9314 Před 9 dny +1

      മാതാവേ എല്ലാ മക്കൾക്കും വേണ്ടി അമ്മ

    • @jithuselvannetto9314
      @jithuselvannetto9314 Před 9 dny

      മാതാവേ എന്റെ അമ്മയുടെ കാല് വേദന മാറ്റിത്തരേണമേ

  • @sandhyasuresh4952
    @sandhyasuresh4952 Před 5 měsíci +9

    ഈശോയെ പഠിക്കാൻ പിന്നോട്ട് നിൽക്കുന്ന എന്റെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @user-qr5ex6we9f
    @user-qr5ex6we9f Před 6 měsíci +6

    എന്റെ പരിശുദ്ധ ദൈവമാതാവേ എന്റെ മോളെ പൂർണ്ണമായും സൗഖ്യപ്പെടുത്തി നൽകേണമേ ഒരു ജോലി നൽകി എന്റെ കുടുംബത്തെ അവിടുന്ന് രക്ഷിക്കേണമേ🙏🙏🙏

  • @mallikasasi1090
    @mallikasasi1090 Před 4 měsíci +1

    കൃപസനം മാതാവേ എന്റെ മരുമോനെ സാത്താന്റെ പിടിയിൽ നിന്നും വിടുവിക്കണമേ 🙏🏻🙏🏻🙏🏻

  • @chinjuvinoj8631
    @chinjuvinoj8631 Před měsícem +1

    അമ്മയും മാതാവേ എന്റെ മോനൂസിനെ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങാൻ സാധിക്കണമേ എന്റെ അപ്പനും കുഞ്ഞിനും വായിക്കാനും എഴുതാനുമുള്ള കൃപ കൊടുക്കേണമേ അമ്മേ മാതാവേ എന്റെ മക്കൾക്ക് ഫോൺ നോക്കി നിന്നു ഒരു വിടുതൽ കൊടുക്കേണമേ എന്റെ ചേട്ടായിക്ക് പൂർണ ആരോഗ്യം കൊടുക്കേണമേ ഞങ്ങൾക്ക് സ്വന്തമായ ഒരു വീടും സ്ഥലവും വാങ്ങാൻ ഞങ്ങൾ അനുഗ്രഹിക്കണമേ ഞങ്ങടെ കടബാധ്യതകൾ എല്ലാം തീർത്തു തരേണമേ എന്റെ കൂടെ പിന്നെ തക്ക തുണിയെ കൊടുത്താൽ അനുഗ്രഹിക്കണമേ എന്റെ ആർക്കിപ്പടി വീടിന് സ്ഥലവും എന്റെ മമ്മിയുടെ പേർക്ക് എഴുതി അത് നല്ല വിലയ്ക്ക് വിട്ടു പോകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ വീട് സ്ഥലവും ഞങ്ങളുടെ കൂറിയും നല്ല വിലയ്ക്ക് വിറ്റു പോകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ സുരേന്ദ്രന്റെ മദ്യപാനം മാറ്റി കൊടുക്കേണമേ

  • @Rubika_kvak
    @Rubika_kvak Před 6 měsíci +23

    ഒന്നും പ്രതീക്ഷിക്കാതെ തൻ മക്കൾക്ക് നന്മ മാത്രം ചെയ്യുന്ന അമ്മെ ഉലകിലുള്ള എല്ലാ അമ്മമാർക്കും മന സമാധാനം നൽകി.ആശീർവദിക്കണമേ🙏🙏🙏🙏🙏🙏🙏

  • @gracyjose258
    @gracyjose258 Před 6 měsíci +5

    Joseph അച്ഛൻ്റെ സിസിലി ചേച്ചി കഥ വളരെ മനോഹരം.ലൗ യു .❤ജോസഫ് അച്ചാ ❤❤

  • @anjalysaji7579
    @anjalysaji7579 Před 3 měsíci +12

    കൃപസനം മാതാവേ അമ്മയുടേം എശോയുടേം ഇടപെടലിലൂടെ 12-3-2024 ൽ നടക്കുന്ന വീട് ജപ്തി തടയാണേ 🙏🏻ഞങ്ങൾക്ക് സാമ്പത്തികം.., ക്രിസ്തു മാത്രം 🙏🏻🙏🏻🌹♥️♥️♥️ഒരു ചില്ലിക്കാശു കൊടുക്കാനില്ല 🙏🏻🙏🏻🙏🏻🙏🏻ഈശോ പ്രവർത്തിക്കണം 🙏🏻🙏🏻🙏🏻🙏🏻ശക്തി വെളിപ്പെടട്ടെ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marykutty4752
    @marykutty4752 Před 5 měsíci +1

    അമ്മേ മാതാവേ എന്റെ മോളുടെ കൂടെ അമ്മ എപ്പോഴും കൂട്ടായിരിക്കണേ അവൾക്ക് ഒരു പ്രയാസങ്ങളും വരാതെ അമ്മ കാത്തുകൊള്ളണമേ അവളുടെ എക്സാം നല്ല മാർക്കോട് കൂടി പാസാവാൻ അമ്മ സഹായിക്കേണമേ ആമേൻ

  • @twinklesanju8395
    @twinklesanju8395 Před 6 měsíci +32

    ഈശോയുടെ മക്കളെയും എന്നെയും ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കും ഞങ്ങളുടെ സ്വഭാവത്തിൽ ഒരു മാറ്റം നൽകി അനുഗ്രഹിക്കുമാറാകട്ടെ. അതുപോലെതന്നെ മകളെ കുറിച്ച് ആ കു🙏ലപ്പെടുന്ന എല്ലാ മാതാപിതാക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @abhijithgireesh8e248
    @abhijithgireesh8e248 Před 6 měsíci +16

    എന്റെ അമ്മേ എന്റെ മകളെ മൂന്ന് അനുഗ്രഹിക്കേണമേ ആശിർവാദികേണമേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ ആമേൻ ഹല്ലേലുയ

    • @daniyaani3667
      @daniyaani3667 Před 6 měsíci +1

      മോളുടെ പരീക്ഷ വിജയത്തിനായി അമ്മേ മാതാവേ അനുഗ്രഹിക്കണമെ

  • @thomasluke2900
    @thomasluke2900 Před 5 měsíci +10

    Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏 🙏🙏🙏🙏🙏🙏

  • @user-xs2qi9nt1v
    @user-xs2qi9nt1v Před 4 měsíci +2

    🌹🙏💞🙏🌹അമ്മേ കൃപ അഭിഷേകം നല്കണമേ വെറുപ്പ് ദേഷ്യം വൈരാഗ്യം ദുർ ചിന്ത നാവിന്റ ദുരുപയോഗം എന്നിപാപങ്ങൾ നിക്കി ദൈവ സ്നേഹം കൊണ്ട് നിറക്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി നന്ദി ഹല്ലേലുയ 🌹🙏💞🙏🌹

  • @shobanas4583
    @shobanas4583 Před 6 měsíci +37

    അമ്മ മതാവ് എല്ലാ മക്ക ൾകും ആത്മീയ തകെടുത്വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മ കൃപചെരിയണമേല ആമേൻ

    • @tintujohn20
      @tintujohn20 Před 6 měsíci

      Eniku German registration tharannne

    • @kallukallu787
      @kallukallu787 Před 5 měsíci

      ​@@tintujohn20yesuve parisududathmavukond nirackaname

  • @ivy8976
    @ivy8976 Před 6 měsíci +13

    അമ്മേ മാതാവേ ഞങ്ങൾക്ക് ജീവിക്കാൻ ഒരു മാഗ്ഗം കാണിച്ചു തരേണമെ

  • @SinchuElsy-sq7vs
    @SinchuElsy-sq7vs Před 5 měsíci +1

    അമ്മേ മാതാവേ രാവിലെ തൊട്ട് എന്റെ ശരീരത്തിന് അസ്വസ്ഥതകളും നീ മാറ്റിത്തരണം

  • @sarikarajesh6816
    @sarikarajesh6816 Před 4 měsíci +1

    അമ്മേ 🙏മാതാവേ എന്റെ രോഗം പൂർണമായും മാറ്റി പൂർണ സൗഖ്യം നൽകേണമേ 🙏🙏കട ബാധ്യതയിൽ നിന്നും മോചിപ്പിക്കണേ അമ്മേ 🙏🙏ലോൺ യാതൊരു തടസവും കൂടാതെ pass ആക്കി തരേണമേ അമ്മേ 🙏എല്ലാവരെയും കാത്തുപരിപാലിക്കണേ 🙏🙏

  • @user-ii1hm9qb5f
    @user-ii1hm9qb5f Před 3 měsíci +8

    അമ്മേ എന്റെ രണ്ട് മക്കൾക്കും എന്നും പനിയ. പനി വന്നാൽ പിന്നെ ചൂട് കൊള്ളുന്ന അവസ്ഥയിൽ എത്തും ഇതിന് ഒരു ആശ്യാസം കിട്ടണേ എന്റെ സഞ്ചാരി മാതാവേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏

  • @gracyjose258
    @gracyjose258 Před 6 měsíci +9

    Amm മാതാവേ,എൻ്റെ അസ്ഥി വേതന എടുത്തു നീക്കി തരണേ അമ്മേ❤

  • @meenajoy3289
    @meenajoy3289 Před 6 měsíci +2

    അമ്മേ എന്റെ മനസ്സിനെ ശുദ്ധികരിക്കണേ. സമാധാനം നൽകണേ. എല്ലാവരോടും സ്നേഹത്തിൽ പെരുമാറാൻ കൃപ നൽകണേ. ആമേൻ

  • @shahinabasheer2802
    @shahinabasheer2802 Před 5 měsíci +1

    എന്റെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ മാതാവേഎനിക്കും എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ❤❤❤❤

  • @SherlyEK-uy6zi
    @SherlyEK-uy6zi Před 4 měsíci +6

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ മകന് അമ്മ ജീവിതം വിജയംനേടാനുളളജോലിനൽകിക്യപതരണമെ

  • @ashajoseph2391
    @ashajoseph2391 Před 6 měsíci +10

    അമ്മേ എപ്പോഴും കൂടെ ഉണ്ടാകണേ, എന്റെ കുടുംബത്തെ അമ്മ ഏറ്റെടുക്കണമേ 🙏

    • @user-so1oo3vr3f
      @user-so1oo3vr3f Před 5 měsíci

      Amme mathave eppozhum koode undavane🙏🙏🙏🙏🙏🙏❤❤❤

  • @user-mb1no6dc5s
    @user-mb1no6dc5s Před 6 měsíci +1

    എന്റെ മാതാവേ അമ്മേ എന്റെ വീട്ടിലെ രോഗപീഠങ്ങളിൽനിന്ന് ഞങ്ങളെ പൂർണമായി വിടുവിക്കണമേ 🙏🙏🙏

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq Před 3 měsíci +1

    ഉമാതാവേ പരിശുദ്ധ മാതാവേ എനിക്ക് ഒരു ആഗ്രഹവും | കൂടി 'സാധിച്ചു തരണേ എൻ്റെ മൂത്ത മകൾ അവളുടെ കുടുംമ്പത്തേയും സമർപ്പിക്കുന്നു അവരും കൂടി അമ്മയിലും ഈശോയിലും വിശ്വസിച്ച് അവിടുത്തോടൊപ്പം വഴി നടക്കാൻ അവർക്ക് മനസു വരണേ

  • @sreekuttysreeya606
    @sreekuttysreeya606 Před 6 měsíci +20

    എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിന് മക്കക്കും ദൈവതിനെന്റയു സഞ്ചാരി മാതാവിന്റെ അനുഗ്രഹം കരുണ യായി പ്രവർത്തി കൻ കഴിയണമേ 🙏അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങൾ ക്ക് ഒരു ജോലി നൽകണം മേ

  • @user-mr1hu6sw4t
    @user-mr1hu6sw4t Před 6 měsíci +18

    മാതാവേ എന്റെ കുഞ്ഞിന്റെ പരിക്ഷ എളുപ്പമാക്കി കൊടുക്കണമേ ആമേൻ എന്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിയ്ക്കണമേ മാതാവേ ആരാധനയും സ്തു. തിയും അർപ്പിക്കുന്നു ഹല്ലേലുയ്യ🙏🏻🙏🏻🙏🏻❤

    • @annieKalloor-tr3lr
      @annieKalloor-tr3lr Před 6 měsíci

      ❤❤❤❤❤matha ve kathidane

    • @seenabhadran6867
      @seenabhadran6867 Před 5 měsíci

      അമ്മേ കുടുംബത്തിൽ ശാന്തിയും സമാധാനവും തന്ന്‌ ഞങ്ങളെ അനുഗ്രഹിക്കൂ 🙏 🙏 aave mariya ❤ 👨‍👩‍👧‍👦

  • @user-xk8nv9oe5g
    @user-xk8nv9oe5g Před 4 měsíci +2

    അമ്മെ പരിശുദ്ധ അമ്മെ എന്റെ കാലുവേദനയും നീരും മാറ്റിതന്ന് എന്നെ അനുഗ്രഹിക്കേണമെ ആമേൻ

  • @user-ji2qu5uw2r
    @user-ji2qu5uw2r Před 3 měsíci +2

    മാതാവേ ഞങ്ങളെ പരിശുഡാത്മാവു കൊണ്ട് നിറയ്ക്കെണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണെ കടങ്ങൾ വീട്ടീ തരണേ മാതാപിതാക്കളെ അനുഗ്രഹിക്കണെ

  • @jancycp8114
    @jancycp8114 Před 6 měsíci +11

    🙏🙏🙏🙏അമ്മേ മാതാവേ അങ്ങേ തിരുകുമരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

    • @gracythomas2696
      @gracythomas2696 Před 6 měsíci

      എന്റെ മകളുടെ വിവാഹം നടത്തിത്താരാനെ

    • @gracythomas2696
      @gracythomas2696 Před 6 měsíci

      🙏

    • @tresiammapeter2451
      @tresiammapeter2451 Před 5 měsíci

      Amme Mathave anghayude krupavaranghal kondu njangale ellavareyum nirakkaname nayikkename shaktippeduthename 🙏🙏💖🙏

    • @reenaxavier3838
      @reenaxavier3838 Před 5 měsíci

      ente ammae ente molude vivaham nadathitharanamae

  • @madhuddasan8489
    @madhuddasan8489 Před 6 měsíci +5

    കർത്താവേ എളിമയും വിനയുമുള്ള ഹൃദയം എന്നിൽ സൃഷ്ടിക്കത്തെ മ

  • @user-dx2su9yg2v
    @user-dx2su9yg2v Před 3 dny

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ അങ്ങയുടെ നാമത്തിൽ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏

  • @user-pk1qy3qu7i
    @user-pk1qy3qu7i Před 4 měsíci +8

    അമ്മേ മാതാവേ എന്റെ മക്കളുടെ ക്രിയാറ്റിൻ നോർമൽ ആക്കി അനുഗ്രഹിക്കണേ ഞങ്ങളെ പിശശു കളിൽ നിന്നേം രക്ഷിക്കണേ ആമേൻ 🙏🙏🙏

    • @leenakk3692
      @leenakk3692 Před měsícem

      Normal akki thann madav anugrahikkum

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před 6 měsíci +11

    എന്റെ അമ്മേ പരിശുദ്ധ അമ്മേ എല്ലാവരുടെയും കൂടെയുണ്ടാകണേ 🙏

  • @shanthakky6206
    @shanthakky6206 Před 5 měsíci +6

    എന്റെ സഹോദരൻ മാർക്കു നന്മകൾ നൽകി അനുഗ്രഹിക്കണേ 🙏🙏🙏ജോലിക്ക് പോകുമ്പോൾ എല്ലാവിധ ആപത്തിൽ നിന്നും രക്ഷിച്ചു അനുഗ്രഹിക്കണേ അമ്മേ 🙏

  • @SherlyEK-uy6zi
    @SherlyEK-uy6zi Před 4 měsíci +1

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ ഭവനത്തിൽ ദൈവക്യപതന്ന്അനുഗ്രഹിക്കണംമാതാവെ

  • @user-ve5je5sd8s
    @user-ve5je5sd8s Před 4 měsíci +1

    എൻറെ അമ്മേ മാതാവേ ദൈവത്തിൽനിന്ന് അകന്ന് നിൽക്കുന്ന എല്ലാം മക്കളെ യും തമ്പുരാനും ഇഷ്ട്ടംമില്ലത്ത പ്രവർത്തനങ്ങൾ ചെയ്യുന്ന എല്ലാ മക്കളേയും എൻറെ അമ്മേടെ നീല മേലങ്കി ക്ക് ഉള്ളിൽ പൊതിഞ്ഞു അവരെ അമ്മ ആഗ്രഹിക്കുന്ന നല്ല മക്കൾ ആക്കി മാറ്റണമെന്ന് താഴ്മയോടെ പ്രാർത്ഥിക്കുന്നു

  • @user-xs2qi9nt1v
    @user-xs2qi9nt1v Před 4 měsíci +4

    🌹🙏💞🙏🌹എന്റെ അമ്മേ എന്റെ വളയും മാലയും കാണിച്ച തന്നതിന് നന്ദി ഈശോയെ ആരാധന സ്തുതി മഹത്വം നന്ദി പുകഴ്ച്ച ആമ്മേൻ ഈശോ 🌹🙏💞🙏🌹

  • @anniethomas8073
    @anniethomas8073 Před 6 měsíci +5

    അമ്മേ എന്റെ ഭാവനത്തിന്മേൽ അമ്മേ കൃപിയാൽ നിരക്കണമേ മാതാവേ എന്റെ ഭാവനത്തിന്മേൽ അമ്മയുടെ മാധ്യസ്ഥം കൂടെ യിരിക്കണേ 🙏🙏🙏

  • @anjalysaji7579
    @anjalysaji7579 Před 3 měsíci +1

    Minisaji അമ്മേ.. അവുടുത്തെ കൃപയാൽ ഞങ്ങളെ നിലനിർത്താൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @chandrababu6562
    @chandrababu6562 Před 4 měsíci +19

    കര്‍ത്താവെ ഞങ്ങളുടെ കടബാദ്ധ്യത മാറ്റണമെന്ന് അപേക്ഷിക്കുന്നു. Amen.

  • @babyjohnson328
    @babyjohnson328 Před 6 měsíci +10

    എൻറ കൊച്ചുമക്കളെ അനുഗ്രഹിക്കണേ.. 🙏🏻🙏🏻🙏🏻

  • @dtsluttapi6261
    @dtsluttapi6261 Před 3 měsíci +1

    എന്റെ അമ്മേ കൃപ്പാസന മാതാവേ, ആരോടും തുറന്ന് പറയാൻ പറ്റാത്ത കടബാധ്യതകൾ എനിക്കുണ്ട് മാതാവേ, മാതാവേ അമ്മയുടെ തിരുക്കുമരനോട് പറഞ്ഞു എനിക്ക് വേണ്ടി പ്രാർത്ഥിച്ചു എനിക്ക് വേണ്ട അനുഗ്രഹം വണ്ടി thàരണമേ, എന്തെ മാതാപിതാക്കൾക്ക്, താങ്ങും തണലുമായി ആരുമില്ലാ മാതാവേ, ആരും സഹായത്തിനു ഇല്ല, മാതാവേ, ആരോടും ഒന്നും പറയാൻ പോലും എനിക്ക് പേടിയാണ്, മാതാവേ കരുണ കാണിക്കണമേ

  • @user-mb1no6dc5s
    @user-mb1no6dc5s Před 6 měsíci +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെയും മക്കളുടെയും വിശ്വാസം vardhipikaname🙏🙏🙏

  • @mlatha389
    @mlatha389 Před 6 měsíci +4

    ഈശോയെ എനിക്കും എന്റെ കുടുംബത്തിനും അങ്ങയുടെ കൃപ തരേണമേ 🙏🏼

  • @treesamariyababy9929
    @treesamariyababy9929 Před měsícem +6

    മാതാവേ ഹോസ്പിറ്റലിൽ പോവാൻ പോലും പൈസ ഇല്ല . മാതാവേ ഞാൻ ഡേറ്റ് വച്ചു പ്രതിക്കുകയാണ് മാതാവേ 2/5/2024 ന്റെ അമ്മയുടെ കാലിലെ മുറിവ് കരിഞ്ഞു സുഖപെടുത്തി തരണമേ . അമ്മേ മതാവേ ന്റെ പ്രാത്ഥന കേൾക്കണമേ പ്ലസ്സ് മാതാവേ. ന്റെ മതാവേ എനിക്ക് sslc എക്സാമിനു 8 A+ നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @SmilingSakura-zm7nm
    @SmilingSakura-zm7nm Před 3 měsíci +1

    അമ്മേമാതാവേ ഞാൻകൂടുതൽ വിശ്വാസത്തിലേക്കുവർവ്വൻവേണ്ടി രാർതോക്കണമേ ammen🙏🙏🙏ആമേൻ 🙏🙏🙏.

  • @philominaj4513
    @philominaj4513 Před měsícem +1

    ഓ എൻ പരിശുദ്ധ അമ്മേ എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും വിജയിപ്പിക്കുക 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂

  • @sanishjohnsanish8613
    @sanishjohnsanish8613 Před 4 měsíci +4

    അമ്മേ കൃപാസനന മാതാവേ ഡേറ്റ് ഇട്ട് പ്രാർത്ഥിക്കുന്ന എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരാൻ കൃപ ഉണ്ടാകണമേ ആമേൻ 🙏🙏🙏🙏എന്റെ മോനെ എപ്പോഴും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @renukadevi7765
    @renukadevi7765 Před 6 měsíci +3

    അമ്മക്കും തിരുകുമരനും നന്ദിയും സ്തുതിയും സ്തോത്രവും 🙏🙏🙏🙏🙏🙏

  • @user-hd7mm8lc9z
    @user-hd7mm8lc9z Před 2 měsíci

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തിലെ ഓരോ ജീവനെയും ആത്മാവിനെയും ശരീരത്തെയും അമ്മയുടെ വിമല ഹൃദയത്തോടെ ചേർത്തുവയ്ക്കുന്നു അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്കൊപ്പം ഉണ്ടായിരിക്കണം

  • @geethaks9005
    @geethaks9005 Před 5 měsíci

    എൻറ പരിശുദ്ധ അമ്മ മാതാവെ എന്റെ പ്രാർത്ഥന കേൾക്കണമെ എന്റെ സങ്കടങ്ങളും മനസ്സിന്റെ പ്രശ്നങ്ങളും മാറ്റി ധൈര്യവും ശക്തിയും തരണമെ, എന്റെ അപേക്ഷ സ്വീകരിക്കാൻ കൃപയുണ്ടാകണമെ

  • @user-rw6lt8fr6g
    @user-rw6lt8fr6g Před 5 měsíci +3

    പരിശുദ്ധ അമ്മക്കുംകർത്താവിനും കോടാനുകോടി സ്തുതി parayunnu🙏🌹❤️

  • @hemarosegonsalvas7714
    @hemarosegonsalvas7714 Před 6 měsíci +3

    മാതാവേ കുടുംബത്തിൽ വരണമേ 🙏🙏🙏🙏

  • @sharnila6247
    @sharnila6247 Před měsícem +1

    ❤❤❤❤ കൃപാസന മാതാവിനെ യേശുവിനെയും കൂടുതലായി സ്നേഹിക്കുവാൻ കഴിയണമായിരുന്നു

  • @Sheelas-en1xx
    @Sheelas-en1xx Před měsícem +1

    അമ്മേ മാതാവേ എന്റ മകളുടെ വയറുവേദന മാറ്റിതരണേ അമ്മേ മാതാവേ

  • @sofiyasofi4158
    @sofiyasofi4158 Před 6 měsíci +6

    അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ ജോലിയില്ല ഞങ്ങളുടെ ജീവിതം വഴിമുട്ടിയ സ്ഥിതി ആണ് അമ്മേ നീ മാത്രമാണ് ആശ്രയം കൈവിടല്ലേ അമ്മേ 🙏🙏🙏

  • @roselyvirghes5044
    @roselyvirghes5044 Před 6 měsíci +4

    Praise the Lord ❤

  • @Abhiiiii9986
    @Abhiiiii9986 Před 3 měsíci +1

    അമ്മേ മാതാവേ ലളിത മകളുടെ കാലുവേദനയും നടവേദന പൂർണ്ണ സൗകര്യം കൊടുത്ത് അനുഗ്രഹിക്കട്ടെ അമ്മ മാതാവേ പ്രാർത്ഥിക്കുന്നു

  • @anniethomas8073
    @anniethomas8073 Před měsícem

    അമ്മേ മാതാവേ എൻറെ എസോയേഭവുദീക ആവശ്യങ്ങളെക്കാൾ കൂടുതൽ എനിക്ക് അങ്ങയെ സ്നേഹിക്കാൻ കൃപ തരണേ എന്തെല്ലാം കഷ്ടത്തകൾ ഉണ്ടായാലും അങ്ങയെ കൂട്ടി ജീവിക്കാൻ കൃപ തരണേ ആമേൻ haleluyya🙏

  • @sowmyadini3902
    @sowmyadini3902 Před 6 měsíci +3

    Amma mathave bless me to solve all problems and bless my children

  • @user-xk8nv9oe5g
    @user-xk8nv9oe5g Před 4 měsíci +3

    അമ്മെ പരിശുദ്ധ അമ്മെ മക്കളാൽ തിരസ്ക്കരിക്കപ്പെട്ട എല്ലാ മാതാപിതാക്കളെയും സംർപ്പിക്കുന്നു.. അവർക്കെല്ലാം അമ്മ താങ്ങും തണലും ആയിരിക്കേണമെ. ആമേൻ

  • @user-zy1oq6rr8m
    @user-zy1oq6rr8m Před 2 měsíci

    എന്റെ മാതാവേ ഈ മാസം മുതൽ ജോലിക്ക് ഇറങ്ങുവാണനുഗ്രഹിക്കേണമേ കൈ പൂർണമായും sukhalpedename🙏🙏🙏🙏🙏🙏ആമേൻ

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj Před 3 měsíci +1

    അമ്മേ അമ്മക്ക് ലഭിച്ചു ദൈവികവരങ്ങളാൽ എന്നെ തൊട്ട് അസുഖം സൗക്യമാക്കണമ്മേ

  • @user-hf7tn7sd5s
    @user-hf7tn7sd5s Před 4 měsíci +3

    കൃപാസധാനം ഞങ്ങളുടെ മാതാവേ ഞങ്ങളുടെ മകൾ നന്ദനയുടെ അസുഖം മാറ്റിത്തെരേണമെയ് മാതാവേ

  • @roselinthomas6076
    @roselinthomas6076 Před 6 měsíci +3

    എന്റെ അമ്മേ മാതാവേ, മരണവേദന അനുഭവിക്കുന്ന ജോർജ് എന്ന മകനെ

  • @janesherly8199
    @janesherly8199 Před 2 dny

    എന്റെ കുടുംബം വിശ്വാസത്തിന്റെ തീക്ഷണതയിലേക്ക് അതി വേഗം കടന്നുവരണമേ 🙏🏻🙏🏻🙏🏻മാതാവേ

  • @SreemathiPreman-dj6zc
    @SreemathiPreman-dj6zc Před 6 měsíci +1

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണേ 🌹🌹🌹🌹🌹

  • @user-hh4hk7kk1v
    @user-hh4hk7kk1v Před 6 měsíci +8

    അമ്മേ മാതാവേ എന്റെ നടുവേദന അങ് തൊടണമേ അദ്‌ഭുതം പ്രവർത്തിക്കണമേ

  • @bindhunandhu4508
    @bindhunandhu4508 Před 6 měsíci +65

    അമ്മേ എൻ്റെ വയറിൻ്റെ അസുഖം അലർജി രോഗവും മാറ്റി സഞ്ചാരി മാതാവ് അനുഗ്രഹിക്കണമേ

    • @kunjammamathew4172
      @kunjammamathew4172 Před 6 měsíci +2

      Amme matheve johnny ke vedi apekshikkeneme.

    • @kunjammamathew4172
      @kunjammamathew4172 Před 6 měsíci

      Amme matheve njaghalode palliye kathukollenme.

    • @kunjammamathew4172
      @kunjammamathew4172 Před 6 měsíci +1

      Amme matheve molke oru kinjine kittan apekshikkeneme. Amme matheve mole de vivaghm nadukkan apekshikkeneme.

    • @kunjammamathew4172
      @kunjammamathew4172 Před 6 měsíci +1

      Njajade sthalathinte pattaym kittan amme apekshikkeneme. Amme matheve ente hasbend te allergy matti thanks apekshikkeneme.

    • @valsakuriakose3262
      @valsakuriakose3262 Před 6 měsíci +1

      എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ കുഞ്ഞിന്റെ പി ആർ ഈമാസം 30 തീയതി ശരിയാക്കി തരേണമെ എന്ന് അമ്മയോട് അപേക്ഷ നൽകുന്നു അമ്മ മാതാവേ കാത്തു കൊളളണമെ എന്റെ കുഞ്ഞിനെ