അമ്മ നിന്നെ രക്ഷപ്പെടുത്തും l miraculous marian miracle prayer l Kreupasanam

Sdílet
Vložit
  • čas přidán 23. 04. 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    CZcams video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets,

Komentáře • 580

  • @minivincent405
    @minivincent405 Před 12 dny +3

    എന്റെ ഈശോയെ എന്റെ മകനുഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻ഈശോയെ 🙏🏻🙏🏻

  • @geetham.c9792
    @geetham.c9792 Před měsícem +3

    അമ്മ മാതാവേ എന്റെ മകളെ സാത്താന്റെ.. ശല്യത്തിൽ നിന്നും രക്ഷപ്പെടുത്തണമേ... 🙏🙏

  • @salomychackochan1118
    @salomychackochan1118 Před měsícem +3

    Amme ഞങ്ങളെ കുറ്റപ്പെടുത്തിയ വർക് വേണ്ടി പ്രാർത്ഥിക്കാനും ഷെമിക്കാനും കൃപ തരണമേ..എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു. 🙏🙏🙏

  • @sindhuhari8512
    @sindhuhari8512 Před měsícem +13

    എന്റെ അമ്മ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ ഒരു അത്ഭുതം പ്രെവർത്തിക്കണമേ ആമേൻ 🙏🙏🙏

  • @user-vl9jx6tt3j
    @user-vl9jx6tt3j Před měsícem +13

    കർത്താവേ എന്റെ ശരീരത്തുള്ള എല്ലാ രോഗങ്ങളും എനിക്ക് മാറ്റി തരേണമേ യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ നന്ദി

  • @prasannapushkaran1347
    @prasannapushkaran1347 Před měsícem +9

    പരിശുദ്ധഅമ്മേ ദൈവമാതാവേ ഞങ്ങളുടെ കുടുംബത്തോടൊപ്പം എന്നും കൂടെയുണ്ടാകണമേ♥️♥️♥️🙏🙏🙏🙏🙏✝️✝️✝️

  • @UshaSoman-xl3fg
    @UshaSoman-xl3fg Před měsícem +3

    അമ്മ മാതാവേ എന്റെ makan മിലൻ മനസിന്‌ സമാധാനം പേടി ഭയംഎന്നിവ മാറ്റിതരണം കളിക്കാനും പഠിക്കാനും തോന്നിക്കണേ അലൻ ചീത്തകൂട്ടുകാർ ദുശീലങ്ങൾ എന്നിവ മാറ്റിതരണം

  • @SajiAbraham-gm4cc
    @SajiAbraham-gm4cc Před měsícem +13

    അമ്മേ മാതാവേ വിസ അടിക്കുവാൻ സഹായിക്കേണമേ ജോലി ഇല്ലാത്ത എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 🙏

  • @beenam1972
    @beenam1972 Před měsícem +20

    അമ്മ മാതാവേ മാരകമായ ഒരു രോഗവും ശ ത്രുക്കൾക്കുപോലും വരാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-bg3fg6rj4q
    @user-bg3fg6rj4q Před měsícem +18

    അമ്മയെ സഞ്ചാരിമാതാവ് എന്റെ മകനൊരു ജോലി കൊടുത്ത് രക്ഷിക്കണേ 🙏🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z Před měsícem +7

    അമ്മേ മാതാവേ എൻ്റെ മകൾക്ക് എല്ലാ പ്രതിസന്ധികളിലും ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും പഠനത്തിൽ മികവ് കണ്ടെത്തി അനുഗ്രഹിക്കുകയും ചെയ്യേണമേ. ഇന്നത്തെ പരീക്ഷ viva എന്നിവ അമ്മ നടത്തേണമേ

  • @beenam1972
    @beenam1972 Před měsícem +11

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കസിൻ ബ്രദറിന്റെ ബയോപ്സി റിപ്പോർട്ട്‌ നോർമൽ ആക്കണേ 🙏🙏🙏

  • @rijirijilijo1337
    @rijirijilijo1337 Před měsícem +11

    അമ്മോ പരിശുദ്ധ മാതാവോ ഞങ്ങൾക്ക് ഒരു വീട് കിട്ടാണെ അമ്മോ മാതാവേ അനുഗ്രഹിക്കണ

  • @user-dv4mh5uj1i
    @user-dv4mh5uj1i Před měsícem +12

    എന്റെ മാതാവേ എന്റെ സമ്പത്തീക കഷ്ടത നീക്കി തരുവാൻ അവിടുന്നു ഇടപെടണമേ

    • @AnilSargam-up4ne
      @AnilSargam-up4ne Před měsícem

      Entay kadabadha mattitharannamay entay ammy kripa Sanam mathaway

  • @KavithaK204
    @KavithaK204 Před měsícem +9

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളിൽ വിശ്വാസം വളർത്തേണമേ 🙏🙏🙏

  • @beenam1972
    @beenam1972 Před měsícem +17

    അമ്മ മാതാവേ മാരകമായ ഒരു രോഗവും ശത്രുക്കൾക്കുപോലും വരാതെ കാത്തുകൊള്ളണമേ 🙏🙏🙏എന്റെ മാതാവേ രോഗങ്ങൾ വരാതെ കാത്തുകൊള്ളണമേ 🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před měsícem +2

    അമ്മേ മാതാവേ എന്റെ എല്ലാ ദുഃഖങ്ങളും അങ്ങു ഏറ്റെടുത്തു പരിഹരിക്കേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @user-xw5sj3gl1d
    @user-xw5sj3gl1d Před měsícem +7

    അമ്മേ മാതാവേ thadasngel മാറ്റി tharenme🙏🙏🙏

  • @user-hw8yv9jc7p
    @user-hw8yv9jc7p Před měsícem +2

    അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ എല്ലാ തടസ്സങളും മാററി തരണമേ

  • @shinymanuel5936
    @shinymanuel5936 Před měsícem +2

    Amma മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ മാതാവേ എന്റെ കുടുംബത്തിന് സമാധാനം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @cicymadhu750
    @cicymadhu750 Před měsícem +2

    അമ്മേ എന്റെ എല്ലാ ആവശ്യങ്ങളിലേയ്ക്കും കുറവുകളിലേയ്ക്കും പ്രശ്നങ്ങളിലേയ്ക്കും കടന്നു വരണേ രക്ഷിക്കണേ സഹായിക്കണമേ 🙏🙏🙏

  • @jaisyayiramala8103
    @jaisyayiramala8103 Před měsícem +2

    ഈശോയെ കെവിൻ്റെ വിവാഹം, അലൻറ് ജോലി, എൻ്റെ ജോലി എല്ലാം അങ്ങിൽ സമർപ്പിക്കുന്നു. അമ്മേ മധ്യസ്ഥം വഹിക്കണമെ.

  • @thankamani5443
    @thankamani5443 Před 15 dny +2

    കർത്താവെ ഈ പ്രാർത്ഥന മുന്നിൽ നിറുത്തി ഞാൻ പ്രാർത്ഥിക്കുന്നു ദൈവമേ ഞാൻ പൈസ കടം കൊടുത്ത ആൾ പൈസ ഇപ്പോൾ ഫോൺ എടുകുന്നും ഇല്ല പൈസയും തരുന്നില്ല അമ്മ മാതാവേ കടം കൊടുത്ത പൈസ തിരിച്ചു കിട്ടുവാൻ അമ്മ അനുഗ്രഹിക്കേണമേ ഞാൻ അമ്മയുടെ മുൻപിൽ വന്നു സാക്ഷ്യം പറയുവാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ ആമേൻ നന്ദി 🙏🙏🙏🙏🙏

  • @cicilysunny4869
    @cicilysunny4869 Před měsícem +2

    അമ്മേ, കൃപാസനം മാതാവേ, ഉടമ്പടി മൂലം എനിക്കു യോഗ്യതകൾ നേടി തന്ന അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു. എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ. കുടുംബത്തിൽ ദൈവത്തെ വണങ്ങുവാൻ, പ്രാർത്ഥനകൾ ചൊല്ലുവാൻ സാധിക്കുന്നില്ല അമ്മേ. ഞങ്ങളുടെ പ്രശ്നത്തിൽ അമ്മ ഇടപെടണമേ. 🙏🙏🙏

  • @aliceshaji9082
    @aliceshaji9082 Před 12 dny +1

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ തടസങ്ങളെല്ലാം നീക്കി എൻ്റെ മകനു Uk യ്ക്കു പോകാനുള്ള വിസ എത്രയും വേഗം നൽകി എൻ്റെ കുടുംബത്തെ രക്ഷിച്ചനുഗ്രഹിക്കണമേ ആമേൻ 🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏

  • @kunjumolsabu5156
    @kunjumolsabu5156 Před měsícem +14

    എന്റെ ഈശോയെ എന്റെ കുടുംബത്തിൽ അങ്ങയുടെ തിരുരക്തത്തിൽ കഴുകേണമേ 🙏🙏🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z Před měsícem +9

    അമ്മെ മാതാവേ എൻ്റെ മകൾക്ക് അമ്മ ഏറ്റെടുത്ത് നൽകിക്കൊണ്ടിരിക്കുന്ന എല്ലാ ക്രിപകൾക്കും ഒരായിരം നന്ദി സ്തോത്രം

  • @rejikulangara
    @rejikulangara Před 14 dny +2

    🙏പരിശുദ്ധ അമ്മേ ദൈവമാതാവേ, എത്രയും പെട്ടെന്ന്
    എനിക്ക് ഒരു നല്ല വരുമാന മാർഗ്ഗം ശരിയാക്കി തരേണമേ.
    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ ആയിരിക്കണമേ ആമ്മേൻ 🙏

  • @allyc540
    @allyc540 Před měsícem +7

    എന്നെ ഒരു മൂന്നു വർഷം ക്കു ടി ഇവിടെ ഈ കുവൈറ്റിൽ നിൽ ക്കാൻ എന്നെ അനുഗ്രഹിക്കേണമേ, അമ്മേ 🙏🙏🙏🙏🙏🌹🙏മക്കടെ കാര്യാ ങ്ങൾ ഒക്കെ നോക്കി കഴിഞ്ഞപ്പോൾ എന്റെ കയ്യിൽ കാര്യാ മായി ഒന്നുമില്ല അമ്മേ, മാറ്റി നിർത്തല്ലേ അമ്മേ 🙏🙏🙏🙏🌹🌹🌹🌹

  • @sumhi
    @sumhi Před měsícem +4

    അമ്മേ എന്റെ അമ്മേ 10ആം ക്ലാസ്സ്‌ലെ എല്ലാമക്കളെയും A+ നൽകി അനുഗ്രെഹിക്കണേ

  • @gangasathyan7676
    @gangasathyan7676 Před 13 dny +1

    അമ്മേ എന്റെയും കുടുംബത്തിലെയും എല്ലാവരുടെയും രോഗങ്ങൾ സുഖപെടുത്തണമേ,. 🙏🏼🙏🏼🙏🏼🙏🏼❤️🙏🏼🙏🏼❤️❤️🙏🏼

  • @rosysebastian4071
    @rosysebastian4071 Před měsícem +3

    അമ്മേ, മാതാവേ അമിത മദ്യപാനിയായ മകൻ്റെ മദ്യപാനം വിടുവിക്കണമെ സുവിശേഷത്തിന് സാക്ഷിയാക്കണമെ അമ്മേ, എന്നേയും എൻ്റെ കുടുംബത്തെയും പ്രതീക്ഷികരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ

  • @girijaprasad16
    @girijaprasad16 Před měsícem +5

    എൻ്റെ അമ്മ മാതാവേ എൻ്റെ മകൾക്ക് എത്രയും പെട്ടെന്ന് നല്ല കമ്പനിയിൽ നല്ല ശമ്പളം ഉള്ള ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്നോട് കരുണ കാണിക്കുന്ന മേ കൃപ ചൊരിയേണമേ ആമേൻ🙏🙏🙏

  • @user-vd6lj7el8o
    @user-vd6lj7el8o Před měsícem +25

    അമ്മേ എന്റെ മകളുടെ പഠിക്കാനുള്ള തടസം മാറ്റിത്തരാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyamidhinvm2190
    @remyamidhinvm2190 Před měsícem +1

    അമ്മേ എൻ്റെ ഭർത്താവിനെ എല്ലാ പൈശാചിക ശക്തികളിൽ നിന്നും സംരക്ഷിക്കണം

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl Před měsícem +2

    അമ്മേ മാതാവേ എന്റെ അമ്മയുടെ പണി കൂലി കൂട്ടി കിട്ടുവാൻ അമ്മേ അനുഗ്രഹിക്കണമേ🙏🙏

  • @user-fj2zo3lq4p
    @user-fj2zo3lq4p Před měsícem +2

    പരിശുദ്ധ അമ്മേ എന്റെ മോന് അലർജിയുടെ അസുഖത്തെ മാറ്റികൊടുക്കാൻ ഈശോയെട് പ്രാത്ഥിക്കണമേ

  • @sajiniantu3545
    @sajiniantu3545 Před 13 dny +1

    അമ്മേ, B1എക്സാം എഴുതുമ്പോൾ മാതാവും, ഈശോയും കുടെയുണ്ടാകണേ ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏മകളെ അനുഗ്രഹിക്കണേ 🙏🙏

  • @sheebasalin2821
    @sheebasalin2821 Před 12 dny +1

    അമ്മ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ അനുഗ്രഹിക്കണേ

  • @shobhamariyil9796
    @shobhamariyil9796 Před měsícem +10

    എന്റെ കൃപാസനം പ്രഭാതവരം മാതാവേ എന്റെ അമ്മയെ എന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മാറ്റി തരണമേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ എനിക്ക് നല്ലൊരു ജോലി കിട്ടണമെങ്കിൽ എനിക്ക് വിസ കിട്ടണം മാതാവേ എന്റെ സങ്കടങ്ങൾക്ക് മാറ്റി തരേണമേ

  • @mariaangel4172
    @mariaangel4172 Před měsícem +2

    അമ്മേ അതി അതി സ്‍മാർഥ്ക്കാരിയായ എന്റെ മകൾ അലീനയെ സമർപ്പിക്കുന്നു. Elimappeduthename🙏🙏🙏🙏

  • @BeenaSabu-cp7di
    @BeenaSabu-cp7di Před 25 dny +2

    അമ്മ മാതാവേ ഈശോയെ എന്റെ കുഞ്ഞിന് നാളെ എഴുതുന്ന പ്രോമേട്രിക് എക്സമിനു സിമ്പിൾ ആയ question കൊടുത്ത് എക്സാം നന്നായി എഴുതി പാസ്സാകാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏❤️🌹🙏❤️🌹🙏❤️🌹

  • @ashleyreni8781
    @ashleyreni8781 Před měsícem +8

    അമ്മേ മതാവേ എന്റെ സഹോദരൻ എന്റെ മാതാപിതാക്കളെ ഒരു പാട് വിഷമിപ്പിക്കുന്നു അവനു സുബോധം കൊടുക്കണേ 🙏🙏🙏😭✝️

  • @beenam1972
    @beenam1972 Před měsícem +2

    മാതാവേ അമ്മേ എന്റെ സഹോദരന്റെ ദുഷിച്ച സ്വഭാവങ്ങൾ മാറ്റികൊടുക്കണേ 🙏🙏🙏അവനു ദുർബുദ്ധി ഒന്നും തോന്നല്ലേ 🙏🙏🙏q

  • @user-ut3jc9oj8m
    @user-ut3jc9oj8m Před měsícem +7

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ജാമ്യം എത്രയും പെട്ടെന്ന് കിട്ടണമേവസ്തുവിന്റെ ജപ്തി നടപടികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ അമ്മേ ഞങ്ങളുടെ കൂടെയാകണമേ

  • @kingjobastian1231
    @kingjobastian1231 Před 12 dny +1

    കൃപാസനം മാതാവേ,നിന്യയ്ക് 5 കല്യാണആലോചനകൾ വന്നട്ടുണ്ട്.അവളുടെ അമ്മ ഇന്ന് ജാതകം നോക്കാൻ പണിക്കരുടെ അടുത്ത് പോകും.എല്ലാ ജാതകങ്ങളും ചേരാതിരിക്കാൻ കരുണ ഉണ്ടാകേണമേ.ഒരു ജാതകവും ഒത്തില്ല എന്ന് പറഞ്ഞു നിന്നയാ മെസ്സേജ് അയക്കുവാൻ സഹായിക്കണമേ.കൃപാസനം അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  • @indiranair5037
    @indiranair5037 Před měsícem +24

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ എല്ലാ പ്രതി സന്ധികളിലും എൻ്റെ കൂടെ ഉണ്ടാകേണമെ് എൻ്റെ മോൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ സ്വസ്തി ആമേൻ

    • @lathakumari3817
      @lathakumari3817 Před měsícem +1

      Amme enta monta madhyapanavum lahariupayogavum nirthitharane nandhumonu oru job kittane

  • @sunithac3501
    @sunithac3501 Před měsícem +2

    മാതാതാവേ ബഹു ജോസഫ് അച്ഛനെയും മറ്റു ഫാദർ സിസ്റ്റേഴ്സ് എല്ലാവരെയും കാത്തു കൊള്ളണമേ അമ്മേ കൂടുതൽ ശക്തി കൊടുക്കണേ

  • @sunithadivakar4703
    @sunithadivakar4703 Před měsícem +1

    അമ്മേ എന്റെ എല്ലാ പ്രേതിസന്ധി കളിൽ നിന്നും എന്നേ കര കയറ്റണമേ ആമേൻ

  • @user-gf6jq8ml8h
    @user-gf6jq8ml8h Před měsícem +8

    പ്രവീൺ റിനു ഉപേക്ഷിച്ച് എന്നെന്നേക്കുമായി എൻറെ അടുത്ത് വരണം

  • @sunithac3501
    @sunithac3501 Před měsícem +1

    മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു അത്ഭുതം നടക്കണം എന്റെ ഉടമ്പടിയിൽ കൃത്യ നിഷ്ട പാലിക്കാൻ കഴിയണേ അവൻ പറഞ്ഞത് പോലെ നടക്കാൻ കഴിയണേ

  • @JosephVadakkan-ku4ni
    @JosephVadakkan-ku4ni Před 12 dny +1

    നാളെ ഇന്റർവ്യൂവിന് പോകുന്ന എന്റെ മകളെ അനുഗ്രഹിക്കണ മേ

  • @crzpeshujubr6743
    @crzpeshujubr6743 Před měsícem +1

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ പനി മാറ്റി തരണമേ 🙏🏽ആമേൻ

  • @user-gf6jq8ml8h
    @user-gf6jq8ml8h Před měsícem +12

    എൻറെ മാതാവേ എൻറെ കർത്താവേ എൻറെ ഭർത്താവായ പ്രവീൺ എനിക്ക് തിരിച്ചു തരണം

  • @sunithac3501
    @sunithac3501 Před měsícem +2

    മാതാവേ 2024 ൽ എന്റെ മകനെ ബോട്ട് ലാസ്ക്കർ .ഡസ്റ്റ് നു ഉടനെ വിളിക്കണേ എക്സാം നീന്തൽ. എഴുത്ത് ഇവയാണ് മാതാവേ മെയ്‌ 25 നു അകം എ ഡസ്റ്റ് നടത്തണേ വിജയിക്കാൻ അനുഗ്രഹിക്കണേ മാതാവേ😢😢😢😢😢

  • @user-tq9hi8sm5z
    @user-tq9hi8sm5z Před měsícem +3

    അമ്മെ മാതാവേ എൻ്റെ മകൾക്ക് ഇന്ന് കെമിസ്ട്രി inorganic lab പരീക്ഷയും viva യും ഉണ്ട്. മകൾക്ക് ഈ വിഷയം വളരെ ബുദ്ധിമുട്ടുള്ള താണ്.അവളുടെ കഴിവിനാൽ ഒരു രതീക്ഷയും ഇല്ല. ഇന്ന് ലാബ് എക്സാം viva എന്നിവ നടക്കുമ്പോൾ അമ്മ ലാബിൽ കൂടെ ഉണ്ടാകണമെ.അമ്മേ തിരുക്കുമാരൻ വഴി മധ്യസ്ഥം പ്രാർത്ഥിച്ച് അപേക്ഷിയ്ക്കേണമേ.Viva നടത്തുന്ന സാറിനെ കൃപ കൊണ്ട് നിറക്കേണമേ

  • @simidavis2112
    @simidavis2112 Před měsícem +6

    അമ്മ മാതാവേ എൻ്റെ മകളുടെ കൺപീലി കൊഴിഞ്ഞു പോകുന്ന അവസ്ഥയിൽ നിന്നും എൻ്റെ മകളെ സംഖ്യ പെടുതണമേ

  • @beenam1972
    @beenam1972 Před měsícem +1

    അമ്മ മാതാവേ ഞങ്ങളുടെ അമ്മച്ചിക്ക് പൂർണ സൗഖ്യം കൊടുക്കണേ 🙏🙏🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z Před měsícem +1

    അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കേണമേ

  • @philominaj4513
    @philominaj4513 Před měsícem +3

    ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ എല്ലാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ രക്ഷിക്കൂക 🙏🎂🌹 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏 Ave Ave Ave mariya 🙏 Amme sahayikkuu anugrahikku samrekshikkuu rekshikkuu amme ellavareyum kathukollename 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🌹🌹🌹

  • @josebabyjose7145
    @josebabyjose7145 Před měsícem +16

    അമ്മേ പരിശുദ്ധ അമ്മേ എന്റെ എല്ലാ പ്രയാസങ്ങളും മാറി കിട്ടുന്നതിന് സഹായിക്കണമേ. ആമേൻ 🙏

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj Před měsícem +1

    അമ്മേ എൻ്റെ ആകുലതകൾ എല്ലാ അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു അമ്മയുടെ ഇഷ്ടം അതു് എന്താണോ അത് എന്നിൽ നിറവേറട്ടെ സഹായിക്കേണമ്മേ അമ്മ ഉപേക്ഷിക്കയില്ല

  • @joicejohny5808
    @joicejohny5808 Před měsícem +1

    അമ്മേ മാതാവേ എന്റെ ഭർത്താവിൽ നിന്നും ഞാൻ അനുഭവിക്കുന്ന മാനസ്വീകാപീഡനത്തിൽ നിന്നും എനിക്ക് വിടുതൽ തരേണമെന്ന് അപേക്ഷിക്കുന്നു

  • @enaskt1771
    @enaskt1771 Před měsícem +1

    എൻറെ കാലിലെയും തലയിലെയും clot മാറ്റി തരണമെ അമ്മേ മാതാവ് എന്നെ അനുഗ്രഹിക്കണമെ ആമ്മേൻ

  • @jessygeorge2907
    @jessygeorge2907 Před měsícem +1

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @AnilJoy-fg4qh
    @AnilJoy-fg4qh Před 11 dny

    അമ്മേ എന്റെ അമ്മേ എന്റെ എല്ല്ലാ സാമ്പത്തിക പ്രശ്നകളും തീർത്തുത്തരേണമേ ആമേൻ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 4 dny

    അമ്മേ മാതാവേ ങ്ങളുടെ കേസിൽ ഉടനെ തീർപ്പ് ആക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @AnilJoy-fg4qh
    @AnilJoy-fg4qh Před 11 dny

    അമ്മേ എന്റെ മൂത്തമകളുടെ ഡിഗ്രി പഠനം പൂർത്തിയാക്കാൻ കൃപചൊരിയേണമേ ആമേൻ

  • @sr.josemary1096
    @sr.josemary1096 Před měsícem +1

    എൽറ ഈ സേയേ എൽറ്റ മാതാവ് എൽറ ചാച്ചിയേ യു ഠ പൂർണ്ണമായി സുഖപ്പെടുത്തണമേ. എൻറ സ്ഥലമാറ്റം ഒന്ന് സാധിച്ചു തരേണമേ.ഔസേപ്പച്ചനേ അനുഗ്രഹിക്കേണമ നന്ദി ഈശോ

  • @vichusachu5749
    @vichusachu5749 Před měsícem

    അമ്മ മാതാവേ മാതാവേ എൻറെ ഏഴു നിയോഗങ്ങളും എനിക്ക് സാധിച്ചു തരണമേ എൻറെ എല്ലാ പ്രയാസങ്ങളും സങ്കടങ്ങളും അമ്മയുടെ മുൻപിൽ ഞാൻ സമർപ്പിക്കുന്നു എന്നെ അനുഗ്രഹിക്കണമേ❤❤❤

  • @Jini-kz8hi
    @Jini-kz8hi Před měsícem +1

    എന്റെ അമ്മേ ഞാൻ ഇച്ഛനും മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു 🙏🙏

  • @vijayakumarkc7405
    @vijayakumarkc7405 Před 10 dny

    അമ്മേ മാതാവേ എന്റെ എല്ലാ തടസ്സങ്ങളും ഒഴിഞ്ഞുപോ എനിക്ക് ആവശ്യമുള്ള സാമ്പത്തികം തരണേ

  • @remamanoj5357
    @remamanoj5357 Před 21 dnem

    പരിശുദ്ധി അമ്മേ കൃപയും സമാധാനവും കൊടുക്കേണമേ അവന് വർക്കുകൾ വരേണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤

  • @anjalireji5102
    @anjalireji5102 Před měsícem

    എന്റെ അമ്മേ എന്റെ എല്ലാം പ്രേതിസന്ധികളിലും കു‌ടെ ഉണ്ടാവനെ എന്റെ കുഞ്ഞിന് sslc resultvarubolfull markoduvijayikan അനുഗ്രഹിക്കണേ ആമ്മേൻ 🙏🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 Před 17 dny

    എന്റെ വീടും സ്ഥലവും ജപ്തി നടക്കാതെ ഞങ്ങൾക്കു തിരിച്ചടുക്കാൻ ക്രപ തരണമേ മാതാവേ 🙏🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 Před 17 dny

    അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു പ്രഷർ കൊളെസ്ട്രോൾ ഷുഗർ രോഗങ്ങൾ എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കേണമേ

  • @sujakurian6676
    @sujakurian6676 Před 18 dny

    അമ്മേ kruepasana മാതാവേ എൻ്റെ മോളെ സമർപ്പിക്കുന്നു അവൾക്ക് നല്ല തീരുമാനം എടുക്കാൻ സഹായിക്കേണമേ ആമേൻ നല്ല ഭാവി ഒരുക്കി തരേണമേ ആമേൻ

  • @bindhu.santhosh7108
    @bindhu.santhosh7108 Před 14 dny

    അമ്മേ മാതാവേ എന്റെ എല്ലാ മേലാഴികയും മാറ്റി തരണേ അമ്മേ 🙏🏼🙏🏼

  • @sandhyajayan7829
    @sandhyajayan7829 Před měsícem

    എന്റെ മാതാവേ എന്റെ കർത്താവേ വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന നട്ടെല്ലിനെയും ഞരമ്പുകളെയും ബാധിച്ചിരിക്കുന്ന വേദനയിൽ നിന്നും എന്നേ സുഖപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻 എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @adhishgeorge
    @adhishgeorge Před 17 dny

    എന്റെ കൃപാസനം സഞ്ചാരി മാതാവേ എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏

  • @sujakurian6676
    @sujakurian6676 Před 18 dny

    അമ്മേ kruepasana മാതാവേ എൻ്റെ കൈയ്യുടെ വേദന മാറ്റി തരേണമേ ആമേൻ

  • @simmichanalexander1920

    അമ്മേ ഇഈ മാസം 13മുന്നേ സാമ്പത്തിക കടങ്ങൾ തീർത്തു ഒരു വീട് തന്നു അനുഗ്രഹിക്കണമേ. അമ്മയുടെ അടുത്ത് വന്നു സാഷ്യം par😃കൊളം കുടുംബം എല്ലാരും ആയി. പാപി ആണ് ഞാനും അമ്മേ മാപ്പാക്കണമേ. എൻ്റെ ജീവൻ എടുത്തോ. കാത്തു കൊള്ളണമേ ഡേറ്റ് 13.06.2024 മുന്നേ

  • @greeshmaaneesh007
    @greeshmaaneesh007 Před 16 dny

    അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ആകാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @messifen4414
    @messifen4414 Před měsícem +1

    Anmae Mathavae anneyum ante kudumbatheyum rekshikenamae Ammae Mathavae Amen 🙏

  • @SunithaP-wr3tb
    @SunithaP-wr3tb Před 13 dny

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കടം എല്ലാം നീ എടുക്കണേ അതിന് തീർപ്പ് ഒണ്ടാവണ

  • @anittashyla9036
    @anittashyla9036 Před 19 dny

    കൃപാസനം മാതാവേ ആരോഗ്യo ഉള്ള ഒരു കുഞ്ഞിനെ നൽകി അമ്മ അനുഗ്രഹിക്കണേ 🙏

  • @thomaskj4630
    @thomaskj4630 Před měsícem +1

    അമ്മേ മാതാവേ എന്റെ മകനും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചു പഠിപ്പിനെ അനുസരിച്ച് ഒരു ജീവിത മാർഗ്ഗം ഇനിയും ആയില്ല അമ്മേ മാതാവേ

  • @elizabethmathew4311
    @elizabethmathew4311 Před měsícem +1

    എൻറെ മാതാവേ എന്നെ എന്തിനാ സങ്കടം തരുന്നത് എന്റെ വിവാഹം നടന്നിട്ടും പിരിഞ്ഞ് നിൽക്കേണ്ടി വന്നുല്ലേ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 😢

  • @TeseenaMichael
    @TeseenaMichael Před 10 dny

    അമ്മേ എന്റെ മോൻ പാസ്സാവൻ അനുഗ്രഹിക്കേണമേ

  • @user-gl4ru3yu6i
    @user-gl4ru3yu6i Před měsícem

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന്റെ ജോലി തടസ്സം മാറ്റിത്തരണമേ ഒരു വഴി കാട്ടി തരണേ അമ്മ മാതാവേ

  • @Ark_of_the_Covenant_2004.
    @Ark_of_the_Covenant_2004. Před měsícem

    ഉടമ്പടി എടുക്കുന്നതിന് മുന്നേ പ്രേഷിത പ്രവർത്തനം, കാരുണ്യ പ്രവർത്തികൾ ചെയ്യാനുള്ള കൃപ നൽകണേ amme😢

  • @minimoozhickal2920
    @minimoozhickal2920 Před 17 dny

    അമ്മേ ക്രപാസനം മാതാവേ എന്റെ കടഭത്യതകൾ മാറ്റി തരണമേ

  • @bijimohan6596
    @bijimohan6596 Před 13 dny

    അമ്മേ എന്റെ എല്ലാ കാര്യങ്ങളും അമ്മക്ക് അറിയാമല്ലോ പരിഹാരം തരണേ എന്നെ അലട്ടുന്ന പ്രശ്നം athu ഇല്ലന്ന് തെളിയിക്കാൻ അമ്മ സഹായിക്കണേ 🙏🙏ആമേൻ ❤❤❤

  • @santhoshmc7612
    @santhoshmc7612 Před měsícem

    അമ്മേ പരിശുദ്ധമ്മേ ഞങ്ങളിൽ കരുണയുണ്ടാവേണമേ

  • @josephpi7128
    @josephpi7128 Před 17 dny

    അമ്മേമാതാവേ എന്റെ മകന് നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ

  • @gamingkit2672
    @gamingkit2672 Před měsícem

    അമ്മയെ പരിശുദ്ധ അമ്മ ദൈവമായ ഇന്നത്തെ ദിവസം കാത്തോളണേ ആമേൻ

  • @justinambrosejustin3053

    എന്റെ അമ്മ ഇന്ന് എന്നെ നീ ഒരു പാട് സഹായിച്ചു ഒരായിരം നന്ദി അത് പോലെ നാളെ എന്നെ 2000/- തന്നത് എന്നെ സഹായിക്കണമ എന്നെകൈയി വെടിയരുതെ എന്നെ സഹായിക്കണമെ

  • @bindhusunil3163
    @bindhusunil3163 Před dnem

    എന്റെ അമ്മേ എന്റെ സഹോദരനെതിരെയുള്ള കള്ള case ഇൽ അമ്മ idapedane..... 🙏🙏🙏

  • @BeenaSabu-cp7di
    @BeenaSabu-cp7di Před 25 dny

    അമ്മ മാതാവേ എന്റെ കുഞ്ഞിന് പ്രോമേട്രിക് എക്സമിനു short ആയുള്ള questian മാത്രവും അറിയാവുന്നതും ആയ question നും മാത്രവും കൊടുത്തു എന്റെ കുഞ്ഞിനെ എക്സാമ്മിൽ നിന്നും പാസ്സാക്കിത്തരാണമേ. ആമേൻ 🙏❤️🌹

  • @AnilJoy-fg4qh
    @AnilJoy-fg4qh Před 11 dny

    അമ്മേ എന്റെ ഭാര്യയുടെ രോഗങ്ങൾ മാറ്റികൊടുക്കേണമേ ആമേൻ