കൃപാസനം രോഗ സൗഖ്യ ആരാധന രോഗമുള്ളവർ അച്ചനോടൊപ്പം ആരാധനയിൽ പങ്കെടുക്കുക

Sdílet
Vložit
  • čas přidán 28. 03. 2023
  • #kreupasanam#channel

Komentáře • 411

  • @tomijoseph8064
    @tomijoseph8064 Před rokem +9

    എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🌹🙏✝️

  • @user-dx2su9yg2v
    @user-dx2su9yg2v Před rokem +6

    അമമ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കെണമേ മാതാവേ ആമേൻ🙏🙏🙏

  • @remyaremya3755
    @remyaremya3755 Před rokem +14

    🙏🏻 അമ്മേ പരിശുദ്ധ അമ്മേ എന്റെ രോഗങ്ങൾ എല്ലാം മാറ്റിതരണമേ 🙏🏻

  • @jaisammabalan3925
    @jaisammabalan3925 Před rokem +2

    അമ്മേ എന്റെ രോഗങ്ങളും മാറ്റി തരേണമേ ആമേൻ

  • @anusreebabu3910
    @anusreebabu3910 Před rokem +9

    എന്റെ അമ്മേ ഞാൻ മനസ്സു നീറി പ്രാർത്ഥിച്ചിട്ടും എന്റെ പ്രാർത്ഥന അമ്മ കേൾക്കുന്നില്ലേ നാളെയെങ്കിലും എനിക്ക് പുതുവഴികൾ തുറന്നുതരണമേ

  • @francisfrancisousephfranci3511

    അമ്മേ മാതാവേ എന്റെ മോന്റെ കുടുംബ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ 🙏🏻😭😭😭😭😭🙏🏻🙏🏻🙏🏻

  • @jijajerald5225
    @jijajerald5225 Před 7 měsíci +1

    അമ്മേ മാതാവേ ജോയിന് നടക്കുന്ന ഡേറ്റ് എക്സാം എല്ലാം അമ്മയുടെ കാലങ്ങളിൽ സമർപ്പിക്കുന്നു അവനെ വിജയം നൽകി അവനെ അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤

  • @sajeevalalsukumaran4393
    @sajeevalalsukumaran4393 Před rokem +2

    അമ്മേ. കരുണ കാണിക്കണമേ.❤ആമ്മേൻ.❤

  • @sreejasuresh3718
    @sreejasuresh3718 Před rokem +2

    കടവും രോഗവും മാറ്റിത്തരാണമേ അമ്മേ 🙏

  • @sunithasatish9848
    @sunithasatish9848 Před rokem +20

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ. ആമേൻ.

  • @appumurukanvlogs6435
    @appumurukanvlogs6435 Před rokem +11

    ഈമാസം കടങ്ങൾ തീർക്കാൻ സാധിക്കണം പരിശുദ്ധ മാതാവേ കൂടെ ഉണ്ടാകണം മാതാവേ 😥😥🙏🙏🙏

    • @AnnammaAntony-zq4il
      @AnnammaAntony-zq4il Před rokem

      Study 2022 to 2026

    • @silvyjohn4240
      @silvyjohn4240 Před rokem

      ആസിഡന്റ്ൽ കൈയുടെ എല്ല് പൊട്ടി എത്രയും പെട്ടന്ന് അടുക്കാനുള്ള ക്രിപ തരണമേ അമ്മേ. എനിക്ക് ക്രിപാസനത്തിൽ വരുന്ന മാസം വരാനുള്ളതാണ് 🙏🙏

  • @Abhiya690.
    @Abhiya690. Před rokem +6

    കുടുംബത്തിൽ സമാധാനത്തിനായ് പ്രാർഥന ആവശ്യപ്പെടുന്നു മാതാവേ

  • @pushpavallybpus1666
    @pushpavallybpus1666 Před rokem +3

    അമ്മേ മാതാവേഅമ്മേ പരിശുദ്ധ അമ്മേ ലോക മാതാവേ ലോക മാതാവേ എന്റെ മാറിന്റെ അസ്വസ്ഥത വിട്ടുമാറട്ടെ പരിശുദ്ധ അമ്മേ മദ്യപാനിയുടെ മദ്യപാനം മാറ്റി കൊടുക്കണം ❤

  • @bindubindu.pradeep2061
    @bindubindu.pradeep2061 Před rokem +3

    എന്റെ മാതാവേ എന്റെ ഭർത്താവ് പ്രദീപിന്റെ ലിവർ പ്രശ്നം വയറിലെ രക്ത കുഴലുകൾ വീർത്തു പൊട്ടുന്ന പ്രശ്നം എല്ലാം അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു അമ്മേ കാത്തു രക്ഷിക്കണേ 🙏🙏🙏😭😭😭

  • @ajithajslal405
    @ajithajslal405 Před rokem

    എന്റെ അമ്മ മാതാവേ എന്റെ സഹോദരിയുടെ രോഗം എത്രയും പെട്ടെന്ന് പൂർണമായും സുഖപെടുത്തേണമേ

  • @bindhug-tv4ci
    @bindhug-tv4ci Před rokem +1

    പിതാവേ എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ അമ്മേ ഞാൻ ഉടമ്പടി എടുത്ത മകളാണ് കടം കൊണ്ട് നിൽക്കാൻ പറ്റുന്നില്ല അമ്മേ എന്നെ സഹായിക്കേണമെ എനിക്ക് ക്രിസ്ത്യാനിയായിട്ട് ആരോടും കൈ നീട്ടാൻ വയ്യ. പരിഹസിക്കും അവർ ആമേൻ🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +4

    എന്റെ അമ്മേ നീ അവന്റെ കൂടെ ഒണ്ടല്ലോ അമ്മേ ഞങ്ങൾ വിശ്വസിക്കുന്നു നീ എന്റെ മകന് ഇതിലും നല്ല ജോലി നല്ല ശബളം ത്തിൽ കൊടുക്കു എന്നു 🌹🙏✝️

    • @bindhubabu3735
      @bindhubabu3735 Před rokem

      പരിശുദ്താംമേ. മാതാവേ. എന്റെകൊച്ചിമകന്റെസംസാരിക്കാനുള്ള.. എല്ലാം. Matytharaname

  • @hulkbluster
    @hulkbluster Před rokem

    അമ്മെ കൃപാസനം മാതാവെ എൻ്റെ കാലിൻ്റെ മരവിപ്പും വേദനയും ബലക്കുറവും മാറ്റിതരണമെനടക്കാനുള്ള പ്രയാസവും മാറ്റി സുഖപ്പെടുത്തണമെ

  • @devudiyafans8836
    @devudiyafans8836 Před rokem +4

    ഈശോയെ രോഗാസൗക്യം നൽകി അനുഗ്രഹിക്കേണമേ 🙏

  • @bijumonk.j5502
    @bijumonk.j5502 Před rokem

    അമ്മേ പരിശുദ്ധ അമ്മേ. എന്റെ. കടം തീർത്തുതരണമേ 19.4.2023. അമ്മയിൽ സമർപ്പിക്കുന്നു

  • @yennifer9859
    @yennifer9859 Před rokem

    എൻ്റെ മാതാവേ എൻ്റെ മേളു വിൻ്റെ രോഗം മാറ്റിക്കൊടുക്കണേ

  • @divyatd-fj6ig
    @divyatd-fj6ig Před 5 měsíci

    എൻേറ കാലുവേദന മാററി തരേണമേ മാതാവേ എനിക്കു൦ രണ്ടു കുഞ്ഞുങ്ങൾക്കു൦ രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ മാതാവേ

  • @SreekalaSadanandan
    @SreekalaSadanandan Před 6 měsíci

    എന്റെ മാതാവേ അമ്മയുടെ അസുഖങ്ങൾ മാറ്റി കൊടുക്കണെ

  • @Murali-vy6kx
    @Murali-vy6kx Před rokem

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ രോഗങ്ങൾ എല്ലാം തരേണമേ ആമേൻ

  • @rincyraju9i353
    @rincyraju9i353 Před rokem

    അമ്മേ മാതാവേ എന്റെ കുട്ടുവിന്റെ മുറിവ് ഉണക്കണമേ മാതാവേ പഴയ രീതിയിലാകുവാൻ ഇടയാകണമേ മാതാവേ😭😭😘🙏🏻🙏🏻😭😭😭🙏🏻

  • @valsakuriakose3262
    @valsakuriakose3262 Před rokem

    എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ കാലുവേദന മാറ്റി തരേണമേ ഈശോയേ എന്റെ കുഞ്ഞിന്റെ പി ആർ ശരിയാക്കി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്റെ കുഞ്ഞിനെ

  • @SheelaSv-qn7hx
    @SheelaSv-qn7hx Před rokem +2

    മാതാവേ എന്റെ ശരീരത്തിന്റ ലാപുറം വേദന പൂർണമായി സുഖം നല്കണമേ ആമേൻ 😭😭😭🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @achuchacko3340
    @achuchacko3340 Před rokem +3

    കുടുംബത്തിലുള്ള എല്ലാവർക്കും അടി ഒറച്ച വിശ്വാസം നൽകി അനുഗ്രഹിക്കണമേ

  • @shantykm5364
    @shantykm5364 Před rokem

    പരിശുദ്ധ അമ്മേ മാതാവേ എൻ്റെ നെഞ്ച് വേദന മാറ്റി തരാൻ നിൻ്റെ puthranodu അപേക്ഷിക്കണമേ

  • @tomijoseph8064
    @tomijoseph8064 Před rokem +1

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️

  • @sincydipu4946
    @sincydipu4946 Před rokem

    അമ്മേ മാതാവേ രോഗസൗഖ്യം തരണമേ. പരിശുദ്ധാത്മ വേ ശക്തി പകരണമേ,എന്നെ ബലപ്പെടുത്തണമേ. 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před rokem +5

    എന്റെ ഈശോയെ എന്റെ പൂർവികരുടെ പാവങ്ങൾ 😭😭എന്റെ മാതാപിതാക്കളുടെ പാവങ്ങൾ 😭😭എന്റെ കൊടിയ പാവങ്ങൾ ഉള്ള ശിക്ഷ 😭😭😭😭😭😭എന്റെ മക്കൾക്കു കൊടുക്കരുതേ 🌹🙏✝️

  • @sandhyam6351
    @sandhyam6351 Před rokem +1

    എന്റെ മാതാവേ എന്റെ കുഞ്ഞിന് കണ്ണ് പെട്ടന്ന് കണ്ണിനു കാഴ്ച പോകുന്നു അമ്മമാതാവിനോട് പ്രാർത്ഥിക്കുന്നു സുഖം പ്രവിക്കാൻ 😭😭😭😭😭അമ്മേ അവക്ക് പഠിക്കാൻ പറ്റുന്നില്ല അമ്മ യുടെ കരങ്ങൾ എന്റെ മകളുടെ കണ്ണുകൾ തൊട്ടു സുഖപെടുത്താണമേയേശു വേ നന്ദി സോത്രം കർത്താവെ അനുഗ്രഹിക്കണമേ മാതാവേ ഈ പ്രാർത്ഥന യിൽ എന്റെ മകളെ കുടി ഉൾപ്പെടുത്തണം 🙏🙏🙏🙏😭😭

  • @mathewtresa3075
    @mathewtresa3075 Před rokem +2

    അമ്മേ മാതാവേ സുനിലിനെ സുഖപ്പെടുത്ണമേ ഈ രാത്രിയിൽ. 🙏

  • @supervarghese7351
    @supervarghese7351 Před rokem

    എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കാണമെ

  • @tomijoseph8064
    @tomijoseph8064 Před rokem +3

    എന്റെ ഈശോയെ ഇന്നത്തെ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു ✝️ഇന്ന് ഞങ്ങളിലുട് നീ സംസാരിക്കണമേ 🌹🙏✝️ഇന്ന് ഞങ്ങളുടെ കൂടെ നീ ഒണ്ടായിരിക്കണമേ 🌹🙏✝️

  • @ArunArun-sy2mq
    @ArunArun-sy2mq Před rokem

    അമ്മേ മാതാവെഞങ്ങളുടെ അധ്യാപകൻ്റെ ക്യാൻസർ രോഗവും മാറ്റി ശബ്ദവും തിരിച്ച് കൊടുക്കേണമേ. ആമേൻ. അരുൺ

  • @appunniappu3194
    @appunniappu3194 Před rokem

    അമ്മേ അമ്മയെ മാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങളെ പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കണമേ ഖത്തറിൽ സിരം ഡിസൈൻ ജോലി കിട്ടുവാൻ ഇടയാക്കണമേ കിട്ടുവാനായി അമ്മയുടെ ആകണമേ

  • @RemyaDas-ig7ib
    @RemyaDas-ig7ib Před 10 měsíci

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിലുള്ള എല്ലാവരുടെയും അസുഖം മാറ്റിത്തന്നു അനുഗ്രഹിക്കണമേഅമ്മ മാതാവേ 🙏🙏🙏🙏🙏

  • @sunijarenjith
    @sunijarenjith Před rokem +2

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ, അമ്മക് മുന്നിൽ നിന്ന് വന്നു സാക്ഷ്യം പറയുവാൻ എന്നെയും ശക്തി പെടുത്തണേ

  • @berinbasil123
    @berinbasil123 Před rokem +1

    അമ്മ മാതാവേ ജോലിക്കായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന മക്കളെ അമ്മയുടെ തിരു കരങ്ങളിലേക്ക് സമർപ്പിക്കുന്നു ആവേ മരിയ സോസ്ത്രം

  • @valsakuriakose3262
    @valsakuriakose3262 Před rokem +1

    എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ കാലുവേദന മാറ്റി തരേണമേ അമ്മേ ഈശോയുടെ അടുത്ത് പറഞ്ഞു ശരിയാക്കി തരേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മേ മാതാവേ

  • @user-wr3pt7nr2e
    @user-wr3pt7nr2e Před 4 měsíci

    അമ്മേ മാതാവേ എന്റെ ഓരോ രോഗവുംപ്രത്യേകം പറയേണ്ടല്ലോ എല്ലാരോഗവും നിനക്ക് പൂർണ്ണമായും അറിയുമല്ലോ എല്ലാഅസുഖങ്ങളിൽനിന്നും എന്നെ മോചി പ്പിക്കണമേ അമ്മേ ആമേൻ🙏🙏🙏

  • @mejojohnson2299
    @mejojohnson2299 Před 11 měsíci

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണ്ണമേ

  • @seenastephen7472
    @seenastephen7472 Před rokem +1

    അമ്മേ മാതാവേ എൻറെ കുഞ്ഞിനെ കാലിൻറെ വേദനമാറ്റി തരണമേ

  • @sabishaju7462
    @sabishaju7462 Před rokem

    അമ്മേ മാതാവേ എന്റെ ഹാർട്ടിന്റെ ചുരുക്കവും ബ്ലീഡിങ്ങും പൂർണമായും മാറാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @kochuraniv.j
    @kochuraniv.j Před rokem +1

    അമ്മേ മാതാവേ എന്റെ മകന്റെ വയറിന്റെ അസുഖം മാറ്റിത്തരാണമേ

  • @shajahans7178
    @shajahans7178 Před rokem +1

    ഈമാസം കടങ്ങൾ തീർക്കാൻ സാധിക്കണം പരിശ്യദ്ധ മാതാവേ കുടെ ഉണ്ടാകണം മാതാവേ❤❤❤❤❤❤❤❤

  • @sheelarajendran3148
    @sheelarajendran3148 Před rokem

    എന്റെ നടുവേദനയും പെടലി വേദനയും മാറ്റി തരണേ അമ്മേ മാതാവേ

  • @aleenamariyamjoseph8960

    അമ്മ എന്റെ രോഗത്തിന് സൗഖ്യഠ തരേണമേ എന്നു ഞാൻ അമ്മ യോട് ആപേക്ഷിക്കുന്നു ആമേൻ

  • @shynijarajesh6706
    @shynijarajesh6706 Před rokem

    എൻെറ മാതാവെ സഞ്ചാരിമാതാവെ എൻെറ ഭർത്താവിൻെറ നടുവേദന മാറ്റി കൊടുക്കണമെ അമ്മേഇടപ്പെടണമെ

  • @minithomas1634
    @minithomas1634 Před rokem +5

    അമ്മേ മോൾക്ക് ജോലി ലഭിച്ചതിന് നന്ദി. തുടർന്നു വിജയം ലഭിക്കേണ്ട മേ മോളുടെ കൂടെയിരിക്കേണമേ.

    • @alanjames2396
      @alanjames2396 Před rokem +1

      Cancer 4രോഗി സുഹപ്പെടുത്താണമേ

  • @gracyjohn8502
    @gracyjohn8502 Před rokem

    എന്റെ ഈശോയെ എന്റെ അമ്മേ എന്റെ കാലിന്റെ വേദന മാറ്റി തരണേ

  • @marythankammap6332
    @marythankammap6332 Před rokem

    അമ്മ മാതാവേ മോൻസിയുടെ മുട്ടുവേദന സുഖപ്പെടുത്തണമേ

  • @indirarajan488
    @indirarajan488 Před rokem

    അമ്മേ പരിശുദ്ധ കൃപസനം പ്രസാദവര മാതാവേ തിരുകുമാര ബഹുമാനപെട്ട ഫാദർ ജോസഫ് അച്ഛാ കൃപ നൽകേണമേ

  • @santhata5728
    @santhata5728 Před rokem

    അമ്മേ തലവേദന മാറി ഞാൻ നന്ദി പറയുന്നു. ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @sandhyakamal6326
    @sandhyakamal6326 Před rokem +1

    അമ്മേ എൻ്റെ അസുഖങ്ങൾ എല്ലാം മാറാൻ പ്രാർത്ഥിക്കണമേ

  • @abhiramiskumar7058
    @abhiramiskumar7058 Před rokem +4

    അത്യാവശ്യമായി തീർക്കേണ്ട കടബാധ്യതകൾ ഈ മാസം 15ാം തീയതിയ്ക്കകം തീർക്കാൻ ഉള്ള സാധ്യത ഉണ്ടാകണേ മാതാവേ...

  • @lekhalekha8817
    @lekhalekha8817 Před rokem +3

    കൃപാസന മാതാവേ എന്റെ മകൾ ശരണ്യയുടെ അസുഖങ്ങൾ മാറ്റിത്തരണ ഫാറ്റി ലിവർ തൈറോയ്ഡ് പിസിഒഡി ഭക്ഷണം കഴിക്കില്ല ഇഅസുഖങ്ങളെല്ലാം മാറ്റിക്കൊടുത്തു എന്റെ കുഞ്ഞിനെ രക്ഷിക്കണമേ ആമേൻ

    • @_adithiyan._
      @_adithiyan._ Před rokem

      Amma mathava anta jeevitha pankaliyuda block matttitharanama

  • @dudebroyt4936
    @dudebroyt4936 Před rokem

    അമ്മേ മാതാവേ എന്റെ മകന് പരീക്ഷയിൽ നല്ല മാർക്ക് നൽകി. അനുഗ്രഹിക്കണമേ കൃപസന അമ്മേ

  • @simimoltomichan8612
    @simimoltomichan8612 Před rokem

    അമ്മേ മാതാവേ സിബിനെ ഈ നിമിഷം സുഖപ്പെടുത്തണമേ

  • @aneeshanandaanand1279

    എന്റമ്മേ പരിശുദ്ധാത്മാവിനെ എന്നിലേക്ക് പകരണമേ

  • @mydhilipg4005
    @mydhilipg4005 Před 4 měsíci

    Amme Parishudha Amme Japamala Mathave Yesudeva ente sambhathikam etrayum veggam sariyakki tharenname Amme Yesudeva Josephacha Josephacha 🙏🙏🙏🙏🙏

  • @ambikadivakaran9036
    @ambikadivakaran9036 Před rokem +1

    എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളും ഞാൻ എന്റെ അമ്മ വഴി ഈശോക്ക് സമർപ്പിക്കുന്നു ഏപ്രിൽ 18

  • @jijajerald5225
    @jijajerald5225 Před 7 měsíci

    രോഗസൗഖ്യത്തിനായി ഞങ്ങളുടെ കുടുംബങ്ങളിൽ ഉള്ള അഞ്ചു പേരെയും അമ്മയുടെ കരങ്ങളിൽ തരുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @lizymoljoseph9670
    @lizymoljoseph9670 Před rokem

    Amme madhave ezoye mariam enna makalepassakkithannu anugrahikkename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @stinusshaji9286
    @stinusshaji9286 Před rokem +11

    എന്റെ അമ്മേ മാതാവേ അമ്മേടെ അസുഖം മാറ്റി തന്ന് അനുഗ്രഹിക്കണേ 🙏

  • @tomijoseph8064
    @tomijoseph8064 Před rokem

    എന്റെ ഈശോയെ എന്റെ മകൻ നാളെ ഇന്റർവ്യൂ വിനെ നീ കൂടെ പോകുന്നല്ലോ അവനില്യൂട് നീ സംസാരിക്കണമേ 🌹🙏✝️എന്റെ ഈശോയെ നിനക്ക് അറിയാമല്ലോ എന്റെ ജോലി ഇ മാസം 25/4/23 പോകും എന്നാൽ ഞങ്ങൾ നിന്റെ തിരു വചനത്തിൽ വിശ്വസിക്കുന്നു അവന്റെ ജോലി നീ ഇതിനു മുൻപ് കൊടുക്കു എന്നു എന്റെ ഈശോയെ നിന്റെ കൃപ ഉണ്ടാകണമേ 🌹🙏✝️

  • @shijikumarisgsg5166
    @shijikumarisgsg5166 Před rokem +1

    മാതാവേ എന്റെ ഭർത്താവിന്റെ അസുഖം മാറ്റിത്തരേണമേ

  • @gemolk1750
    @gemolk1750 Před rokem +3

    അമ്മേ ബുധൻ നടക്കുന്ന LSS exam ൽ പങ്കെടുക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏🙏അമ്മ അവരുടെ കൂടെ ഉണ്ടാവാണേ 🙏🙏🙏അമ്മേ മെയ്‌ 31 നു മുൻപ് ആവശ്യത്തിന് കുട്ടികളെ തന്ന് അനുഗ്രഹിക്കട്ടണെ 🙏🙏🙏🙏

    • @lathamg8953
      @lathamg8953 Před 6 měsíci

      Amme eniku santhosham undakunna anubhavangal kondu nirakane

  • @ranithomas7911
    @ranithomas7911 Před rokem

    കൃപസനം മാതാവേ എൻ്റ മകളുടെ വലതു കലിൽ ഉണ്ടായ മുറിവുകൾ സുഖം പ്രപികണമെ അവൾക്ക് പെട്ടന്നു തന്നെ സുഖം പ്രാപിക്കാനുള്ള അനുഗ്രഹം നൽകണമേ..

  • @ArunArun-sy2mq
    @ArunArun-sy2mq Před rokem

    എൻ്റെ മാതാവേ എൻ്റെ ഈശോയേ എൻ്റെ തലയിൽ ഒരു മുഴഉണ്ട് അത് എടുത്ത് മാറ്റി എൻ്റെ ഉറക്കകുറവും മനസിൻ്റെ പ്രയാസങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണമേ. രോഗസൗഖ്യം നേടിതരണ മേ.ആമേൻ അനിത

  • @indirawilson2906
    @indirawilson2906 Před rokem +1

    അമ്മയെ പരിശുദ്ധ അമ്മയെ എന്റെ ഷുഗറും പ്രഷറും കൊളസ്ട്രോളും നോർമൽ ആക്കി രോഗങ്ങൾ സൗഖ്യമാക്കി തരുമാറാക ആകണമെന് അപേക്ഷിക്കുന്നു

  • @RajanN-ly7gu
    @RajanN-ly7gu Před 7 měsíci

    എന്റെ മക്കളുടെ പി എസി പരീക്ഷയിൽ നല്ല മാർക്ക്‌ കിട്ടി ജോലി സ്ഥി രം ആകണമേ എന്റെ മാതാവേ എന്നെയും എന്റെ മക്കളെ യും അനുഗ്രഹിക്കേണമേ

  • @girijaakshara5938
    @girijaakshara5938 Před rokem +3

    അമ്മേ എന്റെ അക്ഷര മോൾ BSc നേഴ്സിംഗ് 2ഇയർ എക്സാം പാസ്സായി 1st ക്ലാസ്സ്‌ ഒണ്ടു ആയതിനാൽ അമ്മേ നന്ദി പറയുന്നു ആമേൻ 🙏🙏🙏

  • @jinshajinsha8173
    @jinshajinsha8173 Před 5 měsíci

    26/1/2024 15/8/2024 വീടു പൂർത്തികരിച്ച് തരണേ മാധാവെ✝️✝️✝️❤❤❤🙏🙏🙏

  • @jijajerald5225
    @jijajerald5225 Před 7 měsíci

    ജോയിൻ എഴുതുന്ന ബിടെക് എക്സാം പേപ്പറുകളെല്ലാം അമ്മയുടെ കാര്യങ്ങൾ സമർപ്പിക്കുന്നു അവനു വിജയം നൽകി അവനെ അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏

  • @susanbabu3515
    @susanbabu3515 Před rokem +1

    Amen 🙏🏼🙏🏼🙏🏼

  • @geethumurali-hv4cs
    @geethumurali-hv4cs Před rokem

    എന്റ മാതാവേ അമ്മയും തിരുകുമാരനും അത്ഭുതം പ്രവർത്തിച്ചു വേഗം nikilint liver പ്രശ്നം മാറ്റി കൊടുത്തു സുഖപ്പെടുത്തി അനുഗ്രഹിക്കണേ..

  • @adwaithkrishna1773
    @adwaithkrishna1773 Před rokem +1

    ആമേൻ 🙏🙏🙏🙏

  • @aswinbs3885
    @aswinbs3885 Před 4 měsíci

    അമ്മേ എന്റെ മകന് ജോലിയിൽ പിടിച്ചു നിൽക്കാൻ കഴിയേണമേ സഞ്ചാരിമാതാ വേ അവിടത്തെ ബുദ്ധിമുട്ടുകളെല്ലാം മാറ്റി നൽകേണമേ ആമേൻ

  • @abizzzvlog5501
    @abizzzvlog5501 Před rokem +1

    എന്റെ പരിശുദ്ധ അമ്മേ എന്റെ കടഭാരങ്ങൾഈമാസം 15 സാധ്യമാക്കി തരണേ എന്റെ അമ്മേ

  • @user-hc4ui4fx9h
    @user-hc4ui4fx9h Před rokem

    ഉടമ്പടി നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @milisimon2689
    @milisimon2689 Před rokem

    Ente makkaludepareeshayanu12amme മാതാവേജയിക്കാനുള്ള മാർക്ക്‌ avalkkukodukkane🙏🙏🙏🙏

  • @sidharthjithu5755
    @sidharthjithu5755 Před rokem +1

    മാതാവേ എന്റെ ശരത് നു ഈ മാസം 30നു മുന്നിൽ വിവാഹം ശെരി ആ വാണം മാതാവേ എന്നെ ഈ വേദന യിൽ നിന്ന് കര കയറ്റണം മാതാവേ

  • @alicemanjali2954
    @alicemanjali2954 Před rokem +1

    Ammee nanni

  • @ArunArun-sy2mq
    @ArunArun-sy2mq Před rokem

    എൻ്റെ മാതാവെ എൻ്റെ തലയിലെ തടിപ്പും കൈയിലെ തടിപ്പും മാറ്റിതരണ മേ. ആമേൻ - അനിത

  • @aswins2730
    @aswins2730 Před rokem

    Amme mathave ente asugham matti anugrahikkename🙏🙏🙏

  • @snehajoseph7865
    @snehajoseph7865 Před rokem

    അമ്മേ മാതാവേ എന്റെ മകൻ സെബിനു വേണ്ടി ജോലിക്കായി കൃപ ചൊരയണമ

  • @bhaminianiyan8703
    @bhaminianiyan8703 Před rokem

    പരിശുദ്ധ അമ്മേ ഞാൻ അവിടെ വന്നു ഉടമ്പടിയെടുത്ത ആളാണ് അനിയത്തിക്ക് ക്യാൻസറും വയറ്റിൽ ഒരു മുഴയും ശാസവുമായി 17 ദിവസമായി ഐസി യിലാണ് എത്രയും പെട്ടെന്ന് അസുഖം മാറി മാതാവിന്റെ തിരുസന്നി വരണമെന്ന് അപേക്ഷിക്കുന്ന ആമേൻ ആമേൻ

  • @geethumurali-hv4cs
    @geethumurali-hv4cs Před rokem

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ...

  • @maryjustin2277
    @maryjustin2277 Před rokem +1

    🌹🙏🙏🙏🌹.amme.mathave.anne.sugapedutaname.rogiyaya.annodu.karunayuddakename.amen.

  • @shajiantony5408
    @shajiantony5408 Před rokem

    അമ്മ മാതാവേ, ഞാൻ ഉടമ്പടി എടുത്തിട്ടുള്ള എന്റെ എല്ലാ കാര്യങ്ങളും സാധിച്ചു തരണേ

  • @rincyraju9i353
    @rincyraju9i353 Před rokem

    അമ്മേ മാതാവേ എന്റെ അസുഖം മാറ്റി തരേണമേ മാതാവേ😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jishajoseph8060
    @jishajoseph8060 Před rokem

    Baakiyulla kadam veeti aarogyatode kudumba samadanam nalki anugrahikane amen vishwasikunnu

  • @mollyalexander1716
    @mollyalexander1716 Před rokem

    Amme krupa njangalude mel undakane 🙏🙏🙏

  • @georgepeter8929
    @georgepeter8929 Před rokem +1

    Amen

  • @shajimmajoseph8767
    @shajimmajoseph8767 Před rokem

    യേശുവേ june 30 നകം എന്റെ സ്ഥലം വിറ്റു തരണമേ

  • @tomijoseph8064
    @tomijoseph8064 Před rokem +6

    എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനും നിന്നോട് പാവമോചനം യാചിക്കാനും നിന്നേ സീകരിക്കാനും നിന്റെ കരുണയും കൃപയും തരണമേ 🌹🙏✝️

  • @sudevsnair9974
    @sudevsnair9974 Před rokem

    Ente mathave ente kaiyle padukal marane ente amme njangade chuttumulla
    Alkkarude asugangal mattikodukkanam ente krepasanam mathave