Fr V.P Joseph Valiyaveettil on first monday Marian covenant rereat at Kreupasanam

Sdílet
Vložit
  • čas přidán 5. 01. 2020

Komentáře • 2,2K

  • @seenasusansam8780
    @seenasusansam8780 Před 3 lety +6

    എന്റെ അമ്മേ എന്റെ ഈശോയെ.. എന്റെ ബ്രേസ്റ്റിലുള്ള രോഗലക്ഷണങ്ങളൊന്നും ക്യാൻസറിന്റെ ആവരുതേ.. എന്നോട് കരുണ ചെയ്യണമെ. നാളെ ഡോക്ടർ നെ കാണുമ്പോൾ അടൊന്നും ക്യാൻസറിന്റെ അല്ലെന്നും എല്ലാ രോഗങ്ങളും മാറിപോക്കുമെന്നും ഡോക്ടർ എന്നോട് പറയാൻ അമ്മേ ഈശോയെ അ ഡോക്ടറിനോടും എന്നോടു അലിവ് തോനാണമേ

  • @navyabinoy888
    @navyabinoy888 Před 2 lety +6

    എന്റെ ഈശോയെ വെന്റിലേറ്ററിൽ ക്രിട്ടിക്കൽ സ്റ്റേജ് ഇൽ കഴിയുന്ന എന്റെ അമ്മിച്ചിയെ തൊട്ടു സുഖപ്പെടുത്തണമേ. അമ്മേ മാതാവേ എന്റെ അമ്മിച്ചിക്ക് വേണ്ടി ഇശോയോട് മാധ്യസ്ഥം യാചിക്കണമേ. എല്ലാ അസുഖങ്ങളും മാറ്റി ഞങ്ങൾക്ക് അമ്മിച്ചിയെ തിരിച്ചു തരണമേ 🙏🏻

  • @eldonaeladakalathurmuttikk5604

    എനിക്ക് തൈറോയ്ഡ് രോഗവും,യൂറിനിലൂടെ പ്രോട്ടീൻ പോകുന്ന രോഗവും, ബ്ലഡ് അക്കൗണ്ട് കുറയുന്ന രോഗവും ഉണ്ട്. എന്റെ കല്യാണം കഴിഞ്ഞ് മൂന്നുവർഷമായി. ഈ രോഗങ്ങൾ ഉള്ളതുകൊണ്ട് എനിക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ ബുദ്ധിമുട്ടുണ്ട്. പരിശുദ്ധ അമ്മേ കൃപാസന മാതാവേ അങ്ങയുടെ നീല കാപ്പയ്ക്കുള്ളിൽ എന്റെ രോഗങ്ങൾ ഞാൻ സമർപ്പിക്കുന്നു. എന്നെ സൗഖ്യപ്പെടുത്തി അനുഗ്രഹിക്കണമേ.ആമ്മേൻ... 🙏🏻🙏🏻

  • @nainavarghese7413
    @nainavarghese7413 Před 8 měsíci

    തൊണ്ടയിലെ വേദനയും തടിച്ചും മാറ്റി എല്ലാ വിത രോഗപീഢകളിൽ നിന്നും രക്ഷിക്കണേ അമ്മേ മാതാവേ

  • @mr_Soccer_2008
    @mr_Soccer_2008 Před 4 lety +21

    അമ്മേ മാതാവെ ഉടമ്പടിയിൽ വെച്ച എല്ലാ നിയോഗങ്ങളിൽ മേലും കൃപാസന നേർച്ച വസ്തുക്കൾ ഉപയോഗിച്ച് പ്രാർത്ഥിച്ച എല്ലാ വ രു ടെ യും ആവശ്യങ്ങളിലേക്കും രോഗ അവസ്ഥകളിലും അമ്മേ കൃപാസനം മാതാവെ അങ്ങേ തിരുകുമാരനോട് മാദ്ധ്യസ്ഥം വഹിക്കണമെ.

  • @jenirockey5638
    @jenirockey5638 Před 4 lety +21

    അമ്മേ മാതാവേ എന്റെ ആവശ്യങ്ങളിൽ ഇടപെടണമെ 🙏

    • @omanajames6205
      @omanajames6205 Před 2 lety +1

      അമ്മേ മാതാവേ എൻ്റെ കൂടെ
      എൻ്റെ ആവശ്യങ്ങളിൽ ഉണ്ടായിരിക്കാൻ അങ്ങയോട്
      പ്രാർത്ഥിക്കുന്നു.

    • @elsammamathew5285
      @elsammamathew5285 Před rokem

      അമ്മേ മാതാവേ എന്റെ അവാശിതങ്ങളിൽ ഇടപാടാണ്ണമേ

  • @jineshtrpulpally1072
    @jineshtrpulpally1072 Před rokem

    എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ മേൽ കരങ്ങൾ നീട്ടണമേ എന്റെ മോളുടെ ഷുഗർ നോർമൽ കിട്ടണം ഞങ്ങളെ അനുഗ്രഹിക്കണം മാതാവേ

  • @Arjun-nn5lb
    @Arjun-nn5lb Před rokem

    ഹല്ലേലുയ കർത്താവായ ഈശോയെ എന്നെ കാത്ത്‌ കോൽകേണമേ എന്റെ നീയോഗങ്ങൾ എല്ലാം നടത്തിത്തരേണമേ.

  • @minisimon707
    @minisimon707 Před 4 lety +20

    അമ്മേ മാതാവേ മകന്റെ ഉപരിപഠനത്തിന്റ തടസങ്ങൾ എല്ലാം മാറ്റികൊടുക്കേണമേ

    • @jisharoshni
      @jisharoshni Před 4 lety

      January 9
      January 16
      Janiary 27

    • @bijuas322
      @bijuas322 Před 4 lety

      Mathave ante sagadm mattitharanm

    • @avinaji8892
      @avinaji8892 Před 4 lety +1

      July26

    • @avinaji8892
      @avinaji8892 Před 4 lety

      Amme mathave psc vazhi enikku oru Joly labhikkaname

    • @avinaji8892
      @avinaji8892 Před 4 lety

      Mathave ente chechiyude manasikamaya vyadhakal mattitharaname

  • @jibinjojo4965
    @jibinjojo4965 Před 4 lety +13

    എന്റെ സാലറി എനിക്കു എത്രയും വേഗം ലഭികണേ മാതാവേ പിന്നെ അനുജത്തിയുടെ പനിയും ചുമയും മാറ്റി തരണം മാതാവേ

    • @satheeshkumar.p2535
      @satheeshkumar.p2535 Před 4 lety

      Oh mother of Jesus Christ pray for me and my debit close the loan from Ananthapuri Co. Operative Society at 30/01/2020

    • @satheeshkumar.p2535
      @satheeshkumar.p2535 Před 4 lety

      Clear my debit to my relative Shibu

  • @sheebasanthosh8966
    @sheebasanthosh8966 Před 3 měsíci

    കർത്താവെ, എന്റെ അമ്മേ എനിക്ക് നല്ല നടുവേദന ഉണ്ട് എത്ര യും വേഗം കർത്താവെ
    ഇവിടെ വന്നു അനുഗ്രഹിക്കട്ടെ ❤🙏🏽🙏🏽🙏🏽

  • @francistm5189
    @francistm5189 Před 2 lety

    അമ്മേ മാതാവേ ഞങ്ങളുടെ അലന്റെ നാവിനെ കെട്ടുകൾ അഴിച്ചു സ്പൂടമായി സംസാരിക്കാൻ കൃപ നൽകണമേ

  • @suryadev6623
    @suryadev6623 Před 2 lety +7

    അവിടെ വന്ന് പ്രാർത്ഥിച്ചിട്ടുണ്ട് മാതാവിന്റെ ലോക്കറ്റ് ഉണ്ട് അനുഗ്രഹിക്കണേ എന്നും എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട് സങ്കടത്തിൽ നിന്ന് കരകയറ്റണമേ🙏🙏🙏🙏

  • @sainusebastian8465
    @sainusebastian8465 Před rokem +12

    എന്റെ കൂട്ടുകാരന്റെ അമ്മയ്ക്ക് Cancer ആണ്. dr. പറഞ്ഞ 6 chemo യും കഴിഞ്ഞ് result വന്നു. But Cancer full spread അയി. ഡോക്ടേസിനു ഇനി ഒന്നും ചെയ്യാനില്ല. ആശ്രയം ദൈവത്തിൽ മാത്രം. എന്റെ അമ്മ ഉടമ്പടി എടുത്ത് പ്രാർത്ഥിച്ചതിന്റെ ഫലമായി ഇനി ഒരിക്കലും pregnant ആവില്ലെന്ന് dr. പറഞ്ഞ എന്റെ ചേച്ചി ഇപ്പൊ 4 months (കഴിയുന്നു) pregnant ആണ്. ഇത്രയും വലിയ അനുഗ്രഹം തന്ന മാതാവിൽ ഉറച്ച് വിശ്വസിച്ച് എന്റെ സഹോദരതുലൃനായ കൂട്ടുകാരന്റെ അമ്മക്കു വേണ്ടി ഞാനും എന്റെ family യും പ്രാർത്ഥിക്കുന്നുണ്ട്. 😢😢 എല്ലാവരോടും ഞാൻ പ്രാർത്ഥന സഹായം ആവശ്യപ്പെടുകയാണ്. എല്ലാവരും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം.🙏🙏🙏🙏😢

  • @georgetomychirayath5934

    എന്റെ ഈശോയെ എന്റെ ശരീരത്തിലെ എല്ലാ വേദനയും മാറ്റി തരണമേ

  • @santhakumaryvr7081
    @santhakumaryvr7081 Před rokem +4

    എന്റെ കൃപാസനം മാതാവേ, എന്റെ അമ്മയുടെ അന്നനാളത്തിലെ growth മാറ്റിത്തരേണമേ. എന്റെ അച്ഛന്റെ അസുഖങ്ങളും മാറ്റി തരേണമേ. മാതാവേ എപ്പോഴും ഏതു പരിഥാസ്ഥിതിയിലും ഞങ്ങൾക്ക് കൂട്ടായിരിക്കണേ..... ആമേൻ.... 🙏🙏🙏🙏🙏ശ്രീജ

  • @nirmalayohannnan969
    @nirmalayohannnan969 Před 4 lety +16

    അമേമമാതാവേ ഭർതതാവിൻറെ മദ്യപാനതതിൽ നിന്നും പുർണണ്‌ മായീവിടൂതൽ നൽകണമേ

  • @lathasajeev2963
    @lathasajeev2963 Před 2 lety +5

    അമ്മമാതാവേ അപ്പയ്ക്ക് ബോധം കിട്ടണേ ആരോഗ്യം പൂർണ സൗഖ്യം കിട്ടണേ 🙏🙏🙏

  • @Diyaslifestyle2011
    @Diyaslifestyle2011 Před 3 měsíci

    എന്റെ കിഡ്‌നി വർക് ചെയ്തു വരണേ ഡയാലിസിസ് ഇല്ലാതെ തന്നെ കിഡ്‌നി പ്രവർത്തി ക്കണേ മാതാവേ 🙏🏽🙏🏽 എന്നെ ഈ തീരാ ദുഃഖത്തിൽ നിന്ന് കരകയറ്റാണമേ 🙏🏽🙏🏽മാതാവേ മരുന്ന് വാങ്ങിക്കാൻ പോലും എന്റെ കൈയിൽ ക്യാഷ് ഇല്ല അമ്മ എല്ലാം കാത്തോണേ അമ്മേ 🙏🏽🙏🏽

  • @leenathankachan9878
    @leenathankachan9878 Před rokem

    അമ്മേ, മാതാവേപരീക്ഷയിൽ, എന്റെ, മക്കളോട്കുടീയിരുന്നതിനായി, കോടനാകോടി, നന്ദി, സഞ്ചാരിമാതാവേആമ്മേൻ,

  • @salusomaraj7196
    @salusomaraj7196 Před 4 lety +9

    അമ്മേ മാതാവേ എന്റെ ഉടമ്പടി ആവശ്യങ്ങൾ സാധിച്ചു തരേണമേ..

  • @nirmalayohannnan969
    @nirmalayohannnan969 Před 4 lety +3

    അമേമമാതാവേ ഞങ്ങളുടെ മകളുടെ വിവാഹ നിചയം ജനുവരി30 നു നടത്തുവാൻ ഈശോ യേടു അപേകഷികേണമേ

  • @sindhusindhu2401
    @sindhusindhu2401 Před rokem

    അമ്മേ കൃപാസനം സഞ്ചാരി മാതാവേ ഉടമ്പടി എടുത്ത് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ എന്റെ നട്ടെല്ലിനും ശ്വാസകോശംത്തിനും പൂർണ സുഖം തരണേ എന്റെ മകന്റെ കേസിൽ നിന്നും എന്റെ മകനെ രേഷിക്കേണമേ എന്റെ ഇളയ മകന്റെ മനസ് മാറി ഒരു സർക്കാർ ജോലിനെടാൻ അനുഗ്രഹിക്കേണമേ എന്റെ വീടിന്റെയും വസ്തുവിന്റെയും കടം തീർത്തു തരണമേ അമ്മേ 🙏🙏🙏🙏

  • @roselyjoseph5964
    @roselyjoseph5964 Před 2 lety +1

    Nal. Marana. Pithave. S. T. Joseph. Cyrilne nookaname. Eesoee ku. Nalkanam. Karuna. ThonanEme 🙏🙏🙏

  • @bindujerson4649
    @bindujerson4649 Před 4 lety +51

    അമ്മേ മാതാവേ പലവിധ ദുഃഖം അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കനമ്മേ

  • @ridhikrison2229
    @ridhikrison2229 Před 4 lety +6

    കൃപാസനം മാതാവേ എന്റെ കമ്പനിയാരക്ഷിക്കണമേ

  • @shynimolp5711
    @shynimolp5711 Před 6 měsíci

    അമ്മേ പരിശുദ്ധ അമ്മേ 👑 ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ancysijo1778
    @ancysijo1778 Před 2 lety

    അമ്മേ മാതാവേ എന്റെ മക്കളെ ഞാൻ സമർപ്പിക്കുന്നു. പഠിക്കാനുള്ള കഴിവ് എന്റെ മക്കൾക്ക്‌ കൊടുക്കണമേ.അനുസരണ ഉള്ള നല്ലമക്കളായി അവരെ വളർതാൻ എനിക്ക് സാധിക്കണമേ. അമ്മേ കൃ ഭാസന മാതാവേ.. നല്ല വിലക്കു സ്ഥലം വില്കുവാനും ഒരു നല്ല ഭവനം പണിയുവാനും എനിക്ക് സാധിച്ചു തരണമേ അമ്മേ മാതാവേ 🙏🙏😭😭

  • @ginsumontj4174
    @ginsumontj4174 Před 4 lety +10

    എല്ലാ രോഗികളെയും സമർപ്പിക്കുന്നു

  • @neenathomas722
    @neenathomas722 Před 3 lety +15

    മാതാവേ യേശുവേ എന്റെ കണ്ണിന്റെ ബുദ്ധിമുട്ട് മാറ്റണമേ കരുണതോണമേ Amen🙏🙏🙏🙏🙏

    • @sibybaby1888
      @sibybaby1888 Před 2 lety

      എന്റെ മോൻ സിറിൽ അവന്റെ ഭാര്യയുടെ വിസ റിജക്ടായി 2 - മതതും വച്ചിരിക്കുകയാണ് കല്യാണം കഴിഞ്ഞിട് 10 ദിവസമാണ് ഒന്നിച്ച് താമസിച്ചിട്ടു . ള്ളു. കന്നഡയ്ക്കുള്ള വിസ കിട്ടുന്നതിന് വേണ്ടി അമമാതാവേ പ്രാർഥിക്കണമേ

  • @abhinayabhilashabhinayabhi4305

    എന്റെ മാതാവേ.. എന്റെ ചേച്ചി ഹൃദയ രോഗമായിട്ട് ഹോസ്പിറ്റലിൽ ആണ്.എന്റെ ചേച്ചിക്ക് രോഗം പൂർണമായി മാറ്റികൊടുക്കണമേ എന്റെ അമ്മേ. 🙏🙏

  • @jobyjohny2715
    @jobyjohny2715 Před rokem

    മാതാവേ പാൻക്രിയാസിന്റെ അസുഖത്തിൽ നിന്നും എനിക്കു സൗഖ്യം തരേണമേ, മലബന്ധം മാറ്റിതരണമേ

  • @nixonkv3280
    @nixonkv3280 Před 2 lety +14

    അമ്മേ മാതാവേ എന്റെ മക്കൾക്കു തെറ്റായ ചിന്ത മാറ്റി നേരായവഴി നടക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @minichristopher8404
    @minichristopher8404 Před 2 lety +5

    പരിശുദ്ധ പരമ ദിവ്യകാറുന്നിയതിനു എന്നേരവും ആരാധയും സുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏

  • @cisyvarghese5137
    @cisyvarghese5137 Před 9 měsíci

    അമ്മ മാതാവേ എന്റെ അച്ഛയുടെ ഓർമശക്തി തിരിച്ചു കിട്ടണമേ. ക്ഷീണം മാറ്റി തിരിച്ചു കൊണ്ടുവരണെ. കണ്ണ് തുറന്നു വാർത്ത മാനം പറയണേ.

  • @KPO-P
    @KPO-P Před 2 lety

    അമ്മേ മാതാവേസന്തോഷിന്റെ നെഞ്ചുവേദന മാറ്റി കൊടുക്കേണമേ 🙏

  • @rogF7
    @rogF7 Před 4 lety +10

    35 വർഷമായി വാടക യക താമസിക്കുന്ന സ്വന്തം വീട് സ്വന്തമായി വീട് ലഭികാൻ വേണ്ടി അമമ ഞങ്ങെള സഹായികേണ

  • @sreejathnkamani7216
    @sreejathnkamani7216 Před 4 lety +5

    അമ്മേ ഉപേക്ഷീക്കേലെ 25/2/2020മാതാവേ കരുണ തോന്നണേ

  • @user-xf9hh7fy4y
    @user-xf9hh7fy4y Před 4 měsíci

    കൃപാസനമാതാവേ മാതാവേ നാളത്തെ സ്കാൻനില് എല്ലാം നോർമലായിരികെണേ

  • @aneeshathankachan8637
    @aneeshathankachan8637 Před měsícem

    കർത്താവേ എൻ്റെ കുഞ്ഞിൻ്റെ കാലിൻ്റെ വളവ് ശെരി ആക്കി തരണേ august 10

  • @josnajaison6490
    @josnajaison6490 Před 3 lety +3

    ആമേൻ മാതാവേ
    എന്റെ പ്രാർത്ഥന കേൾക്കണമേ 🙏

  • @beenamolbabu9487
    @beenamolbabu9487 Před 4 lety +6

    അമ്മേ ഞങ്ങള്കു ആരോഗ്യവും, സമാധാനവും, സന്തോഷവും ഉള്ള ഒരു കുടുബം തന്നു അനുഗ്രഹിക്കണേ. എന്റെ ഹുസ്ബൻഡ് നിന് നല്ല തീരുമാനം എടുക്കാൻ അമ്മ സഹായിക്കണേ

  • @sajic1823
    @sajic1823 Před 5 měsíci

    കൃപാസന സഞ്ചാരി മാതാവേ എന്റെ മകളെ മനസ്സിക തകർച്ചയിൽനിന്ന് കാത്തുകൊള്ളണമേ യേശുവേ നന്ദി യേശുവേ സ്തുതി ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🙏🙏🙏🙏🙏

  • @ajamolek5747
    @ajamolek5747 Před rokem

    അമ്മേ മാതാവേ എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരാൻ thirumanasakaname🙏🙏

  • @ridhikrison2229
    @ridhikrison2229 Před 4 lety +4

    കൃപാസനമതവെ എന്റെ കമ്പനിക് ആവിശ്യമായ സാമ്പത്തികം നൽകി അനുഗ്രഹിക്കട്ടെ

    • @bijuas322
      @bijuas322 Před 4 lety

      Mathave Sony enta. Kalila neeru vadam Matti anugrahikam avemariya

  • @ginsumontj4174
    @ginsumontj4174 Před 4 lety +5

    ജിഷക്കും രതീഷിനും മക്കളെ നൽകണേ ammme

  • @indrushyam5572
    @indrushyam5572 Před 2 lety

    മാതാവേ അടുത്ത മാസം18 തീയതിക്ക് മുൻപ് ഞങ്ങളുടെ എല്ലാം നിയോഗം സാധിച്ചു തരണമേ ആവേ മരിയാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PushpaTvla
    @PushpaTvla Před měsícem

    എൻ്റെ മാതാവേ എൻ്റെ ബ്ലീഡിങ്ങ് മാറ്റി തരണമേ. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @jessyandrews4566
    @jessyandrews4566 Před 2 lety +5

    എന്റെ മക്കൾക്ക്‌ അഴമായ വിശ്വാസം തരണേ അമ്മേ 🙏🙏🙏

  • @dennizolive8822
    @dennizolive8822 Před rokem +3

    Mama Mary bless Lloyd and heal him completely body soul mind and spirit and help him to start walking with your help.Amen 🙏🙏🙏

  • @sunishaji7613
    @sunishaji7613 Před 2 lety

    എൻ്റെ മാതാവേ എൻറെ അമ്മയുടെ എല്ലാ രോഗത്തിനും saukhyam kodukkane

  • @lathaashok9283
    @lathaashok9283 Před 2 lety

    അമ്മേ മാതാവേ എന്റെ അമ്മ യുടെ കാലിലെ മുറിവും ചതവും ഫേദപ്പെടുത്തി നടക്കാൻ ആക്കി തരേണമേ ഷുഗർ മാറ്റി തരേണമേ 🙏🙏🙏🙏🙏🙏🙏😭

  • @ambikasiya7593
    @ambikasiya7593 Před 4 lety +26

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേട്ടു എന്നോടു കരുണ കാണിച്ചതിന് പരിശുദ്ധ അമ്മക്കും പരമ ദിവ്യ കാരുണ്യ ഈശോക്കും ആയിരമായിരം നന്ദിയും സ്തുതിയും സ്തോത്രവും ആരാധനയും അർപ്പിക്കുന്നു ആമേൻ. ആവേ മരിയ

    • @rubyjomon4728
      @rubyjomon4728 Před 4 lety +1

      Mathave karunayayirikaname

    • @santhav8882
      @santhav8882 Před 4 lety +1

      അമ്മേ പരിശുദ്ധാത്മാവിന്റെ ആനന്ദം കൊണ്ട് നിറക്കണമേ

    • @AnithaAnitha-gp6xv
      @AnithaAnitha-gp6xv Před 3 lety +1

      അമ്മേ മാതാവേ കൃപാസനം മാതാവേ എൻ്റെ എല്ലാ രോഗങ്ങളും ഏറ്റെടുക്കണമേ.ഉക്കത്തിന് തടസമായ എല്ലാ അവസ്ഥകൾ ഏറ്റെടുക്കണമേ. വിശ്വാസം നൽകണമേ ജ്ഞാനം നൽകണമേ

    • @AnithaAnitha-gp6xv
      @AnithaAnitha-gp6xv Před 3 lety +1

      Sindo യുടെ എല്ലാ അവസ്ഥകളും ഏറ്റെടുക്കണമേ.

    • @shamiljohn3435
      @shamiljohn3435 Před 2 lety

      Shamal Monty's fittes maarran pratikane acha.weight kurayan nalla jeevitapangaliye kittan

  • @Swararagam777
    @Swararagam777 Před 4 lety +3

    കർത്താവേ അമ്മ മാധ്യസ്ഥം വഴി ഈ പ്രാർത്ഥന വേളയിൽ മണികണ്ഠൻ ചന്ദ്രമതി ഇവരെയും സമർപ്പിക്കുന്നു

    • @beatuspm3127
      @beatuspm3127 Před 3 lety

      ഈശോയെ രോഗസൗങ്ക്യം തരണമേ

  • @shajithomas1147
    @shajithomas1147 Před 2 lety

    എന്റെ കൃപാസനം മാതാവ് എനിക്ക് നല്ല രീതിയിൽ നിൽക്കുവാനും നടക്കുവാനുള്ള കൃപ തരണമേ എന്റെ കയ്യിലേയും കാലിലെയും പെരിപ്പ് പൂർണമായി മാറ്റി തരണമേ ആമേൻ

  • @bindhubinu8998
    @bindhubinu8998 Před 2 lety

    അമ്മേ മാതാവേ എന്റെ അമ്മയുടെ അസുഖങ്ങൾ മാറ്റി തരേണമേ. ആമേൻ

  • @jijiwilliam6853
    @jijiwilliam6853 Před 4 lety +4

    അമ്മ മാതാവേ എനിക് ഇന്റർവ്യൂപാസ്സ് ആയി അമേരിക്കയിൽ പോകാൻ ഉള്ള തടസങ്ങൾ മാറി അമേരിക്കയിൽ പോയി നല്ല ജോലി യും സാലറിയും കിട്ടുവാൻ അനുഗ്രഹിക്കണമേ

  • @jincyjoy9823
    @jincyjoy9823 Před 4 lety +6

    ജനുവരി 27നല്ലൊരു മറുപടി കേൾക്കാൻ അമ്മമാതാവും തിരുക്കുമാരനും അനുഗ്രഹിക്കണമേ ആമ്മേൻ

  • @RosannaThankachan
    @RosannaThankachan Před 2 měsíci

    പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ കനിയണമേ 🙏🏻🙏🏻🙏🏻❤❤❤

  • @craftygirls2671
    @craftygirls2671 Před 2 lety

    മാതാവേ എന്റെ ഭർത്താവിന്റെ കരൾ രോഗം മാറ്റി തരണമേ. മഞ്ഞ പിത്തം മാറ്റി തരണമേ. വയറ്റിലെ വെള്ളക്കെട്ട് മാറ്റി തരണമേ. പൂർണ മായും സുഖ പ്പെടുത്താണമേ ഞാൻ കൃപാസനത്തിൽ വന്നു ഉടമ്പടി എടുത്തോളാമേ സാക്ഷ്യം പറഞ്ഞോളമേ 🙏🙏🙏അമ്മ മാതാവേ കൈവെടിയല്ലേ 🙏🙏🙏

  • @sabishaju7462
    @sabishaju7462 Před 3 lety +4

    എന്റെ നെഞ്ചിന്റെ ഇടതുഭാഗത്തെ വേദന മാറാൻ പ്രാർത്ഥിക്കുന്നു 🙏

  • @jeenagopanxavier
    @jeenagopanxavier Před 2 lety +10

    എന്റെ അമ്മ ventilor സഹായത്തോടെ ആണ്3 ദിവസം കഴിയുന്നത്. എന്റെ അമ്മയുടെ ആരോഗ്യം തിരിച്ചു തരണേ അമ്മേ 🙏 അവിടെ വന്നു സാക്ഷ്യപെടുത്തമേ അമ്മേ 🙏അത്ഭുതം പ്രവർത്തിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @user-pc7jb3xr5o
    @user-pc7jb3xr5o Před 11 měsíci

    എന്റെ മാതാവേ എന്റെ കയ്യിലെ മുറിവ് ഉണക്കണമേ എന്റെ ഷുഗർ മാറ്റണമേ jincy

  • @rincyks7305
    @rincyks7305 Před rokem

    അമ്മേ എന്റെ മോനെ ഫെബ്രുവരി പതിനഞ്ചാം തീയതി വിസ കിട്ടണേ കൃപാസനം അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @minichristopher8404
    @minichristopher8404 Před 2 lety +3

    എന്റെ മോന്റെ ഹൃദയം സമർപ്പിക്കുന്നു 🙏🙏🙏

  • @navithaev8736
    @navithaev8736 Před 2 lety +22

    എന്റെ കൃപാസാനം മാതാവേ എന്റെ അച്ഛന്റെ രോഗങ്ങളൊക്കെ സുഖപ്പെടുത്തി കൊടുക്കണമേ 🙏

    • @dovba6572
      @dovba6572 Před rokem

      മാതാവേ രോഗങ്ങൾ സുഖപ്പെടുത്തണമേ

    • @georgekannan8125
      @georgekannan8125 Před rokem

      ​@@dovba6572

  • @CINEVERSE..2..5
    @CINEVERSE..2..5 Před 9 měsíci +1

    അമ്മ മാതാവേ എന്റെ അമ്മയുടെ കാൻസർ മാറ്റി തിരിച്ചു ജീവിത്തിലാകെ കുടികൊണ്ട് വരണേ അമ്മ മാതാവേ 🙏❤🙏

    • @nishajosetaicosocietyalako8456
      @nishajosetaicosocietyalako8456 Před 7 měsíci

      അമ്മ മാതാവേ രോഗം വേഗം മാറ്റികൊടുക്കണേ 🙏🙏

  • @rajukrajukrajukrajuk7451

    🌹🌹🌹അമ്മയെ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ🌹🌹🌹🌹🙏🙏🙏🙏🙏😭😭😭😭😭

  • @alphonsapeter7852
    @alphonsapeter7852 Před 4 lety +3

    Amma Mathave Rejathinte Asugam Bayam Mattaname.Kreupasanam Amma Njangalku Vendi Prarthikename Amen 🙏

  • @bindur7919
    @bindur7919 Před 4 lety +11

    പരിശുദ്ധ കൃപാസന മാതാവേ എന്റെ ഭർത്താവ് ഗോപാലകൃഷ്ണന്റെ heart problem മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ

  • @anjusunil508
    @anjusunil508 Před rokem

    എന്റെ കലിന്റെ ചൊറിച്ചിലും വേദനയും മാറ്റി തരണമേ... അമ്മോൻ...

  • @layammajohn3937
    @layammajohn3937 Před rokem

    നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന പരിശുദ്ധ അമ്മേ മാതാവേ എൻറെ അലർജി മൂലമുള്ള ചുമപുർമായൂംമാററീതരണമേ എന്റെ മക്കളുടെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റി തരേണമേ പള്ളിയിൽ പോകാനുള്ള തടസ്സവും മടിയും മാറ്റി തരേണമേ ആമേൻ 🙏🙏🔥💝💜🙏💜🥀💅🌡️💝🥀👏🙏🌹🌹

  • @minichristopher8404
    @minichristopher8404 Před 2 lety +5

    ഹാലേലൂയ ഹാലേലൂയ ഹാലേലൂയ haleluya🙏🙏🙏🙏

  • @thakidi9420
    @thakidi9420 Před 4 lety +4

    മാതാവേ നാളെ മോന്റെ റിസൾട് വരുമ്പോൾ നല്ല റിസൾട് വരണേ

    • @binduroy9634
      @binduroy9634 Před 4 lety

      Monte SSL c, examen full a+ vagan, anugrahikaname

    • @remyaraj4125
      @remyaraj4125 Před 4 lety

      Ente molk exam nadake Anu avakku nalla marks kittan anugrehikaname mathave

  • @annrosejoseph3404
    @annrosejoseph3404 Před 2 lety

    കര്‍ത്താവേ എന്റെ അനിയന്റെ രോഗം മാറ്റി തരണമെ🙏🙏🙏

  • @leenajiju2283
    @leenajiju2283 Před 2 lety

    അമ്മയേ മാതാവേ ഞങ്ങളുടെ സ്ഥലം കച്ചവടം നടക്കാൻ ഉള്ള തടസം മാറി കിട്ടാൻ പ്രാത്ഥിക്കണമേ

  • @maryjoseph9892
    @maryjoseph9892 Před rokem +3

    Thanks for all blessings 🙏🙏🙏🙏

  • @29.archanaa.r21
    @29.archanaa.r21 Před 2 lety +5

    നഴ്സിംഗ് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥതയിൽ എല്ലാമക്കളെയും അനുഗ്രെഹിക്കേണമേ എന്റെ ഈശോയെ എല്ലാവർക്കും നല്ല മാർക്ക് കിട്ടുവാൻവേണ്ടി പ്രാർത്ഥിക്കുന്നു എല്ലാമക്കളോടും കരുണയായിരിക്കേണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏💓💓💓💓💓

  • @remyaks8154
    @remyaks8154 Před rokem

    അമ്മേ മാതാവേ iui കഴിഞ്ഞ് പോസിറ്റീവ് റിസൽട്ടിനായി കാത്തിരിക്കുന്ന എനിയ്ക്ക്24 തീയതി പോസീറ്റീവ് ആകാൻ അമ്മയുടെ കരുണ ഉണ്ടാകണമേ

  • @preenarajesh7656
    @preenarajesh7656 Před 4 měsíci

    എന്റെ അമ്പാടിയുടെ അസുഖം ഇന്ന്സായാഹ്ന പ്രാർത്ഥന സമയത്തിനുള്ളിൽ മാറ്റി തരണമേ മാതാവേ 🙏

  • @lizziammathomas5251
    @lizziammathomas5251 Před 4 lety +5

    January 27 my younger daughter Mbbs 5the year exam semester in Russia please pray for all those who are appearing exams there and also pray for my elder daughter Lintha has no child please pray

  • @minimol7952
    @minimol7952 Před 2 lety +22

    🙏🙏 ഈശോയെ എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ

    • @jessyjoy1552
      @jessyjoy1552 Před 2 lety

      ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ

    • @tezasebastian9364
      @tezasebastian9364 Před 2 lety

      Entte pcod mattaname ennu njan ammayodu prathikkunnu 🙏🙏🙏

    • @beenakuriakose3427
      @beenakuriakose3427 Před 2 lety

      Amme covid rogathal bharappedunna ellavareyum ninte karangalilekku samarpikkunnu 🙏🙏 roga sawkyam koduthu anugrahikkename🙏🙏

  • @pushpamary3063
    @pushpamary3063 Před 11 měsíci

    🙏🌹ആമേൻ 🌹🙏ഈശോയെ 🙏മണിപ്പൂർ ദേശത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏പരിശുദ്ധ കൃപാസനം 🙏സഞ്ചാരി മാതാവേ 🙏മണിപ്പൂർ ദേശത്തേയ്ക്ക് സഞ്ചരിച്ചു ചെല്ലണമേ 🙏അമ്മേ 🙏നിന്റെ സാന്നിധ്യം മണിപ്പൂർ ദേശത്തു ഉണ്ടായിരിക്കണമേ 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🙏🌹🙏💞🙏💞🙏🌹🙏🌹

  • @baijujacob4564
    @baijujacob4564 Před 2 lety

    എന്റെ മാതാവേ എന്റെ നടുവ് വേദന യും മരണ ഭയവും മാറ്റിത്തരാണമേ. എന്റെ uk പേപ്പർ പെട്ടന്ന് ശെരിയാക്കി തരണമേ എന്റെ അമ്മയുടെ മുട്ട് വേദന മാറ്റി തരണമേ

  • @jishavinod4139
    @jishavinod4139 Před 4 lety +4

    March 10muthal..... അമ്മയുടെയും കർത്താവിന്റെയും കൃപ... എന്റെ മോൾക്ക് ഉണ്ടാകണേ...

  • @robertkp7225
    @robertkp7225 Před 4 lety +3

    Ammre..Kripasanam Nathe
    .Mathave.
    Ente perakidavine prayasappeduthunna aa karyam amma edapettu sadichu therename.

  • @abhilashabhi9430
    @abhilashabhi9430 Před 4 měsíci

    എന്റെ അമ്മേ R C C യിൽ ഉള്ള എല്ലാ കുഞ്ഞു മക്കളെ നിന്റെ കരങ്ങളിൽ എൽപ്പിക്കുന്നു

  • @alviaanil1567
    @alviaanil1567 Před 4 měsíci

    അമ്മേ എന്റെ തലയ്ക്ക് അകത്തുള്ള വേദനയും ഭാരവും എടുത്തു മാറ്റണമേ എനിക്ക് അമ്മയുടെ അടുത്ത് വരുവാനുള്ള അവസരം ഒരുക്കി തരേണമേ അമ്മേ 🙏

  • @sherlyvarghese598
    @sherlyvarghese598 Před 4 lety +10

    _ ജനുവരിയിൽ 21ന് നല്ലൊരു വാർത്ത കേൾക്കേണമേ

  • @nebilpalari4365
    @nebilpalari4365 Před 4 lety +4

    Amme Mathave ente health issues mattitharane..medicine onnum ellatha normal life jeevikkan anugrahikkane..ellavarkkum sandoshavum samadhanavum undakane..Amen

    • @valsathampy5612
      @valsathampy5612 Před 2 lety

      മോൾക്ക് വിസ ഈ മാസം അവസാനത്തോടെ കിട്ടാൻ അമ്മേ സഹായിക്കണേ

  • @remyaks8154
    @remyaks8154 Před rokem

    അമ്മേ മാതാവേ എന്റെ അമ്മച്ചിയുടെ ശ്വാസംമുട്ടലും പനിയും എടുത്തു മാറ്റിയേക്കണമേ

  • @smathew1645
    @smathew1645 Před 2 lety

    പ. അമ്മേ എല്ലാ വിവാഹ പ്രായമായ കുട്ടികൾക്ക് ചേർന്ന ഇണയെ കൊടുത്തു് അനുഗ്രഹിക്കണമേ. വിവാഹം മുടക്കികൾക്ക് മാനസാന്തരം എന്ന കൃപ കൊടുക്കണമ.

  • @milaniml3362
    @milaniml3362 Před 2 lety +4

    Thank u Jesus Thank u Father God bless

    • @rosyc397
      @rosyc397 Před 2 lety

      Please pray for my husband

  • @siniabraham2914
    @siniabraham2914 Před rokem +7

    എന്റെ അമ്മേ എന്റെ രോഗങ്ങളിൽ നിന്നും പൂർണ മോചനം നൽകണേ,,, അമ്മേ കൈ വിടല്ലേ,,,,

    • @valsammavk4798
      @valsammavk4798 Před rokem

      എൻ്റെ അമ്മേ.എൻ്റെ അസൈണങ്ങൾ മറ്റേണമെ

  • @ashajinesh2148
    @ashajinesh2148 Před rokem +1

    അമ്മേ mathave പരിപ്പൂർണ്ണ സൗഖ്യം നൽകി എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @THEPLANTSHACK2522
    @THEPLANTSHACK2522 Před rokem +1

    Swasahosarogam sugapetttirikkunnu aamen, achanta prarthana eattaduthu prarthikkunnu, aameen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jijilijo5548
    @jijilijo5548 Před 4 lety +10

    എന്നെയും സമ്പൂർണ്ണ മായി mattanname

  • @annicebabu668
    @annicebabu668 Před 3 lety +3

    Praise the lord. Jesus Christ.

  • @lindakjoseph8013
    @lindakjoseph8013 Před 2 lety

    എന്റെ വയറ്റിലെ എല്ലാ അസൂഖങ്ങൾ മാറ്റിതരണേ മാതാവേ

  • @mariaantony6565
    @mariaantony6565 Před rokem

    മാതാവേ ലെയ്സന് മധ്യപാനത്തിൽ നിന്ന് മോചനവും സൗഖ്യവും നല്കണമേ