Live testimonials on fourth tuesday(28/1/2020)Marian Covenant Retreat at Kreupasanam

Sdílet
Vložit
  • čas přidán 20. 02. 2020

Komentáře • 1K

  • @kalamadu9935
    @kalamadu9935 Před 2 lety +13

    അമ്മേ എന്റെ കൃപാസന മാതാവേ എന്റെ കടങ്ങൾ തീർക്കാനുള്ള വഴി കാട്ടിതരണമേ 🙏🏻🙏🏻🙏🏻

    • @lijobinu5931
      @lijobinu5931 Před rokem

      Amma kripasana mathava anta kadgal veeti tharanama

  • @sandrasartsandrasart3338
    @sandrasartsandrasart3338 Před 3 lety +57

    അമ്മേ മാതാവേ കടബാധ്യതാകൾ മാറ്റി തരേണമേ, ആലോചിച്ചു ശരീരം തളർന്നു പോകുവാനെ അമ്മേ സഹായിക്കണേ

  • @kochuthresiavf9256
    @kochuthresiavf9256 Před 2 lety +8

    അമ്മേ മാതാവേ എന്റെ കടബാധ്യത പൂർണമായും മാറ്റിതരണമേ 🙏🙏🙏🙏 എന്റെ ഉം ഭർത്താവിന്റെ ഉം അസുഖങ്ങൾ പൂർണമായും മാറ്റിതരണമേ 🙏🙏🙏

    • @bijikuruvilla3995
      @bijikuruvilla3995 Před 2 lety +1

      എന്റയും കടം മാറ്റിത്തരംനും

  • @lipsyjoseph6428
    @lipsyjoseph6428 Před 2 lety +6

    അമ്മേ മാതാവേ, ഞങ്ങളുടെ കടബാധ്യത മാറ്റിത്തരേണമേ 🙏🙏🙏

  • @alanroy3711
    @alanroy3711 Před 4 lety +25

    എന്റെ അമ്മേ കടബാധ്യതയിൽ നിന്നും എന്നെ രക്ഷിക്കണമേ amme എന്റെ amme

    • @nimishanakshatrapj7323
      @nimishanakshatrapj7323 Před 3 lety +2

      Amme ente aavaßhyam .angyued kaiyil tharunnu

    • @booksframe2010
      @booksframe2010 Před 3 lety +1

      Amme kaniyaname

    • @susheelaprasad6996
      @susheelaprasad6996 Před 2 lety +2

      അമ്മയെ ഞങ്ങളുടെ കടം മൂന്നുമാസത്തിനകം തീർത്തു തരണം ഞങ്ങൾക്ക് ഉടമ്പടി എടുക്കാൻ കൃപാസനത്തിൽ വരാൻ നമ്മളെ സഹായിക്കണമേ

    • @binuthomas5833
      @binuthomas5833 Před 2 lety +1

      അമ്മേ റാണിയുടെ വിസ ഇപ്പോൾ തന്നെ വരണമേ അമ്മേ എന്ത് തടസം ഉണ്ടാക്കിലും മാറ്റി തരണമേ

    • @rajammaprasanthan7488
      @rajammaprasanthan7488 Před 2 lety +1

      അമ്മേ എന്റെ മാതാവേ ഇന്ന് ജനുവരി 9 ഞാൻ സിക്കിം നിന്നു ആണ് എനിക്കു നാളുകൾ ആയി വയറിനു അകത്തു ഫയങ്കര വേദന ആരുന്നു ഇടത്തെ സൈഡിൽ ആണ് ആഹാരം കഴിച്ചോ അപ്പോൾ വേദന കുടും എനിക്കു ബിപി ടൈറോട് നടുവിൽ രണ്ട് സൈഡിൽ തടിപ് വേദന ഒണ്ടു പുറത്തും വലതു കയ്യിൽ തടിപ് വേദന ആണ് മോൾ ആതിര പിജി കഴിഞ്ഞു ഒരു ജോലി ഇല്ല മോൾടെ മുഖം കുരുവും കറുത്ത പാട് ആണ് അവൾടെ വിവാഹം മോൻ ഡിമോന്ഡ് മോനെ മോന് അടുത്ത മാസം അടുത്ത ഉറച്ചു അത് മാർച്ച്‌ ആദിയം നടക്കണം വിവാഹം കഴിക്കാൻ ഇരിക്കുന്നു

  • @mixofflavors4727
    @mixofflavors4727 Před 4 lety +14

    അമ്മേ അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ വീട്ടിൽ വരേണമേ പ്രത്യക്ഷപ്പെട്ടു ആ ഭൂമിക്ക് ഐശ്വര്യവും പുണ്യവും തരണേ എൻറെ കുഞ്ഞിനെ എൻറെ മോന് ഒരാപത്തും അപകടവും വരുത്താതെ അമ്മ കാത്തോളണേ🙏🙏🙏🙏🙏🙏😢😢😢😢😢😢😢🙏🙏🙏🙏🙏🙏😢😢😢😢🙏🙏🙏

    • @satheeshkumar.p2535
      @satheeshkumar.p2535 Před 4 lety

      Oh mother of Jesus Christ pray for me and my family especially for my Son Abhishek S V is studying for plus two and pray for to get good marks amen

  • @anithajose8708
    @anithajose8708 Před 4 lety +20

    പ അമ്മേ നാളത്തെ സ്കാനിങ്ങ് ഒരു കുഴപ്പവുമില്ലാതെ അമ്മ കാത്തുകൊള്ളണമേ ആമേൻ

    • @anjalyanjaly4396
      @anjalyanjaly4396 Před 4 lety +2

      'HALELOOYA' .....

    • @anithajose8708
      @anithajose8708 Před 4 lety +2

      സ്കാനിങ്ങ് കുഴപ്പമില്ല.മാതാവിനും ഈശോക്കും നന്ദി. പ അമ്മേ മകൾ ഗർഭണിയാവാൻ ക്യപ നൽകണമേ Feb 22, 23, 24 ഓഫലേഷൻ date ക്വപ ചൊരിയണമേ ആമേൻ

  • @jemmajoy7252
    @jemmajoy7252 Před 3 lety +27

    അമ്മേ മാതാവേ എന്റെ യും കുടുംബത്തിന്റെയും കടബാധ്യത കളും സാമ്പത്തിക പ്രതിസന്ധി പരിക്കുന്നതിനും സ്വന്തമായി ഭവനം നൽകി അനുഗ്രഹിക്കുന്നതിനും മനസ്സാകണമേ ആമ്മേൻ.

  • @priyasudhakar2329
    @priyasudhakar2329 Před 3 lety +11

    അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ

  • @soniyavarghese8298
    @soniyavarghese8298 Před 3 lety +36

    അമ്മ മാതാവേ ഞങ്ങളുടെ കടബാധ്യത വീട്ടുവാനുള്ള പുതുവഴി തുറന്നു അനുഗ്രഹിക്കണമേ ആമേൻ

  • @soumyamadhusoumyamadhu8746

    അമ്മ മാതാവേ എന്നെയും sharthineyum കൈ വിടല്ലേ, എന്റെയും ശരത്തിന്റെ യും പാപങ്ങൾ എല്ലാം പൊറുത്തു ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ, ശരത് thettukalilekku പോകാതെ മാതാവേ കാത്തുകൊള്ളണമേ, ശരത്തിന് നല്ല ഒരു ജോലി ലഭിക്കണേ മാതാവേ മാതാവേ ഞങ്ങളെ കൈ വിടല്ലേ കൂടെ ഉണ്ടാവണം

  • @lillysuresh1873
    @lillysuresh1873 Před 3 lety +5

    അമ്മ മാതാവേ എന്റെ ജോലിക്ക് മുന്നിലുള്ള തടസങ്ങൾ എല്ലാം മാറ്റിത്തരണമേ.. എത്രയും വേഗം ജോലിക്ക് കേറാൻ ഉള്ള അനുഗ്രഹം തരണമേ 🙏🙏🙏🙏

  • @bijucp9601
    @bijucp9601 Před 4 lety +9

    ഞങ്ങളുടെ മകൾ 10th പഠിക്കുന്നു. അലസത മാറി നന്നായി പഠിച്ചു പരീക്ഷ നന്നായി എഴുതുവാനും ശരീരസുഖവും നൽകി അനുഗ്രഹിക്കേണമേ. മാതാവേ

  • @nishamolv.j..7714
    @nishamolv.j..7714 Před 3 lety +9

    അമ്മേ മാതാവേ കടബാധ്യത മാറ്റിത്തരണേ 🙏

  • @mixofflavors4727
    @mixofflavors4727 Před 4 lety +9

    അമ്മേ അമ്മേ മാതാവേ എൻറെ മോനെ കാത്തോളണേ രണ്ടു മക്കളെയും എൻറെ sandeepettaneyum,കാത്തോളണേ എന്നെ സങ്കടപ്പെടുത്തരുത് amme.....🙏🙏🙏🙏😢😢😢😢😢😢😢🌹🌹🌹🌹

    • @mercycherian7489
      @mercycherian7489 Před 2 lety

      അമ്മേ മാതാവേ എന്റെ മകന്റെ വിവാഹം നടത്തിത്തരണമേ🙏🙏🙏

  • @Harerama795
    @Harerama795 Před 2 lety +7

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരാൻ അനുഗ്രഹിക്കേണമേ.. ആമേൻ..

  • @akhilaaugustin3420
    @akhilaaugustin3420 Před 2 lety +5

    അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ മദ്യപാനി കളായ എല്ലാ മക്കളേയും സമർപ്പീക്കൂന്നു അവർക്ക് വേണ്ടി തിരുക്കുമാരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

    • @silvysabu1889
      @silvysabu1889 Před 2 lety

      Amme ente makanu April ²5dateil vivaham nadakuvan amma sahayikkaname eniku sakhippan sakthippeduthaname

  • @vineedvarghese3558
    @vineedvarghese3558 Před 4 lety +5

    മാതാവേ എപ്പോഴും നന്മ നിറഞ്ഞ ഹൃദയത്തോടെ മറ്റുള്ളവർ ക്ക് സഹായം ചെയ്യാൻ എനിക്ക് അനുഗ്രഹം തരണേ മാതാവേ ആമമേൻ

  • @robinraju123
    @robinraju123 Před 4 lety +7

    മാർച്ച് 1,6 തീയതികളിൽ നടക്കുന്ന പരീക്ഷകളിൽ അവിടുത്തെ മധ്യസ്ഥം ഉണ്ടകണമെ അമ്മേ.

  • @jessyphilip237
    @jessyphilip237 Před 4 lety +14

    അമ്മേ മാതാവേ എന്റെ മോന്റെ ക്ഷയരോഗം മാറ്റിത്തര ണെ

  • @mercymercykuriyakos9420
    @mercymercykuriyakos9420 Před 3 lety +5

    അമ്മേ മാതാവ് എൻറെ കുടുബനാഥന്റെമ ദ്യ പാ നം മാറ്റി ത ര ണാ മേ

  • @jibinvarghese9755
    @jibinvarghese9755 Před 4 lety +14

    മാതാവേ അനുഗ്രഹിക്കണേ

    • @anjalyanjaly4396
      @anjalyanjaly4396 Před 4 lety +1

      'GLORY' .......

    • @satheeshkumar.p2535
      @satheeshkumar.p2535 Před 3 lety

      എൻൊ അമ്മേ, എൻെറ കട ബാധ്യതയിൽ നിന്നും എന്നേ രക്ഷിക്കണമേ

  • @editzz193
    @editzz193 Před 3 lety +5

    എന്റെ മാതാവേ എനിക്ക് ഒരു ആഗ്രഹം ഉണ്ട് എന്റെ കുഞ്ഞിനേയും കൊണ്ട് അമ്മയുടെ ആ പൂണ്യ കൃപാസനത്തിൽ കാലുകുത്താൻ അതിനുള്ള അനുഗ്രഹം തരേണമേ അമ്മേ 🙏🙏🙏

  • @pranavpg6144
    @pranavpg6144 Před 2 lety +3

    അമ്മ മാതാവ് ഞങ്ങളുടെ വിട്ടിൽ
    ഒരു പ്രേശ്നവും ഉണ്ടാവരുതെയ
    സുഗമായി ജിവികേണമേയ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lorinathobias6061
    @lorinathobias6061 Před 4 lety +9

    4, 000000 രൂപ കടബാധ്യതയുള്ള ഞങ്ങളുടെ കടങ്ങൾ തീർക്കാൻ മാതാവേ സഹായിക്കണമേ നാളെ റോസിലി ന ഞാൻ സ്വർണ്ണം എടുത്തു കൊടുക്കണം മാതാവേ എനിക്കൊരു വഴിതുറന്നു തരണമേ മാതാവേ

    • @diputhankachan3096
      @diputhankachan3096 Před 4 lety

      മാതാവ് കടം മാറ്റി തരട്ടെ ദൈവം പുതിയ വഴി തുറന്നു തരട്ടെ

    • @lorinathobias6061
      @lorinathobias6061 Před 4 lety

      Ameen

    • @abrahammathew3404
      @abrahammathew3404 Před 3 lety

      കടം മാറ്റുന്നത് മാതാവിന്റെ പണിയാണെങ്കിൽ കത്തോലിക്കാ സഭയിൽ യേശുക്രിസ്തു വിന്റെ role എന്ത് ?.
      അബദ്ധ ജടിലമായ ആരാധന രീതികൾ സാത്താൻ ആരാധന യിലേക് ഉള്ള യാത്ര തന്നെ.

    • @charlsjoseph8376
      @charlsjoseph8376 Před 3 lety

      Praise u jesus love u jesus thank u jesus halleluyha ammen

    • @mollykuttythomas5140
      @mollykuttythomas5140 Před 3 lety

      Loan settlement by selling the land,please pray for that

  • @snehith92
    @snehith92 Před rokem +1

    അമ്മേ മാതാവേ എന്റെ തൊണ്ടയിലെ തടസ്സവും ഗ്യാസിന്റെ പ്രശ്നവും മാറ്റിതരണേ മാതാവേ

  • @sindhushaji162
    @sindhushaji162 Před 4 lety +2

    അമ്മേ മാതാവ് എന്റെ ശാരീരിക മായ എല്ലാം അസുഖങ്ങളും സമർപ്പിക്കുന്നു കൃപ ഉണ്ട് aganeme എല്ലാം അസുഖങ്ങളും മാറ്റി തരേണമേ amen

  • @girijakumarisukumaran4735

    അമ്മേ എന്റെ മോനും എത്രയും പെട്ടെന്ന് PR നൽകി എന്നെയും കുടുംബത്തെയും അവിടുത്തെ സാക്ഷി ആക്കണേ 🙏🏼😭🙏🏼😭🙏🏼😭🥰🌹🏠❤

  • @sneha-nehasunil2073
    @sneha-nehasunil2073 Před 4 lety +32

    അമ്മേ എന്റെ കുടുംബത്തിലേക്ക് എഴുന്നുള്ളി വരണേ.. കൈവിടാതെ ഞങ്ങൾ നാലു പേരെയും കാക്കണേ

    • @godsonkj8839
      @godsonkj8839 Před 4 lety +3

      I,am b.com student is very tuff . prayer for me.talking time speaking is not clear . speech is clear .I,am coming in kreupasanam for testimony talk about him

    • @anjalyanjaly4396
      @anjalyanjaly4396 Před 4 lety +3

      " AMME MATHAVE " .......

    • @bijuas322
      @bijuas322 Před 3 lety

      Mathave ante kudubathilum alubuthm nadthi tharanm nagluda sthalmvilkuvan sadikanm

    • @lailajoseph9437
      @lailajoseph9437 Před 3 lety

      iwu2

    • @jacobmathew8082
      @jacobmathew8082 Před 3 lety

      @@godsonkj8839 l

  • @appuvishnu9474
    @appuvishnu9474 Před 3 lety +1

    അമ്മേ മാതാവ് എൻ്റെ എല്ലാം ദുഖത്തിനും ഒരു വിടുതൽ തന്നെ ഇത്രയും അനുഗ്രഹങ്ങൾ തന്നതിന് ഒരു പാട് നന്ദി കോടാനു കൊടി നന്ദിയശുവെയശുവെകത്തോളണെ തിരുകുമാരനോട് ഒന്ന് പറഞ്ഞെ എല്ലം നടത്തി ത രണെ ആമേൻ ആമേൻ

  • @johnyuj5332
    @johnyuj5332 Před 3 lety +1

    അമ്മേ പരിശുദ്ധ കന്യാമറിയമേ എൻറെ കടബാധ്യത മാറ്റി തരണമേ

  • @bettyjetty7998
    @bettyjetty7998 Před 2 lety +4

    അമ്മ മാതാവേ കൂടെ ഉണ്ടാകണമേ Amen

  • @sunandapg8284
    @sunandapg8284 Před 4 lety +5

    Amme maathave ente sakalapapangalumporukename, ente monte vivaahathadasam maati tharename. Karunayayirikename, karthavinodu apekshikaname, ente prardhanakelkaname amme.

  • @jijojose5273
    @jijojose5273 Před 3 lety +1

    അമ്മേ.. മാതാവേ..എന്റെ കടബാധ്യതയ്ക് ഒരു പരിഹാരം തരണേ.. എനിക്ക് ജീവിക്കാൻ വയ്യാത്ത അത്രയും വലുതാണ് എന്റെ കടങ്ങൾ.. അമ്മെ അനുഗ്രഹ്ക്കണമേ...

  • @shiny123john
    @shiny123john Před 2 lety +2

    എന്റെ കട ബാധ്യതകൾ എല്ലാം നവംബർ 12 മുമ്പ് തീർക്കാൻ അമ്മ മാധ്യസ്ഥ വഹിക്കന്നെ എന്റെ പരിശുദ്ധ മാതാവേ

  • @maryantony4428
    @maryantony4428 Před 4 lety +4

    Mother Mary even though my prayers are not happening still one day will come for me to say testimony I trust in you intercede of jesus be with us

  • @jimcybiju8313
    @jimcybiju8313 Před 2 lety +11

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി ഞങ്ങളെ രക്ഷിക്കേണമേ 🙏🏻🙏🏻

  • @arunadevi6171
    @arunadevi6171 Před 3 lety +1

    അമ്മേ വഴിതുറക്കേണമേ ജീവിതപ്ശ്നങ്ങളും തടസ്സങ്ങളും എടുത്തു കളയേണമേ

  • @miniminimole9546
    @miniminimole9546 Před 3 lety +1

    അമ്മേ മാതാവേ എൻ്റെ ഭവത്തിൻ്റെ കടഭാരങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേ

  • @thresiammajoseph6702
    @thresiammajoseph6702 Před 3 lety +3

    Mother Mary bless each and every one because you are the most important person who can help us with your blessings🙏🙏🙏🙏🙏

  • @jessyphilip237
    @jessyphilip237 Před 4 lety +6

    എന്റെ മോന്റെ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരണമെഅമ്മേ മാതാവേ അനുഗ്രഹിക്കണമേ

    • @soumyajoby713
      @soumyajoby713 Před 4 lety

      Eante ammaye eathrayum vegam nadathikannam eante amma madhave eaniku eante ammaye thanathum amma madhavine thanathum eshoyannu njagalude vedhana eathrayum vegam theerkannam mammyde thalarna kaikalukal soukiyapedannam samsaraseshi eathrayum vegam nalkannam manushiyarku asadhiyamayathu dheivathinu sadhiyamannu eanne sakshiyam parayan sahayikanne amme

  • @diputhankachan3096
    @diputhankachan3096 Před 4 lety +2

    ഇപ്പോഴുള്ള ബിസിനസ് മടുത്തു മാതാവേ ഒരു പുതിയ ബിസിനസ് തുടങ്ങാൻ സഹായിക്കണമേ മാതാവേ

  • @soosammagopi3699
    @soosammagopi3699 Před 3 lety +1

    എൻ്റെ മാതാവേ എൻ്റെ മകൾക്ക് ബുദ്ധിയും ബോധവും തിരിച്ചറിവും നൽകി അനുഗ്രഹിക്കേണമേ .അതോടൊപ്പം തന്നെ അവൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.

  • @daniyavijayan5036
    @daniyavijayan5036 Před 4 lety +7

    Amen Halleluya allavarkkum alla nanmakalum nalkunna ammakku nanni.

  • @ammureji6569
    @ammureji6569 Před 2 lety +1

    മാതാവേ എന്റെ ഈ കടബാധ്യതകളിൽ നിന്ന് ഒരു പൂർണ മോചനം തരണമേ. സഹിക്കാൻ പറ്റാത്ത ടെൻഷൻ ആണ് മാതാവേ. നെഞ്ച് പൊട്ടിപോകുവാണ്

  • @NGallerys
    @NGallerys Před 2 lety

    Amme mathave njangalude niyogangalude Mel karunayayirikkename...swanthamayi oru Veedu thannu anugrahikkane...joli sambanthamaya tensionukal eduthumatti anugrahamakkane amen🙏🙏🙏

  • @noblethomas4827
    @noblethomas4827 Před 3 lety +3

    എന്റെ അമ്മേ എനിക്കും എന്റെ കുടുംബത്തിനും ലോകം മുഴുവന് വേണ്ടി അപേക്ഷക്കിണമേ

  • @pushpakumar8645
    @pushpakumar8645 Před 2 lety +8

    അമ്മേ ഞങ്ങളെ കടബാധ്യതകളിൽ നിന്നും രക്ഷിക്കേണമേ അമ്മേ ഞങ്ങളെ കൈവെടിയരുതേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹

  • @SurajSuraj-xn7bo
    @SurajSuraj-xn7bo Před rokem +1

    മാതാവോ എനിക്കു വയറിനു ഉളളിലെ അസുഖം മറിതരണ०മാതാവേ എനിക്കു ളള കടതീർതു തരണമേ

  • @ajithaarunajithaarun7511
    @ajithaarunajithaarun7511 Před 2 lety +1

    അമ്മേ മാതാവേ കടo തീർത്തു തരണമേ എനിക് ആരുമില്ല ഒരു താങ്ങായി നീ മാത്രമാണ് ഉള്ളത് അവിടുന്നു സഹായിക്കാൻ വരണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏

  • @jemmajoy7252
    @jemmajoy7252 Před 3 lety +6

    അമ്മേ മാതാവേ ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും ശരീരത്തിനും മനസ്സിനും ആത്മാവിനും ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ.

  • @manimanish7918
    @manimanish7918 Před 4 lety +5

    Kreupasanm Amma mathave, Dec 19 /2020 ne munnp enikk oru govt Joli nalki anugrahikkene.amen.athupole ende arogya prsngal soukyamakkne.amen..keralathil thanne Amma Joli nalki kidumbathodoppam santhoshayi irikkan Amma kreupa cheyane.amen.💒

    • @ambilykrupasanam7406
      @ambilykrupasanam7406 Před 2 lety

      ജോലി കിട്ടി എന്ന് വിശ്വസിക്കുന്നു..

  • @bijinua9233
    @bijinua9233 Před 3 lety

    മാതാവേ മോളുടെ mrg. ഭംഗിയായി . Nadakkanae.... nallaredthiyil.. nadakkanae.. മാതാവേ ... കൊച്ചുമോളുടെ എല്ലാ vishamaghalum.. മാറ്റി avalum... happy yayi... exam. Ellam.. vijayiche.. 14.. girlsinoppam... happyaayi... മുന്നോട്ടുപോകണം... എന്റെ manapreyasGhal.. എല്ലാം.. മറ്റെജിതരണം....സാമ്പത്തിക ബുദ്ധിമുട്ടുവാരത്തെ ... ഉമ്മയുടെ asukham. Matgi. തരണം... brothetntae.. വീടിന്റെ karyam... nalla thedrumanam. എടുക്കണം... vsede poorthiyakanam... ആയ kudumbham... happy ആയി pokanam... മാതാവേ..

  • @nishaanil6630
    @nishaanil6630 Před 2 lety +1

    അമ്മേ എന്റെ കടബാധ്യത മാറ്റിത്തരണേ 🙏🙏🙏🙏

  • @sumibiju1988
    @sumibiju1988 Před 4 lety +8

    അമ്മ മാതാവേ ambilikk കുഴപ്പം ഒന്നും ഇല്ലാതെ
    പഴയത് പോലെ ജോലിക്ക് പോയി thudangiyekkane....
    അമ്മ മാതാവേ..

  • @manimanish7918
    @manimanish7918 Před 4 lety +6

    Amma mathave enikk padikkanulla sakthyum arogyavum nalkene.ende eee douthyam Amma thannu Amma thanne vijayippikkane.amme.

  • @sandhrasuresh6320
    @sandhrasuresh6320 Před rokem

    അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ കഷ്ട്ടപാടുകൾ മാറ്റി തരണമേ എന്റെ അച്ഛനെയും അമ്മയയും സഹായിക്കണമേ അമ്മ മാതാവേ ഞങ്ങളോട് കരുണതോന്നണമേ 🙏🙏🙏🙏

  • @leenajames1023
    @leenajames1023 Před 3 lety +2

    Amma mathave 🙏 🤲 🙌🕯️ amme thiricharivante almavine tharaname almadhyravum almabodhavum parishudhalmavinaal nirakename

  • @sajiabraham3789
    @sajiabraham3789 Před 4 lety +11

    അമ്മേ മാതാവേ എന്റെ ഭവനത്തിന്റെ കടഭാരങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ

    • @satheeshkumar.p2535
      @satheeshkumar.p2535 Před 3 lety

      Oh mother of Jesus Christ pray for me and my family especially for clearing of debt and close my loan amount taken from Various Bank account amen

    • @salypaul3902
      @salypaul3902 Před 3 lety

      =ppaul nio t

  • @jomoljoseph8703
    @jomoljoseph8703 Před 3 lety +3

    എന്റെ മകൾ ക്ക് ഡിസംബർ മാസത്തിനു മുമ്പ് യോജിച്ച ജോലി ലഭിക്കാൻ മാതാവിനോട് മാദ്ധ്യസ്ഥം യാചിക്കുന്നു

  • @maryp.l5728
    @maryp.l5728 Před 4 lety +1

    Amma Mathave...You are the way to our Holy Lord Jesus. I pray you to remove all the obstacles in this path and protect us within your Blue Robe. Noorayiram sthuthi to our Holy Lord and Amma mathavu

  • @jacobthomas2806
    @jacobthomas2806 Před měsícem

    അമ്മേ മാതാവേ ഈശോയെ എനിക്കും സഹോദരനെയും കൂട്ടി വന്ന സാക്ഷ്യം പറയാൻ ഇടയാണെ

  • @babykuttydaniel8398
    @babykuttydaniel8398 Před 4 lety +3

    Amme Mathave, thanks for everything, bless us to love u , more & put all our trust, faith, hope, 🙏🙏

    • @sheebasaji9552
      @sheebasaji9552 Před 2 lety

      Amme mathave Dec 27.Dec 29
      Ente niyogangal sadhichukittaname🙏

  • @maryjaison8870
    @maryjaison8870 Před 4 lety +10

    കൃപാസന ത്തിലെ പരിശുദ്ധ മാതാവേ എൻറെ ഭർത്താവിനെ രോഗത്തിന് മരണത്തിൽനിന്ന് രക്ഷിക്കണേ അമ്മേ അച്ഛാ എൻറെ ഭർത്താവിന് ഡോക്ടർ കൈയൊഴിഞ്ഞു പ്ലീസ് പ്രാർത്ഥിക്ക് എന്ന അപേക്ഷിക്കുന്നു

  • @reethageorge5702
    @reethageorge5702 Před 3 měsíci

    അമ്മേ മാതാവേ ഈ ഏപ്രിൽ മാസം തന്നെ എൻ്റെ മകൻ ജോജോയ്ക്ക് നല്ല ശബാഇ േത്താടെ തന്നെ
    എൻ്റെ അമ്മേ എൻ്റെ മകൻ ജോജോക്ക് നല്ല ശമ്പളത്തോടെ തന്നെ നല്ലോരു ജോലി കൊടുത്തു അവിനെ അനുഗ്രഹിക്കണമേ

  • @devikasuresh.10d54
    @devikasuresh.10d54 Před 2 lety +1

    അമ്മേ എന്റെ മകളുടെ മുഖത്തുള്ള എല്ലാകുരുകളും പാടുകളും മാറ്റിത്തന്നുകൊണ്ടിരിക്കുന്നതിനു കോടാനുകോടി നന്ദി അമ്മേ

  • @vijishamahesh1180
    @vijishamahesh1180 Před 4 lety +10

    മാതാവേ എന്റെ മാർച്ച്‌ 4/2020 നു നടത്തുന്ന സ്കാനിംഗ് അമ്മ തന്നെ നടത്താൻ അവിടുന്ന് എഴുന്നള്ളി വരണമേ ആ മെഷീൻ അമ്മ ഓപറേറ് ചെയ്യുകയും അമ്മ നോർമൽ റിസൾട്ട് തന്നനുഗ്രഹിക്കണമേ. ആമേൻ

    • @satheeshkumar.p2535
      @satheeshkumar.p2535 Před 3 lety

      അമ്മേ പ. മാതാവേ എൻെറ കട ബാധ്യതകൾ തീർതതു തരണമേ. ആമേൻ

    • @satheeshkumar.p2535
      @satheeshkumar.p2535 Před 3 lety

      അമേമ March 30 തിനക० എൻെറ കട ബാധ്യതയുടെ പലിശ അടയ്ക്കുന്നതിന് എന്നെ സഹായിക്കണം.

  • @manumathew2195
    @manumathew2195 Před 4 lety +4

    Ammmae mathavae entae bhavi jeevithae anugrakikanae. August 2020

  • @ashajinesh2148
    @ashajinesh2148 Před 2 lety

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു സാക്ഷിയാക്കി മാറ്റേണമേ. സാക്ഷ്യം പറയാൻ എന്നെയും അമ്മയും ഈശോയും അനുഗ്രഹിക്കണമേ 🙏

  • @merlinmarya3130
    @merlinmarya3130 Před 2 lety

    ഈശോയെ എന്റെ ഗർഭപാത്രത്തിലുള്ള കുഞ്ഞിനെ പൊന്നു പോലെ കത്തുകൊള്ളണമേ അമ്മേ മാതാവേ സഹായിക്കണമേ

  • @prijitharajesh6423
    @prijitharajesh6423 Před 3 lety +5

    അമ്മേ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്റെ ഭർത്താവിനും എനിക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ.

  • @sindhul8474
    @sindhul8474 Před 4 lety +6

    അമ്മേ oet examinte മേൽ കരുണ ആയിരിക്കണമേ

    • @jollyjacob2891
      @jollyjacob2891 Před 3 lety

      Christy molku oet nalki anugrhikunamae amme

    • @jollyjacob2891
      @jollyjacob2891 Před 3 lety

      Antae molku oet
      Clas ntse mal katina thonnanamaae amarn

  • @maryp.l5728
    @maryp.l5728 Před 4 lety +1

    Maria Mathave...Be always our Amma guiding us and leeding me and my son through these Corona days.Take us to our beloved Jesus as He is the way, truth and life.We love you Amme. Ammakku snehathinde sthuthi

  • @jenetaakash1358
    @jenetaakash1358 Před 3 lety +2

    അമ്മേ മാതാവേ കുടുംബ സമാധാനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @sayanava6038
    @sayanava6038 Před 4 lety +5

    Maathaave full pass aakkane maathaave anugrahikkane

  • @babykuttydaniel8398
    @babykuttydaniel8398 Před 4 lety +8

    Amme Mathave, thanks for all the blessings!!! Have mercy on my son Simon on March 4th 🙏🙏

    • @susheelaprasad6996
      @susheelaprasad6996 Před 2 lety

      ഓസ്ട്രേലിയയിൽ പോകാൻ ഉള്ള ചാൻസ് തരണം മാതാവേ ഞങ്ങളെ ഒരു തടസ്സങ്ങളും കൂടാതെ എത്രയും പെട്ടെന്ന് പോകാൻ പറ്റുന്ന ഞങ്ങളുടെ കടങ്ങൾ എല്ലാം തീർക്കണം ഞങ്ങളെ സഹായിക്കണം മാതാവേ അമ്മയെ കൃപാസനം മാതാവേ ഞങ്ങളെ സഹായിക്കണമേ ഞങ്ങളെ കൈ വിടരുതേ ഞങ്ങളോട് ഉണ്ടായിരിക്കണം കാത്തുകൊള്ളേണമേ

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 10 měsíci

    അമ്മ മാതാവേ സർവ്വവും അവിടുത്തേക്ക് സമർപ്പിച്ച പ്രാർത്ഥിക്കുന്നു 🙏🌹❤️ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അമ്മ വഴികാട്ടിത്തരേണമേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ നിങ്ങളെ കൈവെടിയല്ലേ 🙏🌹❤️🙏🌹❤️🙏🌹❤️🙏🌹❤️

  • @arunadevi6171
    @arunadevi6171 Před 3 lety

    അമ്മേ എന്റ്റെ കടഭാരങ്ങൾ ജീവിതത്തിൽ നിന്നു എടുത്തു കളയേണേ അമ്മേ ഏഴു ലക്ഷം രൂപ പലിശക്ക് വാങ്ങിയിട്ടുണ്ട് സ്വർണ്ണം പണയം വച്ച് ആറ് ലക്ഷം രൂപ വേറെയുണ്ട് മൊത്തം പതിമൂന്ന് ലക്ഷം രൂപ കടം ഉണ്ട് മാതാവേ ഈശോയോട് പറഞ്ഞ് ഈ കടഭാരങ്ങൾ എന്റ്റെ ജീവിത്തിൽ എടുത്ത് കളയേണമേ ഇടപെടണമേ കടാക്ഷിക്കേണമേ

  • @nettothomas753
    @nettothomas753 Před 3 lety +3

    Praise be with JESUS CHRIST and Virgin Mary ❤❤❤❤❤

  • @dubidubai4924
    @dubidubai4924 Před 4 lety +4

    ഈശോ യ്ക്കും അമമയ്കും ഒരായിരം സ്തുതിയും ആരാധനായും നോരുനു

  • @maryp.l5728
    @maryp.l5728 Před 4 lety +1

    Amme....I trust in you as you are the holy and the honoured mother of our Holy Jesus. Here I am waiting to receive your miracle.Be the soothing stream of our life in this desert. Queen of this earth and heaven.. We love you..Ave Maria

  • @annammajohn2175
    @annammajohn2175 Před 2 lety +1

    Amme matave thank you for ur all blessings Amen. Amme matave ante makkalku oru Joli kodukename annu prarthikanu. Ante kada badhyatha mattitharename.

  • @lillymathew9322
    @lillymathew9322 Před 4 lety +5

    Ammay mathavay antay kudumbathay anugrahikkanamay, makkaluday jolliya kakkanamay, oru increment kittan yachikkunnu, husband jollyil kayaran sahayikkanamay, 40,000000 loan purthikarikkan sahayikkanamay

  • @jadonjameschandrankunnel
    @jadonjameschandrankunnel Před 4 lety +3

    Amme Please increase our income so that we can clear our loans

  • @sunithajose8825
    @sunithajose8825 Před 2 lety +1

    Amme enta pavanathil jofin mon, jefin mon prathikan ulla manasu kodukane 🙏🙏🙏. Kathu kolane 🙏

  • @arunadevi6171
    @arunadevi6171 Před 3 lety

    അമ്മേ സ്വതന്ത്ര ഫിനാൻസിൽ നിന്ന് മൂന്ന് പേർക്ക് പാസായ ലോൺ ഇന്ന് തന്നെ ലഭിക്കേണമേ ആമേൻ വഴിതുറക്കേണമേ നാണക്കേടിൽ നിന്ന് കരകയറ്റേണമേ ആമേൻ

  • @sumibiju1988
    @sumibiju1988 Před 4 lety +16

    Ambilikk കുഴപ്പം ഒന്നും ഇല്ലാതെ തന്നെ പഴയത് പോലെ തന്നെ ജോലിക്ക് പോയി തുടങ്ങനെ

    • @satheeshkumar.p2535
      @satheeshkumar.p2535 Před 3 lety

      Oh mother of Jesus Christ pray for me and my family especially for my client subhas chandrabose who is in Judicial custody from 04/08/2020 and his Bail Application is pending before the district court Kollam. Pls pray for the granting of bail. Amen. His case No. crl. Mc. 1157/2020.on 04/09/2020

    • @bijuas322
      @bijuas322 Před 3 lety

      Mathave yasuva enta sahodrenta Kadagl theerkAnsadikAnm

  • @womenseraboutique3171
    @womenseraboutique3171 Před 4 lety +4

    Ammamadhave unnieshoyudem nglududem ponnu madhave

  • @linetjoseph713
    @linetjoseph713 Před 2 lety

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത ഏറ്റെടുക്കണേ ഇതിൽ നിന്നു ഞങ്ങളെ രക്ഷിക്കണേ അമ്മേ

  • @shijivarghise7703
    @shijivarghise7703 Před 2 lety

    അമ്മേ മാതാവേ2\11\2021രാവിലെ9അരക്ക് മോന്റെ exam ആണ് അമ്മ പോയി സഹായിച്ചു വിജയിപ്പിക്കണമേ സഞ്ചാരി മാതാവേ അമ്മ മോന്റെ അടുത്തു ദുബായ് ചെല്ലണം മോന് ജോലി കയറ്റം ശമ്പള വർദ്ധന കൊടുത്തു അനുഗ്രഹിക്കണമേഎന്ന് പ്രാർത്ഥിക്കുന്നു👏👏

  • @sujageorge4032
    @sujageorge4032 Před 4 lety +7

    Husband nte asukam matitharane mathave

    • @emilykuriakose694
      @emilykuriakose694 Před 4 lety

      Ammamahavie march 4 April 6 anurahikane kadbadiath Mara um Sam batik a bud I'm it mar an I'm anugraikane

  • @bibuchandhranbibuchandhran9381

    Amma madhavee eantte epozhathe ee rogavasthayil ninnum eanne eathareyum pettanne sugapeduthennammee njan amma sannithil vannu sakshiyam paranjukollam ammee

  • @ggjyyi5548
    @ggjyyi5548 Před 3 lety

    അമ്മേ എന്റെ കുടുമ്പത്തിൽ ഒന്ന് പെട്ടെന്ന് വരണേ മാതാവേ മാതാവ് വന്നു ഞങ്ങൾക്ക് കൊടുക്കാനുള്ള പണം എങ്ങനെ എങ്കിലും സാധിച്ചു തരണേ മാതാവേ പോകാൻ ഒരു വഴിയും ഇല്ല മാതാവ് മാത്രം ആണ് എനിക്ക് ഇപ്പോൾ ഒരു ആശ്രയം ഞാൻ പ്രാർത്ഥിക്കുന്ന എല്ലാം കാര്യം അമ്മ സാധിച്ചു തന്ന എന്റെ പൊന്നമ്മക്ക് ഇത് കൂടി സാധിച്ചു തരണം ഇന്ന് ഈ കടം വീടില്ലെങ്കിൽ ഞങ്ങൾ മരിക്കും മാതാവേ എന്റെ എല്ലാം സാധിച്ചു തന്ന അമ്മക്ക് ഒരായിരം നന്ദി എശുവേ നന്ദി നന്ദി നന്ദി എശുവേ സ്തുതി സ്തുതി സ്തുതി

  • @winwinrealestateidukki9398

    മാതാവേ 30/6/2022ന് മുൻപായി ബ്ലേയ്ഡ് പലിശക്ക് വാങ്ങിയിരിക്കുന്ന പൈസ്സ കുറെ ഏങ്കിലും കൊടുക്കുവാൻ സാധിക്കണേ അത് പോലെ ഈ മാസം 28തിയതി മുൻപേ ക്രൂപാസനത്തിൽ പോയി ഉടമ്പടി എടുക്കുവാനും സാധിക്കുമെങ്കിൽ ജോസഫ് അച്ഛനെ കൂടെ ഒന്ന് കാണുവാൻ ആഗ്രഹം ഉണ്ട് ഏലക്കായക്ക് ഒക്കെ തീർത്തു വില ഇല്ല കായ് എടുക്കുമ്പോൾ പണം കൊടുക്കുവാൻ ഉള്ള ആളുകൾ എല്ലാവരും ഒരുപോലെ ചോദിക്കും സ്ഥലം പോലും വില്പനയും നടക്കുന്നില്ല എന്തേലും മാർഗം ഉണക്കണമേ

  • @marytilor1710
    @marytilor1710 Před 4 lety +10

    അമ്മ എൻ്റേമൂട്ടൂവേദനമോറ്റിതരണേ

  • @dubidubai4924
    @dubidubai4924 Před 4 lety +3

    എന്റെ മീനാമമയ്ക് അമമയുടെ അടുത്ത് വരുവാൻ ഒരു അവസരം നൽകാണമോ

  • @minikumari2177
    @minikumari2177 Před 2 lety

    എന്റെ മാതാവേ ഈ മാസം 27 തീയതി മുന്നേ തന്നെ നല്ല ശമ്പളത്തിൽ തിരമായ ഒരു ജോലി തന്ന് വികലാംകയായ എന്നെ അനുഗ്രഹിക്കണെ ആമേൻ

  • @preethyviswa3237
    @preethyviswa3237 Před 4 lety +3

    Ammae mathavae over night cheyyan parayaruthae kathonae😭🙏🙏🙏🙏

  • @anjalyanjaly4396
    @anjalyanjaly4396 Před 4 lety +8

    " AMME MATHAVE " .....

  • @vavareji8668
    @vavareji8668 Před 3 lety +1

    Halleluya,amen.Madave thanks.ente family yeum,logam muzuvaneyum samarppukkunnu1🙏🏽🙏🏽🙏🏽🙏🏽🙏🏽