ശാസ്ത്രത്തെ ഞെട്ടിച്ച ഉടമ്പടി അത്ഭുതം 2024-ലെ ലൂർദ്ദ് ആശുപത്രിയിലെ ആദ്യത്തെ കുഞ്ഞാണ് ഈ മാത്തുകുട്ടി.

Sdílet
Vložit
  • čas přidán 1. 07. 2024
  • #kreupasanam#thankyou#jesus

Komentáře • 324

  • @shyamalaradhakrishnan9938

    പ്രിയ മാതാവേ.., എന്റെ മോന് വിവാഹം കഴിഞ്ഞു 10 വർഷം കഴിഞ്ഞു. അവിടെ വന്ന് ഉടമ്പടി എടുത്തിട്ട് ഒന്നര വർഷം ആയി. ഇനിയെങ്കിലും അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ.. ആണായാലും പെണ്ണായാലും ഒരു കുഞ്ഞിനെ തന്നനുഗ്രഹിക്കണേ അമ്മേ 🙏🏻

  • @AnilkumarS-bt8fb
    @AnilkumarS-bt8fb Před 6 dny +43

    ഇത്രയും നല്ല ഒരു സാക്ഷ്യം mother grace❤🙏

  • @rosammaantony2609
    @rosammaantony2609 Před 6 dny +41

    അമ്മേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തില ന്റ സ്ഥിരം സാക്ഷി കളായി യേശു നാമത്തിൽ ഉയർത്തണേ അമ്മേ🙏🙏🙏🙏🙏

  • @antonycherian5374
    @antonycherian5374 Před dnem +4

    അമ്മേ മാതാവേ ഒരു ഏജൻസിയുടെ വാക്ക് കേട്ട് share ഇൽ പണം മുടക്കി വഞ്ചിക്കപ്പെട്ട എന്റെ പണം തിരികെ കിട്ടുവാൻ അമ്മ മാതാവിനോട് മുട്ടിപ്പായി യാചിക്കുന്നു 🙏🙏🙏

  • @user-ov3tg5qj6i
    @user-ov3tg5qj6i Před 5 dny +59

    എൻ്റെ മാതാവേ എൻ്റെ മോൾക്ക് P c o D എന്ന രോഗം മൂലം ശാരിരികമായി ബദ്ധപെടാനും രണ്ടം പേർക്കാനുദ്ധിമുട്ടാണ് അവളുടെ ഭർത്താവിന് ശ്വാസം മുട്ടൽ ഉള്ളതു കൊണ്ട് വളരെ പ്രയാസം ആണ് എൻ്റെ കുഞ്ഞുങ്ങളുടെ രോഗം മാറ്റി അവർക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ പ്രസവിക്കാനുള്ള കഴിവ് എൻ്റെ മോൾക്ക് കൊടുക്കണേ മാതാവേ അപേക്ഷക്കണേ

    • @lathat377
      @lathat377 Před 5 dny +1

      എന്റെ

    • @user-ov3tg5qj6i
      @user-ov3tg5qj6i Před 5 dny +1

      ആമീൻ

    • @maryjoseph6612
      @maryjoseph6612 Před 4 dny +1

      അമ്മേ മാതാവേ അനിട്ടക്ക് ഉദരഫലം നൽകി അനുഗ്രഹിക്കണേ ഉദരത്തിലുള്ള ശിശുവിന് അമ്മയുടെ നീല കാ പ്പയിൽ പൊതിഞ്ഞ സംരക്ഷിക്കണം മെയ് ഉപേക്ഷിക്കരുത് സഹായിക്കനെ രക്ഷിക്കണേ ജൂലൈ ഒൻപത് അനുഗ്രഹത്തിന് ദിവസവും മാസവും ആയിരിക്കുന്ന പരിശുദ്ധാത്മാവേ നിറയണമേ ഇടപെടണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലൂയ ഹല്ലേലൂയ

    • @alicegeorge1401
      @alicegeorge1401 Před 3 dny

      Ammae, entae mol merine oru kuttiae kodukkanae avaludae p c od enna asukham mattanamae

    • @rosilyjoseph52
      @rosilyjoseph52 Před dnem +1

      Prayers

  • @user-pe6ny5kl1n
    @user-pe6ny5kl1n Před 4 dny +12

    നല്ല സൂപ്പർ സാക്ഷ്യം മാതാവേ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @mollychacko6119
    @mollychacko6119 Před 3 dny +12

    അമ്മേ എൻ്റെ മക്കടെ ഗർഭാവസ്ഥയിലായിരിക്കുന്ന കുഞ്ഞിനെ അമ്മ ഉണ്ണിയെ കാത്ത പോലെ നമ്മുടെ ഉണ്ണിയെയും കാത്തോണെ❤ / അമ്മേ മോടെ ഗർഭാവസ്ഥയിലെ ക്ഷീണവും വിഷമവുമെല്ലാം മാറ്റി / സാക്ഷിയാക്കണെ❤❤❤❤

  • @mollychacko6119
    @mollychacko6119 Před 3 dny +11

    അമ്മേ ദൈവമാതാവേ എൻ്റെ മോളെ ഒരു പാട് വേദനിപ്പിക്കുന്ന മുഖത്തു വരുന്ന കുരുവും പാടും പൂർണമായും മാറ്റി / മോളെ❤ ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കാൻ❤ അമ്മ മോടെ ജീവിതത്തെ ക്രമപ്പെടുത്തണമെ❤❤❤❤

  • @ajobi6318
    @ajobi6318 Před 2 dny +5

    മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു

  • @mercyjoseph721
    @mercyjoseph721 Před dnem +11

    എൻ്റെ മാതാവേ എൻ്റെ മകന് അനുയോജ്യമായ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @suseelavengoor7871
    @suseelavengoor7871 Před 5 dny +12

    മാതാവേ എന്റെ കുടുംബത്തെയും എന്നെയും മറക്കരുതേ ഉടമ്പടി എടുത്ത മകളാണ് ഞാൻ ആമേൻ

  • @mallikakk855
    @mallikakk855 Před 5 dny +11

    മാതാവേ, കർത്താവെ അവിടത്തെ കൃപ എന്നിൽ തരേണമേ, എന്റെ വീടുവില്പന നടത്തി തരേണമേ 20 ലക്ഷം രൂ പ ഞാൻ ജൂലൈ 31 നു അകം കൊടുക്കണം മാതാവേ, സഞ്ചാരി മാതാവേ അവിടന്ന് നടത്തിത്തരേണമേ ആമ്മേൻ 🙏😢

    • @sreemole8805
      @sreemole8805 Před 4 dny

      എല്ലാം നടക്കും 🥰🥰🥰

  • @rosyfrancis2893
    @rosyfrancis2893 Před 5 dny +6

    അമ്മ മാതാവേ വാതം മൂലമുള്ള എല്ലുകളുടേതയ്മനം വലത്തേ എളിയിലെ വേദന അലർജിയും സുഖപ്പെടുത്തി തരണമേ അമ്മേ

  • @sheebageorge5787
    @sheebageorge5787 Před 2 dny +6

    അമ്മേ മാതാവേ തീർത്തടനാ ഉടമ്പാടി എടുത്തു പ്രാർത്ഥിക്കുന്ന ഞങ്ങൾക്കും കുഞ്ഞിനെ നൽകിയ അനുഗ്രഹിക്കേണമേ 🙏

  • @henrietahenry2223
    @henrietahenry2223 Před dnem +4

    അമ്മേ മാ ത്യുക്കു ട്ടീ യെ യും കുടുംബത്തെ യും അനു ഗ്ര ഹി ക്ക ണ മെ 🌹🙏

  • @sreelathar7764
    @sreelathar7764 Před 2 dny +2

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ

  • @Jancysiby-sm9tn
    @Jancysiby-sm9tn Před 21 hodinou +1

    എൻ്റെ മാതാവെ എൻ്റെ മക്കൾ തമ്മിൽ സ്നേഹോത്തോടെ ജീവിക്കാൻ കുനൽകണേ . എന്നേട് സ്നേഹത്തോടെ പെരുമാറാൻ പിള്ളേ ർ പഠിയാൻ

  • @graceyjoseph3013
    @graceyjoseph3013 Před 5 dny +4

    അമ്മമാരാവേ ഞാൻ ഉടമ്പടി എടുത്ത് രണ്ട് പ്രാവശ്യം ഉടമ്പടി പുതുക്കി എനിക്ക് പ്രമേഹമുണ്ട് ഏകദേശം 5 വർഷത്തോളമായി എൻ്റെ കാലിലേമുറിവ് കരിയുന്നില്ല കാലിലെ തഴമ്പ് മാറുന്നതിന് കിഡ്നി രോഗം മാറുന്നതിന് എൻ്റെ മക്കൾ ജോലിക്കുള്ള ടെസ്റ്റുകൾ എഴുതി കൊണ്ട് ഇരിക്കുന്നു രോഗങ്ങൾ മാറുന്നതിനും മക്കൾക്ക് ജോലി ലഭിക്കുന്നതിന് അമ്മ മാതാവേ സഹായിക്കേണമേ

  • @Dorayude_Prayanam
    @Dorayude_Prayanam Před 18 hodinami

    ആരോഗ്യം ഉള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ കൃപാസനം മാതാവേ

  • @sujashaju273
    @sujashaju273 Před 4 dny +5

    അമ്മേ മാതാവേ ഞങ്ങളേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമെ

  • @christinarodriguez6103
    @christinarodriguez6103 Před 13 hodinami

    എന്റെ മാതാവേ എന്റെ മകന് അനുയോജ്യമായ ഒരു ജീവിത പങ്കാളിയെ നൽകണേ.

  • @sujatharajanala8182
    @sujatharajanala8182 Před 11 hodinami +1

    ക്രൂപാസന അമ്മേ ഞാൻ അങ്ങയുടെ പക്കൽ 6ആവശ്യങ്ങൾ സമർപ്പിച്ചു ഒരു വ്യക്തിയുടെ പക്കൽ നിന്നും കിട്ടുവനുള്ള പൈസ കിട്ടുവാൻ അനുഗ്രഹിക്കേണമേ

  • @archanasathyann
    @archanasathyann Před 17 hodinami

    മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ. എന്റെയും സഞ്ചയന്റെയും വിവാഹം നടത്തി തരണേ എന്റെ അപേക്ഷ കൈക്കൊള്ളണമേ, ഞാൻ ആകെ അമ്മയോട് ഏറ്റവും കൂടുതൽ ആവിശ്യപെടുന്ന കാര്യം ഇതല്ലേ അമ്മേ ഉള്ളൂ എന്റെ പ്രാർത്ഥന കേൾക്കാതെ പോവരുത് ഈ ലോകത്ത് എത്രയോ പേര് ചതിച്ചട്ടു പോകുന്നു സ്നേഹിക്കുന്നവരെ പക്ഷെ ഞാൻ ചതിക്കാൻ വേണ്ടി അല്ലല്ലോ അമ്മേ. സ്നേഹിക്കുന്ന ആളെ സ്വന്തമാക്കാൻ വേണ്ടി ആണ് അമ്മയോട് നിരന്തരം അപേക്ഷിക്കുന്നത്. അമ്മ അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കില്ല എന്നാ ഉറപ്പ് ഉണ്ട് 🥹🙏

  • @sunithaedison2182
    @sunithaedison2182 Před 23 hodinami

    അമ്മേ മാതാവേ, ശാരീരിക വേദനകളാൽ ബുദ്ധിമുട്ടുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അവരുടെ വേദനകളിൽ അമ്മ കടന്നുവന്ന്‌ വേദനകൾ മാറ്റി സൗഖ്യം കൊടുക്കണമേ

  • @susanshajishajisusan6484

    അമ്മേ എന്റെ കാലിന്റെ മുറിവ് എത്രയും വേഗം ഉണക്കിതരണേ

  • @lissysebastian6356
    @lissysebastian6356 Před 2 dny +1

    അമ്മ മാതാവേ ടോമിച്ചന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ

  • @statusmaker7430
    @statusmaker7430 Před 2 dny +4

    അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളെയും എന്റെ ഭർത്താവിനെയും എന്റെ വീടിനെയും കാത്തുകൊള്ളണേ

  • @mollychacko6119
    @mollychacko6119 Před 3 dny +2

    അമ്മേ July - 19-ന് മോടെ Birlhday - ക്ക് അമ്മ മോടെ ജീവിത പങ്കാളിയെ കാണിച്ചുതരണമെ❤❤ / അമ്മേ മോൾക്കും ഇതുപോലെ സാക്ഷ്യം പറയാൻ അമ്മ മോടെ ജീവിതത്തിൽ ഇടപെടണമെ❤❤❤❤❤❤❤

  • @anujose1226
    @anujose1226 Před dnem

    എന്റെ മാതാവേ എന്റെ മകളുടെ തെറ്റായ കൂട്ടുകെട്ടിൽ നിന്നും മാറി നല്ലൊരു കല്യാണത്തിന് സമ്മതിക്കാനുള്ള മനസ് കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു. മാതാവേ അനുഗ്രഹിക്കേണമേ. ആമേൻ

  • @janeanto7011
    @janeanto7011 Před 4 dny +3

    അമ്മേ മാതാവേ തീർത്ഥാടന ഉടമ്പടി എടുത്ത് അമ്മയുടെ പ്രത്യേകത ത്തിൻറെ സാക്ഷിയായി ജീവിക്കാൻ എനിക്ക് ഭാഗ്യം തരണേ

  • @gayathrivs6539
    @gayathrivs6539 Před 5 dny +4

    അമ്മേ എന്റെ മോളുടെ ശാരീരിക മായ അസുഖം മാറ്റി കൊടുക്കണേ മെഡിസിൻ പഠിക്കാൻ ആഗ്രഹിച്ച കുട്ട്യാ എന്റെ മോനെ കാത്തോളണേ ബാങ്കിലെ മിസ്റ്റേക്ക് മാറ്റി അനുകൂലമാക്കി ഞങ്ങൾക്ക് തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejanipradeep9598
    @rejanipradeep9598 Před 5 dny +3

    അമ്മ മാതാവേ എന്റെ മോന്റെ ഇന്നത്തെ പരീക്ഷയിൽ അവനോടൊപ്പം കൃപയോടെ ഉണ്ടായിരിക്കേണമേ🙏🏻

  • @mollychacko6119
    @mollychacko6119 Před 3 dny +3

    അമ്മേ എൻ്റെ മോടെ course കഴിയുമ്പോൾ അമ്മ മോൾക്ക് ജോലി ക്രമപ്പെടുത്തി തരണമെ ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണമെ❤❤❤❤❤

  • @jasminejohnson0604
    @jasminejohnson0604 Před 5 dny +3

    അമ്മേ മാതാവേ എന്റെ മോളു അമിൽഡക്കു UK ill പോകുവാൻ ഉള്ള എല്ലാ തടസങ്ങളും മാറ്റിതരണമേ 🙏 വില്ലേജിൽ നിന്നും കിട്ടേണ്ട പേപ്പർ എത്രയും പെട്ടന്നു ശെരിയാക്കി കിട്ടണമേ 🙏

  • @Valsamma-by8em
    @Valsamma-by8em Před dnem

    മാതാവേ എൻ്റെ മകൾ നിത്യയത്തും ക്ലിറ്റസിൻ ഒരു കുഞ്ഞിനെ നൽകണമേ

  • @sreemole8805
    @sreemole8805 Před 4 dny +2

    മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ 😥 താങ്ങാൻ പറ്റുന്നില്ല 😥😥

  • @sunithakumari2561
    @sunithakumari2561 Před 4 dny +3

    എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ 🙏🏻🙏🏻🙏🏻മോനു ഒരു ഗവണ്മെന്റ് ജോലി നൽകി സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @babichanthomas3296
    @babichanthomas3296 Před dnem

    എൻറെ കർത്താവേ എൻ്റെ ദൈവമേആമേൻഅമ്മ മാതാവേ എൻറെ ആശ്രയമേആമേൻ

  • @KerpaKerpa-ep2yt
    @KerpaKerpa-ep2yt Před 5 dny +3

    കൃപന തായേ നീ തന്നെ എൻ്റെ മകന് വിസ തന്ന് അനുഗ്രഹിക്കണം അവൻ്റെ വിശ്വാസം നീ തകർക്കല്ലെ🙏🙏🙏😭😭

  • @Kmjjjb
    @Kmjjjb Před 2 dny +1

    മാതാവേ എന്നെ കൈവിടല്ലേ. എനിക്ക് മരുന്ന് വാങ്ങാൻ സാമ്പത്തികം തന്നു സഹായിക്കണേ

  • @joby743
    @joby743 Před 4 dny +2

    അമ്മയുടെ മാധ്യസ്ഥതയിലൂടെ ദൈവം ഇന്നും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു...

  • @geogypaul4522
    @geogypaul4522 Před 23 hodinami

    ഈശേയെ അവിടുത്തെ അനുഗ്രഹത്താൽ തന്ന ജോലി ചെയ്യുന്ന ഹോസ്റ്റൽ & പിജി എന്ന സ്ഥാപനത്തിൽ വിദ്യാർത്ഥികൾ വന്ന് റൂമുകൾ നിറയുവാൻ അമ്മ മാതാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാതീക്കുന്നു ജോസഫ് അച്ഛാ അമ്മ മാതാവിന്റെ അനുഗ്രഹം ചൊരിയുവാൻ prathikkaname

  • @mollychacko6119
    @mollychacko6119 Před 3 dny +2

    അമ്മേ മോടെ സങ്കടത്തെ മാറ്റി /ഇന്ന് സന്തോഷത്തോടെ ആയിരിക്കാൻ അമ്മ മോളെ ഒന്നു തൊടണമെ/മോളെ ഉടമ്പടി ഉഴപ്പാ തെ മുന്നോട്ടു പോകാൻ അമ്മ മോടെ കൂടെ ഉണ്ടാവണമെ❤❤❤❤

  • @marythankyouholyspritjosep7244

    ഇശോയെ താങ്ക്സ് മാതാവേ താങ്ക്സ് ❤️❤️❤️

  • @beenaalex10
    @beenaalex10 Před 2 dny +1

    അമ്മേ എന്റെ മകനെ ഇനി നിരാശ പെടുത്തല്ലേ 🙏🏻🙏🏻

  • @rinigireesh3787
    @rinigireesh3787 Před dnem

    അമ്മേ മാതാവേ ഞങ്ങൾക്കും oru കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @sujitkumardev6323
    @sujitkumardev6323 Před 5 dny +2

    അമ്മ മാതാവിനും തിരുകുമരനും കോടാനുകോടി നന്ദി 🙏ആമേൻ 🙏...

  • @sathig238
    @sathig238 Před 5 dny +1

    എന്റെ ഉടമ്പടി നിയോഗങ്ങൾ മറക്കാതെ സാധിച്ചു തരണമേ എന്റെ മാതാവേ

  • @ashi_tomy
    @ashi_tomy Před 5 dny +3

    ❤അമ്മേ NEET ൻറെ സത്യാവസ്ഥ വെളിപ്പെടണേ July8 ന് അമ്മ cheif justice വിധിപ്രഖ്യാപിക്കുന്നു ജോയലിനു Kottayam Medical college ൽ അമ്മ admission കൊടുക്കണേ

  • @tinyjose5568
    @tinyjose5568 Před 10 hodinami

    Shinto Soumya couples ne oru kunjine കൊടുത്തെ അനുഗ്രഹിക്കണമേ ഈശോയെ.അമ്മേ മാതാവേ madhyastham വഹിക്കണമേ

  • @lissysebastian6356
    @lissysebastian6356 Před 2 dny

    അമ്മ മാതാവേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ

  • @emmanuelleon8637
    @emmanuelleon8637 Před 2 dny +1

    മാതാവേ എന്റെ മോൻ അരുളിന് d j n കമ്പനിയിൽ വിസ ആക്കി തരണേ കൃപസനം അമ്മ മാതാവേ

  • @sathig238
    @sathig238 Před 5 dny +1

    എന്റെ മകൻ ദേവന് ഒരു നല്ല സില ജോലി സ്ഥിര ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @alicegeorge4692
    @alicegeorge4692 Před 2 dny +1

    Great testimony. Praise the Lord🙏

  • @divyanair7043
    @divyanair7043 Před dnem

    Mathave scpd മൂലം കഷ്ടപെടുന്ന എന്നെ കാത്തു രക്ഷികണേ 🙏

  • @user-gg8vr4wb3u
    @user-gg8vr4wb3u Před 15 hodinami

    എന്നെ സ്വന്തം പോലെ കൊണ്ട് നടക്കുന്ന എൻ്റെ അമ്മേ എൻ്റെ 15 Nu ഉള്ള ജർമൻ B2 Exam അമ്മ തന്നെ എഴുതി എന്നെ പാസാക്കണമേ എനിക്കായി ജീസസ് നോട് പറയണേ അമ്മേ എൻ്റെ പൊന്നമ്മ ആമ്മേൻ

  • @junujoseph5705
    @junujoseph5705 Před 5 dny +2

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏

  • @sajinlal2464
    @sajinlal2464 Před 2 dny

    അമ്മേ എനിക്ക് അനിൽ നെ തരണമേ ഞാൻ അമ്മയെ കാണാൻ ഒത്തിരി ഇഷ്ടം ആണ് വരുവാൻ വഴി കാണിച്ചു തരണമേ

  • @leenapeter3629
    @leenapeter3629 Před dnem

    മാതാവേ നന്ദി

  • @meghabino3894
    @meghabino3894 Před 5 dny +2

    എന്റെ അമ്മയുടെ വേദന കുറച്ചു. രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ കണിയാണമേ അമ്മേ....

  • @joyseecj8428
    @joyseecj8428 Před 5 dny +1

    എൻ്റെ ഈശോയെ അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤

  • @sreekumar7508
    @sreekumar7508 Před 6 dny +2

    Ente Amma Mathave enneyum ente kudumbathil ulla ellavareyum Ammayude Prathyaksheekaraanathinte Sakshi aakki Yeshu namathil uyerthename 🙏🙏🙏🏻

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu Před 5 dny +1

    "മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് " ആമേൻ

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk Před 9 hodinami

    There is nothing impossible for God!We have experienced blessing s that are unbelievable.We thank Jesus Christ and Holy Mary Mother of God.

  • @Nancynancy-dw8by
    @Nancynancy-dw8by Před 5 dny +1

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തി൯റെ സ്ഥിര൦ സാക്ഷിയാക്കി.

  • @user-ys7hx3qx7e
    @user-ys7hx3qx7e Před dnem

    Amme mathave ente mone oru nalla joli kodukkaname Amen 🙏

  • @vivette9195
    @vivette9195 Před dnem

    Amme You are the Mother of the millions.
    Lead many many more to Your Son Jesus. 🙏🙏🙏
    My Lord and my God.
    Nothing is impossible for the One who gave Us life. 👏👏👏❤🙏🙏🙏

  • @angelamrp7446
    @angelamrp7446 Před dnem

    മാതാവേ രാജിന് വേണ്ടി അപേക്ഷിക്കണേ

  • @user-iu5sl5kj1c
    @user-iu5sl5kj1c Před dnem

    എന്റെ മാതാവേ അമ്മേ 🙏🙏🙏

  • @marythankyouholyspritjosep7244

    സൂപ്പർ testimony 🙏🙏🙏 i love jesus ❤️ thankyou ❤️❤️❤️

  • @user-ki9bd8ql3b
    @user-ki9bd8ql3b Před 2 dny

    Thirukumaranum Ammayum ente makkalkkum valiya krups nalki angrehikkeaname❤❤❤ oppam ente muthamonnte marriaginulla cash nalki anurahikkeaname❤❤❤❤❤❤

  • @henrietahenry2223
    @henrietahenry2223 Před dnem

    മാതാവേ ഡോ റീ ക്കു ഒരു കു ഞ്ഞി നെ കൊടുക്കണേ 🙏🌹

    • @moncy156
      @moncy156 Před dnem

      ഡോറിക്കു കുഞ്ഞിനെ കിട്ടും.

  • @SherlyChittilapilly
    @SherlyChittilapilly Před 3 dny +1

    Amme mathave ente maklude kurukukale azhikaname avark jeevitha margam kanichu kodukaname

  • @stopmotionarmy4265
    @stopmotionarmy4265 Před 16 hodinami

    എന്റെ മാതാവിന്റെ അനുഗ്രഹം എന്റെ മനസ്സ് nnirayunnu❤❤❤❤

  • @sajinisunil8495
    @sajinisunil8495 Před 2 dny

    7 July 2024 - Amen for this Blessed Testimony!

  • @lekhas3211
    @lekhas3211 Před 3 dny

    Amma achan urangiyittu orupadu nalayi amma ellavareyum sahayikkunnu ente achaneyum rekshikkane pavangalanu kyvidelley

  • @shibiprasad4425
    @shibiprasad4425 Před dnem

    Amme mathave njangalude kadabadhyadakal mattitharane amen 🙏

  • @minijoy1037
    @minijoy1037 Před 5 dny +1

    അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക്‌ അസാധ്യമായതു ദൈവത്തിനു സാധ്യമാണ്‌.
    ലൂക്കാ 18 : 27❤🙏

  • @NithaShiji
    @NithaShiji Před 19 hodinami

    Ente yeshuve krupasanam Ammayude madhyasthathayil njangalude kadabadhyathkalil ninnu poornamaya mojanam tharename kuttikale kathukollaname kudumbasamadhanam tharename ellavareyum kathukollaname 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheenajoseph5247
    @sheenajoseph5247 Před 6 dny +1

    എന്റെ ജോസ്നായ്ക്ഒരുകുഞിനേനൽകണമേ

  • @anjali.9525
    @anjali.9525 Před 11 hodinami

    Dear mother, please bless my family

  • @sijiruby6898
    @sijiruby6898 Před 9 hodinami

    Thank you jesus 🙏love you jesus good night jesus

  • @arjunt7977
    @arjunt7977 Před 5 dny +1

    അമ്മ മാതാവേ കനിയാണമേ 🙏🏿🙏🏿🙏🏿

  • @SherlyChittilapilly
    @SherlyChittilapilly Před 3 dny

    Amme mathave eneum ente kudubatheum ammude prethishikaranathiente sethiram sakshiyayi uyarthaname

  • @sajinisunil8495
    @sajinisunil8495 Před 2 dny

    Thank You Jesus! Praise You Jesus! Love You Jesus! Luke 1 : 38, Amen. 🎉

  • @nimishajose4650
    @nimishajose4650 Před 3 dny

    Amme mathave njagalkum oru kunjine nalgi anugrahikkaname

  • @NfkFoster
    @NfkFoster Před 19 hodinami

    Kripasana mathave ante brother yum kuttigale nalgi avne anugrahikeneme Amen kuttigal illatha allaverum samarpikunnu Amen

  • @lillychukkiriyan8104

    Mathave Ente makkalku joli nalaki anugrahikane

  • @anjali.9525
    @anjali.9525 Před 11 hodinami

    Make me a blessing dear mother

  • @OlvinSebastianOlvin
    @OlvinSebastianOlvin Před 5 dny

    കൃപാസന൦ അമ്മ മാതാവേ സാക്ഷ്യം പറയാൻ എന്നയു൦ അനുഗ്രഹിക്കണമേ. 🙏🙏🙏🙏

  • @geethavarghese-fe5ch

    Amen...thank you amme

  • @MariyammaJoseph-rg9qk

    Great, really great 👍

  • @jasminedsilva1445
    @jasminedsilva1445 Před 2 dny

    Praise The Lord Amen 🙏🙏🙏🙏🙏🙏🙏

  • @minimathew2718
    @minimathew2718 Před 4 dny

    Amma mathave pls pray for me and my family and friends and children

  • @jijipoulose4625
    @jijipoulose4625 Před 18 hodinami

    Yasuve Nanni Nanni nanni Nanni sthothram yasuve sthothram yasuve sthothram

  • @Sheelas-en1xx
    @Sheelas-en1xx Před 4 dny

    അമ്മേ എന്റെ മാതാവേ എന്റെ മകളുടെ എക്സാം കഴിഞ്ഞു അവൾക്ക് അത് പാസാക്കി കൊടുക്കണേഅമ്മ

  • @alliunni3512
    @alliunni3512 Před dnem

    Mathave entem kudumbathintem kude എപ്പോഴും kanane

  • @Speedyt778
    @Speedyt778 Před 5 dny +1

    Amme mathave 6/7/24 nu upschool teacher exam 18 varshamayi exam azhuthunnu not my merit but by grace

  • @sreedevibalan8873
    @sreedevibalan8873 Před 6 dny +1

    അമ്മേമാതാവേ എന്റെ മകൾക്കു job കിട്ടണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻, എനിക്കൊരു ഭവനം ഉണ്ടാകാൻ പട്ടണമേ 🙏🏻🙏🏻🙏🏻

    • @MiniJohn-yu7xu
      @MiniJohn-yu7xu Před 5 dny

      Ammamathaave job illath Ella makalkume job nalki anugrahikane

    • @sarammaphilip583
      @sarammaphilip583 Před 5 dny

      Ammae entae makanu joli koduthu anugrahikkanae.Deshyam mattanae.Nalla sthalathu nalloru bhavanum tharan kripa thonnanae

    • @naveenarose976
      @naveenarose976 Před 5 dny

      Amme kaividalle stalam vilpana nadathi swanthamayi oru veedu tharane

  • @ambliharilal1947
    @ambliharilal1947 Před 5 dny

    Praise the lord🙏Amen🙏