ആയിരക്കണക്കിനുപേർക്ക് മാതാവിന്റെ അനുഗ്രഹം മേടിച്ചുകൊടുത്ത പൊന്നമ്മ | Anugrahamala 59 | ShalomTV

Sdílet
Vložit
  • čas přidán 7. 07. 2024
  • Ponnamma Thankappan | Anugrahamala | ShalomTV
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 236

  • @margaretjosephkarunya46
    @margaretjosephkarunya46 Před 12 dny +13

    ചേച്ചി ഒരു പാട് നന്ദി. വിശ്വാസത്തിൽ ജനിച്ചു വളർന്നു എങ്കിലും മാതാവിനെ ബഹുമാനിക്കും എങ്കിലും സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല' മാതാവിനെ സ്നേഹിക്കാനും ജപമാല പ്രാർത്ഥനയിൽ വിശ്വാസം വളരുവാനും എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ'മാതാവിനോട് ഭക്തി തീഷ്ണതയുള്ള ഒരു മകളെ എൻ്റെ മകന് ജീവിത പങ്കാളിയായി ലഭിക്കാനും അവൻ്റെ ലഹരിയുടെ ബന്ധനം പൊട്ടി സ്വതന്ത്രമാകാന്നും എനിക്കു വേണ്ടി പ്രാർത്ഥിക്കണേ.ആവേ മരിയ

  • @59riyarajusam8
    @59riyarajusam8 Před 12 dny +15

    അമ്മേ മാതാവേ ജപമാല ചൊല്ലാനുള്ള അനുഗ്രഹം നല്കണമേ 🙏♥️, ജപമാലയിൽ ആഴത്തിലുള്ള വിശ്വാസം വർധിപ്പിക്കണമേ.

  • @leemaxavier9802
    @leemaxavier9802 Před 11 dny +10

    ചേച്ചി എൻ്റെ മകൻ്റെ വിവാഹ തടസ്സം മാറ്റി തരുവാൻ പരിശു ദ്ധ അമ്മയോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണേ രണ്ട് ആലോചന ഉറപ്പിച്ചത് മുടങ്ങി പോയി അവന് ഒത്തിരി വിഷമത്തിലാണ. ഞാനും ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നുണ്ട് പ്രാർത്ഥി ക്കുമ്പോൾ എന്നെയും എൻ്റെ മകൻ ജെ ഫിനെയും ഓർക്കണേ യേശുവേ നന്ദി നന്ദി നന്ദി ഹല്ലേലൂയ ഹല്ലേലൂയ........🙏🙏🙏

  • @anishaji1635
    @anishaji1635 Před 11 dny +11

    ചേച്ചി എൻറെ മകന് എന്നോടുള്ള ദേഷ്യവും എല്ലാം മാറ്റി തരുവാൻ അമ്മയോട് പ്രാർത്ഥിക്കണമേ അവൻ അമ്മയുടെ ഈശോയും വളരുവാനും അവൻ വേദപുസ്തകം വായിക്കുവാനും പള്ളിയിൽ പോകുവാനും എല്ലാവരും മനസ്സ് തോന്നി ഒരു മാനസാന്തരം കൊടുക്കുവാൻ വേണ്ടി അവനുവേണ്ടി പ്രാർത്ഥിക്കണമേ അവൻറെ പെട്ടെന്നുള്ള ദേഷ്യവും എല്ലാം മാറ്റിത്തരണം മാറ്റിത്തരാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @lizyjames1805
    @lizyjames1805 Před 12 dny +22

    ചേച്ചി എന്റെ ഭർത്താവ് മരിച്ചു പോയി ഞങ്ങൾ ഇപ്പോൾ കടബാധ്യതയാൽ വളരെ വിഷമത്തിലാണ് ഞാനും എന്റെ മക്കളും കടബാധ്യതയാൽ വളരെയേറെ വിഷമിക്കകയാണ് ഞങ്ങളെ ഈ കടങ്ങൾ വീട്ടി സമാധാനത്തോടെ ജീവിക്കാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ എന്റെ അനിയത്തിയുടെ ഭർത്താവ്‌ ഭയങ്കര മദ്യപാനിയാണ് ജോലിക്ക് പോലും പോകാതെ നടക്കുവാണ് അതുകൊണ്ട് അവർക്കുവേണ്ടി കൂടി പ്രാർത്ഥിക്കണേ ഞങ്ങളും എന്നും അമ്മയെ വിളിച്ച പ്രാർത്ഥിക്കുന്നുണ്ട്

    • @MJ-lg8sd
      @MJ-lg8sd Před 12 dny +2

      എന്നും തിരുവചനം വായിക്കുക, യേശുവിൻ്റെ കയ്യിൽ ആത്മാർത്ഥമായി എല്ലാം സമർപ്പിക്കുക. നിങ്ങൾ ചോദിക്കുന്നതിനു മുൻപ്, നിങ്ങളുടെ ആവശ്യങ്ങൾ സ്വർഗ്ഗസ്ഥനായ പിതാവ് അറിയുന്നു. വചനം സത്യമാണെന്ന്, കണ്ണും പൂട്ടി വിശ്വസിക്കുക.

    • @DollyGilbert-uz6zw
      @DollyGilbert-uz6zw Před 10 dny

      Ente niyogangal ku vendi prarthikkaname

    • @user-kq9mk6mx6m
      @user-kq9mk6mx6m Před dnem

      ചേച്ചിഐൻറമകൾളുടജേലിതടസഠമററിതരുവൻവേടി❤പർഥിക്കണമേ

  • @sijiroy2830
    @sijiroy2830 Před 12 dny +2

    ഈശോയെ എന്നെ സുഖപ്പെടുത്തണേ 🙏🏻🙏🏻🙏🏻, എന്റെ test result നെഗറ്റീവ് ആക്കി tharane🙏🏻🙏🏻🙏🏻

  • @alphonsaamma2976
    @alphonsaamma2976 Před 12 dny +10

    ചേച്ചി എന്റെ മോൻ മോൻസിയുടെ കുടുംബം ചിന്നി ചിതറി കിടക്കുകന്നു അവന്റെ കുടുംബത്തെ ചേർത്ത് തരാൻ പ്രാർത്ഥിക്കേണ്ണമേ 🌹🙏🙏🙏🙏🙏

  • @jessyfrancis8686
    @jessyfrancis8686 Před 11 dny +1

    എൻ്റെ ഇളയ മോൻൻ്റെ മരുമോൾക്കു വേണ്ടി പ്രാർഥിക്കണേ അവരുടെ കുടുംബം യോജിപ്പോടെയും സമാധാനത്തിലും പോകാൻ പ്രാർത്ഥിക്കണെ

  • @Coworkersofthetruth
    @Coworkersofthetruth Před 10 dny +1

    കർത്താവിന്റെ ഏകസഭയെകുറിച്ച് പറഞ്ഞതിനും നന്ദി.

  • @user-kz7fc8zu9z
    @user-kz7fc8zu9z Před 12 dny +1

    ഞങ്ങളുടെ ദൈവമേ, അവിടുന്ന്‌ ദയാലുവും വിശ്വസ്‌തനും ക്‌ഷമാശീലനുമാണ്‌. അവിടുന്ന്‌ എല്ലാറ്റിനെയും കൃപയോടെ പരിപാലിക്കുന്നു.
    ഞങ്ങള്‍ പാപികളെങ്കിലും അങ്ങയുടെ ജനമാണ്‌; ഞങ്ങള്‍ അവിടുത്തെ ശക്‌തി അറിയുന്നു. അങ്ങ്‌ ഞങ്ങളെ, സ്വന്തമായി കണക്കാക്കിയെന്ന്‌ അറിയുന്നതിനാല്‍ ഞങ്ങള്‍ പാപം ചെയ്യുകയില്ല;
    അങ്ങയെ അറിയുന്നതാണ്‌ നീതിയുടെ പൂര്‍ണ ത. അങ്ങയുടെ ശക്‌തി അറിയുന്നതാണ്‌ അമര്‍ത്യതയുടെ ആരംഭം.
    മനുഷ്യന്റെ കരവേലയുടെ ദുഷ്‌പ്രേരണയോ, ചിത്രകാരന്റെ നിഷ്‌ഫലയത്‌നമായ നാനാവര്‍ണാഞ്ചിതമായ ചിത്രങ്ങളോ ഞങ്ങളെ വ്യതിചലിപ്പിക്കുകയില്ല.
    അവയുടെ രൂപം മൂഢരെ ആവേശം കൊള്ളിക്കുന്നു. നിര്‍ജീവവിഗ്രഹങ്ങളുടെ ജഡരൂപം അവരെ മോഹിപ്പിക്കുന്നു.
    അവനിര്‍മിക്കുകയോ ആഗ്രഹിക്കുകയോ ആരാധിക്കുകയോ ചെയ്യുന്നവര്‍ തിന്‍മയുടെ കമിതാക്കളാണ്‌; അവയില്‍ കവിഞ്ഞഒന്നിലും ആശ്രയിക്കാന്‍ അവര്‍ക്ക്‌ അര്‍ഹ തയില്ല.
    ജ്‌ഞാനം 15 : 1-6

  • @jibingeorge1402
    @jibingeorge1402 Před 12 dny +3

    ചേച്ചി എന്റെ കൂട്ടുകാരി stomach cancer ആയിട്ടു കോട്ടയം മെഡിക്കൽ കോളേജിൽ icu il അഡ്മിറ്റ് ചെയ്തിരിക്കുവാന്. അവൾക്കു ഡയല്യസിസ് ചെയ്തു. ഇപ്പോൾ പറയുന്നത്. ശരീരം മുഴുവൻ സ്പ്രെഡ് ആയി എന്നാണ് പറയുന്നത്. ഇവൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @jeanpaul990
    @jeanpaul990 Před 11 dny +4

    ഞാനും എന്റെ ഭർത്താവും കുഞ്ഞുങ്ങളും വിശുദ്ധിയിൽ വളരാനും ജപമാല ഒത്തിരി ചൊല്ലാനുള്ള കൃപ കിട്ടാനും പ്രാർത്ഥിക്കണേ 🙏🙏

  • @rubygeorge5930
    @rubygeorge5930 Před 6 dny

    Chachi Njagaladda Veevagam Kazeegeetu 34 years Ayee Kudubatheill Sammathanam Neerauvan Pratheekana

  • @sudhamohandas5
    @sudhamohandas5 Před 10 dny +3

    ചേച്ചി എനിക്ക് കൊന്ത ചൊല്ലാൻ ഭയങ്കര മടിയാണ്.. മാതാവിനോടുള്ള സ്നേഹം വർധിക്കാനും കൊന്ത ധാരാളമായി ചൊല്ലാനുള്ള കൃപക്കായും പ്രാർത്ഥിക്കണേ ചേച്ചി

  • @dianasebastian871
    @dianasebastian871 Před 9 dny

    Praise Jesus!Amma Maathava Very Powerful Testimony 🕊❤️❤️❤️

  • @jayasebastian746
    @jayasebastian746 Před 11 dny +1

    അമ്മേ മാതാവേ dengue പനിയിൽ നിന്ന് സൗഗ്യം നല്കണമേ

  • @rubygeorge5930
    @rubygeorge5930 Před 6 dny

    Chachi Barthaveenum Makalkum Manasatheevadee Pratheekana

  • @Coworkersofthetruth
    @Coworkersofthetruth Před 10 dny +2

    This is a great testimony. Thank you, Shalom.

  • @athira586
    @athira586 Před 12 dny +6

    ഈ അമ്മയുടെ അനുഭവം മുൻപ് ഞാൻ കേട്ടിട്ടുണ്ട്.... പിന്നീട് ഞാൻ ഈ അമ്മേ ഇടക്കിടെ ഓർക്കാറുണ്ടായിരുന്നു... ഈ അമ്മ ഇപ്പൊ ഉണ്ടോ? ഒരു വിവരവും അറിയില്ല... ഞാൻ വീഡിയോസ് ഒക്കെ നോക്കാറുണ്ടായിരിന്നു ഈ അമ്മയുടെ എന്തെങ്കിലും വന്നിട്ടുണ്ടോ എന്നു.... ഇപ്പൊ എനിക്ക് കണ്ടതിൽ സന്തോഷം ഉണ്ട്... അമ്മ ഈ മെസ്സേജ് കാണുന്നു ഉണ്ടെങ്കിൽ എനിക്ക് മറുപടി തരണം... പ്രതാശയോടെ... 🥰🥰

    • @ansjimmy-gx8iz
      @ansjimmy-gx8iz Před 12 dny +2

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @athira586
      @athira586 Před 11 dny

      @@ansjimmy-gx8iz ❤️ ammayyde arengilum anno

    • @athira586
      @athira586 Před 11 dny +1

      ​@@ansjimmy-gx8iz അമ്മയുടെ ആരെങ്കിലും anno

    • @smithajoemon9385
      @smithajoemon9385 Před 10 dny +1

      പൊന്നമ്മ സിസ്റ്റർ, ഒരാഴ്ച മുൻപ് ഞാൻ കണ്ടിരുന്നു.. 🙏🏻🙏🏻

    • @salyjoy-vg1qd
      @salyjoy-vg1qd Před 8 dny

      ​@@smithajoemon9385എനിക്ക് ഒന്ന് കാണാൻ എന്ത് ചെയ്യണ്ടേ

  • @MiniJoy-nq4oy
    @MiniJoy-nq4oy Před 10 dny

    ചേച്ചി ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പരിശുദ്ധ്ര അമ്മയുടെ മാദ്ധ്യഥം വഹിച്ചു പ്രാർത്ഥിക്കണമെ എന്റെ ജീവിത പങ്കാളിയ്ക്ക് തൊഴിൽ നൽകി അനുഗ്രഹിക്കണമെ എന്റ ആൽബിൻ ഇൻ ർവ്പാ സാവുന്നതിനു തൊഴിൽ സ്ഥിരത ലഭിക്കുന്നതിന്നു വേണ്ടി പ്രാർതക്കുന്നു ജോസഫ്B. Rif പരീക്ഷ പാസാകുന്നതിനും സൈബർ സെക്യൂരിറ്റി പരീക്ഷ പാസായതിനു വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ അമ്മേ എന്റെ ആശ്രയമേ, ആമ്മേൻ

  • @minithomas5915
    @minithomas5915 Před 12 dny +7

    ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ശമ്പളം ശരിയാകാനും, അത് പോലെ എന്റെ ഹൃദയത്തിലെ ആഗ്രഹം സാധിക്കുവാനും പ്രാർത്ഥിക്കണമേ....

  • @tinythoughts6939
    @tinythoughts6939 Před 12 dny

    സഹോദരി എന്റെ മാനസികരോഗിയായ സഹോദരനു വേണ്ടി പ്രാർത്ഥിക്കണമേ

  • @thankammadevassy5902
    @thankammadevassy5902 Před 11 dny

    പരി അമ്മേ പ്രാർത്ഥിക്കണമെ വലിയ കൃപയാൽ നിറക്കണമെ

  • @tessyfransies9149
    @tessyfransies9149 Před 11 dny +1

    ചേച്ചി എനിക്കു വേണ്ടി ഈശോയുട് പ്രാത്ഥിക്കണം മകൻ്റെ വിവാഹതടസ്സം മാറുന്നതിനു പ അമ്മയുടെ മാദ്ധ്യസ്ഥം തേടി. ഞാൻ യാചിക്കുന്നു

  • @nimmysabu3299
    @nimmysabu3299 Před 12 dny +1

    Parisudha ammayude oru prakatamaya sanidhyathinu vendi prarthikkunnu🌹🙏🌹🙏🌹🙏

  • @soniyajigi1291
    @soniyajigi1291 Před 12 dny +2

    ചേച്ചി ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കണേ 🙏🙏🙏

  • @maggijose-qm9ns
    @maggijose-qm9ns Před 10 dny

    ചേച്ചി പ്രാർത്ഥിക്കണേ എനിക്കുവേണ്ടി. ഞാൻ ഒന്നിലും സന്തോഷം ഇല്ലാത്ത അവസ്ഥയിലാണ്. ജപമാലചൊല്ലാനുള്ള കൃപ തരാൻ പ്രാർത്ഥിക്കണേ.

  • @daisybiju7293
    @daisybiju7293 Před 11 dny

    ചേച്ചി എന്റെ ജീവിതpankaly വിശുദ്ധിയിൽ ജീവിക്കാനും കുടുംബം ഐഖ്യത്തിൽ ദൈവ സ്നേഹത്തിൽ ജീവിക്കാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @marypl8356
    @marypl8356 Před 12 dny +4

    Chechi japamala chollan kripa kittunnathinu vendy prarthikumo.kudumbathil visudhiyim samadhanavum undakan prarthikane.

  • @jacobkutty1169
    @jacobkutty1169 Před 12 dny +1

    Hear the prayers of All believers 🙏🙏 answer lord Jesus Christ bless all of us

  • @user-xu6nc9ik4t
    @user-xu6nc9ik4t Před 10 dny

    ചേച്ചി എൻ്റെ കടം വിടാൻ prarthikane 7 ലക്ഷം രുപ ഒണ്ട് ചേച്ചി ഞാൻ ദുബായിൽ ആണ് എനിക്ക് നടിൽ എന്തേലും ഒരു സ്ഥിരജോലി കിട്ടാൻ പ്രാർഥികണേ ചേച്ചീ

  • @user-lk8mh4gg9y
    @user-lk8mh4gg9y Před 11 dny

    ചേച്ചി എന്റെ മോന് ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ, എവിടെ ആയിരുന്നാലും ഈശോയെ മുറുകെ പിടിക്കുവാനുള്ള കൃപ നല്കണമേ.

  • @jessyfrancis8686
    @jessyfrancis8686 Před 11 dny +3

    ഇളയ മരുമോൾക്കു വേണ്ടി പ്രാത്ഥിക്കണേ അവളുടെ അഹങ്കാരം കുറയുവാനും എല്ലാരോടും സ്നേഹത്തോടെ പെരുമാറാനും പ്രാത്ഥിക്കണെ

    • @anjaligeorge4474
      @anjaligeorge4474 Před 5 dny

      Stay away from her life
      Let her live her life
      You have no right to rule her life

  • @NimmyJayesh-vn6so
    @NimmyJayesh-vn6so Před 11 dny +1

    എനിക്കും ഇങ്ങനെ വിശ്വാസത്തോടെ ജപമാല ചെല്ലാൻ പറ്റണെ അമ്മേ. Isowyode എന്റെയും കുടുംബത്തിന്റെയും കാര്യം പറയണേ. എന്നെ നേർവഴിക്കു നയിക്കണേ

  • @bindhusunny8752
    @bindhusunny8752 Před 10 dny

    ചേച്ചി ലക്ഷങ്ങളുടെ കടമാണ്. P Sc പരീക്ഷ എഴുതിനിൽക്കുന്നുമക്കൾക്ക് ജോലി ലഭിക്കുവാനും മകൾക്ക് അനുയോജ്യമായ വിവാഹം നടക്കുവാനും പ്രാർത്ഥിക്കണേ

  • @clarammasimon1112
    @clarammasimon1112 Před 12 dny +1

    ചേച്ചി ഞങ്ങളുടെ മകൻ ടോം ഷാൻ സൈമൺ 25 വയസ് ഉണ്ട്. യൂറോപ്പ് ഇൽ പോകാൻ പരിശ്രമം തുടങ്ങിയോ 14 മാസം കഴിഞ്ഞു ഒരു വട്ടം വീസാ റീജക്റ്റ് ആയി. ഇപ്പോൾ 7 മാസം ആയി. ഞങ്ങൾക്ക് ഒരു മകൻ ഉള്ളു.. ഞങ്ങളുടെ വീട് ലോൺ വെച്ച് 5 ലക്ഷം രൂപ ഏജന്റ് കൈ ഇൽ മേടിച്ചു 😭😭. ഇപ്പോൾ യൂറോപ് മാൾട്ട് ക്ക് ഇപ്പോൾ അവിടെ ജോബ് ന് മാൾട്ട് ക്ക് എടുക്കുന്നില്ല എന്ന് ഏജന്റ് പറയുന്നത്.. ഞങ്ങൾ ഒത്തിരി സങ്കടത്തിൽ കടന്നു പോകുന്നത്. മകൻ മാനസിക അവസ്ഥ ഇൽ കൂടെ പോകുന്നത്.. ചേച്ചി ഞങ്ങളുടെ മകൻ യൂറോപ്പ് ഇൽ ഒരു ജോലി ലെഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @user-fs3zo3ki5y
    @user-fs3zo3ki5y Před 6 dny

    Please pray for our financial situation ( loan) need own home( apt) problem for bugs And insects 🙏🙏

  • @Jiji-wj3fw
    @Jiji-wj3fw Před 9 dny

    ചേച്ചി എന്റെ ആഷിൻ മോന് വേണ്ടി പാർഥികണമ് മോൻ മാനസിക വൈ കുറച്ചു
    കല്യ മുള്ള കുട്ടി യാ ണ് പിന്നെ അപ്സന്മാരാവും എപ്പോഴു ഹോസ്പിറ്റൽ ലിൽ ആണ്‌ 🙏🙏🙏

  • @babythomas7036
    @babythomas7036 Před 11 dny

    എന്റെ ഒരു മകളെ തിരിച്ചു വരാൻ പ്രാർത്ഥിക്കണമേ 10 varshamae പോയിട്ടു sr കനിവ് തോന്നാൻ അമ്മയോട് prarthikaname🙏🙏🙏❤️❤️❤️

  • @anniegeorge3408
    @anniegeorge3408 Před 9 dny

    Ente sahodherangalku sariyaya viswasmilla Avarku vendi prathikkane

  • @theresafrancis6310
    @theresafrancis6310 Před 11 dny

    ചേച്ചി എൻ്റെ ആങ്ങളയുടെ വീട് ജപ്തി ചെയ്തു തിരിച്ചെടുക്കാൻ ആവശ്യമായ രൂപ ശരിയാക്കി തരണമേ ചേച്ചി പ്രാത്ഥിക്കണമോ ഒരു കൊന്ത ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണമേ അമ്മേൻ

  • @neharajan8656
    @neharajan8656 Před 12 dny +1

    Ente kayile velutha paad mattitharaname ,entrance exam ne padich nalla mark kittan sadhikaname
    Please pray for me 🙏

  • @rubygeorge5930
    @rubygeorge5930 Před 6 dny

    Chachi Njagaladda Kudubatheill Njanum Barthavum Thameill Ulla Beennathaum Aneekayvum Kalagavum Comparison Nagative Atmosphere Nagative Thought Thazakadoshagalum Agakaram Mareekettan Pratheekana

  • @angelshaju3790
    @angelshaju3790 Před 12 dny +1

    അമ്മ entha angel, vandana, apsara samarpikkunu supply exam samarpikkunu
    Ammaya samarpikkunu 13 ലക്ഷ കടം സമർപ്പിക്കുന്നു.

  • @jessyfrancis8686
    @jessyfrancis8686 Před 8 dny

    ഇളയ മോൻ്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകാനും മരുമോളുടെ സ്വഭാവം നന്നാകാനും പ്രാർത്ഥിക്കണെ

    • @anjaligeorge4474
      @anjaligeorge4474 Před 5 dny

      Ee kuttam parachil yennu nirthunuvo ann nigalku nalathu varum

  • @user-fs3zo3ki5y
    @user-fs3zo3ki5y Před 6 dny

    Cheachy please pray for my kids they don’t want talk dad , peace in the home and soul’s salvation 🙏

  • @CONQUERTHEDREAMS2024
    @CONQUERTHEDREAMS2024 Před 11 dny

    ആന്റി ഒരു ജോലി കിട്ടാൻ ആയി പ്രാർത്തിക്കണ്ണേ🙏🙏🙏വിസ തീരുന്നതിന് മുമ്പ് ഒരു ജോലി കിട്ടനെ🙏🙏🙏40 ലക്ഷം രൂപ കടം ഉണ്ട് 🙏🙏🙏മാതാവേ

  • @vimalrajtr7507
    @vimalrajtr7507 Před 10 dny

    എന്റെ കസിന്റെ ജോലി നഷ്ടപെടുന്ന അവസ്ഥയിലാണ് അവർക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tjkarimpanal8554
    @tjkarimpanal8554 Před 11 dny

    പിതാവായ ദൈവത്തിന് തെറ്റുപറ്റിയില്ല എന്നെങ്കിലും മനസ്സിലാക്കണം ഈ അമ്മയില്ലാതെ തന്നെ ഈശോക്ക് ഭൂമിയിൽ അവതരിക്കാമായിരുന്നു ചിന്തിക്കാൻ കഴിയട്ടെ സഹായം ആവശ്യമില്ല എന്നാൽ ആത്മാവിൽ ദരിദ്രരാവുകയില്ല ആത്മാവിൽ ദരിദ്രർ സഹായംചോദിക്കുക യുവാങ്ങിക്കുകയും ചെയ്യുന്നു.

  • @moniammamathew522
    @moniammamathew522 Před 5 dny

    Ente Makanae aroagyamulla poorna Valhalla oru kunginae Jodi the anugrahican prarthikanae

  • @user-kz7fc8zu9z
    @user-kz7fc8zu9z Před 12 dny

    എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌.
    എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
    1 തിമോത്തേയോസ്‌ 2 : 4-5
    മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും.
    മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.
    മത്തായി 10 : 32-33

  • @sunithapradeep8200
    @sunithapradeep8200 Před 10 dny

    ചേച്ചി ദൈവം അനുഗ്രഹം ഉള്ള ചേച്ചി എന്റെ മോൾ ബാങ്കിന്റെ Exam എഴുതി എഴുതി മടുത്തു ഇപ്പോഴും പഠിക്കുന്നു ജേലികിട്ടി അച്ഛനെ സഹായിച്ചിട്ട് മതി കല്യാണം എന്ന് പറയുന്നു ആകെ ടെൻഷൻ ആണ് ചേച്ചി August ൽ Exam ആണ് പ്രാർത്ഥിക്കണമേ🙏🙏🙏🙏

  • @jessyfrancis8686
    @jessyfrancis8686 Před 11 dny

    രണ്ടു മക്കളും വിശ്വാസത്തിൽ വളരുവാൻ പ്രാത്ഥിക്കണെ

  • @mary7678
    @mary7678 Před 11 dny

    ഈശോയെ ജപമാല ഏകാഗ്രതയോടെ ചൊല്ലാൻ എനിക്കായ് പ്രാർത്ഥിക്കണേ

  • @kochuranigeorge5457
    @kochuranigeorge5457 Před 12 dny +1

    Chechi njangaludye kudumbhathinu vendy prathikane kadabhadhyatha maran njangaludye stalam vilkanum chettenu jolikayi oru vandy vangan krepa nalkan ameen

  • @ushathampi5695
    @ushathampi5695 Před 9 dny

    Praise the Lord 🙏🙏

  • @jeenajoseph6791
    @jeenajoseph6791 Před 12 dny

    ചേച്ചി തകർന്ന എൻ്റെ കുടുബ ജീവിതത്തിന് വേണ്ടി prathikkaneya

  • @dollymathew9690
    @dollymathew9690 Před 11 dny

    May Esopappa and Esoammae Nanni ❤️🙏please pray for my husband and Two daughters closer to Jesus 🙏❤️🙏 I love my Esopappa and Esoamma ❤️🙏 May God Bless you chachi 🙏❤️🙏 you are Special 🥰

  • @jismontomyk6342
    @jismontomyk6342 Před 9 dny +1

    Chechi pray for my family

  • @Coworkersofthetruth
    @Coworkersofthetruth Před 10 dny

    The Blessed Virgin is the breath of Christians. “The body cannot live without breathing and the soul cannot live without devotion to Mary. Having the name of Mary upon our lips is proof that we are alive.” (St. Germanus). Blessed Alan was greatly tempted and ready to give in, when Our Lady appeared to him and said, “If you had invoked me, you would not have run into this danger.”
    -"The Glories of Mary" by St. Alphonsus Liguori.

  • @simonabraham9645
    @simonabraham9645 Před 12 dny

    Ponnammachechi nhangalkuvendi prarthikename mathavinodu apekshikename 😢💔👏🌷✝️🌹🌷

  • @shygistephen6478
    @shygistephen6478 Před 2 dny

    Pray for my brothet martin age 47 . Chechi avanu വിവകം nadakunila.❤❤

  • @kochuranigeorge5457
    @kochuranigeorge5457 Před 11 dny +1

    Chechi makanu dubhail oru joli kitti athu start chaithitilla angane erikubol vere oru joli kitti nalla salaryode athileku maran adhyathe company anuvatham kodukan mathavinode prathikane

  • @jismontomyk6342
    @jismontomyk6342 Před 9 dny +1

    Chechi nalloru joli kittuvanum
    Cheattai kalaynm nadakkkuvanum japamala samarppich pradikkkumo 🙏

  • @steephenp3840
    @steephenp3840 Před 12 dny

    Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and all especially for Holispirit

  • @WolfWolf-t4z
    @WolfWolf-t4z Před 11 dny

    Oha thank you chechi

  • @nirmalanirmala7511
    @nirmalanirmala7511 Před 12 dny +1

    ചേച്ചി എൻ്റെ മകൻ അരുണിൻ്റെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമേ

  • @jibingeorge1402
    @jibingeorge1402 Před 12 dny +1

    ചേച്ചി എന്റെ മകനും ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണേ

  • @user-mg7bd2dh2t
    @user-mg7bd2dh2t Před 12 dny

    Amma kochumolk oru joli nalgi anugrahikane karunathonnename amen

  • @omanageorge4167
    @omanageorge4167 Před 12 dny

    Amma mathavinod valare snehamulla magalayathukond alla makkalude veetilulla sathante thala thagarkan prarthikane.

  • @moncyabraham2070
    @moncyabraham2070 Před 12 dny

    Please pray for me and my wife Sindhu John and my Parents and Sisters and all all all all all all all all family members and relatives fill with holy spirit

  • @user-xk3ws4wn2j
    @user-xk3ws4wn2j Před 11 dny +1

    ചേച്ചി മാതാവിനെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് പക്ഷേ എന്തെന്ന് അറിയില്ല ഞാൻ പ്രാർത്ഥികുന്ന പ്രാർത്ഥന കേൾക്കുന്നില്ല എന്ന് തോന്നി പോകും ചേച്ചി എന്റെ മകൾ നന്ദന നേഴ്സിങ്ങിന് മാത്രമേ പോകു എന്ന് പറഞ്ഞു അവൾ ഒരു വർഷം കൊണ്ട് നില്കുന്നു ചേച്ചി എന്റെ മകൾക്കു വേണ്ടി ചേച്ചി പ്രാർത്ഥിക്കണം അവൾ ക്കു നേഴ്സിങ് കിട്ടാൻ ഞങ്ങൾ സാമ്പത്തികം ആയി പിന്നോക്കം നിൽക്കുന്ന വർ ആണ് ഒന്ന് പ്രാർത്ഥിക്കണം എന്റെ ഭർത്താവിന്റെ മദ്യ പാനം മാറാൻ മകൻ നന്ദു വിന് പഠിക്കാൻ ബുദ്ധി കൊടുക്കാൻ അവൻ ഇപ്പോൾ 10ക്ലാസ്സ്‌ ആണ് 🙏🏼🙏🏼🙏🏼പ്രാർത്ഥിക്കണം ചേച്ചി

  • @joearuvi9821
    @joearuvi9821 Před 11 dny

    ചേച്ചി, എൻ്റെ അപ്പച്ചൻ, മാത്യു ഹാർട്ട് അറ്റാക്ക് ആയി,ഹൃദയത്തിൻ്റെ പമ്പിങ് ,കുറഞ്ഞു icu വിലാണ്. എൻ്റെ അപ്പച്ചൻ legion of Mary എന്ന സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു.ചേച്ചി പരിശുദ്ധ അമ്മ വഴി ഈശോയോട് പ്രത്യേകം പ്രാർത്ഥിക്കണമേ.🙏

    • @Fruitoftheearth
      @Fruitoftheearth Před 11 dny

      el ruha അത്ഭുത ജപമാല കൂടു

  • @kochuranijoseph3277
    @kochuranijoseph3277 Před 10 dny

    Please pray for my daughter to get healing

  • @minisiby3584
    @minisiby3584 Před 12 dny

    മക്കൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ.🙏

  • @cdlucy797
    @cdlucy797 Před 12 dny

    God bless you

  • @anuanjali9900
    @anuanjali9900 Před 11 dny

    എനിക്ക് എത്രയും പെട്ടന്ന് വിദേശത്തു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼

  • @agnathomas1701
    @agnathomas1701 Před 12 dny

    Please pray for my daughter to say rosary and study , and pray for my husband to get eyesight please pray fpr me and all my sisters and their family members.

  • @user-mg7bd2dh2t
    @user-mg7bd2dh2t Před 11 dny

    Amma anugrahikane kochumolk oru joli nalgi anugrahikane

  • @builamary4373
    @builamary4373 Před 12 dny +2

    ❤️❤️❤️❤️❤️

  • @thankammadevassy5902
    @thankammadevassy5902 Před 11 dny

    ആൽവിൻ പോളി എന്ന മകൻ് 26 വയസുണ്ട്. ഇത് വരെ ഒരു ജോലിയില്ല. ആമകന് വേണ്ടി പ്രാർത്ഥിക്കണമെ. ഒരു ജോലി ലഭിക്കാൻ ഒരു ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കണമെ

  • @valsabastin6663
    @valsabastin6663 Před 10 dny

    Chechi ente magante manasantharathinu vendy ammamadhavinodu prarthikkane

  • @sinimathew2401
    @sinimathew2401 Před 12 dny +1

    Pls prey for my kidney disease to heal completely

  • @user-vo3mf3tb3z
    @user-vo3mf3tb3z Před 10 dny

    🙏🏻ante amme ante aasrayame 🙏🏻🙏🏻

  • @lizaantony6822
    @lizaantony6822 Před 12 dny +1

    Pray for my family . 🙏

  • @kochuranijoseph8979
    @kochuranijoseph8979 Před 6 dny

    ചേച്ചി എന്റെ മകൻ ജോയൽ സെമിനാരിയിൽ പഠിക്കുന്നു അവന് മറ്റുള്ളവരോട് നന്നായി സംസാരിക്കാൻ പറ്റുന്നില്ല ചോദിക്കുന്നതിന് കൃത്യമായ മറുപടി പറയാൻ സാധിക്കുന്നില്ല. അവൻ ഒറ്റ മകൻ ആണ് ചെറപ്പത്തിലെ അച്ചാച്ചൻ മരിച്ചു ചെറുപ്പം മുതൽ ഞാനും എന്റെ മകനും മാത്രമായിരുന്നു എന്റെ കുഞ്ഞിനു വേണ്ടി പ്രാർത്ഥനയാ ചിക്കുന്നു ജോയൽ എന്നാണ് അവന്റെ പേര് ചേച്ചി പ്രാർത്ഥിച്ച് എന്തെങ്കിലും മെസ്സേജ് ഉണ്ടെങ്കിൽ എന്നെ അറിയിക്കാമോ🙏

  • @lovelyjohns6372
    @lovelyjohns6372 Před 12 dny +1

    Ave Maria

  • @harshahaneesh3088
    @harshahaneesh3088 Před 12 dny +4

    ചേച്ചി എൻ്റെ ബയോപ്സി റിസൽട്ട് ൽ ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ അ മ്മയോ ട് പ്രാർത്ഥിക്കണെ🙏

  • @anishjohn1243
    @anishjohn1243 Před 10 dny

  • @lizabetmaria3566
    @lizabetmaria3566 Před 12 dny +1

    ചേച്ചി, എന്റെ കുടുംബത്തിൽ വിശ്വാസം വർദ്ധിക്കാൻ പ്രാർത്ഥിക്കണേ

  • @minip4963
    @minip4963 Před 11 dny

    ചേച്ചി ഭവനം പണി തുടങ്ങിയിട്ട് 7 വർഷം ആയി അത് പൂർത്തിയാക്കാനോ koodhasa ചെയ്യണോ സാധിക്കുന്നില്ല അത് പൂർത്തിയാക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @user-xz2jz9ub5k
    @user-xz2jz9ub5k Před 7 dny

    ചേച്ചി എന്റെ മകൾക്ക് UK യിൽ ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @malayalamdevotionalsongs7846

    Pls.pray for my son to get a family life. Amen Praise the Lord

  • @user-hf4ee8vo1x
    @user-hf4ee8vo1x Před 11 dny

    Please pray for kadangal maran
    Please pray for husband in madhyapanam maran

  • @babykuttythomas6004
    @babykuttythomas6004 Před 12 dny

    Amme nanni🎉🎉🎉🎉🎉🎉

  • @jessyjoseph4568
    @jessyjoseph4568 Před 11 dny

    ചേച്ചി എന്റെ ഭർത്താവിന്റെ സഹോദരിക്കും അളിയനും കാൻസർ ആണ്. പ്രാർത്ഥിക്കണേ. എന്റെ മകൾക്കു മക്കളില്ല. മകന്റെ ഭാര്യ ഭയങ്കര വഴക്കാളിയാണ്. പ്രാർത്ഥിക്കണേ

    • @Fruitoftheearth
      @Fruitoftheearth Před 11 dny

      നിയോഗം വെച്ച് el ruha അത്ഭുത ജപമാല കൂടു

  • @kochuranigeorge5457
    @kochuranigeorge5457 Před 12 dny

    Chechi ente makan dubail poyittu 1 varsham ai eppo oru joli sariyavarai visa labhikan amma mathavinode prathikane ameen

  • @Coworkersofthetruth
    @Coworkersofthetruth Před 10 dny

    ക്രിസ്തുവിന്റെ ഏകസഭയിലേക്ക് അനേകരെ നയിക്കുക. 🙌🏻

  • @maryvalsala9490
    @maryvalsala9490 Před 11 dny

    Sister njan thettu cheyyathea case's surcharges apamanam apavadangal pension aanukoolyam thadanjuvachath kittanulla thadasam Matti kripa kittan prarthikane

  • @SheelaManu-dn9ij
    @SheelaManu-dn9ij Před 8 dny

    സിസ്റ്റർ എന്റെ മോൻ പോളണ്ടിൽ പോകാനായിട്ടു നിൽ