ജീവിതത്തിൽ താങ്ങാനാവാത്ത ദുഃഖങ്ങൾ വരുമ്പോൾ എന്തു ചെയ്യണം|Fr V.P Joseph Kreupasanam

Sdílet
Vložit
  • čas přidán 28. 08. 2019

Komentáře • 1,1K

  • @delnasijosijo2595
    @delnasijosijo2595 Před 3 lety +3

    എന്റെ മാതാവേ എന്റെ രണ്ടു മക്കൾക്കും നല്ല വിശപ്പ് കൊടുത്ത് അനുഗ്രഹിക്കണമേ അവരെ ഒട്ടും ആഹാരം കഴിക്കാറില്ല പ്രായത്തിനനുസരിച്ചുള്ള തൂക്കം വളർച്ചയില്ല അവർക്ക് നല്ല വിശപ്പും കൊടുത്ത് അനുഗ്രഹിക്കണമേ എത്രയും പെട്ടെന്ന് അവർക്ക് പ്രായത്തിനനുസരിച്ചുള്ള തൂക്കവും ആരോഗ്യം കൊടുത്ത അനുഗ്രഹിക്കണമേ എന്റെ ആഗ്രഹം എത്രയും പെട്ടെന്ന് നടത്തി തരണമേ എന്റെ മക്കളെ തൊട്ടു അനുഗ്രഹിക്കണമേ

  • @nijibibinbibin1142
    @nijibibinbibin1142 Před 2 lety +12

    മരത്തിൽനിന്നുവീണു കിടപ്പിലായ എൻ്റെ അപ്പച്ചനെ സമർപ്പിക്കുന്നു മാതാവേ സുഖപ്പെടുത്തണമേ 🙏🙏🙏🙏😭😭😭

    • @vineethavijayan4467
      @vineethavijayan4467 Před rokem

      അമ്മേ അപ്പച്ചനെ സുഖപ്പെടുത്തണേ

    • @rosysebastian4071
      @rosysebastian4071 Před 6 měsíci

      മദ്യപാനികളായ എൻ്റെ 2 മക്കളെയും വിശുദ്ധികരിക്കണമെ

    • @elezabethsillaca4512
      @elezabethsillaca4512 Před 2 měsíci

      Amma mathavu neerittu edapeduttooo pedikandattoooo 😊

  • @bindur7919
    @bindur7919 Před 4 lety +1

    അമ്മേ കമ്പനി സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കര കയറ്റാൻ അനുഗ്രഹിക്കേണ എന്റെ മോൻ ഗോപീകൃഷ്ണൻ സങ്കടപ്പെട്ട് പോയിരിക്കുവാന് കൃപാസന വരപ്രസാദ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @sunnykv4341
    @sunnykv4341 Před 2 lety +7

    അമ്മയുടെ സന്നിധിയിൽ വന്നു ഉടമ്പടി ചെയ്ത എല്ലാ മക്കളുടെയും നിയോഗങ്ങൾ അങ്ങ് സാധിച്ചു കൊടുക്കണേ എല്ലാവരെയും അനുഗ്രഹിക്കണമെ അമ്മേ

  • @jomyjoseph8283
    @jomyjoseph8283 Před 4 lety +3

    ക്രപാസനം അമ്മേ എനിക്ക് നല്ല ഒരു ഭാര്യയെ (ഡൈവോഴ്സ് ആയതോ ) പുതിയ തോ ആയ നല്ല ഒരു ഭാര്യയെ തന്നു് അമ്മ അനുഗ്രഹിക്കണമ്മേ അമ്മ ഏത്‌ തന്നാലും ഞാൻ സ്വീകരിക്കും അമ്മേ മാതാവേ അനുഗ്രഹിക്കണമ്മേ

  • @jincyjoy9823
    @jincyjoy9823 Před 4 lety +5

    Nursing പഠിക്കുവാനും അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ സ്തുതി

  • @rincyraju9i353
    @rincyraju9i353 Před 2 lety +1

    അമ്മേ മാതാവേ എന്റെ പപ്പാടെ മദ്യപാനം മാറ്റി തരണമേ മാതാവേ 🙏🙏😭😭 അമ്മേ മാതാവേ എന്റെ അമ്മടെ കട ബാധിത എല്ലാം മാറ്റാണമേ മാതാവേ 🙏🙏🙏😭😭

  • @mercinathomas9313
    @mercinathomas9313 Před 4 lety +2

    അമ്മേ മതാവേ എന്നെ അലട്ടുന്ന പ്രശ്നങ്ങൾ എനിക്ക്മാറ്റിതരണമെ. എന്റെ അകലത ഏറ്റ് എടുക്കണമെ പിന്ണക്കുള്ള സഹോരി. ങ്ങ ഫോൺ വിളിക്കുവാൻ സഹായിക്കണമെ

  • @lalyjollylalyjolly3086
    @lalyjollylalyjolly3086 Před 4 lety +3

    അമ്മേ മാതാവേ എന്റെ അമ്മയുടെ വയറു സബത്തമായ എല്ലാ രേഗം മാറ്റി അനുഗഹിക്ക

  • @manjupaul3308
    @manjupaul3308 Před 4 lety +102

    അമ്മേ മാതാവേ ഉടമ്പടി എടുത്തിരിക്കുന്ന എല്ലാ മക്കളുടെയും ഉടമ്പടി നിയോഗങ്ങളെ അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അങ്ങേ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള അവസരം എല്ലാ മക്കൾക്കും കൊടുക്കേണമേ ആമേൻ

  • @rincyraju9i353
    @rincyraju9i353 Před 2 lety +1

    അമ്മേ മാതാവേ എന്റെ പപ്പാടെ മദ്യപാനം പൂർണമയും മാറ്റി തരണമേ മാതാവേ 🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭

  • @rincyraju9i353
    @rincyraju9i353 Před 2 lety +1

    അമ്മേ മാതാവേ എന്റെ സഹോദരിക്ക് എവിടെയെങ്കിലും പഠിക്കാൻ കിട്ടണമേ മാതാവേ 🙏🙏😭😭അമ്മേ മാതാവേ എനിക്ക് ഇംഗ്ലീഷും ഹിന്ദിയും വായിക്കാനും എഴുതാനും പഠിപ്പിക്കേണ്ണമേ മാതാവേ 🙏🙏😭😭

  • @annammamaani3080
    @annammamaani3080 Před 4 lety +9

    ഞങ്ങളുടെ വിശ്വാസം വര്ധിപ്പിക്കണമേ. കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ മക്കളെ ഉം സമർപ്പിക്കുന്നു

  • @athirau790
    @athirau790 Před 4 lety +4

    അമ്മേ എന്റെ പിതാവിന്റെ മദ്യപാനം മാറ്റേണമേ കുടുംബത്തിൽ സമാധാനം തരണേ. കടബാധ്യതകൾ മാറ്റേണമേ. Amen

  • @rangeexe4493
    @rangeexe4493 Před 4 lety +1

    അമ്മേ ഞങ്ങളുടെ സങ്കടങ്ങളിൽ കടന്ന് വരണമേ അമ്മേ മാതാവേ

  • @suniratheesh2912
    @suniratheesh2912 Před 4 lety +3

    അമ്മേ മാതാവേ എന്റെ ജോലി യുടെ തടസങ്ങൾ മാറ്റി തരണേ

  • @sonumathewmathew3364
    @sonumathewmathew3364 Před 4 lety +7

    അമ്മേ.... പരിശുദ്ധ മാതാവേ..... എന്റെ ദു:ഖഭാരം മാറ്റിതരണമേ.....
    ആമേൻ...... കർത്താവേ.....

  • @smithachandhu6851
    @smithachandhu6851 Před 4 lety +4

    അമ്മേ മാതാവേ എന്റെ സുജിത്തിന്റെ കടം തീരനുള്ളവഴി കാണിച്ചു തരണമേ

  • @raveendrannair9540
    @raveendrannair9540 Před 4 lety +1

    അമ്മേ എൻ്റെ നിയോഗം സാധിച്ചു തരേണമേനിയോഗത്തിൽ പറഞ്ഞ വിടും സ്ഥലവും വാങ്ങാൻ വന്ന ആളിന് ഇഷ്ടപ്പെടെണമേ കച്ചവടം ന ട ത്തണമേ55 ലക്ഷം സമ്മതിക്കണമേ നാളെ എൻ്റെ അമ്മ മാതാവ് അഡ്വാൻസ് ആക്കണമേ സാക്ഷ്യം പറയുവാനം ഇതിൽ ഒര ഓഹരിയും അവിടെ എത്തിക്കും അമ്മേ തടസങ്ങൾ നിക്കണമേ

  • @c_l_s
    @c_l_s Před 4 lety +2

    അമ്മേ മാതാവേ എന്റെ കടബാദ്ധ്യത തീർത്ത് തരണേ

  • @sreenadhpm7107
    @sreenadhpm7107 Před 4 lety +4

    കുടുംബത്തിലെ പൈശാചിക ശക്തി വിട്ടപോകാൻ പ്രാർത്ഥിക്കണമേ

    • @jessythankachan5034
      @jessythankachan5034 Před 2 lety

      അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിനെ ചുമയും, കാലുവേദനയും കൈ വേദനയും മക്കൾ രണ്ടുപേരുടെയും ചുമയും മാറ്റി കൊടുക്കണമേ എന്ന് അയോട് അപേക്ഷിക്കന്നു. കൊച്ചുമോന്റെ മാത്സ് വിഷയത്തിൽ പഠിക്കാനുള്ള ബുദ്ധി കൊടുക്കണമ ജോബിന്റെ ജോലി ശരിയായി കിടുവാൻ വേണ്ടി അവയോട് അപേക്ഷിക്കുന്നു ജി ജോയ്ക്ക് . ഓഫിസിൽ ജോലിയ്ക്കായി അമ്പയോട് അപേക്ഷിക്കുന്നു.

  • @christeena9831
    @christeena9831 Před 2 lety +7

    അമ്മ എന്റെ മനസ് തളർന്നു 😭🙏🏽🙏🏽ഞങ്ങളെ കൈവിടല്ല 😭🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @swapnaaaradhyasanthosh7369

    മാതാവേ തിരുകുമാരനോട് പറഞ്ഞു ശോശനക്കു ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കേണമേ.എന്റെ ഭർത്താവിന് കുവൈറ്റിൽ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ മാതാവേ.. തിരു അൾത്താരയിൽ വന്ന് മാതാവിനെയും തിരുകുമാരനെയും മഹത്വപെടുത്താൻ എന്നെ അനുഗ്രഹിക്കേണമേ മാതാവേ..

  • @jinju8401
    @jinju8401 Před 2 lety +1

    എന്റെ ഉടമ്പടി എല്ലാം അമ്മ അനുഗ്രഹിച്ചു നൽകണേ. എല്ലാം എന്റെ അമ്മയിൽ ഞാൻ സമർപ്പിക്കുന്നു.

  • @prebhathankachan3738
    @prebhathankachan3738 Před 4 lety +15

    എന്റെ പൊന്ന് അമ്മേ എന്നെ സുഖപ്പെടുത്തി എനിക്കും സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 😭😭😭👏👏

  • @ciciliammadevasia7490
    @ciciliammadevasia7490 Před 4 lety +15

    പുത്രനായ ദൈവത്തിന്റെ മാതാവേ ഞങ്ങളിൽ ദൈവ ശരണമെന്ന പുണ്യമുണ്ടായി വളരുവാൻ അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കേ ണ മേ🌹🌹🌹🌹🌹🌹🌹

  • @arunadevi6171
    @arunadevi6171 Před 3 lety

    അമ്മേ സഞ്ചാരി മാതാവേ എത്രയും പെട്ടെന്ന് വന്ന് ജീവിതപ്രശ്നങ്ങളിലേക്ക് പ്രതിസന്ധിയിലേക്ക് കടന്നുവരേണമേ പെട്ടെന്ന് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനം നൽകേണമേ ആമേൻ

  • @aswathyratheesh3559
    @aswathyratheesh3559 Před 4 lety +34

    അമ്മേ മാതാവേ എന്റെ ജീവിതം സന്തോഷത്തോടെ നന്നായി പോകുവാൻ അമ്മ മദ്യസ്ഥാനം നിക്കണമേ

  • @aniremya4923
    @aniremya4923 Před 4 lety +48

    പരിശുദ്ധഅമ്മേ വസ്തുവും വീടും ഇല്ലാത്ത ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു കൊണ്ട് ഈശോയോട് പ്രാത്ഥിക്കണേ....

    • @manu-jn9hr
      @manu-jn9hr Před 4 lety +1

      Esoyoeeeeeee anughrikanne

    • @cicilysunny5941
      @cicilysunny5941 Před 4 lety +1

      ഈശോയെ ഞങ്ങളുടെ അവസ്ഥ മാറ്റി തരണമേ, ഒരു കിടപ്പാടത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  • @prabhashrobert6870
    @prabhashrobert6870 Před 4 lety +19

    അമ്മേ മാതാവേ വേഗം വരണേ എന്റെ അവസ്ഥ വളെരെ മോശമായി എത്രയും വേഗം വരണേ

  • @geethajose1952
    @geethajose1952 Před 4 lety +51

    അമ്മെ മാതാവേ ഞങ്ങളുടെ വലിയ കടബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കണേ ...

  • @anaghac.t7837
    @anaghac.t7837 Před rokem +2

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ ദുഖങ്ങളിൽ നിന്നും മോചിപ്പിക്കേണമേ ആമേൻ

  • @geethurajamohan6405
    @geethurajamohan6405 Před 4 lety +5

    അമ്മേ മാതാവേ വേഗം വരണമെ എനിക്കും എന്റെ കുടുബത്തിനും ജീവിക്കാൻ ഒരു വീട് ഇല്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @donapaul5885
    @donapaul5885 Před 4 lety +22

    അമ്മേ മാതാവേ ഞങ്ങളുടെ സങ്കടം എല്ലാം മാറ്റി തരണമേ ആമ്മേൻ

    • @sujathomas1711
      @sujathomas1711 Před 2 lety

      Amma mathave karthavinta kripayil nagalude kudumbatha pothiyanaamen ammen.

  • @njangaludelokam2592
    @njangaludelokam2592 Před 4 lety +19

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരുവാൻ ഈശോയോടു മാധ്യസ്ഥം വഹിക്കണമേ

    • @sreelatha5095
      @sreelatha5095 Před 2 lety

      Karthave enneum kudumbathinu anugrahikaname

    • @sreelatha5095
      @sreelatha5095 Před 2 lety

      Ammey nagalkoru veedilla ammey ammaudemadyastham vazhi karthave veeduthannanugrahikaname re avasthailulla ellavareum anugahikaname

  • @kalingu2868
    @kalingu2868 Před 4 lety +13

    അമ്മേ മാതാവേ കടങ്ങൾ തീർന്നു കിട്ടാൻ വേണ്ടി അപേക്ഷിക്കണമേ

  • @manjuvijayan4476
    @manjuvijayan4476 Před 4 lety +23

    അമ്മേ എന്റെ വിസ പ്രോസസ്സ് പെട്ടന്ന് നടക്കണമേ, എന്റെ മക്കളുടെ കൂടെ ഇരുന്നു പരീക്ഷ എഴുതണമേ

  • @venivalsalan8983
    @venivalsalan8983 Před 4 lety +8

    എന്റെ് മകളുടെ ഭർത്താവിൻ്റെ ജോലി കിട്ടി 🙏എൻ്റ മകനും ഒരുജോലി. കൊടുത്ത് അവരെ അനുഗ്രഹിക്കാൻ അമ്മേ 🙏🙏🙏പരിശുദ്ധ മാതാവേ🙏🙏🙏🙏🙏

    • @sony8707
      @sony8707 Před rokem

      Amme mathave makkalude Joly mekalayude mel karuna ayirikane

    • @josemathew5480
      @josemathew5480 Před rokem

      Joli thannu anugrahikkename ave Maria🙏🙏🙏👏👏

    • @venivalsalan8983
      @venivalsalan8983 Před rokem

      എൻ്റ മകനും ഷിപ്പിൽ ജോലി കൊടുത്ത് അവനെ അമ്മ മാതാവ് അനുഗ്രഹിച്ചു അമ്മ മാതാവേ പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കന്നേ എൻ്റെ മാതാവേ സ്വസ്തി 🙏🙏🙏🙏🙏

  • @annammamaani3080
    @annammamaani3080 Před 4 lety +1

    ഉടമ്പടി പാലിക്കാനും നിയോഗം നിറവേറ്റി തരുവാനും ഇടയാക്കി തരണമേ

  • @saleenaseli999
    @saleenaseli999 Před 4 lety +4

    ്് മാതാവേ ഞങ്ങൾക്ക് നല്ലത് മാത്രം വരട്ടെ നമ്മുടെ വിഷമം മാറ്റി തരണമേ കടം ബാധ്യത പൂർണമായും ്് മാറ്റണേമേ അസുഖത്തിന് നിന്ന് രക്ഷ ക്കണമേ

  • @rincysunil4346
    @rincysunil4346 Před 4 lety +27

    അമ്മേ വേദപാഠം പഠിപ്പിക്കുന്ന എല്ലാവരേയും ദൈവികജ്ഞാനത്താൽ നിറയ്ക്കാൻ അമ്മ പ്രാർത്ഥിക്കണേ...

    • @lovelyshajan9283
      @lovelyshajan9283 Před 4 lety

      ജപ്തിയിൽ നിന്നും .. രക്ഷിക്കണമേ കർത്താവെ ആശീർവാധിക്കുന്ന സമയത്ത് . Pray

  • @shanasiju6627
    @shanasiju6627 Před 4 lety +4

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണേ മാതാവേ

  • @aswathipattambi7431
    @aswathipattambi7431 Před 4 lety +1

    അമ്മേ kolalampoor പോകുവാൻ ഉള്ള കമ്പനി യാത്ര win ചെയ്യാൻ ഇനി 7 ദിവസമേ ബാക്കി ഉള്ളു എന്നിൽ അത്ഭുതം ചൊരിയേണമേ .......7 ദിവസം കൊണ്ട് എന്റെ ബിസിനസിൽ അത്ഭുതം സംഭവിക്കേണമേ അമ്മേ ........എന്നെ കാനിയേണമേ......

  • @alwingeorge6930
    @alwingeorge6930 Před 4 lety +17

    അമ്മേ മാതാവേ, എന്റെ യും, സഹോദരങ്ങളുടെയും കടബാധ്യതയുടെ മേൽകരുണ തോന്നണേ,, എല്ലാ തടസ്സങ്ങളും സമർപ്പിക്കുന്നു. 🙏🙏🙏🙏

    • @joicegomez5204
      @joicegomez5204 Před 4 lety

      Amma krupasanam amma andyumm sayhodaragaludayum needs ammayudfro ntlvakkupleasprayfor this poor makkal financial aid nobody else to look after us give us a nice house to live in thanks be to god hallelujah awaiting your favourite reply as soon as possible

    • @philominanewtomn5165
      @philominanewtomn5165 Před 4 lety +1

      Ammae ..... എന്റെ പ്രശ്നങ്ങളിൽ ഇടപെട്ട് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ.അമ്മേ.....

  • @merlinmedona3923
    @merlinmedona3923 Před 4 lety +83

    അമ്മേ മാതാവേ ഞങ്ങളെല്ലാവരും സമർപ്പിച്ചിരിക്കുന്ന നിയോഗങ്ങൾക്കായി അങ്ങേ പുത്രനോട് മാധ്യസ്ഥം വഹിക്കണമെ..

    • @syribabu6485
      @syribabu6485 Před 4 lety +2

      Amme mathave Ammayude othuprarthikunna ellamakaleyum anughrahikanamee....

    • @bindhum7430
      @bindhum7430 Před 4 lety +4

      അമ്മ മാതാവേ എന്റെ യേശുവേ ഞങ്ങളുടെ ദുഃഖങ്ങൾ കാണണമേ

    • @clarauthppu3517
      @clarauthppu3517 Před 4 lety +1

      Mary help of Christian pray for us.I LOVE YOU BE WITH US.LEAD US TO JESUS YOUR SON AND TO THE HEAVENLY FATHER

    • @anjalyanjaly4396
      @anjalyanjaly4396 Před 4 lety +1

      'HALELOOYA' ....

    • @annicebabu668
      @annicebabu668 Před 4 lety

      Amme mathave ente kudumbathe samadanam varan prarthikaname. Amen Amen halleluyya halleluyya sthuthi stothram Aradhana

  • @ranjit19722
    @ranjit19722 Před 3 lety

    പരിശുദ്ധ അമ്മേ ഞങ്ങളെ ദൈവത്തോട് അടുപ്പിച്ചു ഞങ്ങളുടെ ജീവിത നൈരാശ്യങ്ങൾ നീക്കണമേ

  • @joyseecj8428
    @joyseecj8428 Před 3 lety +1

    എന്റെ പ്രിയ കൂട്ടുകാരിയുടെ സാമ്പത്തിക മായി വിഷമത്തിലായി. ആ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കണം അച്ചന്റെ പ്രാർത്ഥനയിൽ അവരെ യും
    ആ കുടുംബത്തെ ഓർക്കേമേ. ദൈവത്തിനു സ്റ്റതി.
    എന്റെ മകന് ഒരു ഗവണ്മെന്റ് ജോലി
    നൽകിപരിശുദ്ധ അമ്മ എന്നെ ഉം
    എന്റെ കുടുബത്തേയും അനുഗ്രഹിക്കട്ടെ. അച്ചൻ ഈ ആവശ്യങ്ങൾ പ്രാർത്ഥനയിൽ ഉൾപെടുത്തുക

  • @shinjuvs6640
    @shinjuvs6640 Před 4 lety +59

    അമ്മേ എന്റെ പിതാവിന്റ മധ്യപാനം മാറി എന്റെ കുടുമ്പത്തിൽ സന്തോഷം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണമേ

    • @anjalyanjaly4396
      @anjalyanjaly4396 Před 4 lety +2

      'GLORY' .......

    • @vasanthakumari4905
      @vasanthakumari4905 Před 3 lety +1

      മാതാവേ എന്റെ എന്റെ സങ്കടം മാറ്റി തരണേ മകളെ അമ്മ നോക്കണേ ആമേൻ

  • @lincyanto9018
    @lincyanto9018 Před 4 lety +16

    എന്റെ മകൻ എക്സാം നന്നായി എഴുതാൻ സഹായം നൽകട്ടെ ammea

  • @moto_hub1381
    @moto_hub1381 Před 4 lety +2

    എന്റെ ഈശോയെ എന്റെ ദുഖങ്ങളിൽ ഇടപെടണേ തമ്പുരാനെ....ഞാൻ സ്നേഹിച്ച എന്റെ പെണ്ണ് എന്ടോപ്പം ജീവിതകാലം മുഴവനും എന്റെ കൂട കാണണേ. എല്ലാം പ്രേശ്നങ്ങളും മാറ്റി ഒരുമിപ്പിക്കണേ കർത്താവെ.... എന്റെ കൃപാസനം മാതാവേ... എന്റെ മാതാവേ..... കനാൽ തീരത്തു വാഴുന്ന അമ്മേ... എന്റെ മനസിന്‌ സ്വക്യമ് തരണമേ ഈശോയെ

    • @sindhuthannduvallil8855
      @sindhuthannduvallil8855 Před 4 lety

      നാട്ടിലാണെങ്കിൽ ഉടമ്പടി എടുത്തു പ്രാത്ഥിച്ചുകൂടെ

  • @rincyraju9i353
    @rincyraju9i353 Před 2 lety +1

    അമ്മേ മാതാവേ എന്റെ അമ്മടെ കട ബാധിത എല്ലാം മാറ്റാണമേ മാതാവേ 🙏🙏😭😭

  • @shijisony2140
    @shijisony2140 Před 4 lety +8

    അമ്മേ ജീവിതത്തിൽ സമാധാനം തരണേ

    • @mariagervasis6339
      @mariagervasis6339 Před 3 lety

      ിതക്ത ണക്കലപ്ര രിഷിക്സൌഖ്യ

  • @melbinbiju9209
    @melbinbiju9209 Před 4 lety +14

    നാഥാ വരേണമേ എന്നിൽ നിറയേണമേ

  • @lillykuttydas3496
    @lillykuttydas3496 Před 2 lety

    കർത്താവേ എനിക്ക് അങ്ങ് നൽകിയ മകളെയും മരുമകനേയും ദൈവ നാമത്തെ മഹത്ത്വപ്പെടുത്തുന്നവരാക്കണമേ. ..അമ്മ ഏറ്റെടുക്കണമേ

  • @akhilasuresh9750
    @akhilasuresh9750 Před 4 lety +2

    മാതാവേ എന്റെ ഉദരസംബന്ധമായ എല്ലാ രോഗങ്ങളും മാറ്റി തരണമേ

  • @AASSS777
    @AASSS777 Před 4 lety +52

    അമ്മേ മാതാവേ സമാധാനം നിറഞ്ഞ ജീവിതം തരണേ

  • @Miracles3035
    @Miracles3035 Před 4 lety +26

    അമ്മേ മാതാവേ താങ്ങാൻ പറ്റാത്ത ഈ ദുഖത്തിൽ എന്നെ സാഹായിക്കണമേ

  • @devikadevu9475
    @devikadevu9475 Před rokem

    അമ്മേയും യെശോയും എന്നെ കൈ പിടിച് ഉയർത്തണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മയും യെശോയും എന്റെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളും എടുക്കണമേ 🙏🏻🙏🏻🙏🏻 എന്റെ കുറവുകൾ എല്ലാം നീ നികത്തണമേ 🙏🏻🙏🏻🙏🏻🙏🏻

  • @rincyraju9i353
    @rincyraju9i353 Před 2 lety +1

    അമ്മേ മാതാവേ എന്റെ അമ്മടെ 4ലോൺ ക്ലോസെ ആക്കി തരണമേ മാതാവേ 🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @sreekalapg1155
    @sreekalapg1155 Před 4 lety +6

    അമ്മേ മാതാവേ ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കേ ണ മേ

  • @beenarajeevan5262
    @beenarajeevan5262 Před 4 lety +4

    അമ്മേ മാതാവേ പലിശ കടങ്ങൾ കാരണം സ്വസ്ഥതയില്ല.ഞങ്ങൾക് മാർഗം തുറന്ന് തരാൻ ആയി ഈശോ യോട് അപേക്ഷിക്കേണമേ.

  • @jinju8401
    @jinju8401 Před 2 lety +1

    അമ്മേ എന്റെ ജോലി തടസം മാറ്റി അമ്മ ഗവണ്മെന്റ് ജോലി നൽകി അമ്മ അനുഗ്രഹിക്കണേ. ldc psc എക്സാം അമ്മയിൽ സമർപ്പിക്കുന്നു. 2022 സെപ്റ്റംബെർ ആവുമ്പോഴേയ്ക്കും ജോലിയിൽ ഇരുത്തനെ അമ്മേ. 50 ഉള്ളിൽ റാങ്ക് നൽകി അമ്മ അനുഗ്രഹിക്കണേ. സമാധാനം നൽകി അമ്മ അനുഗ്രഹിക്കണേ.

  • @umaprasad2230
    @umaprasad2230 Před 4 lety +2

    അമ്മേ എന്റെ വീടു പണി നടത്തിത്തരാൻ തിരുകുമാരനോട് അപേക്ഷിയ്ക്കേണമേ

  • @nelsonmoncy4030
    @nelsonmoncy4030 Před 4 lety +14

    പരിശുദ്ധ അമ്മേ എന്റെ രണ്ട് കുഞ്ഞുങ്ങളെയും പരീക്ഷ എഴുതുന്നതിൽ കൂടെ ഇരിക്കണെ

  • @nimmyjoshy8589
    @nimmyjoshy8589 Před 4 lety +2

    അമ്മേ മാതാവേ എന്റെ കുഞ്ഞിനെ എല്ലാതരത്തിലുള്ള രോഗത്തിൽൽ നിന്ന് കാത്തു രക്ഷിക്കണമേ

  • @nikhithageorge7294
    @nikhithageorge7294 Před 2 lety +1

    അമ്മേ മാതാവേ ഇന്ന് 11 മണിക്ക് എന്റെ +2റിസൾട്ട് വരും അമ്മേ njn ആദ്യായിട്ട അമ്മേനോട് oru കാര്യം ആവുശ്യപെട്ടത് അത് സാധിച്ചു തരണമേ എന്നെ എല്ലാ വിഷയത്തിലും പാസ്സാക്കി നല്ല മാർക്ക് vagi തന്ന് അനുഗ്രഹിക്കണേ മാതാവേ 🥺🥺🥺🙏🙏

  • @leninchandran200
    @leninchandran200 Před 4 lety +91

    അമ്മേ ഈ സാമ്പത്തിക കടഭാരതത്തിൽ നിന്നും എന്നേ രക്ഷിക്കണം അമ്മേ മാതാവേ എന്നേ കൈ വിടരുത് എന്നേ സഹായിക്കാൻ ആരുമില്ല

    • @elisaelisa2613
      @elisaelisa2613 Před 4 lety +1

      ആമേൻ ആമേൻ ആമേൻ 10 10 2019

    • @sinithomas7895
      @sinithomas7895 Před 4 lety +1

      Acha enikke vendi onnu prathikkamo, saudi prometric exam pass akan...

    • @anjalyanjaly4396
      @anjalyanjaly4396 Před 4 lety +1

      'AMEN' ....

    • @smithachandhu6851
      @smithachandhu6851 Před 4 lety

      അമ്മേ മാതാവേ സുജിത്തിന്റെ വിവാഹ തടസ്സം മാറ്റി തരണമേ എന്റെ പ്രാർത്ഥന ഏറ്റ് edukkaname ഇനിക്കരുമില്ലമ്മെ ഇത് പറയുവാൻ

    • @prebhathankachan3738
      @prebhathankachan3738 Před 4 lety

      അമ്മേ വേഗം വരേണമേ ഞാൻ വീണു പോകാറായി എന്നെ രക്ഷിക്കാൻ വേഗം വരേണമേ 😭😭😭👏

  • @mattgamixmatgamix7114
    @mattgamixmatgamix7114 Před 4 lety +21

    അമ്മേ ഞങ്ങൾക്ക് തരുന്ന എല്ലാ അനുഗ്രഹങ്ങൾക്ക് അമ്മയോട് ഞാൻ നന്ദി പറ യൂ ന്ന്. നല്ല വചനം തരാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

  • @venivalsalan8983
    @venivalsalan8983 Před 4 lety +1

    എന്റെ മകന്റെ ജോലി ഷിപ്പിൽ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ അമ്മ. മാതാവേ🙏🙏🙏എൻ്റ ഭർത്താവിൻ്റെ മദ്യ പാനം നിർത്തിതരന്നെ എൻ്റ പരിശുദ്ധ മാതാവേ 🙏🙏🙏🙏

  • @jismyarun6436
    @jismyarun6436 Před 4 lety +2

    അമ്മേ മാതാവേ എന്റെ ജിവിത പങ്കളിയേ ഒന്ന് തോടണമേ

  • @joypoulose801
    @joypoulose801 Před 4 lety +30

    എന്റെ അമ്മ മാതാവേ എല്ലാ അവസ്ഥകളെയും അതി ജീവിക്കാൻ ശകതി തരേണമേ ആമേൻ ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് തരേണമേ

    • @salyjose9222
      @salyjose9222 Před 4 lety

      ക്രപസനം മത വേഞങ്ങളുടെ ഒരു സ്വലം വിറ്റുപോകുവൻ വോണ്ടി പ്രർത്തിക്കണമോ

  • @simishibu8356
    @simishibu8356 Před 4 lety +17

    മക്കളില്ലാതെ വിഷമിക്കുന്നഞങ്ങളുടെമേൽകരുണയായിരിക്കണമേ അമ്മ മാതാവേ

  • @raveendrannair9540
    @raveendrannair9540 Před 4 lety +1

    അമ്മേ അടിയൻ്റെ നിയോഗം സാധിച്ചു തരേണമേ ഈ ശ്വേയുടെ തിരു ഇഷ്ടം ഞങ്ങളിൽ ചൊരിയേണമേ ഞാൻ സാക്ഷ്യം പറഞ്ഞു കെള്ളാമേ

  • @minimol2246
    @minimol2246 Před 2 lety +1

    അമ്മേ മക്കളിടെ ലഹരി ഉപയോഹo മാറാൻ വേണ്ടി മക്കൾ ഉടൻമ്പാടി എടുത്തു അത് പുറത്തീകരിക്കാൻ അമ്മ സഹായിക്കണേ 🙏🙏🙏🙏🙏🙏

  • @rajiashok9185
    @rajiashok9185 Před 4 lety +61

    ബലഹീനതയിലാണ് ദൈവത്തിൻ ശക്തി കാണപ്പെടുന്നത് ഹാലേലുയാ

    • @sindhuthannduvallil8855
      @sindhuthannduvallil8855 Před 4 lety +1

      Amme aarum sahyikkanillallo .ente laryngeal ennekkal nannayi ariyunna make enne kaividalle

    • @anjalyanjaly4396
      @anjalyanjaly4396 Před 4 lety +1

      'GLORY' ........

    • @latha9241
      @latha9241 Před 4 lety +1

      അമ്മേ മാതാവേ എനിക്കെ കൃപാസനത്തിൽ VARANKRIPAYUNDAKANAME

    • @alkasanthosh745
      @alkasanthosh745 Před 2 lety

      അമ്മേ മാതാവേ എനിക്ക് പറ്റിയ ഒരു ജോലി നൽകി അഗ്രഹണമേ

  • @god4783
    @god4783 Před 4 lety +4

    പിതാവിനും പുത്രനും പരിശുദ്ധ അമ്മയ്ക്കും സ്തുതിയായിരിക്കട്ടെ

  • @sreejaprakash518
    @sreejaprakash518 Před 2 lety +2

    ഞങ്ങളുടെ കടങ്ങൾ എത്രയും പെട്ടന്ന് വീട്ടാൻ സാധിക്കണമേ മാതാവേ 🙏

  • @sulekhacm4087
    @sulekhacm4087 Před 4 lety +1

    അമ്മേ മാതാവേ ഞങ്ങളുടെ വീട്ടിൽ സമാധാനം തരണമേ എന്റമകനെ പ്ലസ് . വൺ നെ അഡ്മിഷൻ കിട്ടണ മേ അമൻ

  • @remyanandanremyanandankaik1610

    ഈശോയെ അങ്ങിൽ ഞാൻ ശരണപ്പെടുന്നു.

  • @lelibasil8299
    @lelibasil8299 Před 4 lety +39

    അമ്മേ മാതാവേ എന്റ ദുഃ ഖങളും രോഗങ്ങളും കട ബാധ്തകളും മാറ്റി തരേണമേ

    • @bijuas322
      @bijuas322 Před 4 lety

      Amme my brother enta madyapanm mattitharanm , my eye problem mathave thottu sukapadthanm

  • @lijibabu9856
    @lijibabu9856 Před 2 lety

    അമ്മേ മാതാവേ പ്രത്യാഷീകരണത്തിന്റെ സാക്ഷി ആക്കേണമേ, അഭിഷേകം തരണമേ അമ്മയുടെ മുന്നിൽ എടുത്ത ഉടമ്പടി നിയോഗങ്ങൾ എല്ലാം നടത്തിതരണമേ thഅമ്മയുടെ അൽത്താരയിൽ vannu സാക്ഷ്യം പറയുവാൻ അനുഗ്രഹം തരണമേ 🙏🙏🙏🌹🌹🌹

  • @kpbaby47
    @kpbaby47 Před 4 lety +1

    അമ്മേ മാതാവേ പാപിയായ എനിക്ക് മോചനം നൽകേണമേ.

  • @rennyraphel616
    @rennyraphel616 Před 4 lety +5

    Susi joy ചേച്ചിയുടെ അസുഖം മാറ്റിയ മാതാവേ എന്റെ അപ്പച്ചനെ സുഖം ആകണമെന്ന് അപേക്ഷിക്കുന്നു 🙏 🙏 🙏 പുറത്തു പറയാന്‍ കഴിയാത്ത ശാരീരികവും മാനസികവുമായ അസുഖങ്ങള്‍ ഞങ്ങളില്‍ നിന്ന്‌ എടുത്ത് mattaname Amen 🙏 🙏 🙏

  • @beenamolbabu9487
    @beenamolbabu9487 Před 4 lety +7

    അമ്മേ മാതാവേ എന്റെ കുടുംബ തെ അനുഗ്രഹിക്കണേ, ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരണേ

    • @linijohny9798
      @linijohny9798 Před 2 lety

      Amme ammayude pretishikaranatintta steram shashiyayi yeshu namatil enna urartaname.🌹💕💕❣️🌺😍🌼💕🌹💕

  • @elizabethjustin5373
    @elizabethjustin5373 Před 4 lety +1

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ ജോലി തടസ്സം മാറി ഞങ്ങളുടെ വണ്ടിയിൽ ഓട്ടം കിട്ടി സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ നിന്നോട് പ്രാർത്ഥിക്കുന്നു

  • @rosejohn2080
    @rosejohn2080 Před 4 lety +1

    അമ്മേ മാതാവേ എന്റെ കുടുംബ ജീവിതത്തിൽ സമാധാനം ഉണ്ടാകുവാൻ അനു ഗ്രഹി ക്കേ ണമേ

  • @sheenajoji5929
    @sheenajoji5929 Před 4 lety +15

    അമ്മേ ഏലിയാമ്മയ്ക്ക് ഓപ്പറേഷൻ കൂടാതെ തിമിര രോഗം സൗഖ്യപ്പെടുത്തി തരണമേ

  • @moto_hub1381
    @moto_hub1381 Před 4 lety +23

    എന്റെ ഈശോയെ എല്ലാം അവിടുന്ന് എന്റെ ദുഃഖങ്ങൾ മാറ്റി തന്നാൽ ഈശോയെ മാതാവേ ഞാൻ ഇതിലൂടെ ഞാൻ സ്നേഹിച്ച പെണ്ണിനെ കൊണ്ട് സാക്ഷ്യം പറയിപ്പിക്കും മാതാവേ അതിനുള്ള ഭാഗ്യം അവിടുന്ന് തരണമേ മാതാവേ.... ഒരിക്കലും പിരിയല്ലേ മാതാവേ ഈശോയെ, എന്ന തളർത്തല്ലേ, എന്നോട് കരുണ തോന്നണമേ ഈശോയെ

    • @nishav7880
      @nishav7880 Před 4 lety

      Ammae mathave ente makan DEWA.test pass aavane..Avante tension maattename.

  • @jerinjomon2063
    @jerinjomon2063 Před 4 lety

    അമ്മേ കൃപാസനമാതാവേ എന്റെ കുഞ്ഞുങ്ങളെ നല്ല അനുസരണയിലും ബഹുമാനത്തിലും നല്ല സ്വാഭാവത്തിലും ദെെവഭയത്തിലും, ഭക്തിയിലും, വിശ്വാസത്തിലും ആക്കിമാറ്റേണമേ പ്രായത്തിന്റെ എല്ലാ ദുഃശീലത്തില്‍ നിന്നും പരിപൂര്‍ണ്ണ വിടുതല്‍ നല്‍കി അനുഗ്രഹിക്കണമേ മാതാപിതാക്കളായ ഞങ്ങളോട് ഒട്ടും അനുസരണയില്ല,ബഹുമാനമില്ല എന്തെങ്കിലും പറഞ്ഞാല്‍ തര്‍ക്കുത്തരം പറയുന്പോള്‍ ഞാന്‍ അനുഭവിക്കുന്ന സങ്കടംതാങ്ങാന്‍ പറ്റുന്നില്ല മാതാവേ ക്ഷമ നശിച്ചു പോകുന്നു ആ അവസ്ഥ യില്‍ നിന്നും മാേചി പ്പിക്കണമേ അതുപൊലേ എന്റെ അമ്മയും വളരെ അധികം മാനസിക വേദന അനുഭവിക്കുന്നു അമ്മയുടെ മകനേക്കുറിച്ചോര്‍ത്ത് ആ മകന്റെ സംശയരോഗത്തില്‍ നിന്നും അതുമൂലം മധൃപാനത്തിന്റെയും ,അധികഠിനമായ കോപത്തിന്റെ അടിമത്വത്തില്‍ നിന്നും വിടുതല്‍ നല്‍കി ആ മകനേയും,ഞങ്ങളുടെ കുടുഃബങ്ങളെയും സമാധാനത്തില്‍ നിറക്കേണമേ ഞങ്ങില്‍ നിന്നും നിരാശ, tension പൂര്‍ണ്ണമായി തുടച്ചു മാറ്റേണമേ അല്‍ഭുത്തിലുടെ ഞങ്ങളുടെ വിശ്വാസത്തെ വര്‍ദ്ധി പ്പിക്കണമേ അതിലൂടെ ഒരു സാക്ഷി ആയി ത്തീരാന്‍ ഈ അടിയനേ യോഗൃ യാക്കേണമേ കൃപാസന മാതാവേ
    ആമ്മേന്‍ !!!!!!

  • @dilnapaul2408
    @dilnapaul2408 Před rokem

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണ സ്ഥിര സാക്ഷി ആയി ഈശോയുടെ നാമത്തിൽ എന്നെയും ഉയർത്തണമെ 🙏

  • @leogeorgejaison1654
    @leogeorgejaison1654 Před 4 lety +16

    മാതവേ അപ്പയ്ക്ക് ധൈര്യം കൊടുക്കണമേ

  • @sunithaparakkal7564
    @sunithaparakkal7564 Před 4 lety +25

    അമ്മേ എനിക്ക് എത്രയും പെട്ടെന്ന് ഒരു ഗവ.ജോലി തന്ന് സഹായിക്കണമേ

    • @binduvg3448
      @binduvg3448 Před 4 lety

      അമ്മേ മാതാവേ. ആമേൻ

  • @tinturobin0493
    @tinturobin0493 Před 2 lety

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ ഇടപെടണമേ . അമ്മേ മാതാവേ ഞങ്ങൾ തമ്മിലുള്ള എല്ലാ അഭിപ്രായ വിത്യാസങ്ങൾ എല്ലാം മാറി സന്തോഷകരമായ ജീവിതം തന്നനുഗ്രഹിക്കണമേ.

  • @annajohn6725
    @annajohn6725 Před 4 lety +1

    എൻെറ ഭർത്താവിൻെറ ഉദരസംബന്ധമായ രോഗം മാറ്റിത്തരണമേ കൃപാസനമാതാവേ

  • @preethiachenkunju9456
    @preethiachenkunju9456 Před 4 lety +3

    എന്റെ അമ്മേ എനിക്ക് രോഗ സൗഖ്യം തരണേ.

  • @shaineantuantu6984
    @shaineantuantu6984 Před 4 lety +28

    യേശുവേ നന്ദി സ്തുതി ആരാധന മഹത്ത്വം🙏🙏🙏

    • @bindukuttan7887
      @bindukuttan7887 Před 4 lety +1

      amme mathave enikkku oru kunjine thannu anugrahikku amme

    • @e.kprabhakaran8154
      @e.kprabhakaran8154 Před 4 lety

      Amme I am maya anugrahikename

    • @joymathew8330
      @joymathew8330 Před 4 lety

      Amma mathave najagal allamvchittulla niyogagal thirukumaranoduparane Amma mathave

    • @rojisanu2156
      @rojisanu2156 Před 4 lety

      @@e.kprabhakaran8154 in M
      Buy now buy now buy ln

  • @saleelarajan5580
    @saleelarajan5580 Před 3 lety

    മാതാവേ കടഭാരങ്ങൾ തീർത്തു സ്വസ്ഥമായ ജീവിത അവസ്ഥ തരാൻ തിരുകുമാരനോട് അപേക്ഷിക്കണമേ

  • @abhilashap3301
    @abhilashap3301 Před 2 lety

    അമ്മേ മാതാവേ എന്നെയും എന്റെകുടുംബത്തെയും നിന്റെ പ്രത്യക്ഷീകരണ അൽത്താരയിൽ സാക്ഷിയാക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @sachinsunny108
    @sachinsunny108 Před 4 lety +6

    മാതാവേ ഞങ്ങൾക്ക് ഒരു നല്ല വീട് തന്നു സഹായിക്കണേ ആമേൻ

  • @rennyraphel616
    @rennyraphel616 Před 4 lety +7

    Praise the Lord hallelujah God is love Amen 🙏 🙏 🙏
    നാട്ടിലേക്ക് നല്ലൊരു ജോലി നോക്കുന്നു. രണ്ട് അവസരങ്ങൾ വന്നിട്ടുണ്ട്. നല്ല ജോലിയാക്കി തരണമേ. പ്രാർത്ഥിക്കണമേ. നാട്ടിലേക്ക് വേഗം വരുന്നതിനും ജോലിയിൽ വേഗം പ്രവേശിക്കുന്നതിനും കൃപാസനത്തിൽ വന്നു ഉടമ്പടി എടുത്തു കൂടുതൽ കൂടുതൽ വിശുദ്ധിയോടെ ജീവിക്കുന്നതിന്നും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ആമേൻ 🙏 🙏 🙏.