ഈ പ്രാർത്ഥന കൂടെ ചൊല്ലി നിയോഗം സമർപ്പിച്ചാൽ വലിയ അത്ഭുതങ്ങൾ സംഭവിക്കും|Fr.VP Joseph Kreupasanam|

Sdílet
Vložit
  • čas přidán 29. 11. 2022
  • #kreupasanam#frvpjosephkreupasanamlatestvideo#kreupasanammarianudampadi#mariandevotion#miracle#holymary#

Komentáře • 1,5K

  • @sumathikuttypk2241
    @sumathikuttypk2241 Před 3 měsíci +4

    അമ്മേ സമാദാനം തന്നു അനുഗ്രഹിക്കേണമേ അമ്മേ ദൈവമാതാവേ എന്റെ കടത്തിൽ നിന്നും എന്ന് രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @allenpadua1
    @allenpadua1 Před rokem +12

    അബോർഷൻ ആകും എന്ന് ഡോക്ടർ പറഞ്ഞ കുഞ്ഞിനെ എനിക്ക് തിരികെ തന്നതിന് മാതാവേ നന്ദി. Major operation ചെയ്ത എൻ്റെ കുഞ്ഞിനെ എല്ലാ ആരോഗ്യവും നൽകി രക്ഷിച്ചത് നന്ദി. യേശുവേ നിൻ്റെ 3 മക്കളെയും വളർത്താൻ എന്നെ ഏല്പിച്ചത് ഒരായിരം നന്ദി ദൈവമേ..

    • @jayasripn3241
      @jayasripn3241 Před 6 dny

      Amme kripasanam prasadha varamathave kadathilnium reshikkane

  • @sreekarthik41
    @sreekarthik41 Před 17 hodinami

    അമ്മേ പരിശുദ്ധ കൃപാസന മാതാവേ എനിക്ക് എന്റെ ശരീരത്തിൽ ഇടത്തു വശത്ത് മാറിടത്തിൽ 3 മുഴകൾ ഉണ്ട് 1മുഴ കക്ഷത്തിലും CT സ്കാൻ ചെയ്തപ്പോൾ അതിന്റെ റിപ്പോർട്ടിൽ കണ്ടെത്തി (3.07.2024)കുത്തി പരിശോധന ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് അത് ടെസ്റ്റ്‌ ചെയ്യുമ്പോൾ നെഗറ്റീവ് ആയി വരണം എന്ന് പരിശുദ്ധ മാതാവിനോട് ഞാൻ കണ്ണിരോടെ മുട്ടുകുത്തി പ്രാർത്ഥിക്കുന്നു ആമ്മേൻ ഹല്ലേലുയ 🙏🙏🙏

  • @suryarajagopal2862
    @suryarajagopal2862 Před 6 měsíci +1

    മാതാവേ ഞങ്ങൾ Ivf Treatment കഴിഞ്ഞ് ഇരിക്കുവാണ് result Dec / 18 /2023 നു വരും പോസിറ്റീവ് result നൽകണേ മാതാവേ. ഈ വർഷം അവസാനിക്കുന്നതിനു മുൻപ് ഞാൻ അമ്മയാകാൻ പോകുന്നു എന്നുള്ള സന്തോഷ വാർത്ത അറിയിപ്പിക്കണേ മാതാവേ....... നീണ്ട 11 വർഷമായുള്ള കാത്തിരിപ്പാണ് ഞങ്ങൾ ഒരു കു ഞ്ഞിനു വേണ്ടി😢. മാതാവേ അനുഗ്രഹിക്കണേ.ഈ മാസം ആ സന്തോഷ വാർത്ത നൽകി ദീർഘായുസ്സുള്ള പൂർണ്ണ ആരോഗ്യ മുള്ള ഒരു കുഞ്ഞിനേ നൽകിയാൽ ഞങ്ങൾ മാതാവിൻ്റെ അരികിൽ കൃപാസായത്തി ലേക്ക് വരാം ഞങ്ങൾടെ കുഞ്ഞുമായി😢 .🙏🙏🙏

  • @anandhu2849
    @anandhu2849 Před rokem +21

    അമ്മേമാതാവേ രോഗത്താൽ ഭാരപ്പെടുന്ന ദൈവ മക്കളെ സൗഖ്യം നൽകി അനുഗ്രഹിക്കണേ 😭😭😭😭🙏🙏🙏🙏

  • @sheebak9620
    @sheebak9620 Před rokem +3

    ഈ ശോയെ അങ്ങേ പരിശുദ്ധാത്മാവിനാൽ ഞങ്ങളുടെ കുടുംബത്തെ നയിക്കണമേ

  • @selinthomas8944
    @selinthomas8944 Před rokem +3

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കടങ്ങൾ വിടാൻ വഴി തുറക്കാണ മേ

  • @gracyjose258
    @gracyjose258 Před rokem +3

    അമ്മേ, മാതാവേ, ഞങ്ങളുടെ കുടുംബത്തിൽ പ്രാർത്ഥനയുടെ കുറവുണ്ട്. വിശവസക്കുറവും മാറ്റിtharaname🙏

  • @Janies433
    @Janies433 Před rokem +7

    കൃപാസന മാതാവേ, ജീവിതപങ്കാളിയുടെ ജോലി മേഖലയെ അവിടുന്ന് അനുഗ്രഹിക്കേണമേ

  • @gamerchottu3314
    @gamerchottu3314 Před rokem +15

    അങ്ങയുടെ വിശ്വാസത്തിൽ നിന്ന് അകന്നുപോയ മക്കളെ വിശ്വാസത്തിലേക്ക് കൂടുതലായി അടുപ്പിക്കേണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @sojangeorge7768
    @sojangeorge7768 Před rokem +21

    മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മകന് നന്നായി പഠിക്കാനുള്ള അനുഗ്രഹം കൊടുക്കണമേ🙏🙏🙏🙏

    • @maryraju9154
      @maryraju9154 Před rokem

      Amma mathave njakalude pazhayaveede vitte puthiya oru tharane

    • @maryraju9154
      @maryraju9154 Před rokem

      Ente makan geevis mary rajuvine polandil pokuvanulla paper seriyakkitharane

    • @maryraju9154
      @maryraju9154 Před rokem

      Ente makal geeyak Bse exam April_19ne thudangum Amma prarthikanam

  • @minimoozhickal2920
    @minimoozhickal2920 Před 3 měsíci +2

    അമ്മേ മാതാവേ ഷാജഹാൻറ് നടുവേദന മാറ്റി കൊടുത്ത് അനുഗ്രഹിക്കേണമേ ആമ്മേൻ

  • @beenasebastian6008
    @beenasebastian6008 Před rokem +29

    അമ്മേ മാതാവേ എന്റെ മുട്ട് വേദനയും നടുവേദനയും മാറ്റി മുട്ട് കുത്തി പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @jobimathai1234
    @jobimathai1234 Před rokem +16

    എന്റെ മാതാവേ Jan3 ആകുമ്പോഴേക്കും ഞങ്ങളുടെ കടങ്ങൾ തീർക്കാൻ യോഗ്യരക്കേണമേ 🙏

  • @binumathew3231
    @binumathew3231 Před rokem +9

    അമ്മേ മാതാവേ ഞങ്ങളുടെ ഇല്ലായ്മകൾ നിറവാക്കിമാറ്റിത്തരണമേ, ഞങ്ങളുടെ വീട്ടിലെക്ക് ഈശോയേം കൊണ്ട് വരണേ മാതാവേ 🙏🏿🌹

  • @gracygeorge7074
    @gracygeorge7074 Před rokem +13

    'അമ്മ മാതാവേ എന്റെ മകനെ നിന്റെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു ഈ ലോകത്തിനടിമപ്പെടാതെ നിന്റെ അരൂപിയാൽ നിറയ്ക്കണമേ പഠിത്തത്തിൽ മാത്രം ശ്രദ്ധകൊടുത്തു എത്രയും വേഗം കോഴ്സ് പൂർത്തിയാകാൻ അനുഗ്രഹിക്കണേ

  • @beenastanly4872
    @beenastanly4872 Před rokem +9

    അമ്മേ മാതാവേ അങ്ങയിലുള്ള എന്റെ വിശ്വാസം വർദ്ധിപ്പിക്കേണണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🤲🤲🤲🤲🛐🛐🛐🛐

  • @renjithp4039
    @renjithp4039 Před rokem +6

    എന്റെ പ്രസാധവരമാധവ് ഞങ്ങളെ ഉടനെ തന്നെ ജോലിക്കു വിളിക്കേണമേ അമ്മേ ഹാലേലൂയ 🙏🙏🙏🙏

  • @gracymathew4877
    @gracymathew4877 Před rokem +19

    അമ്മേ മാതാവ് എന്റെ കുടുബത്തിനു
    വേണ്ടി പ്രാർത്ഥിക്കണമേ 😢😢❤🌹

  • @nidhinsurendran5767
    @nidhinsurendran5767 Před rokem +5

    പരിശുദ്ധ അമ്മേ വ്കധാനപെടകമേ ഞങ്ങൾക്കുവേണ്ടി പ്രതീക്കേണമേ എന്റെ അമ്മേ എന്റെ മാതാവേ , ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയെ എന്റെ ജീവിതത്തിലേക്ക് തിരികെ നൽകേണമേ

  • @jessyjoseph3975
    @jessyjoseph3975 Před rokem +16

    അമ്മേ മാതാവേ എൻെറ ഉടമ്പടി അപേക്ഷ സാധിച്ചു തരണമേ 🕯️🙏🌹♥️ എന്റെ കുടുംബത്തിലെ പൈശാചിക ശക്തിയെ ആട്ടിയോടിക്കണമേ😭🙏♥️❤️ മകന് ഞങ്ങളോടുള്ള ശത്രുതാമനോഭാവത്തെ അവിടുന്ന് മാറ്റിതരണമെ😭🙏❤️

  • @gamerchottu3314
    @gamerchottu3314 Před rokem +21

    മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @prebhathankachan3738
    @prebhathankachan3738 Před rokem +12

    അമ്മേ ഞങ്ങൾക്ക് കാവലാകേണമേ സമാധാനം തന്നു ദീർഘയുസ്സും മാനസാന്തരം നൽകേണമേ 😭😭😭😭😭😭😭😭👏👏👏👏👏

    • @mayammayam6121
      @mayammayam6121 Před rokem +1

      Makkal ellatha veshashamikknna njagalkku ellavarum agavykalgal onnum kudathe ayusum arogyathodum kuda oru kunjine nalki anugrahikename ammee

  • @Ajitha-fp1pk
    @Ajitha-fp1pk Před 2 měsíci +1

    എന്റെ മാതാവേ യേശുയപ്പാ എന്റെ മകൾ അക്ഷയക്കു ഒരു സുഖപ്രസവം കൊടുക്കണമെന്ന്.. മെയ്‌ 13 നു അഡ്മിറ്റ് ആകുന്നുവൗ 16നു ആണ് ഡേറ്റ് എല്ലാവരും prarthikkanam

  • @sabuvarghese3109
    @sabuvarghese3109 Před rokem +7

    അമ്മേ കൃപസനം മാതാവേ എന്റെ പെങ്ങളുടെ മകൻ നെൽസൺ കുട്ടന് ജോലിയും എന്റെ ഭാര്യയുടെ ജോലി സ്ഥിര പ്പെടുത്തിയും ഞങ്ങൾക്ക് വീടും സ്ഥലവും നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @helenthadeus2331
    @helenthadeus2331 Před rokem +7

    എന്റെ മാതാവേ അങ്ങേ തിരുക്കുമരനോട് മോനെ ഒരുനല്ല ഗൾഫ് ചാൻസ് കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🌹🌹🌹🌹🌹🌹🙏🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v Před rokem +5

    അമമ മാതാവേ ഞങ്ങളുടെ പ്രായസങ്ങളും വിഷമങ്ങളും മാറ്റേണമേ മാതാവേ ആമേൻ🙏🙏🙏

  • @gracyjose258
    @gracyjose258 Před rokem +2

    അമ്മേ, എന്റെ മക്കളുടെ കട ബാധിതയും അങ്ങേ തെരുമുമ്പിൽ സമർപ്പിക്കുന്നു. 🙏

  • @minijerome4343
    @minijerome4343 Před rokem +18

    അമ്മേ കൃപാസനം മാതാവേ, ഉടമ്പടി നിയോഗങ്ങൾ സാധിച്ചുതരേണമേ. കൃപാസനം മാതാവേ, ആവേ മരിയ. കൃപാസനം മാതാവേ, ആവേ മരിയ

  • @vijayammacv3127
    @vijayammacv3127 Před rokem +11

    അമ്മേ അമ്മേ പ്രഭാഷണം മാതാവേ ഈ പ്രഭാതത്തിൽ അമ്മയുടെ പ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും സാക്ഷിയാകണം കൃപയുണ്ടാകണമേ

  • @minij8093
    @minij8093 Před rokem +6

    അമ്മേ മാതാവേ അങ്ങു ഞങളുടെ എല്ലാ വിഷമകളും മാറ്റി, ഉടൻപടി ചെയ്യുന്ന എല്ലാവരുടെയും ദുഃഖം ഞളും മാറ്റി തരണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @jayasaji9208
    @jayasaji9208 Před rokem +12

    അമ്മേ എന്റെ മക്കളെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏🙏

    • @maggiemendez2324
      @maggiemendez2324 Před rokem

      9:34 My son is deeply in trouble. Mother Mary have mercy on him.

  • @aishaaisha6184
    @aishaaisha6184 Před rokem +20

    മാതാവേ ഞങ്ങളുടെ കടഭാരങ്ങൾ മാറാൻ അപേക്ഷിക്കണേ അമ്മേ 🙏

    • @thressyammajoseph2695
      @thressyammajoseph2695 Před rokem

      അമ്മേ എന്റെ പ്രാർത്ഥ കേട്ട് സാധിച്ചു തരണമേ ആമ്മേൻ🙏🔥🔥🙏

    • @thressyammajoseph2695
      @thressyammajoseph2695 Před rokem

      അമ്മേ മാതാ വേ രണ്ടു പേരും ടെ കയ്യിൽ നിന്ന് എനിക്ക് കിട്ടാനുള്ള രൂപ അവർക്കു തരുവാൻ അവർക്ക് ഒരു വഴി കാണിച്ചു കൊടുത്തു അവരേയും അനുഗ്രഹിക്കണമേ🙏🙏🔥🔥🔥🙏🙏

    • @prasannaprasanna9388
      @prasannaprasanna9388 Před rokem +1

      Amme. Madave. Ente. Marumhanmadyam. Vangan. Poirikunnumahaludesamadanam. Keduthadekakkane. Madave

    • @jessybiju6566
      @jessybiju6566 Před rokem

      Pppppppp എന്ന പേരിൽ എ എൻ്റെ അമ്മ എന്നെ വിളിച്ചു പറഞ്ഞു എൻ്റെ അമ്മ എന്ന പേരിൽ അറിയപ്പെടുന്ന ഈ യ അനുമോൾ എന്നിവരാണ്

    • @susammafrancissusamma1938
  • @ajmishapk8475
    @ajmishapk8475 Před rokem +2

    അമ്മേ മാതാവേ എന്റെ ചെറിയ കുഞ്ഞിന് എപ്പോഴും പനിയും ടോൺസസിന്റെ ബുദ്ധിമുട്ട് ഉണ്ട്, പ്രേതിരോധശേഷി കുറവും അലർജിയുടെ പ്രശ്നവും ഉണ്ട് അമ്മേ മാതാവേ അവന്റെ അസുഖങ്ങൾ മാറ്റിത്തരണമേ

  • @L.J.M.
    @L.J.M. Před rokem +17

    അമ്മേ ഒരു വഴിയും ഇല്ല, ഒരു ഭവനം താ 🙏🙏🙏

  • @haripriyadevu7593
    @haripriyadevu7593 Před rokem +8

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ ചേച്ചിയുടെ അസുഖം ഭേദ മാകിതരണേ അമ്മേ ആമേൻ 🙏🙏🙏

  • @shoneyjoshy3245
    @shoneyjoshy3245 Před rokem +70

    അമ്മേ പരിശുദ്ധ അമ്മേ അങ്ങേക്കിഷ്ടമില്ലാത്ത തൊന്നും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാവരുതേ പൈശാചിക ബന്ധനത്തിൽ നിന്ന് രക്ഷിക്കണമേ ആമേൻ

    • @racheljames394
      @racheljames394 Před rokem +5

      Karthave.antafavanathumsamarpikunuanugrahikaname

    • @priyaaugustine5254
      @priyaaugustine5254 Před rokem +3

      മാതാവേ പ്രാർത്ഥിക്കണ മേ

    • @anithatt6999
      @anithatt6999 Před rokem +2

      @@priyaaugustine5254 അമ്മ രക്ഷിക്കണമോ

    • @rosammamani
      @rosammamani Před rokem

      M

    • @beenabeena1040
      @beenabeena1040 Před rokem

      പരിശുദ്ധ അമ്മ മാതാവേ ഇന്നത്തെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും കൂടി ഉൾപ്പെടുത്തണം ആമേൻ

  • @mariaselin4991
    @mariaselin4991 Před rokem +12

    എന്റെ സഹോദരന്റെ അസുഖം പൂർണ്ണമായി സുഖപെടുത്തണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

    • @AsmiVP
      @AsmiVP Před 9 měsíci

      😅❤🎉😮 cl hmm

    • @AsmiVP
      @AsmiVP Před 9 měsíci

      😊 21:07

    • @AsmiVP
      @AsmiVP Před 9 měsíci

      😊😊

  • @babyvarghese8240
    @babyvarghese8240 Před rokem +3

    മാതാവേ ഞങ്ങളുടെ ബിസിനസ് ഉയർന്ന ഉയർന്ന പോകുവാനുള്ള കൃപ തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sijukalavarakkaran5601
    @sijukalavarakkaran5601 Před rokem +18

    അമ്മേ മാതാവേ , ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കെണ്ണമേ.. ആമേൻ ✝️🙏

  • @sarojaml6719
    @sarojaml6719 Před rokem +15

    കർത്താവായ യേശുവേ എന്റെ കാലിന്റെ നീരും വേദനയും മാറ്റിത്തരാണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @Lachuzz-jv9nw
    @Lachuzz-jv9nw Před dnem

    അമ്മേ ദൈവ മാതാവേ എന്റെ ഭർത്താവിനെ അങ്ങേ കൈകളിൽ സമർപ്പിക്കുന്നു. അവിടുന്നു ഈ മകന്റെ മദ്യപാനം മാറ്റി തരണമേ.... À

  • @neelunileena3661
    @neelunileena3661 Před 6 měsíci +1

    അമ്മേ എൻറെ മക്കൾക്ക് എൻറെ സ്നേഹം കൊടുക്കാൻ കൂടെ നിർത്താൻ തടസയമായി നിൽക്കുന്ന ജീവിത സാഹചര്യങ്ങളുടെ മേൽ കരുണ ആവണേ.പാപിയായ എൻറെ മേലും. കരുണ ആവണേ

  • @elsyantony2401
    @elsyantony2401 Před rokem +8

    അമ്മേ മാതാവേ എൻറെ മോളുടെ മകൾക്ക് ജർമ്മനി പോവാനുള്ള 🙏🙏🙏🙏🙏

    • @ushajoseph5774
      @ushajoseph5774 Před rokem

      Amma mat have ente allwinte Germaniyil pokunna karyam saadhichu tharaname.Aamen

  • @maryjoy9500
    @maryjoy9500 Před rokem +10

    മാതാവേ മക്കൾ നന്നായി പഠിക്കുവാൻ കൃപ നല്കണമേ

  • @user-kp4il5yr2j
    @user-kp4il5yr2j Před 7 měsíci +1

    എന്റെ സാബത്തിക പ്രശ്നങ്ങൾക്ക് അമ്മ മാതാവ് പരിഹരിക്കാൻ അമ്മ മാതാവ് 90 ദിവസത്തിനകം അമ്മ സാധിച്ചു തരണമേ ഒരു അത്ഭുതം അമ്മ തരണമേ🙏🙏😭❤️❤️❤️

  • @nijeesh537
    @nijeesh537 Před rokem +8

    കടബാധിതയിൽ നിന്നും കരകയറ്റണമേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼

  • @darsanamurukan9831
    @darsanamurukan9831 Před rokem +22

    അമ്മ മാതാവേ, എന്റെ കടബാധ്യതകളിൽ ഇടപെടേണമേ 🙏

  • @mayamaya5057
    @mayamaya5057 Před rokem +8

    അമ്മ മാതാവേ 2022 കിണറും ഭവനവും ഉണ്ടാകണം

    • @theresamathew893
      @theresamathew893 Před rokem +2

      Amme mathave kunjinte vayattile asugangal matti tharaname
      Monte pedi matti tharaname Amme Mathave anugrahikaname. Njangalude kudumbathileku kadanni varaname

    • @margaretpaul8121
      @margaretpaul8121 Před rokem

      ​@@theresamathew893🎉

    • @vimalaantony6084
      @vimalaantony6084 Před rokem

      Amma.mathave.sampathikamayum
      .jangalay.anugrahikkanamae.ammen..ammen🙏🙏🙏🙏

  • @francisfrancisousephfranci3511

    അമ്മമാതാവേ പൈശാചിക ബന്ധന ങ്ങൾ നീക്കി തരണമേ 🙏🏻

  • @minimoozhickal2920
    @minimoozhickal2920 Před 3 měsíci +1

    അമ്മേ ക്രപസനം മാതാവേ വത്സമ്മുടെ കരൾ രോഗം മാറ്റി കൊടുത്ത് അനുഗ്രഹിക്കേണമേ

  • @devikanambiar8669
    @devikanambiar8669 Před rokem +11

    ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ 🌹🌹🌹🌹🌹

    • @beenachandran1488
      @beenachandran1488 Před rokem

      Mathavea moshangal delete cheyyilkemamea. Ammma pettanu innu thanne edapedename.

    • @shijivinu8186
      @shijivinu8186 Před rokem

      17/6/2023 samarpikkunu easoyum and mathavum vinuvinte panelile 15 contastant win cheyuvan anugrahahikane

  • @judybiju4807
    @judybiju4807 Před rokem +29

    അമ്മേ മാതാവേ ജോലി ഇല്ലലറ്റ് എല്ലാം മക്കളെ അനുഗ്രഹികണമേ ജോലി കൊടുത്തു കാത്തുകൊള്ളണമേ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-fe7mt6mg5m
    @user-fe7mt6mg5m Před 4 měsíci +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അമ്മയുടെ പ്രയാസങ്ങളിൽ നിന്നും വിടുതൽ തരേണമേ 🙏🙏🙏🙏

  • @athiraathii1374
    @athiraathii1374 Před rokem +1

    മാതാവേ എൻ്റെ കുടുബത്തിനെ അനുഗ്രഹിക്കണമേ

  • @pramiz6526
    @pramiz6526 Před rokem +11

    അമ്മേ ഈ ജീവിത ദുരതത്തിൽനിന്ന് ററെയക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @tintubejoy2548
    @tintubejoy2548 Před rokem +9

    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കൃപയുണ്ടാകണമേ🙏

    • @lissysaju3241
      @lissysaju3241 Před rokem

      Me too 3 yrs over udambady sakashyam akane. Ave maria❤ u❤❤

    • @anishpeter5374
      @anishpeter5374 Před rokem

      ​@@lissysaju3241 😊😊😊😊😊😊😅

  • @sharmilasharmy285
    @sharmilasharmy285 Před 5 měsíci +2

    അമ്മേ എന്നെ 20 തിയതി ഉള്ളിൽ നാട്ടിൽ എത്തിക്കണം ഇടയ്കിതരേണം മോളെ പസാഖിതരേണം ഫെബ്രുവരി 19 തിയതി ഗാമിൻബാങ്ക് ഈ എക്സാം പാസാക്കി തരണം മോളും ഭർത്താവ് സ്നേഹത്തോടെ ജീവിക്കണം മക്കളെ കാത്തു പാടിപലികേണമേ എന്നെ കൂടെ വന്നു നാട്ടിൽ കൊണ്ടുപോകണം. അമ്മേ. 😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @vijayammacv3127
    @vijayammacv3127 Před 6 měsíci

    🙏🙏🙏🙏🌹🌹🌹 അമേരിഷത്തെ അമ്മേ ദൈവം മാതാവേ ജോസഫ് അച്ഛനുവേണ്ടി പ്രാർത്ഥിക്കണമേ അച്ഛനും വചനം സംസാരിക്കാനുള്ള ആരോഗ്യം ക്ഷമയും കൊടുക്കണം പ്രശ്നങ്ങൾ എല്ലാം തീർത്തു👍🔥👍👍🌹🌹🙏🌹🌹👍👍👍👍👍

  • @miniaugustin6784
    @miniaugustin6784 Před rokem +3

    വിശുദ്ധി യോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ അമ്മേ

  • @aleena31
    @aleena31 Před rokem +4

    മാതാവ് എനിക്ക് ഞാൻ ആഗ്രഹിക്കുന്ന ജോലി തന്നെ തന്നു സഹായിക്കണേ🙏🏻🙏🏻 ആമേൻ

    • @aleena31
      @aleena31 Před rokem

      @@geetharajan-ni2lt chirikn mathram entha comedy nadakundo...njnglk njnglude daivathe engne anno vishwasm athupole ellavarkum avarudethaya vishwasm undavum.... This is note funny..

    • @geetharajan-ni2lt
      @geetharajan-ni2lt Před rokem

      @@aleena31 Dear aleena mam
      Nte amma mathavinte oru vishvasi aanu. Ammak 50 vayasund orupadu asukagal ond amma divasavum prarthikunanth vdo kand aanu ammak youtubeile english vaayikano comment idanoo ariyila.vdo open aakiyapo kai kond poyathakam. Enthanne ayalum njn ith ipozhanu kandath athkond reply idunnu negalu comedy aanenn karuthi
      thettidharikaruth.negalude prarthana daivam kelkatte.

  • @sumathi6136
    @sumathi6136 Před rokem +1

    Ammeeeee parisudha kripasana mathaveeee ente molukku neram vannum jeevikkuvan sadikkeneme Amen hallelujaha hallelujaha hallelujaha amen

  • @bindhusasi2278
    @bindhusasi2278 Před rokem +11

    എന്റെ മാതാവേ എന്റെ ഈശോയുടെ അമ്മേ എന്റെ പ്രാർത്ഥന കേൾകേണമേ എനോടു കരുണയായിരിക്കണമേ എന്റെ യും എന്റെ മക്കളുടെയും എന്റെ സഹോദരങ്ങളുടെയും കടഭാരങ്ങൾ മാറുവാൻ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏🙏🙏

  • @ushams4649
    @ushams4649 Před rokem +14

    അമ്മ മാതാവേ കൂടെ തന്നെ ഉണ്ടാവണേ

  • @derykwt1430
    @derykwt1430 Před rokem +1

    മാതാവേ എനിക്ക് ഒരു വീട് നൽകി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @vinithajerry5218
    @vinithajerry5218 Před 10 dny

    അമ്മേ പരിശുദ്ധ അമ്മേ, എന്റെ അമ്മക്ക് ആരോഗ്യം നൽക്കി അനുഗ്രഹിക്കണമേ, എന്ത് രോഗം ഉണ്ടെങ്കിലും പരിശുദ്ധ അമ്മയുടെ നാമത്തിൽ എടുത്ത് മാറ്റാണമേ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @aishaaisha6184
    @aishaaisha6184 Před rokem +11

    അമ്മേ രക്ഷിക്കണേ 🙏

  • @chechikwt7557
    @chechikwt7557 Před rokem +3

    ലീലാമെമ്മാതാവേന്റെ ആവശ്യം സാധിച്ചുത്രെണമേ ആമേൻ 🙏🙏🙏

  • @leenac.l9308
    @leenac.l9308 Před rokem

    അമ്മേ മാതാവേ എന്റെ ഉടമ്പടി ആവശ്യങ്ങൾ സാധിച്ചുതരണേ. എന്റെ മകളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ സഹായിക്കണേ 🙏.മകളുടെ വിവാഹം നടത്തി തരണേ. 🙏🙏🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj Před měsícem

    എന്റെ മാതാവേ പരിശുദ്ധ അമ്മേ ഈ മെയ്‌ മാസത്തിൽ രണ്ടു പേരുടെ പണയം എടുത്തു കൊടുക്കാൻ കഴിയണം മാതാവേ amen🌹🌹🌹

  • @rinurinu1494
    @rinurinu1494 Před rokem +5

    അമ്മയും ഈശോയും തന്ന അനുഗ്രഹത്തിന് ഒരായിരം കൂടി നന്ദി 🙏🙏🙏🙏🙏ആമീൻ 🙏

  • @devudiyafans8836
    @devudiyafans8836 Před rokem +5

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏🙏അമ്മേ മാതാവേ രോഗാസൗക്യം തരേണമേ 🙏🙏🙏കുടുമ്പത്തിൽ ലഭിക്കുന്ന വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവണേ 🙏🙏🙏

    • @ivyverghese2153
      @ivyverghese2153 Před rokem

      അമ്മേ.....മാതാവേ ഞങ്ങൾക്ക് വേണ്ടി karthavinodu.apekshikkename..മകൾ Nisha കുടുംബം anugrahikkane...ഭർത്താവ് Thomas Thomas.avishvasi.aanu.വിശ്വാസം വർധിപ്പിച്ചു..മനസന്തരപെടൂത്തേണമെ....ഈശോയെ.മാതാവേ അൽഭുതം pravarthikkenam എന്ന് അപേക്ഷിക്കുന്നു.സ്തോത്രം.

  • @user-dr8em4ui2z
    @user-dr8em4ui2z Před 8 měsíci

    അമ്മേ എന്റെ മക്കൾ വലിയ ദേഷ്യക്കര ആ സ്വഭാവം മാറ്റി സ്നേഹം കരുണ ദയ ഒക്കെ ഉള്ളു മക്കളാക്കി മാറ്റണെ, ennodulla samsayam ente bharthavil ninnum onnu matti kodukkane 🙏🙏🙏❤ amen

  • @minimoozhickal2920
    @minimoozhickal2920 Před 2 měsíci

    അമ്മേ മാതാവേ എന്റെ എല്ലാം ആവശ്യ ങ്ങളും നടത്തി തരുവാൻ കനിയണം മാതാവേ സ്തുതിക്കുന്നു

  • @ushakumar2035
    @ushakumar2035 Před rokem +4

    അമ്മേ എന്റെ കുടുംബത്തെ രക്ഷിക്കണമെ

  • @annieedward4512
    @annieedward4512 Před rokem +7

    Lord Jesus heal all patients in ICU also my husband who is also in ICU (20 days) Have mercy Lord Jesus. Mamma Mary please intercede

  • @sumaashok6512
    @sumaashok6512 Před měsícem

    അമ്മേ മാതാവേ കർത്താവിനോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ കൃപ തോന്നണമേ എന്റെ മോനെ ജോലി ആക്കി കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kesiya6931
    @kesiya6931 Před 4 měsíci +1

    പരിശുദ്ധ അമ്മേ എൻ്റെ എല്ല കരുത്തിൽ ഇടപ്പെടണമെ

  • @lincysaju9167
    @lincysaju9167 Před rokem +3

    അമ്മേ മാതാവേ ഞങ്ങളുടെ രണ്ട് മക്കളുടെയും എല്ലാ അസുഖങ്ങളും മാറ്റിത്തരണമെ

    • @chackochankalarickal4275
      @chackochankalarickal4275 Před rokem

      അമ്മയുടെ വിമല ഹൃദയത്തിന് ഞങ്ങളുടെ സമർപ്പിക്കുന്നു

  • @roopak4264
    @roopak4264 Před rokem +4

    പരിശുദ്ധ അമ്മേ.... എന്റെ എല്ലാ കാര്യത്തിലും അമ്മ ഇടപെടണമേ 🙏🙏🙏🙏🙏

    • @rajukanakakunnel852
      @rajukanakakunnel852 Před rokem

      അമ്മേ എന്റെ നിയോഗങ്ങ ൾ സാധിച്തരണമെ

  • @jijophilip9636
    @jijophilip9636 Před 2 měsíci

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുവാൻ അമ്മ അനുഗ്രഹിക്കട്ടെ കൃപാസനത്തിൽ വന്ന ഉടമ്പടി എടുത്തോളാം ഒരു ലക്ഷം രൂപ ഇന്ന് കൊടുക്കേണ്ടതാണ് അമ്മ അനുഗ്രഹിക്കണമേ ഒരു മാർഗവും ഇല്ലാതെ വിഷമിച്ച് ഇരിക്കുകയാണ് അമ്മയെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @angelmariasanthosh8524
    @angelmariasanthosh8524 Před 10 měsíci

    അമ്മേ മാതാവേ എല്ലാ സാത്താന്റെ പരീക്ഷണങ്ങളിൽ നിന്നും ഞങ്ങളെ കാത്തു പരിപാലിക്കണമേ

  • @jessyjose110
    @jessyjose110 Před rokem +5

    Amme Mathave.. save me from the hurdles whatever I do. This year facing many health problems.. and no peace of mind. Bless my family. This life only to praise you Jesus

    • @roshytd4605
      @roshytd4605 Před rokem

      മോ കട ബാധ J തമാറ്റിത്തരണേ കച്ചവട o ഉണ്ടാകണേ

    • @roshytd4605
      @roshytd4605 Před rokem

      മോന്റെ കടയിൽ കച്ചവടം ഉണ്ടാകണേ മാതാവേ അവന്റെ കട ബാധ്യത മാറ്റിത്തരണേ മാതാവേ

  • @ranicleetus9233
    @ranicleetus9233 Před rokem +6

    അമ്മേ ദൈവം മാതാവേ കൃപാസനം നാഥേ എന്നിലുള്ള എല്ലാം പ്രേശ്നങ്ങളും പരിഹരിച്ചു അമ്മ ക്രമ പെടുത്തണമേ 🙏🙏

  • @ravikumarbalan7206
    @ravikumarbalan7206 Před rokem

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കട ബാധ്യത എത്രയും വേഗത്തിൽ മാറ്റണെ... എന്റെ കടയിൽ full stock വച്ചു ബിസിനസ്‌ ചെയ്യുവാൻ അനുഗ്രഹിക്കണേ.. എന്റെ ദാരിദ്ര്യം മാറ്റണെ.. സമാധാനം തരണേ

  • @silviyamamachan1447
    @silviyamamachan1447 Před rokem +1

    Amma mathave March 1 st exam ahnu varunne nannayi padikanum orthirikuvanum nalla markode pass akanum anugrahikane sparshikaname 🕯️

  • @sandraks3714
    @sandraks3714 Před rokem +3

    അമ്മേ ഞാൻ ചോദിച്ച ഒന്നും നീ എനിക്ക് തന്നിട്ടില്ല അമ്മേ എന്റെ ചേട്ടായിനെ കത്തിട്നെ എന്റെ ചേട്ടായിനെ രക്ഷിക്കേണ അമ്മേ😥😥😥😥😥😥😥😥

  • @lizabinuvarghese2887
    @lizabinuvarghese2887 Před rokem +6

    Bless my entire family ,especially my son who is waiting for his results next week,bless my job,

  • @minimoozhickal2920
    @minimoozhickal2920 Před měsícem

    അമ്മേ മാതാവേ എന്റെ ജോലിയിൽ വരുമാനം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ

  • @vinoyimundakkal4556
    @vinoyimundakkal4556 Před rokem +1

    മാതാവേ എന്റെ കടങ്ങൾ വിട്ടാൻ സഹായിക്കണേ

  • @jessyjoseph2258
    @jessyjoseph2258 Před rokem +7

    Dear Mary mother of God please cure my husband,son, and daughter son all health issues and diseases please pray for us 🙏🙏🙏🌹🌹🌹

  • @binb7578
    @binb7578 Před rokem +6

    Amma bless Joseph Achan with good health and fill with holyspirit power bless all brothers and sisters prayer group team protect them from all evil spirits

  • @lekhamohanan2042
    @lekhamohanan2042 Před rokem +1

    മാതാവേ എന്റെ കുടുബത്തെ തൊട്ടു രോഗത്തെ സുഖപ്പെടുത്തേണമേ

  • @minimoozhickal2920
    @minimoozhickal2920 Před měsícem

    അമ്മേ മാതാവേ എന്റെ വീടിന്റ ജപ്തി ജൂൺ 30തീയതി വരെ നീട്ടി തന്ന് അതിനുള്ളിൽ ജപ്തി മാറ്റിയെടുക്കുവാൻ അമ്മ ക്രപ തരുവാൻ പ്രാർത്ഥിക്കുന്നു

  • @snehamariya6089
    @snehamariya6089 Před rokem +3

    Amme mathave , pray for our family Nithun, sneha , jace, sneham kond njangale nirakkeneme, kudumba samadanam ennennum nilanil kanname, dushta shakthikalil ninn viduthal tharaname

  • @maryjoseph890
    @maryjoseph890 Před rokem +3

    Parisuthaamme എന്റെ മക്കളെ aryaashaanand ഇവരെ അനുഗ്രഹിക്കേണമേ 👏👏👏👏👏⭐️⭐️⭐️⭐️⭐️🌾🌾🌾🌾🌾🌹🌹🌹🌹🌹

  • @dency6239
    @dency6239 Před rokem

    കൃപസനം അമ്മേ വീട് പണിയാൻ ദാനമായി നല്ല സ്ഥലം തന്ന അമ്മേ നന്ദി.. അമ്മേ അമ്മ വീട് പണിതു തരണമേ 🙏.. ഒരു രൂപ പോലും ഇല്ല... അമ്മ പണിയും. അമ്മ യുടെ ഫോട്ടോ വീട്ടിൽ വക്കും അമ്മേ 🙏 ... മനോഹരമായ വലിയ വീട് ചോദിച്ചു പ്രാർത്ഥിക്കുന്നു 🙏

  • @SanthaRavi-nn9sj
    @SanthaRavi-nn9sj Před 3 dny

    അമ്മേ മാതാവേ ഞങ്ങളുടെ ക്ടംവിട്ടു തരണമേ മോളുടെ വിവാഹം നല്ലരീതിയിൽ നടത്താൻ അനുഗ്രഹിക്കട്ടെ
    ഹാലേലൂയ ഹാലേലൂയ

  • @johnkoshy5372
    @johnkoshy5372 Před rokem +7

    Amma Mathave blessed me today. Many thanks for all blessings given to me today. Help me to present a testimony before 6/2/23.show me miracles

  • @snehappuassuntha8284
    @snehappuassuntha8284 Před rokem +5

    Holy mother of God pray for me and my family 🕯️