എത്ര നടക്കാത്തകാര്യവും തടസ്സങ്ങളും മാറാൻ ജാതിഭേദമന്യാ ഈ പ്രാർത്ഥന മതി ഒരു നിമിഷം കൊണ്ട് അത്ഭുതം

Sdílet
Vložit
  • čas přidán 14. 12. 2022
  • #jessyka

Komentáře • 793

  • @kalarajan1444
    @kalarajan1444 Před rokem +6

    അമ്മേ മാതാവേ ഞങ്ങൾക്കേണ്ട ആരോഗ്യവും ദീർഘായുസ്സ് ലഭിക്കുന്നതിനും ഒപ്പം എന്റെ മക്കൾക്ക് ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കുവാനും ഇടയാക്കി തരണമേ.

  • @11xfootball24
    @11xfootball24 Před rokem +5

    അമ്മേ കൃപാസന മാതാവേ 2023 വർഷത്തിൽ ഞങ്ങളുടെ കുടുംബത്തിന്റെ കടങ്ങൾ മാറ്റി തരണേ 🙏🏻. എന്റെ ഭർത്താവിന്റെ ബിസിനസ്‌ നടത്താനുള്ള സാമ്പത്തു ലഭിക്കാൻ സഹായിക്കണേ അമ്മേ 🙏🏻. എന്റെ മാതാപിതാക്കളെയും, കുഞ്ഞു മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻. ഞങ്ങളുടെ കുടുംബത്തിൽ രോഗങ്ങൾ ഉള്ളവരുടെ രോഗം മാറ്റി കൊടുക്കണേ അമ്മേ 🙏🏻

  • @eksuresh6302
    @eksuresh6302 Před rokem +3

    എന്റെ മാതാവെ എന്റെ കടയിലെ കുറവ് പരിഹരിക്കുന്നത് വരെ ഉദ്യോഗസ്ഥർ പരിശോധനക്കവരരുതെ. എന്റെ കാര്യതടസ്സങ്ങൾ മാറ്റി ത്തരണമേ. എന്നെ രക്ഷിക്കണമേ .എനിക്ക് അപ്പനും അമ്മയും ഇല്ല രക്ഷകർത്താവായി കർത്താവ് മാത്രമാണള്ള ത് അവിടുന്ന് എനിക്ക് വേണ്ടി മാദ്ധ്യസ്ഥത വഹിക്കണമേ . ആമേൻ മാത്രമാണള്ളത്..

  • @marythomas3450
    @marythomas3450 Před rokem +2

    ഈശോയെ അടുത്ത ആഴ്ച നടക്കുന്ന പരീക്ഷ എഴുതുന്ന എല്ലാമക്കളെയും പ്രത്യകമായി മകളെ സമർപ്പിക്കുന്നു.

  • @sandralachu8056
    @sandralachu8056 Před rokem +2

    അമ്മേ എന്റെ പ്രയാസങ്ങൾ മാറ്റണമേ. എന്റെ മോളെ നല്ല വഴി നടത്തേണമേ. എന്റെ മോളെ എല്ലാവരും സ്നേഹിക്കേണമേ. എന്റെ വീട്ടിലെ പ്രേശ്നങ്ങൾ എല്ലാം മാറ്റി തരേണമേ. പഴയ സന്തോഷവും സമാധാനവും എന്റെ വീട്ടിൽ ഉണ്ടാകേണമേ. എന്റെ മോൾ ഇപ്പോൾ തെറ്റായ വഴിയിലൂടെ സഞ്ചരിക്കിന്നുത് നല്ല വഴി. നടക്കാനും നന്നായി പഠിക്കാനും പ്രാർഥിക്കേണമേ ആരും ഇല്ല എനിക്ക്. എന്റെ പ്രാർഥന കേൾക്കണമേ ആമേൻ 🙏🏻

  • @jayamol5706
    @jayamol5706 Před rokem +3

    അമ്മേ മാതാവേ. ഞാൻ ഒരു പാട് സങ്കടത്തിലാണ്. ഒരു നല്ല വീട് ഉണ്ടായിരുന്നില്ല. ഇപ്പോൾ വീട് പണിയാൻ ലൈഫ്‌ മിഷനിൽ നിന്ന് അനുവദിച്ചു .🙏🏼 മാതാവേ എനിന്റെ കൈയ്യിൽ പൈസയെന്നുമില്ല. ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ ഉഴറി നിൽക്കുന്നു എന്റെ കർത്താവേ . എന്റെ പരിശുദ്ദ മാതാവേ ഒരു വഴികാട്ടി തരണമേ.ഞാൻ ഒരു ഹിന്ദു വിശ്വാസി കുടിയാണ്. എനിക്ക് പുർണ്ണ വിശ്വാസമുണ്ട് എന്റെ മാതവ് എന്ന കൈവിടില്ല. എന്റെ ആ വശ്യം നീ നിറവേറ്റി തന്നാൽ ഞാൻ ഇലേകത്തോട് മുഴുവൻ സാക്ഷ്യം പറഞ്ഞു കൊള്ളാം🙏🙏🙏🙏

  • @JayaJaya-bc1uz
    @JayaJaya-bc1uz Před rokem +4

    കർത്താ വേ ഞങ്ങളോടു കരുണയുണ്ടാകണമെ ആ മേൻ🙏🙏🙏

  • @sreerammr9393
    @sreerammr9393 Před rokem +5

    ക്യ പാസനം മാതാവേ എൻ്റെ ശരീരത്തിന് ശക്തി തരണമേ' എൻ്റെ അസുഖം മാറ്റിത്തരേണമേ

  • @mjshiny796
    @mjshiny796 Před rokem +2

    എൻറെ മാതാവേ എൻറെ മക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കേണമേ ഞങ്ങളുടെ കുടുംബത്തിലെ കഷ്ടപ്പാടുകൾ മാറ്റി തരേണമേ എൻറെ പ്രാർത്ഥനാ കേൾക്കേണമേ ആമേൻ

  • @susan19965
    @susan19965 Před rokem +13

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് ആരോഗ്യം ഉള്ള ഒരു കുഞ്ഞിന് നൽകി അനുഗ്രഹിക്കണേ.. തലച്ചോറിൽ ഉള്ള fluid മാറ്റി ആരോഗ്യം ഉള്ള കുഞ്ഞിന് തരണേ 🙏🙏🙏

  • @fathimawilliam1471
    @fathimawilliam1471 Před rokem +3

    അമ്മേ എന്റെ കുടുംബത്തിന്റെ കടബാദ്ധ്യതകൾ മാറ്റണമേ എന്റെ കുടുംബത്തിലെ സഹദോരങ്ങൾ രമ്യതയിൽ കഴിയണമേ

  • @vijayanc3705
    @vijayanc3705 Před rokem +16

    അമേ മാതാവേ നമ്മുടെ കഷ്ടത മാറട്ടെ, നമുക്ക് സാമ്പത്തികമായി ഉയർത്ഥനമേ, ആമേൻ

    • @subhashinirajan2008
      @subhashinirajan2008 Před rokem

      മാതാവേ എന്റെ കുടുംബത്തിനെ കാണണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ ആവശ്യം ഒരു വീട് വാങ്ങി തരുവാൻ അനുഗ്രഹിക്കണമേ. എന്റെ മകന് ഒരു ജീവിത പങ്കാളിയെ കാണിച്ചു തരേണമേ

  • @nagarajanjaya1179
    @nagarajanjaya1179 Před rokem +6

    യേശുനാഥാ പരപ്രസാദ കൃപാസന മാതാവേ ഞങ്ങളുടെ കടങ്ങളിൽ ഞങ്ങളുടെ നിയോഗങ്ങളിൽ മുപ്പതാം തീയതി കൊടുക്കാനുള്ള 50000 രൂപ കൊടുക്കാൻ ഒരു വഴി കാട്ടിത്തരേണമേ 🙏🙏🙏🙏🙏

  • @jainyclament4035
    @jainyclament4035 Před rokem +25

    കർത്താവേ എൻ്റെ മക്കൾക്കു.സന്തോഷ മായ.സമാധാന വും മായ.ജിവിതം നല്കണമേ

    • @vavachakkaravavachakkara8886
      @vavachakkaravavachakkara8886 Před rokem

      ഞാൻ വന്നു ഉടംപടി എടുക്കാൻ പറ്റി ല എനിക്ക് വീട് ഇല്ല അമ്മ ഒര്വീട് തരണമേ

    • @elizabethjosejose885
      @elizabethjosejose885 Před rokem +1

      Elisabeth jose
      Ennta makalla nallaorru jeevatham thannama

  • @lisasolly4511
    @lisasolly4511 Před rokem +6

    അമ്മേ മാതാവേ കടത്താൽ വലയുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ

  • @omanafrancis1466
    @omanafrancis1466 Před rokem +3

    അമ്മേ മാതാവേ, എന്റെ രോഗങ്ങളിൽ, ഭയപ്പാടിൽ, അസ്വസ്ഥതകളിൽ അങ്ങ് ഇടപെടണമെ. അങ്ങേ തിരുക്കുമാരനോട് എനിക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ, 🙏🙏🙏🙏🙏🙏

  • @Rockyrani123
    @Rockyrani123 Před rokem +13

    മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചുതരണേ അമ്മേ മാതാവേ

  • @seema7856
    @seema7856 Před rokem +12

    അമ്മേ മാതവേ എൻെറ കടങ്ങൾ തിർക്കാൻ സഹയിക്കണേ മാതാവേ😭😭😭🙏🙏🙏🕯🕯🕯

  • @dhanya.unniunni8519
    @dhanya.unniunni8519 Před rokem +3

    എന്റെ കർത്താവേ🙏🙏🙏🙏 എന്റെ ജോലിയിൽ ഞാൻ വിചാരിച്ചതിലും കൂടുതൽ വരുമാനം ഉണ്ടാവേണമേ🙏🙏🙏

  • @binumonj302
    @binumonj302 Před rokem +17

    എന്റെ പരിശുദ്ധ അമ്മേ മാതവേ എന്റെ ഭാര്യ എന്നെ സ്നേഹിക്കണമേ എന്റെ ഭാര്യയുടെ തെറ്റിധാരണ മറ്റി എന്റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമായി സന്തോഷമായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ

    • @geethaashok5966
      @geethaashok5966 Před rokem

      നിങ്ങളുടെ പ്രാർത്ഥന മാതാവ് കേൾക്കും. നല്ല സന്തോഷമായി ജീവിക്കാൻ അനുഗ്രഹിക്കും. ഞാനും പ്രാർത്ഥിക്കുന്നു. 🙏🙏🙏

    • @rajamvj3333
      @rajamvj3333 Před rokem

      Amemktipasanm..mathavealla.thadasgallum..maranpraŕthikanm.anugrahm.kittan.prartthiganaem.amen.

  • @preethamolly918
    @preethamolly918 Před rokem +2

    കർത്താവേ എന്റെ മോളുടെ ജീവിതം നേരേ ആക്കികൊടുക്കണമേ 🙏🙏🙏🙏

  • @sarojinimattukatta2202

    അമ്മേ മാതാവേ എല്ലാ രോഗങ്ങളും എൻറെ മക്കളെ ജീവിതത്തിലെ എല്ലാ എതിർപ്പുകളും ഒരു സന്തോഷമായി ജീവിക്കാനുള്ള കൃപ കൊടുക്കണമേ 6 2 23 ഇടയ്ക്കൽ അവരെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ

  • @sheelathomas9689
    @sheelathomas9689 Před rokem

    പരിശുദ്ധ അമ്മേ കൃപാസനം ഉടമ്പടി മാതാവേ എന്റെ മോന് ഒരു തൃപ്തി കരമായ ജോലി യും ശബളവും തരണമേ മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും എപ്പോഴും മാദ്ധ്യസ്ഥം വഹിക്കണമേ മാതിവേ🙏🙏🙏🙏

  • @jineshtrpulpally1072
    @jineshtrpulpally1072 Před rokem

    അമ്മേ മാതാവേ കൃപാസന മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണമേ എന്റെ കുഞ്ഞിന്റെ ഷുഗർ നോർമൽ ആയി കിട്ടണം മാതാവേ എന്റെ കുഞ്ഞനു വേദന മാറ്റിത്തരണം മാതാവേ🙏🙏🙏

  • @thanaakiran9000
    @thanaakiran9000 Před rokem +5

    അമ്മേ മാതാവേ എന്നെയും കുടുംബത്തെയും കൂടി കൃപാസനത്തിൽ എത്തിക്കണേ 👏🏻👏🏻😭😭😭

  • @paulchristianvlogs2254

    പരിശുദ്ധ അമ്മെ മാതാവേ എൻറെ അമ്മേ എൻറെ നഷ്ടപ്പെട്ട സ്വർണവും താക്കോലും കൃപാസന മാതാവിൻറെ ഉടമ്പടി ലോക്കറ്റ് അടങ്ങിയ പേഴ്സ് തിരിച്ചു കിട്ടുവാൻ വേണ്ടി ഞാൻ പരിശുദ്ധ അമ്മയോട് അപേക്ഷിക്കുന്നു

  • @jacobkg973
    @jacobkg973 Před rokem

    കൃപാസന മാതാവേ എന്റെ ഭാര്യ റിൻസിയുടെ നാവിന് കെട്ടിടേണമേ. എന്തും പറയാനുള്ള അഹങ്കാരം അമ്മ തകർക്കേണമേ. മര്യാദയുള്ളവളായി എനിക്കു മടക്കി തരേണമേ. ആമേൻ

  • @gopick6375
    @gopick6375 Před rokem +2

    അമ്മേ പരിശുദ്ധ അമ്മേ കടഭാരവും അസുഖങ്ങളും മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏🙏

  • @preethamolly918
    @preethamolly918 Před rokem +4

    അമ്മേ മാതാവേ ലോണുകൾ, പലിശകൾ എല്ലാം മുടങ്ങി കിടക്കുന്നു കർത്താവേ സഹായിക്കണമേ 🙏🙏🙏🙏🙏🙏

  • @akshayp3228
    @akshayp3228 Před rokem +1

    അമ്മേ മാതാവേ എന്റെ എല്ലാ ആരോഗ്യപ്രശ്നങ്ങളുംമാറ്റി തരണമേ .

  • @ajeeshkumar3445
    @ajeeshkumar3445 Před rokem

    അമ്മേ മാതാവേ സാമ്പത്തീകമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. മാതാവേ എന്റെ ഗതികേടുകൊണ്ട് ഞാൻ എന്റെ ഭർത്താവ് അറിയാതെ എന്റെ നാലര പവന്റെ താലിമാല പണയം വച്ചു. അത് എനിക്ക് തിരിച്ചെടുക്കാൻ കഴിയുന്നില്ല. മാതാവേ അമ്മയുടെ അനുഗ്രഹംകൊണ്ട് ഒന്നുമാത്രം എനിക്ക് ആ മാല തിരിച്ചെടുക്കുവാൻ കഴിയണമേ. അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ . എന്റെ കുടുംബ ജീവിതം തകർന്നു പോകാതെ കാത്തു കൊള്ളണേ.

  • @thomasgeorge9359
    @thomasgeorge9359 Před rokem

    യേശുവെ എന്റെ എല്ലാ കടങ്ങളും വീട്ടി ഞാൻ സാമ്പത്തികമായി ഉയർച്ച പ്രാപിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @user-lr4pp2zg6d
    @user-lr4pp2zg6d Před 2 měsíci

    എന്റെ ലോൺ കടം തീർത്തു തരുവാനും എന്റെ മക്കളെ ദുശീലങ്ങൾ മറുവനും എന്റെ കൂട്ടുകാരിയുടെ മകന് വിവാഹം നടക്കുവാനും വേണ്ടി എന്റെ അമ്മ മാതാവ് എന്നെ സഹായികേണമേ. അമ്മേ മാതാവേ. ആമേൻ

  • @MercyAlbert-cj2lo
    @MercyAlbert-cj2lo Před 4 dny

    ഇസ്രയേൽ പോകാൻ അഗ്രഹിക്കുന്നു നവിനെ സമർപ്പിക്കുന്നു. ഖത്തർപിസിസി കിട്ടാതെ വിഷമിക്കുന്ന ഈ മകനെ അമ്മ ഏറ്റെടുത്ത് തടസം നിക്കിത് അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 Před 3 měsíci

    അമ്മേ മാതാവേ എന്റെ കുടുംബം മുഴുവനും അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു ഞങ്ങളുടെ കടങ്ങൾ രോഗങ്ങൾ ഇവയെല്ലാം മാറ്റി തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @bellayt8679
    @bellayt8679 Před rokem

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മകൾക്ക് നല്ല ഒരു ഗവണ്മെന്റ് ജോലി തന്നു രക്ഷിക്കണമേ, എന്റെ മകൾക്ക് നല്ല ഒരു ജീവിത പങ്കാളിയെ തരണമേ മാതാവേ, എന്റെ മകളുടെ മേലും എന്റെ മേലും ഉള്ള ശത്രു ദോഷം മാറ്റി രക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥന കൈകൊള്ളണമേ പരിശുദ്ധ അമ്മേ, തമ്പുരാനെ രക്ഷിക്കണമേ

  • @mariyatomy8216
    @mariyatomy8216 Před rokem +2

    എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെയും ഭർത്താവിനെയും മകനെയും സമർപ്പിക്കുന്നു അപ്പുവിൻ്റെ എല്ലാ ആവശ്യങ്ങളും അമ്മ സാധിച്ചു കൊടുക്കണമെ

  • @anugagin9702
    @anugagin9702 Před rokem +2

    അമ്മേ ഞങ്ങളുടെ കണ്ണെൻ മോനെ പൂർണ്ണ ആരോഗ്യത്തോടെ ഞങ്ങൾക്ക് തിരിച്ചു തരണമേ. അവന് ഓടി നടന്ന് അമ്മേ എന്ന് വിളിച്ചു അങ്ങേയ്ക്ക് നന്ദി പറയാൻ ഇട വരുത്തത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelamma6308
    @leelamma6308 Před rokem +2

    എന്റെ മാതാവേ. എന്റെ കുഞ്ഞുങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കണ മേ.. അവർക്കു നല്ല ഭാ വി ജി വി തം കൊടുക്കണമേ. അവർക്കു ആയുസും ആരോഗ്യം കൊടുക്കണമേ.

  • @maryroy5999
    @maryroy5999 Před rokem

    എന്റെ യേശു അപ്പാ എന്റെ മാതാവേ എന്റെ മകന് ലൈസൻസ് കിട്ടണമെ എന്റെ നടുവേദന പൂർണ്ണമായി മാറ്റിതരണ മേ

  • @user-gx5nk6yu3n
    @user-gx5nk6yu3n Před měsícem

    🙏🙏🙏🙏അമ്മ പരിശുദ്ധ അമ്മ എനിക്ക് ഈ മാസം നാട്ടിൽ പോകാൻ പറ്റണം എൻ്റെ വിശയിൽ എന്തെകിലും ഒരു പ്രശ്നം ഉണ്ടിക്കി എന്നെ ഒന്ന് നാട്ടിൽ വിടാമോ അമ്മ 🙏🙏🌹🌹🌹 മാതാവ് പരിശുദ്ധ അമ്മ നീയാണ് എൻ്റെ ആശ്രയം

  • @sojaca5376
    @sojaca5376 Před rokem

    എന്റെ മാതാവേ എന്റെ കടബാധ്യത മുഴുവനുംമാറ്റി തരണേ . എന്റെ മോളുടെ ഡാൻസ് അരങ്ങേറ്റം നടത്തി തരണേ . വീട്പണി വേഗം പൂർത്തിയാക്കി തരണേ . മക്കൾ നല്ല മാർക്ക് വാങ്ങി ജയിക്കണേ . മാതാവേ കൈ വിടല്ലേ

  • @user-dx2su9yg2v
    @user-dx2su9yg2v Před rokem

    അമമ മാതാവേ എന്റെ മകനെ ലഹരി പുകവലി നിന്നും രക്ഷപ്പെടാൻ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ ആമേൻ🙏🙏🙏

  • @RameshRamesh-rv6cl
    @RameshRamesh-rv6cl Před rokem

    അമ്മേ മാതാവേ എന്റെ ഭാര്യയും കുഞ്ഞും അവരുടെ അപ്പന്റെ അമ്മയുടെയും ചേട്ടത്തിയുടെ അടുക്കൽനിന്ന് തിരിച്ചുവരുവാനും ഞങ്ങൾ ഒന്നിച്ചു ജീവിക്കാനും അമ്മ എവിടെ നിന്ന് സഹായിക്കണമേ അവൾ ഒരിക്കലും എന്നിൽ നിന്ന് പിണങ്ങി നിൽക്കാൻ അവിടെ മനസ്സ് തോന്നരുതേ അമ്മേ അവൾ ഒന്നിച്ചു വരുവാനും ഞങ്ങൾ ഒന്ന് ജീവിക്കുവാൻ അമ്മ സഹായിച്ചതിനായി അമ്മയോട് നന്ദി പറയുന്നു

  • @dennichenkj9349
    @dennichenkj9349 Před rokem +12

    ദൈവമേ പ്രാർത്ഥന കേൾക്കണമേ!

  • @deepasuresh6719
    @deepasuresh6719 Před 5 měsíci

    അമ്മേ മാതാവേ കർത്താവെ ഞങ്ങളെ കടഭാരത്തിൽ നിന്ന് കരുണ തോന്നണമേ അങ്ങയുടെ രക്തകണ്ണീരിൽ അഭിഷേകം ചെയ്യണേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤

  • @bindhuprakash703
    @bindhuprakash703 Před rokem +1

    അമ്മേ പഠിക്കാൻ സാധിക്കാതെ വിഷമിക്കുന്ന മക്കളെ ഈ നിമിഷം ഓർമ്മ നൽകി എല്ലാ വിഷയങ്ങൾക്കും BSc നേഴ്സിങ്ങിന്റെ Exam ന് ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @trinithomas327
    @trinithomas327 Před rokem +1

    അമ്മേ മാതാവേ എന്റെ മോൾ ഫേബാക്ക് പഠിക്കാൻ ബുദ്ധി ശക്തിയും ഓർമശക്തിയും കൊടുത്തനുഗ്രഹിക്കണമേ. ഞങ്ങളുടെ കുടുംബത്തേ അനുഗ്രഹിക്കണമേ.

  • @jimmypurathechira515
    @jimmypurathechira515 Před rokem

    അമ്മേ🙏പരിശുദ്ധ അമ്മേ🙏തമ്പുരാൻറെ അമ്മേ🙏അതിര് സംബന്ധമായി കോടതിയിൽ നിലവിലുള്ള കേസിൽ എനിക്ക് വിജയം നൽകി എന്നെ നീ അനുഗ്രഹിക്കേണമേ🙏എന്നോടും എന്റെ അമ്മയോടും നീ കരുണ ആയിരിക്കണമേ🙏എനിക്ക് അനുകൂലമായി വന്ന കീഴ്ക്കോടതി വിധി നടത്തിപ്പ് ഉത്തരവ് ശരി വെച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്മേലുള്ള താൽക്കാലിക സ്റ്റേ നിന്റെ മാധ്യസ്ഥതയാലും നിന്റെ പുത്രന്റെ അനുഗ്രഹത്താലും എത്രയും പെട്ടന്ന് നീക്കം ചെയ്തു എനിക്ക് അനുകൂലമായിട്ടുള്ള കീഴ്ക്കോടതി വിധി ഉത്തരവ് നടപ്പാക്കി കിട്ടണമേ🙏അമ്മേ മാതാവേ🙏എന്നോടും എന്റെ ആവശ്യങ്ങളോടും നീ കരുണ ആയിരിക്കണമേ🙏എനിക്ക് സമ്പൂർണ്ണ വിജയം നൽകി എന്നെ നീ അനുഗ്രഹിക്കേണമേ🙏

  • @sheelathomas9689
    @sheelathomas9689 Před rokem

    പരിശുദ്ധ അമ്മേ കൃപാസനം ഉടമ്പടി മാതാവേ എന്റെ മോന്റെ മുടികൊഴിച്ചിൽ തടയയണമേ മാതാവേ നല്ല മുടി വളർന്നു വരുവാൻ പരിശുദ്ധ അമ്മേ സഹായിക്കണേ മാതാവേ 🙏🙏🙏🙏

  • @crescent8312
    @crescent8312 Před rokem

    അമ്മേ മാതാവേ ഈ ശോ നാഥ തകർന്ന എന്റെ ബിസിനസ്സിനെ ഉയർത്തണമെ കൃപാസനമാതാവെ അമ്മയുടെ തിരുമുമ്പിൽ വന അമ്മ നല്ലത അനുഗ്രത്തിനു സാക്ഷി പറയാൻ സഹായിക്കണമെ ആമേൻ

  • @sheebafathima1869
    @sheebafathima1869 Před rokem +1

    മാതാവേ നിത്യ വരുമാനം തരണമേ എന്റെ മോന് തടസ്സം മില്ലാതെ സൗദിയിൽ പോകാൻ പറ്റെണമേ മാതാവേ കരുണ കണികേണമേ 🙏🙏🙏🙏

  • @mlatha389
    @mlatha389 Před 8 měsíci

    യേശു അപ്പാ എല്ലാവരെയും അനുഗ്രഹിച്ചു എല്ലാവർക്കും സൗഖ്യം നൽകi അനുഗ്രഹിക്കേണമേ 🙏🏼

  • @sajimuhammedh3848
    @sajimuhammedh3848 Před rokem

    കർത്താവേ 40വയസ്സായിട്ടും വിവാഹം നടക്കാത്ത എൻ്റെ വിവാഹം അമ്മയുടെ മധ്യസ്ഥതയിൽ നടത്തി തരണേ.. ഞാനും അധിയും തമ്മിലുള്ള വിവാഹത്തിന് തടസ്സം മാറ്റി സന്തോഷ പ്രഥമായ വിവാഹ ജീവിതം ഞങ്ങൾക്ക് നൽകണമേ

  • @sheelathomas9689
    @sheelathomas9689 Před rokem

    പരിശുദ്ധ അമ്മേ കൃപാസനം ഉടമ്പടി മാതാവേ എന്റെ ജീവിത പങ്കാളിക്ക് ഡൽഹിയിലേക്ക് സ്ഥലം മാറ്റം നൽകി അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏🙏

  • @kashithumba9407
    @kashithumba9407 Před rokem

    കൃപാസനം പ്രസാദവരം മാതാവേ മക്കളുടെ ഫീസടക്കാൻ സാധിക്കണമേ അമ്മേ. വാടക കൊടുക്കാൻ സാധിക്കണമേ അമ്മേ ഞങ്ങളെ രക്ഷിക്കണേ. അമ്മേ വരുമാനമുള്ള ഒരു ജോലി തന്ന് കടം വീട്ടാൻ സഹായിക്കണേ

  • @anjalasbiji9218
    @anjalasbiji9218 Před rokem

    കർത്ത വേ എന്റെ മകന്റെ മൈഗ്രയിൻ മാറ്റി 10 ലെ പരിക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഉന്നത വിജയം നൽകണെ അവനെ അനുഗ്രഹിക്കണെ എല്ലാ തടസ്സങ്ങൾ മാറ്റി സഹായിക്കന്നെ🙏🙏🙏🙏🙏

  • @agrifarm9181
    @agrifarm9181 Před rokem

    എന്റെ മാതാവേ എന്റെ ഭർത്താവിനെ ലോട്ടറി എടുക്കുന്ന ശീലവും മദ്യപാനവും എല്ലാ ദുസ്വഭാവങ്ങളും മാറ്റി തരണമേ

  • @swapnasanthosh7803
    @swapnasanthosh7803 Před rokem

    ഭർത്താവിന്റെ മദ്യപാന ശീലത്തിൽ നിന്ന് മോചനം നൽകമേ . ജോലി തടസ്സം മാറ്റി നല്ലെരു ജോലി ശരിയാക്കി തരേണമേ കുടുംബ സമാധാനം തരണമേ. മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമ്മ ശക്തിയും തരണമേ. അമ്മേ മാതാവെ അനുഗ്രഹിക്കണമേ,🤲🤲

  • @babymullapilly2307
    @babymullapilly2307 Před rokem

    അമ്മേ, മാതാവേ എന്റെ ആങ്ങളയുടെ കരളു സുഖപെടുത്ണമേ, മാറ്റ് രണ്ടു കാര്യങ്ങളും സാധിച്ചു തരണമേ.

  • @johnsongeorge1653
    @johnsongeorge1653 Před rokem

    ജപ്തി നടപടിയിലേക്ക് ക ടക്കുന്ന എന്റെ വസ്തുവിന്റെ സ്ഥല വിൽപ്പന നടക്കുവാൻ പ്രാർത്ഥിക്കണമേ. കുടുംബ സമാധാനം നല്കണമേ. സഹോദരങ്ങൾ തമ്മിൽ തെറ്റി പിരിയാതെ പരസ്പരസ്നേഹത്തിൽ കഴിയുവാൻ അനുഗ്രഹിക്കണമേ. മദ്യപാനത്തിന്റെയും പുകവലിയുടെയും ദുരന്മക്കളെയും ഞങ്ങളുടെ ഭവനത്തിൽ നിന്നും ആട്ടി പായിക്കണമേ. അച്ചാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം.

  • @anjalasbiji9218
    @anjalasbiji9218 Před rokem

    അമ്മേ മാതാവേ എന്റെ മകൾക്ക് ഒരു പാർടൈം ജോലി നൽകി അവളുടെ ബുദ്ധിമുട്ട് മാറ്റി സമാധാനം നൽകി അനുഗ്രഹിക്കന്നെ🙏🙏🙏🙏

  • @user-lr4pp2zg6d
    @user-lr4pp2zg6d Před 2 měsíci

    രോഗി കളായി കഴിയുന്നവരുടെ എല്ലാ രോഗങ്ങളും മാറ്റിത്തരണമേ അമ്മേ മാതാവേ

  • @cicilysaju1210
    @cicilysaju1210 Před rokem

    അമ്മേ മാതാവേ ഞാൻ ഉദമ്പടിയിൽ വച്ച എല്ലാ നിയോഗങ്ങളും എനിക്ക് നടത്തി തരേണമേ പ്രേത്യകമായി ഏഴു വർഷമായിട്ടും makkalillath👍എന്റെ മകന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികേണമേ

  • @maryroy5999
    @maryroy5999 Před rokem

    എന്റെ മാതാവേ എന്റെ മകൾ പ്രസവവേദനയിൽ ഹോസ്പിറ്റലിൽ കഴിയുകയാണ് അവൾക്ക് സുഖപ്രസവം കൊടുക്കണമേ അമ്മേ

  • @indiraps8847
    @indiraps8847 Před rokem +3

    പരിശുദ്ധ അമ്മേ എന്റെ മകനെ മകളെ മരു മകനെ കുഞ്ഞു മോളെ അടിയനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മുന് ആ മകൾ ആഗ്രഹിക്കുന്ന പോലെ GV UP സ്കൂൾ ടീച്ചർ ജോലി നൽകി അനുഗ്രഹിക്കണേ 🙏ഈശോയെ 🙏

    • @susyt2613
      @susyt2613 Před rokem

      . പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ ദേഷ്യം മാറ്റി എന്നെ യും മാതാപിതാക്കളെയും മക്കളോടും സ്നേഹമായി സംസാരിക്കുവാനും എല്ലാ വരോടും ക്ഷമിക്കുവാനും ഉള്ള കൃപാവരം നൽക്കണമേ🙏

    • @minib4278
      @minib4278 Před rokem

      അമ്മേ എനിക്ക് ജോലിക്കായ് നല്ല ഒരു വിട് ഒരുക്കി തരണമേ. ആമേൻ

    • @minib4278
      @minib4278 Před rokem

      എന്റെ വീട്ടിലെ ബുന്ദി മുട്ട് മാറ്റിത്തരാണമേ. അമ്മേ. എനിക്ക് ഒരു വിട് വക്കാൻ സാധിക്കേണമേ അമ്മേ

  • @sajitha7987
    @sajitha7987 Před rokem

    അമ്മ മാതാവ് കടഭാരത്താൽ കഴിയുന്ന എല്ലാ മക്കെ ളും വിവാഹം നടക്കാത്ത മക്കൾക്ക് രോഗികളായ എല്ലാ മക്കൾക്കും ജോലിയില്ലാത്ത മളേയും മദ്ധ്യപാനം ഉള്ള മക്കളുടെ വീട്ടിൽ സമാധാനം നൽകണമേ മാതാവ് എന്റ കടഭാരം ഭവനത്തിൽ വരണം മാതാവ് പ്രത്യശയൊട് മാതാവ് കണ്ണിന്റ് മംഗൽ മാറ്റിതരണമെ പൈയിൽ സ് ഷുഗർ വാൽവിന് ഹോളാണ് അമാതാവ് ഇ യോ , ട് അപേക്ഷിക്കണമേ. മാതാവ് പ്രാർത്ഥനയിൽ ഉണ്ടാകുന്ന തടസം മാറ്റിതരണ മേ

  • @shahinabasheer2802
    @shahinabasheer2802 Před rokem

    അമ്മേ. മാതാവേ എന്റെ. കടങ്ങൾ തീർക്കാൻ സഹായിക്കേണ മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @sareenajohn4833
    @sareenajohn4833 Před rokem +1

    എന്റെ അമ്മ മാതാവേ എനിക്കി ഒരു നല്ല തുണയെ നൽകി അനുഗ്രഹിക്കണേ

  • @gopick6375
    @gopick6375 Před rokem

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ഭവനം തരികയും കടഭാരം കുറച്ചുതരുന്നതിനും മകളുടെ വിവാഹം നടക്കുന്നതിനും അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @jimmypurathechira515
    @jimmypurathechira515 Před rokem +1

    അമ്മേ🙏പരിശുദ്ധ അമ്മേ🙏തമ്പുരാൻറെ അമ്മേ🙏എന്റെ ശാരീരിക വൈകല്യത്തിൽ നിന്നും എന്നെ പൂർണ്ണമായി മോചിപ്പിച്ചു എനിക്ക് ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരം നൽകി എന്നെ നീ അനുഗ്രഹിക്കേണമേ🙏

  • @susanpbenny3587
    @susanpbenny3587 Před rokem +3

    കാസനം മാതാവേ എൻ്റെ മകനെ കാത്തbകൊള്ളണമെ .നല്ല score നേടാൻ സാധിച്ചതിൽ നന്ദി കാലാവസ്ഥയിൽ അതീജീ വാക്കാൻ സാധിക്കണമെ. പുതിയ ജോലി നലക7 അനുഗ്രഹിക്കണമെ

  • @NishaDevan-hj4mm
    @NishaDevan-hj4mm Před rokem

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുബത്തിലെ കാര്യാ തടസങ്ങൾ അതുപോലെ മറ്റുള്ള എല്ലാ തടസങ്ങളും മാറ്റി സമാധാനo സന്തോഷംവും നിറഞ്ഞ ഒരു കുടുംബജീവിതം ഞങ്ങൾക്ക് കനിഞ്ഞു സാധിച്ചു തരേണമേ...

  • @siniboban8873
    @siniboban8873 Před rokem +2

    അമ്മ കുടുബത്തിന്റ മക്കളുടെ സാമ്പത്തിൽ നീ അവരുട അവസ്ഥ കനയിൽ കല്ലിയാണം പോലെ നീ നടത്തി കൊടുക്കണം ഈ മകൾ മക്കളുടെ അവസ്തിനായി. കണ്ണുനിരോടാ. പ്രാർത്ഥിക്കുന്നു അമ്മ edapattukollanma🙏🙏🙏🙏🙏

  • @antonyjosephphotographer3966

    മാതാവേ എന്റ്റെ വ്യാപാര സ്ഥാപനത്തിൽ വർക്കുകൾ തീരെ ഇല്ലായെ , വാസയോഗ്യമായ ഒരു ഭവനം ഇല്ലായെ, തൊഴിലിനുവേണ്ടി ഒരു നല്ല ക്യാമറ ഇല്ലായെ , എല്ലാം നീ നോക്കി കണ്ടു വേണ്ടത് ചെയ്യണമേ ആമ്മേൻ മാതാവേ ,മഹത്വം മാതാവേ

  • @rajirajan9676
    @rajirajan9676 Před rokem

    മാതാവേ എന്റെ മകളുടെ എക്സാം ഒരെണ്ണം കൂടിയുണ്ട് അത് പാസാക്കിയ കൊടുക്കണമേ 🙏 ബാക്കി ഒമ്പതാംന്നും പാസായ നന്ദിയുണ്ട് മാതാവേ🙏🙏🙏🙏💜

  • @cicilysaju1210
    @cicilysaju1210 Před rokem

    അമ്മേ മാതാവേ ഞങ്ങളുടെ വീടുപണി പെന്റിങ്ങിൽ കിടക്കുകയാണ് എല്ലാതടസങ്ങളും മാറ്റി വേഗത്തിൽ വീടാക്കിത്തരേണമേ

  • @sunitharageshsunitha3907

    എന്റെ മാതാവേ എന്റെ ആഗ്രഹം നടത്തി തരണമേ എന്റെ കടബാദിതയിൽ ഇടപെടണമേ ആമേൻ 🙏🙏🙏🙏🙏😔😔😔😔

  • @bmanuel3110
    @bmanuel3110 Před rokem +3

    ഈശോയെ മക്കളില്ലാത്ത സഹോദരനെ തൊടന്നേ 🙏

  • @komalamshaji6280
    @komalamshaji6280 Před rokem +1

    എൻ്റെ മാതാവേ എൻ്റെ മുത്തിന് അവള് ആഗ്രഹിച്ച കുടുംബ ജീവിതം തന്നെ കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേ സ്വസ്തി ഹല്ലേലുയാ

  • @bhubaneswarip8060
    @bhubaneswarip8060 Před rokem +12

    അമ്മേ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🌹♥️♥️♥️

    • @anuajesh244
      @anuajesh244 Před rokem

      Ammea please help my dad Anthony kv to get rid of his kidney cancer

    • @anuajesh244
      @anuajesh244 Před rokem

      Ammea please help my parents to get cure from asthma

    • @anuajesh244
      @anuajesh244 Před rokem

      Ammea please give good score in oet exam for my brother and his family

  • @adarshshaji1099
    @adarshshaji1099 Před rokem +6

    അമ്മേ ഒന്ന് വായോ 🙏🙏🙏🙏ആമേൻ

  • @ammualphi6319
    @ammualphi6319 Před rokem

    എന്റെ amma മാതാവ് എന്റെ വീട് ജപത്തി ആണ് എനിക്ക് 3കുഞ്ഞുങ്ങൾ പോടീ കുഞ്ഞുങ്ങൾ എന്റെ വീട് thirichu തരണമേ . amen

  • @lekhaunni8382
    @lekhaunni8382 Před měsícem

    എന്റെ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണേ. എന്റെ ഭർത്താവിന് നല്ല ശബളത്തോട് കൂടി ജോലി കിട്ടണേ

  • @jdhelsa5771
    @jdhelsa5771 Před rokem

    Mercy saji, eesoye amme mathave nangale anugrahikaname amen, sobhanammaye sukappeduthaname 🙏🙏🙏

  • @soumyathomas1744
    @soumyathomas1744 Před rokem +8

    അമ്മ മാതാവേ, ഉന്നതവിജയം നില്കി അനുഗ്രഹിക്കണമേ ✨️🙏✨️

  • @sunithapg5329
    @sunithapg5329 Před rokem

    എന്റെ മാതാവേ എന്റെ വീടിന് അടുത്തുള്ള ഷെറിൻ എന്ന ഷക്കിലയെ അനുഗ്രഹിക്കണേ അവരുടെ അസുഖം മാറ്റി പിഞ്ചു മക്കൾക്ക് അവരുടെ ഉമ്മയെ തിരിച്ച് നൽകണേ അത്ഭുതങ്ങൾ സൃഷ്ടിച്ച അമ്മയോട് ഞാൻ യാജിക്കുന്ന ഈ അപേക്ഷ സ്വീകരിച്ച് അനുഗ്രഹിക്കണേ സാക്ഷ്യം ഞാൻ പറഞ്ഞോളാം

  • @11xfootball24
    @11xfootball24 Před rokem +1

    അമ്മേ മാതാവേ സ്തുതി 🙏🏻. അമ്മേ ഈ വർഷത്തിൽ തന്ന എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി 🙏🏻.2023 വർഷത്തിൽ സൗഭാഗ്യങ്ങൾ എന്റെ കുടുംബത്തിൽ ഉണ്ടാകണമെ നാഥാ 🙏🏻🌹. എന്റെ ഭർത്താവ് ആഗ്രഹിക്കുന്ന ബിസിനസ്‌ ചെയ്യാനുള്ള സാമ്പത്തികം ലഭിക്കണേ 🙏🏻. Bsc കഴിഞ്ഞ മോനു ഒരു ജോലി ലഭിക്കണേ നാഥാ 🙏🏻. Bsc പഠിക്കുന്ന മോളെ അനുഗ്രഹിക്കണേ 🙏🏻🌹

    • @jayasreestjaya7577
      @jayasreestjaya7577 Před rokem

      കർത്താവെ എന്റെ അമ്മയെ വിഷമിപ്പിക്കല്ലേ

    • @jayasreestjaya7577
      @jayasreestjaya7577 Před rokem

      എന്റെ മോന്റെ ജോലി sheriyakkitharene

  • @hemamohan202
    @hemamohan202 Před rokem +3

    സാക്ഷ്യം പറയുന്നു മാതാവേ മോൾക്കും മോനും ഉടൻ ജോലിക്ക് വേണ്ടി

  • @rajeswariamma651
    @rajeswariamma651 Před rokem

    അമ്മേ എനിക്ക് അലർജി കൊണ്ട് തുമ്മൽ ഉണ്ടായിരുന്നു ഞാൻ മാതാവിനോട് praa rdhichu എൻ്റെ തുമ്മൽ മാറിയിരിക്കുന്നു എൻ്റെ രോഗം മാറ്റി തന്നതിന് ഒരുപാടു നന്ദി പറയുന്നു ആമേൻ

  • @anu2392
    @anu2392 Před rokem +2

    അമ്മ മതാവെ ഈ വർഷം എന്നെ സപ്ലി കിട്ടാത്തെ പാസ്സ് ആക്കി തരണമെ. ഞാൻ കൃപാസദനത്തിൽ സാക്ഷ്യം എഴുതി ഇട്ടോളാമെ 🙏

  • @user-vg5ty4wx2t
    @user-vg5ty4wx2t Před 8 dny

    അമ്മ മാതാവ എന്റെ കടങ്ങൾ തീർത്തു തരണേ വീടു പണിതീർത്തു തരണേ

  • @jinititus9480
    @jinititus9480 Před rokem +2

    അമ്മമാതാവ് ടൈജിനയുടെ മനസിൽ നിന്നെ അവനെ മാറ്റിതരണം ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @sareenajohn4833
    @sareenajohn4833 Před rokem +1

    എന്റെ അമ്മ മാതാവേ എന്റെ മനസിനും ശരീരത്തിനും നല്ല ആരോഗ്യവും മനസിന്‌ നല്ല സന്തോഷവും നൽകി അനുഗ്രഹിക്കണേ

  • @radhaaji3838
    @radhaaji3838 Před rokem

    ഈശോയെ എന്റെ മോൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ ഇപ്പോൾ ഉള്ള ജോലി ചെറിയപൈസയും വലിയ അധ്വാനവും ഉള്ളതാണ്

  • @princysojanmekkalathu3749

    കുടുംബം മുഴുവൻ ദൈവ സ്നേഹത്താൽ നിറയാൻ പ്രാർത്ഥിക്കുന്നു.

    • @daliyajose5626
      @daliyajose5626 Před rokem +1

      എന്റെ മക്കൾക്കു വേണ്ടി 🙏🙏🙏

    • @shinyjoy2303
      @shinyjoy2303 Před rokem

      Amme anugrahikksne

    • @sujasabu3346
      @sujasabu3346 Před rokem

      സുഖമില്ലാതെ കിടക്കുന്ന എല്ലാവർക്കും വേണ്ടിയിട്ട് മാതാവേയും അസുഖങ്ങൾ മാറ്റി കൊടുക്കേണമേ

    • @sujasabu3346
      @sujasabu3346 Před rokem

      @@shinyjoy2303 എന്റെ മോളുടെ ജോലിക്കുള്ള തടസ്സങ്ങൾ മാറ്റി തരണേ മാതാവേ

  • @sreejarajesh3040
    @sreejarajesh3040 Před 10 měsíci

    എന്റെ കടങ്ങൾ തീർക്കണെ അമ്മേ എനിക്ക് വസ്തു മേടിച്ചു വീട് വയ്ക്കാൻ എന്റെ അമ്മമാതാവ് ഞങ്ങളെ സഹായിക്കണേ.

  • @mereenasamuel3746
    @mereenasamuel3746 Před rokem

    അമ്മേ മാതാവേ എനിക്കായി ഒരുക്കി തന്ന മകനോടൊപ്പം ഒരു വർഷം കഴിഞ്ഞ് കല്യാണം ആണലോ അത് നടത്തി സന്തോഷപൂർവം ഞങ്ങളുടെ ദാമ്പത്യ ജീവിതം മുന്നോട്ട് നടത്താൻ അമ്മയുടെ അനുഗ്രഹവും കൃപയും ഉണ്ടാകണേ ആമ്മേൻ

  • @sreelekshmiambika3348

    മാതാവേ ഞങ്ങളുടെ കടബാധ്യതകൾ ഇത്രയും വേഗം നീക്കി തരണമേ അടുത്തമാസം കൊടുക്കേണ്ടതായ ലോണുകളും കടങ്ങളും എത്രയും വേഗം അടച്ചു തീർക്കാൻ സഹായിക്കണമേ ഒരു വഴി കാണിച്ചു തരണമേ അമ്മേ 🥺🥺🙏🏻

  • @antonyjoseph2527
    @antonyjoseph2527 Před rokem

    എന്റെ കൃപാസനം അമ്മേ മാതാവേ വിസയുടെ തടസ്സങ്ങൾ മാറ്റി തരണമെ ... പാസ്പോർട്ടിൽ വിസ അടിച്ച് തരണമെ