മുഹർറം 1ആം രാവിൽ ചൊല്ലേണ്ട 7 കാര്യങ്ങൾ

Sdílet
Vložit
  • čas přidán 1. 07. 2024
  • #സ്വബാഹുല്_ഖൈര് #shafi_imdadi #raza_vlogs #swabahul_khair #raza_vlogzz #swabahul_hair #സ്വബാഹുല്_ഹൈര് #sabahul_hair #motivation #motivational

Komentáře • 1,2K

  • @razavlogzz4778
    @razavlogzz4778  Před 2 dny +155

    *കാരുണ്യവാനായ റബ്ബ് അനുകൂലമായ പുതുവർഷം നൽകി നമ്മെ അനുഗ്രഹിക്കട്ടെ...ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ..❤️*

  • @majithasharaf9001
    @majithasharaf9001 Před 2 dny +4

    എല്ലായിടത്തും ഞാൻ ഒറ്റപ്പെട്ടു പോകുന്ന ഉസ്താദ് ഷററു മാറാൻ സിഹ്റു മാറാൻ ശത്രുക്കൾ ഒഴിഞ്ഞു പോകാൻ കണ്ണേറ് മാറാൻ മാറാൻ ദുആ ചെയ്യണം ഉസ്താദേ

  • @faseelaparavetty4717
    @faseelaparavetty4717 Před 2 dny +19

    ഉസ്താദ് പ്രത്തികം ദുഹാ ചെയ്യണം ഞാൻ തന്റെതല്ലാത്ത കാരണത്താൽ ഡിവോഴ്സ് ആയത് ആണ് ഇനി നല്ലൊരു ഭർത്താവിനെ കിട്ടാൻ ഒരുപാട് അനേഷണം വരുന്നുണ്ട് പക്ഷെ എല്ലാം റെഡിയായി ഉറപ്പിക്കാൻ ആവുമ്പോൾ മുടങ്ങി പോവാണ് എന്താണ് എന്ന് അറിയില്ല എല്ലാം തടസങ്ങളും മാറി കിട്ടാൻ ദുഹാ ചെയ്യണേ ഈ കമന്റ് കാണുന്നവരും എനിക്ക് വേണ്ടി ദുഹാ ചെയ്യണേ ആരുടെ പ്രാർത്ഥനയാണ് അല്ലാഹ്‌ കേൾക്കുക എന്ന് അറിയില്ല ഒരുപാട് വിഷമത്തിൽ ആണ് 😭

  • @fanufilufilu7536
    @fanufilufilu7536 Před dnem +1

    أمام أعظم
    الحمد لله الحمدلله الحمدلله
    آمين آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم
    ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ഉസ്താദെ.ജീവിതത്തിൽ രോഗങ്ങൾ കൊണ്ട് നീന്തുകയാണ്.
    മുഹറം 1 ദിനത്തിൽ ആണ് ഭർത്താവ് ത്വലാഖ് ചെല്ലിയതിന്റെ ഇദ്ദയുടെ കാലാവധി കഴിയുന്നത്.
    രോഗങ്ങൾ ഷിഫയാകാനും ജീവിതം റാഹത്തിലാവാനും ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണം.
    ഉസ്താദിന് കുടുംബത്തിനും അല്ലാഹു ആരോഗ്യം ആഫിയത്തുള്ള ദീർഘായുസ്സും നൽകുമാറാവട്ടെ.
    آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲❣❣❣

  • @user-dg3wb6bd6m
    @user-dg3wb6bd6m Před 2 dny +5

    ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് ഞാൻ എഴുതി വച്ചിട്ടുണ്ട് ഈ വർഷം എന്നിട്ട് അല്ലാഹു എനിക്ക് വലിയൊരു അനുഗ്രഹം തന്നു കേവലം അഞ്ചു ദിവസം കൊണ്ട് മക്ക മദീന കാണിച്ചുതന്നു അൽഹംദുലില്ലാ അൽഹംദുലി

  • @Rafidrafid-zw3zj
    @Rafidrafid-zw3zj Před dnem +3

    അൽഹംദുലില്ലാഹ് 🤲 കാണാൻ വൈകി നെറ്റ് ഇല്ലാത്തത് കൊണ്ടാണ് ഇക്ക വന്നിട്ടാണ് കാണുന്നത് ഇക്കാടെ ഫോണിൽ നിന്ന് നെറ്റ് എടുത്തിട്ട് എന്നാലും കാണാതെ ഇരിക്കാൻ പറ്റില്ല എന്റെ ജീവിതത്തിൽ അത്രയും മാറ്റം വന്നത് ഇത് കാണാൻ തുടങിയപ്പോഴാണ് അൽഹംദുലില്ലാഹ്

  • @roshanrosh1499
    @roshanrosh1499 Před dnem +2

    ഉസ്താതെ എന്റെ മകന് ഹൈറായ ജോലി ശരിയാവാൻ ദുഹാ ചെയ്യണ്ണേ

  • @dilshadarshad7637
    @dilshadarshad7637 Před 2 dny +2

    മക്കളുടെ പഠനത്തിൽ വിജയം ഉണ്ടാവാനും അയക്ക കൂട്ടുകെട്ടിൽ നിന്ന് കൂട്ടുനിന്നു മാറിനിൽക്കാനും ജീവിതത്തിൽ ഹയറും ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @RajilasakkeerRajilasakkeer

    Bismi മുൻ വർഷം എഴു തി യത് എന്താ ചെയ്യേണ്ടത് ഒന്ന് പറയോ ഉസ്താദ്

  • @farzufilu1477
    @farzufilu1477 Před dnem +5

    3 വർഷമായി മുഹറം മാസത്തിൽ ബിസ്മി എഴുതി വെക്കാൻ തുടങ്ങിയിട്ട്. അൽഹംദുലില്ലാഹ് yente ജീവിതത്തിൽ വളരെ അധികം മാറ്റങ്ങളായിട്ടുണ്ട്. മുൻ വർഷങ്ങളിൽ എഴുതി വെച്ച ബിസ്മി എന്താ ചെയ്യുക.

    • @ZhanZhan-uh9ue
      @ZhanZhan-uh9ue Před dnem

      Egane eyuthi vekkendathenn paranju tharumo. Enikk kelvi kuravundaayond manassilaakaan bhudhimuttunnu. Plss😔

  • @HuweiHonour
    @HuweiHonour Před 2 dny +2

    Shajitha,lhamdulilla,Alhamdulilla,Alhamdulilla,Ameenyarabulalameen,
    ദുആയിൽ ഉൾപെടുത്തെണമേ ഉസ്താദേ

  • @user-bf7gx5li1e
    @user-bf7gx5li1e Před dnem +2

    ഉസ്താദേ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖിന് വേണ്ടി ദുആ ചെയ്യണേ

  • @hajarakakkanchery1892
    @hajarakakkanchery1892 Před 2 dny +2

    ആമീൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് തലവേദനയാണ് ദുആ ചെയ്യണം ഉസ്താദ്

  • @hameedathbikb6190
    @hameedathbikb6190 Před dnem +1

    ഒരു പാട് കടങ്ങൾ ഉണ്ട് ഉസ്താദ് അത് വീട്ടികിട്ടാൻ ദുവ ചെയ്യണം ഉസ്താദ്.. ആമീൻ

  • @harisk2178
    @harisk2178 Před dnem +1

    എന്റെ ടെൻഷൻ ഒരു സമാദാനം raza vlog കേൾക്കുമ്പോഴാണ്.

  • @hishamkolleri7646
    @hishamkolleri7646 Před dnem +1

    എന്റെ മോൾക് മഞ്ഞപിത്തം ആണ് പെട്ടന്ന് ഷിഫയാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @MunnuMon
    @MunnuMon Před dnem

    എന്റുമ്മാക് ശ്വാസം മുട്ടാണ് കുറെ ആയി സുഖമാവാൻ ഉസ്താദ് ദുആ ചെയ്യണം പിന്നെ മോന് നല്ല ബുദ്ധി കൊടുത്തു ആരോക്യമുള്ള ആയുസ് ഉണ്ടാവാനും ദുആ ചെയ്യണം

  • @arshuworld6868
    @arshuworld6868 Před dnem +1

    ഞാൻ എഴുതി വെക്കാറുണ്ട് അൽഹംദുലില്ലാഹ് റാഹത്താണ്

  • @fathimakt4771
    @fathimakt4771 Před 2 dny +1

    Muharram masathe santhoshathode varavelkan Allahuve njangalk ellavarkum thoufeeq nalkane Rahmanee🤲
    آمين يا رب العالمين 🤲

  • @fathimakt4771
    @fathimakt4771 Před 2 dny +1

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲✨
    آمين يا رب العالمين 🤲✨

  • @user-uq5fq8jb3f
    @user-uq5fq8jb3f Před 2 dny

    ഉസ്താദിൻ്റെ എല്ലാ ദുആയിലും ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപെട്ട് പോയ മാതാപിതാക്കളെയും ഉൾെപടുത്തണേ

  • @NadeeraShereef-nh3hy
    @NadeeraShereef-nh3hy Před 2 dny +1

    ഇൻഷാല്ല. അല്ലാഹു ചെയ്യാൻ അള്ളാഹു തൗഫീക്ക് ചെയ്യണെമെ

  • @Faseela-df3vh
    @Faseela-df3vh Před 2 dny +1

    അൽഹംദുലില്ലാഹ് എന്റെ ഇക്കാക് ജോലി കിട്ടാൻ ദുആ ചെയ്യണം 🤲🏻

  • @saidalavikondanath1703

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲 ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲

  • @Muhammedminhaj809
    @Muhammedminhaj809 Před 2 dny

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @balkeesalavudheen4352

    ഇന്ഷാ അല്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തനെ

  • @suharariya
    @suharariya Před dnem

    മുറാദുകൾ ആസിലാവാൻ ദുആഹ്ചെയണഠ ഉസ്താദ് വീട് ആവാൻ ദുഹാചയണഠ 🤲🤲🤲

  • @shareefamullassery5341

    Insha Allah

  • @sahalaafzal5747
    @sahalaafzal5747 Před 2 dny

    Alhamdulillah... Ameen ya rabbal aalameen🤲

  • @fasimuni9951
    @fasimuni9951 Před 2 dny

    Valare vishamathilaan usthade duha cheyyanam

  • @user-xy6bs8je1i
    @user-xy6bs8je1i Před 2 hodinami

    Alhamdhulilla.. Alhamdhulilla..

  • @shaahiii5527
    @shaahiii5527 Před dnem

    Usthadeduhacheyyane. 🤲🤲🤲

  • @sports5703
    @sports5703 Před 2 dny

    ഉസ്താദ് ഞങ്ങളില്ല ഹലാലാക്കി തരട്ടെ മകനെ ഇരുപത്തൊമ്പത് വയസ്സ് ഇതുവരെ വിവാഹം ശരിയായിട്ടില്ല എത്രയും പെട്ടെന്ന് ഹൈറാനുള്ള ഒരു പെൺകുട്ടിയെ അള്ളാഹു എത്തിച്ചു തരട്ടെ ഉപകാരപ്പെടുന്ന മക്കൾ ആവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം കൃത്യമായി നിസ്കരിക്കാനും ഖുർആൻ ഓതാൻ മനസ്സ് അള്ളാഹു കൊടുക്കട്ടെ എല്ലാം സന്തോഷം സമാധാനം ജീവിതം തന്നെ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ കുടുംബമാണ് ഞങ്ങൾ എപ്പോഴും ചൊല്ലാറുണ്ട് മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവും കുടുംബങ്ങളെല്ലാം ആഹാരം സലാമത്ത് അവരെയും നമ്മളെ0

  • @jasminnoushad5142
    @jasminnoushad5142 Před 2 dny

    Alhamdulillah alhamdulillah duayil ulpeduthane usthade 🤲🏻

  • @azanp9814
    @azanp9814 Před 2 dny

    Usthade ഉസ്താദിൻ്റെ എല്ലാ duakalilum എന്നെയും കുടുംബ്തെയും പ്രത്യേകം ulpeduthane അമീൻ ആമീൻ യാ രബ്ബിൽ ആല മീൻ 👍❤️

  • @ShanibaUsman-fg2zu
    @ShanibaUsman-fg2zu Před dnem

    Aameen dua cheyannea

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh Před 2 dny

    അല്ലാഹുവേ ഞങ്ങളി ലേക്ക് വരുന്ന ഈ മുഹറം മാസത്തിന്റെ പ്രതിഫലം ഈ കുടുബത്തിലെ എല്ലാവരിലേക്കും എത്തിച്ചു തരണേ റബ്ബ് എല്ലാ പ്രയാസങ്ങളും നീക്കി തരണേ അള്ളാ അള്ളാ അള്ളാ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹

  • @kamuhammedswalahuddeen3995

    Aameen birahmathika ya arhama rrahimeen 🤲
    Usthade muradgle haasilavan vendi duva cheyyane ustade
    Magan qabarilaan duva cheyyane ustade

  • @user-um9fw3fd9j
    @user-um9fw3fd9j Před 2 dny

    Alhamdulillah. Aameen❤

  • @NafeesathMk
    @NafeesathMk Před 6 hodinami

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @rasiyashihabudeen2097

    Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @shyjamannarshaj2398
    @shyjamannarshaj2398 Před 2 dny

    Alhamdulillah aameen aameen

  • @user-pz6qy8iw3h
    @user-pz6qy8iw3h Před 2 dny

    Imamul ahlam alhamdulillah duayil ulpeduthane usthade 🤲🏻

  • @RishelM
    @RishelM Před 2 dny

    Alhamdulillah alhamdulillah alhamdulillah duacheyanam ustate

  • @usmankc9976
    @usmankc9976 Před 2 dny

    Alhamdulillah ameen ❤

  • @harisk2178
    @harisk2178 Před dnem +1

    ഉസ്താദേ, എനിക്ക് വല്ലാത്ത ടെൻഷൻ ആണ്. Hus എന്തുപറഞ്ഞാലും കേൾക്കുന്നില്ല. കേൾക്കാത്തപോലെ. എന്നോട് ദേഷ്യപ്പെടുന്നു. ഞാൻ എന്തുചോദിച്ചാലും തരുന്നില്ല എന്ന് പറയുന്നു.എനിക്ക് നല്ല കാലുവേദന. ജോലി കഴിഞ്ഞു വന്നു ഭക്ഷണം കഴിക്കുമ്പോൾ ഇതു കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി.ആരോട് പറയാൻ. ജീവിക്കേണ്ട എന്ന് തോന്നും. മക്കളെ ഓർത്തു റബ്ബിനെ ഓർത്തു മുന്നോട്ട് പോകുന്നു. എനിക്ക് എന്റെ ആവശ്യത്തിന് ഒരു സമ്പാദ്യമുണ്ടാകാൻ ദുഹാ ചെയ്യണേ. വെറുതെ ഞാൻ hus ന് ഒരു ഭാരമാകേണ്ടല്ലോ. ഒരു ഉംറ ചെയ്യാൻ വല്ലാത്ത ആഗ്രഹം എപ്പോഴും മനസ്സിൽ വരുന്നു. അവിടം കാണാൻ. വിധിതരണേ യാ അല്ലാഹ്. അൽഹംദുലില്ലാഹ്

    • @ZhanZhan-uh9ue
      @ZhanZhan-uh9ue Před dnem

      Allahu nigale vishamam maati tharum. Insha Allah.. Umarkk pokaan allahu vidhi nalkatte. Aameeeen.

  • @shareefamullassery5341

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @sayyidmidlaj8155
    @sayyidmidlaj8155 Před 2 dny

    Alhamdulillah 😊
    Aameen ya rabbal alameen 🤲

  • @user-cz6bo5te6k
    @user-cz6bo5te6k Před 2 dny

    Duhahil ulpeduttane usthad 🤲

  • @RafeekkaSathar
    @RafeekkaSathar Před dnem

    Imshaallah

  • @mohammedraihan2204
    @mohammedraihan2204 Před 2 dny

    Alhamdulillah Mashaallah

  • @user-lr1qw2ss8u
    @user-lr1qw2ss8u Před 4 hodinami

    Alhamdulillah

  • @Bichikoya-xe1xk
    @Bichikoya-xe1xk Před 2 dny

    Inshaallah alhamdulillah

  • @fidhaaashh
    @fidhaaashh Před 2 dny

    Duail ulpeduthanam

  • @fathimaanum2948
    @fathimaanum2948 Před 2 dny

    Aameen Aameen aameen Imaamul Ahlam.

  • @ramlach9116
    @ramlach9116 Před 2 dny

    Duayil ulpeduthane valare vishamathilane

  • @sarjasadiq3678
    @sarjasadiq3678 Před 2 dny

    alhamdulillah duaíl ulpadathanum ഉസ്താദ് 😢

  • @hayafathima2418
    @hayafathima2418 Před 2 dny

    Alhamdulillah dua cheyyane usthad

  • @theunderthousand
    @theunderthousand Před 2 dny

    Alhamdulillah usthadea Allahuvintea kaval undanllo

  • @MaimoonathAk121
    @MaimoonathAk121 Před dnem

    Ellarogavum maran duacheyanam

  • @NafeesathMk
    @NafeesathMk Před 6 hodinami

    ആമീൻ യാറബ്ബൽ ആലമീൻ

  • @mohammedanfas8568
    @mohammedanfas8568 Před 2 dny +1

    ഉസ്താദ് വീടുപണി തുടങ്ങിയിട്ട് നാലുവർഷമായി വാടകക്ക് ആണ് താമസിക്കുന്നത് വീടുപണി പൂർത്തിയാക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @shailajabbar8296
    @shailajabbar8296 Před 2 dny

    അൽഹംദുലില്ലാഹ്
    ആമീൻ
    Nuhmaan

  • @nisaarci1765
    @nisaarci1765 Před 2 dny

    Duayil ulppeduthaney usthadey

  • @shifin777
    @shifin777 Před 2 dny

    Duayil ulpeduthany usthad

  • @shahanabishaanshahanabi5938

    Alhamdulillah alhamdulillah alhamdulillah mashallah aameen aameen aameen ya rabbal aalameen🤲🤲🤲

  • @salinnizar2920
    @salinnizar2920 Před dnem

    Alhamdulillah ❤

  • @SuharaEbrahim-uu6qp

    Ummul ahlam

  • @NafeesathMk
    @NafeesathMk Před 6 hodinami

    ആമീൻ

  • @user-om6gv5fy8d
    @user-om6gv5fy8d Před 18 hodinami

    എഴുതി വെക്കാറുണ്ട് ഉസ്താദേ

  • @haseenas3509
    @haseenas3509 Před 2 dny

    Aameen Ella Halalaya muradhukalum Hasilavan dua cheyyanam usthadhe chituril ninnum oru sahodhari. a Allahu Thaufeeq nalkanee Aameen

  • @SemeenaSemeena-yp5jd
    @SemeenaSemeena-yp5jd Před 2 dny

    Inshaallah

  • @suvaibaa_ashraf
    @suvaibaa_ashraf Před dnem +1

    آمين آمين آمين يا رب العالمين 🤲🤲

  • @user-uq5fq8jb3f
    @user-uq5fq8jb3f Před 2 dny

    മോന് ഹൈറായ ജോലി ശരിയാ വാനും അസുഖം മാറാനും ദുആ ചെയ്യണേ ഉസ്താദേ

  • @fathimakt4771
    @fathimakt4771 Před 2 dny +1

    Veetile ellavarkum arogyam kittan Dua cheyyane Usthade 🤲✨💚💞

  • @thahirafarook9953
    @thahirafarook9953 Před 2 dny

    Alhamdulillah duhayil ulpeduthene

  • @Mumthaz-rl7cy
    @Mumthaz-rl7cy Před dnem

    Alhamdulillah 😊😊😊😊

  • @shanu9634
    @shanu9634 Před dnem

    انشاء الله❤️

  • @muhammedanasanas5764
    @muhammedanasanas5764 Před 2 dny

    Duyil,ulpeduthanay,usthaday, 🤲🌹🤲

  • @sajithabasheer9962
    @sajithabasheer9962 Před 2 dny

    Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @JasiJaseela-yj9mm
    @JasiJaseela-yj9mm Před 2 dny

    വീട് പണി പെട്ടന്ന് പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @hidayasunitha8979
    @hidayasunitha8979 Před dnem

    Alhamdulillah alhamdulillah ji

  • @AhmadBassam-n1f
    @AhmadBassam-n1f Před 2 dny

    Valarie preysathila kadam und duacheyyane

  • @user-cf9vd3hf1u
    @user-cf9vd3hf1u Před 2 dny

    Duacheyyane usthade

  • @azanp9814
    @azanp9814 Před 2 dny

    Alhamdulillah alhamdulillah i rabbil Alameen 🤲🏻❤️👍

  • @suvaibaa_ashraf
    @suvaibaa_ashraf Před dnem +1

    الحمدلله الحمدلله الحمدلله الحمدلله الحمدلله 😊❤

  • @hazvascrafttales4091
    @hazvascrafttales4091 Před dnem +1

    Aameen Aameen 🤲🏻🤲🏻

  • @haseenahasii1444
    @haseenahasii1444 Před 2 dny

    Orupad kadamund Usthad dua cheyyane

  • @ShanibaUsman-fg2zu
    @ShanibaUsman-fg2zu Před dnem

    Aameen

  • @Al.Ameen.Artsofficial

    Imamul ahlam... Alhamdulillaah

  • @SemeenaSemeena-yp5jd
    @SemeenaSemeena-yp5jd Před 2 dny

    Aameen ya Allah

  • @Madeena_Munavvara_media

    Alhamdulilah alhamulillah alhamdulillah

  • @user-cz5wi1zx4q
    @user-cz5wi1zx4q Před dnem

    Aameen aameen

  • @hibafathimab.m6651
    @hibafathimab.m6651 Před 2 dny

    Aameen aameen ya rabbul aalameen

  • @RamlaRayan
    @RamlaRayan Před 2 dny

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @user-cz6bo5te6k
    @user-cz6bo5te6k Před 2 dny

    Alhamdulillah alhamdulillah alhamdulillah ❤❤

  • @Rasheelaummer
    @Rasheelaummer Před 2 dny

    Usthathinte dua yil ulpeduthane

  • @infinitysoul1448
    @infinitysoul1448 Před 2 dny

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @nibatc3461
    @nibatc3461 Před 2 dny

    Duail ulppeduthanan

  • @NaseeraAboobackar-oh1cb

    Alhamdulilllah vekalund