ഈപ്രാർത്ഥനകൂടുന്നവർ വെറുംകൈയ്യോടെ പോവില്ലമരിയൻ ഉടമ്പടി രോഗസൗഖ്യആരാധന 🔥FrVPJosephKreupasanam|miracle

Sdílet
Vložit
  • čas přidán 24. 03. 2023
  • #kreupasanam#mariandevotion#miracle#frvpjosephkreupasanamlatestvideo#kreupasanammarianudampadi#holymary#kreupasanammarianudampadi#bible#frjince#MarThomasTharayil#MotherOfGrace#miracle#christianprayer#mariyanudambadydhyanamlatest#niyogajapamala#novena#bible#japamala#

Komentáře • 486

  • @kuriakosek.a5804
    @kuriakosek.a5804 Před rokem +2

    അമ്മേ മാതാവേ, എന്റെ മക്കൾക്കും മൂന്നു പേർക്കും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ മകന് ഒരു ജീവിതപങ്കാളിയെ കിട്ടാനും അനുഗ്രഹിക്കേണമേ

  • @sujathaselvister6879
    @sujathaselvister6879 Před rokem +6

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനു ഗ്രഹിക്കണമേ എനിക്ക് ഒരു സ്ഥിരവരുമാനമുള്ള ഒരു ജോലി നല്കി. അനുഗ്രഹിക്കണമേ സഹായിക്കണമേ

  • @71968
    @71968 Před rokem +6

    അമ്മേ എന്നെ അനുഗ്രഹിക്കേണമേ 🙏🏻ഇന്നത്തെ Maths Exam എളുപ്പാക്കി തരണമേ 🙏🏻 പരിശുദ്ധ അമ്മേ 🙏🏻❤️

  • @sheebabinoy2149
    @sheebabinoy2149 Před rokem +6

    എന്റെ ഈശോയെ എന്ന് എന്റെ കൂടെ ഉണ്ടാവണം എന്റെ മാതാവേ എന്റെ വിഷമങ്ങളെല്ലാം മാറ്റി തരണമേ

  • @sherinpg7386
    @sherinpg7386 Před měsícem +1

    എന്റെ മാതാവേ ഞാങ്ങളിൽ അത്ഭുതം വും കൃപകൾ തന്ന് നിറക്കണമേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @bindhuprakash703
    @bindhuprakash703 Před rokem +15

    അമ്മേ മകളെ first year BSc നേഴ്സിങ്ങിന് വിജയം നൽകിയതിന് ആയിരം ആയിരം നന്ദി പറയുന്നു

  • @sheebabinoy2149
    @sheebabinoy2149 Před rokem +2

    എന്റെ മാതാവേ എന്റെ ഈശോയെ എന്റെ ഔസേപ്പിതാവേ എന്റെ മനസ്സിലുള്ള സകല വിഷമങ്ങളും എന്റെ വേദനകളും എന്റെ ശരീരവേദനകളും എന്റെ കണ്ണിൽ ഉള്ള വേദനയും ഇല്ല മാറ്റി തരണമേ

  • @athiraes1771
    @athiraes1771 Před rokem +2

    അമ്മേ... ഏപ്രിൽ 5 ന് ഡേറ്റ് ആണേ... ഒരു സുഖ പ്രസവം നൽകി അനുഗ്രഹിക്കേണമേ 🙏🏻ആയുസോടെയും ആരോഗ്യത്തോടെയും ഒരു കുഞ്ഞിനെ എനിക്ക് നല്കണമേ അമ്മ മാതാവേ 🙏🏻

  • @RagiJiju
    @RagiJiju Před 3 dny

    എന്റെ അമ്മേ എന്റെ പരിശുദ്ധ മാതാവേ,, എനിക്കു എന്റെ ഭർത്താവിനും ഒരു ആപത്തു അസുഖം വരാതെ എന്റെ അമ്മ അനുഗ്രഹിക്കണെ 😭🙏,, ഞങൾക്ക് ഒരു കുഞ്ഞിനെ കൂടി തരാവോ അമ്മേ,, കൃപാസന മാതാവിനോട് ഞാൻ യാജിക്കുവാ,, അമ്മേ 🙏🙏

  • @chinchurengle2563
    @chinchurengle2563 Před rokem +4

    Ava Maria Amma lot of Thanks today l am passed driving final test 🙏🕯

  • @sujaanil2007
    @sujaanil2007 Před rokem +5

    അമ്മേ എന്റെ അഞ്ജുവിന് നല്ല ഒരു ജോലി നല്ല ഒരു ജീവിതപങ്കാളിയെയും തരേണമേ അമ്മേ അമ്മേ പരിശുദ്ധ അമ്മേ എന്റെ കണ്ണുനീർ മാറ്റി തരേണമേ അമ്മേ പരിശുദ്ധ അൽമാവിന്റെ അഭിഷേകം തരേണമേ അമ്മേ മാതാവേ

  • @sakunthalarathakrishan8105

    പരിശുദ്ധ അമ്മേ എന്റെ ചേട്ടന് പൂർണ്ണ വിശ്വാസത്തിൽ കൊണ്ടുവരണേ ✨️ അങ്ങ് പ്രത്യക്ഷപ്പെട്ട മണ്ണിലെ എന്നെയും കൊണ്ട് വരാൻ ചേട്ടന് മനസ്സ് കൊടുത്ത അനുഗ്രഹിക്കേണമേ അമ്മേ പരിശുദ്ധ അമ്മയ്ക്കും തിരക്കുമാരനും കോടാനുകോടി നന്ദി

  • @junabibin6386
    @junabibin6386 Před rokem +3

    എന്റെ അമ്മ മാതാവേ ഞാൻ എടുത്ത ഉടമ്പടി നന്നായി പൂർത്തിയാക്കുവാനും അമ്മയ്ക്കും തിരുക്കുമരനിലും ഉള്ള വിശ്വാസം വർധിക്കുന്നതിനും എന്റെ കുഞ്ഞുങ്ങളെ ദൈവവിശ്വാസത്തിൽ വളർത്തുന്നതിനും ഉള്ള അനുഗ്രഹം എനിക്ക് നല്കണമേ അമ്മേ എന്റെ കൂടെ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണേ അമ്മയുടെ കാപ്പയിൽ എന്റെ കുഞ്ഞുങ്ങളെ പൊതിയണമേ എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raginimg141
    @raginimg141 Před rokem +8

    അമ്മേ മാതാവേ എൻറെ ഭർത്താവിനുരോഗസൗഖ്യം നൽകണമേ

  • @lins9917
    @lins9917 Před rokem +3

    അമ്മേ മാതാവേ ഞങ്ങളുടെ വീട് വിറ്റ് ബാങ്കിൽ നിന്നും എടുത്ത കടം വീട്ടികിട്ടാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @user-fc8zq2qg1l
    @user-fc8zq2qg1l Před 2 hodinami +1

    എന്റെ ഭാർത്താവുമക്കളെയും എനിക്ക് തിരിച്ച്തരണമോ പൈസതരാൻ ഉള്ളവർ തിരിച്ച് തരണമോ

  • @sajiabraham7325
    @sajiabraham7325 Před rokem +1

    . അമ്മേ മാതാവേ ഞങ്ങൾ സമർപ്പിച്ചിരിക്കുന്ന നിയോഗങ്ങൾ സാധിച്ചു തന്ന് സകല തടസങ്ങും നീക്കി തന്ന് അനുഗ്രഹിക്കണമേ. എല്ലാവരേയും അനുഗ്രഹിക്കണമെ ആമ്മേൻ.

  • @saumya4608
    @saumya4608 Před rokem +6

    എന്റെ വിഷമങ്ങൾ എല്ലാം അച്ഛൻ ഈ ധ്യാനത്തിലൂടെ പറഞ്ഞു അമ്മേ എനിക്ക് നല്ല വിശ്വാസം ഉണ്ട് എന്റെ സങ്കടങ്ങൾ എല്ലാം അമ്മ മാധ്യസ്ഥം വഴി മാറ്റി തരും ഈശോയെ നന്ദി 🙏🙏🙏🙏🙏

    • @eliakunjumon5827
      @eliakunjumon5827 Před rokem

      പരിശുദ്ധാത്മാവ്.അമ്മമാതാവൂഠ.ഈശോയൂഠകൂടി.ജോസഫ്.അച്ചന്.കൊടൂക്കൂന്ന.മേസേജ്.ആരൊക്കെയാണ്.ധൃനത്തിൽ.യൂറ്റൂബ്.വഴീയൂഠ.വീവീധ.മാദധൃമങൾ.വഴിയുഠ.കഡ്ഢുകൊഡ്ഢീരിക്കൂന്നവർക്ക്നൽകുന്ന.പാർതഥനമേസേജീന്.വൃകതമായി.നൽകന്നതോർത്ത്.തഗസ്.ജോസഫ്അച്ചനൂഠ.ടീമീനൂഠ.പരിശുദധാതമാവിനൂഠ.പരിശുദധ.അമ്മമാതാവീനഠ.ഈശോകൂഠ.ആയിരഠപതീനായിരഠ.കോടാനുകോടി.താഗസ്❤️❤️❤️❤️❤️❤️👍👍👍👍👍👍🙏🙏🙏

  • @SophinFrancis
    @SophinFrancis Před měsícem

    അമ്മ മാതാവേ എന്റ എല്ലാ അസുഖങ്ങളും അമ്മേ മാറ്റിതരണേ എനിക്ക് നല്ല ഒരു ജീവിതം തന്നു അനുഗ്രഹിക്കണേ അമ്മേ 🙏 എന്നെ നിന്റെ തിരുകരുത്താൽ ചേർത്തുപിടിക്കണേ അമ്മേ 🙏🙏 എന്നെ ഉപേക്ഷിക്കല്ലേ അമ്മ മാതാവേ 🙏🙏

  • @josephaj3890
    @josephaj3890 Před rokem +24

    അമ്മേ മാതാവേഎപ്പോഴും അമ്മയുടെ കൂടെ ആയിരിക്കുവാൻ പ്രാർത്ഥനയും ശക്തിയും തരണമേ

    • @lilyantony907
      @lilyantony907 Před rokem +1

      Ammey krupa sanam mat have pray for my children to live uunitylove and forgive ness. For each other amen

    • @lilyantony907
      @lilyantony907 Před rokem +1

      Ammey pray for my youngest son and family to come and stay with us amen

    • @annujose8133
      @annujose8133 Před rokem

      😂4a look

    • @nirmalaarulappan4867
      @nirmalaarulappan4867 Před rokem +2

      അമ്മേപരിശുദ്ധ അമ്മേകൃപാസന വരപ്രസാദംഅമ്മയെ മഹേഷ് ഞാനുകണ്ടോആശ്വാസമായിഅമ്മേഇനി ഞങ്ങളെഞാനുമായിഉള്ള വിവഹംനടത്തി തരണംഅതിനുള്ളമനസ്സ്അവന് കൊടുക്കണമേആമേൻ👏👏👏👏😭😭

    • @gladysronidcunha4099
      @gladysronidcunha4099 Před rokem

      Krupasanam matha, my elder son 's marriage thadasam mattitharename and wipe out all hinders from our house and bless 🙏🙏🙏🌹🌹🌹

  • @kannan1775
    @kannan1775 Před rokem +1

    അമ്മേ കടങ്ങൾ തീർക്കാൻ ഒരു വഴി കണ്ടെത്തി തരണേ🙏🙏🙏🙏

  • @jeenasukumaran
    @jeenasukumaran Před rokem +6

    അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏എന്റെ അമ്മയുടെ എന്റെ കൊച്ചിന്റെ എന്റെയും പനി അസുഖം

  • @devudiyafans8836
    @devudiyafans8836 Před rokem +1

    അമ്മേ മാതാവേ എന്റെ രോഗവസ്ഥ മാറാണെ 🙏 അമ്മയെ തൊടാനും അമ്മയുടെ അനുഗ്രഹത്തിനുമുള്ള ഭാഗ്യം തരണേ 🙏

  • @nikhilkrishnan1984
    @nikhilkrishnan1984 Před rokem +1

    Kripasana madhave entekudumbhathile bhidhimuttukal thadasangal dhushkaramangal rogapeeda kalaham udhellam matti thannu ente kudubhathe anugrahikkane amen

  • @dreamslight8600
    @dreamslight8600 Před rokem +6

    സായ്ന്തിനെ 10 ക്ലാസ്സ്‌ ലോട്ട് എല്ലാ വിഷയത്തിലും നല്ല മാർക്കു നൽകി വിജയപ്പകണമേ പൊന്നു ലോക സഞ്ചാരി മാതെവേ കൃപ്സണം അമ്മ മാതെവേ 🙏🕯️✝️ അനുകഹൃഹിക്ണം

  • @Jencybijo
    @Jencybijo Před rokem +4

    വചനം രക്ഷയിലേക്ക് നയിക്കുന്ന ദൈവത്തിന്റെ ശക്തിയാണ്🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is Před 5 měsíci

    പരിശുദ്ധ അമ്മയും ഈശോയും ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ അമ്മ എന്നെ കൈ വിടരുതെ എന്നെ രക്ഷിക്കാൻ വരേണമേ അകന്നു പോകുന്ന എന്റെ കുടുംബജീവിതം ഒന്നിപ്പിക്കണമേ ആമേൻ 🙏🙏🙏

  • @abrahammathew698
    @abrahammathew698 Před rokem +9

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെ മേലും കരുണ ആയിരികേണമ 🙏🏼🙏🏼

    • @lissysaju3241
      @lissysaju3241 Před rokem

      Amme kripasanam amme Amma ante makante IELTS exam pass akkyathi u othiry kody nandy. ❤❤❤ Thankujesus and Ave maria❤❤

    • @lissysaju3241
      @lissysaju3241 Před rokem

      Amme ante makan Muslim Lady breakeup aakkane wrong relation ship pokalle amme i will come to kripasanam

  • @nikhilkrishnan1984
    @nikhilkrishnan1984 Před rokem +1

    Madhavu prethyakshapetta mannilekku enneyum makkaleyum avidekonduvaran manasukodukkane amen husinte madhyapanam vazhakku idhum mattitharane madhave karayan kannunerilla madhave amen

  • @sabeenamartin9346
    @sabeenamartin9346 Před rokem +1

    Amme Ente Kudumpathe kadabhathyayilninnum rohathil ninnumkathukollane Amme amen kochurani

  • @sujisuji-bj5hx
    @sujisuji-bj5hx Před rokem +1

    അമ്മേ എന്റെ വീടിന്റെ ജപ്തി ഒഴുവാക്കി തരണേ 🙏🙏🙏🙏🙏

  • @sumagopi8025
    @sumagopi8025 Před rokem +12

    അമ്മെ പരിശുദ്ധ അമ്മെ എനിക്കും ആ ആൾതാരയിൽ വന്നു സാക്ഷ്യത്തിനായ് ഉയർത്തണമെ.

    • @edwinsaji1931
      @edwinsaji1931 Před rokem +1

      Antamcntapokakuravumattanammaamma

    • @lissysaju3241
      @lissysaju3241 Před rokem

      Amme ante makan 3 yrs anallo njan prayer chynnu please help less me. No muslims girl in my family😢

    • @lissysaju3241
      @lissysaju3241 Před rokem

      Halle liaah. Halleluaha

  • @sanalbiju4513
    @sanalbiju4513 Před rokem +1

    അമ്മേ സ്വന്തമായി വീട് വച്ചു കയറാൻ അനു ഗ്രഹിക്കണമേ

  • @akhilvs4053
    @akhilvs4053 Před 4 dny

    മത വേ ഈശോ യോട് എന്റെ കാര്യം പറയണം ആമ്മേൻ 🙏🙏🙏🙏🙏

  • @alphonsecleetus1177
    @alphonsecleetus1177 Před 11 měsíci +1

    എൻ്റെ അമ്മേ മാതാവേ എന്നെപോലെ കടഭാരത്താൽ കഷ്ട്ടപ്പെടുന്ന സങ്കടപ്പെട്ടു എല്ലാ വരെയും സമർപ്പിക്കുന്നു

  • @dincybabu3213
    @dincybabu3213 Před rokem

    അമ്മേ പരിശുദ്ധ മാതാവേ, പരീക്ഷയിൽ വിജയിക്കാൻ അമ്മേ കൃപ ചൊരിയണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @npkurian2310
    @npkurian2310 Před rokem +1

    Amme Parishudha mathave njagalude prarthana udampadi niyogamallam vagathil sadhichu tharaname.Ammen.

  • @sheebabinoy2149
    @sheebabinoy2149 Před rokem +1

    ഈശോയുടെ മാതാവിന്റെ ഔസേപ്പിതാവിനെ കുഞ്ഞായി നല്ല കുഞ്ഞായി വളർത്തണം എന്റെ അമ്മയുടെ പ്രഷർ താഴ്വയും കൂടുകയും ചെയ്തുകൊണ്ടിരിക്കുവാ അത് മാറ്റി കൊടുക്കണം അമ്മച്ചിക്ക് ഒരു കുഴപ്പവുമില്ല നോർമൽ ആയിരിക്കണം എന്റമ്മേടെ അസ്വസ്ഥതയും വേദനയും ഉള്ളിലുള്ള വിഷമങ്ങളെല്ലാം മാറ്റിത്തരണമേ എന്റെ അപ്പാടെ അമ്മേനെയും ആയുസ്സ് നൽകി പിന്നെ ഇനിയും കാത്തുകൊള്ളണേ മാതാവേ സങ്കടങ്ങൾ ഉള്ളവരെ ആശ്വസിപ്പിക്കുന്നവളെ ഞങ്ങളെ കാത്തുകൊള്ളണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️✝️✝️✝️✝️✝️✝️✝️✝️✝️✝️❤️❤️❤️😊😊😊🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @sarajohn2192
    @sarajohn2192 Před rokem +8

    അമ്മേ മാതാവേ എന്റെ അപേക്ഷ കേൾക്കണമേ 🙏🙏🙏🙏

  • @shailyjacob6621
    @shailyjacob6621 Před rokem +2

    Amme mathave Richu and Roshan ne samerppikkunnu karunayayirikkaname amen 🙏🙏

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq Před 8 měsíci

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സ്പർശിക്കണമേ . ആമേൻ

  • @bijimanalel
    @bijimanalel Před rokem

    അമ്മേ മാതാവ് ഞങ്ങളുടെ നിയോഗം സമർപ്പിക്കുന്നു 🙏🌹ആമേൻ 🙏

  • @eliakunjumon5827
    @eliakunjumon5827 Před rokem

    അമ്മേമാതാവേഎനിക്ക്കാണിച്ച്തന്ന.സപ്നദർശനഠപാറബലൃത്തിൽവരണമേ.അമ്മയുടെസന്നിധിയിൽസാക്ഷൃപെടൂതുവാൻഇടയാക്കണേഅമ്മ.മാതാവേ.

  • @sheenatomy6446
    @sheenatomy6446 Před rokem +17

    അമ്മേ കാത്തുകൊള്ളണമേ 🙏എന്നും കൂടെയുണ്ടാകേണമേ 🙏എന്റെ കുടുംബം സന്തോഷപൂർണമാക്കേണമേ 🙏🙏🙏🙏

  • @RosyRonald-kf5wq
    @RosyRonald-kf5wq Před 11 měsíci

    അമ്മേ കൃപാസന പ്രസാദവര മാതാവേ july 30ന് നടത്താന്നിരിക്കുന്ന Dunamis Power retreat നെ സമർപ്പിക്കുന്നു 🙏അനേകം യവജന മക്കളെ ഇശോയുടെ ശബ്‍ദ മാക്കി മാറ്റുവാൻ അമ്മ ഈ retreatinu കൂട്ടികൊണ്ടുവരേണമേ 🙏Amen🙏🔥🙏

  • @anniethomas8073
    @anniethomas8073 Před rokem

    അമ്മേ ഞങളുടെ വരുമാന മാർഗങ്ങൾ വർധിച്ചു പ്പിക്കണമേ ആമേൻ

  • @paulchristianvlogs2254

    അമ്മേ മാതാവേ എൻെറ ഭർത്താവിന് ജോബ് വിസ കിട്ടുവാനും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ കടങ്ങളെല്ലാം വിടുവാൻ ഉള്ള കൃപ നൽകണമേ 🙏🙏🙏💖

  • @rajanjoseph2871
    @rajanjoseph2871 Před rokem +2

    ആമേൻ ജീസസ് ആമേൻ ✋😭😭😭💔🙏❤️. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ എൻ്റെ അമ്മ.✋✋😭😭💔🙏❤️🌹🌹

  • @silviyamamachan1447
    @silviyamamachan1447 Před rokem +1

    Amma mathave njagaluda sambathikamekalakale padanamekhalakale samarpikunnu 🙏

  • @sisilyjose4018
    @sisilyjose4018 Před rokem

    പരിശുദ്ധഅമ്മേമാതാവേ എ൯റമക൯റവിവാഹ൦ഏപിൽ26,,ന്,നടത്തിതരണമേമാതാവേ

  • @SuloJana-om2vf
    @SuloJana-om2vf Před 6 měsíci

    മാതാവ് എന്റെ മകൻ മാനാബികരോഗ്യാ കേന്ദ്രത്തിൽ ചിക്ല് സയിലാണഅവനെറ അം സുഖം മാറാനും മദ്യാപാനം വഴക്ക് മയക്കുമരുന്നിന്റ ഉപയോഗം എല്ലാ മാറി സുഖം മായി വരാൻ എല്ലാവര പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ

  • @jomolsonu7472
    @jomolsonu7472 Před 10 měsíci

    അമ്മേ മാതാവേ എന്റെ body pain ne prethi, എന്റെ മോളുടെ അമിത മായ mobile ഉപയോഗത്ത prethi ഞങ്ങളുടെ എല്ലാ കുറവുകള്‍ prethi ഞങ്ങൾ അങ്ങയെ കോടാനുകോടി നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen

  • @anjalysaji7579
    @anjalysaji7579 Před rokem +1

    Esoye... Ente bharthavum kudumbavum enne ottappeduthunnu.. Evarbharthavinte chettanum kshudrapravarthanathinte aasan maranu njanum ente molum otta.., bharthavine kshudram cheithu ennil ninnum mattiyirikkunnu rakshikkane 🙏🏻🙏🏻🙏🏻🙏🏻Ambujathintem chansonteyum kshudrangal ente kudumbathe poornamayi rakshikkane 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kichukittu7325
    @kichukittu7325 Před rokem +29

    എന്നെപ്പോലെ സ്വന്തമായിട്ട് വീടും സ്ഥലവും ഇല്ലാതെ ബുദ്ധിമുട്ട് എല്ലാവരെയും ഞാൻ സമർപ്പിക്കുന്നു മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

    • @maryjohny9863
      @maryjohny9863 Před rokem

      എന്റെ മകനെ ഒരു വധുവിനെ റകണിച്ചു തന്ന മെന്ന് മാതാവ്

    • @user-kt9xf3cw4k
      @user-kt9xf3cw4k Před rokem

      യേശു ❤❤❤❤🎉

    • @jisnasunny4631
      @jisnasunny4631 Před 11 měsíci

      @@maryjohny9863 \

  • @susymargaret2402
    @susymargaret2402 Před rokem

    അമ്മേ മാതാവേ എന്റെ കൈയ്യിലെ മുറിവ് സുഖപ്പെടുത്തി തരണമേ

  • @sijiroy4140
    @sijiroy4140 Před rokem

    അമ്മേ മാതാവേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രേതിക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തേണമേ 🙏🕑🥰🌹കടം കേസ് മക്കൾക്കു ജോലി 🙏🕑🌹

  • @user-yw2ir8wu3h
    @user-yw2ir8wu3h Před 11 měsíci

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ യാചന കേൾക്കണമേ അമ്മേ എപ്പോഴും എന്റെ കൂടെ ഇരിക്കണമേ

  • @geethajoy8524
    @geethajoy8524 Před rokem +1

    Ente Ella niyogangalum sadhichu tharaname krupasana mathave❤

  • @jomolsonu7472
    @jomolsonu7472 Před 10 měsíci

    യേശു ക്രിസ്തുവിന്റെ ഉന്നത നാമത്തില്‍ എന്റെയും മോളുടെ യും വീട് വാടകയ്ക്ക് താമസിക്കാ നും എന്റെ house loan വീട്ടാന്‍ ഞങ്ങളെയും അനുഗ്രഹിച്ചു അതിവേഗം സാക്ഷ്യം പറയാനും പോകാനും bless us abundantly with HolyTrinity now and forever Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen

  • @binubiju8861
    @binubiju8861 Před rokem

    എന്റെ മാതാവേ, എന്റെ മകളുടെ Neet exam നന്നായി ചെയ്യുവാനും നല്ല ഒരു Score കിട്ടുവാനും വേണ്ടി പ്രാർത്ഥിക്കുന്നു.

  • @sijipaul714
    @sijipaul714 Před rokem +10

    മാതാവേ എന്റെ പങ്കാളിക്ക് എന്നോടുള്ള വിഷമതകൾ നീങ്ങി പോകുവാൻവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @binb7578
    @binb7578 Před rokem +1

    Amme mathave bless me to get back my deposit amount soon and clear all my financial block send me financial help to clear all bills Amen 🙏

  • @lissysamuel1906
    @lissysamuel1906 Před rokem +5

    അമ്മേ അനുഗ്രക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿

  • @maryvarghese3920
    @maryvarghese3920 Před rokem +1

    Joseph nuvedi prathikanee Amen

  • @ambikatr5282
    @ambikatr5282 Před rokem

    ഈശോയെ അങ്ങ് എനിക്ക് വരദാനമായിത്തന്ന മകനെ ലഹരി ഉപയോഗത്തിൽ നിന്ന് പിൻതിരിപ്പിച്ച് ദൈവത്തോട് അടുത്ത്നിൽക്കാനുള്ള കൃപ അമ്മേ മാതാവെ അമ്മയുടെ തിരുക്കുമാരനോട് വാങ്ങിത്തരെണമെ മാതാവെ മാതാവെ നന്ദി ഏശു വെസ്തുതി

  • @annieraju4979
    @annieraju4979 Před rokem +6

    Mother mary prayer for me and my family members love you ma 🙏🌹

  • @binavithayathil1528
    @binavithayathil1528 Před rokem

    എൻ്റെ ഈശോയെ ,മാതാവൊ എൻ്റെ കഴുത്തിൽ നിന്നുള്ള വേദനയും മരവിപ്പും മാറ്റിതരണമെ!

  • @user-hu8dv9jz2m
    @user-hu8dv9jz2m Před rokem

    Amma മാതാവേ ഞങ്ങളെ അനുഗ്രിക്കേണമേ 🙏🙏

  • @christychacko8132
    @christychacko8132 Před rokem

    അമ്മേ മാതാവേ എൻ്റെ ജർമൻ എക്സാം result സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ🙏🙏

  • @mayamenon8639
    @mayamenon8639 Před rokem +1

    Eshyue aradhana eshyue mahatum amma mathave nanni million times for yr blessing and grace always ❤️💗💗💗💗💗💗💗💗💗

  • @heavenofhome3439
    @heavenofhome3439 Před rokem

    അമ്മേമാതാവേ എനിക്കും അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ
    അൻസിലമോൾ എഴുതികൊണ്ടിരിക്കുന്ന ഇന്റേണൽ എക്സാമിന് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ മോൾക്കുവേണ്ടി ഞാൻ അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയും അമ്മേ

  • @elizabethsimon745
    @elizabethsimon745 Před rokem

    കൃപാസനം പ്രസാദവരം മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ

  • @twinklesijo1968
    @twinklesijo1968 Před rokem

    അമ്മേ സിജോനെ നീ എത്രയും വേഗം വീട്ടിലെത്താൻ കൃപാസന അമ്മേ കനിയണമേ.അവിടുത്തെമുമ്പിൽ സാക്ഷ്യം പറയാൻ അനുഗ്രഹം നൽകണമേ

  • @11xfootball24
    @11xfootball24 Před 11 měsíci

    അമ്മേ മാതാവേ സ്തുതി 🙏🏻🌹. അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻

  • @RosyRonald-kf5wq
    @RosyRonald-kf5wq Před 11 měsíci

    എന്റെ അമ്മേ കൃപാസന പ്രസാദ വര മാതാവേ shekhinah ചാനലിന് ആവശ്യമായ സ്വർഗീയ സമ്പത്ത് നൽകേണമേ 🙏bro Santhosh കരുമാത്രയുടെ എല്ലാ നിയോഗങ്ങൾ ക്കായി അമ്മ നിരന്തരം പ്രാർത്ഥിക്കേണമേ 🙏✝️🙏Amen🙏

  • @mathewtresa3075
    @mathewtresa3075 Před rokem

    അമ്മേ പരിശുദ്ധ അമ്മേ എന്റെ brother നെ 24 മണിക്കൂർ കൊണ്ട് ICU വിൽ നിന്ന് പുറത്തു കൊണ്ടുവരണമേ സുഖപ്പെടുത്ണമേ. ആമേൻ.

  • @maryjoseph3129
    @maryjoseph3129 Před rokem +3

    Amme mathave kindly bless me in this critical time I love you with all my heart

  • @silviyamamachan1447
    @silviyamamachan1447 Před rokem +1

    Amma mathave Ella rogikaleyum sambathikamai bhudhimuttu neridunnavarem shudhikarana athmakaleyum hridaya rogangalum swasamuttulavare, veedilathavereyum kidapurpgokalem samarpikunu Ammayuda tirurakthathal kazhuki soukyapedutaname 🕯️

  • @valsammachacko9291
    @valsammachacko9291 Před rokem

    Amma mathave jhanghalude vishvasathe vardhippikkaname Amen

  • @stinusshaji9286
    @stinusshaji9286 Před rokem

    എന്റെ അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാവേണമേ ഞാൻ വീണു പോകുമ്പോൾ നിന്റെ കരുണയാൽ എന്നെ ഉയർത്തി നടത്തണമെയ് 🙏🙏🙏

  • @valsammachacko9291
    @valsammachacko9291 Před rokem

    Amma mathave jhanghalude sahodharanghalude kadanghal veetti kodukename amen

  • @linisiju-kr7fn
    @linisiju-kr7fn Před rokem

    Amme mathave njangalude kadabhadyadha Matty tharanamme ente kudumbathe anugrahikaname njangalude kunjugalle anugrahikaname njangalude avishyangal sadhichu tharanamme 🙏

  • @NOOBFF-ee3xr
    @NOOBFF-ee3xr Před rokem +1

    അമ്മേ മാതാവേ inn ente exam nananyi എഴുതാൻ ഉള്ള കൃപ നൽകണേ........അമ്മേ അനുഗ്രഹിക്കണമേ......🥺🥲🙏🙏🙏🙏🙏

  • @btbiju493
    @btbiju493 Před rokem

    എൻറെ ഈശോയെ മാതാവേ അമ്മേആൾത്താരയിൽ വന്ന ഞാനും എൻറെ കുടുംബവുംസാക്ഷ്യം പറയുവാൻ ഒരു അവസരം തരണേഅസുഖം തുടച്ചു മാറ്റണം എൻറെ ഭർത്താവിൻറെ അസുഖം തുടച്ചു മാറ്റണേ അത്ഭുതം നടക്കേണംഹാലേലൂയാ മാതാവേ ആമേൻഹല്ലേലൂയാ

  • @suniap988
    @suniap988 Před rokem

    Amma Mathavey Njangaludey Kudumbathey Ammaudey Karangal Anugrahikkenamey

  • @11xfootball24
    @11xfootball24 Před 11 měsíci

    അമ്മേ എന്റെ മോനു psc വഴി ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🌹. അമ്മേ എനിക്ക് employment വഴി ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻. അമ്മേ കൈവിടരുതേ 🙏🏻🌹

  • @shailyjacob6621
    @shailyjacob6621 Před rokem +1

    Yeshoye njangalodu karunayayirikkaname amen 🙏🙏

  • @amalajoseph7419
    @amalajoseph7419 Před rokem

    അമ്മേ കൃപാസന മാതാവേ, എന്റെ ഈ വലിയ ആവശ്യം എത്രയും പെട്ടന്ന് എനിക്ക് സാധിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @tessygeorge1787
    @tessygeorge1787 Před rokem

    അമ്മ മാതാവേ എന്റെ മകൾക്ക റിയൽഎസ്റ്റേറ്റ് ബിസിനസ് ൽ മകളെ സമർപ്പിച്ചു അവ ളുടെ കടഠ തി നിന്ന് രക്ഷിക്കാൻ വേണ്ടി അമ്മ മാതാവേ അവെളസഹായികണഠ അമ്മ മാതാവേ ആ

  • @sisilyjose4018
    @sisilyjose4018 Před rokem

    പരിശുദ്ധഅമ്മേമാതാവേ എ൯റമക൯റആസ്മ,കഫകെട്ട്,ചുമ,ജലദോഷ൦,നടുവുവേദന,കാൽമുട്ടുവേദനയു൦മാറ്റിതരണേ മാതാവേ

  • @11xfootball24
    @11xfootball24 Před 11 měsíci

    അമ്മേ ഞാൻ ഉടമ്പടി എടുത്ത കാര്യങ്ങൾ അമ്മ നടത്തി തരണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🌹. അമ്മേ എന്റെ ഭർത്താവ് ബിസിനസ് ചെയ്ത് വിജയിക്കാൻ അമ്മ സഹായിക്കണേ 🙏🏻🌹

  • @noshiyadas8966
    @noshiyadas8966 Před rokem +1

    Amma Mathavey Beg Ur Prayers Blsings Prsnce With Nile Divine's Today's Practical Exam To Do Well Excellent Say Vaiva Correctly Exactly Without Any Hesitation or Problems, B By Side To Write Correct Exact Answers Say Always The Right Answer Do Well Practical Too Witness Lord's Grace Amen Nothing Is Impossible To U Amma Mathavey In Jesus Name Amen 🙏

  • @satheeshkumarg4018
    @satheeshkumarg4018 Před 11 měsíci

    ഒരു ബിസിനസ് സ്ഥാപനം കൊണ്ട് മാതാവേ അത് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ അനുഗ്രഹം തരണമേ എന്റെ കുടുംബ സമർപ്പിക്കുന്നു മാതാവേ മക്കളുടെ പഠിത്തത്തിനു വേണ്ടി അനുഗ്രഹിക്കണമേ മാതാവേ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് മാതാവേ

  • @rachelthomas6689
    @rachelthomas6689 Před rokem

    ഈ 28 ന് മുന്പ് എന്റെ കടങ്ങൾ വീട്ടാനും
    സ്വന്തമായ ഒരു വീട് ഉണ്ടാക്കാനുമുള്ള വഴി തുറന്നു തന്നു ഞങ്ങളെ അനുഗ്രഹിക്കണേ ഈശോതമ്പുരാനേ

  • @maryranibw5729
    @maryranibw5729 Před rokem +1

    dear blessed mother thanks for your blessing my blessed mother remove my pain in my head

  • @silviyamamachan1447
    @silviyamamachan1447 Před rokem +2

    Amma mathave enta aniyathida+1 exam samarpikunnu uyarnna vijayam nalki anugrahikane 🕯️🕯️🙏🕯️

  • @geethathampi5286
    @geethathampi5286 Před rokem +1

    Amme anugrehikkename amen 🙏🌹🙏🌹🙏🌹🙏🌹🙏

  • @chandralekhapn9686
    @chandralekhapn9686 Před rokem

    Ente,amme,ente,monte,manasikaprasnavum,husbandine,kondulla,prayasangalum,ente,cherumonte,hiper,actum,ente,vayarinte,prasnagalum,mukkinte,erichilum,matytharename,amen,stotram,nanni,aradhana

  • @anniethomas8073
    @anniethomas8073 Před rokem

    അമ്മേ മാതാവേ എന്റെ അമ്മേ വിവാഹ പ്രായം കഴിജിരിക്കുന്ന സാഖരിയ ഓർത്തു പ്രാർത്ഥിക്കുന്നു 50 വയസുണ്ട് അതുപോലെ ഞാൻപ്രതിക്കുന്ന അനേകം മക്കളുണ്ട് എല്ലാവർക്കും തക്ക തുണയെ കൊടുക്കണമേ അമ്മയുടെ അടുത്ത് എനിക്ക് സാക്ഷ്യം പറയാൻ സഹായിക്കണമേ 🙏🙏🙏

  • @sijukalavarakkaran5601

    Amme krupasana mathave. Njagalude kadabadhyathakal neekki thanne Anugrahikkename Amen🙏🙏🙏