ഉടമ്പടി കാശ് രൂപം അല്ലാതെയുള്ള മാതാവിന്റെ ലോക്കറ്റിന് ശക്തി ഉണ്ടോ ഈ സാക്ഷ്യം കേട്ട് നോക്കൂ

Sdílet
Vložit
  • čas přidán 27. 04. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Komentáře • 63

  • @mollychacko6119
    @mollychacko6119 Před měsícem +15

    അമ്മേ മക്കൾക്ക് വിശ്വാസേത്താടെ പ്രാർഥിക്കാൻ കൃപ തരണെ

  • @sreeduajith
    @sreeduajith Před 18 dny +2

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻

  • @ashwativarghese8144
    @ashwativarghese8144 Před 10 dny +1

    അമ്മേ എന്റെ മോനെ നല്ല ദൈവത്തെ അറിഞ്ഞു jeevikuna ഒരു പെൺ കുട്ടിയെ ജീവിത പങ്കാളി ആയി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @bincyreneesbincyrenees9960
    @bincyreneesbincyrenees9960 Před měsícem +15

    എന്റെ ശരീരം ഒന്ന് വണ്ണം വെയ്ക്കണേ. കളിയാകാലുകൾ കേട്ട് മടുത്തു 😔😔

    • @anakhakb3055
      @anakhakb3055 Před 28 dny +4

      ആരോഗ്യമുള്ള ശരീരം പോരേ, വണ്ണം വേണോ, ഏത്തപ്പഴം എല്ലാ ദിവസവും കഴിക്ക്.🙏

    • @daisyck3500
      @daisyck3500 Před 8 dny

      Y vannam . Vannam vachal kurakkal ennathu so difficult aanu. Love to be skinny .proud to be a skinny person. When you get more heavy people start teasing you , u r obese. So they will tease u both u r skinny or obese .so stay healthy and proud of ur self. Don’t let anyone make ur confidence loose.

  • @mollychacko6119
    @mollychacko6119 Před měsícem +9

    നല്ലതു ചിന്തിക്കാനും പ്രവർത്തിക്കാനം അത്മാവിനെ മക്കൾക്ക് നൽകണെ❤❤❤

    • @RadhikaksRadhu
      @RadhikaksRadhu Před 22 dny

      അമ്മേ മാതാവേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏

  • @beenaalex10
    @beenaalex10 Před 18 dny +1

    അമ്മേമാതാവേ ഇന്റെ തടസങ്ങൾ മാറ്റിത്തരാൻ

  • @dreamdragon5463
    @dreamdragon5463 Před měsícem +4

    ദൈവമാതാവേ കാത്തോളണേ

  • @rekhashaji1111
    @rekhashaji1111 Před měsícem +4

    🙏🙏🙏 സൗഖ്യം തരണമേ

  • @sujasujajohnjohn1444
    @sujasujajohnjohn1444 Před měsícem +6

    അമൃതാ മൂന്നാം തീയതി നടക്കുന്നതിന്റെ മകളുടെ ഇന്റർവ്യൂ ഉന്നത വിജയം നൽകി അവളെ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @anjalithomas4408
    @anjalithomas4408 Před 25 dny +2

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ അമ്മേ ❤️🥰🙏🏻

    • @RadhikaksRadhu
      @RadhikaksRadhu Před 22 dny

      Amme E കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏

  • @user-sr8zp3rj9z
    @user-sr8zp3rj9z Před 28 dny +1

    അമ്മ മാതാവ് entejeevithapakalik kudumpamnokinadathanula kripanalki amugrahilanname

  • @jobyjohny3267
    @jobyjohny3267 Před 23 dny +1

    ആമേൻ 🙏

  • @user-gy2nw9df7l
    @user-gy2nw9df7l Před měsícem +2

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @user-ce4yc1xe5r
    @user-ce4yc1xe5r Před 27 dny +1

    Amma mathave Ente kalinte valavu matti tharane enne kaliyakkunnorude munnil Enikku nallonam nadakkan kazhiyename❤🙏🙏🙏

  • @badriprasadprasad5843
    @badriprasadprasad5843 Před měsícem +2

    Amme mathave sahaikkaname Amen

  • @anuanupama1057
    @anuanupama1057 Před 22 dny +2

    Amen

  • @vineethamadhav
    @vineethamadhav Před 14 dny +1

    Amma mathave enne sparshichu sugapeduthename 😪🙏🏾

  • @josmisebastian139
    @josmisebastian139 Před 21 dnem +1

    Ammee mathavee njagalk next month birthday gift ayi kunjugal nalki anughrahikane ammee🙏🙏🙏, ente pappa de rogam poorna sowkkam nalki anughrahikane ammee🙏🙏🙏

  • @joseyvarghese3814
    @joseyvarghese3814 Před měsícem +3

    Ave Ave Ave maria

  • @Jijiraju627
    @Jijiraju627 Před 22 dny +1

    എന്നെയും എന്റെ കുടുംബത്തെയും വിശ്വാസത്തിലേയ്ക് ഉയർത്തന്നമ്മേ ❤❤❤🙏🙏🙏

  • @mollychacko6119
    @mollychacko6119 Před měsícem +5

    അമ്മേ മോൾക്ക് 6, 7, 8 തിയതികളിൽ നടക്കുന്ന Exam അമ്മ തന്നെ എഴുതിA Pluse Mark നൽകി സാക്ഷ1യാക്കണെ

  • @SujathaKunjumon-nm8kq
    @SujathaKunjumon-nm8kq Před 27 dny +1

    അമ്മേ മാതാവേ സ്വസ്തി എൻ്റ മകൾക് സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ എന്നു നല്ലത് നൽകി ്് അവളൈ രക്ഷിക്കണേ അമ്മേ

  • @nimisharajan3613
    @nimisharajan3613 Před měsícem +2

    എന്റെ കൊള്ളാം ld ലിസ്റ്റിൽ നിന്നും എത്രയും വേഗം എനിക്ക് അപ്പോയ്ന്റ്മെന്റ് അവൻ അമ്മേ അനുഗ്രഹിക്കേണമേ

    • @RadhikaksRadhu
      @RadhikaksRadhu Před 22 dny

      അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ എത്രയും പെട്ടന്ന് ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏

  • @anuantony9990
    @anuantony9990 Před 26 dny +1

    അമ്മേ മാതാവേ അലൻ നല്ലൊരു മറുപടി തരണമേ ഞങ്ങളുടെ കല്യണം എത്രയും വേഗം നടക്കണമേ 🙏🙏🙏 ഇന്ന് എന്നെ ആക്ഷേപിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നവരുടെ മുൻപിൽ എനിക്ക് തല ഉയർത്തി നിൽക്കാൻ ഉള്ള അവസരം തരണമേ അമ്മേ 🙏🙏🙏🙏

    • @RadhikaksRadhu
      @RadhikaksRadhu Před 22 dny

      അമ്മേ ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Před měsícem +2

    അമ്മേദിയഷിബിഅഭിനവ് സുനിൽ മക്കൾക്ക് +2 വിന് may 9ന് അമ്മേ എല്ലാ വിഷയങ്ങൾക്കും full A+ നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മക്കളെ ഉയർത്തണമേ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Před měsícem +2

    അമ്മേ മകൾക്ക് SSLC Result May 8 ന് വരും അമ്മേ എല്ലാ വിഷയങ്ങൾക്കും full A+ നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ

  • @SujathaKunjumon-nm8kq
    @SujathaKunjumon-nm8kq Před 27 dny +1

    അമ്മേ മാതാവേ എൻ്റ തലവേദന ഏതാണ് അമ്മേ മാറത്ത് എല്ലവരും എന്നെ കളിയാക്കി നീഇത്രയുപ്രർത്ഥിചിട്ടുനീരോഗമാറുന്നില്ല

    • @RadhikaksRadhu
      @RadhikaksRadhu Před 22 dny

      അമ്മേ ഈ കുടുംബത്തെ പരീക്ഷിക്കല്ലേ തലവേദനയിൽ നിന്നും വിടുതൽ നൽകണേ 🙏

  • @valsalav967
    @valsalav967 Před 27 dny +1

    അമ്മേ നാളെ എനിക്ക് അവിടെ വന്ന് സാഷ്യം പറയാൻ അമ്മ മാതാവ് എനിക്ക് അനുവാദം തരണമേ എന്നെ ഇന്ന് ആഷേപിച്ചുവരുടെ മുന്നിൽ നാളെ തല ഉയർത്തി നിൽക്കുന്ന ഒരു അനുഭവം തരണമേ ആമേൻ 🙏🙏🙏

    • @RadhikaksRadhu
      @RadhikaksRadhu Před 22 dny

      അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏

  • @bindumathew7360
    @bindumathew7360 Před měsícem +1

    Amma Mathave ente udambadi niyogangal niravetti thararname Amen ❤❤❤

  • @user-cq3rr3ft3b
    @user-cq3rr3ft3b Před měsícem +1

    Amme makalude aviation course May masam kondu theeruvanu amme mathave vegam thanne oru joly nalky anugrahikkane

  • @merinjoseph5094
    @merinjoseph5094 Před měsícem +1

    കൃപാസനം മാതാവേ ഇന്ന് നഴ്സിംഗ് പരീക്ഷയിൽ പരീക്ഷ എഴുതി കൊടുക്കണം

  • @anjalihari1483
    @anjalihari1483 Před měsícem +1

    Ente amme.... Yeshuppaa ellavarudeyum kude indakaname.. Ella makkaleyum rakshikname... Ella pareeksha ezhuthya makkalum vijayikaname🙏🙏🙏

  • @shinyjoseph1094
    @shinyjoseph1094 Před měsícem +1

    എന്റെ മോൾടെ pcod മാറ്റി തരേണമേ അമ്മേ

  • @s0fiyasanoj102
    @s0fiyasanoj102 Před měsícem +1

    Amme anikum, makkalillathe vishamikunna allavarkum kunjungale nalkane

  • @sheejas1184
    @sheejas1184 Před měsícem +1

    മാതാവേ മോന് May3 പരീക്ഷയാണ് കൂടെ ഉണ്ടാകണേ❤❤❤

  • @renjithavk4090
    @renjithavk4090 Před měsícem +1

    ആമേൻ

  • @bincyreneesbincyrenees9960
    @bincyreneesbincyrenees9960 Před měsícem +1

    ശരീരിക അസ്വസ്ഥത മാറ്റി തരണേ 🙏😔

  • @anjalithomas4408
    @anjalithomas4408 Před 25 dny +1

    Bsc nursing 4 th yr university exam ഉന്നത വിജയത്തോടെ പാസ്സ് ആക്കണേ അമ്മേ 🥰❤️🙏🏻

  • @nirmalamichael7555
    @nirmalamichael7555 Před měsícem +1

    Enikk sakshym paryan sadikkane🙏🏻

  • @user-cq3rr3ft3b
    @user-cq3rr3ft3b Před měsícem +1

    Amme mathave njanganlde veedu onnu maintenence chethu tharane

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Před měsícem +1

    എൻ്റെ സഹോദരൻ്റെ BP കുറച്ചു Normal ആക്കണമേ

  • @sanjuyt6894
    @sanjuyt6894 Před 24 dny +1

    🏡😭😭😭🙏🙏🙏🙏🙏

  • @maryisac699
    @maryisac699 Před měsícem +1

    Amme Mathave, ente head, neck,back, shoulder to heel to toe pain sukhappeduthane. Ammayude aduthu sakhsyam parayan ente husbandiloode avasaram thannu sahayikyane.

  • @nirmalamichael7555
    @nirmalamichael7555 Před měsícem +1

    Amme, mon ippol ezhuthikkondirikkunna maths exam eluppamakkitharane🙏🏻🙏🏻pass akane🙏🏻

  • @lisvarghese8070
    @lisvarghese8070 Před měsícem +2

    Mathave neck CT scan results il oru problem undavalle

  • @rosammathomas3883
    @rosammathomas3883 Před měsícem +1

    Amma madave njan parayunnaoru karyayum aarum manasilakunnila

  • @user-cq3rr3ft3b
    @user-cq3rr3ft3b Před měsícem +1

    Ente kudmbanganglde koode epozhum nee undakaname

  • @Levi-bl7uk
    @Levi-bl7uk Před 20 dny +1

    Ente weight kutti tharane

  • @bettybenny1122
    @bettybenny1122 Před měsícem +1

    June 8 2024

  • @Levi-bl7uk
    @Levi-bl7uk Před 20 dny +1

    Ente breast pain Matti tharane

  • @molllysunny5739
    @molllysunny5739 Před měsícem +1

    എന്റെ മകന് സ്ഥിരമായി ഒരു ജേലീനൽകി അനുഗ്രഹിക്കണമേഞങ്ങൾക്ക്സ്വന്തമായിഒരുഭവനംനൽകിഅനുഗ്രഹിക്കണമേ മടുപ്പുതോന്നതെപ്രാത്ഥിക്കാനുള്ളകൃപതരണമേഎൻ്റെമകൻ്റെവിവാഹതടസ്സംഅങ്ങ്എറ്റ്എടുക്കണമേആമേൻ