ഹിന്ദു കുടുംബം കൃപാസനത്തിൽ വന്നു പറഞ്ഞ അതിമനോഹരമായ സാക്ഷ്യം

Sdílet
Vložit
  • čas přidán 3. 04. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Komentáře • 115

  • @sumabenadict
    @sumabenadict Před 8 dny +3

    അമ്മേ എന്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റണമേ. പ്രത്യേകിച് എന്റെ കഴുത്തിലെ മുഴ എടുത്ത് മാറ്റണമേ. ആമേൻ 🙏🙏🙏

  • @prasannanchellappan7915
    @prasannanchellappan7915 Před 6 dny +3

    അത്ഭുതമാതാവേ എന്നേ യും, എന്റെ കുടുബത്തിനെയും രക്ഷിക്കണേ മാതാവേ 🙏എന്റെ ഈശോ യേ 🙏

  • @velayudhana.s4791
    @velayudhana.s4791 Před 19 dny +11

    അമ്മ മാതാവേ വേടിച്ച കടങ്ങൾ കൊടുക്കാൻ കഴിയാതെ നാണം കെട്ടു നടക്കുകയാണ് ഞാൻ. അമ്മേ എന്റെ കടങ്ങൾ വീട്ടാൻ കൃപ നല്കണമേ.

  • @dharmajantv4490
    @dharmajantv4490 Před 15 dny +4

    അമ്മേ എന്നിൽ നിന്നു വന്ന കടബാദ്ധ്യത മാറ്റിത്തരേണമേ യാതേ🙏🙏🙏🌹🌹🌹💐💐💐

  • @mathaikutty1999
    @mathaikutty1999 Před 8 dny +2

    എന്റെ മാതാവേ എന്റെ സ്ഥാപനം നന്നായി നടത്താൻ സഹായിക്കണമേ. സ്ഥാപനം മുന്നോട്ടു കൊണ്ട് പോകുവാൻ ബുദ്ദിമുട്ടുന്നു. മാതാവേ ഇത് നന്നായി നടത്താൻ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🙏🙏

  • @beenam1972
    @beenam1972 Před měsícem +18

    അമ്മ മാതാവേ ഞങ്ങളുടെ അമ്മച്ചിക്ക് കൊടുത്ത സൗഖ്യത്തെ ഓർത്തു നന്ദിയോടെ സ്തുതിക്കുന്നു. യേശു അപ്പച്ചനും അമ്മ മാതാവിനും ഒരായിരം നനന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @varghesemathew9020
    @varghesemathew9020 Před 2 měsíci +12

    അമ്മേ മാതാവേ ഈ മകൾക്കു കൊടുത്ത വിടുതലാനായി സ്തോത്രം 🙏🙏🙏

  • @sks0101
    @sks0101 Před měsícem +7

    പരിശുദ്ധ അമ്മെ കൃപാസനം മാതാവേ, അങ്ങേക്ക് കോടാനുകോടി നന്ദി 🙏🙏🙏

  • @anithakumari6184
    @anithakumari6184 Před 10 dny +2

    എൻ്റെ മാതാവേ ഞാൻ ഉടമ്പടിയിൽ വെച്ച ആദ്യത്തെ ആഗ്രഹം എത്രയും പെട്ടെന്ന് സാധിച്ചു തരാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു അമ്മയുടെ അനുഗ്രഹം എപ്പോഴും എൻ്റെ കുടുംബത്തിന് ഉണ്ടാകണമേ
    ആമേൻ

  • @aleyammape873
    @aleyammape873 Před 2 měsíci +15

    ❤അമ്മേ എനിക്ക് പറഞ്ഞിരിക്കുന്നു operation അവയവം കത്തിവെക്കാതെ സൗഖ്യപ്പെടുത്തണമേ.

  • @geetham.c9792
    @geetham.c9792 Před měsícem +4

    മാതാവേ... എന്റെ മക്കൾ മാതാവിൽ വിശ്വസിക്കണമേ

  • @user-yw4hh3dh6l
    @user-yw4hh3dh6l Před měsícem +6

    അമ്മേ.. എനിക്ക് വേണ്ടി അമ്മ മാധ്യസ്ഥ്യം വഹിക്കുന്നുണ്ടെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. എന്റെ പ്രാർത്ഥന അങ്ങേ സന്നിധിയിൽ ഞാൻ പൂർണമായും സമർപ്പിക്കുന്നു... ഏറ്റെടുക്കേണമേ അമ്മേ.. അത്ഭുതം പ്രവർത്തിക്കേണമേ.. എന്റെ പ്രാർത്ഥന ഒരിക്കലും നടക്കില്ലെന്നു പറയുന്ന എല്ലാവർക്കും വിശ്വാസത്തിലേക്കു വരാൻ എന്റെ നിയോഗത്തെ സ്വീകരിക്കേണമേ..

  • @BijiSurendran-ll3vb
    @BijiSurendran-ll3vb Před 21 dnem +2

    അമ്മേ മാതാവേ എനിക്ക് മനസിന് ഒരു സമാധാനവും ഇല്ല കടബാധ്യത കാരണം കൊണ്ടാണ് എനിക്ക് സമാധാനം ഇല്ലാത്തത് അത് മാറ്റി തരണമേ കടം വീട്ടാൻ ഒരു വഴി കാട്ടി തരണമേ 🙏🏻🙏🏻🙏🏻🙏🏻 ആമേൻ

  • @bbtalks321
    @bbtalks321 Před 11 dny +1

    Ente Amme mathave mummyude migrainum pappayude kay vedhanayum poornamayit matti nalkaname Amme 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jaisonnadukani1267
    @jaisonnadukani1267 Před měsícem +9

    അമ്മേ മാതാവേ എനിക്കും ഇതേപോലെ ഗർഭപാത്രത്തിൽ പ്രശനമുണ്ടായിരുന്നു. സർജറി കഴിഞ്ഞ് 22 വർഷമായി ഇനി അസുഖങ്ങൾ എനിക്ക് തരരുതേ എൻ്റെ കാലിൻ്റെ വിരലിലുള്ള തരിപ്പും വേദനയും മാറ്റി തരണെ

    • @sreesanthkrdx9889
      @sreesanthkrdx9889 Před měsícem

      മാതാവേ എന്റെ ചേച്ചിയുടെ വലതു കയ്യിന്റെ വേദനയും വിറയലു പെട്ടെന്നു മാറ്റിത്തരേണമേ

    • @Tomrose345
      @Tomrose345 Před 25 dny

      Mm m
      L​@@sreesanthkrdx9889

  • @bbtalks321
    @bbtalks321 Před 11 dny +1

    Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathu rashikaname Amme 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebababu9880
    @sheebababu9880 Před 2 měsíci +4

    അമ്മേ എല്ലാവിധ രോഗത്താലും വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സൗഖ്യപ്പെടുത്തണേ 🙏🙏

  • @user-zu3vl3il3l
    @user-zu3vl3il3l Před 12 dny +1

    അമ്മേ എന്റെ പൊടി കുഞ്ഞു എപ്പോഴേ കരച്ചിൽ അണ് എന്റെ മാതവ് കുഞ്ഞുനെ ഈ കരച്ചിൽ മറ്റതാരണമേ

  • @prasannanchellappan7915
    @prasannanchellappan7915 Před 6 dny +1

    അമ്മ മാതാവേ എന്റെ രക്ഷിക്കണേ 🙏

  • @user-lh4wi5by1e
    @user-lh4wi5by1e Před 20 dny +1

    അമ്മേ mathave മോളുടെ retotalingil വിജയം നൽകി മോളെ prathykasheekaranathinte സാക്ഷി ആക്കണമേ

  • @user-vl9jx6tt3j
    @user-vl9jx6tt3j Před měsícem +3

    അമ്മേ മാതാവേ ദുഷ്ടരുപിയിൽ നിന്നും അന്റെ കുടുമ്പത്തെ രക്ഷിക്കണമേ ആമ്മേൻ

  • @antonychacko1732
    @antonychacko1732 Před dnem

    അമ്മെ മാതേ വ് ഞങ്ങളെ കോടതി കേസിൽ നീന്നു വിടുവിച്ചതിനെ കോടി നന്ദി

  • @sheltonantony9968
    @sheltonantony9968 Před 2 měsíci +4

    അമ്മേ രോഗങ്ങൾ സൗഗ്യം ആക്കി തരണമേ അമ്മേ കുടുംബത്തിൽ സമാധാനം തരണമേ അമ്മേ ലിസയുടെ വിഷമം മാറ്റി കൊടുക്കണമേ അമ്മേ അമ്മയുടെ സാനിത്യം എന്റെ വിട്ടിൽ ഉണ്ടാകണമേ രക്ഷിക്കണമേ ആമേൻ 🙏🙏🙏

    • @jessammathomas1514
      @jessammathomas1514 Před měsícem

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @beenam1972
    @beenam1972 Před měsícem +3

    എന്റെ പരിശുദ്ധ അമ്മേ എന്റെ സഹോദരന്റെ മുൻകോപം മാറ്റികൊടുക്കണമെ. മാതാവേ അവന്റെ ദുഷിച്ച ചിന്തകളും സ്വഭാവങ്ങളും മാട്രികൊടുക്കണേ 🙏🙏🙏മാതാവേ അവന്റെ ജ്വവിരഹപങ്കാളിയെയും കുഞ്ഞുങ്ങളെയും ആത്മാർത്ഥമായി കരുതാനും സ്നേഹിക്കാനുമുള്ള കൃപ കൊടുക്കണേ 🙏🙏🙏

  • @user-sv2su5pm2z
    @user-sv2su5pm2z Před měsícem +2

    അമ്മേ നീ തന്ന kripakalukk കോടാനുകോടി നന്ദി 🙏🙏🙏🙏അമ്മേ നാളെ എനിക്ക് തരാമെന്ന് പറഞ്ഞ പൈസ ഒരു തടസ്സവും കൂടാതെ തരണേ 🙏🙏🙏🙏🙏🙏 നിന്റെ കൃപ ആണ് എന്റെ ശക്തി അമ്മേ എന്റെ പ്രോപ്പർട്ടി വില്പന പെട്ടന്ന് നടക്കണേ 🙏🙏🙏🙏🙏

  • @sujathaanil7903
    @sujathaanil7903 Před měsícem +3

    അമ്മേ മാതാവേ എന്റെ നട്ടെല്ലിനെയും അസ്ഥികളെയും തൊട്ട് സുഖപ്പെടുത്തണമേ ആവേ മരിയ

  • @LissyThankachen
    @LissyThankachen Před 22 dny +1

    അമ്മേ മാതാവേ, എന്റെയും എന്റെ മകൾ linta യുടെയും മുടി കൊഴിച്ചിൽ മാറ്റിതരണമേ മാതാവേ.

  • @bindhusudhakaran1091
    @bindhusudhakaran1091 Před 2 měsíci +4

    അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @bbtalks321
    @bbtalks321 Před 11 dny

    Ente Amme Mathave pappayude madhyapanam poornamayitum matti nalkaname Amme 🙏🏻🙏🏻🙏🏻🙏🏻

  • @beenam1972
    @beenam1972 Před měsícem +3

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏🙏

  • @brijithaadam8434
    @brijithaadam8434 Před měsícem +4

    അമ്മേ 10 തിയതിയിലെ കാര്യം മറക്കരുത് ഉപേഷിക്കരുത് സാധിച്ച് തരേണം🙏🙏🙏

  • @mercymercy1050
    @mercymercy1050 Před měsícem +2

    അമ്മേ എന്റെ മോൻ ഇന്നു ജ്യേ ലിയ്ക്കു പോകുകയാഞ്ഞു അമ്മ കുട ഉണ്ടാകാണമേ പരിശുദ്ധ അമ്മേ സഞ്ചരി അമ്മേ അമ്മയുടെ നില അങ്കിക്കു ഉള്ളിൽ അമ്മ കാത്തു കൊള്ള ഞ മേ കൃബാസന അമ്മേ❤❤❤❤❤❤❤😢😢😢😢😢😢

  • @SreekalaSreekala-or5lt

    മാതാവേ മാപ്പ് തരണമേ

  • @binocherian6251
    @binocherian6251 Před měsícem +1

    എൻ്റെ മാതാവ് എൻ്റെ കുടുംബത്തെ കാത്തു രക്ഷിക്കണമേ

  • @greeshmaaneesh007
    @greeshmaaneesh007 Před 10 dny

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏💙💙💙💙💙💚💚💚💚💚💙💙🙏

  • @mathewvarkey3653
    @mathewvarkey3653 Před měsícem +25

    ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷക്ക് ആയി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല .... യേശു നാമം അല്ലാതെ

  • @user-bs9qj6hx1l
    @user-bs9qj6hx1l Před 22 dny

    നന്ദി മാതാവേ 🙏🙏🙏🙏🙏

  • @anadhakrishnans3748
    @anadhakrishnans3748 Před 13 dny +2

    മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണ. ചേട്ടന്റെ വർക്ക്ഷോപ്പിൽ പണികിട്ടി കടബാധ്യത മാറ്റി തരണേ അമ്മ മാതാവേ

  • @theresalilly5465
    @theresalilly5465 Před 23 dny

    അമ്മേ മാതാവേ നന്ദി

  • @sheelafrancis232
    @sheelafrancis232 Před 2 měsíci +1

    Amme mathave njangalude kudumbathe samarpikkunnu, anugrahikkane karunayayirikkaname Amalakku yojicha jeevitha pankaliye nalki anugrahikkane Amen🙏❤️

  • @UshaKumari-fz3uv
    @UshaKumari-fz3uv Před 22 hodinami

    Amma mathave palisa kadathil ninnum rekshikkane

  • @JosephStalin-tx4fb
    @JosephStalin-tx4fb Před 25 dny

    മാതാവേ എന്റെ അപേക്ഷ സാധിച്ചു തരേണമേ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏

  • @user-vd7ul5ut5r
    @user-vd7ul5ut5r Před 4 dny

    Mathave ente appachanu soukyam koduckane

  • @LathaRaju-vj6bl
    @LathaRaju-vj6bl Před 10 dny

    🙏🙏🙏 ❤️❤️❤️❤️❤️ mathave thirukumaranum aamen

  • @bbtalks321
    @bbtalks321 Před 11 dny

    Ente Amme mathave madhyapradheshil kodutha english teacher aayit ulla job selection kittinn confirm aakan ulla anugraham nalkaname Amme 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasadkk9632
    @prasadkk9632 Před 17 dny

    അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ..... ആമേൻ

  • @user-oi1gl1mp4c
    @user-oi1gl1mp4c Před 4 dny

    ഏന്റെ maathaave njangale rekshine.. Vannu ammaye kandolam

  • @sindhurs3992
    @sindhurs3992 Před 27 dny +1

    എന്റെ കുടുംബത്തിലെ എന്റെ ചേച്ചിയുടെ മോൻ oru ബിസിനസ്‌ തുടങ്ങി businees നല്ലരീതിയിൽ avanam കാശു undaganam കുടുംബം santhoshamagganam

  • @marysebastian1437
    @marysebastian1437 Před 13 dny

    Psalm. 115:1. All graces to loving Jesus. Praise be to the LORD Jesus Christ 🙏

  • @sheejakunchuchamy9330
    @sheejakunchuchamy9330 Před měsícem +1

    Esoye Sthuthi Esoye Nanni arpikunnu 🙏 KARTHAVANU ENTE IDAYAN ENIK ONNINUM KURAVUNDAVUKAYILLA 💖🙏 MANUSHYARKU ASAADHYAMAYATHU DEIVATHINU SAADHYAMANU 💖💖 Ente Ammayum Pithavum enne samrekshikumallo🙏🙏 ASAADHYAMAYATHU onnum illa DEIVATHINU.💖💖E makalude jeevitham dhanyamaki thareneme 🙏

  • @binocherian6251
    @binocherian6251 Před měsícem +1

    എൻ്റെ അമ്മ എൻ്റെ ആശ്രയം

  • @bijuabraham6587
    @bijuabraham6587 Před měsícem +1

    ആമേൻ 🍀🍀🍀🍀🍀🙏🏻

  • @user-bw6tu6yu6x
    @user-bw6tu6yu6x Před 28 dny

    🙏🙏ente amme kudeumnda8rikene🙏🙏🙏

  • @bettybaby8879
    @bettybaby8879 Před 2 měsíci +1

    Amme mathave kachavadam nallapole nadathitharename...

  • @mathewjohn4431
    @mathewjohn4431 Před 4 dny +1

    Ave maria

  • @mathewvarkey3653
    @mathewvarkey3653 Před měsícem +2

    ഏക സത്യ ദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യ ജീവൻ യോഹന്നാൻ 17/3

  • @dharmeshraj5880
    @dharmeshraj5880 Před měsícem

    എന്നോട് കരുണ ഉണ്ടാകേണമേ ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @josmisebastian139
    @josmisebastian139 Před 27 dny

    Ammee mathavee njagalk next month birthday gift ayi kunjugal nalki anughrahikane ammee🙏🙏🙏

  • @JincyJames-ey6oj
    @JincyJames-ey6oj Před 28 dny

    Eshoye ente makalude vishamam mattitharaname

  • @Dancing_vibez123
    @Dancing_vibez123 Před 10 hodinami

    Enta mathave ketuvan ulla kash parana tyathi thana kittana mathava kaividarutha amma

  • @paulpottackal956
    @paulpottackal956 Před 2 měsíci +1

    Amma Mathave ❤🙏🙏

  • @sheebakv7733
    @sheebakv7733 Před měsícem +1

    Ammee

  • @aleyammamathew2995
    @aleyammamathew2995 Před měsícem

    Amme nandi tharunna Ella anugrahangalumnandi

  • @nishavahid2053
    @nishavahid2053 Před měsícem

    Amme mathave sahayikane innu muthal adeham ezunettu nadakane amme kalinte raktha vottam vardhipichu koduthu kalinu balam koduthu swantham kalinte balathil nadathane innu thanne amma mathave 🙏

  • @edwin1041
    @edwin1041 Před 2 měsíci +1

    Good gods and saints and St.Mary are for all. Peaceful and loving gods are for all the humankind.

  • @SandeepAntony-wi3by
    @SandeepAntony-wi3by Před 4 dny

    Amen❤❤❤❤

  • @alicejose7933
    @alicejose7933 Před měsícem

    Amme ente viswasam varddhippikkukayum niyogangal sadhichu tharikayum cheyyaname.❤

  • @user-qs4dr3zn2t
    @user-qs4dr3zn2t Před měsícem

    Ammea njangalude alla rogangalum Matti tharanamea ammea 🙏🙏😭😭

  • @gracyjose999
    @gracyjose999 Před měsícem

    Yeasuve ethupole sashyam parayuvan enneyum anugrahikkeneme ende makale anugrahikkane 🙏

  • @rajijayalal1074
    @rajijayalal1074 Před měsícem

    Ente amme Enikku oru joli labhikkename🙏

  • @ananyasuresh5d598
    @ananyasuresh5d598 Před měsícem

    Amma mathave neram velukumpo ente kadakarke samadanam kodukanavidunnu edapedename

  • @brijithaadam8434
    @brijithaadam8434 Před měsícem +1

    എന്റെ സഞ്ചാരി മാതാവെ ഉപേക്ഷിക്കരുത്🙏🙏

  • @nishavahid2053
    @nishavahid2053 Před měsícem

    Amme mathave anugrahikane 🙏

  • @sherlyrajan6812
    @sherlyrajan6812 Před měsícem +2

    അമ്മേ മകൻ അലൻ ന്റെ തെറ്റുകളും, കുറവുകളും, പാപങ്ങളും ക്ഷമിച്ചു ഒരു മെറിട്ടും ഇല്ലെങ്കിലും മകനെ സുഖം പ്പെടുത്തി അവനെ നിത്യതക്ക് ഒരുക്കി ഒരു പുതിയ ജീവിതം നൽകി പ്രത്യാശ ജീവിതം നൽകി ഈ കുടുംബത്തെ അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽനെ അമ്മേ

  • @coltonw4214
    @coltonw4214 Před měsícem

    Praise the Lord.Amen.❤❤❤❤❤

  • @bbtalks321
    @bbtalks321 Před 11 dny

    Amen 🙏🏻🙏🏻🙏🏻🙏🏻

  • @AnnammaManuel
    @AnnammaManuel Před měsícem

    Amme ente niyogam sadhichutharename❤

  • @user-lr1sr4rw8x
    @user-lr1sr4rw8x Před 12 dny

    Amme codi nandhi ethupole sumake oru muzha unde athu Matti oru kunnju aaki tharane ammen

  • @DianaGomez-yw6es
    @DianaGomez-yw6es Před 6 dny

    Amen

  • @ambliharilal1947
    @ambliharilal1947 Před měsícem

    Great🙏Amen🙏

  • @Dancing_vibez123
    @Dancing_vibez123 Před 10 hodinami

    Amma mathava enta makalusa exam nallatayakamama amma

  • @dtdckuwait583
    @dtdckuwait583 Před 26 dny

    Amen 🙏

  • @jasminekiran6487
    @jasminekiran6487 Před měsícem

    Mathaave anju paisa njngalku illa amme onnu thodane amme njangalude jeevithathil onnu vaa amme

  • @sheelavarghese6934
    @sheelavarghese6934 Před měsícem

    Amme Mathave ,please pray for my daughter to pass her exam .

  • @rahelammat9241
    @rahelammat9241 Před 3 dny

    Amma anta monu wipro companyil nalla markodu passaki joli koduku.Aniku attrum oru nalla oru veedu thannu anigrhiku.

  • @sheela2488
    @sheela2488 Před měsícem

    Enikkum thylavum kashuroopavum, prarthanapusthakavum kittan agrahikkunnu Arum sahayikkanilla ithu kittan.Enthu cheyum ennareella.Amma Enikkum kittan sadhikkanae.,

  • @mathewvarkey3653
    @mathewvarkey3653 Před měsícem +1

    ദൈവമേ സിന്ധു സഹോദരിയും കുടുംബവും യേശുവിനെ അറിയാനും യേശു വഴി ഏക സത്യ ദൈവത്തെ അറിയാനും രക്ഷ പ്രാപിച്ചു നിത്യ ജീവൻ നേടാനും അവരുടെ മേൽ കൃപ ചൊരിയണമേ

  • @PaulNottathu
    @PaulNottathu Před měsícem

    Mathave kaniyaname

  • @sugisudheer
    @sugisudheer Před měsícem

    Esuve Mathave kannuneer matti tharane

  • @MegaJeo10
    @MegaJeo10 Před měsícem

    Amme yesuve mahatwam 🙏

  • @SyamalaBABU-jd8qn
    @SyamalaBABU-jd8qn Před 14 dny

    🙏🙏🙏

  • @sudhavathikommankandy3706
    @sudhavathikommankandy3706 Před měsícem

    🙏🙏🏼👍

  • @lillyjohny5483
    @lillyjohny5483 Před měsícem

    Ammay Ella karyathilum sahayikanamay

  • @mercyjaimson869
    @mercyjaimson869 Před měsícem

  • @mathewvarkey3653
    @mathewvarkey3653 Před měsícem +2

    ഈ ലോകത്തിന്റെ ദേവൻ അവരുടെ മനസ്സിനെ അന്ധമാക്കിയിരിക്കുന്നു...തന്നിമിത്തം ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവർക്ക് ദൃശ്യമല്ല...2 കൊറീന്തോസ് 4/4

  • @DianaGomez-yw6es
    @DianaGomez-yw6es Před 6 dny

    Jesus

  • @MATHSWORLD77
    @MATHSWORLD77 Před 27 dny

    Amme enta makante visa Udine tharane

  • @v4krishnan
    @v4krishnan Před měsícem

    Mathave njangalk oru veed vangan pattane

  • @MercyAbraham-hj7qq
    @MercyAbraham-hj7qq Před 12 dny

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @asavj5732
    @asavj5732 Před měsícem

    Yente amma mathave jan chovazha rathriyil veenu head
    Muzhachu rathriyil thanne hospittalil poyi avar ct yedukkanam yennu paranju aa samayam jan amma mathavineyum yesuvine vilichu prarthichu onnu skanighil illayirunmnu ear balancine pradsanathal thala karakkam unde athine marunnu unde yemnalium sthi ammamatty tharum yenne viswcikunnu yente amma mathave yente baki ulla prassamanghal matty tharan
    Vendy prarthikename Amem 21:10 21:10