ഉടമ്പടി തെറ്റിച്ചാൽ മരണം വരെസംഭവിക്കാമെന്നാണ് എനിക്ക് കിട്ടിയ ഉപദേശം ഞാൻ ഉടമ്പടി നിയോഗം എഴുതുന്നതിനു

Sdílet
Vložit
  • čas přidán 11. 12. 2023
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    AC
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 858

  • @thanosgaming30
    @thanosgaming30 Před 5 měsíci +92

    മാതാവേ പഠിക്കാൻ പുറവൂട്ടുള്ള എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു അവരെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rajivincent4900
      @rajivincent4900 Před 5 měsíci

      🙏🙏🙏

    • @sajithabj3024
      @sajithabj3024 Před 5 měsíci +1

      എന്റെ മകനും പഠിക്കാൻ പിറന്നോട്ടാണ് അമ്മേ അവനെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏

    • @ansamathew4410
      @ansamathew4410 Před 5 měsíci +3

      അമ്മേ എന്റെ മക്കളെയും പഠിക്കാൻ സഹായിക്കണമെ

  • @aneeshaneesha8353
    @aneeshaneesha8353 Před 5 měsíci +34

    എന്റെഭർത്താവ് മദ്യവിക്കാതെ വരണെ അമ്മേ

  • @nimmithomas2545
    @nimmithomas2545 Před 5 měsíci +38

    ഈ നിഷ്കളങ്കമായ ചേച്ചിയുടെ വിശ്വാസത്തിനു മുൻപിൽ ഞാൻ ഒന്നും അല്ലാലോ ദൈവമേ

  • @liji.laijupj1580
    @liji.laijupj1580 Před 5 měsíci +29

    10 class examഏഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ

  • @rahulravikr5307
    @rahulravikr5307 Před 5 měsíci +85

    ഈ നിഷ്കളങ്കമായ സാക്ഷ്യം കേൾക്കാൻ കൃപ തന്ന അമ്മയ്ക്കും തിരുകുമാരനും കോടാനു കോടി നന്ദി.... 🙏💚🙏 അമ്മയുടെയും തിരുകുമാരന്റെയും നാമം മഹത്വപ്പെടുത്താൻ എന്നിൽ അഭിഷേകം ചെയ്യണമേ.... 🙏💞🙏

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns Před 5 měsíci +17

    ഒട്ടും ബോറടിക്കാതെ ഈ മകളുടെ സാക്ഷ്യം കേട്ടു ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അത് ഭുതം❤❤❤❤❤

  • @jijojoseph5255
    @jijojoseph5255 Před 5 měsíci +17

    ഈ ചേച്ചിയോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു.... 🙏🏻🙏🏻
    നിഷ്കളങ്കയായ സഹോദരി....❤

  • @jmjexportandimport
    @jmjexportandimport Před 5 měsíci +18

    💥✨⭐🇮🇹🇺🇸🏘️🏫🏠🕯️💙💚🙏🏻 കൃപാസന മാതാവേ 3 കോടി കടബാധ്യത വീട്ടാനുള്ള മാർഗ്ഗം കാണിച്ചുതരണമെ🙏🏻🙏🏻🙏🏻💫🌟🌟💥✨⭐ പുതു പിറവി അത്ഭുതങ്ങളുടെ മാസമായിരിക്കണമെ💫🌟💥✨⭐⭐🙏🏻🇮🇹🇺🇸🙏🏘️

    • @SherlockHolmes-be4tp
      @SherlockHolmes-be4tp Před 4 měsíci

      Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reshmaeldhose6241
    @reshmaeldhose6241 Před 5 měsíci +30

    S.S.L.C exam ezhuthan പോകുന്ന എല്ലാ makkaleyum sahayikkane അമ്മേ

  • @josephpanakal9920
    @josephpanakal9920 Před 5 měsíci +35

    ചേച്ചീ നിങ്ങളെ മാതാവ് എന്നും സഹായിക്കും.അമ്മയ്ക്ക് നിങ്ങളെ പോലുള്ള നിഷ്കളങ്കരായ ആളുകളെ വലിയ ഇഷ്ടമാണ് ❤😂

  • @swapnamanu6436
    @swapnamanu6436 Před 5 měsíci +41

    എന്റെ അമ്മ മാതാവേ ഞങ്ങളുടെ കട ബാധ്യതകൾ മാറ്റിത്തരണമേ 🙏🙏ആവേ മരിയ 🙏🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 Před 5 měsíci +57

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @girijaakshara5938
    @girijaakshara5938 Před 5 měsíci +33

    അമ്മ മാതാവേ ആ പാവത്തിന്റെ സങ്കടം കണ്ടതിനു നന്ദി പറയുന്നു 🙏🙏🙏

  • @thanosgaming30
    @thanosgaming30 Před 5 měsíci +36

    മാതാവേ cbse board examum sslc എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @achusachu8930
    @achusachu8930 Před 5 měsíci +47

    അമ്മേ മക്കളുടെ പരീക്ഷ സമയത്ത് അമ്മ കൂടെ ഉണ്ടാകണമെ 🙏🙏 അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏🙏

  • @sreesushamanohar6239
    @sreesushamanohar6239 Před 5 měsíci +19

    അമ്മേ ഞങ്ങളുടെ കട ബാധ്യതകൾ സമർപ്പിക്കുന്നു. ഞങ്ങളെ ഒന്ന് തൊടേണമേ.. കൃപ ചൊരിയേണമേ 🙏

  • @sherly_j
    @sherly_j Před 5 měsíci +16

    രസകരമായ നിഷ്കളങ്കമായ ചിരിപ്പിക്കുകയും ചിന്തിപ്പിക്കഇകയും. ചെയ്ത സാക്ഷ്യം.🙏🙏🙏🙏

  • @rosyvarghese2145
    @rosyvarghese2145 Před 5 měsíci +12

    അമ്മേ മോന്
    പരിക്ഷ
    തുടങ്ങുന്നു
    അമ്മേ
    അനുഗ്രഹിക്കേണമേ

  • @rosysebastian1098
    @rosysebastian1098 Před 5 měsíci +22

    അമ്മേ മാതാവേ എന്റെ മോന് നാളെ പരീക്ഷ തുടങ്ങുകയാണ്.. എന്റെ മോനെയും മറ്റ് എല്ലാ മക്കളെയും സമർപ്പിക്കുന്നു🙏 എല്ലാവരെയും അനുഗ്രഹിക്കണേ മാതാവേ 🙏

  • @rema.krema.k4061
    @rema.krema.k4061 Před 5 měsíci +10

    അമ്മേ എൻ്റെ പേരകുഞ്ഞുങ്ങൾക്ക് നാളെ എക്സാം തുടങ്ങുന്നു.അമ്മ anugrahikkane. എൻ്റെ മകൻ്റെ അസുഖം മാറ്റി തരണേ.അവൻ ദൂരത്താണ്. അമ്മ അവൻ്റെ അടുത്ത് ചെന്ന് നോക്കണേ. ആമേൻ
    😢😢😢😢❤❤❤❤

  • @DEVIKAAR-hm1sh
    @DEVIKAAR-hm1sh Před 5 měsíci +77

    മാതാവേ ഫെബ്രുവരി 8 തീയതി എന്റെ വിവാഹം ആണ്, ഈ നിമിഷം വരെയും ഒരു രൂപ പോലും കൈയിൽ കിട്ടിയിട്ടില്ല, മനസ് നിറയെ പേടിയും സങ്കടവും ആണ് അമ്മേ, മാതാവ് തന്നെ അത്ഭുതം പ്രവർത്തിക്കണേ

  • @JG-ub2tf
    @JG-ub2tf Před 5 měsíci +73

    ദൈവമേ🙏 ഹൃദ്യമായ ഈ സാക്ഷ്യം തന്ന്‌ ഞങ്ങളെ അനുഗ്രഹിച്ചതിന് അങ്ങേയ്ക്ക് എല്ലാ മഹത്വവും ആരാധനയും 🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി 🙏🌹 ആവേ മരിയ🙏🌹

    • @binojbaby6927
      @binojbaby6927 Před 5 měsíci +1

      it is truly from heart🥰🥰🥰

    • @sheelajiji9716
      @sheelajiji9716 Před 5 měsíci

      Mathave mappu anthony kku oru സ്ഥിരം joli koduthekkane 🙏🙏

  • @thanosgaming30
    @thanosgaming30 Před 5 měsíci +32

    മാതാവേ രോഗവസ്ഥയിൽ കഴിയുന്ന എല്ലാ മകളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @thanosgaming30
      @thanosgaming30 Před 5 měsíci

      മാതാവേ നാളത്തെ ജെഫിന്റെ പരീക്ഷയിൽ അവനെ പാസാക്കണേ
      ഞങ്ങളുടെ രോഗങ്ങൾ എല്ലാം മാറ്റിത്തരേണമേ

  • @salvyvarghese
    @salvyvarghese Před 5 měsíci +14

    മാതാവേ മകളുടെ പഠനത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ സഹായിക്കണമേ . അവളുടെ കൂടെ ഉണ്ടാകണമേ . പരിശുദ്ധാതമാവിനാൽ നിറയ്ക്കണമേ .

  • @salvyvarghese
    @salvyvarghese Před 5 měsíci +39

    ദൈവവിശ്വാസത്തിലും ദൈവഭയത്തിലും വളരുവാൻ ഞങ്ങളുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ .

  • @shaju183
    @shaju183 Před 5 měsíci +16

    അമ്മേ നിഷ്കളങ്കമായ ഒരു സാക്ഷ്യം. ഈ അമ്മയേയും കുടുംബത്തേയും വീണ്ടും വീണ്ടും അനുഗ്രഹിക്കണമേ. എന്നും കൂടെ ഉണ്ടാകണമേ❤

  • @josephpanakal9920
    @josephpanakal9920 Před 5 měsíci +130

    ❤വീണ്ടും ഒരു നിഷ്കളങ്ക സാക്ഷ്യം ❤യേശുവേ നന്ദി ❤യേശുവേ സ്തോത്രം❤മാതാവേ സ്വസ്തി ❤

    • @user-di9nf6yg9o
      @user-di9nf6yg9o Před 5 měsíci +3

      ഇസഹോദരിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

    • @jobymathew1736
      @jobymathew1736 Před 5 měsíci +2

      ❤❤❤❤

    • @user-zp4jh1jx9b
      @user-zp4jh1jx9b Před 5 měsíci +1

      ​. ഈ മകള ഈ ഈഗോയും മഈശോയു മാതാവും അനുഗ്രഹിക്കട്ടെ

    • @SureshAchayanpmAchayan
      @SureshAchayanpmAchayan Před 5 měsíci

      ❤❤

  • @user-vp8un9tp1u
    @user-vp8un9tp1u Před 5 měsíci +121

    അമ്മേ എന്റെ മോന് നാളെ exam തുടങ്ങുവാണു. Maths. ആണ്.10 il ആണ്. സഹായിക്കണേ അമ്മേ.

    • @maryjuditfigarado7619
      @maryjuditfigarado7619 Před 5 měsíci +4

      Amen

    • @lincymkoshy2958
      @lincymkoshy2958 Před 5 měsíci +2

      Amme mathave innu agrement nadakane..athinula paisa amma thannu anugrahikanee amme vere arum ella amme

    • @soumyack1472
      @soumyack1472 Před 5 měsíci

      Amen 🙏

    • @binirajesh18
      @binirajesh18 Před 5 měsíci +1

      എന്റെ ഇളയ മകളെ സമർപ്പിക്കുന്നു നാളത്തെ ip എക്സാം അനുഗ്രഹമാക്കണേ അമ്മേ

    • @anjuanju2249
      @anjuanju2249 Před 5 měsíci

      എന്റെ മകന്റെ സാലറി കുടിശിക വരാൻ അമ്മ കനിയണം ഒരു നിവർത്തിയും ഇല്ല

  • @sintamaria2481
    @sintamaria2481 Před 5 měsíci +6

    മാതാവേ oet exam എഴുതാൻ പോകുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @nidhinfrancis123
    @nidhinfrancis123 Před 5 měsíci +18

    അമ്മേ മാതാവേ വളരെ നല്ല ശക്തമായ ഒരു സാക്ഷ്യം ...❤

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 5 měsíci +10

    അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ പഠിപ്പിക്കാൻ പൈസ തരണമെ

  • @jalajamanoj9205
    @jalajamanoj9205 Před 5 měsíci +7

    Chachi യുടെ സാക്ഷ്യം enthu ഭംഗി യും വിശ്വാസം നിറഞ്ഞതുമാണ് മാതാവേ 🌹tnks മാതാവേ..

  • @sujajohn8254
    @sujajohn8254 Před měsícem

    മാതാവേ എന്റെ കുഞ്ഞിന് മാതാവിൽ വിശ്വാസം കൊടുക്കണേ ❤

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 5 měsíci +7

    ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. - [ലൂക്കോസ് - Luke 1:37]

  • @divyaunni6188
    @divyaunni6188 Před 5 měsíci +13

    എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ഈ സാക്ഷ്യം... എനിക്ക് വേണ്ടി കേൾക്കാൻ ആയിരിക്കും ഈ സാക്ഷ്യം എന്ന് എനിക്ക് തോന്നുന്നു... 🙏🙏🙏✝️✝️✝️✝️

  • @Akhil_2255
    @Akhil_2255 Před 5 měsíci +10

    എന്റെ അമ്മ മാതാവേ എന്റെ ലോൺ അടച്ചു എനിക്ക് ഒരു നല്ല ഡ്രൈവർ ജോലി കിട്ടാൻ അമ്മ മാതാവ് കനിയേണമേ 🙏🙏🙏

  • @SusammaSunny-ws7tb
    @SusammaSunny-ws7tb Před 5 měsíci +6

    മാതാവേ, എൻ്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരണമേ.ആമ്മേൻ😢 5:20

  • @mayamaushaija9553
    @mayamaushaija9553 Před 5 měsíci +11

    അമ്മേ മാതാവേ ഈ നിഷ്കളങ്കമായ സാക്ഷ്യം കേൾക്കാൻ ഇടവന്നതിനാൽ അമ്മേ എന്റെ ഈശോ അപ്പ കോടാനുകോടി നന്ദി ❤❤❤❤

  • @jisnajoy8108
    @jisnajoy8108 Před 5 měsíci +12

    എക്സാം എഴുത്‍ന്ന മക്കളേ അനുഗ്രഹിക്കണേ

  • @gabyanto5847
    @gabyanto5847 Před 5 měsíci +3

    അമ്മേ ഈ സഹോദരിയുടെ കുടുംബം അനുഗ്രഹിച്ച
    . തു പോലെ എന്റെ മോൻ ട്വിങ്കൾ നെ അനുഗ്രഹിക്കണമേ ജോലിയുടെ പ്രശ്നം മകന് ഉണ്ട്‌

  • @user-fc6im1ko7r
    @user-fc6im1ko7r Před 5 měsíci +5

    എനിക്ക് മരിക്കാൻ തോനുന്നുഎന്റെ മനസ്സിൻറ്റ ഭാരം മാറ്റി തരൂ അമ്മേ

  • @Remya720
    @Remya720 Před 5 měsíci +6

    അവന്‍ ഇസ്രായേലിന്റെ ദൈവത്തോടു പ്രാര്‍ഥിച്ചു: ദൈവമേ, അങ്ങ്‌ എന്നെ അനുഗ്രഹിച്ച്‌ എന്റെ അതിരുകള്‍ വിസ്‌തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളില്‍ എന്നെ കാത്തുകൊള്ളുകയുംചെയ്യണമേ! അവന്റെ പ്രാര്‍ഥന ദൈവം കേട്ടു.
    1 ദിനവൃത്താന്തം 4 : 10

  • @manojjosephkavungal
    @manojjosephkavungal Před 5 měsíci +6

    അച്ഛൻ പറഞ്ഞതു പോലെ വിത്യസ്തമായ ഒരു സാക്ഷ്യം😊😊😊

  • @achusachu8930
    @achusachu8930 Před 5 měsíci +6

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ ഡിസംബർ 22 നകംഎന്റെ ഉടമ്പടി നിയോഗത്തിൽ ഇടപെടേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷി യാക്കി മാറ്റേണമെ ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ കൂടെ ഉണ്ടാകണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി തരേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ മക്കൾക്ക് പഠിക്കേണ്ടബുദ്ധിയും തരേണമെ ഈശോയുടെ തിരുരകാതത്താൽ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ എത്രയും വേഗം വസ്തു ഇടപാട് നടത്തി തരേണമെ ബാങ്ക് ലോൺ തീർക്കുവാനും അമ്മ ഇടപെടേണമെ വസ്തു വിന്റെ അതിര് ഒരുതടസ്സവും കൂടാതെ അമ്മ ഇടപെട്ട് ശരിയാക്കി തരേണമെ ബാങ്ക് ലോൺ തീർക്കുവാനും കുറച്ച് പൈസ ഇളവ് ചെയ്തു തരേണമെ അമ്മേ മാതാവെ ഇടപെടേണമെ കൂടെ ഉണ്ടാകണമെ 🙏🙏 ഭർത്താവിന്റെ നെറ്റിയിലെ മുഴ ശരീരത്തിൽ എല്ലാ വേദനയും അശ്വസ്തതകളും ഗ്യാസ് പ്രശ്നങ്ങൾ കൈ കഴപ്പ് സൗഖ്യം തരേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ സാമ്പത്തിക തകർച്ച മാറ്റി ഉയർച്ച ഉണ്ടാകണമെ ഉടമ്പടിനിയോഗങ്ങൾ സാധിച്ചു തരേണമെ അമ്മേ മാതാവെ രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏😭😭🙏🙏🙏🙏🙏🙏🙏🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreesushamanohar6239
    @sreesushamanohar6239 Před 5 měsíci +16

    ഉടമ്പടി എടുക്കാൻ വരാനുള്ള ക്യാഷ് ready ആക്കി തന്നതിന് ഒരായിരം നന്ദി അമ്മേ 🙏

  • @jancyvarghese2851
    @jancyvarghese2851 Před 5 měsíci +8

    അമ്മേ ഈ മകളുടെ സാക്ഷൃ൦ എന്നെ കേൾപ്പിച്ചതിന് ആയിര൦ ആയിര൦ നന്ദി. എനിക്കു൦ ഇതുപോലെ ഉട൦ബടി കൃതൃമായി പാലിക്കാ൯ കൃപ തരണേ 🙏🙏🙏🙏🙏🙏

  • @sinimh464
    @sinimh464 Před 5 měsíci +6

    പത്തിൽ പഠിക്കുന്ന മകന് എല്ലാ പരീക്ഷയും നന്നായി എഴുതാൻ സഹായിക്കണേ മാതാവേ

  • @annajames8521
    @annajames8521 Před 5 měsíci +5

    പഠിച്ച മോളല്ലെങ്കിലും, സ്മാർട്ട്‌ ആയി സംസാരിക്കുന്നു 😁🥰🙏

  • @user-sd7ib8qp3r
    @user-sd7ib8qp3r Před 5 měsíci +12

    അമ്മേ മാതാവ് നീ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി ആമേൻ

  • @jeebajoshy3038
    @jeebajoshy3038 Před 5 měsíci +7

    ഇത്രയും നാളു കേട്ടതിൽ ഒരു നല്ല സാക്ഷ്യം . നിഷ്കളങ്ക സാക്ഷ്യം. പ്രൈസ് ദി ലോർഡ് 💐🌹🕎🙏

  • @kittysebastian7365
    @kittysebastian7365 Před 5 měsíci +6

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിക്കണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @prasana3232
    @prasana3232 Před 5 měsíci +8

    😭😭😭
    അമ്മേ.... ഈ സഹോദരിയുടെ വിശ്വാസം പോലെ ഞങ്ങൾക്കും തന്ന് അനുഗ്രഹിക്കണമേ... അങ്ങയുടെ വചനം പറഞ്ഞു കൊണ്ട് പ്രേക്ഷിത വേല ചെയ്യാനും... ദൈവത്തെ മഹത്വപ്രടുത്തുവനും... മരണം വരെ ഉടബാടിയിൽ ജീവിക്കാനും... അനുഗ്രഹിക്കണമേ.... 🙏🙏🙏

  • @sarithachinnu2513
    @sarithachinnu2513 Před 5 měsíci +15

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @gowriscreations6515
    @gowriscreations6515 Před 5 měsíci +5

    എന്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്ന് പിന്തിരിപ്പിക്കണേ മാതാവേ 🙏🙏🙏🙏🙏🙏

  • @nishaakhosh4850
    @nishaakhosh4850 Před 4 měsíci

    പരിശുദ്ധമാതാവെ, എൻറെ അമ്മ❤

  • @moncylopez7758
    @moncylopez7758 Před 5 měsíci

    പരിശുദ്ധ അമ്മെ കൃപാസനംപൃസാധവരമാതാവെ എന്റെ ഈശൊയെ എന്റെ വീട്ടില്‍ എല്ലാവര്‍ക്കും ദൈവ വിശ്വാസവും പൃഥ്വികാനുളള കൃപയം കൊടുത്തു അനുഗ്രഹിക്കണമെ എനിക്ക് പെട്ടെന്ന് അമ്മയുടെ അടുത്ത് വരാന്‍ കൃപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ

  • @geethujosi9169
    @geethujosi9169 Před 5 měsíci +8

    അമ്മേ മാതാവേ കനിയനെ 🌹🌹🌹

  • @joyelbiju9114
    @joyelbiju9114 Před 5 měsíci +13

    അമ്മേ മോന് 10 ലെ പരിക്ഷ തുടങ്ങുവാ അമ്മേ ജീവിത വിജയം നൽകി അനുഗ്രഹിക്കണമെ😢😢😢😢😢😢

  • @josephpanakal9920
    @josephpanakal9920 Před 5 měsíci +9

    ❤ഇപ്പൊൾ മാതാവ് സുരേഷ് ഗോപി പറയുന്നത് പോലെ പറയുംസാലിയെ ഞാനിങ്ങെടുക്കുവാ ❤❤❤❤❤❤❤

  • @sumijohnson5531
    @sumijohnson5531 Před 5 měsíci +9

    അമ്മയുടെ മക്കളായി ജീവിക്കാൻ ഞങ്ങളെ തിരഞ്ഞെടുക്കാൻ ഇടയാക്കിയതിനെ ഓർത്തു ഒരായിരം നന്ദി അറപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏യേശുവിന്റെയും അമ്മയുടെയും സംരക്ഷണം ഇനിയും ഞങ്ങടെ ജീവിതത്തിൽ ഉണ്ടാവേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏ആവേ മരിയ ❤️

  • @Sinsu520
    @Sinsu520 Před 5 měsíci +4

    അമ്മേ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ അമ്മേ 🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 5 měsíci +8

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 5 měsíci +7

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും സുഖപ്പെടുത്തണേ സാമ്പത്തിക ബുദ്ധിമുട്ടും തടസ്സങ്ങളും മാറ്റി എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @RincyJoby
    @RincyJoby Před 5 měsíci +8

    എന്തു രസകരമായ, നിഷ്കളങ്കമായ സാക്ഷ്യം 🙏. ചേച്ചിയുടെ കുടുംബം അനുഗ്രഹിക്കപ്പെടട്ടെ 🙏🙏🙏

  • @achusachu8930
    @achusachu8930 Před 5 měsíci +19

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങൾക്കും ക്യപകൾക്കും എന്റെ അമ്മയ്ക്കും ഈശായെ യ്ക്കും കോടാനുകോടി നന്ദി പറയുന്നു നന്ദി പറയുന്നു ആവെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @liby754
    @liby754 Před 5 měsíci +4

    കൃപസനം അമ്മേ ന്റെ അച്ചാച്ചന്റെ പനിയും വയ്യഴികയും പൂർണമായും സൗഖ്യം നൽകണേ ബ്ലഡ്‌ റിസൾട്ട്‌ എല്ലാം നോർമൽ ആയിരിക്കണമേ ആരോഗ്യം നൽകണേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ 🙏🙏🙏

  • @SandhyaBabu-dn5yt
    @SandhyaBabu-dn5yt Před 5 měsíci

    എൻ്റെ മാതാവേ എൻ്റെ കടങ്ങൾ തീർത്തു തരണേ

  • @simonkm1573
    @simonkm1573 Před 5 měsíci +6

    പരിശുദ്ധ അമ്മയുടെ മാധ്യസ്തത്തിൽ നല്ലൊരു സാക്ഷ്യം. പരിശുദ്ധ അമ്മയ്ക്കും, തിരുക്കുമാരനും നന്ദി അർപ്പിക്കുന്നു 🙏🏻🌺🌺

  • @ajay123658
    @ajay123658 Před 5 měsíci +8

    പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ച ഇവരെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 Před 5 měsíci +1

    അമ്മേ എൻ്റ ഭാര്യയുടെ കൂടെ ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ ഒരു ജോലി അവിടെ എനിക്ക് തരണമേ

  • @Kripasanammariyan
    @Kripasanammariyan Před 5 měsíci +1

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ

  • @SijiS-kd4dk
    @SijiS-kd4dk Před 3 měsíci

    അമ്മേ മാതാവേ ഞങ്ങളുടെ കടം എല്ലാം മാറ്റി തരേണമേ പപ്പയുടെ പപ്പയുടെയും അമ്മയുടെയും അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ തേയ്മാനത്തിന് അസുഖം പൂർണമായും മാറ്റിത്തരാൻ അമ്മയുടെ വയറിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ എന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു അണ്ണൻ എത്രയും വേഗം ഒരു വിവാഹം നടക്കുവാൻ വേണ്ടി മാതാവിനോട് പ്രാർത്ഥിക്കുന്നു

  • @soya_shibu
    @soya_shibu Před 5 měsíci +11

    എനിക്ക് എല്ലാ പരീക്ഷകളും നന്നയി എഴുതാൻ എന്നെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @user-ch6fs5lg6x
    @user-ch6fs5lg6x Před 5 měsíci +5

    നിഷ്കളങ്കമായ സാക്ഷ്യം ദൈവം അനുഗ്രഹിക്കട്ടെ ❤

  • @rosaryfamily1742
    @rosaryfamily1742 Před 5 měsíci +2

    അമ്മേ.. മക്കൾ പരീക്ഷ എഴുതുകയാണ്.. മാത്‍സ് ആണ്. സഹായിക്കണമേ....

  • @saranyaak3328
    @saranyaak3328 Před 5 měsíci +2

    പാവപെട്ട ചേച്ചീടെ വലിയ സാക്ഷ്യം🙏

  • @lissysabu1244
    @lissysabu1244 Před 5 měsíci +3

    അമ്മേ മാതാവെ ഞങ്ങളുടെ ഇപ്പേഴുളള സങ്കടത്തിൽ നിന്നും ഞങ്ങളെ രക്ഷീകേണമേ 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏

  • @beenagomez5341
    @beenagomez5341 Před 5 měsíci +3

    Amma mathave ente മകന്‍ നവീന്‍ ന്റെ പുകവലി മാറ്റി തരണം അമ്മേ

  • @user-nv4yq5pl9t
    @user-nv4yq5pl9t Před 5 měsíci

    ,,, അമ്മ മാതാവ് എൻറെ മോളുടെ നീയേ ഗങൾസാധിഛീതരണമേഅമേമ

  • @anunaananya7845
    @anunaananya7845 Před 5 měsíci +13

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീക രണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️

  • @elzafrancis800
    @elzafrancis800 Před 5 měsíci +2

    അമ്മേ മാതാവേ എന്റെ career progression ഉള്ള തടസ്സങ്ങൾ മാറ്റി തരണേ 🙏🙏🙏

  • @mollyjames2264
    @mollyjames2264 Před 5 měsíci +4

    അമ്മ മാതാവേ എന്റെ മകളുടെ ജീവിതത്തിൽ ഇടപെടൽ നടത്തണം 👏🙏🙏🙏👏

  • @bennabenna7652
    @bennabenna7652 Před 5 měsíci +5

    അമ്മേ പരിശുദ്ധ അമ്മേ എൻെറ മകൾക്ക് ജോലി ചെയ്യുന്നാ സ്ഥലത്ത് നിന്നും വരുവാൻ ഉള്ള തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ 😭🙏🏽

  • @maulikochuvarkey2699
    @maulikochuvarkey2699 Před 5 měsíci +3

    അമ്മേ മാതാവേ എല്ലാ കഷ്ടപ്പാടുകളിൽ നിന്നും വിടുതൽ നല്കണമേ 🙏🙏🙏🙏

  • @user-nv4yq5pl9t
    @user-nv4yq5pl9t Před 5 měsíci +1

    എനിക്ക് അമ്മയുടെ അത്തരയാൽ നിന്ന് സാക്ഷയം പറയാനുള്ള അനുഗ്രഹഠ തരണവേ അമേ കൃപാസനം മാത് വേ

  • @shybysaju7572
    @shybysaju7572 Před 5 měsíci +1

    അമ്മേ മാതാവേ എന്റെ മക്കൾ വിശ്വാസ ജീവിതത്തിൽ ആഴപെടാൻ സഹായിക്കണമേ

  • @athulyasn1108
    @athulyasn1108 Před 4 měsíci +1

    അമ്മേ വളരെ നിഷ്കളങ്കമായ സാക്ഷ്യം. ഈ ചേച്ചിയെ ഇത്രയും സഹായിച്ച ഈശോയ്ക്ക് അമ്മ മാതാവിനും കോടാനുകോടി നന്ദി 🙏🙏🙏🙏

  • @user-ou2ny3fd2f
    @user-ou2ny3fd2f Před 5 měsíci

    മാതാവേ എന്റെ മോളെ കാത്തുകൊള്ളണമേ

  • @mariamma5221
    @mariamma5221 Před 5 měsíci +8

    അമ്മേ എൻറെ മക്കളേയും കുഞ്ഞുമക്കളേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.എനിക്ക് കരയാൻ മാത്രമേ സാധിക്കൂ.സമാധാനം തരണമേ

  • @reshmaeldhose6241
    @reshmaeldhose6241 Před 5 měsíci +5

    മാതാവേ എൻ്റെ അനിയന് പഠിക്കാനുള്ള മനസ്സ് thonnikkane amme

  • @saliaugustine2187
    @saliaugustine2187 Před 5 měsíci +4

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ 🙏🙏🙏🙏

  • @JB35828
    @JB35828 Před 5 měsíci

    പരിശുദ്ധ അമ്മേ,daivamaathaave, ente നിയോഗങ്ങളുടെമേൽ കരുണയായിരിക്കേണമേ... ആമ്മേൻ

  • @merinjojo2293
    @merinjojo2293 Před 5 měsíci +6

    അമ്മമാതാവേ തടസങ്ങൾ എല്ലാം നിക്കിതരണേ എന്റെ ഭർത്താവിനെ വിശ്വാസത്തിൽ കൊണ്ടുവരനെ 🙏🙏🙏

  • @ammus2470
    @ammus2470 Před 5 měsíci +30

    മാതാവേ നാളെ maths exam ആണ് exam എഴുതുമ്പോൾ അമ്മ എന്റെ കൂടെയുണ്ടാകണേ 🙏🙏

  • @SherlyRajan-po1wh
    @SherlyRajan-po1wh Před 5 měsíci +2

    മാതാവേ 21വയസുള്ള എന്റെ മകന്റെ മെന്റൽ ഡിപ്രേഷൻ സുഖം ആക്കി അമ്മയുടെ പ്രതുശീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. അമ്മേ മകന് നല്ല ഉറക്കം നൽകണേ അമ്മേ. ഞങ്ങൾക്കും നല്ല ഉറക്കം തരണേ അമ്മേ. മകനെ ദൈവ സ്നേഹം നിറച്ചു അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ

  • @manjujohn182
    @manjujohn182 Před 5 měsíci +7

    അനുഗ്രഹീതമായ ഈ സാക്ഷ്യത്തിനു ഈശോയ്ക്കും, അമ്മയ്ക്കും കോടാനുകോടി നന്ദി. 🙏🕯️🌹✝️✝️🌹🕯️🙏

  • @sheenasaji2442
    @sheenasaji2442 Před 5 měsíci +6

    അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾ ക്കും ഒരു കോടി നന്ദി പറയുന്നു

  • @user-ol9cm4hp1o
    @user-ol9cm4hp1o Před 5 měsíci +1

    എന്റെ അമ്മ മാതാവേ എന്റെ കൂടു ബംത്തിന്റെ തടസങ്ങൾ എല്ലാം മാറ്റി തരെണമെ എന്റെ കാർത്ത വെ ❤

  • @user-nv4yq5pl9t
    @user-nv4yq5pl9t Před 5 měsíci

    അമ്മേ എൻറ മോളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ അമ്മേ

  • @bincyvarughese27
    @bincyvarughese27 Před 5 měsíci +1

    Amme mathave njangalude niyogangalil karunayaayirikkaname