ഞാനെപ്പോൾ പ്രത്യക്ഷീകരണ പ്രാർത്ഥന വെളുപ്പിന് ചൊല്ലിയാലും തലകറങ്ങി താഴെ വീഴും മാതാവിന് പോലും

Sdílet
Vložit
  • čas přidán 20. 12. 2023
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    AC
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 623

  • @rajeshrajan3727
    @rajeshrajan3727 Před 6 měsíci +396

    എന്റെ പേര് രാജേഷ് ഞാനിന്ന് പ്രാർത്ഥന സഹായം അപേക്ഷിക്കുന്നത് എന്റെ മുതലാളിക്കാണ് ഞങ്ങളുടെ കമ്പനി ഇപ്പോൾ ഭയങ്കര ബുദ്ധിമുട്ടിലാണ് സാമ്പത്തികമായി വർക്ക് ഒന്നും കിട്ടുന്നില്ല ഞങ്ങളുടെ സാർ പള്ളിയിലേക്ക് വേണ്ടി എല്ലാ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ട് ഇപ്പോൾ വളരെ വിഷമത്തിലാണ് ഞങ്ങളുടെ കമ്പനിയല്ല എല്ലാവരും എല്ലാവരും ഞങ്ങളുടെ സ്ഥാപനത്തിനു വേണ്ടി അമ്മ ഞങ്ങളെ എല്ലാവർക്കും വേണ്ടി അമ്മ മധ്യസ്ഥ അപേക്ഷിക്കണമേ എല്ലാ ഭാരങ്ങളും അമ്മയുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം

    • @user-lv6jk6wb7c
      @user-lv6jk6wb7c Před 6 měsíci +11

      E nalla manasulla nigalk nallathuvaratte.ave maria

    • @dreamslight8600
      @dreamslight8600 Před 6 měsíci +11

      ആകയാല്‍, സഹോദരരേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല.
      2 പത്രോസ് 1 : 10
      👍

    • @varshachandran99
      @varshachandran99 Před 6 měsíci +6

      Udambadi edukku prarthikam

    • @binduvarghese7136
      @binduvarghese7136 Před 6 měsíci +7

      Kreupasanam poyi prarthikku.. Allenkil light a candle ettu prarthikku... Mathavu sahayikkum

    • @leelammaxavier4628
      @leelammaxavier4628 Před 6 měsíci +1

      Udambady edukku

  • @kunjattasssworld9298
    @kunjattasssworld9298 Před 6 měsíci +7

    അമ്മ മാതാവേ എന്റെ മനസിലെ നെഗറ്റീവ് ചിന്തകളും തെറ്റിധരണകളും ഒക്കെ മാറ്റി മറ്റുള്ളവരോട് നല്ല reethyil behave ചെയ്യാൻ പറ്റണമേ അമ്മെ 😢

  • @rosemary6488
    @rosemary6488 Před 5 měsíci +6

    അമ്മേ.. റിസൽട്ട് കാത്തിരിക്കുന്ന എനിക്ക് നല്ലൊരു വാർത്ത കേൾക്കാൻ അനുഗ്രഹിക്കേണമെ....പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ മാറ്റണമേ....

  • @jancyvarghese2851
    @jancyvarghese2851 Před 3 měsíci +3

    അമ്മേ എ൯െറ നീതു മോളെ അമ്മയ്ക്ക് ഏൽപ്പിക്കുന്നു ഒരു വിദേശ ജോലികൊടുത്ത് കുടുബത്തി൯െറ കടബാധൃത തീ൪ത്തു കൊടുക്കണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 Před 6 měsíci +15

    അമ്മ മാതാവേ എന്റെ ഗ്യാസ്ട്രബിൾ ഇയർ ബാലൻസ് തലചുറ്റൽ എത്രയും വേഗം സൗഖ്യം നൽകേണമേ അമ്മയുടെ നീല അങ്കിക്കുള്ളിൽ സംരക്ഷിച്ചു കൊള്ളേണമേ🙏🙏🙏

  • @user-yn5vr5pl7y
    @user-yn5vr5pl7y Před 6 měsíci +29

    Amma മാതാവേ ജീവിത പങ്കാളി ക്കും മക്കൾക്കും വിശ്വാസം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @georgethampan3531
    @georgethampan3531 Před 13 dny +1

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @jyothijoseph7746
    @jyothijoseph7746 Před 5 měsíci

    Samayathinumel adhikaram ulla amme innathe day ammayudeyum thirukkumaranteyum karangalilekk samarppikkunnu koode undarikkaname 30/12/2023

  • @manojjosephkavungal
    @manojjosephkavungal Před 6 měsíci +27

    വാവയുടെ ചുമയും ജലദോഷം സുഖപ്പെടുത്തണേ മോളുടെ എന്റെ ഹസ്ബൻഡ് ന്റെ സ്കിൻ പ്രശ്നം സുഖപ്പെടുത്തണേ 🙏🙏🙏🙏❤️

  • @manuthomas3927
    @manuthomas3927 Před 6 měsíci +1

    Papeyaya ente mel karunyayirikabame mathave

  • @babypulickal4592
    @babypulickal4592 Před 6 měsíci +41

    അമ്മേ മാതാവേ ഇന്നത്തെ യുവതലമുറയെ അമ്മയിലൂടെ ഈശോയിലേക്ക് അടുപ്പിച്ചു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി ഉയത്തുന്നതിന് കോടാനുകോടി നന്ദി🙏🌹🌹🌹🌹🌹🌹🌹

  • @tadeusnamasteliaisonoffice9167

    അമ്മേ മാതാവേ സജി ബ്രദർ ചെയ്യുന്ന വിസയുടെ എല്ലാകാര്യങ്ങളിലും അമ്മയുടെ കാരുണ്യം ചൊരിഞ്ഞേ എന്നെ അനുഗ്രഹിക്കണേ ഈ മാസം അമ്മ മാതാവിലൂടെ പുതിയ സ്പോൺസർഷിപ് ഒരുക്കി തരണേ എന്റെ എല്ലാ ഡീൻഷനും മാറ്റനെയേ എന്റെ ഒപ്പം എപ്പോഴും ഉണ്ടക്കണേയ്, എന്റെ മകളുടെ കഴുത്തിനു താഴെ ഉള്ള റെഡ് ബബ്ബ്ൾ മാറ്റി അനുഗ്രഹിക്കണേ അമ്മ മാതാവേ 🙏🙏🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 6 měsíci +15

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ മക്കളെയും പരീക്ഷ എഴുതുന്ന മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @shinybabu5552
    @shinybabu5552 Před 6 měsíci

    Ente makalude vivaham kanayile kalyanam nadathiyathu pole oru kuravum ellathe nadathi thannanugrahikkaname.Hallelujah Hallelujah, Hallelujah.......

  • @jobinjoseph6061
    @jobinjoseph6061 Před 6 měsíci +7

    എന്റെ അമ്മെ മാതാവേ ,കൃപാസനത്തിലെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഏറ്റവും വലിയ സ്ഥിര സാക്ഷിയായി എത്രയും പെട്ടെന്ന് എന്നെ ഉയർത്തണമേ .ആമേൻ

  • @johnsongeorge5825
    @johnsongeorge5825 Před 5 měsíci +2

    അമ്മേ മാതാവേ റിസൾട്ട് കാത്തിരിക്കുന്ന
    എന്നെയും എൻ്റെ കൂട്ടകാരെയും നല്ല മാർക്ക് തന്നെ അനുഗ്രഹിക്കണമേ 🙏🙏

  • @rubijoseph8528
    @rubijoseph8528 Před 6 měsíci

    Amme videshathu pokan irikkunna makkale Sahayikane 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vijicn7810
    @vijicn7810 Před 6 měsíci

    Amma ellavareyum kathekkaname ente kalpottiyath vegam sugapeduthaname kreupayudakename❤❤❤❤

  • @linimanesh1
    @linimanesh1 Před 6 měsíci

    Ente ammaude Sakshi aakuvan anugrahikkename, Oet exam pass aakuvan anugrahikkename

  • @user-in2db6vg8d
    @user-in2db6vg8d Před 6 měsíci +13

    എന്റെ അമ്മെയ് എന്റെ മനസിന്റെ ഇല്ല ദുഷ്ചിന്തകളും മാറ്റി എന്നേ അമ്മടെ മക്കളായി വളർത്തന്നെ 🙏🏻🙏🏻🙏🏻🙏🏻

  • @AmbiliA-cp1ky
    @AmbiliA-cp1ky Před 6 měsíci

    അമ്മേയ്ക്കും ഈ ശൊയക്കും ഒരു രായിരം നന്ദി എനിക്ക് തന്ന എല്ലാം കൃപാ കൾക്കും അനുഗ്രഹങ്ങൾക്കും .അമ്മേ എനിക്ക് ലോൺ ശരിയാക്കി തരേണമേ. എൻ്റെ മകൻ്റെ പ്രശ്നങ്ങൾ ക്ക് ഒരു പരിഹാരം അമ്മ അവിടെ ചേന്ന് കാണണം. അവന് ഫൈൻ അടക്കുവാൻ ഞങ്ങൾക്ക് താങ്ങാവുന്ന തുക മാത്രമേ അമ്മ കനിയേണമേ. എൻ്റെ കടങ്ങൾ എല്ലാം തീർത്ത് തരേണമേ. എൻ്റെ നിയോഗങ്ങൾ എല്ലാം നടത്തി തരേണമേ. ആമേൻ❤❤❤❤

  • @remyaabraham9773
    @remyaabraham9773 Před 6 měsíci

    Mathave ninte pratheesheekaranathinte madhystharaki theerkaname 🙏

  • @soumyack1472
    @soumyack1472 Před 6 měsíci +6

    Amma mathave ഇതുപോലെ എനിക്കും സാക്ഷ്യം പറയാന്‍ അനുവദിക്കണേ mathave 🙏

  • @user-ht7wg7dt6x
    @user-ht7wg7dt6x Před 6 měsíci +8

    അമ്മേ മാതാ വേ ഞങ്ങളുടെ പള്ളിയിലെ കുർബാനയുടെ പ്രശ്നങ്ങളെല്ലാം തീർക്കണമേ ഞങ്ങളെ ഒന്നു സഹായിക്കണമേ

  • @jobinjames1510
    @jobinjames1510 Před 6 měsíci +6

    എന്റെ ഏറ്റവും വലിയ പ്രാർത്ഥനയായിരുന്നു അനിയൻ ജോലി കിട്ടണമെന്ന് അവനൊരു വിദേശ ജോലി തന്ന് അമ്മ അനുഗ്രഹിച്ചു. അമ്മയ്ക്കും യേശുവിനും. കോടാനുകോടി നന്ദി

  • @dreamslight8600
    @dreamslight8600 Před 6 měsíci +27

    കന്യാമേരി വിമലാംബേ
    ദൈവകുമാരനു മാതാവേ
    രക്ഷകനൂഴിയിലംബികയേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്🙏
    നിതരാം നിര്‍മ്മല മാതാവേ✝️🕯️
    കറയില്ലാത്തൊരു കന്യകയേ
    നേര്‍വഴികാട്ടും ദീപശിഖേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    🙏✝️🕯️

  • @soumyaalex1142
    @soumyaalex1142 Před 6 měsíci

    Ente amme mathave ente kudumbathinu vendi prarthikane

  • @revathysreekumarsreekumar8222
    @revathysreekumarsreekumar8222 Před 5 měsíci +3

    അമ്മേ ഞാൻ വല്ലാത്ത മാനസികാവസ്ഥയിലാണ് എന്നിക്കു അമ്മേടെ സാനിധ്യം അനുഭവിക്കാനിടവരേണമേ 🙏

    • @mathaichacko5864
      @mathaichacko5864 Před 3 měsíci

      ക്ഷമയോടെ വിശ്വസിച്ചു പ്രാർത്ഥിക്കുക, എല്ലാം ശരിയാകും. ജീവിതത്തിൽ മിതത്വം ശീലിക്കുക. ആർഭാട ആഗ്രഹം ഉണ്ടെങ്കിൽ ഉപേക്ഷിക്കുക. എല്ലാവരോടും സ്നേഹവും പരിഗണനയും ഉണ്ടായിരിക്കുക. Best wishes 🙏

  • @shalugeevarghese8071
    @shalugeevarghese8071 Před 6 měsíci

    Ente amme mathave njagale neelayankikulil pothiyane

  • @sudhasurendran9783
    @sudhasurendran9783 Před 6 měsíci +1

    Amme mathave eshoye ee papiyaya ennodu avidenu shemikaname aamen

  • @sindhureji6137
    @sindhureji6137 Před 6 měsíci +4

    മാതാവേ മക്കൾക്കു 2 പേർക്കും പഠിക്കാൻ താല്പര്യം കൊടുക്കേണമേ, പഠിക്കുന്ന കാര്യം മനസിലാക്കി കൊടുക്കേണമേ. 🙏🙏🙏

  • @aksamariasaju4993
    @aksamariasaju4993 Před 6 měsíci

    Amme nte Kripasana Mathavee kathonee 🫂🙏🙏🙏❤❤❤

  • @josephkattathara2013
    @josephkattathara2013 Před 6 měsíci +1

    Ammauday snnidhiyil chennu udampadiyeduthu prarthichal urapaum amma ningalulday kooday vannu ningaluday ella jolithadasangalum amma matti uyarchayil ethan saghayikum amma tharum ennu urachu viswaschu prathichal kaividilla yeshuve nannisthuthi sthothram ammen

  • @jancyvarghese2851
    @jancyvarghese2851 Před 3 měsíci +1

    തോൽവികൾ മാ(ത൦ ഏറ്റു വാങ്ങി കൊണ്ടിരിക്കുന്ന എ൯െറ നീതു മോൾക്കു൦ ഒരു വിജയ൦ കൊടുക്കണേ. അമ്മേ ഈ മകളെ ഇ(തമേൽ അനു(ഗഹിച്ചതിന് അമ്മയ്ക്കു൦ ഈശോയ്ക്കു൦ ഒരായിര൦ നന്ദി 🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @rejikuriakose7636
    @rejikuriakose7636 Před 6 měsíci +15

    അമ്മേ മാതാവേ എന്നെയും സാക്ഷിയായി ഉയർത്തണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @jossyxavier9002
    @jossyxavier9002 Před 6 měsíci

    Amme mathave ente makkaleum ammaude prathyacsheekaranathinte sacshy akki mattaname

  • @NishaMani-bk8gv
    @NishaMani-bk8gv Před 6 měsíci +6

    അമ്മേ ഞങ്ങളുടെ വീടിന്റെ ജപ്തിയാണ് അമ്മ ഞങ്ങളെ രക്ഷികണേ അമ്മേ 🙏

  • @smithadileep980
    @smithadileep980 Před 6 měsíci

    Hema ennodu shema chothikkane hema um deepa um thammiel tattane mole jeevitham nashikkathe santosham aayi jeevikkan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @jossyxavier9002
    @jossyxavier9002 Před 6 měsíci

    Amme mathave anjaliyudeum shintoudeum ktet exam nannayi ezhuthuvanulla krupa koduthu anugrahikkaname avarkku Nalla vijayam koduthu anugrahikkaname sahayikkaname upeshikkalle karunayirikkaname krupayundakame anugrahikkaname

  • @sibibenjamin780
    @sibibenjamin780 Před 6 měsíci

    Amme maathave ammayude pretheeksheekaranathnte sthira saakshi aaki njangale

  • @sherjith5115
    @sherjith5115 Před 5 měsíci

    Ammae Mathavae Anugrahikkanamae🙏

  • @shalugeevarghese8071
    @shalugeevarghese8071 Před 6 měsíci

    Ente amme mathave kaivedhana Matti tharane neelayankikulil pothiyane

  • @sheebasabin4480
    @sheebasabin4480 Před 6 měsíci

    Amme mathave ente family mel karunayakename, protection undakane.kadabarathin mel karunayakename.

  • @user-bh1fh3px2w
    @user-bh1fh3px2w Před 6 měsíci

    അമ്മേ മാതാവേ എന്റെ ചേച്ചി യുടൊനളൊചേയ്യുന്നകഫത്തിൻറ്ടൊസറ്റിൽ.t.b.യുടൊഒരുഅസുഖവുംഉങ്ങാകരുതൊമതാവേഎൻറചേച്ചിയൊഒരുസാക്ഷീയാക്കിമാറ്റണമേ

  • @akhilaes6467
    @akhilaes6467 Před 6 měsíci

    Ente brotherinine nalloru jeevitha pankaliye nalki anugrahikane mathave

  • @sindhusasi2776
    @sindhusasi2776 Před 6 měsíci

    Ammemathave eesoye miniyude asugham maattitharename amen

  • @user-ns2ri4ex3h
    @user-ns2ri4ex3h Před 6 měsíci

    Amma mathave gyangluda thozhil maghalaye anugrahikaname

  • @anunaananya7845
    @anunaananya7845 Před 6 měsíci +12

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ... ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകാരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️

  • @Divya-vz9ut
    @Divya-vz9ut Před 6 měsíci +2

    അമ്മേ ന്റെ kunginem husabandinem പെട്ടന്നു കൊണ്ടുവരാൻ പattaname😭

  • @Anadhan5
    @Anadhan5 Před 6 měsíci +2

    Amma anadhante Pani mattaname,kadayil nallakachavadam kittaname,kudumbhasamadhanamkittaname

  • @miniamsu5408
    @miniamsu5408 Před 6 měsíci

    Ente mone patham classil nalla markode pass akki tharane ente mathave

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 6 měsíci

    Ammae mathave please pray samayathinte mel adikaram ulla ente ammae najalkuvendi apeshikaname

  • @manuthomas3927
    @manuthomas3927 Před 6 měsíci

    Enne ammaude sakshi akki mataname Amma mathave

  • @jishnugopinathan9426
    @jishnugopinathan9426 Před 6 měsíci

    Amma mathava yalavarayum kathukolanama enta familiyila yalavarkum sharirika sugam nalkanama amma mathava nagalku oru baby nalkanama amma mathava yallam nalathupola nadakanama amma mathava 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AchuAchu-eu1qq
    @AchuAchu-eu1qq Před 6 měsíci

    Amme mathave njn ezhuthan pone exam ezhuthiyathum eallam exam pass avane mathave ammakude undavane🙏🥰🥰🥰🥰

  • @shylakochumon3838
    @shylakochumon3838 Před 6 měsíci

    അമ്മേ മോനെ നെറ്റ് എക്സമാം പാസാകണേ.

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 6 měsíci

    Ammae mathave please pray papi aya ente melum lokham muzhuvan te melum karuna ayirikkename

  • @rubijoseph8528
    @rubijoseph8528 Před 6 měsíci

    Amme Sahayikane 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @maryjoseph3846
    @maryjoseph3846 Před 5 měsíci +3

    അമ്മേ മാതാവേ എന്നും എന്നെ സഹായിക്കാൻ എന്നോട് കൂടി ഉണ്ടാകണം എൻറെ കുടുംബത്തിന് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @dewdrops867
    @dewdrops867 Před 5 měsíci

    Amme mathave ente makkalkku exam nadakkuvane amme ammayum thirukumaranum koode irikkename orma kodukkane exam eluppamakkane

  • @ashas7019
    @ashas7019 Před 5 měsíci +1

    മാതാവേ കനിയേണമേ 🙏🙏

  • @binysebastian2099
    @binysebastian2099 Před 6 měsíci

    Amme mathave enneyum makkaludeyum samarppikkunnu 22/12/23 njangalude mel karuna aayirikkane neela angiyil pothiyane

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 6 měsíci

    Ente ammae yesoyude ammae

  • @smithadileep980
    @smithadileep980 Před 6 měsíci

    Mathave therukumara eate mole rakshikkane santosham aayi erikkane Dubai el oru nalla visa kittaname nalla salary kittunna oru joli kittaname Mathave therukumara 🙏🏻🙏🏻🙏🏻

  • @sarithachinnu2513
    @sarithachinnu2513 Před 6 měsíci +17

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼കൃപാസനം അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼കൃപയുടെ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @daisymolkr4339
    @daisymolkr4339 Před 6 měsíci

    Ammea mathavea enneayum kudumbatheayym prathyashikaranathintea sakshiyayi uyarthanamea 25/12/2023

  • @RajuJohn-dr4zf
    @RajuJohn-dr4zf Před 6 měsíci

    Amme mathave enaum ente kudubatheum ammude prethishikaranathiente sethiram sakshiyayi mattename

  • @manuthomas3927
    @manuthomas3927 Před 6 měsíci

    Ente kudimbathe anugrahikanme Amma mathave

  • @divyaunni6188
    @divyaunni6188 Před 6 měsíci +15

    എന്റെ മുന്നിൽ നിന്ന് ഞാൻ കേട്ട ഈ ചേച്ചീടെ സാക്ഷ്യം... 🙏🙏🙏✝️✝️✝️❤❤❤

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 6 měsíci

    Ammae mathave anugrahikaname

  • @valsammavasu476
    @valsammavasu476 Před 6 měsíci

    Mathave ithe pole anekam kuttikal exam pediyil koode kadannu pokum. Avarkkellam munpott pokuvan ulla dairyam kodukkename amme🙏🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 6 měsíci

    Ammae mathave please pray ella makkaleyum anugrahikaname yesoyodu parayane

  • @manuthomas3927
    @manuthomas3927 Před 6 měsíci

    Manuvente alla karayathilum Amma mathave edapedaname

  • @amayamaria7348
    @amayamaria7348 Před 6 měsíci +1

    അമ്മേ, മാതാവേ. എന്നെ നീ നിന്റെ സാക്ഷിയാക്കി മാറ്റണമേ. നീ എന്റെ ജീവിതത്തിൽ ഇടപെടണേ

  • @alphonsamichael1770
    @alphonsamichael1770 Před 6 měsíci +6

    അമ്മേ മാതാവേ K tet പരീക്ഷ പാസ്സാക്കി തരണമേ. അമ്മ കൂടെ ഉണ്ടാകണമേ.

  • @kocuthresiakb2664
    @kocuthresiakb2664 Před 6 měsíci

    Ente amma mathave ammayude sakshyam parayuvan enneyum anugrahikaname

  • @sherlyfrancis8789
    @sherlyfrancis8789 Před 6 měsíci

    പരി. അമ്മേ, മാതാവേ, എൻ്റെ മരുമക്കളെ മാനസാന്തരത്തിലേക്കു നയിക്കണമെ.

  • @sindhunalini1564
    @sindhunalini1564 Před 6 měsíci

    Retheeshente kudi Matti tharanam amen

  • @anniesimmey7982
    @anniesimmey7982 Před 6 měsíci

    Amme yeshuve🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhirajesh2881
    @santhirajesh2881 Před 6 měsíci

    Amme... Mathave.... Ente swasam muttum aswasthathayum maati tharaname mathave..... Yesu appachanod enik vendi madyastham apekshikaname amme....

  • @olivecakeworld5921
    @olivecakeworld5921 Před 6 měsíci +3

    എനിക്ക് പ്രെഗ്നൻസി ടെ 1 st സ്കാനിങ് ഇന്ന് ഉച്ചക്ക് 1.30 ന് ആണ് അമ്മേ കാത്തുകൊള്ളണമേ

  • @user-wo5df4hn5m
    @user-wo5df4hn5m Před 6 měsíci +6

    അമ്മേ മാതാവേ കട ബാധ്യത തീരാനുള്ള വഴി കാണിച്ചു തരേണമേ

  • @Annamary98
    @Annamary98 Před 6 měsíci

    Kruepasanam presadhavara mathave ammayude prethyaksheekaranathinte niramdhara sakshikalayi yesunamathil enneyum aghineyum uyarthaname

  • @Jijisunnyammanamthatta
    @Jijisunnyammanamthatta Před 6 měsíci +4

    അമ്മേ എന്റെആങ്ങളയും ഭാര്യ യും പരസ്പരം ക്ഷേമിച്ചും സ്നേഹിച്ചും മക്കളോട് കൂടെ ജീവിക്കാൻ അനുഗ്രഹിക്കണെ.. അവർക്ക് കുടുംബസമാധാനം നൽകണേ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 6 měsíci

    Ente ammae ente asrayame

  • @suryamg2407
    @suryamg2407 Před 6 měsíci

    Amme kripasanam maathave 🙏angayude anugrahangalkku oraayiram nanni parayunnu ammee 🙏♥

  • @wilsonvj4001
    @wilsonvj4001 Před 6 měsíci

    Amme mathave ezamoleyum joshuakuttaneyum anugrahikkane ammayude kappakkullil pothinju samrakshikkane

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 6 měsíci

    Ammae mathave please pray yesuvinte namathil adayalanjal adbhuthagal sambabhikkaname

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 6 měsíci

    Ave ave ave mariya

  • @smithadileep980
    @smithadileep980 Před 6 měsíci

    Molum rohanum santosham aayi erikkaname Mathave therukumara 🙏🏻🙏🏻🙏🏻

  • @bincyvarughese27
    @bincyvarughese27 Před 6 měsíci

    Amme mathave anugrahikkaname 🙏

  • @maryjustin2277
    @maryjustin2277 Před 6 měsíci

    Amme.amen.arathana.stuty.🙏😭🙏😭🙏😭🙏

  • @kunjumonkt6702
    @kunjumonkt6702 Před 6 měsíci

    എന്റെ മാതാവെ എന്നെ കൈവിടല്ലെ ഞങ്ങളെ രക്ഷിക്കണമെ

  • @user-ph4ly9vr6c
    @user-ph4ly9vr6c Před 6 měsíci

    Amma Mathave Ente husbandene christhiya vishwasathil koottikondu Varane Mathave Amen njan Ammayude sannidhiyil vannu Sakshyam parayam Mathave Amen.

  • @user-gz7xr7hi7t
    @user-gz7xr7hi7t Před 5 měsíci

    അമേമ🙏🙏🙏🙏🙏🙏

  • @PadminiP-jp2dv
    @PadminiP-jp2dv Před 6 měsíci

    🙏amme esoye kreupa choriyaname🙏

  • @soumyasreekumar1095
    @soumyasreekumar1095 Před 6 měsíci

    Ente mathave ene sahayikkane 🙏🙏🙏🙏

  • @savithasunil4001
    @savithasunil4001 Před 6 měsíci +10

    അമ്മേ എന്നെയും ഇതുപോലെ സാക്ഷിയായി നിർത്തണമേ 🙏🏻🙏🏻🙏🏻🙏🏻

  • @Jijisunnyammanamthatta
    @Jijisunnyammanamthatta Před 6 měsíci +2

    അമ്മേ എന്റെ മക്കളെയും ജീവിത പങ്കാളിയെയും നിന്റെ സാക്ഷികളാക്കി മാറ്റണെ. വിശുദ്ധിയിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണെ

    • @georgekm
      @georgekm Před 5 měsíci

      അമ്മേ എന്റെ മക്കളെയും ജീവിത പങ്കാളിയെയും നിന്റെ സാക്ഷികളാക്കി മാറ്റണമേ

  • @evelincelin9791
    @evelincelin9791 Před 5 měsíci +1

    ❤❤❤❤AMME❤❤❤