ഞാനൊരു മാർത്തോമക്കാരനായ കാരണം പരിശുദ്ധ അമ്മയോടടുക്കാൻ എനിക്ക് ഭയമായിരുന്നു അത് ഈശോക്ക്

Sdílet
Vložit
  • čas přidán 21. 01. 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,A
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    AC
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 420

  • @abittakthomas5607
    @abittakthomas5607 Před 5 měsíci +145

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @rejikuriakose7636
    @rejikuriakose7636 Před 5 měsíci +33

    അമ്മേ മാതാവേ എനിക്ക് അമ്മ മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങൾ പോയി കാണാനും പ്രാർത്ഥിക്കാനുമുള്ള കൃപ തന്നരുളമേ🙏🙏🙏🙏🙏😭😭😭😭😭♥️♥️♥️♥️♥️🌹🌹🌹🌹

  • @ranipulikkal7787
    @ranipulikkal7787 Před 5 měsíci +29

    അമ്മേ ഈ സാക്ഷ്യം കേൾക്കാൻ എന്നെ അനുവദിച്ചതിനു നന്ദി സ്തുതി

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 Před 5 měsíci +38

    ഞാനും ഭാര്യയും എപ്പോഴും വഴക്കാണ് കല്യാണം കഴിഞ്ഞ് രണ്ടുവർഷമായി വഴക്ക് മാറ്റിത്തരണം മാതാവേ. എൻറെയും എൻറെ ഭാര്യയുടെയും ദേഷ്യം കുറച്ചു തരണമേ മാതാവേ ഞങ്ങൾ സ്നേഹത്തോടെ സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ ഞങ്ങൾക്ക് കഴിയണമേ മാതാവേ

    • @jeesvarghese9898
      @jeesvarghese9898 Před 5 měsíci +2

      Dear Sajith, please pray regularly and submit your married life to Jesus and Amma Mary!! Please recite Wisdom 9:10 for 9 days (33 times). 🙏

    • @thomasmathew1524
      @thomasmathew1524 Před 4 měsíci

      രാവിലെ 5.30 ന് പ്രത്യക്ഷീ കരണ പ്രാർത്ഥന കാൻഡിൽ കത്തിച്ചു പ്രാർതി ക്കൂ ഉറപ്പായും വഴക്കു മാറിപ്പോകും🙏🙏🥰🙏🙏🙏

  • @savithasunil4001
    @savithasunil4001 Před 5 měsíci +26

    എന്റെ അമ്മേ എന്നെയും എന്റെ കുടുംബത്തെയും എന്നും എപ്പോഴും സാക്ഷിയായി ഉയർത്തണമേ 🙏🏻🙏🏻🙏🏻

  • @jencyantony7614
    @jencyantony7614 Před 5 měsíci +23

    അമ്മേ, ഞങ്ങളുടെ മക്കളെ വിശുദ്ധിയിൽ വളർ ത്തണമെ.

  • @anithachristopher7732
    @anithachristopher7732 Před 5 měsíci +27

    എന്റെ അമ്മ മാതാവേ ഉടമ്പടിയിൽ ജീവിക്കുന്ന മക്കൾക്ക് എല്ലാവർക്കും ആത്മീയ നന്മകൾ നൽകി അനുഗ്രഹിക്കേണമേ 🙏🙏❤️❤️

  • @mikhaelprayergorup8344
    @mikhaelprayergorup8344 Před 5 měsíci +19

    ജപ്തി ഒഴിവാക്കി തരണമെ

  • @annaros.
    @annaros. Před 5 měsíci +1

    അമ്മ മാതാവേ എന്റെ മകൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നൽകി അനുഗ്രഹിച്ചേക്കണേ അമ്മേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 5 měsíci +8

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @sherlyharison3718
    @sherlyharison3718 Před 5 měsíci +9

    അമ്മ മാതാവേ ജുണായെ പുർണമായി സുഖപ്പെടുത്തണേ ജോലിസ്ഥലത്ത് എത്രയുംവേഗം പോകാൻ കൃപ തരണേ ഈശോയെ ജൂണായുടെ കൈയിൽ പിടിച്ച് ഉയർത്തി വേദന മാറ്റി കൊടുക്കണേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 5 měsíci +11

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 5 měsíci +21

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 5 měsíci +10

    അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ

  • @Devumolad4931
    @Devumolad4931 Před 5 měsíci +14

    അമ്മേ മാതാവേ എന്നെ അമ്മയുടെ അത്ഭുത സാക്ഷി ആക്കി ഉയര്‍ത്തണമേ....🙏🙏🙏എന്റെ എല്ലാ വിഷയങ്ങളിലും അമ്മ മാതാവ് ഇടപെടേണമേ...🙏🙏🙏 ഈശോയേ എന്റെ നിയോഗങ്ങള് സാധിക്കുന്നത് വരെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ അഭിഷേകം തരണേ...🙏🙏🙏

  • @catherineachsahmjoy4832
    @catherineachsahmjoy4832 Před 5 měsíci +10

    അമ്മേ മാതാവേ എന്റെ അമ്മിച്ചിടെ മേലു വേദന പനി എല്ലാം മാറ്റി തരണേ ഇപ്പോൾ തന്നെ സുഖപ്പെടുത്തണമേ 🙏🏼🙏🏼🙏🏼🙏🏼 സഞ്ചാരി മാതാവേ അമ്മ ഇപ്പോൾ തന്നെ സുഖപ്പെടുത്തണേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 5 měsíci +8

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ

  • @thomaseraveri8570
    @thomaseraveri8570 Před 5 měsíci +6

    അമ്മേ മാതാവേ കൃപാസനപ്രസാദവര മാതാവേ നിന്റെ ഒരുനല്ല സാക്ഷി ആയി ഇനി ഉള്ള ഈ ഭൂമിയിലെ ജീവിതം മുന്പോട്ട് പോകുവാൻ ഈ ദാസനെ നീ sahayikkename

  • @sajic1823
    @sajic1823 Před 5 měsíci +1

    അമ്മേ കൃപാസന സഞ്ചാരി മാതാവേ എനിക്ക് നൽകി കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടി നന്ദി മുഴുവൻ നിയോഗങ്ങളും എനിക്ക് ലഫിക്കുമെന്ന് പുർണമായി വിശ്വസിക്കുന്നു ഉടമ്പടിഎടുത്തു പ്രാർഥിക്കുന്ന എല്ലാ വിശ്വാസികളെയും അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🙏🙏🙏🙏🙏

  • @kittysebastian7365
    @kittysebastian7365 Před 5 měsíci +5

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി വിസ നൽകി എത്രയും വേഗം സാക്ഷ്യം പറയൻ അനുഗ്രഹികനേ

  • @anunaananya7845
    @anunaananya7845 Před 5 měsíci +2

    അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤

  • @munnugeorge8723
    @munnugeorge8723 Před 4 měsíci +1

    അമ്മേ അമ്മയോട് ചേർന്ന് ഇരിക്കാൻ എന്നെ അനുഗ്രഹിക്കണെ...

  • @mollychacko6119
    @mollychacko6119 Před 5 měsíci +1

    അമ്മേ ഈ മകനെപ്പോലെ എൻ്റെ മക്കളും അമ്മയെ മഹത്യപ്പെടുത്തി ഈശോയെ മഹത്യപ്പെടുത്തി പ്രത്യക്ഷി ക ര ണ ത്തിൻ്റെ സാക്ഷിയാക്കാൻ അമ്മേ മക്കടെ ജീവിതത്തെ അമ്മ ക്രമപ്പെടുത്തണമെ അമ്മയുടെ സാന്നിധ്യം അനുഭവിച്ചറിയാൻ മക്കളെ ഒരുക്കി അമ്മ പുതിയ സൃഷ്ടിയാക്കി രൂപപ്പെടുത്തണമെ❤❤❤

  • @abhilal1219
    @abhilal1219 Před 5 měsíci +1

    Amme nte result inn nught varum pass aakki tharane oru 65 mark tharane kayividalle amme... Amen amen amen

  • @user-zi5tm5ri5t
    @user-zi5tm5ri5t Před 5 měsíci +4

    അമ്മേ മാതാവേ ഈശോയെ ഞാൻ ആകുല പെടുന്ന എന്റെ വിഷയത്തിൽ പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാവാൻ അമ്മ തിരുകുമാറാനോട് എനിക്ക് വേണ്ടി മധ്യസ്ഥം അപേക്ഷിക്കണമേ 😭😭😭🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @catherineachsahmjoy4832
    @catherineachsahmjoy4832 Před 5 měsíci +8

    അമ്മേ എന്റെ അമ്മിച്ചിക്കു ഒരു കുഴപ്പവും ഉണ്ടാവല്ലേ 🙏🏼🙏🏼🙏🏼🙏🏼 ammichi ഒരു കുഴപ്പവും ഇല്ലാണ്ട് വരണേ🙏🏼🙏🏼

  • @anniethomas8073
    @anniethomas8073 Před 4 měsíci +2

    അമ്മേ കടങ്ങൾ കൊണ്ട് പൊരുതി മുട്ടിയിരിക്കുന്ന എല്ലാ മക്കൾക്കും കടങ്ങളെ വീട്ടി കൊടുക്കണേ

  • @ranicleetus9233
    @ranicleetus9233 Před 5 měsíci +3

    അമ്മേ എനിക്ക് പ്രാർത്ഥിയ്ക്കാനുള്ള കൃപ നൽകേണമേ 🙏🙏

  • @siebenratzinger3342
    @siebenratzinger3342 Před 5 měsíci +26

    Dear Brother Nobin, your testimony is really awe-inspiring. Praised be to Jesus Christ & thank you Mother Mary of all Graces 🙏🏼

    • @bettyabraham6722
      @bettyabraham6722 Před 5 měsíci +1

      Ethe enteyum anubhavum aanu Nobin.Marthoma karkku pediaanu mathavinodu akeshikkan. but always respect Undu.YeshuAppan kazhinju aanu ellam...mathavinodum vishudhanmarodum apeshikkan oru prayer ella.....kurbanayil Ellavareyum oorkkum... Mathavinte roopathil vanagan vigrahaaaradhana Aaye pokumo ennu Pedi aanu...... Ethinellam enikkum oru vekthatha thannu kondirikkunnu udambadi il koodie...... enneyum oru Sakshi aakie mattene.... nanmakkaye oru adayalum tharane ...

  • @isabellajose3639
    @isabellajose3639 Před 5 měsíci +3

    അമ്മേ എന്റെ വിശ്വസം വർധിപ്പികേണമേ. ഈശോയോട് കൂടുതൽ അടുപ്പികേണമേ

  • @jessyshaji2463
    @jessyshaji2463 Před 5 měsíci +1

    ഈശോയെ എന്റെ മോനെ visuthiyil valarthaname

  • @mariyamthomas1529
    @mariyamthomas1529 Před 5 měsíci +3

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤

  • @christysebastian3079
    @christysebastian3079 Před 4 měsíci +4

    അമ്മേ മാതാവേ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളേയും അമ്മ രക്ഷിക്കേണമേ മാതാവേ ... എൻ്റെ അമ്മച്ചിയുടെ വയറു വേദന പൂർണ്ണമായിട്ടും മാറ്റേണമെ മാതാവേ..

  • @salimpk415
    @salimpk415 Před 5 měsíci +11

    അമ്മേ സൂരജിനോട് കരുണ ആയിരിക്കണേ 🙏🙏

  • @kittysebastian7365
    @kittysebastian7365 Před 5 měsíci +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ പലവിധ exams attend ചെയ്യുന്ന എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.അവരുടെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @judybiju4807
    @judybiju4807 Před 5 měsíci +4

    കൃപാസനം സഞ്ചാരി മാതാവേ കൃപാസനൽ വന്നു പ്രാർക്കുന്നു എല്ലാം മക്കളെ കാത്തുകൊള്ളണമേ ഈശോയെ അനുഗ്രഹകണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @merinjojo2293
    @merinjojo2293 Před 5 měsíci +9

    അമ്മേ എന്റെ ആഗ്രകം സാധിച്ചു തരണേ നീ എനിക്കായി ഒരുക്കണേ 🙏🙏

  • @anunaananya7845
    @anunaananya7845 Před 5 měsíci +1

    ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️അമ്മേ oet January 13nu എഴുതിയ എല്ലാം മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരുടെ കൂടെ ഉണ്ടാവണേ 🙏❤️അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤January 13 2024🙏❤️
    January 31 2024🙏❤️
    May 31 2024 🙏❤️
    February 16 2024🙏❤️

  • @josephpanakal9920
    @josephpanakal9920 Před 5 měsíci +3

    ❤അമ്മേ അവിടത്തെ സന്നിധിയിൽ വന്ന് ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരെയും അമ്മ സഹായിക്കണമേ ❤❤❤

  • @jilsatheresa8807
    @jilsatheresa8807 Před 5 měsíci +2

    അമ്മേ eanikku july 10 munbayi eanikku b2 exam pass akkan പറ്റാണെ അമ്മേ

  • @lissaroy238
    @lissaroy238 Před 5 měsíci +5

    ഈശോയേ.'' ഈശോയേ.... ഈശോയേ. ---- എനിക്ക് എളിമ നൽ കണമേ...' എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ..'''എന്റെ അവിശ്വാസം പരിഹരിക്കണമേ.''❤❤❤❤❤

  • @rosilypaul9772
    @rosilypaul9772 Před 5 měsíci +7

    അമ്മേ റാണി പറഞ്ഞത് ശരിയാണെങ്കിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jollysibichan9499
    @jollysibichan9499 Před 5 měsíci +1

    അമ്മേ മാതാവ്. ഞാൻ ഒരു വിധവാ യാണ് എനിക്ക് പഠിക്കുന്ന 2 മക്കളാണ് ഉള്ളത്. ഒത്തിരി സാബത്തിക ബുദ്ധിമുട്ടുകൾ ഉണ്ട് അമ്മേ . ഈശോയും അമ്മയും എന്റെ മുന്നോട്ട് ഉള്ള ജീവിത യാത്രയിൽ . എന്നെ പിടിച്ചു നടത്തണേ🙏🏻🙏🏻🙏🏻

  • @shinujennis6191
    @shinujennis6191 Před 5 měsíci +5

    അമ്മേ നാളെ കാത്തോളണേ 🙏

  • @snehasuresh3171
    @snehasuresh3171 Před 5 měsíci +1

    അമ്മേ മാതാവേ ഉടമ്പടി ജീവിതത്തിൽ വിശ്വാസം വഴി കൃപയാൽ അനുഗ്രഹിക്കണമെ കൂടുതൽ തീക്ഷ്ണത യോടെ പ്രാർത്ഥിക്കാനും പ്രേഷിത പ്രവർത്തനങ്ങൾ ചെയ്യുവാനും എന്നെ അനുഗ്രഹിക്കണമേ

  • @JinnyShaiju
    @JinnyShaiju Před 5 měsíci +4

    ജപതി ഒഴിവാക്കി തരണേ മാതാവേ

  • @vincentk.v1017
    @vincentk.v1017 Před 5 měsíci +1

    അമ്മ മാതാവേ എനിക്കും വചനത്തിന്റെ കവാടം തുറന്നു കിട്ടുവാൻ അതനുസരിച്ച് ജീവിക്കുവാനും അമ്മയുടെ തിരുക്കുമാരനോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @bindurocky8773
    @bindurocky8773 Před 4 měsíci +1

    കൃപാസന മാതാവേ ഈ മകനെ പോലെ വിശുദ്ധിയിൽ ജീവിക്കാൻ ഞാനും ആഗ്രഹിക്കുന്നു പ്രലോഭനങ്ങളിൽ ഉൾപെടുത്താതെ എന്നെ കാത്തു കൊള്ളണേ

  • @leelaarjunan6426
    @leelaarjunan6426 Před 5 měsíci +5

    കൃപാസനം ഉടബടി ദൈവമാതാവ് ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമെ ഈ വിഷയങ്ങൾ മേൽ ദൈവത്തിന്റെ നാമം മഹത്വപെടുതണമേ ഉടബടി ദൈവമാതാവ് പതീകഷീകരണ സാഷി ആക്കി എന്നെ മാറ്റണമെ ആമേൻ 💐 💐 💐 🙏 🙏🙏

  • @lifeinamerica8150
    @lifeinamerica8150 Před 5 měsíci +15

    Ave Maria ♥️ ❤️ ♥️ Nobin, thank you for sharing your beautiful and powerful testimony .
    Ave Maria❤❤❤

  • @user-ou2ny3fd2f
    @user-ou2ny3fd2f Před 5 měsíci +2

    അമ്മേ മാതാവേ എന്റെ മോളുടെ ഞട്ടലും എല്ലാത്തിനോടുമുള്ള പേടിയും മാറ്റിത്തരണമേ 🙏🙏🙏🙏🙏❤️

  • @renjurenju4298
    @renjurenju4298 Před 5 měsíci +2

    അമ്മേ എനിക്ക് ഇഷ്ടപെട്ട സ്ഥലത്ത് തന്നെ പോകാൻ അവസരം ഉണ്ടാക്കി തരണേ.

  • @anunaananya7845
    @anunaananya7845 Před 5 měsíci +3

    അമ്മേ oet January 13nu എഴുതിയ എല്ലാം മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരുടെ കൂടെ ഉണ്ടാവണേ 🙏❤️

  • @sreekala9038
    @sreekala9038 Před 5 měsíci +2

    Amma parisutha Kreupasanam deivamathe enneyum ente makkaleyum avidunnu kathollaname anugrehikkaname amen koode undakaname Amma Kay vidalle 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤😭😭😭😭😭😭😭😭

  • @edwinpeter5987
    @edwinpeter5987 Před 4 měsíci +1

    അമ്മേ മാതാവേ എല്ലാവരെയും അമ്മയുടെ സാക്ഷി ആകണമേ

  • @leelaarjunan6426
    @leelaarjunan6426 Před 5 měsíci +2

    കൃപാസനം അമ്മേ ഉടബടി ദൈവമാതാവ് ജീവജൻ ഗവൺമെന്റിനു റവന്യൂ ജോലി വിസ ലഭിക്കണമേ ഈ വിഷയങ്ങൾ ദൈവ മഹത്വവും വെളിപ്പെടുത്തി തരണമേ ഉടബടി ദൈവമാതാവ് പതീകഷീകരണ സാഷി ആക്കി എന്നെ ഉയർത്തണമെ ആമേൻ 💐 💐 🙏 🙏🙏

  • @ranicleetus9233
    @ranicleetus9233 Před 5 měsíci

    അമ്മേ എനിക്കൊരു ദൈവവുമായുള്ള ആത്മീയ ബന്ധം നൽകേണമേ 🙏🙏🙏

  • @manjujohn182
    @manjujohn182 Před 5 měsíci +5

    🙏🌹🕯️എന്റെ അമ്മേ
    🙏🌹🕯️എന്റെ ആശ്രയമേ 🙏🌹🕯️

  • @magijames9727
    @magijames9727 Před 5 měsíci +1

    Amme Esoye Karunathonnanam Amme Anne Sughappedutthanam Amme jhanghalekatthurekshikkanam Rgham Sughappedutthanam Amme Ave Maria

  • @jeenakochumol7314
    @jeenakochumol7314 Před 5 měsíci

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @jollyabraham1426
    @jollyabraham1426 Před 5 měsíci

    Amme Parisudha Amme Kreupasanam prasadavara Mathave Daiva Mathave

  • @jencyantony7614
    @jencyantony7614 Před 5 měsíci

    ഈശോപ്പാ ആഷ് ലിയെ UAE ലൈസൻസ് test ൽ വിജയിപ്പിക്കണമെ. അമ്മേ അപ്പായിയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെ.

  • @sherlyrajan6812
    @sherlyrajan6812 Před 5 měsíci +1

    മാതാവേ സെക്കന്റ് ഇന്റർവ്യൂ ന് മോനു വേണ്ടി അമ്മ സംസാരിച്ചു വിജയം നൽകണേ അമ്മേ. അവനു ഒരു മെറിട്ടും ഇല്ല. ദൈവ കൃപയാൽ ഒരു ചാൻസ് കൂടി കൊടുക്കാമെന്നു പറഞ്ഞു. അവനു ഇംഗ്ലീഷ് സംസാരിക്കാൻ പ്രയാസം ആണ്. അമ്മേ അമ്മ സംസാരിച്ചു അവനു വിജയം നൽകി സാക്ഷി അക്കണേ അമ്മേ

  • @maryjoeasmi2654
    @maryjoeasmi2654 Před 4 měsíci

    Amme Krupasanam Prasadavara Mathave bless My brother and sister and their family.

  • @majeeshjoseph2052
    @majeeshjoseph2052 Před 3 měsíci

    അമ്മ എന്റെ വിവാഹം തടസങ്ങൾ മാറി ഞാൻ ആഗ്രഹിക്കുന്നു ഒരു ജീവിതപങ്കാളിയ തന്നു അനുഗ്രഹിക്കട്ടെ ആമേൻ

  • @anjuthomas6905
    @anjuthomas6905 Před 5 měsíci +3

    പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏

  • @anunaananya7845
    @anunaananya7845 Před 5 měsíci +1

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️

  • @coltonw4214
    @coltonw4214 Před 4 měsíci

    Amme Enne visudhiyil nadathename Amen.❤❤❤❤❤

  • @user-qw3tv8ww7p
    @user-qw3tv8ww7p Před 5 měsíci +1

    അമ്മേ വചനം ആഴത്തിൽ ഗ്രഹിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏

  • @shinybonifas3447
    @shinybonifas3447 Před 5 měsíci +1

    അമ്മേ എത്രയും പെട്ടെന്ന് ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി മാറ്റണെ

  • @anittabraham9769
    @anittabraham9769 Před 4 měsíci

    Amma mathave pappayude siblings and neighbors ellavarudeyum thettidharana Matti tharane ellavarum sbehathil jeevikkuvan sadhikkane

  • @vijicn7810
    @vijicn7810 Před 5 měsíci

    Amma nale moludekute undavaname exam passakkaname kreupayudakename❤❤❤❤

  • @b38donamathew68
    @b38donamathew68 Před 2 měsíci

    അമ്മേ മാതാവേ എൻ്റെ German reading exam ൻ്റെ valuation അമ്മയും ഈശോയും തന്നെ നാടത്തണമേ Not by merit but by Grace പാസിങ്ങ് മാർക്ക് നൽകി അനുഗ്രഹിക്കണമേ അമ്മേടെ പ്രത്യക്ഷികരണ്ണത്തിൻ്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ🙏🏻 എന്നെ സാ ഹായിക്കാൻ അമ്മയും ഈശോയും മാത്രമേയുള്ളു മറ്റുള്ളവരുടെ മുന്നിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🙏🏻🥺
    Amme enikkum sakshyam parayanulla anugraham tharaname💚 💙🥺

  • @JeevanSebastianSebastian-yy9ef
    @JeevanSebastianSebastian-yy9ef Před 5 měsíci +1

    Amma mathave visa puthukan Oru vazhikatti tharename.... Amen🌹🌹🌹🙏

  • @rosammajoseph8430
    @rosammajoseph8430 Před 5 měsíci

    Amme ente niyogangal sathichutharaname🙏🙏🙏🙏🙏❤️

  • @ranicleetus9233
    @ranicleetus9233 Před 5 měsíci +1

    അമ്മേ കടങ്ങൾ തീർക്കാൻ കൃപ നൽകേണമേ 🙏🙏🙏

  • @jophygeorge8638
    @jophygeorge8638 Před 4 měsíci

    Kreupasanamme ente jeevitha pankaliyeyum ethupolulla oru sakshiyakki uyarthaname

  • @tomychacko2029
    @tomychacko2029 Před 3 měsíci

    Ente krupasanom mathave Torrondoil thamasickunna ente randumakkalkum jolykittuvan Amma anugrahickaname🙏🙏🙏Amen

  • @mikhaelprayergorup8344
    @mikhaelprayergorup8344 Před 5 měsíci +3

    കടബാദ്ധ്യത മാറ്റി തരണമെ

  • @charletjohnson506
    @charletjohnson506 Před 5 měsíci

    Amme mathave ente makante വയറിലെ muzha ഉം dhahanendriyam ഉള്ള anubhathayum പൂര്‍ണമായും മാറി സുഗമമാക്കാനും prathikkunnu Amen 🙏🏻 😭 ♥️ 🙏🏻🙏🏻😭😭😭🙏🏻🙏🏻🙏🏻

  • @rublethomas592
    @rublethomas592 Před 5 měsíci +3

    Praise the Lord,,,thank you kripasanam mathavae,,,Ammae, annaeyum sakhayam parayan anugrahikkanae

  • @josephpanakal9920
    @josephpanakal9920 Před 5 měsíci +9

    ❤ഈശോയെ പരിശുദ്ധ ദൈവമാതാവേ നിങ്ങളുടെ ദിവ്യ അൾത്താരയിൽ നിന്ന് സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണമേ ❤❤❤

  • @magijames9727
    @magijames9727 Před 5 měsíci +1

    Amme Esoye Karunathonnanam AnneSughappedutthanam Duseelam Neekkanam Satthrukkalil Ninnum Katthurekshikkanam Thadassam Neekkanam Amme Katthurekshikkanam Amme Ave Maria

  • @jollyabraham1426
    @jollyabraham1426 Před 5 měsíci

    God Father be with me and abide with me Appa

  • @sumamathew1199
    @sumamathew1199 Před 5 měsíci +3

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണേ 🙏❤️

  • @santhammakn4583
    @santhammakn4583 Před 5 měsíci

    Amme eesoye ente roga durithangalil ninnum viduvikkename yesuve nanni yesuve stotram

  • @user-uh6kn1dw6q
    @user-uh6kn1dw6q Před 5 měsíci

    Ammee mathave prathikshikaranathinte sakshiyakan vegam sahayikkane Amen ❤❤❤❤❤❤❤

  • @agnessaji7084
    @agnessaji7084 Před 5 měsíci

    Kreupasana madhave ave maria, 🙏🙏🙏🙏💙💙💙💙💚💚💚💚ente amme kaividalle🙏 ente moneyum ammayude prethyashikaranathinte sthiram sasheyakki mattename kaividalle amme🙏🙏🙏🙏🙏 🙏🙏💙💙💙💙💙💚💚💚💚

  • @jasminvimala3626
    @jasminvimala3626 Před 4 měsíci

    Amme madhave njangalkk nalla vijayam ninte kripayal nelkeneme🙏

  • @SunithaObin
    @SunithaObin Před 5 měsíci

    Amme krepasanamathave ammayalathe njagalk arumila amme njagale kayividaleamme cheyithupoya sahala pavagalum porukaname amme 🥹🥹🙏🙏

  • @sisilygorge270
    @sisilygorge270 Před 4 měsíci

    അമ്മയുടെ പ്രത്യക്ഷികരണം പെട്ടന്ന് അംഗീകരിക്കപ്പെടണമെന്ന് പ്രാർത്ഥിക്കുന്നു ആമേൽ

  • @kidos3159
    @kidos3159 Před 5 měsíci +1

    Amme enneyum ithupole prarthanayil valarthaname 🥺🙏AVE MARIA 🙏🙏🙏

  • @sonaaruldas1594
    @sonaaruldas1594 Před 5 měsíci

    Prishudha madave ente makkale katholane. Eniku athma dairyam tharename❤

  • @user-qk2ne1bg7g
    @user-qk2ne1bg7g Před 5 měsíci +1

    എന്റെ ജീവിതത്തിൽ അമ്മ ഇടപെടണമേ 🙏🙏🙏

  • @JinnyShaiju
    @JinnyShaiju Před 5 měsíci +2

    ഞങ്ങളുടെ കമ്പനിയുടെ ലെ ഓഫ് മാറ്റി തരണേ എല്ലാവർക്കും ജോലി തരണേ. നല്ല ഓർഡർ വരണേ

  • @mariyathomas8884
    @mariyathomas8884 Před 5 měsíci +4

    അമ്മേ katholaname✨♥️✨

  • @lillyjose3131
    @lillyjose3131 Před 5 měsíci

    Parisudha Amme ente Blessy molk pms sukhiyam nalhi anughrehikename. Amme ente thettukal shemikeneme. 🙏🙏🙏

  • @anjushaijy-lu5dd
    @anjushaijy-lu5dd Před 5 měsíci

    Parishudha amme...ammakkum eeshokkum vendi maathram jeevikkan anuvadhikkename❤

  • @kunjumoljoseph9883
    @kunjumoljoseph9883 Před 5 měsíci +3

    Praise the Lord❤❤❤ Hallelujah🙏🙏🙏 Aavemariya❤❤❤ eesoye kreupasanathile sancharimathave enneum makaneum kreupasanathile sakshikal aakkename❤❤❤

  • @NishaMani-bk8gv
    @NishaMani-bk8gv Před 5 měsíci

    യേശു അപ്പാ അമ്മയുടെ മാധ്യസ്ഥം വഴി ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു ആധാരം ജനുവരി 26 നു മുൻപ് എടുത്തു തരണേ അപ്പാ 🙏🙏🙏