Must Watch!കൊടുങ്കാറ്റിൽ കൃപാസന മാതാവ് എൻ്റെയടുത്തു വന്നു പറഞ്ഞു :6 നിയോഗങ്ങൾ എന്നോട് പറയുക

Sdílet
Vložit
  • čas přidán 24. 06. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 427

  • @rejikuriakose7636
    @rejikuriakose7636 Před 3 dny +165

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചെല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏😭😭😭😭

    • @RajiGSuma
      @RajiGSuma Před 3 dny +5

      എന്റെ അമ്മേ മോളുടെ പഠനത്തിൽ ഉള്ള ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🏻🙏🏻. ശരീരികമായ എല്ലാം ബുദ്ധിമുട്ടുകളും മാറ്റി തരണമേ 🙏🏻🙏🏻🙏🏻

    • @thattilrojo4
      @thattilrojo4 Před 3 dny +2

      ആവേ മരിയ 🙏

    • @joicsyst1686
      @joicsyst1686 Před 3 dny +1

      amme mathave kudubasamadhanam and manasamadhanam kondu nirakaname

    • @user-gy2nw9df7l
      @user-gy2nw9df7l Před 3 dny +2

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

    • @SheejaPS-is6hg
      @SheejaPS-is6hg Před dnem

      അമ്മ മാതാവേ എൻ്റെ മകൾ ആതിരിയുടെ എപ്പോഴും ഉറങ്ങുന്ന അവസ്ഥ മാറ്റിത്തരേണമേ. ആമേൻ

  • @sherlyrajan6812
    @sherlyrajan6812 Před 3 dny +113

    22 വയസായ മകൻ കഞ്ചാവിന് അടിക്ട് ആയി റൂം പൂട്ടി ഇരിക്കുന്നു. കഞ്ചാവ് ചെയിൻ സ്‌മോക്കിങ് ആണ് ദൈവ ഹിതം നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കണേ അമ്മേ

  • @Backyardveggies002
    @Backyardveggies002 Před 3 dny +22

    എന്റെ അമ്മേ ഈ ചേച്ചിയുടെയും
    മോളുടെയും കണ്ണ് നീരിനെ മാനിക്കണേ ..അവരെ അനുഗ്രഹിക്കണമേ

    • @shantyjacob5421
      @shantyjacob5421 Před 2 dny

      സത്യം... അമ്മേ ഇവരുടെ കണ്ണുനീരിനും പ്രാർത്ഥനക്കും വേഗം ഉത്തരം കൊടുക്കണമേ 🙏

  • @jijo_joy
    @jijo_joy Před 3 dny +9

    അമ്മേ ഞാൻ ചെയ്തുപോയ തെറ്റ് ക്ഷമിക്കണമേ. അമ്മേ വിട്ടു ഒരിക്കലും അകന്നു പോകാൻ ഇടവരുത്തരുതെ.. അറിഞ്ഞോ അറിയാതയോ ചെയ്ത പാപങ്ങൾ പൊറുത്തു നിത്യ ജീവൻ ലഭിക്കാൻ സഹായിക്കണമേ 🥺🥺🥺🙏🙏🙏🕯️🕯️🕯️🤍🤍🤍

  • @aleenarobin523
    @aleenarobin523 Před 3 dny +9

    "മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിന് സാധ്യമാണ് "(ലുക്കാ 18:27)

    • @anniejose460
      @anniejose460 Před dnem

      ദൈവം നമ്മൾ രക്ഷിക്കുന്ന

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh Před 3 dny +15

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടബാധ്യതകൾ എല്ലാം മാറ്റിതരണേ, അമ്മേ 🙏🙏🙏

  • @rajithasanthosh5180
    @rajithasanthosh5180 Před 3 dny +18

    എൻ്റെ അമ്മ മാതാവെ എൻ്റെ കടങ്ങൾ തീർക്കണമെ പണയ ഉരുപടികൾ എടുക്കാൻ എന്നെ സഹായിക്കണമെ

  • @jojigeorge8683
    @jojigeorge8683 Před 3 dny +33

    നിനക്ക്‌ ഉത്തര മരുളുന്നതും നിന്നെ സംരക്‌ഷിക്കുന്നതും ഞാനാണ്‌.
    ഹോസിയാ 14 : 8

  • @valsammamathew9876
    @valsammamathew9876 Před 3 dny +10

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ എൻറെ അപ്പുവിന് വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @lijishibu4024
    @lijishibu4024 Před 3 dny +5

    പരിശുദ്ധ അമ്മയെ എന്റെ ശ്വാസംമുട്ടലും ചുമയും തുമ്മലും എടുത്തുമാറ്റി അൾത്താരയിൽ സാക്ഷ്യം പറയാൻ കഴിയണമേ

  • @Beena-pe2tx
    @Beena-pe2tx Před 3 dny +5

    അമ്മേ എന്റെ മകൾ അശ്വതി യെ വിശ്വാസത്തിൽ ഉറപ്പിക്കണമേ 🙏ദുരിത ജീവിതവും രോഗവും എല്ലാം കുടി തകർന്ന മകളെ അമ്മയുടേത് ആക്കണമേ. സ്വഭാവ നവീകര ണത്തിനും തിരുഃ കുടുംബ സമാധാനം കൊടുക്കണമെ

  • @Remya720
    @Remya720 Před 3 dny +29

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

    • @jishasoby2909
      @jishasoby2909 Před 3 dny

      🕯️🕯️🕯️🙏🙏🙏ആമ്മേൻ 🙏🙏🙏🕯️🕯️🕯️

    • @nandanaas6a264
      @nandanaas6a264 Před 3 dny

      🙏🙏🙏🙏

  • @basilbinu3309
    @basilbinu3309 Před 3 dny +59

    അമ്മേ എൻ്റെ ശ്വാസം മുട്ടൽ ഹൃദയ രോഗങ്ങളെ സൗഖ്യമാക്കി തരണമേ എൻ്റെ ഭർത്താവിനെ പരിശുദ്ധതാമാവ് നിറയണമേ

  • @aleyammape873
    @aleyammape873 Před 3 dny +5

    ❤അമ്മേ എന്റെ വർഷത്തെ മഴയാൽ നനയുന്ന എന്റെ മകളുടെ ഭവനത്തിന്റെ മുകൾ നില താങ്ങി നിർത്തണമേ. തേക്കാൻ അടുത്ത വർഷം ഒരു സഹായം കിട്ടുന്നതിന് അമ്മ കനിയണമേ. സാക്ഷ്യം പറയാം അമ്മേ.

  • @ArronLijo
    @ArronLijo Před 3 dny +22

    അമ്മ മാതാവേ എനിക്ക് മകനും വിസ appoinment date കിട്ടി, വിസയും അധികം വൈകാതെ കിട്ടാൻ അനുഗ്രഹിക്കണമേ ആമേൻ ❤❤❤

    • @user-zp7yn7sv1o
      @user-zp7yn7sv1o Před 2 dny

      അമ്മേ മാതാവേ എൻ്റെ Monodum കരുണ Thonnaname

  • @rijijeejothaliyath8457
    @rijijeejothaliyath8457 Před 3 dny +13

    മാതാവേ എന്റെ അനിയത്തിക്കു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏

  • @lukajoseph8264
    @lukajoseph8264 Před 3 dny +17

    അമ്മേ, എന്റെ മോളെ എല്ലാവിധ ആപത്തുകളിൽ നിന്നും സംരക്ഷിക്കണമെ.അനുഗ്രഹിക്കണമെ.

  • @2568312
    @2568312 Před 3 dny +8

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും ജർമൻ വിസക്ക് ഞങ്ങൾ 28 ഫ്രൈഡേ അപ്ലൈ ചെയുവാ അമ്മെ മാതാവേ യാതൊരു തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ് 20 ഉള്ളിൽ ഞങ്ങൾക്കു വിസ കിട്ടണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

    • @nandanaas6a264
      @nandanaas6a264 Před 3 dny

      🙏🙏🙏

    • @Nm-fe6wo
      @Nm-fe6wo Před 2 dny

      Njnum visaku apply cheythu erikuvanu pedikenda amma mathavu tharum

  • @beenakalia7011
    @beenakalia7011 Před 3 dny +5

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മോനെ കാത്ത് രക്ഷിക്കണേ.കൂടെ sanjarikane.

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Před 3 dny +3

    അമ്മേ.. എന്റെ മാതാവേ 🥹🥹എന്നെ സാഹയികണമേ അമ്മേ 🥹എന്റെ അമ്മേ മാതാവേ എന്റെ പരീക്ഷക്കുള്ള സമയo കുറഞ്ഞു വരുവാ അമ്മേ ഓരോ ദിവസം പോകും പോഴും എന്റെ പേടി കൂടുവാ അമ്മേ 🥹🥹🙏🙏ജൂലൈ 15,16 ആണ് അമ്മേ എന്റെ 1st bsc nursing പരീക്ഷ അമ്മേ 🙏🙏എനിക്ക് ഒരുപാട് പഠിക്കാൻ ഉണ്ട് അമ്മേ എനിക്ക് മറ്റു ഉള്ളവരെ പോലെ പഠിക്കാനോ ഓർക്കാനും പാടാണ് അമ്മേ 🥹🥹എനിക്ക് ഇംഗ്ലീഷ് കൂടി ആയതുകൊണ്ട് ഓർക്കാനും പാടാണ് അമ്മേ 🥹🥹🥹എന്നെ സാഹയികണമേ അമ്മേ മാതാവേ 🙏🙏🥹🥹എന്റെ അമ്മേ ഇപ്പോൾ ഗ്യാസ്സിന്റെ വയറുവേദന കാരണം അവിടെ വച്ചു ആശുപത്രിയിൽ പോയിട്ട് കുറവാത്തതുകൊണ്ട് ഞാനും എന്റെ റൂമിലെ മറ്റു വയ്യാത്ത കൂട്ടുകാരും ആയിരുന്നു വീട്ടിലേക്കു പോകുവാ അമ്മേ 🙏☹️എനിക്ക് മാറ്റി തരണമേ അമ്മേ.. വിഷമങ്ങൾ മാറ്റി തരണമേ അമ്മേ 🥹🥹എന്റെ അമ്മേ മാതാവേ യേശുവിന്റെയും അമ്മടെ കൃപയിൽ എന്നെ അനുഗ്രഹികണമേ അമ്മേ മാതാവേ 🥹🥹☹️🥹🥹🙏🙏🙏☹️

  • @sinimg9802
    @sinimg9802 Před 3 dny +5

    മാതാവേ എന്റെ ജീവിതപങ്കാളിയെ ഈ തിരു althaarayile. വലിയേരു സാഷി ആക്കണേ 🙏🙏

  • @annajoseph8704
    @annajoseph8704 Před 3 dny +5

    മകന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @pendanamjaya373
    @pendanamjaya373 Před 3 dny +7

    എന്റെ അമ്മയുടെ രോഗാ വസ്ഥയുടെ മേൽ കരുണയാ കണമേ. എന്റെ allergy മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @sajan6480
    @sajan6480 Před 3 dny +34

    മാതാവേ പരീക്ഷയുടെ റിസൾട്ട്നെയും ജോലിയെയും നിയോഗങ്ങൾ ആയി സമർപ്പിക്കുന്നു. മാതാവ് ഈശോയുടെ കൃപക്ക് ഞങ്ങളെ യോഗ്യരക്കണമേ 🙏

    • @nandanaas6a264
      @nandanaas6a264 Před 3 dny

      🙏🙏🙏

    • @neenujijo9333
      @neenujijo9333 Před 3 dny

      ഈ നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന സർവരെയും അമ്മേ മാതാവേ കൈവിടല്ലേ

  • @ponnuponnussponnuponnuss9292

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @aleyammape873
    @aleyammape873 Před 3 dny +5

    ❤അമ്മയുടെ ഉടമ്പടി വസ്തുക്കൾ ഉപയോഗിച്ച് എല്ലാ രോഗങ്ങൾക്ക് ആശ്വാസവും, സൗഖ്യവും തരുന്ന സമ്മക്കും, തിരുക്കുമാരനും നന്ദി.

  • @sanithabenny4004
    @sanithabenny4004 Před 3 dny +7

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടിയിൽ നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു എൻറെ മോൻറെ ഐക്യ ടെസ്റ്റ് ആണ് അത് വിജയകരമായി പൂർത്തിയാക്കുവാൻ പ്രാർത്ഥിക്കുന്നു

  • @clarammasimon1112
    @clarammasimon1112 Před 3 dny +5

    അമ്മേ മാതാവേ ഞങ്ങളുടെ മകൻ ടോം ടെ വീസ തടസം മാറി അവന് വിദേശത്തു എത്രം പെട്ടന്ന് പോകാൻ അമ്മ മാതാവ് അനുഗ്രഹം കൊടുക്കണേ 🙏🙏🙏

  • @amithathomas5772
    @amithathomas5772 Před 3 dny +6

    അമ്മേ മാതാവേ എപ്പഴും ഞങ്ങളുടെ കൂടെയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു

  • @sooryags-s5r
    @sooryags-s5r Před 3 dny +17

    എന്റെ മാതാവേ, ഞങ്ങളെ കാത്തുകൊള്ളണമേ

  • @vincyshojankuyiladan6982
    @vincyshojankuyiladan6982 Před 3 dny +12

    ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾക്ക് വേണ്ടി ഞങ്ങളുടെ നിയോഗം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അമ്മ ഞങ്ങൾക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കണമേ

  • @sarasann65
    @sarasann65 Před 3 dny +4

    ദൈവമാതാവേ എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ

  • @allyc540
    @allyc540 Před 3 dny +4

    അമ്മേ എന്റെ അമ്മേ 🙏🙏പതിനഞ്ചു വർഷകാലം എന്നെ കുവൈറ്റിൽ, കൈ പിടിച്ചു നടത്തി കൊണ്ടി രിക്കുന്ന എന്റെ പരിശുദ്ധ അമ്മേ 🙏🙏ഒരു മൂന്നു വർഷം കൂടി എന്റെ കൈ പിടിച്ചു ഇവിടെ നടത്തെ ണമേ 🙏🙏🙏യാചിക്കുവ ഉപേക്ഷിച്ചു കളയല്ലേ 🙏🙏🙏

  • @vincyshojankuyiladan6982

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

  • @JosephkAntony3333
    @JosephkAntony3333 Před 3 dny +3

    അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ.
    എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.

  • @user-xk5uh9jx6v
    @user-xk5uh9jx6v Před 3 dny +4

    അമ്മേനിയോഗങ്ങൾ സ്വീകരിച്ച് പ്രത്യക്ഷികരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കണമെ

  • @EFFGEEPRINTERS
    @EFFGEEPRINTERS Před 2 dny +3

    അമ്മേ മാതാവേ, ക്യാന്‍സര്‍ രോഗത്താല്‍ വേദനയനുഭവിക്കുന്ന എന്‍റെ ചേച്ചി ജിജിയുടെ മേല്‍ കരുണയും രോഗശാന്തിയും നല്‍കി അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ. ആരോഗ്യം വീണ്ടെടുക്കാനുള്ള കൃപ നല്കണമേ.

  • @younglions2511
    @younglions2511 Před 3 dny +5

    അമ്മേ മാതാവേ..എൻ്റെ കുടുംബം സമാധനമുള്ളതകി തരണേ

  • @shijivarghese8475
    @shijivarghese8475 Před 2 dny +2

    അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ പണികൾ പൂർത്തീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏മോന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @sarithasaritha649
    @sarithasaritha649 Před 3 dny +4

    അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Avemariya07
    @Avemariya07 Před 3 dny +3

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sinsu520
    @Sinsu520 Před 3 dny +8

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @jensondavis7926
    @jensondavis7926 Před 3 dny +4

    അമ്മേ മാതാവേ എനിക്ക് ജർമനിയിൽ പോവാൻ അവസരം തരണമേ...

  • @lukajoseph8264
    @lukajoseph8264 Před 3 dny +5

    എന്റെ അമ്മേ, എന്റെ മക്കളെ അനുഗ്രഹിക്കണമേ.

  • @LittlestarsLittile-cj7zz

    പരിശുദ്ധ അമ്മേ സുനിലിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കൊടുത്തു ഒരു ഭവനം കൊടുത്ത് അനുഗ്രഹിക്കണേ

  • @soumyasoumya6897
    @soumyasoumya6897 Před 3 dny +5

    അമ്മേ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏

  • @ashamanoj6365
    @ashamanoj6365 Před 2 dny +1

    ആമേൻ 🙏🏻🙏🏻🙏🏻അമ്മേ എല്ലാ മക്കളുടെയും വേദനകളിൽ ഇടപെടണമേ എല്ലാവരെയും അമ്മയുടെ സാക്ഷി ആക്കി ഉയർത്തണമേ 🙏🏻🙏🏻🙏🏻

  • @LinceAugustine-ss1mv
    @LinceAugustine-ss1mv Před 3 dny +3

    Ammayude kunjhaayi ente mone maatane
    Avane poornanakanne amen 🙏🙏🙏🙏

  • @allyc540
    @allyc540 Před 3 dny +4

    അമ്മേ എന്റെ അമ്മേ 🙏🙏🙏🙏🌹🌹അങ്ങേക്ക് കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰

  • @lizzyyohannan1476
    @lizzyyohannan1476 Před 3 dny +7

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ എനിക്ക് ലഭിച്ചു ഞാനും മക്കളും ഇതുപോലെ തന്നെ അവിടെ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @user-os2tf8lt1k
    @user-os2tf8lt1k Před 2 dny +2

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. കൃപാസനത്തിൽ വേഗം വന്നു സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ.🙏🙏🕯️🕯️🌹🌹

  • @sreejajinoj2909
    @sreejajinoj2909 Před 3 dny +5

    അമ്മ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @maryvimala5200
    @maryvimala5200 Před 3 dny +7

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി ❤️❤️❤️❤️അമ്മ അപ്പ എന്നെയും ഞാൻ സമർപ്പിച്ച നിയോഗങ്ങളും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻അങ്ങയുടെ ഹിതം നിറവേറണം 🙏🏻🙏🏻🙏🏻🙏🏻ജൂലൈ 16🙏🏻🙏🏻🙏🏻🙏🏻

  • @priyaroyroshan
    @priyaroyroshan Před 2 dny +2

    🙏🙏🙏 എന്റെ അമ്മ മാതാവേ എനിക്ക് കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനുള്ള അനുഗ്രഹം അമ്മ മാതാവ് ഈശോയിൽ നിന്നും നേടി തരണമേ 🙏ആമേൻ

  • @shantyjacob5421
    @shantyjacob5421 Před 2 dny +3

    അമ്മേ മാതാവേ ഈ സഹോദരിയുടെ കണ്ണുനീരിന് ഒപ്പം നിന്ന് സഹായിച്ചപോലെ ഇന്ന് ഞാനും വേദനയോടെ പ്രാർത്ഥിക്കുന്ന വിഷയത്തിൽ അമ്മയുടെ ഇടപെടൽ ഉണ്ടാകണമേ 🙏

  • @gigisheby4323
    @gigisheby4323 Před 3 dny +4

    🙏🙏🙏🙏🙏എന്റെ അമ്മേ എന്റെ ആശ്രയമേ. 🙏🙏🙏🙏🙏

  • @josephrudolf2092
    @josephrudolf2092 Před 3 dny +5

    ആമ്മേൻ ❤ആവേ മരിയ ❤ഹല്ലേലുയ ❤യേശുവേ നന്ദി

  • @user-zp7yn7sv1o
    @user-zp7yn7sv1o Před 2 dny +2

    പിതാവായ ദൈവം തൻറെ മഹത്വത്തിൻ്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം തരും ഈശോയെ ഞാൻ വിശ്വസിക്കുന്നു ഉറപ്പായി ഞാൻ വിശ്വസിക്കുന്നു എന്നെ കൈവിടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു യേശുവേ സ്തുതി യേശുവേ സ്തോത്രം ഈശോയെ നന്ദി ഈശോയെ ആരാധന മഹത്വം മഹത്വം

  • @shinamathomas7326
    @shinamathomas7326 Před 3 dny +21

    മാതാവേ ഞാൻ സമർപ്പിച്ച നിയോഗങ്ങൾ പ്രാർത്ഥിച്ചു സാധിച്ചു തരണമേ എന്റെയും ഭർത്താവിന്റെയും ഹൃദയങ്ങളെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോട് ചേർത്തുവെച്ച് ഉള്ളിലുള്ള ദുഷ്ടശത്രുക്കളെ പൂർണ്ണമായി മാറ്റി പരിശുദ്ധത്മാവിനാൽ നിറക്കണമേ 🙏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv Před 3 dny +5

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @shinysojan1047
    @shinysojan1047 Před 2 dny +3

    അമ്മേ... എന്റെ ബിസിനസ്‌ ൽ അത്ഭുതം പ്രവർത്തിക്കണേ...jun 30 ന് മുൻപ്... അമ്മേ 3 ദിവസം മാത്രമേ... 🙏🏼🙏🏼🙏🏼🌹

  • @remeesamahamood2010
    @remeesamahamood2010 Před 3 dny +2

    Amme ആസ്ത്മ ഹൃദയരോഗങ്ങൾ ഉള്ള എല്ലാ മക്കളെയും anugrahikkane

  • @ABC-xd2qo
    @ABC-xd2qo Před 3 dny +2

    മാതാവേ സർഗ്ഗയും ഞാനും തമ്മിലുള്ള വിവാഹം നടക്കാൻ കൃപയുണ്ടാകണമേ

  • @tessj265
    @tessj265 Před 3 dny +2

    Thank you Jesus, praise you Jesus hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @sumagopi8025
    @sumagopi8025 Před 3 dny +5

    അമ്മെ മഹത്വം മഹത്വം മാതാവെ എന്തെരു സാക്ഷ്യം എന്റെ ഈശോ എന്റെ ഈശോയെ

  • @Kreuprma7806
    @Kreuprma7806 Před 2 dny +2

    എൻ്റെ അമ്മേ എൻ്റെ വിവാഹ തടസ്സം മറ്റിത്തരണേ

  • @rajithasanthosh5180
    @rajithasanthosh5180 Před 3 dny +3

    സ്ഥലം വിൽക്കാനായി സഹായിക്കണമെ അമ്മയുടെ അനുഗ്രഹം ഉണ്ടാകണം നല്ലൊരു ജോലിക്കായി പ്രൾത്ഥിക്കുന്നു

  • @FredyAntony-qq7cn
    @FredyAntony-qq7cn Před 3 hodinami

    എന്റെ കുടുംബത്തിലെ കടങ്ങൾ മാറ്റിത്തരാൻ അമ്മ അനുഗ്രെഹിക്കണേ

  • @ChristinaS12345
    @ChristinaS12345 Před 3 dny +4

    ആമ്മേൻ 🙏🕯️🕯️🕯️

  • @user-bs2nc4em3o
    @user-bs2nc4em3o Před 3 dny +1

    അമ്മേ മാതാവേ എന്റെ മകന്റെ MCAT ഉന്നത 🙏🙏🙏🙏വിജയം നൽകണേ

  • @isha1602
    @isha1602 Před 13 hodinami

    അമ്മേ എന്റെ ഹൗസിങ് ലോൺ സഗ്ഷൻ ആകാൻ കൃപ ചൊരിയണം 🙏🏻🙏🏻🙏🏻

  • @JaicyJoseph-sl6rk
    @JaicyJoseph-sl6rk Před 56 minutami

    എന്റെ 25 വർഷമായ ശ്വാസം മുട്ട് എന്റെ krupasanam മാതാവ് മാറ്റി തന്നു 🙏🙏🙏🙏

  • @Jesus55325
    @Jesus55325 Před 3 dny +3

    Amme mathave ellavareyum anugrahikkane. എല്ലാവർക്കും sakshyam parayan kripa tharane anugrahikkane ❤❤❤🌹🌹🌹😭😭🙏🙏

  • @user-gg5si4et2x
    @user-gg5si4et2x Před dnem

    അമ്മേ എന്നെ പൂർണ്ണമായി മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ എന്റെ കുറവുകളും കുറ്റങ്ങളും എനിക്ക് വെളുപ്പടുത്തി തരണമേ 🙏🙏എന്നെ മുഴുവനുമായി ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു 🙏🙏

  • @Helen64
    @Helen64 Před 3 dny +2

    Thankyou mathave for everything 🥺♥️

  • @shajimmajoseph8767
    @shajimmajoseph8767 Před 3 dny +1

    അമ്മേ മാതാവേ യേശുവേ melvinu വിജയം കൊടുത്തതിനു നന്ദി യേശുവേ ആരാധന

  • @neemajoseph7791
    @neemajoseph7791 Před 3 dny +2

    അമ്മേ മാതാവേ എനിക്ക് ന്യൂസിലാലൻഡിൽ ഒരു ജോലി നൽകണേ

  • @AneeshaSalu
    @AneeshaSalu Před 3 hodinami +1

    നിന്റെ പാർശ്വങ്ങളിൽ ആയിരങ്ങൾ മരിച്ചുവീണേക്കാം നിന്റെ വലതുവശത്ത് പതിനായിരങ്ങളും എങ്കില്ലും നിനക്ക് ഒരനർഥവും സംഭവിക്കുകയില്ല (സങ്കീ 91:7)🙏🙏

  • @user-px2wc2dc1y
    @user-px2wc2dc1y Před dnem

    എന്റെ മകളുടെ അസുഖം മാറ്റിത്തരാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @girijamk1376
    @girijamk1376 Před 2 dny

    അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @sheenajoseph5247
    @sheenajoseph5247 Před 3 dny +2

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @user-xt6yj5uk5n
    @user-xt6yj5uk5n Před 2 dny

    അമ്മേ ജോയിച്ചച്ചാണെന്റെ കുടുംബത്തെ അമ്മക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏

  • @RajeswariVinod-nz5jv

    അമ്മേ മാതാവേ രോഗം മാറ്റി തരണേ ദൈവ മാതാവേ എന്റെ

  • @sreejithr182
    @sreejithr182 Před 3 dny +1

    മാതാവേ എന്റെ ജോലി സ്ഥിരപ്പെടുത്തി തരണേ

  • @jijosimon9951
    @jijosimon9951 Před 18 hodinami

    സുഖധാഭിഷേകം അമ്മേ നൽകി അനുഗ്രഹിക്കേണമേ

  • @user-xw5vi7gl9h
    @user-xw5vi7gl9h Před 20 hodinami

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏🙏

  • @user-pb5mq8zh4f
    @user-pb5mq8zh4f Před 3 dny +1

    Praise the lord Jesus Christ hallelujah hallelujah amme essoye please take charge of me and my family

  • @Walk_with_him
    @Walk_with_him Před 3 dny +1

    Praise the Lord 🎉hallelujah 🎉Ave Maria 🎉

  • @aleyammape873
    @aleyammape873 Před 3 dny +8

    ❤സാത്താൻ സ്വർഗത്തിൽ നിന്നും ഇടിമിന്നൽ പോലെ നിപതിക്കുന്നത് ഞാൻ കണ്ടു. ഇതാ പാമ്പുകളുടെയും, തേളുകളുടെയും ശത്രുവിന്റെ സകല ശത്രുക്കളുടെ മേൽ ചവിട്ടിനാടക്കാൻ നിനക്ക് അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. ലുക്കാ 1:019 🙏🙏🙏🙏

  • @mariammaluka403
    @mariammaluka403 Před 3 dny +1

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉🎉

  • @ajithapj5486
    @ajithapj5486 Před 2 dny

    അമ്മേ മാതാവേ എക്സാം എളുപ്പം ആക്കി തന്നതിന് ഒരുപാട് നന്ദി 🥺🥺🥺🙏🏻🙏🏻🙏🏻🙏🏻

  • @sigisaju938
    @sigisaju938 Před 3 dny +1

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @bijinua9233
    @bijinua9233 Před dnem

    എന്റെ അമ്മ ഞാൻ സന്തോഷമായി സ്കൂളിൽ പോയി വരാൻ edayanam 🙏🏻🙏🏻🙏🏻🙏🏻

  • @anjumathew7335
    @anjumathew7335 Před 3 dny +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിന് മേൽ അമ്മയുടെ കൃപ choriyane

  • @jainjosephl690
    @jainjosephl690 Před 3 dny +1

    Parisudha amme mathave ee kudumbathe eppolum kathukollaname amen ee sakshyam enne kelpichathinu kodanukodi thanks amen 🙏

  • @sheelaantony1106
    @sheelaantony1106 Před 3 dny +1

    Innu makkal eshuthunna exam anugrahikkenamey Ammen 🙏🙏🙏🙏

  • @anjalantony1514
    @anjalantony1514 Před 3 dny +1

    അമ്മേ അമ്മ എന്നെ സഹായിക്കണമേ

  • @RajanRajan-sz2is
    @RajanRajan-sz2is Před dnem

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു ന്റെ നാമത്തിൽ 10/7/2024 ൽ അനിയന്റെ കുടുംബജീവിതം ഒന്നിപ്പിച്ചു നൽകും എന്ന് വിശ്വസിക്കുന്നുആമേൻ 🙏🙏🙏

  • @jainjosephl690
    @jainjosephl690 Před 3 dny +1

    Parisudha amme mathave ennodu karuna thonnane amen praise the Lord amen thanks alot for everything amen 🙏

  • @jeesvarghese9898
    @jeesvarghese9898 Před 3 dny +2

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏