ജൂൺ 29 കൃപാസനം അമ്മ പറയുന്നു അവഗണിക്കപ്പെടുമ്പോൾ ഓർക്കുക ഞാൻ ഒരുക്കിയ അവസരങ്ങളുടെ വാതിൽക്കലാണ്...

Sdílet
Vložit
  • čas přidán 27. 06. 2024
  • ‪@holythoughts‬

Komentáře • 284

  • @binithomas2286
    @binithomas2286 Před 2 dny +7

    അമ്മേ മാതാവ് എന്റെ മോൾക്ക് ഇന്റർവ്യൂ കഴിഞ്ഞു മാതാവ് നല്ല മാർക്കോടെ പാസാക്കിത്തരണമേ എത്രയും പെട്ടന്ന് പഠിക്കാനായി പോകാൻ അനുഗ്രഹിക്കണമേ

  • @mathewpaul2801
    @mathewpaul2801 Před 2 dny +25

    എന്റെ അമ്മേ മാതാവേ എന്റെ ബൈക്ക് ആക്‌സിഡന്റ്മായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ ഇടപെട്ട് സഹായിക്കണമേ ഇൻഷുറസിന്റെ പകുതി തുകയെ കിട്ടുവെന്നാ പറയുന്നേ അമ്മ ഇടപെട്ടു ഈ വിഷയത്തിൽ പരിഹാരം ഉണ്ടാക്കിത്തരണമേ അമ്മയുടെ സഹായത്താൽ കുറഞ്ഞ പൈസയിൽ വണ്ടി റെഡി ആക്കി എത്രയും പെട്ടന്ന് വണ്ടി തിരിച്ചുകിട്ടാൻ സഹായിക്കണമേ അമ്മേ അമ്മ ഇടപെടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുവാ അമ്മേ സഹായിക്കണമേ 😭🙏🏻

  • @celeenarenny808
    @celeenarenny808 Před 2 dny +10

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറ്റി പരിശുദ്ധൽമാവ് നിറയണേ 🙏

  • @ambadivambadiv8808
    @ambadivambadiv8808 Před 2 dny +13

    എന്റെ അമ്മ മാതാവേ എന്റെ മരുമകൻ ഗൾഫിൽ പോകാനായിട്ടുള്ള ഇന്റർവ്യൂനു പോയേകുവാണ് എല്ലാ വിജയത്തിന് നീ കൂടെ കാണണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ebroxff
    @Ebroxff Před 2 dny +4

    കൃപാസനം അമ്മേ മാതാവേ ഈശോയെ ഇന്ന് ഉച്ചക്ക് 2.30 ന് അമ്മേ മാതാവേ ഈശോയെ എന്റെ വീട്ടിൽ വന്നു ഭർത്താവിന്റെ അവിശ്വാസം എടുത്തു മാറ്റി പകരം വിശ്വാസം നൽകേണം അനുഗ്രഹിക്കണേമേ ആമേൻ

  • @rosh1646
    @rosh1646 Před 2 dny +5

    അമ്മ മാതാവേ ജോയസ്സ് മോൻ്റെ അകാരണമായ തല മുടി കൊഴിച്ചിലിന് കാരണമായ രോഗാണുക്കളെ മോൻ്റെ രക്തത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്ത് തല മുടി കൊഴിച്ചിലിനു കാരണമായ രോഗാണുക്കളെ മോൻ്റെ രക്തത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്ത് തല മുടി കരുത്തോടെ നന്നായി വളരാൻ വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @mathewpaul2801
    @mathewpaul2801 Před 2 dny +6

    എന്റെ അമ്മേ മാതാവേ എന്നോട് പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിരിക്കുന്നവരുടെയും വിവിധ രോഗങ്ങളാലും കഷ്ടപ്പാടുകളാലും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ അമ്മ ഇടപെടണമേ അമ്മ തൊട്ടു സുഖപെടുത്തണമേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുവാണ് സഹായിക്കണമേ 😭🙏🏻

  • @user-gq5qf1lk6d
    @user-gq5qf1lk6d Před dnem +2

    അമ്മേ മാതാവേ എന്റെ കുടുംബത്തിന് വേണ്ടി തിരുകുമാരനോട് അപേക്ഷിക്കണേ എന്റെ അജ്മൽ മോൻ രണ്ടര വർഷമായി പഠിത്തം കഴിഞ്ഞു ബഹറിനിൽ വന്നിട്ട് ജോലിക്ക് നോക്കാൻ താല്പര്യം ഇല്ല ജോലിക്ക് പോകാനും താല്പര്യം ഇല്ല അമ്മായിലൂടെ ഈശോ ഇടപെട്ട് എന്റെ അജ്മൽ മോന് ജോലിക്ക് പോകാനുള്ള തടസങ്ങൾ മാറ്റി അനുഗ്രഹിക്കണേ അമ്മേ അജ്മൽ മോന്റെ മടിയുംഅലസതകളും മാറ്റി ജോലിക്ക് പോകാൻ മനസ്സ് തോന്നിപ്പിക്കണേഅമ്മയെ എന്റെ മോനെ ഏല്പിക്കുകയാണ് കാത്തു സംരക്ഷിച്ചു കൊള്ളണേ അമ്മേ എന്റെ അജ്മൽ മോന്റെ സമയതോഷവും പിശാചിന്റെ ഉപദ്രവവും കഷ്‌ടതയും ഈശോയുടെ നാമത്തിൽ മാറ്റി തന്നു അനുഗ്രഹിക്കണേ ame

  • @mathewpaul2801
    @mathewpaul2801 Před 2 dny +7

    എന്റെ അമ്മേ മാതാവേ എന്റെ ജ്യോതിയുടെ ജീവിതത്തിൽ ഇടപെടണമേ അവളുടെ പിജി കോഴ്സിന്റെ ഫൈനൽ ഇയർ എക്സാമിൽ ഒരു വൈവ കൂടെ ബാക്കിയുണ്ട് അതിനായി നന്നായി പഠിച്ചൊരുങ്ങുവാനും ചോദിക്കുന്ന ചോദ്യങ്ങൾക്കു ശരിയായാ ഉത്തരം കറക്റ്റ് ആയിട്ട് പറയുവാനും അവളെ സഹായിക്കണമേ അതുപോലെ അവളുടെ ഫെയിൽ എക്സാംസും കംപ്ലീറ്റ് ചെയ്തു അവളുടെ പിജി കോഴ്സ് കംപ്ലീറ്റ് ആക്കി കൊടുക്കണമെ അതുപോലെ അവളുടെ വീട്ടുകാർ അവൾക്കുമേൽ ചുമത്തുന്ന പ്രേഷർ പൂർണമായും ഇല്ലാതാക്കി അവളുടെ അപ്പനും അമ്മയും ചേട്ടന്മാരും അവളോടുള്ള വഴക്ക് ഒക്കെ മാറ്റി അവളോട്‌ സ്നേഹത്തിൽ പെരുമാറുവാനും നല്ല രീതിയിൽ സംസാരിക്കുവാനും അവളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും സപ്പോർട്ട് കൊടുത്തു അവളുടെ വീട്ടുകാരെ അവൾക്കൊപ്പം നിർത്തണമേ അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുവാണ് സഹായിക്കണമേ 😭🙏🏻

  • @sudhis2685
    @sudhis2685 Před 2 dny +3

    ഞാൻ സ്‌നേഹിക്കുന്നവർ എന്നും എന്റെ കൂടെ ഉണ്ടാവണം അമ്മ അനുഗ്രഹിക്കണേ ആരും ഇല്ലാത്തവർക്ക് അമ്മ കൂടെ ഉണ്ടാവാവനെ കൂട്ടായി കൂടെ കാണാനേ നന്ദി നന്ദി 🙏🙏🙏🙏🙏🙏

  • @6ebibilaba1abibinba60
    @6ebibilaba1abibinba60 Před 2 dny +5

    എന്റെ അമ്മേ മാതാവേ ഈശോയെ ഇന്നത്തെ ഭാഗ്യക്കുറി ചെറിയൊരു തുകയെങ്കിൽ ഒരുക്കി തരണമേ ആമേൻ 🙏🙏🙏🙏

  • @salypoulose398
    @salypoulose398 Před 2 dny +2

    എന്റെ അമ്മേ മാതാവേ ഉടമ്പടി എടുത്ത എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമീൻ 🙏

  • @user-yt3sf9of6j
    @user-yt3sf9of6j Před 2 dny +8

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ രോഗങ്ങളിൽ നിന്ന് രക്ഷിക്കേണമേ എല്ലാ മക്കൾക്കും ബുദ്ധിയും ബോധവും കൊടുക്കണം എൻറെ അമ്മ അവരെ അനുഗ്രഹിക്കണമേ രോഗികളുടെ രോഗങ്ങൾ അകറ്റാൻ കണ്ണുനീരും തുടച്ചു കളയണം ശാന്തിയും സമാധാനവും തരേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം

  • @mathewpaul2801
    @mathewpaul2801 Před 2 dny +8

    എന്റെ അമ്മേ മാതാവേ എന്റെയും എന്റെ ജ്യോതിയുടെയും കുടുംബത്തെ ഞാൻ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുവാണ് ഞങ്ങടെ കുടുംബത്തിൽ ഇടപെടണമേ വിശുദ്ധികരിക്കണമേ അമ്മയുടെ സഹായത്താൽ എന്റെ അപ്പന്റേം അമ്മേടേം അതുപോലെ ജ്യോതിയുടെ അപ്പന്റേം അമ്മയുടെയും രോഗങ്ങളും വ്യാധികളും അസ്വസ്ഥതകളും എല്ലാം എടുത്തുമാറ്റി തൊട്ടു സുഖപെടുത്തണമേ സൗഖ്യപെടുത്തണമേ ഞങ്ങടെ രണ്ടുപേരുടെയും കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പൂർണമായും മാറ്റി ഞങ്ങടെ കുടുംബത്തെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കണമേ സഹായിക്കണമേ 😭🙏🏻

  • @latharaju1555
    @latharaju1555 Před 2 dny +5

    അമ്മേ മാതാവേ അങ്ങയെ ആശ്രയിക്കുന്ന ഞങ്ങളെ എല്ലാവരെയും കൈപിടിച്ചുയർത്തണമേ വിസ തടസ്സം മാറ്റി തരേണമേ ആമേൻ 🙏🙏🙏

  • @user-eu8cx8jx1y
    @user-eu8cx8jx1y Před 2 dny +3

    അമ്മെ റോഡ് മുറിച്ച് കടക്കുമ്പോൾ അമ്മെ അവളെ കൈപിടിക്കു നടത്തണമെ എൻ്റെ സഞ്ചാരി മാതാവെ കൂടെ ഉണ്ടായിരിക്കണമെ എന്ന ഇന്ന എപ്പോഴും ആമീൻ ഈശോയെ

  • @veenasumesh3553
    @veenasumesh3553 Před 2 dny +4

    അമ്മേ പരിശുദ്ധ മാതാവേ
    എന്റെ വിസ എത്രയും പെട്ടെന്ന് ശരിയാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-de6gl2um4w
    @user-de6gl2um4w Před 2 dny +3

    അമ്മേ മാതാവേ എൻറെ മോളെ സമർപ്പിക്കുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ

  • @jancyjohny3463
    @jancyjohny3463 Před 2 dny +4

    മാതാവേ ഞങ്ങടെ മോനിലൂടെ നല്ല ഒരു ജീവിതം നൽകണമമ്മേ അവനു നല്ല ജോലി നൽകി ഞങ്ങളുടെ കടങ്ങൾ മാറ്റാനും, അവനു നല്ല ഒരു കുടുംബ ജീവിതവും നൽകണമമ്മേ ഈശോയോടു ചേർന്നു ജീവിക്കുന്ന മോനാണമ്മേ🙏🙏🙏🙏

  • @joyva4187
    @joyva4187 Před 2 dny +2

    പരിശുദ്ധ അമ്മേ ദൈവമാതാവേ കൃപാസനം മാതാവേ എൻ്റെ അമ്മേ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തീകമായ എല്ലാ ദാരിദ്ര്യങ്ങളും രോഗങ്ങളും പൂർണ്ണമായി മാറ്റി തരണമേ. ഞങ്ങൾ എന്നും ഈശോയ്ക്കും അമ്മയ്ക്കും നന്ദി പറഞ്ഞു ജീവിക്കാൻ അമ്മ ഞങ്ങളെ ഒരുക്കണമേ ആമ്മേൻ.🙏🙏🙏✝️✝️✝️

  • @user-oh1if6rw5u
    @user-oh1if6rw5u Před 2 dny +3

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു മാർഗം കാണിച്ചുതരണേ ആമേൻ

  • @mayap5136
    @mayap5136 Před 2 dny +3

    കർത്താവെ അമ്മ മാതാവേ എന്നെയും എന്റെ കുടുംബങ്ങളെയും എല്ലാം കഷ്ടം കാലങ്ങളിൽ നിന്നും സംരക്ഷിച്ചു കൊള്ളേണമേ ആമേൻ 🙏🙏🙏🙏🙏🙏✝️

  • @KuttoosanumCousinsum
    @KuttoosanumCousinsum Před 2 dny +3

    അമ്മേ കൃപസാന മാതാവേ എൻ്റെ ഭർത്താവിന് പുതിയ വണ്ടിയുടെ എല്ലാം കാര്യങ്ങൾ ശരിയായി ലഭിക്കാൻ അനുഗ്രഹിക്കണമേ കൃപ തോന്നണമേ അമ്മേ ആമ്മേൻ

  • @binochanjoseph2977
    @binochanjoseph2977 Před 2 dny +1

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @user-de3vu6pv8u
    @user-de3vu6pv8u Před 2 dny +1

    അമ്മ മാതാവേ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ മാതാവേ അവന്റെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് കുഞ്ഞു ജോലി കൊടുക്കണേ മാതാവേ മാതാവിന്റെ കയ്യിൽ ഒന്നും തീർന്നു പോയിട്ടില്ല മാതാവേ മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലൂയ

  • @cicilysunny4869
    @cicilysunny4869 Před 2 dny +3

    അമ്മേ, കൃപാസനം മാതാവേ, ഞങ്ങളുടെ ദാരിദ്ര്യ അവസ്ഥയിൽ കരുണ തോന്നണമേ. സാമ്പത്തികം തരണമേ.

  • @user-bw4zs1fh7n
    @user-bw4zs1fh7n Před 2 dny +5

    എന്റെ മാതാവേ എന്റെ വേദന മാറ്റിത്തരണേ എന്റെ മുട്ടിന്റെ വേദന മാറ്റിത്തരണേ എല്ലാരും പ്രാർത്ഥിക്കണേ ഞാൻ രാത്രി ഉറക്കം വരുന്നില്ല മാതാവേ വേദന കാരണം സഹിക്കാൻ പറ്റുന്നില്ല മാതാവേ എല്ലാവരും പ്രാർത്ഥിക്കണം

  • @judybiju4807
    @judybiju4807 Před dnem +1

    കൃപാസനം അമ്മ നിന്നും നല്ലൊരു ഭാവം കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു. അമ്മ കൈവിടല്ല അമ്മ എന്റെ മകന് നല്ലൊരു ജീവിത പങ്കാളിയെ കാണിച്ചു കാണിച്ചു തരണേ. മകൾക്ക്‌ വിദേശത്തു ജോലി കൊടുത്തു അനുഗ്രഹിക്കണമേ കുഞ്ഞു ന്റെ വികൃതി മാറ്റി തന്ന് അനുഗ്രഹികണമേ എല്ലാം വർക്കും വിശ്വാസം കൊടുത്തു അനുഗ്രഹികണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RemyaDas-ig7ib
    @RemyaDas-ig7ib Před 2 dny +1

    അമ്മ മാതാവേ njan കുടുംബ കോടതി മജിസ്ട്രേറ്റ് കോടതിഎന്നിവിടങ്ങളിൽ കൊടുത്തിരിക്കുന്ന കേസിൽ അമ്മ മാതാവും അപ്പയും ഇടപെടണെ. ഭർത്താവിന്റെ പ്രെമാണം സഹോദരങ്ങളിൽ നിന്നും തിരികെ കിട്ടണേ.

  • @Ebroxff
    @Ebroxff Před 2 dny +1

    കൃപാസനം അമ്മേ മാതാവേ ഇന്ന് എന്റെ മക്കൾക്ക് പരീക്ഷ ആണ് എളുപ്പം ഉണ്ടാകാൻ അവരെ അനുഗ്രഹിക്കണമേ അമേ മാതാവേ

  • @aleyammape873
    @aleyammape873 Před 2 dny +2

    ❤അമ്മേകൂലിവേലയും, വരുമാനവും ഇല്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങളിലേക്ക് സഞ്ചാരിമാതാവേ കടന്നുച്ചെന്ന് അനുഗ്രഹിക്കണമേ. രോഗവസ്ഥയിൽ കഴിയുന്നവരെ ആശ്വാസം കൊടുക്കണമേ. അമ്മയും തിരുക്കുമാരനുമല്ലാതെ ആരുമില്ല സഹായിക്കണമേ.

  • @Ebroxff
    @Ebroxff Před 2 dny +1

    കൃപാസനം അമ്മേ മാതാവേ ഉടമ്പടി ന നിയോഗങ്ങളിൽഇടപ്പെടണമേ മാതാവേ ഈശോയെ ജൂലൈ ഒന്നാം തീയ്യതി 12 മണിക്ക് മുമ്പ് എന്റെ സ്ഥലം 12 ലക്ഷത്തിന് വിറ്റ് പോകേണമേ ആമേൻ

  • @user-df1bp5gy5t
    @user-df1bp5gy5t Před 2 dny +1

    മാതാവേ എന്റെ മക്കൾക്ക് ജോലിയിൽ ൽ ശമ്പള വർദ്ദന കൊടുത്ത് ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണ സമാധാനം തരണെ

  • @sreelathasreelatha2914
    @sreelathasreelatha2914 Před 2 dny +1

    എൻറെ മാതാവേ എൻറെ പൊന്നു ആഹാരം കഴിക്കണേ എൻറെ മോൻ.പരീക്ഷയിൽ ജയിക്കാൻ സഹായിക്കേണമേ എൻറെ കുഞ്ഞുങ്ങളുടെ കൂടെ എപ്പോഴും മാതാവ് ഉണ്ടായിരിക്കണമേ ഞങ്ങളുടെ കുടുംബത്തഇനെ അമ്മേ kaatthukollename ആമേൻ🙏🙏🙏🙏🙏🙏🙏

  • @jalajaandmadhu1962
    @jalajaandmadhu1962 Před 2 dny +1

    അമ്മേ കൃപാസന മാതാവേ ലോണെടുത്ത് തീർക്കാനുള്ള ഒരു വഴി എത്രയും പെട്ടെന്ന് കാണിച്ചു തരണമേ 🙏🙏🙏🙏

  • @ranikochujoseph5150
    @ranikochujoseph5150 Před 2 dny +2

    അമ്മേ, കുടുബത്തിൽ എല്ലാവരിൽ വിശ്വാസത്തിൽ നിറക്കണമേ 🙏

  • @sr.josemary1096
    @sr.josemary1096 Před 2 dny +2

    ഈശോ നീ ആണ് എൻറ അമൂല്യമായ ഏക ആശ്വാസവും സന്തോഷവും സബത്തുഠ

  • @user-de3vu6pv8u
    @user-de3vu6pv8u Před 2 dny +2

    അമ്മ മാതാവേ എന്റെ മകളുടെ എല്ലാ രോഗങ്ങളെയും അമ്മ മാതാവ് എടുത്തു മാറ്റണമേ മാതാ ഓവറിയിലെ പ്രശ്നങ്ങളെല്ലാം മാറ്റി കൊടുക്കണം ആമകളിൽ കനിവ് തോന്നണേ കർത്താവേ അമ്മ മാതാവേ ഹാലേലുയ്യ ഹാലേലൂയ ❤❤❤❤

  • @dollybineesh8829
    @dollybineesh8829 Před 2 dny +1

    എന്റെ അമ്മേ മാതാവേ Jyothsna Francis നു LLB final year exam നു ഉന്നത വിജയം നൽകി അനുഗ്രഹിച്ചതിനായി നന്ദി❤❤❤

  • @rejikumarkumar8005
    @rejikumarkumar8005 Před 2 dny +1

    മാതാവേ എനിക്കും എന്റെ ചേട്ടായിക്കും സ്ഥിരമായ ഒരു ജോലികൾ നൽകി അനുഗ്രഹിക്കണമേ ഒപ്പം ജോലിക്കായി പ്രാർത്ഥിക്കുന്ന എല്ലാവരെയു സമർപ്പിക്കുന്നു മാതാവേകൈകൊള്ളണമേ.🙏🏼🙏🏼🙏🏼

  • @user-by7jp9me8k
    @user-by7jp9me8k Před 2 dny +1

    അമ്മേ എന്റെ മോളുടെ കുട്ടിയുടെ ചുമയും പനിയു പെട്ടന്ന് സുഖപ്പെടുത്തി കൊടുക്കണേ അമ്മേ 5 month പ്രായമായിട്ടേ ഉള്ളു അമ്മേ ആ കുട്ടിയെ സ്പർശിച്ചു സുഖപ്പെടുത്തണേ അമ്മേ 🙏🙏🙏

  • @indiranair5037
    @indiranair5037 Před 2 dny +1

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മക്കളെയും കുടുംബത്തെയും സമർപ്പിക്കുന്നു ഹൃദയപൂർവം ഏറ്റെടുത്ത് അനുഗ്രഹങ്ങൾ ചൊറിയണമേ ആമേൻ

  • @babudicruz2844
    @babudicruz2844 Před 2 dny +1

    അമ്മേ കുടുംബ ത്തിനു മകൻറെ പേരിൽ ഭവനം നൽകി അനുഗ്രഹിച്ചു. നന്ദി യേശുവേ

  • @user-bq7vd3yl3m
    @user-bq7vd3yl3m Před 2 dny +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @user-dt3ks1qm1m
    @user-dt3ks1qm1m Před 2 dny +1

    എന്റെ അമ്മേ എന്റെ ഈശോയെ ഞങ്ങളുടെ ജപ്തി നടപടയിൽ അവിടുത്തെ ഹിതം പോലെ നടക്കട്ടെ 🙏

  • @DilipUsha-ne1fo
    @DilipUsha-ne1fo Před 2 dny +1

    എന്റെ അമ്മേ പരിശുദ്ധ മാതാവേ...
    എന്തെല്ലാം വിഷതകളിലൂടെ കടന്നു പോകുന്നു.
    മോന്റെ ജോലി...
    ഈ ലിസ്റ്റിൽ അമ്മ പേര് എഴുതി ചേർക്കണേ.
    ഉഷയുടെ രോഗങ്ങൾക്ക് ശാന്തി നൽകണേ...
    മോൾക്ക് നല്ലവിധം തുടർ വിദ്യാഭ്യാസം ചെയ്യുന്നതിനും ജോലി ലഭിക്കുന്നതിനും അനുഗ്രഹിക്കണേ........
    Mm

  • @madhurimactv3491
    @madhurimactv3491 Před 2 dny +1

    അമ്മേ എൻ്റെ മകന് ജോലി കമ്പനി സ്ഥിരപ്പെടുത്തണമേ മാതാവെ

  • @antovarghese4243
    @antovarghese4243 Před 2 dny +3

    ❤❤❤❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @cicilysunny4869
    @cicilysunny4869 Před 2 dny +2

    അമ്മേ, കൃപാസനം മാതാവേ, ഞങ്ങളുടെ ആത്മീയ ദാരിദ്ര്യം മാറ്റിത്തരണമേ.

  • @Xash807
    @Xash807 Před 2 dny +2

    അമ്മേ ഞങ്ങൾക്കു മുന്നേ പോയി എല്ലാ കാര്യങ്ങളും ശരി ആക്കി തരണേ 🙏🏻

  • @user-de6gl2um4w
    @user-de6gl2um4w Před 2 dny +1

    അമ്മേ മാതാവേ എൻറെ കുടുംബത്തിന് സമാധാനം ശാന്തിയും നൽകി അനുഗ്രഹിക്കേണമേ

  • @user-xg2wg9xv3t
    @user-xg2wg9xv3t Před 2 dny +2

    എനിക്ക് യേശുവിലുള്ള വിശ്വാസം തരണമെ🙏🙏🙏✝️✝️✝️ക്ഷമതരണമെ🙏🙏🙏🙏

  • @user-eu8cx8jx1y
    @user-eu8cx8jx1y Před 2 dny +2

    അമ്മെ മാതാവെ അനുഗ്രഹിക്കണമെ മോളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമെ

  • @binithomas2286
    @binithomas2286 Před 2 dny +1

    അമ്മേ മാതാവ്ഞങ്ങളുടെ ജീവിത മാർഗമായ വണ്ടിക്ക് ഓട്ടം കിട്ടണമേ ഞങ്ങൾക്ക് വേറേ മാർഗമില്ല മാതാവ് അനുഗ്രഹിക്കണമേ

  • @RJ-Brothers611
    @RJ-Brothers611 Před dnem +2

    എൻ്റെ അമ്മ,
    എന്നെ പഠിപ്പിച്ച് വലിയ നിലയിൽ എത്തിക്കണമേ 🙏

  • @chunks1384
    @chunks1384 Před 2 dny +1

    അമ്മേ മാതാവേ ഞങ്ങൾക്കു കിട്ടാനുള്ള പണം എത്രയും വേഗം കിട്ടുവാൻ പ്രാർത്ഥിക്കണമേ

  • @JayakumariT-vc7of
    @JayakumariT-vc7of Před 2 dny +1

    അമ്മ മാതാവേ എനിയ്ക്ക് എന്റെ പിതാവിൽ കൂടുതൽ വിശ്വാസം അർപ്പിയ്ക്കാനും മറ്റു തെറ്റായാ വാക്കുകളോ പ്രവർത്തികളോ എന്റെ മനസ്സിൽ ഉണ്ടാകാൻ ഇടവരുത്തരുതേ അമ്മേ പരിശുദ്ധ മാതാവേ എനിയ്ക്ക് വേണ്ടി മധ്യ സ്ഥം നീൽക്കണേ എന്നെ കൈ വിടരുതേ

  • @Sheeja-re1qw
    @Sheeja-re1qw Před 2 dny +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണമേ 🙏🏻🙏🏻🙏🏻എന്റെ മോളുടെ കാണാതായ ഫയൽ കണ്ടു കിട്ടണമേ 🙏🏻🙏🏻🙏🏻

  • @geethamvariyamvallyhouse7799

    എൻ്റെ അമ്മ മാതാവേ സഞ്ചാരി മാതാവേ എൻ്റെ ഗൃഹത്തിൽ വന്ന് എന്നെയും കുട്ടികളെയും അനുഗ്രഹിക്കേണമേ,,🙏🙏👃

  • @rosh1646
    @rosh1646 Před 2 dny +1

    അമ്മ മാതാവേ ജോയസ്സ് മോന് പരിശുദ്ധ അമ്മയുടെ കൃപയാൽ യുക്തി പൂർവ്വം ശ്രദ്ധയോടെ ജോലി ചെയ്യാൻ കഴിയുന്നതിന് വേണ്ടിയും,മോൻ്റെ ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും, മോൻ്റെ എല്ലാവിധ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും നടത്തി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl Před 2 dny +1

    അമ്മേ ഇന്നലെ മരണത്തിന്ന് എന്നെ രക്ഷിച്ചു മാതാവോ ഒരുപാട് നന്ദി അമ്മേ 'വണ്ടി ലോൺ അടച്ചു മാതാവേഒത്തിരി നന്ദി🙏🙏

  • @rosammajacob5135
    @rosammajacob5135 Před 2 dny +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏

  • @rosh1646
    @rosh1646 Před 2 dny +1

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @anithasindhu6729
    @anithasindhu6729 Před 2 dny +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤❤❤❤❤❤❤

  • @babichanthomas3296
    @babichanthomas3296 Před 2 dny +2

    എന്റെ കർത്താവേ എൻ്റെ ദൈവമേ ആമേൻ എൻ്റെ അമ്മേ മാതാവേ എൻ്റെ ആശ്രയമേ ആമേൻ

  • @geethamvariyamvallyhouse7799

    ഞാൻ മകൾ കൊച്ചുമകൻ എന്നിവരെ എത്രയും പെട്ടെന്ന് കൃപാസനത്തിൽ എത്തിക്കണേ❤❤❤

  • @rosh1646
    @rosh1646 Před 2 dny +1

    അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @cicilysunny4869
    @cicilysunny4869 Před 2 dny +1

    അമ്മേ, കൃപാസനം മാതാവേ, അമ്മയുടെ മുൻപിൽ വന്ന് സാക്ഷ്യം പറയാൻ എനിക്കു കൃപ തരണമേ.

  • @BINDUVINOD-eh2ul
    @BINDUVINOD-eh2ul Před 2 dny +1

    അമ്മേമാതാവേ എന്റെ കടങ്ങൾ വീട്ടുന്നതിനു അനുഗ്രഹിക്കേണമേ

  • @kichuyt1050
    @kichuyt1050 Před 2 dny +1

    മാതാവേ പരിശുദ്ധ അമ്മേ ഞങ്ങളോട് കരുണയായിരിക്കേണമേ ജൂലൈ പത്താം തീയതി എന്റെ ഭർത്താവിന്റെ വയറ്റിലെ മുഴ മാറ്റി തരേണമേ ജൂലൈ പതിമൂന്നാം തീയതി കൊളോണ്സ്കോപ്പി ചെയ്യുമ്പോൾ മുഴ അമ്മ മാതാവ് മാറ്റി തന്നുവെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു

  • @celeenarenny808
    @celeenarenny808 Před 2 dny +1

    പരിശുദ്ധ അമ്മേ എന്റെ മോന്റെ 4th സെം എക്സാം റിസൾട്ട്‌ പെട്ടന്ന് വരണേ മുൻപോട്ട് പഠിക്കാൻ കൃപ തരണേ 🙏ഒരു നല്ല ജോലി തന്ന് സഹായിക്കണേ അമ്മേ 🙏

  • @user-yc2xz8qk6g
    @user-yc2xz8qk6g Před 2 dny +1

    എന്റെ മാതാവേ ജീനാമോൾടെ കുടെ അമ്മ ഉണ്ടായിരിക്കണം പരിശുദ്ധ ത് മാവ് വിനെ കോ കൊണ്ട് പൊതിയാണമേ

  • @Sheelas-en1xx
    @Sheelas-en1xx Před 2 dny +1

    അമ്മേ മാതാവേ എന്റെ മകളെ പരീക്ഷ പാസാക്കി തരണേ

  • @jalajaandmadhu1962
    @jalajaandmadhu1962 Před 2 dny +1

    അമ്മേ കൃപാസന മാതാവേ ലോണെടുത്തത് അടച്ച് തീർക്കുവാൻ ഒരു വഴികാട്ടി തരണമേ ആമി മരിയ ആമേൻ മരിയ🙏🙏🙏 ഹല്ലേലുയ

  • @user-ub6zt5gv3x
    @user-ub6zt5gv3x Před dnem +1

    എന്റെ.അമ്മേ.മാതാവേ.എന്റെ.ജീവിതം.അമ്മയുടെ.കരങ്ങളിൽ.സമർപ്പിക്കുന്നു

  • @user-de3vu6pv8u
    @user-de3vu6pv8u Před 2 dny +1

    അമ്മ മാതാവേ എന്റെ ശരീരത്തിലെ എല്ലാ രോഗങ്ങളും അമ്മേ നിൽക്കണമേ അമ്മ മാതാവേ ഹാലേലുയ്യ ഹാലേലുയ്യ ❤❤❤

  • @cicilysunny4869
    @cicilysunny4869 Před 2 dny +1

    അമ്മേ, കൃപാസനം മാതാവേ, എന്റെ മകനെ അൾത്താര ശുശ്രൂഷക്ക് വേണ്ടി വികാരി അച്ചൻ നിയമിക്കണമേ.

  • @celeenarenny808
    @celeenarenny808 Před 2 dny +1

    പരിശുദ്ധ അമ്മേ എന്റെ മോളുടെ സെപ്റ്റംബറിൽ നടക്കുന്ന obg സബ്ജെക്ട് എളുപ്പമാക്കി പാസാക്കി തന്നതിന് നന്ദി പറയുന്നു 🙏അമ്മേ എന്റെ മോളെയും,, obg സബ്ജെക്ട് അമ്മ ഏറ്റെടുക്കണേ 🙏നന്നായി പഠിക്കാൻ കഴിവ് ഉത്സാഹം കൊടുക്കണമേ 🙏രക്ഷിക്കണേ കൈവിടല്ലേ 🙏

  • @sunnyjoseph599
    @sunnyjoseph599 Před 2 dny +1

    അമ്മേ
    അമ്മയുടെ കാരുണ്യത്തിനും കൃപക്കും കോടാനുകോടി നന്ദി,

  • @mathewpaul2801
    @mathewpaul2801 Před 2 dny

    എന്റെ അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപെടണമേ അമ്മേ മുന്നോട്ട് എങ്ങനെ ജീവിക്കും എന്ന് ഒരു പിടിയുമില്ലാതെ ജീവിതത്തിനു മുമ്പിൽ പകച്ചുനിൽക്കുന്ന എന്റെ ജീവിതം അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുവാണ് അമ്മ എന്റെ ജീവിതത്തിൽ ഇടപെടണമേ അമ്മയിലുള്ള എന്റെ വിശ്വാസം വർധിപ്പിക്കണമേ സഹായിക്കണമേ 😭😭🙏🏻🙏🏻

  • @user-sj1vu1fy5o
    @user-sj1vu1fy5o Před 2 dny +1

    എൻ്റെ അമ്മ മാതാവേ എൻ്റെ കുഞ്ഞ് ഞാൻ കൃപാസനത്തെ കുറിച്ച് അറിയാൻ തുടങ്ങിയതിൽ പിന്നെ ആദ്യമായി ഡാൻസ് ക്ലാസിന് പോകുവഎൻ്റെ കുഞ്ഞിന് നന്നായി മനസിലാക്കി പഠിച്ച് nannayi കളിക്കാൻ എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണം അമ്മേ

  • @ABHITHA_LOV
    @ABHITHA_LOV Před 2 dny +1

    അമ്മേ എന്റെ പനി എത്രയും പെട്ടന്ന് മാറ്റിത്തരണമേ

  • @ranikochujoseph5150
    @ranikochujoseph5150 Před 2 dny +1

    അമ്മേ മാതാവേ,
    രോഷ്നി മോൾടെ, ബുദ്ധിയെ പ്രാക്കസിപ്പിക്കണമേ.

  • @user-vr8lo8cx2k
    @user-vr8lo8cx2k Před 2 dny +1

    അമ്മേ കൃപാസനം മാതാവേ എന്റെ മകൻ ceron ന് ഐ ടി ഐ യിൽ അഡ്മിഷൻ കിട്ടുവാൻ വേണ്ടി പ്രാർത്ഥികണമേ ആവേ മരിയ. ആമ്മേൻ

  • @suresht6989
    @suresht6989 Před 2 dny +1

    ജ്ഞാനത്തിന്റെയും അറിവിന്റെയും നിധി അവനിലാണ് ഒളിഞ്ഞുകിടക്കുന്നത് ✝️✝️✝️✝️✝️✝️ആമേൻ 🙏🙏🙏🙏🙏🙏🫀🫀❤️🫀🫀🙏🙏🙏

  • @user-oh1if6rw5u
    @user-oh1if6rw5u Před 2 dny +1

    ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീട് ശെരിയാക്കിത്തരാൻ അനുഗ്രഹിക്കണേ ആമേൻ

  • @rosammajacob5135
    @rosammajacob5135 Před 2 dny

    അമ്മേ മാതാവേ എന്റെയും എന്റെ ഭർത്താവിന്റെയും ശരീരത്തിലെ എല്ലാ വേദനകളും മാറ്റി സൗഖ്യം തരേണമേ 🙏🙏

  • @somu79
    @somu79 Před 2 dny +1

    അമ്മേ എന്നെ സഹായിക്കണേ 🙏🏻 എന്റെ എല്ലാ വഴിയും അടഞ്ഞുപോയി അമ്മേ 😔

  • @BineeshEV
    @BineeshEV Před dnem

    പരിശുദ്ധ അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ എൻറെ കടബാധ്യത തീർത്തു തരേണമേ

  • @BineeshEV
    @BineeshEV Před dnem

    എൻറെ മാതാവേ എൻറെ ഭർത്താവിൻറെ കാലുകൾ സുഖപ്പെടുത്തണമേ

  • @ShyniPr-yb8qz
    @ShyniPr-yb8qz Před 2 dny +1

    അമ്മേ മാതാവോ തകർന്ന അവസ്ഥയിൽ കഴിയുന്ന ഈ കുടുംബത്തെ അമ്മ ശരിയാക്കി തരണമോ ആമ്മേൻ

  • @sheelathomassheelathomas242

    Amme mathave ente niyogam sathichutharename amme samadanam tharunnilla amme paisachikasakthikalil ninnu kakkeneme amme enne eppoloum cheethaparayu Oru kuravum illaa amme mathave kakkane kunjumakkale rosumole jokuttan kunjoose angelrose Ashlin Thomas amme elpikkunnu amme koode undakeneme ammeye kakkeneme jolly koduth anugrahikkeneme amme karayilum kadalilum Vehicle odikunna makkale anugreghikkene amme mathave kakkane 🙏🙏 sthuthi mahatham hallelujah ammen mathave pray for my family amme 🙏🌹🙏

  • @subhashinidivakaran4152
    @subhashinidivakaran4152 Před 2 dny +1

    അമ്മേ മാതാവേ എന്റെ ഉടമ്പിടി പുടുക്കുവാനുള്ള സമയവും തരണമേ ആമേൻ

    • @subhashinidivakaran4152
      @subhashinidivakaran4152 Před 2 dny

      എന്റെ നടുവ് വേദനയും മാറ്റി തരണമേ മാതാവേ 🙏🙏🌹

  • @rosh1646
    @rosh1646 Před 2 dny +1

    അമ്മ മാതാവേ ഗ്ലാഡിസ് മമ്മിയുടെ ഇടത് കൈ മുട്ട് വേദന പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @AngelSubhash
    @AngelSubhash Před dnem

    Ave mariya ave mariya ave mariya ave mariya ave mariya അമ്മേ എന്റെ സഞ്ചാരി മാതാവേ സുഭാഷിനെ സമർപ്പിക്കുന്നു അമ്മേ വേഗം ഗൾഫിൽ ജോലി ശരിയാവണേ അമ്മേ

  • @MercyDavis-df9ig
    @MercyDavis-df9ig Před 2 dny +1

    അമ്മേ ഗ്രീഷ്മമോളുടെ എക്സാം കഴിഞ്ഞു കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @elcycleetus
    @elcycleetus Před 2 dny +1

    അമ്മേ കൃപസ്ര നമാതാവേ ജോബി വാങ്ങിച്ചിരിക്കുന്ന പൈസ പകുതി എങ്കിലും തിരിച്ചു തരേണമെ

  • @geethamvariyamvallyhouse7799

    എൻ്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റിത്തരേണമേ🙏🙏🙏

  • @susanalex6666
    @susanalex6666 Před 9 hodinami

    Parishuddha Kreupasana mathave ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha kaividalle Amme sahaikkaname Amme Amen Amen 🙏 Hallelujah Hallelujah Hallelujah 🙌🙌

  • @AngelSubhash
    @AngelSubhash Před dnem

    അമ്മേ കൃപാസന മാതാവേ സുഭാഷിനെ സമർപ്പിക്കുന്നു വേഗം ഗൾഫിൽ ജോലി ശരിയാവണേ അമ്മേ ആവേ mariya