നീ ചോദിക്കുന്നത് ലഭിക്കുന്ന ദിവസം PRAYER 529

Sdílet
Vložit
  • čas přidán 23. 11. 2023
  • നീ ചോദിക്കുന്നത് ലഭിക്കുന്ന ദിവസം PRAYER 529‪@EphphathaPrayerGroup‬ ‪@ammamariam‬ ‪@frmathewvayalamannil‬
    #joseph #kreupasanam #kreupasanamlatestvideo
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Komentáře • 1,4K

  • @omanak1914
    @omanak1914 Před 9 dny +6

    അമ്മേ കുടുബ സമാധാനത്തിനായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു

  • @madhukumari.b474
    @madhukumari.b474 Před měsícem +10

    അമ്മേ, എന്റെ ഭവനത്തിൽ ഇന്ന് അമ്മ വരണേ. എന്റെ സങ്കടങ്ങൾ മാറ്റി തരണേ... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤❤➕

  • @bijivinod4805
    @bijivinod4805 Před měsícem +4

    അമ്മേ മാതാവേ ഞാൻ പറയാതെ തന്നെ നീ മനസ്സിന്റെ വേദന അറിയുന്നല്ലോ എല്ലാ വേദനകളും മാറ്റി തരണമേ അമ്മേ മാതാവേ

  • @sumaashok6512
    @sumaashok6512 Před 2 měsíci +11

    മാതാവേ എന്റെ മനസിനെ സമാദാനം തരണേ ഞാൻ അമ്മയോട് പ്രാർത്ഥിച്ച കാര്യങ്ങൾ മാതാവേ എനിക്ക് വേണ്ടി കർത്താവിനോട് madesethum വഹിക്കണേ🙏🏻🙏🏻🙏🏻

  • @nishajoy8215
    @nishajoy8215 Před 7 měsíci +22

    അമ്മേ എന്റെ മോന് ഞങ്ങൾ ഉദ്ദേശിച്ച ജോലി നേടി കൊടുക്കണമേ അമ്മേ, മോനെ അനുഗ്രഹിക്കേണമേ ആമേൻ.. 🙏🙏🙏❤️❤️❤️❤️

  • @sonusoju2045
    @sonusoju2045 Před 8 měsíci +25

    അമ്മേ മാതാവേ എന്റെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കേണമേ ....

    • @jaisonpeenikkaparabilgodam7647
      @jaisonpeenikkaparabilgodam7647 Před 7 měsíci

      Aeijin angena crsto anei Bini jaison amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Susheela-dm4bx
      @Susheela-dm4bx Před 2 měsíci

      😊😊😊

  • @user-vn8kc6lx4u
    @user-vn8kc6lx4u Před 12 dny +2

    പരിശുദ്ധ മാതാവേ എന്റെ മോൻ കുവൈറ്റിൽ നിന്ന് എല്ലാം പ്രശ്നങ്ങളും മാറി അവിടെനിന്നും ജോലി ചെയ്യാനും എന്റെ മോൾ Nursing exam pass ആകാനും പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @bindhus2834
    @bindhus2834 Před 6 měsíci +5

    അമ്മേ മാതാവേ എനിക്ക് മനഃസമാദാനം കിട്ടുവാൻ എന്റെ മക്കൾ ക്ക് നല്ലത് വരുവാൻ പ്രാർത്ഥിക്കുന്നു മാതാവേ 🙏🙏🙏

  • @snehasunil4454
    @snehasunil4454 Před 8 měsíci +104

    അമ്മേ പരിശുദ്ധ ദൈവ മാതാവേ കടബാധ്യതകൾ മൂലം കഷ്ടപ്പെടുന്ന മക്കളെ അനുഗ്രഹിക്കേണമേ. അവരുടെ പ്രയാസങ്ങളെല്ലാം മാറ്റികൊടുക്കേണമേ. ഇമ്മാനുവേൽ എന്ന ഞങ്ങളുടെ ഭവനത്തെ കാത്തുകൊള്ളേണമേ. ജപ്തിയുടെ വക്കിലെത്തി നിൽക്കുന്ന ഭവനത്തെ കാത്തുകൊള്ളേണമേ. എല്ലാ കടബാധ്യതകളും തീർത്തു ഞങ്ങളുടെ വീടിന്റെ പ്രമാണം തിരിച്ചെടുക്കാൻ സഹായിക്കേണമേ. അതിനു എന്തെങ്കിലും വഴി കാണിച്ചു തരേണമേ. അമ്മേ സഹായിക്കേണമേ. ഞങ്ങളെ രക്ഷിക്കേണമേ അമ്മേ. ആമേൻ 🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹

  • @sreejaprakash
    @sreejaprakash Před 8 měsíci +26

    പരിശുദ്ധ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏 അമ്മേ എന്റെ കുഞ്ഞിന്റെ കൂടെ ഉണ്ടാകണമേ എന്റെ വേദനകൾ മാറ്റി തരേണമേ കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും തരേണമേ🙏🙏🙏

  • @SheelaKumari-i6h
    @SheelaKumari-i6h Před 23 dny +4

    അമ്മേ ഞാൻ അനുഭവികുന്ന വേദനകൾ... ഞാൻ കണ്ണുനീർ വീഴ്ത്തുമ്പോൾ അമ്മ മാതാവെ.. എന്റെ കുറവുകൾ . അമ്മ അറിയുന്നല്ലേ... അമ്മേ ഞങ്ങൾ . പ്രാർത്തനകൾ ഈശ്വയുടെ മുന്നിൽ സമർപ്പിക്കണെ കുറ്റപ്പെടുത്തുന്നവരുടെയും പരിഹസിക്കുന്നവരുടെ മുന്നിൽ രക്ഷപ്പെടുത്തി തരണെ അമ്മ മാതാവെ

  • @smithadas2726
    @smithadas2726 Před měsícem +11

    അമ്മേ മാതാവേ ഇപ്പോഴത്തെ ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും എന്നെ രക്ഷിക്കാൻ അവിടുത്തെ പുത്രനോട് പ്രാർത്ഥിക്കണേ

  • @sheejaashok2982
    @sheejaashok2982 Před 8 měsíci +33

    സ്നേഹ വും കൃപയും നിറഞ്ഞ പരിശുദ്ധ മറിയമേ, ഞങളുടെ ഭവനത്തെയും, കുഞ്ഞുങ്ങളെയും നിന്നിൽ സമർപ്പിക്കുന്നു ആമേൻ 🙏

  • @marypeter1623
    @marypeter1623 Před 2 měsíci +38

    പരിശുദ്ധ അമ്മേ വിവാഹപ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത മക്കളെ അനുഗ്രഹിച്ച് അവർക്ക് നല്ലൊരു ജീവിതപങ്കാളിയെ കാണിച്ചുകൊടുക്കണം അമ്മേ

  • @user-bs3qe4wk3v
    @user-bs3qe4wk3v Před měsícem +3

    അമ്മേ മാതാവേ എന്റെ മോന്റെയും അവന്റെ കൂട്ടുകാരുടെയും വിസ ഇന്നെങ്കിലും വരാൻ അമ്മയോട് ഞാൻ അപേക്ഷിക്കുന്നു

  • @user-ii7vd1yw8b
    @user-ii7vd1yw8b Před měsícem +3

    അമ്മേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന എന്റെ കുടുംബ ജീവിത. പ്രശ്നം അമ്മേ അമ്മ ഏറ്റെടുത്തു മാറ്റി തരേണമേ

  • @Smithaanil-np2cr
    @Smithaanil-np2cr Před 8 měsíci +12

    അമ്മ മാതാവേ. എന്റെ ജോലി ഒരിക്കലും നഷ്ട്ടപെടരുത് അതിനു അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണേ. മാതാവേ എന്നെ കൈവിടരുതേ മാതാവേ. എന്നെയും കുടുംബത്തായെയും രക്ഷികണേ. ആമേൻ 🙏🙏🙏🙏😢😢😢😢

  • @user-oj7cs8sd4m
    @user-oj7cs8sd4m Před 8 měsíci +11

    അമ്മേ മാതാവേ ഞാൻ ഒരു ക്യ ബാധ്യതയിൽ ആകപ്പെട്ടിരിക്കുന്നു. മാതാവേ കടം വീട്ടാൻ ഒരു വഴികാട്ടി തരണമേ അമ്മേ....

  • @ase8539
    @ase8539 Před měsícem +6

    Ameen മാതാവേ എന്റെ മനസിലെ സഗടം മാറ്റി താ 🥰🥰🥰ഞാൻ അർപ്പിക്കുന്നു നിയോഗം

  • @user-tp8bq2so9k
    @user-tp8bq2so9k Před měsícem +15

    മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരണമേ 😘❤️👏

  • @rajirajiasokan1134
    @rajirajiasokan1134 Před 8 měsíci +25

    അമ്മേ മാതാവേ കടബാധ്യത എനിക്ക് കടബാധ്യത തീർത്തു തരണം മാതാവേ അനുഗ്രഹിക്കണ അമ്മേ

  • @vinuvasu1639
    @vinuvasu1639 Před 8 měsíci +7

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വാസയോഗ്യമായ ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @lissykutty9926
    @lissykutty9926 Před 8 dny +2

    അമ്മേ എന്റെ ഡിസ്കിന് അകൽച്ചയും വേദനയും ആയി ജോലി ചെയ്യാൻ കഴിയാതെ ഞാൻ വളരെയേറെ കഷ്ടപ്പെടുന്നു ജീവിക്കാൻ എനിക്ക് ഒരു ജോലിയും ഒരു വീടോ ഒന്നുമില്ല ഞാൻ വാടകക്കാണ് താമസിക്കുന്നത് എനിക്ക് ആരുമില്ല ഞാൻ തനിച്ചാണ് എന്റെ വേദനയും കഷ്ടപ്പാടും മാറുവാൻ വേണ്ടി അമ്മയെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @thirvallaannie6988
    @thirvallaannie6988 Před měsícem +5

    അമ്മേ മാതവേ എൻ്റെ സങ്കടങ്ങളെയും കടബാദ്യതകളെയും ബിസിനസ് തകർച്ചയേയും മാറ്റി തരണമേ ആമേൻ🙏🙏

  • @radhamanipillai7406
    @radhamanipillai7406 Před 7 měsíci +7

    അമ്മേ എന്റെ സ്ഥലം വിൽക്കാൻസഹായിക്കേണമേ എന്റെ അപേക്ഷ കേൾക്കേണമേ ആമ്മേൻ 🙏🙏🙏

  • @vijiramkrishna1727
    @vijiramkrishna1727 Před 8 měsíci +10

    മാതാവേ ജോലി സംബന്ധമായ എല്ലാ തടസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി ഉയർച്ചയും sale ഉം ഉണ്ടാകണമേ 🙏🙏🙏🙏

    • @annmariyapoulose9301
      @annmariyapoulose9301 Před měsícem +1

      , പിതാവായ ദൈവമേ . പ . അമ്മേ ദൈവമാതാവേ എന്നെയും എൻ്റെ കുംടുംബത്തേയും അങ്ങേക്ക് സമർപ്പിക്കുന്നു🙏🙏🙏🙏

  • @rajagopalancmrajagopalancm8630

    അമ്മേ മാതാവെ എൻ്റെ മകൻ്റെ സയാലിസീസ് നിർത്തിതരേണമേ. സാമ്പത്തികമായി എൻ്റെ കുടുംബത്തെ സഹായിക്കണമേ. അമ്മേ മാതാവേ

  • @haridasan.pharidasan.p3787
    @haridasan.pharidasan.p3787 Před měsícem +11

    മാതാവേ സ്വസ്തി മാതാവേ നന്ദി മാതാവേ ആമേൻ❤❤❤

  • @beenasivadas2314
    @beenasivadas2314 Před 8 měsíci +7

    അമ്മേ പരിശുദ്ധ അമ്മേ 🙏🙏 എൻെറ കുടുംബത്തിലെ ആവശ്യം എല്ലാം നിവേറ്റിതരേണമേ കടബാധ്യതകൾ തീർക്കുവാൻ എനിക്ക് ഒരു ജോലി ആവശ്യം ആണ് അമ്മേ. എൻെറ രോഗങ്ങൾ മാറ്റി കാക്കേണമേ അമ്മേ പരിശുദ്ധ മാതാവേ എൻെറ കുട്ടികൾക്ക് പഠിക്കാൻ ബുദ്ധിയും അറിവും കഴിവും ഉള്ളവരാക്കി മാറ്റെണമേ 🙏🙏 🙏

  • @user-vu1pd6ji6b
    @user-vu1pd6ji6b Před 8 měsíci +6

    അമ്മേ ഞാൻ ചെയുന്ന തൊഴിൽ നല്ല രീതിയിൽ മുമ്പോട്ട് പോകാൻ അനുഗ്രഹിക്കണേ നാളെ അമ്മയുടെ സന്നിധിയിൽ വരുവാൻ വഴി ഒരുക്കി തരണേ അമ്മേ എനിക്ക് പനി ആണ് എന്നെ പരീക്ഷിക്കരുതേ അമ്മേ 😭😭😭😭😭😭😭😭🙏🙏🙏🙏🙏ആമ്മേൻ 🙏🙏🙏🙏🙏

  • @marypaul8567
    @marypaul8567 Před měsícem +6

    അമ്മേ മാതാവെ എൻ്റെ മകന് നല്ല ഒരു ജോലി ലഭിക്കണമേ

  • @MollyAbraham-n4u
    @MollyAbraham-n4u Před 9 dny +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകളുടെശ്വസം മുട്ട് മാറ്റി തരണമേ അമ്മ മകളെ തൊട്ടു അനുഗ്രഹിക്കണമേ അമ്മേ എൻ്റെ മകൻ ആഗ്രഹിച്ചിരിക്കുന്ന മകളെ അവന് കൊടുക്കണമേ തടസ്സങ്ങൾ മാറ്റിതരണമേ

  • @seenajoby5971
    @seenajoby5971 Před 7 měsíci +4

    അമ്മേ മാതാവേ ഞങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്ന സാമ്പത്തീകമായ കടമ്പത്യതയിൽ നിന്ന്(കടം വീട്ടുവാനുള്ള കൃപനൽകി )ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @rekharatheesh1377
    @rekharatheesh1377 Před 8 měsíci +4

    അമ്മേ എന്റെ ജോലിയിൽ എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവല്ലേ. എനിക്ക് ഒപ്പം എപ്പോഴും അമ്മ മാതാവ് ഉണ്ടാകണമേ

  • @SheebaVs-gx5tx
    @SheebaVs-gx5tx Před 2 měsíci +2

    അമ്മേ മാതാവേ എന്റെ മകൾക്ക് പിടിപെട്ടു പോയ രോഗം മാറ്റിത്തരാണമേ എന്റെ എല്ലാ ദുരിതങ്ങളും മാറ്റിത്തരാനമേ അമ്മേകരുണ തോനാണമേ

  • @nishaajay8749
    @nishaajay8749 Před měsícem +1

    മാതാവേ എന്റെ എല്ലാ ദുഃഖങ്ങൾക്കും പരിഹാരം കണ്ടെത്തി തരേണമേ

  • @sunnypantony8676
    @sunnypantony8676 Před 8 měsíci +23

    അമ്മേ മാതാവേ എന്റെ കാലുവേദന മാറ്റിത്തരേണമേ. കടങ്ങൾ അകറ്റിത്തരേണമേ മക്കൾക്ക് നന്മ ഉണ്ടാകേണമേ. സാമ്പത്തികബുധിമുട്ടുകൾ അകറ്റിത്തരേണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏.

    • @DEE-tz8rv
      @DEE-tz8rv Před 8 měsíci

      10:25 10:40 10:42

    • @user-sn1ws1ew4b
      @user-sn1ws1ew4b Před 7 měsíci

      Ammaaaaa Anike kall pain aaaa Anike 12age kall orepastion aaaa

  • @user-xf3it1rs5k
    @user-xf3it1rs5k Před 2 měsíci +3

    കടത്തിൽ നിനും രക്ഷപെടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ

  • @ShirlyVN-dr7mm
    @ShirlyVN-dr7mm Před 22 dny +1

    അമ്മേ, എന്റെ വിഷമതകളിൽ കൃപ ചൊരിയേണമേ.ആമേൻ❤️❤️❤️🙏🙏🙏

  • @priyaantony2386
    @priyaantony2386 Před měsícem +1

    അമ്മേ മാതാവേ എന്റെ അനിയത്തി യുടെ, ജീവിതത്തിൽ സന്തോഷം നിറക്കേണമേ

  • @user-vn8kc6lx4u
    @user-vn8kc6lx4u Před 26 dny +4

    പരിശുദ്ധ മാതാവേ എന്റെ മോൻ ഗൾഫിൽ ആണ് അവനു ആരാപത്തും വരാതിരിക്കാനും ഒരു പ്രശ്നവും ഉണ്ടാവാതിരിക്കാനും പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @SheejaAlexander-nq3br
    @SheejaAlexander-nq3br Před 2 měsíci +4

    ക്രിപാസര പ്രാസാദവര മാതവേ എന്റെ കടഭാരം എല്ലാം മാറ്റി തരണമേ എന്റെ തെഴിൽമേഘലയിലും അമ്മ കുട്ടായിരിക്കണമേ മാതാവേ കടം മൂലം വേദന അനുഭവിക്കുന്ന എല്ലാ മക്കളേയും കടം മൂലം മരണത്തിന് വിട്ടു കെടുക്കാതെ കാത്തു കൊള്ളണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aleenaks236
    @aleenaks236 Před měsícem +2

    അമ്മേ മാതാവേ എന്റെ വിഷമങ്ങളിൽ പ്രയാസങ്ങളിൽ എന്നെ തങ്ങേമേ അമ്മേ ഞാൻ ഇപ്പോൾ വളരെ വിഷമിക്കുന്നു എന്റെ കൂടെ വേണം മാതാവേ. ആമീൻ 🙏

  • @roserinoy4309
    @roserinoy4309 Před měsícem +1

    എൻ്റെ അമ്മേ എൻ്റെ നിയോഗം സാധിച്ചു തരണമേ

  • @user-yr4sm5lc4b
    @user-yr4sm5lc4b Před 8 měsíci +5

    എന്നെ കടബാധ്യതകളിൽ നിന്ന് സംരക്ഷിക്കണമേ....

  • @chechikwt7557
    @chechikwt7557 Před 8 měsíci +4

    Leela അമ്മേമാതാവേ ബോബി ക്കു മനസുതോന്നി കാശു തരാൻ നുള്ള മനസു കൊടുക്രണമേ ആമേൻ 🙏🙏🙏🌹🌹❤️

  • @paultjpaultj2021
    @paultjpaultj2021 Před 20 dny +2

    പരിശു ദൈവമാതാവേ ഞങ്ങളുടെ മകൻ നല്ല ഒരു ജോലി ശരിയാക്കി തരണേ ശാന്തിയും സമാധാനവും ഞങ്ങൾക്ക് നൽകണമേ

  • @user-nv4yq4vn5t
    @user-nv4yq4vn5t Před 2 měsíci +1

    അമ്മേ മാതാവേ സമാധാനവും സന്തോഷവ്യം നിറഞ്ഞ ജീവിതം തന്നു അനുഗഹിക്കണമെ

  • @lissyjoy3582
    @lissyjoy3582 Před 2 měsíci +4

    അമ്മേ മാതാവെ എന്റെ ബ്രസ്റ്റിലെ തടിപ്പ് മാറ്റി തരേണമെ മോന് നല്ല ഒരു ജോലി കിട്ടേണമെ അമ്മേ ഞങ്ങളെ അനഗ്രഹിക്കണമെ🙏🏻🙏🏻

  • @rajammarajan3316
    @rajammarajan3316 Před 8 měsíci +4

    എന്റെ അമ്മേ എന്റെ മകൾക്ക് ഒരു ജോലി നേടി കൊടക്കണമേ ഠ ET പരീക്ഷയിൽ ഉന്നത വിജയം ഉണ്ട കണമേ ആമേ

  • @revathib6247
    @revathib6247 Před 6 dny +1

    അമ്മേ മാതാവേ, എന്റെ സാമ്പത്തികബാധ്യത ഉടനെ മാറ്റി തരേണമേ. അല്ലേൽ ഞാൻ ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയിൽ ആണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സഹായിക്കേണമേ 🙏🏽❤️

  • @florydavis6169
    @florydavis6169 Před 29 dny +1

    Amme mathave ente makalku nalla oru joli kittuvan sahayikkaname prthikanamma thank you Jesus chriist Amen 🙏🙏🙏🙏🙏🕯️🕯️♥️🙄

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 Před 8 měsíci +12

    അമ്മ മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഓരോ പ്രഭാതവും കാണുവാനുള്ള ആയുസ്സും ആരോഗ്യവും അനുഗ്രഹവും തന്ന് അനുഗ്രഹിച്ചതിന് ഒരായിരം നന്ദി അർപ്പിക്കുന്നു അമ്മ മാതാവ് ചിന്നു എന്ന മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മ എനിയ്ക്ക് രോഗസൗഖ്യം തരേണമേ അമ്മ ഞാൻ അനുഭവിക്കുന്ന എല്ലാ വേദനകളും സങ്കടങ്ങളും കഷ്ടപാടുകളും രോഗവസ്ഥകളും ദുഷ്ട ശക്തികളുടെ പോരാട്ടവും അമ്മയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മ ഞങ്ങളിൽ നിന്നും വിടുവിച്ച് തരേണമേ അമ്മ എന്റെ പ്രദീഷിന് വേണ്ടി പ്രാർത്ഥിക്കുന്നു ആമകന് ശരീര സുഖവും ബലവും ശക്തിയും ആയുസ്സും ആരോഗ്യവും അനുഗ്രഹവും നൽകി അമ്മ ആമകന്റെ സങ്കടങ്ങളും വേദനകളും കടഭാരങ്ങളും രോഗവസ്ഥകളും ആമകനിൽ നിന്നും പൂർണ്ണമായി മാറ്റി കൊടുക്കേണ ആ മകന്റെ നെറ്റിയിലും നടുവിന്റെ ഭാഗത്തുള്ള രണ്ട് മുഴകളും പൂർണ്ണമായി ആമകന്റെ ശരീരത്തിൽ നിന്നും വിടുവിച്ച് കൊടുക്കേണമേ അമ്മ ഞങ്ങളുടെ കുടുംബജീവിതം സന്തോഷവും സമാധനവും സ്നേഹം ഐക്യവും കൊണ്ട് ജീവിക്കുവാനും ആമകൻ ഇട്ടിരിക്കുന്ന ഒരു ചെറിയ സ്ഥാപനത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവിടെ ഒരു ദുഷ്ട ശക്തിയും കടക്കാതെയും ആരുടെയും കണ്ണ് പ്പെടാതെയും അമ്മ നല്ല രീതിയിലുള്ള കച്ചവടം നടത്തി തരേണമേ അവിടം കൊണ്ട് ഉയരുവാനും അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ ഭാവനത്തെയും സമർപ്പിച്ച്‌പ്രാർത്ഥിക്കുന്നു അവിടെ അമ്മയുടെ സന്നിധ്യം കൊണ്ട് നിറയ്ക്കേണമേ അമ്മ ഞങ്ങളുടെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മ അവർക്ക് പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും ശരീരസുഖവും ബലവും ആയുസ്റ്റും ആരോഗ്യവും അനുഗ്രഹവും നൽകി ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനും അമ്മ മാതാവ് അവരെ അനുഗ്രഹിക്കേണമേ അമ്മ സാമ്പത്തികമായും മനസികമായുള്ള എല്ലാബുദ്ധിമുട്ടുകളും അമ്മ മാതാവ് ഞങ്ങളിൽ നിന്നും മാറ്റിതരേണമേ അമ്മയുടെ അനുഗ്രഹവും അത്ഭുതവും അമ്മ സ്പർശനവും സാന്നിധ്യവും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ ഞങ്ങളൾക്കു വേണ്ടി അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമോ അറിഞ്ഞോ അറിയാതയോ ചെയ്ത എല്ലാ പാപങ്ങളും ഞങ്ങളോട് ക്ഷമിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jamesaluvila2981
    @jamesaluvila2981 Před 2 měsíci +3

    കടബാധ്യതകളും എന്നെ രക്ഷിക്കാൻ കൃപയുണ്ടാകണേ മാതാവേ

  • @rekhadinesh9578
    @rekhadinesh9578 Před měsícem +1

    അമ്മേ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @abrahamvj3359
    @abrahamvj3359 Před 8 měsíci +4

    എന്റെ കട ബാധ്യത പൂർണമായി മാറണം. മാതാവേ കാക്കണമേ.

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Před 2 měsíci +3

    അമ്മേ ദേവി മാതാവേ കത്തോ കാത്തോളണേ എൻറെ മനസ്സിലുള്ള വ്യക്തിയെ നല്ലൊരു മനുഷ്യനായി എന്നിലേക്ക് തിരിച്ചു തരണമേ അമ്മേ അവരുടെ മനസ്സിൽ ഞാൻ മാത്രമായിരിക്കണമെന്ന് ആയിട്ട് എനിക്ക് തിരിച്ചു തരേണമേ😢😢😢

  • @user-mp8tt6dv1s
    @user-mp8tt6dv1s Před 2 měsíci +1

    Amme Mathave Njangale ellavareyum kathu rakshikkane ❤

  • @user-rh7mc9ek3e
    @user-rh7mc9ek3e Před měsícem

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ enta vidu njagalk തിരിച്ചു കിട്ടണെ

  • @rajalakshmiKr-ez3tf
    @rajalakshmiKr-ez3tf Před 2 měsíci +3

    അമ്മേ.. എന്റെ.. മാതാവേ 🥹🙏എന്നെ പഠിക്കാൻ അമ്മ കൂടെ കാണണമ്മേ.. അമ്മേ 🥹എനിക്ക് പേടി ആവുവ അമ്മേ.... 🥹🥹ഞങ്ങളെ രക്ഷപെടുത്തണ്ണമ്മേ... അമ്മേ.. 🥹🙏🙏വിഷമങ്ങൾ മാറ്റി തരണമേ.. അമ്മേ.. 🥹🥹🙏🙏🙏കാത്തുകൊള്ളണമേ... അമ്മേ 🥹🥹🥹🙏🙏🙏🙏

  • @rakeshav1691
    @rakeshav1691 Před 8 měsíci +12

    അമ്മേ മാതാവേ കൊടുക്കാനുള്ള ബാധ്യതകൾ എത്രയും വേഗം കൊടുക്കാനുള്ള മാർഗം കാണിച്ചു തരണമേ 🙏🙏🙏😭😭😭

  • @maryjose3256
    @maryjose3256 Před 2 měsíci +2

    അമ്മേ മാതാവേ എന്റെ കുഞുങ്ങൾക്ക് എത്ര യും വേഗം സുരക്ഷിയതമായ ജോലി മേഖല തുറന്നു കൊക്ടുക്കണമേ ജോലി തടസം നീക്കി ജോലി കൊടുത്തു അനുഗ്രഹം ചെയ്തു കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @choicyjoseph2478
    @choicyjoseph2478 Před měsícem +2

    മാതാവെ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. ആമ്മേൻ

  • @kuttanpranavam3842
    @kuttanpranavam3842 Před 8 měsíci +45

    അമ്മേ ഇന്നാണ് എന്റെ ivf റിസൾട്ട്‌ അറിയുന്നത് പോസിറ്റീവ് ആയിരിക്കണമേ മാതാവേ 🙏🙏🙏

    • @sujathapn9440
      @sujathapn9440 Před 8 měsíci +3

      Amma mathava mudangi ya pension ellam shariyayi kittan anugragikanama Amma
      Amen

    • @sujathapn9440
      @sujathapn9440 Před 8 měsíci +2

      Amma mathava jhan medicine kazhichu thudangi asugam poornamayi saugyapeduthi tharanama Amma
      Amen

    • @anjups9969
      @anjups9969 Před 8 měsíci

      Prayers

    • @BROBROTHER-gx1ph
      @BROBROTHER-gx1ph Před 8 měsíci

      ​fffffffffffffffffffffffffffffff🎉🎉

    • @SanthiRavi-od2zt
      @SanthiRavi-od2zt Před 7 měsíci

      ​@@sujathapn9440😅😊😊😊⁹⁹⁹⁹0

  • @user-ks9kt6te4c
    @user-ks9kt6te4c Před 2 měsíci +4

    അമ്മേ ഞങ്ങളുടെ സ്ഥലത്തിന്റ പൈസ കിട്ടണേ മാതാവേ ഞാൻ ചെയ്ത പാപങ്ങൾ പെറുക്കണേ🙏🙏

    • @user-ks9kt6te4c
      @user-ks9kt6te4c Před 2 měsíci

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mayabineesh9908
      @mayabineesh9908 Před měsícem

      നീ ചെയ്ത പാപങ്ങൾ അത് ബാധിച്ചവരോട് ഏറ്റു പറഞ്ഞു ക്ഷമ ചോദിയ്ക്കു

  • @ShaibyJoy
    @ShaibyJoy Před měsícem +1

    അമ്മെ. എന്റെ. മനസിന് ശക്തി. തരണം. എന്നു. Injan. പ്രാർത്ഥിക്കുന്നു

  • @SreedeviSreedevi-v4t
    @SreedeviSreedevi-v4t Před 19 dny +1

    അമേമ മാതാവേ എൻറെ വേദനകളെ മാററീതരണമേ ആമേൻ

  • @AnnoyedPastries-lh3yv
    @AnnoyedPastries-lh3yv Před 6 měsíci +10

    അമ്മേ മാതാവേ ഞങ്ങളെ സാമ്പത്തിക പ്രയാസത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമേൻ 🙏

    • @aswathynarayanan9075
      @aswathynarayanan9075 Před měsícem

      അമ്മേ വേഗം ഞങ്ങളുടെ വീട് പണി നടത്തി തരണേ 🙏🙏അനുമോളുടെ കല്യാണം നടക്കണേ 🙏🙏ആശക്കു ഒരു കുഞ്ഞിനെ കൊടുക്കണേ 🙏🙏

  • @priyaantony2386
    @priyaantony2386 Před měsícem +1

    ഞങ്ങളുട കുടുംബത്തിലെ, എല്ലാം ആവശ്യങ്ങളിലും, ഞങ്ങളെ, സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🌹

  • @anuaneesh3974
    @anuaneesh3974 Před měsícem +2

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എനിക്ക് ഫികിസ് പോലെ ഉണ്ടാക്കുന്നു അത് മാറ്റി തരണമേ ഞാൻ ഇപ്പോൾ ദുബായിൽ ആണ് എനിക്ക് അത് കൊണ്ട് മനസ് വല്ലാതെ വിഷമം ആണ് എന്റെ അസുഖം മാറ്റിത്തരാണെമേ 🙏🏻🙏🏻

  • @amminisagarsagar2619
    @amminisagarsagar2619 Před 8 měsíci +3

    അമ്മേ നാഥേ സ്വസ്തി 🙏

    • @Zuegm
      @Zuegm Před 6 měsíci

      ആമ്മേൻ

  • @merinadcruz4179
    @merinadcruz4179 Před 8 měsíci +4

    Amen 🙏🙏🙏

  • @r2doxhd610
    @r2doxhd610 Před měsícem +1

    അമ്മേ മാതാവേ എന്റെ മോളുടെ തലമുടി നര മാറ്റിത്തരാണമേ ആമേൻ 🙏🙏🙏

  • @jayanthivalsan3574
    @jayanthivalsan3574 Před 2 měsíci +1

    ഞാൻ ചെയ്ത് പോയ്‌ പാപങ്ങൾ porukkane അമ്മേ 🙏🏿🙏🏿🙏🏿

  • @syamalalenin
    @syamalalenin Před 7 měsíci +4

    അമ്മേ സഞ്ചാരമാതാവേ എന്റെ കടബാധ്യത മാറ്റാൻ ഒരു മാർഗം കാട്ടി തരണേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ പഠിക്കുന്ന മക്കൾ പാസ്സാക്കണേ ജോലി ജോലി കിട്ടണേ അമ്മ mathave

  • @johnsonshelma5728
    @johnsonshelma5728 Před 8 měsíci +7

    അമ്മയിൽ അല്ലാതെ വേറെ ആരുമില്ല ആശ്രയില്ല 🙏🏼🙏🏼

  • @jobinjohnsonjobinjohnson6759
    @jobinjohnsonjobinjohnson6759 Před měsícem +1

    പരിശുദ്ധ മാതാവ് എന്റെ ആഗ്രഹം സാധിച്ചു തരണമേ

  • @user-mg1fn6lr3v
    @user-mg1fn6lr3v Před 9 dny

    അമ്മേ മാതാവേ എന്റെ എല്ലാ പ്രശനംങ്ങളും മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @rinireji2903
    @rinireji2903 Před měsícem +5

    അമ്മേ മാതാവേ രോഗങ്ങളിൽ നിന്നും വിടുതൽ തരേണമേ🙏🏻🙏🏻🙏🏻

  • @user-po9kb1fc6h
    @user-po9kb1fc6h Před 2 měsíci +4

    അമ്മേ. ഞങ്ങളുടെ.. കട.. ബാധ്യത.. കളെ.. സമർപ്പിക്കുന്നു... കടം.. വീട്ടാനുള്ള.. വഴി.. തുറന്നു.. നല്കണമേ.. മാതാവേ.. 🙏🙏

    • @aswathynarayanan9075
      @aswathynarayanan9075 Před měsícem

      അമ്മേ എന്റെ മോൻ നല്ല സ്വഭാവത്തിൽ വളരണേ ഒരു ചീത്തകൂട്ട് കെട്ടിലും പോയി പെടരുതേ അവൻ. എന്നും അമ്മയുടെ അനുഗ്രഹം എന്റെ മോനു ഉണ്ടാകണമേ 🙏🙏🙏

    • @aswathynarayanan9075
      @aswathynarayanan9075 Před měsícem

      സുനിച്ചേട്ടൻറെ അച്ഛന്റെ അസുഖത്തെ മാറ്റി കാത്തോളണേ 🙏🙏ബിൻസിയുടെ അമ്മയുടെ അസുഖത്തെ മാറ്റാണമേ 🙏🙏

    • @aswathynarayanan9075
      @aswathynarayanan9075 Před měsícem

      എന്റെ അമ്മയുടെ കാലുവേദന മാറ്റാണെ 🙏🙏

  • @chandralekhapn9686
    @chandralekhapn9686 Před měsícem

    Amme,mathave,enneyum,makkal,kunhumakkaleyum,katholana,kaividalle,amme stotram nanni aradhana,amen

  • @gangabiju8669
    @gangabiju8669 Před měsícem +3

    മാതാവേ അമ്മയെ എന്റെ മോൻ 🙏 പോകാനുള്ള പേപ്പറുകൾ എല്ലാം പെട്ടെന്ന് റെഡിയാക്കി🙏 എന്റെ വിഷമങ്ങളും ദുഃഖങ്ങളും അമ്മ മാറ്റി തരണേ

  • @user-kt2ks3vr9n
    @user-kt2ks3vr9n Před měsícem +6

    അമ്മെ പരിശുദ്ധ അമ്മെ എൻ്റെ മക്കളുടെ കടബാധ്യതകൾ തീർന്ന് കിട്ടണമെ

    • @aswathynarayanan9075
      @aswathynarayanan9075 Před měsícem

      അമ്മേ എന്റെ കടങ്ങൾ മാറ്റി തരണേ 🙏🙏

  • @annammajoseph8066
    @annammajoseph8066 Před měsícem

    Parisukhtha amme nangle anugrahikeneme. NNanglude ella prasnanglum mattithareneme. Ameñ Ameñ 🌹🌹❤️🌹🌹

  • @remaraju8212
    @remaraju8212 Před 2 měsíci

    Amme mathave. Entemolkkorukunjine kodukkename Amen

  • @Geetha-ld8zc
    @Geetha-ld8zc Před měsícem +1

    അമ്മയെ ഞാൻ ആദ്യം വിളികൂന്നവിളീകേൾകേണംമതാവേ

  • @sunithachandran7986
    @sunithachandran7986 Před 2 měsíci +2

    അമ്മേ മാതാവേ ഞങ്ങളുടെ ഏറ്റവും വലിയ നിയോഗവും ആഗ്രഹവും ആണേ ഞാൻ സമർപ്പിക്കുന്നത് ഉപേക്ഷിക്കാതെ ഞങ്ങളെ അനുഗ്രഹിക്കേണമേ മെയ് 30ന് മുൻപ് അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ .സ്വന്തമായി 5സെൻ്റ് ഭൂമിയും നല്ലൊരു വീടും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @AvanthikajJ
    @AvanthikajJ Před 14 dny

    അമ്മേ ദൈവമാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @kochumolsabu4101
    @kochumolsabu4101 Před 21 dnem +1

    Ente niyogangel sadhichutharsname

  • @valsammajose6419
    @valsammajose6419 Před 25 dny

    എന്റെ അമ്മേ anorayude കാലുവേദന യും അതുമുലം ഉണ്ടാകുന്ന പ്രശ്നങ്ങളും മാറ്റി തരണമേ ആമേൻ 🙏🙏🙏

  • @jojovismaya6145
    @jojovismaya6145 Před 14 dny

    അമ്മേമാതാവേ എന്റെ കട ബാധ്യത തീരാൻ എന്നെ സഹായിക്കണമേ മാതാവേ

  • @shibujohn1475
    @shibujohn1475 Před měsícem +1

    പരുശുദ്ധ അമ്മേ എന്റെ ജീവിതത്തിൽ നേരിട്ടിരിക്കുന്ന എല്ലാ തടസങ്ങളും മാറ്റി എന്നെ സഹായിക്കേണമേ 🙏🙏

  • @MC_SniperLordgaming
    @MC_SniperLordgaming Před měsícem

    അമ്മേ എൻ്റെ കടബാധ്യതകൾ നിന്ന് എന്നെ രക്ഷിക്കേണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആയ.എൻ

  • @priyaantony2386
    @priyaantony2386 Před měsícem +1

    കുറവുകളിൽ, അമ്മേ അങ്ങ് നിറവുകളക്കേണമേ 🙏🏻🌹🙏🏻

  • @gracysimon3258
    @gracysimon3258 Před 7 dny

    എന്റെ മാതാവേ.... അങ്ങയടുള്ള വിശ്വാസം വർഷിക് പ്പിക്കാൻ അനുഗ്രഹിക്കക്കണണമെ🙏🏻🙏🏻🙏🏻

  • @Lethasebastian-rh3cs
    @Lethasebastian-rh3cs Před měsícem

    അമ്മേ ദൈവമാതാവേ എന്റെ കടങ്ങളെ തീർത്തു തരേണമേ 🙏🙏🙏

  • @MaryJacob-k8f
    @MaryJacob-k8f Před 10 dny

    Ente mathave eshoye briget molde asukagalum jolium seriyakki thaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-or1tn4ff9r
    @user-or1tn4ff9r Před měsícem +2

    ദൈവ മാതാവേ,
    ഞാൻ ആഗ്രഹിച്ചു ജോലി എനിക്ക് ലഭിക്കാൻ എന്നെ അനുഗ്രിക്കെണമേ 🌹🙏

  • @indulekha3204
    @indulekha3204 Před 6 měsíci +2

    ഞാനും ജഗദീഷും തമ്മിലുള്ള പിണക്കം മാറ്റി എന്നെ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏എന്നെ അവൻ വിളിക്കണേ അമ്മേ

  • @priyaantony2386
    @priyaantony2386 Před měsícem

    അമ്മേ മാതാവേ, സബതിങ്ക മേഖലയിൽ, ഉയർച്ചയുണ്ടാകാൻ, ഞങ്ങളെ, സഹായിക്കേണമേ 🙏🏻🌹🙏🏻