3 ദിവസം പരിശുദ്ധ അമ്മയോട് ഈ പ്രാർത്ഥന ചൊല്ലൂ November 16, 2023

Sdílet
Vložit
  • čas přidán 14. 11. 2023
  • 3 ദിവസം പരിശുദ്ധ അമ്മയോട് ഈ പ്രാർത്ഥന ചൊല്ലൂ November 16, 2023
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Komentáře • 802

  • @philominaj4513
    @philominaj4513 Před 7 dny +1

    ഓ എൻ പരിശുദ്ധ അമ്മേ ഞാൻ വിശ്വസിക്കുന്നു🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂

  • @SindhushijiShiji-vd5tc
    @SindhushijiShiji-vd5tc Před měsícem +1

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ മുടങ്ങിപ്പോയ വീടുപണി പൂർണ്ണമാകുവാൻ അനുഗ്രഹിക്കേണമേ

  • @user-dj4pb8qu7o
    @user-dj4pb8qu7o Před měsícem +4

    എന്റെ മാതാവേ എന്റെ തലയിലെ മുഴ മാറ്റിതരണമ്മേ. എന്റെ മകൾക്ക് ബുദ്ധിയും അറിവും തരണമ്മേ .ഞാൻ അമ്മയെ വിശ്വാസിച്ച് പ്രാർത്ഥിക്കുന്നു.

  • @Kochuranidevasia-ux5zk
    @Kochuranidevasia-ux5zk Před 6 měsíci +5

    മാതാവേ എന്റെ മക്കളെ യും കുടുംബത്തെയും സമർപ്പിക്കുന്നു anugrahikkane

  • @reenamathew-xq5hd
    @reenamathew-xq5hd Před měsícem +1

    അമ്മേ മാതാവേ ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏

  • @babithashibu
    @babithashibu Před 6 měsíci +2

    അമ്മേ എന്റെ ഭർത്താവിനെ എനിക്ക് തിരിച്ചു തരേണമേ. മറ്റുള്ളവരുടെ ദുഷട്ട സംസാരത്തിൽ നിന്നും വിടുവിക്കേണമേ അമ്മേ

  • @JyothyMol-zf8oz
    @JyothyMol-zf8oz Před měsícem +1

    അമ്മ മാതാവേ ഇന്നെനിക്ക് ലോൺ അടയ്ക്കുവാനുണ്ട് സാമ്പത്തികം എന്റെ കൈയിലില്ല എന്നെ സഹായിക്കേണമേ അമ്മേ എന്നെ ഉപേക്ഷിക്കല്ലേ

  • @deepa1433
    @deepa1433 Před 5 měsíci +2

    എന്റ കുടുംബതിൽ ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ദിവസം ഉണ്ടാകണേ അമ്മേ എന്നെ അനുഗ്രഹം ചേരിയേണേ അമ്മേ

  • @nasiyasuhail7031
    @nasiyasuhail7031 Před 2 měsíci +4

    അമ്മേ എന്റെകൈ വേദനയുംവയറു വേദനയും എന്റെ എല്ലാ അസുഖവും അമ്മ മാറ്റിത്തരണമേ ആമേൻ

  • @user-po9kb1fc6h
    @user-po9kb1fc6h Před 29 dny +1

    അമ്മേ.. എന്റെ.. ഭർത്താവിന്.. ജോലി.. തടസം.. മാറി.. ജോലി. നൽകി.. അനുഗ്രഹിമനമേ...

  • @user-cj7zd7wq5s
    @user-cj7zd7wq5s Před 4 měsíci +2

    കൃപാസന പ്രസാദം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @user-po9kb1fc6h
    @user-po9kb1fc6h Před 29 dny +1

    ഞങ്ങളുടെ.. കട ബാധ്യത.. ഓർത്തു.. പ്രാർത്ഥിക്കുന്നു.. കടം.... വീട്ടാനുള്ള... വഴി. തുറന്നു.. നല്കണമേ... ലോൺ. കിട്ടാനുള്ള.. തടസം. മാറ്റി നൽകേണമേ... 🙏🙏🙏

  • @user-zc7iu8dg9o
    @user-zc7iu8dg9o Před měsícem +1

    എന്റെ അമ്മേ മാതാവ് അരുൺദേവ് മകന് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ ഡാലിയ മോൾക് യുകെ ക്ക് പോകാൻ ഒരു ഇന്റർവ്യൂ എത്രയും പെട്ടെന്ന് വരാൻ വേണ്ടി പ്രാർത്ഥിക്കണമേ എന്റെ പരിശുദ്ധ അമ്മേ

  • @anjanaappu427
    @anjanaappu427 Před měsícem +1

    അമ്മേ മാതാവ് 🙏എന്റെ മകനെ മകളെ എന്റെ കൊച്ചുമോനെ ആരും ചതിൽ പെടുത്തരുത് 🙏🙏ഞാൻ കുറച്ചു കഷ്ടം തിൽ ആയിട്ട് നാട്ടിൽ വരുന്നു എനിക്ക് അമ്മയുടെ സഹായം വേണം അമ്മേ 🙏ആമേൻ

  • @aniammajoseph8101
    @aniammajoseph8101 Před 6 měsíci +5

    അമ്മേ എന്റെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങളിലേക്കും കടന്നു വരണമേ മാതാവേ

  • @user-ci5vk9ti3u
    @user-ci5vk9ti3u Před 2 měsíci +2

    അമ്മേ മാതാവേ എനിക്കൊരു വീട് തരണമേ എൻറെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എൻറെ കുഞ്ഞാക്ക പഠിക്കുവാനുള്ള ബുദ്ധിയും കഴിവും കൊടുക്കണം കുടുംബത്തിൽ കാത്തുകൊള്ളണേ എൻറെ മാതാവേ

  • @angelvinod9554
    @angelvinod9554 Před měsícem +1

    എന്റെ അമ്മേ എന്ന ഭർത്താവിനെ കേസിൽ നിന്ന് രക്ഷപെടുത്തണമേ

  • @anjalysaji7579
    @anjalysaji7579 Před měsícem +2

    അമ്മേ.. എന്റെ കടബാധ്യത പൂർണമായി മാറ്റിത്തരേണമേ 🙏🏻🙏🏻എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി നിർത്തി തരേണമേ 🙏🏻🙏🏻♥️അമ്മേ എന്റെ മോൾക്ക്‌ +1 പരീക്ഷയിൽ ഫുൾ A+ കൊടുത്തു കൂടുതൽ ഉണർവോടെ തുടർന്ന് പഠിക്കാൻ പ്രചോദനം കൊടുക്കേണമേ 🙏🏻🙏🏻🙏🏻

  • @sheebasanthosh8966
    @sheebasanthosh8966 Před měsícem +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അച്ഛന്റെ ബുദ്ധി മുട്ടുകൾ മാറ്റി ആരോഗ്യവും ആയുസും നൽകേണമേ ദൈവ mathace❤️❤️❤️🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @UshaUsha-tg1hr
    @UshaUsha-tg1hr Před 6 měsíci +17

    ദേവ മാതാവേ ഞങ്ങളോടൊപ്പം ഉണ്ടാവാണേ 🙏🙏🙏

  • @SoumyaChalakkara-pw5ll
    @SoumyaChalakkara-pw5ll Před 6 měsíci +7

    എന്റെ അമ്മേ എന്റെ മക്കൾക് പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കണം അമ്മേ 🙏😔🌹🌹🌹

  • @AshaAshapv-qu6rq
    @AshaAshapv-qu6rq Před 2 měsíci +6

    എൻ്റെ അമ്മ മാതാവേഞങ്ങളുടെ മകന് നല്ലൊരു കമ്പനിയിൽ ജോലി നൽകിഅനുഗ്രഹിക്കണമേആമ്മേൻ❤❤❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @radhamanik.s6368
    @radhamanik.s6368 Před 6 měsíci +13

    ഇന്നുവരെ നൽകിയ എല്ലാ നന്മകൾക്കും നന്ദി. പരിശുദ്ധ അമ്മേ കൃപയായി കൂടെ എത്തണമെ

  • @ThrisyammaKX
    @ThrisyammaKX Před 6 měsíci +2

    അമ്മേ എന്റെ അമ്മേ എന്റെ ജീവിതപങ്കാളിയുമാനസിക ബുദ്ധിമുട്ടും പ്രയാസവും അതു വഴിയുള്ള മദ്യപാനവും അമ്മേ അവിട്ന്നു തുത്തു മാറ്റിതരണ മേ ആമ്മേൻ യേശുവേസ തു തി ആര ധന നന്ദി അപ്പാ എന്റെ യാചനകൾ അങ്ങ് നിരസിക്കരുള്

  • @sreedevidominic4987
    @sreedevidominic4987 Před 6 měsíci +6

    അമ്മേ ഏബേൽ മോന്റെ എല്ലാ അം സുഖങ്ങളും മാറ്റണമേ 4 അര വയസാണ് എപ്
    പ്പഴും അസുഖമണ് കുഞ്ഞിന്

  • @sonapvsona6157
    @sonapvsona6157 Před 6 měsíci +4

    മാതാവേ കടങ്ങൾ തീർക്കാനുള്ള ഒരു വഴി കാണിച്ചു തരണേ മാതാവേ

  • @user-lr4pp2zg6d
    @user-lr4pp2zg6d Před měsícem +1

    എന്റെ കൂട്ടുകാരിയുടെ മകന് 36 വയസ്സായി അവനു ഇത് വരെ വിവാഹം നടക്കുവാനും എന്റെ ലോൺ കടം തീർക്കുവാനും എന്റെ മക്കളെ തിരികെ തരുവാനും വേണ്ടി എന്റെ അമ്മ മാതാവേ എന്നെ സഹായിക്കേണമേ

  • @MariyammaJoseph-oz3wq

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്നെ സഹായിക്കേണമേ മാതാവേ ഈയുള്ളവളെ കൈ വിടരുത് സഹായിക്കേണമേ 🙏🏻🙏🏻🙏🏻😭🙏🏻🙏🏻🙏🏻

  • @sindhureghu
    @sindhureghu Před 5 měsíci +6

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ നിയോഗം സാധിച്ചു തരേണമേ ആമ്മേൻ

  • @user-od7to5jx7f
    @user-od7to5jx7f Před 6 měsíci +10

    അമ്മയെ മാതാവേ കൃപാസന മാതാവേ എന്റെ നിയോഗങ്ങൾ എത്രയും പെട്ടെന്ന് സാധിച്ചു തരണം അമ്മേ മാതാവേ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

  • @chandralekha4190
    @chandralekha4190 Před 3 měsíci +3

    മാതാവേ എൻ്റെ മകനും ഭാര്യയും തമ്മിൽ വഴക്ക് കൂടാത് പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും ഐക്യത്തിലും ഐശ്വര്യത്തിലും കുഞ്ഞുങ്ങൾ ജീവിക്കാൻ അമ്മ കനിയണെ എൻ്റ കുഞ്ഞുങ്ങളെ ഞാൻ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്ന അമ്മേ കാത്ത് പാലിക്കണെ മാതാവേ 3 /3/2024

  • @bindhups7532
    @bindhups7532 Před 6 měsíci +4

    യേശുവേ നന്ദി യേശുവേ സു യേശു ആരാധന യേശുവേ മരിയ മക്കൾക്കും വേണ്ടി

  • @SophyCJ-xu1pg
    @SophyCJ-xu1pg Před 6 měsíci +5

    കൃപാസാന പ്രസാദവര ദൈവമാതാവെ എന്റെ Radition-ന്റെ എണ്ണം കുറച്ചു തരേണമെ പരി. അമ്മെ🙏🏻🌹🙏🏻🙏🏻🌹

  • @Redmi-bz6px
    @Redmi-bz6px Před 6 měsíci +4

    അമ്മേ മാതാവേ ഞങ്ങളിൽ കനിയേണമേ മക്കളെ കാത്തുകൊള്ളേണമേ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ

  • @sajithaab5908
    @sajithaab5908 Před 6 měsíci +4

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ എത്രയും പെട്ടെന്ന് സാധിച്ചു തരണേ എന്റെ മകന്റെ മനസ്സിനും ശാന്തിയും സമാധാനവും കൊടുത്ത അനുഗ്രഹിക്കണേ

  • @athiraathira2337
    @athiraathira2337 Před 6 měsíci +12

    അമ്മേ എന്റെ അമ്മയുടെ രോഗങ്ങൾ എല്ലാം മാറ്റിത്തരേണമേ അമ്മേ 🙏🙏🙏

  • @KuttiyammaVangad
    @KuttiyammaVangad Před 6 měsíci +12

    പരിശുധാമ്മേ എന്റെ മകളുടെ മേൽ കരുണമായിരിക്കണമേ 🙏🙏🙏🙏🙏

  • @sindhushaji5325
    @sindhushaji5325 Před 5 měsíci +3

    എൻ്റെ മാതാവേ എൻ്റെ കുടുംബത്തെ കാക്കണേ എൻ്റെ പ്രാർത്ഥനകൾ കേട്ട് അവ സ്വീകരിച്ചു അനുഗ്രഹിക്കേണമേ

  • @ambilymanoj2478
    @ambilymanoj2478 Před 6 měsíci +3

    എന്റെ സഹോദരന്റെ ദാമ്പത്യ ജീവിതം സ്നേഹ ത്തോടെയും, സന്തോഷത്തോടെയും ആക്കി തരണേ... അമ്മേ....

  • @sathiyammavadakkudukkathu6998
    @sathiyammavadakkudukkathu6998 Před 6 měsíci +7

    അമ്മേ പരിശുദ്ധ അമ്മേ എന്റരണ്ടു മക്കളുടെ കിഡ്നി രോഗം മാറ്റി കാത്തു രക്ഷിച്ചു തരണേ എല്ലാ മക്കളെയേം അനുഗ്രഹിക്കണേ മാതാവേ കൃപാസനം മാതാവേ ആമേൻ 🙏🏼🌹🙏🏼🙏🏼🙏🏼🙏🏼

  • @bindhupj502
    @bindhupj502 Před 4 měsíci +7

    അമ്മമാതാവേ എന്റെ മകളുടെ നടുവിനെ വേദന മാറ്റി തരേണമേ എന്റെ കടങ്ങൾ തിർത്തു തരേണമേ എന്റെ വഴിയുടെ തടസങ്ങളും കേസുകളും മാറ്റിത്തരേണമേ എനിക്ക് അനുവദിച്ച ജോലി നഷ്മായി അതുകിട്ടുവാൻ വഴി ഒരുക്കണേ എനിക്കും എന്റെ ഭർത്താവിനും രണ്ടു മക്കൾക്കു എന്റെ ശത്രു ക്കളുടെ മുമ്പിൽ മുമ്പോട്ടു ജീവിക്കുവാൻ വഴി ഒരുക്കണേ അമ്മേ മാതാവേ ആമീൻ 🙏🏻🙏🏻🙏🏻✝️

  • @mariyaancymendez3556
    @mariyaancymendez3556 Před 6 měsíci +9

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൾക്ക് നല്ല ഒരു ജോലി ശരിയാകുവാൻ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @SoumyaChalakkara-pw5ll
    @SoumyaChalakkara-pw5ll Před 6 měsíci +7

    എന്നെ അലട്ടുന്ന എന്റെ പ്രെശ്നം അത് ഒരു പരിഹാരം കാണിച്ചു തരണം അമ്മേ 🙏🙏ഞാൻ അമ്മയുടെ മുന്നിൽ ഞാൻ അർപ്പിക്കുന്നു.. 🌹🌹🌹😔😔😔😔

  • @user-jj8oe6je6v
    @user-jj8oe6je6v Před 6 měsíci +4

    എന്റെ ഭർത്താവിന്റെ കലിനെ നീരും വേദനയും ആണേ സുഹപ്പെടുത്താണമേ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ ആമേൻ 🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 Před 3 měsíci +4

    പരിശുദ്ധ അമ്മേ എന്റെയും എന്റെ മക്കളുടെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങളും പീഡകളും സഹനങ്ങറ്റി ഞങ്ങക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ.

  • @ushapradeep8381
    @ushapradeep8381 Před 6 měsíci +12

    ആമേൻ 🙏🏻♥️അമ്മേ മാതാവേ കൈ വിടരുതേ 🙏🏻🙏🏻കാത്തുകൊള്ളണമേ 🙏🏻♥️അമ്മേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്ത ണെ 🙏🏻🙏🏻

  • @tessyskariah2058
    @tessyskariah2058 Před 6 měsíci +3

    ,,
    അമ്മേ മാതാവേ എന്റെ കുടുംബത്തിനേ മുഴുവനായി അമ്മയുടെ മുമ്പിൽ സമ്മർപ്പിക്കുന്നു മാതാവേ അനുഗ്രഹിക്കണേ ആമേൻ

  • @kochumolm9474
    @kochumolm9474 Před 6 měsíci +2

    എന്റെ മാതാവേ എന്റെ husband നു നല്ല ആരോഗ്യം നൽകണേ 🙏കരുണയും കൃപയും നൽകണേ 🙏

  • @varghesmm
    @varghesmm Před 5 měsíci +2

    അമ്മയേ വിശുവസിച്ചാൽ നമ്മുടെ ഏതു ആവശീയവും അമ്മ വഴി മകനു സമർപ്പിച്ചു സാധിച്ചു തരും. എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചുപുത്രനെ കൊണ്ട് സാധിച്ചു തരേണമേ ആമീൻ.

  • @lillym1711
    @lillym1711 Před 6 měsíci +8

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു കാത്തു കൊള്ളേണമെ🙏🙏🙏🙏🙏🙏

  • @Smithaanil-np2cr
    @Smithaanil-np2cr Před 6 měsíci +4

    അമ്മ മാതാവേ എന്റെ കടയിൽ ആളുകൾ വരണേ. അതിനു അമ്മ അനുഗ്രഹിക്കണേ. എന്റെ കടങ്ങൾ മാറ്റി തരണേ മാതാവേ. എന്നെയും കുടുംബത്തയും അനുഗ്രഹിക്കണേ ആണ്. ആമേൻ 🙏🙏🙏🙏🙏🙏🙏

  • @stay_army_anime
    @stay_army_anime Před 6 měsíci +6

    അമ്മ മാതാവ് കൃപസന മാതാവ് മക്കള്‍ക്ക് വേണ്ടി prarthikkane അവര്‍ നല്ല ജോലി കിട്ടി എന്റ നടുവേദന ശമനം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shainashaji2328
    @shainashaji2328 Před 6 měsíci +3

    എന്റെ ഭർത്താവിന്റെ ശവസംസ്കാരം നാളെ തന്നെ നടക്കണമേ കരുണ തോന്നണമേ അമ്മേ 🙏🙏

  • @AnnuElanjikkal
    @AnnuElanjikkal Před 23 dny +1

    Kochumackale dyvavisswasathil valarthuvan Anne padippickename🙏🙏🙏🙏

  • @ThrisyammaKX
    @ThrisyammaKX Před 6 měsíci +3

    അമ്മേ മാതാവേ അമ്മയുടെ പേരിട്ട മകളായ എന്റെ മകളെ രാവും പകലും അമ്മയുടെ നീല മേലങ്കി കീഴിൽ കാത്തു കൊള്ളണമേ. ആമേ👃👃👃👃👃👃👃👃❤❤❤❤❤

  • @minilalu8773
    @minilalu8773 Před 6 měsíci +2

    അമ്മ മാതാവേ എന്റെ രണ്ടുമകളും പരസ്പര സ്നേഹത്തിലും ഒത്തൊരുമയോടും ദൈവ സ്നേഹത്തിലും ദൈവ ഭയത്തിലും പ്രാർത്ഥനയിലും വളരുവാൻ അവരെ അനുഗ്രഹിക്കണേ അമ്മേ കൈവിടരുതേ amme

  • @beenasivadas2314
    @beenasivadas2314 Před 6 měsíci +13

    അമ്മേ മാതാവേ എൻെറ കുടുംബത്തിലെ ആവശ്യം എല്ലാം നിവേറ്റിതരേണമേ കടബാധ്യതകൾ കൊണ്ട് വലയുന്ന ഞങ്ങളെ സ്പർശിക്കണമേ മാതാവേ എൻെറ രോഗങ്ങൾ മാറ്റി തരേണമേ ആമേൻ എൻെറ എല്ലാ വേദനയും മാറ്റി കാക്കേണമേ സഞ്ചാരി മാതാവേ 🙏🙏🙏

  • @mahadevanhail3104
    @mahadevanhail3104 Před 6 měsíci +14

    അമ്മേ പരിശുദ്ധ മാതാവേ 🙏🙏🙏🙏എല്ലാവരെയും ദുരിതത്തിൽ നിന്നും, രോഗത്തിൽ നിന്നും രക്ഷിക്കണ മേ അമ്മേ 🙏🙏

    • @SreevallyKk-tx2mf
      @SreevallyKk-tx2mf Před 6 měsíci +1

      Ammaenta.husbentintamosam.pravrthikalilninnu.theerthumattanam.amen

    • @ashaanju
      @ashaanju Před 6 měsíci

      അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ എല്ലാകട വാദിതകൾ തീർക്കാൻ സഹാക്കണമേ അമ്മേ മാതാവേപരിശുദ്ധ അമ്മേ കാത്തുകൊള്ളണമേ

    • @ashaanju
      @ashaanju Před 6 měsíci

      🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @reejasenson6695
    @reejasenson6695 Před 6 měsíci +1

    Eniku orubhavanam nalkaname amme 🙏🏻🙏🏻😭😭

  • @reejasenson6695
    @reejasenson6695 Před 6 měsíci +1

    Ente veedinte adaram bankilninnu edukuvan anugrahikaname amme 😭😭🙏🏻

  • @rajalakshmiKr-ez3tf
    @rajalakshmiKr-ez3tf Před měsícem +2

    അമ്മേ.. എന്റെ മാതാവേ.. 🙏ഞങ്ങടെ.. കടങ്ങൾ.. വീട്ടി തരണമേ.. അമ്മേ.. 🥹🙏🙏വിഷമങ്ങളും.. എല്ലാം മാറ്റി തരണമേ... അമ്മേ 🥹🙏കാത്തുകൊള്ളണമേ.. അമ്മേ 🥹🙏🙏...

  • @princenayanam6846
    @princenayanam6846 Před 6 dny

    അമ്മേ ദൈവമാതാവേ എന്റെ മോളുടെ ഫീസ് അടക്കാനുള്ള വഴി കാണിച്ചു തരേണമേ മോൾക്ക് നല്ല മാർക്ക്‌ കിട്ടാൻ അമ്മ സഹായിക്കണമേ....🙏🏻🙏🏻🙏🏻

  • @sukanyachandran8597
    @sukanyachandran8597 Před 6 dny

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ, പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞത് ആകണമേ, സജിക്ക് കടയിൽ വർക്ക്‌ ഉണ്ടായി അവന്റെ വരുമാനം വർധിപ്പിക്കണമേ, സാമ്പത്തിക പ്രശ്നങ്ങൾ മാറുവാൻ വേണ്ട സാമ്പത്തികം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ, കൊടുക്കാനുള്ളവർക്ക് പൈസ കൊടുക്കുവാൻ സാധിക്കണമേ അനുഗ്രഹിക്കണേ amen

  • @shinyjoseph1094
    @shinyjoseph1094 Před 2 dny

    എന്റെ അമ്മേ എന്റെ മക്കളെ കാത്തു kollanam അമ്മേ അവർക്ക് നല്ലത് കൊടുക്കണം അമ്മേ

  • @user-wb9wo7eg6f
    @user-wb9wo7eg6f Před 6 měsíci +43

    എൻറെ മകൾക്ക് ഫീസ് അടയ്ക്കാൻ ഒരു വഴി കാണിച്ചു തരണേ എനിക്ക് കുറെ കടം ഉണ്ട് അത് വീട്ടാനും വഴിയൊരുക്കി തരണേ മാതാവ് അവർക്ക് നന്നായി പഠിക്കാനും ദൈവാനുഗ്രഹം ഉണ്ടാവണേ നല്ല സ്വഭാവവും കൊടുത്ത് അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കണം അനുഗ്രഹിക്കണം അനുഗ്രഹിക്കണം

    • @AliceAlphonse
      @AliceAlphonse Před 6 měsíci +2

      Entae.ellae.vathnakalel.nennue.mojippikannmae.amen

    • @GracyPonnu
      @GracyPonnu Před 5 měsíci +1

      😊

    • @user-os4qc6ec6k
      @user-os4qc6ec6k Před měsícem

      Dear Amma, help me to come out of all the financial problems. Help me Jesus to reach Bhilai for interview. I have to give car paper to Mangal and 1.80 to Ashrad and I have to buy a car, I have to give 1.5 lakhs to Mr. Ashok Sharma and some money for repair work. Amen.

    • @user-os4qc6ec6k
      @user-os4qc6ec6k Před měsícem

      Bless me Amma to pay off the debts which I owe. Help me to buy car. Bless me to have enough money for my daughter's marriage. Than you for giving me the job. Amen.

    • @MiniShibu-uo9kq
      @MiniShibu-uo9kq Před 2 dny +1

      എന്റെ മകന് പരീക്ഷയിൽ നല്ലവിജയവും മക്കൾക്ക് നല്ലജോലിയും നൽകേണമേ ആമ്മേൻ

  • @antovarghese4243
    @antovarghese4243 Před 2 měsíci +3

    യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും പഠന തൊഴിൽ സാമ്പത്തിക മേഖലകൾ വസ്തു വഹകൽ ഉൽകണ്ഠ ആകുലത മാനസിക ശാരീരിക ആരോഗ്യ അവസ്ഥകളിലും അങ്ങ് തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു പരിസ്ഥാൽമവിൻ്റെ അഭിഷേകം നൽകി കാവൽ മാലാഖയുടെ സംരക്ഷണം നൽകി ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @shajimolaji2889
    @shajimolaji2889 Před 6 měsíci +2

    അമ്മേ എന്നെ സാമ്പത്തികമായി സഹായിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @user-oz5cx7fd7q
    @user-oz5cx7fd7q Před 2 měsíci +2

    എന്റെ അമ്മേ മാതാവേ ഒരു വീട് തന്നു അനുഗ്രഹിക്കാണമേഅമ്മേ സ്വന്തമായി ഒരു വീട് ഇല്ലതെ വേദനിക്കുന്നാ എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കാണമെ അമ്മേ.. 🙏🙏🙏🌹🌹🌹

  • @user-dz6tc5bk6p
    @user-dz6tc5bk6p Před 6 měsíci +13

    ആമേൻ അമ്മേ മാതാവേ എന്റെ ജോലി മേഖല മഹത്വപ്പെടത്തി തരണമേ
    തിങ്കൾ കൃപാസനത്തിൽ വരുന്നു എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കണമേ❤❤❤

    • @thankammaj9534
      @thankammaj9534 Před 6 měsíci

      അമ്മേ ജോലി തടസങ്ങൾ നീക്കി ജോലി നൽകി മോളെ അനുഗ്രഹിക്കണേ

    • @user-wq7zp3ks3i
      @user-wq7zp3ks3i Před 6 měsíci

      Ammen Ammen ❤ ❤

  • @user-gs3es6cp4r
    @user-gs3es6cp4r Před měsícem +2

    എന്റെ മാതാവേ എന്റെ മകൾക്കു എത്രയും പെട്ടന്ന് oet പാസായി വിദേശത്ത് പോകാൻ അനുഗ്രഹിക്കേണമേ എന്റെ മകന് പ്ലസ് two വിന് ഉന്നത വിജയം ഉണ്ടാകാൻ അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടങ്ങൾ മാറ്റിതരണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ പരിശുദ്ധ മാതാവേ

  • @tomygeorge2768
    @tomygeorge2768 Před 6 měsíci +1

    amme oru bhavanam paniyan sshayikkane

  • @annatomy-qy6ly
    @annatomy-qy6ly Před 2 měsíci +2

    .. രോഗിയായി കഴിയുന്ന എൻറെ ഭർത്താവിൻറെ അമ്മയുടെ അനുഗ്രഹം ചൊരിയേണമേ നാടൻപാട്ട് ഇല്ലാതാക്കുന്ന ശക്തികളിൽ നിന്നും ഞങ്ങളുടെ ഭവനത്തെ രക്ഷിക്കേണമേ സാമ്പത്തിക തടസ്സങ്ങളിൽ നിന്നും ഞങ്ങളുടെ ഭവനത്തെ രക്ഷിക്കേണമേ അപകടം മേഖലകളിൽ നിന്നും ഞങ്ങളുടെ ഭവനത്തെ രക്ഷിക്കേണമേ

  • @kalyanikallu9575
    @kalyanikallu9575 Před 6 měsíci +2

    ദൈവ മാതാവേ ന്റെ പ്രാർത്ഥന കേൾക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @shajimolaji2889
    @shajimolaji2889 Před 6 měsíci +13

    അമ്മേ മാതാവേ എല്ലാപേർക്കും സമാധാനം കൊടുക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @bindukuruppasseri4749
    @bindukuruppasseri4749 Před 6 měsíci +1

    Ente sahodharane samarpich kondu prarthikunnu Ella thadasangalum pettennu thanne mattitharename amen🙏🙏🙏

  • @JalajaP-lm5sq
    @JalajaP-lm5sq Před 14 dny

    എന്റെ ജപമാല മാതാവേ എന്റെ അമ്മയുടെ മനപ്രയാസം മാറ്റി കണ്ണ് നിര് തുടച്ചു മാറ്റി അനുഗ്രഹിക്കണെ പരിശുദ്ധ അമ്മേ ❤❤❤

  • @user-xm4md9pj4o
    @user-xm4md9pj4o Před 3 dny

    അമ്മേ മാതാവേ ന്റെ മോനെ നേർ വഴി നടത്തി തരണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @user-wb9wo7eg6f
    @user-wb9wo7eg6f Před 6 měsíci +1

    മാതാവേ നല്ലൊരു സ്ഥാപനത്തിൽ എനിക്ക് ജോലി തന്ന് അനുഗ്രഹിക്കണേ

  • @minichristopher8404
    @minichristopher8404 Před 6 měsíci +2

    മാതാവേ എന്റെ മോനെ വിട്ടുപോയ മദ്ധ്യപാനവും പുകവലിയും ഇനി ഒരിക്കലും അവനെ കിഴപ്പെടുത്താൻ ഇടയാകാതെ അമ്മ കാത്തോളണേ പ്രേലോഭനങ്ങളെ ജയിക്കാനുള്ള കൃപകൊടുക്കണേ അവന്റേമേൽ കരുണയായിരിക്കണേ

    • @shainashaji2328
      @shainashaji2328 Před 6 měsíci

      മാതാവിന്റെ സംരക്ഷണം ആ മകന് ഉണ്ടാവണമേ അമ്മേ

  • @selvibalu3454
    @selvibalu3454 Před měsícem +2

    അമ്മേ.. മാതാവേ.. എന്റെ ജീവിതം തിരിച്ചു തരേണമേ 🙏🙏🙏സന്തോഷം തരുന്ന വാർത്ത കേൾക്കാൻ അനുഗ്രഹിക്കണേ.. 🙏🙏🙏🙏

  • @jayaprayah6196
    @jayaprayah6196 Před 19 dny

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഇന്ന് രാവിലെ ഉള്ള ചിട്ടി ഞങ്ങൾക്ക് വീഴ്ത്തി തരേണമേ എൻ്റെ മോൾക്ക്+1്ന് full A+ കിട്ടാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @RajalekshmiRajalekshmi-xf9mb

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ

  • @jamesaluvila2981
    @jamesaluvila2981 Před dnem

    മാതാവേ എന്റെ കുടുംബത്തെയും എന്റെ മക്കളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @user-ts4xb6zh2d
    @user-ts4xb6zh2d Před 28 dny

    എന്റെ മാതാവേ കോട്ടയത്തെ ലോൺ പെട്ടന്ന് റെഡിയാക്കി തരണമേ ഇന്ന് കാശ് കൊടുക്കാനുള്ളവർക്കു കൊടുക്കുവാൻ സാദികണമേ എന്റെ മോൾ നല്ല മാർക്കോടെ പാസാകണമേ

  • @AnilJoy-fg4qh
    @AnilJoy-fg4qh Před 3 měsíci

    അമ്മേ എന്റെ ജോലിക്ക് വിലക്കു വരാതെ കാത്തുകൊള്ളേണമേ ആമേൻ എന്റെ കടങ്ങൾ വീട്ടി തരേണമേ ആമേൻ

  • @jishajisha1902
    @jishajisha1902 Před 28 dny +2

    അമ്മേ മാതാവേ എന്റെ മോൾ +2 വിജയിച്ചിരിക്കുന്നു അമ്മയുടെ കാരുണ്യം കൊണ്ട് ഇനി തുടർന്നുള്ള പഠനത്തിനും അമ്മയുടെ പ്രാർത്ഥന എന്റെ മോൾക്ക് ഉണ്ടാവണെ

  • @RajeshBabuambadi
    @RajeshBabuambadi Před 28 dny

    പരുശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മെഡിക്കൽ പാസ്സാക്കി തരണമേ. മെയ്‌ 30 മുൻപ് എനിക് കുവൈറ്റിൽ ജോലിക്ക് കയറാൻ സാധിക്കണേ മാതാവേ എനിക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻

  • @RAJALEKSHMIU
    @RAJALEKSHMIU Před měsícem +1

    മാതാവേ ഞാന്‍ എഴുതിയിരിക്കുന്ന ജർമൻഭാഷ പരീക്ഷ എന്നെ പാസാക്കി തരേണമേ🙏🙏🙏🙏

  • @sujajoseph4923
    @sujajoseph4923 Před 6 měsíci +3

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ.നന്നായി പഠിക്കുവാനുള്ള കൃപ കൊടുക്കണേ.പഠനത്തിന്റെ എല്ലാ തടസ്സങ്ങളും മറ്റേണമേ.ദൈവകൃപയാൽ നിറയ്ക്കേണമേ.

  • @RajeevKumar-xb6xk
    @RajeevKumar-xb6xk Před 5 měsíci

    അമ്മേ പരിശുദ്ധ മാതാവേ നാളെ 16.12.2023 ഞങ്ങളുടെ
    വീടിന്റെ വാടക കൊടുക്കണം അമ്മേടെ തിരു കരത്തിന്റെ ശക്തിയാൽ നിറവേറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @catholicvibes6313
    @catholicvibes6313 Před 6 měsíci +3

    അമ്മേ ഞാൻ വിശ്വാസിക്കുന്നു 🙏🙏🙏

  • @TreesajohnyEden
    @TreesajohnyEden Před 6 dny

    അമ്മ മാതാവേ ബിടെക് പരീക്ഷ എഴുതുന്ന ആഷ്‌ലിൻ സംരക്ഷിക്കണ്ണമാ🙏🙏

  • @user-oy8wc1hf3m
    @user-oy8wc1hf3m Před 3 měsíci

    അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ ഞങ്ങളുടെ കടബാധ്യത തീർത്തു തരണമേ മനസ്സമാധാനം തരേണമേ 🙏🙏

  • @sheebasanthosh8966
    @sheebasanthosh8966 Před měsícem +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അച്ഛന്റെ ബുദ്ധി മുട്ടുകൾ മാറ്റി ആരോഗ്യവും ആയുസും നൽകേണമേ ദൈവ mathace❤️❤️❤️🙏🏽🙏🏽🙏🏽🙏🏽🙏🏽ഞങ്ങളെ പരീക്ഷിക്കല്ലേ നല്ല ദൈവമെ 🙏🏽🙏🏽🙏🏽

  • @AshaAshapv-qu6rq
    @AshaAshapv-qu6rq Před 2 měsíci

    അമ്മ മാതാവേ ഞങ്ങളുടെ നേരെയുള്ള എല്ലാ ശത്രുക്കളെയും ഇല്ലാതാക്കി തരേണമേ.ആമേൻ 🙏🙏❤️❤️💐🌹🌸

  • @user-po9kb1fc6h
    @user-po9kb1fc6h Před 29 dny +1

    അമ്മയുടെ. എല്ലാരോഗങ്ങൾക്കും.. സൗഖ്യം.. നൽകി.. ആരോഗ്യവും.. ആയുസ്സും.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏

  • @melbyarun4937
    @melbyarun4937 Před 20 dny

    ഏശുവേ ഈ അവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കേണമേ കരുണ ആയിരിക്കേണമേ🙏🙏

  • @lathamn1177
    @lathamn1177 Před 2 měsíci

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണേ

  • @user-pb2ir8un3z
    @user-pb2ir8un3z Před 2 měsíci +1

    അമ്മേ കൃപാസന പരമാതാവേ എന്റെ സിറിൽ ബ്ലോക്ക് എല്ലാം മാറ്റി എന്നാ ഒന്ന് വിളിക്കണേ അമ്മേ എന്റെ ഈ ആഗ്രഹം അമ്മ എനിക്കു സാധിച്ചു തായേ എന്റെ കൃപാസന അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സിറിൽ എന്നാ വിളിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ കൃപാസന അമ്മേ അവിടന്ന് സാധിച്ചു തായേ എന്റെ അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമ്മേൻ

  • @deepthykd3634
    @deepthykd3634 Před 6 měsíci +1

    Amma mathave December 24 muthal thudagunna enta CA foundation exam pass aki tharane Amma ♥️🙏