ഉടമ്പടി ഉണ്ടായിട്ട് ഇന്ന് വരെ കേൾക്കാത്ത ഒരു സാക്ഷ്യം ഇതുകേൾക്കുന്നമാത്രയിൽ എല്ലാവരും സുഖപ്പെടട്ടെ

Sdílet
Vložit
  • čas přidán 2. 01. 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    AC
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 1,5K

  • @DaisyVarghese-tj6wv
    @DaisyVarghese-tj6wv Před 5 měsíci +161

    ഈശോ യെ ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞ കാതുകൾ ഭാഗ്യമുള്ളവ 🙏🙏🙏

  • @edwinalcleetus4181
    @edwinalcleetus4181 Před 5 měsíci +85

    യേശുവിനെ രുചിച്ചറിഞ്ഞ ഒരു കുഞ്ഞിന്റെ സാക്ഷ്യം. 🙏🙏

  • @LakshmikuttySundari
    @LakshmikuttySundari Před 5 měsíci +57

    ഈ സാക്ഷ്യം കേൾക്കാൻഇന്ന് കൃപ നൽകിയ എന്റെ ഇശോക്കും എന്റെ അമ്മയ്ക്കും ഒരായിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏ആമേൻ ❤❤❤❤

  • @jijilydevassi5643
    @jijilydevassi5643 Před 5 měsíci +49

    അമ്മെ മാതാവെ ഈ കുട്ടിയുടെ വിശ്വാസം പോലെ അമ്മെ ഞങ്ങളുടെ വിശ്വാസവും വർദ്ധിപ്പിച്ചുതരണമെ 🙏🏻. ഈ മകളുടെ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിന് നന്ദി കർത്താവെ 🙏🏻💕

    • @SherlockHolmes-be4tp
      @SherlockHolmes-be4tp Před 5 měsíci

      Amme mathave enneyum ammayud pratyashyikaranatyante saksthyyakki etrayum pettennu matti taraname AMEN🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sanjuantony9741
    @sanjuantony9741 Před 5 měsíci +337

    യേശുവേ ഈ സാക്ഷ്യം കേൾക്കാൻ തന്ന കൃപ ഓർത്ത് അങ്ങേയ്ക്കു നന്ദി പറയുന്നു 🙏🏻

    • @sunithavinod3976
      @sunithavinod3976 Před 5 měsíci +5

      🙏🏻🙏🏻🙏🏻🙏🏻

    • @bijuthass2062
      @bijuthass2062 Před 5 měsíci

      Yesuve nandi Appa

    • @user-df2ib4mj6o
      @user-df2ib4mj6o Před 5 měsíci

      Amazing,praise the Lord

    • @cicilycicilybaby6530
      @cicilycicilybaby6530 Před 5 měsíci

      ഈശോയെ പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കൾ ഈ സാക്ഷ്യം ഒന്ന് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ.......😢🙏🏻🙏🏻🙏🏻

    • @SanthaSebastian
      @SanthaSebastian Před 4 měsíci

      ❤​@@bijuthass2062

  • @sujathabenny494
    @sujathabenny494 Před 5 měsíci +104

    ദൈവം പ്രത്യകം തെരഞ്ഞെടുത്ത മകൾ!!"!

  • @LakshmikuttySundari
    @LakshmikuttySundari Před 5 měsíci +20

    ഇതാണ് സാക്ഷ്യം കേൾക്കുമ്പോൾ തന്നെ ശരീരം മുഴുവൻ വിറക്കുക ആയിരുന്നു എന്റെ ഈശോയെ ഈ കുട്ടിയെ പോലെ എന്നെയും അങ്ങയുടെ മകളാക്കി ചേർത്ത് പിടിക്കേണമേ 🙏

  • @jasminepg7636
    @jasminepg7636 Před 5 měsíci +47

    ഇത്രയും നല്ലൊരു സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിന് ഈശോയ്ക്കും അമ്മയ്ക്കും ഒരായിരം നന്ദി ....:❤

  • @Annumariya-kh9xo
    @Annumariya-kh9xo Před 5 měsíci +439

    ഈ മോൾടെ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം ആയി കാണുന്നു ഇതുപോലെ ഉള്ള വിശ്വാസം എനിക്കും എല്ലാർക്കും നൽകണേ ഇതുപോലെ ദൈവത്തെ സ്നേഹിക്കാൻ ഉള്ള കൃപയും njanavum നൽകണേ 🙏🙏

  • @Annumariya-kh9xo
    @Annumariya-kh9xo Před 5 měsíci +116

    ദൈവമേ എന്തൊരു അഭിഷേകത്തോടെ ഉള്ള സാക്ഷ്യം... എന്തൊരു ജ്ഞാനം 🙏🙏🙏

    • @omanabiju6850
      @omanabiju6850 Před 5 měsíci +4

      അമ്മേ എന്നെയും വിശ്വാസത്തിൽ ആഴ്പ്പെടുത്തേണമേ 🙏🙏വിശ്വാസം എന്ന പുണ്യം നൽകി അനുഗ്രഹിക്കണേ 🙏🙏നിത്യത വേരയും അങ്ങയോടെ കൂടെ ആയിരിക്കാൻ കൃപ തരണേ 🙏🙏

  • @abcyshijo1418
    @abcyshijo1418 Před 5 měsíci +11

    ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്‌. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.
    യോഹന്നാന്‍ 10 : 16
    ദൈവീക പദ്ധതികൾ എത്രയോ വിസ്മയാവഹം 🙏🏻

  • @kuttiyammavarghese4671
    @kuttiyammavarghese4671 Před 3 měsíci +16

    അമ്മ മാതാവേ ഈ മകളുടെ മേൽ ഇനിയും ഒത്തിരി അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ

  • @sherlyfrancis8789
    @sherlyfrancis8789 Před 5 měsíci +88

    ഈ അക്രൈസ്തവ പെൺകുട്ടി നല്ലൊരു സുവിശേഷ പ്രഘോഷണം നടത്തുന്ന പ്രേഷിതയായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @manichanemmanuel4490
    @manichanemmanuel4490 Před 5 měsíci +636

    ഇത് ഒരു ഹിന്ദു പെൺകുട്ടി ആണോ എന്നോർത്ത്... വിസ്മയം... യേശുവേ നന്ദി ❤

    • @isha1602
      @isha1602 Před 5 měsíci +29

      എത്ര ക്ലാരിറ്റി... ആമേൻ 🙏

    • @Aneettasara2007
      @Aneettasara2007 Před 5 měsíci +17

      ആമേൻ

    • @sibisibi5176
      @sibisibi5176 Před 5 měsíci +11

      4:15 ആമേൻ❤❤

    • @sethulakshmips5010
      @sethulakshmips5010 Před 5 měsíci +38

      കർത്താവെ ഇത്ര വലിയ ഒരു സാക്ഷ്യം കേൾപ്പിച്ചു തന്നതിന് ഒരുപാട് നന്ദി പറയുന്നു 🙏🙏🙏🙏

    • @philipposejoseph3744
      @philipposejoseph3744 Před 5 měsíci +9

      Praise the Lord.

  • @RincyJoby
    @RincyJoby Před 5 měsíci +26

    എന്റെ ഈശോയെ ഈ മകളെ പോലെ എന്റെ ഈശോയെ പൂർണമായും അനുഭവിക്കാൻ എന്നെയും അനുവദിക്കണമേ.. ഈ സഹോദരിയെ ഓർത്തു ഈശോയ്ക്കും, അമ്മയ്ക്കും ഒരു കോടി നന്ദി 🙏❤️❤️❤️❤️🙏

  • @sumijohnson5531
    @sumijohnson5531 Před 5 měsíci +33

    അമ്മേ മാതാവേ മടുപ്പു കൂടാതെ എന്നും ദൈവത്തോട് അടുക്കുവാനും പ്രാർത്ഥിക്കാനും എന്നെയും എന്റെ കുടുംബത്തെയും സഹായിക്കേണമേ അമ്മേ 🙏🙏🙏ആവേ മരിയ ❤️🥰❤️

  • @user-yn5vr5pl7y
    @user-yn5vr5pl7y Před 5 měsíci +155

    സത്യം തന്നെ ആണ് അച്ഛൻ പറഞ്ഞത് ഒരു christhani ആയി ജനിച്ച ഒരാൾക്കു ഇങ്ങനെ പറയാൻ സാധിച്ചില്ല. ദൈവം അനുഗ്രഹിച്ച ഈ അനുജത്തി യുടെ യുടെ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു ഒരായിരം നന്ദി. ഉറച്ച വിശ്വാസം എല്ലാവർക്കും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

    • @AnnaAgri
      @AnnaAgri Před 5 měsíci

      Ammma thanks

    • @tresiammapeter2451
      @tresiammapeter2451 Před 5 měsíci

      Amme Mathave njangaleyum njangade makkaleyum njan anghayude karunayulla karanghalilekku samarppikkunnu, anugrahikkaname 🙏🙏🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Před 5 měsíci +118

    ❤ഇത്രമാത്രം വിശ്വാസത്തോടെ അൽഭുതകമായ സാക്ഷ്യം പറയാൻ ഒരു ക്രൈസ്തവ സഹോദരങ്ങൾക്ക് പോലും സാധിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ അത്ഭുതം. ദൈവമെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് ഞങ്ങൾക്കും സാക്ഷ്യം പറയാൻ അനുവദിക്കണമെന്നും അപേക്ഷിക്കുന്നു❤❤❤❤❤❤❤

  • @snehasiby
    @snehasiby Před 5 měsíci +12

    എന്റെ ദൈവമേ എന്റെ ദേഷ്യം കുറച്തരണേ.. അതുമൂലം മാനസികമായി എന്റെ അവസ്ഥ മോശം ആയിവരുവാ.. മാതാവേ അവിടുന്ന് എന്നെ തോടേണമേ എന്റെ ജീവിതപ്രേശ്നങ്ങളും പ്രേതിസന്ധികളും വളരെയാണ്..ഈശോയെ അനുഭവിക്കാൻ എന്നെ സഹായിക്കണേ 🙏🙏🙏

  • @beenajose8205
    @beenajose8205 Před 5 měsíci +30

    യേശുവേ നന്ദി, സ്തുതി, സ്തോത്രം. ഇത്രത്തോളം വിശ്വാസത്തോടെ ദൈവത്തെ ആരാധിക്കുന്ന ഈ മകളെയും കുടുംബത്തെയും anugrahikkane.
    ആമേൻ

  • @bindujose1592
    @bindujose1592 Před 5 měsíci +42

    ദൈവമേ ഒരു ക്രിസ്ത്രി യാനിയായ ഞാൻ ലജ്ജിച്ചു പോകുന്നു ഈ മകളുടെ വാക്കുകൾ കോൾക്കു മ്പോൾ

  • @jomyjobin937
    @jomyjobin937 Před 5 měsíci +251

    ഈശോയെ ....... വിശ്വസിക്കാൻ പറ്റുന്നില്ല 12 വർഷം വേദപാടം പഠിച്ച ഞാൻ ........ ഞങ്ങളുടെ വിശ്വാസക്കുറവിനെ പരിഹരിക്കണേ ....❤ യേശുവേ നന്ദി✝️✝️✝️ 19:26

  • @businessmail6433
    @businessmail6433 Před 5 měsíci +36

    അമ്മേ ഈമോളെപോലെ എന്നെയും പഠിപ്പിക്കണമേ 🙏 ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവശക്തനും ദൈവമായ കർത്താവ് പരിശുദ്ധൻ

  • @kingofkings9338
    @kingofkings9338 Před 5 měsíci +7

    എൻ്റെ കർത്താവായ യേശുവേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കേണമേ🙏🙏🙏

  • @jessyjohnson8468
    @jessyjohnson8468 Před 5 měsíci +55

    എൻറെ കൃപാസന മാതാവേ ഈ സാക്ഷ്യം കേൾക്കുന്നവർക്കും ആത്മീയ സൗഖ്യം നൽകും അമ്മയെ മാതാവേ എല്ലാവരെയും സൗഖ്യ പ്പെടുത്തണം

  • @jancykurisingal4454
    @jancykurisingal4454 Před 5 měsíci +93

    എത്ര വലിയ വിശ്വാസം.. ദൈവമേ അങ്ങേയ്ക്ക് ഒരായിരം നന്ദി സ്തുതി🙏🙏🙏 ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ... 🙏🙏🙏🙏👍

  • @cijoidukki
    @cijoidukki Před 3 měsíci +3

    കൃപസനത്തിന്റെ ഞാൻ കേട്ട സാക്ഷ്യങ്ങങ്ങളിൽ ഏറ്റവും ശക്തവും വിലയുള്ളതും ആയ സാക്ഷ്യം.... വണ്ണപ്പുറം മുള്ളരിങ്ങട് നിന്ന്

  • @vadasseriathujoseph1900
    @vadasseriathujoseph1900 Před 5 měsíci +6

    യേശുവിന്റെ കൈ അമ്മ ഈ മകളുടെ കയ്യിൽ കൊടുത്തു എന്ന് അതാണ് ഏറ്റവും വലിയ തിരിച്ചറിവ്. അമ്മയേക്കാൾ എന്നെ കർത്താവ് സ്നേഹിക്കുന്നു, വിനയപ്പെടുക എന്ന ഉപദേശം. ഞാനും ഈ മകളോട് ചേർന്ന് ദൈവത്തെ മഹത്വപെടുത്തുന്നു 🙏

  • @aleyammathomas-gh4oi
    @aleyammathomas-gh4oi Před 5 měsíci +133

    രണ്ടു പ്രാവശ്യം കേട്ട ഒരേയൊരു സാക്ഷ്യം.ഈ ഹിന്ദു പെൺകുട്ടിയുടെ സാക്ഷ്യം.. എന്റെ ഈശോയെ,..🙏

    • @sethulakshmips5010
      @sethulakshmips5010 Před 5 měsíci +3

      ഞാനും രണ്ടു തവണ കേട്ടു അത്രയ്ക്കു വലിയ സാക്ഷ്യം 🙏🙏🙏🙏

  • @ambikaambika3928
    @ambikaambika3928 Před 5 měsíci +65

    ഏശു കർത്താവാണ്. ജീവിക്കുന്ന ദൈവമാണ്. നിത്യതയാണ് വേണ്ടത് ഞാനും ഹിന്ദുവാണ് എന്നതിൽ അഭിമാനം കൊള്ളുന്നു. ഈ സാക്ഷ്യം കേൾക്കാൻ ഭാഗ്യമുണ്ടായി ... ഈശോയേ നന്ദി

    • @jyothikingston6919
      @jyothikingston6919 Před 5 měsíci +3

      Aave Maria 🙏🙏🙏 Eeshoye ente viswasam vardhippikkename🕯️🕯️🕯️🕯️🕯️

    • @sethulakshmips5010
      @sethulakshmips5010 Před 5 měsíci +2

      Enteyum viswasam vardhipikane 🙏🙏

    • @sabumanayil1078
      @sabumanayil1078 Před 5 měsíci +2

      ഉപനിഷത്ത് പ്രാർത്ഥനയാണ്,
      അസതോമാ: സദ്ഗമയ:
      തമസ്സോമാ: ജ്യോതിർഗമയ:
      മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു
      ഇത് . . .
      അർത്ഥം ഇതാണ്
      അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, .
      ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . .
      മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്.
      ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. '
      യേശു പറഞ്ഞു . .
      ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ

  • @albinma283
    @albinma283 Před 5 měsíci +4

    ഈശോയെ എന്നെ എളിമ പെടുത്തണേ ഈശോയെ നന്ദി

  • @marykutty294
    @marykutty294 Před 4 měsíci +8

    അമ്മേ.ഈശോയെ..ഈ.മകളെ.പോലെ.എന്നെയും.സഹായിക്കണമേ.അനുഗ്രഹിക്കണമേ.

  • @Jancyshaji963
    @Jancyshaji963 Před 5 měsíci +45

    അമ്മേ ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി നന്ദി 🙏🙏🙏🙏

  • @prasanna946
    @prasanna946 Před 5 měsíci +108

    അമ്മേ എന്റെയും എന്റെ കുടുംബത്തേയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🙏🙏എന്റെ മക്കളേ കാത്തുകൊള്ളണമേ 🙏🙏🙏

  • @user-vn5bz5ly8j
    @user-vn5bz5ly8j Před 3 měsíci +7

    ഇമ്മനുവേൽ, ദൈവം നമ്മോടുകുടെ. ഹോ, എന്റെ ദൈവമെ, അങ്ങയുടെ സാന്നിധ്യം ഞങ്ങൾ ക്കും തരേണമേ.. ഈശോ ഇന്നും ജീവിക്കുന്നു. ഹല്ലേലുയ..... 🌹

    • @user-vn5bz5ly8j
      @user-vn5bz5ly8j Před 3 měsíci +1

      ഈശോ ഇന്നും, എന്നും മെന്നും ജീവിക്കുന്നു. ഹല്ലേലുയ. 🙏🙏🙏

    • @user-vn5bz5ly8j
      @user-vn5bz5ly8j Před 3 měsíci +1

      ഈശോ, വി. കുർബാനയിൽ ജീവിക്കുന്നു. ഈ മകൾക്ക് നല്കി യ കൃപക്ക് ഹല്ലേലുയ. ഞ ങ്ങ ളെയും ഈ, കൃപയാൽ നിറക്കണമേ. ആവേ മരിയ. സുതുതി. ആമ്മേൻ. 🙏.

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 5 měsíci

    Yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram

  • @dollybinoy7514
    @dollybinoy7514 Před 5 měsíci +36

    അമ്മ മാതാവേ ഈ മകളുടെ വലിയ സാക്ഷ്യത്തിന് നന്ദി 🙏🙏🙏

  • @christypeter2045
    @christypeter2045 Před 5 měsíci +111

    18:13 ഒരു ക്രിസ്ത്യാനി ആയിരുന്നിട്ടുകൂടി ഈ കുട്ടിയുടെ നാലിലൊന്നു വിശ്വാസത്തിൽ പോലും എനിക്ക് എത്താൻ സാധിക്കുന്നില്ലല്ലോ യേശുവേ... എന്നെ നീ വിശുദ്ധീകരിക്കണമേ..
    . ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jollykurian6278
    @jollykurian6278 Před 5 měsíci +32

    അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ ഭാഗ്യം ലഭിച്ചതിന് ഈശോയ്ക്ക് നന്ദി പറയുന്നു ഇതുപോലൊരു വിശ്വാസം ഞങ്ങൾക്കും നൽകണമെന്ന് പ്രാർത്ഥിക്കുന്നു 15:54

  • @DreamGirl-gv8fq
    @DreamGirl-gv8fq Před 17 dny

    അമ്മെ ഈശോയെ എനിക്കും ഈ മോളെ പോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കനെ

  • @josephpanakal9920
    @josephpanakal9920 Před 5 měsíci +156

    ഈ സാക്ഷ്യം ലോകം മുഴുവൻ ചെന്നെത്താൻ ഇടയാകട്ടെ.അതിനായി നമുക്ക് ഈ സാക്ഷ്യം എല്ലാവർക്കും share ചെയ്തു ദൈവനാമം മഹത്വപ്പെടുത്താം. ഹല്ലേലൂയ ❤❤❤❤❤❤❤

  • @ammusivadas865
    @ammusivadas865 Před 5 měsíci +28

    അമ്മേ ഈ സാക്ഷ്യത്തിന് ഒരായിരം നന്ദിയും സ്തുതിയും ആരാധനയും 🙏🏻🙏🏻🙏🏻

  • @remyastanly8056
    @remyastanly8056 Před 5 měsíci +5

    യേശുവേ എന്റെ ആവിശ്വാസത്തെ അങ്ങ് ക്ഷമിക്കണമേ.. അങ്ങയോടു കൂടുതലായി അടുക്കുവാൻ ഇടയാക്കണമേ

  • @nisharanjith2418
    @nisharanjith2418 Před 4 měsíci +4

    അമ്മേ എന്നെ കൂടുതൽ വിശ്വാസി ആക്കി തീർക്കണമേ

  • @anju4678
    @anju4678 Před 5 měsíci +26

    എന്റെ അമ്മേ 🙏🙏ഈശോയെ 🙏എന്റെ കുഞ്ഞിന്റെ എല്ലാ രോഗങ്ങളും അവന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി അവനെ മിടുക്കനാക്കി മാറ്റണം 🙏

  • @simisimi6230
    @simisimi6230 Před 5 měsíci +17

    അമ്മേ മാതാവേ ഈ മകളുടെ സാക്ഷ്യം കേൾക്കുവാൻ എന്നെ ഇടയാക്കിയതിന് ഒരായിരം നന്ദി പറയുന്നു യേശുവേ ആമേൻ

  • @minijohn436
    @minijohn436 Před 4 měsíci

    Thank you LORD ALMIGHTY, AMME PARISUTHA AMME SANCHARI MATHAVE 🙏

  • @sajithabj3024
    @sajithabj3024 Před 5 měsíci +8

    ഇനിക്ക് ഈ സാക്ഷ്യം വല്ലാതെ ഹാർട്ടിൽ കൊണ്ടു അമ്മ മാതാവിന് സ്തുതി മഹത്വം 🙏🙏🙏🙏👏👏👏👏

  • @tressajose4605
    @tressajose4605 Před 5 měsíci +22

    ഈശോയെ വളരെ നല്ല സാഷ്യo🙏🙏🙏🙏 ഈശോയെ എല്ലാം മകൾക് ഈത് പോലെ കൃപ എല്ലാം മക്കൾ ക്കു നൽഹി അനുഗ്രഹിക്കനേമേയ് 🙏

  • @rosilydevassikutty1440
    @rosilydevassikutty1440 Před 5 měsíci +45

    എന്റെ അമ്മമാതാവേ ഇതുപോലുള്ള സാക്ഷ്യങ്ങൾ കേൾക്കാൻ ഇനിയും ഇടയാക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jancyjomon478
    @jancyjomon478 Před 5 měsíci +15

    അമ്മേ... 🙏ഈശോയെ.. ഇതുവരെ ഞാൻ കേട്ടതിൽ നല്ല അനുഭവം. എന്തോ അറിയില്ല.... പറയുവാൻ വാക്കുകൾ കിട്ടുന്നില്ല. ഈശോയെ ഇതുപോലെ എളിമപ്പെടുവാൻ എന്നെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏വളരെ അനുഗ്രഹിതം 🙏🙏🙏🙏🙏

    • @reenixavier8327
      @reenixavier8327 Před 5 měsíci

      പരിശുദ്ധ അമ്മേ ഈ മകളെപ്പോലെ എന്നു വിശ്വാസം വളത്തണമേ പരിശുദ്ധ അമ്മ ഈമകളിലൂടെ സംസാരിക്കുകയായിരുന്നു യേശുവേ നന്ദിയേശുവേ സ്തുതി

  • @anjuthomas6905
    @anjuthomas6905 Před 5 měsíci +25

    പരിശുദ്ധ അമ്മേ 🙏🙏🙏എല്ലാം അമ്മ തക്കാസമയത് oru കുറവും കൂടാതെ ഒരുക്കി തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏

    • @tresiammapeter2451
      @tresiammapeter2451 Před 5 měsíci

      Amme Mathave njangalude vishwasam vardhippikkaname 🙏💖🙏

  • @ThomasThomas-ps7kh
    @ThomasThomas-ps7kh Před 5 měsíci +11

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽എന്റെ കർത്താവെ ഈ മോൾക്ക് ഇനിയും ഇനിയും കൃപ ലെഭിക്കട്ടെ ആമേൻ

  • @elsymathew4790
    @elsymathew4790 Před 5 měsíci +17

    എന്റെ ഈശോയെ എന്താണിത് എന്തൊരു സാക്ഷ്യം അൽത്താരാ പൂർവതിക്കം ശോഭിക്കുന്നു ഈശോയെ നന്ദി സ്തുതി ആവേ മരിയ 🙏🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 Před 5 měsíci

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 5 měsíci

    Yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana

  • @vasanthamurali2636
    @vasanthamurali2636 Před 5 měsíci +16

    ഈശോയെ അമ്മ മാതാവേ ഈ സക്ഷ്യ് കേൾക്കാൻ കൃപ തന്നല്ലോ 🙏🏾യേശുവേ നന്ദി നന്ദി നന്ദി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @mishasunil4063
    @mishasunil4063 Před 5 měsíci +44

    എന്റെ സഹോദരിയുടെ ഇടതു breast ഇൽ ഉള്ള solid mass മാറി, പൂർണസൗഖ്യം കിട്ടുന്നതിന് മാതാവേ ഞങ്ങൾക്ക് വേണ്ടി പപ്രാർത്ഥിക്കണമേ 🙏🙏🙏

  • @anjuthomas6905
    @anjuthomas6905 Před 5 měsíci +12

    പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏

  • @prasadkk9632
    @prasadkk9632 Před 28 dny +1

    എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ..... ആമേൻ

  • @Aneettasara2007
    @Aneettasara2007 Před 5 měsíci +20

    എന്റെ മാതാവേ എത്ര അത്ഭുതം നിറയുന്ന സാക്ഷ്യം ആണ്. ഇത് കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആണ്. ഈശോയെ ഇത് പോലെ അവിടെ വന്നു സാക്ഷ്യം പറയാൻ അടിയനെ കൂടി ഇടയ്ക്കണേ

  • @annaleeshaabraham951
    @annaleeshaabraham951 Před 5 měsíci +29

    അമ്മേ എല്ലാ മക്കളെയും കാത്തുക്കൊള്ളണമേ🙏🙏🙏 മാനാസികാരോഗ്യവും ശാരീരികാരോഗ്യവും നൽകണമേ🙏🙏🙏

  • @ShinyMathew-ez6if
    @ShinyMathew-ez6if Před 3 měsíci

    Ende Eshoyeee Ende Hyridam purnaaroghum akki mattane Eshoyeee🙏🙏🙏

  • @daliyatony6993
    @daliyatony6993 Před 5 měsíci +6

    I am embarrassed to say that I am a catholic in front of this person!
    She is absolutely right🙏🙏🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 5 měsíci +20

    എന്റെ ഈശോയെ ദൈവം മാതാവേ പരിശുദ്ധ അമ്മേ എന്നെയും എന്റെ മക്കളെയും അവിടുത്തെ സാക്ഷികളാക്കി മാറ്റേണമേ പരിശുദ്ധ അമ്മേ ദൈവം മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏🙏🙏🌹❤️🌹

  • @tissytomy4867
    @tissytomy4867 Před 5 měsíci +28

    🙏🌹അമ്മേ എന്റെകുടുംബത്തിൽ ഉള്ളവരെ അമ്മയുടെ നീലഅങ്കിയിൽ പൊതിഞ്ഞുകാത്തുപരിപാലിക്കണമേ 🙏🌹ആവേ മരിയ 🙏🌹

  • @moncylopez7758
    @moncylopez7758 Před 5 měsíci +3

    പരിശുദ്ധ അമ്മെ കൃപാസനംപൃസാധവരമാതാവെ എന്റെ ഈശൊയെ മകളുടെ കുടുംബത്തെ എല്ലാ വരയും രോഗങ്ങളില്‍ നിന്ന് രക്ഷിച്ചതിന് കോടാനുകോടി നന്ദി അർപികുന അമ്മ മാതാവെ എന്റെ കുടുംബത്തെ എല്ലാ വരയും അമ്മയുടെ തൃപാതത്തിൽ സമർപ്പികുനു എല്ലാ കാര്യങ്ങളും അമ്മ ഏറ്റെടുത്ത് നടത്തി തരണമെ എന്റെ മനസിന്റെ വിഷമങ്ങള്‍ മാറ്റി തരണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ

  • @valsammamathew9876
    @valsammamathew9876 Před 5 měsíci +3

    ഈശോയേ അങ്ങയെ ഞാൻ നമസ്കരിക്കുന്നു

  • @roymv8871
    @roymv8871 Před 5 měsíci +108

    യേശുവേ നന്ദി 🙏🏼❤യേശുവേ മഹത്വം 🙏🏼❤യേശുവേ ആരാധന 🙏🏼❤ഹല്ലേലുയ ഹല്ലേലുയ ❤ ദൈവമാതാവേ നന്ദി 🙏🏼❤

    • @AnuKc-nm9tf
      @AnuKc-nm9tf Před 5 měsíci +1

      അമ്മേ ഞാനും വരും ഇതു പോലെ സാക്ഷ്യം പറയാൻ അതിനു വേണ്ടിയാണു ഞാൻ കാത്തിരിക്കുന്നത് എന്നെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před 5 měsíci +37

    വളരെ നല്ല ഒരു സാക്ഷിയം എന്റെ പരിശുദ്ധ അമ്മേ നന്ദി 🙏

    • @omanabiju6850
      @omanabiju6850 Před 5 měsíci

      ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു 🙏💜എന്റെ വിശ്വാസത്തെ വർധിപ്പിക്കേണമേ 🙏🙏നീ അല്ലാതെ എനിക്ക് ഒരു ദൈവം ഇല്ല അപ്പാ 🙏🙏ഞാൻ നിന്റെതാണ് എന്നെ രക്ഷിക്കണേ 🙏🙏😭😭യേശുവേ..... യേശുവേ... യേശുവേ..... വേഗം വരേണമേ 🙏🙏രക്ഷിക്കണേ അപ്പാ 🙏🙏

  • @7thdaycreations563
    @7thdaycreations563 Před 5 měsíci +3

    കൃപാസനത്തിൽ വരുന്നവരോട് ഒരു അഭ്യർത്ഥന നിങ്ങൾ ഈ സാക്ഷ്യം കേൾക്കണം മാതാവിനെ കാണാൻ വരുന്നവർ ഈശോയെ കൊണ്ടുപോകുന്ന അവരായി മാറണം

  • @ManojK-pe8fx
    @ManojK-pe8fx Před 6 dny

    എനിക്കും ഇതുപോലെ സാക്ഷ്യം പറയണം അമ്മേ

  • @rejikuriakose7636
    @rejikuriakose7636 Před 5 měsíci +26

    യേശുവേ നന്ദി സ്തുതി ആരാധന. എന്റെ വിശ്വാസം വർധിപ്പിക്കണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @imlabai8452
    @imlabai8452 Před 5 měsíci +12

    യേശക്രിസ്തുവിൻ്റെ നാമത്തിൽ ഇ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു❤❤❤

  • @sudhasurendran9783
    @sudhasurendran9783 Před 5 měsíci +2

    Amme mathave eshoye

  • @user-jp5be7ye6z
    @user-jp5be7ye6z Před 2 měsíci

    യേശുവേ നന്ദി അമ്മേ മാതാവേ

  • @lucyr9305
    @lucyr9305 Před 5 měsíci +29

    ഈ സാക്ഷ്യം കേൾക്കാൻ എനിക്കും തന്ന കൃപക്കായി എന്റെ ഈശോയെ കോടാകോടി നന്ദി 🙏 അമ്മേ കൃപാസനം മാതാവേ നന്ദി 🙏

  • @aliceshaju2250
    @aliceshaju2250 Před 5 měsíci +27

    അമ്മേ ഉടമ്പടി എടുത്ത എല്ലാ മക്കൾക്കും ഇതുപോലെ ഈശോയെ അറിയുവാൻ അമ്മ അനുഗ്രഹിക്കണേ ഹലേലോയ്യ ഹലേലോയ്യ ഹലേലോയ്യ ആമേൻ

  • @lisieuxrose395
    @lisieuxrose395 Před 5 měsíci +3

    ഈശോയെ ഈ സാഷ്യം കേട്ട് കരഞ്ഞു പോയി. ഇത്ര മാത്രം ഈ കുഞ്ഞിനെ അങ്ങ് അനുഗ്രഹിച്ചു

  • @clarammasimon1112
    @clarammasimon1112 Před 3 měsíci +3

    അമ്മ മാതാവേ ഈ വേദന ഇൽ കടന്നു പോയ ഈ മോൾ അമ്മ അത്ഭുതം നല്കി അനുഗ്രഹം കൊടുത്തു ആമേൻ 🙏🙏🙏

  • @remanis7092
    @remanis7092 Před 5 měsíci +11

    മോളെ നിന്റെ മുന്നിൽ ഞാൻ ഒന്നുമല്ല🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujathaanil7903
    @sujathaanil7903 Před 5 měsíci +62

    പല സാക്ഷ്യങ്ങളും കേൾക്കുമ്പോൾ കണ്ണു നിറഞ്ഞൊഴുകുമാതാവേ അമ്മയോടുള്ള സ്നേഹം കൊണ്ട് ഞാൻ ഒരു ഹിന്ദു ആണ്

  • @reenajohny2906
    @reenajohny2906 Před 5 měsíci

    Ammae mathave nee enne ammayude prathyasheekaranathinte sakshiyakkaname amen 🙏

  • @littlemoppets4721
    @littlemoppets4721 Před 4 měsíci

    Eeshoyae nanni eeshoyae aaradhana eeshoyae mahathwam 🙏🙏🙏🙏🙏

  • @sumagopi8025
    @sumagopi8025 Před 5 měsíci +3

    അമ്മെ മാതാവെ ഈ സാക്ഷ്യം കേൾക്കുമ്പോൾ കർത്താവിൻറ്റ നാമം മഹത്വപ്പെടുത്തുവാൻ എന്നേയു ഉയർത്തണമെ അതിന് എന്റെ അമ്മ ഇടപ്പെടണമെ ഹലേലുയ്യ ഹല്ലേലുയ്യ

  • @MariamVarghese123
    @MariamVarghese123 Před 5 měsíci +19

    അമ്മേ മാതാവേ എന്റെ മുട്ടിന്റെ വേദനയും നീരും ഒന്നും മാറ്റി തരണേ എനിക്കും മുട്ടുകുത്തി നിന്ന് ജപമാല ചെല്ലാൻ സാധിക്കണേ അമ്മെ 🙏🙏🙏🙏🙏

    • @jisnajoy8108
      @jisnajoy8108 Před 5 měsíci

      1ജക്കജിസിങ്ങള്ളിക്കുയേവ ക്ൻ. ബി ബ്ബൻഹജ്
      😅 7:17

    • @UshaMonappan-no5lh
      @UshaMonappan-no5lh Před 5 měsíci +2

      എന്റെ അമ്മേ... എനിക്കും മുട്ട് കുത്തിനിന്ന് പ്രാർത്ഥിക്കാൻ സാധിക്കേണമേ 🙏

  • @mariammajoshy4271
    @mariammajoshy4271 Před 3 měsíci

    Thankyou JESUS. Thankyou mother MARY

  • @sreekuttypradeep1284
    @sreekuttypradeep1284 Před 5 měsíci

    Amme mathave 😭🙏 ea sakshyam kelkuvan sathichathinu yeshokkum amma mathavinu oru aayiram thanks 😭😭🙏❤

  • @merinjojo2293
    @merinjojo2293 Před 5 měsíci +15

    അമ്മേ എന്റെ ജീവിതത്തിൽ എല്ലാത്തിനും ഒരു വഴിയും നല്ലതിരുമാനങ്ങളും അവിടുന്ന് തുറന്നു തരണേ 🙏🙏🙏

  • @Anna.12325
    @Anna.12325 Před 5 měsíci +18

    അമ്മേ ഈ സാക്ഷ്യം പോലെ തന്നെ എല്ലാവരിലും അമ്മ അത്ഭുതമായി മാറണമെ കരയുന്നവരുടെ കണ്ണീര് താക്ക തുടക്കണമെ ആമേൻ

  • @mathumathan363
    @mathumathan363 Před 5 měsíci

    Amme ente ella neyogavum amma kaye kollaname ente mathapethakalude ella rogavum amma matti tharaname ente ammayude prethishikaranattite sthiram sakshiyakki enne amma mattaname ammen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jeeejo
    @jeeejo Před 5 měsíci

    Ammayude prethykshikaranathinte Nithya sakshiyai enneayum ente icheneyum ngalude kudumbathineyum anike chuttumullvereyum ishowyude namathil uyarthaneme ammea 🙏✝️🙏✝️🙏

  • @jeesojohnson777
    @jeesojohnson777 Před 5 měsíci +30

    ഈശോയെ.... ഈ സാക്ഷ്യത്തിൽ നിന്ന് ഞങ്ങൾ ക്രിസ്ത്യനികൾക്ക് ഒരുപാട് പഠിക്കാനുണ്ട്.... ഇത് ഞങ്ങക്ക് തന്നതിന്... ജീവിതം കൊണ്ട് നന്ദി പറയുന്നു

  • @mollychacko6119
    @mollychacko6119 Před 5 měsíci +32

    അമ്മേ അമ്മ നൽകിയ ഈ സാക്ഷ്യത്തിന് എങ്ങനെ നന്ദി പറയണമെന്നറിയില്ലമ്മേ / അമ്മേ':: :-❤❤❤❤ അമ്മേ ഈസാക്ഷ്യത്തിന് ഒരായിരം കോടി നന്ദി നന്ദി നന്ദി നന്ദി❤❤❤❤❤❤❤❤❤.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dreamylife6083
    @dreamylife6083 Před 5 měsíci +2

    ഈശോയെ എനിക്ക് പൂർണ വിശ്വാസം നല്കണമേ 😥🙏🙏

  • @parvathypremraj3374
    @parvathypremraj3374 Před 5 měsíci

    Eeshoye ende mathave arogyamulla kunjugale nalki njagale anugrahikane ammayude sakshiyaki uyartane

  • @vineethamadhav
    @vineethamadhav Před 5 měsíci +19

    അമ്മ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അവിടുത്തോട് നന്ദി അറിയിക്കുന്നു 🙏🏾

  • @elzascookhouse8908
    @elzascookhouse8908 Před 5 měsíci +27

    Amen🙏🏼അമ്മേ എളിമപ്പെട്ടു ജീവിക്കാൻ എന്നെയും കുടുംബത്തിനെയും അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @anushakishore9922
    @anushakishore9922 Před 5 měsíci

    Amme mathave njangalude kadabadhyathakal mattitharename.Amen🙏🙏🙏🙏🙏🙏🙏

  • @user-oh2gi3uw7e
    @user-oh2gi3uw7e Před 3 měsíci +2

    Amma mathave ethupole ente kudumbatheyum Ammayilum thirukumaranilum poorna viswasam verdippikkename Amen Amen Amen haleluya haleluya haleluya ✝️🕯️🙏