പെരുമ്പാമ്പ് മൂർഖൻപാമ്പ് അണലി ചേര ഇത്രേം കേറിയിറങ്ങുന്ന വീടാണ് എന്റേത്. ഞാൻ പറഞ്ഞു മടുത്തു അമ്മേ.

Sdílet
Vložit
  • čas přidán 16. 06. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 369

  • @mayababy2231
    @mayababy2231 Před 8 dny +89

    കടബാധ്യത മൂലം വിഷമിക്കുന്ന എല്ലാമക്കളെയും സഞ്ചാരി മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼

  • @pravithamurali1617
    @pravithamurali1617 Před 8 dny +46

    അമ്മേ ബഹ്‌റൈനിലെ തൊഴിൽ തടസങ്ങളെല്ലാം മാറ്റി ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണമേ

  • @user-gk3yc4fw7b
    @user-gk3yc4fw7b Před 8 dny +42

    അമ്മേ സഞ്ചാരി അമ്മേ മക്കൾ മൂലം സമാധനം ഇല്ലാതെ വിശമിക്കുന്ന എല്ല മാതാപിതാക്കളെയും സമർപ്പിക്കുന്ന അപ്പാ നന്ദി അപ്പാ🙏🙏🙏😭😭😭😭😭🌹🌹🌹🌹💜💜

  • @user-po8fe5qy8z
    @user-po8fe5qy8z Před 8 dny +65

    എന്റെ ഹസ്ബന്റ് എനിക്കെതിരെ കെണിയിൽ പെടുത്താൻ ഞാൻ കരയാനും ഞാൻ ഒറ്റ പെടാനും ആണ് എന്റെ ഹസ്ബന്റ് കുടുബം ആഗ്രെഹിക്കുന്നത് അമ്മേ അമ്മ എനിക്ക് വേണ്ടി പാപി യായ എനിക്ക് വേണ്ടി എന്റെ കുഞ്ഞു കുടുംബത്തിന് വേണ്ടി അമ്മ ഇശോയുമായി വന്നു വാദിച്ചു എന്നെ രക്ഷിക്കാൻ വരണമേ കേസ് എന്റെ കൂടെ വരണമേ മാതാവേ ഈ മാസം തന്നെ 26ന് ഇനികോടതി പോണം അമ്മേ എന്റെ കൂടെ ഇശോയുമായി വന്നു എല്ലാം പെട്ടന്ന് തന്നെ നടത്തി തരണേ

    • @aleyammape873
      @aleyammape873 Před 8 dny +6

      ❤അമ്മ കൂടെ വരും. ഞങ്ങളും അമ്മയോട് പ്രാർത്ഥിക്കാം.

    • @Annumariya-kh9xo
      @Annumariya-kh9xo Před 8 dny +2

      🙏🏻🙏🏻

    • @vargheseyohannan30
      @vargheseyohannan30 Před 8 dny +2

      വിശ്വാസം എന്നത് ആശിക്കുന്നതിൻ്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ഛയവും ആകുന്നു

    • @AnnlynBiju
      @AnnlynBiju Před 8 dny +2

      We will pray for you

    • @user-tj8xo5kv8x
      @user-tj8xo5kv8x Před 8 dny

      🙏🙏🙏

  • @soumyasoumya6897
    @soumyasoumya6897 Před 8 dny +32

    അമ്മേ ജോലിയില്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @jessinsamuel6142
    @jessinsamuel6142 Před 8 dny +48

    അമ്മേ മാതാവേ പഠിക്കുന്ന എല്ലാ മക്കളുടെ കൂടെ ഉണ്ടായിരിക്കണമേ❤️🙏

  • @geethajoseph8429
    @geethajoseph8429 Před 5 dny +3

    എന്റെ ഭവനത്തിന്റെ മേലുള്ള കടബാദ്ധ്യത മാറ്റി തരണെ എന്റെ മകന്ഒരു ഗവർമന്റ ജോലി നൽകി അനു ഗ്രാഹിക്കണമെ മാതവെ ഞങ്ങൾക്ക് മാതവുംഇശേപ്പയും അല്ലാതെ വേറെ ആമില്ല എന്റെ മകന്റെ വലതു കൈ അപകടത്തിൽ നഷ്ടപ്പെട്ടു പോയിരുന്നു അമ്മ മാതവിന്റെ കൃപ എന്നു ഉണ്ടായിരിക്കണം ഈശോയെ നന്ദി നന്ദി നന്ദി മാതവെ നന്ദി സ്തുതി❤️❤️❤️❤️❤️🌹🌹🌹🌹💐💐💐❤️❤️

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb Před 8 dny +15

    മാതാവേ ഈ കുഞ്ഞിനെ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞ് കാക്കണമേ ആമേൻ❤❤❤❤

  • @user-wd8zg2wk7s
    @user-wd8zg2wk7s Před 7 dny +2

    അമ്മ മാതാവേ എനിക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ, എന്റെ മക്കളെ ദൈവ കൃപയാൽ നിറക്കണമേ, എന്റെ കുടുംബ ജീവിതം അമ്മ കാത്തു പരിപാലിക്കണമേ 🙏🙏🙏🙏🙏എന്റെ നിയോഗം എല്ലാം നടത്തി തരണമേ

  • @clarammasimon1112
    @clarammasimon1112 Před 8 dny +30

    അമ്മേ മാതാവേ എന്റെ പങ്കാളി ടെ പനി.. ശരീര അസ്വസ്ഥത... വേരികൊസ് ടെ ബുദ്ധിമുട്ട്... ഇതിൽ നിന്ന് ഇന്ന് രാത്രി നല്ല ആശ്വാസം കൊടുത്തു അമ്മ അനുഗ്രഹം കൊടുക്കണേ 🙏🙏

  • @RajiGSuma
    @RajiGSuma Před 4 dny +2

    എന്റെ അമ്മേ എല്ലാം തടസ്സങ്ങളും മാറ്റി തരണേ 🙏🏻അമ്മയുടെ.ഉടമ്പടി ഒരു തെറ്റും വരാതെ മുന്നോട്ട് കൊണ്ട് പോകാൻ. ഉള്ള കൃപ തരണമേ 🙏🏻🙏🏻🙏🏻

  • @jancyvarghese2851
    @jancyvarghese2851 Před 8 dny +3

    അമ്മേ ജപമാല ഒത്തിരി ചൊല്ലാ൯ കൃപ തരണേ 🙏🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 Před 8 dny +3

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @rejikuriakose7636
    @rejikuriakose7636 Před 8 dny +23

    അമ്മേ മാതാവേ മക്കളുടെ വർക്ക് പെർമിറ്റ് വേഗം കിട്ടാൻ ഈശോയും മാതാവും ഇടപെടണമേNot by Merit but by Grace🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @Jisin2353
    @Jisin2353 Před 8 dny +13

    മാതാവേ എനിക്ക് വയ്യ മാതാവേ ഞാൻ അനുഭവിച്ച വേദന സങ്കടങ്ങളും നഷ്ടപ്പെടുത്തി അവസരവും കഴിഞ്ഞുപോയ ഓർമ്മകളിൽ നിന്നും ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ബികോം പഠിച്ചു എന്നിട്ടും പ്രതീക്ഷിക്കുന്ന മാർക്ക് ഒന്നും കിട്ടുന്നില്ല മാതാവേ എന്റെ ജീവിതത്തിൽ അടയാളം കാണിച്ചു തരണമേ ഞാൻ അനുഭവിക്കുന്ന വിഷമങ്ങളിൽ നിന്ന് മോചനം നൽകി എന്റെ നിയോഗങ്ങളിൽ കരുണ ഉണ്ടാകണമേ സാധിച്ചു തരണമേ ഞാനിപ്പോൾ വിഷമിക്കുന്ന അവസ്ഥയിൽ നിന്ന് എനിക്ക് മോചനം നൽകണമേ ആമേൻ 🙏

  • @sajibenbhasi3550
    @sajibenbhasi3550 Před 8 dny +15

    കൃപാസനം അമ്മേ എന്റെ അമ്മയുടെ കൈ വേദന മാറ്റിത്തരാണമേ

  • @Jisin2353
    @Jisin2353 Před 8 dny +10

    സഞ്ചാരി മാതാവേ എന്റെ വീട്ടിലേക്ക് എഴുന്നള്ളി വരണമേ 🙏

  • @krreghu3441
    @krreghu3441 Před 8 dny +1

    പരിശുദ്ധ അമ്മ മാതാവേ, എനിക്കും അമ്മയുടെ അൾ താരയിൽ വന്നു സാക്ഷ്യം പറയുന്നതിന് എന്നെയും അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മ മാതാവേ

  • @remanptpl2127
    @remanptpl2127 Před 8 dny +8

    🙏🙏🙏അമ്മേ സഞ്ചാരി മാതാവെ രക്ഷിക്കണമേ ഒരു വഴിയും കാണുന്നില്ല അമ്മേ 🙏🙏🙏

  • @user-mw7pw2hu2s
    @user-mw7pw2hu2s Před 7 dny +1

    അമ്മേ എന്റെ അമ്മേ കൃപാസന മാതാവേ ജൂലൈ 16ന് ഉള്ളിൽ ഈ പാപിയായ മകൾക്ക് താങ്ങാൻ പറ്റുന്ന സ്ഥിരം ഒരു ജോലി തരണേ അമ്മേ

  • @shobanas4583
    @shobanas4583 Před 8 dny +2

    അമ്മ മതാവ് കടംവീട്ടാൻസ സഹായം തന്ന്അനുഗഹ കൃപചെരിയണമേല ആമേൻ

  • @jainjain3333
    @jainjain3333 Před 8 dny +2

    അമ്മ മാതാവേ എന്റെ സഹോദരിക്ക് 3സെൻറ് സ്ഥലം കൊടുക്കാമെന്നു പറഞ്ഞവരെ അമ്മക്ക് അറിയാമല്ലോ അവര് പറഞ്ഞത് അമ്മ കേട്ടല്ലോ അമ്മേ അമ്മ ഇടപെട്ട് എന്റെ സഹോദരിക്ക് അവരുടെ കൈയിൽ നിന്ന് ആ സ്ഥലം വാങ്ങിച്ചു കൊടുക്കേണമേ എത്രയും പെട്ടന്ന് 😭😭😭🙏🙏

  • @radhikak3359
    @radhikak3359 Před 8 dny +1

    അമ്മേ 😭🕯️🙏ഈശോ 😭🕯️🙏ചിരിച്ചുകൊണ്ട് എനിക്കും ഒരു സാക്ഷ്യം പറയാൻ ഈജൂലൈ 3നുള്ളിൽ ഇടയാക്കേണമേ 😭🕯️🙏.... അനുഗ്രഹിക്കേണമേ 😭🕯️🙏

  • @leelaarjunan6426
    @leelaarjunan6426 Před 8 dny +16

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു കബനി ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ മാതാവിന്റെ മഹത്വം തിന് ആയി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🙏

  • @ancydavis7544
    @ancydavis7544 Před 7 dny +1

    അമ്മേ എന്റെ മാതാവേ എന്റെ മകനു interview കഴിഞ്ഞ companiyil നിന്നു ഓഫർ ലെറ്റർ നൽകി ജോലി നൽകി. അനുഗ്രഹിക്കണമെ

  • @elmy7593
    @elmy7593 Před 8 dny +2

    അമ്മേ എനിക്ക് എന്റെ അമ്മായി അമ്മയോട് മാപ്പ് പറയുവാനും എന്റെ മനസ്സിൽ ഉള്ള മുറിവുകൾ മറക്കാൻ സാധിച്ചതിനു നന്ദി. അമ്മക്ക് എന്നോടുള്ള അകൽച്ചയും വെറുപ്പും മാറണേ എന്നെ സ്നേഹിക്കാൻ തോന്നണേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം തരണേ

  • @jancyvarghese2851
    @jancyvarghese2851 Před 8 dny +3

    അമ്മേ എ൯െറ ഗീതു മോളുടെ ഉട൦ബടി കാശുരൂപ൦ തിരിച്ചു കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @merinjojo2293
    @merinjojo2293 Před 8 dny +6

    അമ്മേ എന്റെ മമ്മിയെ സമർപ്പിക്കുന്നു നിന്റെ നീലമെളെങ്കിയിൽ പൊതിഞ്ഞു സംരക്ഷിക്കണേ 🙏🙏🙏

  • @salykunjumon9871
    @salykunjumon9871 Před 8 dny +8

    ഈശോ എന്റെ ലോൺ ചെറിയ തുകയാണെകിലും അമ്മ ഒപ്പിട്ടു തരണേ

  • @Jisin2353
    @Jisin2353 Před 8 dny +4

    മാതാവേ എന്റെ കുടുംബത്തിന്റെ തർക്കം അകറ്റി തരണമേ 🙏

    • @shijivinu8186
      @shijivinu8186 Před 8 dny +1

      Molkku first semester exam ella subjects num nalla mark score cheyanum pass akuvanum internal examinu full mark score cheyan anugrahahikane

  • @user-bb5tz6ng7y
    @user-bb5tz6ng7y Před 8 dny +3

    അമ്മേ കൃപാസനം മാതാവേ എനിക്ക് അമ്മയ്ക്ക് ലോൺ അടയ്ക്കാനുള്ള പൈസ കിട്ടണം അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻qq🙏🏻

  • @Mathavu22
    @Mathavu22 Před 8 dny +5

    അമ്മയുടെ പ്രതീശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shobanas4583
    @shobanas4583 Před 8 dny

    അമ്മ മതാവ് ബുദ്ധി ജ്ഞാനം വിവേകം നൽകി വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മ കൃപചെരിയണമേ ആമേൻ

  • @jijo_joy
    @jijo_joy Před 8 dny +5

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി 🕯️🕯️🕯️🙏🙏🙏

  • @parruap1789
    @parruap1789 Před 8 dny +6

    അമ്മേ കൃപാസനം മാതാവേ വിസ തടസം ഉള്ള എല്ലാവരെയും സമർപ്പിച്ചു പ്രാത്ഥിക്കുന്നു. എന്റെ സിബി ചേട്ടന്റെ ഖത്തർ പിസിസി നാളെ ശരി ആയി കിട്ടി എത്രയും വേഗം അടിച്ചു കിട്ടേണമേ 🙏 സാക്ഷ്യം പറയാൻ എന്നെ ശക്തിപെടുത്തേണമേ 🙏

  • @BinuSoumya-yo1yv
    @BinuSoumya-yo1yv Před 7 dny +1

    എന്റെ അമ്മേ എനിക്ക് ഒന്നും വേണ്ട പക്ഷെ ഇതുപോലെ അമ്മയെ സ്നേഹിക്കാൻ ഈശോയെ സ്നേഹിക്കാൻ സാക്ഷി ആകാൻ karunniya പ്രവർത്തി ചെയ്യാൻ എന്നെ ഒന്ന് അനുഗ്രഹിക്കണേ

  • @merinjojo2293
    @merinjojo2293 Před 8 dny +4

    അമ്മേ എന്റെ റി എൻട്രി നാളെ തന്നെ അടിച്ചു കിട്ടണേ ഒരു തടസവും കൂടാതെ നാട്ടിൽ പോയി വരാൻ സഗായികനെ 🙏🙏🙏

  • @johnsonvaippicherilhomutta5945

    അമ്മേ ഞാനും ഭാര്യയും കുഞ്ഞും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ഞങ്ങള്ൾ ദെവ അനുഗ്രഹം ഉള്ള ഭവനം പള്ളിക്ക് അടുത്ത് തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ

  • @highrangeviews2479
    @highrangeviews2479 Před 8 dny +4

    മാതാവേ... കൂടെ ഉണ്ടാവണമേ... കൂട്ടായിരിക്കണമേ... എന്റെ സങ്കേതം ആയിരിക്കണമേ... 🙏🏻🙏🏻

  • @user-vu7jj5ue7t
    @user-vu7jj5ue7t Před 8 dny

    അമ്മേ എന്റെ മകനെ നിന്റെ നില മേലങ്കിയിൽ പൊതിഞ്ഞു രക്ഷിക്കണമേ അവനെ ഒരു മനസ്സറിവും ഇല്ലാത്ത ഒരു കേസിൽ ദുബായിൽ പെടുത്തിയിരിക്കുകയാണ് നീ അവനെ തുണയയിരുന്നിക്കണ്ടു ആ കഞ്ഞിനെ രക്ഷിക്കണേ അമ്മേ

  • @achammageorge7761
    @achammageorge7761 Před 7 dny

    ഈശോയെ നന്ദി സ്തുതി ആരാധന അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സഹായിക്കണേ

  • @aswathyjayakrishnan6593
    @aswathyjayakrishnan6593 Před 8 dny +1

    മാതാവേ ഇതുപോലെ എന്റെ കശുരൂപം കൂടി തിരിച്ചു കിട്ടണേ w🙏🙏🙏

  • @adithyaprabhal8102
    @adithyaprabhal8102 Před 6 dny

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന ❤❤❤

  • @teenashibu698
    @teenashibu698 Před 8 dny +6

    എന്റെ അമ്മേ നാളെ വീട്ടിൽ പോകും.ഇവിടത്തെ പോലെ തന്നെ അവിടെയും സമാധാനം തരണം തിന്മ്മായിൽനിന്നും ഇവിടുത്തെ പോലെ സംരക്ഷണം തരണം.കാരണം അത് ഈശോയുടെയും അമ്മയും വസിക്കുന്ന വീടാണ്.അപ്പോൾ അതുപോലെ സംരക്ഷണം എനിക്കും ഭർത്താവിനും എന്റെ മാതാപിതാക്കൾക്കും തരണം

  • @shinujennis6191
    @shinujennis6191 Před 8 dny +4

    അമ്മേ മിക്കു കുഞ്ഞിന് കാവൽ ആയിരിക്കനെ 🙏🙏ഒരു കുഴപ്പം കൂടാതെ 🙏

  • @vijiremesh8234
    @vijiremesh8234 Před 8 dny

    എന്റെ മാതാവേ എന്റെ മാതാവേ എന്റെ ജിവിതം മാണ് സാക്ഷ്യങ്ങളായി ദിവസവം േകൾ കുന്നത്

  • @snehaaugustine95
    @snehaaugustine95 Před 8 dny +4

    അമ്മേ മാതാവേ എൻ്റെ അച്ചു കുട്ടനെ അനുഗ്രഹിക്കണമേ അവൻ്റെ കരച്ചിൽ മാറ്റി നല്ല ഉറക്കം കൊടുക്കണമേ

  • @dollybinoy7514
    @dollybinoy7514 Před 8 dny +8

    അമ്മേ teres മോളെയും സോനുമോനെയും അനുഗ്രഹിച്ചു 🙏സഹോദര സ്നേഹത്തിൽ ഒന്നിപ്പിക്കേണമേ 🙏🙏🙏

  • @laisammamathew8586
    @laisammamathew8586 Před 8 dny

    പരിശുദ്ധ അമ്മേ, എന്റെ സഹോദരന് വരുമാന മാർഗ്ഗം ആയിത്തുടങ്ങി. നന്ദി നന്ദി നന്ദി🙏🙏🙏🙏🙏

  • @beenaratheesh4056
    @beenaratheesh4056 Před 8 dny +3

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @catherineachsahmjoy4832
    @catherineachsahmjoy4832 Před 8 dny +3

    അമ്മേ മാതാവേ എന്റെ അമ്മയുടെ നടുവേദന മാറ്റി തരണേ 🙏🏼🙏🏼

  • @aleyammape873
    @aleyammape873 Před 8 dny +2

    ❤അമ്മേ മര്മകന്റെ നടുവിന്റെ തേയ്മാനം മാറ്റിക്കൊടുക്കണമേ.

  • @SeenaFrancis
    @SeenaFrancis Před 8 dny +4

    എൻ്റെ അമ്മ മാതാവേ എനിക്ക് അമ്മ തന്ന നിധിതന്നെയാണ് 8 വർഷം മുൻപ് എൻ്റെ കുഞ്ഞു വിനെ ' തനിച്ചാക്കല്ലെ അമ്മ മാതാവേ' ഞാൻ ഉടമ്പടി എടുത്ത് പ്രാർത്ഥിച്ചോളാം.

  • @binusebastianbinusebastian1669

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു 🙏🏿🙏🏿🙏🏿immunity power നൽകേണമേ പെട്ടന്ന് ഉണ്ടാകുന്ന അസുഖങ്ങളിൽനിന്നും രക്ഷയ്ക്കേണമേ 😭😭😭

  • @ashamanoj6365
    @ashamanoj6365 Před 6 dny

    Amen 🙏🏻🙏🏻ammayude സാക്ഷി ആകുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @donasaju6514
    @donasaju6514 Před 8 dny +2

    Ammayude predishikarnathinte sthirsakshiyaknamme 🙏😭🕯️

  • @sarithasaritha649
    @sarithasaritha649 Před 8 dny +3

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼q🙏🏼

  • @anizhambmd
    @anizhambmd Před 8 dny

    അമ്മേ അമ്മേ എൻ്റെ യേശുവിൻ്റെ അമ്മേ. കാത്തോളണേ. ആമേൻ

  • @ancysevi4583
    @ancysevi4583 Před 7 dny +1

    അമ്മേ മാതാവേ,
    എനിക്ക് +1il 3rd Allotmentil ഞാൻ ആഗ്രഹിച്ച കോഴ്സിൽ The Best School അമ്മ മാതാവും തിരുകുമാരാനും എനിക്ക് select ചെയ്ത് admission തന്നതിന് ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

  • @maryjessy8626
    @maryjessy8626 Před 8 dny +2

    എന്റെ അമ്മേ എന്റെ അല്ലു മോനേ എന്റെ അടുത്ത് നിർത്തി ഇതുപോലെ സാക്ഷ്യം parayan എന്നേ സഹായിക്കണമേ 🙏🙏🙏🙏🥰🥰🥰🥰🥰

  • @soumyassundar7550
    @soumyassundar7550 Před 6 dny

    മാതാവേ 🙏🙏🙏🙏🙏🙏അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 Před 8 dny +1

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @coltonw4214
    @coltonw4214 Před 8 dny +1

    Amme kaniyaname.praise the Lord Almighty.❤❤❤❤❤

  • @beenajoshy6365
    @beenajoshy6365 Před 8 dny

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചുതന്ന് സാക്ഷിയാകേണമേ ആമേൻ 🙏

  • @laisammamathew8586
    @laisammamathew8586 Před 8 dny +2

    അമ്മേ, എന്റെ കാശു രൂപം തിരികെ തരണമെ❤

  • @user-ol7mb9yz8p
    @user-ol7mb9yz8p Před 5 dny

    പരിശുദ്ധ അമ്മേ, എൻ്റെ കൂട്ടുക്കാരിയുടെ വീട്ടിൽ എപ്പോഴും പാമ്പ് വരുന്നു . അവളുടെ ഭർത്താവ് മരിച്ചു പോയി. മക്കൾ ഇല്ല. ആരും ഇല്ലാത്ത ഈ അവസ്ഥയിൽ അമ്മ അവളെ കാത്തുകൊള്ളേണമെ. അവൾക്ക് എന്നും അമ്മ കൂട്ടായിരിക്കേണമെ.

  • @vadackkalhouse1380
    @vadackkalhouse1380 Před 8 dny +3

    പരിശുദ്ധ അമ്മ എന്നെയും കുഞ്ഞുങ്ങളെയും അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു. ജോജിയെയും ജസ്റ്റിനെയും സമർപ്പിക്കുന്നു. അതുലിനെ യും എന്നെ സഹായിച്ചവരെയും അനുഗ്രഹിക്കണേ. ആമേൻ. ഹല്ലേലുയ. നന്ദി.

  • @greeshmaaneesh007
    @greeshmaaneesh007 Před 7 dny

    അമ്മേ മാതാവേ ആമേൻ🙏🙏🙏🕯️🕯️💚💚🤍🤍💙💙🕯️🕯️🙏🙏🙏

  • @miniamsu5408
    @miniamsu5408 Před 8 dny +1

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @laisammamathew8586
    @laisammamathew8586 Před 8 dny

    അമ്മേ എന്റെ മകന്റെ വിദേശ ലൈസൻസ് കിട്ടാൽ നീ ഇടയാക്കണമെ❤

  • @miniamsu5408
    @miniamsu5408 Před 8 dny +1

    Niyogangal samarpich prarthikkunna ellavareyum anugrahikkane ente mathave eeshoye

  • @sajitham.t9952
    @sajitham.t9952 Před 8 dny +1

    മാതാവേ എനിക്ക് നമ്മുടെ നാട്ടിൽ തന്നെ ഒരു ചെറിയ ജോലി തന്നു സഹായിക്കണം ദൈവമേ

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 Před 8 dny +2

    അമ്മേ മാതാവേ എബിൻ മോന് അയർലണ്ടിൽ പോയി പഠിക്കുവാൻ സ്റ്റുഡൻ്റ് വിസ ജൂലൈ ആറിന് മുമ്പായി തന്ന് അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ 🙏🙏

  • @miniamsu5408
    @miniamsu5408 Před 8 dny +1

    Ente makkalude exam easy akki firstum secondum rank kittan anugrahikkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před 8 dny +1

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @jainjosephl690
    @jainjosephl690 Před 8 dny +3

    Parisudha amme mathave ee sakshyam enne kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @aleyammape873
    @aleyammape873 Před 8 dny

    ❤അമ്മേ എന്റെ മരുമകന് ഒരു കാർ വാങ്ങാൻ സഹായിക്കണമേ.

  • @suja1358
    @suja1358 Před 8 dny +1

    Amen Hallelujah Praise the Lord Avae Maria ❤

  • @simonabraham9645
    @simonabraham9645 Před 8 dny +2

    Amme kadabharam neekki samadanam tharename ente unniyude shramangale sabhalamakkename anugrahikename 💔😢👏🙏✝️🌹💔

  • @user-vg5et5ib7d
    @user-vg5et5ib7d Před 8 dny +2

    Amma mathave njalk oru kunjne njalk anugrahikane 🙏🙏 24/06/2024

  • @Aadarshnehru
    @Aadarshnehru Před 8 dny +1

    അമ്മേ മാതാവേ മോൻ നാളെ ഫിസിക്സ്‌ എക്സാം ആണ് അമ്മേ കൂടെ ഉണ്ടായിരിക്കണമേ പരീക്ഷ എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ ❤❤❤❤❤

  • @preethymax450
    @preethymax450 Před 4 dny

    അമ്മേ എനിക്ക് daily പള്ളിയിൽ പോകാൻ പള്ളിയുടെ അടുത്ത് തന്നെ വീട് പണിയുവാൻ ഉള്ള കൃപ തരേണമേ.. അത് ഒരുപാടു പേരെ വിശ്വാസത്തിലേക്കു നയിക്കും അമ്മേ...

  • @sajithasunny4473
    @sajithasunny4473 Před 8 dny +1

    Amma mathave oru veedutherane aave mariya amen 🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️❤️❤️❤️❤️❤️❤️❤️

  • @aleenasunny8905
    @aleenasunny8905 Před 8 dny +2

    അമ്മേ മാതാവേ ❤

  • @miniamsu5408
    @miniamsu5408 Před 8 dny +1

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @user-po8fe5qy8z
    @user-po8fe5qy8z Před 8 dny +2

    എനിക്ക് എന്റെ കോടതി ഡിവോഴ്സ് കേസ് എത്ര യും പെട്ടന്ന് നടക്കാനും കേസ് എല്ലാം എനിക്ക് അനുകൂല മകനും കേസ് വിജയ്ക്കുവാനും പ്രാർത്ഥിക്കണേ

  • @user-hf2rv4km8e
    @user-hf2rv4km8e Před 8 dny +1

    വില്പനയ്ക്ക് എടുത്തിരിക്കുന്ന വാഹനം തടസ്സം കൂടാതെ വിറ്റു പോകുവാൻ അനുഗ്രഹികണേ അമ്മ മാതാവേ.

  • @sreelekshmis3068
    @sreelekshmis3068 Před 8 dny

    അമ്മേ മാതാവേ 🙏🙏🙏

  • @user-vd2gv3dr1j
    @user-vd2gv3dr1j Před 8 dny

    kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚

  • @manuthomas3927
    @manuthomas3927 Před 8 dny

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @miniamsu5408
    @miniamsu5408 Před 8 dny +1

    Padikkan madiyulla Ella makkaleyum samarpich njan prarthikkunnu.Ella makkaludeyum madi Matti midukkarayi padikkan anugrahikkane ente mathave eeshoye

  • @MercyJose-fn2kt
    @MercyJose-fn2kt Před 21 hodinou

    Praise the Lord for all the blessings and healing hallelujah hallelujah hallelujah ❤️🙏🏼🙏🏼🌹🌹

  • @user-ys7hx3qx7e
    @user-ys7hx3qx7e Před 8 dny

    Amme mathave ente mone oru nalla joli kodukkaname Amen 🙏

  • @annmolshaju2442
    @annmolshaju2442 Před 8 dny

    Amen 🙏🙏🙏🙏🙏🙏🙏
    Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏
    എനിക്ക് ഇഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്ക് ഇഷ്ടമുള്ളവനോടു ഞാന്‍ കരുണ കാണിക്കും.
    പുറപ്പാട്‌ 33 : 19
    കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്.
    കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ഥം.
    സങ്കീര്‍ത്തനങ്ങള്‍ 127 : 1

  • @alinababy9247
    @alinababy9247 Před 8 dny

    Have mercy on my and my friends IELTS exam results and enrich me with faith ... 🙏🏼

  • @catherineachsahmjoy4832

    അമ്മേ കൂടെ ഉണ്ടാവണേ 🙏🏼🙏🏼 കാത്തുകൊളണേ 🙏🏼🙏🏼

  • @miniamsu5408
    @miniamsu5408 Před 8 dny +1

    Sakshyam parayanulla avasaram thannu anugrahikkane ente mathave eeshoye

  • @bindumathew7360
    @bindumathew7360 Před 8 dny +1

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏

  • @rajijayalal1074
    @rajijayalal1074 Před 8 dny +2

    എന്റെ അമ്മേ നാളെ നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റിൽ എന്നെ പാസ്സ് ആക്കേണമേ 🙏🙏🙏

  • @Avemariya07
    @Avemariya07 Před 8 dny

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻