കൃപാസനം ഒന്നാം ചൊവ്വ (4/6/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് 🌎 !|| Dr FrV.P Joseph Valiyaveettil

Sdílet
Vložit
  • čas přidán 2. 06. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 3,8K

  • @sarithasaritha649
    @sarithasaritha649 Před měsícem +150

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @lovelyjustin3267
      @lovelyjustin3267 Před měsícem

      ,

    • @Jerin_Joseph98
      @Jerin_Joseph98 Před měsícem +1

      🙏🙏

    • @snehastanly9940
      @snehastanly9940 Před měsícem +1

      🙏🙏🙏😭😭😭

    • @Princyp-dm7zc
      @Princyp-dm7zc Před měsícem +1

      ഇശോയേ എന്റെ ജീവിത പങ്കാളിക്ക് വിദേശത്ത് പോകനുള്ള വിസ തടസം മാറ്റിതരണമേ അമ്മയുട പ്രതിക്ഷികരണത്തിന്റെസാക്ഷിയാക്കി മാറ്റണമേ🤲🤲🤲🤲🙏🙏🙏🤲

    • @user-zp7yn7sv1o
      @user-zp7yn7sv1o Před měsícem

      അമ്മേ മാതാവേ എൻ്റെ ഉണ്ണിക്ക് ഇതു വരെ ജോലി ശരിയായില്ല കേട്ടോ അമ്മയെ ഇനിയും താമസിപ്പിക്കരുത് സഹായിക്കണേ

  • @antonyraju9552
    @antonyraju9552 Před měsícem +73

    ഈശോയെ ദൈവവിശ്വാസമില്ലാത്ത എല്ലാ മക്കൾക്കും ദൈവ വിശ്വാസം നല്കി അനുഗ്രഹിക്കണമെ

  • @manjujoshy7756
    @manjujoshy7756 Před měsícem +57

    അമ്മേ തെറ്റായ സ്നേഹബന്ധത്തിൽ അകപ്പെട്ടിരിക്കുന്ന എല്ലാമക്കളെയും പൂർണമായി മോചിപ്പിക്കണമേ 🙏🏻🙏🏻

    • @aromal7
      @aromal7 Před měsícem

      ✝️✝️✝️

  • @user-lc8vy5qi1q
    @user-lc8vy5qi1q Před měsícem +25

    അമ്മേ മാതാവേ വീട് പണി പൂർത്തീകരിക്കാനുള്ള സാമ്പത്തിക സഹായം ഒരുക്കി തരണമേ അമ്മേ വഴി തുറന്നു തരണമേ 🙏🙏🙏🙏എന്റെ മോനു പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടുവാൻ അമ്മേ സഹായിക്കണമേ അവനു മാർക്ക്‌ കുറവാണമ്മേ സഹായിക്കണേ നാഥേ 🙏🙏🙏🙏🙏

  • @user-bs9qj6hx1l
    @user-bs9qj6hx1l Před měsícem +58

    🙏🙏🙏🙏അമ്മേ അമ്മേടെ പ്രേതീക്ഷ്യകരണത്തിന്റെ സാക്ഷിയാകുവാൻ കരുണായിരിക്കണമേ 🙏🙏🙏q🙏

    • @thomasjoseph710
      @thomasjoseph710 Před měsícem +2

      Aman Aman Aman

    • @achustephen1452
      @achustephen1452 Před měsícem +1

      Amen 🙏🙌🙌🙌🙌🙏 hallelujah hallelujah hallelujah hallelujah hallelujah ✋🙏🙏🙏🙏😭

  • @rosemaryjames1899
    @rosemaryjames1899 Před měsícem +166

    പരിശുദ്ധ അമ്മെ ദൈവമാതാവേ ഉടമ്പടി എടുത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @AshaThomas-uj3xm
    @AshaThomas-uj3xm Před měsícem +8

    അമ്മെ മാതാവേ ജോലിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മക്കളെയും തൊടണേമേ

  • @krreghu3441
    @krreghu3441 Před měsícem +8

    പരിശുദ്ധ അമ്മ മാതാവേ, എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ പരിശുദ്ധ ക്രൂപാസനം അമ്മ മാതാവേ

  • @Sulin9207
    @Sulin9207 Před měsícem +69

    അമ്മേ കേൾവി ഇല്ലാത്ത സംസാരിക്കാൻ കഴിയാത്ത കാഴ്ച്ച പരിമിതികൾ ഉള്ള എല്ലാ മക്കളെയും സ്പർശികേണമേ അമ്മേ 🙏🙏🙏🙏🙏

    • @shijivinu8186
      @shijivinu8186 Před měsícem +1

      Molkku pmbs exam easy akuvanum nalla mark score cheyanum pass akuvanum anugrahikane

    • @aromal7
      @aromal7 Před měsícem

      🙏🏻🙏🏻🙏🏻😭😭😭

  • @BeenaEd-pt6ll
    @BeenaEd-pt6ll Před měsícem +164

    അമ്മേ മാതാവേ എല്ലാ മക്കളെയും കാത്തു രക്ഷിക്കണമേ എല്ലാവിധ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും കാത്തു രക്ഷിക്കണമേ 🙏

    • @rubykoshy2643
      @rubykoshy2643 Před měsícem +6

      Amme mathave enneyum oru ammayude sashiyaksnme Amen🙏 Amen Amen Amen Amen🙏🙏🙏🙏

    • @nilinaantony6616
      @nilinaantony6616 Před měsícem +3

      🙏🏼🙏🏼

    • @elsypt6036
      @elsypt6036 Před měsícem +1

      നന്ദി ഏശുവേ നന്ദി മാതാവേ 🙏🙏🙏

    • @JijoMathew-el7el
      @JijoMathew-el7el Před měsícem

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊

    • @JijoMathew-el7el
      @JijoMathew-el7el Před měsícem

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊

  • @user-ti5xq6ik6d
    @user-ti5xq6ik6d Před měsícem +13

    ഇന്ന് ബെർത്തി ഡെആഘോഷിക്കുന്ന ഞങ്ങളുടെ ജോസഫ് അച്ചന് ആയൃസൃം ആരോഗ്യവും നൽകി അനുഗ്രഹിക്കണമെ

  • @shobamohanan3733
    @shobamohanan3733 Před měsícem +6

    മാതാവേ സകല ആപത്തുകളിൽ നിന്നും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏

  • @shaminims5520
    @shaminims5520 Před měsícem +36

    അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കുന്നതിനു ഒരു വഴി കാണിച്ച് തരണമേ 🙏. വരുമാനത്തിന്റെ തടസ്സം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @shijomongeorge2831
    @shijomongeorge2831 Před měsícem +48

    മാതാവേ എൻ്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ എന്ന് അമ്മയുടെ പുത്രനായ ഈശോയോട് അപേക്ഷിക്കണമേ.

    • @seenastanly
      @seenastanly Před měsícem

      🎉🎉yasuva sosthrm yasuva. Nandy hallaluya hallaluya

    • @JMJ216
      @JMJ216 Před měsícem

      Amme,innathe ente night duty njn ammak samarppikkunnu amme enne anugrahikkane,ky vidalle 🙏,arum enik ethire complaint chayaruthe😭🙏🙏,ente job permanent akane 🙏🙏🙏

  • @kannanandlachu1958
    @kannanandlachu1958 Před měsícem +8

    അമ്മ മാതാവേ എൻ്റെ കണ്ണൻ മോനെ അമ്മ യ്ക്ക് സമർപ്പിക്കുന്നു. അവനു സന്തോഷം വും സമാധനവും ജീവിത വിശുദ്ധിയും നൽകണമേ അമ്മയുടെ കുഞ്ഞായി അവനെ സ്വീകരിക്കണമേ അമ്മയുടെ ചാര അങ്കിയുടെ സംരക്ഷണം നൽകണമേ ആമേൻ❤❤❤❤❤

  • @sophyjohn7979
    @sophyjohn7979 Před 29 dny +5

    അമ്മേ, മാതാവേ, എന്റെ എല്ലാ പ്രതിസന്ധികളും നഷ്ടങ്ങളും കഷ്ടതകളും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. കനിവുണ്ടാവണേ. ആമേൻ 🙏🏻

  • @rosilymanoj1673
    @rosilymanoj1673 Před měsícem +39

    അമ്മേ ഉടമ്പടി എടുത്ത് നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗം സാധിച്ചു കൊടുക്കുവാൻ അവിടുന്ന് കൃപ ഉണ്ടാകേണമേ ആമേൻ 🙏🙏🙏

  • @sumabenadict
    @sumabenadict Před měsícem +46

    മാരകമായ രോഗങ്ങൾക്ക് അടിമപ്പെട്ട് കഴിയുന്നവരെയും,മക്കൾ ഉപേക്ഷിച്ചു അനാഥാലയങ്ങളിലും തെരുവോരങ്ങളിലും കഴിയുന്ന എല്ലാവരെയും സംരക്ഷിപ്പിക്കണമേ ആമേൻ 🙏🙏🙏

    • @shijivinu8186
      @shijivinu8186 Před měsícem

      Molkku correct samayathu exam ezhuthi theerkuvan anugrahahikane

  • @manjunithingopinathan9458
    @manjunithingopinathan9458 Před měsícem +6

    അമ്മ മാതാവേ എന്റ ഫോൺ ശരിയാക്കി തന്നെ അമ്മക്ക് ഒരായിരം നന്ദി 😢😢

  • @RahulRaj-ur8pt
    @RahulRaj-ur8pt Před měsícem +9

    അമ്മേ മാതാവേ സാറിനെ പോലെ കടബാത്യത അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏

  • @sheebaxavierc2581
    @sheebaxavierc2581 Před měsícem +48

    അമ്മയെ ഉടമ്പടിയെടുത്ത എല്ലാ മക്കളെയും അമ്മയ്ക്ക് സമർപ്പിക്കുന്നു ഉടമ്പടി ശരിയായ രീതിയിൽ പ്രാവർത്തികമാക്കാനുള്ള കൃപ തരണമേ എന്നും അമ്മയുടെ പ്രതീക്ഷ മരണത്തിന്റെ സാക്ഷിയായി ഇരിക്കാനുള്ള കൃപ തന്ന് ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @asharavi6378
    @asharavi6378 Před měsícem +47

    അമ്മേ മാതാവേ ഈ പരിശുദ്ധ ഉടമ്പടി ധ്യാനം ഇപ്പോൾ വിദൂരങ്ങളിൽ ഇരുന്ന് ഓൺലൈൻ ആയിട്ട് കൂടുന്ന ഞങ്ങളിലും നിൻ കൃപ ചൊരിയേണമേ 😭🙏🙏 ഞങ്ങളിൽ നിൻ കൃപ ചൊരിയേണമേ 😭🕯️🕯️🕯️

    • @aromal7
      @aromal7 Před měsícem

      😭😭😭🙏🏻

  • @alicemary7221
    @alicemary7221 Před měsícem +7

    ഈശോയേ മകൻ്റെ ജോലി തടസ്സം മാറ്റിത്തരണമെ🙏

  • @lissyw5075
    @lissyw5075 Před měsícem +4

    കൃപാസനം പ്രസാധവര മാതാവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളെയും അമ്മേ മാതാവേ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ഞങ്ങൾക്ക് വേണ്ടി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ

  • @sr.stellajacob2697
    @sr.stellajacob2697 Před měsícem +32

    അമ്മേ മാതാവേ അനുഗ്രഹിക്കണേ ഉടമ്പടിയിൽ നിലനിൽകുവാൻ സഹായിക്കണേ വിശുദ്ദിയിൽ ജീവിക്കാൻ കൃപ നൽകണമേ

  • @sheebaxavierc2581
    @sheebaxavierc2581 Před měsícem +32

    അമ്മേ എല്ലാ എല്ലാ യുവാക്കളെയും സമർപ്പിക്കുന്നു എല്ലാ ദുശീലങ്ങളെയും അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മയുടെ മേലെങ്കിൽ അവരെ പൊതിഞ്ഞു സൂക്ഷിച്ചോളണമേ

  • @elsammakuriakose9990
    @elsammakuriakose9990 Před měsícem +5

    അമ്മയെ കൃപാസനം അമ്മേ എന്റെ മോൾക്ക് എംബസിയിലെ എല്ലാം ശരിയാക്കി കിട്ടണമെന്ന് അപേക്ഷിക്കുന്നു അടുത്തയാഴ്ച തന്നെ ഫീസ് അടക്കാനുള്ള അനുഗ്രഹം നൽകണമെന്ന് അപേക്ഷിക്കുന്നു🙏🙏

  • @Rani-pm1lx
    @Rani-pm1lx Před měsícem +9

    അമ്മേ മാതാവേ ക്യാനഡയിലായിരിക്കുന്ന എന്റെ മകന്റെ ഇന്നു നടക്കുന്ന (6/6/ 24 ) ഇൻറർവ്യൂവിൽ അമ്മ ഉണ്ടായിരിക്കണമേ. അവന് ഈ ജോലി മേടിച്ചു കൊടുക്കണമേ

  • @tigimolgeorge7773
    @tigimolgeorge7773 Před měsícem +130

    അമ്മേ മാതാവേ രാത്രിയിൽ ഉറക്കം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും അമ്മയുടെ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏

    • @beenajosephjoseph3396
      @beenajosephjoseph3396 Před měsícem

      🙏🙏

    • @nilinaantony6616
      @nilinaantony6616 Před měsícem

      🙏🏼🙏🏼

    • @lissybabu7378
      @lissybabu7378 Před měsícem

      അമ്മയുടെ അരികിൽ വരാൻ കഴിയുന്നില്ല അമ്മേ ക്ഷമിക്കണമേ 🙏🏻🙏🏻🙏🏻

    • @sajanamk6543
      @sajanamk6543 Před měsícem

      🙏🏽🙏🏽🙏🏽

    • @sajanamk6543
      @sajanamk6543 Před měsícem

      Athe amme, urakkam nalki anugrahikkaname🙏🏽🙏🏽🙏🏽

  • @beenabalakrishnan6280
    @beenabalakrishnan6280 Před měsícem +273

    Amme കടബാധ്യതകളാലും മദ്യപാനത്താലും വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു അമ്മേ യേശു പപ്പയോടു മധ്യസ്തം വഹിക്കേണമേ

    • @arathyasok9421
      @arathyasok9421 Před měsícem +7

      😢Amme mathave ente kudumpathem orkaname

    • @nilinaantony6616
      @nilinaantony6616 Před měsícem +5

      🙏🏼🙏🏼

    • @user-ly9lw8tc8w
      @user-ly9lw8tc8w Před měsícem +3

      എന്റെ മാതാവേ എന്റെ റേഷൻ കാർഡ് സെരിയാക്കി തരണമേ അമ്മേ 🙏🏻

    • @vijiviji6066
      @vijiviji6066 Před měsícem +2

      Amme mathave ente kudubhatheyum orkaname husband nte madhyapanam moolam vedanikunna enneyum makkaleyum kaividalle amme manasamadanamilla

    • @GajajGajaj
      @GajajGajaj Před měsícem +2

      അമ്മേ മാതാവേ എൻറെ കുഞ്ഞുങ്ങളെ പ്രയാസങ്ങളും കടബാധ്യതകളും മാറ്റി കൊടുക്കണം അമ്മേ എൻറെ പൊന്നു മക്കൾക്ക് നല്ല കച്ചവടം കിട്ടാൻ ആരും കുഞ്ഞുങ്ങളെ വഞ്ചിക്കുകയും പറ്റിക്കുകയും ചെയ്യരുത്

  • @VineethaVineetha-ps7rb
    @VineethaVineetha-ps7rb Před měsícem +4

    അമ്മ മാതാവേ ഈശോയെ എക്സാം എഴുതുന്ന എല്ലാവരെയും രക്ഷിക്കണേ

  • @sachindevmj7787
    @sachindevmj7787 Před měsícem +4

    അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽എല്ലാ കാര്യങ്ങളും ശേരിയായി നടത്തി തരണമേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽

  • @jestinmallu7246
    @jestinmallu7246 Před měsícem +37

    അമ്മേ മാതാവേ മക്കളുടെ രണ്ടുപേരുടെയും മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻

  • @lucymathew845
    @lucymathew845 Před měsícem +220

    അമ്മേ മാതാവേ മക്കളെ ഓർത്തു വേദനിക്കുന്ന എല്ലാ മാതാപിതാക്കളുടെയും പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🌹🌹

  • @jobinansu
    @jobinansu Před měsícem +10

    അമ്മേ OSCE exam എല്ലാവരും പാസ്സ് ആകാനും pin നമ്പർ പെട്ടെന്ന് കിട്ടാനും അമ്മ സഹായിക്കണേ 🙏🏼

  • @sheebababu9260
    @sheebababu9260 Před měsícem +2

    മാതാവേ നീ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ക Jപകൾക്കും നന്ദി പറയുന്നു. ക Soബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ

  • @gracycyriac8083
    @gracycyriac8083 Před měsícem +110

    അമ്മേ മാതാവേ വിവാഹപ്രായം കഴിഞ്ഞ എല്ലാ മക്കളുടെയും വിവാഹതടസം മാറ്റി തന്ന് അവർക്ക് യോജിച്ച ജീവിത പങ്കാളികളെ എത്രയും വേഗം കൊടുത്ത് അവരെ അനുഗ്രഹിക്കണമെ✝️✝️✝️✝️🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll Před měsícem +48

    അമ്മേ മാതാവേ ഞങ്ങളുടെ സഹോദരങ്ങളേ സമർപ്പിക്കുന്നു എല്ലാ മക്കളെയും കാത്തു രക്ഷിക്കണമേ നന്ദി സ്തുതി❤

  • @rajanichandran3240
    @rajanichandran3240 Před měsícem +2

    അമ്മേ ക്യപാസന മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റ സാക്ഷിയായി എന്നെ ഉയർത്തണമേ

  • @reenabenny1969
    @reenabenny1969 Před měsícem +3

    പരിശുദ്ധ അമ്മെഉടമ്പടി എടുത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമെ

  • @user-hs8bd3oh9f
    @user-hs8bd3oh9f Před měsícem +58

    അമ്മ മാതാവേ ഞങ്ങൾക്ക് പൈസ തരാനുള്ള എല്ലാവരും എത്രയും വേഗം പൈസ തിരിച്ചു തരണമെന്ന് അപേക്ഷിക്കുന്ന അമ്മ അനുഗ്രഹിക്കണമേ കടബാധ്യതയിൽ നിന്ന് മോചനം കിട്ടാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-vt7qp9uk3x
    @user-vt7qp9uk3x Před měsícem +129

    അമ്മേ മാതാവേ മക്കളെ ഓർത്തു വേദനിക്കുന്ന എല്ലാ മാതാപിതാക്കളുടെയും പ്രാർത്ഥന കേൾക്കണമേ

    • @elsammavinoyi3735
      @elsammavinoyi3735 Před měsícem +1

      Eeashow❤❤❤❤

    • @aniammamathew1444
      @aniammamathew1444 Před měsícem +1

      അമ്മേ പരിശുദ്ധ അമ്മേ എല്ലാ മക്കൾക്കു൦ വിവേകവു൦ വിജ്ഞാനവു൦ നൽകി ഭാവിജീവിത൦ അനുഗ്രഹമാക്കികൊടുക്കണമേ🙏🙏🙏

    • @NimmyJayesh-vn6so
      @NimmyJayesh-vn6so Před měsícem +3

      Amme❤️ഞാൻ ഇപ്പോൾ അകപ്പെട്ട വിഷയത്തിൽ ഇടപെടണേ.

    • @johnyjose8033
      @johnyjose8033 Před měsícem +1

      Amen

    • @aromal7
      @aromal7 Před měsícem +1

      🙏🏻🙏🏻🙏🏻😭✝️

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm Před měsícem +3

    അമ്മ മാതാവ് എന്റെ മകന്റ കേസ് കൊടുത്ത വൃക്ത്തി യുടെ മേൽ ഇടപെണമെ ജഡ്ജി യുടെ മേലും ഈശോയെ ഇടപെടണമെ കേസ് കോടതിയിൽ നിന്ന് മോചിപ്പീയ്കണമെ എന്റെ ഈശോയെ എന്റെ അമ്മ യുടെ അൾത്താരയിൽ വന്നു സാക്ഷ്യം പറയാൻ കൃപ നൽകണമെ

  • @kavitha922
    @kavitha922 Před měsícem +3

    അമ്മേ മാതാവേ എൻ്റെ മകൻ്റെ അലർജി രോഗം അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്ന അമ്മേ കൂടെ കൂടെ ഉള്ള ജലദോഷവും തുമ്മലും മാറ്റി തരണേ ആമേൻ🙏🙏🙏

  • @santhadnair4075
    @santhadnair4075 Před měsícem +29

    ക ല്ല്യണം നടക്കാത്ത എല്ലാവരേയും കല്ല്യാണം നടക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ രക്ഷിക്കണമേ എന്റെ അമ്മേ
    🥰🙏🏻🙏🏻😘😘

  • @eldhose325
    @eldhose325 Před měsícem +31

    അമ്മെ മാതാവേ.. ഡിപ്രഷൻ,വിഷാദം ,മാനസിക സംഘർഷം അനുഭവികുന്ന എല്ലാ മക്കളെയും ഓർത്തു അവരുടെ വിഷമങ്ങൾ മാറാൻ തിരുകുമരനോട് അപേഷിക്കണമെ....🙏🙏🙏

    • @aida891
      @aida891 Před měsícem +1

      Amen🙏🙏

    • @sheebamathew76
      @sheebamathew76 Před měsícem +1

      Amma maathaave eeshoye makane innathe examil pass aakkananme engilumente eshtamalla aghayude eshttampole aakkananme hallelujah aave maria saakshyam parayaamamme not by merit but by grace hallelujah aave maria

    • @aromal7
      @aromal7 Před měsícem

      ആമീൻ 😭😭✝️😭

    • @soumyassundar7550
      @soumyassundar7550 Před 25 dny

      ആമേൻ 🙏🙏🙏🙏

  • @anujins2189
    @anujins2189 Před měsícem +4

    Ammey mathvey 12 um 14 um ഞങ്ങൾക്ക് sem exam തുടങ്ങും പരീക്ഷ എഴുതാൻ േപാകുന്ന ഞങ്ങളെ എല്ലാവരെയും മാതാവിന്റെ അടുക്കലേയ്ക്ക് സമർപ്പിക്കുന്നു 🙏❤️

  • @ranijose7773
    @ranijose7773 Před měsícem +4

    ഈശോയെയും അമ്മയെയും അനുഭവിച്ചറിയാൻ എല്ലാവർക്കും ഇടയാകണേ

  • @romyrj8820
    @romyrj8820 Před měsícem +25

    കല്യാണം പ്രായം ആയിരിക്കുന്ന എല്ലാ മക്കളുടെ തടസ്സങ്ങൾ മാറ്റി കൊടുക്കണേ മാതാവേ കൃപാസനം അമ്മേ

  • @user-ev4qu3cl4s
    @user-ev4qu3cl4s Před měsícem +22

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി കൊടുത്തു അനുഗ്രഹിക്കേണമേ

  • @shynivarghese7581
    @shynivarghese7581 Před měsícem +3

    എന്റെ അനുജന്റെ മൂത്രത്തിൽ കല്ല് മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ മാതാവേ 🤍🤍🤍🤍🤍🤍🕯️🕯️🕯️🕯️🕯️🕯️

  • @user-jd1us4uh3t
    @user-jd1us4uh3t Před 6 hodinami

    എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ

  • @zinosgalaxy3273
    @zinosgalaxy3273 Před měsícem +24

    എന്റെ കടങ്ങൾ വീട്ടാൻ സഞ്ചാരി മാതാവേ, കൃപസനം പ്രസാദവര മാതാവേ പ്രവർത്തിക്കണമേ

  • @MelbinBenny_01
    @MelbinBenny_01 Před měsícem +23

    അമ്മേ, മാതാവേ വേദന അനുഭവിക്കുന്ന എല്ലാരേം സുഖപ്പെടുത്താണമേ...

  • @christysebastian3079
    @christysebastian3079 Před měsícem +4

    അമ്മേ മാതാവേ എൻ്റെ കൂടെ ഉണ്ടായിരിക്കേണമെ.. എനിക്ക് ഇവിടെ 2 വർഷം നിൽക്കാൻ ഉള്ള ശക്തി എനിക്ക് നൽകേണമേ മാതാവേ... കൈവിടല്ലേ അമ്മേ... അമ്മ മാത്രമേ ഒള്ളു എനിക്ക്... എല്ലാ സമയത്തും അമ്മ എനിക്ക് തുണയായിരിക്കേണമേ..

  • @jancymathew9681
    @jancymathew9681 Před měsícem +2

    അമ്മേ മാതാവേ എന്റെ കക്ഷത്തിൽ ദശ വളരുന്നത് അമ്മ ഏറ്റെടുക്കണമേ. സൗഖ്യപ്പെടുത്തി അനുഗ്രഹിക്കണമേ.ആമ്മേൻ

  • @sindhujoseph-yl4bw
    @sindhujoseph-yl4bw Před měsícem +21

    എന്റെ മകളുടെ ഹോർമോൺ തകരാറും പിസിഒഡിയും കൃപാസനം മാതാവേ മാറ്റി തരണമേ ആമേൻ

  • @BeenaEd-pt6ll
    @BeenaEd-pt6ll Před měsícem +89

    അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന മക്കളെ തൊട്ട് സുഖപ്പെടുത്തണമേ❤❤❤

    • @tereenajoy1221
      @tereenajoy1221 Před měsícem +1

      അമ്മേ മാതാവേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു. എല്ലാവർക്കും അവിടുന്ന് ആശ്വാസം കൊടുക്കേണമേ

    • @soumyarose7986
      @soumyarose7986 Před měsícem

      🙏

    • @aromal7
      @aromal7 Před měsícem +1

      🙏🏻🙏🏻🙏🏻😭✝️😭

    • @tresajoy
      @tresajoy Před 28 dny +1

      Amen 🙏

  • @antonyraju9552
    @antonyraju9552 Před měsícem +3

    എൻ്റെ മക്കളുടെ ഉടമ്പടി സ്വീകരച്ച് സാധിച്ചു തരണെ അമ്മേ മാതവേ

  • @shobamohanan3733
    @shobamohanan3733 Před měsícem +2

    അമ്മേ മാതാവേ മോനു കാര്യങ്ങൾ നടത്താനുള്ള ക്യാഷ് നൽകേണമേ 🙏🙏🙏🙏

  • @BeenaSabu-cp7di
    @BeenaSabu-cp7di Před měsícem +34

    എന്റെ ഈശോയെ അമ്മ മാതാവേ എന്റെ കുഞ്ഞിന് എത്രയും വേഗം വിസയും ടിക്കറ്റും വരുത്തിത്തരണമേ. ആമേൻ 🙏❤️🌹🙏❤️🌹🙏❤️🌹🙏❤️🌹🙏❤️🌹🙏❤️🌹🙏❤️🌹

  • @user-qf6zy7jq3u
    @user-qf6zy7jq3u Před měsícem +37

    അമ്മേ മാതാവേ ദിവ്യകാരുണ്യ എന്നെയും കുടുംബത്തെയും ഉടമ്പടിസത്യസന്ധമായിപാലിക്കുവാനും മരണം വരെ ഉടമ്പടിയിൽ നിലനിൽക്കാനുള്ള കൃപ നൽകണമേ അമ്മയുടെ പ്രതിഷേധീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും കുടുംബത്തെയും ഉയർത്തണമേ 🙏🙏❤🙏

  • @antonyraju9552
    @antonyraju9552 Před měsícem +1

    അമ്മെ മാതാവേ എന്നോട്ട കരുണതോന്നണെഅനുഗ്രഹിക്കണമെ

  • @rockysworld1602
    @rockysworld1602 Před měsícem +3

    അമ്മ മാതാവേ വേദനകൾ മാറ്റി തരണേ അമ്മേ എനിക്ക് ഗവണ്മെന്റ് ജോബ് തന്ന് അനുഗ്രഹിക്കണേ.... അമ്മേ എന്റ ഉടമ്പടി ശരിയായ രീതിയിൽ ചെയ്ത് തീർക്കാൻ കഴിയണേ

  • @jestinmallu7246
    @jestinmallu7246 Před měsícem +27

    അമ്മേ കൃപാസനം മാതാവേ ഞങളുടെ മേൽ കരുണാത്തോണ്ണേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @bindus9982
    @bindus9982 Před měsícem +73

    അമ്മേ മാതാവേ neet പരീക്ഷ എഴുതി കാത്തിരിക്കുന്ന എൻ്റെ ആർദ്രമോളെ അനുഗ്രഹിക്കണേ അഡ്മിഷന് ആവശ്യമായ score നൽകി അനുഗ്രഹിക്കണേ❤️🌹🙏

  • @neenujijo9333
    @neenujijo9333 Před měsícem +3

    അമ്മേ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടണമേ. വീടിന്റെ താക്കോൽ നല്കണമേ

  • @Keerthicarlose
    @Keerthicarlose Před 22 dny +1

    Amme mathave enneyum ella makkaleyum anugrahikaname amen 🙏🙏🙏

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui Před měsícem +26

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ സകല പാപങ്ങളും പെറുത്ത് ഞങ്ങളെ കാത്തു രക്ഷിച്ചനുഗ്രഹിക്കേണമേ🙏🙏🙏

  • @mollybenny9547
    @mollybenny9547 Před měsícem +15

    പരിശുദ്ധ അമ്മെ ഇന്നലെ പൊള്ളലേറ്റ അമ്മയേയും കുഞ്ഞിനെയും സുഖപ്പെടുത്ത ണമേ അലി വു തേന്നണേ❤❤

  • @Sudheeshcr-of4et
    @Sudheeshcr-of4et Před měsícem +3

    ❤🙏 അമ്മേ പരീശുദ്ധ അമ്മേ എൻ്റെ മോൻ പരീക്ഷയിൽ വിജയിപ്പിച്ചു തന്ന് •ഒത്തിരിസന്തോഷം അമ്മ ഈശോ യോട്അനുഗ്രഹം നേടിത്തന്നതിനുംഒരിയിരംനന്ദി പറയുന്നു•ഈശോയുടെമക്കളായി തന്നെ ജീവിക്കാൻ അനുഗ്രഹം തരണം അമ്മേ ❤🙏🙏🙏🙏🙏❤️

  • @vincyjoseph7642
    @vincyjoseph7642 Před měsícem +1

    എന്റെ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ.. ആമേൻ 🙏🙏🙏🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +25

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @user-qz4mz3qx5r
    @user-qz4mz3qx5r Před měsícem +31

    അമ്മേ മാതാവേ എൻ്റെ ജീവിതപങ്കാളിയുടെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേ എൻ്റെ കുഞ്ഞുങ്ങളെ എപ്പോഴും അങ്ങേ കൈകളിൽ കാത്തുകൊള്ളണമേ അമേൻ

  • @user-hd7st4rm4z
    @user-hd7st4rm4z Před měsícem +3

    അമ്മേ എന്റെ മകൾ എക്സാം എഴുതാൻ ഹാളിൽ കയറി. എല്ലാം നന്നായി അറ്റൻഡ് ചെയുവാൻ അനുഗ്രഹിക്കണേ ഈശോയോട് അപേക്ഷിക്കണേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kavitha922
    @kavitha922 Před měsícem +3

    അമ്മേ എൻ്റെ മകൻ്റെ SSLC ബുക്ക് തിരിച്ചു കിട്ടണേ ഈ വർഷത്തെ SSLC ബുക്ക് കിട്ടുന്ന സമയം ഇവൻ്റെ യും sslc ബുക്ക് തിരിച്ചു നല്കണമേ ആമേൻ🙏🙏🙏🙏

  • @bilcydavis8792
    @bilcydavis8792 Před měsícem +30

    അമ്മേ മാതാവേ സർജറി കഴിഞ്ഞ് വേദന മൂലം വിഷമിക്കുന്ന ഞങ്ങളുടെ സിജോ ചേട്ടനെ കാത്തു കൊള്ളണമേ
    എൻ്റെ മകന് തലവേദന മൂലം വിഷമിക്കുന്നു അവൻ്റെ വേദന എടുത്തു മാറ്റണമേ പുതിയ സ്കൂളിലേക്ക് പോകുന്ന മകൻ്റെ പേടി എല്ലാം എടുത്തു മാറ്റണമേ

  • @ThusharaBhadhuri
    @ThusharaBhadhuri Před měsícem +27

    അമ്മേ...... 🙏🙏🙏🙏മാതാവേ.... എന്റെ നിയോഗങ്ങളെല്ലാം അമ്മയുടെ മദ്ധ്യസ്റ്റതായാൽ സാധിച്ചു ത രേണമേ 🙏🙏🙏🙏

  • @jijo_joy
    @jijo_joy Před 18 dny

    അമ്മേ മാതാവേ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ..യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🕯️🕯️🕯️🙏🙏🙏🤍🤍🤍

  • @user-zi6kd4js7q
    @user-zi6kd4js7q Před měsícem +1

    മാതാവേ എന്റെ വയറുവേദന മാറ്റിത്തരേണമെ മാതാവേ

  • @Sunittamma
    @Sunittamma Před měsícem +24

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാ ബുദ്ധിമുകളും മാറ്റിത്തരണമേ. ഞങ്ങളെല്ലാവരെയും അമ്മ മാതാവിന്റെ സ്ഥിരം സാക്ഷിയാക്കണമേ. സഞ്ചാരി മാതാവേ കടന്നുവരണമേ. തൊട്ട് സുഖപ്പെടുത്തണമേ. ആമ്മേൻ ആരാധന സ്തുതി. സ്ത്യേത്രം🙏🙏🙏

  • @bindus9982
    @bindus9982 Před měsícem +108

    അമ്മേ മാരകരോഗങ്ങളിൽ വേദന അനുഭവിച്ചു കഴിയുന്ന എല്ലാ മക്കളേയും സൗഖ്യപ്പെടുത്തണേ🙏❤️🌹

  • @aleenajoby5792
    @aleenajoby5792 Před měsícem +2

    അമ്മാ മാതാവോ അമ്മായുടെ മക്കാളായ ഞങ്ദൾക്ക് പരീക്ഷയിൽ വിജയ० കരസ്ഥമാക്കാനുള്ള അനു८ഗഹ० നൽകി അനു८ഗഹിക്കാണമോ മാതാവേ നല്ലാതുപോലെ പഠിക്കാനുള്ള പഠിച്ചാകാരൃ മറന്ന്പോകാതെ എല്ലാ ഒർത്തിരുന്ന് പരീക്ഷയിൽ ഉത്താര० എഴുതാനുള്ളാ അനു८ഗഹ० തരണമോ മാതാവോ പരീക്ഷ papper മാതാവ് നോക്ക് പരീക്ഷയിൽ ജയിക്കാനുള്ളാ അനു८ഗഹ० നൽകണമോ അമ്മായുടെ ८പതൃക്ഷണത്തിൻെ സാക്ഷിയാക്ക് മാറ്റാണമോ അമ്മാ 🙏🙏🙏

  • @rockysworld1602
    @rockysworld1602 Před 29 dny +3

    അമ്മ മാതാവേ 6 വർഷം ആയി അമ്മേ ഷിബിൻ ഉം ഞാനും തമ്മിലും പിണങ്ങയിട്ട് അമ്മേ അറിയാതെ എന്റ വാക്കുകൾ അവന്റെ മനസിൽ മുറിവ് ഏല്പിച്ചു കാണും ദൈവമേ അവൻ എന്നെ ബ്ലോക്ക്‌ ആക്കിട്ട് 6വർഷം ഒരു ടൈം അറിയാതെ അവൻ ചെയ്ത തെറ്റ് കണ്ടിട്ടാ ഞാൻ അങ്ങനെ വേദനിപ്പിച്ചത എന്റ ബ്ലോക്ക്‌ അവൻ മാറ്റാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഒരിക്കൽ എങ്കിലും മാപ്പ് പറയണും ആരോടും ഒരു ശത്രുത എനിക്ക് ഇല്ല ഇശോയെ

  • @rosemolemmanuval1922
    @rosemolemmanuval1922 Před měsícem +13

    കൃപാസനം വരപ്രസാദ മാതാവേ ഞങ്ങള്ക്ക് വേണ്ടി അപേക്ഷിക്കണമേ!🙏🙏🙏

  • @johncyshinoj9955
    @johncyshinoj9955 Před měsícem +12

    എൻറെ ഈശോയെ എന്നെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ തിൻമയിൽ നിന്നും രക്ഷിക്കേണമേ🙏🙏🙏🙏

  • @donasaju6514
    @donasaju6514 Před měsícem +1

    Ammae kripasanam sanchari mathave thadasangl matitharanne shayikaname upeshikale kude undayirikanne ammayude predishikarnathinte sthirsakshiyaknamme 🕯️🕯️🕯️🕯️🕯️🕯️😭🙏

  • @suchithrabijukumar5409
    @suchithrabijukumar5409 Před 26 dny +1

    ഈശോയെ എന്റെ കടബാധ്യത കൾ തീർക്കുവാൻ എന്നെ സഹായിക്കേണമേ

  • @sumiabhi-sv9sq
    @sumiabhi-sv9sq Před měsícem +13

    എന്റെ രക്ഷകന്റെ അമ്മേ ദൈവസ്നേഹത്തിൽ വളരാൻ എന്നെയും കുടുംബത്തെയും ഇടയാക്കണമേ. ആമ്മേൻ. ദൈവത്തിലാണെന്റെ ആശ്രയം. ദൈവമാണെന്റെ എല്ലാം. Praise the lord.

  • @user-bs9qj6hx1l
    @user-bs9qj6hx1l Před měsícem +24

    അമ്മേ കൃപാസനം അമ്മേ കരുണതോന്നണമേ 🙏🙏🙏🙏

    • @jaisaljjoseph4119
      @jaisaljjoseph4119 Před měsícem

      Amme enikku Kottayam medical collegil admission tharane amme .amme njan vannu sakshyam prayam .amme udam krithyamayi nokkam amme othiri kashtapettathalle amme .enikku Alle sahikkan patilla amme

  • @jijishibu4843
    @jijishibu4843 Před měsícem +1

    Amme mathave ente alargy Matty tharane.mudipozhichil Matty tharaname.veetil ellavarudeyum alargy Matty tharane.Amen

  • @shennyelzakurian4856
    @shennyelzakurian4856 Před měsícem +1

    അമ്മേ എന്നും കൂടെ ഉണ്ടാകണമേ 🙏🙏🙏

  • @rosemolemmanuval1922
    @rosemolemmanuval1922 Před měsícem +17

    അമ്മേ മാതാവേ എന്റെ മമ്മിയുടെ രോഗങ്ങൾ മാറ്റി ദീർഗായുസ് നൽകി അനുഗ്രഹിക്കേണമേ!🙏ഈ ലോകത്തെ എല്ലാ അമ്മമാരെയും കാത്തുകൊള്ളണമേ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ 🥰🙏

  • @MollyM-nv5bc
    @MollyM-nv5bc Před měsícem +18

    അമ്മേ മകനോട്ടു കരുണ: കാണിക്കണമേ അവനെ മാനസാന്തരത്തിന്റെ ഫലങ്ങൾ കൊടുത്ത് അനുഗ്രഹിക്കണമേ പരിശു ദ്ധത്മാവിനാൽ നിറക്കണമേ ഈശോ നന്ദി സ്തുതി❤️🙏.🙏.🙏

  • @leemaignatious8258
    @leemaignatious8258 Před měsícem +1

    Online ഉടമ്പടി എടുത്ത് അമ്മയോട് ആവശ്യപ്പെട്ട എൻ്റെ നിയോഗത്തിൻമേൽ എത്രയും വേഗം അത്ഭുദം പ്രവർത്തിക്കേണമെ കൃപാസന മാതാവേ🙏🙏

  • @vimalajayanthit6111
    @vimalajayanthit6111 Před měsícem +1

    അമ്മേ പരിശുദ്ധ അമ്മേ മകളുടെ ബുദ്ധിവൈകല്യങ്ങളെ മാറ്റി സൗഖ്യം നൽകണമേ

  • @user-jg1kn6yn7r
    @user-jg1kn6yn7r Před měsícem +13

    പരിശുദ്ധഅമ്മേ പഠിക്കാൻ ബുദ്ധിമുട്ടുന്ന എല്ലാകുഞ്ഞു മക്കളേയും അമ്മ ഏറ്റവും എടുക്കണം അവരുടെ പ്രശ്നങ്ങൾ അറിഞ്ഞ അവരെ സഹായിക്കണമേ

  • @soumyas4608
    @soumyas4608 Před měsícem +20

    അമ്മേ നല്ല ഭരണാധികാരികൾ അധികാരത്തിൽ വരണേ 👏🏻 അനീധിക്കെതിരെ പോരാടുന്ന... പാവങ്ങളുടെ കണ്ണീർ കാണുന്ന...
    നല്ല അധികാരകൾ വരണേ 👏🏻

  • @miniamsu5408
    @miniamsu5408 Před 29 dny +1

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před 29 dny +1

    Niyogangal samarpich prarthikkunna ellavareyum anugrahikkane ente mathave eeshoye