പ്രതീക്ഷിക്കാതെ വരുന്ന ദുരന്തങ്ങളെ ഉടമ്പടി വഴി എങ്ങനെ അതിജീവിക്കാം

Sdílet
Vložit
  • čas přidán 7. 07. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 86

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 13 dny +11

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 13 dny +13

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 13 dny +13

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @sarithasaritha649
    @sarithasaritha649 Před 13 dny +6

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @divyasreeni3703
    @divyasreeni3703 Před 13 dny +3

    അമ്മ മാതാവേ എന്റെ മോന്റെ കഴുത്തിലെ മുഴ മാറ്റിത്തരേണമേ 🙏🙏🙏

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 13 dny +19

    : ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.

  • @rejikuriakose7636
    @rejikuriakose7636 Před 13 dny +5

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹

  • @user-os2tf8lt1k
    @user-os2tf8lt1k Před 13 dny +2

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അടുത്ത മാസം ഓഗസ്റ്റ് 1നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ.ഓഗസ്റ്റ് 2നു കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ അമ്മേ അമ്മയുടെ തലവേദനയും തലകറക്കവും പൂർണമായി മാറ്റിത്തെരേണമേ 🙏🙏🌹🌹🕯️🕯️

  • @user-gy2nw9df7l
    @user-gy2nw9df7l Před 13 dny +4

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l Před 13 dny +4

    അമ്മേ മാതാവേ 🙏🙏🙏

  • @remyalachu9846
    @remyalachu9846 Před 13 dny +3

    അമ്മേ അമ്മ ഈ മോൾക്ക് കൊടുത്ത സൗഖ്യത്തിന് കോടാനു കോടി നന്ദി അമ്മ 🙏🙏🙏🙏🙏🙏

  • @georgeubalt7095
    @georgeubalt7095 Před 13 dny +1

    അമ്മേ ഞങ്ങളുടെ കുടുംബത്തെ ഒരു ആപത്തും വരാതെ മരകമായ രോഗം എന്നി വായിൽനിന്നും കാത്തുസംരെക്ഷിക്കണമേ

  • @clarammasimon1112
    @clarammasimon1112 Před 13 dny +1

    അമ്മ മാതാവേ ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ മാറുവാൻ അമ്മ മാതാവ് ഒരു വഴി കാണിച്ചു തരണേ..

  • @valsammamathew9876
    @valsammamathew9876 Před 13 dny +2

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @Vineetha-v1z
    @Vineetha-v1z Před 11 dny

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കസിൻ മിനിയെയും കുടുംബത്തെയും ഈശോ അനുഗ്രഹിക്കട്ടെ

  • @leelaarjunan6426
    @leelaarjunan6426 Před 13 dny

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢😢

  • @jishims6943
    @jishims6943 Před 12 dny

    അമ്മ മാതാവേ എന്റെ അനിയൻ വൈശാഖിനെ ഞങ്ങൾക്ക് ഒരു കുഴപ്പം ഇല്ലാതെ തിരിച്ചു തരേണമേ 🙏🏻അമ്മയുടെ മുന്നിൽ ഇതുപോലെ അവനുമായി വന്നു സാക്ഷ്യം പറയാൻ ഉള്ള അനുഗ്രഹം ഉണ്ടാകണമേ 🙏🏻

  • @adithyaprabhal8102
    @adithyaprabhal8102 Před 13 dny

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ❤❤❤

  • @remyajoseph4966
    @remyajoseph4966 Před 11 dny

    'അമ്മ മാതാവേ ഈ മകൾക്കു കൊടുത്ത വലിയ സൗഖ്യത്തിനു അമ്മക്കും ഈശോകും കോടാനുകോടി നന്ദി 🙏🙏

  • @shinivincent4045
    @shinivincent4045 Před 13 dny +2

    Amme mathave enneyum ente kudumbatheyum anugrahikkaname amen

  • @leelaarjunan6426
    @leelaarjunan6426 Před 13 dny

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ഒരു ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢

  • @aryamathew1573
    @aryamathew1573 Před 13 dny

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏

  • @jainjosephl690
    @jainjosephl690 Před 13 dny

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @sallymanoj1335
    @sallymanoj1335 Před 12 dny

    Amen 🙏 Hallelujah 🙏

  • @raji6395
    @raji6395 Před 14 dny +1

    Kreupasanam amme nangalku vendi apekshikaname

  • @AiswaryaAishu-ws3uk
    @AiswaryaAishu-ws3uk Před 13 dny

    Amen Amen 🙏🙏🙏

  • @ArunVarghese-wc4zq
    @ArunVarghese-wc4zq Před 13 dny

    Amen

  • @jainjosephl690
    @jainjosephl690 Před 13 dny

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen

  • @sumaguyon1707
    @sumaguyon1707 Před 13 dny

    Esuve nanni mathave nanni Ave Maria

  • @Sajan-hh5xb
    @Sajan-hh5xb Před 13 dny

    Yesuve nanni yesuve sthotram yesuve aardhana Ave Maria 🙏

  • @remyajoseph4966
    @remyajoseph4966 Před 11 dny

    അമ്മ മാതാവേ എനിക്ക് cancer രോഗത്തിൽ നിന്നും പരിപൂർണ സൗക്യം അമ്മേ തിരുകുമാരനിൽ നിന്ന് മേടിച്ചു തരണേ .എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യശീകരണത്തിന്റെ സ്ഥിര സാക്ഷിയാക്കി ഉയർത്തണമേ 🙏🙏

  • @reenaxavier394
    @reenaxavier394 Před 11 dny

    മാതാവ് നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ..

  • @jeevaj8591
    @jeevaj8591 Před 13 dny

    Ente Kripasanam amma ninte hitham pole nadakattte 🙏🙏🙏🙏

  • @user-gn3zq1nk2o
    @user-gn3zq1nk2o Před 13 dny

    Amen❤

  • @renjur5854
    @renjur5854 Před 13 dny

    Amen🙏

  • @sunitham386
    @sunitham386 Před 13 dny

    Ammae mathavae Ashiya Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthiyathinu 🙏❤️🙏

  • @anupriyajoseph7521
    @anupriyajoseph7521 Před 13 dny

    Ammae maathavee 🙏🙏

  • @mellyjmjes
    @mellyjmjes Před 14 dny +1

    O Jesus I surrender my family to you through Mother Mary please take care of everything.Amme please intercede for our children to pass their exams and complete the course successfully,make them known in the Name of Jesus.Amme please complete the renovation work,thank you very much for giving us a loan and doing the room conversion. Bless our family with peace joy and happiness. Amen.❤❤❤❤❤❤❤

  • @telmisantus9508
    @telmisantus9508 Před 14 dny +1

    🙏🙏🙏

  • @goguljijgoguljiji
    @goguljijgoguljiji Před 13 dny

    Ente amma madhave ente kunjine sugapeduthane Avante thalayil muzha purnamaum Matti tharane amme aamen enneum ithupole sakshi parayan anugrahikkane amen 🙏🙏🙏

  • @mollyjose2282
    @mollyjose2282 Před 8 dny

    Amme mathave maraka roganghalil ninne njanghalude kudumbhathe kathurakshikaname amme

  • @deepajibi3474
    @deepajibi3474 Před 7 dny

    Amma mathave njangalude makkaleyum kathuparipalickane koodeundavane

  • @suryamg2407
    @suryamg2407 Před 14 dny +1

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee. Udambadi vazhi enikkum ente kudumbathinum kripasanam amma orupaadu anugrahangal thannittundu. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏❤❤❤❤❤

  • @daisythomas7329
    @daisythomas7329 Před 13 dny

    Amma mathave udampadi palikan sakti nalkaname makalude rogangal poornamayum innu sukapeduthaname makante exam il vijayam nalkaname makane pass akename amen makalude joliyilooyarcha tharane premosion nalkaname vidhesat nalla oru jolinalkename vivaham kanayile kalyanam pole eeso udane nadathi Tara ne amma nadathi Tara ne amma yude sannidhiyil vann sashyam parayan vegathil anuvadhikename innate divasa the anugrahikane amen

  • @sarithaajith3265
    @sarithaajith3265 Před 13 dny

    Mathave ente kunjinte asugam Ellam mattitharane mathave 🙏🙏🙏🥺🙏

  • @sindhumolcm2978
    @sindhumolcm2978 Před 13 dny

    എന്റെ അമ്മേ ഞങ്ങളെ എല്ലാവരെയും കാത്തോണേ 😭😭😭😭😭🙏🙏🙏🙏🙏

  • @libyrithesh8984
    @libyrithesh8984 Před 12 dny

    Ammae

  • @sudhasurendran9783
    @sudhasurendran9783 Před 13 dny +1

  • @AdemJoby
    @AdemJoby Před 13 dny

    Enter divame enter Nadha....ente amme ente mathave

  • @ashrayakiran8563
    @ashrayakiran8563 Před 13 dny

    Thank you mathave for blessings this daughter

  • @raji.vraji.v9894
    @raji.vraji.v9894 Před 12 dny

    ആവേമരിയ ❤

  • @AnaghaJoy-ij2hh
    @AnaghaJoy-ij2hh Před 13 dny

    Amme mathave ammaylek enne kuduthal aduppikane 🙏🏽

  • @smithadileep980
    @smithadileep980 Před 11 dny

    Mathave therukumara panyathinte palisha adachu puthukki vekkan sadhikkane Mathave therukumara cash eate amma thannu anugrhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @ArunVarghese-wc4zq
    @ArunVarghese-wc4zq Před 13 dny

    Amme nanni

  • @neemajoseph7791
    @neemajoseph7791 Před 12 dny +1

    അമ്മേ മാതാവേ എനിക്ക് ജൂലൈ 27.2024 മുമ്പ് എനിക്ക് ന്യൂസിലാൻഡിൽ ജോലി നൽകണേ

  • @jainjosephl690
    @jainjosephl690 Před 13 dny

    Parisudha amme mathave ammaykku asadhyamayi onnumilla joli illatha ellareyum joli koduthu anugraghikaname uyarthaname amen ente kodutha paisa vegam thirichu kittane enikku avide vannu sakshyam parayan sahayikaname amen 🙏

  • @sebastianthomas1236
    @sebastianthomas1236 Před 14 dny +1

    Mother Mary Pray for us 🙏🙏🙏

  • @meeracgeorge1413
    @meeracgeorge1413 Před 13 dny

    Amme mathavee ❤

  • @littleverghese5201
    @littleverghese5201 Před 13 dny

    Thank you mathave

  • @aleyammamathew2995
    @aleyammamathew2995 Před 12 dny

    Amme Ella makkaleyum aviduthe karangalilkathukollaname

  • @sethulakshmi4561
    @sethulakshmi4561 Před 14 dny +2

    0:14 amme ente kudumbathe samarppikunnu sakhyam parayan krpayundakane mathave 🙏🙏🙏

  • @Kreupavaram
    @Kreupavaram Před 13 dny

    amme mathave njangalude sambhathika mekalayile thadassangal mattitharaname🥲🙏🙏🙏🙏🙏🙏

  • @shinivincent4045
    @shinivincent4045 Před 13 dny

    Ammakum thirukumaranum kodanukodi nanni amen

  • @tinujohn5917
    @tinujohn5917 Před 13 dny

    ഞാൻ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    ഏശയ്യാ 45 : 3

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 13 dny +1

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @renjur5854
    @renjur5854 Před 13 dny

    Amme🙏😭🙏😭

  • @sallymanoj1335
    @sallymanoj1335 Před 12 dny

    Ave Maria 🙏🕯️

  • @adithyaprabhal8102
    @adithyaprabhal8102 Před 13 dny

    ❤❤❤❤

  • @ryanjobin7598
    @ryanjobin7598 Před 13 dny

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname

  • @smithadileep980
    @smithadileep980 Před 11 dny

    Mathave therukumara ee maasam 15 nu munne loan kudishaka adachu tharane amma Mathave kayyividallle rakshikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @smithadileep980
    @smithadileep980 Před 11 dny

    Molkku official joli cheyan oru paadum undavathe eate amma kudde undavane rakshikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @sudhasurendran9783
    @sudhasurendran9783 Před 13 dny +1

    🥰😘😘😘😘😘😘

  • @josephpanakal9920
    @josephpanakal9920 Před 13 dny

    ❤❤❤പ്രഭാഷകൻ 29:12❤❤❤

  • @aryamathew1573
    @aryamathew1573 Před 13 dny

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏

  • @sanjuyt2010
    @sanjuyt2010 Před 13 dny

    🏡😭😭🙏🙏🙏🙏

  • @sudinasudhi-ol1pz
    @sudinasudhi-ol1pz Před 13 dny

    എന്റെ kreupasanam മാതാവേ എന്റെ മൂത്രത്തിൽ പത ഉണ്ട്. കിഡ്‌നിക്കു ഒരു കുഴപ്പവും undakaruthe. എനിക്ക് ഷുഗർ നോർമൽ aayirikkane

  • @JohnMathew-pd6zk
    @JohnMathew-pd6zk Před 13 dny

    Ammamathaevea njgaludea makkludea madyapanam mattitharenemea.

  • @Linu.Abrham
    @Linu.Abrham Před 12 dny

    Amme .. sanjari mathave koode undakanne

  • @helenjoseph9201
    @helenjoseph9201 Před 7 dny

    Amme makanu jolikittuvan food accommodation kittuvan

  • @mareenathomas-et3hh
    @mareenathomas-et3hh Před 12 dny

    Amme ante sholder pain mattitharaname

  • @sreelekshmis3068
    @sreelekshmis3068 Před 13 dny +1

    🙏🙏🙏

  • @MariaJose-je7tx
    @MariaJose-je7tx Před 13 dny

    🙏🙏🙏